മരിച്ചവരിൽ ഒരുത്തനു 19 വയസ്സ് ആയിരുന്നു. അവന് പഠിക്കണ്ടായിരുന്നോ 😢
@mathewsgeorge56506 күн бұрын
❤❤😂😂 right
@lineeshr98545 күн бұрын
കറക്റ്റ്
@rebel85525 күн бұрын
Yes
@sharkgamr5 күн бұрын
അവൻ നാട്ടുകാരുടെ കൈയ്യം കാലും വെട്ടി പഠിച്ച ക്രിമിനൽ
@ammuktm56245 күн бұрын
Curect
@efootball22tv166 күн бұрын
പാർട്ടിക്ക് വേണ്ടി കൊല്ലാൻ ഇരുങ്ങുന്നവന്മാരൊക്കെ കണ്ടോ.. ഇതുതന്നെ വിധി നിനക്കൊക്കെയും 😂😂
@nakshatracollection20296 күн бұрын
മരിച്ചവർക്കും കുറേ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ തല്ലി കെടുത്തിയിട്ടു നീയൊന്നും ഒലത്തണ്ട
@abijithp926 күн бұрын
നീ പഠിക്കാൻ പോകുന്നത് എന്താണെന്ന് നമുക്കറിയാം . നാട്ടുകാരുടെ മെക്കിട്ട് കയറാനും പിൻവാതിൽ നിയമനം വാങ്ങിച്ചു സർക്കാർ ജോലിയിൽ കയറാനും പിന്നെ അവിടെ മര്യാദയ്ക്ക് പണിയെടുക്കുന്നവരെ കൂടി കേറി ഭരിക്കാനും
@ckrarichan55076 күн бұрын
നിന്റെ തന്ത ആണ് നിനക്ക് കമ്മ്യൂണിസം തന്നത് ഹൂൂൂ
@Cookedslipper14 сағат бұрын
@@abijithp92 Athe kashtapettu padychavark job illa
@nenjonenjo6 күн бұрын
ഇപ്പോൾ എല്ലാവർക്കും കുടുംബം ഉണ്ട് എന്ന് ഓർത്തത് നന്നായി..... അവർക്ക് മക്കൾ ഉണ്ടായിരുന്നു....
@ckrarichan55076 күн бұрын
നീ ഇത് കമ്മ്യൂണിസം ത്തിന്റെ പേരിൽ... മക്കളെ നശിപ്പിക്കുന്ന... മാതാപിതാക്കളുടെ വിളിച്ചു പറയു... നിന്റെ ഒക്കെ ജീവിതം കൊണ്ട്.. നേതാക്കൾ മക്കളെ ഇംഗ്ലീണ്ട് അമേരിക്ക.. പൗരൻ മരക്കി... ഹൂൂൂ
@arjungopakumar22676 күн бұрын
ജയിലിൽ കിടന്നും പാച്ചാം മോനെ ഇപ്പോൾ അതിനുള്ള സൗകര്യം ജയിലിൽ ഉണ്ട്
@ckrarichan55076 күн бұрын
നിനക്ക് ജെയിലിൽ.. രാജാവാകാൻ പാർട്ടിയുടെ ചേർന്ന് നിന്നാൽ ജയിലും ഭരിക്കാം ഹൂൂൂ
@chalitharamesh66705 күн бұрын
ഇതുപോലെ അമ്മയും അച്ഛനും സഹോദരങ്ങളും ഉളളവർ തന്നെ ആയിരുന്നു കൃപേഷ് ശരത്‌ലാൽ എന്നിവരും കൊന്നു കളഞ്ഞില്ലെ ദുഷ്ടന്മാർ ഗതിപിടിക്കില്ല ഒരുകാലത്തും ശപിച്ചുകൊണ്ടെ ഇരിക്കും നിങ്ങളെ 😢😢
@alfredsunny8005 күн бұрын
Kripesh sarath attempt to murder case culprits anu ivaroke criminals anu
@whitewolf126324 күн бұрын
Myranu@@alfredsunny800
@sabareesank37826 күн бұрын
ഇനി പഠിക്കാൻ പോകുമ്പോൾ വെട്ടും കുത്തും നടത്തുന്ന സകല sfi karum മനസിലാക്കിയാൽ നന്ന്
@ckrarichan55076 күн бұрын
നിന്റ മാറ്റവന്മാർ... ഗവർണർ ക്കു.. എന്തോ ചെയ്തോളു...
@faizalpmajeed99175 күн бұрын
രാരീ രാരീരം രാരോ @@ckrarichan5507
@sabareesank37826 күн бұрын
😂😂😂അവനു ഇപ്പോൾ പഠിക്കണം ആ സമയം തല പാർടിക്ക് അടിമകൾ ആയി
@AB-fx7ed6 күн бұрын
കൃപേഷിനും ശരത് ലാലിനും ഉണ്ടായിരുന്നു തെമ്മാടികളെ ഒരു കുടുംബം അത് നിങ്ങൾ മറന്ന് പോയോ
@NikhilaAM-r1s5 күн бұрын
ചത്തത് പുന്നയാളന്മാരായിരുന്നല്ലോ
@SalamFaizy-uz8ni6 күн бұрын
പ്രതികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ സഖാക്കളും അത് പൊളിച്ചു
@DohaQatar-i1x5 күн бұрын
😂
@amaltc96545 күн бұрын
Kaloor lenin centre adutha ee cbi and nia court appo pettanu varan pattum sagakalk😂😂
@rebel85525 күн бұрын
Angine kure anthangal
@ArjunAR-t5i13 сағат бұрын
Nammude nadinte avastha😢
@mishabmuhammad7795 күн бұрын
Cpm എന്ന് കേൾക്കുമ്പോൾ ചിരി വരുന്നു 🤣🤣
@aamishanu57166 күн бұрын
നീയൊക്കെ പറിച്ചിട്ടു എന്ത് കാര്യം? പാച്ചാൻ പോകണം പോലും
@malayalam14845 күн бұрын
കുടുംബം പ്രതികൾക്ക് മാത്രമല്ല മരണപ്പെട്ട ആ യുവാക്കൾക്കുമുണ്ടായിരുന്നു എന്ന് കൂടി ഓർത്താൽ നന്ന്.
@rajeshmn85076 күн бұрын
ഇനി നല്ല വണ്ണം ജയിലിൽ നിന്ന് പഠിക്കാം. അതിന് സർക്കാർ സഹായം കിട്ടും
@AmalVahid4 күн бұрын
ക്ഷമിക്കുന്നവന്റെ കൂടെ ആണ് എന്നും വിജയം ❤ ഗുണ്ട ആയാലും പാർട്ടിക്ക് വേണ്ടി ആയാലും പോകുന്നത് നമ്മുടെ കുടുംബത്തിനാണ് 🙏 ഒരു പാർട്ടിക്കാരെന്റെ മക്കളും ദുരിധം അനുഭവിക്കില്ല നമ്മൾ അണികൾക്ക് മാത്രം നഷ്ടം 🙏 ചിന്തിക്കു
@thasleesamad74326 күн бұрын
പിന്നെ കൊല ചെയുമ്പോൾ ഇതൊക്കെ ഓർക്കണം ആയിരുന്നു 😤😤
@ayishavn46595 күн бұрын
മരിച്ചു യുവാക്കൾക്കും കുടുംബത്തിനും ഒക്കെ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു
@SoulSister-k7r5 күн бұрын
സ്വന്തം ഭാവി തുലഞ്ഞുപോകുമെന്ന് കൊലപാതകം നടത്തിയപ്പോൾ ഓർത്തില്ലേ
@cmsmedia18876 күн бұрын
എന്താ ലെ പ്രതികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ സഖാക്കൾ എത്തിയെന്ന് 🤷♂️😲
@lion82646 күн бұрын
സ്വയം ചിന്തിക്കാൻ ശേഷി ഇല്ലാത്ത തലച്ചോർ രാഷ്ട്രീയ കാരന് പണയം വച്ചിരിക്കുന്ന അടിമകൾ ഉള്ളപ്പോൾ ഇതൊക്കെ സ്വാഭാവികം മാത്രം.. 👹
@AbuHamdan245 күн бұрын
കോടതിയിൽ എത്തുമ്പോഴാണ് എല്ലാവർക്കും അമ്മമാരെ ഓർമ്മ വരുന്നത്. ഈ അരുംകൊലകളൊക്കെ ചെയ്യുന്നതിന് മുമ്പ് അവർക്കും അമ്മമാരുണ്ടെന്ന് നിങ്ങൾ ഓർത്തു പോയിരുന്നെങ്കിൽ എത്ര ജീവൻ നഷ്ടപ്പെടാതിരുന്നേനെ..
@MymoonaMoonart6 күн бұрын
അതല്ല ഈ പറഞ്ഞ ഈ കൊന്നവർക്കും ഇല്ലേ അമ്മ അച്ഛന് സഹോദരന്മാരൊക്കെ അതൊന്ന് അവരെ ആലോചിച്ചില്ല അതാണ് രസം ജാമ്യത്തിൽ വിട്ടത് എന്താണെന്ന് വെച്ചാൽ വെള്ളിയാഴ്ച ആണല്ലോ കുറ്റം പറയാനുള്ളത് അവർക്ക് സ്വയം ആയിട്ട് ചെയ്യാൻ പറ്റുന്ന ചെയ്ത കോടതി വന്നു വിട്ടിട്ടുണ്ടാവുക അത് കോടതിയുടെ ഒരു ആയിരിക്കും
@SanthaKumari-dw7ow5 күн бұрын
ശിക്ഷ കിട്ടിയവർക്ക് അഭിവാദ്യങ്ങളോ 😢😮🤔 അവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ് എന്നാണല്ലോ.. ഇന്നലെ ഒരു പുൻകമൻ പറയുന്നത് കണ്ടത് 🤔
@ican22595 сағат бұрын
പ്രതികൾക്ക് അഭിവാദ്യം അർപ്പിക്കാൻ പാർട്ടി കോടതിയിൽ എത്തി എന്ന് 😂 പാർട്ടി സ്വന്തം കുഴി തോണ്ടുന്നതാണോ?
@rahulrahulkr53925 күн бұрын
മിക്ക (പതികളും ഇപ്പോൾ ഈ അടവുകൾ പയറ്റു൬ുണ്ട്
@asiakk16805 күн бұрын
എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നത്... അശ്വിൻ നിന്നെ പോലെ തന്നെയല്ലേ കൃപേഷും, ശരത്ത് ലാലും... കഷ്ടം ഇവരെ സ്വീകരിക്കാൻ നേതാക്കളും അണികളും.
@SreejaSreeja-oe1vk5 күн бұрын
സ്വീകരണത്തിന്റെയർത്ഥം. ഇവർ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നല്ലേ...😮
@_LEODAS_5 күн бұрын
കൊലപാതകൾ ആയ നിനക്കൊക്കെ കുടുംബം ഉണ്ടോ.... കുടുംബം ഉണ്ടെന്ന് ഓർമ്മയുണ്ടോ......🤣🤣🤣🤣🤣🤣🤣🤣
@ABK-b1u5 күн бұрын
കൊല്ലുമ്പോൾ ഇല്ലാത്ത രോധനം
@manojvarghese11345 күн бұрын
ഇതിലും മോശമായ രീതിയിൽ എങ്ങനെ കൊലപാതകം നടത്താം എന്ന് പഠിക്കാനായിരിക്കും 😂😂😂
@georgethomas1435 күн бұрын
18 വയസ്സ് വരെ നീ പഠിച്ചപ്പോളേക്കും 2 പേരെ കൊന്നതിനു നീ അകത്തായി 🤦🏻 നീ ഇനിയും പഠിച്ചാൽ നാടിനും രാജ്യത്തിനും ആപത്ത് 😢
@nikhilshaji22935 сағат бұрын
ഒരു 25 വർഷം കൊണ്ട് പുതു തമുറ രാഷ്ട്രീയം എന്ത് എന്ന് പോലും അറിയില്ല..... നമ്മൾ ഇന്ത്യ പിറകിൽ ആയതാണ് ഇതിന്റെ കാര്യം
@AjayKumar-oe5yv10 сағат бұрын
കുഞ്ഞിരാമൻ രക്ഷപെടും മറ്റുള്ളവരുടെ കാര്യം സ്വാഹ 😂
@AneesManjeri-yo8vb5 күн бұрын
കൊലയാളി ആ വാക്ക് പൊളി ❤❤
@mr9745128 сағат бұрын
2 കുടുംബം അനാഥമാക്കിയിട്ട് ഇവന്മാർക്ക് അവരുടെ കുടുംബം നോക്കണം പോലും
@janiprathew73505 күн бұрын
കൊല്ലാനും കൊല്ലിക്കാനും കൂട്ട് നടക്കുന്നവരുടെ അവസ്ഥ അവസാനം ഇതൊക്കെ തന്നെയാവും ആവണം
@Arshad-z8k5 күн бұрын
വധശിക്ഷ ചോദിച്ചവന് അറിയാം അടുത്ത കാലത്തൊന്നും അത് നടക്കില്ലാന്ന്, അതിന്റെ അഹങ്കാരം ആണ്.. പിന്നെ ജയിലിൽ ഇരുന്ന് ബോർ അടിച്ചത് കൊണ്ട് പറഞ്ഞതാവും പാവം... പരിപാടി ഒന്നും നടക്കുന്നില്ലല്ലോ.അല്ലാതെ ചെയ്തത്തിലുള്ള കുറ്റബോധം കൊണ്ട് ആവില്ല
@പിഞ്ഞാണം0285 күн бұрын
ഇതേപോലെ സ്വപ്നം കണ്ടവർ ആണ് ആ മരിച്ചവരും 😢അവർക്കും ഉണ്ട് ആഗ്രഹങ്ങൾ വേദനകൾ എല്ലാം
@sudheerpunna5035 күн бұрын
പഠിക്കണംപോലും... അവൻ പഠിച്ചതാണ് ചെയ്തുകൂട്ടിയതുമുഴുവനും കൊല്ലപ്പെട്ടവർക്കും വീടും കുടുബവും ഉണ്ട് എന്ന് ഓർക്കണം.. നിങ്ങൾ ഏതു നേതാക്കന്മാർക്ക് വേണ്ടിയാണോ കൊടിപിടിക്കുന്നത് അവർ ആരെങ്കിലും കൂടെ ജയിലിൽ ഉണ്ടോ?? അവരുടെ വീട്ടുവളപ്പിൽപോലും ഒരു കൊടി കാണില്ല.. മറിച്ചു അണികളുടെ വീടും പറമ്പും നിറയെ കൊടികളും ബാനാറുകളും... വലിച്ചുവാരി കിടക്കുന്നുണ്ടാകും... അനുഭവിച്ചോള്ളൂ വരുന്നതെല്ലാം 🙏🏻
@safvanmon16319 сағат бұрын
അമ്മ ഉണ്ട് എന്നും പെൺകുട്ടികളുണ്ട് എന്നും അവൻ അന്ന് ഓർത്തില്ല
@Nishpakshanvarggeyavirodhi5 күн бұрын
കൊലപാതകരാഷ്ട്രീയത്തെ ഒറ്റക്കെട്ടായി തോൽപിക്കണം. ഈ നരാധമാന്മാരുടെ രാഷ്ട്രീയത്തെ വിജയിപ്പിക്കരുത്. രാഷ്ട്രീയത്തിന് ഒരു ആശയം ഉണ്ടായിരിക്കണം. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അതിൽ നല്ലതിനെ ജനങ്ങൾ സ്വീകരിക്കണം. ആർക്കും ആരുടേയും ജീവനെടുക്കാൻ അവകാശമില്ല. ജനങ്ങൾ വോട്ടു ചെയ്യുമ്പോൾ ഇതും കൂടി മനസ്സിൽ വെയ്ക്കണം. എല്ലാത്തരം നെറികേടുകളെയും ജനങ്ങൾ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഒറ്റക്കെട്ടായി തോൽപിക്കണം. നല്ലൊരു നാളെയാണെന്റെ സ്വപ്നം. ഒന്നിനോടും അമിതമായ ആരാധന പാടില്ല. അത് പിണറായിയോടായാലും, മോദിയോടായാലും ദൈവത്തോട് തന്നെയായാലും .. അനീതി കണ്ടാൽ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ അരെങ്കിലുമൊക്കെ വേണം.
@oksbanzkqrt5 күн бұрын
വീട്ടിൽ പെണ്ണുങ്ങൾ ഉണ്ട് .. വെറുതെ വിടണം എന്ന്🙏👿 ... ഉളുപ്പില്ലാത്ത ..ന്ത..യില്ലാത്തവരുടെ പാർട്ടി 😵💫
എല്ലാവർക്കും അമ്മ പെങ്ങൾ ഉണ്ട് അല്ലെ ഇ മരിച്ച രണ്ടു പേർക്കും അത് ഉണ്ട് ഓർത്തോ അവരെ നിങ്ങൾ.. നിങ്ങക്ക് ശിക്ഷ കിട്ടണം 😡
@akhilakhi4626 күн бұрын
ഇത് ചിലർക്ക് ഉള്ള പാഠമാണ്
@Muhammed-gg7gw5 күн бұрын
പാർട്ടി പഠിപ്പിച്ചില്ലേ അതുമതി ഇനിയും പഠനം വേണ്ട
@anilkumarer97412 күн бұрын
ഇവറ്റകൾ സ്വാതന്ത്ര സമരം ചെയ്തത് അല്ലല്ലോ അഭിവാദ്യങ്ങൾ അർപ്പിക്കാൻ
@NishadMk-qc8py5 күн бұрын
മരിച്ച കപേഷ് ശരത് എൻ്റെ നാട്ടുകാർ കൊന്നവർ എൻ്റെ നാട്ടുകാർ 😢😢😢😢😢 ഇവർക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നി പാവം കിച്ചു ജോഷി ആത്മാവിന് നിത്യശാന്തി❤❤❤
@robinpaul14135 күн бұрын
Padichittu avan collecter aavan povalle...
@PraveenJaggus5 күн бұрын
ഇതൊക്കെ പണ്ടേ ചിന്തിക്കേണ്ടതായിരുന്നു.
@cruiserman13075 күн бұрын
അഭിവാദ്യങ്ങൾ മേടിച്ചോ പാർട്ടിക്കാർ ഒന്നും പോയില്ല
@AJ-vr7zd4 күн бұрын
ഓ.. വെള്ളയും വെള്ളയും ഇട്ടു പോണത് കണ്ടാൽ തോന്നും ഉപ്പുസത്യാഗ്രഹത്തിന് പോയി അറസ്റ്റ് വരിചിട്ട് കലാപാനിയിലേക്കു പോകും പോലെ
@Dragon-r9c5 күн бұрын
ഇതൊക്കെ നേരത്തെ ഓർക്കണമായിരിന്നു.. ഇപ്പൊ ആ മരിച്ച കുട്ടികൾക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു കൊലയാളികളെ.. എന്നിട്ടിപ്പോൾ നിലവിളിക്കുന്നു 😡😡😡😡
@AarattannannКүн бұрын
ഇവൻ മാരുടെ നടത്തം കണ്ടാൽ തോന്നും എന്തോ വലിയ സംഭവം ആണെന്ന് 😂😂കോടതിയിൽ പോയിട്ട് കരയാ😂😂😂😂
@VinodVV-g1k5 күн бұрын
അഭിവാദ്യത്തിന് ഒരു കുറവും വരുത്തരുത്
@rasimnannat5 күн бұрын
ആ രണ്ട് പേരെ കൊലപെടുത്തുംബ്ബോൾ ഇവർക്ക് ഈ വിചാരംങ്ങളൊന്നും ഇല്ലായിരുന്നോ
@homedept17625 күн бұрын
എന്താണാവോ പറണ്ടുന്നത്? ഇവനൊക്കെ പറണ്ടാതെ തന്നെ ജോലിയും ഡാക്കട്ടറേറ്റ് വരെ കൊടുക്കുന്നില്ലേ?
@ckrarichan55076 күн бұрын
സെക്രട്ടറിയട്ടിനു മുൻപിൽ ഒരു സമരക്കാരൻ പയ്യൻ ഉണ്ടായിരുന്നു... എവിടെ പ്പോയെ.. സോഷ്യൽ മീഡിയയും അവനെ വിഴുങ്ങിയോ..
@sushavb83769 сағат бұрын
കൊലപാതകം ചെയുമ്പോൾ നിനക്ക് പഠിക്കണ്ടാരുന്നോ..... പഠിക്കാൻ ഉള്ളതിന് കൊലപാതകം പഠിക്കാൻ പോയി..ഇനി അവിടെ കിടന്നു പടിക്ക്
@mrjr93413 күн бұрын
ഇപ്പോൾ ശെരിക്കും പഠിക്കുന്നില്ലേ ഇതിലും നല്ല വിദ്യഭ്യാസം വേറെ എവിടെയും കിട്ടൂല ഇനി പാർട്ടിക്കായി കൊല്ലാനും കൊലവിളി നടത്താനും ഇറങ്ങി തിരിക്കുന്ന ഓരോരുത്തർക്കും ഇതൊരു പാഠം ആവണം നിങ്ങളൊക്കെ വെട്ടി നുറുക്കിയ അവർക്കും ഉണ്ടായിരുന്നു കുടുമ്പം അച്ഛൻ 'അമ്മ ഒരുപാട് ആഗ്രഹങ്ങൾ പ്രതികൾക്ക് പരമാവധി വധശിക്ഷ കൊടുക്കണം യാതൊരു തരത്തിലും ശിക്ഷ ഇളവ് കൊടുക്കരുത്
@FisiScie4 күн бұрын
സന്തോഷം മാത്രം
@ebinap6774 күн бұрын
വാർത്തയുടെ ആ last line "പ്രതികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ CPIM നേതാക്കളും പ്രവർത്തകരും കോടതിയിൽ എത്തിയിരുന്നു "
@vineethvavachi74605 күн бұрын
അഭിവാദ്യം അർപ്പിക്കാൻ വന്ന മനസ്സുണ്ടല്ലോ, അത് കുടി പരിഗണിക്കണം😂
@fathimathesnim75155 сағат бұрын
അന്ന് ഇല്ലാത്ത അമ്മ ഇപ്പൊ എവടെ നിന്ന് വന്നു?flip cart ന്നു വേടിച്ചതാണോ.😡😡😡മരിച്ചവനെയും പ്രസവിച്ചത് ഒരു അമ്മ തന്നെ.ആകാശത്തു നിന്നും പൊട്ടി വീണത് അല്ല.മരണം വരെ നിങ്ങളെ ആ കുടുംബത്തിൻ്റെ കണ്ണുനീർ വെട്ടയാടുക തന്നെ ചെയ്യും. ചെയ്യണം 😢
@latheefpkr38325 күн бұрын
നിങ്ങൾ പഠിച്ച് ഈ നാടിന് ആവശ്യം ഇല്ല വല്ല അസുഖം വന്ന് ചാവട്ടെ
@geetharamdas46625 күн бұрын
ആ മാതാപിതാക്കളുടെ കണ്ണീരിനും, അവരുടെ നഷ്ടങ്ങൾക്കും , സ്വപ്നങ്ങൾക്കും എന്തു പ്രതിവിധിയാണുള്ളത്.
@noushadva-if9nh5 күн бұрын
നീ.. ഇനി. പഠിക്കണ്ട പഠിച്ചത് ഒക്കെ മതി
@Sftriykhuy6 күн бұрын
പ്രതികൾക്ക് അഭിവാദ്യിം അർപ്പിക്ക സിപിഎം പാർട്ടി
@ThomasMathewMathew-g6x9 сағат бұрын
ഇതൊക്കെ ജയിലിൽ കിടന്നു ചെയാം 😂😂😂
@johnsabu76804 күн бұрын
പറഞ്ഞു വിട്ട നേതാക്കളോട് പറ ശിക്ഷ ഏറ്റെടുക്കാൻ. അല്ലെങ്കിൽ അവരുടെ മക്കളോട് പറയു. ഇപ്പോഴാണോ കുടുംബവും, ഭാവിയും ഒക്കെ ഓർമ്മ വന്നത് 😡
@അഭിപ്രായം-ധ5ദ5 күн бұрын
എല്ലാ ആളുകളും ഇങ്ങനെയൊക്കെ തന്നെയല്ലേ കോടതിയിൽ പറയാറുള്ളത്. കൊടും ഭീകരനായ മദനി പ്രായമായ ഉപ്പയെ ഉമ്മയെയും നോക്കാൻ പരോള് വേണം എന്നുപറഞ്ഞില്ലേ 😃😃
@Abdulrasheedvp-m2u5 күн бұрын
ഇവർ ജയിലിൽ നിന്ന് തന്നെയാണോ വരുന്നത് കണ്ടാൽ ആരും പറയില്ലല്ലോ
@ajayanpk97365 күн бұрын
ഇതൊക്കെ ശ്രദ്ധിക്കേണ്ടെ. അമ്പാനെ...
@nitheeshs82244 күн бұрын
ഇനി ഇപ്പോൾ പഠിച്ചിട് ന്ത് കിട്ടാൻ.. നിന്റെ ജീവിതം സ്വാഹാ 😂😂
@anishvarughese30026 күн бұрын
No mercy
@cvmoidheen310010 сағат бұрын
ഭീകരർ ഇങ്ങനെ കരയുന്നത് ശരിയല്ല
@hamzatmuhammed71164 күн бұрын
രണ്ട് ചെറുപ്പക്കാരെ ഇല്ലാതാക്കിയ തനിക്കൊക്കെ പിന്നെ എന്ത് ഒലത്താനാണ്
@asif.cajman35015 күн бұрын
പാവം ടൂർ കൊണ്ട് പോവാം
@HafsathHafsa-f8s5 күн бұрын
മരിച്ച വർ ക്കും ഉണ്ട് അമ്മയും കുടുംബം പഠിക്കാൻ ആഗ്രഹവും
@vivekkrishnanvivek36505 күн бұрын
നീ കൊലപാതകം പഠിച്ചതല്ലേ... ഇനി നീ ഒന്നും പടിക്കണ്ട
@PradeepKumar-tw5bs12 сағат бұрын
ജയിലിൽ ഇരുന്നും പഠിക്കാം...
@rajeevraajeev53695 күн бұрын
😂😂😂😂😂മനോരമയുടെ വാർത്ത കെട്ടാൽ തോന്നും ഇത് കേരളത്തിലെ ആദ്യം കൊലപാതകമാണെന്ന്
@Veeran3695 күн бұрын
നിന്നെ പോലുള്ള സിപിഎം മനോരഗികൾക്ക് ഇത് ആദ്യ അനുഭവം അല്ലാ കാരണം ഇത് തന്നെ ആണല്ലോ ശീലം
@maheshgopalakrishnan46015 күн бұрын
Before doing this you all should think...even the person who died had family....
@Seenaseenaaaaa5 күн бұрын
18 വയസ്സിൽ കൊല്ലാൻ ഒരു മടിയും ഇല്ലല്ലോ 😡
@jinojustin25886 күн бұрын
Idu ipppol orthittu karyamilla
@josephka570715 сағат бұрын
വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ
@ShijiRajesh-f8u5 күн бұрын
ഈ comments കാണുമ്പോള്‍ മനസ്സിലാവും നമ്മുടെ channel കൈരളി അല്ല എന്ന്......
@gopakumargopakumar16454 күн бұрын
അയ്യോ പാവം 😜
@ashkarjk933710 сағат бұрын
ഇപ്പൊയാണൊ ഇതൊകെ ഓര്‍മ വന്നെ
@navast8135 күн бұрын
കുഞ്ഞിരാമൻ കരച്ചിൽ നിർത്തിയിട്ടില്ലാന്നാണ് കേട്ടത് 😂😂😂
അമ്മയും അച്ഛനും കുടുംബവും ആ ചെറുപ്പകാർക്കും ഉണ്ടായിരുന്നില്ലേ .....?
@akhileog3 күн бұрын
Kollumba orthille padikkanam Ennu ..
@shaijushaiju46115 күн бұрын
Mygunanmare എന്താണ് നിങൾ എന്ന് ചിന്തിക്കൂ എന്നിട്ട് കരയൂ മൃഗങ്ങളെ വധ ശിക്ഷ കിട്ടാൻ പ്രാർഥിക്ക് കാരണം നമ്മൾ ജനിച്ചു കുടുംബവും കുട്ടികളും ആയി അവരെ ഭക്ഷണം കൊടുത്തു വളർത്തിയ നമ്മൾ ജീവിക്കുന്നു അതിൽ എന്തിനാണ് മറ്റൊരു ജീവനെ നമ്മളെ പോലുള്ള ഒരാളെ കൊല്ലഉന്നത് നമ്മുക്ക് ജീവിച്ചാൽ പോരെ അതുപോലെ മറ്റുള്ളവരും ജീവിക്കട്ടെ എന്തിനുവേണ്ടി ആർക്കുവേണ്ടി നിങൾ ഇങ്ങനെ ആയി ചിന്തിക്കൂ