DEBATE: Ravichandran C. Vs K. Venu | സയന്‍സ് ഏറ്റവും മികച്ച ജ്ഞാനമാര്‍ഗ്ഗമോ ?

  Рет қаралды 260,643

esSENSE Global

esSENSE Global

6 жыл бұрын

Debate on the topic 'Is Science The Best Way To Know?' by Ravichandran C. and K. Venu at Kerala Sahithya Academy Auditorium on 25/02/2018. Program organised esSENSE Thrissur Unit.
Debate: സയന്‍സ് ഏറ്റവും മികച്ച ജ്ഞാനമാര്‍ഗ്ഗമോ ? | Ravichandran C. V/s K. Venu
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 1 500
@shafeequekhan3893
@shafeequekhan3893 6 жыл бұрын
esSENSE നടത്തുന്ന എല്ലാ പ്രോഗ്രാമുകളും അത് ഡിബേറ്റ്കളാവട്ടെ സെമിനാറുകളാവട്ടെ ഓരോന്നും മികച്ച നിലവാരം പുലർത്തുന്നതാണ് എന്ന്‌ പറയാൻ മറ്റുള്ളവരെപോലെ ഞാനും ആഗ്രഹിക്കുന്നു. esSENSE ന്റെ പുതിയ ഓരോ ഡിബേറ്റ് കളും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും, വിജ്ഞാനപ്രദവുമാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നെ യുക്തിചിന്തയ്ക്ക്‌ പ്രേരിപ്പിച്ചത് ഏതൊരവസരത്തിൽ esSENSE ന്റെ പ്രോഗ്രാം കാണാൻ ഇടയാവുകയും അതിൽ നിന്ന് ഊർജം ഉൾക്കൊണ്ടുകൊണ്ട് സ്വയം ചിന്തിക്കുകയും, പഠിക്കുകയും, സ്വയം വിലയിരുത്തുകയും ചെയ്താണ് എന്നിൽ മാറ്റം വന്നുചേർന്നത്, അതിൽ esSENSE നു എന്റെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ഇതുപോലെ മറ്റുപലർക്കും ഇത്തരം ചിന്താധാരയിലേക്കു എത്തിച്ചേരാനായി എന്നാൽകഴിയുന്നവിധത്തിൽ പരിശ്രമിക്കാൻ ഞാൻ ബാധ്യസ്ഥനാണ് എന്നത് അറിയിച്ചുകൊള്ളുന്നു അത് തുടരുകയും ചെയ്യും. ഒരു കാര്യം എടുത്തുപറയാതെവയ്യ sir: രവിചന്ദ്രൻ C യുടെ പ്രോഗ്രാമുകൾ search ചെയ്തു എടുത്തുകാണാറുണ്ട് അദ്ദേഹത്തിന്റെ അനേകം ആരാധകരിൽ ഒരാൾകൂടിയാണ് ഞാൻ.
@udayabanucp7833
@udayabanucp7833 3 жыл бұрын
Debate ആവാം. But പരിഹാസം അരുത്. ബഹുമാനിക്കാൻ പഠിക്കണം
@narayanansrijith
@narayanansrijith 3 жыл бұрын
ഇത് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് സന്ദേശം സിനിമ ആണ് . ശങ്കരാടി പറയുന്ന പോലെ ഒരു താഥ്വിക ആചാര്യനെ പോലെ ആണ് വേണുവേട്ടൻ പറയുന്നത് . വ്യക്തത വരുത്തുന്നതിന് പകരം അവ്യക്തമാക്കി എല്ലാം അനന്തതയിലേക്ക് കളയുന്നു. പരിമിതികൾ മനസ്സിലാക്കി കൊണ്ട് തന്നെ ആണ് സയൻസ് മുന്നോട്ടു പോകുന്നത് . പുതിയത് വന്നാൽ എന്ത് കൊണ്ട് പഴയതു മാറ്റുന്നു എന്ത് കൊണ്ട് പുതിയത് സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കി കൊണ്ട് തന്നെ .
@santhoshpournami1430
@santhoshpournami1430 5 жыл бұрын
വാലും തലയുമില്ലാതെ വളുവളാ പറഞ്ഞ് വെറുപ്പിക്കാൻ വേണുവിനോളം വിരുത് വേറാർക്കുമുണ്ടെന്ന് തോന്നുന്നില്ല...
@binumnairp86
@binumnairp86 Жыл бұрын
കേവല വിദ്യാഭ്യാസം മാത്രം ഉള്ള എനിക്ക് രവിചന്ദ്രൻ മാഷ് പറഞ്ഞത് കൃത്യമായി മനസ്സിലായി. വേണു ചേട്ടൻ ഉരുണ്ട് മെഴുകുന്നു. വേണു ചേട്ടനെ പോലുള്ളവർ മാനവിതയ്ക്ക് അപകടം
@robyjohn9370
@robyjohn9370 Жыл бұрын
വേണുവിന്റെ ആശയം പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതാണ് . രവിചന്ദ്രന്റേത് വളരെ എളുപ്പവും , എന്നിട്ടും , രവിചന്ദ്രൻ വ്യക്തിപരമായി അധിക്ഷേപിച്ചാണ് സംവാദിക്കുന്നതു . വേണുവിന്റെ പക്വതയെ ബഹുമാനിക്കുന്നു
@veeYceeY
@veeYceeY 6 жыл бұрын
പ്രായമായാൽ രവിസാറും ഇതുപോലെ ഇൻഫിനിറ്റിയും അൺനോണും കൊണ്ട് വന്ന് ഞാൻ ഡിബേറ്റ് ചെയ്യണ്ടി വരുമോ .ഇപ്പോഴേ തയ്യാറെടുപ്പ് തുടങ്ങണം 😂
@kpsujesh
@kpsujesh Жыл бұрын
വേണു പറയുന്നത് രവി ക്ക് മനസ്സിലാവുന്നില്ല എന്ന് വേണം കരുതാൻ - ഞാൻ പ്രീ ഡിഗ്രി കാലത്തു വേണുവിനെ വായിച്ചാകൊണ്ടാവാം - ശരിക്കും രവി അത്ര വളർന്നില്ല എന്ന് വേണം കരുതാൻ - എത്ര മനോഹരമായാണ് കെ വേണു സംസാരിക്കുന്നത് ഒരു ക്ലാസ് എടുക്കുന്ന പോലെ പറഞ്ഞു പോവുകയാണ് - മനോഹരം കെ വേണു - പൊള്ളിച്ചു ❤
@shabekn4885
@shabekn4885 6 жыл бұрын
രവിചന്ദ്രൻ ..സിമ്പിൾ ആണ്....പവർഫുൾ ☺️
@suhailpk83
@suhailpk83 6 жыл бұрын
Ravi sir പൊളിച്ചടക്കി, വേണു പ്ലിംഗ്
@ullas1971
@ullas1971 9 сағат бұрын
സയൻസിന് ഇതെല്ലാം കണ്ടുപിടിച്ചു തരണ്ട ആവശ്യമൊന്നുമില്ല മനുഷ്യൻ എന്നും അന്വേഷിച്ചു കൊണ്ടേയിരിക്കും അതിൽ എല്ലാത്തിനും ഫലം കാണണമെന്നില്ല അതിനുമാത്രം വലിയ ആളൊന്നുമല്ല മനുഷ്യൻ പക്ഷേ അന്ധവിശ്വാസങ്ങളെ ഒരു കാരണത്താലും പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല മനുഷ്യരിൽ നിന്നും കണ്ടുപിടിച്ചിട്ടില്ല കാര്യവുമില്ല നമ്മൾ അന്ധവിശ്വാസങ്ങളെ മാത്രം തള്ളിക്കൊണ്ട് നേർവഴിക്ക് പോവുക പ്രപഞ്ച രഹസ്യങ്ങൾ അവിടെത്തന്നെ കിടക്കട്ടെ ഇതെല്ലാം കണ്ടുപിടിക്കുക ഒരിക്കലും സാധ്യമല്ല കണ്ടുപിടിക്കേണ്ട ആവശ്യകതകൾ ഇല്ല അന്ധവിശ്വാസങ്ങൾ മാത്രം ദൂരീകരിക്കുക അത് വളരെ ആവശ്യമാണ്താനും കൂടുതൽ അഗാധ കഥകളിയിലേക്ക് പോകാതെ സാമാന്യ ചിന്താഗതിയിലേക്ക് കടക്കുക അവിടെ കേട്ടുകൊണ്ടിരിക്കുന്ന ജനങ്ങളെ മൊത്തത്തിൽ ചിന്താഗതി ആക്കാതെ സാമാന്യബുദ്ധിയുടെ മുന്നോട്ടു നയിക്കുവാൻ നിങ്ങൾ രണ്ടുപേരും ബാധ്യസ്ഥരാണ് ജനങ്ങളെ വല്ലാത്ത ബ്രഹ്മ യുഗത്തിലേക്ക് നയിക്കാതെ ജീവിക്കാനാവശ്യമായ പ്രസന്ന തലത്തിലേക്ക് കൊണ്ടുപോവുക നിങ്ങൾക്ക് രണ്ടുപേർക്കും ഞാൻ ഒരു സന്ദേശം തരുന്നു അനാവശ്യമായ ഡിബേറ്റ് കളിലേക്ക് പോകാതെ ജനങ്ങളെ നല്ല രീതിയിൽ നയിക്കാൻ ശ്രമിക്കുക കോണ്ടം മെക്കാനിക്സ് ശാസ്ത്രജ്ഞൻമാർ ഡിബേറ്റ് ചെയ്യുക അല്ലാതെ നിങ്ങൾ രണ്ടുപേരും ഇരുന്ന് ആൾക്കാരെ വെറുപ്പിക്കൽ പരിപാടി നിർത്തുക
@g.o.a.t4674
@g.o.a.t4674
1:21:44
@g.o.a.t4674
@g.o.a.t4674
1:16:00
@poothakkuzhiyilsasi6615
@poothakkuzhiyilsasi6615
കഷ്ടം രവിചന്ദ്രൻ സാർ
@gopakumark3045
@gopakumark3045
രവിചന്ദ്രന്
@thaha7959
@thaha7959
യുക്തി പരിണാമ എത്തിറ്റുകളുടെ ഏറ്റവും വലിയ ഭൂലോക മണ്ടത്തരമാണ് പരിണാമ വാദം, ഒര് ജീവിക്ക്‌ ലക്ഷകണക്കിന് വർഷത്തെ ജനിതക, ജീൻ മറ്റ് പരിണാമം സംഭവിച്ചു സംഭവിച്ചു അവക്ക് മാറ്റം വന്നു അവ മാറി മറ്റൊരു ജീവി ആയി മാറുന്നു എന്ന് പറയുകയും അങ്ങിനെ മാറിയതിനു തെളിവോ സാമ്യം എന്ന് പറയുന്ന ഭൂലോക മണ്ടത്തരമാണ് ഇവരുടെ ഇവർ ഉണ്ടായി വന്നുവെന്നുപോലും പറയുന്ന വാദം, ഒര് ജീവിക്കു ലക്ഷകണക്കിന് വർഷം ജനിതക, ജീൻ മാറ്റം വന്നു പരിണാമം സംഭവിച്ചാൽ അവക്കെങ്ങിനെ സാമ്യം ഉണ്ടാകും, സാമ്യം ഉണ്ടെങ്കിൽ പിന്നെ എന്ത് പരിണാമാണ് പിന്നെ സംഭവിച്ചത്, മാത്രവുമല്ല പിരിണാമം സംഭവിച്ചു ആ ജീവി മാറി മറ്റൊരു ജീവിയാൽ പിന്നെ സാമ്യം നോക്കാൻ ആ പരിണമിച്ച ജീവി പിന്നെ ഉണ്ടാകുമോ,, ഭൂലോക പൊട്ടത്തരം
@mohanano5903
@mohanano5903
വേണു പറയുന്നത് രവി പറയുന്നതിനേക്കാൾ ഒരു പാട് ഉയരത്തിലാണ്...
@user-qv9jw9dg8c
@user-qv9jw9dg8c
Ravichandra vere pani nokku
@user-qv9jw9dg8c
@user-qv9jw9dg8c
Wayne ravicdan an sajeevan both are sangikal and wasre
@user-qv9jw9dg8c
@user-qv9jw9dg8c
Science paragon pulled ravi
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 108 МЛН
Are Gita & Vedanta Scientific ? (Malayalam) C Radhakrishnan Vs Prof Ravi Chandran
1:02:27
Kerala Freethinkers Forum - kftf
Рет қаралды 219 М.
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 280 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН