പരിശുദ്ധൻ , പരിശുദ്ധൻ , പരമശുദ്ധൻ എന്ന് വിളിച്ചാൽ ഒട്ടും അധികമാകില്ലാത്ത ഒരു കലാകാരന്റെ സത്യസന്ധമായ അഭിമുഖം വളരെ ഇഷ്ടപ്പെട്ടു...❤❤❤🎉
@tomperumpally67502 жыл бұрын
എളിമയുള്ള മനുഷ്യൻ.. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ..
@shajikumaran1766 Жыл бұрын
രാഷ്ട്രീയക്കാരനായി പ്രവർത്തിച്ചതിന്റെ സാമൂഹ്യബോധം സംസാരത്തിൽ കാണുന്നു. ആ ഗുണം പ്രാരിജാതനിൽ ഉണ്ട് .. ഗുഡ് അഭിനന്ദനങ്ങൾ
@soumyakumartt26802 жыл бұрын
ഈ സംസാരം തന്നെ എല്ലാവർക്കും ഇഷ്ടമാണ്
@radhakrishnanks6843 Жыл бұрын
Ate
@sathishcs1 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു interview. Humble personality and a great natural actor.❤
@jus-in-bts Жыл бұрын
സൂപ്പർ ആകർഷകമായ സംസാരം പ്യാരി സൂപ്പർ.. 👍👍👍🥰🥰🥰
@VALSALASurendranath-zk3pe Жыл бұрын
പരിചതന്നെ പെരുത്ത് ഇഷ്ടം മാറിമായത്തിലെ എല്ലാ കലാകാരന്മാരർ എല്ലാവരും adipoliyane
@candys9652 жыл бұрын
പാരിജാതൻ ഇഷ്ടം 💕💕.. ഹസ്സൻ ഇക്കാ.. കൊച്ചി സ്ലാങ് പൊളി 😇😇😇😇😘😘. പ്രേഷകനെ പിടിച്ചു ഇരുത്തുന്നത് 💕💕💕 പാരിജാതൻ അഭിനയമികവ് തന്നെ ആണ് 💞💞💞💞💞💕💕😇😇..
@Jigeesh_Nair Жыл бұрын
ഒരു നാട്യവുമില്ലാത്ത നടൻ..❤ ❤❤😊
@lineeshnarayanan4848 Жыл бұрын
മറിമായം... സൂപ്പർ...പ്രോഗ്രാം.. സൂപ്പർ നടി നടൻമാർ.. ഇനിയും ഒരുപാട് എപ്പിസോഡ് മുന്നോട്ട് പോവട്ടെ 🥰💕💕💕💕👍🏻
@sajilkumar624 Жыл бұрын
ഇത്രയും അനായാസമായി ഡയലോഗുകൾ പറയുന്ന വളരെ ചുരുക്കം നടൻമാരേ ഉണ്ടായിട്ടുള്ളൂ. ഏതു വേഷവും ഏറ്റവും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന വിനീതനായ ഈ നടൻ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.
@sreevidyamadhusoodhanan57292 жыл бұрын
നല്ല അഭിനേതാവ്..... നല്ല ഇന്റർവ്യൂ 👍👍👍
@abdulgafoorpm86952 жыл бұрын
നിങ്ങളുടെ സംസാരം തന്നെ വേറെ ലെവൽ ആണ്
@phiroskhan212411 ай бұрын
ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് നമ്മുടെ പ്യാരി ജാതൻ എന്ന സലീം ഹസൻ❤❤❤❤
@swfh354211 ай бұрын
Brilliant actor ......big fan....🥰
@GaneshOmanoor Жыл бұрын
ഇദ്ദേഹത്തിൻ്റെ സംസാര ശൈലി മറിമായത്തിലെ കഥാപാത്രത്തിന് ഒരു പുതുമ നൽകുന്നുണ്ട്. 😍
@sakeerhussain4304 Жыл бұрын
അഹംഭാവമില്ലാത്ത കലാകാരൻ ഇഷ്ടം 💚
@pcjohnnykutty902 Жыл бұрын
A modest and very humble artist, wish you all the best and a bright future
@rashidrb661311 ай бұрын
ഒരു ഗംഭീര നടൻ 😍
@lefilefi545 Жыл бұрын
പച്ചയായ സാധാരണക്കാരൻ ❤❤
@Reenajohn656 Жыл бұрын
ഉണ്ണിയുടെയും പ്യാരിയുടെയും മറിമായത്തിലെ അതെ സ്വഭാവമുള്ള രണ്ടു കൂട്ടുകാരുണ്ടെങ്കിൽ 😌 അടിപൊളി
@stephenfrancis1312 Жыл бұрын
Outstanding performance.. Pyari.... 😊😊
@sathyanmenon926111 ай бұрын
A naturally talented actor, wish him all the best!🙏
@salahudheensha366611 ай бұрын
Uffffffffff pacha അയ മനുഷൻ ❤❤❤🥺🥺🥺🥺
@girijanair348 Жыл бұрын
പ്യാരിജാതൻ, 👍👌👏
@mohanakrishnanbalakrishnan635411 ай бұрын
A very good Artist ❤ all the best and prayers for your success
@Sc-ht4qg Жыл бұрын
വളരെ നല്ല നടൻ ❤️❤️❤️❤️
@Thirumittakode2 жыл бұрын
Interview is great. Very Nice and straight answers. I have become a great fan of Marimayam. All actors are great. Best wishes for a long journey.
@phiroskhan212411 ай бұрын
Where are you from? I am also from Thirumittacode Panchayat😊
@salahudheensha366611 ай бұрын
എന്ത് മനുഷൻ അന്ന് 🥺🥺🥺 ❤❤
@shajikumaran1766 Жыл бұрын
പ്യാരിജാതൻ ❤
@najunajeeb442311 ай бұрын
പ്യാരി ഇഷ്ട്ടം
@vijayanp9226 Жыл бұрын
Brilliant actor...
@naushadnaushadak95011 ай бұрын
Spr കലാകാരൻ ഒത്തിരി ഇഷ്ട്ടമാണ്
@vipinu.s344111 ай бұрын
ആദ്യമായിട്ട് പ്യാരിച്ചേട്ടനെ കാണുന്നത് അളിയൻ vs അളിയൻ ലൊക്കേഷനിൽ വച്ചാണ്.മോഹൻലാലിനെ അനുകരിച്ച് തോളു ചരിച്ചു പടികൾ ഓടികയറി വരുന്നതാണ് കണ്ടത്.ഞാൻ ചിരിച്ചു.തിരിച്ച് സ്വത സിദ്ധമായ നല്ലയൊരു ചിരി ചിരിച്ചു. അപ്പോഴേ മനസിലായി ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ആണെന്ന്.സംസാരിക്കണം ഫോട്ടോ എടുക്കണം എന്നൊക്കെ തോന്നി.പക്ഷേ ആത്മവിശ്വാസ കുറവ് കാരണം കഴിഞ്ഞില്ല.ഇനി ഷൂട്ടിംഗ് ലൊക്കേഷനിൽ മീറ്റ് ചെയ്‌താൽ ഉറപ്പായും സംസാരിക്കും.🥰
@activetravels625711 ай бұрын
പച്ചയായ മനുഷ്യൻ ലാളിത്യം മുഖമുദ്ര, ഉയർച്ച ഉണ്ടാവട്ടെ
@kurienvarghese55992 жыл бұрын
Good luck, man. Great interview. You'll go places.
@sijopg2226 Жыл бұрын
Pyarrijathan innocent talking ❤
@abdulshamil33522 жыл бұрын
He another level of thug's comedian one of the best... Oneday he will become thug's legend
@dealsisle Жыл бұрын
പ്യാരിജാതന്റെ ഉച്ചാരണം തന്നെ വളരെ പ്രത്യേകതരമാണ് . ശ്രോതാക്കൾക്കു ഇത് ഇത് വളരെ കാര്യമായി എടുക്കാതിരിക്കാൻ സാധ്യമല്ല .
@salahudheensha366611 ай бұрын
എന്ത് മനുഷൻ ❤
@ShamMuhammad-jk3je Жыл бұрын
എനിക്ക് ആകെ ഇഷ്ടമുള്ള കോമഡി ആര്ടിസ്റ്
@NEXTVALIDHANI11 ай бұрын
Outstanding actor ❤
@narayanankuttynair869910 ай бұрын
A, GREAT ARTIST 👍
@anilanirudhan5973 Жыл бұрын
Very good actor, ❤
@shylendrank9615 Жыл бұрын
Great person Pyarijathan My favourite programme too
@KaderIsmail-q9s Жыл бұрын
നിങ്ങൾ pwoli തന്നെ ❤
@narayanankutty1003 Жыл бұрын
നല്ല മനുഷ്യൻ ❤️
@ksparvathyammal5473 Жыл бұрын
സൂപ്പർ പരിപാടിയാണു മറിമായം.
@rasikrasik5443 Жыл бұрын
ഇദ്ദേഹം ഇദ്ദേഹത്തിന്റെ വലിയ ജേഷ്ഠനോടുള്ള ബഹുമാനം. അതെന്നെ വല്ലാതെ ആകർഷിച്ചു
@hashimkv3526 Жыл бұрын
ഇദ്ദേഹതിന്റെ വിനയം ഏറെ ഇഷ്ടം ❤❤
@bharathbhai79552 жыл бұрын
Salimkka I love u v.much
@chirichiri9679 Жыл бұрын
Supper good👍👍👍
@sajithsj861211 ай бұрын
മറിമായം ❤👌
@SivasankaranvkSivasankaranvk9 ай бұрын
Very fine❤👍🙏
@sindhuv927411 ай бұрын
Pyariiiiii❤️❤️❤️❤️❤️
@unni45 Жыл бұрын
Nalla oru nadana pyarii❤
@mercybabychen7377 Жыл бұрын
വെറുതെ അല്ല ഭാര്യ തൊട്ട് കാണുന്നുണ്ട് കേട്ടോ!!!😊
@aravind518611 ай бұрын
Pyari❤.marimayam💙
@celluloidmagazine2 жыл бұрын
gud
@salahudheensha366611 ай бұрын
നല്ല nadan ❤❤❤❤🥺🥺
@blacklover727911 ай бұрын
Pyaari jaathan ❤❤❤❤
@shilpakrishnan45047 ай бұрын
S correct 💯
@coffeebuds41632 жыл бұрын
Our pyari
@salahudheensha366611 ай бұрын
എന്തിനെയും കിഴ്‌പെദുതൻ kazhunna കലകരൻ ❤❤
@janardananp2467 Жыл бұрын
Love' you dear❤️❤️❤️
@shakirchoolakal5436 Жыл бұрын
Pyari is the best in Marimayam
@udaybhanu215811 ай бұрын
Great actor❤❤❤😂👌👍👍💯
@anus7246 Жыл бұрын
എനിക്ക് ആ കണ്ടക്ടർ റോൾ 👌, ആളെ തള്ളി പുറത്താക്കുന്ന
@sudhakarkamath7515 Жыл бұрын
OH MY PYARI
@nishaf849011 ай бұрын
Super 😊
@tharunsmith Жыл бұрын
pyari .... ohh saho great fan of you
@sajubhaskaran2827 Жыл бұрын
പ്യാരിജാതൻ ഭായിയുടെ കോൺടാക്ട് നമ്പർ കിട്ടുമോ, ഫിലിം പ്രൊഡക്ഷന് മായി ബന്ധപ്പെട്ടാണ്
@sheethalankp711011 ай бұрын
Nalla oru nadan ❤️ onnum olikkathe thurann parannju
@salihmhd_v Жыл бұрын
Slang nice ann tto❤
@shafymohammed412 Жыл бұрын
മറിമായം ടീം ജീവിക്കുകയാണ്. Not performing They are living.
@abdulaseesnv Жыл бұрын
Soopper❤❤❤
@klrahul-jl7tt11 ай бұрын
സൂപ്പർ സൂപ്പർ സ്റ്റാർ
@Padmeshk96K-ih4xk Жыл бұрын
Super
@noushadputhalath91812 жыл бұрын
❤❤❤
@prasanthvt5663 Жыл бұрын
Poliyanu pyaari
@ratheesanbk46562 жыл бұрын
🥰🥰
@sakeerhussain4304 Жыл бұрын
💚💚💚
@muhammedshajilkk647211 ай бұрын
👍❤
@ziyanafu362ziyanafu6 Жыл бұрын
👍👍👍
@sumeshcherupuzha690611 ай бұрын
പ്യാരി.. 👌👌😆😆💯
@FasalurahmanFasalurahman-j3h Жыл бұрын
❤
@spiceoflife137211 ай бұрын
👍🏻
@nasiruppala53682 жыл бұрын
Salimkaa❤️❤️❤️❤️❤️❤️❤️
@beena254611 ай бұрын
👍👍👍👍👍👍👍
@rajendranv258211 ай бұрын
പ്യാരിജാതൻ(Salim) നെ കണ്ടത് പോലെ ഉണ്ട്. എന്നാലും ഒരിക്കൽ അദ്ദേഹത്തെ വീടില്ല പോയി കാണണം എന്നാഗ്രഹമുണ്ട്. സാധിക്കുമോ ആവോ?. Location കിട്ടിയാൽ കൊള്ളാമായിരുന്നു ( വഴി ചൊതിച്ചാൽ മനസ്സിലാക്കി എടുക്കാൻ പാടായിരിക്കും.
@ALIZAINZOOM Жыл бұрын
10000 like button undenkil njan like adikkum
@JM-hn8mf11 ай бұрын
Nalloru interview
@renjithramapuram99242 жыл бұрын
👍
@radhakrishnanks6843 Жыл бұрын
Sariykum. Midu. Midukkan
@shankargr2611 ай бұрын
ഇങ്ങനെ വേണം ഇൻ്റർവ്യൂ ആയാൽ അല്ലാതെ ഇട്ടിരിക്കുന്ന നിക്കറിൻ്റെ കളർ ചുവപ്പ് ആണോ എത്ര കാമുകി മാർ ഉണ്ട് എന്ന് ഒക്കെ ചോദിച്ച് വെറുപ്പിക്കുന്ന പല ചാനലുകളും ഇത് ഒക്കെ കാണണം