ഭർത്താവ് പട്ടിണി കിടന്നതറിഞ്ഞില്ല, മരണത്തോട് മല്ലടിച്ച് കൊടുങ്ങല്ലൂരുകാരൻ | POVERTY | EDITOREAL

  Рет қаралды 287,270

Editoreal

Editoreal

Күн бұрын

Пікірлер: 212
@shihabudheenoachira6510
@shihabudheenoachira6510 Жыл бұрын
അല്ലാഹു എത്രയും പെട്ടെന്ന് അസുഖം പെട്ടെന്ന് മാറ്റി തരട്ടെ
@bineshvs4742
@bineshvs4742 Жыл бұрын
ചേച്ചീ... പേടിക്കണ്ടിരിക്കു, ഒക്കെ റെഡി ആവും. ആരോഗ്യം വീണ്ടു എടുക്കുന്നതിനെ കുറിച്ച് മാത്രം ഇപ്പോ ചിന്തിച്ചാൽ മതി, ബാക്കി ഉള്ളതൊക്കെ ഈ മണ്ണ് തിരുച്ചു തരും ഉറപ്പ് ❤️❤️❤️👍👍
@Gloris624
@Gloris624 Жыл бұрын
ഒരു നല്ല പാതിയായി മാറാൻ സഹോദരിക്കായില്ല എന്നത് ദുഃഖകരം. ഈ അവസ്ഥയിൽ നിന്ന് ആ പാവം മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എല്ലാ വഴികളും തുറക്കപ്പെടട്ടെ.
@Yaseenyt-s3t
@Yaseenyt-s3t Жыл бұрын
എല്ലാ മലയാളികളും ഇടപെടണം നമ്മുടെ സഹോദരങ്ങളാണ്
@ibrahimkundil1885
@ibrahimkundil1885 Жыл бұрын
തീർച്ചയായും അള്ളാഹുവിന്റെ കരുണ ഉണ്ടാക്കും പ്രാർത്ഥി കൂ
@Yaseenyt-s3t
@Yaseenyt-s3t Жыл бұрын
@@ibrahimkundil1885 yess
@Crimebot02
@Crimebot02 Жыл бұрын
🤍
@simonabraham9645
@simonabraham9645 Ай бұрын
Ellavarum sahaikename 🙏🙏🙏 ee sahodarangale 👏👏👏
@kuttapy100
@kuttapy100 Жыл бұрын
ഒരുപാട് നല്ല മനുഷ്യർ ഉണ്ട് ദുബായിൽ.. അവർ സഹായിക്കും.. സഹോദരി സമാധാനമായി പ്രാർത്ഥിക്കുക...
@abushakira1957
@abushakira1957 Жыл бұрын
ഇവൾ സ്വന്തം കാര്യത്തിന് ന്റെആളാണ് എന്ന് മനസ്സിൽ ആയി
@bindu5024
@bindu5024 Жыл бұрын
അമ്മേ മാതാവേ സ്വസ്തി ഇവർക്ക് താങ്ങ് ആയി നീ ആരെയെങ്കിലും അയക്കണമേ. കർത്താവേ നിനക്ക് അസാധ്യം ഒന്നുമില്ല.
@anasudeenchambussery5802
@anasudeenchambussery5802 Жыл бұрын
Palliyil.para Christian Church sharjah und ALLENGIL PC GEORGE NOKKUM😀
@shijilavettath773
@shijilavettath773 Жыл бұрын
നന്മ നിറഞ്ഞ കരങ്ങൾ ഉറപ്പായിട്ടും സഹായത്തിനു എത്തും ദൈവം എത്തിക്കും
@shihabea6607
@shihabea6607 Жыл бұрын
എല്ലാം റെഡി ആവും സഹോദരീ.. പ്രാർത്ഥനയും പ്രതീക്ഷയും കൈവിടാതിരിക്കൂ..
@neethumol5697
@neethumol5697 Жыл бұрын
എന്നാലും ഒരു ദിവസം ഒരു നേരത്തെ ഭക്ഷണത്തിനു ഉള്ള പൈസ ആ 33000രൂപ മാസം കിട്ടുന്നതിൽ നിന്ന് ചേച്ചി കൊടുക്കാത്തിരുന്നത് എന്താ 🤔
@Valsala-ri8gj
@Valsala-ri8gj Жыл бұрын
😢😢
@bscaria342
@bscaria342 Жыл бұрын
Eval alu sariyslla, swantham husband pattini kidanathu ariuathaval, 5 paisa avalide kayyil kodukkallu
@danielthomas5401
@danielthomas5401 Жыл бұрын
മണ്ടൂസെ 1500 dirhams ഒരാൾക്ക് കഴിയാൻ തികയില്ല. അപ്പോഴാണ് രണ്ടാൾക്കും.
@RenjinijsRenjinijs
@RenjinijsRenjinijs Ай бұрын
​@@bscaria342സത്യം
@sameerarasheed6729
@sameerarasheed6729 Жыл бұрын
Hus nu joli illathond weekend l kanumbo kurach cash koduthoodaayirunno
@rinijoseph1149
@rinijoseph1149 Жыл бұрын
ഹുസ്ബൻഡ് thanaa ആണോ
@jyothish7378
@jyothish7378 Жыл бұрын
1500 ദിർഹം വെച്ചിട്ട് ഞാനെന്തൊക്കെ ചെയ്യണം എന്നാണ് ഈ സ്ത്രീ ചോദിക്കുന്നത്.ഭർത്താവ് ജോലിയും കൂലിയുമില്ലാതെ നിൽക്കുമ്പോൾ എന്തെങ്കിലും ഭക്ഷണത്തിനുള്ളതെങ്കിലും മാസം കൊടുക്കാമായിരുന്നു....😢
@susham3644
@susham3644 Жыл бұрын
Ivide irunnu ithokke paRayaam.. 1500dhrm okke onninum illa..avaRkku nattile baadhyathakaLum avaru pinneedu oNdaaya kadangaLum okke theeRkkaNde.. metro kku thanne minimum 5dhrms veNam.. thucham salary kittunnavaRkku Dubai existence is very difficult..
@jyothish7378
@jyothish7378 Жыл бұрын
@@susham3644 വോ വോ...എല്ലാം നടത്തട്ടെ....ഇപ്പോൾപ്പിന്നെ എന്തിനാണാവോ വന്നത്....!!?? പിരിവ് നടത്താനായിരിക്കും...😬
@susham3644
@susham3644 Жыл бұрын
@@jyothish7378 may be ... avaru aRinjillaannalle paRnjathu.. deiyy visa illnkil thanne per day 25aed fine.. it's not that easy to collect 1.5lak aed . .
@ilovemyindia7010
@ilovemyindia7010 Жыл бұрын
1500ദിർഹം അല്ലെ അല്ലാതെ.1500 രൂപ അല്ലല്ലോ.അവിടെ കുറെ പെര്.1200 രൂപക്ക് ജോലി ചെയ്യുന്നവർ പോലും ഉണ്ട്
@susham3644
@susham3644 Жыл бұрын
@@ilovemyindia7010 oNdu .. most 1200 people will have food and accomodation free.. 1500aed means around INR 30k … sharing room nu 500aed aaNu .. valla kadam oNdel athinu ayakkaNde.. aavo nammakku aRiyilla.. athu pole Ivarokke one day leave edutha salary cut oNdaavum..
@albidayahenglish5335
@albidayahenglish5335 Жыл бұрын
യൂസഫലി സാറ് സഹായത്തിനെത്തും ഇൻശാ അല്ലാഹ്
@mujurahman5319
@mujurahman5319 Жыл бұрын
തീർച്ചയായും അദ്ദേഹം വരും.. പ്രാർത്ഥിക്കുന്നു..
@Sameer-tr6zb
@Sameer-tr6zb Жыл бұрын
Yogiyo allengil sashikalayo varum njannande paisa Venda go mithrangal aarengilum varum
@karlosefernades3917
@karlosefernades3917 2 ай бұрын
Ever bjp politician ano atho hindu morchaoyo​@@Sameer-tr6zb
@beenamichael2050
@beenamichael2050 Жыл бұрын
🙏🏼എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയില്ല, പക്ഷെ ഒന്ന് പറഞ്ഞോട്ടെ എന്റെ വിശ്വാസം കൊണ്ട് പറയുന്നതാ ചേർത്തല കൃപാസനം മാതാവിന്റെ പള്ളിയിൽ ഒരു ഉടമ്പടി എടുത്തു പ്രാർത്ഥിക്കുമോ ഉറപ്പായും മാതാവ് എല്ലാം പരിഹരിച്ചു തരും ഉറപ്പ് 🙏🏼
@Kingdom_of.Shrees
@Kingdom_of.Shrees Жыл бұрын
Contact details undo
@beenamichael2050
@beenamichael2050 Жыл бұрын
@@Kingdom_of.Shrees യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ മതി
@Rishob671
@Rishob671 Ай бұрын
Engane aan Udambadi Sweagarikkuga?
@beenamichael2050
@beenamichael2050 Ай бұрын
അവിടെ ചെല്ലണം, ഉടമ്പടി ഫോം fill ചെയ്ത്, ക്ലാസ്സ്‌ ഉണ്ട് അത് അറ്റൻഡ് ചെയ്യണം അതിൽ എല്ലാം നമുക്ക് പറഞ്ഞു തരും
@subeedrajalfa5229
@subeedrajalfa5229 Ай бұрын
അവസാനം മതം മാറ്റം അല്ലെ?
@roypaul03
@roypaul03 Жыл бұрын
1500 dirham കൊണ്ട്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു വെറും വിഡ്ഢിത്തം പറയാതെ...അറ്റ്ലീസ്റ്റ് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍.250+ 250 dirham കൊടുത്താൽ bed സ്പേസ് കിട്ടും 500 Dirham ധാരാളമാണ് പെങ്ങളെ...
@AiwaAsh
@AiwaAsh Жыл бұрын
യൂസിഫ്ക്ക അറിയും ന്യൂസ്സ്.. സഹായിക്കും തീർച്ച 🙏 റമദാൻ കരീം ✨️🌟⭐️
@Sameer-tr6zb
@Sameer-tr6zb Жыл бұрын
Ivide Keralathil oru sahikala und hindukalle muslimgal sahayikunnath avalkk ishtalla appol sashikalaye onnu ariyichu noku
@anasudeenchambussery5802
@anasudeenchambussery5802 Жыл бұрын
Poyi pani nokk bai
@saifunneesakanjirathingal9323
@saifunneesakanjirathingal9323 Ай бұрын
എങ്ങിനെകിലും അവരെ രക്ഷ പെടുത്തണം പ്ലീസ് യൂസഫലി സർ ഇത് കാണുന്നുണ്ടെകിൽ പ്ലീസ് സർ ഇവരെ രക്ഷ പെടുത്തണം
@krsam3338
@krsam3338 Жыл бұрын
Get💞well💞Soon.... Bro💞 ദയവു ചെയ്തു തലവേദനക്ക് ഹോസ്പിറ്റലിൽ പോയാൽ Heartattack ആണെന്ന് പറഞ്ഞു ഓപറേഷൻ ചെയ്യുന്ന കേരളത്തിലോട്ട് കൊണ്ട് വരല്ലേ....Deadboadyക്ക് വരെ ബിൽ തരുന്ന അതിഥി തൊഴിലാളികളുടെ നാടായ ഈ കൊച്ചു കേരളത്തിൽ നേതാക്കന്മാർ വരെ അമേരിക്കയിൽ പോയാൽ വയറിളക്കം മാറ്റുന്നത്
@sudarsanann1032
@sudarsanann1032 Жыл бұрын
ഈ വിധി ഒരു മനുഷ്യനും ഉണ്ടാവല്ലേ എന്റെ ഈശ്വരാ 🙏🙏🙏🙏🙏
@rasiyaam7266
@rasiyaam7266 Жыл бұрын
ആ സഹോദരനെ നീ രക്ഷി ക്കണേ റബ്ബേ
@hentryev1160
@hentryev1160 Ай бұрын
മോളെ വിഷമിക്കണ്ട ദൈവം മോളെ സഹായിക്കും ഉറപ്പ് യേശുവേ എന്ന് വിളിച്ച് ആവശ്യം പറയുക യേശു ചെയ്തു തരും ധൈര്യപ്പെട്ടിരിക്കുക
@Krishna-ci2cc
@Krishna-ci2cc 2 ай бұрын
ദൈവം കൈവിടില്യാ..ചേച്ചി..ഈ വാ൪ത്ത കണ്ട് ആരെങ്കിലുമൊക്കെ സഹായിക്കാതിരിക്കില്യാ.....❤❤
@indian9178
@indian9178 2 ай бұрын
ഒട്ടുമിക്ക ഗൾഫുകാരും ഇത്തരം 1500 ശമ്പളത്തിലും, അതിലും കുറവിലും ജോലിയെടുത്തിട്ടാണ് നാട്ടിലുള്ള മാതാപിതാക്കളും ഭാര്യയും മക്കളെയും അടക്കമുള്ള കുടുംബത്തെ നോക്കുന്നത്.
@gafoordilshad2174
@gafoordilshad2174 Жыл бұрын
മാനസിക പ്രശ്നങ്ങൾ കാരണം തകർന്ന് പോവുന്നതാണ് ജാതിയുടെ യും മതത്തിന്റെ യും പേരിൽ വേർതിരിവില്ലാത്ത രാജ്യത്തല്ലേ എതെങ്കിലും ഒരു വാതിൽ നിങ്ങൾക്ക് മുന്നിൽ തുറക്കും ❤
@fathimamajeed7814
@fathimamajeed7814 Жыл бұрын
പേടിക്കേണ്ട ദെയ്‌വം കൂടെണ്ടാകും സഹായത്തിനായി
@abushakira1957
@abushakira1957 Жыл бұрын
നിനക്ക് കിട്ടുന്ന 1500 ദിർഹംഅവനാണ് കിട്ടിയിരുന്നെങ്കിൽ നിന്നെ അവൻ അതുകൊണ്ട് പൊന്നുപോലെ നോക്കും ആയിരുന്നു
@voicerahana3905
@voicerahana3905 Жыл бұрын
😢🤲ഒന്നും സഹായിക്കാൻ കയ്യിൽ ഒന്നും ഇല്ലാലോ നാഥാ 😞
@Sameer-tr6zb
@Sameer-tr6zb Жыл бұрын
Ee manassu mathi valiya manassa riha❤❤❤❤
@subhadrag6731
@subhadrag6731 Жыл бұрын
🙏🙏🙏❤❤❤
@voicerahana3905
@voicerahana3905 Жыл бұрын
@@Sameer-tr6zb പ്രാർത്ഥിക്കാൻ മാത്രേ കഴിയൂ സഹായിക്കാൻ മനസ്സ് ഉള്ളവരുടെ അടുത്ത് ഒന്നും ഉണ്ടാവില്ല സഹായിക്കാൻ
@Sameer-tr6zb
@Sameer-tr6zb Жыл бұрын
@@voicerahana3905 ningallude aa manass njan angeekarichu bagyavanaannu ningallude jeevitha pangaallo ningallude aa vaak ende jeevithathil ketta oru vilamathikaanakatha vaakaann
@voicerahana3905
@voicerahana3905 Жыл бұрын
@@Sameer-tr6zb Thx നോമ്പ് അല്ലെ എന്നെ കുടുംബത്തെ ദുഹായിൽ ഉൾപ്പെടുത്തൂ അത് പോലെ ഈ കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യാ കഴിയുന്നവരാലുള്ള സഹായം കിട്ടട്ടെ എന്നിട്ട് അസുഖം പെട്ടന്ന് ശിഫ ആവട്ടെ 🤲🤲🤲
@Yaseenyt-s3t
@Yaseenyt-s3t Жыл бұрын
കഷ്ടായിപ്പോയി എത്ര മലയാളികൾ ഉണ്ട് അവിടെ എന്തുപറ്റി ആവോ
@anasudeenchambussery5802
@anasudeenchambussery5802 Жыл бұрын
Neeyara
@Yaseenyt-s3t
@Yaseenyt-s3t Жыл бұрын
@@anasudeenchambussery5802 നിന്റെ അളിയൻ,😂
@santhylekshmi6953
@santhylekshmi6953 Жыл бұрын
ഈ സ്ത്രീ പറയുന്നതിനോട് ഒട്ടും യോജിക്കുന്നില്ല 1500ദിർഹം ഉണ്ടായിട്ടും ഭർത്താവ് പട്ടിണി കിടന്നതു അറിഞ്ഞില്ല പോലും ,ഭർത്താവിന് ജോലി ഇല്ല എന്നറിയാരുന്നല്ലോ അപ്പോൾ പിന്നെ എന്തുകൊണ്ട് അന്നോഷിച്ചില്ല അവർ എവിടാണ് എന്ന് അറിഞ്ഞില്ല എന്ന് കഷ്ടം! ഇപ്പോൾ മരണകിടക്കയിൽ ആയപ്പോ അറിഞ്ഞല്ലോ നിങ്ങൾ നിങ്ങളുടെ മനസ്സാക്ഷിയോട് ചോദിക് അയാൾ ഈ അവസ്ഥയിൽ എത്താൻ നിങ്ങളും karanakkari ആണു.
@VIMALKUMAR-pe1zk
@VIMALKUMAR-pe1zk Ай бұрын
നിങ്ങള് ഗൾഫിൽ പോയിട്ടുണ്ടോ...? അത് പൊട്ടെ...1500 ഇന്ത്യൻ രൂപക്ക് നിങ്ങൾക്ക് ഇവിടെ ഒരുമാസം ജീവിക്കാൻ കഴിയുമോ ? അവിടെ ഒരു മാസം bed സ്പേസ് വാടക മാത്രം കൊടുക്കണം 700 ദിർഹം... ഒരു നേരം ഭക്ഷണത്തിന് എങ്ങനെ പോയാലും 12 ദിർഹം ആകും... അപ്പോൾ ഒരു മാസം എത്രയാകും എന്ന് കൂട്ടി നോക്കുക.... ജോലിസ്ഥലത്തേക്ക് തിരിച്ചും വണ്ടിക്കൂലി മാത്രം 350 ദിർഹത്തിന് മുകളിൽ വരും... കാര്യങ്ങൾ അറിയാതെ ആരെയും പഴിക്കരുത്.... 1500 ദിർഹം കൊണ്ട് അവിടെ ഒരു ഭിക്ഷക്കാരന് പോലും ജീവിക്കാൻ സാധിക്കില്ല... ഇന്ത്യൻ മണിയുമായി കൺവെർട്ട് ചെയ്യുമ്പോൾ അതൊരു വലിയ തുകയാണ്.... പക്ഷേ ഇന്ത്യയിലെ 1500 രൂപയ്ക്ക് കിട്ടുന്ന അത്രയും സാധനങ്ങൾ പോലും 1500 ദിർഹത്തിന് കിട്ടില്ല.... കമ്പനികൾ അക്കോമഡേഷൻ കൊടുക്കും എന്ന മാത്രമേ പറയുകയുള്ളൂ... കൊടുക്കുന്നത് ഒരു റൂമിൽ 20 പേർ അടങ്ങുന്ന ബെഡ് സ്പേസ് ആണ്... ടോയ്‌ലറ്റിൽ പോകാൻ വെളുപ്പിന് അഞ്ചര മുതൽ ക്യൂ നിൽക്കണം...
@sujasunil9186
@sujasunil9186 Жыл бұрын
എന്റെ ദൈവമേ.... ഹൃദയം നുറുങ്ങു ന്ന കാഴ്ച
@remanair-pg4js
@remanair-pg4js Жыл бұрын
1500 dhs ശമ്പളത്തിന് തന്നെ ആണ് പലരും ജോലി നോക്കുന്നത്. അതിൽനിന്ന് മിച്ചം പിടിച്ചാണ് നാട്ടിലേക്ക് അയക്കുന്നത്. ഇവർ പറയുന്നത് സ്വന്തം ഭർത്താവിനെ കുറിച്ച് തന്നെ ആണോ?
@anasudeenchambussery5802
@anasudeenchambussery5802 Жыл бұрын
Ellam thattippp
@rinijoseph1149
@rinijoseph1149 Жыл бұрын
ലിവിങ് ടുഗെതർ ആണോ
@shibinasa1258
@shibinasa1258 Жыл бұрын
അരുൺ രാഘവൻ നിങ്ങളെ കൊണ്ട് മാത്രമേ രക്ഷപെടുത്താൻ കഴിയു,, പുണ്യങ്ങളുടെ മാസംറമദാൻ നിങ്ങൾ രക്ഷപെടും,,, വിഷമിക്കേണ്ട
@dhruvansivadasan1439
@dhruvansivadasan1439 Жыл бұрын
ആണിന്റെ സ്വഭാവം അങ്ങനെയാണ് പക്ഷെ അതാരും മനസ്സിലാക്കില്ല
@alimuhd1882
@alimuhd1882 Жыл бұрын
സ്നേഹം ഉണ്ട് അതല്ലേ ആ പാവം കരയുന്നെ 🤲🤲
@sheejaps3782
@sheejaps3782 Ай бұрын
🙄
@rajilarahman744
@rajilarahman744 Жыл бұрын
ഇതെന്തു കഥ ഒരു ഭർത്താവ് കാലങ്ങളോളം ഭക്ഷണം കഴിക്കാതെ കിടക്കുന്നതു അറിയാത്ത ഭാര്യ.. ഇപ്പോൾ മരിക്കാറായപ്പോൾ ആണോ അറിയുന്നത്... വല്ലാത്ത കഷ്ടം...
@salamfavas8739
@salamfavas8739 Жыл бұрын
നിങ്ങൾ ആ വീഡിയോ മുഴുവൻ കാണൂ, കേരളത്തിൽ അല്ല അവർ ഉള്ളത്, അവർ ഒരുമിച്ചല്ല താമസം
@jyothish7378
@jyothish7378 Жыл бұрын
ശരിയാണ്....1500 ദിർഹം വെച്ചിട്ട് ഞാനെന്തൊക്കെ ചെയ്യണം എന്നാണ് ഈ സ്ത്രീ ചോദിക്കുന്നത്.ഭർത്താവ് ജോലിയും കൂലിയുമില്ലാതെ നിൽക്കുമ്പോൾ എന്തെങ്കിലും ഭക്ഷണത്തിനുള്ളതെങ്കിലും മാസം കൊടുക്കാമായിരുന്നു....😢
@Alphamlbbop
@Alphamlbbop Жыл бұрын
Athe keralathilalla athukondu phone vilikan pattillannundo jolli ellathe evidunnu kazhichunnau evar karuthinnath
@vineeshkeloth4735
@vineeshkeloth4735 2 ай бұрын
എന്തായാലും അദ്ദേഹത്തെ തിരിച്ചു നാട്ടിൽ അയക്കാം ആയിരുന്നു .പക്ഷെ ചേച്ചി എന്ത് കൊണ്ട് അത് ചെയ്തില്ല .ജോലി ഇല്ലരുന്നു എന്നറിഞ്ഞിട്ടും.അങ്ങനെ cheythirunnegil ഇന്നും ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുമായിരുന്നു
@jiyadhk36
@jiyadhk36 Жыл бұрын
Insha allah okke ready aavum
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി Жыл бұрын
Oh കൊറോണ ഒരു മൂഞ്ചിയ അവസ്ഥ ആരുന്നു എന്റേട്ടന്റെ ജോലി പോയിട്ട് ഞങ്ങൾ കുറേ കഷ്ടപ്പെട്ട് Dubai നിങ്ങൾ കാണുന്ന സുന്ദരമായ അവസ്ഥ മാത്രം അല്ല മക്കളെ എലിയും മൂട്ടയും ഒക്കെയായി പൊരുതി ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ 25 per ഒക്കെ തിങ്ങി പാർക്കുന്ന കുഞ്ഞു കുഞ്ഞു ഫ്ലാറ്റുകൾ ഉണ്ട് dubai കരാമയിലൊക്കെനല്ലത് മാത്രമേ നിങ്ങൾ സോഷ്യൽ മീഡിയ വഴി കാണുകയുള്ളു ഒരുപാടു കഷ്ടപെടുന്നവർ ഉണ്ട് ഇവിടെ പിന്നേ ഈ പുള്ളിക്കാരൻ ഭാര്യയുടെ മുൻപിൽ അഭിമാനം കളിച്ചതാവും പൈസ ചോദിക്കാഞ്ഞത് എന്റെട്ടൻ ഒക്കെ എടുത്തോണ്ട് പോകുന്ന type ആണ് ഇപ്പോളും ജോലി ഇല്ല ഞാൻ നോക്കുന്നു ഞാൻ കിള്ളി കിള്ളി ചോദിക്കും പൈസ വേണോ വേണോ എന്ന് കുറച്ചേ ഒള്ളൂ എങ്കിലും പട്ടിണികിടില്ല
@shajinesht6225
@shajinesht6225 Ай бұрын
പാവം... നന്മ നിറഞ്ഞ ആളുകൾ സഹായിക്കും
@rizwanmedia4301
@rizwanmedia4301 2 ай бұрын
1500 കിട്ടിയിട്ടും ഭർത്താവിന് കാശൊന്നും കൊടുത്തില്ലെ ? തിരിച്ചാണെങ്കിൽ ഈ സ്ത്രീക്ക് പട്ടിണി കടക്കേണ്ടി വരുമായിരുന്നോ ?
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
Oh my God heal and bless immediately. Help him all.
@johnjebaraj3736
@johnjebaraj3736 Жыл бұрын
This brother and his mental pressure can' t imagine. Now wife and others think about his life and health. Why little earlier didn't take any step. Feels very sad and never recommended for leaving India for earning.
@muhammedshemil8882
@muhammedshemil8882 Жыл бұрын
വല്ലാത്ത ഒരു അവസ്ഥ 😥😥🤲
@_Sbfx_
@_Sbfx_ Жыл бұрын
Thumbnail kollada monte mone 😌😌😌😌
@KeralaPuneSpice
@KeralaPuneSpice Жыл бұрын
Aaregilum sagaikanam God bless you
@muhalarkoyathangal691
@muhalarkoyathangal691 Жыл бұрын
അള്ളാ നീ കാത്തുരക്ഷിക്കണെ ആമീൻ
@anverpoochakanianver4403
@anverpoochakanianver4403 Жыл бұрын
Ameen😢😢
@appuappuss9613
@appuappuss9613 Ай бұрын
ഇല്ല ഇതിനോട് യോജിക്കാൻ പറ്റില്ല
@johnsonvm12
@johnsonvm12 Жыл бұрын
ഇത് ഒരു വാലും, തുമ്പും ഇല്ലാത്ത വീഡിയോ ആണല്ലോ !
@Saleem-p6z
@Saleem-p6z Ай бұрын
പാവങ്ങൾ. സഹായിക്കണം.
@lakshmidevicbcmenon6334
@lakshmidevicbcmenon6334 Жыл бұрын
വിഷമിക്കണ്ട ഈശ്വരൻ സഹായിക്കും 🙏🙏
@susanpalathra7646
@susanpalathra7646 2 ай бұрын
എൻ്റെ യേശുവേയേശുവേ! ഈ വിശപ്പും കഷ്ടപ്പാടും എൻ്റെ പ്രിയൻ മാറ്റിക്കൊടുക്കേണമേ! വഴി കാണിക്കണമേ! എല്ലാ മലയാളികളും ഒറ്റക്കെട്ടായി കൈകോർക് ഇവരെ രക്ഷിക്കൂ.
@jomolnt7509
@jomolnt7509 Жыл бұрын
പാവം😢
@appuappuss9613
@appuappuss9613 Ай бұрын
ഇവർ എന്തിനാ ജോലി ചെയുന്നത്
@JessySabu-fw7oh
@JessySabu-fw7oh 3 ай бұрын
വിഷമിക്കണ്ട ദൈവം മനുഷ്യരുടെ രൂപത്തിൽ നിങ്ങളെ സഹായിക്കാൻ എത്തു o
@SunilKC-pk3qh
@SunilKC-pk3qh Жыл бұрын
Vishamikalle ellam sariyakum..
@devidas6519
@devidas6519 Жыл бұрын
കേരളത്തിൽ ഉള്ള ഭരണാധികാരികളെക്കാൾ മികച്ചതാണ് അവിടെ ഉള്ളവർ .. അവർ നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും...
@ummerkoya9294
@ummerkoya9294 Жыл бұрын
കേരളത്തിലുള്ള മരണവും ഇതും ആയിട്ട് എന്താണ് ബന്ധം മൂന്നരക്കോടി ജനങ്ങൾ കേരളത്തിൽ ഉണ്ട് ഇവരെല്ലാം എങ്ങോട്ടാണ് പോകുന്നത് എന്ന് അന്വേഷിച്ച് അവരെ ബാക്കിൽ പോകാൻ പറ്റുമോ ഒരു ചാണകം ആയി സംസാരിക്കരുത്
@rijumonsi4797
@rijumonsi4797 2 ай бұрын
Wife made a Big Big mistake what a justification.
@anithagomathydamodaran7567
@anithagomathydamodaran7567 2 ай бұрын
Kripasana ammayodu prarthiku mole amma allam seriyaaki tharum 💯🙏🏽😌😌😌
@mariyangalathkrishnan846
@mariyangalathkrishnan846 Жыл бұрын
യുസഫലി സാറു ദൈവത്തിന്റ രൂപത്തിൽ പ്രത്യക്ഷപ്പെടും..... എന്തെങ്കിലും സഹായം ചെയ്യും.
@anasudeenchambussery5802
@anasudeenchambussery5802 Жыл бұрын
Vereyarum.ille bai After kuttam parayum madham nokki
@nehakarthika4254
@nehakarthika4254 Жыл бұрын
😥😥😥😥 namukkokke enthu cheyyan pattum🙏🙏
@ഷാരോൺ
@ഷാരോൺ Жыл бұрын
നമ്മുടെ നോർക്കയും -പ്രവാസി സംഘടനയും -എല്ലാം Plz - സഹായിക്കൂ -
@manjubijumon1759
@manjubijumon1759 Жыл бұрын
ഇപ്പോൾ എന്താണ് അദ്ദേഹത്തിന്റെ അവസ്ഥ..?
@suryanarayananpradeep2236
@suryanarayananpradeep2236 Жыл бұрын
what is Social media abuse Law UAE? According to Article 20 of the UAE Cyber Crime Law, anyone found defaming on social media another person or posting something derogatory would be sentenced to jail time and pay a fine between AED250,000 and AED500,000.
@cyberwarrior3551
@cyberwarrior3551 Жыл бұрын
അരുൺ രാഘവൻ.... നിങ്ങൾക്കു കഴിയും... Via യൂസഫ് അലി 👍
@indiravijayan4094
@indiravijayan4094 Жыл бұрын
Whenyou have married a person if he is rich or poor it is your duty to look after him.why did you take your husband to a foreign country? As if he want get a small job in Kerala? Please spend your money for your husband's treatment.get him well soon.
@shobanas4583
@shobanas4583 2 ай бұрын
അമ്മ മതാവ് കൃപാസനമതാവ്കൃപചെരിയണമേആമേൻ
@jaimedia3647
@jaimedia3647 Ай бұрын
എന്ത് ചൊരിയാൻ
@ramaswamyiyer3557
@ramaswamyiyer3557 Жыл бұрын
Get well soon brother
@mumandbabymalayalam
@mumandbabymalayalam Жыл бұрын
നാട്ടിൽ നിന്നാൽ പോരായിരുന്നോ.. കപ്പ യേലും പുഴുങ്ങി യതിന്നായിരുന്നു
@ancyayona1733
@ancyayona1733 Жыл бұрын
Kappakum Vila ayi
@Respect-xe7sv
@Respect-xe7sv Жыл бұрын
☹️
@shajahanmk1004
@shajahanmk1004 Ай бұрын
All malayali brothers must be help the family don't see HINDU MUSLIM DIFFERENCE Poor family fall in trouble and cheating. SAVE THEM. GOD BLESS THE FAMILY .❤❤❤
@hamzahamsu849
@hamzahamsu849 2 ай бұрын
പ്രവാസി സമൂഹമേ. അസഹോദരിയെയും. സഹോദരനെയും. ഒന്ന് സഹായിക്കണേ.
@laylachacko2109
@laylachacko2109 Жыл бұрын
Thangayi daivam ayaykum sisterarelum
@SunilKumar-hq1vj
@SunilKumar-hq1vj Жыл бұрын
Wifinu job elle paavam ayal abhimaniyayirunnu ellaavarum help cheyyu rakshapedum
@IbrahimIbrahim-tz3pw
@IbrahimIbrahim-tz3pw Жыл бұрын
Allam Shriyaakum
@renjithaalex3368
@renjithaalex3368 Жыл бұрын
Pavam.😢😢😢😢😢😢😢
@ajalashrafm7708
@ajalashrafm7708 Жыл бұрын
നിങ്ങൾ യൂസുഫ് അലി സർനെ കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കു നിങ്ങൾക്ക് ഒരു വഴി തെളിയും
@anithakumarig8701
@anithakumarig8701 Жыл бұрын
Ethu kanunna Pravasi malayalikale Avare sahayikku
@niyasniyas1770
@niyasniyas1770 3 ай бұрын
സാധാരണ പാവങ്ങൾ ആയ പ്രവാസി മലയാളികൾ അവരുടെ അദ്വാനം ചോര കണ്ണീർ ആണ് കേരളത്തിൽ ഇന്ന് മലയാളികൾ അനുഭവിക്കുന്ന വികസനം പുരോഗതി
@nishathaiparambil2022
@nishathaiparambil2022 Жыл бұрын
Get well soon and may God bless you
@jevwivhejve5270
@jevwivhejve5270 Жыл бұрын
There are so many people in this world who works hard with out eating and sleeping to save money to make family members happy.It all happens when family members doesnot discuss issues at home and when all become selfish and wants to become rich than so &so persons
@babychanchan1376
@babychanchan1376 Ай бұрын
OURS LOVELY FATHER JESUS CHRIST PLEASE HELP THEM SAVE THEM AMEN
@jamesjoseph3377
@jamesjoseph3377 Жыл бұрын
പട്ടിണി കാരണം ആണ് അസുഖം വന്നത് നൻമനസ് ഉള്ളവർ സഹായാക്കുക ഇവരെ🙏
@lucyphilip4881
@lucyphilip4881 Жыл бұрын
Karayathe ella vathilum adaumpolDeivam oru vathil thursnnu tharum parisudha Deivamathavine vilichu prarthikuka Amma idapedum almarthathaiyode vilichal anugraham urappanu
@bindumartin142
@bindumartin142 Жыл бұрын
തിരിച്ചു അയക്കാമായിരുന്നു
@Lucifer-v6i
@Lucifer-v6i Ай бұрын
🙏😔
@shinyshiny2412
@shinyshiny2412 Жыл бұрын
Ebrahim kuwait Allah... 😭😭 എല്ലാവരും ഒന്നാണ് എല്ലാവരും ഒന്ന് ഒത്ത് പിടിച്ചാൽ തീരാവുന്നതേയുള്ളൂ.
@paulosemathay2872
@paulosemathay2872 Жыл бұрын
ജീവിതത്തിൽ പൃതിക്ഷ കൈ വിടരുത്, ദൈവത്തിന്റെ കരങ്ങൾ നിങ്ങളെ തേടി വരും
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
God bless you. We pray for you.
@rifoorifoo2082
@rifoorifoo2082 Жыл бұрын
Helpe cheyyoo yallavarum
@sherin3896
@sherin3896 Жыл бұрын
ദൈവത്തിന്റെ കരങ്ങൾ എത്തണേ🙏
@rahimpa489
@rahimpa489 Жыл бұрын
Chechi mole vishamikkathirikkoo Padachon nigalude koode undu theercha...😗
@shihabudheenoachira6510
@shihabudheenoachira6510 Жыл бұрын
യൂസഫലി ഇക്കാ അല്ലാഹുവിനെ ഓർത്ത് ഒന്ന് ഇടപെടണം
@sumisidhi6279
@sumisidhi6279 Жыл бұрын
😢😢😢
@Saleem-yw3mv
@Saleem-yw3mv 2 ай бұрын
ഒരിട ത്ത് പണം വാ രിഎറി യുന്നവർ പാവം ഇ വരെ കൂടി സഹായിക്കുക
@hussainolavattur6417
@hussainolavattur6417 Жыл бұрын
എന്തൊക്കെയോ പൊരുത്തക്കേട്
@Alikutty-bl9cm
@Alikutty-bl9cm 2 ай бұрын
Allavarm Sahayekkuka😂😂💯⭕️⭕️⭕️⭕️
@noushad317
@noushad317 Жыл бұрын
Kodungaloor ഏതു ഭാഗത്തു ആണ് താമസം . ദുബായിൽ ഏതു ആശുപത്രിയിൽ ആണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത് ഒന്നും കൃത്യമായി പറയുന്നില്ല
@AskarCP-sw6bk
@AskarCP-sw6bk 3 ай бұрын
Hi
@visalvisal4627
@visalvisal4627 Жыл бұрын
🙏🙏🙏
@moideenkutty5117
@moideenkutty5117 Жыл бұрын
ദുബായിൽ ജോലി കിട്ടാതിരിക്കില്ല ശംബളം കുറവായാലും കിട്ടുന്ന ജോലിക്ക് കയറണം
@noushadkannayil5992
@noushadkannayil5992 Жыл бұрын
വല്ലാത്തഒരു അവസ്ഥ
@anjujoseph3718
@anjujoseph3718 Жыл бұрын
Nattilpoyi vallathum cheythude
@haseenamohammedasharaf3151
@haseenamohammedasharaf3151 Жыл бұрын
Engane veyyathirikkunna aale kond enth cheyyan pettum ,ipo avark vendath treatment aan
@shahanas1884
@shahanas1884 Жыл бұрын
Athyam nattil pokanamenkil hospitalil valiya oru amount adakkanam ithonnum kettille
@sanithakv2476
@sanithakv2476 Жыл бұрын
തളരല്ലേ നിങ്ങളെ പടച്ചോൻ സഹായിക്കും മനസ് കെയ്യ് വിടല്ലേ
@Arthunkalvision1
@Arthunkalvision1 Ай бұрын
ആരെങ്കിലും ഒന്നു shayiku
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН