മരിച്ച പ്ലസ്​ടു വിദ്യാര്‍ഥിനി ഗര്‍ഭിണി; സഹപാഠിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു|Pathanamthitta

  Рет қаралды 284,481

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 159
@thomascjerin
@thomascjerin 2 ай бұрын
എന്ന് സ്കൂളിൽ അടി നിർത്തിയോ അന്ന് മുതലാണ് പിള്ളേരെ നിയന്ത്രിക്കാൻ പറ്റാത്തത്
@MujeebPh-e9x
@MujeebPh-e9x 2 ай бұрын
സത്യം വേണ്ട ശിക്ഷണം കൊടുത്തു പഠിപ്പിക്കാൻ സമ്മതിക്കില്ല ചില രക്ഷിതാക്കൾ തന്നെ കുറ്റക്കാർ ഇതിന്റെ തള്ള ജീവനോടെയില്ലേ 5 മാസമാകുന്നത് വരെ അറിഞ്ഞില്ലേ
@JagaGilly
@JagaGilly 2 ай бұрын
അടിയുണ്ടായിരുന്ന കാലത്തും ഇതൊക്കെ ഒരുപാട് ഉണ്ടായിരുന്നു.
@varunvsranjima
@varunvsranjima 2 ай бұрын
Adi ullapol ithum athinde koode adiyude peedanavum…allathe oru gunavum illa
@Akash8570
@Akash8570 2 ай бұрын
Adikkunna kalathum ithokke undayirunnu saaho😂.Athonnum newsakillayirunnu,news aakkan palarum dhyryapedillayirunnu😅.
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Pkaram piller adikunnund adikoodi atha pregnnt aye
@RohiniJosy
@RohiniJosy 2 ай бұрын
ഇപ്പോൾ അധ്യാപർക്ക് കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ല.... അങ്ങനത്തെ കാലം....
@aswathiachu9460
@aswathiachu9460 2 ай бұрын
Athava athinu sremichal rekshithakal oru pokund schoolileku apo techersinu ellatha kuttam undakilla
@PradeebKoorachund
@PradeebKoorachund 2 ай бұрын
Upadesikkanulla yogyatha vende
@Achu4540
@Achu4540 2 ай бұрын
Innathe kalathe pillerod adypakrk polum onum pryan patilaa apozhek varum mardichu prnju case ...pine ithoke schoolil ano vtl ano vere evdelum ano nadakune ariyathe adypakare mathrm kutapeduthitt Oru karyum ilaa
@sanithags9042
@sanithags9042 2 ай бұрын
Athey
@Nanc-u2f
@Nanc-u2f 2 ай бұрын
അവർക്കു അവരുടെ കാര്യം കറക്റ്റ് സാലറി കിട്ടുന്നില്ലേ പിള്ളേർ എന്തായാൽ എന്ത്
@Neethu_Nakshathra
@Neethu_Nakshathra 2 ай бұрын
പണ്ടും ഇപ്പോഴും നല്ല കുട്ടികളും ഉണ്ട് മോശം കുട്ടികളും ഉണ്ട്.. പണ്ട് ന്യൂസിൽ വന്നിട്ടുണ്ടാവില്ല അതുകൊണ്ട് ആരും ഒന്നും അറിഞ്ഞില്ല, ഇന്ന് ന്യൂസിൽ വരുന്നത് കൊണ്ട് നമ്മൾ അറിയുന്നു.. ചില പെൺകുട്ടികൾക്ക് 12 വയസ്സൊക്കെ ആകുമ്പോൾ പക്വത വരും.. ചിലർക്ക് 18 വയസ്സ് ആയാലും പക്വത ഉണ്ടാവില്ല.. അതിന്റെ കുഴപ്പം ആണ് ഇതെല്ലാം, സ്വയം സൂക്ഷിച്ചാൽ അവരവർക്ക് തന്നെ കൊള്ളാം !
@SumandasSuman-p6o
@SumandasSuman-p6o 2 ай бұрын
Condam marunnu okke eduthu swoyam sookshikanam ennu ano... 😂
@Soopus
@Soopus Ай бұрын
Paranjath saryaan.pakshe ipo phone nte upayokam koodiyath kondum, pinne kure progessive gulmohar kalude influence m karanam percent of bad students koodunund
@mariammajoseph9498
@mariammajoseph9498 2 ай бұрын
It doesn't make any sense anymore. If you're 17 years old and got pregnant, I'm sure she knew what she was doing. You just can't blame the boy alone. Probably, she is the one who encouraged the boy. No one knows the truth. Both are completely at fault. Since she is no more, all the blame goes to the boy. With all respect, I disagree that she didn't know what she was doing at 17 years old. These days, no more childhood days. Instead, everyone goes for adulthood days.
@doobadoobado0I
@doobadoobado0I 2 ай бұрын
No one makes mature decisions at 17 years, so I'm sure they both didn't know what they were doing! But I agree, the blame shouldn't be on just the boy!
@diyasreejith1702
@diyasreejith1702 2 ай бұрын
Best സ്വന്തം അമ്മയ്ക്കും അച്ഛനും മനസ്സിലായില്ലേ 5 മാസം ആയിട്ടും മോളുടെ ഗർഭം.. അവിഹിത ഗർഭത്തിനു മാത്രം ഒരു ശാരീരിക വയ്യായ്ക കളും ഇല്ലല്ലോ ഈശ്വര. 🤔
@Sumayyarafi
@Sumayyarafi 2 ай бұрын
അതു മാത്രല്ല സിമ്പിൾ ആയിട്ട് ഡെലിവറി യും നടക്കുന്നു..
@AronPriya-d3c
@AronPriya-d3c 2 ай бұрын
​@@Sumayyarafivery correct
@noname54727
@noname54727 2 ай бұрын
Youtubil views kittan pregnant aavunnavare kanumbozha ivareyokke namikkan thonnunne😂
@SpongebobYesTeenTitansNo
@SpongebobYesTeenTitansNo 2 ай бұрын
Sathyam oru fudum kazhikan patatha aa avastha, sardi ithonnum ivarkoka ille🙄
@AGLONIMAAminolga
@AGLONIMAAminolga 2 ай бұрын
സത്യം. 6 തുടങ്ങിയിട്ടേ ഉള്ളു ഇവിടെ. ശ്വാസം പോലും നല്ലോണം കിട്ടൂല. ഇതൊക്കെ എങ്ങനെ 😮
@ksparvathyammal5473
@ksparvathyammal5473 2 ай бұрын
കാണുന്നവർക്ക് അനാശാസ്യം ചെയ്യുന്നവർക്ക് ആശ്വാസം
@mastervishnubal137official
@mastervishnubal137official Ай бұрын
കുട്ടിയുടെ പിതൃത്വം ൭തളിഞ്ഞാൽ അറസ്റ്റ് ൭ചയ്യു൬ത് എന്തിനാണ്, അവളും കൂടി അറിഞ്ഞു ത൭൬യല്ലേ കിട൬ു കൊടുത്തത്....നിയമങ്ങൾ പൊളി൭ച്ചഴുതേണ്ട സമയം അതിക്രമിച്ചിരിക്കു൬ു
@johntathadathil8200
@johntathadathil8200 2 ай бұрын
സ്കൂൾ അതിക്രതർ എന്തു പിഴെച്ചു. എപ്പോഴും പെണ്കുട്ടികളുടെ പാവാടക്കകത്തു കയറി നോക്കിയിരിക്കാൻ പറ്റുമോ? മാതാ പിതാക്കന്മാർക്കു ശ്രദ്ധ വേണം. ആ ആണ്സുഹ്രത്ത് ഏതു പാർട്ടിക്കാരനാണ് ആവോ? കെ. എസ്. യു. സമരത്തിന് ഇറങ്ങിയതുകൊണ്ടു ചോദിച്ചതാ😢
@lerylayans5291
@lerylayans5291 2 ай бұрын
Samaram cheyyan poyavark bodhavum vivaravum illa... Evanokke school nte padiyum kandittundavilla ........ Njan oru party yilum pettathalle.....
@jijomonm.v1270
@jijomonm.v1270 2 ай бұрын
സ്കൂൾ അധികാർ എന്താ ചെയ്യാനാ അച്ഛൻ അമ്മ അവർക്ക് മനസിലായില്ല പിന്നെ അല്ലെ സ്കൂൾ ടീച്ചർ മാർ മനസ്സിൽ ആകുന്നെ
@archanasarath6658
@archanasarath6658 2 ай бұрын
പാവപ്പെട്ട അധ്യാപകർ എന്തെങ്കിലും ചെയ്താൽ ഉടനെ ബാലാവകാശമായി മനുഷ്യാവകാശമായി.....
@sarithasanthosh7478
@sarithasanthosh7478 2 ай бұрын
5 മാസം ഗർഭം അമ്മയും അറിഞ്ഞില്ലേ......
@archithaarchi8339
@archithaarchi8339 2 ай бұрын
Makkalde kuttam matharam nokki nadakunne ammaku okka ethinnu avida time
@anjalikoodiyedath581
@anjalikoodiyedath581 2 ай бұрын
Achanum arinjillalo... Eppozhum ammamare blame cheythit enthu karyam.. Nammalekkal valya pullikalanu ippozhathe kuttikal... Nice aayi aarkkum manasilavathe kondu poyathavum ithu vare
@ChithraChithra-hj7xz
@ChithraChithra-hj7xz 2 ай бұрын
പെൺകുട്ടികളുടെ കാര്യത്തിൽ അമ്മമാർക്ക് തന്നെയാ ഉത്തരവാദിത്വം .
@archithaarchi8339
@archithaarchi8339 2 ай бұрын
@@anjalikoodiyedath581 girl kariyam athu kondu amma annu nokkande .amma ellathe aval annal pinne parayam .
@sarithasanthosh7478
@sarithasanthosh7478 2 ай бұрын
എന്താ അല്ലേ നമ്മളുടെ ലോകം പോകുന്ന പോക്ക്..
@ramyapr1672
@ramyapr1672 2 ай бұрын
അതിനിപ്പോ എന്തേലും എതിരായിട്ട് ഒരു കമന്റ്‌ ഇട്ടാൽ അപ്പോൾ വരും കുറെയെണ്ണം ഓൺലൈൻ അമ്മായി എത്തിയല്ലോന്നും paranj.അതിനർത്ഥം എല്ലാം ആ വഴിയേ ആണെന്നാണ് 🙏🏼😔
@paulbarber169
@paulbarber169 2 ай бұрын
Bad parenting leads to this kind of children
@kukku1415
@kukku1415 2 ай бұрын
വെല്ലോം പറയാം എന്ന് വെച്ചാൽ അമ്മാവൻ ആണെന്ന് പറയും 😂
@jmini2539
@jmini2539 2 ай бұрын
😂😂
@ridhameherin2538
@ridhameherin2538 2 ай бұрын
Correct
@KiranKumar-ex2kw
@KiranKumar-ex2kw 2 ай бұрын
സദ്യയ്ക് പോയാൽ രണ്ടാമത് അവിയൽ ചോയ്ക്കാൻ വരെ പേടി ആണ് 😒😒29വയസ് ആയി.
@anishaaneeanisha5541
@anishaaneeanisha5541 2 ай бұрын
😂🙏🫂​@@KiranKumar-ex2kw
@suranniya.p9018
@suranniya.p9018 2 ай бұрын
Sathyam kulasthree akkum anubhavam ude ethe polle oru issue comments ettapol enne kulasthree ammayi ennoke vilichath orkkune .. collegil padichod erinna njan 😂😂😂athond onnum parayn pattilla
@ArchanaRajan-i7w
@ArchanaRajan-i7w 2 ай бұрын
Onnum parayanilla.. Paranjall ammavan ammayi aayipovum.
@yaawwal8920
@yaawwal8920 2 ай бұрын
No way ..in my experience 4th 5 th oke പഠിക്കുന്ന കുട്ടികൾക്ക് ഒക്കെ പ്രായത്തിൽ തികഞ്ഞ അറിവ് കിട്ടുന്നുണ്ട് ,പാവപെട്ട സകര്യം ഇല്ലാത്ത വീടുകളിൽ നിന്ന് വരുന്ന കുട്ടികൾ ഒരു മതിലിനു അപ്പുറത്ത് അച്ഛനും അമ്മയും ചെയ്യുന്നത് കേൾക്കേണ്ടിയും കണേണ്ടിയും വരുന്ന മക്കൾ ഇന്നും ഉണ്ട് അത് വന്ന് സ്കൂളിൽ കുട്ടികളുമായി share ആകുന്നുണ്ട് 😢പിന്നെ പല കൂട്ട് കെട്ടുകൾ വഴി ഇങ്ങനെ അറിയാൻ പറ്റുന്നുണ്ട് .😢നമ്മുടെ കൺട്രോൾ ലിൽ അല്ല കാര്യങ്ങൾ ഇന്ന് നമ്മൾ ഒക്കെ പൂമ്പറ്റയുടെ പിറകെ നടന്ന കാലം😢
@mullamulla209
@mullamulla209 2 ай бұрын
അറസ്റ്റ് ചെയ്യരുത് പ്ലീസ് 😄😄😄
@yaawwal8920
@yaawwal8920 2 ай бұрын
പിന്നെ ശെരിയായ സെക്സ് എജ്യൂക്കേഷൻ കുട്ടികൾക്ക് കിട്ടണം,ടിവി,yutube ഒക്കെ ലിമിറ്റഡ് ആകണം ,പിന്നെ ഓരോ പ്രായത്തിലും ഓരോ കര്യങ്ങൾ അറിയാൻ ആകാംക്ഷ ആണ് ,അത് തിരിച്ച് അറിയണം ,ഇപ്പോഴത്തെ മക്കൾ വളരെ fast ആണ് parents m koode maaranam 😢😢paadanu
@reshmaremesh3315
@reshmaremesh3315 2 ай бұрын
വണ്ടാനം മെഡിക്കൽ കോളേജ് ആണെങ്കിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ മാറിപോയതായിരിക്കും 🧐
@jalajashylesh891
@jalajashylesh891 2 ай бұрын
അദ്ധ്യാപകർ വെറും നോക്കുകുത്തികൾ ആയി മാറിയ കാലം ഈ യൂട്യൂബ് ടച്ച്‌ ഫോൺ ഇവിക്കൊക്കെ എതിരെ കർശന നിയമങ്ങൾ ഇത്രയും പെട്ടന്ന് രാജ്യം കൊണ്ടുവരട്ടെ പിള്ളേരുടെ കൈകളിൽ ഫോൺ എത്തരുത് അപ്പോൾ തന്നെ പകുതിയിൽ കൂടുതൽ പ്രോബ്ലെംസ് ഇല്ലാതാകും
@Krishnapriya_01_yM
@Krishnapriya_01_yM 2 ай бұрын
ഫോണിന് എതിരെ എന്ത് നിയമം ആണ് കൊണ്ട് വരേണ്ടത്?? ഫോൺ കൈകാര്യം ചെയ്യുന്ന രീതിയിൽ ആണ് മാറ്റം വരുത്തേണ്ടത്. അത് വീട്ടിൽ നിന്ന് തന്നെയാണ് ചെയ്യേണ്ടതും💯
@twinklingstars-d2y
@twinklingstars-d2y Ай бұрын
ചില teacher മാരുടെ whatsapp status and stories കണ്ടാൽ അവരെ ആദ്യം നല്ല വീക്ക് കൊടുക്കണ്ടേ എന്ന് തോന്നും. അവരെ കാണുന്ന കുട്ടികൾ ഉണ്ടെന്ന ബോധം പോലും ഇല്ല
@jobkmathew685
@jobkmathew685 Ай бұрын
What can teachers do in this age? It's their freedom and their responsibility. Why are you blaming teachers? Their work is not to see and check all illicit relationships in schools or colleges!
@jayasreesg8142
@jayasreesg8142 2 ай бұрын
ഇത് ആദ്യത്തെ സംഭവം ആണോ?
@sajisaji3355
@sajisaji3355 2 ай бұрын
മരിച്ചത് നന്നായി അല്ലെങ്കിൽ ആരുടെങ്കിലും തലെ ആയേനെ
@doobadoobado0I
@doobadoobado0I 2 ай бұрын
​@@sajisaji3355alengilum thalayil avuna lakshnam ahnu
@diyaworld8036
@diyaworld8036 2 ай бұрын
തെറ്റ് ചെയ്യുന്നത് കണ്ടാൽ വിമർശിചാൽ ഉടനടി അധ്യാപകർക്ക് നേരെ പീഡന കേസ് ആണ്‌.അത് കൊണ്ട് തന്നെ ആണ് പലരും ചിലത് കണ്ടില്ല എന്ന് നടിക്കുന്നത്
@ashashajan-q1q
@ashashajan-q1q Ай бұрын
School name yentha?
@Anjalianju-v2j
@Anjalianju-v2j 2 ай бұрын
Evda kallayanm kazhinj 1 1/2 varsham ayi pccod undayirunnu ath epo mari varunnu oru kunjina agrhikatha thivasaghall illa😢
@shabnamoim9602
@shabnamoim9602 2 ай бұрын
അടി മാത്രമോ?അവകാശങ്ങൾ ആണ് എല്ലാം.എന്താ cheyya
@Lekshmifamilyvlogs
@Lekshmifamilyvlogs 2 ай бұрын
ഇമ്മാതിരി തോന്നിയവാസം കാണിച്ചതിനും സപ്പോർട്ട് ഉണ്ടല്ലോ സ്വന്തം പെങ്ങൾക്ക് വന്നാലും ഇതൊക്കെ പറയണം
@MKVlogs-oo7tw
@MKVlogs-oo7tw 2 ай бұрын
പെങ്ങളും പയ്യനും അറിഞ്ഞിട്ടു ആണ് ബന്ധപെട്ട എങ്കിൽ പിന്നെ നമുക്ക് പറഞ്ഞട്ടിട്ടു എന്നതാ കാര്യം
@suhailaanees6323
@suhailaanees6323 2 ай бұрын
Ithil Njn aaa kuttikaaludey parents n parayullu ithrayum ayitt oru pennu kutti periods ayailangil oru Amma choyikathriko??
@malavikamalu6414
@malavikamalu6414 2 ай бұрын
​@@adamvlogs-v4y.kutyku karyaghal oke paraghu kodukanam.boy anelum girl anelum parents elam avark paraghu manasilaki kodukanam.
@Soopus
@Soopus Ай бұрын
Yaa..i am 25 and unmarried.still my mom knows my bleeding days.and she enquire if its late
@ananth227
@ananth227 Ай бұрын
​@@adamvlogs-v4yenthonn ith🙄
@AshaSumesh-d5c
@AshaSumesh-d5c 2 ай бұрын
ഏതാ സ്കൂൾ
@omanavarghese5197
@omanavarghese5197 2 ай бұрын
Ee.veetil ullavar 5.month ayetum aringila..enth parayanda divama
@shabu324
@shabu324 2 ай бұрын
Prasavam kayinjit kunjine valicherinjad vare veetukar ariyatha kaalamalle.appoyano ith😂
@SPG-123
@SPG-123 2 ай бұрын
നോട്ട് ബുക്ക്‌
@SHIBUMAMMEN-t2u
@SHIBUMAMMEN-t2u 2 ай бұрын
സ്കൂളിന് പേര് ഇല്ലാത്തതു കാര്യമായി മാ രമേ
@s9ka972
@s9ka972 2 ай бұрын
സ്കൂളിന് പുറത്തുളള ആരേലുമാണേൽ സ്കൂളുകാരാണോ ഉതാതരവാദി
@amru146
@amru146 2 ай бұрын
അയിന് school എന്ത് ചെയ്ത്...
@iamtooboredtofindaname1836
@iamtooboredtofindaname1836 2 ай бұрын
Why blame those kids....its not like that boy raped her...... If kids had proper sex education they would have atleast known to use protection. Controlling kids forcefully is not always solution, they'll find different ways to curb their desire........its time to reform our way of education. Let kids know more about healthy physical relationship. Proper knowledge always let them think in a more refined way...!!!
@karthikarthik8296
@karthikarthik8296 2 ай бұрын
സ്കൂളിൽ ഇപ്പോൾ അദ്ധ്യാപകർക് കുട്ടികളെ അടിക്കാൻ പാടില്ല വഴക്കു പറയാൻ പാടില്ല ഉടനെ കേസ് അറസ്റ്റ് പിന്നെ അവർ എന്ത് ചെയ്യും.... സ്കൂളുകളിൽ മൊത്തം cctv വൈക്കണം...
@MujeebRahman-ql5zr
@MujeebRahman-ql5zr 2 ай бұрын
🙆‍♀️🙆‍♀️🙆‍♀️
@jithu7
@jithu7 2 ай бұрын
Athe pattu😢
@anuanna578
@anuanna578 2 ай бұрын
Aaha...kuttide veettukar polum 5 maasam aaya karyam arinj polum illa..pinne udane counselling koduthilla ennu paranj schooline paranjitt entha...ee paranja sankhadanakalk samaram nadathuallathe enthelum counsellingo ,bodavalkarana class oo oke nadathan paadillarno...ingane enthelum sambhavich kazhiyumpo samaram nadathiyath velya kaaryayi poi..
@anuanna578
@anuanna578 2 ай бұрын
@Usn-t9p njan evde aanu Pennine pazhi chaariyath...plus two padikane Koch alle...aaru aayalum mosham aayi perumariyal react cheyyan pattunna prayam aayille..ini pregnant aayapo thanne marach vekathe purath parayandarnno..ipo aarde jeevana poyath....athonnum alla njn paranjath...aa kutty marichum kazhinj schoolukare kuttam paranj samaram nadathiyitt enthelum karyam undo...maricha kutty thirich varuo?
@anuanna578
@anuanna578 2 ай бұрын
@@Usn-t9p pinne thantha aanu peedipichath ennu thaan angu theerunanicho...athu kollallo..aa kuttyde koode padicha suhruthinte dna oke eduth test cheyyan koduthittund..athu oke varatte...athu kazhinj thanthaye parayam...oru thelivum onnum illathe thanthaye paranjathinu kozhapailla...njn samaram cheythath thettayi ennu paranjath thanik pidichilla...thaan oke evdunnu varanu...kashtam.
@nithinbabu637
@nithinbabu637 2 ай бұрын
എറണാകുളം Maharajas College വിദ്യാർത്ഥികൾ ആയ പെൺകുട്ടികൾ കുടെ പഠിക്കുന്ന ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്
@AbhilashRAVI009
@AbhilashRAVI009 2 ай бұрын
Eppol law clge vitto
@sreek2317
@sreek2317 2 ай бұрын
ഈ ചേട്ടൻ എല്ലാ news ഇൽ comment ഇടാതെ പോലീസ് നോട്‌ പറയരുതോ 🤔
@vimalvk5039
@vimalvk5039 2 ай бұрын
വേണേൽ നിനക്കും തരും, ചോദിച്ചു നോക് 😂
@AbhilashRAVI009
@AbhilashRAVI009 2 ай бұрын
@@sreek2317 sathyam ...
@KiranKumar-ex2kw
@KiranKumar-ex2kw 2 ай бұрын
@@nithinbabu637 അവരുടെ ആവശ്യം നമുക്ക് അനാവശ്യം 😝
@rejirejitha5334
@rejirejitha5334 2 ай бұрын
എന്തൊക്കെ nadakkunu ദൈവമേ
@aringCoder
@aringCoder Ай бұрын
Eda mone
@PradeebKoorachund
@PradeebKoorachund 2 ай бұрын
School kuttikalkku tifin boxil condovum pregnency kittum koduthu videnda avastha anu keralathil
@avc4500
@avc4500 2 ай бұрын
17 vayas aaaya kutti garbani ayenkil avarude parents aaan kuttakar
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Ahangaram allnd enda.. Tjinnit rllinte idayklkerum..
@Revathi-p5e
@Revathi-p5e 2 ай бұрын
Meduky
@jythoishkumar2197
@jythoishkumar2197 Ай бұрын
Aval.nerathea.onnu.pettu
@Achuuni81111
@Achuuni81111 2 ай бұрын
17 കാരി നല്ല കളി കളിച്ചിട്ട് ഉണ്ടാവും😂😂 ചെറുക്കൻ്റെ ശുക്ളം റോക്കറ്റ് പോലെ പാഞ്ഞിട്ടു ഉണ്ടാവും😂😂😂 പുൽപ്പള്ളി മാനന്തവാടി 4 മണിക്ക് KSRTC ൽ കയറണം. +2 പിള്ളേര് കെട്ടിപ്പിടിച്ച് വിരലിട്ട് കൊടുക്കുന്നത് കാണാം പയ്യംമ്പിള്ളി +2 പിള്ളേര് കയറി കാണിക്കുന്നത് കണ്ടാൽ woooo😂😂😂😂
@sajisaji3355
@sajisaji3355 2 ай бұрын
ഒരു പാട് abortion നടക്കുണ്ട് ariyanjitta
@nimmymathew682
@nimmymathew682 2 ай бұрын
Abortion nu sramichapolaano maranam sambhavichathuvennu anweshikanam
@farisazeez6152
@farisazeez6152 2 ай бұрын
Bestie pani pattichathanoo
@abcd-wu8od
@abcd-wu8od 2 ай бұрын
5 masamo athrem aittum arum arrinjille
@Lakshmilachu-q9u
@Lakshmilachu-q9u 2 ай бұрын
Ath thanne🤔
@sajithagopal17
@sajithagopal17 2 ай бұрын
Kuttide amma ethonnum shradhikkunille??
@rahmathunais3797
@rahmathunais3797 2 ай бұрын
Chilarkku pregnancy symptoms onnum undavilla
@aswinys8220
@aswinys8220 2 ай бұрын
​@@rahmathunais3797Yes vayarum 7 oke kaziyarumboze chilrk purthot aryiu
@ais.wary_a
@ais.wary_a 2 ай бұрын
Avrde parentsine verthe kuttm paraythe avr pattavunath ellm cheythe aan schooln tour povuka ondayi kutti marikunne 5 days mump ah veetkrm parentsm chern avle vere busil parajh vitt ariythe pillrde koode olle busil ath ivlde bf ah busil ondaye kond angne korch dhooram bus poyi nnit ariythevrde koode vittinte peril tourn povathe iraghi angne thirich vtl poyi ath kazhijh ayrkm pani ellm indayth tour kazhijh kuttikal vnna randam divsm ivl mariche news kette
@rosysunny1415
@rosysunny1415 2 ай бұрын
പത്തനംതിട്ട ഗിന്നസ് ബുക്കിൽ ഇടംപിടിക്കും
@Hotman-t5y
@Hotman-t5y 2 ай бұрын
നിന്റെ ജില്ലയോ
@PradeebKoorachund
@PradeebKoorachund 2 ай бұрын
Oro schoolilum oro ammathottil thudangiyal theeravunna prasname ullu navodhanam no1
@avnizachuz2123
@avnizachuz2123 2 ай бұрын
Schooline enthinu parayanam? Aaa penkuttiyude amma jeevichiruppillee?? Avareyanu parayendath.
@animathew1309
@animathew1309 2 ай бұрын
Kuttikale eekalam agane..samrakhkanam..
@Shemi-99-s
@Shemi-99-s 2 ай бұрын
Eee ksu n enthinte kedaaa...
@RamnaSaju
@RamnaSaju 2 ай бұрын
ഇതൊന്നും വീട്ടുകാർക്ക് മനസ്സിൽ ആവുന്നിലെ ശരിക്കും പറഞ്ഞാൽ വീട്ടിൽ പോയി വേണം ksu സമരം നടത്താൻ വീട്ടുകാർ ശ്രദിക്കേണ്ട അതും ഒരു പെൺകുട്ടി അല്ലെ
@AsusRog-i9z
@AsusRog-i9z 2 ай бұрын
Safty mugyam bigila
@lerylayans5291
@lerylayans5291 2 ай бұрын
Kuttiyude achanum ammayeyum venam adyam veezhcha pattiyathinu vimarshikkan...
@Nanc-u2f
@Nanc-u2f 2 ай бұрын
വല്ല ഗവണ്മെന്റ് സ്കൂൾ ആയിരിക്കും അവിടെ തീരെ ശ്രദ്ധിക്കുകയില്ല അദ്ധ്യാപകർക്ക് കറക്റ്റ് സാലറി കിട്ടുന്നുണ്ടല്ലോ പിള്ളേർ എന്തായാൽ എന്ത്
@ςεσηςε
@ςεσηςε 2 ай бұрын
നിങ്ങളുടെ വീട്ടിൽ നിന്ന് ഗവണ്മെന്റ് സ്കൂളിൽ പഠിക്കാൻ പോയവരുടെ അനുഭവം ഇങ്ങനെ ആയിരുന്നോ 😂
@ςεσηςε
@ςεσηςε 2 ай бұрын
ഇത്തിരി എങ്കിലും ശ്രദ്ധ ഉണ്ടെങ്കിൽ അത് ഗവണ്മെന്റ് സ്കൂളിൽ ആണ്... പ്രൈവറ്റ് സ്കൂളിൽ ടീച്ചർ മാർ പേടിച്ചു മിണ്ടാതെ ഇരിക്കും.. പിള്ളേരുടെ പൈസക്ക് ആണ് ടീച്ചർ ഭക്ഷണം കഴിക്കുന്നത് എന്നൊരു തോന്നൽ ചില പിള്ളേർക്ക് ഉണ്ട് 😄
@Nanc-u2f
@Nanc-u2f 2 ай бұрын
@@ςεσηςε ഞാൻ രണ്ടിലും പഠിച്ചിട്ടുണ്ട് 10 +2 അത് കൊണ്ടല്ലേ പറഞ്ഞത്
@SachinSachin-b6s
@SachinSachin-b6s 2 ай бұрын
എടോ ഇത് കുഞ്ഞു മക്കലല്ല, plus two പഠിക്കുന്ന മുതുക്കന്മാരാറും മുതുക്കികളും ആണ്, 🙄
@nivedithaniveditha9752
@nivedithaniveditha9752 2 ай бұрын
പിന്നെ ടീച്ചർമാർക്ക് കുട്ടികളുടെ ആർത്തവം നോക്കി നോക്കാലോ പ്രണയം നോക്കലോ അല്ല ജോലി
@jobkmathew685
@jobkmathew685 Ай бұрын
Well. It's over. No one can be blamed except the couple. Why should people blame Teachers? What can they do here?
@ROLEX2024-zct
@ROLEX2024-zct 2 ай бұрын
കമന്റ്‌ ൽ മൊത്തം അമ്മാവന്മാരാണല്ലോ
@Thetravellingtechies
@Thetravellingtechies 2 ай бұрын
വല്ലോം പറഞ്ഞാൽ അമ്മാവൻ ആക്കുമല്ലോ അല്ലേ 😅
@mindmatter1986
@mindmatter1986 2 ай бұрын
Da pavadae.... inganathe problem undakan ninakoke valiya interest aanallo😂
@ജോസഫ്.ജോസഫ്
@ജോസഫ്.ജോസഫ് 2 ай бұрын
17 വയസുള്ള പെൺകൊച്ചിന് വയറ്റിൽ ഉണ്ടാക്കുന്നത് ആകും പുരോഗമനം ഒന്നു പോയേട വാണമെ
@ThaslinaKp
@ThaslinaKp 2 ай бұрын
ഇതാര് ന്യൂ ജൻ മൈരോ 😌
@aswinys8220
@aswinys8220 2 ай бұрын
Ethylo.. Ithoke new gen kuttikurumb ayirikkum alle😂.. Europe onum allalo setta ivdulvr inganoke prathikarikm athinppo praym onum vnda
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН