മരിച്ച വീട്ടിൽ | മൻസൂർ ഫലിതങ്ങൾ | FAHIM MUNEER VS MANSOOR

  Рет қаралды 8,040

Fahim Muneer

Fahim Muneer

Күн бұрын

Пікірлер: 107
@UsainUsthad
@UsainUsthad Ай бұрын
മൻസൂർ മദ്രസയിൽ നിന്ന് മൂന്നാം ക്ലാസ് പഠിക്കുമ്പോൾ ഓടിപ്പോയത്
@fahimafathima3341
@fahimafathima3341 Ай бұрын
ഉസ്താദ് എന്നും മറുപടി പറയാൻ വരണം മൻസൂറിന്റെ അറിവില്ലായ്മ ജനങ്ങൾക് മനസിലാക്കാൻ സാധിക്കും
@Isuismail-os1ri
@Isuismail-os1ri Ай бұрын
അങ്ങിനെ ജനങ്ങൾ ഖുർആഫാത്ത് ഒഴിവാക്കും
@UsainUsthad
@UsainUsthad Ай бұрын
അപ്പം മരിച്ചാൽ ഖുർആൻ ഓതാൻ പാടില്ലെങ്കിൽമയ്യത്ത് നിസ്കാരത്തിൽ എന്താണ് ഓതുക
@AbdhurhmnT
@AbdhurhmnT Ай бұрын
മരിച്ച വീട്ടിൽ ഖുർആൻ ഓതിയാൽ മുസലിയാക്കന്മാർക് ഗുണം
@abdulsamad-yp4cs
@abdulsamad-yp4cs Ай бұрын
يس..وَالقُرآنِ الحَكيمِ..لِتُنذِرَ قَومًا ما أُنذِرَ آباؤُهُم فَهُم غافِلونَ പൈതൃകമായി കിട്ടാത്ത താക്കീത് നൽകണം.
@faisalandona
@faisalandona Ай бұрын
എന്താഉസ്താദെ ഇച്ചിരിഉളുപ്പ്
@true2393
@true2393 Ай бұрын
2.46 മുതലുള്ള 3.07 മുതൽ വരെയുള്ള വീഡിയോ ശ്രദ്ധയോടെ കേൾക്കുക എന്നിട്ട് തലക്ക് വെളിവുള്ള സമസ്തക്കാരൻ ചിന്തിക്കുക മരണ വാർത്ത അറിഞ്ഞാൽ ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ എന്ന് പറയുക എന്ന് നബി പറഞ്ഞു എന്ന് ഇതിൽ ലോക മുസ്ലിമീങ്ങൾക്ക് ഇന്നേവരെ തർക്കമില്ല മരിച്ച വീട്ടിൽ ഖത്തം പുര കെട്ടുക മയ്യത്തിന്റെ ചുറ്റുമിരുന്നു ഓതുക ഇത് നബി പഠിപ്പിച്ചോ എന്നാണ് പറയേണ്ടത്? യാസീൻ മരണ സമയത്ത് രോഗിയുടെ അടുക്കൽ പാരായണം ചെയ്യുക എന്നത് കോട്ടി മാറ്റി മരിച്ചവരുടെ അടുത്ത് എന്ന് ബല്ലാത്ത ജാതി മൊല്ല അല്ലാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ 🤲.
@Sakeer3216
@Sakeer3216 Ай бұрын
Samasthaye paranju manasilakkunnathum sangiye padippikkunnathum orupole aanu
@Fm.123
@Fm.123 Ай бұрын
@true2393 ibn thaymiyyah maranapetapol avarude shishyanmaar line by line ayi vanu quran oothiyirunu...ithu ibn Hajar avarude kithabil ind... Kithab noki padikan nok wahabi
@Sakeer3216
@Sakeer3216 Ай бұрын
@ nabi (s a) maranapettappol ethokke kaleefamarum sahabimarum quran othiyittund ??
@noushadnoushad9224
@noushadnoushad9224 Ай бұрын
കള്ളം പറയാതെ ഞാൻ ഒരു വിഭാഗത്തിലും പെട്ടതല്ല ഹുസൈൻ സലഫിയുടെ ഫുൾ ഈ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട് അത് മരിക്കുന്നതിന് മുമ്പേ യാസീൻ ഓതുന്ന കാര്യമാണ് പറഞ്ഞത് പിന്നെ മരിച്ചുകഴിഞ്ഞാൽ നമ്മൾ എന്തെല്ലാം ദുആ ചെയ്യുന്നു ഉദാഹരണത്തിന് ചോദ്യ എളുപ്പമാക്കാന് എന്ന് ദുആ ചെയ്യുമല്ലോ മുജാഹിദും എല്ലാവരും ചൊല്ലും ഇല ഖുർആൻ ഹാദിയ ചെയ്താൽ സ്വീകരിക്കില്ലെന്ന് കേട്ടിട്ടുണ്ട്
@FathimaRamin-ew4xk
@FathimaRamin-ew4xk Ай бұрын
റസൂലുല്ലാന്റെ കാലത്ത് മരണവാർത്ത കേട്ടവർ ഇന്നാലില്ലാഹി ചൊല്ലുന്നത് മൻസൂർ കേട്ടിരുന്നോ. അന്നവർ ചെയ്തത് തെളിവ് സഹിതം കിട്ടിയാലെല്ലേ മന്ചൂർ ചെയ്യൂ . അവരൊക്കെ ചൊല്ലിയത് കേട്ടിരുന്നോ.
@abduppamastermaster2527
@abduppamastermaster2527 Ай бұрын
രോഗികളെ കൂട്ടത്തിൽ മരിച്ചവരെ കൂട്ടണൊ അന്തംകമ്മീ...?😂😂😢
@UsainUsthad
@UsainUsthad Ай бұрын
ഈ മൻസൂർ കേവലം ഒരു പൊട്ടൻ തന്നെ
@MohammedAli-tj4hx
@MohammedAli-tj4hx Ай бұрын
എല്ലാം പഠിച്ച താങ്കൾക്ക് എന്ത് വിവരമാന്നുള്ളത്
@basheermusliyarmt8664
@basheermusliyarmt8664 Ай бұрын
മരിച്ചാൽ ഖുർആൻ ഓതാൻ പാടില്ല എന്ന് ഖുർആനിൽ എവിടെയാണ് പറ്ഞ്ഞ് ഖുർആൻ അല്ലെ ഓതുന്നത് അത് നല്ല കാര്യമാണ് അതിന്ന് ഇസ്ലാം ഒരിക്കലും എതിരല്ല തൗഹീദ് ആകെ പിഴച്ചത് മുജാഹിദിന്റെ അടുക്കലാണ്
@SadiqueM-yz2cr
@SadiqueM-yz2cr 19 күн бұрын
سورة التكاثر തഫ്സീർ ക്ലാസ്സ് വേണം ഉസ്താദ്. നബി സ ഹലീഫ മാർ നടന്നത് കാണ o
@irukulangaraabu2253
@irukulangaraabu2253 Ай бұрын
ഖുറാഫി എന്നും ഖുറാഫി തന്നെ
@AbdulRazak-fu1oe
@AbdulRazak-fu1oe 29 күн бұрын
ഖുറാഫി സമസ്തക്കാരാണ്❗😅
@muhammedkoyank5932
@muhammedkoyank5932 Ай бұрын
Mansoor പറയുന്നത് കൊണ്ട്‌ ദീന്‍ purify ayikondirikkayanu. മരിച്ചവരെ അടുത്ത് പോയി avarod തേടുന്നത് sirkanu. അത് ആദ്യം തിരുത്ത്.
@irukulangaraabu2253
@irukulangaraabu2253 Ай бұрын
ഇതാണ് ഒരു ശരാശരി ഖുറാഫി അറിവ് അല്ലെ ഇവരെ താങ്ങി നടക്കുന്നവർ ചിന്തിക്കുക
@hassanhassanvk5153
@hassanhassanvk5153 Ай бұрын
മൻ സൂർ മറുപടി പറയില്ല വായിൽ വന്നത് കോതക്ക് പാട്ട്
@MuhammedAli-sx7yd
@MuhammedAli-sx7yd Ай бұрын
ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കാനല്ലാതെ,നേർക്ക് നേരെ റസൂലിന്റെ കാലത്ത് ചെയ്തിട്ടുണ്ട് അല്ലെങ്കിൽ സഹാബികൾ ചെയ്തിട്ടുണ്ട് എന്ന് കാണിക്കുന്ന ഒരു ഹദീസ് കൊണ്ട് വന്നാൽപോരേ.....
@irshada9341
@irshada9341 Ай бұрын
അങ്ങനെയൊന്ന് ല്ലല്ലോ...😅😅
@AbdulAzeez-dg7ir
@AbdulAzeez-dg7ir Ай бұрын
ഇപ്പോൾ കസ്റ്റംസ് കാർ ഗൈനക്കോ ളജിസ്റ്റ് കളെ കൊണ്ട് പരിശോധിപ്പിക്കാൻ തുടങ്ങിയപ്പോൾ മൊല്യേ മാര് പണക്കുണ്ടാക്കാൻ സോഷ്യൽ മീഡിയ യിൽ ഇറങ്ങിയിരിക്കുന്നു 🤩😜😂🥰😍സംഗം ചേർന്ന് ഉംറ ക്ക് പോകുന്ന കോളേജിൽ പഠിച്ചത് മൻസൂർ പഠിക്കാത്ത ത് നന്നായി.
@truthfinder3158
@truthfinder3158 Ай бұрын
ഒരു മുസീബത്ത് വന്നാൽ എന്താണ് ചോല്ലേണ്ടത് സുഹൃത്തേ. AP പൊട്ടൻ മാരണോ പൊട്ടൻ കളിക്കുകയാണോ?
@abdulazeezerooli9946
@abdulazeezerooli9946 Ай бұрын
താങ്കൾ മതം പഠിച്ചിട്ടുണ്ടോ?ഉണ്ടെങ്കിൽ നബിദിനവും ചരമദിനവും മാലയും മൗലൂദും ജാറം കെട്ടിപ്പൊക്കാനും അവിടെ ഭണ്ഡാരപ്പെട്ടി വെക്കാനും എവിടെയാണ് വേദഗ്രന്ഥം ചുമക്കുന്ന - പറഞ്ഞത് ?
@moideenkoyakp6485
@moideenkoyakp6485 Ай бұрын
ശിയാക്കളുടെ വിശ്വാസവും ആചാരവും കൊണ്ടു നടക്കും എന്നിട്ട് സുന്നത്ത് ജമാഅത്ത് എന്നു പറഞ്ഞാൽ സുന്നിയാവുമോ
@AbdulRazak-fu1oe
@AbdulRazak-fu1oe 29 күн бұрын
മരിച്ച വീട്ടിൽ ഖുർആൻ ഓതാമോ എന്നതല്ല വിഷയം❗ ജീവിച്ചിരിക്കുന്ന സമയം നാം ഖുർആൻ അർത്ഥമറിഞ്ഞ് ഓതി അല്ലാഹുവിന്റെ സംസാരവും സന്ദേശവും മനസിലാക്കി നേർമാർഗമായ തൗഹീദ് മുറുകെ പിടിച്ച് യഥാർത്ഥ സത്യവിശ്വാസിയാകുന്നുണ്ടോ എന്നാണ്❗ ➖➖➖➖.➖:➖➖➖➖ ഖുർ ആൻ മരിച്ചവർക്ക് വേണ്ടിയുള്ളതല്ല, ജീവനുള്ളവർക്ക് വേണ്ടിയാണ്❗ മാത്രമല്ല, നേർമാർഗം തൗഹീദാണെന്ന് തിരിച്ചറിയാൻ കഴിയാതെ സത്യനിഷേധിയായി മരിച്ചാൽ ശിക്ഷ നരകമാണെന്നും മനസിലാക്കാൻ വേണ്ടിയുമാണ്❗ (🔥 യാസീൻ :70🔥) ➖➖➖➖➖➖➖➖➖ അപ്പോൾ മയ്യിത്തിന്റെ മുമ്പിലോ, വീട്ടിലോ ഖുർആൻ ഓതുന്നതിന് പകരം ജീവിച്ചിരിക്കുമ്പോൾ തന്നെ എല്ലാവരും ഖുർആൻ അർത്ഥമറിഞ്ഞ് ഓതി മനസിലാക്കണമെന്ന് ഉൽബോധിപ്പിക്കുകയാണ് വേണ്ടത് ഉസ്താദേ❗ ➖➖➖➖➖➖➖➖➖ മരണവീട്ടിൽ നിന്ന് എത്ര ഖത്തം തീർത്താലും മയ്യിത്തിന് അത് കൊണ്ട് അഞ്ചിന്റെ പൈസയുടെ ഉപകാരം കിട്ടില്ല❗ അത് ഉസ്താദുമാർ മനസിലാക്കണം❗മയ്യിത്തിന് എന്തോ പ്രതിഫലം കിട്ടുമെന്ന ചിന്തയിലും പ്രതീക്ഷയിലുമാണ് നിങ്ങൾ ഇത് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി❗ പറ്റുമെങ്കിൽ ജീവിത കാലത്ത് തന്നെ ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കാൻ പറയണം❗ അത് നിങ്ങളുടെ ദീനീ പരമായ കടമയുമാണെന്ന് മറക്കേണ്ട❗ ➖➖➖➖➖➖➖➖➖ ഉസ്താദുമാർക്ക് പോലും ഖുർആൻ അർത്ഥ മറിയില്ല❗ അത് കൊണ്ടാണല്ലോ ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കും, ഉത്തരവും ചെയ്യുമെന്ന പിഴച്ച വിശ്വാസവുമായി ഉസ്താദുമാർ ജാറ കച്ചവടം നടത്തി ഹറാമായ ധനം തിന്നുന്നത്❗ അല്ലാഹു പറയുന്ന സത്യം ഉസ്താദുമാർക്കറിയില്ല❗ അല്ലാഹു പറയുന്നു ➖➖➖➖➖➖➖ നിങ്ങൾ പ്രാർത്ഥിക്കുന്ന ജാറം ഖബറാളികൾ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല❗ (🔥 ഫാത്വിർ : 14🔥) ➖➖➖➖➖➖➖ ഈ മൗലികമായ അറിവാണ് ഉസ്താദുമാർക്ക് ആദ്യം വേണ്ടത്❗ നിങ്ങൾ ഖുർആൻ പഠിച്ച് സത്യം മനസിലാക്കി ഇത് പോലെ അനുയായികൾക്ക് പറഞ്ഞ് കൊടുക്കാൻ തയാറാണോ ? എങ്കിൽ അതാണ് പുണ്യകരം❗ മരണ വീട് അവിടെ നിൽക്കട്ടെ❗ ജീവിച്ചിരികുന്നവർക്ക് ആദ്യം ഇൽമ് പറഞ്ഞ് കൊടുക്കണം
@sulaimanpilathottathil8976
@sulaimanpilathottathil8976 Ай бұрын
ماشاءالله ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും
@shibna_nh
@shibna_nh Ай бұрын
Ath oru pointaan🤝💎
@sainudheentk520
@sainudheentk520 Ай бұрын
വഹാബികളുടെ വീട്ടിൽ മരണം നടന്നാൽ ആദ്യം ഖുർആൻ ഒളിപ്പിച്ചു വെക്കും ഓതാൻ പാടില്ല ആരാ പറഞ്ഞത് ചോദിച്ചാൽ ആരും പറഞ്ഞിട്ടില്ല പറയും എത്ര ദിവസം ഓതാൻ പാടില്ല ചോദിച്ചാൽ മറുപടി ഉണ്ടാകില്ല മരിച്ചവർക്ക് എന്ത്‌ ചെയ്താലും കിട്ടില്ല പറയും എങ്കിൽ മയ്യത്ത് നിസ്കരിക്കുന്നത് എന്തിനാണ് ചോദിച്ചാൽ മറുപടി ഉണ്ടാകില്ല ഖുർആൻ മനസിലാക്കി അത് പോലെ ജീവിക്കാനുള്ളതാണ് പറയും എങ്കിൽ ഖുർആൻ ഒരു പ്രാവശ്യം ഓതി അത് പോലെ ജീവിച്ചാൽ പോരെ എന്തിനാണ് എപ്പോഴും ഓതുന്നത് ചോദിച്ചാൽ മറുപടി ഉണ്ടാകില്ല ഖുർആൻ മുഹജിസതാണ് വിശ്വാസം അവർക്കില്ല കേവലം ടെസ്റ്റ്‌ ബുക്ക്‌ ആയിട്ടാണ് വഹാബികൾ കാണുന്നത്
@true2393
@true2393 Ай бұрын
വഹാബികളുടെ പേരിൽ കള്ളം പറയുന്ന ബിദ്അത്ത് സുന്നി അറിയാൻ ഏതെങ്കിലും ഒരു മുജാഹിദ് ഖുർആൻ നബിക്ക് കിട്ടിയ മുഹ്‌ജിസത്തല്ല എന്ന് പറഞ്ഞ ഒരു വരെയെങ്കിലും ആദ്യം കാണിക്കുക? തലേക്കെട്ട് കെട്ടിയ അൽപ്പന്മാരായ മൊല്ലമാരുടെ വീഡിയോ കാണുമ്പോൾ എല്ലാം സത്യമാണെന്നു വിചാരിച്ചു പോസ്റ്റ്‌ ചെയ്യുമ്പോൾ ഇതൊക്കെ കാണുന്നവർ എല്ലാം സമസ്തക്കാരെപ്പോലെ പുരോഹിത അടിമകളല്ല എന്ന് മനസ്സിലാക്കുക?
@sainudheentk520
@sainudheentk520 Ай бұрын
@@true2393 വഹാബികൾ പറയുന്നത് ഖുർആൻ മനസിലാക്കി അത് പോലെ ജീവിക്കാനുള്ളത് മാത്രം മാണ് എന്നാണ് അങ്ങിനെ അല്ലാ എന്ന് വഹാബികൾ പറയെട്ടെ ഖുർആൻ കേവലം ടെസ്റ്റ്‌ ബുക്ക്‌ ആക്കിയത് കൊണ്ടാണ് അങ്ങിനെ പറയുന്നത് ടെസ്റ്റ്‌ ബുക്ക്‌ എന്ന് പറയേണ്ട ആവശ്യം ഇല്ല ഇത്തരം വാദം നോക്കിയാൽ മതി തൗഹീദ് എന്ന് പറഞ്ഞു വിസ്വസത്തിൽ ഷിർക്ക് കൊണ്ട് നടക്കുന്നവരാണ് വഹാബികൾ കാര്യ കാരണ ബന്ധം പറഞ്ഞു ശിർക്കിനെ മറച്ചു വെക്കുന്നു അല്ലാഹുവിന്റെ കഴിവിൽ സൃഷ്ടികൾക്ക് എന്ത്‌ കാര്യ കാരണ ബന്ധമാണ് ഉള്ളത് സൃഷ്ടികൾ തമ്മിലാണ് കാര്യ കാരണ ബന്ധം ഉള്ളത് ആ ബന്ധം വഹാബികൾ ഷിർക്ക് ആക്കി
@abdurahmanp1687
@abdurahmanp1687 Ай бұрын
ഇന്നാലില്ലാഹി ചെല്ലാൻ പാടില്ല എന്ന .ആര് പറഞ്ഞു ? അത് ചൊല്ലാൻ നബിയാണ് പുറപ്പിച്ചത് പക്ഷേ മരിച്ചേടത്ത് ഖുർആൻ ഓതാൻ നബി സ . പുറപ്പിച്ചോ?
@abdulsamad-yp4cs
@abdulsamad-yp4cs Ай бұрын
يس..وَالقُرآنِ الحَكيمِ ..لِيُنذِرَ مَن كانَ حَيًّا وَيَحِقَّ القَولُ عَلَى الكافِرينَ 7:38 അല്ലാഹു ഖുർആൻ സത്യം ചെയ്തു കൊണ്ട് ജീവിക്കുന്ന വരുടെ മേൽ ഓതാൻ പറയുന്നു.
@AbdulRazak-fu1oe
@AbdulRazak-fu1oe 29 күн бұрын
മരണ വീട്ടിൽ ഖത്തം തീർത്താൽ ഉസ്താദുമാർക്ക് കോളാണ്❗ അത് നഷ്ടപ്പെടുമോ എന്ന ഭയം ഉസ്താദുമാർക്കുണ്ടാവുക സ്വാഭാവികം❗
@fahimmuneer983
@fahimmuneer983 29 күн бұрын
Appo usthadmare wilikkathe othan pattum enn sammadhichallo alhamdulillah.... Usthadmark kitteelenkilum wendeella...😄
@bapputtyvettom7728
@bapputtyvettom7728 Ай бұрын
മരിച്ചാൽ മയ്യിത്ത് നിസ്കരിക്കാൻ പറ്റുമോ
@KPattakoyaKoya
@KPattakoyaKoya 25 күн бұрын
മൻസൂറിന്റെ ആശയ പ്രകാരം പറ്റില്ല. കാരണം ഫാത്തിഹ ഖുർആനാണ് മയ്യിത്ത് മുന്നിലും വഹാബി വാദം കാറ്റിൽ പറന്നു '
@sidheekt3511
@sidheekt3511 Ай бұрын
വിടരുത് ഉസ്താദേവഹാബികളെ
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Ай бұрын
മൻസൂറും ജബ്ബാറും ആരിഫും എല്ലാം ഒന്ന് തന്നെയാണ് ഒരു ബിൽഡിങ്ങിലെ പല റൂമു കളാണ്
@ayaanmuhammed4571
@ayaanmuhammed4571 Ай бұрын
അതെങ്ങനെയാണ് ടാ ഹയവാനെ ഇസ്ലാമിൻ്റെ ശത്രു കളെയും ഇസ്ലാമിക പ്രബോധകനേയും ഒറ്റ റൂമിലാക്ക ?
@uv-v6r
@uv-v6r Ай бұрын
പിന്നെ എല്ലാവർക്കും റബ്ബ് യെതാർത്ഥ അറിവ് എത്തിച്ച് കൊടുക്കണമെന്നില്ല. അത് കൊണ്ട് നമ്മൾ കാണുന്ന വിഡിയോകൾ അല്ലാഹ്ന്റെ ദീൻ മനസ്സിലാക്കിയവരുടെതായിരിക്കണം എന്നില്ല. സ്വയം നേരായ പാതയിലാണ് എന്ന് കരുതുന്നതിന് മുമ്പ് എല്ലാവരും യഥാർത്ഥ ദീനിന്റെ അറിവിനായി ദിവസവും അല്ലാഹ്നോട് തേടുക 🤲
@irukulangaraabu2253
@irukulangaraabu2253 Ай бұрын
ആരെങ്കിലും മരിച്ചു എന്ന് കേട്ടാല്‍ മാത്രം ഇന്നാ ലില്ലാഹ് പറയാന്‍ നബി (സൊ) പഠിപ്പിച്ചോ?
@sunnieduclass19
@sunnieduclass19 Ай бұрын
സൂപ്പർ
@yoosufvp7323
@yoosufvp7323 Ай бұрын
🎉🎉🎉🎉🎉
@abdulazeezerooli9946
@abdulazeezerooli9946 Ай бұрын
ഹുസൈൻ സലഫി പറഞ്ഞ ഭാഗങ്ങൾ കട്ട് ചെയ്ത് ക്ലിപ്പാക്കിയതല്ലേ? നിന്നെ പോലെയല്ല ഞങ്ങൾ ഞങ്ങൾ അരിയാഹാരമാണ് കഴിക്കുന്നത്
@fahimafathima3341
@fahimafathima3341 Ай бұрын
ഇന്ന് KNM ന്റെ ഒരു സമ്മേളനം ത്തിൽ ഖുർആൻ ഓതുന്നുണ്ട് ഇത് ആര് പറഞ്ഞിട്ടാണ് ഈ ഖുർആൻ ഒത്ത് ഇതിന്റ തെളിവ് ഒന്ന് തരുക ഇത് അനാചാരത്തിൽ പെട്ടതെല്ലേ
@sidheekt3511
@sidheekt3511 Ай бұрын
❤❤❤
@Abdul-ln9ve
@Abdul-ln9ve Ай бұрын
ഉസ്താദ്. മാരുടെ. പ്രസംഗം. എടുത്ത്. വിമർശിക്കുന്ന. മൻസൂർ ബാലുശ്ശേരിയുടെ. ഈ. പ്രസംഗത്തിൻ്റെ. ഒരു. അഭിപ്രായം അടുത്ത. വീഡിയോയിൽ. പറയണം
@pkhaneefmelmuripk3048
@pkhaneefmelmuripk3048 Ай бұрын
മൻസൂരിന് യൂ ട്യൂബിൽ നിന്ന് വരുമാനമുണ്ടാകും അത് ഉണ്ടാക്കി കൊടുക്കുന്നത് നമ്മളല്ലേ ഒന്റെ യൂ ആരും കാണാതിരുന്നമതി
@UsainUsthad
@UsainUsthad Ай бұрын
അപ്പോൾ മൻസൂർ മരിച്ചു എന്ന് കേട്ടാൽ അത് നന്നായി എന്നാണോ പറയേണ്ടത്
@MuhammedAkbarKalodi
@MuhammedAkbarKalodi Ай бұрын
എന്താണ് ഇന്നാലിൻഹി വൈന്നൈയിൽഹി രാജിഹൂൻ ഇതിന്റ് ശരിയായ അർത്ഥം പറയുക
@hashirsainudheen3682
@hashirsainudheen3682 Ай бұрын
❤❤❤👌👌👌🌹🌹🌹
@true2393
@true2393 Ай бұрын
മറുപടികൾ പ്രതീക്ഷിക്കുന്നു?
@mohammedsali9340
@mohammedsali9340 Ай бұрын
முஸ்லியார் பறஞ்ஞது போல இப்னு தைமியாவிற்கு அங்ஙனே ஓர் அபிப்பிராயம் உண்டு. பட்சே ஷைஹுல் இஸ்லாம் மஜ்மூஉல் பத்தாவா-ல் பறயுந்தது மரிச்சவர்க்கு ஹதியா செய்யா னுள்ள குர்ஆன் பாராயணம், ஹஜ் ..... இவைகள் முன் காமிகளுடைய சம்பிரதாயம் அல்ல எந்நாணு. "இக்ரஃ யாஸீன் அலா மவ்த்தாக்கும் " எந்ந ஹதீஸின் பரம்பரையில் இரண்டு மஜ்ஹூலுகள் உண்டு எந்து இமாம் நவவீ (ரஹ்) வெக்தமாக்கிட்டு உண்டு (ஷரஹுல் முஹத்தப்) கூடாதே, மரிச்சவர்க்கு குர்ஆன் ஓதி ஹதியா செய்தால் அதன் கூலி அவர்க்கு கிட்டுல்லா எந்து இமாம் ஷாபி (ரஹ்) அவர்களின் பத்தாவை குறிச்சு இமாம் இப்னு கதீர் (ரஹ்) சூரா நஜ்ம் 39-ல் சுதீர்கமாயிட்டு சம்சாரிச் ட்டுண்டு. அங்ஙனே ஒரு நடவடி ஸஹாபிகளிடத்தில் இல்லைலே இல்லா எந் நு ஸ்தாபிச்சிட்டுண்டு. ஷாபி மத்ஹபுகாரா இதொக்க அறிஞிட்டுண்டோ?
@abdulsalam-xh9nd
@abdulsalam-xh9nd Ай бұрын
ഇന്നാലില്ലാഹി....ചെല്ലുന്നത് മരണ വാർത്ത കേൾക്കുമ്പോൾ മാത്രമാണോ..? പിന്നെ ഉസ്താദെ മരിച്ചു കഴിഞ്ഞാൽ ഖബറിൽ നമുക്ക് പരിഗണിക്കുന്ന 3 കാര്യങ്ങൾ ഏതൊക്കെ ആണെന്ന് ഒന്നു പറയുമോ..? പിന്നെ മതിയല്ലോ ബാക്കി..
@BasheerM-e3y
@BasheerM-e3y Ай бұрын
Yerappa molla abujaahilugale prarthikuga adanu paranjadu
@SidhikSidhik-it1bb
@SidhikSidhik-it1bb Ай бұрын
പ്ലീസ് നമ്പർ തരു,, ഒരു സഖഫി ഉണ്ട്
@Sakeer3216
@Sakeer3216 Ай бұрын
Innalillhi va inna ilaihi rajioon … Ith manasinu etavum prayam varunna samayath chollan paranjathaanu.. Ith marana veettil quraan othan theliv aano ???
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 Ай бұрын
ഉസ്താദ് മതത്തിന്റെ അരികിൽ എന്നാണോ... മരിക്കാൻ പോകുന്ന വെക്തി യുടെ അരികിൽ എന്നാണോ..? Surah യാസീൻ ഓതേണ്ടത്????
@AboobackerSidheeq-b9v
@AboobackerSidheeq-b9v Ай бұрын
മൻസൂർ പൊട്ടനിലും പൊട്ടൻ പല തവണ തെളിയിച്ചുട്ടുണ്ട്
@maazzain3494
@maazzain3494 Ай бұрын
Usthade rasool yaseen odaan paranjo?
@fahimmuneer983
@fahimmuneer983 Ай бұрын
അതെ പറഞ്ഞു ' روى أحمد وأبو داود وابن ماجه عن معقل بن يسار عن النبي صلى الله عليه وسلم أنه قال: "اقرأوا على موتاكم يس".
@muhammadkunhi.a8669
@muhammadkunhi.a8669 Ай бұрын
എടാ ഫായിംമുനീറേ,റസൂൽവഫാത്ത്ആയ അവസരം അവിടെ ഓതിയ ആളുകളുടെപേര്പറയട,,,____മോനേ
@ajasvs8136
@ajasvs8136 Ай бұрын
എടാ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നാലും ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ നെയും ഞാനും ഉബയോഗിക്കുന്ന ഈ മൊബൈൽ ഉബയോഗിച്ചിട്ടുണ്ടോ സഹാബാക്കൾ ഓരോന്ന് ഇറങ്ങിക്കോളും
@FirozAhmed-n1q
@FirozAhmed-n1q Ай бұрын
Potanmarvahabi
@irshada9341
@irshada9341 Ай бұрын
​@@ajasvs8136ഇനിയും നേരം വെളുത്തിട്ടില്ല അല്ലേ... കഷ്ടം😢😢
@sunnieduclass19
@sunnieduclass19 Ай бұрын
12:00😂
@AnwarA.R.P
@AnwarA.R.P Ай бұрын
സത്യം പറയുന്നവരെ വഹാബി ആക്കണോ
@AbdulRazak-op8mh
@AbdulRazak-op8mh Ай бұрын
മൻസൂറിൻ്റെ സംസാരം കേട്ടാൽ സാധാരക്കാരിൽ വിവരമില്ലാത്തവർ കരുതുക അവൻ ദീനിൻ്റെ കാര്യമാണ് പറയുന്നതെന്ന്
@muhammedmuhammed9215
@muhammedmuhammed9215 Ай бұрын
പൊട്ടൻ മൻസൂറിനുള്ള മറുപടി ഹുസൈൻ സലഫി തന്നെ പറഞ്ഞിട്ടുണ്ട് എന്നിട്ടുംമൻസൂർ ചോദിക്കാ റസുൽ ഓതിയിട്ടുണ്ടോ
@NoushadNoushad-p4l
@NoushadNoushad-p4l 20 күн бұрын
സഹോദരാ സത്യം പറയുന്നവരെ പരിഹസിക്കാതെ ഏത് സഹാബത്ത് മരിച്ചപ്പോഴാണ് റസൂലുള്ള ഖുർആൻ ഓതിയത്? ഏത ക്കെ സൂറത്താണ് ഓതിയത്? മരണപ്പെട്ട വീട്ടിൽ ഖുർആൻ ഓതണമെന്ന് ഹുസൈൻ സലഫി പറഞ്ഞ വീഡിയോ ഒന്ന് ഇടാമൊ ? ഇടക്ക് മുറിക്കാതെ
@abdulmanaf5468
@abdulmanaf5468 Ай бұрын
🎉 hayathulla janangale kaanumbol inna Lillah paranjal pirandhinde thudakkam annan parayendath
@AbdulkadarAthaka
@AbdulkadarAthaka Ай бұрын
Mansoor oru pavam wahabi
@saleemmadathilsinan5758
@saleemmadathilsinan5758 Ай бұрын
മൻസൂറിന്ന് കൊടുക്കേണ്ടത് ഇതാണ്
@FareedC
@FareedC Ай бұрын
മൻസൂർ.. കൊന്നാലും ഓതരുത്.. ശിർക് ശിർക്..... നരകത്തിൽ പോകും.. ശിർക്..... ഓതിയാൽ ഉള്ള ശിക്ഷ എന്താണ് അത് കുടി. ഒന്ന് പറയാമോ.. മൻസൂർ... എങ്കിൽ.. ഇന്നാ ലില്ലാഹ്. കൊന്നാലും പറയില്ല...... ഹദീസ് ആണ് മൻസൂർ... ആവശ്യം ഇല്ലാത്ത തിൽ കയ്യിടരുത്...... അപ്പോൾ.. ആയത്ത്.. ഹദീസ് ആവും... ഇബ്‌ലീസ് ന് റീച് കിട്ടാൻ ഏത്. ഫിത്ന യും പറയരുത്..... തകവ ഉള്ളവർ ഈ ഇബ്‌ലീസും കൊണ്ട് നടക്കില്ല.. ഡോളർ ഹറാം ആണ്.. കേട്ടോ... അവിടെ പോയി...
@true2393
@true2393 Ай бұрын
കൂറ്റമ്പാറയുടെ വിവരക്കേട് ഫലിതങ്ങൾ ഖുർആഫികൾക്ക് തെളിവാണ് പക്ഷേ അഹ്‌ലുസുന്നക്ക് തെളിവല്ല!
@noushadmt5965
@noushadmt5965 Ай бұрын
മൻസൂർ മരിക്കുമ്പോൾ യേ ബനാനെ പാട്ട് പാടാം
@FirozAhmed-n1q
@FirozAhmed-n1q Ай бұрын
Mansoor chathu pokunille Ennu parayam
@moideenmoideen8237
@moideenmoideen8237 Ай бұрын
വിമർശിയാതെ തെളിവ് പറ
@FirozAhmed-n1q
@FirozAhmed-n1q Ай бұрын
MRa mandan mansoor
@muhammedvk8609
@muhammedvk8609 Ай бұрын
ഈ ഹദീസ് തു ർ ബ ല മ ല്ലേ?
@BisharAhmed-s5d
@BisharAhmed-s5d Ай бұрын
Inna lillahi vainna ilahi raajioon. Enn chwallanam enn parayenda aavasyamillalo. Quraan othumpam pinne?
@shajanshanavasps8215
@shajanshanavasps8215 Ай бұрын
മരിപ്പ് കേൾക്കുമ്പോൾ മാത്രമല്ല ആപത്ത് വരുമ്പോൾ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. പടച്ചവനെ പടച്ചവനെ ഞങ്ങളെല്ലാം നിൻറെ അടുത്ത് നിന്നുള്ളവരാണ്. നീ വിളിക്കുമ്പോൾ ഞങ്ങൾ മടങ്ങി വരും. ആശയം. നിങ്ങൾ പൊയ്ക്കോ ഞങ്ങൾ പിറകിൽ ഉണ്ട്. അങ്ങനെയാണ്. ഖുർആൻ ഓതുമ്പോൾ അതിൻറെ ആശയം. മയ്യത്ത് നോട്ബന്ധമുണ്ടോ ഖുർആൻ ഓതിയാൽ എവിടെയും കൂലി കിട്ടും. അല്ലാഹുവിൻറെ വചനങ്ങളാണ്. മരി ച്ചെടുത്ത് ഖുർആൻ ഓതണം എന്നെ എടുത്ത് പറഞ്ഞു പഠിപ്പിക്കരുത്. ഉള്ളത് ഉള്ളതുപോലെ പറ.
@favoritethings-t5u
@favoritethings-t5u Ай бұрын
Iddeham kalavum ardha satyavum matrame parayarullu mansoorinde chila thumbnails polum angane
@hamzakoramba7411
@hamzakoramba7411 Ай бұрын
പ്രമാണത്തിൽ ഉണ്ടങ്കിൽ പറയടാകു റാഫീ
@makkarmm165
@makkarmm165 Ай бұрын
ഖുർആൻ എവിടെ ഇരുന്നും ശുദ്ധിയോടെ ഓതാൻ പാടില്ല എന്ന് പറഞ്ഞില്ല... അത് ഓതി മരിച്ച മയ്യത്തിനു കൊടുത്താൽ ഫലം ഇല്ല
@abdullahkutty768
@abdullahkutty768 Ай бұрын
Wahhabism thanicha shythaniyathanu
@SidhikSidhik-it1bb
@SidhikSidhik-it1bb Ай бұрын
യാസീൻ,, 70,,ഒരു വചനം,, ഉത്തരം പറയു
@Thor_ofx
@Thor_ofx Ай бұрын
Apo.saappad.kayikkaan.thudangumbo.yaaseen.othano.bisilla.ath.qur.an.alle.
@Thor_ofx
@Thor_ofx Ай бұрын
Mayyath.namaskaarathinu.mumb.dikr.undo.ath.sunnigal.ippo.thudangiyath.alle.
@Thor_ofx
@Thor_ofx Ай бұрын
Islaaminte.niyamangal.nabi.thangal.padippikkanam.allaathad.thallanam.
@aboobackerkaranath3451
@aboobackerkaranath3451 Ай бұрын
Vahabism=seonism. Vahan seonist. Mansur u tube ന്ശാപ൦
@aliaval3102
@aliaval3102 Ай бұрын
പ്രവാചകനും സഹാബികളും ഏത് സഹാബിയുടെ മരണത്തിലാണ് യാസീൻ ഓതിയത്
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
സ്നേഹം
29:01
Arif Hussain Theruvath
Рет қаралды 138 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН