മരിച്ചവരുടെ ഫോട്ടോ വീട്ടിൽ വയ്ക്കാമോ ?Jyothisham l Astrology l Online jyothisham l ghost l Vasthu

  Рет қаралды 488,758

Sunil Sunder raman

Sunil Sunder raman

Күн бұрын

#Sunil Sunder # Sunil Sunder raman#sunil sunder Raman #SUNIL SUNDER RAMAN Please Subscribe our channel
ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്.
നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
#sunilsunderraman #kuberan #temple #venjaramoodu
നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 96 33 08 82 49, 79 07 05 86 79 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
online Astrology, online vastu
Jyothisham
Horoscope
Vastu sastra
Pooja
Exorcism
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
വാസ്തുപരമായ അറിവുകൾ • Video
പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
പിതൃദോഷവും പരിഹാരവും • How to grow Knowledge ...
27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ • Vyazhadhasayil Bhagyam...
#online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Пікірлер: 337
@gokulanvakkottummal2906
@gokulanvakkottummal2906 2 жыл бұрын
പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കാതെ പറഞ്ഞ ൽ നന്നായിരുന്നു - ആവർത്തന വിരസത വളരെ കൂടുതലാണ്
@digvijayakumardigvijayakum6537
@digvijayakumardigvijayakum6537 3 жыл бұрын
വളരെ കൃത്യമായി സംശയം തീർത്തു തന്നതിന് നന്ദി , നമസ്കാരം ,,
@beenakt3731
@beenakt3731 Жыл бұрын
Namaste Sir
@lathikav5545
@lathikav5545 Жыл бұрын
Namaste Nabuthiri
@remanymohan9518
@remanymohan9518 3 жыл бұрын
അറിയണമെന്ന് ആഗ്രഹിച്ചിരുന്ന subject thank you sir
@sijamakur6176
@sijamakur6176 Жыл бұрын
999999999989998899999999999999999999999999999899999988888888888889889
@ushapillai7123
@ushapillai7123 Жыл бұрын
അറിയണമെന്ന് വിചാരിച്ച subject തന്നെ, ഈ കാര്യങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം, lsir താങ്ക്സ്
@thampank4135
@thampank4135 Жыл бұрын
Ok oo
@jinan39
@jinan39 Жыл бұрын
വളരെ നന്ദി... അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം
@lathikakumari1872
@lathikakumari1872 Жыл бұрын
ദോഷം ഉണ്ടായാലും ഞാനങ്ങ് സഹിക്കും,കാരണം എന്റച്ഛനുമാമ്മയുമാ ഫോട്ടോയിലിരിക്കുന്നത്,ഞാൻ ദൈവത്തിന് തുല്യമായിട്ടാണ് എന്റച്ഛനെയും അമ്മയെയും കാണുന്നത്, ആരുടെയും അഭിപ്രായം എനിക്കു കേൾക്കണ്ട.....
@lijibrijesh1766
@lijibrijesh1766 Жыл бұрын
Right
@santhakumari7863
@santhakumari7863 Жыл бұрын
Li p
@miniashok8366
@miniashok8366 Жыл бұрын
ഞാനും വയ്ക്കും .... എന്റെ മോന്റെ pics വീട് മുഴുവനും ഉണ്ട് .... വേറെ ഒരു energy ഉണ്ട് നിത്യവും
@Shijoaugustin9831
@Shijoaugustin9831 Жыл бұрын
Good🙏🙏🙏🙏
@rajeshgowrisankaram9482
@rajeshgowrisankaram9482 Жыл бұрын
അത് തന്നെ അല്ലെ അങ്ങേര് പറയുന്നത്
@SheelavathiChandran
@SheelavathiChandran 2 күн бұрын
❤🙏 നല്ല അറിവാണ് നൽകിയത് നന്ദി തിരുമേനി
@sunilsunderraman
@sunilsunderraman 2 күн бұрын
🙏🙏🙏
@devikasureshkumar7482
@devikasureshkumar7482 Жыл бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന സംശയത്തിന് ഉത്തരം കിട്ടിയതിന് നന്ദി.
@AnilKumar-ds8th
@AnilKumar-ds8th Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് , വാസ്തു എന്ന് പറഞ്ഞു കുറെ പൊട്ടന്മാർ ഉണ്ട് അത് കേട്ട് വിശ്വസിക്കാൻ കുറെ മണ്ടന്മാരും, ആരുടെ വെച്ചാലും പിണറായി വിജയന്റെ ഒരിക്കലും വെക്കരുത് , ആ സ്ഥലം മുടിയും കാരണം അയാൾ മരിക്കുമ്പോൾ അറുകൊല ആയി തീരും , ഇപ്പോഴേ അതാണ് നോക്കുനിടം മുടിയും
@nairpandalam6173
@nairpandalam6173 Жыл бұрын
താങ്കൾക്കു പിണറായി വിജയനോട് വല്ല വൈരാഗ്യവുമുണ്ടോ ????
@AnilKumar-ds8th
@AnilKumar-ds8th Жыл бұрын
@@nairpandalam6173 ഉണ്ട്, എനിക്കു മാത്രം അല്ല നാട്ടുകാർക്ക്‌ മുഴുവൻ ഉണ്ട്, ലോട്ടറി വുൽക്കുന്ന ഒരു അമ്മ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഉണ്ട് നോക്കു, എന്റെ ഈ കൈ കൊണ്ട് 3കാവോട്ട് ചെയ്താണ് സിപിഎം നെ അധികാരത്തിൽ കയറ്റിയത് അത് അച്ചുമാമൻ ആണെന്ന് കരുതി , ഈ പരനാറി ആയിരുന്നെങ്കിൽ ഞാൻ വോട്ട് ചെയ്യാൻ പോവില്ലായിരുന്നു എന്ന്, അപ്പൊ എനിക്ക് മാത്രം അല്ല നാട്.മുഴുവൻ ഉണ്ട്, പാർട്ടിക്ക് പോലും ഇയാൾ ഒരു ബാധ്യത ആയി
@sreedevisreedevi6856
@sreedevisreedevi6856 Жыл бұрын
😂
@Kanooja
@Kanooja Жыл бұрын
😅😅😅😅😅😅
@shilumolbshilumol7555
@shilumolbshilumol7555 Жыл бұрын
Very very happy to heard this...very good subject...nice presentation..kure nalayi kelkan agrahichathanu👌
@prabhakarancheraparambil4627
@prabhakarancheraparambil4627 Жыл бұрын
Thank you Sir. Ithrayum Arivu Thannathinu valare Santhoshamayi.🙏🙏🙏🙏
@naliniashokan5549
@naliniashokan5549 Жыл бұрын
Valare...nalla..arive...thanna..swamiku..nandi
@deepakk9240
@deepakk9240 3 жыл бұрын
വളരെ നല്ല information... Thank you Sir..
@sunilsunderraman
@sunilsunderraman 3 жыл бұрын
Thanks
@alluzzworld914
@alluzzworld914 3 жыл бұрын
g ood
@user-qf2fc2ip7r
@user-qf2fc2ip7r 2 жыл бұрын
നല്ല അവതരണം: യുക്തിചിന്തയിൽ പൊതിഞ്ഞ ജ്യോതിഷ വാക്കുകൾ.. അന്ധവിശ്വാസം അടിച്ചേൽപ്പിക്കാത്തതിൽ സന്തോഷം. അഭിനന്ദനങ്ങൾ....,,
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@santanakm9562
@santanakm9562 Жыл бұрын
നമസ്കാരം. തി രു മേനി. കെ. എം. S
@pathminiamma
@pathminiamma Жыл бұрын
@@sunilsunderraman 9surreal
@thampiachari7279
@thampiachari7279 Жыл бұрын
Nalloru arivu pakarnnu thannathinu 1000 thanks Sir
@babygirija-df2vx
@babygirija-df2vx Жыл бұрын
@@santanakm9562 ok
@PradeepPradeep-ke1le
@PradeepPradeep-ke1le Жыл бұрын
മുച്ചൂടും മുടിഞ്ഞു പോകും എന്നു വന്നാലും ഞാൻ എൻ്റെ വീട്ടിൽ ഫോട്ടോകൾ വയ്ക്കും അതുകൊണ്ട് എന്തു ദോഷമുണ്ടായാലും അങ്ങു സഹിക്കും അത്ര തന്നെ
@savinaanil5523
@savinaanil5523 Жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യമാണ്. നന്ദി
@padmajaunni5252
@padmajaunni5252 3 жыл бұрын
നല്ല അറിവാണ് പറഞ്ഞു തന്നത് നന്ദി
@jalajanair4689
@jalajanair4689 Жыл бұрын
വളരെ സന്തോഷമായി. Thank you , sir.
@KOMBANyt1k
@KOMBANyt1k Жыл бұрын
അതെ. മാതാപിതാക്കളുടെ ഫോട്ടോ വച്ചിട്ടു ദോഷം ഉണ്ടാകുമ്പോൾ ഞാൻ അത് സഹിക്കും... 😭എന്റെ ദൈവമാണ് എന്റെ അച്ഛനും, അമ്മയും അവരാണ് എന്റെ ലോകം... ❣️❤️😘😭
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിൽ നന്ദി 🙏
@minisundaran2479
@minisundaran2479 2 жыл бұрын
ഉദാഹരണം സഹിതം വിവരിച്ചതിനു ഒരു big സല്യൂട്ട്
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@jagadevanpillaiggjpillai6683
@jagadevanpillaiggjpillai6683 Жыл бұрын
വളരെ സന്തോഷം! ഈ അറിവ് കേട്ടപ്പോൾ സമാധാനമായി! ഇനി എന്തെങ്കിലും ചെയ്യണമെന്നുണ്ട്!ഇന്ന് മൂന്നു മണിക്കാണ് ഞാൻ പ്രഭാഷണം കേട്ടത്! ഗോഡ് ബ്ളസ് യൂ!
@indiraradhakrishnan7445
@indiraradhakrishnan7445 Жыл бұрын
😅😅😮😮😮❤the most popular in this area is that you 😢
@jewels8561
@jewels8561 3 жыл бұрын
യുക്തിസഹമായ വിശദീകരണം. യുക്തിവാദികൾക്കും ഈശ്വരവിശ്വാസികൾക്കും മനസ്സിലാക്കാൻ കഴിയും. സന്തോഷം.
@sunilsunderraman
@sunilsunderraman 3 жыл бұрын
നന്ദി
@lalithabhai9067
@lalithabhai9067 Жыл бұрын
No nox🎉 se bhitharsngal
@shylasaraswathy844
@shylasaraswathy844 Жыл бұрын
Subscribe ചെയ്തു, വലിയ സംശയം തീർന്നു, നന്ദി സർ
@sindhus2717
@sindhus2717 Жыл бұрын
Marannittilla....enna smaranayode oru thiri kathichu vekkumbol aa kathikkunna vyakthikk...oru manasukham kittunnu engil....njan kathikkarund..🙏
@vineetha_sunilKumar
@vineetha_sunilKumar Жыл бұрын
വാവ് ബലി നടത്തീട്ട് വൈകുന്നേരം വെച്ചു കൊടുക്കൽ നടത്തിയിരുന്നു തറവാട്ടിൽ ഇപ്പോഴും തുടരുന്നുണ്ട്. ഇഷ്ടഭക്ഷണവും വെള്ളവും വെച്ചു കൊടുക്കാറുണ്ട്.
@radhamadhav8001
@radhamadhav8001 3 жыл бұрын
നന്ദി നമസ്കാരം
@manojpm70
@manojpm70 Жыл бұрын
സാർ സന്തോഷമുണ്ട് ഈ അറിവുപറഞ്ഞുതന്നതിന്. എന്റെ അച്ഛന്റെ ഫോട്ടോ എന്റെ വീട്ടിൽ വച്ചിട്ടുണ്ട്. നമുക്ക് ജന്മം തന്ന പുണ്യമല്ലേ നമ്മുടെ അച്ഛനും അമ്മയും 🙏🏻🙏🏻🌹🌹🙏🏻🙏🏻
@radhasnair3371
@radhasnair3371 Жыл бұрын
Very helpful knowledge. Thank you sir.
@RaagaamrithamEntertainments
@RaagaamrithamEntertainments Жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ഉപകാരപ്രതമായിരുന്നു ഉത്രാടം നക്ഷത്രക്കാർക്ക് ഇപ്പോൾ വിവാഹത്തിനും കാർ വാങ്ങുന്നതിനും നല്ല സമയമാനോ? എനിക്കതിന്റെ കുറിച്ചു വിസതമായി അറിയേണം എന്നുണ്ട്
@lalu.slalu.s6275
@lalu.slalu.s6275 Жыл бұрын
കൃത്യമായ അറിവ് പകർന്നു തന്ന സാറിന് നന്ദി 🙏🙏🙏🙏
@jayabalan2359
@jayabalan2359 Жыл бұрын
👍👍🙏
@sudhakarans3240
@sudhakarans3240 Жыл бұрын
​@@jayabalan2359 tks
@m.jagadishan6874
@m.jagadishan6874 Жыл бұрын
Valare Santhosham.. Oruvaaad. Nalmagal..
@HariKumar-ed3vi
@HariKumar-ed3vi Жыл бұрын
Ethupole oru video ettathine valare nanni
@manojmatthew5322
@manojmatthew5322 2 жыл бұрын
ഉപയോഗപ്രദമായ വീഡിയോ
@minisundaran2479
@minisundaran2479 2 жыл бұрын
Sir സന്തോഷം ഉണ്ട് ഈ അറിവുതന്നതിനു ഞങ്ങൾ ഞങ്ങളുടെ അച്ഛന്റെ ഫോട്ടോ വീട്ടിലുണ്ട് പലരും പറഞ്ഞിട്ടും ഞങ്ങൾ മാറ്റിയില്ല ജീവിതത്തിൽ നമുക്കു വേണ്ടി മാത്രം ജീവിച്ച നമ്മുടെ പ്രിയപെട്ടവരെ വീട്ടിൽ വെച്ചതുകൊണ്ടുനെഗറ്റീവ് ആണ് എങ്കിൽ അത് ഞങ്ങൾ സഹിച്ചു
@avanthikaanish5210
@avanthikaanish5210 Жыл бұрын
ആത്മഹത്യ ചെയ്തവക് പിണ്ഡം ചോറ് എത്തില്ലേ അവർ മോക്ഷം കിട്ടാതെ അലയും എന്ന് കണ്ടു. അതോണ്ട് ചോദിച്ചതാ 🥺🥺എന്റെഅച്ഛൻ പട്ടിണിയാണോ 😓😓
@santhoshprakash9817
@santhoshprakash9817 Жыл бұрын
Avarude amshamaaya nammalivide illae? Allaathae photo maattuka🤣😂😂
@santham9418
@santham9418 Жыл бұрын
0
@santham9418
@santham9418 Жыл бұрын
0
@nirmalashankar5316
@nirmalashankar5316 Жыл бұрын
@@avanthikaanish5210 999
@sarojpattambi6233
@sarojpattambi6233 Жыл бұрын
കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട് 🙏🙏🙏🙏
@rajakrishnanr3039
@rajakrishnanr3039 Жыл бұрын
It depend upon how you mind it. As per the law attraction it is proved that when we hang a picture there will be an energy around it so definitely it plays a big role in your life. Hence better to avoid keeping photos because the person dies with unfulfilled intentions so the soul may not be able to go to higher dimension
@rajianilrajianil3728
@rajianilrajianil3728 Жыл бұрын
ഈ അറിവ് പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി മരിച്ച് ഒരു വർഷം കഴിയുമ്പോൾ ആണ്ട് നടത്താറുണ്ടല്ലോ. അവർക്ക് രാവിലെ പോയി ബലി ഇടും ഉച്ചക്ക് ഇലയിൽ ചിക്കനും ചോറും കൊടുക്കും അവർ വന്ന് കഴിച്ചിട്ട് പോകും എന്നാണ് പറയുന്നത് അവരുടെ ഒരു വിശ്വാസങ്ങൾ ആണ് തിരുമേനി പറഞ്ഞു തന്നതാണ് ശരി
@radhammabhushan9411
@radhammabhushan9411 Жыл бұрын
നല്ല അറിവ് 🙏
@vphariprasadvhariprasad3888
@vphariprasadvhariprasad3888 Жыл бұрын
Hay
@pradeeppan3037
@pradeeppan3037 Жыл бұрын
ഈ യൊരു സംശയം അതായത് മരണപെട്ട വ്യക്തി യുടെ ഫോട്ടോ വീട്ടിൽ വെക്കാം എന്നുള്ള ഉപദേശം വളരെ വിലപ്പെട്ട താണ്.... ഇതൊരു തർക്കത്തിലായിരുന്നു ഞാനും എന്റെ കുടുംബ ത്തിലെ സഹോദരൻ മാരും തമ്മിൽ ഓക്കേ.. നന്ദി നമസ്തേ.. 🌹🙏🌹🌹🌹🙏🌹🌹🙏
@haridas-9359
@haridas-9359 Жыл бұрын
😅8pMlyawlloo
@SunFlower-md7ho
@SunFlower-md7ho 2 жыл бұрын
സന്തോഷം സർ വളരെ നന്ദി ഞങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയുടെ ഫോട്ടോ വെയ്കരുതെന്ന് സാർ പറഞ്ഞിരുന്നെങ്കിലും വെയ്ക്കുക തന്നേ ചെയ്യൂ
@lekshmin1122
@lekshmin1122 Жыл бұрын
Namakku satisfaction tharunna enthu prarthanayum cheyyam .pithrukkalkkuvendi 🙏🙏🙏
@sindhuudayakumar4856
@sindhuudayakumar4856 4 ай бұрын
Avar upayogicha vasthukal enthu cheyum
@saseendrannair7117
@saseendrannair7117 Жыл бұрын
Vastu mannankatta...valiya jyothishi aakanda
@jayasreejayasree9648
@jayasreejayasree9648 Жыл бұрын
വളരെ നന്ദി സർ
@sreelathap5004
@sreelathap5004 Жыл бұрын
Nalla arivu aanu nalkiyathu.santhosham
@vineethkk8980
@vineethkk8980 Жыл бұрын
നമ്മൾ ജീവിക്കേണ്ടത് പ്രസന്റ് ഇൽ ആണ്,,,, വൈകാരികമായി അടുപ്പം ഉള്ള ആളുടെ ഫോട്ടോ, ചെലരെ പാസ്ററ് ഓർമകളിൽ ഇടയ്ക്കിടെ കൊണ്ടുപോകും,,, അത് നല്ലതല്ല.....
@vinodkb7637
@vinodkb7637 Жыл бұрын
OkThanks for your valuable information
@sivakthiaikyarupinye
@sivakthiaikyarupinye Жыл бұрын
🙏, മാതാപിതാക്കളെക്കാൾ വലിയ ഈശ്വരൻ ഉണ്ടോ സർ..? അവർക്ക് മുൻപിൽ വയ്ക്കാൻ പറ്റാത്ത വിളക്കും ബത്തിയും ഏത് ഈശ്വരന് മുൻപിലാണ് കൊളുത്തുക.. പിതൃക്കൾ നമ്മൾ നൽകുന്ന ആഹാരങ്ങൾ കഴിക്കില്ല എന്നാണെങ്കിൽ സർ ഏത് ഈശ്വരനാണ് നമ്മൾ നൽകുന്ന നിവേദ്യങ്ങൾ കഴിക്കുന്നത്...? ഇവയെല്ലാം നമ്മുടെ സമർപ്പണങ്ങളല്ലേ സർ...? അവരവരുടെ വിശ്വാസങ്ങൾ അവരവർ ചെയ്യട്ടെ...
@rajan3338
@rajan3338 Жыл бұрын
Puthiyoru vishayathe kkurichu puthiya arivu thannavSIR NU THANKS!💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathynair161
@sathynair161 Жыл бұрын
Nice presentation 🙏
@rajeev.bkunjumon3947
@rajeev.bkunjumon3947 Жыл бұрын
Namaste Supper Supper good Rajeev from Delhi
@sathimenon5525
@sathimenon5525 Жыл бұрын
Thk u Sir for ur positive thoughts
@anoopmalayil3776
@anoopmalayil3776 Жыл бұрын
നമസ്ക്കാരം സർ എന്റെ അഛച്ചൻ ആത്മഹത്യ ചെയ്തതാണ് അദ്ദേഹത്തിന്റെ ഫോട്ടോ വീട്ടിൽ വെച്ചിട്ടുണ്ട്... അതുകാരണം എന്തെങ്കിലും ദോഷമുണ്ടോ?
@sivaramgi2525
@sivaramgi2525 Жыл бұрын
ഇത്രയും നല്ല അറിവ് തന്നതിന് നന്ദി 👌👌
@user-sy8cw5qv9w
@user-sy8cw5qv9w 3 ай бұрын
Thanks ❤
@reji822rose
@reji822rose 3 жыл бұрын
Namasthe Janorukkal predagalude prevarthi Karanam oralude urakkam 15 divasathinu sesaham sariyaki koduthu Adil eniku manasilayade Photo kaditil negative energy anu idu Cheydadennu .adinadoyiyil Jan matikidathiyapol ayalku urakkam kitty. 2 pere agine urakan kazhiju Thagal parajade onnu clarify cheyanam
@santhakumari4598
@santhakumari4598 Жыл бұрын
Ethupolulla arivu pakarnnuthanna strenuous pranamam
@sindhupradeep4553
@sindhupradeep4553 2 жыл бұрын
വളരെ വ്യകതമായിത്തന്നെ പറഞ്ഞു നന്ദി sir 🙏🙏🙏
@surendrannair261
@surendrannair261 3 жыл бұрын
Janmam thannavarude photo vakunnathil Oru thettum illa ennu munpum chila mahanmar paranju kettittund athil mahthwam mathrame ullu nalla Oru video Anu thangal cheythathu Thanks .....
@sasialumoottil2208
@sasialumoottil2208 2 жыл бұрын
Up
@minivinod9472
@minivinod9472 2 жыл бұрын
സാറിന്റെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് മനസ്സിനൊരു സുഖം തോന്നി
@anilcm7768
@anilcm7768 Жыл бұрын
ഹലോ സാർ എൻ്റെ രാശി ഒന്ന് നോക്കി താരൻ പറ്റുമോ അതിനു എന്താ ചെയ്യേണ്ടി
@ushaa5125
@ushaa5125 Жыл бұрын
മരിച്ചുപോയവരുടെ ഫോട്ടോ വീട്ടിൽ വെച്ചതുകൊണ്ട് ആർക്കും ഒരു ദോഷവും സംഭവിച്ചതായി അറിവില്ല
@user-os6so3ds7z
@user-os6so3ds7z 2 ай бұрын
Sahara India Amma Marri chettu aruma samay aayu enikku karkara belly dance Eid in Uttarakhand
@bhagavathisundaram6048
@bhagavathisundaram6048 Жыл бұрын
എന്റെ അച്ഛനും അമ്മയും എനിക്ക് ദൈവം ആണ്‌.. അവരുടെ ഫോട്ടോ വച്ചു ഞാൻ പ്രാർത്ഥിക്കാറുണ്ട്.. അതിൽ കിട്ടുന്ന സന്തോഷം പറഞ്ഞു അറിവിക്കാൻ പറ്റത്തില്ല..
@tksinojsreekandapuram7251
@tksinojsreekandapuram7251 2 жыл бұрын
നല്ല അറിവ്
@vasudevannair6917
@vasudevannair6917 Жыл бұрын
Makanmarichalachanumammayumbaliedano
@sasikumar6117
@sasikumar6117 Жыл бұрын
Good information
@chandrikaappu1390
@chandrikaappu1390 Жыл бұрын
വളരെ sathosham
@sreekalakm1531
@sreekalakm1531 Жыл бұрын
🙏🙏🙏താങ്ക്യു sir 🌹
@leenasaji388
@leenasaji388 3 жыл бұрын
Good information, thank you sir🙏
@sunilsunderraman
@sunilsunderraman 3 жыл бұрын
Thanks
@alicechakkalakal3633
@alicechakkalakal3633 Жыл бұрын
Very good explanation.
@priyakp8943
@priyakp8943 Жыл бұрын
Marichavaruttae jathakkam oru description nalkku.nammuttae jathakkathinu muzhuvan pagukkalum copy aduthu sushikkan padillae,anthaekkilum videosil reply tharumo
@sreelakshmiaksreemolsreemo7770
@sreelakshmiaksreemolsreemo7770 Жыл бұрын
Marichavarudea photo vayikkan prathiyeaka sthanum undo
@rajan3338
@rajan3338 Жыл бұрын
Sure subscribe cheyyaam!
@shobajonson3371
@shobajonson3371 Жыл бұрын
Thirumeni,janmam kondu hindu aanekilum ippol njan mamodisa kazhinju christian aayathu aanu achan marichu poyi achante aandu bali cheyyamo
@rajaramomkaranath1617
@rajaramomkaranath1617 Жыл бұрын
ജലത്തിൽ കുടിയേ പിതൃക്കൾ ആഹാരം സ്വീകരിക്കു എന്ന് ഏത് പ്രാമാണിക ഗ്രന്ഥത്തിലാണ് ഉള്ളത്?
@sulathakumary2774
@sulathakumary2774 Жыл бұрын
Thanks sir 🙏🏻🙏🏻🙏🏻
@missygcfn5119
@missygcfn5119 Жыл бұрын
Ente nalla samayavum dosha samayavum onnu parayamo. Ente nalu makayiram.ente makkaludeyum.bharthavinteyum. Karthika husband uthradam moothamon Rohini molu. Trikketta elaya mon.
@sarasammapadman815
@sarasammapadman815 Жыл бұрын
sir paranjathellam vasthavo anenkilum priyappettavare manasilayi. nonnum makkathirickanum ishtappettathu avarkukoduthi enna samadhanavum anu ithilullathu santhosham sir
@krishnadasandasan9102
@krishnadasandasan9102 Жыл бұрын
അങ്ങനെ യാണെങ്കിൽ സർ രൂപയിൽ വെച്ചിട്ടുള്ള ഫോട്ടോ അത് എന്ത് ചെയ്യാൻ പറ്റും അത് നെഗറ്റീവ് ആണെങ്കിൽ അത് പുറത്ത് കളയാൻ പറ്റില്ലല്ലോ
@ramaswamipk4619
@ramaswamipk4619 Жыл бұрын
Marichavarute photo veettil ethu bhagam face cheithu vekkanam ennu arinjal kollam. Pooja muriyil vekkamo.
@sreelathagangadharan8553
@sreelathagangadharan8553 11 ай бұрын
Sirina vilikan pattumo
@HarishKumar-cg2hi
@HarishKumar-cg2hi 3 жыл бұрын
Best messages
@sunilsunderraman
@sunilsunderraman 3 жыл бұрын
നന്ദി
@UshaKumari-kv7hn
@UshaKumari-kv7hn 3 жыл бұрын
Namaskaram thirumani
@sunilsunderraman
@sunilsunderraman 3 жыл бұрын
നമസ്കാരം
@jagannathsivakarma.v7884
@jagannathsivakarma.v7884 3 жыл бұрын
Thanku sir
@sunilsunderraman
@sunilsunderraman 3 жыл бұрын
നന്ദി
@sreelatha4710
@sreelatha4710 3 жыл бұрын
താങ്ക്സ് സാർ എനിക്ക് സന്തോഷമായി
@sreelatha4710
@sreelatha4710 3 жыл бұрын
എന്റെ അച്ചാച്ചനും അമ്മയും എന്റെ ജീവനാണ്
@premachandranthamarassery3398
@premachandranthamarassery3398 Жыл бұрын
പഞ്ചവടിയിൽ ബലിദർപ്പണം നടത്തിയാൽ ഇപ്പോൾ വെള്ളത്തിൽ ഒഴുക്കിക്കളയുന്നതിന് പകരം കാക്കകൾക്ക് ഭക്ഷിക്കാൻ കരയിൽ തന്നെ വെക്കുകയാണ്. അപ്പോൾ ആ ബലിദർപ്പണം ശരിയാണോ?
@jennygigy5136
@jennygigy5136 Жыл бұрын
Well said...
@acvrdtc74
@acvrdtc74 Жыл бұрын
balikakkaye kurichu parayu sir
@binishamycutecat5181
@binishamycutecat5181 2 жыл бұрын
sir daivamann. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@sumanaanand6228
@sumanaanand6228 3 жыл бұрын
I shared to many person 🙏
@vijayanponnanakkal5292
@vijayanponnanakkal5292 Жыл бұрын
This is very enlightening. Thank you. Vijayan, Engandiyur
@bindhuw6967
@bindhuw6967 Жыл бұрын
Marichavarude photo pujamuriel vechu thirikathikkamo
@radhamanivs7433
@radhamanivs7433 Жыл бұрын
ഞാൻ എന്റെ അച്ഛന്റെ ഫോട്ടോ വച്ചിരിക്കുന്നത് തെക്ക് ഭിത്തിയിൽ മുഖം വടക്കോട്ട് ദോഷം ഉണ്ടോ 12 വർഷം കഴിഞ്ഞു അച്ഛൻ മരിച്ചിട്ട് മരിച്ചു 17 ദിവസം കഴിഞ്ഞു ഫോട്ടോ വെച്ച് ആഫോട്ടോ കുറെ നാൾ കഴിഞ്ഞപ്പോൾ പുള്ളി പിടിച്ചു പിന്നെ വെച്ച ഫോട്ടോ ഒരു കുഴപ്പവും ഇല്ല 🌹
@sanalkumartheertham7610
@sanalkumartheertham7610 2 жыл бұрын
ഫോണിലൂടെ ഒന്നു സംസാരിയ്ക്കാൻ പറ്റുമോ
@sumam3655
@sumam3655 Жыл бұрын
എന്റെ മൂത്ത മോൻ 5.1/2 വയസിൽ മരിച്ചു താഴെ രണ്ടു പേരുണ്ട് അവനുവേണ്ടി കർമങ്ങൾ ചെയ്യാൻ പറ്റുമോ
@surabhisurabhi5268
@surabhisurabhi5268 Жыл бұрын
Parapsychology padichit athmavine vilichu varuthunnath seriyano dosham undakumo
@RoseRoshvlogs
@RoseRoshvlogs 2 жыл бұрын
Sir ente Amma marichu but Amma orikal polum dream sil vannitilla atenthu kondanu?
@shajik.m9410
@shajik.m9410 2 жыл бұрын
Sariyanikatoo 🌷
@rajeshrajan6860
@rajeshrajan6860 2 жыл бұрын
വിശേഷ ദിവസങ്ങളിൽ പിതൃക്കൾക്ക് വിതുവെക്കൽ ഉണ്ട്. കള്ള് കുടിക്കുന്നആൾ എങ്കിൽ കള്ള് അത്പോലെ ഇഷ്ട ഉള്ള ആഹാരം വെയ്ക്കാറുണ്ട്..... ഇതൊക്കെ ഓരു ഗോത്ര സംസ്കാരത്തിൽ നിന്ന് വന്നതാണ് എന്ന് തോന്നുന്നു. കാരണം ആദിവാസികളുടെ ഉരുകളിൽ ഒരു ആചാരമയിതന്നെ ഇന്നും ഇതഒക്കെ നടക്കുന്നു
@sunilsunderraman
@sunilsunderraman 2 жыл бұрын
ശരിയാണ്
@gamingpop555
@gamingpop555 2 жыл бұрын
iam sure they will haunt......from my experience
@rajaramomkaranath1617
@rajaramomkaranath1617 Жыл бұрын
പഞ്ചഭൂതങ്ങൾ വിട്ടിട്ടാണ് ആത്മാവ് പോകുന്നത്. പിന്നെ എങ്ങനെ ജലത്തിൽ കൂടി സ്വീകരിക്കും.
@rajaramomkaranath1617
@rajaramomkaranath1617 Жыл бұрын
ബലി കർമ്മം പിതൃക്കൾ സ്വീകരിക്കും എന്ന് എവിടെയാണ് കൊടുത്തിരിക്കുന്നത് .
@sajeevs2771
@sajeevs2771 3 жыл бұрын
good
@lindaantony8365
@lindaantony8365 Жыл бұрын
Good thanks
Real Or Cake For $10,000
00:37
MrBeast
Рет қаралды 60 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 60 МЛН