മനുഷ്യവിസർജ്യം നിറഞ്ഞ തോട്ടിലിറങ്ങി മാലിന്യം വാരുന്നതിന് ജോയിക്ക് ദിവസ കൂലി 1,500 രൂപ | Amayizhanjan

  Рет қаралды 17,450

REPORTER LIVE

REPORTER LIVE

Күн бұрын

മനുഷ്യവിസർജ്യം നിറഞ്ഞ തോട്ടിലിറങ്ങി മാലിന്യം വാരുന്നതിന് ജോയിക്ക് ദിവസ കൂലി 1,500 രൂപ | Man Missing Case | Amayizhanjan Canal | Fire force | Scuba Team
#amayizhanjancanal #Keralafireandrescue #Thampanoor #Scuba #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 50
@sreejithsreejisreeji6738
@sreejithsreejisreeji6738 2 ай бұрын
ജോയി ഏട്ടാ -🙏🏻🙏🏻:
@abdu_9696
@abdu_9696 2 ай бұрын
തലസ്ഥാനത്തു ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ളയിടങ്ങളിൽ എന്താണാവസ്ഥ?
@s9ka972
@s9ka972 2 ай бұрын
Ithilum kashtamanu Canoli Canal
@DeAashh
@DeAashh 2 ай бұрын
ഇപ്പോ ഒരു മനുഷ്യൻ അതിൽ അകപ്പെട്ടപ്പോൾ ആണോ മീഡിയക്കാർക്ക് പൊങ്ങിയത്. ഒറ്റ ദിവസം കൊണ്ട് ഉണ്ടായ മാലിന്യം അല്ലല്ലോ ഇതെല്ലാം. ഒന്നുകിൽ അധികാരികൾ കണ്ണ് തുറക്കുക.. അല്ലെങ്കി ജനങ്ങൾ സ്വയം ബോധവാന്മാരാക്കുക.
@ThankachanAntony-up3ok
@ThankachanAntony-up3ok 2 ай бұрын
😂😂😂😂 പഷ്ട് ജനങ്ങളാ...അന്യന്റെ പറമ്പിലാ മാലിന്യം തള്ളുന്നത് 😂😂😂
@gayathrivs6539
@gayathrivs6539 2 ай бұрын
ഇങ്ങനെ ഉള്ള സമൂഹത്തിൽ ഇതൊക്ക കൊണ്ടിട്ടവരുടെ ഉൾപ്പെടെ ഉള്ള പുതു തലമുറ ജീവിക്കേണ്ടതാണ് എന്ന് ഒരു രക്ഷിതാക്ജളും ചിന്തിക്കുന്നില്ല
@hamzakoya2472
@hamzakoya2472 2 ай бұрын
ജനങ്ങളിൽ നികുതി ഭാരം കൂട്ടനെ ഇവർക്കറിയൂ. അല്ലാതെ ഇതൊന്നും നന്നാക്കാൻ ഇവർക്കറിയില്ല കഷ്ട്ടം
@AlexThomas-g6x
@AlexThomas-g6x 2 ай бұрын
Apart politics people of Travancore should be ashamed about your doings😢
@abhilashanilkumar4212
@abhilashanilkumar4212 2 ай бұрын
മാലിന്യത്തിൽ നമ്പർ വൺ 🥰
@chris895
@chris895 2 ай бұрын
The well educated Kerala
@Vimalkumar74771
@Vimalkumar74771 2 ай бұрын
പ്രബുദ്ധ മാലിന്യം... 🙏
@Look-r8g
@Look-r8g 2 ай бұрын
'Failure of scientific Garbage disposal' and People's Irresponsibility 😳😇😇
@valsageorge5663
@valsageorge5663 2 ай бұрын
ഈപേരിൽ മേയർക്കിനി ഒന്നും കാക്കാൻ പറ്റില്ല. ആ അമ്മക്ക് ഒരു മോൻ പോയി 😔😔😔😔😔
@അടിച്ചുകേറല്ലേ
@അടിച്ചുകേറല്ലേ 2 ай бұрын
Hands of NDRF AND FIRE FORCE AND SCOOBA TEAM 👏👏👏👏👏
@vineethaav6652
@vineethaav6652 2 ай бұрын
Keralam NO 1
@haneefaannachampalli8732
@haneefaannachampalli8732 2 ай бұрын
Ellaa malayaaliyum lajjich thala thazhthuka😊😊
@delphygeorge7319
@delphygeorge7319 2 ай бұрын
ഇങ്ങനെയുള്ള മാലിന്യങ്ങൾ ക്ലീൻ ചെയ്യുന്നവർക്ക് 1500 ഒന്നും മതിയാകില്ല അവരെ വളരെ മോശമായ ഒരു സാഹചര്യത്തിലാണ് ആ പണി എടുക്കുന്നത് ദയവുചെയ്ത് അവർക്ക് ശമ്പള തുക ഉയർത്തുക ബംഗാളികൾക്ക് ഒരു ദിവസം 1000 രൂപ വരെ കിട്ടുന്നുണ്ട് അതും കെട്ടിട പണികൾക്കും മറ്റും ഇങ്ങനെയുള്ള ജോലി ചെയ്യുന്നവർക്ക് 1500 ഒക്കെ എന്തിന് പറ്റും അല്പം മനസ്സാക്ഷി ഉണ്ടെങ്കിൽ അവരുടെ ശമ്പളം തുക ഉയർത്തണം
@sariskak1812
@sariskak1812 2 ай бұрын
Dist. Collector mookil azhuku churandi erikuvano
@fathimaav3086
@fathimaav3086 2 ай бұрын
Nashippikkaan pattaathad produce cheyyarud Even basic sadanangal polum plastic cover il aakeett ith nashipikunna oru plant endaa develop cheyyaathed Oro panjayathilum adokk venam Veruthe irutt kond otta adachitt kaaryamundo???
@muhammedrafeeq8062
@muhammedrafeeq8062 2 ай бұрын
ഒരു സമസ്ഥാനത്തിന്റ തലസ്ഥാനത്തിന്റെ അവസ്ഥ
@abdulhameedviralippurath8916
@abdulhameedviralippurath8916 2 ай бұрын
പൊന്നു ചാനലുകാരേ ... ഈ മാലിന്യങ്ങള്‍ സംഭരിക്കാനും സംസംകരിക്കാനും സര്‍ക്കാരല്ലേ സംവോധാനമൊരുക്കേണ്ടത്... അതിന്നായി... ഇടത് വലത് വേര്‍തിരിവില്ലാതേ.. കനത്ത കരവും.. മറ്റു പല രീതിയിലും ധന കൈപറ്റുന്നുണ്ടല്ലോ.. പണവും കൊടുക്കണം.. മാലിന്യങ്ങള്‍ സ്വയം സംസംകരിക്കുകയും വേണം.. ഇതെന്തു നീതി..
@aboobackersiddique1864
@aboobackersiddique1864 2 ай бұрын
Ee lokhathinn thankaaryam allaathey very onnum illa😢😢😢😢😢😢😢 joy yettaaa maap
@blewsetter5782
@blewsetter5782 2 ай бұрын
We again vote for Uneducated one's, when will this change.😢 No one is reacting 😢
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ 2 ай бұрын
Pavam😢
@prabhalakshanprabhalakshan3962
@prabhalakshanprabhalakshan3962 2 ай бұрын
Kanunundo weast aerga panchayath membere....
@binoyantony8248
@binoyantony8248 2 ай бұрын
Joy bro🙏🙏
@ThankachanAntony-up3ok
@ThankachanAntony-up3ok 2 ай бұрын
അവിടെ ജനങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ അല്ലെ നല്ല വൃത്തിയുള്ള മനുഷ്യർ 😂😂😂
@sariskak1812
@sariskak1812 2 ай бұрын
Collector ayal pinne sughikanam.IAS ennathu eppo sughavasam nadathan ulla service
@NafsalFasna
@NafsalFasna 2 ай бұрын
Ithonn clean polum cheyathavar veetil vann 50 Roopak oru cover waist edth kodpounnu Ennit Ivar athoke kalayunna allenkil dispose cheyynna sthalm evideyaan?? Aarkariyaam enthayalum monthly kodikl kitunnund 😢 Aa pisak ithoke clean cheythit aarum eny onnum idarith enn nishkarshikam Allaathe silver line kondvarunna thirakila aadym basic infrastructure proper aayi chey govt 🙇‍♀️
@MRdistroyer
@MRdistroyer 2 ай бұрын
Ith nammal ororutharudeyum kadamayanu sarkarine kuttam paranjath kond karyamilla maranam nam ororutharum waste management panchayath muthal thudanghanam
@valsageorge5663
@valsageorge5663 2 ай бұрын
കഷ്ടം 😔😔😔😔
@ajmal2948
@ajmal2948 2 ай бұрын
Joy😢😢😢😢😢
@kamararakkal6843
@kamararakkal6843 2 ай бұрын
മാലിന്യ സെസ്സ് ഏർപ്പെടുത്താം😂
@chinnu1920
@chinnu1920 2 ай бұрын
😢😢😢😢😢😢
@rajarammohanroyrrr1858
@rajarammohanroyrrr1858 2 ай бұрын
Keralathil ingnane anengil baki ulladathe avastha alojikanda
@sarathbaalasubramanian6978
@sarathbaalasubramanian6978 2 ай бұрын
Gods own 🤬🤬🤬
@SujathaSs-s5e
@SujathaSs-s5e 2 ай бұрын
😢😢😢😢
@sanoopthomas3429
@sanoopthomas3429 2 ай бұрын
God's own country.....😂
@simonphilips5936
@simonphilips5936 2 ай бұрын
Ethreyum malinyam kuminju koodiyittum Corporation kandilla polum. Ellam Railway yude kuzhappam anathre. Railway aano ee malinyam muzhuvan erinjath. Thodinte kurach bhagam alle platform nu adiyil ullath. Janangale pottan kalipikunna Parthiv syli
@SureshaRagavan
@SureshaRagavan 2 ай бұрын
Epozhanallo Ella malaranmarum kandathalle.
@azizksrgd
@azizksrgd 2 ай бұрын
എന്തോരം waste😢
@dileepchandran4323
@dileepchandran4323 2 ай бұрын
🫢
@dreamhunter9476
@dreamhunter9476 2 ай бұрын
😢😢
@abdullapookatil2213
@abdullapookatil2213 2 ай бұрын
😢😢😢😢😢
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 8 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН