മരണത്തെ മുഖാമുഖം കണ്ട നാളുകള്‍ | Flood Victim

  Рет қаралды 541,207

Marunadan TV

Marunadan TV

Күн бұрын

മഹാപ്രളയത്തില്‍ മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയുടെ ഞെട്ടിക്കുന്ന അനുഭവസാക്ഷ്യം

Пікірлер: 125
@shihabshihab2027
@shihabshihab2027 2 ай бұрын
ഇത് കേട്ടപ്പോൾ ഞാൻ തന്നെ ഇത് അനുഭവിക്കുന്ന ഫീൽ ചെയ്തു വല്ലാത്ത വെപ്രാളമായി😢
@lifefordollars6656
@lifefordollars6656 6 жыл бұрын
You guys have won the purpose of the Life.
@vinayanp8869
@vinayanp8869 6 жыл бұрын
God bless eallaavareyum.......
@goodandbadvideo3642
@goodandbadvideo3642 6 жыл бұрын
Insha allah എല്ലാം പഴയത് പോലെ തിരിച്ച് വരും
@anniekeecherymyalil2553
@anniekeecherymyalil2553 6 жыл бұрын
Its heart beaking to read the stories of those families affected directly or indirectly due to this partly man made natural disaster
@ramanan7209
@ramanan7209 6 жыл бұрын
പാവം എല്ലാം തിരിച്ചു കിട്ടും sis
@ramyamarkose6851
@ramyamarkose6851 6 жыл бұрын
Kumbidi analllee
@mrtubemix9748
@mrtubemix9748 6 жыл бұрын
Ramanan ' നീ ഇവിടെയും എത്തിയോ 😮😮
@muhammadalimuhammadali6892
@muhammadalimuhammadali6892 6 жыл бұрын
entey ramanaaa
@threestar9887
@threestar9887 6 жыл бұрын
ഇപ്പോൾ മനസിലായില്ലേ റേഷൻ കടയിലെ അരിയും തിന്നാൻ പറ്റും എന്ന് .... താറാവിന് കൊടുക്കാൻ വാങ്ങിയതാണ് ത്രേ😛😛😛😛
@ramadasiilk4267
@ramadasiilk4267 2 ай бұрын
എനിക്കും ഇതു കേട്ടപ്പോ ഈ കുട്ടിയോട് പുച്ഛം തോന്നി... ഞാൻ ഒക്കെ റേഷൻ കടയിൽ നിന്ന് സർക്കാർ തരുന്ന അരി മാത്രം വേവിച്ചു കഴിക്കുന്നവരാണ്... ഇവരൊന്നും ഇനിയും പഠിച്ചിട്ടില്ല... മരണത്തെ മുഖാ മുഖം കണ്ടിട്ട് പോലും കഴിക്കുന്ന ആഹാരത്തിനെ ബഹുമാനിക്കാത്ത ഒരു വ്യക്തിത്വം
@rikhasmohammed7799
@rikhasmohammed7799 6 жыл бұрын
കോഴിക്ക് കൊടുക്കാനായി റേഷൻ അരി വാങ്ങിച്ചർന്നു..... സർക്കാർ കേൾക്കണ്ട ട്ടാ ഒന്നും കിട്ടൂല
@beautifulsongs3530
@beautifulsongs3530 6 жыл бұрын
What tharave
@halkawtysaz4180
@halkawtysaz4180 6 жыл бұрын
Thanks
@abankp8109
@abankp8109 6 жыл бұрын
m
@alakapuri2554
@alakapuri2554 6 жыл бұрын
Kevinte wife neenuite voice pole thonni.....okkk ethayalum safe aayallooo....God bless you
@anilmylordkumar4030
@anilmylordkumar4030 6 жыл бұрын
daivam.rakshichu.sister.dont.wory
@മൈന്ഡ്പവർ
@മൈന്ഡ്പവർ 6 жыл бұрын
ഞാന്‍ വിചാരിച്ചു അനുശ്രി ആയിരിക്കുമെന്ന് ...നല്ല ഫേസ് കട്ട് ...😊
@sreejaaami7201
@sreejaaami7201 6 жыл бұрын
Chettan anusreeye kandittillaalle....???? ketttarive ullooolle???...
@SheebaValakai
@SheebaValakai 2 ай бұрын
സത്യം പറയാലോ ശരിക്കും വിഷമം തോന്നിയത് റേഷനരി യും ഗോതബ് ഒന്നിച്ചാണോ വാങ്ങിയത് കോഴിക്ക് വാങ്ങി എന്ന് കേട്ടോപ്പോൾ ആണ്
@ramadasiilk4267
@ramadasiilk4267 2 ай бұрын
👍👍👍
@abdullakelankandeyil5463
@abdullakelankandeyil5463 6 жыл бұрын
എങ്ങനെ പുറത്തിറങ്ങി. മുകളിലൂടെയാണോ. അധോ താഴെ വെള്ളത്തിലൂടെയോ
@NatureBeautyTravelVideos
@NatureBeautyTravelVideos 6 жыл бұрын
നിങ്ങള്ക്ക് ഉണ്ടായ ദുരന്തത്തിൽ ഞാൻ ഖേദിക്കുന്നു ........പക്ഷെ എനിക്ക് ഒരു കാര്യം ചോദിക്കണമെന്നുണ്ട്, എന്തുകൊണ്ടാണ് നിങ്ങൾ റേഷൻ അരിയും മറ്റും, നിങ്ങൾ കഴിക്കാതെ മറ്റു ജീവികൾക്ക് കൊടുക്കുന്നത്,....... അത്രയ്ക്ക് മോശമാണോ റേഷൻ അരി ..............എത്രയോ പേര് റേഷൻ അരി വച്ച് കഴിക്കുന്നു ...............ഇവിടെ അവർ കോഴിക്ക് കൊടുക്കുന്നു ............കഷ്ട്ടം .......ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ, എന്ത് കിട്ടിയാലും കഴിക്കും എന്ന അവസ്ഥ ഉണ്ടായി ...........നേരാവണ്ണം ആഹാരം കഴിക്കാൻ ഇല്ലാതെ കഷ്ട്ടപ്പെടുന്ന ഒരുപാടു പേര് ജീവിക്കുന്ന നാടാണ് നമ്മുടേത് ................. നിങ്ങൾ റേഷൻ വാങ്ങി പാവപ്പെട്ടവർക്ക് കൊടുക്കുക ..........അവർ പൊന്നംപോലെ വാങ്ങികൊള്ളും.......പാവപ്പെട്ടവർക്ക് സർക്കാർ കൊടുക്കുന്നതാണ് റേഷൻ .........സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഫാമിലിയാണ് നിങ്ങളെങ്കിൽ പിന്നെ എന്തിനാ റേഷൻ വാങ്ങുന്നെ ,.........നിങ്ങൾ വാങ്ങാതിരുന്നാൽ ,.........ആ അരി കൂടി അര്ഹതപെട്ടവന്റെ കൈയ്കളിൽ എത്തും ..........അതല്ലേ നല്ലതു സുഹൃത്തേ .........
@resmiaryanani
@resmiaryanani 6 жыл бұрын
Pne kozhikum enthenkkkilum kodukandayo
@ambilysanthosh2296
@ambilysanthosh2296 6 жыл бұрын
Vangiyillenkil reshan kadakkaaran mukkum athu . thaaraavinu jaya rice vaangi kodukkaan pattumo?
@NatureBeautyTravelVideos
@NatureBeautyTravelVideos 6 жыл бұрын
ഇപ്പോൾ റേഷൻ കടക്കാർക്കു അരി ഒന്നും മറിച്ചു വിൽക്കാൻ സാധിക്കില്ല, ........കാർഡിൽ ഉള്ള ആരെങ്കിലും ആധാർ മായി ലിങ്ക് ചെയ്താൽ മാത്രമേ കാർഡിന്റെ ഉടമസ്ഥന് റേഷൻ ലഭിക്കൂ ...........റേഷൻ അരി അവർ ഉപയോഗിക്കുന്നതോടൊപ്പം , താറാവിനും കോഴിക്കുമൊക്കെ കൊടുക്കുന്നെങ്കിൽ കുഴപ്പമില്ല .......പക്ഷെ അവർ തീർത്തും പറയുന്നുണ്ട് ............താറാവിനും കോഴിക്കും കൊടുക്കുവാൻ വേണ്ടി അരിയും , ഗോതമ്പും മിക്സ് ചെയ്തു വാങ്ങുന്നു എന്ന് ........ അത് കേട്ടപ്പോൾ , അത് ശെരിയായ നടപടി ആണെന്ന് തോന്നിയില്ല , അതുകൊണ്ട് പറഞ്ഞു ........ആരെയും വേദനിപ്പിക്കാനോ , മോശമായി ചിത്രീകരിക്കാനോ വേണ്ടി പറഞ്ഞതല്ല ,......അവർ പറയുന്നത് കേട്ടപ്പോൾ അതിനു ഒരു റിപ്ലൈ കൊടുക്കണം എന്ന് തോന്നി , അത്ര മാത്രം
@vincentmandumpal6121
@vincentmandumpal6121 6 жыл бұрын
Aaa kutty paranjallo rice and wheat mixanu vangiyetennu, alakumbozhum mattum tazhe pokunna wSte ariyum godambum kadakkRu angane kozhikkum tarVinum okke vendi kodukkarund
@sureshvallicode6485
@sureshvallicode6485 6 жыл бұрын
Aham Brahmasmi m
@josend9363
@josend9363 2 ай бұрын
വല്ലാത്ത ഒരനുഭവം ആയി..... കേട്ടിട്ട്.
@josek6105
@josek6105 6 жыл бұрын
God is g'8 Ameennnn Blasssing everybody Ameeennnn. ..
@athul3318
@athul3318 6 жыл бұрын
Thank god..cattles..duck oke safe ayiloo
@harikumar4197
@harikumar4197 6 жыл бұрын
Its a real talk ...but first time using ration quota for themselves.
@sg1630
@sg1630 6 жыл бұрын
കേട്ടു കഴിഞ്ഞപ്പോയെക്കും കണ്ണ് നിറഞ്ഞുപോയി ന്നാലും താറാവ്
@muhamedjamsheer2987
@muhamedjamsheer2987 6 жыл бұрын
ALI SG 😁
@achun3328
@achun3328 6 жыл бұрын
കത്തിയില്ലേ അതിന് വേടിച്ച അരി കഞ്ഞി വെച്ച് കുടിച്ചെന്ന് ☺☺03:59
@sumassudhar8323
@sumassudhar8323 6 жыл бұрын
Achu N yes u r right😙
@achun3328
@achun3328 6 жыл бұрын
James Brooke മറുനാടന്റെ ഒരു കാര്യം. 3 times കണ്ടിട്ടാ പൊക്കിയത് താറാവ് എവിടന്ന്
@sakirbabu621
@sakirbabu621 6 жыл бұрын
😀😀😀😀
@athul3318
@athul3318 6 жыл бұрын
Hare krishna🤗🤗
@hamzamohamad5240
@hamzamohamad5240 6 жыл бұрын
പാവം ഇപ്പഴും ആ പേടി മാറിയില്ല ദൈവം രക്ഷിചു
@RasheedaKv-o7q
@RasheedaKv-o7q 2 ай бұрын
Ennitta aval chirichond parayunnad
@BR-zu2sp
@BR-zu2sp 6 жыл бұрын
താറാവിനോടാണ് നന്ദി പറയേണ്ടത്...
@ramadasiilk4267
@ramadasiilk4267 2 ай бұрын
സത്യം... ആ അരി വാങ്ങിയ കഥ കേട്ടപ്പോഴേ ആ മീഡിയ ക്കാരൻ അവിടുന്ന് പോകേണ്ടതാണ്
@paalakkaran.
@paalakkaran. 6 жыл бұрын
അടുത്ത വാർത്ത ടൈറ്റിൽ: "അപ്പൻ മരിച്ചത് കൊണ്ട് സ്വന്തം ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ സുസ്മലത" പ്രളയത്തിൽ ഒറ്റപ്പെട്ടു പോയ കുടുംബം., അപ്പൻ മരിച്ചതിന്റെ 7 ന് ഉണ്ടാക്കാൻ മേടിച്ച 15 കിലോ അരിയും സവാളയും വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് പട്ടിണി കിടക്കാതെ കഴിഞ്ഞു..
@bibinjohn8733
@bibinjohn8733 6 жыл бұрын
Pwolichu
@akhilnazim4973
@akhilnazim4973 6 жыл бұрын
ali mub spr
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 6 жыл бұрын
പാവപ്പെട്ടവരുടെ കൂടെ ക്യാമ്പിൽ കഴിയാൻ വയ്യാഞ്ഞിട്ടല്ലേ റിസ്ക്ക് എടുത്ത് ബന്ധുക്കളുടെ അടുത്ത് പോയത്
@ajeeshp7729
@ajeeshp7729 6 жыл бұрын
Ration rice vallappozhum kanjivach kudikkanam kta
@swapnasunil6010
@swapnasunil6010 2 ай бұрын
Ente ammaum nathoonum kunjum 2018 ile floodil pettu Mukal nilayil 3 days kazinju. Njangel ellarum UAE il aane avar vacation poyatane so gas okk taazethe kitchenil struck aayi,pettannu vellam vannappol onnum edukkan oattiyilla 3 days banana,buscuit okk kaxichondirunnu ammakku health isdue unde bp, sugar ellam light illa phonil charge illa,njangal 3 days avarude vivaram innum ariyaate pedichu poyi pinne boat vanne aarokkeyo kayatty konde poyi purathurangy udane amna aarudeyo phonil vilichu jeevanide undennu paranjappola swasam nere vittate🙏🙏
@നമ്മുടെകേരളംസുന്ദരകേരളം
@നമ്മുടെകേരളംസുന്ദരകേരളം 6 жыл бұрын
ബോധംകെട്ടുവീണാലും തളരരുത് കെട്ടോ.. 😂😂
@wordsofwisdom8852
@wordsofwisdom8852 6 жыл бұрын
What's the relation with story and title?
@wordsofwisdom8852
@wordsofwisdom8852 6 жыл бұрын
James Brooke Oh okay..thanks.
@athul3318
@athul3318 6 жыл бұрын
Kure nalla manusharr..🤗🤗😘😘
@antonythomas978
@antonythomas978 6 жыл бұрын
thampuran kathurekshichu 😢😢😢
@VishnuVishnu-ne8bq
@VishnuVishnu-ne8bq 6 жыл бұрын
Kozhiyude teetayanu avaru kazhichadu.... Ennalum reshapettallo eeshvaranu oraayiram pranam
@ennakavi2129
@ennakavi2129 6 жыл бұрын
Nandiyulla penn.
@rafeekzamzam
@rafeekzamzam 6 жыл бұрын
“Tharavine interview edukkathath enthoo baagyam” Marunadan vallatha tholviyanallo😝
@rafeekzamzam
@rafeekzamzam 6 жыл бұрын
James Brooke 🤣🤣
@yoosufkab9950
@yoosufkab9950 6 жыл бұрын
ivide ippo enthaa sambavichath.? ith cinimayo? novalo? time vest ayallo sister'!
@abdhulatheef9597
@abdhulatheef9597 6 жыл бұрын
Ithil tharavinta roolantha marunada
@seemaammu2912
@seemaammu2912 6 жыл бұрын
Ente tharavu bhagavatiyee saranam
@achun3328
@achun3328 6 жыл бұрын
താറാവാറിന്റെ കാര്യം ആർക്കെങ്കിലും കലങ്ങിയോ???? എനിക്ക് കിട്ടി.... അതിന് വേടിച്ച അരി കഞ്ഞി വെച്ച് കുടിച്ചു. അതുകൊണ്ട് ജീവൻ തിരിച്ചു കിട്ടി . 03:58😆😆😆 മറുനാടന്റെ ഒരു കാര്യം.
@zornaakter2106
@zornaakter2106 6 жыл бұрын
Achu N ചിരിപ്പിച്ചു കൊല്ലും
@achun3328
@achun3328 6 жыл бұрын
zorna akter 3 times കണ്ടിട്ടാ പൊക്കിയത്
@jaisonav6170
@jaisonav6170 6 жыл бұрын
😄😄😄
@ibrahimbadusha1223
@ibrahimbadusha1223 6 жыл бұрын
@@achun3328 😅
@sarathmanikuttan3570
@sarathmanikuttan3570 6 жыл бұрын
മഴുക്കിർ വാരിക്കോട്ടു കാരുടെ മാനം കളഞ്ഞു....ഈ ഉള കാരണം...😤😤
@Binoyxxx9
@Binoyxxx9 6 жыл бұрын
കഷ്ടം തോന്നി ദിവസവും ഫ്രൈഡ് റൈസ് കഴിച്ചിരുന്ന അമ്മച്ചി കേരളത്തിലെ പാവപ്പെട്ട കോഴിക്കും താറാവിനും അനുവദിച്ച റേഷനരി യും 6 ഗാതമ്പും മഴവെള്ളത്തിൽ പുഴുങ്ങി വിഴുങ്ങിയത്രേ! റേഷനരി തിന്നു എന്ന് പറയുമ്പോൾ. മുഖത്ത് വരുന്ന ആ ഓക്കാന രസമുണ്ടല്ലോ , അത് ജീവിതാന്ത്യം വരെ മറക്കാതിരിക്കുക', സമ്പാദിക്കൽ മാത്രമല്ല ജീവിതം കരുണ അലിവ് തന്നിൽ താഴ്ന്നവനോടും റേഷനരി പോലും തിന്നാനില്ലാത്ത വനോട് സഹാനുഭൂതി എല്ലാം ജഗദീശ്വരൻ തരട്ടെ .. നമ്മൾ അതി ജീവിക്കും
@mylifevlog1793
@mylifevlog1793 6 жыл бұрын
Ration ari nalla aroyanne njan atha kooduthalum choru vaikaru
@saraswathinambiar3162
@saraswathinambiar3162 2 ай бұрын
Alla ariyan melanjittu chodhikkuva kozhikkum tharavinum ulla ration cardundo Ration kadakkaran gothambu ariyum onnakki kodukkumpole avattakalkku kodukkan ithu eathu rationladakkaran nammal thala ittu thalle chodhichalum oru kilo ari Adhikam tharilla paisayikku. Inganeyum keralathil undo
@zareenaabdullazari7459
@zareenaabdullazari7459 6 жыл бұрын
mashallah.
@SanthoshSanthosh-of1zt
@SanthoshSanthosh-of1zt 6 жыл бұрын
Hi
@Abhiii_Nair
@Abhiii_Nair 6 жыл бұрын
*ee videO kandu kore chali comment comedy Parayuna maniyanmaar oNnu manasiL aakanam avaru anubavicha kariyagala paranje.. Adhine kali aakkuna nigaLk eee situation varanam*
@Firhad06
@Firhad06 6 жыл бұрын
താറാവാണോ രക്ഷിച്ചത് ?? എനിക്കൊന്നും മനസിലായില്ല .. caption ???🧐🤔🤔🤔
@Firhad06
@Firhad06 6 жыл бұрын
James Brooke they bought rice and wheat not for duck
@asarannu3364
@asarannu3364 6 жыл бұрын
Chechide...aa samsarathile thanne und oru nishkalankathaa.....daivam kaathille...athumadhy.
@sisirasukumaran4946
@sisirasukumaran4946 6 жыл бұрын
Bhagavan rekshichu
@ashokank6623
@ashokank6623 6 жыл бұрын
മറുനാടാ കുറച്ചൊന്നാലോജിക് ഇങ്ങനെയൊന്നും ആകല്ലേ നമുക്കസമയം വിലപ്പെട്ടതാണ്
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 6 жыл бұрын
റേഷൻ വാങ്ങി കോഴിക്ക് കൊടുക്കുവാണോ കഷ്ടം
@manojpillai5415
@manojpillai5415 6 жыл бұрын
tharavaanu thaaram
@duhdudhdhfhfhfbffhufjfifkf474
@duhdudhdhfhfhfbffhufjfifkf474 6 жыл бұрын
Alla,iduennakoppa
@premg516
@premg516 6 жыл бұрын
ദൈവം താറാവിന്റെ രൂപത്തിലോ ?
@bindhusudhi80
@bindhusudhi80 6 жыл бұрын
Enthokkay kelkanom.....ethinekkal kashtathil ethraperundu....tharavu...kozhi...pashu....interview cheyyan alay kittanjondu kittiyathinay kachiyatha...
@Shanukpza
@Shanukpza 6 жыл бұрын
എന്തൊരു ഒലക്കേലെ title ആടാ ഇത് !!!
@sarathsasidharan7876
@sarathsasidharan7876 6 жыл бұрын
Shanu Basheer 😂😂😂😂
@kasaragodkitchen2506
@kasaragodkitchen2506 6 жыл бұрын
കോഴിക്ക് കോഴി തീറ്റ വാങ്ങണം. കിലോ 23 രൂപ. ഞങ്ങൾക്ക് ആകെ കിട്ടുന്ന റേഷൻ അരി വെറും 2 കിലോ. അതു ഞങ്ങൾക് ഒന്നിനും ഇല്ല. അത്കൊണ്ട് വീട്ടിലെ എണ്ണം അനുസരിച്ചു ഞങ്ങൾക്ക് കിട്ടണം ഓരോരുത്തർക്കും 2 കിലോ അരി. സർകാർ ശമ്പളം vangunnavark 2 കിലോ അരി . 2 ലക്ഷം സാലറി വാങ്ങുന്ന gulfkark വീട്ടിലെ ഓരോരുത്തരുകും ariyund. മാത്രമല്ല അവർ BPL..
@zornaakter2106
@zornaakter2106 6 жыл бұрын
താറാവ് ആണ് താരം എന്തരോ എന്തോ
@JosephLikesSoccer
@JosephLikesSoccer 2 ай бұрын
Entu.molu..e kaalavastha pettannu marum.. ullathu..kuudu ullavaru..reshichu..ethrayum pettannu odipovuka..nilkkaruthu..urulupottunnathu anangil...namalu.odipoyikkonam..namalu ninnu poyangil..e mannu..idinju.puraku puraku..vellavum..odivarum...pettannu odipovuka..safe zone
@cynberinfo6715
@cynberinfo6715 6 жыл бұрын
കോഴിയെ അഴിച്ച് വിട്ടൊന്ന് 😁😁
@BR-zu2sp
@BR-zu2sp 6 жыл бұрын
cynber info .... ഹ ഹ
@valiyilmuhammed6253
@valiyilmuhammed6253 6 жыл бұрын
റേഷൻ കടക്കാർക്ക് അറിയാം ഞങ്ങൾ (cut )കോഴിക്ക് കൊടുക്കാനാണെന്നു. ( 4:01-----4:12) എഡിറ്റ് ചെയ്തു ഒഴിവാക്കിയത് കൂട്ടി വായിക്കുക. ആ കുട്ടി അറിയാതെ പറഞ്ഞു പോയത് ഇന്നത്തെ പല കാർഡുടമകളും ചെയ്യുന്നതാണ്. ഗവണ്മെന്റ് തരുന്നതല്ലേ. വെറുതെ കളയാൻ പറ്റുമോ എന്നാണവർ പറയുന്ന ന്യായം. ഇത് മുൻപും ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ഉദ്യോഗസ്ഥന്മാർ വാങ്ങുന്ന അരിയും ഗോതമ്പും എന്ത് ചെയ്യുന്നു എന്ന് അന്വേഷിച്ചാൽ അറിയാം എത്രത്തോളം സത്യമുണ്ടെന്ന്. സ്വന്തമായി ഉപയോഗിക്കുന്നവർ ഇല്ലാന്ന് ഇതിനർത്ഥമില്ല.
@sijo247
@sijo247 6 жыл бұрын
താറാവ് എന്തു ചെയ്തു
@fletsjose1503
@fletsjose1503 6 жыл бұрын
marunadante udhesa sudhiyil samsayam und saramilla ottumikka chanelum ingane thanneya
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി 6 жыл бұрын
എന്നാലും താറാവ്വ്.....🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@BLACKWHITE-so9eg
@BLACKWHITE-so9eg 6 жыл бұрын
നിനക്ക് വേറെ news ഒന്നും ഇല്ലാഞ്ഞിട്ടാണോ മറുനാടാ
@rukkiyakv1387
@rukkiyakv1387 2 ай бұрын
😢
@Junaid-n1k
@Junaid-n1k 2 ай бұрын
5 കൊല്ലം മുൻപ്
@RajeshRRajeshRr
@RajeshRRajeshRr 2 ай бұрын
Hi🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🎉🎉😮😮
@nettooran1471
@nettooran1471 6 жыл бұрын
അയ്യേ
@sharonalathur9867
@sharonalathur9867 6 жыл бұрын
😂😂😂😂😅😅😅😅😅🐓🐔🐓🦃🐥🐣
@ann-zn3ec
@ann-zn3ec 6 жыл бұрын
Onnum manasilayilla
@sharonalathur9867
@sharonalathur9867 6 жыл бұрын
താറാവ് 🤔🤔🤔🤔🤔
@bharatiankailasanathan3541
@bharatiankailasanathan3541 6 жыл бұрын
Nee okke aathu nattukara??? Ningalud ..
@gireeshraman4474
@gireeshraman4474 6 жыл бұрын
pinarnayi is jr rahul gandhi hehehe
@afinanthegamer3141
@afinanthegamer3141 6 жыл бұрын
തള്ള്
@shamudheen2727
@shamudheen2727 6 жыл бұрын
ഒലക്ക
@jyothishkumar8063
@jyothishkumar8063 6 жыл бұрын
😓
@Abdulmajeed-mb6jc
@Abdulmajeed-mb6jc 2 ай бұрын
റേഷൻ അരി അല്ലേ നിന്നത് ആട്ടിൻ കാഷ്ടമല്ലല്ലോ?. റേഷൻ അരി കഴിച്ചു എന്ന് പറഞ്ഞപ്പോൾ മുഖത്ത് ഒരു അ ളിപ്പ് ഞങ്ങൾ എന്നും റേഷൻ അരി തിന്നുന്നു ഒരു അളി പ്പുമില്ല.
@moosam9008
@moosam9008 2 ай бұрын
റേഷൻ കട്ട ആകണം മനുക്ഷനുള്ള അരി കോഴി ക്ക്
@nishasourav-iw7lt
@nishasourav-iw7lt 2 ай бұрын
അതെ... ഇവർക്ക് വേണ്ടെങ്കിൽ എന്തിന് കൊടുക്കണം ... എത്ര പാവങ്ങൾ ഉണ്ട് അരി കിട്ടാത്തത്🙏
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 75 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН