രഞ്ജിത്ത് സാർ പഠിച്ച നന്മിണ്ട സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയാണ് ഞാൻ, ആ വാക്കുകളുടെ തീക്ഷണതയും ചിന്താധാരയുടെ സൂക്ഷ്മതയും കാഴ്ചകൾ കാണിച്ചു അത്ഭുതപെടുത്തുമ്പോഴും ഉൾകാഴ്ചകളാൽ വിസ്മയിപ്പിക്കുന്ന വ്യക്തിത്വവും നിരന്തരം ഉത്തേജനം നൽകുന്നു, കാഴ്ചകളുടെ അംബരങ്ങളെ ചുംബിക്കാനും ചിന്തകളുടെ ആഴികളിൽ മുത്തമിടാനും 👏👏
@aravind91204 ай бұрын
😂
@ajmal32564 ай бұрын
Mairaanu
@doordie65404 ай бұрын
😂😂😂നിനക്ക് അത് തന്നെ വേണം
@doordie65404 ай бұрын
തീഷണത് വാക്കുകളിൽ അല്ല ഇപ്പോ പുറത്ത് വന്നത് 😂😂😂
@Mastermindz90874 ай бұрын
😎
@unniviswan6206 жыл бұрын
നീലകണ്ടനോളം വ്യത്യസ്തനായ മറ്റൊരു കഥാപാത്രത്തെ ഒരു സാമ്യവുമില്ലാതെ തീർത്തും അവതരിപ്പിക്കുക ,അതൊരു വെല്ലുവിളി വിളി മാത്രമാണോ പത്മരാജൻ സാറിന്റെ ആരാധകന് ,കഥാപാത്രത്തിന്റെ മനോഭാവം മാറ്റിയാൽ മാത്രം മതിയാകുമെന്നു പറഞ്ഞു തന്ന ലോഹി
@FazilAc4 ай бұрын
യൂട്യൂബ് അൽഗോരാതത്തിൻ്റെ ഒരു വളർച്യേ
@Giripappan3 ай бұрын
😁😁 Eksaaatly
@Jithinsukumar-e5y3 жыл бұрын
Master class director
@happyzone45324 жыл бұрын
Great renjith sir
@sreelekshmi75304 жыл бұрын
Nandanam Enna evergreen hitnte udamayk orarayiram ashamskal🙏💐♥️njn aa film kanumbol kannnu nirayatha nimishangal illa🙏♥️serikum krishnane kanichu thanna vyakthi....masterpeice film💐 ningle polulla directors thirakadhakruthikal ipol IlA ennu orkumbol valare dhukamakunu ..
@vishnulalkrishnadas62626 жыл бұрын
Samsara Shudhi Bhayankaramanu.
@kannansubrahmaniam9357 жыл бұрын
രഞ്ജിയേട്ടൻ💓
@KottayamDiaries4 жыл бұрын
Johnny..പൗരുഷ്യത്തിന്റെ അടയാളം എന്താ, stunt, മദ്യപാനം, സ്ത്രീ കളോട് ഉള്ള ആസക്തി.. ഇതൊക്കെയല്ലേ?? Renjith:പൗരുഷത്തിന്റെ അടയാളം ന്നൊക്കെ പറയുന്നത് വേറെ കാര്യങ്ങളിലാണ്... 😆😆😀
@arunraj49334 жыл бұрын
😁😁💪
@vinods3204 жыл бұрын
കൈ വിരലിന്റെ ഞൊട്ട ഇട്ടുകൊണ്ട് കാലുകൊണ്ട് മണ്ണിൽ വൃത്തം വരക്കുന്നതാണ് വടക്കൻ കേരളത്തിൽ പൗരുഷം., 😝😝
@doordie65404 ай бұрын
😂😂
@abduljaleel12124 ай бұрын
പൗരുഷുത്തിന്റെ വീഡിയോ ഫോട്ടോസ് ഒക്കെ എടുത്ത് വെച്ചിട്ടുണ്ട് രഞ്ജിത്തേട്ടൻ 😂😂😂😂
@KottayamDiaries4 ай бұрын
@@abduljaleel1212 ha ഹ 🤣🤣🤣
@geethusyan44405 жыл бұрын
Super interview. Renjith 👌👌
@josejohn41132 жыл бұрын
4:30, 13:50 Best🔥🔥🔥
@mahananda9937 жыл бұрын
Nice speech..
@sinjut89765 жыл бұрын
Renjith great
@View_finderr4 жыл бұрын
Renji❤
@Listopia104 жыл бұрын
ജോണി യുടെ മധുരം ചേർത്ത വിഷം തിരിച്ചറിഞ്ഞു തന്നെ രഞ്ജിത്ത് ഉത്തരം കൊടുത്തു
@faisalazeez42336 жыл бұрын
ജോണിയെ ഈസി ആയി കൈകാര്യം ചെയ്യാം എന്ന് കരുതി എന്റെ പ്രിയ രഞ്ജിത്ത്
ദേവാസുരം പോലെ മലയാളത്തിൽ മാസ് ക്ലാസ് ഒത്തു ചേർന്ന ഒരു പടം ഉണ്ടായിട്ടില്ല
@nikhilchandran35534 жыл бұрын
ഇയാള്‍ടെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പൊ എനിക്ക് തന്നെ ചൊറിഞ്ഞ് കേറുന്നുണ്ട്. രഞ്ജിത് എങ്ങനെ നോര്‍മലായി പ്രതികരിക്കുന്നതാവോ. ഒരേ ലക്ഷ്യം വച്ചുള്ള ചോദ്യങ്ങള്‍
@muhammadshafi77526 жыл бұрын
MasasilakukA
@faisalazeez42336 жыл бұрын
എന്ത് കോപ്പ്,, ഇയാൾ ഒന്നാംതരം ലംബടൻ ആണ് ,(സ്വപ്നം ) പ്കഷെ , നിങ്ങളെ എനിക്ക് ഇഷ്ടം ആണ്