No video

ഞാൻ മരിച്ചിട്ടില്ല.......! കെ ജെ ജോയ് ......! | K. J. Joy | Music composer | Lights Camera Action

  Рет қаралды 59,787

LIGHTS CAMERA ACTION

LIGHTS CAMERA ACTION

2 жыл бұрын

ഞാൻ മരിച്ചിട്ടില്ല.......! കെ ജെ ജോയ് ......! | K. J. Joy | Music composer | Lights Camera Action
6000 പാട്ടുകൾക്ക് അക്കോഡിയൻ അടക്കം ആധുനിക സംഗീത ഉപകരണങ്ങൾ വായിച്ച കെ.ജെ.ജോയ്........! 400 സിനിമകൾക്ക് എം എസ് വിശ്വനാഥനും 100 സിനിമകൾക്ക് കെ വി മഹാദേവനും വേണ്ടി വായിച്ച കെ.ജെ.ജോയ് .......!
71 സിനിമകളിലായി 250 ഓളം പാട്ടുകൾ ചെയ്ത കെ ജെ ജോയ് .......!
K. J. Joy
Malayalam Music composer
music director for the Malayalam film industry
Accordion artist
Digital Sound Recording Theatre in Chennai
musical clubs
Carnatic music
World music
Hindustani classical music
Music of Kerala
Malayalam film industry
#KJJoy#MalayalamMusiccomposer#Accordionartist#malayalamcinemanews#malayalamnews#Malayalamfilmindustry#ShanthivilaDineesh#EnforcementDirectorate#HighCourt#KeralaBjpLeaders#VMuraleedharan#Kodakarahawalacase#KSurendran#AssemblyElection#Moneylaunderingcase#KeralaElection2021#ElectionResults#AssemblyPolls#NewIndiavision#Indiavison#Malayalam#KeralaElection2021#RameshChennithala#KSurendran#PinarayiVijayan#KeralaLegislativeAssemblyelection2021#UpcomingAssemblyelection#Votingdates#ElectionResults#Assemblypolls#Ldf#Udf#Bjp#Cpim#Cpm#Nda#Rss#Kpcc#Aicc#Dcc
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 359
@jacobjoseph6038
@jacobjoseph6038 Жыл бұрын
1969 മുതൽ ആലപ്പുഴയിലെ ഒരു ഓർക്കസ്ട്രയിൽ അംഗമായിരുന്നു ഞാൻ. . ഈ പ്രതിഭയുടെ എല്ലാ ഗാനങ്ങളും ഏറെ ആസ്വദിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അദ്ദേഹത്തിൻറെ രംഗത്തുനിന്നുള്ള തിരോധാ ത്തെക്കുറിച്ച് വേദനയോടെയും നിരാശയോടെയും ആലോചിച്ചിട്ടുണ്ട്. അരങ്ങിൽ ഉണ്ടായിരുന്നെങ്കിൽ വീണ്ടും ഇത്രയേറെ വേറെ സുന്ദര ഗാനങ്ങൾ മലയാളിക്ക് നൽകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു...! കഷ്ടം, മലയാളികളുടെ നഷ്ടം..!!
@tomyabraham7943
@tomyabraham7943 2 жыл бұрын
Christians ക്രിസ്മസ് ന് ഇപ്പോഴും പാടുന്ന കാലിതൊഴുത്തിൽ പിറന്നവനെ എന്ന ഗാനവും kj ജോയി യുടെ ആണ്. ഇതുപോലൊരു എപ്പിസോഡ് ചെയ്ത Mr. ശാന്തിവിള ദിനേശിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@ummarummar1372
@ummarummar1372 2 жыл бұрын
@POMPI
@lalisebastian1426
@lalisebastian1426 7 ай бұрын
Congratulation Dinesh Sir 🙏🏼🙏🏼❤❤❤❤
@ravindranpa8356
@ravindranpa8356 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@antonykc3031
@antonykc3031 2 жыл бұрын
1974മുതൽ ,-95കാലഘട്ടം വരെ ഇറങ്ങുന്ന സിനിമകളിൽ ശ്യാം സർ, കെ ജെ ജോയ് മത്സരിച്ചാണ് മലയാളിക്ക് നല്ല പാട്ട് കൾ സമാനിച്ചു തന്നു ജോയ് സർ സുഖം പ്രവിച്ചു വരട്ടെ
@bloodbuilt
@bloodbuilt 2 жыл бұрын
മനോഹരമായ അവതരണം.... K J Joy എന്ന അതുല്യ സംഗീതജ്ഞൻ......ഇപ്പോഴും മദ്രാസിൽ ഉണ്ടെന്നത് ആശ്വാസം...❤❤❤
@goodday1801
@goodday1801 2 жыл бұрын
വേറെ ആശ്വാസങ്ങൾ വല്ലതും?
@sudhacp2836
@sudhacp2836 2 жыл бұрын
കരഞ്ഞുപോയി സാർ അദ്ദേഹത്തിനു നന്മ വരട്ടെ 🙏🙏🙏🙏 ദിനേശൻസാറിന് ആശംസകൾ 🌹🌹
@RAINBOW-gi2xd
@RAINBOW-gi2xd 10 ай бұрын
👍👍👍
@vinodviswam2213
@vinodviswam2213 2 жыл бұрын
ഒരു നിമിഷം തരൂ നിന്നിലലിയാൻ സംഗീതം AT. ഉമ്മർ ആണ് . K. J. ജോയിയുടെ സൂപർ ഹിറ്റുകളിൽ ഒന്ന്. ഹൃദയം മറന്നൂ നാണയ തുട്ടിന്റെ കിലുകിലാരവത്തിൽ...
@khaleelrahim9935
@khaleelrahim9935 2 жыл бұрын
Exactly, ദിനേശ് തിരുത്തുമല്ലോ
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Жыл бұрын
60's അവസാനം electronic synthezizer എന്ന musical instrument kj joy ടെ യും RK ശേഖർ ( AR റഹ്മാന്റെ അച്ഛൻ ) ന്ടെ കയ്യിലും മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുളു എന്ന് ഏതിലോ വായിച്ചതു ഓർമയുണ്ട്.
@josephchandy2083
@josephchandy2083 Жыл бұрын
സിന്ദൂരം എന്ന ചിത്രത്തിലെ ഒരു നിമിഷം തരൂ എന്നു തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടത് എ.ടി. ഉമ്മറാണ്,കെ.ജെ. ജോയ് അല്ല
@sreedevias5458
@sreedevias5458 4 ай бұрын
@angelstansilavas9970
@angelstansilavas9970 2 жыл бұрын
സർപ്പത്തിലെ, സ്വർണ്ണ മീനിൻറ ചേലൊത്ത പെണ്ണാലെ, എന്ന പാട്ട്, ഒന്ന് മാത്രം മതി, കെ ജെ ജോയിയുടെ സംഗീതത്തിലെ അസാമാന്യമായ പാടവം മനസ്സിലാക്കാൻ! മഹാനായ കലാകാരൻ!
@vineethbhasker3873
@vineethbhasker3873 2 жыл бұрын
Khawali !!!!
@sureshpalan6519
@sureshpalan6519 2 жыл бұрын
എൻ സ്വരം പൂവിടും ഗാനമേ, മെല്ലെ നി മെല്ലെ വരൂ തുടങ്ങി ഒരുകാലത്ത് കോളേജ് കാമ്പസിനെ ഇളക്കിമറിച്ച സംഗീത സംവിധായകൻ. ഇന്ത്യൻ സിനിമയിലെ അത്ഭുതമായ ശങ്കരാഭരണത്തിന്റെ ഓർക്കസ്ട്ര നിയന്ത്രിച്ച മാന്ത്രികൻ.
@padmanabhanks3247
@padmanabhanks3247 2 жыл бұрын
Ni
@akhiljasmekhalamanas5826
@akhiljasmekhalamanas5826 2 жыл бұрын
@@sureshpalan6519 മെല്ലെ നീ മെല്ലെ വരു മഴവില്ലുകൾ മലരായി..... ധീര എന്ന ചിത്രത്തിന് വേണ്ടി രഘുകുമാറല്ലെ ഈ ഗാനത്തിന് സംഗീതം ചെയ്തത് പാടിയത് സതീഷ് ബാബു
@sivarajans9406
@sivarajans9406 Жыл бұрын
സത്യം 👌🙏
@mohammedmusthafamampatta7538
@mohammedmusthafamampatta7538 7 ай бұрын
മറഞ്ഞിരുന്നാലും മനസ്സിന്റെ ഉള്ളിൽ മലരായി വിരിയും നീ.... ജോയ് sir... Shanthi vila sir🙏🏻... J
@VenuGopal-lr4le
@VenuGopal-lr4le 2 жыл бұрын
മനുഷ്യമൃഗം എന്ന ജയൻ സിനിമയിലെ കസ്തുരി മാൻമിഴി മലർസരമേയ്തു എന്ന പാട്ട് സൂപ്പർ ഹിറ്റായി ഇന്നും പാടുന്നു 👍🙏
@SamJoeMathew
@SamJoeMathew 2 жыл бұрын
മലർശരം... മലർസരം 🤪🤪🤪അല്ല.
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 2 жыл бұрын
ആദ്യം അക്ഷരം പഠിക്ക്
@9focus398
@9focus398 2 жыл бұрын
നല്ല സ്റ്റോറിയാണ് ചെയ്തത്.കെ.ജെ ജോയി മാഷിന് വേണ്ടി പ്രാർത്ഥനകളോടെ...
@antonykc3031
@antonykc3031 2 жыл бұрын
കെ ജെ ജോയ് സാറിന്റെ മനോഹരമായ ഗാനമാണ് ഈജീവിതം ഒരു പാരവരം, പൊൻ ന്തമാരകൾ,,കുങ്കുമ സന്ധ്യ കളോ മുതലായ പാട്ടുകൾ
@sivarajans9406
@sivarajans9406 Жыл бұрын
സത്യം 🙏
@khaleelrahim9935
@khaleelrahim9935 2 жыл бұрын
" ഹൃദയം മറന്നു നാണയ തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ, ആ സ്നേഹബന്ധം, ഈ ലോക യഥാർഥ്യമേ "
@kuttansrikuttan505
@kuttansrikuttan505 2 жыл бұрын
കെ ജെ ജോയ് ഓർത്ത് അതിൽ വളരെ നന്ദി മറഞ്ഞിരുന്നാലും മനസ്സിൻറെ കണ്ണിൽ മായാത്ത സംഗീത പ്രപഞ്ചം
@RAINBOW-gi2xd
@RAINBOW-gi2xd 10 ай бұрын
കെ ജെ ജോയിയെ അനുസ്മരിക്കാൻ... മലയാളത്തിലെ താര സംഘടനകൾ ഇല്ല. താങ്കളുടെ യൂട്യൂബ് ചാനലിലൂടെ അത് കേൾക്കുമ്പോൾ വളരെ ചാരിതാർത്ഥ്യം തോന്നുന്നു. ദിനേശൻ സാറിനു നന്ദി. 🙏 തോന്നുന്നു.
@SunilkumarSunilkumar-mg6re
@SunilkumarSunilkumar-mg6re Жыл бұрын
ഇനിയും തുടരട്ടെ അങ്ങയുടെ ഈ മഹാനുഭാവനെക്കുറിച്ചുള്ള അന്വഷണങ്ങൾ .... അഭിനന്ദനങ്ങൾ
@shirlyjerome8025
@shirlyjerome8025 Жыл бұрын
എനിക്ക് KJ Joy sir ന്റെ പാട്ടുകൾ എല്ലാം വളരെ ഇഷ്ടം ആണ് 👍🏻👍🏻🙏🏻🙏🏻
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
ജോയേട്ടാ 😔😔😔ഓർമ്മകൾ പാടിയ ഭൂപാളത്തിൽ ഒഴുകി നടന്നവൻ ഞാൻ -ജീവിതമോ ജീവിതമോ ഇനിയൊരു ജീവിതമോ 😔😔😔😔😔😔😔😔
@gopalakrishanck2660
@gopalakrishanck2660 7 ай бұрын
ബിജു നി ആനന്ദ ബിന്ദു വേ എൻ ആന്മാവിൽ വിരിയും ഈ പാട്ടു 1975 - ആണ് ഞാൻ ആദ്യമായി കേൾക്കുന്നത് ചന്ദന ചോല എന്ന ചിത്രം ഷൂട്ടുചെയതതു ആരനക്കൽ എ സ്റ്റേറ്റിലാ ണു അന്നു ഞാൻ അവിട് ജോലി ചെയ്യുകയാണ് പത്തു പതിനഞ്ചു ദിവസ്സവും ജോലിയും കളഞ്ഞ് ഷട്ടു കാണാൻ പോക്കും ആ ചിത്രത്തിലെ എല്ലാ പാട്ടുകളും മറക്കാൻ കഴിയില്ല ജോയി സാർ ആണു സംഗീത o ചെയ്യുന്നതു എന്നെ എനിക്കറില്ല എന്റെ ചെറുപ്പകാലങ്ങൾ കഴിഞ്ഞു എന്ന് ഓക്ക മ്പോൾ രാത്രിയിൽ ഈ പാട്ടുകൾ മുഴുവൻ കേൾക്കും , വിട്ടു പിരിഞ്ഞു പോയ ജോയി സാറി ന് ആയിരം പൂച്ചെണ്ട് കൾ
@ayyappanath2158
@ayyappanath2158 2 жыл бұрын
ബിന്ദു നീ ആനന്ദ ബിന്ദുവോ എന്നാത്മാവിൽ വിടരും 🎶🎵🎶🎵. നന്ദി ദിനേശ് 🌷🌷🌷
@najmahassan8105
@najmahassan8105 6 ай бұрын
ente10th kaalathe superhit song,1976
@jafarsharif3161
@jafarsharif3161 2 жыл бұрын
Joy sir, പകരക്കാരൻ ഇല്ലാത്ത സംഗീതപ്രതിഭ 💚💙💖
@ArunArun-li6yx
@ArunArun-li6yx 2 жыл бұрын
ദിനേശേട്ടാ : നിങ്ങൾ എന്നെ കരയിച്ചു കളഞ്ഞല്ലോ . രാജ്യം നഷ്ടപ്പെട്ട രാജാവിന്റെ ജീവിതകഥ K J ജോയ്സാറിന്റെ കഥ എന്റെ കുട്ടിക്കാലം മുതൽ ഞാൻ നെഞ്ചിലേറ്റിനടന്ന സംഗീത സംവിധായകന്റെ കഥ . വളരേ ശ്രദ്ധയോടെ ഞാൻ കേട്ടു . ചേട്ടൻ അത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു നന്ദി .
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
കേട്ടിട്ടു മനസും ശരീരവും മരവിച്ചു പോകുന്നതുപോലെ. കാലത്തിൻ കൈയിലുള്ള പീലിയൊന്നുഴി മ്പോൾ കാണുന്നു മുന്നിൽ വെറും ശൂന്യത... ശ്രീKJ ജോയിയെപ്പറ്റി അറിയാൻ സാധിച്ചതിന് താങ്കൾക്ക് ആയിരം നന്ദി.( അറിയണ്ടായിരുന്നു എന്നും തോന്നുന്നു.)
@ShajiShajitk-qe6tm
@ShajiShajitk-qe6tm 6 ай бұрын
,സത്യം
@bhavanamoinulhaque
@bhavanamoinulhaque Жыл бұрын
വേദനകളിൽനിന്നും അദ്ദേഹത്തിന് ദൈവം ആശ്വാസം കൊടുക്കട്ടെ........ 😍
@abe523
@abe523 2 жыл бұрын
Kj Joy എൻ സ്വരം പൂവിടും ഗാനമേ ഒരേ രാഗ പല്ലവി നമ്മൾ അനുപല്ലവി ഇതുപോലെ ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകൾ ചെയ്തിട്ടുള്ള ആളാണ്, അദ്ദേഹത്തെപ്പറ്റി ഒരുപാട് അറിയണമെന്ന ആഗ്രഹം ഉണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚
@abe523
@abe523 2 жыл бұрын
@@pratheeshlp6185 👍♥️
@pratheeshlp6185
@pratheeshlp6185 2 жыл бұрын
@@abe523 🧡🧡🧡🧡💜💜💜 tooo
@johnson.george168
@johnson.george168 2 жыл бұрын
ദിനേശ് ചേട്ടാ... നല്ല എപ്പിസോഡ് , മുഴുവൻ കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ, മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒട്ടനവധി ഹിറ്റുകൾ നൽകിയ കെ.ജെ.ജോയ് സാറിനെ കുറിച്ചുള്ള ഈ എപ്പിസോഡ് 🌹🙏 ഇങ്ങനെയുള്ള ലെജൻഡുകളെ കുറിച്ച് വീണ്ടും വീണ്ടും വിഡിയോകൾ ചെയ്യൂ,🙏🙏.. പിന്നെ പറഞ്ഞതിൽ ഒരു ചെറിയ തെറ്റ് പറ്റി, ഒരു നിമിഷം തരു നിന്നിൽ അലിയാൻ എന്ന ഗാനം ഏ.ററി.ഉമമർ ആണ് സംഗീത സംവിധായകൻ കെ.ജെ.ജോയ് അല്ല.. അത് സിന്ദൂരം എന്ന സിനിമയിൽ ആണ്, സത്യൻ അന്തിക്കാട് തന്നെ ആണ് ഗാനരചയിതാവ്... ഇത്തരം തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.... 🙏🙏
@VenuGopal-lr4le
@VenuGopal-lr4le 2 жыл бұрын
ഞാൻ പറയാൻ ആഗ്രഹിച്ചത് 👍🙏
@khaleelrahim9935
@khaleelrahim9935 2 жыл бұрын
Correct
@akhiljasmekhalamanas5826
@akhiljasmekhalamanas5826 2 жыл бұрын
ചെറിയ തെറ്റല്ല വലിയ തെറ്റുതന്നെ
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Жыл бұрын
@@akhiljasmekhalamanas5826 അതെ. വലിയ തെറ്റു തന്നെയാണ്. അതും ഇത്ര പ്രശസ്ത ഗാനത്തിനെ സംബന്ധിച്ചാവുമ്പോൾ പ്രതേകിച്ചും.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Жыл бұрын
നല്ല episode. പക്ഷെ തെറ്റായ വിവരങ്ങൾ അനവധിയുണ്ട്. ഭരണിക്കാവിന്റെ ആദ്യത്തെ സിനിമ ചെണ്ട (1973) ആണ്.
@SureshBabu-bj9mq
@SureshBabu-bj9mq 2 жыл бұрын
ഹിറ്റ്ഗാനാങ്ങളുടെ രാജകുമാരൻ kj joy
@sreelathalatha5946
@sreelathalatha5946 2 жыл бұрын
ദിനേശ് സാർ കെ.ജെ.ജോയ്സാറിൻ്റെ ഈഎപ്പിസോട് വളരെഇഷ്ടമായി എവിടെയോകളഞ്ഞുപോയ കൗമാരം മറഞ്ഞിരുന്നാലുംമനസ്സിൻ്റെ കണ്ണിൽ ഒരുനിമിഷംതരുനിന്നിൽഅലിയാൻ നിൻ.സ്വരംപൂവിടുംഗാനമേ മലയാളിയുടെ മനസ്സിൽ മങ്ങാതെ മായാതെ ഇന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾമലയാളിയ്ക്ക് സമ്മാനിച്ചകെ.ജെ.ജോയ്സാറിൻ്റെ അറിഞ്ഞതുംഅറിയപ്പെടാത്തതുമായകഥഞങ്ങൾക്ക് വേണ്ടി അവതരിപ്പിച്ച് സാറിന് ഹ്യദയംനിറഞ്ഞനന്ദി അറിയിക്കുന്നു
@balamuralibalu28
@balamuralibalu28 2 жыл бұрын
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ..... ജോയി സാറിന്റെ ജീവിതകഥ വളരെ വിഷമത്തോടെ കേട്ടെങ്കിലും.. മലയാളികൾ മറക്കാത്ത ആരാഗം...ഓർമ്മിച്ചതിൽ. നന്ദി 💕🙏
@abdurahman5712
@abdurahman5712 2 жыл бұрын
മനുഷ്യനെ സ്നേഹിക്കുന്നവരാണ് ഇത്തരം വാർത്തകൾ തേടി പോവുന്നത്. അല്ലാതെ 'ഗ്ലോബ് ' കറക്കി വീട്ടിലിരുന്ന് പോലീസിനും കോടതിക്കും ക്ലാസെ ടുക്കുന്നവരുടെ ജേർണലിസത്തിന് പേര് വേറെയാണ്.
@sunithajay9200
@sunithajay9200 2 жыл бұрын
Thanks ദിനേശണ്ണാ. My favourite music director, legend K. J. Joy Sir 🙏🙏
@pravasie
@pravasie 2 жыл бұрын
Hi Sunitha how you doing?
@MCKannan1
@MCKannan1 6 ай бұрын
KJ Joy എന്ന പ്രതിഭയെ നമിക്കുന്നു. തെക്കേ ഇന്ത്യയിൽ സിനിമാ സംഗീതത്തിൽ MS വിശ്വനാഥനെ ഇതുവരെ ആർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ ദേവരാജൻ മാഷിനുപോലും.
@sareeshkannoth8953
@sareeshkannoth8953 2 жыл бұрын
എന്നും ഓർക്കാറുണ്ട്,, എന്നും രാത്രി കേൾക്കാറുണ്ട് നിൻ സ്വരവും, ഒരേ രാഗ പല്ലവി,,, തുടങ്ങി ,,, നിരവധി ഗാനങ്ങൾ
@murlimenon2291
@murlimenon2291 2 жыл бұрын
Thanks Dinesh; wonderfully spoken.. these songs were part of my childhood. And thank you for narrating KJ Joy's life.
@anandtakira5501
@anandtakira5501 2 жыл бұрын
Dinesh ji It is indeed so sad, such a great artist
@khaleelrahim9935
@khaleelrahim9935 2 жыл бұрын
👍
@user-cj7fi3cy7g
@user-cj7fi3cy7g 6 ай бұрын
നന്ദി ...നന്ദി .... സാർ മനോഹരമായ ഗാനങ്ങൾ മലയാളത്തിന് നൽകിയ ആ വലിയ കാലാക്കാരനെ ഓർമ്മയിലേക്ക് കൊണ്ടു വന്നതിന് നന്ദി .... നന്ദി
@tintutin
@tintutin 2 жыл бұрын
ഒരുപാടു ആഗ്രഹിച്ച എപ്പിസോഡ് നന്ദി, ശരം എന്ന ജോഷിയുടെ ആദ്യകാല സിനിമയിലെ മഞ്ജിമ വിടരും എന്നൊരു പാട്ട് നല്ല പാട്ടാണ്
@manurc1014
@manurc1014 2 жыл бұрын
ഒരു നിമിഷം തരൂ AT ഉമ്മർ അല്ലെ
@johnson.george168
@johnson.george168 2 жыл бұрын
@@manurc1014 yes, film sindooram lyricist Sathyan anthikkaadu
@sebastianjoseph7321
@sebastianjoseph7321 2 жыл бұрын
രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമേ.,...ഈ ഭക്തി ഗാനം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. 🌹
@anthrayosepanamthanam2965
@anthrayosepanamthanam2965 2 жыл бұрын
ആ ഗാനം കോട്ടയം joy ആണ്
@SandeepSandeep-le2jf
@SandeepSandeep-le2jf 2 жыл бұрын
വളരെ വിഷമത്തോടെ ഈ എപ്പിസോഡ് കേട്ടു. ഇദ്ദേഹത്തെക്കുറിച്ച് ഈ അടുത്ത കാലത്തൊന്നും ഒന്നും അറില്ലായിരുന്നു. മാദ്ധ്യമങ്ങളും മലയാള സിനിമയും ഇദ്ദേഹത്തെ മറന്നു. താങ്കൾക്ക്‌ ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ഒരു പാട് നന്ദിയുണ്ട്. ഞങ്ങൾ സംഗീതപ്രേമികൾ KJ ജോയിയെ ഒരിക്കലും മറക്കില്ല. അതിനു കഴിയുകയുമില്ല.അതിനു കാരണം അദ്ദേഹത്തിൻ്റെ പാട്ടുകൾ തന്നെ. നന്ദി.
@GovindRaj-xf2ke
@GovindRaj-xf2ke 2 жыл бұрын
ഓ,ഹൃദയ സ്പർശിയായ വിവരണം... പാട്ടുകൾ ഓർമയിൽ ഉണ്ടെങ്കിലും ഇതുപോലുള്ള വ്യക്തികളുടെ ഇപ്പോളത്തെ അവസ്ഥ സാധാരണക്കാർ എങ്ങിനെ അറിയാൻ.. നന്ദി,ദിനേശ് ഭായ്...
@aluk.m527
@aluk.m527 2 жыл бұрын
ഇപ്പറഞ്ഞതിലൊന്നും വരാത്ത ഒരു ഗാനമാണ് K. J. ജോയ് യുടെ ഏറ്റവും FAVOURITE ഗാനം.. ഏതോ ഒരു മാസ്മരിക ലോകത്തെത്തിക്കുന്നു ആ ഗാനം.. അതിതാണ്... "മിഴിയിലെന്നും നീ ചൂടും നാണം കള്ള നാണം നിന്നിളം ചുണ്ടിലൂറും ഗാനം പ്രേമഗാനം ... " രണ്ടാം സ്ഥാനം.. "എൻ സ്വരം പൂവിടും ഗാനമേ.... എന്ന ഗാനത്തിന് തന്നെയാണ്.. എണ്ണത്തിൽ ഒട്ടേറെ പെരുമ പറയാനില്ലെങ്കിലും ചെയ്തതൊക്കെ എന്നെന്നും നിലനിൽക്കുന്ന ഗാനങ്ങൾ തന്നെയാണ് അദ്ദേഹം ചെയ്തു വച്ചിട്ടുള്ളത്.. പിന്നെ അക്കാലത്തെ വിമർശകർ എഴുതാറുള്ളത് പ്രത്യേകിച്ച് TP ശാസ്തമംഗലം പോലുള്ളള്ളവർ അദ്ദേഹത്തെ ഒരുപാട് താഴ്ത്തിക്കെട്ടി വിമർശിച്ചിട്ടുണ്ട്,ഓർക്കസ്ട്രയുടെ പേരിൽ .. എന്നാൽ ഇഷ്ടപ്പെടുന്നവർ എത്രയോ മടങ് അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നും ഇഷ്ടപ്പെടുന്നു... അവരോടൊക്കെ പോകാൻ പറ ... ഏതായാലും ഈ വീഡിയോ ഇവിടെ എത്തിച്ച..., ആ മഹാനായ കലാകാരനെ ജനഹൃദയങ്ങളിൽ തറപ്പിച്ച ദിനേശ് സാറിന് ഒരായിരം നന്ദി... 🙏🙏🙏💖🤝
@georgept8113
@georgept8113 2 жыл бұрын
ഞാൻ 1966ൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്നു.അന്ന് അവിടെ ജോയി എന്ന ഒരു ഗായകൻ ഉണ്ടായിരുന്നു. ആ ഗായകൻ തന്നെയാണോ?.
@babuthomaskk6067
@babuthomaskk6067 7 ай бұрын
K J Joy മാത്രമല്ല K J yesudas ഉം ഒത്തിരി താഴ്ത്തിക്കെട്ടൽ പൊട്ടിച്ചെറിഞ്ഞാണ് മുന്നേറിയതാണ്
@baijumanand9694
@baijumanand9694 2 жыл бұрын
...മായിക ലോകമാണ്, സിനിമയുടേത്... ...വളരെ സങ്കടകരമായ ചരിത്രം... കെ.ജെ.ജോയ്...
@seena8623
@seena8623 2 жыл бұрын
സാർ താങ്കൾ ചെയ്തതിൽ വെച്ച് ഏറ്റവും വിലയേറിയ ഒരു എപ്പിസോഡ് ആയിരുന്നു ഇത് സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാൾക്കും കെ ജോയിയെ അറിയാത്ത ഉണ്ടാകുകയില്ല എനിക്ക് ജോയ്സ് സാറിന് ഒരുപാട് ഇഷ്ടമായിരുന്നു എന്റെ വീടിനടുത്താണ് സാറിന്റെ വീട് ആയിരുന്നത് എന്ന് ഇപ്പോൾ അറിഞ്ഞപ്പോൾ വേദന ഇരട്ടിച്ചു മദ്യം അനേകരെ നശിപ്പിച്ചിട്ടുണ്ട് അതിൽ ഈ കലാകാരനും കുടുങ്ങിപ്പോയി ശരിക്കും ഒരുപാട് വേദന തോന്നി ജീവിച്ചിരിക്കുന്ന ഉണ്ടെങ്കിൽ ദൈവമേ അനുഗ്രഹിക്കണമേ അദ്ദേഹത്തെ കുടുംബത്തെയും എന്ന പ്രാർത്ഥനയോടെ
@bijlikumar123
@bijlikumar123 2 жыл бұрын
K j Joy മലയാളം സിനിമസംഗീതത്തിലെ ഒരു ഇതിഹാസം . എവിടെയോ പിഴച്ചുപോയ ചുവടുകൾ ??? Thank you Mr . Dinesh for your sincere effort .
@prassanavijayan9911
@prassanavijayan9911 2 жыл бұрын
എത്ര നല്ല പാട്ടുകൾ ഇപ്പോൾ കേട്ടപ്പോൾ ഒരു പാട് ഓർമ്മകൾ തന്നു ചെറുപ്പകാലത്തുള്ള പാട്ടുകൾ
@sulaimankottani3597
@sulaimankottani3597 2 жыл бұрын
Thank you Dinesh. K J Joy was a wonderful musician. Thank you for sharing about his story.
@jindia5454
@jindia5454 2 жыл бұрын
കാലിതൊഴുത്തിൽ പിറന്നവനേ, മറഞ്ഞിരുന്നാലും മനസ്സിന്റെ, ആയിരം മാതളപൂക്കൾ, മഴ പെയ്തു പെയ്തു, സ്വർണ്ണമീനിൻ്റെ ചേലുള്ള, കസ്തൂരി മാൻമിഴി മലർശരമെയ്തു, എൻ സ്വരം പൂവിടും,
@bhavanamoinulhaque
@bhavanamoinulhaque Жыл бұрын
താളം താളത്തിൽ താളമിടും..... ❤️❤️❤️❤️❤️
@jacobjoseph6038
@jacobjoseph6038 9 ай бұрын
ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ഞാൻ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ശ്രീ. കെ ജെ ജോയ് . കഴിവിനൊത്ത വിധം ആദരിക്കപ്പെടാതെ പോയ, അംഗീകരിക്കപ്പെടാതെ പോയ, ഒരു സംഗീതസംവിധായകനാണ് അദ്ദേഹം. "ഒരു നിമിഷം തരൂ നിന്നെ അറിയാൻ; ഒരു യുഗം തരു, നിന്നിൽ അലിയാൻ" ഈ പാട്ടിൻറെ സംഗീത സംവിധാനം A. T. ഉമ്മർ ആണ്
@abraham12348
@abraham12348 2 жыл бұрын
Thanks Dinesh Sir for this episode.... God bless Shaji Chennai for his efforts. Prayers 🙏🙏 for Joy sir.
@johnmathew384
@johnmathew384 2 жыл бұрын
Very sad to hear. I don't know how many people remember him nowadays. Thanks Santhivila Dinesh to bring this brief information to the people of music lovers. Forgotten souls!!!!!!!!!!!!!
@nanduek
@nanduek 2 жыл бұрын
ദിനേശ് സാർ വളരെ ഹൃദയസ്പൃക്കായി ജോയി സാറിനെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ നന്ദി
@anishvarghese6163
@anishvarghese6163 2 жыл бұрын
Yet another master stroke from a brilliant craftsman, well done 👍, an excellent episode. Really sad to hear about K.J.Joy, he was well noted during old days but sorry to hear.
@dineshprabhu6700
@dineshprabhu6700 2 жыл бұрын
കെ.ജെ .joy sir കാലഘട്ടത്തിന്റെ രാഗം ആയിരുന്നു ,
@sureshbabu1461
@sureshbabu1461 2 жыл бұрын
KJ KOY... A surprising legend . A peculiar way of music. No one can imitate his technique.. ..... .... Suresh Babu B
@ajayanandabhavanajay436
@ajayanandabhavanajay436 2 жыл бұрын
We need this type of episodes rather than gossips..
@arunakumartk4943
@arunakumartk4943 6 ай бұрын
❤❤❤ ഒന്നും പറയാനില്ല, മലയാളത്തിലെ സിനിമാ ഗാന ശാഖക്ക് വിലയേറിയ സംഭാവനകൾ നൽകിയ ശ്രീ KJ ജോയ് മാസ്റ്ററെ നാം മലയാളികൾ മറന്നു പോയി, മെലഡി, പ്രണയഗാനങ്ങൾ, അമ്മ താരാട്ട്, വിരഹഗാനങ്ങൾ ഡ്യൂയറ്റ്, സംഘഗാനം, ഹിന്ദുസ്ഥാനിയിലുള്ള ഗസൽ ഖവാലി സ്റ്റെൽ, മോഡേൺ സ്റ്റെൽ, വെസ്റ്റേൺ സ്റ്റെൽ, ഫോക്ക് സ്റ്റൈൽ, നാടൻ സ്റ്റൈൽ, എന്നിങ്ങനെ പറയാനേറെയുള്ള വൈവിധ്യങ്ങളിൽ അതും തൻ്റെ ഏറ്റവുംമികച്ച ഓർക്കസ്ട്രേഷനിൽ മലയാളത്തിന് മധുരമേറുന്ന അന്നത്തെ കാലത്തിലെ ഗാനങ്ങളിൽ നിന്നും വ്യത്യസ്ഥമായ രീതിയിൽ ഗാനങ്ങൾ ട്യൂൺ -കംപോസിങ്ങ് ചെയ്ത് നൽകിയപ്പോൾ അന്ന് ആസ്വദിച്ചവർ എത്രയോ അധികം !!! പക്ഷേ അർഹതയ്ക്കുള്ള അംഗീകാരം അദ്ദേഹത്തിന് നല്ല ശ്രോതാക്കളിൽ നിന്നൊഴികെ,മലയാളത്തിൽ നിന്നും ലഭിച്ചില്ല. എന്നത് ഏറ്റവും വേദനാജനകമായ കാര്യമാണ്. മെലഡികളുടെ രാജകുമാരൻ- എന്നറിയപ്പെടുന്ന ശ്രീ ജോൺസൺ മാസ്റ്റർക്ക് ഏതാണ്ട് ഒരു പതിറ്റാണ്ട് മുന്നേ ജോൺസൺ മാസ്റ്ററുടെ നാട്ടുകാരൻ കൂടിയായിരുന്ന ജോയ് മാസ്റ്റർ മെലഡിയുടെ വസന്തമൊരുക്കി എന്നതും നാം മറന്നു പോയ വസ്തുതയാണ്... ബിന്ദൂ... ബിന്ദൂ.... നീയാനന്ദബിന്ദുവോ.., രാജമല്ലി പൂ വിരിക്കും രാഗ വല്ലി മണ്ഡപത്തിൽ... ആരാരോ ആരിരാരോ അച്ഛൻ്റെ മോൾ ആരാരോ.. ആഴിത്തിരമാലകൾ അഴകിൻ്റെ മാലകൾ..... വളകിലുക്കം കേൾക്കണല്ലോ ആരാരോ പോണതാരോ.. മീനിൻ്റെ സ്വർണ്ണ മീനിൻ്റെ ചേലൊത്ത കണ്ണാളേ... നീരാട്ട് എൻ മാനസറാണീ.. ഏഴാം മാളിക മേലേ ഏതോ കാമിനി പോലെ... കുങ്കുമസന്ധ്യകളോ നിൻ്റെ കവിൾ പൂവിൽ.. മദനവികാരം മധുരവികാരം.. .മധു മലർത്താലമേന്തും ഹേമന്ദം (ഹരിമുരളീരവത്തിൻ്റെ മുൻഗാമി?)... പൂ. പൂ ഉതമ്പൂ കായാമ്പൂ താഴമ്പൂ... തത്തപ്പെണ്ണേ തഞ്ചത്തിൽ വാ.. ഹാ ഇനിയും എത്രയെത്രമധുരമനോഹര ഗാനങ്ങൾ...??!!! സ്ട്രേക്ക് വന്ന് തൻ്റെ ഗാനങ്ങളെ മാത്രം കൂട്ടുകാരാക്കി ചെന്നെയിലെ വിടെയോ അജ്ഞാതവാസത്തിലായിരുന്ന ശ്രീ ജോയ് മാസ്റ്ററെ മലയാള സിനിമാരംഗത്തിലെ പ്രശസ്ത ഗാന രചയീതാവും കൂട്ടുകാരനുമായിരുന്ന യശ്ശശരീരനായ ശ്രീമാൻ ബിച്ചു തിരുമലയൊഴികെ ആരും തിരിഞ്ഞു നോക്കിയില്ല എന്നതും ഖേദകരമാണ്.😢 ഇനി അനേക ഗാനങ്ങൾക്ക് അകമ്പടി സേവിച്ച ഈ എക്കോഡിയൻ നാദവീചികൾ പുറപ്പെടുവിക്കയില്ലല്ലോ.....😢 പ്രണാമം ജോയ് മാസ്റ്റർ പ്രണാമം..
@rajeevmoothedath8392
@rajeevmoothedath8392 2 жыл бұрын
Perhaps your best episode. Thanks for sharing .
@vincentlawrence3952
@vincentlawrence3952 10 ай бұрын
Dinesh sir , very nice presentation about KJ Joy sir , thanks a lot
@digun2470
@digun2470 2 жыл бұрын
ദിനേശണ്ണാ അണ്ണന്‍റെ എപ്പിസോഡുകളില്‍ ഏറ്റവും കൂടുതല്‍ എന്നെ സ്വാധീനിച്ചത് ഇതാണ്. 🙏🙏🙏
@khaleelrahim9935
@khaleelrahim9935 2 жыл бұрын
എനിക്കും
@KrishnaKumar-kf6zy
@KrishnaKumar-kf6zy 2 жыл бұрын
Good to see K J Sir with legendary R D Burman Sir... now it is clear why his music had a western touch in it ...
@LoveBharath
@LoveBharath 5 ай бұрын
Missed seeing him.. he was staying just 2 km from my house.. what beautiful sings he composed.. ❤❤❤
@mathewjohn9662
@mathewjohn9662 6 ай бұрын
മദ്യം -- എന്ന വിപത്ത് അകാലത്തിൽ തുലച്ച അതുല്യ പ്രതിഭകൾ എതയെത്ര... വയലാർ മുതൽ ഇങ്ങോട്ട് ഈ രംഗത്ത്... ഈ ഒറ്റ കാര്യം കൊണ്ടു മാത്രമാണ് പണ്ടൊക്കെ സംഗീതത്തിൽ അസാമാന്യ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികളെ ഈ രംഗത്തേയ്ക്കുവിടാൻ രക്ഷിതാക്കൾ വൈമനസ്യം കാട്ടിയിരുന്നത്... പക്ഷെ,, സ്വന്തം മനസ്സിനെയും സ്വഭാവത്തെയും control - ചെയ്യാനറിയുന്ന എത്രയോ കലാകാരന്മാർ വലിയ കുഴപ്പങ്ങളില്ലാതെ ജീവിച്ച് പരാരുന്നുണ്ട്... കുഴപ്പം പിടിച്ച കൂട്ടുകെട്ടുകൾ ആണ് 90% ഈ രംഗത്തെ പലരെയും നശിപ്പിച്ചത്....🙏🪘🪘🥁🎹🔥... ശരിയല്ലേ...?
@mathewjohn9662
@mathewjohn9662 6 ай бұрын
mr. ദിനേശ് എന്തു പറയുന്നു...!? ശരിയല്ലേ....?!...
@sravand23
@sravand23 11 ай бұрын
മലയാളത്തിൽ ആയിരം മാതളപ്പൂക്കൾ വിരിയിച്ച സംഗീതത്തിന്റെ ഋതു രാജന് സ്നേഹാശിസുകൾ
@josekuttyjose6995
@josekuttyjose6995 2 жыл бұрын
K.J.Joy എന്ന അനുഗ്രഹീത സംഗീതജ്ഞനെക്കുറിച്ചുള്ള ഈ വീഡിയോയ്ക്ക് വളരെ നന്ദി .അദേഹം സംഗീതം നല്കിയ ഒരു പാട് മികച്ച ഗാനങ്ങൾ മനസ്സിലൂടെ കടന്നുപോകുന്നു. ഗാന ഗന്ധർവൻ പാടിയ "എവിടെയോ കളഞ്ഞു പോയ കൗമാരം "സുശീലാമ്മ പാടിയ " രാജമല്ലിപ്പൂത്ത ദിക്കിൽ...രാജഹംസത്തേരൊരുങ്ങി ...." ജാനകിയമ്മ പാടിയ "പതി തരെപതി തരെ പറയുമോ --- ഇതു വഴിയൊരിടയൻ്റെ പാട്ടു കേട്ടുവോ.. പാട്ടു കേട്ടുവോ..." തുടങ്ങിയ വ ഒരിക്കലും മറക്കാത്ത പാട്ടുകൾ അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. " ഇഷ്ട ഗായിക സുശീല "യാണെന്ന്‌ ജാനകിയുടെ സ്വരം ഒരു അപശ്രുതിയാണെന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട്, പക്ഷേ: Femail Voice-ൽ അദ്ദേഹം ഏറെ ഖ്യ കൂടുതൽ പ്രയോജനപ്പെടുത്തിയിട്ടുള്ളത് ജാനകിയമ്മയുടേതാണെന്നത് ഒരു വിരോധാഭാസം !!!മനുഷ്യമൃഗം എന്ന ചിത്രത്തിലെ " അജന്താ ശില്പങ്ങളിൽ സുരഭീ പുഷ്പങ്ങളിൽ... മധുരസ്വപ്നം പോലെ ...."എത്ര മനോഹരഗാതം.
@rammusicvlog2914
@rammusicvlog2914 2 жыл бұрын
:മധുരം ... തിരു മധുരം " .... ( ലൗലറ്റർ) സൂപ്പർ ഗാനമാണ്. " ആയിരം മാതളപ്പൂക്കൾ .... ( അനുപല്ലവി ) യേശുദാസ് + ജയേട്ടൻ മാരുടെ ഇഷ്ട ഗാനങ്ങൾ
@nandakumarcheloor8814
@nandakumarcheloor8814 2 жыл бұрын
ഹൃദയസ്പർശിയായ എപ്പിസോഡ് ദിനേശ് ജി...KJ ജോയ് ക്ക് മലയാളത്തിന്റെ പ്രണാമം......
@shamsadkm2709
@shamsadkm2709 6 ай бұрын
great presentation sir thanks for your submission
@josephk.p4272
@josephk.p4272 2 жыл бұрын
ഗാനങ്ങൾ മാത്രമല്ല..., back ground score ൽ സാക്‌സോഫോൺ ട്യൂൺ ൽ പുരുഷത്തിന്റെ പ്രതീകമായ ജയൻ നടന്നുവരുന്ന സീൻ... ഗംഭീരം തന്നെ......
@ashokkumarpottackal4408
@ashokkumarpottackal4408 2 жыл бұрын
ശ്രീ. K J ജോയി മരിച്ചു പോയതായുള്ള ഏതാനും നാളുകൾക്ക് മുമ്പുള്ളമലയാള മനോരമയിൽ വന്നപത്രവാർത്ത ഓർമ്മ വരുന്നു. ഈ പരിപാടി അവതരിപ്പിക്കുവാൻ തുനിയുമ്പോൾ അദ്ദേഹത്തിൻ്റെ മരണവാർത്തയെ കുറിച്ചെങ്കിലും താങ്കൾ സ്ഥിതീകരണം നടത്തണമായിരുന്നു എന്നൊരു അഭ്യർത്ഥനയുണ്ട് .....🙏
@amachalpavithran756
@amachalpavithran756 Жыл бұрын
ഞാനൊരുപാട് ഇഷ്ടപ്പെടുന്ന സംഗീത സംവിധായകനാണ് KJ Joy സര്‍. വളരെ കുട്ടിക്കാലം മുതലേ.. അദ്ദേഹ ത്തിന്‍റെ ഗാനങ്ങള്‍ (ആരാണീണം പകര്‍ന്നതെന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിനു മുമ്പേ...സംഗീതസംവിധാനത്തിലേക്ക് എന്നെ അടുപ്പിച്ചത് കെജെ സാറിന്‍റെ സംഗീതമാണ്. ഞാന്‍ വളരെ കുഞ്ഞായിരിയ്‌ക്കുമ്പോള്‍ പച്ചക്കട്ടയില്‍ പണിത് ഓലമേഞ്ഞ വീട്ടിന്‍റെ ചുവരില്‍ തൂക്കിയിട്ട റേഡിയോയില്‍ നിന്നു കേട്ട് ഹൃദയത്തില്‍ പതിഞ്ഞ എത്രയോ പാട്ടുകള്‍.... പ്രണയംവിടര്‍ത്തുന്ന പൂന്തോട്ടമായി.... വിരഹം വിതച്ചമരുഭൂമിയായി... മാസ്മരസംഗീതം എത്രകേട്ടാലും.. മതിവരാത്ത മനസിലലിഞ്ഞുപോയ സുന്ദരഗാനങ്ങള്‍...സമ്മാനിച്ച കെജെ ജോയ് സാറിനെ..ഇതുവരെയുംനേരില്‍ കണ്ടിട്ടില്ലെങ്കിലും ഗുരുതുല്യമായി ഞാന്‍ മനസില്‍ പ്രതിഷ്ഠിച്ച മഹാനാണ് KJ Joy സര്‍..... KJ Joy സാറിനെക്കുറിച്ച് അറിയുവാന്‍ ഞാനൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്. സാറിന്‍റെ സാഹചര്യത്തെക്കുറിച്ച് ഇത്രമാത്രം അറീവുതന്ന ശാന്തിവിള ദിനേശന്‍ സാറിന് നന്ദി.
@santhoshbshivan
@santhoshbshivan Жыл бұрын
മനോഹരമായ അവതരണം, ഒരു കഥ വിരിയുന്ന വഴിയിലൂടെ ഹൃദയം നനഞ്ഞു നടന്ന പോലെ. പ്രിയപ്പെട്ട പറച്ചിലുകാരാ നിങ്ങൾ എന്നിലൊരു കരച്ചിലു കുരുക്കിയിട്ടിരിയ്ക്കുന്നു. മുഴുവൻ പെയ്തു തോരാത്തൊരു മഴയാകാശം പോൽ തന്നെന്നിലിന്നും അസ്വസ്ഥതകൾ മൂളുന്നു. നന്ദി.
@sukumarankk6419
@sukumarankk6419 Жыл бұрын
ഇലഞ്ഞികൾപൂക്കുന്നഗ്രാമത്തിലോ നിഴലിൻമേൽനിഴൽവീഴുംനഗരത്തിലോ എവിടെയോകളഞ്ഞുപോയ...രചനയൊ സംഗീതമൊമുകളിൽ..കുറെകാരൃങ്ങൾ മനസ്സിലായി.നന്ദി.
@pippiladan
@pippiladan 2 жыл бұрын
ഇടിമുഴക്കം എന്ന ചിത്രത്തിൽ പ്രശസ്തമാകാതെ പോയ നല്ല ഗാനങ്ങൾ ഉണ്ട്
@santhoshar9836
@santhoshar9836 Жыл бұрын
ഇടിമുഴക്കം ശ്യാം ആണ്
@santhoshpr6715
@santhoshpr6715 5 ай бұрын
അത് ശൃാം സാറിന്‍റെ പാട്ടുകളാണ്.
@user-zm8nt8zv1l
@user-zm8nt8zv1l 4 ай бұрын
Eettavum....Super....Maranjuu.. Daivamaa...vaanil..enna...gaanamaanu...!!!
@shibilypa4550
@shibilypa4550 6 ай бұрын
Vallathoru eppisodaaipoy dineshetta, sahikkaan pattunnilla,manushyarude oro avasthakal. ജോയ് saarinu daivam anugrahikkatte 🤲🤲
@surendranath358
@surendranath358 Жыл бұрын
What an excellent depiction on k.j Joy by mr. SHanthivila dinesh. MR.K.J.JOY was 1 year senior to me in M.CC school. Chetpet. Chennai.He is my brothers class mate.
@raros4u
@raros4u 7 ай бұрын
RIP KJ Joy.. Great man...thanks for giving us best songs in malayalam.. ❤
@sinduramachandran3564
@sinduramachandran3564 Ай бұрын
കരഞ്ഞു പോയി ❤🙏🙏🙏
@jayakumari9048
@jayakumari9048 6 ай бұрын
സൂപ്പർ
@iamhere8140
@iamhere8140 2 жыл бұрын
Sad Story, applicable to every man ,who glots in current physique and glory.
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
ഒരേ രാഗ പല്ലവി നമ്മൾ ... ഒരു ഗാന രഞ്ജിനി നമ്മൾ ... മന:സ്സിന്റെ ഉള്ളിൽ ഓമനേ ?
@rajeshsmusical
@rajeshsmusical 2 жыл бұрын
Bindu nee ananda binduvo, swarna meeninte all beautiful songs by k j joy
@ramanujantr4140
@ramanujantr4140 2 жыл бұрын
Kj joy sir😍ella pattum super
@jessygeorge2492
@jessygeorge2492 7 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പാട്ടുകളുടെ ഉടമയായ, ആ സംഗീതത്തെ നമുക്ക് തന്ന, അതുല്യനായ കലാകാരനെക്കുറിച്ചുള്ള ഈ episode എന്റെ ഹൃദയത്തിൽ വലിയ നൊമ്പരം സൃഷ്ടിച്ചു!😢😢😢!ഇത്രയും മാസ്മരികതയുള്ള music ഇതിനുമുൻപ് ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയുമില്ല!! അദ്ദേഹത്തിന്റെ സംഗീതത്തിലൂടെ അദ്ദേഹം എന്നും എല്ലാവരുടെ ഉള്ളിലും ജ്വലിച്ചുനിൽകുമെന്നതു നിസ്സംശയം പറയാൻ സാധിക്കും!ആ സംഗീതത്തിന് മുന്നിൽ big salute !!! 🙏🙏🙏🙏
@prasadnambiar6778
@prasadnambiar6778 Жыл бұрын
അനുപല്ലവിയിലെ "എൻ സ്വരം പൂവിടും ഗാനമേ ", കഴുകൻ എന്ന സിനിമയിലെ " എവിടെയോ കളഞ്ഞുപോയ കൗമാരം " എന്നതും ജോയിയുടെ ഗാനങ്ങളാണ്.... ♥️
@mkr9981
@mkr9981 10 ай бұрын
That song in Moovie - ''SAKTHI''
@prasadnambiar6778
@prasadnambiar6778 10 ай бұрын
@@mkr9981 yes 👍🙏
@sunilnandakumar8244
@sunilnandakumar8244 Жыл бұрын
ഇന്ന് പോയി നേരിൽ ഞാൻ ഈ ഇതിഹാസത്തെ കണ്ടുm ഒരുപാട് സംസാരിച്ചു. കണ്ണ് നനഞ്ഞ നിമിഷങ്ങൾ. എനിക്ക് കിട്ടിയ സ്നേഹ ചുംബനം. ജീവിതത്തിലെ മറക്കാനാകാത്തൊരു ദിവസം.
@jacobthomas7409
@jacobthomas7409 11 ай бұрын
Kj joy wonderful music director 😊
@vijayachandran2509
@vijayachandran2509 2 жыл бұрын
Sir Sri K.J.Joy enna super musiciane ormikkan avasaram thanna angekke orupad nanni
@rajanmeppayur6356
@rajanmeppayur6356 Жыл бұрын
ഒരു നിമിഷം തരൂ നിന്നിലലിയാൻ എന്ന ഗാനത്തിന് സംഗീതം എ ടി ഉമ്മർ ആണ് ചന്ദനച്ചോല എന്ന ചിത്രത്തിലെ പാട്ട് സൂപ്പർ
@kareemlalapk4054
@kareemlalapk4054 7 ай бұрын
ഒരു വീണയും,ഒരുവയലിനും,ഒരുഫ്ലൂടുമായാല്‍ ദേവരാജന്റേയും സ്വാമിയുടേയും ഓര്‍കെസ്റ്റ്രയായി. (അതിന് അപവാദമായിരുന്നത് ബാബുരാജ് ആയിരുന്നു.)അതേവരെയുള്ള പാരമ്പര്യ താളവാദ്യങ്ങള്‍ ജോയിയുടെ വരവോടെ അപരിഷ്കൃതമായി. ജോയിയുടെ വരവോടെ ശങ്കര്‍- ജയ്കിഷന്മാരുടെ ഓര്‍കെസ്റ്റ്രയില്‍ മാത്രം കണ്ടിരുന്ന അകോഡിയന്‍ മലയാളത്തില്‍ കൊണ്ടുവന്ന് ചടുലമായി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങളുടെ തുടക്കം കേട്ടാല്‍ നമുക്ക് തോന്നുക ഏതോ ഹിന്ദിഗാനമാണ് കേള്‍ക്കാന്‍ പോകുന്നത് എന്നാണ്.
@varghesemammen6490
@varghesemammen6490 2 жыл бұрын
നല്ല പ്രതിഭാശാലിയായ മ്യൂസിക് ഡയരക്ടർ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്
@babubond6386
@babubond6386 2 жыл бұрын
എത്ര വലിയവനായാലും കാലം കനിഞ്ഞില്ലയെങ്കിൽ .... കരഞ്ഞു പോയി ദിനേശ് ഭായ്..🌹🌹
@rajanmeppayur6356
@rajanmeppayur6356 2 жыл бұрын
മുഖശ്രീ കുങ്കുമം ചാർത്തും ഉഷസേ ചന്ദന ചോലയിലെ ഈ ഹിറ്റ് ഗാനം ഒരിക്കലും മറക്കാനാവില്ല
@haseefp.h.5108
@haseefp.h.5108 6 ай бұрын
ഗസൽ ഗായകൻ ഉമ്പായിക്കയുടെ സഹോദരി പുത്രൻ ഗായകനായ സാദിഖ് കുറച്ച് കാലം ജോയ് സാർ ന്റെ കൂടെ ചെന്നൈയിലുള്ള വീട്ടിൽ ഉണ്ടായിരുന്നു...
@gangadharannambiar7228
@gangadharannambiar7228 2 жыл бұрын
In 1997 when I accidentally met him at Union Tennis club at Thamarakulam in Madhurai he was a chronic diabetic .He came there with his son for a Tennis match. In short he was almost out of the cinema field. It was a time singer jesudas was being facilitated for his 60th birth day all over India where Malayali diaspora lives.
@khaleelrahim9935
@khaleelrahim9935 2 жыл бұрын
🙏👍
@lakkattoorponnappan
@lakkattoorponnappan 2 жыл бұрын
പ്രിയപ്പെട്ട ശാന്തിവിള ദിനേശൻ സാർ .ഞാനേറെ ഇഷ്ടപ്പെട്ന്ന ഈ സംഗീത സംവിധായകൻ ഇപ്പോൾ എവിടെയായിരിക്കും എന്ന് പലരോടും ചോദിച്ചിട്ടുണ്ട് . ഇദ്ദേഹത്തിന്റെ ഓരോ പാട്ടും കേൾക്കുമ്പോൾ ആ ഈണമൊരുക്കിയ K Jജോയിയെക്കുറിച്ചറിയാൻ വെമ്പിയിട്ടുണ്ട്. താങ്കളുടെ സംസാരം ഞാൻ ആദ്യവസാനം കേട്ടു മിഴിനീരോടെ തരിച്ചിരുന്നു പോയി. ഈ പോസ്റ്റിന് ആയിരം നന്ദി. കഷ്ടം എന്ന ഒറ്റ വാക്കിൽ ഞാനെന്റെ വേദന ഒതുക്കുന്നു സുഹൃത്തേ ! (സാറിനെ ഞാൻ AlR ലൂടെ കേട്ടിട്ടുണ്ട്. ധാരാളം ) ഞാൻ A ഗ്രേഡുള്ള ആകാശവാണി സംഗീത സംവിധായകനാണ്.
@ChiefRedEarth
@ChiefRedEarth 2 жыл бұрын
Dineshchetta, thank you very much!
@subairchalil9239
@subairchalil9239 6 ай бұрын
ഹൃദയം മറന്നോ നാണയത്തുട്ടിന്റെ എന്ന ഗാനവും. മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ എന്ന ദാസേട്ടന്റെ ഗാനവും ഒരേ ഫീലാണ് തരുന്നത് ഈ കാലഘട്ടത്തിൽ ഇറങ്ങിയ ഗാനങ്ങളും ഒക്കെ എനിക്ക് മനപാഠമാണ്. ഇന്നത്തെ ഗാനങ്ങളൊന്നും എനിക്കറിയില്ല
@geogymoozhayil471
@geogymoozhayil471 7 ай бұрын
Big salute to sri.Santhivila Dinesh for narrating about Legendary KJ Joy. Such a wonderful life and downfall of a great music composer. His beautiful melodic songs are ever lasting. You have crafted his story in such an exemplary manner so that music lovers could hear it with tears. Passion of the last days of great KJ Joy.
@abe523
@abe523 2 жыл бұрын
ഇത് പോലെ എ ടി ഉമ്മർ സാറിനെ പറ്റി ഒരു ലക്കം ചെയ്യാമോ.
@mathewchacko3755
@mathewchacko3755 7 ай бұрын
Very heart-touching episode about a legendary artist!
@sajivallothiyamala9786
@sajivallothiyamala9786 Жыл бұрын
വളരെ നല്ല അറിവുകൾ' അഭിനന്ദനങ്ങൾ
@thunderbolt6502
@thunderbolt6502 2 жыл бұрын
OMG .....K J Joy 😊 Maha prathibha...
@ThampyAntony
@ThampyAntony 2 жыл бұрын
Unbelievable! Very informative talk . Great respect to an artist like KJJ. Keep it up
Sangeetha Samagamam with KJ Joy |EP:35 | Part :1 | Amrita TV Archives
35:45
Amrita TV Archives
Рет қаралды 33 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН
Pattinte vazhi | Story behind the song of K J Joy  | Manorama News
21:53
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН