❤INS VIKRANT ൽ വർക്ക് ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു.... Still workig on board INS VIKRANT🥰 I love my INDIA 🇮🇳
@binujoseph74632 жыл бұрын
Hi bro sugalle
@sajanjoseph44452 жыл бұрын
@@binujoseph7463athe binu brooiii...
@melvinsam23322 жыл бұрын
@@binujoseph7463 enthu work ayirunnu ഞാനും വർക്ക് ചെയ്യിത്തുന്നു
@jerinjohnson15852 жыл бұрын
nammuk kayari kanan pattumo
@melvinsam23322 жыл бұрын
@@jerinjohnson1585 ella bro prurathu ninnu ullavarkku kayari kanan pattilla niraya security undu ins ll safet class undu athukazhju worksu inta punjigu card redy akkum agan kayaran pattuka ullu
@reddevils55742 жыл бұрын
രണ്ടു വർഷം മുഴുവൻ ഈ ഷിപ്പിൽ ജോലി ചെയ്ത ഞാൻ. ഈ ഹെൽമെറ്റും സേഫ്റ്റി സംബന്ധമായ എല്ലാം ഇന്നല്ല ഈ ഷിപ്പിന്റെ വർക്ക് തുടങ്ങിയത് മുതൽ ഉള്ളതാണ്. എത്ര വട്ടം ഈ കപ്പൽ മുഴുവൻ കയറിയതാണ്. ആദ്യം ഒരു ഹരമാണ് എന്നാൽ പിന്നീട് പറയും ജോലി വേഗം കഴിഞു വെളിയിൽ ഇറങ്ങിയാൽ മതി ഇന്ന്. ഒരു വട്ടം ഒന്ന് കരണ്ട് പോണം അപ്പോൾ മനസിലാകും ഷിപ്പിലെ സുഖം. എങ്കിലും ഈ ഷിപ്പിന്റെ നിർമാണത്തിൽ പങ്കാളിയായതിൽ ഞാൻ അഭിമാനിക്കുന്നു.. ബിഗ് സല്യൂട്
@vintagecars76202 жыл бұрын
കോളേജിൽ പോയി ബി.എ എം.എ ഒക്കെ ടൈം പാസ് ചെയ്‌തു പടിച്ച റിപ്പോർട്ടർക്ക് ഇത്രേയും വിവരമേ കാണു. 04:23 റാങ്ക് പോലും തെറ്റിച്ചു
@vintagecars76202 жыл бұрын
Well done.. Good Job
@edwinpaily35002 жыл бұрын
@@vintagecars7620 അത് കോളേജ്ൽ പോയതിന്റെ അല്ല,എന്തിലും കുറ്റം കണ്ട് പിടിക്കു തരത്തിൽ ഉള്ള മനോഭാവത്തിൽ നിന്നും വരുന്ന ഒരു തരം ഭാഷ ആണ് മനോരമയിൽ നിന്നും ഇതിലും വലുത് പ്രതീക്ഷിക്കുന്നു 😂
@redcoralvlogs37062 жыл бұрын
@@vintagecars7620 MBBS പഠിച്ചിരുന്നെങ്കിൽ റാങ്ക് തെറ്റിക്കാതെ പറയാൻ പറ്റുമായിരുന്നോ?
@vintagecars76202 жыл бұрын
@@redcoralvlogs3706 10th Standard knowledge is enough to understand this.
@jittukm15522 жыл бұрын
എൻ്റെ രാജ്യത്തിന് 🇮🇳🇮🇳വേണ്ടി എൻ്റെ ചെറിയ പങ്ക് നാലു വർഷം ഇതിൽ inspection വർക് ചെയ്യാൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു 😍😍💞💞
@anjalis30962 жыл бұрын
Ipo nthu cheyunu ?
@jittukm15522 жыл бұрын
@@anjalis3096 ഇപ്പൊൾ അതെ ജോലി തന്നെ,വേറെ ഒരു രാജ്യത്ത് ചെയ്യുന്നു....😊😊
@venuarumbath59612 жыл бұрын
Vande Mataram Bharat mata ki Jay🇳🇪🇳🇪
@lekhamadhavan16602 жыл бұрын
CONGRATULATIONS DEAR BRO...👏👏👏
@CaptainSankarji2 жыл бұрын
🇨 🇴 🇳 🇬 🇷 🇦 🇹 🇸 🙏🙏🙏
@aneeshkuttu2 жыл бұрын
2009 ൽ ഫസ്റ്റ് യൂണിറ്റ് പണി മുതൽ വര്ഷങ്ങളായി vikranth ൽ 🥰🥰🥰🥰🥰
@fariz84322 жыл бұрын
Engnaya job kitiye
@tinucp54772 жыл бұрын
@@fariz8432 à
@arunakumartk49432 жыл бұрын
ഭാഗ്യവാൻ!
@sajuthankappanthaukappan26012 жыл бұрын
ഭാഗ്യവാൻ..👍
@assassinscreed36052 жыл бұрын
👍
@sajeeshktchandran47522 жыл бұрын
എന്റെ രാജ്യം 🙏🏻🙏🏻💪🏻ഇനിയും ഉയരങ്ങളിൽ എത്തണം 💪🏻💪🏻💪🏻
@moviecutz77162 жыл бұрын
വെറും തീട്ടം
@happybehappy40632 жыл бұрын
Proud to be an INDIAN
@hamsakaliyar30292 жыл бұрын
@@happybehappy4063;
@hamsakaliyar30292 жыл бұрын
Up
@hamsakaliyar30292 жыл бұрын
@@happybehappy4063 oo
@contentcreater1232 жыл бұрын
Daily വിക്രാന്തിൽ പണിക് കയറിയ njan🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ukuk53472 жыл бұрын
Woww
@fhjfdhkkcvjkkjdhbcdgj2 жыл бұрын
ഞാനും 🥰👌
@georgewynad85322 жыл бұрын
😳😳😳💪💪💪💪
@anurajsiva0862 жыл бұрын
നമ്മുടെ രാജ്യം ഇന്ത്യ. ഞാൻ ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു 😍
@moviecutz77162 жыл бұрын
വെറും തീട്ടം
@sreenivasanmangattil67682 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@mallikaka80792 жыл бұрын
@@sreenivasanmangattil6768 8
@krishnanp93662 жыл бұрын
I am very happy
@gangadharankaruppal83352 жыл бұрын
Indiayudanadanmodiji
@vishnunandan62072 жыл бұрын
PROUD TO BE A PART OF WORK WITH INS VIKRANT 🇮🇳🇮🇳🇮🇳🇮🇳 Jai Hind ❤️
@valsalamma80682 жыл бұрын
കോടി പ്രണാമം കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട എല്ലാവർക്കും.🙏🙏🙏👏👏👏🇮🇳🇮🇳🇮🇳🇮🇳🇮🇳വന്ദേ.. ..... മാതരം.
@abinshakshaji61012 жыл бұрын
Csl ഇൽ apprentice ആയിരുന്ന സമയം 6 months IAC Project teamil ആയിരുന്നു. ഉച്ചക്ക് canteen ന്നു ഊണ് കഴിക്കുക, നേരെ കപ്പലിൽ പോവുക, താഴെ വെള്ളത്തിൽ എന്തൊക്കെ മീനുകൾ ആണ് ഉള്ളതെന്ന് നോക്കുക, കുറച്ചു കാറ്റ് കൊള്ളുക.... നന്ദിയുണ്ട് CSL. ഇങ്ങനെ കുറച്ചു നല്ല ഓർമ്മകൾ തന്നതിന്. 💕 INS VIKRANT, Senior staffs from CSL, Navy friends who works in other ships too 💕.
@sarunmt72032 жыл бұрын
∙ ഋഗ്വേദത്തിൽ നിന്നു കടംകൊണ്ട ‘ജയേമാ സം യുധി സ്പ്രധാ’ എന്നതാണ് വിക്രാന്തിന്റെ ആപ്തവാക്യം. എന്നോടു യുദ്ധം ചെയ്യുന്നവരെ ഞാൻ പരാജയപ്പെടുത്തും എന്നർഥം🔥🇮🇳⚔️♥️💪
@comrade3692 жыл бұрын
സഞ്ചരിക്കുന്ന രാജ്യം 🥰🇮🇳💪
@joppip63082 жыл бұрын
3
@Slicer4002 жыл бұрын
True
@ratheeshbabu782 жыл бұрын
ഐ എൻ എസ് വിക്രാന്ത് ഓരോ ഭാരതീയന്റെയും അഭിമാനം നമ്മടെ നാവികസേനക്ക് ഒരു ബിഗ് സല്യൂട്ട്
@koshykunjummen44822 жыл бұрын
@@joppip6308 ⁰
@valsank61982 жыл бұрын
@@joppip6308 j
@sajithpallath95552 жыл бұрын
Proud Moment to be Part of INS Vikrant 🇮🇳❤️
@NeerajWalker2 жыл бұрын
Cochin Shipyard ❤️
@പോൾബാർബർ-ഢ9സ2 жыл бұрын
അല്ല ഇതൊക്കെ രഹസ്യം ആയി വെക്കേണ്ട.. ഫുൾ പത്രക്കാർ പുറത്തു കാണിക്കുന്നെ.
@sajithpallath95552 жыл бұрын
@@പോൾബാർബർ-ഢ9സ ഈ വീഡിയോയിൽ തന്നെ പറയുനുടലോ ഞ്ങ്ങൾ എല്ലാം kannikunillann... 🚢 ലെ എല്ലാം വിവരവും kannichittila...
@aviyal51022 жыл бұрын
ഞാൻ ഇന്ത്യൻ ഓയിൽ petrolium കമ്പനിയിൽ ടാങ്കർ ലോറിയിൽ വർക് ചെയ്യുന്ന ടൈം 3/4പ്രാവശ്യം ഈ പടുക്കൂറ്റന്റെ വർക് നടക്കുന്ന ടൈമിൽ കൊച്ചിൻ ഷിപ് യാർഡിൽ ഇവന്റെ വർക്കിന് വേണ്ടി ഉപയോഗിക്കുന്ന ജനറേറ്റർ ന് വേണ്ടി ഡീസൽ ലോഡ് കൊണ്ട് ഇറക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് i am proud of it 💪💪💪💪💪
@georgewynad85322 жыл бұрын
😳😳😳💪💪💪💪💪🙏🙏🙏
@bindhusuresh22792 жыл бұрын
അതെയോ
@aviyal51022 жыл бұрын
അതെ 💪💪💪
@aviyal51022 жыл бұрын
അന്ന് കുറെ വർക് കാണാനും പറ്റി guns ഒന്നും കണ്ടില്ല വെൽഡിങ് നടക്കുന്നതൊക്കെ
Ins vikranth നെ ക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഭാരതത്തിൽ ഇങ്ങനെയൊന്നു സംഭവിക്കുന്നതിൽ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ.
@ശംഖുംമുഖംദേവീദാസൻ2 жыл бұрын
ഏതൊരു ഭാരതീയന്റെയും അഭിമാനം വിജയാശംസകൾ
@rdjayanth86392 жыл бұрын
എന്റെ രാജ്യം,, ഇന്ത്യ , ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നമുക്കു അതിനുവേണ്ടി ഒരുമിച്ചു പ്രാർത്ഥിക്കാം
@karthikstormop89272 жыл бұрын
🥰🥰🔥🔥 ഇതിന്റെ നിർമാണത്തിന് ഞാനും പങ്കാളി ആയതിൽ അഭിമാനിക്കുന്നു 🥰🥰🥰 COCHIN SHIPYARD🔥🔥🔥🔥🔥
@twisthunter34702 жыл бұрын
💕🥰
@ajimonputhuvelil2 жыл бұрын
Njanum undarnu തുടക്കത്തില്‍ cheriya pani oke ayittu ...proud moment... btech kazhinju adhya pani shipyard contract Staff ayirunu..😀😀😀😀
@karthikstormop89272 жыл бұрын
@@ajimonputhuvelil ✌️✌️ njan ഇപ്പോളും ഉണ്ട് OA
@georgewynad85322 жыл бұрын
😳😳💪💪💪
@athulyasarath67783 күн бұрын
@@karthikstormop8927hlo bro onu reply tharumo
@kumaranr90582 жыл бұрын
നമ്മുടെ രാഷ്ട്രത്തിനും INS vikranthind പണിപുരയിൽ പ്രവര്‍ത്തിച എല്ലാവർകും ആശംസകൾ ....ജയ് ഹിന്ദ്
@rakeshchelambanc96332 жыл бұрын
ഇതിനുവേണ്ടി രാപകലധ്വാനിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്
@sivansivan65502 жыл бұрын
എന്റെ ഇന്ത്യ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ. 👍👍👍
@valsanjinadas60162 жыл бұрын
INS വിക്രാന്ത് ഇന്ത്യാക്കാരായ ഓരോ ഭാരതീയന്റേയും അഭിമാനം.
@kannanvkm66802 жыл бұрын
2 വർഷമായി IAC യിൽ വർക് ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു Proud to be a part of nation's Dream..🥰🇮🇳
@savadhahammed57842 жыл бұрын
A proud moment for all Indians. We wish many more from the Kochi shipyard.
@Best522 жыл бұрын
Proudy moment for all Patriotic Indians all over the world. Hum kisi se kum nahi. Jai Hind, Jai Bharat
@abdulrahimk35982 жыл бұрын
എന്റെ രാജ്യം ഇനിയും മുന്നോട്ട് 👍👍👍👍
@yahiya.p64162 жыл бұрын
എന്റെ മണ്മറഞ്ഞു പോയ മാതാവും പിതാവും അന്ത്യ വിശ്രമം കൊള്ളുന്ന ഇന്ത്യ ഞാൻ രൂപം കൊണ്ട ഇന്ത്യ എന്റെ മക്കളുടെയും വരാനിരിക്കുന്ന തലമുറകളുടെയും ഇന്ത്യ ആദ്യ ശ്വാസം എടുത്ത ഇന്ത്യ ഞാൻ അവസാന ശ്വാസം എടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യ എന്റെ സ്വന്തം രാജ്യം മാതൃ രാജ്യം പിതൃ രാജ്യം അല്ലയോ മഹാരാജ്യമേ നിന്നെ ഞാൻ ആദരിക്കുന്നു ബഹുമാനിക്കുന്നു എന്നെന്നും നന്നായിരിക്കാൻ പ്രാർത്ഥിക്കുന്നു മഹത്തായ ഈ സൃഷ്ടിക് പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും നന്ദി അറിയിക്കുന്നു Meraa bhaarath mahan🌹♥️💕
@EssAar802 жыл бұрын
ഇതുകൊണ്ടൊന്നും തീർന്നില്ല ഇനിയും അടുത്തത് വരാനുണ്ട്
@karthikstormop89272 жыл бұрын
INS VISHAL🔥🔥🔥
@starandstar13372 жыл бұрын
INS ♥️വിശാൽ എവിടെ ആണ് നിർമ്മാണം നടക്കുന്നത്
@EssAar802 жыл бұрын
@@starandstar1337 വിക്രാന്ത് ഇറങ്ങിയതിനു ശേഷം ആണ് നിർമാണം തുടങ്ങുക അത് ആണവ ശക്തികൊണ്ട് പ്രവർത്തിക്കുന്ന കപ്പൽ ആയിരിക്കും 55 വിമാനങ്ങളേയും വഹിക്കാനാകും എവിടെ ആകും നിർമിക്കുന്ന എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല ചിലപ്പോൾ കൊച്ചി തന്നെ ആകാൻ ആണ് സാധ്യത അല്ലെങ്കിൽ വിശാഖപട്ടണം
@vyshakvijayan63902 жыл бұрын
ഒരു അത്ഭുതം തന്നെയാണ് 🇮🇳🇮🇳🇮🇳
@sam757232 жыл бұрын
ഇന്ത്യാ എന്റെ രാജ്യം എന്റെ അഭിമാനം. ❤❤❤❤❤❤❤
@travelmusic86072 жыл бұрын
തീർച്ചയായും ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷം👏👏👏👏
@Siva_x10_2 жыл бұрын
അഭിമാനമാണ് എന്റെ രാജ്യം 🥰🌹
@mohanachandran36542 жыл бұрын
Proud to be Indian. Jai Hind. Congratulation to all worked for INS VIKRANT👌🏻
@radiance4all1372 жыл бұрын
മുന്നോട്ട് മുന്നോട്ട്...Proud to be an Indian. Salute to all involved in the great project We all indians are confident that we are capable of overcoming any hardships. Jai Hind
@akhilppdevuakhil36962 жыл бұрын
ഓരോ ഇന്ത്യ കാരന്റെയും അഭിമാനം ജയ് ഹീദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammedfairoos43222 жыл бұрын
2009 ൽ മൻമോഹൻ സിങ്ങാന്ന് ഇതിന്ന് തുടക്കം കുറിച്ചത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🥰
@p4praveendas12 жыл бұрын
No
@リーダー-g4y2 жыл бұрын
ഇഴഞ്ഞു നീങ്ങുന്ന പ്രോജക്ട് ബുസ്റ്റ് ചെയ്തത് നരേന്ദ്ര മോഡി സർകാർ ആണ്.
@bhargaviamma72732 жыл бұрын
അല്ലാതെ എൻജിനീയർമാരല്ല...? പൂർണ്ണതയുള്ള പുരുഷനെത്തിയപ്പോൾ മൗനം വെടിഞ്ഞു !work പൂർത്തിയായി.!
@georgejacob56892 жыл бұрын
@@bhargaviamma7273 🤓🤓🤓
@vijayank79492 жыл бұрын
Maryadakku onnu nadakkaan polum ariyaattha strong Aayi randu vaakku parayaan polumvayyaatha,oru paava yeppolulla pottan sing ayalkoppam oru aaraattumundanum undaayirunnu marannupoyo?
@babythomas9422 жыл бұрын
എന്റെ രാജ്യം എത്ര സുന്ദരം, എന്റെ രാജ്യം ഉയരങ്ങളിലേക്ക് ഉയരട്ടെ 👍ജയ്‌ഹിന്ദ്, ജയ് ജവാൻ 👍👍👍
@sherinrocks15402 жыл бұрын
Proud moment for we all Indians... Jai Hind.
@weshnu2322 жыл бұрын
Feeling proud as iam working in this giant INS VIKRANT 🇮🇳🇮🇳.
@hamzaca22622 жыл бұрын
👌👌👌👌👍👍🙏
@susmithababu67902 жыл бұрын
Those who worked for INS vikrant I hats off you No more words to express 🙏
@arunraj60462 жыл бұрын
India's defence sector is getting brighter these years👏
@basheervelassery69282 жыл бұрын
Grand victory of a nation and we are all very much proud of it. We are one step ahead always. Hearty congratulations to all who participated in the creation.
@mohanakumarm50192 жыл бұрын
ഇന്ത്യ വൻശക്തി' ഞങ്ങളും ഉണ്ടാക്കും യുദ്ധകപ്പൽ, ചൈന അങ്കലാപ്പിൽ .ശത്രുരാജ്യങ്ങൾ ഒന്നു വിറക്കും'
@hamzah20452 жыл бұрын
വിശദമായ ഇൻഫർമേഷൻ നൽകിയതിന്.നന്നി.ഡോക്ടർ Godbluss..u..sir
@georgezacharias62152 жыл бұрын
congratulations to all who made this INS Vikrant a reality.we are all proud of you. Bharath Matha Ki Jai
@matthachireth49762 жыл бұрын
Excellent design. The nation of India, required such sophisticated combat units.
@shashiak4762 жыл бұрын
S
@favaslassy2 жыл бұрын
proud to be an Indian 🇮🇳🇮🇳🇮🇳
@vasudevanv5102 жыл бұрын
Such a great. We are proud of it.I am proud of an INDIAN
@julieyshyju87362 жыл бұрын
KOCHIN SHIP YARD ചലിക്കുന്നത് എന്റെ വെൽഡിങ്ന്റെ മുകളിൽ ആണ്.66KV SUBSTATION PANNEL മുഴുവനും എന്റെ വെൽഡിങ്ങിന്റെ മുകളിലാണ് 2006-2007, SEAMENCE, CONTRACT RAJESH WORKERS SHYJU P, ANEESH, HARSHAN,..... SUJAN,, തുടർന്ന് ADM SHIPYARD അബുദാബിയിൽ WORK ചെയ്തു, MY YAS YACHAT, NOW WORKING ASRY BEHARIN SHIP YARD, ORO🥰ദിവസവും ഓരോ ഓരോ ഷിപ്പിൽ, US Navy ships also
@abinshakshaji61012 жыл бұрын
All the best for future adventures man, 💕🤝
@remeshkumarb33752 жыл бұрын
ഈ കാലത്തിൽ ജീവിക്കാൻ പറ്റിയത് മഹാ ഭാഗ്യം 🧡🇮🇳🧡 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rajeeshk.r63962 жыл бұрын
Those who work for INS Vikrant thanks brothers to make my country to strong 💪 🙏
@smdtrollen2 жыл бұрын
കപ്പലിന്റെ ഉൾഭാഗത്തെ വിവരങ്ങൾ പുറത്ത് വിടാൻ പാടുണ്ടോ??? എന്തായാലും വിക്രാന്തിനെ കുറിച്ച് വീഡിയോയിലൂടെ കണ്ടപ്പോൾ തന്നെ രോമാഞ്ചം വന്നു....PROUD TO BE AN INDIAN 🇮🇳🇮🇳
@basheerchalnai48712 жыл бұрын
ക്യാപ്റ്റന്റെ സീറ്റ് കണ്ടപ്പോൾ തന്നെ അത്ഭുതം തോന്നി പെർഫെക്ഷൻ ഒരു രക്ഷയില്ല അത്ഭുതം തന്നെ 💪🇮🇳
@lathamenon47872 жыл бұрын
Wonderful..quite inspiring too. Hats off to each and every persons connected to it. May God bless all.
@vijayannambiar34952 жыл бұрын
കേന്ദ്ര അധീനതയിൽ ആണെങ്കിലും , കേരളത്തിൽ ഒന്നും പച്ചപിടിക്കില്ല എന്ന പേരുദോഷം തീർക്കാൻ കൊച്ചി കപ്പൽ നിർമാണശാലക്ക് കഴിഞ്ഞു. തീർച്ചയായും അഭിമാനിക്കാം. ഇതിന്റെ സാരഥികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@Vijyakumar-ro7xr10 ай бұрын
🇮🇳🇮🇳🇮🇳 💪💪💪 👍👍👍 ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ... ഇനി എന്റെ ആഗ്രഹങ്ങൾ ഇനി പറയുന്നതാണ്.. ഇതുപോലുള്ള നൂറെണ്ണം എങ്കിലും ഭാരതത്തിന് ആവശ്യമുണ്ട്.. ലോകത്തുള്ള എല്ലാ കടലുകളെയും നമ്മുടെ ഇതുപോലുള്ള.. ഷിപ്പുകൾ നിയന്ത്രിക്കണം.. 😃😃.. എവിടെ ഏത് കൂതറ. രാജ്യം എത്ര വലിയ രാജ്യം കുഴപ്പമുണ്ടാക്കിയാലും.. അവിടെയെല്ലാം അടിച്ചു തകർക്കണം.. 😃😃.. ആരും വിചാരിച്ചാലും ഭാരതത്തെയോ ഭാരതത്തിലെ ഒരു ജവാനെയും ഒന്നും ദ്രോഹിക്കാൻ അനുവദിക്കരുത്... ഭാരതത്തിലെ ജനം സോൾജിയേഴ്സ് എന്നൊക്കെ കേട്ടുകഴിഞ്ഞാൽ.. മറ്റുള്ളവർ ഭയപ്പെട്ട് വിറകണം.. 💪💪💪😃😃 എന്റെ സ്വപ്നങ്ങളാണ് പറഞ്ഞത്... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sajeevkorani21242 жыл бұрын
വന്ദേ മാതരം 🙏🙏🙏🙏🙏
@baijusreeragam67602 жыл бұрын
I feel proud to be an Indian!! Jai hind 🇮🇳
@melvinsam23322 жыл бұрын
എനിക്ക് ഇൻസ്‌വിക്രാന്ത് ൽ വർക്ക് ചെയ്യാൻ പറ്റിയതിൽ വലിയ ഫാഗ്യം ❤
@ashokkumar.mashokkumar.m6092 жыл бұрын
അഭിമാനം വാനോളം I Love my India
@sreesangh38292 жыл бұрын
Proud of being an an Indian ❤️🇮🇳🇮🇳🇮🇳🇮🇳
@salykuttypv50612 жыл бұрын
Jail Hind
@manunadakal31822 жыл бұрын
ഒരുപാടു വിവരങ്ങൾ പുറത്തു വിടരുത്. അത് സുരക്ഷാ ഭീക്ഷണി ഉണ്ടാക്കും.. ജയ് ഹിന്ദ് 🇮🇳
@madhavannairkrishnannair56362 жыл бұрын
It is really a proud moment that my country made an Aircraft carrier. 🙏 Bharath will manufacture thousands of ships including warships and sell to the world countries. Bharath Matha Ki Jai 🌺🥀🥀
@georgewynad85322 жыл бұрын
ഇത്. ഒക്കെ ... ഡിസൈൻ ചെയ്തവരെ .... സമ്മതിക്കണം💪💪💪🙏🙏🙏🙏
@JA-xw9uf2 жыл бұрын
Pride of India and Indian Navy! Jai Hind Vande Maataram!
@amalvijay83622 жыл бұрын
The way those officers explained everything 👌👌
@anandvk1792 жыл бұрын
നമ്മുടെ രാജ്യത്തിന്റെ നട്ടൽ 💪🏻🔥🔥
@harshakumarmilahainchamudi50462 жыл бұрын
So proud🌹🙏🇮🇳 വിജയാശംസകൾ🇮🇳🙏🌹
@Force52652 жыл бұрын
അഭിമാനം...🌹💪🇮🇳
@jayakrishnanc32652 жыл бұрын
അഭിമാനം എന്റെ രാജ്യയം
@shajijohn54392 жыл бұрын
So proud !
@odasseserilkumaran87482 жыл бұрын
Nammude INS Vikranthinu kodukkam namukk oru Big saloot special. Thanks a lot.
@pbramkumarplakkuzhy93222 жыл бұрын
Every Indians can be proud on this moments. Jay Hind.
@gopalakrishnan992 жыл бұрын
Very proud to be an INDIAN(JAI BHARATH)
@Themanwithholywounds2 жыл бұрын
ഞങ്ങളുടെ ഇന്ത്യ എന്റെ അപ്പന്റെ സ്വന്തം എന്റെയും 💪💪💪💪
@bibinkrishnan44832 жыл бұрын
നമ്മളെല്ലാം സുഖമായി ഉറങ്ങുന്നത് ഇവരെല്ലാം ഉള്ളത് കൊണ്ടാണ്........എന്നിട്ട് തിന്നിട്ട് എല്ലിന്റിടയിൽ കയറിയ കുറെ ആളുകളും 😔😔😔😔🤬
@arshadaluvakkaran6752 жыл бұрын
Adharada mone
@balakrishnank20622 жыл бұрын
ഷിപ്പിൻറെ എല്ലാ രഹസ്യങ്ങളും നിങ്ങൾ തന്നെ എല്ലാവരോടും വെളിപ്പെടുത്തിയാൽ എതിരാളികൾക്ക് എളുപ്പമാകും എന്ന് ഓർമ്മവേണം
ഒരു രഹസ്യവും ആരും വെളിപ്പെടുത്തിയിട്ടില്ല. വെറും പ്രാഥമിക വിവരങ്ങൾ മാത്രമേ കാണിച്ചിട്ടുള്ളൂ. ലോകത്തുള്ള എല്ലാ വിമാനവാഹിനിക്കപ്പലുകളുടെയും ഇത് പോലുള്ള വിവരങ്ങൾ ലഭ്യമാണ്.
@007arunc2 жыл бұрын
എന്തോന്ന് രഹസ്യം ഇപ്പൊ തന്നെ ഇതൊക്കെ alredy മറ്റു രാജ്യങ്ങളുടെ അടുത്തു ഉണ്ടാവും.24×7×365 ദിവസവും നമ്മൾ അവരെയും അവർ നമ്മളെയും നിരീക്ഷിക്കുന്നുണ്ട്.
@SaiKumar-fw1eg2 жыл бұрын
Njottum.
@ja2252 жыл бұрын
@@007arunc മറ്റു രാജ്യങ്ങളിൽ നിന്നുള്ള information ഉപയോഗിച്ചാണ് ഇവരിത് നിർമ്മിച്ചിരിക്കുന്നത്. അല്ലാതെ India യ്ക്കു തനിയെ ഇതൊന്നും ചെയ്യാൻ ഒക്കില്ല.
@simonchacko6802 жыл бұрын
Super. I love India🇮🇳🇮🇳🇮🇳.
@melwinjohn15212 жыл бұрын
Proud to be a part of this project.
@govindankelunair10812 жыл бұрын
ഭാരതത്തിന്റെ അഭിമാന യുദ്ധക്കപ്പൽ... വന്ദേ ഭാരത്.
@sajimarangattu43862 жыл бұрын
INS VIKRANT ൽ start to end ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം ❤️💪🏼🇮🇳🧡🤍💚
@arungeorge49622 жыл бұрын
അഭിമാനിക്കാം ,,,ഒരു Indian ആയതിൽ...
@thulughoastreader99502 жыл бұрын
🙏🙏🙏🙏🙏🙏🙏🙏ജയ് ഭാരത് മാതാ 🙏
@ramanbalakrishnanthrippuna90792 жыл бұрын
Proud moment. JAI Bharat. I Adv T Raman Balakrishnan, visited the ship INS VIKRANTH in the year 2017"along with Dr Uditraj Ex MP as team member. Surprising the fecilities, we spent Three hours in the ship. JAI Cohin ship yard.
@rishwinpaul94112 жыл бұрын
അതിനകത്തു രാവും പകലും കഷ്ടപ്പെട്ട് പണി എടുത്ത ഞാൻ ആ flydeck ൽ നിന്ന് ഒരു ഫോട്ടോ എടുത്തോട്ടെ ന്ന് ചോയ്ച്ചപ്പോ.. പറ്റില്ല.. സെക്യൂരിറ്റി റീസൺസ് കൊണ്ട് ഫോട്ടോഗ്രഫി allowed അല്ല എന്നക്കെ ആർന്നു ഡയലോഗ് ഇപ്പൊ main റൂം ആയ captain's bridge ഉം admiral's bridge ഉം flyco ഉം എല്ലാം ഇതിൽ കാണാലോ 🙄🙄🙄🙄 🤕🤕🤕
@marshmallowsquad79882 жыл бұрын
Sadharanakkarkku nth vilaya bro e nattil
@forest71132 жыл бұрын
Idukki damilnpoyal namkku photo edukkan pattilla.ennl ethinte ella videosum you tubil indu.oppm.satellitil vektham aayi kaanam.pijne entinu nammle thadayunnu!!
@UNNIKRISHNANKARUMATHIL2 жыл бұрын
ഓരോന്നിനും ഓരോ സമയത്തും ഓരോ രഹസ്യസ്വാഭാവങ്ങൾ ഉണ്ടാവും.
@UNNIKRISHNANKARUMATHIL2 жыл бұрын
@@marshmallowsquad7988 പിന്നെ ഇപ്പോൾ ഈ കാണിച്ചതും കാണുന്നതും ഒന്നും സാധാരണക്കാർ അല്ലേ? നിർമാണ സമയത്തു പല കാര്യങ്ങളും രഹസ്യമായിരിക്കും. ജനാധിപത്യ രാജ്യമാണെങ്കിലും എല്ലാ കാര്യങ്ങളും എല്ലാ ജനങ്ങളെയും അറിയിക്കണം അല്ലെങ്കിൽ കാണിക്കണം എന്നില്ല.
@rishwinpaul94112 жыл бұрын
@@UNNIKRISHNANKARUMATHIL അതല്ല bro fly deck ൽ അങ്ങനെ security reasons നും വേണ്ടും ഒന്നുല്ല.. ഞാൻ admiral's bridge ൽ വർക്ക് ചെയ്യുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് അവിടെ നിന്ന് workers ഒകെ ഫോട്ടോ എടുക്കുന്നത് അതും fire and safety ടെ ജൂനിയർ പിള്ളേർ... അവർക്ക് എടുക്കാമെങ്കിൽ എന്ത്കൊണ്ട് നമുക്ക് എടുത്തൂട? Fly deck ൽ അന്ന് ആകെ ആ റൺവേ ടെ work ആണ് നടന്ന് കൊണ്ടിരുന്നത്.. മാത്രമല്ല ഞാനൊക്കെ പിന്നീട് ആ red and yellow marking paint ചെയ്തപ്പോളും അവടെ photography നടക്കുണ്ട്....
@SAYU19772 жыл бұрын
India yude abimanam 💪🇮🇳
@marathsivadasansivadasan2 жыл бұрын
ഇതൊരിക്കലും അനുവദിക്കാൻ പാടില്ലായിരുന്നു കാരണം ഏകദേശം ഇതിന്റെ വിശദീകരണം ചാരൻമാരുടെ കയ്യിൽ എത്തിയാൽ ശത്രു രാജ്യത്തിന് എത്തിച്ചു കൊടുക്കാൻ എളുപ്പം ആണ്
@sm25712 жыл бұрын
ഇത്രയും വിശദീകരണം ആവശ്യമില്ല....കാരണം ഇത് ശത്രുവിന് ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്.
@jayakumarc11982 жыл бұрын
🇮🇳ബിഗ് സല്യൂട്ട് വിക്രന്ത് ആൻഡ് officers🇮🇳 ജയ് ഭാരത മാതാ 🇮🇳👍🏻👍🏻👍🏻
@nithinunni35892 жыл бұрын
ചെക്കൻ തീ ആണ് 🔥🔥🔥
@sudheerms91232 жыл бұрын
അഭിമാന സ്തംഭം... 🇮🇳🇮🇳🇮🇳
@geethuprathap95792 жыл бұрын
നമ്മുടെ അഭിമാനം നമ്മുടെ ഇന്ത്യ 😘😘😍
@moviecutz77162 жыл бұрын
വെറും തീട്ടം
@ivoe_102 жыл бұрын
Proud to be Indian 😌😻
@swaroopraj43612 жыл бұрын
Jai hind 💪💪💪
@prasennapeethambaran70152 жыл бұрын
Proud moment for all Indians. Excellent design. Jai hind