മോഹന്‍ലാലും ഫഹദും തമ്മിലെ താരതമ്യത്തില്‍ എനിക്ക് പറയാനുള്ളത് | Fazil | Interview | Part 2

  Рет қаралды 314,350

Manorama News

Manorama News

Күн бұрын

Fazil | Fazil Interview | Part 2 | Fazil Latest | Fahad Fazil | Fazil Director | Malayankunju | Malayalam Movie Mammootty | Mohanlal
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 741
@ARTTOUCH1
@ARTTOUCH1 2 жыл бұрын
പലരെയും സിനിമയിലേക്ക് കൊണ്ടുവന്നു ഉയരങ്ങളിലേക്ക് എത്തിച്ച താങ്കൾക് ദൈവം കൊണ്ടുതന്ന മകനാണ് ഫഹദ് സന്തോഷം തോന്നുന്നു
@mujeebbavauk
@mujeebbavauk 2 жыл бұрын
ഒരുപാട് കാലത്തിനു ശേഷം ഫാസിലിന്റെ മനോഹരമായ അഭിമുഖം 👍👍🌹🌹🌹ഫാസിലിനെ ഇത്ര മനോഹരമായി അവതരിപ്പിച്ച സാമിർ സലാമിനും മനോരമക്കും Thanks 👍🌹🌹🌹🌹♥️♥️♥️♥️
@jubairkv7812
@jubairkv7812 2 жыл бұрын
👍
@swaminathan1372
@swaminathan1372 2 жыл бұрын
സിനിമ മാറിക്കൊണ്ടിരിക്കുന്നു എന്നതു തന്നെ ഒരു വലിയ തിരിച്ചറിവാണ്.., ഒപ്പം വന്നവർ ഓർക്കാതെ പോയതും ഈ തിരിച്ചറിവാണ്...🙏🙏🙏
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
നല്ല നിലവാരമുള്ള അഭിമുഖം... സിനിമ എന്ന മാധ്യമത്തെ ശരിയാം വണ്ണം പഠിച്ച സൂപ്പർ സംവിധായകനാണ് ഫാസിൽ.. എന്നെന്നും ഓർക്കാനും വീണ്ടും കാണാനും കഴിയുന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഫാസിലിനും അഭിമുഖം നടത്തിയ വ്യക്തിക്കും അഭിനന്ദനങ്ങൾ
@muralie753
@muralie753 2 жыл бұрын
വളരെ നല്ല interview ആയിരുന്നു, ഫാസിൽ സാർ മലയാളത്തിന്റെ അഭിമാനമാണ്. Very talented Director.
@shoaiben4118
@shoaiben4118 2 жыл бұрын
His understanding regarding the current scenario in film industry and audience in this era are fabulous 💯💯
@midhunraj5638
@midhunraj5638 2 жыл бұрын
Mammootty and mohalal are blessed actors with good writers... Rightly said by fazil sir..
@chandhugokul1594
@chandhugokul1594 2 жыл бұрын
ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ്. നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം 💯
@mithranpalayil999
@mithranpalayil999 2 жыл бұрын
Fazil sir, a great director ever, classical movie like MANICHITRATHAZ, nobody else can beat that.
@282KICHU
@282KICHU 2 жыл бұрын
Correct.........
@Tharriq.M
@Tharriq.M 2 жыл бұрын
Mammootty is an inspiration for every aspiring actors ❤️🙏🏻
@dileepv6347
@dileepv6347 2 жыл бұрын
Not only mammootty but mohanlal also
@Critique007
@Critique007 2 жыл бұрын
Mamooty is an Overacting tycoon
@kumarsonu2396
@kumarsonu2396 2 жыл бұрын
@@Critique007 mohanlal overated in Mollywood
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
@@kumarsonu2396 Stupid Mohanlal is A rated actor Just watch 27 emotions of Mohanlal The Unassailable Thespian The Dawn Of Natya He is not Overrated 😡
@kumarsonu2396
@kumarsonu2396 2 жыл бұрын
@@illuminanti8161 mohanlal is disaster star in mollywood
@sujithts1188
@sujithts1188 2 жыл бұрын
മോഹൻലാലിനെ മലയാളത്തിന് നൽകിയ ഫാസിൽ സാറിന് ദൈവത്തിന്റെ ഗിഫ്റ്റാണ് ഫഹദ്‌ ❤️
@sajan5555
@sajan5555 2 жыл бұрын
മോഹൻലാൽ. ശങ്കർ.. പൂർണിമ ജയറാം.. ശാലിനി.. കുഞ്ചാക്കോ ബോബൻ.. ഫഹദ്. നിഖിത. നാദിയാ മൊയ്തു.. പ്രശസ്ഥർ ധാരാളം. എല്ലാവരും ഫാസിൽ വഴി വന്നവർ..
@akshay-ui5mr
@akshay-ui5mr 2 жыл бұрын
ലാലേട്ടൻ 💓
@abhijith7480
@abhijith7480 2 жыл бұрын
Lalettan🔥🤩🤩💥
@adhigaming17
@adhigaming17 2 жыл бұрын
🔥💯
@laughingpills3536
@laughingpills3536 2 жыл бұрын
Fasilinte assistants ellaam malayalathile success full directors
@Wellnessthewellbeing
@Wellnessthewellbeing 2 жыл бұрын
എല്ലാത്തിനെപ്പറ്റിയും വ്യക്തമായ ധാരണയുള്ള most brilliant ഡയറക്ടർ.. Fazil sir
@arjunkajayan5989
@arjunkajayan5989 2 жыл бұрын
Not a born actor but a self made actor. Mammootty. Now he is the greatest.
@amal.369
@amal.369 2 жыл бұрын
Every actor has to modify themselves inorder to sustain for these much years and Mohanlal definitely did it over years... Just that he had Born talent doesn't mean he hasn't worked hard !
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ 2 жыл бұрын
But still Mohanlal is better.. 🙌
@doublegameghy1684
@doublegameghy1684 2 жыл бұрын
@@മാക്രിഗോപാലൻ-ച9ഛ better not the best. 😂
@Critique007
@Critique007 2 жыл бұрын
Mamooty is considered as an Overacting actor because everytime he acts, he puts on over emotions and repeated expressions
@kumarsonu2396
@kumarsonu2396 2 жыл бұрын
@@Critique007 nice joke jimitt thayoli
@abdulrahiman3218
@abdulrahiman3218 2 жыл бұрын
Fazil മമ്മൂട്ടിയെ പറ്റി പറഞ്ഞു ഒരുപാട് പ്രാവശ്യം മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചുകൊണ്ടിരിക്കുന്നു, അതും ഭീഷ്മപർവ്വ തെ പറ്റിയും രാജമാണിക്യം എന്ന പടത്തെ പറ്റിയും thanks ഫാസിൽ sir
@Critique007
@Critique007 2 жыл бұрын
Mamooty is an Overacting actor His acting is just like in old skit Plays.
@abdulafeefvk9453
@abdulafeefvk9453 2 жыл бұрын
@@Critique007 it’s ok fine… atlest you can come and say with your original name
@Critique007
@Critique007 2 жыл бұрын
@@abdulafeefvk9453 Your original name please 😌
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
@@abdulafeefvk9453 1.Anxiety 👌 2.Aesthetic Appreciation👌 3.Confusion👌 4.Awkwardness👌 5.Excitement👌 6.Entrancement👌 7.Boredom👌 8.Craving👌 9.Empathetic Pain👌 10.Sadness👌 11.Amusement👌 12.Admiration👌 13.Adoration👌 14.joy👌 15.Calmness👌 16.Horror👌 17.Satisfaction👌 18.Nostalgia👌 19.Disgust👌 20.Awe👌 21.Intrest👌 22.Sympathy👌 23.Romance👌 24.Fear👌 25.Envy👌 26.Sexual Desire👌 27.Triumph👌 there is no other actor in India who can do all these emotions without any artficiality and almost as humanly possible like mohanlal Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one That's Mohanlal Pakka hollywood range material india's answer to marlan brando
@orumathetharavishvasi7054
@orumathetharavishvasi7054 2 жыл бұрын
@@Critique007 ATHANALLO LALAPPAN ABINAYIKKANARIYATHAY PADAKKAM POTTIKKUNNATHU. ENTAY MONAY LALAPPAN MARAKKARAY BETTIYITTABHAYATHANDAAKI
@arsbsh
@arsbsh 2 жыл бұрын
Fazil sir you are a genius. Director ithupole ayirikkanam. Swantham strong points and weak points orepole ariyunna sensible film director. Hats off u.
@saleemabdul1613
@saleemabdul1613 2 жыл бұрын
എന്റെ ❤mammookka ❤
@arunraju2841
@arunraju2841 2 жыл бұрын
മമ്മൂട്ടി 🔥🔥🔥🔥
@paapan54
@paapan54 2 жыл бұрын
🤣🤣
@arunraju2841
@arunraju2841 2 жыл бұрын
@@paapan54 എന്താടാ ഇത്ര കിണിക്കാൻ
@paapan54
@paapan54 2 жыл бұрын
@@arunraju2841 നീ ഏതാ
@arunraju2841
@arunraju2841 2 жыл бұрын
@@paapan54 എന്റെ കംമെന്റിന്റെ അടിയിൽ റിപ്ലൈ ഉണ്ടാക്കിട്ട് നി ഏതാ പേരില്ലാത്തവനെ
@sarathappu7861
@sarathappu7861 2 жыл бұрын
🤣🤣🤣 memuty
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
ഇപ്പോൾ ഉള്ള നടന്മാരിൽ ഫഹദ് ഫാസിൽ നെ കാൾ മികച്ചതായി അഭിനയിക്കുന്ന വേറെ നടന്മാർ മലയാളത്തിൽ കുറവാണ്. പക്ഷെ ഇതും വെച്ച് പഴയ മോഹൻലാൽ സിനിമയുമായി compaire ചെയ്യുന്നതിനോട് യോജിപ്പില്ല. ഇപ്പോൾ തന്നെ ഫഹദ് ചെയ്യുന്ന സിനിമകളിൽ ഒരു ഷമ്മി ടച്ച്‌ തോന്നുന്നുണ്ട്. ഇനി പഴയ മോഹൻലാൽ നെ എടുത്താൽ അതുപോലെ അത്രയും subtext വെച്ച് അഭിനയിക്കുന്ന നടന്മാർ ഇപ്പോഴും ഇല്ല. അതിന് ഏറ്റവും വലിയ example ആണ് താഴ്‌വാരം. അത് പോലെ simple and natural ആയി ഫഹദ് ന് അഭിനയിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല. ആ സിനിമ മാത്രം അല്ല സദയം, കിരീടം, കിലുക്കം, ദേവാസുരം പോലെ മിക്കതും വളരെ different ആയ roles ആണ് മോഹൻലാൽ വളരെ simple ആയി ചെയ്ത്. അവിടെ ആണ് ഫഹദ് and മോഹൻലാൽ തമ്മിൽ main difference വരുന്നത്. ഇപ്പോൾ തന്നെ ഫഹദ് ചെയ്യുന്ന മിക്ക വേഷങ്ങളും നേരത്തെ ചെയ്ത സിനിമകൾ ആയി സാമ്യം തോന്നുന്നുണ്ട്. So ഫഹദ് ചെയ്യുന്ന ഇമോഷണൽ സീനുകൾ വെച്ച് മാത്രം മോഹൻലാൽ ആയിട്ട് compaire ചെയ്യുന്നതിനോട് യോജിപ്പില്ല.
@MrArunmohanca
@MrArunmohanca 2 жыл бұрын
Well said about tazhvaram, one of the most underrated films.
@pranavkk3814
@pranavkk3814 2 жыл бұрын
True
@musicallyamal20
@musicallyamal20 2 жыл бұрын
Thazhvaram🔥🔥🔥
@seekzugzwangful
@seekzugzwangful 2 жыл бұрын
അങ്ങനെ ഒന്നും പറയാൻ ആവില്ല.... Mohanlal at his peak was immensely talented. But fahad is improving consistently and doing well. Currently, he's one of the best in India. റോളുകൾ തമ്മിൽ സാമ്യം ഒന്നും എനിക്ക് തോന്നുന്നില്ല.. ഇനി അങ്ങനെ സാമ്യം കണ്ടെത്താൻ ആണെങ്കിൽ എല്ലാ പ്രിയദർശൻ പടത്തിലും മോഹൻലാൽ കഥാപാത്രം ഏതാണ്ട് ഒരേപോലെ ആണ് except കാലാപാനി, ഒപ്പം.. (i refuse to include in the discussion even!)
@arunpp7199
@arunpp7199 2 жыл бұрын
@@seekzugzwangful thalavattathile vinu, abhimanuyu le Hari Anna ithokke ore pole aano ithokke priyante movies aanu
@MUHAMEDUMARSHAH
@MUHAMEDUMARSHAH 2 жыл бұрын
Mammookka ❤️
@muhammedashraf5779
@muhammedashraf5779 2 жыл бұрын
He is such a proud father 💖
@indiancitizen2066
@indiancitizen2066 2 жыл бұрын
Pullu
@sebastiansajeesh7585
@sebastiansajeesh7585 2 жыл бұрын
This is the way you conduct an interview, The anchor deserves a big kudos. His questions are all well placed not at all irritating to both us viewers and Fasil sir.
@midhunraj5638
@midhunraj5638 2 жыл бұрын
Every actors want to be an actor like mammootty.. He is a perfect example of hardwork, dedication and determination who knows his flows he is an intelligent actor❣️
@achuvishnu3785
@achuvishnu3785 2 жыл бұрын
Every actors can dream to be an actor like mammootty But Every actors can't dream to be an actor like mohanlal.. Coz he is an inborn actor...
@midhunraj5638
@midhunraj5638 2 жыл бұрын
@@achuvishnu3785 inborn actorsine avarude attitudeile characters cheyyan pattulu cheyyunath natural aayirikkum.. Pakshe determined actorsinu ethu charactersinem padich perfectionode cheyyan pattum. Athukondaanu mohanal inu slang and body language okke mammoottyude rangeil cheyyan pattathu..
@musicallyamal20
@musicallyamal20 2 жыл бұрын
@@midhunraj5638 ath kondarikkum mammoottide pala roles num artificially feel cheyyunnath
@midhunraj5638
@midhunraj5638 2 жыл бұрын
@@musicallyamal20 enth artifciality.. Artificiality ippolulla mohanal padangalil aane thonunnath
@musicallyamal20
@musicallyamal20 2 жыл бұрын
@@midhunraj5638 ath manassilakkan sadhikkatha thankalod paranjit karyamilla.,
@binuben5135
@binuben5135 2 жыл бұрын
ഇവിടെ പലരും താരങ്ങൾ തമ്മിലുള്ള താരതമ്യം ചെയ്യുന്നതിനെപ്പറ്റി പറയുന്നുണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യം ഒഴിച്ച് അദ്ദേഹം വളരെ വ്യക്തമായി പറയുന്നുണ്ട് "എഴുത്തുകാർ". നല്ല എഴുത്തുകാരാണ് നല്ല കഥാപാത്രങ്ങൾ ഉണ്ടാക്കുന്നത് നല്ല കഥാപാത്രങ്ങൾ ആണ് നല്ല നടനെ ഉണ്ടാക്കുന്നത് അത് കൊണ്ടാണ് പലരും പല സിനിമകളുടെ പേര് പറഞ്ഞു താരതമ്യം ചെയ്യുന്നത് നല്ല എഴുത്തുകാരെ കിട്ടുന്നതും നല്ല കഥാപാത്രങ്ങൾ കിട്ടുന്നതും ഭാഗ്യം ആണ് അതിലൂടെ ആണ് നടൻ വളരുന്നതും
@LOSERSVIEW
@LOSERSVIEW 2 жыл бұрын
മമ്മൂട്ടിക്ക് ഉദാഹരിക്കാൻ ആരുമില്ല മമ്മൂട്ടി മമ്മൂട്ടി തന്നെയാണ് ❤️
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
Murali Prithviraj Vikram Kamalahasan Nana patekar Biju menon Manoj k jayan Prakash raj Nasarudheen sha Navasuddheen siddiqi Amithab bachan Ivareyokke mammoottykku udaharikkam
@nikhilgeorge3946
@nikhilgeorge3946 2 жыл бұрын
18:36 Mammookka
@sthampilal9626
@sthampilal9626 2 жыл бұрын
സിനിമയിൽ മാതൃകയാക്കാവുന്ന ഏക നടൻ മമ്മൂക്ക ആണ്, ഇന്നു ഏറ്റവും ക്രാവുഡ്‌ഫുള്ളേർ മമ്മൂക്ക തന്നെ, പിന്നെ മകൻ Dq
@gp94477
@gp94477 2 жыл бұрын
🙄
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
Crowd puller ennum mohanlal thanne
@Critique007
@Critique007 2 жыл бұрын
17 kollam ayi Mamootyde oru padam vamban hit ayit Bheeshmaparvam irangunath vare. Ini adutha hit 10 kollam edukum ayirikum..valla kazhivula ditectorsum vannal
@souravp3692
@souravp3692 2 жыл бұрын
Crowd ഇക്കക്കോ🙄..... Dq ന് കുറേ fans und.... But acting wise dq നേക്കാൾ എത്ര better actors മലയാളത്തിൽ ഇഷ്ടം പോലെ ഉണ്ട്
@souravp3692
@souravp3692 2 жыл бұрын
പിന്നെ fans കുറേ ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . പടം നന്നായാൽ വിജയിക്കും. അത്രയേ ഉള്ളൂ
@ArunRaj-cm3zn
@ArunRaj-cm3zn 2 жыл бұрын
അദ്ദേഹത്തെ പോലെയുള്ള മികച്ച സംവിധായകൻ വരട്ടെ മലയാള സിനിമയിൽ അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഇന്നും Ee ജനറേഷൻ ജീവിക്കുന്ന ഞങ്ങളും tv il വരുമ്പോൾ ഒക്കെ കാണാറുണ്ട് ഫാസിൽ sir ജീനിയസ്
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 2 жыл бұрын
Fazil sir, ilayaraja sir, COMBINATION 80s to90s GOLDEN YEARS in thamizh movies..
@kadhayumporulum3868
@kadhayumporulum3868 2 жыл бұрын
Yes
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
Mohanlalinolam mikacha oru nadan Malayalathil vereyilla ennathinulla ettavum valiya thelivaanu Innu Mohanlalinu kelkkendi varunna vimarshanam Pulliyude peak timeile acting athramel malayalikal miss cheyyunnu Mohanlal master Of Acting
@indian..193
@indian..193 2 жыл бұрын
ഉവ്വാ🤣
@thahasil
@thahasil 2 жыл бұрын
Was but not now/. Somewhere he lost his brilliant face and eye acting like Actor Sathyan
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
@@thahasil ippozhum pulli moshamalla suhruthe Drishyam 2 nalla performance aayirunnallo Pullkk ippo kittunna padangalkonnum script kittunnilla Pullikk enthenkilum cheyyanulla cinema kittiyal pulli nannayi abhinayikkum pakshe atharam cinemakal ippol pulliye thedi varunnilla Drishyam 2 vile Performance nallathayirunnu 12th manile interrogation scenesum nannayirunnu
@mohammednazar4049
@mohammednazar4049 2 жыл бұрын
മലയാളത്തിൽ എന്നല്ല ലോകത്തിൽ വേറെ ആരുമില്ല ഇനി പരലോകത്തു സിനിമയുണ്ടെങ്കിൽ അവിടെയും മോഹൽലാലിനോളം മികച്ച നടൻ ഉണ്ടാവില്ല
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
@@mohammednazar4049 njammante alkkarkku njammante alkkarude padam mathrame pidikkoo njammante alkarallatha actorsine pidikkukayumilla Before Odiyan njammante aalkkar ellathilum mohanlaline kanam after odiyan pazhaya mohanlal Super churukki paranjal njammante alkaar parayathe thanne paranju pazhaya mohanlalinte abhinayam super ennu 😂🤣 Ini para ninakkokke ethra thanthayund neeyokke adyam evidelum onnurachu nilk
@shobyab1781
@shobyab1781 2 жыл бұрын
ഇതിൽ അവതാരകൻ മിടുക്കാനാണ്!!!!👍👍👍
@orurasathinu5064
@orurasathinu5064 2 жыл бұрын
ഫാസിൽ മലയാള സിനിമയുടെ ബീഷ്മചര്യൻ
@akhilpvm
@akhilpvm 2 жыл бұрын
*മലയാള സിനിമയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ ഒരു മഹാ പ്രതിഭ* 💥🤗✌️
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
മമ്മൂക്ക അന്നും ഇന്നും എന്നും സിനിമക്ക് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്തു ടോപ്പിൽ നിൽക്കുന്നത് അത്‌ ഇക്കാന്റെ ജോലിയോട് ഉള്ള അങ്ങേ അറ്റത്തെ അർപ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ആണ് അദ്ദേഹം ഈ പ്രായത്തിലും വേറെ വേറെ ലെവൽ തന്നെ ആണ് 👌👌👌👌👌
@sthampilal9626
@sthampilal9626 2 жыл бұрын
@Critique007
@Critique007 2 жыл бұрын
Top? 😅
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
@@Critique007 എന്താ ഒരു ഇളി ഈ അടുത്ത കാലത്ത് ഇറങ്ങിയ പടങ്ങളിൽ ഏറ്റവും ടോപ് കളക്ഷൻ ആരുടെ പടത്തിന് ആണ് അത് തന്നെ ആണ് ടോപ് പിന്നെ വ്യത്യസ്തത
@Critique007
@Critique007 2 жыл бұрын
@@muhammadshafeeq1808 15 varshathile Mamootyde padangal mathram eduthal athil Mamootyde top akum Bheeshma. Ivide Vikram ena Tamil padam undakiyath polumamootyk undakan kazhinjitila.
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
@@Critique007 15വർഷത്തെ മമ്മൂക്കയുടെ പടങ്ങൾ എടുത്താൽ അതിൽ ഒരു ബീഷ്മ മാത്രം ഒന്നും അല്ല അതിൽ ഹിറ്റ്‌ പടങ്ങൾ ഉണ്ട് സൂപ്പർ ഹിറ്റ് ഉണ്ട് ആവറേജ് ഉണ്ട് ഫ്ലോപ്പ് എന്ന് പറയുന്നത് വളരെ കുറവാണ് എന്ന് വെച്ചാൽ മമ്മൂക പടങ്ങൾ എന്നും ഒരു അവറേജ് നിലനിർത്തുന്ന സിനിമകൾ ആണ് അത്‌ പുതിയ സംവിധായാകരെയും തിരക്കഥകൃത്തുക്കളെയും രുതെരഞ്ഞെടുക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ശ്രദ്ധ തന്നെ അത് മലയാള സിനിമയിൽ വേറെ ആർക്കും ഇല്ല
@nannurn5743
@nannurn5743 2 жыл бұрын
Mohanlal is legend in acting He can easily explore various layers But fahad though he’s a good actor cannot compete with laletan brilliance by any means
@Monstermax2024
@Monstermax2024 2 жыл бұрын
anganonnumilla nammal cheruppam thotte kandu sheelicha kondulla thonnala
@roshangeorge6061
@roshangeorge6061 2 жыл бұрын
Fazil rightly said on this - the brilliance starting from writing then to the director after these two sessions it will get delivered by the Actor. There is no replacement for Padmarajan and Bharathn... such legendary craftsmen
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
@@Monstermax2024 1.Anxiety 👌 2.Aesthetic Appreciation👌 3.Confusion👌 4.Awkwardness👌 5.Excitement👌 6.Entrancement👌 7.Boredom👌 8.Craving👌 9.Empathetic Pain👌 10.Sadness👌 11.Amusement👌 12.Admiration👌 13.Adoration👌 14.joy👌 15.Calmness👌 16.Horror👌 17.Satisfaction👌 18.Nostalgia👌 19.Disgust👌 20.Awe👌 21.Intrest👌 22.Sympathy👌 23.Romance👌 24.Fear👌 25.Envy👌 26.Sexual Desire👌 27.Triumph👌 there is no other actor in India who can do all these emotions without any artficiality and almost as humanly possible like mohanlal Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one That's Mohanlal Pakka hollywood range material india's answer to marlan brando
@prettyboy8299
@prettyboy8299 2 жыл бұрын
Pode.. chekkan athinekkal mukalila.. mohanlalinu polum pattathath mooppar cheyyum
@rcnambiarchandroth6311
@rcnambiarchandroth6311 2 жыл бұрын
@@KANAKANDEN73679 ho bhayankaram😆😂😅😃pakshe eppozhum ayal mmohanlal mannerisathil ninnupurathu varilla😆😂
@safarab3351
@safarab3351 2 жыл бұрын
Mammukka ❤️🔥
@seekzugzwangful
@seekzugzwangful 2 жыл бұрын
Great observations 💙 shyam pushkaran, Bobby Sanjay തന്നെയാണ് ഇപ്പൊ ടോപ് റൈറ്റേഴ്സ്.. കുറെ കൂടി നല്ല റൈറ്റേഴ്സ് വരണം!
@mareenapious1569
@mareenapious1569 2 жыл бұрын
Mammootty 💕💥
@sumals8706
@sumals8706 2 жыл бұрын
ഫാസിൽ സാറിനോട് ഏതോ ഒരു അവതാരകൻ ഫഹദിന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് കൊസറകൊള്ളി ചോദ്യം ചോദിച്ചത് ഈയിടെ ഫാസിൽ സർ നൽകിയ ഇന്റർവ്യൂ മുഖേന കേട്ടിരുന്നു.എന്നാൽ അത് മനോരമ ന്യൂസിലെ നേരേ ചൊവ്വേ അവതരിപ്പിക്കുന്ന ജോണി ലൂക്കോസ് ആണെന്ന് അറിഞ്ഞിരുന്നില്ല.എന്തായാലും മനോരമ ന്യൂസിൽ തന്നെ കൃത്യമായി മറുപടി നൽകിയത് വളരെ ഇഷ്ടപ്പെട്ടു.ആശംസകൾ👍👍👍👍💓💓💓💓
@ma19491
@ma19491 2 жыл бұрын
Fasil seems very cinema-oriented director. His assessment of Fahad is on dot. It is upto him to take his father's opinion and grow as an artist. Fasil's opinion about the lack of good script writers in Malayalam is also 100% true. We had powerful script writers and Malayalam cinema "ruled the roost" ...... whenever the national award was decided, Malayalam bagged two or three awards at least. Now we are celebrating Aparna Murali's success not for a Malayalam film but because she is a Malayalee... Kirthi Suresh, Priya Mani are also celebrated because of their other language films... We still have Shobana, Urvashi, Revathi Manju with us... but no Urvashi award for Malayalam films... We are stuck with Nimisha, Anu Sitara, Rajisha Vijayan, Aishwaryalacmi, etc., etc., no artist of the caliber of Urvashi, Shobana, Manju.... what a pity....
@darr0en
@darr0en 2 жыл бұрын
The current Malayalam movie makers /new writers, directors are all doing a brilliant job. It's tough to be creative with stories now a days and execute it well, because people are tired of old cliches from Fazil's era. So in that aspect they are all doing excellent. Fazil sounded a little out of touch with current industry and sounded unappreciative ( receptive) of new movie makers. Bottom-line is it will be difficult even for a director of Fazil's caliber to make a successful Malayalam movie in today's industry. So saying there are not a lot of good writers and makers, actors anymore in the industry now is bullshit. Adios !
@darr0en
@darr0en 2 жыл бұрын
There is no need to feel pity , if you feel so pity stop watching Malayalam movies, if you still can't get over it learn how to make 90's & 80' style movie making and release a few movies in 2022 and find people to watch your movies.🤣 Learn how to be appreciative of the current talents also. 🤫
@akshay-ui5mr
@akshay-ui5mr 2 жыл бұрын
ലാലേട്ടൻ 💙💥
@arunraj7334
@arunraj7334 2 жыл бұрын
Mammooty is a best method actor... Mohanlal is a best natural actor.. One can not replace another one.. They have their own uniqueness and wide range of acting..
@നയാഹിന്ദുസ്ഥാനി
@നയാഹിന്ദുസ്ഥാനി 2 жыл бұрын
മലയാള സംവിധായകരിലെ സൂപ്പർ സ്റ്റാർ
@aashiqotp5407
@aashiqotp5407 2 жыл бұрын
12:20 for title & thumbnail
@h_r__p5483
@h_r__p5483 2 жыл бұрын
Mammukka is always top of the table... 😍
@winit1186
@winit1186 2 жыл бұрын
That's his problem.... He doesn't know what's the difference between chair and table.... Ask him to sit in the chair....
@hiimgithin
@hiimgithin 2 жыл бұрын
@@winit1186 🤙💥
@h_r__p5483
@h_r__p5483 2 жыл бұрын
@@winit1186 He can't sit and eat.. Bcz he is just busy on new shades of characters with new gen technicians... That is the true difference...
@abhijith9459
@abhijith9459 2 жыл бұрын
@@h_r__p5483 enn oru ikka fen boy. Opp.
@h_r__p5483
@h_r__p5483 2 жыл бұрын
@@abhijith9459 😜
@kumarsonu2396
@kumarsonu2396 2 жыл бұрын
Fazil Sir Industry Hit Movies 😍❤🔥🔥🔥🔥 Pappayude Swantham Appoos 🔥❤😍 Manichithrathazh 🔥 Aniyathipravu 🔥
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
Pappayude Swantham Appoos Industry Hitalla
@fayispanju456
@fayispanju456 2 жыл бұрын
@@KANAKANDEN73679 karaynda
@Critique007
@Critique007 2 жыл бұрын
Pappyude Swantham Apooos oke Industry Hito? 😅
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
@@fayispanju456 ithu njan ninnodu parayanda dialogue aanu 😂🤣
@user-dr6ho1nm4j
@user-dr6ho1nm4j 2 жыл бұрын
Papayude swantham apoos blockbuster an industry hit alla
@zakariyap.k909
@zakariyap.k909 2 жыл бұрын
അടുത്ത കാലത്ത് കണ്ടത്തിൽ വെച്ചു ഏറ്റവും നല്ല interview👍
@jumanjidarvin9568
@jumanjidarvin9568 2 жыл бұрын
Mammooka❤❤truly inspiration
@kumarsonu2396
@kumarsonu2396 2 жыл бұрын
Innulla youthanmaar pedapaad pedunnu Appozhaan Mammukka, lallettan range manassilavunnad 😎💯 Fazil Sir Said 💯👌
@jishnunair9672
@jishnunair9672 2 жыл бұрын
Wat observation.. legend.. direction....😍😍😍🙏🏻🙏🏻❤️❤️❤️
@muralivellat7545
@muralivellat7545 2 жыл бұрын
ഫഹദ് ഒരു സൂപ്പർ സ്റ്റാറാവില്ല ഒരു നല്ല നടനാകും സൂപ്പർ സ്റ്റാർ പരിവേഷം അത് വേറെ ലവൽ അതിനി അത്ര പെട്ടന്ന് ആർക്കും കിട്ടില്ല
@muhammadshereef8834
@muhammadshereef8834 2 жыл бұрын
പ്രിത്വിരാജി ന് കിട്ടും
@smileallways6365
@smileallways6365 2 жыл бұрын
@@muhammadshereef8834 ,🙄🙄🙄 Over acting .....Chavar dailog delivery....😏😏😏
@ajaykrishna240
@ajaykrishna240 2 жыл бұрын
Next superstars prithviraj um fahadum aanu...athil oru samshyavum venda
@smileallways6365
@smileallways6365 2 жыл бұрын
@@ajaykrishna240 🤣🤣🤣🤣🤣.... Mmmm Chiripikalle
@muhammadshereef8834
@muhammadshereef8834 2 жыл бұрын
@@smileallways6365 മമ്മൂട്ടി മോഹൻലാൽ സിനിമകൾക്കൊപ്പം പിടിച്ചു നിന്നിരുന്നത് പൃഥ്വിരാജിൻറെ സിനിമകളായിരുന്നു
@muhammadrahnasrm379
@muhammadrahnasrm379 2 жыл бұрын
Mammootty..🔥 His is the Best Ever..😍👌🏻
@sreejithkaleeykaa
@sreejithkaleeykaa 2 жыл бұрын
He missed Murali Gopi as a writer. Similarly, he missed Mohanlal's Lucifer. He was pioneer to Mammootty or Kamal. Mohanlal used Prithviraj, Tovino, Vivek Oberoi etc
@jayarajcg2053
@jayarajcg2053 2 жыл бұрын
The best example I felt as the great growth in mohanlal's dubbing is that scene in manichithrathazhu where he explains about shobhana's disease. His voice modulation took that scene to another level
@yoonusmannisseri6415
@yoonusmannisseri6415 2 жыл бұрын
Haha.. Superb.. Then comes a scene from kukichundan mambazham where he sells bangles nd shouting " bala beno bala" in such a manner where he looks like a real bangle seller.. Superb..
@sajeev6855
@sajeev6855 2 жыл бұрын
@@yoonusmannisseri6415 even better is the epic ' ബെട്ടിയിട്ട ബായത്തണ്ട് '
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ 2 жыл бұрын
@@sajeev6855 and on of the epic song i heard recently was "എന്താ ജോൺസാ കള്ള് ഇല്ലേ"....
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
@@sajeev6855 bettiyitta bayathand ennath priyadarshan ezhuthi vecha dialogue aanu a dialogue oru funny dialogue aanu Athu mohanlalinte kuttamalla vivaradoshi
@sajeev6855
@sajeev6855 2 жыл бұрын
@@KANAKANDEN73679 അതെയതെ .. മറ്റു സിനിമകളിലൊക്കെ പിന്നെ നായകന്മാർ തന്നെയാണല്ലോ സ്ക്രിപ്റ്റ് & ഡയലോഗ് ഒക്കെ എഴുതുന്നത്...😵‍💫
@abinu4685
@abinu4685 2 жыл бұрын
ഫാസിൽ നല്ല ഒരു മനുഷ്യൻ ❤
@mac-wj2vj
@mac-wj2vj 2 жыл бұрын
ലാലേട്ടൻ്റെ. പയയ പടങ്ങൾ എല്ലാം സൂപ്പർ.
@gamingpop555
@gamingpop555 2 жыл бұрын
Mohanlal 💪❤️❤️❤️fazil sir hatts off
@farhanmundackal
@farhanmundackal 2 жыл бұрын
Angane change aaki vanna film aahnu " LIVING TOGETHER"
@77871400
@77871400 2 жыл бұрын
ഫാസിൽ ഒരു സംഭവം ആണ് 💞💕💞❤❤
@kumarsonu2396
@kumarsonu2396 2 жыл бұрын
Dileep Kumar Sahib Great legend ❤❤❤❤❤❤❤❤👏👏👏👏 Mammookka Favourite Actor Dileep Kumar Sahib 👏
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
Mammootty never said that his favourite actor is dileep kumar Raj kapoor show man of Indian cinema 🔥 he is great than Dileep kumar in acting and verstality
@kumarsonu2396
@kumarsonu2396 2 жыл бұрын
@@KANAKANDEN73679 andi poorimone 😆😆😆😆😆Dileep kumar Sir great legend don't compare 👍Mammookka also Dileep Kumar Sir Fan boy 😍😍
@Vincentgmz7903
@Vincentgmz7903 2 жыл бұрын
മണിച്ചിത്രത്താഴ് അനിയത്തിപ്രാവ് രണ്ട് record brkr movies 😍😍😍😍... ഫഹദിന്റെ എല്ലാ കഥാപാത്രവും മറ്റുപല കഥാപാത്രങ്ങളുടെയും ആവർത്തനത ഉണ്ടാക്കുന്നുണ്ട് ex. ഒരു ഇന്ത്യൻ പ്രണയകഥ & ഞാൻ പ്രകാശൻ രണ്ടും ഒരേ type വരത്തൻ & ഇയോബ് ഒരേ ടൈപ് 😒
@nikhilpallikkal610
@nikhilpallikkal610 2 жыл бұрын
Same director aha athakum
@siyurazpm
@siyurazpm 2 жыл бұрын
അങ്ങനെയാണെങ്കിൽ മോഹൻലാലിന്റെ എത്ര പടം ഉണ്ട് സെയിം പറ്റേണിൽ
@Vincentgmz7903
@Vincentgmz7903 2 жыл бұрын
@@siyurazpm പടത്തിന്റെ pattern അല്ല അഭിനയിക്കുന്ന കാര്യമാണ് പറഞ്ഞത് 🤷‍♂️
@tj5238
@tj5238 2 жыл бұрын
@@Vincentgmz7903 Eeh mohanlal inte enkil oru 5 padam matti vechal bakhi yellam acting ore pattern alledyo.Enthonu ede than fahad inte karayam paranjathu kondu paranjatha
@Vincentgmz7903
@Vincentgmz7903 2 жыл бұрын
@@tj5238 🤭🤭🤭🤭 വിവരക്കേടിന് മരുന്നില്ല
@bazithks2560
@bazithks2560 2 жыл бұрын
Kamal Hassan vikram with fafa vjs and suriya Mammootty beehsma with soubin bhasi farhan shine tom Lalettan anghana cheythatt illa enn fazil sir parnju Appa Lucifer ah Vikram was a kamal fan boy movie with youngsters Beeshma was a mammootty fan boy movie with youngsters Lucifer was a mohanlal fan boy movie with youngsters which was acted with mohanlal by the director fan boy prithvi and another young actor Tovino Mammoottykh kamal Hassan munb lalettan ath cheythath aann
@hamidAliC
@hamidAliC 2 жыл бұрын
Post covid ennu alle pulli paranjath.
@photomania6665
@photomania6665 2 жыл бұрын
പുതിയ പ്രേക്ഷകരെ മനസ്സ്സിലാക്കിയ തങ്ങൾ ഒരു legend തന്നെയാണ്. 👍
@sayedaliennesennes8778
@sayedaliennesennes8778 2 жыл бұрын
Very nice interview... Good question and answer 🌹
@sarathradhakrishnan180
@sarathradhakrishnan180 2 жыл бұрын
13:19 🔥🔥🔥
@rachealgreen5340
@rachealgreen5340 2 жыл бұрын
14:14 best reply
@kumarsonu2396
@kumarsonu2396 2 жыл бұрын
Mammookka ❤🔥🔥🔥🔥
@johnyjohn2190
@johnyjohn2190 2 жыл бұрын
Nalla interview. Fazil is great. Pakvatheyulla utharangal
@splashyrainbow9939
@splashyrainbow9939 2 жыл бұрын
No one can compared with mammookka 🔥🔥
@shiadahamedsalim
@shiadahamedsalim 2 жыл бұрын
The kind of reach for Mamooty thumbnails is 🔥
@varunappu5168
@varunappu5168 2 жыл бұрын
Why not aaarumayi veenelum compare cheyyam
@splashyrainbow9939
@splashyrainbow9939 2 жыл бұрын
@@varunappu5168 he won 3 national awar than any Malayalam actors
@varunappu5168
@varunappu5168 2 жыл бұрын
@@splashyrainbow9939 🙄🤣 ayinu 3 national award kittiyathukond compare cheyyan pattilla ennano? Comparison enna wordnte malayalam ardham padikku sooorthe and No one ennalle paranje Kamalinu National award 3 Undu Amithabh bachanu 5 undu Mohanlalinu including produce 4 und
@splashyrainbow9939
@splashyrainbow9939 2 жыл бұрын
@@varunappu5168 mohanlal oranam kammi annu marakkar
@jishathomas3881
@jishathomas3881 2 жыл бұрын
Maanathe vellitheru Engane parajayapettu ennu ithuare manasilaayittilla.. one of my favorite movie .. storyline superb , amazing casts and superb songs .
@kiron1153
@kiron1153 2 жыл бұрын
Climax was very boring, should have twist like Manichithrathaazhu
@_AayJay_
@_AayJay_ 2 жыл бұрын
Nalla interview and nalla interviewer :)
@manu.monster
@manu.monster 2 жыл бұрын
അവതാരകന് hari പത്തനാപുരത്തിന്റെ സൗണ്ട്
@ashikm.n5690
@ashikm.n5690 2 жыл бұрын
Hes so updated 😀❤️
@rahulrudra216
@rahulrudra216 2 жыл бұрын
Mohanlal 🔥
@vr07744
@vr07744 2 жыл бұрын
Genuine aaya oru interview
@sreekanthpkumar
@sreekanthpkumar 2 жыл бұрын
No one can be compared with Mohanlal Sir
@alan-fi5rl
@alan-fi5rl 2 жыл бұрын
Everyone can be. why not
@sreekanthpkumar
@sreekanthpkumar 2 жыл бұрын
@@alan-fi5rl His Filmographybis my reply
@akshay-ui5mr
@akshay-ui5mr 2 жыл бұрын
Legend❤️💥
@akshay-ui5mr
@akshay-ui5mr 2 жыл бұрын
@@alan-fi5rl its answer is lal sirs carrier growth💝
@vishnuvr11
@vishnuvr11 2 жыл бұрын
🤣
@ushapraveen1659
@ushapraveen1659 2 жыл бұрын
Mohanlal also acting with other actors like Prithvi Raj , Toviono- brodaddy / Lucifer
@travelraj7365
@travelraj7365 2 жыл бұрын
Right Sr👌🙏💙💪😍😘👍👍👍👍👍
@sailanac4544
@sailanac4544 2 жыл бұрын
King of mollywood mammootty
@Critique007
@Critique007 2 жыл бұрын
😂
@arunsoman8623
@arunsoman8623 2 жыл бұрын
Very updated senior director 💯
@shanashanu1527
@shanashanu1527 2 жыл бұрын
മോഹൻ ലാൽ, ഫഹദ്,, സ്വഭാവിക ആക്ടർസ് ആണ്... ഇപ്പോൾ മമ്മൂട്ടി പോലെ സൂക്ഷ്‌മമായി all verson ആക്ടിങ് ചെയ്യാൻ കഴിവ്... ടോവിനോ ആണ്... ദുൽഖർ...
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
Mohanlal did Method Acting in Iruvar Vanaprastham Guru Kalapani Vasthuhara Paradeshi Rajashilpi Padamudra He also did dramatic acting in Udayon Devadoothan Underplay emotion Thazhvaram Drishyam 12 Subtle Acting Manichithrathazh
@ashrafkk5815
@ashrafkk5815 2 жыл бұрын
ഫാസിൽ ser വളരെനന്നായി അവതരിപ്പിച്ചു.. മഹാനായസംവിധായകൻ 💕
@Riderjonjo
@Riderjonjo 2 жыл бұрын
മാനത്തെ vellitheru വെള്ളിത്തേര് is one of the best movies I have ever seen !!
@riderNdriver
@riderNdriver 2 жыл бұрын
tons of words of wisdom😍
@harisignalseditz1610
@harisignalseditz1610 Жыл бұрын
Mammootty - one of the best method actor in the world
@vineethsathiapal
@vineethsathiapal 2 жыл бұрын
ഇരുന്നു സംസാരിക്കാം എന്ന് പറഞ്ഞത് മര്യാദ.
@IBNair9
@IBNair9 2 жыл бұрын
No one can be compared with Mohanlal. His versatility is much more than any other actors in India. Fahad is a fantastic actor, no doubt but cannot handle many roles Mohanlal enacted especially action or comedy roles.
@prsoumesh
@prsoumesh 2 жыл бұрын
We can easily compare Fahad with Mammooty both are method actors
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
@@prsoumesh Fahad Natural actor aanu suhruthe Prithiviraj is Suitable for Compare with mammootty both were method actors
@Critique007
@Critique007 2 жыл бұрын
Problem is Fahad is repeating his own expressions and characters now like Mamooty did.But Fahad is not Overacting like Mamooty, but has got talents to act with eyes
@deepaksukumarannair2121
@deepaksukumarannair2121 2 жыл бұрын
@@Critique007 ooo
@vhcjcv5760
@vhcjcv5760 2 жыл бұрын
Fahad ചെയ്ത പോലെ trance ചെയ്യാൻ പറ്റുവോ 😂🤣
@GLX822
@GLX822 2 жыл бұрын
'ഫാസിൽ സാർ മാനത്തെ വെള്ളിത്തേര് നല്ല സിനിമയാണ്
@anasabdhulla7168
@anasabdhulla7168 2 жыл бұрын
13:30 മമ്മൂക്ക
@elacholaharisstar
@elacholaharisstar 2 жыл бұрын
അപ്പോൾ കൃഷ്ണ അനിയത്തി പ്രാവ് paranchad talliyad ആണോ 👆
@vigilwilfred2614
@vigilwilfred2614 2 жыл бұрын
...with great power comes great responsibility 🙌.... Salute 😇
@saleemabdul1613
@saleemabdul1613 2 жыл бұрын
ഫാസിൽ 👌👌👌
@NavasIndia
@NavasIndia 2 жыл бұрын
Interviewer is well prepared
@mallucityzen3113
@mallucityzen3113 2 жыл бұрын
Lucifer കണ്ടില്ലേ ഫാസിൽ അഭിനയിച്ചിരുന്നു
@moviecapital2344
@moviecapital2344 2 жыл бұрын
ലാലേട്ടൻ❤️
@computerembroidery3521
@computerembroidery3521 2 жыл бұрын
എല്ലാ പുതിയ സിനിമയെ കുറിച്ചും അറിയാം പുതിയ നടൻമാരെ കുറിച്ചും അറിയാം ഗ്രേറ്റ് 💥
@azeezam4115
@azeezam4115 2 жыл бұрын
മോഹൻലാലി എന്നെയും ഫഹദിനെയും താരതമ്യം ചെയ്യരുത്
@KishoreKumar-zp4dl
@KishoreKumar-zp4dl 2 жыл бұрын
The face of Indian cinema mega 🌟 mammukka....
@Critique007
@Critique007 2 жыл бұрын
😂
@colourfulmedia4453
@colourfulmedia4453 2 жыл бұрын
Fasil sir.. Good words 🔥
@akshay-ui5mr
@akshay-ui5mr 2 жыл бұрын
No one can compare with mohanlal💓💥
@Critique007
@Critique007 2 жыл бұрын
Mamooty is comparable..but Mohanlal is with legends like Thilakan, Jagathy, Bharath Gopi, etc
@orumathetharavishvasi7054
@orumathetharavishvasi7054 2 жыл бұрын
@@Critique007 ATHANU THADIVACHABINAYIKKUNNATHU. BHAVANGALAY VARUNNILLA ETTANIPPOL
@bssatya
@bssatya 2 жыл бұрын
15:34 കാലൻ 😊
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Samagamam with Fazil   | EP:54| Part 1 | Amrita TV Archives
42:20
Amrita TV Archives
Рет қаралды 33 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН