മരണം മുന്നിൽ കണ്ട ദിവസങ്ങൾ... | Panam Tharum Padam

  Рет қаралды 266,573

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama #PanamTharumPadam
രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ ആണ് ഞാൻ അത് തിരിച്ചറിഞ്ഞത്... അഗ്നി പരീക്ഷകൾ അവസാനിച്ചില്ല...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 107
@fasalmuhammedponnanifasalp4760
@fasalmuhammedponnanifasalp4760 2 жыл бұрын
ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കി നിൽക്കുന്ന ജഗദീഷ് സാർ നെ കാണുമ്പോൾ 👍🏻❤🤝ജീവിതത്തിൽ ഒരുപാട് കരുത്തു ലഭിക്കട്ടെ 🤲🏻🤲🏻💪🏻💪🏻💪🏻
@firosshereef5466
@firosshereef5466 2 жыл бұрын
അവർ സംസാരിക്കുന്ന അത്രയും നേരം ഇടയ്ക്ക് കയറാതെ ആ ഫീലോടു കൂടി കേട്ട് നിൽക്കാൻ ക്ഷമ കാണിച്ച ജഗദീഷ് സർ 🙏🙏
@lekshmilachu682
@lekshmilachu682 2 жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള നടൻ ആണ് ജഗതീഷ് ഏട്ടൻ 🙏
@rithusajith3510
@rithusajith3510 2 жыл бұрын
ജഗദീഷേട്ടന്റെ ആ നിൽപ്പ് ഉണ്ടല്ലോ... എന്റെ അച്ഛന്റെ അതെ അവസ്ഥ... ജീവനായിരുന്നു അമ്മേനെ... 😭😭
@rithusajith3510
@rithusajith3510 Жыл бұрын
@Ok Pp നീ ആരായാലും അനുഭവിക്കും ഉറപ്പ്...
@sreejabiju4199
@sreejabiju4199 2 жыл бұрын
ഈ മൂന്നുപേരെയും എനിക്കൊത്തിരി ഇഷ്ട്ടം ❤
@The.Daywalker
@The.Daywalker 2 жыл бұрын
_എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട_ _സീരിയൽ ആക്ടർ മനോജേട്ടൻ_ _സൂപ്പർ_ 😘
@thaslinoushad8007
@thaslinoushad8007 2 жыл бұрын
yenikum ide avastha vannu njaan oro shosathillum njaan vijaarikum idaa njaan marikkunnu yenne aa nimishanngal alojikkan veyya
@The.Daywalker
@The.Daywalker 2 жыл бұрын
@@thaslinoushad8007 😮
@nancymary4841
@nancymary4841 2 жыл бұрын
2 prreum enikkishtamaanu
@jasminazaan3490
@jasminazaan3490 2 жыл бұрын
Enikum
@eatwithme655
@eatwithme655 2 жыл бұрын
കഴിഞ്ഞ കൊല്ലം ഈ സമയത്ത് എന്റെ അമ്മയ്ക്കും ഇങ്ങനെ ആയിരുന്നു ഹോസ്പിറ്റൽ എല്ലാം വിളിച്ചിട്ട് ബെഡ് ഇല്ല റൂം ഇല്ല എല്ലാം കയ്യിന്നു പോയ അവസ്ഥ അവസാനം ഹോസ്പിറ്റലിൽ കൊറേ പറഞ്ഞു കരഞ്ഞപ്പോൾ അവർ പറഞ്ഞു റൂം ഒണ്ട് പക്ഷെ വെന്റിലേറ്റർ ഇല്ല... അവസാനം എങ്ങനെയോ കിട്ടി വെന്റിലേറ്ററിൽ ആയിരുന്നു 25 ദിവസം ഇതേ അവസ്ഥ തന്നെ ആയിരുന്നു ദൈവാനുഗ്രഹം കൊണ്ട് എന്റെ അമ്മയ്ക്ക് ഒന്നും വരാതെ ദൈവം ഞങ്ങൾക്ക് തന്നു ഞങ്ങടെ അമ്മയെ ദൈവത്തെ തൊട്ട് അറിഞ്ഞ നിമിഷങ്ങളിൽ ഒന്നായിരുന്നു അത് ♥️🙏
@nishasajeer5710
@nishasajeer5710 2 жыл бұрын
ജഗദീഷ് ന്റെ മുഖം കണ്ടിട്ട് സങ്കടം വരുന്നു
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
ബീനയുടെ ഭാഗ്യം. ഇത്ര നല്ല സ്നേഹസബന്നൻ മനോജ്
@vijayvismaya14
@vijayvismaya14 2 жыл бұрын
എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കട്ടെ രണ്ടു പേരും
@sheelao9294
@sheelao9294 2 жыл бұрын
ജഗദീശേട്ടാ ആരൊക്കെ വന്നാലു o എന്തൊക്കെ ഉണ്ടെങ്കിലും ഒറ്റയ്ക്കായതിന്റെ വേദന ചേട്ടനറിയാം.
@terencethomas6265
@terencethomas6265 2 жыл бұрын
ദൈവം കാത്തു ഇപ്പോൾ കാണുബോൾ സന്തോഷം ❤
@shabus3496
@shabus3496 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി ഞാൻ പോലും അറിയാതെ.... അല്ലെങ്കിലും ഇണയെ സ്നേഹിക്കുന്നവർക്ക് അവർടെ നഷ്ടം താങ്ങാൻ ആവില്ലാ...
@karthikpf5745
@karthikpf5745 2 жыл бұрын
ജഗതിഷ് ചേട്ടാ മുഖം കണ്ടപ്പോൾ 😔തോന്നി
@kangacornsparkles9354
@kangacornsparkles9354 2 жыл бұрын
Karyichu kalanju, 2 perum ullil ninnu varunna snehathil eniyum jeevikkattae 100 years🙏🙏❤️
@sreesvlogs6157
@sreesvlogs6157 2 жыл бұрын
പാവം ജഗദീഷ് സർ 🙏🙏 വൈഫ്‌ മരിച്ചതിനു ശേഷം ഉള്ള എപ്പിസോഡ് ആണെന്ന് തോന്നുന്നു 😔🙏
@ss-cw2xx
@ss-cw2xx 2 жыл бұрын
Athenu thonnunu.face kanumbo ariyam sankadam
@sreelathas1131
@sreelathas1131 2 жыл бұрын
🙏🙏🙏😥😥😥😥
@shahananiyu7797
@shahananiyu7797 2 жыл бұрын
Yes coorct 👍👍
@megha3329
@megha3329 2 жыл бұрын
Oru cheethapperum kelppikkatha nadan anu jagadeesh
@sidharthc977
@sidharthc977 2 жыл бұрын
@@ss-cw2xx p
@pushpathomas4006
@pushpathomas4006 2 жыл бұрын
നിങ്ങൾ രണ്ടു പേർക്കും ഒന്നും സംഭവിക്കില്ല ദൈവം കൂടെയുണ്ട് നല്ല മനസ്സുള്ളവർക്ക് അവസാന പിടിവള്ളിയെങ്കിലും ഉണ്ടാകും
@salilasadanand4548
@salilasadanand4548 2 жыл бұрын
ജഗദീഷ് സാറിന്റെ മുഖം കാണുമ്പോൾ സങ്കടം തോന്നുന്നു.
@Al_pathuuz
@Al_pathuuz 2 жыл бұрын
Love you both❣kettit nammalk polum karachil vannu
@VinodBabuKoshy
@VinodBabuKoshy 2 жыл бұрын
8:10 💕 എനിക്ക് ജീവിതത്തിൽ നേരിൽ കാണാൻ വളരെ അധികം ആഗ്രഹം തോന്നിയിട്ടുള്ള ഒരു വ്യക്തി ആയിരുന്നു ക്രിസോസ്റ്റം തിരുമേനി. സത്യമായും അത് പോലെ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്ന വേറൊരു വ്യക്തി ഉണ്ടായിട്ടില്ല ഈ വീഡിയോ കാണുന്നതിന് തൊട്ടു മുൻപ് വരെ.
@hayrunisa208
@hayrunisa208 2 жыл бұрын
janikkutty de serial kandamuthal iyaalde fan aanu. enthaa oru acting💔💔
@musics3441
@musics3441 2 жыл бұрын
Big salute manojeta
@raheemamoideen4205
@raheemamoideen4205 2 жыл бұрын
Karanchu പോയി.... സ്നേഹം 😍
@shieraraju8032
@shieraraju8032 2 жыл бұрын
I like these personalities, may god bless them 🙏🏻🙏🏻
@valsammap6596
@valsammap6596 2 жыл бұрын
jayan anna adbutha kalaprethenaye kuriche anusmarichathinum kaliyakathillathe jayante soyasidamaya shyliyil samsarichathinum big saluyt enikothiri ishdamullakalaprethiba ayirunu jayan.....
@sheejasheeja7137
@sheejasheeja7137 2 жыл бұрын
ഹായ് മനോജ്‌ ബീന എനിക്ക് ഇഷ്ട്ടം ഉള്ള ജോഡി
@shinythomas7229
@shinythomas7229 2 жыл бұрын
ജീവനും. മരണത്തിനും ഇടയിൽ ഉള്ള സമയത്ത് ദൈവത്തേ വിളിച്ച് കരയും എനിക്ക് stroke വന്നിട്ട് ഇങ്ങനേ കരഞ്ഞ് വിളിച്ചതാ...
@gsbffyt1143
@gsbffyt1143 2 жыл бұрын
ബഹുമാനപ്പെട്ട പണം തരും പടം program director അറിയുന്നതിന് സർ ഞാൻ സ്ഥിരമായി ഈ പരുപാടി okong കളിക്കുന്ന പ്രേക്ഷകനാണ് ഈ പരുപാടി കളിക്കുമ്പോൾ ഞാൻ അനേകം തവണ ഒന്നാമനായി എന്റെ മൊബൈലിൽ കാണിക്കാറുണ്ട് ദയവായി നിങ്ങൾ പരുപാടിയുടെ അവസാനം okong വിജയിയെ പ്രഖാപിക്കൂ കാരണം ഈ പരുപാടി നേരത്തെ റെക്കോർഡ് ചെയ്തതാണെങ്കിലും okong live അല്ലെ പിന്നെ എന്താണ് ഓരോ ദിവസത്തിന്റെ അവസാനം വിജയിയെ പ്രഖ്യാപിക്കാത്തത് അല്ലെങ്കിൽ okong കളി അവസാനിപിക്കൂ അല്ലെങ്കിൽ എന്നെ പോലെ സ്ഥിരമായി okong കളിക്കുന്നവരേ നിങ്ങൾ വിഡ്ഢികൾ ആക്കുകയാണ് പിന്നെ നിങ്ങളുടെ വേണ്ടപ്പെട്ട ആൾക്കാർക്ക് കാശു കൊടുക്കുന്നു ഇതാണോ okong എന്ന പദത്തിന്റെ അർത്ഥം
@suchitrasudhakaran5123
@suchitrasudhakaran5123 2 жыл бұрын
God bless you bro and sister 🙏
@safasafasafa2853
@safasafasafa2853 2 жыл бұрын
Nalla Jodi aanu
@umbathiyechi2448
@umbathiyechi2448 2 жыл бұрын
Been a chechiyude baaghyamaan... Ithrayum snehamulla husband.. Ennum ee sneham nilanilkatte
@silagopakumar2493
@silagopakumar2493 2 жыл бұрын
Jagatheesh chettante mukath vishamam ano air
@nandhanasuresh4574
@nandhanasuresh4574 2 жыл бұрын
Ente husbendinum ethe polle thanneyayirunu ethe pole adyam pedichu 2months lanu seriyaythu God bless you beena chechi
@minit5728
@minit5728 2 жыл бұрын
എന്റെ പ്രിയപ്പെട്ട നടിയും നടനും
@arjavv6152
@arjavv6152 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് മനോജ്‌ സർ നെ 💜
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
തിരിച്ചു തന്നേക്കണം 💕💕💕
@sreelathas1131
@sreelathas1131 2 жыл бұрын
Manoj.. 🌹🌹🌹..Jagadeesh sir 🙏🙏🙏🙏🙏🙏
@vjmhostelvibes8448
@vjmhostelvibes8448 2 жыл бұрын
Jagatheesh sir wife marichupoya vishamathil aanu..nallaoru nayakanum kudumbasthanum aanu sir...egana nilkkunna kaanumbol orupaad vishamam undu..
@georgethomas4546
@georgethomas4546 2 жыл бұрын
I faced same episode in my covid during 2020 April
@sujeenak3101
@sujeenak3101 2 жыл бұрын
Iswara 🙏🙏🙏
@priyoyoyo924
@priyoyoyo924 2 жыл бұрын
Nice couple 🙏
@shaijilasurendran2527
@shaijilasurendran2527 2 жыл бұрын
Ellavarum prarthichu
@nourazworld5693
@nourazworld5693 2 жыл бұрын
Aarodan sangadam parayunnathennu avar marannu...
@theliteralworld9217
@theliteralworld9217 2 жыл бұрын
Prananu thulaym snehicha paathiye nashtapetta jagadheeshettanod nashtapedanirunn vedan parayumbol adhehavum evideyo manassil aagrahichitundavum ente paathiyeyum ithupole thirichu thannenkil ennu ... Verpaad ath anubavichavarke arayu... Ellavareyum padachavan anugrahikkatte..
@appua5137
@appua5137 2 жыл бұрын
bells palsy enikkum vannu 2008. Ake tention ayi pooyi.
@iamthebestenglish9554
@iamthebestenglish9554 2 жыл бұрын
Good couple.
@fasnasalim7471
@fasnasalim7471 2 жыл бұрын
❤️❤️❤️
@raheebashabeer9769
@raheebashabeer9769 2 жыл бұрын
Annu nomp aayirunnu nmml okke orupad prarthichirunnu.aa monteyum manojetentym yutub vdio knd
@9895mahesh
@9895mahesh 2 жыл бұрын
❤❤❤❤❤
@sachusvava
@sachusvava 2 жыл бұрын
Kannunerajupoyi
@RM-bg8pi
@RM-bg8pi 2 жыл бұрын
ബീന ഇടയ്ക്കു കേറി സംസാരിക്കുന്നത് അരോചകം ആണ്‌
@gayusfamily6884
@gayusfamily6884 2 жыл бұрын
Njangalude Ettananu manojettan
@reshmareshu2876
@reshmareshu2876 2 жыл бұрын
😢❤️❤️❤️
@garuda8295
@garuda8295 2 жыл бұрын
Ethupole oru ena undel daivathinu polum thottu kodukkendi varum...
@parvathyparu583
@parvathyparu583 2 жыл бұрын
🙏
@sujeenak3101
@sujeenak3101 2 жыл бұрын
😭 vallatha avastha thanne
@ashakuttu4828
@ashakuttu4828 2 жыл бұрын
Pavapattaa. Atrayo. Alukal ethupola kadano poye aragelum arenjo evraku cash undu no problam ok bro
@vishalvs7265
@vishalvs7265 2 жыл бұрын
Beena antany idak keri samsarikunne arochakam
@Revathi323
@Revathi323 2 жыл бұрын
,, 👍
@seraiahsworld
@seraiahsworld 2 жыл бұрын
😢😢😢😢😢😢😢❤😘😘😘😘😘
@naseemafathima2629
@naseemafathima2629 2 жыл бұрын
Hi
@jayinkc5840
@jayinkc5840 Жыл бұрын
ഇത് പോലുള്ള വേറൊരു അസുഖം ആണ് TMJ എനിക്കും വരുന്നുണ്ട് തണുപ്പ് സമയം ആകുബോൾ ഐന്ത് ചെയ്യാൻ അനുഭവിക്കുക
@jasminshareef1594
@jasminshareef1594 2 жыл бұрын
Ente monum vannaayirunnu phisiyotherappi cheythu
@dhanjith4360
@dhanjith4360 2 жыл бұрын
Hai
@Shivani_Klm
@Shivani_Klm 2 жыл бұрын
💞💞💞
@fasnanajeeb6976
@fasnanajeeb6976 2 жыл бұрын
Ithokke keett nilkkunna jagadeesh. bharya marichath oorma vannkkaanum
@nishasajeer5710
@nishasajeer5710 2 жыл бұрын
ശെരിക്കും. ആ മുഖത്തു നിന്നും വായിച്ചെടുക്കാം ആ വിഷമം
@salmamc5711
@salmamc5711 2 жыл бұрын
Athe😥😥
@seenanisha7559
@seenanisha7559 2 жыл бұрын
Big salute manojettaa
@renjinianilkumar519
@renjinianilkumar519 Жыл бұрын
Manoj sir, and Berna my so much prayers, sorry sorry sorry sorry sorry sorry sorry only we are neighbours
@rosyjiji64
@rosyjiji64 2 жыл бұрын
എനിക്കും ഈ രോഗം വന്നിട്ടുണ്ട് ട്രെയിനിൽ കാറ്റ് അടിച്ച്
@pushparani7046
@pushparani7046 2 жыл бұрын
ഞാനീ എപ്പിസോഡ് എത്ര വട്ടം കണ്ടെന്നു അറിയില്ല. നിങ്ങളോ ????
@sagarjohn4273
@sagarjohn4273 2 жыл бұрын
എന്തിന് 😄🙏
@niyafathima6277
@niyafathima6277 2 жыл бұрын
മനോജ്‌ ഏട്ടന് വന്നത് പോലെ എനിക്കും വന്നത് ആണ്. ഇപ്പഴും ഒരു കണ്ണ് ചെറുത് പോലെ ആണ്
@himabinoy6668
@himabinoy6668 2 жыл бұрын
🙏
@jesybabu1398
@jesybabu1398 2 жыл бұрын
Sreekandan nair sir avatharakan aarunnenkil😀
@hellogirl5507
@hellogirl5507 2 жыл бұрын
😄😄😄😄😄
@ushanelson1494
@ushanelson1494 2 жыл бұрын
Beena, onnu samsarikan pattumo
@rtvc61
@rtvc61 2 жыл бұрын
80 ൽ താഴെ പോകാതെ ഇരുന്നാൽ മതി...91 ഒക്കെ ഒകെ ആണ്
@dhanyapk2920
@dhanyapk2920 2 жыл бұрын
Evide 84 ayyittum heart patient pedi karanam hospitalill povathirunnu avasanam oodippichu vittu pneumonia aayi 10 divasam treatment kazhijanu vannathu mother-in-law...... ennittum
@SJ-rq6yo
@SJ-rq6yo 2 жыл бұрын
അതെ 55 ആയ കേസ് recover ചെയ്തു....91 is not crucial
@kunjinair5862
@kunjinair5862 2 жыл бұрын
91 is not critical!! Probably the hospital played!
@selviasharaamselviasharaam6672
@selviasharaamselviasharaam6672 2 жыл бұрын
ദെയവു ചെയ്ത്.. kgf 2 മലയാളത്തിൽ കാണാതിരിക്കുക.....നല്ല പഞ്ചിങ് ഡയലോഗ്കൾ പോലും ഇല്ലാതാക്കി വച്ചിട്ടുണ്ട്..... Tamil ലും കുഴപ്പം ഉണ്ടെങ്കിൽ പോലും.... മലയാളത്തെക്കാൾ tamil super 🔥🔥👍
@sagarjohn4273
@sagarjohn4273 2 жыл бұрын
ഇവരെ പോൽ ഉള്ളവരെ ഉറുമ്പ് കടിച്ചാലും, അതും പൊക്കി നടക്കാൻ നും കുറെ ആളുകളും, ഇവരെ താങ്ങാൻ കുറെ മഹാ നടൻ മാരും 😄🙏
@_Milo._
@_Milo._ 2 жыл бұрын
×
@divyachandran7676
@divyachandran7676 2 жыл бұрын
Enna thanne thaangi nadakaam thanum po aa show lek allapine... Oralk asukam vannad paranjalum negative adikunu kashtom thanne
@littlecutebutterfly8787
@littlecutebutterfly8787 2 жыл бұрын
ഒരാൾക്ക് അസുഖം വന്നത് paranjal പോലും കുഴപ്പം ആണോ😬
@pushpavally2007
@pushpavally2007 2 жыл бұрын
ഇതൊക്കെ ആരുടെ മുന്നിൽ നിന്നിട്ടാ പറയുന്നത് എന്നോർക്കണം, രണ്ടു പേരും, എല്ലാർക്കും സ്വന്തം കാര്യം മാത്രം സംഭവം
@joplay4475
@joplay4475 2 жыл бұрын
Oh randintem vicharam Super stars anenna.ethokke oru 100 thavana ytubilum fb lum Eyal parannu kettatha.
@sreelathamadhu3679
@sreelathamadhu3679 2 жыл бұрын
Enthoru 'Over Acting ' anith
@anaghaart687
@anaghaart687 2 жыл бұрын
ivarkku onnum pattilla
@sreekrishna9103
@sreekrishna9103 2 жыл бұрын
Over acting
@rtvc61
@rtvc61 2 жыл бұрын
🙄🙄🙄
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Aganae okkae thonnum anubhavichavarkkae ariyoo
@chellachemmu6145
@chellachemmu6145 2 жыл бұрын
ജഗദീഷേട്ടൻ എന്റെ ഫേനാണ്
@mohdshazin3532
@mohdshazin3532 2 жыл бұрын
ആർക്കടോ ഓവർ ആക്ടിങ് അവർ അനുഭവിച്ച കാര്യങ്ങൾ ആണ് പറയുന്നത്
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 31 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 26 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
Sangeetha Samagamam with Mohan Sithara |  EP: 5 | Amrita TV Archives
40:19
Amrita TV Archives
Рет қаралды 7 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 677 М.
Technical error 🤣😂 Daily life of a couple #couple #shorts
0:25
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 4,4 МЛН
He sees meat everywhere 😄🥩
0:11
AngLova
Рет қаралды 6 МЛН