പ്രകൃതിയുടെ സ്വഭാവിക നൈരെന്ത്ര്യത്തിന് വിഘാതമായ എന്ത് ചിന്താധാരയും മാനവിക വിരുദ്ധവും പ്രകൃതി വിരുദ്ധവും ആയിരിക്കും, അമിതമായ ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായ അനിയന്ത്രിതമായ ആസ്വദനത്തെ ആഘോഷിക്കുന്നവർക് എന്ത് ധാർമികത!അല്ലാഹു എന്റെ ആദരണീയനായ ഗുരുനാഥാന് ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ (ആമീൻ )
@Paul-m4h1z Жыл бұрын
How does man formed in Africa from what. Thing.?
@aboobackerkallidukkil11852 жыл бұрын
വളരെ നല്ല അറിവ് കിട്ടുന്ന പ്രസംഗം
@haseebabdulsalam2858 Жыл бұрын
Great speech..
@abdurahman2793 Жыл бұрын
ജീവിക്കാൻ അനുയോജ്യമായ മതം ഏതെന്ന് എല്ലാവരും തീർത്ത് പറയണം .
@jijuvarughese81872 жыл бұрын
അഫ്ഗാനിലെ പോലെ ആണേൽ സുഖമാണ് കോയ. ഒരു പുസ്തകത്തിന്റെ ഗുണം
@spotkick13662 жыл бұрын
വൃദ്ധസദനങ്ങളിൽ പോയാൽ കാണാം ക്രിസങ്കി പുസ്തകങ്ങളുടെ ഗുണവും ദോശവും😁
@jijuvarughese81872 жыл бұрын
@@spotkick1366 ഞമ്മന്റ് ആൾകാർ പട്ടു മെത്തയിൽ ആണ് 😄😄😄
@anastk2516 Жыл бұрын
Jesus never saw the Bible you are following
@sureshkumarkkkumar55162 жыл бұрын
നല്ല ഭാഷ , നല്ല ചരിത്രബോധം, ഇന്ന് മതം ഇത്ര പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ , നൂറ്റാണ്ടുകൾക്ക് മുൻപ് ആ കാലത്ത്, ചില ഭൂപ്രദേശത്തിന് അനുസൃണമായി തുടങ്ങിയ മതങ്ങൾ ഇന്ന് മനുഷ്യന് ആവശ്യമില്ല. മതത്തിന് പ്രാധാന്യമില്ലാത്ത രാജ്യങ്ങളിൽ പ്രശ്നങ്ങളില്ല. എന്നാൽ മതത്തിന് പ്രാധാന്യം കൊടുക്കുന്ന, മത രാജ്യങ്ങൾ എന്നു പറയുന്ന രാജ്യങ്ങളിൽ സ്ത്രീകൾക്കും , കുട്ടികൾക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കാണാതെ , വെറുതെ വിശ്വാസത്തിന്റെ നിർവചനം എത്ര നല്ല ഭാഷയിലും പറയുന്നത് എത്ര വിഢിത്തരമാണ് !
@shanuxeroxperumbakkam57352 жыл бұрын
2:20:00
@moideenkoya30722 жыл бұрын
Mashaallah 👍👍👍
@aap20832 жыл бұрын
Great speech
@Js-sm7rn7 ай бұрын
Evidunnu kitty Thante doctorate. Islamic history il aano
@muhammedptk39742 жыл бұрын
good speech
@moideenvallooran25352 жыл бұрын
തീർച്ചയായും ഭരണഘടനാ മതി ഇ ഖുർആൻ കൊണ്ടു എന്തു ഗുണമാണുള്ളത്
@yasikhmt3312 Жыл бұрын
ഖുർആൻ കൊണ്ട് എന്താ ഗുണം എന്നോ? 1. ഭാര്യയെ കൂടാതെ അടിമ സ്ത്രീകളെ സെക്സ് ചെയ്യാം. 2. ക്രിസ്തു ജൂത വിശ്വാസം ഉള്ളോരേ പീഡിപ്പിക്കാൻ പറ്റും. 3. അങ്ങനെ പലതും പറ്റും.... 😂
@alikunnath60132 жыл бұрын
Subhaanallaahi valhamdulilla maashaa allah
@serianakuppakkattu72922 жыл бұрын
മതം എന്നാൽ അഭിപ്രായം. അഭിപ്രായങ്ങളും ചിന്തകളും ഇല്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല. പക്ഷെ, അഭിപ്രായങ്ങളെയും ചിന്തകളെയും നിരാകരിക്കുന്ന പ്രസ്ഥാനമാണ് ഓരോ മതങ്ങളും. ഒരു വിശ്വാസിക്ക്, മഴ പെയ്യിക്കുന്നത് അള്ളാഹു ആണെന്ന് വിശ്വസിച്ചാൽ മതി. പക്ഷെ, മഴ പെയ്യുന്നതിനു പിന്നിലെ പ്രകൃതി ശക്തികളും പ്രതിഭാസങ്ങളും അന്വേഷിക്കുന്നവർ മാത്രമേ യഥാർത്ഥത്തിൽ ചിന്തിക്കുകയും കണ്ടെത്തുകയും ചെയ്യൂ.
@arshadmuhammad88012 жыл бұрын
ബുദ്ധിപരമായ സത്യസന്ധതയുണ്ടെങ്കിൽ ഇത് ഏത് മനുഷ്യനും മനസ്സിലാവും. ജസാകല്ലാഹു ഖൈർ...
@serianakuppakkattu72922 жыл бұрын
@@arshadmuhammad8801 നിങ്ങളുടെ വികാരം മനസ്സിലാവുന്നുണ്ട്. ഞാനും അതിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷേ, യാഥാർഥ്യം വ്യത്യസ്തമാണ്. പ്ലസ് ടു ലെവൽ ബയോളജിയിൽ പരിണാമം പഠിച്ചു മാത്രം എംബിബിസ് പാസായിട്ടുള്ള ഇയാൾ, മനുഷ്യന്റെ ജനിതകം മറ്റുള്ള ജീവികളുടെ ജനിതകത്തിൽ നിന്നും ഉത്ഭവിച്ചതിന്റെ തെളിവുകൾ പരീക്ഷക്കെഴുതി പാസായിട്ടുള്ള ഇയാൾ, കളിമണ്ണ് കുഴച്ചു ഊതിയിട്ടാണ് മനുഷ്യൻ ഉണ്ടായതെന്ന് പറയുന്ന മതം മനുഷ്യന് ആവശ്യമാണ് എന്ന് പറയുമ്പോൾ ഇയാളുടെ സത്യസന്ധത എത്ര മാത്രം ഉണ്ട്? ഇയാൾ നബിയുടെ സുന്നത് മാത്രം പിൻപറ്റി കരുംചീരകം എഴുതിക്കൊടുക്കണം.
മനുഷ്യൻ ഉണ്ടായ കാലം മുതൽ ഇപ്പോഴും മതങ്ങളുണ്ട്. മനുഷ്യന് ഇന്നീ കാണുന്ന എല്ലാ വിധ പുരോഗതിക്കും കാരണം മത ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചതുകൊണ്ടാണോ?
@yasikhmt3312 Жыл бұрын
മനുഷ്യൻ ഉണ്ടായ കാലം മുതൽ മതങ്ങൾ ഇല്ല. കഴിഞ്ഞ ഒരു 10,000 വർഷത്തിനുള്ളിൽ ഉണ്ടായതാണ് എല്ലാ മതം സംബന്ധിച്ച വിഷയങ്ങൾ...
@uniqueattitude77942 жыл бұрын
❤️❤️ സ്വവർഗ്ഗ ലൈംഗീകതയും ജെൻഡർ രാഷ്ട്രീയവും വായിച്ചവരുണ്ടോ ??✌️✌️
@ptmuhammadsavad59402 жыл бұрын
ഉണ്ട്
@mohammedshalu19242 жыл бұрын
Illa
@mrpixmafine2 жыл бұрын
ഞാൻ വായിച്ചിട്ടുണ്ട്
@habeeba91942 жыл бұрын
👍👍
@vishpatel8022 жыл бұрын
കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും എന്നും ബഹുമാനത്തോടെ നോക്കി കണ്ടിരുന്നു ഇസ്ലാമിനെയും ഖുർആനെയും. M M അക്ബർമാർക്കും, ബാലുശേരിമാർക്കും, മദാനിമാർക്കും, ഒ അബ്ദുള്ളമാർക്കും, ഫസൽ ഗഫൂർമാർക്കും നന്ദി കേരളത്തെ ഇസ്ലാം എന്തെന്ന് പഠിപ്പിച്ചതിനു. ഇവർ യാതൊരു കാരണവുമില്ലാതെ ഹിന്ദു ക്രിസ്ത്യൻ മതങ്ങളെയും അവരുടെ വേദ ഗ്രന്ഥങ്ങളെയും ആക്ഷേപിക്കാൻ തുടങ്ങി ഖുർആൻ ഏറ്റവും മികച്ചതെന്നു കാണിക്കാൻ. അങ്ങിനെ വന്നപ്പോൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഖുർആൻ പഠിക്കാൻ തുടങ്ങി. ഖുർആൻ ഉം ഹദീസുകളും പഠിച്ചു കഴിഞ്ഞപ്പോൾ ആണ് മനസ്സിലാകുന്നത് ഈ പുസ്തകം നിറച്ചു വഷളത്തരങ്ങൾ ആണ് എഴുതി വച്ചിരിക്കുന്നത്. ഇവരുടെ മഹോന്നതന്റെ ക്രൂരതകളും കാമകേളികളും ആണ് നിറച്ചുള്ളത്. ഇന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന മതം ഇസ്ലാം ആയി മാറി ഈ കപട പണ്ഡിതന്മാരായ M M അക്ബർ, ബാലുശേരി, മദനി, ഒ അബ്ദുള്ള, ഫസൽ ഗഫൂർ പോലെയുള്ളവർ വഴി. അങ്ങനെ വളരെയധികം സംവാദങ്ങൾ നടന്നു, അവിടെ നിന്നെല്ലാം ഇക്കൂട്ടർ ഒളിച്ചോടി. ഇന്ന് ഇവരെ ആരെയും സംവാദത്തിന് വിളിച്ചാൽ വരില്ല, ഇവരുടെ കള്ള പ്രചാരണങ്ങൾ ഇനി ചിലവാകില്ല എന്ന് കണ്ടിട്ട്. ഇന്ന് പല മുസ്ലിം യുവതി യുവാക്കളും ഇസ്ലാമിൽ നിന്നും അകന്നു തുടങ്ങി ഇസ്ലാം എന്തെന്ന് മനസ്സിലായിട്ട്.
@abdulrahmam84822 жыл бұрын
മതം ഇല്ലാതെ മനുഷ്യന് ജീവിക്കാം, ജീവിക്കുന്നും ഉണ്ട്. മതം ഇല്ലെങ്കിൽ അവർക്ക് എല്ലാ മനുഷ്യരെയും ഒരേ പോലെ മനുഷ്യരായി കണ്ട് കൊണ്ട് സ്നേഹത്തോടെ, സാഹോദര്യത്തോടെ ഒത്തൊരുമിച്ചു സമാധാനത്തോടെയും സന്തോഷത്തോടെയും മനുഷ്യരായി ജീവിക്കാം, മതം ഉണ്ടെങ്കിൽ മതം തിന്ന് കൊണ്ട് മനുഷ്യ സമൂഹത്തെ വിഘടിപ്പിച്ചു്, അന്യവത്കരിച്ചു് എന്റെ മതം മാത്രം സത്യവും ശരിയും മറ്റെല്ലാം അസത്യവും ശരികെടും എന്ന ദുഷിച്ച ചിന്തയും പേറി, മാനവീകതയുടെ കഴുത്തു ഞെരിച്ചു് പൈശാചിക ജീവിതം നയിക്കാം.
@saidumuhammed88982 жыл бұрын
അൽഹംദുലില്ലാഹ്
@abdulrahoofptabdulrahoofpt33482 жыл бұрын
😍😍😍😍😍😍😍😍😍😍😍
@Shafiat072 жыл бұрын
മനുഷ്യന്റെ പുരോഗതിക്ക് മാറ്റം അനിവാര്യമാണ്, മതത്തിൽ മാറ്റങ്ങൾ ഇല്ല, Goodnight
@abdulsalam3056 Жыл бұрын
വിവര ദോഷത്തിനും വേണം ഒരു വിവരം
@thameemthameemudhar46512 жыл бұрын
Alhamdulella
@AbdulKhadar-cn1fc2 жыл бұрын
ഒന്നിൽ കൂടുതൽ മനുഷ്യർ കൂടുന്നിടത്ത് മതം ( അഭിപ്രായം ) ഉണ്ടാകുന്നു , അഷ്റഫ് സർ; "ഞമ്മന്റെ" ഇസ്ലാം മതത്തിലെ വിഭാഗങ്ങളുടെയും,സംഘടനകളുടെയും തമ്മിൽ തല്ല് ഇല്ലാതായാൽ തന്നെ ഈ സമൂഹം (ഉമ്മത് ) 'ഹുദ (നേർമാർഗ്ഗം) യിൽ തന്നെയാണ്. ഈ ഒരു ഹിദായത്തിന് വേണ്ടി പരിശ്രമിക്കാൻ എനിക്കും നിങ്ങൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു. നമ്മൾ മുസ്ലിങ്ങൾ വെറും വിശ്വാസികളായി മാത്രം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്; "ഫഹ്ലം അന്നഹു" എന്ന ഖുർആനിന്റെ പ്രക്യാപനത്തെ ഇവിടെ പ്രാവർത്തികമാക്കുന്നത് "ശാസ്ത്രം " മാത്രമാണ് . ഞമ്മന്റെ മതം ഇപ്പോഴും ചർച്ച ചെയ്യുന്നത് നിസ്കാരം 5 വഖതൊ (സുന്നികൾ) ,അതോ 3 വഖ്തൊ (ശിയാ) ,വബ്തുകൾ ഇല്ല ( ചില സൂഫി ചിന്തകൾ ) എന്നൊക്കെയാണ്.പരലോകജീവിതത്തിന് ഇവ അത്യാവശ്യമുമാണ്. ഞാനുൾപെടുന്ന കേൾവിക്കാരോട്; ഏതൊരു നാണയത്തിന്റെയും രണ്ട് വശങ്ങളെ { മതം, മതനിഷേധം} കാണുകയും അറിയുകയും യുക്തിപൂർവ്വം മനനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യണം, നമുക്കതിന് കഴിഞ്ഞില്ലേൽ നമ്മൾ ഖുർആൻ പറയുന്ന "ഖിറദു"കൾ ആയി മാറും, അള്ളാഹുവിന്റെ "ഖദറി "ലേക്കെത്താൻ നമുക്ക് കഴിയുകയില്ല.
@aboobackermuhammed6282 жыл бұрын
മതം എന്നാൽ അഭിപ്രായം എന്നല്ല എല്ലാവരും അഭിപ്രായം പറഞ്ഞത് കൊണ്ടാണ് വിത്യസ്ത രീതികൾ ഉണ്ടായത്
പഞ്ചേന്ദ്രിയങ്ങൾകൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത ഒന്നുമില്ല.. 🤣🤣🤣🤣🤣
@mohammedshalu19242 жыл бұрын
💯
@muhammedmuhammed79102 жыл бұрын
👍
@moideenvallooran25352 жыл бұрын
എടൊ കിഴങ്ങൻ സാറെ അള്ളാഹു ആദാമിനെ സൃഷ്ടിച്ചു ഭൂമിയിലേക്ക് അയച്ചാൽ പിന്നെ എന്തിനു നരവംശ ശാസ്ത്രം
@tkthomas34892 жыл бұрын
POT 292.3 സ്വതന്ത്രമാക്കുന്ന സത്യം എന്താണ് ഈ സത്യം? തത്, മത്, സത് എന്നീ വാക്കുകളെ മനസ്സിലാക്കുകയാണെ ങ്കിൽ എന്താണ് സ്വാതന്ത്യമെന്ന് പിടി കിട്ടും. സത്യമെങ്ങനെ സ്വാതന്ത്ര്യത്തിൽ എത്തി ക്കുമെന്ന് വ്യക്തമാകും. ഈ വാക്കുകൾ മൂന്നേ മൂന്ന് ശബ്ദങ്ങൾ (സ, മ, ത) ചേർത്ത് നിർമിച്ചവ ആണ്. ഈ അടിസ്ഥാന ശബ്ദങ്ങളുടെ അർത്ഥം മനസ്സിലാക്കിയാൽ "സത്യം സ്വാതന്ത്ര രാക്കും" എന്ന യേശക്രിസ്തുവിൻ്റെ പ്രസ്താവന യുടെ പൊരുൾ ഗ്രഹിക്കാൻ കഴിയുമോ എന്ന് നോക്കാം. "സ" എന്ന ശബ്ദം സാർവത്രിക (universal) മായി ഒരേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടു ള്ളതാണ്. ആംഗല ഭാഷയിലെ "self", ഇന്ത്യൻ ഭാഷകളിലെ "സ്വയ" എന്നീ വാക്കുകളിൽ "സ" ശബ്ദ ത്തിന് ഒരേ അർത്ഥമാണ്. സംസാരിക്കുന്ന ആളെ (speaker) സംബന്ധിച്ച് ഉള്ള കാര്യങ്ങളെ പ്രതിപാദിക്കുന്നതിന് "സ" എന്ന ശബ്ദം ചേർത്തുള്ള വാക്കുകൾ നാം ഉപയോഗിക്കു ന്നു. "ത" എന്ന ശബ്ദത്തിനും സാർവത്രികമായി ഒരേ അർത്ഥം ഉള്ളത് ആണ്. " That, this, അത്, ഇത് "എന്നീ വാക്കുകളിലെ ത (TA) ശ്രദ്ധി ക്കുക. സ (self, സ്വയം) ഒഴിച്ചുള്ള എന്തിനെ എങ്കിലും പറ്റി പറയുന്നതിന് "ത" ചേർത്തുള്ള വാക്കുകൾ ആണ് ഭാഷക ളിൽ ഉപയോഗിക്കുക.
@tkthomas34892 жыл бұрын
"മ" (MA) എന്ന ശബ്ദം ഭാഷകളിൽ "സ" യും "ത" യും തമ്മിൽ ഉള്ള അതിർ ആയിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. " My, mine, I'm, ഹി ന്ദിയിലെ മേര, മമ, കർമ, ധർമ്മ" മുതലാ യവ എൻ്റെതിനെ കുറിക്കുന്നു. "മ" എന്നത് സ (self, സ്വയം) യെ "ത" (other) യില് നിന്നും സംരക്ഷിക്കുവാൻ സ്വയം നിർമിതം ആയ ഒരു കവചം ആണ്. "മ" (MA) എന്നത് സ്വയത്തിനു നൻമ വരുത്തുന്ന ചിത്തവൃത്തി (മനോവ്യാപാരം/ thought pattern) ആണ്. സ്‌മ (sma) എന്നത് psyche (മനസ്/ mind) നേ നിർണയിക്കുന്ന ചിത്ത വൃത്തി തന്നെ. മ (MA) എന്നത് my money ആണ് (with its exploitative patterns for gathering it). little neighbour നേ otherise ചെയ്ത് (പരായ വൽകരിച്ച്, അന്യവൽകരിച്ച്) exploit ചെയ്യുന്ന പാപം ആണ് "മ" . മ എന്ന അതിരിന് പുറത്തുള്ള ഏവരും exploit ചെയ്യപ്പെടേണ്ടവർ ആണ്, (എന്നാൽ little neighbour മാത്രം exploitable ആയതിനാൽ സങ്കോചമന്യെ exploit ചെയ്യപ്പെടുന്നു). MA (മ) ദ്വൈതത്തെ സൃഷ്ടിച്ചു exploitation normal interactive pattern ആക്കുന്നു. MA (മ) എന്നത് വെള്ള തേച്ച ശവകല്ലറ, Mortal body (മൃത ശരീരം) വയ്ക്കുന്ന ഇടം, ആണ്. മരണം (മ+രന/ act of repeating മ MA) stagnation നേ കുറിക്കുന്ന വാക്ക് ആണ്. പുരോഗതി വേണ്ടന്നു വയ്ക്കുന്ന അവസ്ഥ ആണ് മരണം ! Reasoning (rationality) യുടെ തടവറയിൽ, ശവക്കല്ലറയിൽ (മ) ബന്ധിതനായി പ്രതീക്ഷയറ്റ് ഇരിക്കുന്ന psycheയെ "സ്മ" എന്ന expression പ്രതിനിധാനം ചെയ്യുന്നു. "സ്മ" എന്നത് ജയിലിൽ ബന്ധിതനായ psyche. ജയിൽ മതിൽ ആണ് "മ". പുരോഗതിക്ക് തടസ്സം നിൽക്കുന്ന മലയാണ്. "മ" എൻ്റെ ശാസ്ത്രവും യുക്തിയും ആണ്. എൻ്റെ പരിമിതികളെ ഓർപിക്ക മാത്രം ആണ് എൻ്റെ യുക്തിയും എൻ്റെ ശാസ്ത്രവും എന്നോട് ചെയ്ക. ഭൂതം (past) ഈ നിമിഷത്തിൽ കൂടി ഭാവിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുക (perpetuate) മാത്രം ആണ് മ എൻ്റെ യുക്തി (rationality) ചെയ്ക. "മ" ഞാൻ ഉറച്ചു നിൽക്കുന്ന എൻ്റെ ഭൂമി, ഭൂമിക ആണ്. "മ" (MA is my measure/ മാനം/ അളവു കോൽ), my dimension. മ (MA) is the political me. മ is the mischievous me. മ is the militant me. മ is the me modified by creed and dogma fitting well into the മതം (religion/ matha,group of മ having same opinion about TA
@tkthomas34892 жыл бұрын
തത് , തത്ഥ്യം (Thatthyam/ fact) "ത" യും "ത" യും (interaction of ) തമ്മിലുള്ള interaction സ അറിഞ്ഞാലും ഇല്ലെങ്കിലും തത്ഥ്യം (fact) മാറ്റം ഇല്ലാതെ ഇരിക്കും. Geocentric perception വച്ച് എത്ര പ്രവചന സാധ്യത ഉള്ള ശാസ്ത്രം മെനഞ്ഞെടുത്താ ലും തത്ഥ്യം (heliocentric) മാറ്റമില്ലാതെ തുടരും. മത്, മതം "മ" യ്ക് "ത" യേ പറ്റി ഉള്ള opinion, അഭിപ്രായം, ആണ് മതം. ഉദാ: "Geocentric perception" ഒരു മതം (അഭിപ്രായം) ആണ്. "മത്" (മ+ത) എന്നത് biased opinion (സ്വാർഥ തയുടെ അഭിപ്രായം) ആണ്. "സ്‌മ" , the self protected by the ritualised (systemetised) മ is the psyche. മതിൽ ചാടി കടക്കു വാനും മലയോട് നീങ്ങി പോകുവാൻ പറയുവാനും യുക്തിക്ക്, എൻ്റെ ശാസ്ത്ര ത്തിന്, ആകില്ല. ഈ നിമിഷത്തിലെ "മ"(ചിത്ത വൃത്തി/ rituals, rhythm, എൻ്റെ ശാസ്ത്രം, എൻ്റെ യു ക്തി, മതിൽ, മല, rationality,ശവകല്ലറ,) എൻ്റെ ഭൂമിയെ (Kingdom of Earth) ഇല്ലാതാക്കിയാൽ ഉണ്ടാകുന്ന ശൂന്യത (heaven, ഹവനം, ഹരിക്കൽ) ആണ് സ്വാതന്ത്ര്യം. രക്ഷ ര + ക്ഷ= ര (repeatability/ procedure/ method) + ക+ഷ (ക+ സ/ ആകാശ) = Method of creating ആകാശ (heaven/ emptiness/) = Method of demolishing മ = "മ" യില് നിന്നുള്ള വിടുതൽ "മ" എന്ന സ്വാർഥതയില് നിന്നുള്ള രക്ഷപെ ടലിനെ, "മ" യെ ഇല്ലാണ്ടക്കലിനെ പ്രതിപാദി ക്കുന്ന വാക്കുകൾ "നമഃ, അസ്മീ, ബ്രഹ്മ, മോക്ഷ, ചിത്തവൃത്തി നിരോധ:" നമഃ= nullifying "മ"== അസ്മി = സ്മ (എൻ്റെ psyche യെ ഉടച്ച് വാർക്കൽ)= "സ" യെ "മ" യില് നിന്നും വിമുക്തമാക്കൽ= ബ്രഹ്മ= ബ്രഹ്+ മ= jumping across മ== മോക്ഷ = മ+ഓ+ക്ഷ= മ+അ+ഉ+ക+സ= മ+അകലെ+ഉയരെ+ആകശ (heaven)= ചിത്ത വൃത്തി നിരോധ= "യോഗ"യുടെ definition "യോഗ സൂത്ര". = യോഗ എന്നത് യോജിപ്പിക്കൽ ആണ് = "സ" യും "ത" യും തമ്മിൽ ഉള്ള യോജിപ്പിക്കൽ = മ (എന്ന ചിത്ത വൃത്തി) യെ നിരോധിക്കുന്നതിലൂടെ യോഗ സാധ്യം ആകും. സത് സംജാതമാകും. = ഈ വാക്കുകൾ self (സ്വയ) ത്തിനു സ്വതന്ത്ര്യം കൈ വരിക്കുന്നതിന് ഉള്ള methods ആണ്. Different ways of handling "മ" so that SA (സ) and TA (ത) comes in direct contact. "സ" direct ആയി (bias ഇല്ലാതെ, without മ) "ത" യെ മനസ്സിലാക്കുക എന്നത് ഭാഷയിൽ സത്= സ+ത എന്ന് express ചെയ്യുന്നു. സത്യം സ്വതന്ത്രമാക്കുന്നത്ത് "മ" യില് നിന്നാണ്, മതത്തിൽ നിന്നാണ്, മിഥ്യയില് നിന്നാണ്, exploitingly manipulative മനസ്സിൽ നിന്നാണ്. സത്യം സ്വതന്ത്രമാക്കുക സ്വാർ ത്ഥതയിൽ നിന്നാണ്. സ്വാതന്ത്ര്യത്തിൻ്റെ ഫലങ്ങൾ 1) little neighbour നേ ദൈവത്തെ പൊലെ കരുതുവാൻ ആകും. Establishment of the Kingdom of God. ദ്വൈതം ഉന്മൂലനം ചെയ്ത് അദ്വൈതം attitude ഇല് സ്ഥാപിക്കാൻ ആകും. പാപം ചിന്തയിൽ നിന്ന് മാറ്റി സ്നേഹം സ്ഥാപിക്കാൻ ആകും. Kingdom of God at hand. ഇപ്പോൾ ഇവിടെ Kingdom of God, ദൈവരാജ്യം. എന്നാല് ചൂഷണം ചെയ്യപ്പെടാൻ സാധ്യത ഉള്ള വ്യക്തിയെ ഞാൻ ദൈവത്തെ പൊലെ കരുതുന്ന അവസ്ഥ ആണ് സത്യം സ്വാതന്ത്ര്യം നൽകുന്ന ദൈവരാജ്യം. 2) scientific Temper .. environment നേ പുതിയ രീതിയിൽ മനസ്സിലാക്കൽ ആകും. മതം, മിഥ്യ തിരുത്തി പുതിയ സത്യം create ചെയ്വാൻ ആകും.. establishment of Kingdom of Heaven.. "സ്വതന്ത്രമാക്കുന്ന സത്യം"
@tkthomas34892 жыл бұрын
സത് സമത Continuum ത്തിൽ നിന്നും മ ഇല്ലാതാ ക്കിയാൽ സ യുടെയും ത യുടേയും മദ്ധ്യേ ഒരു ശൂന്യത (ആകാശം/ heaven) രൂപപ്പെടു ന്നു. മ ഇല്ലാണ്ടാക്കാനുള്ള ആഹ്വാനം (heaven), Kingdom of heaven നുള്ള ആഹ്വാനം. "മ", മിഥ്യയെ വിട്ട് സത്യത്തെ സ്വീകരിക്കുവാൻ ഉള്ള ആഹ്വാനം. സത്, സ+യനം (science, scientific temper) ആണ്. മരണം (stagnation) വിട്ട് ശരണം (സ+രണം, engagement of സ, the self, the unbiased, progressive self) കൈ വരിക്കാൻ ഉള്ള ആഹ്വാനം. മായ (മ+ആയ= enhancement of മ = enhancement of yesterday's wisdom) വിട്ടിട്ടു science സയൻസ് (സ+അയനം/ progress of സ , scientia). സത് എന്നത് "മത്" ഇൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്, "മായ"യിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്. "മരണം" ("സ്മരണ", "സമരം", stagnation) വിട്ട് progress ശരണം വയ്കൽ ആണ്.
@muhammedrafi18312 жыл бұрын
ന്യായ വൈകല്യങ്ങളുടെ കൂമ്പാരം...കുറച്ചു കൂടി putti അടിക്കണം
@rehmanpilikunje16182 жыл бұрын
Great... Dr. Ashraf.. السلام عليكم ورحمة اللة وبركاته. الحمد لله May Almighty God bless ur long life. Very good meaningful nd carefully listenable presentation to unacknowledged peoples to get well education upon your valuable description. جزاك لله بخير امين يا رب العالمين. ഈ തരത്തിലുള്ള വിശദീകരണം മതത്തിന്റെ ദീർഘവിവരണം ഒരു പണ്ഡിതൻമാരിൽ നിന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല. താങ്കളുടെ പ്രസംഗം ശ്രദ്ധിച്ചിട്ടുള്ളവർ മുഴുവരും പ്രശംസിച്ചിരിക്കും. الحمد لله. Dr. Ashraf kalpatta. I like to get lot of well knowledge nd lesson from u. So let me get ur contact mob.# or office address sometime I will be in kalpatta, Vayanad.
@harisfarah73322 жыл бұрын
ഈ കെട്ട കാലത്ത് വളരെ ഉചിതമായ വളരെ പടനാർഹമായ വാക്കുകൾ അൽഹംദുലില്ലാഹ്. Jazakumullahu khairah ❤❤👍🤲
@moosacp1865 Жыл бұрын
ദൈവ വിശ്വാസവും മതവും രണ്ടാണ്. മനുഷ്യൻ ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങിയപ്പോഴാണ് മതങ്ങളുണ്ടായത്. അതിൻ്റെ മുമ്പ് ഭുമിയിൽ മനുഷ്യർ ജീവിച്ചിരുന്നു.അവർ മതഗ്രന്ഥം നോക്കിയല്ല ജീവിച്ചത്. പരലോക വിശ്വാസമുണ്ടായത് മത ഗ്രന്ഥങ്ങൾ വന്നപ്പോഴാണ്.
@moosakl43422 ай бұрын
മതം ഉണ്ടായതല്ല കോയ പ്രബ ഞ്ച നാഥൻ തൻ്റെ സ്ര ഷ്ടികൾക്ക് നൽകിയ ജീവിതമാർഗ്ഗമാണ്
@ഡിങ്കൻ-god2 жыл бұрын
Sura ഇബ്രാഹിം/4 യാതൊരു ദൈവ ദൂതനെയും തന്റെ ജനതക്ക് കാര്യങ്ങൾ വിശദീകരിക്കുവാൻ അവരുടെ ഭാഷയിൽ സന്ദേശം നൽകികൊണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല!!!! എന്നാണ് അള്ളാഹു പറയുന്നത്!! എന്തിന് വേണ്ടി? ദൂതന്റെ ജനതക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻ ആണ്,,, അല്ലാഹുവിന്റെ ദൂതൻ ആണ് മുഹമ്മദ് എങ്കിൽ അള്ളാഹു പറഞ്ഞപോലെ ചെയ്തിട്ടുണ്ടാകുമല്ലോ!!! തന്റെ ജനതക്ക് - മുഹമ്മദിന്റെ ജനത = അറബികൾ, ദൂതൻറെ ഭാഷ = അറബി, അള്ളാഹു സന്ദേശം കൊടുത്തത് = അറബിയിൽ, മുഹമ്മദ് വിവരിച്ചത് = അറബിയിൽ, ആർക്കൊക്കെ വിവരിച്ചു = സ്വന്തക്കാർക്കും, ബന്ധക്കാർക്കും, അന്നാട്ടിലുള്ള അറബികൾക്കും,, മറ്റു ഭാഷക്കാർക്ക് അവരുടെ ഭാഷയിൽ വിവരിച്ചു കൊടുത്തോ? ഇല്ല,,, അതിനു അള്ളാഹു അനുവാദം കൊടുത്തില്ല, ലോക്കൽ അറബി പറയാൻ അറിയാം എന്നല്ലാതെ മറ്റൊന്നും അള്ളാഹു പഠിപ്പിച്ചിട്ടില്ല, ഒരു കച്ചവടതൊഴിലാളി ആയിരുന്നിട്ടും അനേകം ഭാഷക്കാരുമായി ബന്ധം ഉണ്ടായിരുന്നിട്ടും, ല്ലാ, ഇല്ല,അല്ല, ഹു എന്നതൊഴിച്ചു ഒന്നും അറിവുണ്ടായിരുന്നില്ല,, അള്ളാഹു അത് പഠിപ്പിച്ചു കൊടുത്തില്ല,,, അള്ളാഹു കൊടുത്ത വചനങ്ങൾ എവിടെയെങ്കിലും മര്യാദക്ക് എഴുതി വച്ചോ,, അതുമില്ല,,, കല്ലിൽ, എല്ലിൽ, തൊലിൽ, പിന്നെ അന്നത്തെ ജനങ്ങളുടെ വയ്പ്പാട്ടു,,,, ഇതിൽ മാത്രം!!! മുഹമ്മദിന്റെ ജനതക്ക് അത് വിവരിച്ചു കൊടുക്കുന്നതിനാണ് അള്ളാഹു നിയോഗിച്ചത്,,,, അല്ലാഹുവിന് അന്നുണ്ടായിരുന്ന എല്ലാ ഭാഷകളിലും, ഇനി വരാനിരിക്കുന്ന ഭാഷകളിലും അത് എത്തിച്ചു കൊടുക്കാനുള്ള കഴിവ് ഉണ്ടായിട്ടും അത് കൊടുത്തില്ല എന്നതും ശ്രദ്ധേയമാണ്!!# അറബികൾക്ക് മാത്രമാണ് ഇത് എന്ന് മനസിലാക്കുന്നു!!! താങ്കൾ ഇതും പൊക്കി കൊണ്ട് നടക്കേണ്ട വല്ല കാര്യവ്‌മുണ്ടോ!!❤👍 ചെക്ക്!!😁😁😁 ദൂതന്റെ ഭാഷയിൽ അല്ലാതെ ഖുർആൻ പറഞ്ഞു കൊടുക്കാൻ അല്ലാഹ് നിയോഗിച്ചിട്ടില്ലെങ്കിൽ കൽപിക്കാത്ത കാര്യം എന്തിനു ചെയ്തു!!!! അത് ചെയ്തത് ആരാണ്,,, മലയാളത്തിൽ ഉണ്ടാക്കിയത് കേരളത്തിലെ കോയമാർ ആണ്,, അല്പമെങ്കിലും അതിൽ വി😁😁😁ശ്വസിക്കുന്നുണ്ടെങ്കിൽ അതിനെതിരെ പ്രവർത്തിക്കാൻ പാടുണ്ടോ,,, കോയമാർ എല്ലാവരും പെട്ടു!!!🍌🍌🍌🍌🍌🍌🍌🍌!! ചെക്ക്!!!😁😁😁😁. 🍌🍌🍌🍌🍌
@moosakl43422 ай бұрын
ഏ ഡിങ്കാ മുഹമ്മദ് നബി 23 വർഷം കൊണ്ട് ഇസ്ലാമിൻ്റെ കാര്യങ്ങൾ മുഴുവനും (ഖുർആനും അതിൻ്റെ വ്യാഖ്യാനമാകുന്ന നബി ജീവിതവും) തൻ്റെ ഒരു ലക്ഷത്തിലധികവും ശിഷ്യൻ മാർക്ക് പഠിപ്പിച്ചു കൊടുക്കുകയും ലോകത്തിൻ്റെ നാനാ ഭാഗത്തുമുള്ള മനുഷ്യർക്ക് അത് പഠിപ്പിച്ചു കൊടുക്കാൻ തൻ്റെ ശിഷ്യരെ പറഞ്ഞയക്കുഅവരത് പ്രചരിപ്പിക്കുകയും ചെയ്തു അങ്ങനെ എല്ലാ രാജ്യത്തും ഇസ്ലാം പ്രചരിക്കുകയു ചെയ്തു്
@RIVINMB2 жыл бұрын
മനുഷ്യന്നുള്ളകാലം വരെയെ മതം നിലനിൽക്കുകയുള്ളു മറിച്ച് മതങ്ങൾ ഇല്ലാതായാലും മനുഷ്യനും മറ്റു ജീവജാലങ്ങളും മനുഷ്യകുലത്തിന്റെ തുടക്കത്തിലെന്നപോലെ ഇവിടെ തുടരുകയും നിലനിൽക്കുകയും ചെയ്യും
@jaleelabdul17802 жыл бұрын
Binu ആദ്യ മനുഷ്യൻ തൊട്ടുള്ളതാണ് മതം ..!
@RIVINMB2 жыл бұрын
@@jaleelabdul1780 വിവിധ മത്തങ്ങളെപ്പറ്റിയുള്ള എന്റെ പരിമിതമായ അറിവ് വിശകലനം ചെയ്ത് ഞാൻ മനസിലാക്കിയത്-ദൈവം മനുഷ്യനെയും ജീവജാലങ്ങളെയും സൃഷ്ടിച്ചു അന്വേഷണകുതുകിയായ മനുഷ്യൻ തന്റെ സൃഷ്ടവിനെ കണ്ടെത്തുവാനും മനസിലാക്കുവാനും ആദ്യം കണ്ടതും പിന്നീട് കണ്ടെത്തിയതുമായ വിവിധ വഴികളിലൂടെ അന്വേഷണം തുടങ്ങി ആ വഴികളാണ് മതങ്ങൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത് വിശ്വാസം എപ്പോഴും സത്യമായിരിക്കണമെന്നില്ലാത്തതുകൊണ്ട് തർക്കിക്കാൻ ഇല്ല
@jaleelabdul17802 жыл бұрын
@@RIVINMB , @Binu , തർക്കിച്ച് തെളിയിക്കാൻ ഒന്നുമില്ല.. പൂർണ്ണമായ അറിവ് ഏതൊരു കാര്യത്തിലും ആർക്കും ആർജ്ജിക്കാനാവില്ല.. നാളിതുവരെയായിട്ടും പ്രപഞ്ചത്തെ കുറിച്ച് തന്നെ മനുഷ്യൻ പൂർണ്ണമായി അറിഞ്ഞിട്ടില്ല .. പരിമിതമായ എൻ്റെ അറിവ് വെച്ച് ഞാൻ അറിഞ്ഞതും ചിന്തിച്ചതും ഇപ്രകാരമാണ് .. നമുക്കു ചുറ്റും അനേകം സംവിധാനങ്ങൾ നടമാടിക്കൊണ്ടിരിക്കുന്നു. രാവ് -പകലുകൾ മാറി വരുന്നു .. വേനലും മഞ്ഞും മഴയും മാറി മാറി വരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. ഭൂമി സൂര്യനെ ചുറ്റുന്നു .. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു. വെള്ളം താഴോട്ട് ഒഴുകുന്നു .. വസ്തുക്കൾ താഴോട്ട് പതിക്കുന്നു .. ഇങ്ങനെ നോക്കിയാൽ എണ്ണിയാൽ ഒടുങ്ങാത്ത സംവിധാനങ്ങൾ - എല്ലാം നമുക്കു വേണ്ടി ഉണ്ടാകുന്ന പോലെ - കുറ്റമറ്റ രീതിയിൽ നടക്കുന്നു: ഒരൊറ്റ സംവിധാനം പോലും ഒരു സംവിധായകനെ കൂടാതെ തനിയെ ഉരുത്തിരിഞ്ഞ് ഉണ്ടായിവരില്ല..!! സ്വിച്ചും ബൾബും വയറുകളും കറൻ്റും നൂറ്റാണ്ടുകളോളം വെച്ചിരുന്നാലും സ്വിച്ചിട്ടാൽ ബൾബ് കത്തുന്ന സംവിധാനം തനിയെ ഉണ്ടായി വരില്ല എന്ന പോലെ .. പ്രകൃതിയിലെ ഓരോ ജന്തു ജീവജാലത്തിനും സൃഷ്ടാവ് നൽകിയ മാർഗദർശനം പോലെ മനുഷ്യർക്ക് സൃഷ്ടാവ് നൽകിയ മാർഗദർശനമാണ് മതം .. അതു കൊണ്ട് തന്നെയാണ് അത് കാലാ- ദേശാതിവർത്തിയായി നിലകൊള്ളുന്നതും.. താത്പര്യമുള്ളവർ സ്വീകരിക്കട്ടെ..
@abdulrahim-fn1ew2 жыл бұрын
@@jaleelabdul1780mm,
@aboobackermuhammed6282 жыл бұрын
മതതത്തിനെക്കുറിച്ചു പഠിക്കുക സഹോദരാ മനുഷ്യനല്ലാത്ത സൂര്യൻ,ചന്ദ്രൻ,കാറ്റ്,മഴ,ഇടി, മിന്നൽ,തീ,വെള്ളം മരങ്ങൾ,ചെടികൾ, മ്ർഗങ്ങൾ,ഭൂമി,കടൽ,കടൽ,കടൽ ജീവികൾ,അത് പോലെയുള്ള മറ്റു പലതും അവ നീല നിന്ന് പോരുന്ന രീതിയാണ് അവയുടെ മതം ,അവർക്കൊന്നും അതിൽ മാറ്റം വരുത്താനോ മാറി ചിന്തിക്കുവാനോ സാധ്യമല്ല . മനുഷ്യന് ജീവിക്കുവാൻ സ്ർഷ്ടാവിന്റെ നിർദ്ദേശങ്ങൾ ആവശ്യമുണ്ട് കാരണം മനുഷ്യന് രണ്ട് രീതിയിൽ ചിന്തിക്കുവാനുള്ള ബുദ്ധിയുള്ളതു കൊണ്ടാണ് ആ ബുദ്ധികൾ നൽകിയ സ്റ്ഷ്ടാവ് തന്നെ മതം നിർദ്ശങ്ങൾ നൽകിയത്. നന്മയും തിന്മയും ,രക്ഷയും ശിക്ഷയും ,സ്വർഗ്ഗവും നരകവും ഉണ്ടായത് സ്റ്ഷ്ടാവ് ഉണ്ടാക്കിയത്.... അഭിപ്രായം പറയുന്നതിന് മുൻപ് ഈ വീഡിയോ മുഴുവൻ കാണുക ,കേൾക്കുക നല്ലതു വരട്ടെ God bless you,God well
@abduljaleel46642 жыл бұрын
❤❤👌
@kabdurahimancheriyappu62972 жыл бұрын
വിഢികളായ യുക്തിവാദികൾ ഈ പ്രസംഗം ഭഹിക്കില്ല താങ്കൾ പറഞ്ഞ പോലെമദ്ധ്യവും കഞ്ചാവും ലൈഗികതയും ഇഷ്ടാനു ശരണം ചെയ്യാനനുവതിക്കാത്തതാണ് പ്രശ്നം
@harist79652 жыл бұрын
🔎⚘⚘
@mohamedparayil19102 жыл бұрын
ദൈവ, വിശ്വസ, സംശയം, ഒരു വലിയ മനോ, രോ ഗം,. ആകുന്നു, ദൈവമേ, ആ, രോ ഗo, വരാതെ, കാക്കുന്നവൻ, shrshtaavaya, അല്ലാഹു, മാത്രം, അതു കൊണ്ടു ആ, കാരുണ്യ vaane, മനുഷ് യ ന്, പഠി ക്കലും, പഠി പ്പി ക്ക ലുമ്, മനുഷ്യ പുത്രനെ സംബന്ധിച്ചു മരിച്ചു, pookum mumbai, nirbandha, മുള്ള താനും
@anwarhussain-il1xv2 жыл бұрын
താങ്കളുടെ മാതാപിതാക്കൾ മുസ്ലിമായതുകൊണ്ട് മാത്രം അവർ ക്രിസ്ത്യാനിയോ ഹിന്ദുവോ നിരീക്ഷരവാതിയോ ആയിരുന്നുവെങ്കിൽ?
@ഡിങ്കൻ-god2 жыл бұрын
തക്കിയ!!!😁😁😁
@anwarhussain-il1xv2 жыл бұрын
@@ഡിങ്കൻ-god മണ്ണ് കൊഴച്ച് ഉണ്ടാക്കിയപ്പോൾ തക്കാളിയും കൂടെമിക്സ് ചെയ്തിരുന്നോ?
@ഡിങ്കൻ-god2 жыл бұрын
@@anwarhussain-il1xv 😁😁😁😁😁😁😁😁💪🏻💪🏻💪🏻
@adhilk67812 жыл бұрын
അവതരണം 👍
@vishpatel8022 жыл бұрын
അഷ്‌റഫ് പഴയ സിമി നേതാവ് ആണ്. കാപ്പനും ഇത്തരം ഭീകരവാദികളുമായി അടുത്ത ബന്ധവും അവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന വ്യക്തി ആണ്.
@anastk2516 Жыл бұрын
Rss terrorists are greatest threat to entire people
@kavungalkavungal8822 Жыл бұрын
യുപിയിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കാം....😄😄😄😄
@krishnadas12 жыл бұрын
Empty vessel makes more noise
@kattaparambil2 жыл бұрын
മതം ഒരു കൂട്ടം ആളുകൾ ഗവേഷണം ചെയ്ത് ഉണ്ടാക്കുന്നതും ഒരു മനുഷ്യൻ സ്വന്തം കാര്യം നടക്കാൻ വേണ്ടി ദൈവം ആണ് തന്നോട് ഈ ഉണ്ടാക്കി തന്നത് എന്ന് വിശ്വസിക്കുന്നതും തുലനം ചെയ്യേണ്ടത് അല്ലേ?
@aboobackerp13022 жыл бұрын
👌
@aliperingattmohamed35372 жыл бұрын
Guruvaryanmaarillate allaahuvine kandethaanaavilla nebi (s) ye Allaahu kaanichapole kandavare kaanu ...
@Motivatezz Жыл бұрын
ഇത്രേം ശാസ്ത്ര സത്യങ്ങൾ പറഞ്ഞ ഈ മനുഷ്യന് ഒരു നോബൽ പ്രൈസ് കൊടുക്കാൻ ഇവിടെ ആരുമില്ലേ.
@navasnavasnalissery1103 Жыл бұрын
😂😂😂
@anwarhussain-il1xv2 жыл бұрын
, മനുഷൻ ഉണ്ടായകാലം മുതൽ മതമുണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ട് അന്ന് ഇസ്ലാം മതം ഇല്ലാതെപോയി. അന്നത്തെ അല്ലാഹുത്തന്നെയല്ലേ ഇന്നുമുള്ളത്.
@ggsgsbhshshd9592 жыл бұрын
നീ ഒരു ഇസ്ലാം മത വിശ്വാസി ആണെങ്കിൽ ഈ ചോദ്യം ചോദിക്കില്ല അതിന് ഉത്തരം വളരെ വ്യക്തമാണ്. ഏതൊരു കുട്ടിക്കും അറിയാവുന്ന ചോദ്യം
@anwarhussain-il1xv2 жыл бұрын
@@ggsgsbhshshd959 പേരുകൊണ്ട് മുസ്ലിമായ എല്ലാവർക്കും ഇസ്ലാമിനെക്കുറിച്ചു അറിയാമെന്ന നിന്റെ ധാരണ മഹാ മണ്ടത്തരം. അറിഞ്ഞിരുന്നു എങ്കിൽ മതത്തിൽ നിന്നും എത്രയോ ആൾക്കാർ പുറത്തുപോകുമായിരുന്നു. ഇപ്പോൾ ആളുകൾ ഇസ്ലാം പഠിച്ചു തുടങ്ങി. പ്രവാചകനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ആളുകൾ പറയുന്നത് കേൾക്കുന്നില്ലേ
@muhammedasrar48172 жыл бұрын
എന്റെ മോനേ. നീ എന്തൊക്കെ പറഞ്ഞാലും ലോകത്ത് അവസാന നാൾ വരെ ഇസ്ലാമിലേക്ക് ജനങ്ങൾ ഒഴികിവരും
പണ്ട് പെൺകുട്ടികൾ എഴുതാനും വായിക്കാനും പാടില്ല ഹറാം. ഇന്ന് പറയുന്നവന് അടി പണ്ട് ഫോട്ടോഗ്രാഫി ഹറാം. ഇന്ന് പറയുന്നവന് അടി പണ്ട് TV ഹറാം. ഇന്ന് പറയുന്നവന് അടി പണ്ട് വീഡിയോഗ്രാഫി ഹറാം. ഇന്ന് പറയുന്നവന് അടി ഇന്ന് യൂട്യൂബ് ഇന്റർനെറ്റ് ഹറാം. നാളെ പറയുന്നവന് അടി ഈ മതത്തിനു എന്നാടോ ഒരു തന്ത ഉണ്ടാകുന്നതു സംഗീതം ഹറാം - ഒരു ഗുണോം ഉണ്ടായില്ല പൊട്ടൻ സിനിമ ഹറാം - ഒരു ഗുണോം ഉണ്ടായില്ല പൊട്ടൻ കുഞ്ഞുങ്ങളെ ദത്തെടുക്കൽ ഹറാം - ഒന്നും പറയുന്നില്ല പലിശ ഹറാം - അള്ളാ(മമ്മദ്) ആന മണ്ടൻ എന്ന് തെളിയിച്ചു. ഇസ്ലാമിക രാജ്യങ്ങൾ പോലും അനുസരിക്കുന്നില്ല. മദ്യം ഹറാം - ശരിക്കും മദ്യം ഇസ്ലാമിൽ (ഖുർആൻ ഹദീസ്) ഹറാം അല്ല. വേറെ നന്മ ഒന്നും ഇല്ലാത്തതുകൊണ്ട് പൊക്കി കൊണ്ട് നടക്കുന്നു. മൂത്ത ഹലാൽ ശിശു ഭോഗം ഹലാൽ അടിമ ഭോഗം ഹലാൽ 4 ഭാര്യയും കുറെ ലൈഗീക അടിമ പെണ്ണുങ്ങളും ഹലാൽ അമുസ്ലിങ്ങളെ കൊല്ലൽ ഹലാൽ
@mohammedsaidlove Жыл бұрын
Pakistani 😂😂Afghanistan, African countries 😂😂Ishtam polea mathamund ..pakshe baranagadana illaa😂😂
@abuabu59152 жыл бұрын
Pakssimrgaddhikalepolejഈവിക്കം
@muhammedameen5661 Жыл бұрын
മനുഷ്യൻ എവിടെ ഉണ്ടോ അവിടെ മത വിശ്വാസം എന്ന പൊട്ടത്തരവും ഉണ്ട്. മതത്തെ മറി കടന്ന് ശാസ്ത്രം വളർന്നതോടെ മനുഷ്യൻ പുരോഗതിയിലേക്ക് നീങ്ങി. ഇന്നും ശാസ്ത്രത്തിൻ്റെ എല്ലാ പുരോഗതിയും അനുഭവിച്ച് കൊണ്ട് തന്നെ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതികൾ തങ്ങളുടെ കാടൻ മത നിയമങ്ങൾ ആണ് പുരോഗതിക്ക് കാരണം എന്ന് സ്ഥാപിക്കാൻ പെടുന്ന പാട് കാണുമ്പോൾ സഹതാപം തോന്നുന്നു.
@moosakl43422 ай бұрын
എടാ നിൻ്റെ പേര് ഞ്ഞങ്ങളുടെ നബിയുടെ പേരാണല്ലോ
@vishpatel8022 жыл бұрын
പഴയ സിമി ഭീകരന്മാർ പല രൂപത്തിൽ അവതരിക്കും. അഷ്‌റഫും കാപ്പനുമൊക്കെ അതിന്റെ ഭാഗം.
@abdulrahiman541 Жыл бұрын
ഒടുവിൽ ഇതൊക്കെ ഉണ്ടാക്കിയത് അള്ളാഹുവാണ് ഉണ്ടാക്കിയത് എന്ന് സമ്മതിക്കണം..... 🤣🤣🤣🤣🤣🤣
@moosakl43422 ай бұрын
അബ്ദുർറഹ്മാൻ എന്നാൽ അല്ലാഹുവിൻ്റെ അടിമ എന്നാണ് താങ്കളുടെ പേര് മാറ്റുക
@yoosafvayalil82352 жыл бұрын
Soopar speech
@AhmadAshraf-i7l Жыл бұрын
താങ്കൾ ഇൻസെസ്റ്റിനെ കുറിച്ച് പറഞ്ഞുവല്ലോ. ഇൻസെസ്റ്റിന്റെ പരിപാടി തുടങ്ങി വെച്ചത് അല്ലാഹു തന്നെയാണല്ലോ. ആദം നബിയുടെ മക്കൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടാണ് പിന്നീടുള്ള മനുഷ്യർ ഉണ്ടായതെന്നാണല്ലോ മതം പറയുന്നത്. അത് ഒരു മോശം കാര്യമാണെന്ന് അല്ലാഹുവിന് ആദ്യമേ തോന്നിയിരുന്നുവെങ്കിൽ രണ്ടു ആദൻമാരെയും ഹാവ്വാമാരെയും ഉണ്ടാക്കിയാൽ മതിയായിരുന്നുവല്ലോ. അപ്പോൾ ഇൻസെസ്റ്റ് മോശമാണെന്നതു അല്ലാഹുവിനു വീണ്ടുവിചാരം ഉണ്ടായതാണോ? അതുപോലെ തന്നെയല്ലേ മദ്യപാനത്തിന്റെ കാര്യവും? മദ്യപാനത്തിൽ വലിയ കുഴപ്പം ഇല്ലെന്നായിരുന്നുവല്ലോ ആദ്യകാലത്ത് അല്ലാഹുവിന്റെ അഭിപ്രായം? പിന്നീടല്ലേ അല്ലാഹു അഭിപ്രായം മാറ്റിയത്? താങ്കൾ ഇരുട്ട് കൊണ്ട് ഓട്ട അടക്കുകയാണ് Mr. Ashraf.
@abdulrahiman541 Жыл бұрын
ദൈവവിശ്വാസമില്ലാത്തവർ ഒരൂ ശതമാനത്തിൽ താഴെയാണെന്നുള്ള അറിവ് താങ്കൾക്ക് എവിടുന്ന് കിട്ടി അഷ്റഫേ...? 🤣🤣🤣🤣🤣🤣🤣🤣🤣
@amus5682 жыл бұрын
മുജാഹിദ് പ്രസ്ഥാനത്തെ - തകർത് കൊണ്ടിരിക്കുന്ന ടീം
@ahammedparambadan84642 жыл бұрын
സ്വതന്ത്ര ചിന്തകൻ്റെ ഭയങ്കര കണ്ടുപിടുത്തം
@sinojdamodharan57232 жыл бұрын
ഇസ്ലാം മതം തിന്ന് ജീവിക്കുന്നു
@muhammedanshad61252 жыл бұрын
ബാക്കി ഉള്ളവർ പട്ടിണി ആന്നോ 🤣
@joshymathew48872 жыл бұрын
Religión has revolved after 5lac years after life started in earth. So human was existed before .so it is man made. AD 700 certain religion has evolved in Asia or Africa and there are religions before there as well. This person talks simply rubbish.
@basheerpallackal80332 жыл бұрын
ഏതൊരുതൻ ഇസ്ലാം വിശ്വാസി ചാൽ അവൻ്റെ തലയിൽ കളിമണ്ണ് ആയിരിക്കും എന്നതിൻ്റെ തെളിവാണ് ഇവൻ്റെ സംഭാഷണം ഇവൻ വിശ്വസിക്കുന്ന മതമാണ് ശരി എന്നാണ് ഇവൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് മനോരോഗി ആയ ഒരു കാട്ടരബിയുടെ തോന്യ വാസങ്ങളും അതെടുത്ത് എഴുതിയ കുറെ മനോർഗികളുടെ വാക്കുകളാണ് കുർആൻ എന്ന് ഇവൻ തിരിച്ചറിഞ്ഞിട്ടില്ല
@manzoorwky2 жыл бұрын
Everything from nothing എന്നതിൽ വിശ്വസിക്കുന്നതാണോ കഴുതേ നിന്റെ മാർക്സിസ്റ്റ്, നാസ്തിക ബുദ്ധി?
@moosakl43422 ай бұрын
നിൻ്റെ പേരൊന്ന് മാറ്റിക്കൂടെ ?
@basheerpallackal80332 ай бұрын
മുഹമ്മത് ഇസ്ലാം കൊണ്ട് വരുന്നതിനു മുമ്പ് അവിടെ കബയിലും പരിസരത്തും എല്ലാം വിഗ്രഹരാധകരും ജൂതരും ക്രിസ്ത്യാനികളും ഒക്കെ ആയിരുന്നു അവരുടെ വിഗ്രങ്ങളുടെ പേരായിരുന്നു അള്ളാ റഹ്മാൻ കരീം അബ്ദുല്ല ഇങ്ങിനെയുള്ള പേരുകൾ ഒന്നും മാറ്റാതെ ഇപ്പോഴും അ പേരുകൾ സ്വീകരിക്കുന്ന നിങ്ങളാണ് പേര് മാറ്റേണ്ടത് ചരിത്രം അറിയാതെ വെറുതെ തോന്യവാസം പ്രയാതിരിക്കുന്നതാണ് നല്ലത് ഇസ്ലാം വിശ്വാസികളുടെ എല്ലാ പേരുകളും മുന്നൂറ്ററുപത്തഞ്ഞു വിഗ്രഹങ്ങളുടെ പേരുകളാണ് ഇസ്ലാം ശരിക്കും പഠിച്ചാൽ മനസ്സിലാകും
മതം മനുഷ്യൻ ഉണ്ടാക്കിയത് തന്നെ. ഉദാഹരത്തിനു് മുഹമ്മദ് എന്ന അറേബ്യയിൽ ജനിച്ച ഒരു മനുഷ്യൻ തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച ഇസ്ലാമിൻറെ അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും.
@sayidalvicp37582 жыл бұрын
ഇതിൽ സ്വവർഗരതി നടത്തുന്നവന്റെ കമൻറ്
@sayidalvicp37582 жыл бұрын
അള്ളാഹു എന്നതിനെ ദൈവത്തിനെ എന്നല്ലെ
@aboobackermuhammed6282 жыл бұрын
??????????
@NazerKk4322 жыл бұрын
മതത്തിനകത്തെ തന്നെ വിവിധ ചിന്താധാരാ വ്യതിയാനങ്ങളെ വിലയിരുത്തുക പ്രയാസം അതിനി വർദ്ധിക്കുകയും പെരുകാനും ഇടയുണ്ട്. അന്ത്യം എന്താകും ഒരു പിടിയുമില്ല
@abdullaedakkandy67872 жыл бұрын
നല്ല പ്രഭാഷണം. അഭിനന്ദനങ്ങൾ
@sajeevanmp712 жыл бұрын
🤣🤣🤣🤣🤣🤣🤣😂😂😂😂😂😂
@krishnadas12 жыл бұрын
ഉള്ള് പൊള്ളയാണെന്ന് സ്വയം വിളിച്ചു പറയുന്നു .Thank you 🤣
@ceepee0442 жыл бұрын
How...... ഭയങ്കരം... അതും കണ്ടു പിടിച്ചു....
@sujithopenmind86852 жыл бұрын
മതം, ദൈവം ന്നൊക്കെ പറഞ്ഞിരുന്നായിരുന്നെങ്കിൽ ഈ സാർ പറയുന്നത് കേൾക്കാൻ സാധിക്കുമായിരുന്നോ 🙏
@@usmankutty6082 മതം എന്നാൽ പലർക്കും ആശയം എന്നല്ല ആമാശയം എന്നാണ് 🙏. പിന്നെ ഇത് അഭിപ്രായം എന്നാണ് എടുക്കുന്നതെങ്കിൽ പിന്നെന്തിന് പരസ്പരം തല്ലി ചാവുന്നത്.
@usmankutty60822 жыл бұрын
@@sujithopenmind8685 അഭിപ്രായവു൦ അഭിപ്രായവിതൃസവു൦ സ്വാഭാവികമാണ് അതിന് തമ്മിൽതല്ലേണ്ടകാരൃമില്ല അഭിപ്രായസ്വാതന്ത്രൃവു൦ ആശയസ്വതന്ത്രൃവു൦ എല്ലാവർക്കു൦ ഉള്ളതാണ് അഭിപായ൦ പറയാനു൦ നല്ലഅഭിപ്രായ൦ സീകരിച്ചു അത് ജീവിതത്തിൽ പകർത്തുന്നവരാണി യഥാർത്തവിജയുകൾ മനുഷൃർ എങനെജീവിച്ചാലാണ് ഭൂമിയിൽ സമാധാനവു൦ ശാന്തിയു൦ ഉണ്ടാകുയെന്ന് മനുഷൃരെ സ൦വിധാനിച്ച പ്രപഞ്ചനാഥനായ ദൈവ൦ (അള്ളാഹു )അറിയിച്ചുതന്ന കാകൃങളാണ് ഇസ്ലാ൦മത൦ അതിൽ ശാസ്ത്രവിരുദ്ദമായതോ മാനവീകവിരുദ്ദമായതോആയ ആചാരാനുഷ്ടാനങളില്ല ഉണ്ടെങ്കിൽ വസ്തുതാപരമായി ചൂണ്ടികാട്ടാ൦ ഇസ്ലാമതമനുസരിച്ചുജീവിച്ചാൽ മുസ്ലീ൦ (ദൈവദാസൻ )ആകാ൦
@sujithopenmind86852 жыл бұрын
@@usmankutty6082 വേണ്ട...അത്രയും സമാധാനം എനിക്ക് താങ്ങാൻ കഴിയില്ല 🤭
പെറുവിലേക്ക് മലപ്പുറത്ത് നിന്ന് ചികിത്സക്ക് വേണ്ടി പോയിട്ടുണ്ട്
@shameerps21792 жыл бұрын
പ്രസംഗം കാലിക പ്രസക്തി യുള്ള താണ് 👍🏻👍🏻.മുപ്പതോളം സ്വഹീഹ് ആയ ഹദീസ് ഉണ്ടായിട്ടും ഈ പണ്ഡിതൻ എന്താ താടി വെക്കാത്തത്. ആരെയെങ്കിലും പേടിച്ചിട്ടാണോ അതോ ഹദീസ് സ്വീകരിക്കാത്തതാണോ.
@ahammedparambadan84642 жыл бұрын
താടി ഒരു നിർബന്ധ ഘടകമല്ല ഇസ്ലാമിൽ വെക്കാം വെക്കാതെ നിൽക്കാം
@abdulnaser90262 жыл бұрын
താടി വെച്ചില്ലെന്കിൽ ഇസ്ലാമിന്റെ പുറത്താകുമൊ....താടി വെക്കാത്ത വരെ റസൂലുള ശപിച്ചു വോ..ഹദീസിസിലുളളത് മനസ്സിലാക്കാതെ വിവരക്കേട് പറയരുത്..
@shameerps21792 жыл бұрын
താടി വെക്കാൻ പ്രവാചകൻ കല്പിച്ചു എന്നാണ് ഹദീസിൽ ഉള്ളത്. പ്രവാചക കല്പന സ്വീകരിക്കണം, മുറുകെ പിടിക്കണം എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. താടി വെക്കാത്തവനോട് പ്രവാചകൻ നീ എന്താണ് താടി വെക്കാത്തത് എന്ന് കർശനമായി ചോദിച്ചു എന്നും ഇതു റബ്ബിന്റെ കല്പന യാണ് എന്നും സ്വഹീഹ് ആയ ഹദീസിൽ വന്നിട്ടുണ്ട്. അപ്പോൾ ഒരു മുസ്ലിം താടി വെക്കേണ്ടേ. നാളെ പരലോകത് റസൂലിനെ കാണുമ്പോൾ നമ്മൾ എന്ത് പറയും. പണ്ഡിതൻമാർ സമൂഹത്തിന് മാതൃക ആകേണ്ടേ..?
@yehsanahamedms11032 жыл бұрын
@@abdulnaser9026 നബിയുടെ കാലത്ത് ബ്ലൈഡ് ഉണ്ടായിരുന്നില്ല.അത്,അക്കാലത്ത് അറേബ്യയിൽ ഉണ്ടായിരുന്നു എങ്കിൽ? തീർച്ചയായും നബിയും കൂട്ടരും താടി വടിച്ചു കളയുമായിരുന്നു.ഇത് ഞാൻ പറയുന്നതല്ല.ഇന്ന് ജീവിച്ചിരിക്കുന്ന ലോക ഇസ്‌ലാമിക പണ്ഡിതൻ സിയാവുദിൻ സർദാർ തൻ്റെ സ്വർഗം തേടി നിരാശയോടെ....എന്ന പുസ്തകത്തിൽ എഴുതിയതാണ്.അദ്യേഹം ലണ്ടൻ ഇസ്ലാമിക് യൂണിവേഴ്സിറ്റി അധിപനും ആണെന്ന് മനസ്സിലാക്കുക .🤭
@moideent92272 жыл бұрын
ഇസ്ലാമിൽ ഫർള് ഏതൊക്കെ ,കറാഹത്ത് ഏത് , സുന്നത്ത് ഏത്, ഹറാമ് ഏത് എന്നൊക്കെ വ്യക്തമായി പറയുന്നുണ്ട്.
@muhammedameen5661 Жыл бұрын
ആദി മനുഷ്യനും വിശ്വാസം ഉണ്ടായിരുന്നു. അത് ദൈവ വിശ്വാസം ആയിരുന്നില്ല കാട്ടു തീ വെള്ളപ്പൊക്കം തുടങ്ങിയ ഭയം. ഇന്നും ദൈവ വിശ്വാസം അല്ല ദൈവ ഭയം ആണ്. പിന്നെ ഇസ്‌ലാം വന്നതോടെ ദൈവ ഭയം എന്നത് ഒരു ഭീകര രൂപം ആയി മാറി.
@krishnanunnimalath4610 Жыл бұрын
മതമാണ് മൂന്നു നേരവും കഴിക്കുന്നത്
@muhammedameen5661 Жыл бұрын
അകത്ത് കയറിയിട്ട് പിന്നെ പുറത്ത് പോകാം എന്ന് കരുതേണ്ട.മതം വിട്ട് കഴിഞ്ഞാൽ അപ്പോൽ കൈ കാലുകൾ ഒന്നിട വിട്ട് വെട്ടും.
@moosakl43422 ай бұрын
പേര് മാറ്റൂ
@muhammedameen5661 Жыл бұрын
നീ സൗദി അറേബ്യയിൽ ഒരു മാസം ജീവിക്ക് അപ്പോൽ മനസ്സിലാക്കാം. മതം വേണോ വേണ്ടേ എന്ന്.
@moosakl43422 ай бұрын
എന്തേ താങ്കൾ അവിടെ വല്ല രാജ്യദ്രോഹവു ചെയ്ത് ശിക്ഷ കിട്ടിയോ?