മരട് അനീഷിനെ വെട്ടാൻ ധൈര്യം ഉള്ളവൻ ആരാണ്..? I About Maradu aneesh

  Рет қаралды 552,100

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 808
@kochanujanraja311
@kochanujanraja311 Жыл бұрын
"നീചാമഹത്വം ഗദാ" നീച്ചന്മാരെ മഹത്വവത്കരിക്കുന്ന യുഗം എന്ന് അർഥം കലിയുഗം എന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇത്‌. ഷാജൻ സാറിന്റെ ആർജവം, ധൈര്യം അപാരം നന്ദി
@gkn7562
@gkn7562 Жыл бұрын
പ്രതീക്ഷിച്ചിരുന്ന ഒരു report 💥ഉത്തർപ്രദേശ് മുഖ്യമന്ത്രി പോലെ ഒരെണ്ണം വന്നാൽ തീരാവുന്ന പ്രശ്നം ഉള്ളു കേരളത്തിൽ
@SureshBabu-kt1nl
@SureshBabu-kt1nl Жыл бұрын
അതിന് വണ്ടിയുള്ള ഗുണ്ടായിസം ഉണ്ടോ? 🤔
@anandhuashokan2141
@anandhuashokan2141 Жыл бұрын
Wait till 2029 he will come as a prime minister 🔥🔥🔥🔥
@bijukc150
@bijukc150 Жыл бұрын
​@@SureshBabu-kt1nlഒരിക്കലും ഇല്ല.. ഇതൊക്കെ ചീള് കേസ് 😄
@cj-sf5st
@cj-sf5st Жыл бұрын
Appo njammakkanda manushavakashoo ?
@sathyaseelanb8243
@sathyaseelanb8243 Жыл бұрын
Rrrrrŕ
@stephentk3413
@stephentk3413 Жыл бұрын
മരട് അനീഷിനെക്കാൾ എത്രയോ വലിയ കൊള്ള സ൦ഘ൦ ഭരിക്കുന്ന goons' own Kerala യിൽ അനീഷുമാർ ആരെ പേടിക്കണ൦?! 😍😢
@GopiKumar-ep8yo
@GopiKumar-ep8yo Жыл бұрын
Next election give vote for BJP and see if a change will come.
@RashiRashi-g3c
@RashiRashi-g3c Жыл бұрын
​@@josephjames6014? K(
@pathuqueen
@pathuqueen Жыл бұрын
Avarekkel pedikkendath sajane ആണ് reporter gunda
@ramEez.c
@ramEez.c Жыл бұрын
Marad aneesh drug mafiyaketire samsarikar und avar aan iddehate kollan sremikunat
@alo6930
@alo6930 Жыл бұрын
​@@pathuqueenpoda adime
@JasmonMK
@JasmonMK Жыл бұрын
യഥാ രാജ. തഥാ പ്രജ... എന്തൊരു ഗതികെട്ട ജനങ്ങൾ...
@jayakrishnanjkenstonkrizty4880
@jayakrishnanjkenstonkrizty4880 Жыл бұрын
😂😂
@sreekumar1384
@sreekumar1384 Жыл бұрын
1997 ൽ ബോംബെക്ക് ചെല്ലുമ്പോൾ അവിടെ അധോലോകത്തിന്റെ കുത്തരങ്ങയിരുന്നു, പിന്നീട് മുംബൈ പോലിസ് എൻകൌണ്ടർ തുടങ്ങി, അധോലോകക്കാരെ കാണുന്നിടത്ത് വെടിവെച്ചിടാൻ തുടങ്ങി, എല്ലാം ജീവനും കൊണ്ട് പലായനം ചെയ്യുന്ന കാഴ്ച്ചയാണ് പിന്നീട് കാണാൻ തുടങ്ങിയത്
@mmathew4519
@mmathew4519 Жыл бұрын
അവരെല്ലാം കേരളത്തിലേക്ക് ആണോ ഓടിയത്!
@jainibrm1
@jainibrm1 Жыл бұрын
​@@mmathew4519 ഇപ്പോൾ അങ്ങനെ തോന്നുന്നു
@anu-jn3uv
@anu-jn3uv Жыл бұрын
Mumbai police Sunil Savasker🔥 encounter specialist
@sreekumar1384
@sreekumar1384 Жыл бұрын
@@anu-jn3uv Vijay Salaskar, who was killed in Mumbai terrorist attack, also Daya Nayak, Predeep Sharma etc.
@bbtalks6058
@bbtalks6058 Жыл бұрын
Epzhum orupad und
@AS-iu5ol
@AS-iu5ol Жыл бұрын
മരടിന്റെ മുഖം കണ്ടാൽ എത്ര സന്തോഷത്തൊടെയാണ് ചിരിക്കുന്നത് 😉😎
@nivinsajan4982
@nivinsajan4982 Жыл бұрын
മരട് അനീഷും പൗരപ്രമുഖനായിരിക്കും😢😢😢
@shreya9648
@shreya9648 Жыл бұрын
ആദ്യമായിട്ടാണ് മറുനാടനിൽ ആദ്യത്തെ കമന്റ് ഇടുന്നത്. 😂 ഇനിയൊരു 5 വർഷം കൂടി ഇവര് തന്നെ ഭരിച്ചാൽ പൂർത്തിയായി...പിന്നെ പഴയ കേരളം സ്വപ്നങ്ങളിൽ മാത്രം..
@Manu-gb7qh
@Manu-gb7qh Жыл бұрын
Adhya comment njanayirunnu ittathu
@innocenttrue9314
@innocenttrue9314 Жыл бұрын
ആദ്യ കമന്റ് കൊള്ളാം പക്ഷെ ശീലമാക്കേണ്ട
@aj-speaks
@aj-speaks Жыл бұрын
@@Manu-gb7qh പൊട്ടൻ
@Veendummatthayi-my1fg
@Veendummatthayi-my1fg Жыл бұрын
​@@aj-speaksഅതെ മരപൊട്ടൻ
@rambo8884
@rambo8884 Жыл бұрын
​@@aj-speaks😂😂
@gladisongeorge602
@gladisongeorge602 Жыл бұрын
സ്കറിയ അണ്ണന് അപ്പോ പേടിയുണ്ട്.. 😍നൈസ് ആയിട്ട് മരടിനെ ഒന്ന് സുഖിപ്പിച്ചു.
@adhilnaizam9223
@adhilnaizam9223 Жыл бұрын
😂😂😂😂
@SajidSajid-zs5kt
@SajidSajid-zs5kt Жыл бұрын
Maradinu polum vendathavan shajan 😂😂
@GalaxyTroll
@GalaxyTroll Жыл бұрын
Myranu
@faisalFaizan-us7og
@faisalFaizan-us7og Жыл бұрын
​@@adhilnaizam9223😅
@smvrider202
@smvrider202 Жыл бұрын
😅😅😅
@Fabiana.....
@Fabiana..... Жыл бұрын
കേരളത്തിലെ ഗുണ്ടകൾ ഞമ്മന്റെ ആൾക്കാർ ആണ്.💞💞💞
@gkn7562
@gkn7562 Жыл бұрын
@@Arde7383 ഇസ്ലാം മതം സ്വീകരിച്ച ക്രിസ്ത്യൻ ആണ്
@fawazkhan531
@fawazkhan531 Жыл бұрын
@Prs-e6r
@Prs-e6r Жыл бұрын
ജാതി മതം നോക്കി അല്ല എല്ല മതത്തിലും എല്ലാ തരം ആളുകൾ ഉണ്ട്
@udfarmys163
@udfarmys163 Жыл бұрын
മരട് അനീഷ് , തില്ലങ്കേരി ഇവരൊക്കെ അല്ലെ😂😊
@shajimon-q3u
@shajimon-q3u Жыл бұрын
ഗുണ്ട് കാട് സാബു.. കേരളത്തിലെ ആദ്യത്തെ ഗുണ്ട ഏത് മതം ആണ് തയോളി... മൊട്ടമൂട് ഷാജി.. ഏത് മതം ആണ്
@shajichacko8670
@shajichacko8670 Жыл бұрын
നമ്മുടെ പോലീസുകാർക് പാവപ്പെട്ടവന്റെ കുത്തിനു പിടിക്കാനുള്ള കഴിവല്ലേയുള്ളു... കൊട്ടാരക്കര ഓർമ്മയുണ്ടാകുമല്ലോ.. അത്രേയുള്ളൂ.... പിന്നെ ജാടയും
@HeelHopper
@HeelHopper Жыл бұрын
Kottarakkara enthanu police station akramanam ano
@shajichacko8670
@shajichacko8670 11 ай бұрын
ഡോക്ട്ടറെ കുത്തി കൊന്നപ്പോൾ കണ്ടു നിന്ന പോലീസുകാർ പേഡിചോടി രക്ഷപെട്ടത് ..
@ramachandranpunnapra4221
@ramachandranpunnapra4221 Жыл бұрын
I appreciate Sri Akbar. Go ahead with great courage.
@MV-yl8lw
@MV-yl8lw Жыл бұрын
We want a chief minister like "Yogi"........He is the real double -hearted chief minister...
@josendevassy784
@josendevassy784 Жыл бұрын
In almost all states its happening .. jutlst now flash news came in up a girl was raped and then killed by a gang
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
😂😂😂
@adpm1027
@adpm1027 Жыл бұрын
Pari😂
@noushac77
@noushac77 Жыл бұрын
Up yil pokko😅
@MV-yl8lw
@MV-yl8lw Жыл бұрын
@@noushac77 , up iyil ആണ്
@longsafari2332
@longsafari2332 Жыл бұрын
That's why we call him " Yogi ji Maharaj " ❤. Honest and daring ever....
@josendevassy784
@josendevassy784 Жыл бұрын
What a comedy u r telling … up os the worst place …
@dharmayodha4436
@dharmayodha4436 Жыл бұрын
​@@josendevassy784 worst place is ur Kerala.
@NiRo-r4v
@NiRo-r4v Жыл бұрын
cow dung
@sangeethraveendran5898
@sangeethraveendran5898 Жыл бұрын
Thalayil chanagam niracha manushyan
@unikuttangbr5420
@unikuttangbr5420 8 ай бұрын
മറുനാടൻ ഷാജനെക്കാൾ നേരും നെറിയും ഉണ്ട് മരട് അനീഷിന്..
@jips186
@jips186 Жыл бұрын
ആ താടി വക്കുമ്പോ he is awsome.. ചുള്ളൻ.. 🥰
@Jesus-r4n4q
@Jesus-r4n4q Жыл бұрын
യോഗി ചെയുന്ന പോലെ തലയിൽ വെടി ഉണ്ട കേറ്റി കേസ് close ചെയ്യണം.
@regikurian4704
@regikurian4704 Жыл бұрын
Well said Shajan
@natureman543
@natureman543 Жыл бұрын
*വീണ്ടും💥intro പൊളിച്ചു💥💥💪,ശരിക്കും ഗുണ്ടകളുടെ ജീവിത കഥ കേട്ടാൽ നമ്മൾ കരഞ്ഞു പോകും എന്നാണ്🤠*
@ullask4761
@ullask4761 Жыл бұрын
Well done DCP, All the best.
@anilnarothparambil8349
@anilnarothparambil8349 Жыл бұрын
. ഇതിനൊക്കെയുള്ള.മരുന്ന്.ഒരാളുടെ.കയ്യിലുണ്ട്.....ആളെ...ചൂണ്ടി കാണിക്കില്ല...വേണേൽ.....പേര്..പറയാം.......യോഗി ആദിത്യ നാഥ്‌..... 👍
@kerivamakkale3596
@kerivamakkale3596 Жыл бұрын
Ente sajan chetta.❤❤❤... Oruapd srethikkanam. Ipo sathym parayunnvare theerkkan orupad alukal iragite und
@citizenkane9222
@citizenkane9222 Жыл бұрын
അധോലോക നായകൻമാരുടെ നായകൻ തലയിൽ കോഫി ഹൗസിലെ സപ്ലൈയർമാരുടെ തലപ്പാവും വെച്ച് ഇളിച്ചോണ്ട് ഒരു വേദിയിൽ ഇരിക്കുന്നത് കഴിഞ്ഞ ദിവസ്സം ടീവിയിൽ കണ്ടായിരുന്നു 🤣😁🤣
@animohandas4678
@animohandas4678 Жыл бұрын
👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🤣🤣🤣🤣🤣🤣🤣🤣🤣🤣
@ashhabhi2962
@ashhabhi2962 Жыл бұрын
😂😂😂😂😂
@ciniemaworld4u33
@ciniemaworld4u33 Жыл бұрын
Pinu mon😂😂
@ashhabhi2962
@ashhabhi2962 Жыл бұрын
അത് കറക്ടോ കറക്ട്.കോഫീ ഹൗസിലെ supplier.എനിക്ക് വയ്യ
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
അങ്ങനെ പറയരുത് പിണു കോയി തമ്പുരാൻ 😂🤣🤣മാന്യന്മാരെ ബഹുമാനിക്കാൻ പടിക്ക് മിഷ്ടർ 😂😂🤣😂🤣
@kallarababu576
@kallarababu576 Жыл бұрын
ഇവിടെയും യോഗി ആദിത്യ നാഥ ഒരെണ്ണാംവരട്ടെ..
@SunilKumar-kg1tw
@SunilKumar-kg1tw Жыл бұрын
പ്രാർത്ഥിക്കാം
@allen7673
@allen7673 Жыл бұрын
Aneesh ettan❤️
@letters391
@letters391 Жыл бұрын
Pareesh ettan nanam ille
@Subhash-j9t
@Subhash-j9t Жыл бұрын
ഒരു ബുള്ളറ്റിൽ തീരാവുന്നതേ ഉള്ളൂ..... അല്ലങ്കിൽ... അടച്ചിട്ട കാറിൽ ശ്വാസം മുട്ടി മരിച്ചു..... എന്നൊക്കെ വരുത്തി തീർക്കാൻ നട്ടെല്ലുള്ള ഒരു SHO വിചാരിച്ചാൽ മതി 🤭🤭
@viswanathan2743
@viswanathan2743 Жыл бұрын
മണ്ടൻ ഗുണശൻ , SHO ക്ക് പ്രാന്തുണ്ടോ. ജയിലിൽ പോകാനും കുടുംബം കുളം തോണ്ടാനും🎉
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
അതിന് നട്ടെല്ല് വേണ്ടേ 🤣🤣🤣
@Resu928
@Resu928 Жыл бұрын
SHOയുടെ തലയ്ക്ക് മുകളിൽ ഇരിക്കുന്നവരുടെ നട്ടെല്ല് വെറും വാഴപ്പിണ്ടിയാണ് , അങ്ങനെ യിരിക്കെ SHO എന്തു ചെയ്യും ?
@rambo8884
@rambo8884 Жыл бұрын
​@@Resu928ചെയ്യാം. പറഞ്ഞപോലെ നട്ടെല്ല് വേണം
@Subhash-j9t
@Subhash-j9t Жыл бұрын
@@Resu928 വാഴപ്പിണ്ടി എന്നൊക്കെ പറഞ്ഞാൽ.... വാഴപ്പിണ്ടിക്കും ഇപ്പോൾ വില ഉണ്ട്..... അവനൊന്നും അതിനുള്ള വില പോലും ഇല്ല 😂
@bimaljoy1715
@bimaljoy1715 Жыл бұрын
പനമ്പള്ളിനഗർ വെടിവെപ്പ് കേസിൽ പോലീസ് സംശയിക്കുന്ന പെരുമ്പാവൂർ അനസിനെ ഈ ശക്തനായ ധീരനായ അക്ബർ സർ അറസ്റ്റ് ചെയ്യുമായിരിക്കും അല്ലേ.... മരട് അനീഷ് ഇപ്പൊ കേരളത്തിലെ മയക്കുമരുന്ന് മാഫിയയ്ക്ക് ഒരു തലവേദനയാണ്. അതാണ്‌ ഇപ്പൊ അനീഷിനെ ഒതുക്കാൻ സാറമ്മാര് മെനക്കെടുന്നത്... അല്ലാതെ ധീരതയെന്നും ചങ്കൂറ്റമെന്നൊക്കെ ചുമ്മാ തള്ളാതെ ഷാജൻ സാറെ 😂😂
@rafeeqklm4571
@rafeeqklm4571 Жыл бұрын
Perumbavoor Anas already in jail. He is nothing but TikTok gangster 😅
@karuppanmaster4938
@karuppanmaster4938 Жыл бұрын
@@rafeeqklm4571 not in jail
@maksachu7765
@maksachu7765 Жыл бұрын
🙄🙄🙄🤔🤔🤔.... മയക്കുമരുന്ന് മാഫിയക്ക് തലവേദനയും 🤔🤔🤔
@johndutton4612
@johndutton4612 Жыл бұрын
അനസ് സുഡാപ്പിയാണ്.. തൊട്ടാൽ കൈ വെട്ടും
@kiranrs6831
@kiranrs6831 Жыл бұрын
ഇത് നാടകം ആകും
@vignesh.b7706
@vignesh.b7706 Жыл бұрын
ഉറപല്ലെ.... ഹോസ്പിറ്റലിൽ കിടന്നു പണി തുടരാം... എല്ലാ sowkaeyangalode
@gopakumarmenon5648
@gopakumarmenon5648 Жыл бұрын
സർക്കാരിൽ തന്നെ മുഴുവൻ ക്രിമിനൽ കേസില് പെട്ടവരാണ്.. ഇനം ഇനത്തോട് ചേരും...
@vignesh.b7706
@vignesh.b7706 Жыл бұрын
മരട് അനീഷ് ഭായ് നസീർ കുണ്ടനൂർ തമ്പി തമ്മനം ഷാജി വെട്ടിലു സുരേഷ് ചൗക്ക് ഷാജു നല്ല variety പേരുകൾ.... 🤣🤣
@anooppattat7911
@anooppattat7911 Жыл бұрын
Vettil Suresh, shaaji okke retired aalukal alle
@OutSpokensoul-e3k
@OutSpokensoul-e3k Жыл бұрын
ഇറച്ചി ആൽബി കേട്ടിട്ടുണ്ടാ 😂
@anooppattat7911
@anooppattat7911 Жыл бұрын
Aliyan Rajesh
@Rajmohan-ye3tq
@Rajmohan-ye3tq Жыл бұрын
കീരിക്കാടൻ 😅
@vignesh.b7706
@vignesh.b7706 Жыл бұрын
@@anooppattat7911 retirement 🤣🤣..... വലിയ പ്രൊഫസർ ജോലി അല്ലേ....
@jithinmohan6280
@jithinmohan6280 27 күн бұрын
Chetta enic bhayagara eshttanu just onnu kaanan pattumo ❤️
@UnnikrishnanUnni-r7y
@UnnikrishnanUnni-r7y Жыл бұрын
Paddanangal, avatharanam supper
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ Жыл бұрын
എല്ലാം രാഷ്ട്രീയ പാർട്ടികളുട സൃഷ്ടികൾ മാത്രം 🌹
@Ushadevi-rf2sv
@Ushadevi-rf2sv Жыл бұрын
ജയിലിൽ തടവുകാർക്ക് എങ്ങനെ മാരകായുധങ്ങൾ കിട്ടി?
@vignesh.b7706
@vignesh.b7706 Жыл бұрын
മരകയുധം അല്ല ബ്ലയ്‌ട്.... ജയിലിൽ നിന്ന് കൂൾ ആയി മൊബൈൽ ഫോൺ വിലികുന്ന്... TP casile പ്രതികള്...പിന്നല്ലേ ഒരു blade
@KasinathanKasinath-rq3gj
@KasinathanKasinath-rq3gj Жыл бұрын
"അധോലോകം " കേൾക്കാൻ നല്ല രസം ഉണ്ട് ശെരിക്കും ഉള്ള ഇവൻ ഒന്നു പുറത്ത്‌ ഇറങ്ങാൻ തന്നെ 5, 10 ആളുകൾ കൂടെ വേണം
@newtrailerhd3104
@newtrailerhd3104 Жыл бұрын
Sathyam njan kanditund
@vishnukavitha4570
@vishnukavitha4570 Жыл бұрын
യോഗിജി❤❤❤❤
@Hitman-055
@Hitman-055 Жыл бұрын
ചാണകത്തിൽ കുളിക്കുന്നവൻ😂😂😂
@HeelHopper
@HeelHopper Жыл бұрын
മൂNG
@surabalavg7685
@surabalavg7685 Жыл бұрын
Val eduthuvan ...valal
@SuryaSurya-sp7yk
@SuryaSurya-sp7yk Жыл бұрын
ഇവിടം കൊണ്ട് ഒന്നും തീരുന്നില്ല 🔥 ഹി ഈസ്‌ കം ബാക്ക് വിത്ത്‌ more power
@newtrailerhd3104
@newtrailerhd3104 Жыл бұрын
Enthiniu
@vkn2986
@vkn2986 3 ай бұрын
😂🤣🤣🤣🤣
@fayisk5680
@fayisk5680 Жыл бұрын
നല്ല പ്രാർത്ഥന..
@citytigercafe7447
@citytigercafe7447 Жыл бұрын
Kidilan varthayanu
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 Жыл бұрын
നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യക്ഷവും പരോക്ഷവുമായി സഹായം നൽകുന്ന രാഷ്ട്രീയക്കാരാണ് സമൂഹത്തെ അരക്ഷിതാവസ്ഥയിലാക്കുന്നത്. സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ ഉണ്ടാകാതെ സമൂഹത്തിന് സുരക്ഷിതവും ഉണ്ടാകില്ല.
@rajanp.k.5135
@rajanp.k.5135 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് യോഗിയെ പൂവിട്ടുതൊഴാൻ തോന്നുന്നത്.....എന്തുചെയ്യാം. നപുംസകമായ ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളത്
@Top10InTheWorld-vu5mf
@Top10InTheWorld-vu5mf 11 ай бұрын
ഉത്തർപ്രദേശ് സമാധാനത്തിന്റെ പറുദീസ
@Mavelithamppuran
@Mavelithamppuran Жыл бұрын
Yes ഇന്ന് ഒരു സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി ഒരു തോക്കുമായി വന്നു ഭീഷണി മുഴക്കി എന്ന് news കണ്ടു.
@mrpavanayi2768
@mrpavanayi2768 Жыл бұрын
നട്ടെല്ലില്ലാത്ത പോലീസ്😂😂 അത് പൊളിച്ചു👍👍
@user-jo1gn5os8u
@user-jo1gn5os8u Жыл бұрын
സനോജല്ല സിനോജ് അവൻ പോലീസിലല്ലായിരുന്നു വൈറ്റിലയിലെCITU അൺല്ലോഡിങ്ങിലായിരുന്നു
@aj-speaks
@aj-speaks Жыл бұрын
മരട് അനീഷ് അങ്ങനെ വേണ്ട...ഇനി ആ മേഖലയിൽ സുടപ്പുകൾ വാഴും. കമ്മികളും സുടപ്പികളും മതി ഇവിടെ...
@johnny4175
@johnny4175 Жыл бұрын
😂💯💯
@bharatmatha1877
@bharatmatha1877 Жыл бұрын
Its Bhai Nazeer...still in the game
@soundofsilence2403
@soundofsilence2403 Жыл бұрын
When criminal politics rules ,the criminals profilerates. A sad state of governance. The magnanity of Yogi is now fully understood .
@shahabaska-nz9ly
@shahabaska-nz9ly Жыл бұрын
He is a good man
@martinmathew7462
@martinmathew7462 Жыл бұрын
Aaa uyir❤️❤️❤️❤️❤️
@cicilkuruvilla1734
@cicilkuruvilla1734 Жыл бұрын
അടുത്ത സിനിമ,അനീഷ്‌ എന്ന ഹീറോ, നായകൻ വിനായകൻ, ഡയറക്ടർ അമൽ നീരദ്, എങ്ങിനെയുണ്ട്!
@Oman01019
@Oman01019 Жыл бұрын
Sadhyatha undu. Ayal finance cheyum
@jojohn103
@jojohn103 Жыл бұрын
ആ mathew Samuel ൻ്റേ ഒരു ഇൻ്റർവ്യൂ മരട് അനീഷ് ആയിട്ട് ഉണ്ട്.. ആ ഇൻ്റർവ്യൂ കണ്ടപ്പോൾ ഇത്രയ്ക്ക് പാവം ആണോ മരട് അനീഷ് എന്ന് തോന്നി..അതിൽ പുള്ളി genuine ആയി ആണ് സംസാരിക്കുന്നത്.. ആ ജയിൽ ലിൽ നിന്ന് പുറത്ത് ഇറങ്ങി cake മുറിച്ചതിനെ പറ്റി പുള്ളി പറയുന്നുണ്ട്
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
ആള് ക്ലിയർ ആണ് പിന്നെ നല്ലൊരുത്തനെ നശിപ്പിക്കാൻ ആൾക്കാർ കാണുമല്ലോ
@maksachu7765
@maksachu7765 Жыл бұрын
ഇങ്ങനെയുള്ളവർ വളരെ മധുരകരമായി തന്നെ സംസാരിക്കും😊😊😊... നമ്മൾക്ക് തന്നെ തോന്നും വെറുതെ സംശയിച്ചത് ആണല്ലോ എന്ന് 😊😊
@DeztinationAhead
@DeztinationAhead Жыл бұрын
അതിൽ ഒരു ചോദ്യത്തിന് പോലും നേരെ ചൊവ്വേ ഉത്തരം പറഞ്ഞിട്ടില്ല.....😅
@jojohn103
@jojohn103 Жыл бұрын
@@DeztinationAhead അത് പിന്നെ നീ vello കഞ്ചാവും അടിച്ചിട്ട് വീഡിയോ കണ്ടത് കൊണ്ട് തോന്നണ ആരിക്കും😌😂
@DeztinationAhead
@DeztinationAhead Жыл бұрын
@@jojohn103 അത് കഞ്ചാവ് ദിവസവും വാങ്ങി നക്കുന്നവന്മാർക്ക് മാത്രമേ അറിയൂ.... അങ്ങനെ ഉള്ളവന്മാർ ആണ് ഇവനെ ഒക്കെ ഏട്ടായി എന്ന് വിളിച്ചു നടക്കുന്നത്🤭
@sabarishkunju
@sabarishkunju Жыл бұрын
Thammanam Faizal.. perumbavoor Anaz Pendi Ashoka Sulaiman etc
@sjsignature3156
@sjsignature3156 Жыл бұрын
പുള്ളി ഫയങ്കര പുണ്യാളൻ act ആയിരുന്നു മാത്യു സാമൂയേൽ സാറിന്റെ ചാനൽ ൽ... എന്ത് സത്യ സന്ധ ഗുണ്ട.. അതിൽ സത്യ സന്ധത എന്ത്.. എന്താണ് സാറെ ഇത് നിങ്ങൾ അയാൾക്ക് ഇത്ര സോഫ്റ്റ്‌ കോർണർ... അയാൾ പള്ളിലെ അച്ചൻ ഒന്നുമല്ലലോ
@johnny4175
@johnny4175 Жыл бұрын
He is a goon, no doubt. But there are much bigger criminal politicians and officials in Kerala.
@sjsignature3156
@sjsignature3156 Жыл бұрын
@@johnny4175 അത് കൊണ്ട് ഇയാൾ സത്യ സന്ധൻ ആയോ
@anurajmm
@anurajmm Жыл бұрын
Sondham thadi nokkande..
@madhusoodhananmadhu7105
@madhusoodhananmadhu7105 Жыл бұрын
ഇന്ത്യയിലെ ഇപ്പോൾ ഏറ്റവും അപകടം പിടിച്ച രണ്ട് സ്ഥലങ്ങളാണ് ഒന്നും മംഗലാപുരം ഒന്ന് കൊച്ചി
@CharlyCharlyes
@CharlyCharlyes Жыл бұрын
Kochichiyil otta peru firoskkkaaa❤❤❤no 1
@ThomasMathewMathew-g6x
@ThomasMathewMathew-g6x Жыл бұрын
ഞങ്ങൾ അതിന് വികസനം എന്ന് പറയും.. 🤣🤣🤣🤣🤣🤣
@ThomasMathewMathew-g6x
@ThomasMathewMathew-g6x Жыл бұрын
ഇതിനൊക്കെ സഹായം ഇവിടുത്തെ പോലീസ്.. സർക്കാർ ആണ്.. അല്ലെകിൽ ഇവനൊക്കെ എന്നെ പടം ആയനെ...
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
അനീഷിനെ കുറിച്ച് അറിയണം എങ്കിൽ അജിത്തിനോട് ചോദിച്ചാൽ മതി എറണാകുളത്ത്‌ നോൺ ഹലാൽ ഹോട്ടൽ ഇട്ടിരുന്ന തുഷാരയുടെ ഹസ് അനീഷിന്റെ അടുത്ത ഫ്രണ്ടാണ് ഇമ്തിയാസ് കൊലകേസ്‌ ഇൽ ഒക്കെ അനീഷിന്റെ കൂടെ അകത്തായിരുന്നു അജിത് ആ കേസ് ഇൽ വെറുതെ വിട്ടു
@rafeeqklm4571
@rafeeqklm4571 Жыл бұрын
താങ്കൾക്ക് ഇവരെയൊക്കെ നേരിട്ടു അറിയുമോ ??? 😮
@johndutton4612
@johndutton4612 Жыл бұрын
@@rafeeqklm4571കൊച്ചിക്കാർക്ക് ഇവരെയൊക്കെ നേരിട്ട് അറിയാം ഭായ്
@Musicmannz
@Musicmannz Жыл бұрын
അനീഷേട്ടൻ ❤❤❤
@pelefans6549
@pelefans6549 Жыл бұрын
Aneesh ettan uyiru 😂😂😂
@ajikoikal1
@ajikoikal1 Жыл бұрын
മരട് അനീഷ് മയക്ക് മരുന്ന് കച്ചവടം നടത്തില്ലാ എന്നാണല്ലോ മാത്യൂ സാമുവലിന്റെ ഇൻറർവ്യൂന് പറഞ്ഞല്ലോ. സ്വർണ്ണ കള്ളകടത്ത് പൊട്ടിക്കുന്നത് എന്നാണ് പ്രധാന പരിപാടികളിൽ പ്രധാനമെന്ന് വരികൾക്കിടയിൽ വായിച്ചത് . ഒരു തരം കായംകുളം കൊച്ചുണ്ണി
@anooppattat7911
@anooppattat7911 Жыл бұрын
Mohanlaal faan aayirikkum ..
@vkn2986
@vkn2986 3 ай бұрын
പിടിച്ചു പറി ആണ് മെയിൻ 🤣🤣🤣🤣🤣
@MadanMohan-o2q
@MadanMohan-o2q Жыл бұрын
❤ Marunadan ❤
@INDIAN1315
@INDIAN1315 Жыл бұрын
Encounter cheyyanam
@amruthathomas1606
@amruthathomas1606 Жыл бұрын
Akbar sir we salute you
@puthuveettilsudheer4392
@puthuveettilsudheer4392 Жыл бұрын
Good job Akbar sab
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
All politicians need him and all.
@altharasini956
@altharasini956 Жыл бұрын
കൈകെട്ടിയാണല്ലൊ ഇന്ന് ഇരിക്കുന്നത് ... ആഹാ .... അന്തസ്
@sabupj9713
@sabupj9713 Жыл бұрын
ഒരൊന്തിനേ..കണ്ടുപേടിച്ചതാവാം..😂😂 നിറം മാറ്റം..ഓന്തിന്റെ..വർഗ്ഗ സ്വഭാവമല്ലേ..😂.ഒരുതക്കിയാ..😂😂
@AjithkumarDayanandan-tc6mn
@AjithkumarDayanandan-tc6mn Жыл бұрын
കൊച്ചിയിലെ ഇത്തരം മരട് അനീഷുമാരുടെ പിൻബലം ഉള്ളത് കൊണ്ടാവണം സിനിമാ നടൻ ശ്രീ ദിലീപ് എന്നെ 2 ആഴ്ച മുൻപ് Messenger ലൂടെ പച്ചത്തെറി വിളിക്കുകയും എന്നെ തീർക്കാൻ അവിടെ ആളെത്തുമെന്ന് ഭീഷണിപ്പെടുത്തിയതും ഇവരുടെയെല്ലാം Full Support ഉള്ളതു കൊണ്ടാവണം. നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഈ നടന് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത് ഈ കുപ്രസിദ്ധ ഗുണ്ട ക്വട്ടേഷൻ സംഘങ്ങളുമായുള്ള അവിശുദ്ധ ബന്ധം ഇപ്പോഴും തുടരുന്നതു കൊണ്ടാവണം
@man-ee4ro
@man-ee4ro Жыл бұрын
Aano kanakku aayi poyi 😁
@AjithkumarDayanandan-tc6mn
@AjithkumarDayanandan-tc6mn Жыл бұрын
@@man-ee4ro നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ നിയമക്കുരുക്കിൽ നിന്നും ഒരിക്കലും രക്ഷപ്പെടാൻ അനുവദിച്ചു കൂടാ.... മട്ടാഞ്ചേരി മാഫിയകളുടെ എച്ചിലും അമേധ്യവും തിന്ന് ജീവിക്കുന്ന നടൻമാരിൽ പ്രമുഖ നായ ഈ നടൻ മലയാള സിനിമയ്ക്ക് അപമാനമാണ് ശാപമാണ്. ഏത് വിധേനയും ഈ നടനെ ഈ Industry യിൽ നിന്ന് തൂത്ത് എറിയുന്നതിനായിരിക്കും ഇനി ശ്രമിക്കുക. എന്നെ മാത്രമല്ല എന്റെ അമ്മയെ വരെ പച്ച തെറി പറഞ്ഞ ഈ നാറിയെ എനിക്ക് എന്തു വില കൊടുത്തും തകർത്തെറിയണം
@byt8000
@byt8000 Жыл бұрын
നേതാക്കന്മാർ സുഗമായി ഉറങ്ങുമ്പോൾ.. ഇവരൊക്കെ പേടിച്ചുജീവിക്കുന്നു....
@Shajahanj9bjk
@Shajahanj9bjk Жыл бұрын
Maradu aneesh anney saryyakkum
@NahakhanHasshim
@NahakhanHasshim Ай бұрын
Ee parayunnathu sathyam aanu
@benhurtj4024
@benhurtj4024 Ай бұрын
Y u not putting the news of sagan airport and om prakash..pediyano
@ziyaramshad7731
@ziyaramshad7731 Жыл бұрын
മരട് അനീഷ് 🔥
@Manu-gb7qh
@Manu-gb7qh Жыл бұрын
1st watch
@gijopalladan1
@gijopalladan1 Жыл бұрын
Maradu Aneesh... 🔥🔥🔥
@WHITE_RAPTOR
@WHITE_RAPTOR Жыл бұрын
പുഷ്പം മരട് അനീഷിന്റെ interview എടുത്ത ലെ മാത്യു സാമുവൽ..😎
@danial6037
@danial6037 Жыл бұрын
ഷാജന് ഒരു പുലിയാണ്
@akbaravk2705
@akbaravk2705 Жыл бұрын
Marad aneesh tha oru interview set akke.avanne ipole purath unde
@sruthygeorge1641
@sruthygeorge1641 Жыл бұрын
അദൃശ്യ കരങ്ങൾ സംരക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള അധോലോകത്തിന്റെ അദൃശ്യ കരങ്ങളാണ് ഏതു രാഷ്ട്രീയ പാർട്ടി വന്നാലും സമാന്തര ഭരണം നടത്തുന്നത്. പക്ഷെ നിയമാവാഴ്ച്ച ഉള്ള രീതിയിൽ ആണ് എല്ലാം കണ്ടില്ലെന്നു നടിക്കുന്നവർ സംസാരിക്കുന്നത്
@salinisalini7877
@salinisalini7877 Жыл бұрын
മരട് അനീഷ് ലഹരിമരുന്നിന് എതിരാണ് അതാണ് കാരണം
@user-jo1gn5os8u
@user-jo1gn5os8u Жыл бұрын
ആരുപറഞ്ഞു നിങ്ങളോട്
@vintuthomas7587
@vintuthomas7587 Жыл бұрын
ഹോസ്പിറ്റലിൽ സേഫ് അല്ല പരസ്യമായി സെക്യൂരിറ്റി കൊടുക്കാനും പറ്റില്ല അതുകൊണ്ട് അറസ്റ്റ് ചെയ്തു പരിക്ക് ഭേതമാകുന്നത് വരെ ആരോഗ്യം ok ആയാൽ അപ്പൊത്തന്നെ ജാമ്യം
@anilvanajyotsna5442
@anilvanajyotsna5442 Жыл бұрын
യോഗിയായിരുന്നെങ്കിൽ ഈ കരട് എന്നേ പടമായേനേ!
@sribisribilesh9339
@sribisribilesh9339 Жыл бұрын
ഞാൻ ഞാൻ ആഗ്രഹിക്കുന്നത് അനീഷ് ഏട്ടന് കാണണം ഒന്ന് കെട്ടിപ്പിടിക്കണം എനിക്കിഷ്ടമാണ് അദ്ദേഹത്തെ സാജൻ ചേട്ടനോട് ബഹുമാനമുണ്ട് പക്ഷേ അനീഷ് ഏട്ടൻസൂപ്പർ
@startactioncamara368
@startactioncamara368 Жыл бұрын
Hero ❤❤❤
@ThomasMathewMathew-g6x
@ThomasMathewMathew-g6x 10 ай бұрын
പാർട്ടി ലീഡർ ആണ് 🙏🙏
@anarysaji
@anarysaji Жыл бұрын
പോലീസുകാരും , വക്കീലന്മാരും രാഷ്ട്രീയക്കാരും ആണ് മത്സര ബുദ്ധിയോടെ ഇവരെ സപ്പോര്‍ട്ട് ചെയ്യുന്നത് ഇവരെ വളര്‍ത്തുന്നത് ഇവരെ ദുരുപയോഗം ചെയ്യുന്നത്
@ajvlog1995
@ajvlog1995 Жыл бұрын
ആനകാട്ടിൽ അനീഷ്‌ ആന്റണി 🔥🔥
@V4Gamer-qk2bo
@V4Gamer-qk2bo Жыл бұрын
Petrol pumple cash adinchond poi alle adhyathe case ntho
@ajvlog1995
@ajvlog1995 Жыл бұрын
@@V4Gamer-qk2bo അറിയില്ല... ആ പേര് അടിപൊളി ആണ് AAA
@V4Gamer-qk2bo
@V4Gamer-qk2bo Жыл бұрын
@@ajvlog1995 Njn news ketit ond Athanu prnjt
@abhilashvamanapuram7063
@abhilashvamanapuram7063 4 ай бұрын
❤‍🔥
@citizen0404
@citizen0404 Жыл бұрын
പേര് അനീഷ്.... പക്ഷെ ഇയാൾ ഒരു പ്രേത്യേക മതക്കാരനാണ്
@prasadvalappil6094
@prasadvalappil6094 Жыл бұрын
റൈസ് ബാഗ് മതം ആണ് കുഞ്ഞേ 😂
@abidkuruvattur
@abidkuruvattur 23 күн бұрын
Ni.എവിടെയാ.കണ്ടത്
@alexvjacobveloopra1898
@alexvjacobveloopra1898 Жыл бұрын
🤘🏻💐🧡🧡🧡 സിറ്റി പോലീസ് കമ്മിഷണർ അക്ബർ സർ 🧡🧡🧡💐🤘🏻
@Cheravamsham
@Cheravamsham Жыл бұрын
അക്ബർ ജി 🥰🧡
@Nasfarathu
@Nasfarathu Жыл бұрын
Mammooty s bodyguard Paravur suni/Tyson suni was also a big gunda in kochi ..he was on wanted list by police ..
@maksachu7765
@maksachu7765 Жыл бұрын
🙄🙄🙄...
@outspokenboy5781
@outspokenboy5781 Жыл бұрын
I support Marunadan
@Prs-e6r
@Prs-e6r Жыл бұрын
കർമഫലം തലമുറകളോളം വേട്ടയാടും
@sasidharanpillai2382
@sasidharanpillai2382 Жыл бұрын
Shajan Sir Thankal Illathirunnuvenkil Sathyam Velicham Kaanilla
@PradeepKumar-zx7jv
@PradeepKumar-zx7jv Жыл бұрын
ആശംസകൾ
@rajanm-mq4xc
@rajanm-mq4xc Жыл бұрын
Super
@sinimolfrancis3589
@sinimolfrancis3589 Жыл бұрын
ഇത് പോലെ ഉള്ള ഗുണ്ട കളെ പൊക്കി പറഞ്ഞിട്ട് എന്ത് കിട്ടാൻ ആണ് ഷാജന്. അടുത്ത തവണ കേസിൽ പെട്ടാൽ അകത്തു പോയാൽ ജീവനോടെ പുറത്ത് വരാൻ ആണോ 🤔ഇത് പോലെ ഒരുത്തൻ ഉണ്ടായിരുന്നു കോട്ടയത്ത്‌. അവസാനം അവന്റെ ഗതി ഇവനും വരാതെ ഇരുന്നാൽ മതി
@vishnuvengideswar666
@vishnuvengideswar666 Жыл бұрын
എലോട്ടി ആണോ?
@sinimolfrancis3589
@sinimolfrancis3589 Жыл бұрын
സിബി
@gymlover-um4et
@gymlover-um4et Жыл бұрын
ഞാൻ ഇയാളെ പൊക്കി പറയുന്നത് അല്ല. സിബി യെ പോലെ ഒന്നും അല്ല മരട് അനീഷ്. ഇയാള് വേറെ ലെവൽ ആണ് ബ്രോ. എന്തോ ഒരു mystery ആണ് ഇയാളുടെ life.. Ende 17 th തുടങ്ങി ഞൻ കേൽകുന്നെ ആണ്. എല്ലായിടത്തും ഇയാള് ഹീറോ role ആണ്.. അടുത്ത് അറിയുന്ന ആർക്കും ഇയാളെ കൊല്ലാൻ ഒന്നും തോന്നില്ല . 🥰. Give respect take respect .. ഇതാണ് പുള്ളിയ്‌ടെ charector. 👍
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
പോലീസ് നെ കണ്ട് ബിൽഡിങ്ങിൽ നിന്നും എടുത്ത് ചാടി ശരീരം തളർന്നു പോയ ഒര് ഗുണ്ട ഉണ്ടായിരുന്നല്ലോ പേര് മറന്നു പോയി അവസാനം ആംബുലൻസിൽ കിടന്നുകൊണ്ടായിരുന്നു കോട്ടെഷൻ പോലീസ് ഒര് തവണ ആംബുലൻസ് ഇൽ നിന്നാണ് അറസ്റ്റ് ചെയ്തത് ഒര് ഫേമസ് പേരാണ് മറന്നുപോയി
@rijusebastian5302
@rijusebastian5302 Жыл бұрын
ആയി സജി
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН