മരത്തിന്റെ കാലം കഴിഞ്ഞു.. ഇനി WPC doors and windows | floresta wpc | Actual wpc | Parassery Doors

  Рет қаралды 113,802

Sulthan Vibe

Sulthan Vibe

Күн бұрын

#florestawpc #floresta #wpcdoorframe #wpc #wpckitchen #parassparasserydoors #wpcwindows #wpcbathroomdoors #wpcbedroomdoors
Parassery Doors
Thamarassery
Kozhikode
Kerala India
+91 9061 123 123
+91 9847 919 746
+91 7025 070 620
maps.app.goo.g...
***************************************************
Sulthan Vibe is a Malayalam KZbin Channel that focus on food, travel, lifestyle, product reviews, and many more.
For Business Enquiries:
sulthanquery@gmail.com
KZbin:
/ sulthanvibe
/ sulthanwave
Instagram:
/ sulthan_athikkadan
Facebook:
/ sulthanwave
/ sulthanvibe
ഇതുപോള്ള വീഡിയോ ചെയ്യുന്നതിന്നു വേണ്ടി വിളിക്കാം.. +91 9526772200, +91 90612 92524
#sulthanvibe #sulthan #sulthanathikkadan #sulthanak #athikkadan #calicut #wave #vibe #sulthanwave #kozhikode #kerala #india #blogger #vlogger #videocreator #youtuber #business #entrepreneur #passion #reviews #lifestyle #travel #food #tech #technology #products #vlogging #blogging #youtube #youtubechannel
***************************************************
Query Solved
1. Door frame
2. Window frame
3. Wpc doors
4. Wpc windows
5. Bedroomdoors
6. Bathroom doors
7. Frp bathroomdoors
8. Fiber bathroom doors
9. Upvc doors
10. Upvc windows
11. Wooden Doors
12 Wooden windos
13. Sliding doors
14. Kitchendoors
15. Offeecdoors
16. Glass doors
17. Gruving doors
18. Steel doors
19. Gi doors
20. Gi windos
21. Plywood doors
22. Wpc board
23. Wpc sheet
24. Pvc sheet
25. Artificial doors
26. Pvc doors
27. Lamination doors
28. Painding doors
29. Faiber bedroom doors
30. Digitel doors
31. Steel windows
32. Panal doors
33. Fero doors
34. Teak doors
35. Wpc door frame
36. Actuall wpc
37. Real wpc
38. Best quality wpc
39. Floresta kerala
40. Floresta palakkad
41. Floresta trichur
42. Floresta malappuram
43. Floresta calicut
44. Floresta Kozhikode
45. Floresta kanoor
46. Floresta kasarkod
47. Floresta wayanad
48. Wpc kerala
49. Wpc palakkad
50. Wpc trichur
51. Wpc malappuram
52. Wpc calicut
53. Wpc Kozhikode
54. Wpc kannoor
55. Wpc kasarkod
56. Wpc wayanad
57. Wpc doors and windows Kozhikode
58. Wpc wholesale dealers in kerala
59. Floresta WPC dealers in Kozhikode
60. Wpc doors and windows kerala
61. Wpc door frame Wpc door frame kerala
62. Wpc door frame palakkad
63. Wpc door frame trichur
64. Wpc door frame malappuram
65. Wpc door frame calicut
66. Wpc door frame Kozhikode
67. Wpc door frame kannoor
68. Wpc door frame kasarkod
69. Wpc door frame wayanad
70. Wpc door frame malayalam
71. Wpc door
72. Wpc door kerala
73. Wpc door palakkad
74. Wpc door trichur
75. Wpc door lmalappuram
76. Wpc door calicut
77. Wpc door Kozhikode
78. Wpc door kannoor
79. Wpc door kasarkod
80. Wpc door wayanad
81. Wpc window frame Wpc window frame kerala
82. Wpc window frame palakkad
83. Wpc window frame trichur
84. Wpc window frame malappuram
85. Wpc window frame calicut
86. Wpc window frame Kozhikode
87. Wpc window frame kannoor
88. Wpc window frame kasarkod
89. Wpc window frame wayanad
90. Wpc board
91. Pvc board
92. Wpc bathroomdoors
93. Wpc bedroomdoors

Пікірлер: 168
@mufeeda1kp31
@mufeeda1kp31 9 ай бұрын
ഞാൻ വീട് വെക്കുന്ന ആളാണ്. ഞങ്ങളുടെ മണ്ണിൽ ചിതലുകളുടെ ശല്യം ഒരുപാട് ഉണ്ട് അതിനാൽ എന്താണ് door frame കൊടുക്കേണ്ടത് എന്ന് ആലോചിച്ച സമയത്ത് ഒരുപാട് ആൾകാർ upvc, steel door എന്നൊക്കെ പറഞ്ഞു എനിക്ക് steel door ഒട്ടും താല്പര്യം ഇല്യായിരുന്നു അങ്ങിനെ ആണ് ഞാൻ wpc കുറിച് അറഞ്ഞത് എന്റെ കസിൻ വീട്ടിൽ മൊത്തം wpc ആണ് ചെയ്തത് അത് പോയി നോക്കിയപ്പോൾ എനിക്ക് അതിന്റെ ക്വാളിറ്റി മനസിലായി അവര് ഫ്ലോറെസ്റ്റ ആണ് ഉപയോഗിച്ചത്. ഞാൻ അതിന്റെ പിന്നാലെ കൂടി അതിനെ കുറിച് പഠിച്ചു മാർക്കറ്റിൽ ഒരുപാട് wpc ബ്രാൻഡ് ഉണ്ട്പക്ഷേ ഞാൻ മനസിലാക്കിയത്( ഒരുസ്റ്റാൾ പോയപ്പോൾ wpc other ബ്രാൻഡ് ) കണ്ടപ്പോൾ എനിക്ക് അത് ക്വാളിറ്റി ഇഷ്ടമായില്ല അങ്ങിനെ ഞാൻ ഫ്ലോറെസ്റ്റ കണ്ടു അതിന്റെ ഒരു പീസ് അവരോട് വാങ്ങിച്ചു സ്ക്രൂ ഒരുപാട് പ്രാവശ്യം ചെയ്തു നോക്കി അതിൽ എലാം ഞാൻ സാറ്റിസ്‌ ഫൈഡ് ആയി ഫ്ലോറീസ്റ്റാക് ഓർഡർ കൊടുത്തു 20 days കൊണ്ട് അവര് എന്റെ പണിനടക്കുന്ന വീട്ടിൽ ഡോർഫ്രെയിം എത്തിച്ചു തന്നു 👍👍😍ഞാൻ full സാറ്റിസ്‌ ഫൈഡ് ആണ് ഞാൻ ഒരുപാട് ആൾക്കാരോട് പറഞ്ഞിട്ടുണ്ട് വുഡ് വെക്കുന്നതിന് പകരം wpc ആകുന്നതാണ് നല്ലത് എന്ന് other ബ്രാൻഡ് വെക്കുമ്പോൾ ചിലപ്പോൾ പൈസ കുറവുണ്ടാവും പക്ഷേ എനിക്ക് മനസിലായത് നല്ല ക്വാളിറ്റി ഉള്ള ബ്രാൻഡ് ആണ് ഫ്ലോറെസ്റ്റ എന്നത് അതിനാൽ ഞാൻ റെക്കമെൻഡ് ചെയുന്ന ബ്രാൻഡ് ഫ്ലോറെസ്റ്റ ആണ് 👍👍👍👍👍👍👍💃💃💃💃😍😍😍😍😍😍
@My_thoughts94
@My_thoughts94 4 ай бұрын
Njagalum 3door വാങ്യിരുന്നു from parassery door . Within6 mnth പൂപ്പൽ വന്നു. ചോദിച്ചപ്പോൾ പെട്ടെന്ന് പെയിന്റിംഗ് ചെയ്യാത്തതാണ് കാരണം ന്ന് പറഞ്ഞു. പിന്നേ next 6mnth ആയപ്പോൾക്കും ചിതലരിച്ചു. അത് ചോദിച്ചപ്പോൾ no warrenty for ചിതലരിക്കൽ... So ഞങൾ ആർക്കും recomment ചെയ്യുന്നില്ല
@jojojoseph8622
@jojojoseph8622 4 ай бұрын
Send me your number
@jojojoseph8622
@jojojoseph8622 19 сағат бұрын
Number onnu tharavo 😍
@kvkfurniture8301
@kvkfurniture8301 2 жыл бұрын
മരത്തിന്റെ കാലം കഴിഞ്ഞിട്ടില്ല മരത്തിന് തുല്യം മരം മാത്രം ❤️
@muneerkalathingal9499
@muneerkalathingal9499 2 жыл бұрын
സത്യം
@sreesankarr2592
@sreesankarr2592 2 жыл бұрын
കഴിയുകയും illa
@krishnakichu9054
@krishnakichu9054 Жыл бұрын
Kopp anu... alternative margangal ippo Kure und .appo pinne e marangaleyum prakrithiyeyum samsrakshichoode
@eldonp12
@eldonp12 8 ай бұрын
നല്ല മൂത്ത കാതലുള്ള മരങ്ങൾ കിട്ടാനില്ലല്ലോ
@mmsunil25
@mmsunil25 2 жыл бұрын
വില കൂടുതലായത് കൊണ്ടാണ് പറയാത്തത്. Very simple.
@pockerkoodathai6263
@pockerkoodathai6263 Жыл бұрын
അടിപൊളി മെറ്റീരിയൽ ബെസ്റ്റ് ക്വാളിറ്റി ഉപയോഗിക്കാൻ വളരെ അധികം സൗകര്യപ്രദം നല്ല സർവീസ്
@muneerkalathingal9499
@muneerkalathingal9499 2 жыл бұрын
ഇങ്ങിനെ ഒരുപാട് കണ്ടതാണ് പണ്ടും ഇന്നും മരത്തിന് പകരം വെക്കാൻ ഒന്നും വളർന്നിട്ടില്ല
@sumama207
@sumama207 Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല wpc floresta wpc aanu
@eldonp12
@eldonp12 8 ай бұрын
മരത്തിന്റെ കാലം കഴിഞ്ഞിട്ടില്ലെങ്കിലും നല്ല മരം കിട്ടാനില്ല . അതിന് പരിഹരമായി ഞാൻ എന്റെ പുതിയ വീടിനു കണ്ടെത്തിയ പ്രോഡക്റ്റ് ആണ് ഫ്ലോറെസ്റ്റ WPC. ഇത് മരത്തിന്റെ പകരക്കാരൻ തന്നെ .
@shakkeelkk4735
@shakkeelkk4735 2 жыл бұрын
Video. ചെയ്യുമ്പോൾ ഒരിക്കലും പ്രൈസ് പറയരുത് കുറെ ഡോറും വിൻഡോയും കാണിച്ചത് കൊണ്ട് കാര്യമില്ല waste time
@chirayilsanthosh3582
@chirayilsanthosh3582 2 жыл бұрын
നിങ്ങളുടെ കമെന്റ് കണ്ടു അപ്പോൾ തന്നെ ഞാൻ skip ചെയ്തു 😃
@bicchi4292
@bicchi4292 2 жыл бұрын
ഞാനും
@muhammedmusthafa4693
@muhammedmusthafa4693 2 жыл бұрын
ഉത്പന്നത്തെ കുറിച്ച് മനസിലാക്കാം എന്നത് വലിയകാര്യമല്ലേ. വില ഷോപ്പിൽ പോയി ചോദിച്ചു നോക്കിയാൽ പോരേ.
@koffeeclub
@koffeeclub 2 жыл бұрын
Price changes on time, but specifications don't
@musthafaareekkara
@musthafaareekkara 2 жыл бұрын
ഞാനും
@2445644
@2445644 2 жыл бұрын
Without price video is incomplete...
@ospadijaggu6187
@ospadijaggu6187 2 жыл бұрын
so the wood compound in it coming from space?. its also use wood, and chemical process to produce this. Wood is natural, if you use good wood with enough seasoning wood will survive 100 of years. My old house stand for more than 50+ years, after its dissolved my relatives used same wood for their new house, and it still going very well. you can promote your product, but dont blame wood for its vulnerability. can you explain what BIODIVERSITY can achieved by usage of WPC ?.
@refysemy
@refysemy Жыл бұрын
We ordered from there. Good quality with reasonable price 👍
@msajidvp5428
@msajidvp5428 2 жыл бұрын
why dont you tell price comparison of teak door / wpc door / teak window / wpc window .....no need to tell exact....approximate price .....(means %2 minus or 2%plus )
@muhammadmusthafa4095
@muhammadmusthafa4095 2 жыл бұрын
Wpc യെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് but മറ്റുള്ളവരെക്കാൾ വില കുറവുണ്ടോ എന്നാണ് നോക്കുന്നത് അതില്ലെങ്കിൽ?
@parasserydoors3183
@parasserydoors3183 Жыл бұрын
ഏതൊരു പ്രോഡക്റ്റിനും ക്വാളിറ്റി നിലനിർത്തണമെങ്കിൽ പ്രൈസന്റെപ്രാധാന്യം പറയേണ്ടതില്ലല്ലോ
@yoosaf8754
@yoosaf8754 Жыл бұрын
@@parasserydoors3183 kattillah Endh rate verum
@SHIHAB-gq7rz
@SHIHAB-gq7rz 2 жыл бұрын
Price paray changayee
@ussainpoovottil439
@ussainpoovottil439 Жыл бұрын
അടിപൊളി മെറ്റീരിയൽ
@estar1277
@estar1277 7 ай бұрын
What type of paint can be used to paint wpc
@sabithpv
@sabithpv Жыл бұрын
Calicut cityil evidayaa kittuga
@rasheeduk4326
@rasheeduk4326 2 жыл бұрын
വില പറയാത്തത് എന്ത് കൊണ്ടാണ് പരിചയപ്പെടുത്തുമ്പോൾ വില കൂടി അറിയാൻ പ്രേക്ഷകർക്ക്_താൽപര്യമുണ്ടാവുമെന്ന് അറിയില്ലെ .
@bijusidharthan4123
@bijusidharthan4123 2 жыл бұрын
പ്രകൃതി രക്ഷ പെട്ടു
@truevision75
@truevision75 2 жыл бұрын
ഇതിന്റ price പറയാതിരുന്നത് മനപ്പൂർവമാണ്.
@parasserydoors
@parasserydoors 2 жыл бұрын
3 കള്ളി wpc window frme metiriyal 7900
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
@@parasserydoors കമ്പി extra വരുമോ?
@zh4u93
@zh4u93 2 жыл бұрын
@@parasserydoors 7900 meterial price size um koodi parayamo pinne labour charge ethra
@Zayba-k2x
@Zayba-k2x 2 жыл бұрын
Same price as wood
@mdziyadvk
@mdziyadvk 2 жыл бұрын
Informative. Price comparison is useful
@BIGBOSS-be3kf
@BIGBOSS-be3kf 2 жыл бұрын
🤔ഡയലോഗ് 👌 ഇനി ആരും മരം ഉപയോഗിച്ചുള്ള ജോലി ചെയ്യില്ല 🤓
@satheeshe.t204
@satheeshe.t204 2 жыл бұрын
മരത്തിനെ വെല്ലാൻ മാത്രം ഒന്നും ഇറങ്ങിയിട്ടില്ല മരത്തിനു തുല്യം മരം മാത്രം
@pvfkvk7084
@pvfkvk7084 2 жыл бұрын
Vilaparayatha videok vilyilla 👌👌🏻👌🏻🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃
@luckybro8205
@luckybro8205 Жыл бұрын
Wpc എല്ലാരും കണ്ടിട്ടുണ്ട് പക്ഷെ പ്രൈസ് പറയുമോ പറയുമോ എന്നത് കൊണ്ട് മാത്രാമാണ് ഫുൾ വീഡിയോ കണ്ടത് .... സുൽത്താൻ ഇങ്ങനെയായിരുന്നില്ലല്ലോ എല്ലാത്തിനും ഡീറ്റൈൽ ആയി പ്രൈസ് പറയുമെല്ലോ ... നിങ്ങൾ വിശദീകരിച്ചു റേറ്റ് പറയുന്നത് കൊണ്ട് മാത്രമാണ് നമ്മളെ പോലുള്ള പാവങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നത്... കാരണം എല്ലാ വിലയും അറിഞ്ഞു കയ്യിൽ കുറച്ചു പൈസ സ്വരൂപ്പിച്ചു വേണം പാവങ്ങൾക്കൊരു വീടുണ്ടാക്കാൻ... സുൽത്താൻ മുൻ വീഡിയോ പോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@mohammedjavid4706
@mohammedjavid4706 Жыл бұрын
Maram illathe w p c undakaan patulaalo?
@johnthomaskandathinkara4533
@johnthomaskandathinkara4533 2 жыл бұрын
Wooden windows best 👌 👍 😍
@bindusuresh9067
@bindusuresh9067 2 жыл бұрын
🌹പ്രിയ സുൽത്താൻ.. മരത്തിന്റെ അന്തകൻ അല്ല.. രക്ഷകൻ ആണ്.. ആണ് സുൽത്താൻ.. താക്കൾ തിരുത്തുക 😄😄😄😄😄🙏🙏❤️
@SulthanVibe
@SulthanVibe 2 жыл бұрын
ശെരിയാണ്... അതാണ് സത്യം ❣️
@hussainvayalpeedikakkal9728
@hussainvayalpeedikakkal9728 2 жыл бұрын
മരത്തിന്റെ കാലം കഴിയില്ല. ഇത് വിലയും കൂടുതലാണ്. ബലവും കുറവാണ്...
@JoysrTVM
@JoysrTVM 8 ай бұрын
Wpc front door pattumo
@manitharayil8823
@manitharayil8823 2 жыл бұрын
വനനശീകരണത്തെപരാമർശിച്ചല്ലോ.ഈwpcയിൽ.മരവുംപോളിമറുംഉണ്ട്ഇത്എങ്ങിനെമരംമുറിക്കാതെwpcയിൽവന്നു..,
@captain8834
@captain8834 Жыл бұрын
🧪🧫 made in Laboratory 😂😂😂
@anvarkavupadam5740
@anvarkavupadam5740 2 жыл бұрын
Price paranjirunnu vengil nannayirunnu 😊
@teachermiss721
@teachermiss721 2 жыл бұрын
Kattilaykk door fix cheyyamo
@parasserydoors
@parasserydoors 2 жыл бұрын
Yes
@AbdulRahman-uf6sk
@AbdulRahman-uf6sk 2 жыл бұрын
Orooroo prahasanam 🤥🤥unsuscribed
@കണ്ണൂര്കാരൻ-യ8ഷ
@കണ്ണൂര്കാരൻ-യ8ഷ 2 жыл бұрын
മരം എന്ന് പറയുന്നത് ജീവനുള്ളതായാലും,ജീവനില്ലാത്തതായാലും ചൂട് അകറ്റി പ്രകൃതിദത്തമായ തണുപ്പ് നൽകുന്ന ഒന്നാണ്.ഈ ഒരു കഴിവ് മരത്തിനുമാത്രമേയുള്ളു. ഇരുമ്പിന്റെ ജനാലയും,അതിന്റെ തന്നെ ഫ്രയിമും വെക്കുകയാണെങ്കിൽ മരത്തിനെ അപേക്ഷിച്ച് ചൂട് വളരെ കൂടുതലായിരിക്കും. ഒരു റൂമിന് രണ്ട് ഇരുമ്പിന്റെ നാല് കള്ളിയൊക്കെ വെച്ചാൽ പിന്നെ പറയേണ്ട.
@appujosephjose6129
@appujosephjose6129 2 жыл бұрын
In kerala we need to use Rubwood more. Importing products from Uttarakhand makes no sense. Increased use of Rubwood will support the rubber plantations and Rubwood manufacturers of Kerala.
@Sudhe758
@Sudhe758 Жыл бұрын
WPC ക്കു കോസ്റ്റ് ഉണ്ട്.. ഒരു കോർണർ ജനലില് 21000 രൂപയോളം വരും
@najumudheenncr346
@najumudheenncr346 2 жыл бұрын
വിലയും സർവീസ് um കൂട്ടി പറയണം ആയിരുന്നു
@parasserydoors
@parasserydoors 2 жыл бұрын
1 door 5900 fitting charnge 700
@VenkitK
@VenkitK 2 жыл бұрын
@@parasserydoors palakkad contact number pls
@veeranpk7604
@veeranpk7604 2 жыл бұрын
റെജി ജോൺസൺ സാറുടെ ഫോൺ നമ്പർ ഒന്ന് തരാമോ?
@mohamedubaiskm2685
@mohamedubaiskm2685 2 жыл бұрын
ലാസ്റ്റ് കാണിച്ച വീട്‌ എവിടെയാണ് ❓
@rishadar
@rishadar Жыл бұрын
Plastic carrybag ഉണ്ട്
@hstone4433
@hstone4433 2 жыл бұрын
ഏറ്റവും കൂടുതൽ വീട് നിർമ്മിക്കുന്നത് കേരളത്തിൽ മരം മുറിക്കാനും പാടില്ല, മരം മുറിച്ചാൽ പ്രകൃതിക്ക് ദോഷം എന്തായാലും വേണ്ടില്ല ഞങ്ങളുടെ wpc വിൽക്കപ്പെടണം അതാണ് ഇദ്ദേഹത്തിന്റെ ആവശ്യം
@abhilash4915
@abhilash4915 2 жыл бұрын
മരത്തിന്റെയും കല്ലിന്റെയും ഒക്കെ കാലം കഴിഞ്ഞു ഇപ്പോൾ ക്യാൻസറിന്റെ കാലം ആക്കിയില്ലേ?
@SwaroopT-b8m
@SwaroopT-b8m Жыл бұрын
ഇവരുടെ കസ്റ്റമർ കേർ നമ്പർ കിട്ടുമോ
@airwarriorr
@airwarriorr 2 жыл бұрын
Can we do 3 shutter sliding windows as in PVC?
@parasserydoors3183
@parasserydoors3183 Жыл бұрын
Yes
@sajithasaji4204
@sajithasaji4204 2 жыл бұрын
ഇതിന്‍റെ റേറ്റ് ഒന്നുംപറഞ്ഞില്ലല്ലോ
@parasserydoors
@parasserydoors 2 жыл бұрын
3 കള്ളി wpc വിന്ഡോ Metiriyal പ്രൈസ് 7900 +meking charge /കള്ളി 800
@muhammedrashidrashid8520
@muhammedrashidrashid8520 2 жыл бұрын
ആരും ഈ വിഡിയോ കണ്ട് സമയം കളയണ്ട വിലയുടെ കാര്യമെ പറയുന്നില്ല.
@rejijohnson1476
@rejijohnson1476 2 жыл бұрын
Excellent material for House Interior
@mohamedubaiskm2685
@mohamedubaiskm2685 2 жыл бұрын
സുൽത്താൻ ഭായ്...ഇവരുടെ ബ്രാഞ്ച് മലപ്പുറം. അല്ലെങ്കിൽ തൃശ്ശൂർ ജില്ലയിൽ ഉണ്ടോ ❓
@SulthanVibe
@SulthanVibe 2 жыл бұрын
അവരെ വിളിച്ചാൽ മതി
@ehsanmohammed8230
@ehsanmohammed8230 8 ай бұрын
Contact number
@famidavp276
@famidavp276 Жыл бұрын
ഹൈ പ്രൈസ് ആയിരിക്കും
@shajisinan5330
@shajisinan5330 2 жыл бұрын
പ്രൈസ് പറയൂ സുഹൃത്തേ
@luckybro8205
@luckybro8205 Жыл бұрын
Rate?
@satheeshe.t204
@satheeshe.t204 Жыл бұрын
മരത്തിന് തുല്ല്യം മരം മാത്രം
@sreekumarnp4450
@sreekumarnp4450 2 жыл бұрын
Please send the rate of doors I want 10 doors
@parasserydoors
@parasserydoors 2 жыл бұрын
Chat watsaap
@parasserydoors
@parasserydoors 2 жыл бұрын
5900×10 ≈59000
@midhuncm2007
@midhuncm2007 Жыл бұрын
മരം വെട്ടി അറപ്പിക്കാതെ എങ്ങനെ wpc ഉണ്ടാക്കാൻ ഉള്ള മരപ്പൊടി കിട്ടും .എങ്ങനെ ഒക്കെ ആയാലും പ്രകൃതി ലെ മരങ്ങളെ use ചെയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു
@eldonp12
@eldonp12 8 ай бұрын
Floresta is the best WPC amomg WPCs available in the market. If you are planning for WPC go for Floresta only. Otherwise you will repent.
@hrushivarma866
@hrushivarma866 2 жыл бұрын
It contains plastic polymer and wood fibres, so the deficiencies of both materials will be present in it. The resistance of WPC to extreme temperatures is low compared to wood. The cost of the WPC material is higher compared to the other materials used for the same purpose. Natural wood texture is lacking, due to the lack of natural wood feel when furniture or doors are made of this material. WPC consists of wood and plastic, so the deficiencies of both materials are also present in the WPC material. Its resistance to extreme temperatures is low compared to wood. The initial cost is high. The purchase costs of WPC decks are higher than wood but save on maintenance costs later, and the overall cost is not too high after long-term use. PC board is composed of wood fibers and plastics but still has a realistic wood grain imitation effect. WPC board is not entirely maintenance-free. The WPC deck still needs to regularly remove leaves and other debris and wash them with soap and water. Heavier than wood compared to wood materials, composite materials of the same size are much heavier. WPC’s resistance to extreme temperatures is low compared to wood. If you place kitchenware directly on the WPC plates, it will cause a fusion impression if the temperature exceeds 70 ° C. The laser cutter cannot be used on WPC boards, as it burns the boards. It contains a plastic polymer and wood fibers so that the deficiency of both materials will be present in it. Its application in the kitchen should be well thought out as very hot utensils cannot be placed on it.
@blahblahpoet
@blahblahpoet Жыл бұрын
for bathroom doors n external windows it seems ok.
@jonijnayan6683
@jonijnayan6683 2 жыл бұрын
മരത്തിന്റെ അത്രയും സ്ട്രോങ്ങ്‌ ആണോ wpc.
@parasserydoors
@parasserydoors 2 жыл бұрын
Yes
@rajanav2718
@rajanav2718 2 жыл бұрын
ഞാൻ ശരിക്കും ഇപ്പോൾ പശ്ചാത്തപിക്കുന്നു wpc യൂസ് ചെയ്യാതെ മരം കൊണ്ട് വീട് കെട്ടി, ഇപ്പോൾ പണി നടക്കുന്നതേയുള്ളൂ, പക്ഷെ മരം കൊണ്ട് എല്ലാം ഉണ്ടാക്കി പോയി, പക്ഷെ വളരെ expensive ആണ്, സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല, ട്രൗസർ കീറും
@SulthanVibe
@SulthanVibe 2 жыл бұрын
💕💕💕
@cknafsal
@cknafsal Жыл бұрын
Ithinum nalla rate ind
@chris2499
@chris2499 Жыл бұрын
വാങ്ങിയത് മണ്ടത്തര മായി പോയി
@rajanav2718
@rajanav2718 Жыл бұрын
@@chris2499 ഏത്, wpc?
@muhammedrashidrashid8520
@muhammedrashidrashid8520 2 жыл бұрын
വില പറയാതെ കുറെ പ്രസംഗിച്ചത് കൊണ്ട് എന്ത് കാര്യം?
@pknizarudeen8738
@pknizarudeen8738 2 жыл бұрын
മരത്തിന്റെകാലം കഴിയില്ല എന്ത് യെങ്കിലും കൊണ്ടുവന്നിട്ടു മറ്റേതു കൊല്ലത്തില്ലയെന്നു പറയരുത് എന്താണ് wpc മാരകമായ എന്തെങ്കിലും കെമിക്കൽ ചേർത്ത് ഉണ്ടാക്കുന്ന എന്തെങ്കിലും ആയിരിക്കും പിന്നീട് ക്യാൻസർ പോലുള്ള മാരകമായ അസുഖം പിടിക്കാൻ കാരണം ആകും പ്രകൃതിയുമായി ബന്ധം ഉള്ള സാധനമാണ് വീടുനിർമാണത്തിന് എപ്പോഴു ഉം നല്ലത്
@SulthanVibe
@SulthanVibe 2 жыл бұрын
🤣🤣🤣
@PremKumar-cb5sq
@PremKumar-cb5sq Жыл бұрын
വീട് വെള്ളം കേറി നശിച്ചാലും കട്ടല്ല ഡോറിന് കുഴപ്പം വരില്ല 👍🤔
@Zayba-k2x
@Zayba-k2x 2 жыл бұрын
Can I have the painter number for that second home like they did teek wood
@SulthanVibe
@SulthanVibe 2 жыл бұрын
❣️❣️❣️
@Zayba-k2x
@Zayba-k2x 2 жыл бұрын
@@SulthanVibe Painter de number kittumo?
@jmshitechcreation4382
@jmshitechcreation4382 Жыл бұрын
Cost പറഞ്ഞില്ല
@user-mskdrf
@user-mskdrf 2 жыл бұрын
ഇതിന്റെ വിള എത്രയാണ് 🤔
@parasserydoors
@parasserydoors 2 жыл бұрын
1 door 5900
@abdurahmanch5147
@abdurahmanch5147 2 жыл бұрын
ലാസ്റ്റ് seen നമ്മുടെ വീട്
@SulthanVibe
@SulthanVibe 2 жыл бұрын
💕💕💕
@sebastiankp9402
@sebastiankp9402 2 жыл бұрын
നല്ലതാണ് പക്ഷേ മരത്തെക്കാൾ വില കൂടിയതാണ് W P C
@parasserydoors
@parasserydoors 2 жыл бұрын
No low cost 1 door ≈5900
@illyasankath2246
@illyasankath2246 Ай бұрын
Door size എത്ര ​@@parasserydoors
@josephnewyork1592
@josephnewyork1592 2 жыл бұрын
Marketing about this product is good. But don't say foolishness about wood.also this company must start recycling plant.
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
വിലപറഞ്ഞില്ലാ അത് വലിയൊരു അബദ്ധമായി
@balusseri7929
@balusseri7929 2 жыл бұрын
സാധാരണക്കാരന് താങ്ങാൻ പറ്റാത്ത പ്രൈസാണെന്നാണ് മനസ്സിലാക്കിയത്😛😛
@parasserydoors
@parasserydoors 2 жыл бұрын
എല്ലാവർക്കും അനുയോജ്യമായ വിലയാണ് 1door 5900
@hajazabdulla1068
@hajazabdulla1068 2 жыл бұрын
👍
@princefootball307
@princefootball307 Жыл бұрын
Sir pl hindi ,ya Englis pura india dekhta hai, world dekhata hai,kya sir hindi me banao na videos
@msajidvp5428
@msajidvp5428 2 жыл бұрын
തേയ്ക് കട്ടിളയും wpc കട്ടിളയും ഏകദേശം എത്ര വില വ്യതാസമുണ്ട് ?
@parasserydoors
@parasserydoors 2 жыл бұрын
3 കള്ളി വിന്ഡോmetiriyal price 7900
@msajidvp5428
@msajidvp5428 2 жыл бұрын
@@parasserydoors is only window kattila 3 കള്ളി , 4 കള്ളി...( without cover to open and close ). door kattila price around ? (without door)
@AbdulSalam-uz6uo
@AbdulSalam-uz6uo 2 жыл бұрын
@@parasserydoors Wtsap no. Pls
@CookeryChords
@CookeryChords 2 жыл бұрын
Informative video 👍
@SulthanVibe
@SulthanVibe 2 жыл бұрын
Thank you ❣️
@Zuraas-era
@Zuraas-era 2 жыл бұрын
Chummaa woodumayi pls compare cheyyaruth
@SulthanVibe
@SulthanVibe 2 жыл бұрын
ന്നാ പിന്നെ കല്ലുമായി കമ്പയർ ചെയ്യാം..🤣🤣🤣
@Zuraas-era
@Zuraas-era 2 жыл бұрын
@@SulthanVibe ha ha ha 🫢
@babup7679
@babup7679 2 жыл бұрын
വില പറയാത്തത് കൊണ്ടു് unsubscribe ചെയ്യുന്നു
@sreenikeshgroup6340
@sreenikeshgroup6340 2 жыл бұрын
Price is higher than wood
@parasserydoors
@parasserydoors 2 жыл бұрын
No 1 door 5900
@manaftrithala3609
@manaftrithala3609 Жыл бұрын
Manaf
@muneerkalathingal9499
@muneerkalathingal9499 2 жыл бұрын
ഇതിന് പുള് വെക്കാൻ മരം വേണം ഇവർക്ക്
@cmnazar3392
@cmnazar3392 Жыл бұрын
നല്ല തേക്കിൻ തടിയോളം വേറൊന്നും വരൂല്ല
@SulthanVibe
@SulthanVibe 2 жыл бұрын
ഈ വീഡിയോയുടെ ഉദ്ദേശം WPC എന്ന ഒരു മെറ്റീരിയൽ പരിചയപെടുത്തിതരുക എന്ന് മാത്രമായിരുന്നു. വില അറിയേണ്ടവർക്ക് അവരെ ഒന്ന് വിളിച്ചാൽ പോരെ.. അല്ലാതെ വില പറയാത്തത് വലിയ അപരാധമായി കാണേണ്ടതുണ്ടോ?
@sreekumarkc2651
@sreekumarkc2651 2 жыл бұрын
അത് നിങ്ങൾ പറയുന്നത് ശരിയല്ല ഒരു വീഡിയോ ചെയ്യുമ്പോൾ കാഴ്ചക്കാർക്ക് അതിൻറെ എല്ലാം കൊടുക്കുക എന്നതാണ് ഒരു മര്യാദ.ഡബ്ലിയു പി സി പുതുതായിട്ട് ചെയ്യുന്നതല്ല ഒരുപാട് പേര് ചെയ്തിട്ടുണ്ട്.
@georgewynad8532
@georgewynad8532 2 жыл бұрын
😠👹👹
@sreesankarr2592
@sreesankarr2592 2 жыл бұрын
ഉണ്ട് 👎
@rajeevjacob532
@rajeevjacob532 2 жыл бұрын
കര്യങ്ങൾ വിശദമായി വില അടക്കം പറയാൻ പറ്റില്ലെങ്കിൽ ..ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്
@ismaile8493
@ismaile8493 2 жыл бұрын
For deal contact number ?
@ptrashid100
@ptrashid100 2 жыл бұрын
ഉഷാറ് 🔥👌
@SulthanVibe
@SulthanVibe 2 жыл бұрын
💕💕💕
@aboorahila
@aboorahila 2 жыл бұрын
നിങൾ ഇതിൻ്റെ വില പറഞ്ഞില്ല
@rkpvlogs6888
@rkpvlogs6888 2 жыл бұрын
മരത്തിന്റെ ഫിനിഷിങ് മറ്റൊന്നിനും കിട്ടില്ല
@sudheeshkumar6227
@sudheeshkumar6227 2 жыл бұрын
വില പറയടോ മരപ്പോട്ടാ ...
@princekattappana601
@princekattappana601 2 жыл бұрын
ഒരിക്കലും മരത്തോളം ഒന്നും ഒക്കുക്കില്ല.
@Dan16919
@Dan16919 2 жыл бұрын
മരത്തിനെതിരെ പലതും വന്നു . പക്ഷെ ഇന്നതൊക്കെ വംശനാശം നേരിട്ടു
@georgewynad8532
@georgewynad8532 2 жыл бұрын
ഏകദേശ വില കൂടി പറയടോ ..... പഹയാ......
@SulthanVibe
@SulthanVibe 2 жыл бұрын
🤣🤣🤣
@ranjithk.r5801
@ranjithk.r5801 2 жыл бұрын
Ellatinum oru pariharam undavilla.....varum kalam ariyamayirikum
@abdurahmanch5147
@abdurahmanch5147 2 жыл бұрын
മരത്തിനെ കാൾ വിലകുറവ്
@TheMediaPlus
@TheMediaPlus 2 жыл бұрын
വില പറയാത്തവർ ഉടായിപ്പ് ആളുകളാണ്
@shoukathqtr7769
@shoukathqtr7769 2 жыл бұрын
മരത്തിനെലും വില കൂടുതൽ 😂
@SulthanVibe
@SulthanVibe 2 жыл бұрын
ആ മരം ഏതാണ് ?
@rejijohnson1476
@rejijohnson1476 2 жыл бұрын
ഒരു സാധനം കാണാതെ എങ്ങനെ വില മതിക്കആൻ പറ്റും. അത് കൊണ്ടാണ് വില പറയാൻ മടി കാണിച്ച ത്
@unnikrishnan5764
@unnikrishnan5764 Жыл бұрын
Call numbar tharamo
@sharafudheen4474
@sharafudheen4474 Жыл бұрын
സുൽത്താൻ ഭായ് നിങ്ങളിൽ നിന്ന് പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കുന്നു. അത് കൊണ്ടാണ് വില ചോദിക്കുന്നത്. പ്രേക്ഷകർ ഇല്ലങ്കിൽ പിന്നെ എന്ത് ചാനൽ. അത് കൊണ്ട് പ്രേക്ഷകരെ വെറുപ്പിക്കരുത്. എല്ലാ വീഡിയോയിലും prize പറഞ്ഞിട്ട് മാത്രം നിറുത്തുക. അപരാധം ആയി കാണരുത് അപേക്ഷ ആണ്.
@simisudhirsimisudhir8420
@simisudhirsimisudhir8420 19 күн бұрын
ഈ ഷോപ്പിന്റെ contact number അയക്കാമോ
@clickonubaidvlogs
@clickonubaidvlogs 2 жыл бұрын
WPC New technology nice video 👍👍
@SulthanVibe
@SulthanVibe 2 жыл бұрын
💕💕💕
Это было очень близко...
00:10
Аришнев
Рет қаралды 1,1 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 273 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 36 МЛН
wpc door frame making
3:49
Tech GARDEN
Рет қаралды 45 М.
Это было очень близко...
00:10
Аришнев
Рет қаралды 1,1 МЛН