മനുഷ്യൻ ‍ധാ‍ർമ്മിക ജീവിയോ? | Islam Vs Atheism Debate | Ravichandran C | T Muhammad Velam | Live

  Рет қаралды 464,064

neuronz

neuronz

Жыл бұрын

മനുഷ്യൻ ‍ധാ‍ർമിക ജീവിയോ? | Islam Vs Atheism Debate | T Muhammad Velam - Ravichandran C | Touchstone Debate Series | 11 March 2023 | Nalanda Auditorium Kozhikode | Moderator - Suseel Kumar P | Samvadam Live
Organised by esSENSE Global
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 3 300
@agneljobin
@agneljobin Жыл бұрын
ഇതുപോലൊരു സംവാദം നടത്തിയ എസ്സെൻസ് ടീമിനും നല്ല രീതിയിൽ സംവദിച്ച രണ്ടു സംവാദകർക്കും അഭിനന്ദനങ്ങൾ ..
@facebook-mm5jw
@facebook-mm5jw Жыл бұрын
? P ?
@sulaimankottani3597
@sulaimankottani3597 Жыл бұрын
ഒരു സംവാദത്തിലും മുസ്ലിങ്ങൾക്ക് രക്ഷയില്ല. അത്രയ്ക്ക് കഷ്ടമാണ് ഖുറാനും മൊഹമ്മദിന്റെ ധാർമികതയും.
@myeschool2129
@myeschool2129 Жыл бұрын
വേളത്തോട് ചോദിക്കേണ്ട ചോദ്യങ്ങൾ ചന്ദ്രനോട് ചോദിക്കുക എന്നത് യുക്തി വാദികളുടെ എല്ലാ സംവാദങ്ങളിലെയും തന്ത്രം; അങ്ങനെ ചോദ്യത്തിന് അവരുദ്ദേശിക്കുന്ന തെറ്റായ ഉത്തരങ്ങൾ പ്രചരിപ്പിക്കുക എന്ന ഗൂഢ യുക്തി പ്രായോഗിക്കുക യുക്തിക്കും ഒരു ധാർമികത വേണം
@happyman5685
@happyman5685 Жыл бұрын
​@@sulaimankottani3597അബൂ ജഹൽ
@agneljobin
@agneljobin Жыл бұрын
@@myeschool2129 എന്തായിരുന്നു താങ്കളുടെ അഭിപ്രായത്തിൽ വേളതോട് ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങൾ ..
@fayi85
@fayi85 Жыл бұрын
വളരെ സർഗാത്മകമായ അവതരണം. മാന്യമായും ശാന്തമായും രണ്ട് പേരും വിഷയം കൈകാര്യം ചെയ്തു. ഇത്തരം തുറന്ന സംവാദങ്ങൾ ഇനിയും നടക്കണം. വിഷയങ്ങളെ സംയമനത്തോടെയും ശരിയുൾക്കൊള്ളാനും ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും. ഹൃദയങ്ങൾ തുറക്കട്ടെ… ❤❤❤❤
@tttggg3524
@tttggg3524 Жыл бұрын
താനൊക്കെ ഇവിടുന്നാ വരുന്നത്? രണ്ടുപേരും ആളുകളെ കൊഞ്ഞനം കുത്തുകയാണ് ചെയ്തത്. മനുഷ്യൻ ധാർമിക ജീവിയാണോ? എന്ന വിഷയത്തിൽ സംവാദം വെച്ചിട്ട് മറ്റ് എന്തൊക്കെയോ ആണ് അവർ ചർച്ച ചെയ്തത് സത്യത്തിൽ രണ്ടുപേരും പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണ് ചെയ്തത്.
@empty8537empty
@empty8537empty Жыл бұрын
👍❤️👍
@AyanAyan-dp3wy
@AyanAyan-dp3wy Жыл бұрын
ഇതൊന്നും ഇസ്ലാമിക രാജ്യത്ത് നടക്കുക പോയിട്ട് ചിന്തിക്കാൻ പോലുമാവില്ല.
@sulaimankottani3597
@sulaimankottani3597 Жыл бұрын
ഒരു സംവാദത്തിലും മുസ്ലിങ്ങൾക്ക് രക്ഷയില്ല. അത്രയ്ക്ക് കഷ്ടമാണ് ഖുറാനും മൊഹമ്മദിന്റെ ധാർമികതയും.
@MilanG80
@MilanG80 Жыл бұрын
Islam പിന്നേം പെട്ടു 😂😂
@denniscastle4974
@denniscastle4974 Жыл бұрын
ഇതാണ് സംവാദം... Congrats to esSense, RC and Velam👏👏
@Shanas123
@Shanas123 Жыл бұрын
വളരെ നല്ല രീതിയിൽ സംവദിച്ചു. അവസാനം മുഹമ്മദ്‌ വേളം അവതാരകക്ക് കൈ കൊടുത്തത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. സാധാരണ മുസ്ലിം പണ്ഡിതരിൽ കാണാത്ത ഒരു സമീപനമായിരുന്നു അത് ❤❤❤
@shuaibshaz6204
@shuaibshaz6204 Жыл бұрын
ഒരുപാട് പേരെ കണ്ട് കൺഫേം ആക്കിയോ 😄
@jaleeljazlin6887
@jaleeljazlin6887 Жыл бұрын
കണ്ണില്ലാത്തത്കൊണ്ട് കാണാത്തതാണ് 😁😁 ഇതുവരെ കണ്ടില്ലപോലും
@aameesvlog4024
@aameesvlog4024 Жыл бұрын
@@jaleeljazlin6887 ഏത് പണ്ഡിതനാണ് സ്ത്രീകള്‍ക്ക് കെെകൊടുക്കാറ്.....!???
@aameesvlog4024
@aameesvlog4024 Жыл бұрын
@@shuaibshaz6204 മുസ്ലീം പണ്ഡിതര്‍ സ്ത്രീകള്‍ക്ക് കെെ കൊടുക്കുന്നത് താങ്കള്‍ കണ്ടിട്ടുണ്ടോ...?
@gunner-uz2re
@gunner-uz2re Жыл бұрын
@@jaleeljazlin6887 അന്യ സ്ത്രീക്ക് കൈ കൊടുക്കുന്നത് നേർപ്പിച്ച ഇസ്ലാമിന്റെ പാർട്ട് ആണെന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടോ താങ്കള്‍ക്ക്?
@vidhukumard511
@vidhukumard511 Жыл бұрын
തീർത്തും.. വളരേ സഹൃദസംവാദം . കാണികൾ അച്ചടക്കം പാലിക്കുന്നതിൽ ശ്രെദ്ധ പുലർത്തിയിട്ടുണ്ട് . അവർക്കിരിക്കട്ടെ ഒരു big സല്യുട്ട്.
@nishadbabu5249
@nishadbabu5249 Жыл бұрын
ഇത് തന്നെയാണ് കേരളത്തിന്റെ പ്രത്യേകത !
@Callisto_io
@Callisto_io Жыл бұрын
Eath???
@Callisto_io
@Callisto_io Жыл бұрын
Orenname ollo?
@zeleoz463
@zeleoz463 Жыл бұрын
@@Callisto_io still better than ZERO (Just like half empty glass vs half full glass)
@ashokp9260
@ashokp9260 Жыл бұрын
Thengede moodu..
@hamidAliC
@hamidAliC Жыл бұрын
സംവാദത്തിനും നടത്തിപ്പിനും സംവാദകർക്കും അഭിനന്ദനങ്ങൾ.❤
@mansoor4242
@mansoor4242 Жыл бұрын
രവിചന്ദ്രൻ as usual rocking. ആദ്യ റൗണ്ടിൽ വിഷയം അവതരിപ്പിച്ച് രണ്ടാം റൗണ്ടിൽ ആണ് മതത്തെ കടന്നാക്രമിക്കാൻ ശ്രമിച്ചത്. കൊടുക്കേണ്ടിടത്ത് എല്ലാം നന്നായി കൊടുക്കുകയും ചെയ്തു. മുഹമ്മദ് വേളത്തിൻ്റെ ജോലി അതിനേക്കാൾ ശ്രമകരമാണ്. മതം എന്ന expired ആയ സാധനം വച്ച് RC യുടെ ആധുനിക മൂല്യങ്ങൾക്കെതിരെ പിടിച്ച് നിൽക്കുന്നത് Tesla കാറും Ambassodor കാറും കൂടി മത്സരിക്കുന്നത് പോലെ ആണ്. But he Velam did a fairly good job to defend the Religion although it s weakness exposed many times. Congrats to RC and Velam.
@harideva6554
@harideva6554 Жыл бұрын
മൊത്തം കണ്ടൂ. വളരെ നല്ല ശാന്ത സംവാദം 🥰🥰💪👍
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
ഇരുവർക്കും അഭിനന്ദനങ്ങൾ 💖💖🙏🙏 ആർ സി നല്ലരീതിയിൽ സംവദിച്ചു മനുഷ്യൻ എത്രകണ്ട് മതത്തിൽ നിന്ന് അകലുന്നുവോ അത്രകണ്ട് സമൂഹത്തിൽ നന്മയും സന്തോഷവും ഉണ്ടാകും
@crashingblow1325
@crashingblow1325 Жыл бұрын
You are wrong buddy
@abdullakk8968
@abdullakk8968 Жыл бұрын
അല്ല ശരിക്കും മൃഗ മാവും
@aparna2741
@aparna2741 Жыл бұрын
ഇൻസസ്റ് ഒക്കെ വരും തീരുമാനം ആകും 🤣
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
​@@aparna2741 ആദം... ഹൗവ്വ..... 😂😂😂😂😂😂👌👌👌👌👌
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
​@@crashingblow1325 ആണോ 😂😂😂😂😂😂
@shaimeshak8388
@shaimeshak8388 Жыл бұрын
Request for esSense. I am an army person who follows you since 8 years. A lot of persons from other than kerala are interested in esSense programme but they can't understand the language. So subtitle in english / Hindi is very helpful for them. Waiting for next best.
@Mourinho244
@Mourinho244 Жыл бұрын
Yes we need to take it in international level
@kochupoorimon
@kochupoorimon Жыл бұрын
ആറ് വയസ്സുള്ള ആയിഷക്ക് പ്രശനം ഇല്ല...പിന്നെ നിങ്ങൾക്കെന്താ പ്രശ്‌നം : വേളം സാർ ഉയിർ...!!!
@mujeebrahman8226
@mujeebrahman8226 Жыл бұрын
Great initiative. Great debate. ജനങ്ങൾ വിശ്വാസങ്ങൾ കാര്യകാരണ സഹിതം മാത്രം വിവിധ ആശയധാരകൾ പിന്തുടരട്ടെ. അന്ധമായി ഒന്നും വിശ്വസിക്കാതിരിക്കട്ടെ.അതിനു ഇത്തരം Debate കൾ ഏറെ ഗുണം ചെയ്യും
@stephen6644
@stephen6644 Жыл бұрын
Koya😂
@sulthansulu3804
@sulthansulu3804 Жыл бұрын
@@stephen6644 എന്തെ മോനെ കൃസങ്കി 😂
@John_honai1
@John_honai1 Жыл бұрын
3:24:29 wow. Proud of you guys ❤️. ഇനിയും ഇതുപോലെ ഉള്ള നിമിഷങ്ങൾ ഉണ്ടാവണം. Respect for Mr Velam and RC Proud to be a freethinker
@JUSTIN-bn6fn
@JUSTIN-bn6fn Жыл бұрын
❤🫂
@anooppraju7733
@anooppraju7733 Жыл бұрын
Democratic കൺട്രി ആയിപ്പോയി അല്ലെങ്കിൽ RC യെ കോഴിക്കോട് ടൗണിൽ കൊണ്ട് വന്നു ക്രെയിനിൽ പബ്ലിക് ആയി കെട്ടി തൂക്കിയേനെ. ❤️ Don't trust them.. Especially he white washing moudhoodhi...
@mammadolimlechan
@mammadolimlechan Жыл бұрын
എന്തിന്
@stranger69pereira
@stranger69pereira Жыл бұрын
@@mammadolimlechan നിങ്ങള് പറ മതവിശ്വാസിയായതിൽ ഞാൻ അഭിമാനിക്കുന്നു എന്ന്.
@melodynilaa8941
@melodynilaa8941 Жыл бұрын
​@@stranger69pereira 😀
@Hariii1401
@Hariii1401 Жыл бұрын
വ്യക്തം ശക്തം RC❣️❣️
@thafseer3893
@thafseer3893 Жыл бұрын
ഖുർആൻ Al-'Imran (133, 134,) "നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട്‌ മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. "( അതായത്‌ ) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി. ( അത്തരം ) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു". ഖുർആൻ 2(83) "അല്ലാഹുവെ (പ്രപഞ്ച സൃഷ്ടാവ് ) അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം " ഖുർആൻ 31 (18) "നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക്‌ നിന്‍റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല".
@divine_lover_3332
@divine_lover_3332 Жыл бұрын
ശൂന്യം 😅😅
@binupp8954
@binupp8954 Жыл бұрын
ഒന്നും പറയാനില്ല... രവിചന്ദ്രൻ സർ തകർത്തു... കണ്ടവർക്കും കെട്ടവർക്കും കാര്യം മനസ്സിലായി... വ്യക്തി അധിക്ഷേപം പാടില്ലാത്തതുകൊണ്ടു വിശകലനം നടത്തുന്നില്ല... ഒരു നിമിഷം നവാസ് ജാനേ യെ ഓർത്തുപോയി...
@anoopanu2446
@anoopanu2446 Жыл бұрын
ആശയമായി ഉള്ള സംവാദങ്ങൾ നടക്കട്ടെ, സംവാദം കഴിഞ്ഞു കെട്ടിപിടിച്ച 2 സംവാദകരും, നല്ലൊരു moment 😍😍😍
@muthpious7981
@muthpious7981 Жыл бұрын
ഇന്ത്യ റിപ്പബ്ലിക് 💚🗡 ആകുന്നത് വരെ മാത്രം സംവാദം 🤪
@tttggg3524
@tttggg3524 Жыл бұрын
രവിചന്ദ്രനെക്കാൾ മുമ്പ് (1989)ൽ യുക്തിവാദിയായ എനിക്ക് ഈ സംവാദം കേട്ടിട്ട് ഒരിക്കലും rc യെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല. സംവാദ വിഷയത്തെപ്പറ്റി ഒന്നും പഠിക്കാതെ എന്തൊക്കെയോ കണകുണ പറയാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളൂ. സത്യത്തിൽ പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണ് രണ്ടുപേരും ചെയ്തത്. മനുഷ്യകുലത്തിൽ എങ്ങനെയാണ് ധാർമിക ഉരുത്തിരിഞ്ഞു വന്നത് അതിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെയായിരിക്കണം എന്നൊക്കെ വിശദീകരിക്കുന്നതിൽ രവിചന്ദ്രൻ പരാജയപ്പെട്ടുപോയി ഒരുപക്ഷേ ജബ്ബാർ മാഷ് ആയിരുന്നെങ്കിൽ വെറും 10 മിനിറ്റ് കൊണ്ട് ഏത് ഇസ്ലാമിക പണ്ഡിതനെയും മുട്ടുകുത്തിക്കുമായിരുന്നു. രവിചന്ദ്രനോടും എസൻസ് ഗ്ലോബലിനോടും ഒരു അപേക്ഷയുണ്ട് ഇത്തരം സംവാദങ്ങൾ വെക്കുമ്പോൾ സംവാദ വിഷയത്തെപ്പറ്റി നല്ലവണ്ണം പഠിച്ചിട്ടുള്ള ആളുകളെ തെരഞ്ഞെടുക്കണം. ലോക അവസാനം വരേയ്ക്കും മനുഷ്യർക്ക് ധാർമിക പഠിപ്പിക്കാൻ അല്ലാഹു കെട്ടിയിറക്കിയ ഖുർആൻ തുറക്കാതെ മൂന്ന് മണിക്കൂർ പിടിച്ചു നിന്ന മുഹമ്മദ് വേളത്തിന് എന്റെ ആശംസകൾ.
@udaycarromgold6377
@udaycarromgold6377 Жыл бұрын
@@tttggg3524 സംവാദം നടത്തുന്നത് ആരേയും മുട്ട് കുത്തിക്കാനോ ഞാൻ ജയിച്ചേ എന്ന് പറയാനൊന്നുമല്ല. ഏതൊരു സംവാദവും അതിന്റെ ശ്രോതാക്കളെയാണ് address ചെയ്യുന്നത്,അവർക്കു വേണ്ടിയാണു ഭിന്ന ആശയങ്ങൾ മുന്നിൽ വെക്കുന്നത്. മുഹമ്മദ്‌ വേളം ഖുർആൻ സ്പർശിക്കാതെ പിടിച്ചു നിന്ന് എന്നത് തന്നെയാണ് ഈ സംഭവത്തിന്റെ പ്രത്യേകത. അദ്ദേഹം മത ധാർമികത എന്താണെന്നു പറഞ്ഞില്ല, രവി യുക്തി സഹമായി സംസാരിച്ചു അത്ര തന്നെ. വേളം സ്വന്തം മതം ഉദാഹരണമാക്കി മത ധാർമികത മെച്ചമാണ് എന്നു പറഞ്ഞില്ലല്ലോ. പിന്നെയെന്തു സംവാദം 😴
@harikillimangalam3945
@harikillimangalam3945 Жыл бұрын
​@@tttggg3524 താങ്കൾ പറയുന്നതിൽ ഒരു യുക്തിയും കാണുന്നില്ലല്ലോ
@mollygeorge1825
@mollygeorge1825 Жыл бұрын
1:26 മൊഹമ്മദ് nte പടം വരച്ചു എന്നാല്‍..... കുഴപ്പം ഇല്ല എന്നാണോ ??
@shajishaji3469
@shajishaji3469 Жыл бұрын
രവിചന്ദ്രൻ സർ കൃത്യമായ മറുപടി 🙏🙏🙏🙏🙏
@safeerhus
@safeerhus Жыл бұрын
ഷാജിയേട്ടാ
@azeemsoona
@azeemsoona Жыл бұрын
ഷാജിയേട്ടാ!!!
@azeemsoona
@azeemsoona Жыл бұрын
Just from my memory I can point out several lies by Ravi. Muslims say We worship only Allah and Muhammad (pbuh) is only a prophet. Ravi denies this and says Allah is a fake ID and Muslims worship Muhammad. This is a deliberate lie. The hadees which he quoted is a lie. The meaning is totally different and clear. Anyone can check it. Denying the betrayal of Banu Quraiza 🤷 as if treason is not punished anywhere. The punishment was as per their religious books. Throughout Ravi was quoting incidents for a few hundred people who died while in history, if you look at Russia, Europe, China and many other places, millions were killed by atheists for racial and power hungry leaders. Ravi seems to not know this. Porn is watched mostly by western countries. Muslim Nations do not figure even in the first 20. But Ravi lied tht for 6 countries are Muslim majority nations. He knows he is lying and he also knows atheism has no means or standard to oppose this. I (a layman) can point out many more but the post will get longer. Also Ravi used the cheap technique of blaming Pakistan in relation to Islam in a debate which has nothing to do with that country.
@kvsukumaran1575
@kvsukumaran1575 Жыл бұрын
മതത്തിന്റെ നിയമം പറഞ്ഞു വേളം..... R C മനുഷ്യരുടെ പുരോഗതിക്കു വേണ്ടി വാദിക്കുന്നു..R C 👍👍👍👍💥💥
@abdulkadirkadir6174
@abdulkadirkadir6174 Жыл бұрын
ഒന്ന് പൊട്ടി കരഞ്ഞൂടെ യുക്ത 😆
@davedonot2788
@davedonot2788 Жыл бұрын
Enthinu? 6th century cult aanu thankalkku thalparyam alle?
@antony2880
@antony2880 Жыл бұрын
​@@abdulkadirkadir6174 why bro ?
@adarshpv9163
@adarshpv9163 8 ай бұрын
​@@abdulkadirkadir6174uvvuvv, pulliyude American samrajyathvatjhnte kadha kettappazhe manassilaayi kavalaprasangha line aanenn 😂
@praveenviswa863
@praveenviswa863 Жыл бұрын
That hug at last ♥️ that is human beyond everything. Love this👏👏♥️
@abuhanna22
@abuhanna22 Жыл бұрын
Very very true
@Manoj_P_Mathew
@Manoj_P_Mathew Жыл бұрын
Huge respect both
@sulaimankottani3597
@sulaimankottani3597 Жыл бұрын
ഒരു സംവാദത്തിലും മുസ്ലിങ്ങൾക്ക് രക്ഷയില്ല. അത്രയ്ക്ക് കഷ്ടമാണ് ഖുറാനും മൊഹമ്മദിന്റെ ധാർമികതയും.
@Elam-AiO
@Elam-AiO Жыл бұрын
@@sulaimankottani3597 സംവാദം കണ്ടോ സേട്ടാ?😁
@saleemkps3080
@saleemkps3080 Жыл бұрын
@@sulaimankottani3597 നേരോ?
@sahadmk5655
@sahadmk5655 Жыл бұрын
വളരെ നല്ലഡിബേറ്റ് ഇനിയുംഡിബേറ്റ്കൾ നടക്കെട്ടെ മാനവികമൂല്യം വളരട്ടെ
@mahagumnaam
@mahagumnaam Жыл бұрын
6 വയസ്സുള്ള ഐശു ൻ്റേ consent ഉണ്ടായിരുന്നു പോലും കല്യാണത്തിന്....😅😅😅😅ചിരിപ്പിച്ചു കൊല്ലും കോയ...
@RR-vp5zf
@RR-vp5zf 9 ай бұрын
അന്നത്തെ നാട്ടു നടപ്പ് അങ്ങനെ ആണ്.. ഇന്ത്യയിൽ പോലും അങ്ങനെയാണ്..
@fidhaparveen620
@fidhaparveen620 9 ай бұрын
6 vayasulla Ayisha (RA) thanne aanu nabiyude jeevithavum , character um vivarikunna 2000+ authentic Hadiths narrate cheythathum , battle lu pankeduthathum , Quran complete ezhuthapedunnathin mumb memorise aakiyathum …… !!! Don’t come up with you half baked knowledge!!
@mahagumnaam
@mahagumnaam 9 ай бұрын
@@fidhaparveen620 Do you have a girl child who is 9 years old... Will you agree a 56 year old man to sleep with her... Idiot
@ferozahammed
@ferozahammed Жыл бұрын
മികച്ച സംവാദം.. രണ്ടു പേരും നന്നായി പെർഫോം ചെയ്തു.. All the very best
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
അത് നി മേത്തൻ ആയതു കൊണ്ട് തോന്നുകയാ.. മേത്ത കുണ്ടൻ എന്തൊക്കെയോ ചെലച്ചു .
@luttappi9485
@luttappi9485 Жыл бұрын
Vetalam 😅😅
@lifewin999
@lifewin999 Жыл бұрын
മതത്തെ നേർപ്പിച്ച് പ്രദർശിപ്പിക്കാനുള്ള വേളത്തിന്റ ശ്രമത്തെ പോസിറ്റിവായി കാണുന്നു. ഇതിൽ കൂടുതലൊന്നും മതത്തിൽ നിന്നും പ്രതീക്ഷിക്കാനുമാകില്ല. RC is Great 👍. പരിപാടി സംഘടിപ്പിച്ചവർക്കും പങ്കെടുത്തവർക്കും അഭിനബന്ധനങ്ങൾ❤
@anjabbar1490
@anjabbar1490 Жыл бұрын
മതം എന്ത് എന്ന് ആദ്യം പഠിക്കു
@thafseer3893
@thafseer3893 Жыл бұрын
@@harina001 മതമുപേക്ഷിച്ച് മനുഷ്യരായവരായിരുന്നു" ലോകം കണ്ട ഏറ്റവും വലിയ കൊലയാളികളായ മാവോയും സ്റ്റാലിനും പോൾ പോട്ടും മുസ്സോളിനിയുമെല്ലാം, ഹിറ്റ്ലർ പോലും ദൈവവിശ്വാസി ആയിരുന്നെങ്കിലും മതവിശ്വാസി ആയിരുന്നില്ല! ഇതിൽ പലരും കമ്മ്യൂസിറ്റുകൾ ആയിരുന്നില്ലേ എന്ന് സംശയിച്ചേക്കാ, എന്നാൽ കമ്മ്യൂണിസത്തിന്റെ തത്വശാസ്ത്ര അടിത്തറ തന്നെ നിരീശ്വര വിശ്വാസമാണ്, അല്ലാതെ ദൈവവിശ്വാസമോ മതവിശ്വാസമോ അല്ല. നിരീശ്വര വാദി എന്നാൽ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരാണ്‌. അതിന് പുറമെ ഫെമിനിസമോ ഹ്യൂമനിസമോ കമ്യൂണിസമോ അങ്ങനെ ഏത് ഐഡിയോളജി സ്വീകരിച്ചാലും അവർ എത്തിസ്റ്റുകൾ അല്ലാതെയാകുന്നില്ല. ഇന്ന ഐഡിയോളജി തന്നെ എത്തിസ്റ്റുകൾ സ്വീകരിക്കണം എന്നുമില്ല, ഓരോരുത്തർക്കും ഏത് നല്ലത് തോന്നുന്നോ അത് സ്വീകരിക്കാം. നല്ല എത്തിസ്റ്റുകൾ ഞങ്ങളാണെന്നും കമ്യൂണിസ്റ്റുകൾ മോശം എത്തിസ്റ്റുകളാണെന്ന് എത്തിസത്തിന്റെ അടിസ്ഥാനത്തിൽ പറയാനും കഴിയില്ല, കാരണം നല്ലതേത് ചീത്തയേത് എന്നതിന് യാതൊരു അളവുകോലും എത്തിസത്തിൽ ഇല്ല. പിൻകുറി: തനിക്ക് നാളെ ആരോടും കണക്ക് പറയേണ്ടതില്ല, നിയമം കയ്യിലാടുന്ന തന്നെ ആരും ജഡ്ജ് ചെയ്യാനില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. സാഹചര്യം ഒത്തു വരുമ്പോൾ അങ്ങനെയുള്ള മനുഷ്യർ കാര്യം നേടാന്‍ ഏതറ്റം വരെ പോകാനും മടി കാണിക്കില്ല! At the end of the day they believe that there is no one to judge them, so why would they care?
@nirnnayalaboratory9517
@nirnnayalaboratory9517 Жыл бұрын
@@anjabbar1490 താങ്കൾ പഠിച്ചു കഴിഞ്ഞ കാര്യം കമന്റ്‌ ചെയ്‌താൽ പോരെ 🙄
@exzoro8193
@exzoro8193 Жыл бұрын
​@@anjabbar1490 Madham oru fascistic ideology aanu. What did you understand from studying it?
@sreerajm.b.3401
@sreerajm.b.3401 Жыл бұрын
ഇസ്ലാം epol പ്രതിരോധത്തിൽ അണ്. അതുകൊണ്ട് നേർപ്പിച്ച് നിൽകനെ പറ്റൂ
@sreerajks7078
@sreerajks7078 Жыл бұрын
നല്ല രസമുള്ള debate.. രണ്ട് പേരും നല്ല രീതിയിൽ അവതരിപ്പിച്ു.... 💗
@thallumala4329
@thallumala4329 Жыл бұрын
Hii
@sathimvm
@sathimvm Жыл бұрын
വിഷയത്തിൽ സംസാരിച്ച രവി സാറിന് അഭിനന്ദനങ്ങൾ 🎂🎂🎂🎂🎂🎂
@azeemsoona
@azeemsoona Жыл бұрын
RC യുടെ അൽപ സത്യവും ബാക്കി കള്ളത്തരവും കൂട്ടിക്കുഴച്ചുള്ള സംസാരം മനസ്സിലാക്കാനുള്ള ജ്ഞാനം പലർക്കുമില്ല.
@unmaskingtruthophobes7729
@unmaskingtruthophobes7729 Жыл бұрын
​@@azeemsoonaatleast he provide evidence
@tttggg3524
@tttggg3524 Жыл бұрын
രവിചന്ദ്രൻ മാത്രമല്ല മുഹമ്മദ് വേളവും പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണ് ചെയ്തത് രണ്ടുപേരും എന്തൊക്കെയോ വിഡ്ഢിത്തരങ്ങൾ പറഞ്ഞു. അള്ളാഹു നേരിട്ട് കിട്ടിയിറക്കിയ ധാർമികത ( കിത്താബ് ) തുറക്കാതെ മൂന്ന് മണിക്കൂർ വേളം പിടിച്ചുനിന്നു. അതേസമയം മനുഷ്യനിൽ എങ്ങനെയാണ് ധാർമിക ഉരുത്തിരിഞ്ഞു വന്നത്, അതിന് നാളെ മാറ്റങ്ങൾ സംഭവിക്കാം എന്നൊക്കെ വിശദീകരിക്കുന്നതിൽ രവിചന്ദ്രനും പരാജയപ്പെട്ടു പോയി കേട്ട് കളിയുടെ അടിസ്ഥാനത്തിൽ ചില ഖുർആൻ വാക്യങ്ങൾ ഉദ്ധരിക്കുകയുണ്ടായി 10 മിനിറ്റ് ചിലവാക്കി അതിനെപ്പറ്റി പഠിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉരുണ്ട് കളിക്കേണ്ടി വരില്ലായിരുന്നു താൻ എല്ലാം തികഞ്ഞവനാണ് എന്നുള്ള ഒരു അഹന്തയാണ് rc യെ നയിച്ചത് ഒരു സംവാദത്തിൽ എങ്ങനെ പെർഫോമൻസ് ചെയ്യണം എന്ന് അദ്ദേഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.. ഒരു അസിസ്റ്റന്റ് പ്രൊഫസർ ആയാൽഎല്ലാം തികഞ്ഞവനായി എന്ന ഫാൻസ് അസോസിയേഷൻ ധാരണ തിരുത്തി സ്വതന്ത്രമായി ചിന്തിക്കാൻ കഴിയട്ടെ എന്ന് ഒരു യുക്തിവാദി ആശംസിക്കുന്നു.
@sajusaju6236
@sajusaju6236 Жыл бұрын
അതിന് വേളം matha ധാർമികത എന്താണ് എന്നു പോലും പറയുന്നില്ല
@arshadkp1855
@arshadkp1855 Жыл бұрын
@@unmaskingtruthophobes7729 രവി പറഞ്ഞ ഒരു evidence നമുക്ക് നോക്കാം : ബുഖാരി 69: 51, book 89, hadees 12, രവി പറഞ്ഞ കള്ളം ( like chenghiskhan, മലപ്പുറം dog etc) = ഒരു മുസ്ലിം തെറ്റ് ചെയ്താൽ അവനു എതിരെ തിരിയുകയോ , കുറ്റം kandethukayo ചെയ്യരുത്, അവനെ പിടികൂടാൻ ശ്രമിച്ചാൽ കൂടെ നിൽക്കരുത്. Reality= മുസ്‌ലിംകൾ സഹോദരങ്ങൾ ആണ് അത് കൊണ്ട് നിങൾ മുസ്‌ലിംകളെ ഉപദ്രവിക്കരുത്, അവരെ ഉപദ്രവിക്കുന്നവരെ നിങൾ പിന്തുണക്കുകയും ചെയ്യരുത്, നിങൾ അവരെ സഹായിച്ചാൽ അല്ലാഹു നിങ്ങളെ സഹായിക്കും. ഒരു നിരപരാധിയായ മുസ്ലിം നേ പttiയുള്ളത്, തെറ്റ് ചെയ്ത മുസ്ലിം ആക്കി മാറ്റി ഈ രവി ഇനി പറ, കള്ളങ്ങൾ evidence ആയി കൊണ്ട് വരുന്നതിൽ നിങൾ ത്രിപ്തൻ ആണോ ?
@yatheendran1
@yatheendran1 Жыл бұрын
RC തകർപ്പൻ പ്രകടനം👏🔥🔥🔥
@TheAbimon
@TheAbimon Жыл бұрын
Really appreciate RC efforts nice presentation. Keep going sir.
@azeemsoona
@azeemsoona Жыл бұрын
RC യുടെ അൽപ സത്യവും ബാക്കി കള്ളത്തരവും കൂട്ടിക്കുഴച്ചുള്ള സംസാരം മനസ്സിലാക്കാനുള്ള ജ്ഞാനം പലർക്കുമില്ല.
@davedonot2788
@davedonot2788 Жыл бұрын
Oru udaharanam pls?
@alithenu
@alithenu Жыл бұрын
ഒരു പരിഹാസവും ഇല്ലാതെ വളരെ വ്യക്തമായി , ശാന്തതയോടെ, തന്മയത്വത്തോടെ ആശയങ്ങൾ അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ ശ്രീ മുഹമ്മദ് വേളം.
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
😂😂😂😂😂😂😂😂
@harikk1490
@harikk1490 Жыл бұрын
എന്തെടുത്തു വച്ച് പരിഹസിക്കാൻ ആറു വയസ്സുകാരിയും മരുമകളും ഒക്കെ അപ്പുറത്തല്ലേ
@tttggg3524
@tttggg3524 Жыл бұрын
@@muhammedn-lr9mg ഒരിക്കലും കഴിയില്ല! മുഹമ്മദിന്റെ മരണശേഷം സഫ്വാനുമായുള്ള ഡിങ്കോൾഫിക്കേഷൻ മറ്റുള്ളവർ കുത്തിപ്പൊക്കി കല്ലെറിഞ്ഞ് കൊന്നേക്കാം എന്ന് ഭയത്തിൽ നിന്നും സ്വന്തം തടി രക്ഷിക്കാൻ കുറച്ച് ആയത്തുകൾ ആടിന് തിന്നാൻ കൊടുത്തു ഭയങ്കര ബുദ്ധിമതി തന്നെ.
@harikk1490
@harikk1490 Жыл бұрын
@@muhammedn-lr9mg ഇനിയിപ്പോൾ ഐഎഎസ് കിട്ടി എന്ന് പറഞ്ഞാലും പോക്സോ പോക്സോ തന്നെ
@Without_lies_pislam_dies
@Without_lies_pislam_dies Жыл бұрын
@muhammed N Allahu muhammadinu mama pani edukkunnathanu ennnu Ayesha trolliyathonnum annan kandillalle
@kingyt8346
@kingyt8346 Жыл бұрын
Wow.. Again wonderful debate from RC🔥...
@anshadkk50
@anshadkk50 Жыл бұрын
🫢🤣🤣😂😂
@onelifeforalldreams
@onelifeforalldreams Жыл бұрын
"ക്ഷമിക്കാൻ ഒന്ന് ശ്രമിക്കൂ.. ചിലപ്പോൾ നടക്കും"those words ☺️
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
😂😂🤣🤣🤣🤣
@muneebgrace
@muneebgrace Жыл бұрын
ഇതെന്ത് ഹീബ്രുവോ രബി ഡൈബം മാസ്സ് 💪🏻💪🏻
@tttggg3524
@tttggg3524 Жыл бұрын
@@muneebgrace നിനക്ക് ആശയം മനസ്സിലാവാത്തത് കൊണ്ടാണ് വിമർശനങ്ങളെ ആശയപരമായി നേരിടുക അല്ലെങ്കിൽ പൊട്ടിത്തെറിക്കുക.
@muneebgrace
@muneebgrace Жыл бұрын
@@tttggg3524 ചെങ്കിസ് രവിക്ക് ഇത്ര ആശയം മതി 🔥😆
@walkwithlenin3798
@walkwithlenin3798 Жыл бұрын
Yes correct 👍
@musthaniqbal8943
@musthaniqbal8943 Жыл бұрын
ഇങ്ങിനെയുള്ള ഡിബേറ്റുകൾ ഇനിയും ഉണ്ടാകട്ടെ
@shershamohammed2483
@shershamohammed2483 Жыл бұрын
ചോദ്യതരവേളയിൽ ആമുഖമായി വേളത്തിന് മറുപടി കൊടുക്കുന്ന അവസരത്തിൽ ഒരു വിശ്വാസി അക്ഷമനായപ്പോൾ, ശ്രമിച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് ക്ഷെമിക്കാൻ സാധിക്കും എന്നുള്ള rc യുടെ സർക്കാസം ആണ് ഇന്നത്തെ Q&A യിലെ ഹൈ ലൈറ്റ്.
@manzoorwky
@manzoorwky Жыл бұрын
അയ്യോ.. ചത്തൂടെ നാസ്തിക താത്ത!
@thafseer3893
@thafseer3893 Жыл бұрын
അതിനേക്കാൾ ഹൈ ലൈറ്റ്,വേളം സാറിനോട് ഉള്ള ചോദ്യം എടുത്ത് rc വായിക്കുന്നു ഇളിക്കുന്നു മറുപടി പറയുന്നു 🤣പറ ഭക്തന്മാരെ rc ഉയിർ 🔥
@anooppraju7733
@anooppraju7733 Жыл бұрын
​@@thafseer3893 അതിനേക്കാൾ വലുത് വേറെ ഒന്നുണ്ട്... വളർത്തു മകന്റെ ഭാര്യയെ കെട്ടാൻ വേണ്ടി ദത്തു സമ്പ്രദായം വരെ തുറങ്കം വച്ച ഒരുവന്റെ കഥ. 😂
@samsspot1924
@samsspot1924 Жыл бұрын
​@@anooppraju7733 ha ha , swandam makanallalo ,varalrthumakanalle ?😂
@anooppraju7733
@anooppraju7733 Жыл бұрын
@@samsspot1924അയ്യേ ഇസ്ലാം വിമർശകർ ചമ്മി പോയി. 😂
@nassertp8757
@nassertp8757 Жыл бұрын
ഈ അടുത്ത കാലത്ത് നടന്നിട്ടുള്ള സംവാദങ്ങളിൽ ഏറ്റവും മികച്ച സംവാദം ...... വളരെ പക്വതയോടെ മുഹമ്മദ് സാറും രവിചന്ദ്രൻ സാറും വിഷയങ്ങൾ അവതരിപിച്ചു .... സമൂഹത്തിന് മനസ്സിലാകുന്ന രീതിയിൽ ഒരു പാട് പരസ്പരം കടന്നാക്രമിക്കാതെ പക്വതയോടെ ഇരുവരും നിലകൊണ്ടു ..... കാലഘട്ടത്തിന് ഇത് ആവശ്യമാണ് ..... എസ്സൻസിന് അഭിവാദ്യങ്ങൾ
@ratheeshkc-rg2lc
@ratheeshkc-rg2lc Жыл бұрын
രവിചന്ദ്രൻ സർ ശരിയുടെ വഴിയിൽ കൃത്യതയോടെ അഭിനന്ദനങ്ങൾ
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
വളരെ നല്ല ഒരു സംവാദം ആയിരുന്നു.... ആശയങ്ങൾ സംവദിക്കട്ടെ ഇനിയും 👍👍👍
@jojopnyayappilly
@jojopnyayappilly Жыл бұрын
രവിചന്ദ്രൻ സാറിനോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, വാദങ്ങൾ ഗംണിക്കാൻ കുറച്ചു കൂടി ഇസ്ലാമികമായി അറിവുള്ള സംവാദകൻ ആവശ്യമായിരുന്നു.
@Pravi8246
@Pravi8246 Жыл бұрын
അത്കൊണ്ട് കാര്യം ഉണ്ടോ... മതപുസ്തകത്തിലേക്കു എത്രത്തോളം അടുത്തവൻ ആണോ അത്രത്തോളം വിവരം കുറഞ്ഞവൻ ആയിരിക്കാനാണ് സാധ്യത..
@NATURELIFE832
@NATURELIFE832 Жыл бұрын
ഖുർആൻ ഇപ്പോൾ എല്ലാവർക്കും ഏറെ കുറേ അറിയാം.... വെറുതെ അതിലുള്ളത് വിളിച്ചു പറഞ്ഞു അത് കേൾക്കുന്നവരെയും പറയുന്നവരെയും എന്തിനാണ് നാറ്റിക്കുന്നത്.. രവിചന്ദ്രൻ ഖുർആൻ അധികം പറയാത്തത് ആണ് നന്നായത്.... കേട്ട് കേട്ട് മടുത്തു ഖുർആൻ എന്ന വൃത്തി കേട്....
@Godofficialkeralam
@Godofficialkeralam Жыл бұрын
​@@NATURELIFE832 അയ്യോ.. പാവം... ഏത് ബുക്ക് ആണ് വൈകുന്നത്
@passwordc17
@passwordc17 Жыл бұрын
Brillant work by RC
@Elam-AiO
@Elam-AiO Жыл бұрын
പരിഹാസങ്ങളും കളിയാക്കലും നുണകളും മാറ്റി വച്ച് മാന്യമായി സംവാദങ്ങൾ ഇനിയും ഇനിയും തുടരട്ടെ... ജനങ്ങൾ അവർക്കുവേണ്ടത് തിരഞ്ഞെടുക്കട്ടെ.🙂
@jaleelabdul1780
@jaleelabdul1780 Жыл бұрын
പരിഹാസങ്ങളും കളിയാക്കലും മാത്രമല്ല രവിചന്ദ്രൻ്റെ പക്കൽ നിന്നും വന്നത്..! പച്ച നുണകളും ഉണ്ടായിരുന്നു. ഇതൊന്നും ഇല്ലെങ്കിൽ പിന്നെ രവി ഉണ്ടോ?!😂😂😅
@sajeevankunnathattile2790
@sajeevankunnathattile2790 Жыл бұрын
RC,I Realy Saliut You From Bottom Of My Heart
@hermis1183
@hermis1183 Жыл бұрын
RC made it❤️. Thanks essence global❤️
@thafseer3893
@thafseer3893 Жыл бұрын
ധാർമികതയ്ക്ക് എന്താണ്‌ അടിസ്ഥാനം എന്ന പ്രസക്തമായ ചോദ്യം കേരളത്തിലേ യുക്തി വാദികളുടെ കൺ കണ്ട ദൈവത്തോട് മുസ്ലിങ്ങളുടെ ഭാഗത്ത് നിന്നും live ആയി അത്ര popular അല്ലെങ്കിലും വളരെ അറിവുള്ള വേളം സാർ കൃത്യമായി ചോദിച്ചപ്പോൾ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൃത്യമായി മറുപടി പറയാതെ വിഷയം അടിസ്ഥാനത്തിൽ രവി ser തോറ്റു തൊപ്പിയിട്ടു എങ്കിലും കമന്റ്‌ ൽ ഇനി രവി ഭക്തന്മാരുടെ വരവാണ് 😁 രവി സംവാദം വിഷയം തുടക്കം നീതി കാണിച്ചു ശരി തന്നെ. പക്ഷേ പുള്ളി ആണ് തീവ്രവാദി അഫ്ഘാൻ മൗദൂദി എന്നും പറഞ്ഞു തനി മണ്ടൻ ലെവലിൽ വിഷയം മാറ്റിയത്.വേളം സാർ ആദ്യമേ ചോദിച്ച ചോദ്യം എന്താണ്‌ നിരീശ്വര വാദികൾക്ക് ധാർമിക അടിസ്ഥാനം എന്ന് പറയാൻ അയാൾക്ക് അവസാനം വരെയും കഴിഞ്ഞില്ല. പരിണാമവും ശാസ്ത്രവും യുക്തിയും ഭരണ ഘടനയും ശരിക്കും ഒന്നിലും ഉറപ്പിക്കാൻ കഴിയാതെ nice ആയി എന്തോ പറഞ്ഞു എല്ലാ നിരീശ്വര വാദികളെയും പോലെ ഇവിടെയും തടി തപ്പി...
@thafseer3893
@thafseer3893 Жыл бұрын
ഖുർആൻ Al-'Imran (133, 134,) "നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട്‌ മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. "( അതായത്‌ ) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി. ( അത്തരം ) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു". ഖുർആൻ 2(83) "അല്ലാഹുവെ (പ്രപഞ്ച സൃഷ്ടാവ് ) അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം " ഖുർആൻ 31 (18) "നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക്‌ നിന്‍റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല".
@divine_lover_3332
@divine_lover_3332 Жыл бұрын
😀😀😀😅😅
@freethinker241
@freethinker241 Жыл бұрын
🔥🔥
@kuttymohammad9444
@kuttymohammad9444 Жыл бұрын
Rc ക്ക് big salute
@naseerabduljabbar2457
@naseerabduljabbar2457 Жыл бұрын
അതെന്തിനാ, താങ്കൾ സംവാദത്തിനിടയിൽ ഉറങ്ങിപ്പോയോ 😄
@ktn1523
@ktn1523 Жыл бұрын
കോഴിക്കോട് ധാർമ്മികത ബിസ്മയം, പെരിന്തൽമണ്ണ മ്യൂസിക് നൈറ്റ് ബിസ്മയം. അതാണ് നവ മൗദൂദിസം 💪
@hafiz1962
@hafiz1962 Жыл бұрын
AP ആണോ?
@ktn1523
@ktn1523 Жыл бұрын
​@@hafiz1962 നവ മൗദൂദി ആണോ ?
@manjunathpai4360
@manjunathpai4360 Жыл бұрын
കയ്യിൽ ആയുധങ്ങൾ ഒന്ന് ഇല്ലെന്നറിഞ്ഞിട്ടും ഇങ്ങനൊരു യുദ്ധത്തിന് ഇറങ്ങിപുറപ്പെടാൻ ധൈര്യം കാണിച്ച മുഹമ്മദ് വേളത്തിന് അഭിനന്ദനങ്ങൾ. അടിമുടി പാളി എങ്കിലും പതറാതിരുന്നത് വലിയകാര്യം തന്നെ... ധർമ്മികത തൊട്ടുതെറിക്കാത്ത മാമയെ എത്ര വെളുപ്പിച്ചിട്ടും കാര്യമില്ലെന്ന് മാറ്റാരേക്കാളും വേളത്തിന് അറിയാം. അതുകൊണ്ടായിരിക്കും അതിനുവേണ്ടി വല്ലാതെ ശ്രമിച്ചില്ല....
@mohammadshebeer7856
@mohammadshebeer7856 Жыл бұрын
Rc complete aayitt naaripoyi enn venam parayaan. 😂
@manjunathpai4360
@manjunathpai4360 Жыл бұрын
@@mohammadshebeer7856 ആണോ കുഞ്ഞേ... ഡിബേറ്റ് കണ്ടില്ലല്ലേ... കണ്ടാൽ മുസ്‌ളീങ്ങൾ പോലും ഇത് പറയില്ല
@NP-zg3hq
@NP-zg3hq Жыл бұрын
മുഹമ്മദ് വേളം very diplomatic in his responses
@sajeevankunnathattile2790
@sajeevankunnathattile2790 Жыл бұрын
Kullu maumminun Al yahwa,Kullu musirikkoonal Nejass .What the bloudy Hell Are Going On
@EC67761
@EC67761 Жыл бұрын
Moonji പോയി😂🤔
@dixon405
@dixon405 Жыл бұрын
,🤣
@walkwithlenin3798
@walkwithlenin3798 Жыл бұрын
മുഹമ്മദ് നേ വെളുപ്പിക്കാൻ കുറെ പുട്ടി വേണ്ടി വന്നു.
@mohammadshebeer7856
@mohammadshebeer7856 Жыл бұрын
​@@walkwithlenin3798 ath ninde swantham abhiprayam. 😂. Logam sathyam manassilakunnundu.
@naasarn7302
@naasarn7302 Жыл бұрын
മാനവിക ധാർമികതയ്ക്ക് മുൻപിൽ ഗോത്ര ധാർമികത അടിയറവ് പറയേണ്ടി വന്നു ഗോത്ര സമൂഹത്തിന് കനത്ത പ്രഹരം
@ctjunaid
@ctjunaid Жыл бұрын
Ravi nuna paranju tottu poyi
@naasarn7302
@naasarn7302 Жыл бұрын
@@ctjunaid ഗോത്ര ബുദ്ധി
@goadler8330
@goadler8330 Жыл бұрын
RC വേളത്തിനെ ചേർത്ത് പിടിച്ചത് കാണൂ, 03:24:24 എല്ലാരും മനുഷ്യരാണ് വെറുക്കപ്പെടേണ്ടവരല്ല എന്ന ബോധ്യം. അവിടെ വന്ന വിശ്വാസികളുടെ പോലും മനസ്സു നിറച്ച നിമിഷം. RC ❤
@jajajawassup
@jajajawassup Жыл бұрын
good job. expecting more debates and dialogues...
@muhammadasif-ld3wy
@muhammadasif-ld3wy Жыл бұрын
R C പറഞ്ഞത് വളരെ ശരിയാണ് മതത്തിൽ എത്ര കണ്ട് വെള്ളം ചേർക്കുന്നുവോ അത്രത്തോളം മതവിശ്വാസികൾ മാനവികതയിൽ എത്തിപ്പെടും , ഇതുപോലെ സംവാദങ്ങ തുടർന്നും നടക്കട്ടെ 🙏
@thanveermkmk1661
@thanveermkmk1661 Жыл бұрын
ഏത് വെള്ളം ആണ് നാരങ്ങ വെള്ളം ആണ് നാരങ്ങ വെള്ളം ആണോ മാനവികത മണ്ണാങ്കട്ട
@farhanm.10
@farhanm.10 Жыл бұрын
Ravi ithinu mumbu pala debatukalilum ee prastavanekethire paranjitundu
@aparna2741
@aparna2741 Жыл бұрын
ചേട്ടൻ ചേർക്കുവോ 🤣
@BeyondWo
@BeyondWo Жыл бұрын
ധാർമികത എത്രത്തോളം ഇല്ലാഴ്മ ചെയ്യുന്നുവോ, അത്രത്തോളം മാനവികത നശിക്കും എന്ന് അദ്ദേഹം പറയില്ല, കാരണം അതാണ് നിങ്ങള്ക്ക് വേണ്ടത് 😊
@thafseer3893
@thafseer3893 Жыл бұрын
മതമുപേക്ഷിച്ച് മനുഷ്യരായവരായിരുന്നു" ലോകം കണ്ട ഏറ്റവും വലിയ കൊലയാളികളായ മാവോയും സ്റ്റാലിനും പോൾ പോട്ടും മുസ്സോളിനിയുമെല്ലാം, ഹിറ്റ്ലർ പോലും ദൈവവിശ്വാസി ആയിരുന്നെങ്കിലും മതവിശ്വാസി ആയിരുന്നില്ല! ഇതിൽ പലരും കമ്മ്യൂസിറ്റുകൾ ആയിരുന്നില്ലേ എന്ന് സംശയിച്ചേക്കാ, എന്നാൽ കമ്മ്യൂണിസത്തിന്റെ തത്വശാസ്ത്ര അടിത്തറ തന്നെ നിരീശ്വര വിശ്വാസമാണ്, അല്ലാതെ ദൈവവിശ്വാസമോ മതവിശ്വാസമോ അല്ല. നിരീശ്വര വാദി എന്നാൽ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരാണ്‌. അതിന് പുറമെ ഫെമിനിസമോ ഹ്യൂമനിസമോ കമ്യൂണിസമോ അങ്ങനെ ഏത് ഐഡിയോളജി സ്വീകരിച്ചാലും അവർ എത്തിസ്റ്റുകൾ അല്ലാതെയാകുന്നില്ല. ഇന്ന ഐഡിയോളജി തന്നെ എത്തിസ്റ്റുകൾ സ്വീകരിക്കണം എന്നുമില്ല, ഓരോരുത്തർക്കും ഏത് നല്ലത് തോന്നുന്നോ അത് സ്വീകരിക്കാം. നല്ല എത്തിസ്റ്റുകൾ ഞങ്ങളാണെന്നും കമ്യൂണിസ്റ്റുകൾ മോശം എത്തിസ്റ്റുകളാണെന്ന് എത്തിസത്തിന്റെ അടിസ്ഥാനത്തിൽ പറയാനും കഴിയില്ല, കാരണം നല്ലതേത് ചീത്തയേത് എന്നതിന് യാതൊരു അളവുകോലും എത്തിസത്തിൽ ഇല്ല. പിൻകുറി: തനിക്ക് നാളെ ആരോടും കണക്ക് പറയേണ്ടതില്ല, നിയമം കയ്യിലാടുന്ന തന്നെ ആരും ജഡ്ജ് ചെയ്യാനില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. സാഹചര്യം ഒത്തു വരുമ്പോൾ അങ്ങനെയുള്ള മനുഷ്യർ കാര്യം നേടാന്‍ ഏതറ്റം വരെ പോകാനും മടി കാണിക്കില്ല! At the end of the day they believe that there is no one to judge them, so why would they care?
@abdullaabdulkareem
@abdullaabdulkareem Жыл бұрын
ഈ വിഷയത്തിൽ ഇസ്ലാമിക കാഴ്ചപ്പാട് വളരേ മനോഹരമായി അവതരിപ്പിച്ച മുഹമ്മദ് വേളത്തിന് അഭിനന്ദനങ്ങൾ.... ഇനിയും മറ്റു വിശ്വാസികളുമായും തുടർന്നും ഇത്തരം ക്രിയാത്മകമായ സംവാദങ്ങൾ പ്രതീക്ഷിക്കുന്നു നന്ദി
@mandan12274
@mandan12274 Жыл бұрын
സവദിക്കേണ്ടതു മറ്റു വിശ്വസികളോടല്ല .സ്വന്തം മതതരോട് ആണ്
@vasu8794
@vasu8794 Жыл бұрын
ഇനിയും മുഹമ്മദിന് കിട്ടണം അല്ലെ?
@vasu8794
@vasu8794 Жыл бұрын
മററു വിശ്വാസികൾക്ക് ഒക്കെ കാര്യ മറിയാം, അതാണ്, ഇസ്ലാമോഫോബിയ കരച്ചിൽ
@luttappi9485
@luttappi9485 Жыл бұрын
Koppanu kallangal matram vetalam verum waste
@vasu8794
@vasu8794 Жыл бұрын
ബല്ലാത്ത കാഴ്ചപാടു തന്നെ
@haridask-xy8bo
@haridask-xy8bo Жыл бұрын
Ravichandran. C. Is great debator. He speaks reality. Truth comes out through him. He wants humanbeing will be more human.
@shameerpt8265
@shameerpt8265 Жыл бұрын
പാലക്കാട് essense ൻ്റെ ഭാഗമാകാൻ താൽപര്യം ഉണ്ട്....
@Human2023v1
@Human2023v1 Жыл бұрын
RC was amazing with precision of points. His many questions were not answered.
@aparna2741
@aparna2741 Жыл бұрын
ഒലക്ക ആണ് 😂😂😂 അദ്ദേഹം പേടിച്ചു പോയിന്റ് arifin സംഭവിച്ചത് പോലെ
@sergiomarquina8828
@sergiomarquina8828 Жыл бұрын
@@aparna2741 ഉവ്വ ഉവ്വ 😂 വേളം വളി വിട്ടു 😆
@aparna2741
@aparna2741 Жыл бұрын
@@sergiomarquina8828 കണ്ടു ആരാ എന്ന്
@athulprabhakaran
@athulprabhakaran Жыл бұрын
@@aparna2741 താൻ ഫുൾ കണ്ടിട്ട് ഇല്ല എന്നതിന് തെളിവ് ആണ് ഇത്. ഒന്നിക്കൽ മുഴുവൻ കണ്ടിട്ട് ഉണ്ടാവും അതിന്റെ വിഷമം കരഞ്ഞു തീർക്കുന്നത് ആവാം അല്ലേൽ കണ്ടിട്ട് ഉണ്ടാവില്ല
@jerrinjacob2933
@jerrinjacob2933 Жыл бұрын
@@aparna2741 sheriya velam enthu confidence koodeya oro karyangalu valachodikkunnath
@mahinjose
@mahinjose Жыл бұрын
99℅ of believers who watched the entire debate will hold on to their beliefs, but that 1℅....😊
@philipalex1719
@philipalex1719 Жыл бұрын
But the reverse don't happens. That's the real game changer. So just conducting a debate itself makes worthful.
@mahinjose
@mahinjose Жыл бұрын
@@philipalex1719 exactly
@sadiqueabdulla4007
@sadiqueabdulla4007 Жыл бұрын
ഒന്ന് ക്ഷമിക്കാൻ ശ്രമിക്കൂ.. ചിലപ്പോൾ സാധിച്ചേക്കും..... RC 👍👍
@shershamohammed2483
@shershamohammed2483 Жыл бұрын
മുഹമ്മദ് വേളത്തിന്റെ Q&A സെഷൻ വളരെ പരിതാപകരം.എല്ലാ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഓടി ഒളിക്കുകയായിരുന്നു. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത,വ്യക്തിഅധി ക്ഷേപത്തിലൂന്നിയ കുറെ കാര്യങ്ങൾ വിളിച്ചു പറഞ്ഞു. മിനിമം സ്റ്റാൻഡേർഡ് ഉള്ളവരുമായി സംവദിക്കുക.
@aparna2741
@aparna2741 Жыл бұрын
അയ്യോ ചേട്ടാ കണ്ടവർക്ക് മനസിലാകും രവി സാർ നീതി കാണിച്ചില്ല വേളം w
@amalkc5663
@amalkc5663 Жыл бұрын
അദേഹം എന്ത് പറയാൻ RC എല്ലാം പൊളിച്ചടക്കിയില്ലെ
@aaqibkhan6455
@aaqibkhan6455 Жыл бұрын
അങ്ങനെയെങ്കിൽ c രവിചന്ദ്രൻനുപകരം വേറെ ആളെ നോക്കേണ്ടിവരും മുഹമ്മദ് വേളത്തിന് വേറെ ആളെ നോക്കേണ്ടിവരും
@Sethumadhavan-lo8cs
@Sethumadhavan-lo8cs Ай бұрын
ഇങ്ങള് ഞമ്മന്റെ കച്ചോടം പൂട്ടിക്കാൻ തെന്നെ മെനക്കെട്ട് കൂടീക്കുവാണ്. ബുടൂല ഞങ്ങള്... ങ്ഹാ... 🤨
@pratheeshlp6185
@pratheeshlp6185 Жыл бұрын
RC 💜💜💜💜💜💜
@mohammedmusthafa7110
@mohammedmusthafa7110 Жыл бұрын
Democracy യിൽ മാത്രം സംഭവിക്കുന്ന സുന്ദര മുഹൂർത്തം.
@axiomservice
@axiomservice 8 ай бұрын
കലക്കി..ആദാമിൻ്റെ മക്കളെ ദൈവം ആദരിച്ചു...പലസ്തീനിൽ കരിഞ്ഞു വീണ നാലയിരത്തിൽ അധികം കുഞ്ഞു.മക്കളെ ആദരിക്കാൻ ഈ പൊട്ടൻ ദൈവത്തിനു കഴിഞ്ഞില്ല .അവൻ്റെ കണ്ണിൽ തിമിരം ആയിരുന്നു..അടിയന്തിരമായി ഈ പൊട്ടൻ ദൈവത്തിനു തിമിരത്തിൻ്റെ ഓപെറേഷൻ ചെയ്യണം...അനീതിയുടെ ദൈവം തുളഞ്ഞു പോകട്ടെ...നല്ല ധാർമികത... സീനത്ത് ബീവി ആലപ്പുഴ.
@Mohammedjasir-hd1wg
@Mohammedjasir-hd1wg 3 ай бұрын
ലേ ജൂതന്മാർ: ഞങ്ങൾക്ക് കാരുണ്യം ഇല്ല😂😂😂 ഞങ്ങൾ കൊന്നുകളയും😂😂 പിഞ്ചുമക്കൾ ആയാലും ശരി
@airu4192
@airu4192 Жыл бұрын
മദ്യം കൊണ്ട് കുറച്ച് ഗുണം ഉണ്ട് എന്ന് വേളം 😂😂😂 ലോകം കണ്ട ഏറ്റവും വലിയ ദാമ്പദ്യം😂😂😂🤭🤭🤭
@abdurahimp3923
@abdurahimp3923 Жыл бұрын
സർവ്വ ശക്തന് സർവ്വ സ്തുതിയും. ഇത്തരം സംവാദങ്ങൾ ഇനിയും നടക്കണം. Essence Global ഇനിയും ഇത്തരം സംവാദങ്ങൾ സംഘടിപ്പിക്കാൻ ധൈര്യം കാണിക്കണം. ഇത് വഴി ഇസ്‌ലാമിനെ കുറിച്ച് നിഷ്പക്ഷമായി പഠിക്കാൻ ആളുകൾ മുന്നോട്ട് വരട്ടെ.
@hwjdksnan
@hwjdksnan Жыл бұрын
ഇവരുടെ video's കണ്ടിട്ടാണ് കൂടുതൽ ഇസ്ലാമിനെ പറ്റി പഠിക്കാനും മറ്റും പറ്റിയത് ഇപ്പോ atheist ആയി ❤️
@babut2926
@babut2926 Жыл бұрын
സർവ്വ ശ്കതനോ 🙄അതാരാ മോൻ
@harikk1490
@harikk1490 Жыл бұрын
അതേ ധാർമികത സഹജമാണെന്ന് എല്ലാവരും പഠിക്കട്ടെ പുസ്തകം കെട്ടിയിറക്കിയവൻ ശശിയാകട്ടെ
@safnaaz__7900
@safnaaz__7900 Жыл бұрын
അതെ എന്നിട്ട് എന്നെ പോലെ ഒരുപാട് പേർ ആ മതത്തിൽ നിന്നും പുറത്ത് വരട്ടെ 😍
@manojmj3412
@manojmj3412 Жыл бұрын
അതെ ഉൽക്ക കൊണ്ടുള്ള ഏറും, മിന്നൽ ചാട്ടയും, അടിമത്തവും എല്ലാവരും പഠിക്കട്ടെ.
@samsuomy2277
@samsuomy2277 Жыл бұрын
ഇത്രയും നല്ല സംവാദം ഞാൻ ആദ്യമായി കേൾക്കുന്നുർ... രണ്ടാളുടെതും നല്ല ശൈലി
@sumeshmn9882
@sumeshmn9882 Жыл бұрын
,എത്രയും പെട്ടന്ന് അപ്ഡേറ്റ് ചെയ്തതിന് നന്ദി
@sachinsagar2135
@sachinsagar2135 Жыл бұрын
1:06:28 😂😂😂..അഫ്ഗാനിസ്താനിൽ നിന്ന് വിമാനത്തിന്റെ ചിറകിൽ തൂങ്ങി രക്ഷപെടാൻ മനുഷ്യന്മാർ ശ്രെമിച്ചത് അവിടെ വെള്ളപ്പൊക്കം വന്നിട്ടല്ല..
@haqueep5579
@haqueep5579 Жыл бұрын
😅 u are none politicians. Pure man😊
@afta3041
@afta3041 Жыл бұрын
അത്രയും കാലം അമേരിക്കയ്ക്ക് വെള്ളം കോരിയവരെ എയർപോർട്ടിൽ ഉപേക്ഷിച്ച് തടി വട്ടമാക്കി അമേരിക്ക!
@naseerabduljabbar2457
@naseerabduljabbar2457 Жыл бұрын
ഓഹോ, കൊച്ചുകള്ളാ കണ്ടുപിടിച്ചല്ലോ 😄
@alfazkadavu3378
@alfazkadavu3378 Жыл бұрын
മെക്സിക്കൻ അതിർത്തിയിൽ അമേരിക്ക വൻ മതിലുകൾ പണിയുന്നത് അവിടെ പെരുച്ചാഴി ശല്യം ഉണ്ടാവുമെന്ന് പേടിച്ചിട്ടാണോ പൊട്ടനാണെങ്കിലും അതിൽ അഹങ്കരിക്കരുത് പൊട്ടാ
@EC67761
@EC67761 Жыл бұрын
RC the Monster🔥🔥
@uckp1
@uckp1 Жыл бұрын
മതം പരാജയപ്പെടുകയും യുക്തി വിജയിക്കുകയും ചെയ്ത ഒരു സംവാദം
@shansalim4631
@shansalim4631 Жыл бұрын
എന്റെടാ പൊന്നിടാവേ, നല്ലബിഷമമം ഉണ്ടല്ലേ ,,😂😂😂
@kumaraanu
@kumaraanu Жыл бұрын
Yes
@tskRockYT
@tskRockYT Жыл бұрын
😂😂😂😂😂😂😂😂
@Windscreens
@Windscreens Жыл бұрын
ഒരു ഹെവി ഇൻ്റെല്ലെക്ട് ഉം ഒരു Pucca localum തമ്മിൽ എന്ത് സംവാദമാണ് നടത്തുക.. Ravichandran അവർകളുടെ കയ്യിൽ ആകെയുള്ളത് കുറച്ച് സോഷ്യൽ മീഡിയ വിവരം ശേഖരം മാത്രമാണ്.. T മൊഹമ്മദിൻ്റെ ൻ്റേയില് ആകട്ടെ മൊത്തം ലോകോത്തര ഉദ്ധരണികളും പ്രബന്ധങ്ങളും.. എവിടെയാ നിന്നാ ഇവര് സംവദ്ധികുക ... T mohammd പറഞ്ഞതൊന്നും രവിക്ക് മനസ്സിലായിട്ടില്ലെങ്കിലും, കണ്ടിരുന്നവർക്ക് നവ നാസ്ഥികതയുടെ ഉള്ള് പൊള്ളയാണെന്ന് കാര്യം നല്ലവണ്ണം മനസ്സിലായി
@shamseercx7
@shamseercx7 Жыл бұрын
Mohammed velam നിങ്ങൾക്ക് ആദരാഞ്ജലി നേരെട്ടെ 🌹
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
😂😂😂😂😂😂😂
@amalraveendran9090
@amalraveendran9090 Жыл бұрын
😂
@shamseercx7
@shamseercx7 Жыл бұрын
@muhammed Nvideo full കണ്ട് നോക്കൂ.. Then മിക്ക വിശ്വസിക്കളും ഉത്തരം മുട്ടുമ്പോ ചെയ്യാറ് ഉള്ള പോലെ M.Velam വും rc യെ rss ആകാൻ ശ്രമിച് കൊറച്ചു ssense നെ കുറിച് നുണയും പറഞ്ഞു America യിലോട്ട് പോകുന്നതാ കണ്ടത്
@mohammedaboobacker2020
@mohammedaboobacker2020 Жыл бұрын
@@shamseercx7RSS സഹയാത്രികനല്ലാതെ പിന്നെ ആരാണ്??????
@Liberty5024
@Liberty5024 Жыл бұрын
@@mohammedaboobacker2020 rss എന്നാൽ ഗോൾവാൾക്കറും പോൾവാൾക്കറും ഒന്നുമല്ല. പച്ചയായ ഹിന്ദു മതം തന്നെയാണ് എന്ന് പറഞ്ഞ മനുഷ്യൻ എങ്ങനെയാ ഹിന്ദുത്വവാദി ആവുന്നത്?
@safnaaz__7900
@safnaaz__7900 Жыл бұрын
RC താങ്കളുടെ presentation വ്യക്തവും കൃതയവുമായിരുന്നു..👍👍
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
❤️❤️❤️❤️❤️
@javadv6393
@javadv6393 Жыл бұрын
എല്ലാരും Rc മനോഹരമായി അവതരിപ്പിച്ചു എന്നാണല്ലോ പറയുന്നത്.പിന്നെ എനിക്കു മാത്രമാണൊ മറ്റെയാൾ Rc യെക്കാൾ മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചതായി തോന്നിയത്🤔
@athulprabhakaran
@athulprabhakaran Жыл бұрын
@@javadv6393 അതെ ninne🚶‍♂️പോലെ ഉള്ള കുറച്ചു ആൾക്കാർക്കു 🚶‍♂️
@aparna2741
@aparna2741 Жыл бұрын
@@javadv6393 എനിക്ക് തോന്നി ബട്ട്‌ ഇവരെ ഗ്രൂപ്പിൽ നിന്ന് വെട്ടുക്കിളികളെ ഇറക്കും കമെന്റിന്
@hermis1183
@hermis1183 Жыл бұрын
​@@aparna2741 ഇത് പറയുന്ന ആളാണല്ലോ എല്ലായിടത്തും കമൻറ് ഇട്ട് മെഴുകുന്നത്
@sangeethnagmurali
@sangeethnagmurali Жыл бұрын
രവിചന്ദ്രൻ മികച്ച പ്രകടനം നടത്തി , Congrats
@nshafeeh1181
@nshafeeh1181 Жыл бұрын
Endi ആണു 😂😂നീ കണ്ടില്ലേ
@mohammedfayisa2473
@mohammedfayisa2473 Жыл бұрын
Correct annu. he is a best performer ആ പുഛത്തോടെ ഉള്ള ചിരി ആണു highlight
@sajunair4614
@sajunair4614 Жыл бұрын
Good debate. RC sounds much more logical.
@jafart638
@jafart638 Жыл бұрын
ഏറ്റവും ചുരുങ്ങിയത് ചോദ്യങ്ങൾ മുഴുവൻ വായിക്കാനും മറുപടി പറയാനുമുള്ള ജനാധിപത്യ മര്യാദയെങ്കിലും രവിചന്ദ്രൻ കാണിക്കേണ്ടതായിരുന്നു
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
ഓ ആയിക്കോട്ടെ
@empty8537empty
@empty8537empty Жыл бұрын
Onnu kshamikyu... Sremichu noku.. chilapo nadakkum
@vishnuv2734
@vishnuv2734 Жыл бұрын
മനുഷ്യൻ ധാർമിക ജീവിയോ എന്ന ടോപ്പിക്ക് ൽ UP പാർലിമെന്റ് ൽ എത്ര മുസ്ലിംസ് ഉണ്ട് എന്ന് വാദിച്ച മുഹമ്മദ്‌ വേളം, ഒരു ദുരന്തം തന്നെ!!
@rajeshkh8287
@rajeshkh8287 Жыл бұрын
Samayam undayirunno?.Allengil matte mash cheythathupole veruthe kai kond chodyangale ozhukki vidanamayirunnu...
@afta3041
@afta3041 Жыл бұрын
ചോദ്യങ്ങൾ മാറ്റിവെച്ച് പരിഹസിക്കാൻ സമയം എടുത്തത് ദർമികമല്ലന്ന് തോന്നുന്നു
@raheemcp8512
@raheemcp8512 Жыл бұрын
Muhammed velam 👌🏻👏🏻 Enthoru clarity 👌🏻 ❤️
@tttggg3524
@tttggg3524 Жыл бұрын
മനുഷ്യർക്ക് ധാർമികത പഠിപ്പിക്കാൻ അല്ലാഹു കെട്ടിയിറക്കിയ ഖുർആൻ തുറക്കാതെ മൂന്നു മണിക്കൂർ പിടിച്ചു നിന്ന മുഹമ്മദ് വേളത്തിന് എന്റെ വിജയാശംസകൾ.
@rongnumber123
@rongnumber123 Жыл бұрын
രവിചന്ദ്രൻ ഇസ്ലാമിന്റെ ജട്ടി ഊരി 😄😄😄😄
@arun93chm
@arun93chm Жыл бұрын
എന്ത് സംവാദം . മുഹമ്മദ് നബി മോറാലിറ്റിക്ക് മാതൃകയാണ് എന്ന് സംവാദകൻ പറഞ്ഞപ്പോൾ തിരിച്ച് നല്ല ചോദ്യം ചോദിക്കാൻ രവിചന്ദ്രന് കഴിവില്ലാതെ ആയിപ്പോയി എന്നോട് വല്ല മുഹമ്മദ് നബി മോറാലിറ്റിക്ക് മാതൃകയാണെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ വളർത്തു മകൻറെ ഭാര്യയെ എടുത്ത് പൂശിയത് ഏത് രീതിയിലാണ് മാതൃകയാകുന്നത് എന്ന് തിരിച്ച് ചോദിച്ചേനെ... മുഹമ്മദ് വേളം പിന്നെ മുഹമ്മദ് വാണം പോലെ ഏറിൽ കയറിയേനെ 🤣
@walkwithlenin3798
@walkwithlenin3798 Жыл бұрын
മൂന്നു വയസ്സു കാരി ye കല്യാണം കഴിച്ച Muhammad നേ ന്യായീകരിച്ചു. നല്ല best പുട്ടി ആണ് ഇട്ടത്. മതം കലർന്ന ധർമ ബോധത്തിൻ്റെ അങ്ങേ അറ്റം ആണ്. കഷ്ടം.
@thanusworld3915
@thanusworld3915 Жыл бұрын
@@tttggg3524തുറന്ന് നോക്കാതെ തന്നെ ഒരു ഗ്രന്ഥത്തിൽ നിന്ന് മറുപടി പറയാൻ കഴിയുമെങ്കിൽ അത് ഖുർആനിൽ നിന്ന് മാത്രമാണ് ..കാരണം ഖുർആൻ അന്ത്യനാൾ വരെ സംരക്ഷിച്ചിരിക്കുന്നത് മനുഷ്യന്റെ ഹൃദയത്തിലൂടെയാണ്..മനപാഠത്തിലൂടെയാണ്..
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
അള്ളാഹു മുകളിന്ന് ഒന്ന് താഴെ ഇറങ്ങിവന്ന് ഞാൻ ഉണ്ട് എന്ന് പറഞ്ഞാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു....
@EC67761
@EC67761 Жыл бұрын
@عبدالله എന്നാലും മിയൻമാറിൽ അള്ളാഹു 🤲 നടത്തിയത് ഒരു മാതിരി കോണോതിലെ പരീക്ഷണം ആയി പോയി,അടി കൊണ്ട് ഞമ്മൻ്റെ പോറം പൊളിഞ്ഞു🤬🤬🤬
@EC67761
@EC67761 Жыл бұрын
@عبدالله ബട്ട് വെഎ അള്ളാഹു ഡിഡ് തിസ് 🤬
@kumaraanu
@kumaraanu Жыл бұрын
😂
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
@عبدالله എന്നാലും അങ്ങേരു കാണിക്കുന്നത് വെറും വൃത്തികെട്ട പരുപാടിയ.. അങ്ങേരെ ആരും പിടിച്ച് തിന്നത്തതും ഒന്നും ഇല്ലല്ലോ
@jemshi379
@jemshi379 Жыл бұрын
എല്ലാം ഉണ്ടാക്കി.. താൻ ഉണ്ടെന്ന് മനുഷ്യർക്ക് മനസ്സിലാവുന്ന ഒരു തെളിവും നൽകിയില്ല.. മണ്ടൻ ദൈവം... 😂😂
@sobhanakm2172
@sobhanakm2172 Жыл бұрын
Such debates and discussion is very essential.let evidence lead us.
@pratheeshlp6185
@pratheeshlp6185 Жыл бұрын
RC ❤❤❤❤❤
@gurusekharank1175
@gurusekharank1175 Жыл бұрын
Great event.... Go ahead team
@KrishnaKumar-qj3ct
@KrishnaKumar-qj3ct Жыл бұрын
Congratulations to Muhammad Velam and RC...
@sajidakuttiyadii6876
@sajidakuttiyadii6876 Жыл бұрын
Tമുഹമ്മദ്‌ സാഹിബ് മികച്ച പ്രകടനം നടത്തി.... congrats 👍👍👍
@vipinkumarappu6132
@vipinkumarappu6132 9 ай бұрын
🤣🤣പൊരുതി നോക്കി but തോറ്റു പോയി 🤣🤣🤣🤣
@stranger69pereira
@stranger69pereira Жыл бұрын
*മതഗ്രന്ഥങ്ങളിൽ പഠിപ്പിക്കുന്ന ചില Sentences Against Constitution ആണ്. Criminal Offence ആണ്. മാനവിക വിരുദ്ധമാണ്, മതങ്ങൾ പഠിപ്പിക്കുന്ന ചില ധാർമികത പിന്തുടർന്നാൽ ഉറപ്പായും ഇന്നത്തെ കാലത്ത് Central Jailന് ഉള്ളിൽ ആകും.*
@mansoork4817
@mansoork4817 Жыл бұрын
Athukkum mele aakum
@amalkc5663
@amalkc5663 Жыл бұрын
Yes
@muthpious7981
@muthpious7981 Жыл бұрын
തീഹാർ ജയിൽ വിശാലമാക്കണേ 🗡😂🙊🤪💚
@farhanm.10
@farhanm.10 Жыл бұрын
Atheist leader aaya Peter Singer mental disorders ulla aalkare Rapine kurich paranjath constitutional viudhamalee Athu engane ingal nyaayikarikum
@thafseer3893
@thafseer3893 Жыл бұрын
ബീഫു നിരോധനം says hi😇
@sheejack4334
@sheejack4334 Жыл бұрын
Rc ♥️♥️♥️
@thafseer3893
@thafseer3893 Жыл бұрын
ധാർമികതയ്ക്ക് എന്താണ്‌ അടിസ്ഥാനം എന്ന പ്രസക്തമായ ചോദ്യം കേരളത്തിലേ യുക്തി വാദികളുടെ കൺ കണ്ട ദൈവത്തോട് മുസ്ലിങ്ങളുടെ ഭാഗത്ത് നിന്നും live ആയി അത്ര popular അല്ലെങ്കിലും വളരെ അറിവുള്ള വേളം സാർ കൃത്യമായി ചോദിച്ചപ്പോൾ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൃത്യമായി മറുപടി പറയാതെ വിഷയം അടിസ്ഥാനത്തിൽ രവി ser തോറ്റു തൊപ്പിയിട്ടു എങ്കിലും കമന്റ്‌ ൽ ഇനി രവി ഭക്തന്മാരുടെ വരവാണ് 😁 രവി സംവാദം വിഷയം തുടക്കം നീതി കാണിച്ചു ശരി തന്നെ. പക്ഷേ പുള്ളി ആണ് തീവ്രവാദി അഫ്ഘാൻ മൗദൂദി എന്നും പറഞ്ഞു തനി മണ്ടൻ ലെവലിൽ വിഷയം മാറ്റിയത്.വേളം സാർ ആദ്യമേ ചോദിച്ച ചോദ്യം എന്താണ്‌ നിരീശ്വര വാദികൾക്ക് ധാർമിക അടിസ്ഥാനം എന്ന് പറയാൻ അയാൾക്ക് അവസാനം വരെയും കഴിഞ്ഞില്ല. പരിണാമവും ശാസ്ത്രവും യുക്തിയും ഭരണ ഘടനയും ശരിക്കും ഒന്നിലും ഉറപ്പിക്കാൻ കഴിയാതെ nice ആയി എന്തോ പറഞ്ഞു എല്ലാ നിരീശ്വര വാദികളെയും പോലെ ഇവിടെയും തടി തപ്പി...
@thafseer3893
@thafseer3893 Жыл бұрын
ഖുർആൻ Al-'Imran (133, 134,) "നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട്‌ മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. "( അതായത്‌ ) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി. ( അത്തരം ) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു". ഖുർആൻ 2(83) "അല്ലാഹുവെ (പ്രപഞ്ച സൃഷ്ടാവ് ) അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം " ഖുർആൻ 31 (18) "നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക്‌ നിന്‍റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല".
@freethinker241
@freethinker241 Жыл бұрын
🔥🔥
@antony2880
@antony2880 Жыл бұрын
🎉🎉❤
@immanuelabrahammathew8806
@immanuelabrahammathew8806 Жыл бұрын
Great debate RC 🤗
@perumpallyalavikutty3408
@perumpallyalavikutty3408 Жыл бұрын
Great debate....salute to prof.ravichandran and t.Mohamed velam
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
Good quality debate 👏🏽Good job Essense…
@thinksc
@thinksc Жыл бұрын
Relatively boring as compared to other previous ones.
@walkwithlenin3798
@walkwithlenin3798 Жыл бұрын
Thanks for the upload.
@binubhaskaran1571
@binubhaskaran1571 Жыл бұрын
വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ജോലി ലീവ് കിട്ടിയില്ല thanks for upload
@yourstruly1234
@yourstruly1234 Жыл бұрын
More debates please . 👍👍👍
@walkwithlenin3798
@walkwithlenin3798 Жыл бұрын
👍 yeah.
@pjm6261
@pjm6261 Жыл бұрын
11 ഭാര്യമാർ, കുറെ അടിമ വെപ്പട്ടികൾ പിന്നെ ശരീരം ദാനം ചെയ്യാൻ വന്നവർ മൊത്തം 44 സ്ത്രീകളുടെ കൂടെ ജീവിച്ച ഒരു മനുഷ്യൻ പറഞ്ഞ ദൈവം . വല്ലാത്തൊരു മതവും, ദൈവവും. ഇവരെ മാനസികമായി എന്തൊക്കെ കുഴപ്പമുള്ള ആളുകളയെ കാണുവാൻ പറ്റുകയുള്ളു.
@reginadapuram7289
@reginadapuram7289 Жыл бұрын
മാഷാ അല്ലാഹ് ടീംസ് കമന്റിൽ കാര്യം ആയി കാണുന്നില്ല.. RC യുടെ മുന്നിൽ കിളി പോയി കാണും 😜😜😜😜
@descent2023
@descent2023 Жыл бұрын
ഒന്ന് ക്ഷമിക്കാൻ ശ്രമിക്കൂ...ചിലപ്പോൾ സാധിച്ചേക്കും..ഹഹ..രവി ചന്ദ്രൻ sir സൂപ്പർ..❤❤❤❤
@jijomathew993
@jijomathew993 Жыл бұрын
അഭിനന്ദനങ്ങൾ ശ്രീ രവിചന്ദ്രൻ സി. എതിരാളിയെ മലർത്തി അടിച്ചു കളഞ്ഞല്ലോ. എല്ലാം മനുഷ്യരും ഈ സംവാദം കാണട്ടെ എന്നിട്ട് ചിന്തിക്കട്ടെ മതവും ദൈവവും മനുഷ്യസൃഷ്ടിയാണെന്ന് .
@prasanth7120
@prasanth7120 Жыл бұрын
Debates starts again....RC❤
@thafseer3893
@thafseer3893 Жыл бұрын
ധാർമികതയ്ക്ക് എന്താണ്‌ അടിസ്ഥാനം എന്ന പ്രസക്തമായ ചോദ്യം കേരളത്തിലേ യുക്തി വാദികളുടെ കൺ കണ്ട ദൈവത്തോട് മുസ്ലിങ്ങളുടെ ഭാഗത്ത് നിന്നും live ആയി അത്ര popular അല്ലെങ്കിലും വളരെ അറിവുള്ള വേളം സാർ കൃത്യമായി ചോദിച്ചപ്പോൾ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൃത്യമായി മറുപടി പറയാതെ വിഷയം അടിസ്ഥാനത്തിൽ രവി ser തോറ്റു തൊപ്പിയിട്ടു എങ്കിലും കമന്റ്‌ ൽ ഇനി രവി ഭക്തന്മാരുടെ വരവാണ് 😁 രവി സംവാദം വിഷയം തുടക്കം നീതി കാണിച്ചു ശരി തന്നെ. പക്ഷേ പുള്ളി ആണ് തീവ്രവാദി അഫ്ഘാൻ മൗദൂദി എന്നും പറഞ്ഞു തനി മണ്ടൻ ലെവലിൽ വിഷയം മാറ്റിയത്.വേളം സാർ ആദ്യമേ ചോദിച്ച ചോദ്യം എന്താണ്‌ നിരീശ്വര വാദികൾക്ക് ധാർമിക അടിസ്ഥാനം എന്ന് പറയാൻ അയാൾക്ക് അവസാനം വരെയും കഴിഞ്ഞില്ല. പരിണാമവും ശാസ്ത്രവും യുക്തിയും ഭരണ ഘടനയും ശരിക്കും ഒന്നിലും ഉറപ്പിക്കാൻ കഴിയാതെ nice ആയി എന്തോ പറഞ്ഞു എല്ലാ നിരീശ്വര വാദികളെയും പോലെ ഇവിടെയും തടി തപ്പി...
@thafseer3893
@thafseer3893 Жыл бұрын
ഇസ്ലാമിന്റെ ധാർമികത അടിസ്ഥാനം 👇 ഖുർആൻ Al-'Imran (133, 134,) "നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട്‌ മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. "( അതായത്‌ ) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി. ( അത്തരം ) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു". ഖുർആൻ 2(83) "അല്ലാഹുവെ (പ്രപഞ്ച സൃഷ്ടാവ് ) അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം " ഖുർആൻ 31 (18) "നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക്‌ നിന്‍റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല".
@anshadkk50
@anshadkk50 Жыл бұрын
RC vellam kudichu
@prasanth7120
@prasanth7120 Жыл бұрын
​@@anshadkk50 podey
@anshadkk50
@anshadkk50 Жыл бұрын
@@prasanth7120 thanetha
@shamseercx7
@shamseercx7 Жыл бұрын
പൊന്നാര Mohammed Velam ഇതൊക്കെ പറഞ്ഞു നിങ്ങടെ മദ്രസ കുട്ടികളെ പറ്റിക്കാം ഹൃദയം കൊണ്ട് ചിന്തിക്കുന്നൊണ്ട് ഇങ്ങോട്ട് ഒന്നും ചോദിക്കില്ലല്ലോ Then മറുപടിയൊക്കെ rc തന്നെ അടിച്ചു അണ്ണാക്കിൽ തന്നത് കൊണ്ട് espclly വേറെ ഒന്നും പറയാനില്ല 🙌
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
😂😂😂😂😂😂
@sulaimanm.s6100
@sulaimanm.s6100 Жыл бұрын
വേണ്ടിയിരുന്നില്ല
@omsfci1802
@omsfci1802 Жыл бұрын
രസകരമായ വസ്തുത, മതവക്താക്കൾക്ക് ഡാർവിനേയും ഡോക്കിൻസിനേയും വരെ കൂട്ടുപിടിക്കാതിരിക്കാൻ വയ്യാതായിരിക്കുന്നു എന്നതാണ്...തനിക്കാക്കി വെടക്കാക്കുന്ന രീതി...
@insidethebrain1975
@insidethebrain1975 Жыл бұрын
Very nice debate. All the best to essense team.
@abdulsalamsalam5046
@abdulsalamsalam5046 Жыл бұрын
good conversation .. 😊😊😊😊😊😊😊
@benhur007
@benhur007 Жыл бұрын
3:09:36. Absolutely correct
@thejusfejdcdbsj5143
@thejusfejdcdbsj5143 Жыл бұрын
Ravichandran sir polichu❤
@divinvarghese3501
@divinvarghese3501 Жыл бұрын
RC is very knowledgeable
@user-ug7wc6ij1j
@user-ug7wc6ij1j Жыл бұрын
It is dynamic not static or fossiled.അവസാനം ഇവർ സമ്മതിച്ചു. RC യുടെ വിശകലം അപാരം. പിന്നെ ഈ സദസ്സിലിരിക്കുന്ന എല്ലാരും പ്രവാചകനെക്കാൾ ഉന്നതർ. ആ മറുപടി പൊളിച്ചു. ഈ ലോകത്തിക്കുള്ളവർ എന്നു മാറ്റിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം 14. നൂറ്റാണ്ടായി ഈ സമാദാന മതം കൊന്നു തള്ളിയ ആളുകൾക്ക് കണക്കില്ല. ഇന്നും തുടരുന്നു. ഹിറ്റ്ലർ പോലും ബാക്കിലയി പോവും. ഇനിയും ഇത്തരം സംവാദങ്ങൾ തുറന്ന വേദിയിൽ സംഘടിക്കപ്പെടാൻ ആഗ്രഹിക്കുന്നു by എ EMU
@proudindian1948
@proudindian1948 Жыл бұрын
Appreciated both
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 42 МЛН
Islamic and Atheist views on god: Ravichandran C Vs Navas Jane (Malayalam)
2:49:00
Kerala Freethinkers Forum - kftf
Рет қаралды 500 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН