കപ്പയും മീനും മുന്നിൽ വന്നാൽ പിന്നെന്തു ഡയറ്റിങ്ങ്! പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ട‌ിയും പിഷാരടിയും

  Рет қаралды 1,400,802

Manorama Online

Manorama Online

Күн бұрын

കപ്പയും മീനും മുന്നിൽ വന്നാൽ പിന്നെന്തു ഡയറ്റിങ്ങ്! പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ട‌ിയും പിഷാരടിയും.....Mammootty & Ramesh Pisharody Ganagandharvan Special Chat Show.
Read more: www.manoramaon...
#Mammootty #RameshPisharody #Ganagandharvan
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 942
@manoramaonline
@manoramaonline 5 жыл бұрын
കപ്പയും മീനും മുന്നിൽ വന്നാൽ പിന്നെന്തു ഡയറ്റിങ്ങ് ?: പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ട‌ിയും പിഷാരടിയും ... www.manoramaonline.com/movies/movie-news/2019/09/24/mammootty-ramesh-pisharody-ganagandharvan-special-chat-show.html
@RajeshR-yj5lb
@RajeshR-yj5lb 5 жыл бұрын
മമ്മുട്ടി മൊത്തം മുടി വിഗ്ഗ് ബാക്കി dai, കുറെ പണി നടത്തി പുറത്ത് ഇറങ്ങു ന്നത് , പ്രായം പറയു o, പിന്നെ arifishial പണികൾ
@scpgypsyman
@scpgypsyman 5 жыл бұрын
@@RajeshR-yj5lb എന്ത് ദുരന്തമാടോ?
@leelakoshy2619
@leelakoshy2619 5 жыл бұрын
On
@ginn572
@ginn572 4 жыл бұрын
Thaaan enth durathan aanedo
@freethinker9268
@freethinker9268 4 жыл бұрын
ഇക്ക ഉയിർ 😍😍😍😍😍😍
@suja1932
@suja1932 3 жыл бұрын
കുഞ്ഞുന്നാളുമുതൽ എനിക്ക് മമ്മൂക്കയോട് ഉള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞിട്ടില്ല..... അന്നും ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട നടൻ..... പ്രിയപ്പെട്ട മമ്മൂക്ക 😍😍😍😍😍😍❤❤❤❤
@safeerrumane1545
@safeerrumane1545 5 жыл бұрын
ഓരോ അഭിമുഖം കാണുന്തോറും ഇങ്ങേരു ഇത്ര സിമ്പിൾ ആണോ എന്ന് കരുതിപ്പോകും ആരാ മമ്മൂക്ക അഹങ്കാരി ആണെന് പറഞ്ഞു പരത്തിയത്... ആഹ്ഹ എന്താ ആ ചിരി ആയിരം പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ. ഗാനഗന്ധർവൻ വിജയമാകട്ടെ എല്ലാ വിധ ആശംസകളും.. ഒരു കാടുത്ത ലാലേട്ടൻ ഫാൻ😘😘😘😘
@Hyrange...
@Hyrange... 5 жыл бұрын
മമ്മുക്ക ഈ പ്രായത്തിലും എന്താ ഗ്ലാമർ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. pishu എന്റെ പ്രിയപ്പെട്ട കോമഡി ആക്ടർ ലൈക്‌ u
@vishnuvu2003
@vishnuvu2003 5 жыл бұрын
കഥ പോലും നല്ല പോലെ കേട്ടില്ല😍😍സൗഹൃദത്തിനു വില കല്പിക്കുന്ന മനുഷ്യൻ😍😍
@anandhukb5310
@anandhukb5310 5 жыл бұрын
എല്ലാരേയും ട്രോളുന്ന പിഷാരടി എത്ര ബഹുമാനത്തോടെ ആണ് സംസാരിക്കുന്നത് all the very best
@mygaming3202
@mygaming3202 4 жыл бұрын
Super
@abhithkumar1
@abhithkumar1 4 жыл бұрын
മമ്മൂക്ക തിരിച്ചും ട്രോളും
@creativepetals2850
@creativepetals2850 3 жыл бұрын
Correct
@nidhisworld8457
@nidhisworld8457 3 жыл бұрын
Old peoplene bahumanikkendr
@itsmeabhishek754
@itsmeabhishek754 3 жыл бұрын
Vayassu aayavare bahumanikkanam..
@vipinjith4014
@vipinjith4014 5 жыл бұрын
താരാജാഡ ഇല്ലാതെ പച്ച മനുഷ്യൻ ആയി രണ്ടു പേരും സംസാരിച്ചു 👌👏
@wingsoffire3449
@wingsoffire3449 5 жыл бұрын
That's how marketing goes
@vipinjith4014
@vipinjith4014 5 жыл бұрын
@@wingsoffire3449 അംഗീകരിക്കാൻ പടിക്ക് സുഹൃത്തെ ..ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല അദ്ദേഹം ..ഒരു interview വച്ചു മാർക്കറ്റ് ചെയ്യാൻ ..പഴേ കാല ഇന്റർവ്യൂ ഒക്കെ പോയി നോക്ക് ..വല്ല മംഗ്ലീഷ് വിളമ്പുന്ന നടി മാരുടെ ഇന്റർവ്യൂ ൽ പോയി നോക്കി ഈ പറഞ്ഞത് പറഞ്ഞോ
@garuda8295
@garuda8295 5 жыл бұрын
mammukka allelum pachamanushyan aanu
@jerinmraju1262
@jerinmraju1262 5 жыл бұрын
Exactly
@amalmadhu8372
@amalmadhu8372 5 жыл бұрын
ജാടയുളളവൻ എന്ന് തെറ്റിദ്ധരിക്കപ്പെട്ട പച്ചമനുഷ്യൻ ,,,നമ്മുടെ സ്വന്തം മമ്മൂക്ക,,
@kasim6586
@kasim6586 5 жыл бұрын
കൊറേ കാലത്തിനും ശേഷം മമ്മുക്കയുടെ നല്ലൊരു ഇന്റർവ്യൂ കണ്ടു.. welldone Pisharadi
@videoone8979
@videoone8979 5 жыл бұрын
ഇത് interview അല്ല. അവർ വീട്ടിലിരുന്നു സംസാരിക്കുന്നത് അവർ അറിയാതെ നമ്മൾ കേൾക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്😁😍😍😍.അത്രയ്ക്ക് ലളിതമായ സംഭാഷണം രണ്ടാളും😍👍
@abygeorgeg
@abygeorgeg 5 жыл бұрын
Super Interview ................. രണ്ടുപേരും respect കൊടുത്തു സംസാരിക്കുന്നു .
@nandakumaranpp6014
@nandakumaranpp6014 3 жыл бұрын
ഒരു നല്ല പ്രോഗ്രാമാണിത്. മമ്മുക്ക ഒരു പച്ചമനുഷ്യനായി വല്ലാതെ രസിപ്പിച്ചു. ഒത്തിരി സ്നേഹം മമ്മുക്ക. പിഷാരടിയായതിനാല്‍ കൂടുതല്‍ നന്നായി. വേറെ ഒരാള്‍ക്കും മമ്മുക്ക യെ ഇത്ര സരസമായി, അറിവുപകരുന്ന രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നു സംശയമുണ്ടു്. വളരെ നന്നായി,നന്ദി ഒത്തിരി...
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
രണ്ടു പേരും പൊളിച്ച് .ഇക്ക ഉയിർ 🔥🔥🔥.രണ്ടുപേരും respect കൊടുത്തു സംസാരിക്കുന്നു .
@anwarshadoha156
@anwarshadoha156 5 жыл бұрын
Yes
@biju7609
@biju7609 5 жыл бұрын
Pisharadi chettan mamookkane valiya respect koduthu valiya comedy onnum adikkathe
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
@@biju7609 ..അതെ ..നല്ല ഭംഗിയുള്ള interview ആയിരുന്നു .
@latheefkunnil7587
@latheefkunnil7587 5 жыл бұрын
Yes
@wils3778
@wils3778 10 ай бұрын
എന്നെ പോലെ സാധാരണകാരന്റെ super star 🌟 Mammookka..... ❤🔥
@മത്തായി-ല8ശ
@മത്തായി-ല8ശ 5 жыл бұрын
ഇത് ഒരു interview ആയി തോന്നിയില്ല. മറിച്ചു സംവിധായകനും നായകനും തമ്മിലുള്ള ചർച്ചയായിട്ടാ തോന്നിയതു... ഇക്ക മുത്താണ് 😍😍😍
@suhmohsha
@suhmohsha 5 жыл бұрын
മമ്മൂക്കാന്റെ മനസ്സ് തുറന്ന ഒരു ഇന്റർവ്യൂ.... താങ്ക്സ് പിഷു 💓
@paulvj5588
@paulvj5588 5 жыл бұрын
MN MNM MN
@twinklestarkj2704
@twinklestarkj2704 3 жыл бұрын
ലളിതമായ ഇന്റർവ്യൂ.... മമൂക്ക..ഇഷ്ടം .. ഒരു അനിയനും ചേട്ടനും സംസാരിക്കുന്ന പോലെ... യുണ്ട്
@makkarcm4071
@makkarcm4071 5 жыл бұрын
അവനവനെ മനസിലാക്കി മൂല്യ ബോധത്തോടെ ജീവിക്കുക എന്ന സന്ദേശം നൽകുന്ന വളരെ അമൂല്യമായ സന്ദർഭം..... സൂപ്പർ സൂപ്പർ
@nashmedia9454
@nashmedia9454 5 жыл бұрын
പാവങ്ങളുടെ നായകൻ the real hero....കളങ്കമില്ലാത്ത പച്ചയായ മനുഷ്യൻ ഒരുപാട് പേർക് തണൽ മരം...!
@yoosufmadathil8535
@yoosufmadathil8535 5 жыл бұрын
Hai mamukka
@rinopjoseph06
@rinopjoseph06 4 жыл бұрын
Prayam akumbol swabhavam marum
@Roaring_Lion
@Roaring_Lion 10 ай бұрын
മമ്മൂക്ക പിച്ചവെച്ച നാൾ മുതൽ അറിയാമായിരുന്നെന്ന് തോന്നുന്നു😂😂​@@rinopjoseph06
@truevoicenofear1070
@truevoicenofear1070 5 жыл бұрын
കൃതൃമത്വം ...അതി വിനയം ..അതി ലാളിത്യം ...ഇതൊക്കെയാണ് ജാട ....സിനിമയിൽ അഭിനയമാവാം ...യഥാർത്ഥ ജീവിതത്തിൽ മമ്മൂക്ക മമ്മൂട്ടി മാത്രം ...കൃതൃമത്വം കണ്ടു ശീലിച്ച മലയാളിക്കു സ്വാഭാവികത ജാടയായി തോന്നാം
@Sahlaah3994-f9i
@Sahlaah3994-f9i 2 жыл бұрын
Aa
@gemsree5226
@gemsree5226 Жыл бұрын
നടിമാർ ചെയ്യുമ്പോഴും ഇത് തന്നെ ഓർക്കണം..
@saraswathysaraswathy5222
@saraswathysaraswathy5222 5 жыл бұрын
ആംഗേഴ്‌സിന്റെ ബഹളങ്ങൾ ഇല്ലാതെ വീട്ടിൽ ഇരുന്നു samsarekkumpole oru feelig pesharedy mammooka suuperr
@കുരിശ്ക്യഷി
@കുരിശ്ക്യഷി 4 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച നടൻ ....
@ciciselinasunny3574
@ciciselinasunny3574 5 жыл бұрын
വളരെ ലളിതമായ ഒരു കഥ, അതിനേക്കാളും ലളിതമായ് പറഞ്ഞുവെങ്കിൽ അതിന്റെ പതിന്മടങ്ങ് ലളിതമായ രീതിയിലുള്ള ഒരു അഭിമുഖം. ഇരുവരും പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നതു കാണും൩ോൾ അവരോടുള്ള ആരാധന നൂറിരട്ടിയായി 🤗
@subeeranjillath4514
@subeeranjillath4514 5 жыл бұрын
ഒരു താര ജാട ഇല്ലാത്ത പച്ച മനുഷ്യൻ.... ലവ് യു ഇക്കാ....
@rashidkv1415
@rashidkv1415 5 жыл бұрын
ആ അവസാനത്തെ ഡയലോഗ് ആണ് പൊളിച്ചത്. അതും ചിരിച്ചു കൊണ്ട്.... "ആയിക്കോട്ടെ, ആയിക്കോട്ടെ, സന്തോഷം"😃😃
@foryou8391
@foryou8391 5 жыл бұрын
ഇടയക്കിടക്ക് മനസ്സു തുറന്ന് ചിരിപ്പിച്ച അഭിമുഖം. കലാ സദൻ ഉല്ലാസിനും ഇതുപോലെ പ്രേക്ഷകരുടെ മനസ്സ് നിറയക്കാൻ സാധിക്കട്ടെ...
@rasheednadukkandy6030
@rasheednadukkandy6030 5 жыл бұрын
nalla interview interesting ikka very realistic man
@anumathew8840
@anumathew8840 4 жыл бұрын
Very very interested to hear
@SanthoshKumar-nt5bh
@SanthoshKumar-nt5bh 5 жыл бұрын
മമൂക്ക എത്ര സുന്ദരൻ
@kastor_kallisto2159
@kastor_kallisto2159 5 жыл бұрын
നിങ്ങൾക്കാണോ ഇക്ക ജനങ്ങൾ ജാഡ എന്ന് പറയുന്നത്... നിങ്ങൾ സിനിമയിൽ മാത്രം അഭിനയികുന്നു ജീവിതത്തിൽ അഭിനയികത്ത പച്ചമനുഷ്യൻ മറ്റുള്ള നടൻമാർ ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്നു അതാണ് നിങ്ങളും അവരും തമ്മിലുളള വെത്യസാം 💕💕💕love you ഇക്ക
@s___j495
@s___j495 2 жыл бұрын
എന്താണ് എന്ന് അറിയില്ല ഒത്തിരി ഒത്തിരി ഇഷ്ടാണ് മമ്മൂക്കയെ ❤️❤️പറയാൻ അറിയില്ല അത്രയും ഇഷ്ടം ❤️❤️
@smiley.2871
@smiley.2871 5 жыл бұрын
പിഷാരടിന്റെ ഇക്ക വിളി നല്ല രസമുണ്ട് കേൾക്കാൻ
@rajeebva258
@rajeebva258 5 жыл бұрын
Sari aanu ipozhanu njanum srediche
@nihalpv1990
@nihalpv1990 5 жыл бұрын
Yes
@SHIJAS786
@SHIJAS786 5 жыл бұрын
സത്യം
@actorabilashvijayan
@actorabilashvijayan 5 жыл бұрын
Ekadesham Rimi tomyude "ikka, ikke" vili ithupoleya
@khalidalavikhalid8504
@khalidalavikhalid8504 5 жыл бұрын
എന്നെയും. ഇക്ക. ഇക്ക. എന്നാണ് വിളിക്കാറ്.. ആ വിളികേള്കുമ്പോൾ ഉള്ളിലേക്കൊരു സുഖം ഓടി കയറി വരും.... കുട്ടിയും . ഇക്ക വിളിച്ചോളൂ.. വിരോധം ഇല്ലാട്ടോ....
@zafaza2403
@zafaza2403 5 жыл бұрын
ജാഡക്കാരൻ എന്ന പേരിൽ നിന്നും കാലം കാണിച്ച പച്ചയായ മനുഷ്യൻ...
@biju7609
@biju7609 5 жыл бұрын
Snehamulla simham mamookka
@muhthar0792
@muhthar0792 5 жыл бұрын
🔥🔥
@janvhisagar4150
@janvhisagar4150 5 жыл бұрын
Oro manushyanum oro identity und. Idhehathinte pourasham jaada ayi namukk thonunnathakum. Enik othiri ishttama.. ullil vallata swabhavam vech matullavarude mumbil vinayam kanikkunnvare aanu sookshikkendath..
@yahiyamv8407
@yahiyamv8407 5 жыл бұрын
True
@anishmathew7593
@anishmathew7593 5 жыл бұрын
*തൃഷ്ണ* എന്ന ആദ്യ നായക സിനിമയിൽ അഭിനയിച്ച ശേഷം '82ൽ ഞങ്ങളുടെ കോളജിന്റെ (St. Albert's, Ekm) ആർട്സ് ക്ലബ്‌ ഉദ്ഘാടനത്തിന് ഞാന്‍ സഹിതം കോളേജ് യൂണിയന്‍കാർ മമ്മൂട്ടിയേ ചെന്ന് ക്ഷണിച്ചു. മമ്മൂട്ടി വന്ന് ഉദ്ഘാടനം നടത്തുകയും ചെയ്തു . 38 വർഷങ്ങൾക്ക് ശേഷം ഇപ്പോള്‍ അതിലും സുമുഖനാണ്, എന്ത് ഡയറ്റിംഗ് ആണേലും 👌
@musthafa408
@musthafa408 5 жыл бұрын
82-il njan Illa.
@anishmathew7593
@anishmathew7593 5 жыл бұрын
@@musthafa408 , ഞാന്‍ ഉണ്ടായിരുന്നു, അങ്ങനെയും ഒരു കാലം 😆😃
@anikadev8324
@anikadev8324 5 жыл бұрын
Pisharody janicha varsham 😂
@shahnas2447
@shahnas2447 5 жыл бұрын
@@musthafa408 njanum 😄
@Positiveviber9025
@Positiveviber9025 3 жыл бұрын
@@anikadev8324 pisharadi k 2 vayas
@shoaiben4118
@shoaiben4118 5 жыл бұрын
നല്ല ഇൻറർവ്യൂ മമ്മൂക്കയെ ഒരിക്കൽ നമ്മൾ കണ്ടാൽ ഒരു പക്ഷെ ചോദിചെക്കാവുന്ന ചില ചോദ്യങ്ങൾ പിഷാരടി ചോദിച്ചിട്ടുണ്ട് കാണേണ്ട ഒരു ഇൻറർവ്യൂ തന്നെയാണ് ഇത്... മമ്മൂക്ക ❤❤ പിഷാരടി ❤
@karnankaladharan9909
@karnankaladharan9909 5 жыл бұрын
മമ്മൂക്ക നിങ്ങൾ ആണ് എന്നും ഞങ്ങടെ പ്രജോത്തനം love u
@dhanishkalladi825
@dhanishkalladi825 3 жыл бұрын
മമ്മൂക്ക ഇല്ലാത്ത ഒരു ജനറേഷൻ ഓർക്കാൻ കൂടെ വയ്യ ഒരു പാട് കാലം കൂടെ നമുക്കൊക്കെ മമൂക്കാനെ കാണാൻ കഴിയട്ടെ ♥️♥️♥️
@akhilpvm
@akhilpvm 3 жыл бұрын
*കാണാൻ ഒരുപാട് ഇഷ്ടമുള്ള ഇൻ്റർവ്യൂവ്സ് ആണ് ഇവർ രണ്ടു പേരുടേയും* ❤️🤗
@sarunkannan677
@sarunkannan677 5 жыл бұрын
ആവർത്തന വിരസതയില്ലാത്ത ചോദ്യങ്ങൾ അടിപൊളി ഇന്റർവ്യൂ പിഷാരടി പൊളിച്ചു...
@ജോണിവാൾക്കർ
@ജോണിവാൾക്കർ 5 жыл бұрын
മമ്മൂക്ക ജീവനാണ് 😍 സൂപ്പർ ഇന്റർവ്യൂ 😘👌
@SanMozartMusicCreations
@SanMozartMusicCreations 2 жыл бұрын
ഞാൻ കണ്ടിരുന്ന ഇക്കയുടെ മറ്റു പല interview ൽ ഒക്കെയും ഇക്ക നല്ല counter ആയിരുന്നു. പക്ഷെ ഇത്. Ufff... Pisharody ചേട്ടന് ഇക്ക കൊടുത്ത respect🙏🙏 അതുപോലെ Pisharody ചേട്ടൻ തിരിച്ചും🙏
@shahadshahad9557
@shahadshahad9557 5 жыл бұрын
മമ്മൂക്ക എജ്ജാതി ഇത്ര സിമ്പിൾ ആണല്ലേ നമ്മുടെ മമ്മൂട്ടി ഒരു പാവം പച്ചയായ മനുഷ്യൻ
@firemix7892
@firemix7892 3 жыл бұрын
simple man mammukka 😍😍😍
@sreelekhavs3299
@sreelekhavs3299 5 жыл бұрын
Best interview ever !!!!! Pisharadi is brilliant.... mamootty sir really enjoying it
@safalrasheed4207
@safalrasheed4207 5 жыл бұрын
" ബുൾസൈയ് ഒക്കെ എത്ര നേരം നോക്കി കൊണ്ട് ഇരിക്കും...." 👌😂😂 എന്റെ ഇക്ക😍😍😍
@anandhukbinu398
@anandhukbinu398 5 жыл бұрын
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ
@visakh6234
@visakh6234 5 жыл бұрын
*ഇന്ത്യൻ സിനിമയുടെ നടനവിസ്മയം മലയാളികളുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂക്ക*
@shihabuddheentpshihabuddhe5171
@shihabuddheentpshihabuddhe5171 5 жыл бұрын
You correct
@jobinjos6617
@jobinjos6617 5 жыл бұрын
😍
@nikhilthulasinikhilthulasi3885
@nikhilthulasinikhilthulasi3885 5 жыл бұрын
നടന വിസ്മയം അല്ല
@rajithacnambiarchandroth7677
@rajithacnambiarchandroth7677 5 жыл бұрын
@@nikhilthulasinikhilthulasi3885 nadanavismayam thanne👍👍🙏🙏🙏entha kunhimone inganeyokke parayunnath😜😜😂by Rajitha C Nambiar
@nikhilthulasinikhilthulasi3885
@nikhilthulasinikhilthulasi3885 5 жыл бұрын
@@rajithacnambiarchandroth7677 ഇങ്ങനെ ഒക്കെ അല്ലാതെ എങ്ങനെ ആണ് പറയേണ്ടത് ഗുഹി മോളെ 🤣
@iliendas4991
@iliendas4991 2 жыл бұрын
നല്ല ഒരു Interview കാണാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷം ഇനിയും ഇങ്ങനെയുള്ള Interview കാണാൻ ആഗ്രഹിക്കുന്നു God bless you Mammookka 🙏🤲🙏❤️❤️
@jobinpjames686
@jobinpjames686 5 жыл бұрын
കപ്പയും മീനും മുന്നിൽ ഇരിക്കുമ്പോൾ എന്ത് ഡയറ്റിങ് 😀😀😀😀മമ്മുക്കാ 😍😍♥️♥️♥️
@janvhisagar4150
@janvhisagar4150 5 жыл бұрын
Correct. Ethoru malayali yudem swakaryamaya ahankarama Mammookka, pne nammude swantham kappayum meenum..
@ajithadhanabalan2182
@ajithadhanabalan2182 5 жыл бұрын
Very nice shirt and dhothi handsome
@dhanaleshk682
@dhanaleshk682 5 жыл бұрын
സൂപ്പർ ഇന്റർവ്യൂ.. പിഷാരടി നൈസ് ആയിട്ട് കുറെ കാര്യങ്ങൾ ചോദിച്ചു പഠിക്കുന്ന പോലെ തോന്നി..
@mubashirpulikkalofficial7977
@mubashirpulikkalofficial7977 5 жыл бұрын
യാഥാര്‍ത്ഥ ജീവിതത്തിൽ അഭിനയിക്കാനറിയാത്ത മഹാ നടന്‍ ❤️
@salutekumarkt5055
@salutekumarkt5055 5 жыл бұрын
ജാട അത് കാണിക്കാനുളളതല്ല കാണുന്ന നമ്മുടെ കണ്ണിൽ മതി മമ്മുട്ടി എന്നും മമ്മുക്ക തന്നെ
@Fcmobile3465
@Fcmobile3465 5 жыл бұрын
മമ്മുക്കക് പറയാൻ അവസരം കൊടുക്ക് പിഷു 😊😊 മമ്മുക്ക ബ്ലു ഷർട്ട്‌ മുണ്ട് സൂപ്പർ 👍😎 നല്ല ഇന്റർവ്യൂ.. മമ്മുക്കയുടെ ഇന്റർവ്യൂ കാണാൻ ഒരു പ്രതേക ഇഷ്ടം 😌
@biyaskkumaran
@biyaskkumaran 5 жыл бұрын
Pisharadi vazhiyarikile kazhcha kandukondikkunna kochu kuttiyepoleyanu...... pala samsayangalum theernnattilla.... pinne oru load b2 vum
@MohamedAshraf-te3qn
@MohamedAshraf-te3qn 5 жыл бұрын
0.09 second ആ നോട്ടം എന്റെ പോന്നോ ഒരു adaar ഐറ്റം 💞💞💞💞💞💞💞mammoka മാസ്
@gopalvenu293
@gopalvenu293 5 жыл бұрын
Ithu mammokka thanneyano. Athra simple man. Oru legend !!!!
@585ameer
@585ameer 4 жыл бұрын
മമ്മുക്കയുടെ ഇത്രെയും സിമ്പിളായ ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല.,,,,ക്യാമറ ഉള്ളത് അവർ മറന്നത്പോലെ.... 👍👍
@husainmambra1107
@husainmambra1107 5 жыл бұрын
എനിക്ക് ജീവിതത്തിൽ നേരിൽ കാണാൻ മോഹമുള്ള ഒരേ ഒരു നടൻ
@mygaming3202
@mygaming3202 4 жыл бұрын
Yes namukum ath തന്നെയാണ് മോഹം
@hananiooo
@hananiooo 4 жыл бұрын
Athee
@ajnabi1648
@ajnabi1648 5 жыл бұрын
മമ്മൂക്ക 💖 നിങ്ങൾ ഇങ്ങനെ വിനയം കാണിക്കാതെ.. കുറച്ചൊക്കെ ജാഡയാവാം... 😍😍😍💖👌
@mubashirkannurmubirichu6469
@mubashirkannurmubirichu6469 5 жыл бұрын
Ere kure
@anand205898
@anand205898 5 жыл бұрын
Ajnabi ഒരു പ്രവാസി Iyalkku hit onnum illatha kondu ahankaram ellam poyi
@mohammedshafeeqms3410
@mohammedshafeeqms3410 5 жыл бұрын
anand205898 asooya😂
@rajithacnambiarchandroth7677
@rajithacnambiarchandroth7677 5 жыл бұрын
@@anand205898 nee veendum vanno palkuppi😜😜😛by Rajitha C Nambiar
@ajnabi1648
@ajnabi1648 5 жыл бұрын
@@mohammedshafeeqms3410 😂
@anandhukb5310
@anandhukb5310 5 жыл бұрын
ഒരു വെച്ചു കെട്ടു ഇല്ലാത്ത 2വ്യക്തി കൾ, പിഷാരടി എന്ത് പറഞ്ഞാലും കോമഡി ആണ്, മമ്മൂക്ക ആണെങ്കിൽ എപ്പോഴു ഒരു വല്യേട്ടൻ stand ഒരു പാട് ഇഷ്ട മായി
@mujeebrahman9023
@mujeebrahman9023 4 жыл бұрын
Mammooka💞💞💞💞 എത്ര സിമ്പിൾ ആണ് 💞
@flimsymedia9784
@flimsymedia9784 5 жыл бұрын
മമ്മുക്കയെ കാണാൻ എന്താ ലുക്ക് 😍😍😍
@shafeekpj1433
@shafeekpj1433 5 жыл бұрын
ഇക്കയോടുള്ള ആരാധന കൂടി വരുന്നതല്ലാതെ ഒരു പോയന്റ് പോലും കുറയുന്നില്ല എന്നതാണ്😘
@leenak6917
@leenak6917 3 жыл бұрын
Athe
@sabuanapuzha
@sabuanapuzha 5 жыл бұрын
ഈ സംഭാഷണം വളരെ ഇഷ്ടപ്പെട്ടു ഒരു സൂപ്പർ സ്റ്റാർ എന്റെ തൊട്ടടുത്തിരുന് സംസാരികുന്നതെന്ന് തോന്നി പോയി
@shaanuxr7529
@shaanuxr7529 5 жыл бұрын
കുറച്ചു കാണണമെന്ന് കരുതി കാണാനിരുന്നാൽ മുഴുവനായും കണ്ട് പോവും Ikka ♥️
@riyasep4977
@riyasep4977 5 жыл бұрын
Shaanu Xr athu sheriyann bro njannum full irunnu kandu
@Linsonmathews
@Linsonmathews 5 жыл бұрын
കപ്പയും മീനും എന്നാ കോമ്പിനേഷനാ 😋, ചുമ്മാ കൊതിപ്പിക്കല്ലേ ചെക്കാ മമ്മൂക്ക, രാവിലെ തന്നെ ❣️
@s___j495
@s___j495 2 жыл бұрын
😂
@s___j495
@s___j495 2 жыл бұрын
മമ്മൂക്ക എന്തൊരു മനുഷ്യൻ ആണ് ❤️
@shibinlal2881
@shibinlal2881 5 жыл бұрын
@<a href="#" class="seekto" data-time="1577">26:17</a> ആധാരികമായി......ആ എക്സപ്രഷൻ പൊളിച്ചു......100%നാച്ചുറൽ
@naveenvinod3761
@naveenvinod3761 5 жыл бұрын
Mammoomka ishttam❤️❤️❤️❤️
@noufalta7938
@noufalta7938 3 жыл бұрын
പിഷാരടി ചേട്ടനാണ് താരം തയ്‌മ യോടെ ഉള്ള സംസാരം മമ്മുക്ക 😘😘
@nishasbeautytips3985
@nishasbeautytips3985 5 жыл бұрын
great... നല്ലവർക്ക് എന്നും എന്നും നല്ല കാലം വരുന്നു
@sanjai8599
@sanjai8599 5 жыл бұрын
Ningal enthanu ikkaa ingane....,,,,😘😘😘😘 One and only.. Mammookka
@s___j495
@s___j495 2 жыл бұрын
ഒരു ഇന്റർവ്യൂ ആയി തോന്നിയില്ല പിഷാരടി സിനിമയെ പറ്റി ഇക്കയോട് ചോദിച്ച് മനസിലാക്കുകയാണ് 🔥🔥🔥 ഇക്ക മുത്ത് ❤️❤️❤️
@arjs8708
@arjs8708 5 жыл бұрын
*മമ്മുക്കക്കും പിഷാരടി ചേട്ടനും ബിഗ് ലൈക്സ്*
@vineethv8201
@vineethv8201 4 жыл бұрын
പിഷാരടി ചേട്ടൻ ഇടക്ക് ഒന്ന് കുത്താൻ നോക്കി നടന്നില്ല അല്ലെ എത്ര സിംപിൾ ആആ നമ്മുടെ മമ്മുക്ക. പിഷു ചേട്ടനും..........
@raheempadikkachal3193
@raheempadikkachal3193 5 жыл бұрын
സത്യത്തിൽ ഇയാളല്ല അഹങ്കാരി നമ്മുടെ മഹാനടൻ എന്ന നിലയിൽ നമ്മളാണ് അഹങ്കാരികൾ
@jobinjoju369
@jobinjoju369 5 жыл бұрын
Sathyam
@yousefpoolath2123
@yousefpoolath2123 5 жыл бұрын
Ikkante chiri 😘😘😘😘
@shijusreedhar3180
@shijusreedhar3180 5 жыл бұрын
2 മൊഞ്ചന്മാർ 😍😍
@user-do8yq6kh8f
@user-do8yq6kh8f 5 жыл бұрын
തമാശക്കാരുടെ ഹൃദയം വിശാലമായിരിക്കും 😍♥️♥️
@laneeshd1534
@laneeshd1534 5 жыл бұрын
ഇക്ക സൂപ്പർ ഇഷ്ടം ജീവൻ ഉയിർ കട്ട ഫാൻ ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം
@nissamkhan1629
@nissamkhan1629 5 жыл бұрын
നാനും
@jahfarpp4850
@jahfarpp4850 5 жыл бұрын
കഷ്ടം
@nissamkhan1629
@nissamkhan1629 5 жыл бұрын
@@jahfarpp4850 ആർക് ഡാ കഷ്ട്ടം
@redmi3143
@redmi3143 5 жыл бұрын
Enikkum
@AshrafPPallath
@AshrafPPallath 5 жыл бұрын
@@jahfarpp4850 wrong way
@somankb7196
@somankb7196 4 жыл бұрын
മമ്മൂക്ക യുടെ സംസാര രീതി യും പിഷു വിന്റെ ചോദ്യങ്ങളും വളരെ മനോഹരം. മമ്മൂക്കസൂപ്പർ
@ittapz
@ittapz 5 жыл бұрын
കണ്ടിരിക്കാൻ നല്ല രസം 😃🌺
@sheejasujab8908
@sheejasujab8908 5 жыл бұрын
Hero not only in movie but as a good humanbeing in real life too.
@ittapz
@ittapz 5 жыл бұрын
@@sheejasujab8908 hah.. basically I'm a big fan of him
@manubob8254
@manubob8254 5 жыл бұрын
പിഷാരഡി ഫിലിം എടുത്തത് കൊണ്ട് മമ്മൂക്കയുടെ കുറെ നല്ല ഇന്റർവ്യൂ കാണാൻ പറ്റി.
@hareeshachuthannair9606
@hareeshachuthannair9606 3 жыл бұрын
The Ocean
@hareeshachuthannair9606
@hareeshachuthannair9606 3 жыл бұрын
2 M0P Valley 3curry 20
@viralvideos-dn4zf
@viralvideos-dn4zf 5 жыл бұрын
Full കണ്ടതിനു ശേഷം മാത്രം കമന്റ്‌ നോക്കുന്നവർ ഉണ്ടോ...? ഇക്ക ഇങ്ങള് പിന്നെയും പിന്നെയും ഞങ്ങളെ മനസ്സ് കിഴടക്കുന്നൂ....
@wils3778
@wils3778 10 ай бұрын
Yes 😇
@vismaya2860
@vismaya2860 3 жыл бұрын
മമ്മൂക്ക ♥️♥️ ഒരുപാട് ഇഷ്ടം ♥️♥️
@thefaceofindiancinemamammo3470
@thefaceofindiancinemamammo3470 5 жыл бұрын
The Face of Indian 🇮🇳 Cinema
@anand205898
@anand205898 5 жыл бұрын
The Face of Indian Cinema Mammootty Mohanlalinte koode iyale compare cheyunnavare mukathadikanam..Ippozhum 20 Crore Clubil Mammooty. Mohanlal 200 Crore clubil kayari.
@jeneeshbabu
@jeneeshbabu 5 жыл бұрын
Bro ...njan Oru pakka...pakka... Lalettan fan aanu . Kodikal...collect cheyyunnathalla karyam...ikka...e prayathilum...cheyyunna characters...athanu...ikkaya...face of Indian cinema..ennu parayam karanam. Ikkade..ithe age allengil ithilum prayam kuranja ...superstars...chummathe Oru paniyum illathe irikumbol ...ikka ippazhum....Mega star Mammotty thanna.... Athu veronnum kondalla....ikka select cheyyunna movies...
@anand205898
@anand205898 5 жыл бұрын
@@jeneeshbabu മമ്മൂട്ടി വൻ തോൽവി ലേക്ക് പോകുന്നത് ശെരിക്കും ആൾ നാണംകെടുന്ന അവസ്‌ഥ ഫീൽഡ് ഔട്ട് ആകുന്നു എന്നു എല്ലാവരും പറയുന്ന ചിലപ്പോൾ അങ്ങനെ മമ്മൂട്ടി നിന്ന് സംഭവിക്കാം കാരണം ഒരു തീയേറ്റർ പോലും നന്നായി ഒരു സിനിമ ഒടുന്നില്ല മോഹൻലാൽ നല്ല ലെവൽ ആയി ഒരു avg സിനിമ വരെ വേറെ ലെവൽ എസ്റ്റത്തിക്കുമ്പോൾ മമ്മൂട്ടി നല്ല അഭിപ്രായം കിട്ടുന്ന സിനിമ പോലും ഹിറ്റ് ആക്കാൻ പറ്റുന്നില്ല ഇന്നത്തെ ലെവലിൽ മോഹൻലാൽ മുന്നിൽ മമ്മൂട്ടി കമ്പർ ചെയ്യാൻ പറ്റില്ല മമ്മൂട്ടി ഒക്കെ നന്നായി വീണു ഇനി വരണം എങ്കിൽ കോടി ക്ളബ്,മിനിമം ഒരു ഇൻഡസ്ട്രി ഹിറ്റ് എങ്കിൽ വേണം മമ്മൂട്ടി കൊണ്ട് അത് പറ്റില്ല മമ്മൂട്ടി യുടെ സ്റ്റാർ വാല്യു മാർക്കറ്റിംഗ് പോയി...ഇന്ന് ഒരു മമ്മൂട്ടി ചിത്രം ശരാശരി ഏത് വരെ പോകുമെന്ന് മലയാളികൾക്ക് അറിയാം
@rajithacnambiarchandroth7677
@rajithacnambiarchandroth7677 5 жыл бұрын
@@anand205898 ninakku entha none asukham😜😂athinu nee enthina ingane vevalathoppedunne😁👊😜😂by Rajitha CNambiar Nambiar
@jayaramanoppam1572
@jayaramanoppam1572 5 жыл бұрын
@@rajithacnambiarchandroth7677 Pattalam, Gangster, Daivathinte Swantham Cleetus, Cobra, Thappana, Thoppil Joppan, Kasaba, White, Utopyayile Raajavu, Daddycool, Parole, Uncle, Streetlights, Kuttanadan blog, Yatra, Peranbu, Pathinettam Padi, Best Of Luck, Puthanpanam, Kadal Kadannoru Mathukutty, Pullikatran Staara, Achadin,Manglish, Silence, Praise the lord, Baalyakaalasakhi, Pattanathil bhootham...................... Ee Kudumbathilekku oru member koodi -----GAANAGANDHARVAN
@vinuandvinuonly
@vinuandvinuonly 5 жыл бұрын
"ആധാരികമായി.." എന്നു വെച്ചാൽ "റെക്കോർഡിക്കലായി".. മികച്ച ഒരു ഇത്.. 👌🤣
@mrboban5049
@mrboban5049 4 жыл бұрын
റെക്കോർഡിക്കലി എന്ന വാക്ക് ഇല്ല ,,,,, ഓൺ ദ റെക്കോർഡ് സ്
@arunsg7512
@arunsg7512 5 жыл бұрын
ഇക്ക നന്മ എന്ന പച്ചയായ മനുഷ്യൻ 😍😍
@noushadnanakkalnoushad1938
@noushadnanakkalnoushad1938 5 жыл бұрын
ഇന്റർവ്യൂ സൂപ്പർ മമ്മൂക്ക പിഷാരടി സൂപ്പർ
@nithinkrishnan5700
@nithinkrishnan5700 3 жыл бұрын
ലളിതം... സുന്ദരം... 👌😍😍
@shilpaur6787
@shilpaur6787 4 жыл бұрын
Mamukka 😍😍😍Enthaaa simplicity 💜💜💛💗💖
@vip-s2x2b
@vip-s2x2b 5 жыл бұрын
മമ്മൂട്ടി !....താരതമ്യം ചെയ്യലെല്ലാം ഔട്ട് ഓഫ് ഫാഷനായി. ഇനിയിപ്പോൾ അദ്ദേഹം പറയുന്നത് കേൾക്കേണ്ട കാലമാണ്. ആ വ്യക്തിയെ അറിയേണ്ട കാലമാണ്. അദ്ദേഹം സ്വകാര്യതയുടെ ചെയ്തു കൊണ്ടിരിക്കുന്ന നന്മകൾ ആരാധാകർക്കു ആഘോഷമാകേണ്ട കാലമാണ്. മമ്മൂട്ടിയോടൊപ്പം, അദ്ദേഹത്തിന്റെ സിനിമകളോടൊപ്പം നാം കുറെ കാലം ജീവിച്ചു. നമ്മൾ ആരാധകനാണോ എന്ന് ഇപ്പോൾ ഇവിടെ വച്ച് തീരുമാനിക്കപ്പെടേണ്ട കാലമാണ്..മമ്മൂട്ടി ദ ഗ്രേറ്റ് !!.എല്ലാവരും ഇപ്പോൾ മമ്മൂട്ടിക്കൊപ്പമാണ്, കാരണം അദ്ദേഹവും നമ്മൾക്കൊപ്പമാണ്, ബിസിനസ് കാർക്ക് മാത്രമായിട്ടുള്ളതല്ല !!
@Ishtagame575
@Ishtagame575 5 жыл бұрын
ഇത്‌ ഇപ്പൊ സിനിമയിലേക്കാൾ വലിയ പബ്ലിസിറ്റി ആയി ധർമ്മജന്റെ മീൻകടയ്ക്കു കിട്ടിയത് ഇതിൻറെ എല്ലാ ഇന്റർവിയുലും ഇതു പറയുന്നുണ്ട് 😆😆😆
@godblessyou4966
@godblessyou4966 5 жыл бұрын
പാവം... ജീവിച്ചോട്ടെ..
@Ishtagame575
@Ishtagame575 5 жыл бұрын
@@godblessyou4966 ok ന്ന ഞാൻ വിട്ടു ഇങ്ങള് പറഞ്ഞതോണ്ട് മാത്രം ✋️
@chandhugokul1594
@chandhugokul1594 5 жыл бұрын
സാദാരണകരുടെ പൾസ് അറിയുന്ന മഹാനടൻ
@trollanshammi9661
@trollanshammi9661 3 жыл бұрын
മമ്മൂട്ടി and പിഷാരടി 😂🔥
@rebicr
@rebicr 5 жыл бұрын
Such a good interview... Ikka uyir❤ pisharody❤
@sheryjoseph9186
@sheryjoseph9186 4 жыл бұрын
Super interview ekka uyir👍👍
@s_h_a_m_e_e_m-kottukkara
@s_h_a_m_e_e_m-kottukkara 5 жыл бұрын
വെറുതെയല്ല മമ്മൂക്ക മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് പറയുന്നത് 😘 ഇന്റർവ്യൂ ആണന്നു തോന്നിയില്ല നല്ല പ്രസൻസ് രണ്ടാളും
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
Mmk വളരെ അച്ചടക്കം, സ്നേഹം, മറ്റുള്ളവരെ ബഹുമാനം 🙏🙏പിഷു 👍
@ratheesanchekkikkulam8771
@ratheesanchekkikkulam8771 3 жыл бұрын
മമ്മൂട്ടിയുടെ സിനിമ മനസ്സ് തുറന്ന അഭിമുഖം..
@bilalkochi5291
@bilalkochi5291 5 жыл бұрын
അരമണിക്കൂർ പോയതറിഞ്ഞില്ല...😍
@shibilimosez7741
@shibilimosez7741 5 жыл бұрын
മമ്മുട്ടിയെ കാണണം എങ്കിൽ ഇന്റർവ്യൂസ് കാണണം.. സിനിമയിൽ ഇയാൾ ആരൊക്കെയോ ആണ് മമ്മുട്ടിയെ കാണാൻ പറ്റില്ല
@vishnurbssd1598
@vishnurbssd1598 5 жыл бұрын
🙄
@shibilimosez7741
@shibilimosez7741 5 жыл бұрын
😏😏
@nodramazone
@nodramazone 4 жыл бұрын
yes..athu thanneyalle vendath 😀
@fifait5574
@fifait5574 5 жыл бұрын
Mammooka❤️❤️❤️👌👌
@sojivs5580
@sojivs5580 5 жыл бұрын
Adipoli oru interview ayirunnu.enik thonunu randuperum kudi oru roomil varthamanam parajirikkumbo aro ivarariyathe video pidichathanennu thonunu😝😝 atraykkum casual tolk ayirunnu.oru interview anenn thoniyathe illa.sadharana cleshe chodhyagalum illayirunnu.ganagadharvan team all the best katta support 💪🏻
@abulhassan5807
@abulhassan5807 5 жыл бұрын
Mammooty has changed a lot 😍.
@ryzekm84
@ryzekm84 5 жыл бұрын
നല്ല രസകരമായ സംഭാഷണങ്ങൾ...💝💝
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,3 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.