ഈ പത്തു വർഷത്തിന് ഇടയ്ക്ക് ഒരൊറ്റ തവണ പോലും വെറുപ്പിക്കാത്ത ഒരേയൊരു പരിപാടി മറിമായം ഇഷ്ടം 💖👌
@nounoushifa94643 жыл бұрын
👌👌🤔🤔🙋♀️
@muhammedajmalvp4203 жыл бұрын
ആര് പറഞ്ഞു മുറിച്ച് ഇടുന്നത് ഒടുക്കത്തെ വെറിപ്പിക്കലാണ്
@abdup.p44373 жыл бұрын
Best satirical program
@dilshadaboobacker96702 жыл бұрын
@@muhammedajmalvp420 , 0000
@muhammedabdu262 жыл бұрын
Athe
@manzoorrafeek31313 жыл бұрын
വെറുപ്പിക്കാതെ ചിരിപ്പിച്ച് ഒരേ ഒരു പ്രോഗ്രാം❤️
@junaidmayyala11413 жыл бұрын
Correct bro😍
@F6QTALKS3 жыл бұрын
Sathyam
@DISNEYGIRL-c2p3 жыл бұрын
Yaah💖
@Good-ef3cs3 жыл бұрын
ക്യാമറ ക്വാളിറ്റി 10 വർഷം പുറകിൽ ആണ് ipplum, കരിക്ക് ഒക്കെ ഇവർ കണ്ട് പഠിക്കണം അതിനു...
@lathak84373 жыл бұрын
@@junaidmayyala1141 pp
@whitewolf126323 жыл бұрын
സമൂഹത്തിന് നേരെ നീട്ടിപ്പിടിച്ച ഒരു കണ്ണാടി 🔥⚡️
@2xbearth3 жыл бұрын
Wooof athaaan ❤️
@munuartkm84942 жыл бұрын
സത്യം 🔥🔥🔥🔥🔥
@jijovarghese50453 жыл бұрын
മോൻസന്റെ കഥ പ്രതീക്ഷിക്കുന്നു... അധികം വൈകിപ്പിക്കരുത് മോൺസൺ പ്യാരിലാൽ തന്നെ
@foodideasbynittu3 жыл бұрын
Behra Manikantan😁
@വിജേഷ്കണ്ണൂർ3 жыл бұрын
Waiting 😁
@Coconut-n5c3 жыл бұрын
പ്യാരി ലാൽ അല്ല പാരിജാതൻ എന്നാണ് പേര്.....
@travelerbeatraveler97013 жыл бұрын
😂😂👍🏻
@Blessydiney753 жыл бұрын
please eagerly waiting
@sibiluzzsibiluzz57743 жыл бұрын
മഞ്ഞരമ നാടിന് ചെയ്ത ഏക നല്ല കാര്യം മറിമായം❤️❤️😉
@jobygeorge25263 жыл бұрын
ബാലരമ ❤️
@shakeerful3 жыл бұрын
അത് കറക്റ്റ്
@thehistoryclass3 жыл бұрын
@@jobygeorge2526 ബാലരമ ഇപ്പൊ ചവർ ആണ്
@jobygeorge25263 жыл бұрын
@@thehistoryclass അത് താങ്കൾക് പ്രായമായതുകൊണ്ട് തോന്നുന്നതല്ലേ
@padmakumar60813 жыл бұрын
Correct 😄😄😄😄
@Polie-Tricks3 жыл бұрын
ഓൾ കേരള സുമേഷേട്ടൻ ഫാൻസ് come here..
@Shihabibrahim773 жыл бұрын
മറിമായം എപ്പോഴും കാണാറുള്ളതും ഇനിയും തുടർന്ന് കാണാൻ ആഗ്രഹിക്കുന്നതുമാണ്... എല്ലാവരെയും ഒരുപോലെ ഇഷ്ടം ❤❤❤❤❤❤❤❤❤❤
@jafarvattalloor82723 жыл бұрын
നമ്മെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പറ്റിയ ഒരേയൊരു കോമഡി മറിമായം മറിമായം കീ ജയ് 💪💪💪💪💪
@vinoyraveendhran48423 жыл бұрын
സമൂഹത്തിന് എല്ലായിപ്പോഴും നല്ലൊരു സന്ദേശം കൊടുക്കുന്ന മികച്ച പ്രോഗ്രാം ♥️ മറിമായം 👌♥️♥️♥️👍
@harilalputhettu46423 жыл бұрын
ഇത്രയും രസമുള്ളതും മനസ്സിനു സന്തോഷം തരുന്നതുമായ ഈ പരിപാടിയിലെ എല്ലാ കലാകാരന്മാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@rasanaherin98312 жыл бұрын
sheri ann
@knowhow-n2h3 жыл бұрын
Marimayam നല്ല ഒരു പ്രോഗ്രാമാണ് എല്ലാവർക്കും ഇഷ്ടപ്പെട്ട ആരെയും വെറുപ്പിക്കാതെ നല്ല ആശയങ്ങൾ കണ്ടെത്തുന്ന ഒരു പ്രോഗ്രാം ആണ്
@alkamar29773 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പരിപാടി 🥰🥰
@anilchandran97393 жыл бұрын
ജീവനുള്ള വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ. 💖👌👍🏼💐
@janeeshpk96613 жыл бұрын
ടെലിവിഷൻ പരിപാടികളിൽ ഏറ്റവും മികച്ചത് മറിമായം 🤗🤗🤗🌹
@vijithomr40803 жыл бұрын
മികച്ച പരിപാടി.. മികച്ച അഭിനേതാക്കൾ.. മികച്ച ടീം.. മറിമായത്തിന് അഭിനന്ദനങ്ങൾ ❤️
@philipmathew15593 жыл бұрын
ഒരു പുരാവസ്തു സാധനത്തിന്റെ കച്ചവടം വെച്ച് ഇപ്പോൾ ഒരു പ്രോഗ്രാം ചെയ്യുക ആണെങ്കിൽ രസം ആയിരുന്നു. ഇപ്പോഴത്തെ ട്രെൻഡിൽ വേണം.
@marcopkd27513 жыл бұрын
മറിമായത്തിലെ എല്ലാ ആർടിസ്റ്റുകളും ജീവിക്കുന്ന പോലെയാണ് തോന്നുക ❤
@KL-10-h1p3 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാം, അതിലും കൂടുതൽ ഇഷ്ട്ടമാണ് അതിലെ താരങ്ങൾ.എല്ലാവരും പൊളിയാണ് ❤️😍 പറയാതെ വയ്യ : മറിമായം പ്രോഗ്രാം മുറിച്ചിടുന്ന അഡ്മിനെ വെറുപ്പാണ്😜😜
@siyadshanu66283 жыл бұрын
അണിയറപ്രവർത്തകർ മറക്കരുത്😍
@KL-10-h1p3 жыл бұрын
@@siyadshanu6628 😍
@firosshah3 жыл бұрын
അഡ്മിനെ ഒന്ന് കാണണം 🤓😃
@ramjithcrchirakkakavu9073 жыл бұрын
എല്ലാവരും ഒന്നിനൊന്നു മികച്ചത്...... പക്ഷേ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം മാറിമായത്തിൽ വേഷം കൊണ്ടും ശബ്ദം കൊണ്ടും വ്യത്യസ്ത പുലർത്തി ഏറ്റവും കൂടുതൽ അഭിനയിച്ചത് മന്മദൻ തന്നെയാണ്......🙏🏾
@abhilashkrishna14323 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത..... സീരിയൽ.... ആണ് മറിമായം.. 👍🏻👍🏻love you all...
@arshadtp74113 жыл бұрын
ഒന്നും പറയാനില്ല. അടിപൊളി പ്രോഗ്രാം ആണ്. സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ...👍👍👍👍👍
@rinshinarasheed97823 жыл бұрын
ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത ഒരേ ഒരു പരിപാടി.. 🥰😍
@maheshfkj96513 жыл бұрын
അഭിനന്ദനങ്ങൾ... മറിമായം കുടുംബത്തിന്... ഒരുപാട് ചിരിപ്പിച്ച... ചിന്തിപ്പിക്കുകയും... ചെയ്ത ഈ കുടുംബത്തിലെ.. എല്ലാവർക്കും... ഒരു ബിഗ് സല്യൂട്ട്
@mujeeb.epalappatta62123 жыл бұрын
സമൂഹത്തിനെ വഴിതെറ്റിക്കുന്ന ടെലിവിഷൻ സീരിയലുകളിലേറെ എത്രയോ നല്ല പരിപാടിയാണ് മറിമായം,,
@georgevarghese54483 жыл бұрын
ഇത്രയും പ്രായം ആയിട്ടും ആ ചെറുപ്പക്കാരൻ ആയ മേക്കപ്പ് മാൻ ന്റെ കൈ തൊട്ട് വന്ദിക്കുന്ന സുമേഷ് ഏട്ടൻ
@abdulkadher65883 жыл бұрын
That is the part of real life ----Not an acting.We can se the respectful way of speaking of SUMES in this introduction
@riyakerala1803 жыл бұрын
ഏറ്റവും നല്ല രീതിയിൽ, എത്ര കണ്ടാലും വെറുക്കാത്ത ഒരു ഹാസ്യ പരിപാടി 😍👍🏻
@maryvarghese41732 жыл бұрын
No words to explain.Wonderful.Sometimes I used to think your comedy and laugh.When I see this script, I forget all my tensions.
@ajithasree32113 жыл бұрын
ഇപ്പോഴും വെറുപ്പിക്കാതെ പ്രേഷകരെ ചിന്തിച്ചു ചിരിപ്പിക്കുന്ന ഒരേ ഒരു program 10years of marimayam🤩
@shrpzhithr35313 жыл бұрын
സമൂഹത്തിന് നേരെ നീട്ടിപ്പിടിച്ച ഒരു കണ്ണാടി ✌✌✌✌ എല്ലാ താരങ്ങളുടെയും പെർഫെക്റ്റ് ❤❤❤❤ വെറുപ്പിക്കാതെ ചിരിപ്പിച്ച് ഒരേ ഒരു പ്രോഗ്രാം..🌹🌹🌹🌹
@ske5933 жыл бұрын
മണികണ്ഠൻ സൂപ്പർ നിയാസ് 👍
@levanormeeh35543 жыл бұрын
Legends ...........f......marimayam
@asifmohf90952 жыл бұрын
എന്ത് ടെൻഷനും മാറാനും മറിമായം കണ്ടാൽ മതി. എല്ലാവരും നാച്ചുറൽ അഭിനയം. ഒരു രക്ഷയുമില്ല 👌
@ThwalhathP-b7s Жыл бұрын
വിനയമാണിവരുടെ വിജയം. നല്ല ആക്ടേഴ്സ്, നല്ല മനുഷ്യർ❤
@subairkongad84453 жыл бұрын
മറിമായം., ഭരണ പ്രതിപക്ഷം, സർക്കാർ ഉദ്യോഗസ്ഥർ കണ്ടിരിക്കേണ്ട പ്രോഗ്രാം ....... മറിമായം ടീമിന് നന്ദി.....
@elsytitus83783 жыл бұрын
അടിപൊളി പ്രോഗ്രാം 👌👌
@zainulabidheen68073 жыл бұрын
സമീപകാല പ്രശ്നങ്ങൾ/വിഷയങ്ങൾ ഹാസ്യവൽക്കരിച്ച് വിജയകരമായി അവതാരിപ്പിക്കുന്ന മറിമായം ടീമിന് എല്ലാവിധ ഭാവുകങ്ങളും.. ✌️❤
@ichimon28103 жыл бұрын
ഒരു തരത്തിലും ഉള്ള ആശയദാരിദ്ര്യം ഇല്ലാതെയും അതിലുപരി ചിന്തിക്കാനും, ചിരിക്കാനും ഓർമകളിൽ താലോലിക്കാനും ടിവി പരിപാടികളിൽ മറിമായം അല്ലാതെ വേറെ ഒരു പരിപാടി ഉണ്ടോ എന്നത് സംശയം ആണ്... മാറിമായത്തിലെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം ആണ്... ആരാണ് കൂടുതൽ മെച്ചപ്പെട്ടത് എന്നത് പറയാൻ സാധിക്കുന്നില്ല... അത് തന്നെ ആണ് ഈ ടീമിന്റെ വിജയവും.. എല്ലാവിധ നന്മകളും, അതേപോലെ ലോകം ഉള്ളകാലത്തോളം മറിമായം നില നിൽക്കട്ടെ എന്നും ആശംസിക്കുന്നു.. മാറിമായത്തിന് തുല്ല്യo മറിമായം മാത്രം.. 🙏🙏 🙏🙏
@majeedpainattupady66743 жыл бұрын
എല്ലാ താരങ്ങളുടെയും പെർഫെക്റ്റ് Ok.. 👍
@rafeekkoyakandi65553 жыл бұрын
Sathiya.sheelande.name.entha
@rafeekkoyakandi65553 жыл бұрын
Manju evide
@വിജേഷ്കണ്ണൂർ3 жыл бұрын
ആക്രി മോൺസൺ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ☺️☺️
@shancg1 Жыл бұрын
നിയാസ് അവതരിപ്പിക്കുന്ന കോയയെ വെല്ലാനുള്ള മറ്റൊരു ഐകോണിക് കഥാപാത്രം മലയാളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല
@frjobv3 жыл бұрын
മാവുങ്കൽ മോൻസനേയും അയാളുടെ തരികിടകളും അടുത്ത മറിമായത്തിൽ കാണാം....
@kL_12_Hasee3 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത പരുപാടി ആണ് വേറെ level 🔥🔥 എല്ലാരും പൊളി ആണ് ❤❤
@harikumarmk27393 жыл бұрын
രചന നാരായണൻ കുട്ടിയേ മാറ്റിയപ്പോൾ തന്നെ പരിപാടി കാണാൻ തുടങ്ങി
@sirajpp25913 жыл бұрын
Yes correctn
@gamedany6263 жыл бұрын
I have been watching Marimayam, its one of my favorite serial... They are giving a good message to the community in each episode.. I like all the actors in Marimayam too... Best wishes to all....
@thanku2111 ай бұрын
വ്യത്യസ്തമായ തീമുകളും കഥാപാത്രങ്ങളും നർമ്മം കലർന്ന മികച്ചതും സ്വാഭാവികമായ അഭിനയവുമാണ് മറിമായത്തെ മറ്റുളള സീരിയലുകളിൽ നിന്നും നല്ല രീതിയിൽ വ്യതിരിക്തമാക്കുന്നത്.
@MrLathef3 жыл бұрын
നിങ്ങൾക്കെല്ലാവർക്കും പടച്ചവൻ ദീർഘായുസ് നൽകട്ടെ. എന്നും ഒരു ടീമായി നിൽക്കാനും. 🌹
@bindhunisha858811 ай бұрын
മറിമായം ഇഷ്ടം... കണ്ടത് തന്നെ വീണ്ടും കാണാറുണ്ട് മടുക്കില്ല 🥰🥰🥰🥰🥰 എല്ലാവരും തകർത്ത് അഭിനയിക്കുന്നു... ലവ് യൂ മറിമായം 😘😘😘😘😘😘
@rinishak15183 жыл бұрын
പേര് മറിമായം ആണെങ്കിലും... ഇവരെ അഭിനയം.... സബ്ജെക്ട്... എന്നിവയിൽ ഒരു മായം ഇല്ല... പൊളി 👍👌🌹💞
@nabnair Жыл бұрын
ഏറ്റവും ആകർഷകമായ സാമൂഹ്യ വിമർശന പരിപാട❤
@basithkp15233 жыл бұрын
നിങ്ങളെ പരിപാടികൾ കൊണ്ട് ഒരു പാട് മായം മാറി😃😃😃😃😃😄😄😄😁😁😁😁❤️
@PRAKASHMS199711 ай бұрын
" മറിമായം ഒരു സമരം തന്നെയാണ് " എത്ര കൃത്യമായ വിലയിരുത്തൽ. 👏👏👏👏👏👏👏👏👏👏
@sajithc77493 жыл бұрын
ഇതു വരെ വെറുപ്പിച്ചിട്ടില്ല...... നല്ല comedy program...... 💥💥💥👍👍👌
@prasanthkumaral35122 жыл бұрын
നിയാസ് ഇക്കാ തങ്ങൾ ഒരു തിരിച്ചറിവുള്ള നല്ല ആക്ടർ ആകുന്നു എന്തെന്നാൽ. കൂടെ ഉള്ളവരെ വളരെ നന്നായി പരിചയപെടുത്തുന്നു ഈ നന്മകൾ എന്നും ഉണ്ടാകട്ടെ 👍🙏
@mumthasko24473 жыл бұрын
അഭിനയിക്കുന്നവർ കഥാപാത്രങ്ങളെ നന്നായി ഉൾകൊള്ളുന്നുണ്ട്. നല്ല പരിപാടിയാണ് മറിമായം.🌹
@Sakeermukthar Жыл бұрын
ഇതുവരെ വെറുപ്പിച്ചിട്ടില്ല ദ്ദത്താണ് മറിമായം ഒരു ബല്ലാത്ത മറിമായം തന്നെ😂 Thanks team ❤
നല്ല ഒരു പരിപാടി ആണ് മറിമായം .ഇത്ര ഒക്കെ കാണിച്ചിട്ടും മലയാളികൾക്കും ഒരു മാറ്റവും ഇല്ല.
@pradeepkumarkp40142 ай бұрын
ഏതു ചാനൽ നോക്കിയാലും മികച്ചു നിക്കുന്ന ഒരേ ഒരു പ്രോഗ്രാം മറിമായം ഇവരെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤❤❤❤
@itsmepk24243 жыл бұрын
ഉണ്ണി 💟എല്ലാവരും ഒരേ പൊളി. ഞാൻ മാറിമായതിന്റെ മുഴുവൻ എപ്പിസോഡും കണ്ടു. 😍💟
@Am_Happy_Panda3 жыл бұрын
എപ്പിസോഡ് എല്ലാം കണ്ടിട്ടുള്ള ഒരേ പ്രോഗ്രാം .. ഇന്നേ വരെ മടുപ്പിക്കാത്ത ഒരേ ഒരു പ്രോഗ്രാം , ഇന്നേ വരെ വരെ വെറുപ്പിക്കാത്ത കഥാപാത്രങ്ങളുള്ള ഒരേ ഒരു പ്രോഗ്രാം, പരസ്യം വന്നാലും ചാനെൽ മാറ്റാതെ കണ്ടിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം, ഒരേ എപ്പിസോഡ് വീണ്ടും കാണാൻ തോന്നിക്കുന്ന ഒരേ ഒരു പ്രോഗ്രാം .. അന്നും ഇന്നും ഇഷ്ടം 'മറിമായം '❤500💥
@shamsukeyvee3 жыл бұрын
ആനുകാലിക വിഷയങ്ങൾ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന നല്ല പരിപാടി ..
@antonybj5263 жыл бұрын
10 കൊല്ലം കൊണ്ട് 500 എപ്പിസോഡ് അപ്പോൾ 100 കൊല്ലം കൊണ്ട് 5000 എപ്പിസോഡ്.
@svs94773 жыл бұрын
മറിമായം ടീമിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@babuaishu23003 жыл бұрын
Marimayam സ്തിര० കാണു० ഇഷ്ടപെട്ട program super
@johnthek45183 жыл бұрын
ഞാൻ കണ്ടിട്ടുള്ള comedy പരിപാടികളിൽ ഏറ്റവും മുന്തിയത്. Congratulations. ഇതിലെ നടന്നന്മാരും അണിയറ പ്രവർത്തകരും top class
@dineshparakkal32663 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ പരമ്പരയായ മറിമായം സമകാലീന സംഭവങ്ങളുടെ നേർച്ചിത്രങ്ങളാണ് നമുക്ക് തരുന്നത്. ഇനിയും ഒരുപാട് എപ്പിസോഡുകൾ ഉണ്ടാകട്ടെ
@suresh.tsuresh27142 жыл бұрын
എന്താ പറയാ ചിരിച്ച് ചാവും - മറിമായം കാണാനിരുന്നാൽ 25 മിനുട്ട് - ടെൻഷനെല്ലാ പമ്പ കടക്കും - വേറൊരു ലോകത്താണ് അവരോടൊപ്പം😀😀😀😀🙏☘️
@ranjithkranjithk9162 жыл бұрын
നിയാസ് ക്കയെ പോലെയുള്ള അഭിനയസിംഹത്തിനെ ഞാനിതുവരെ വേറെയാരിലും കണ്ടിട്ടില്ല. അസാദ്ധ്യ പെർഫോമൻസ്. 🙏
@nasarkv80393 жыл бұрын
എൻ്റെ അഭിനന്ദനവും സന്തോഷവും മനോരമക്കാണ്..കാരണം .ഇവരെപ്പോലെയുള്ള കലാകാരൻമാരെ കണ്ടെത്തിയതിന്. മറിമായം പോലെയുള്ള ഒരു പാടി ഞങ്ങൾക്ക് തന്ന് കൊണ്ടിരിക്കുന്നതിന്.
@roydaniel2352 Жыл бұрын
സമകാലിക ജനകിയ പ്രശനങ്ങളിൽ ജന മനസുകളുടെ നേർക്കാഴ്ചയാണ് മറിമായം ....amazing 🌹🌹
@shandasamuel22193 жыл бұрын
ഇതുപോലെ നല്ല ഒരു പരിപാടി ഞാൻ കണ്ടിട് ഇല്ല. നല്ല പരിപാടി. ഒരിക്കലും ബോർ അടിക്കില്ല.
@rakeshpnair13 жыл бұрын
എല്ലാവരും നല്ല റേഞ്ച് ഉള്ള മികച്ച നടി നടന്മാർ.. ഇവർ സാധാരണ സംസാരിക്കും പോലെ തന്നെ ആണ് അഭിനയിക്കുമ്പോഴും.. അത്രയ്ക്ക് നാച്ചുറൽ ആക്ടിങ്.. നിയാസ് ഇക്ക ആദ്യം സംസാരിച്ചപ്പോൾ മാറിമായത്തിലെ ഏതോ എപ്പിസോഡിൽ സംസാരിക്കും പോലെ തോന്നി.. ക്യാമറയ്ക്കു മുന്നിലും പിന്നിലും ഇവരുടെ സംസാരവും പെരുമാറ്റവും ഒരു പോലെ ആണെന്ന് തോന്നുന്നു... വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം റിയാസ് ഇക്കയുടെ വയസൻ കോയ ആണ്.. Love u all.. All the best.. Keep rocking.. Thank u all for this wonderful program..
@vksshibin60873 жыл бұрын
നാട്ടിൽ വെച്ച് ചോറ് കഴിക്കുമ്പോ മറിമായം കണ്ട ശീലമാണ്. കഴിഞ്ഞകൊല്ലം uk വന്നു. ഇപ്പോഴും ചോറ് കഴിക്കുമ്പോ youtube ൽ മറിമായം നിർബന്ധാ.❤
@rcsnair38293 жыл бұрын
ഇത്തരത്തിൽ സാമൂഹ്യപ്രതിബദ്ധത യോടുകൂടിയ Programmes ചെയ്യുമ്പോൾ അതിനുപുറകിൽ പ്രവർത്തിയ്ക്കുന്ന ധാരാളം അണിയറപ്രവർത്തകരെ പ്പറ്റി പ്രേക്ഷകരെ പരിചയപ്പൃടുത്തതിൽ വളരെസന്തോഷം
@yadhukrishnank82502 жыл бұрын
നിയാസ് ബക്കർനെ കാണുബോൾ അത്ഭുതം തോന്നുന്നു. 😱 പണ്ട് ദിലീപിന്റെ കൂടെ ഗ്രാമഫോണിലും ഇഷ്ടത്തിലും ഒക്കെ നടന്ന ആ പയ്യൻ തന്നെ ഇപ്പഴും. ഒരു മാറ്റവും ഇല്ല.
@noise_toast3 жыл бұрын
പട്ടാമ്പിയുടെയും കല കൈരളിയുടെയും അഭിമാനം മണികണ്ഠൻ പട്ടാമ്പിക്കും മറിമായം ടീമിനും എല്ലാ വിദ അഭിവാദ്യങ്ങൾ .
@DISNEYGIRL-c2p3 жыл бұрын
മറിമായം വേറെ ലെവലാ നമ്മളെ സിരിപ്പിച്ചു കൊല്ലും❤❤10 വർഷമായി മടുക്കാത്തൊരു ഒരേയൊരു പ്രോഗ്രം 😘അതാണ് നമ്മുടെ മറിമായം❤😍💥🔥🔥🔥
@shameerkm9893 жыл бұрын
10 കൊല്ലമായി എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല
@vinuv14473 жыл бұрын
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ഒന്നും പറയാനില്ല ചെറിയ റോളുകൾ കൈകാര്യം ചെയ്യുന്നവർ വരെ ❤❤❤❤❤❤❤❤
@sabeebmuthu92723 жыл бұрын
ന്യൂട്ടൻ ❤️💥💥👍
@Abdulnasar-n9u3 жыл бұрын
ടിവി യിൽ വരുന്ന പരിവാടിയിൽ ഏറ്റവും മികച്ച ഒന്നാണ് മറിമായം ഇനിയും അവസാനമില്ലാതെ തുടരണം
@jpshoranurjayaprakash12263 жыл бұрын
സമൂഹത്തിലെ തെറ്റുകൾ ചൂണ്ടികാണിക്കുന്ന നമ്മെ 10 വർഷമായി ചിരിപ്പിക്കുന്ന പ്രോഗ്രാം ❤
@Mujees233 жыл бұрын
ആദ്യമായിട്ടായിരിക്കും പിന്നണി പ്രവർത്തകരെ ഇത്രമേൽ ക്യാമറക്കു മുന്നിൽ കൊണ്ടുവരുന്നത് ..ഈ കൂട്ടായ്മ തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയം .."എല്ലാവരും മിടുക്കന്മാരാണ് " നിയാസ്‌ക്കയുടെ കമന്റ് 👍👍👍 എല്ലാ ഭാവുകങ്ങളും നേരുന്നു ...
@jabirek94203 жыл бұрын
ഇത് വരെ മടുപ്പ് ഇല്ലാത്ത പോഗ്രാം 😍😍😍
@anjalic27113 жыл бұрын
💖 ഏറ്റവും മികച്ച പരിപാടി. കഴിവുള്ള നടന്മാരുടെ ഒരു സംഘം, അതാണ് ഇതിൻ്റെ വിജയവും. അതിലുപരി സത്യസന്ധത. സത്യവും കഴിവും അധ്വാനവും ഉണ്ടെങ്കിൽ ഏതൊരു പരിപാടിയും വിജയിക്കും.ജനങ്ങൾ അത് സ്വീകരിക്കും. മറിമായം ഇതേപോലെ ധാരാളം കാലങ്ങൾ തുടരട്ടെ. ആശംസകൾ.
@jitheshkumarpayyoli2153 жыл бұрын
ഒറ്റ എപ്പിസോടും മിസ്സ് ചെയ്യാതെ കാണുന്ന ഞാൻ 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘
@rasifkpsvibe11863 жыл бұрын
ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചം....ഓരോ എപ്പിസോഡും നമ്മുടെ നിത്യജീവിതത്തിൽ കാണാറുള്ള പ്രേശ്നങ്ങളും പ്രതിസന്ധികളും മറ്റുള്ളവരുടെ അനാസ്ഥയും..അതുകൊണ്ട് പ്രയാസമനുഭവിക്കുന്ന പൊതുജങ്ങളും എല്ലാം പ്രശംസിനിയമാണ്... അത്‌കൊണ്ടുതന്നെ മറ്റു ചില സന്ധ്യാ സീരിയലുകളിൽ നിന്നും ഇന്നും എന്നും വേറിട്ടുനിൽക്കുന്ന ഒരു പരുപാടി അത് മറിമായം തന്നെയാണ് .....ഇനിയും ഒരു പാട് എപ്പിസോഡുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് മറിമായം ടീമിന് സാധിക്കട്ടെ അതിന് സർവശക്തന്റെ എല്ലാ അനുഗ്രഹമുണ്ടാവട്ടെ....😍😍😍😍
@cinimareel17313 жыл бұрын
നിയാസിനെ കണ്ടപ്പോൾ അബുബക്കൻ്റെ ചിരി ഓർമ്മ വന്നവർLIKe അടി
@instathe_ajay_krishna2 жыл бұрын
എത്ര പുതിയ ആളുകൾ വന്നാലും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം.... അസാധ്യ അഭിനയമാണ്.... പ്രേത്യകിച്ചു നിയാസ് ഇക്ക.... ഇവരെ ഒക്കെ സിനിമയിൽ നല്ല വേഷം കൊടുത്താൽ കേറി മേയും... All the best marimayam team... 🔥😍😍😍
@Nabeelkalappulan3 жыл бұрын
ഞാൻ ആകെ കാണുന്ന ഒരു ഷോ ആണ് ഇത് keep going 💯❤️
@sureshsuresht9257 Жыл бұрын
ഞാൻ ആകെ കാണുന്ന ഒരേ ഒരു പ്രോഗ്രാം 🖐️🖐️🖐️☘️☘️
@jithindaniel19333 жыл бұрын
Arguably the greatest tv serial in Malayalam television history🔥🔥
@muneerm.p42073 жыл бұрын
മൊയ്‌ദു സാറിന്റെ (വിനോദ് )കൂടെ പണ്ട് ഒരുമിച്ച് കുറച്ചു നാൾ ജോലി ചെയ്യാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. ഇതിലെ അഭിനേതാക്കൾ ആണ് ഈ പരിപാടിയുടെ വിജയം. ഇത്ര എപ്പിസോഡ് കഴിഞ്ഞിട്ടും അടുത്ത എപ്പിസോഡിൽ ഫസ്റ്റ് എൻട്രി തന്നെ നമ്മളെ ചിരിപ്പിക്കാൻ പറ്റുന്ന അസാധ്യ talented അഭിനേതാക്കൾ. മുടങ്ങാതെ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്. തുടരട്ടെ മറിമായം ടീമിന്റെ യാത്ര... Love you all.
@ishaswonderland2303 жыл бұрын
ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരിപാടി👍🥰
@aneeshanizar23793 жыл бұрын
മുൻ ഡിസി ബുക്സ് മാനേജർ രാജീവ് കരുമാടി യുടെ കഥകൾ അതി ഗംഭീരം ❤🌹
@mathewpanamthanam68473 жыл бұрын
ഇതൊരിക്കലും നിറുത്തരുത് നന്നായി ആസ്വദിക്കുന്ന ആയിരങ്ങുക്കു വേണ്ടി തുടരണം എന്നഭ്യർത്ഥിക്കുന്നു
@snehasudhakaran18953 жыл бұрын
സത്യശീലൻ പറഞ്ഞത് വളരെ ശരിയാണ് ജനങ്ങൾക്ക് കാണുമ്പോൾ അത് രസിച്ചും ചിരിച്ചും കാണണം പക്ഷേ അതിൽ ഒരു മെസ്സേജും വേണം ഈ പരിപാടിയുടെ ക്രെഡിറ്റ് ഫുൾ ടീം ഇൻ ആണ് കൂടാതെ പ്രേക്ഷകരുടെ സപ്പോർട്ട് 👍 ഞങ്ങൾക്ക് പ്രതികരിക്കാൻ പറ്റാത്ത നിസ്സഹായരായ സമയത്തൊക്കെ ടീം കൊടുക്കേണ്ടവർക്ക് കൊടുത്തിട്ടുണ്ട്
@seleenamichael42713 жыл бұрын
മടുക്കാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം. എല്ലാ ആർട്ടിസ്റ്റുകളും the Best
എന്റെ:, അഞ്ചാം ക്ലാസ്സിലും, ഏഴാം ക്ലാസ്സിലും പഠിക്കുന്ന മക്കൾ പോലും, മുടങ്ങാതെ കാത്തിരുന്നു കാണുന്ന ഏക പ്രോഗ്രാം... ഒപ്പം ഞങ്ങളും.. 😍😍ഇതിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും മറ്റു ഏത് സീരിയൽ പേക്കൂത്തുകളെയും ബഹുദൂരം പിന്നിലാക്കികൊണ്ടു ഇപ്പൊ തുടരുന്നപോലെ, ഇനിയും ജൈത്ര യാത്ര തുടരട്ടെ ♥️👍ആശംസകൾ.. മഴവിൽ മനോരമയ്ക്കും... ഇത്രയും സ്റ്റാൻഡേർഡ് പ്രോഗ്രാം നൽകിയതിന് 😍🥰👍
@AnilKumar-fn9mv3 жыл бұрын
മനോരമയിൽ ആകെ മായമില്ലാത്ത ഒരേ ഒരു പ്രോഗ്രാം മറിമായം "
@kunjapikunjan19543 жыл бұрын
ഒരു നെഗറ്റീവ് കമെന്റ് പോലും ഇല്ല....ഇത് തന്നെയാണ് മറിമായം..... യാത്ര ഇനിയും തുടരട്ടെ...