നസീർ സാറിൻ്റെ സൗണ്ടിൽ തന്നെ യേശുദാസ് പാടി രണ്ട് ഇതിഹാസങ്ങൾ❤❤
@purushothamana62248 күн бұрын
🎉🎉🎉 രണ്ടു നല്ല ആളുകൾനഷ്ടമായി
@Roseroseeee8606 ай бұрын
എന്റീശ്വരാ എന്തൊരു സുന്ദരിയാ വിജയശ്രീ, ശരിയ്ക്കും അപ്സരസ്സ് തന്നെ 🙏
@tnsk4019 Жыл бұрын
എല്ലാം കൊണ്ടും എന്തു ഭംഗിയാണ് ഈ പഴയഗാനത്തിന്. ഇത് കണ്ടപ്പോൾ, മനുഷ്യർക്ക് അവരുടെ പഴയകാലത്തേക്ക് പോകാനുള്ള വല്ല കണ്ടുപിടുത്തവും നടത്താൻ ശാസ്ത്രലോകത്തിന് പറ്റുമോ എന്ന് എന്നാഗ്രഹിച്ചു പോയി. 😊🙋♂️🙏⚘️💖🤗
@gokzjj59472 ай бұрын
എത്ര സുന്ദര ഗാനം നസിർ sir വിജയശ്രീ, നല്ല ദൃശ്യ വിരുന്ന് ❤❤❤❤❤❤❤❤❤❤❤❤❤
@joyp50027 күн бұрын
Superb music, so also acting!
@Snair269 Жыл бұрын
യേശുദാസിന് ഒരു പാട് ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്ന കാലം.
@SunilKumar-le7se Жыл бұрын
Beautiful song. Music is superb
@KilayilabbasKilayil Жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും വിജയശ്രീയെ നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ, എന്ന ദുഃഖം മനസ്സിൽ എപ്പോഴും ഉണ്ടാവാറുണ്ട്,
@lekshmikrishnankutty Жыл бұрын
❤
@aseefaslam5563 Жыл бұрын
വയലാർ മാഷ്
@MinefortKerala Жыл бұрын
ഗോൾഡൻ സോങ്‌സ് best stars
@RajeenaRaji-ug8du Жыл бұрын
Naseer vijayasree super jodykal ❤❤❤❤❤❤❤❤
@somansoman7373 Жыл бұрын
നേരത്തെ ജനിക്കാത്തതിന്റെ കുഴപ്പം
@MinefortKerala Жыл бұрын
പ്രേമത്തിന് അങ്ങനെ മോതിരം ഉണ്ടെന്നു പോലും ഇവിടെ നോക്കു