വിജയശ്രീയുടെ മരണംകള്ളം പറയുന്നതാര് ? | Lights Camera Action - Santhivila Dinesh

  Рет қаралды 41,024

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

പുന്നാപുരം കോട്ട സിനിമയിലെ വിവാദമായ വിജയശ്രീയുടെ കുളിസീനിൽ സൂം ലെൻസിട്ട് ചിത്രീകരിച്ചു എന്ന് വിവരദോഷം പറയുകയാണ് ശാന്തിവിള ദിനേശ് എന്ന ഒരു മഹാന്റെ നട്ടാൽ കുരുക്കാത്ത നുണ പറച്ചിലിന് തെളിവു സഹിതം മറുപടി .......
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 170
@harir7151
@harir7151 Жыл бұрын
വിജയശ്രീയുടെ ആത്മാവിനു മോക്ഷവും ശാന്തിയും ലഭിയ്ക്കട്ടെ.
@anilpalliyil4774
@anilpalliyil4774 Жыл бұрын
ആദ്യകാല സിനിമാ നിർമ്മാതാക്കളുടെ ലീലാവിലാസങ്ങൾ പുറം ലോകത്തെ അറിയിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ🎉
@suresh-tz2yd
@suresh-tz2yd Жыл бұрын
പൊന്നാപുരം കോട്ട ആദ്യം കാണുമ്പോൾ ഇന്ന് കാണുന്ന കുളിസീൻ ആയിരുന്നു.... എന്നാൽ വർഷങ്ങൾക്ക് ശേഷം ഒരു സി ക്ലാസ് തിയേറ്ററിൽ വീണ്ടും കണ്ടപ്പോൾ കുളിക്കുന്നതിനിടെ വെള്ളത്തിൻ്റെ ഒഴുക്കിൽ മാറത്തെ തുണി മാറി പോകുന്നുണ്ട് ..... പ്രേം നസീർ അഭിനയിച്ച ചിത്രത്തിലൊക്കെ ഇത്തരം സീനുകൾ ഉണ്ടാവുമോ എന്ന് ഞാൻ അൽഭുതപ്പെട്ടിട്ടുണ്ട്....
@suhail_69
@suhail_69 3 ай бұрын
That's not true.. what you see today is what's always been shown in theaters as well..
@sajanpkd8482
@sajanpkd8482 Жыл бұрын
Thanks for this information ❤❤
@georgefrancis3990
@georgefrancis3990 Жыл бұрын
Your narration is excellent and exceptional,sincere and truly amazing.
@sudhacpsudha
@sudhacpsudha Жыл бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു അഭിനന്ദനങ്ങൾ🙏🌹❤️♥️💐
@sreejithkallada
@sreejithkallada Жыл бұрын
50 വർഷം മുൻപ് മരിച്ച നടിയുടെ ശവം വച്ചു ഇന്നും ആളുകൾ ജീവിക്കുന്നു..
@ChinthuRaj-g6f
@ChinthuRaj-g6f Жыл бұрын
സൂപ്പർ star സുരേഷ് ഗോപി മകളുടെ കല്യാണത്തിനു ദിനേശേട്ടനെ ക്ഷണിക്കാഞ്ഞതിൽ ഞങ്ങൾ പ്രതിക്ഷേധിക്കുന്നു.... ഒരു ദിവസത്തേയ്ക്ക് ഞാൻ ആഹാരം ഉപേക്ഷിക്കുന്നു 🥲🥲🥲🥲🥲
@janeesht8582
@janeesht8582 Жыл бұрын
ayyo chthikkaruthu
@vinitar1474
@vinitar1474 Жыл бұрын
😂😂😂
@CijoyYojic
@CijoyYojic Жыл бұрын
കമ്മ്യൂണിസ്റ്റ്‌ കാരെ ഗോപി വിളിച്ചിട്ടില്ല
@akashashok9477
@akashashok9477 Жыл бұрын
അത്രയ്ക്കു വേണോ
@Rons88
@Rons88 Жыл бұрын
അണ്ണൻ അടുത്ത ഡോക്യുമെന്ററി ആയിട്ട് വരും.. ഞാൻ അന്ന് "ആചാര്യൻ'' ചെയ്യുന്ന സമയം...സുരേഷോബി. അന്ന് സ്റ്റാർ ആയിട്ടില്ല..."!!!
@monishthomasp
@monishthomasp 11 ай бұрын
Oh Amazing episode.. Njan Bakki ella episodes um Kandu.. Vijayashree series was good. The role of Udaya is pretty much known in her suicide but no one gave such detailed views. Ini Nammude “ Puluvan “ aano a last phone cheythath ? Anyways subscribed to your channel Dineshetta.. ❤ 👍
@shanavashabeebulla3725
@shanavashabeebulla3725 Жыл бұрын
മറ്റുള്ളവരുടെ രഹസ്യം വിളിച്ച് പറയുന്നത് അവരുടെ മാംസം തിന്നുന്നതിന് തുല്യമാണ്
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
താങ്കൾ നുണ പറയുന്ന ഒരു ചാനൽ തന്നെയാണ് സംശയമില്ല പൊന്നാപുരംകോട്ട എന്ന ചിത്രത്തിൻറെ ടൈറ്റിൽ ഒരാൾ സ്റ്റാൻലി ജോസും രണ്ടാമത്തെയാൾ രാമചന്ദ്രൻ മൂന്നാമത്തെയാൾ വേണുവും ആണ് എന്തിനാണ് ഇങ്ങനെ പച്ചക്കള്ളം വിളമ്പുന്നത് ആൾക്കാരെ വിഡ്ഢികൾ ആകാനോ? താങ്കൾ യൂട്യൂബിൽ പൊന്നാപുരംകോട്ട ടൈറ്റിൽ ശ്രദ്ധിക്കുക അതിൽ ആ പേര് കാണും താങ്കൾക്ക് സിനിമയെ കുറിച്ച് യാതൊരു വിവരവും ഇല്ല ആരൊക്കെ എഴുതുന്നത് പകർത്തി എഴുതുന്നു പച്ചക്കള്ളം പറയുന്ന ഒരു ചാനലാണ് ഇത് കാണുന്നവർ പൊന്നാപുരംകോട്ട ടൈറ്റിൽ ഒന്ന് ശ്രദ്ധിക്കുക അപ്പോൾ മനസ്സിലാവും ആരാണ് നുണ പറയുന്നത്
@sinojpjoy9705
@sinojpjoy9705 Жыл бұрын
ദിനേഷിന് ഇഷ്ടമില്ലാത്തവരെക്കുറിച്ച് ഒത്തിരി കള്ളത്തരങ്ങൾ പറയുന്നുണ്ട്.. പിന്നെ പരദൂഷണവും..
@Monsico1789
@Monsico1789 2 ай бұрын
Udaya studio yil vijaya sree yude predam undennu orupaadu per kandennu karachil kettennum okke parayunnundallo adine patti sir oru video cheyyamo
@crusadewarrior9783
@crusadewarrior9783 Ай бұрын
ദിനേശേട്ടാ, ധൈര്യമായി മുന്നോട്ട് പോകൂ💪
@shahahanshajahanshaji1616
@shahahanshajahanshaji1616 Жыл бұрын
Shandivilam. O ok going wondefull. U r teue right
@PKR663
@PKR663 Жыл бұрын
സൂപ്പർ എപ്പിസോഡ്... ഉദയായിൽ മേശ തുടയ്ക്കാൻ നിന്നവൻ്റെ സുഖക്കേട് തീർത്തത് നന്നായി. വിജയശ്രീയുടെ മരണത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് 1979 ലെ ഒരു ചിത്രരമയിൽ, പ്രഗത്ഭ സംവിധായകൻ "ജേസി " " അംഗലാവണ്യമുള്ള നടിയെ കുളിപ്പിച്ച ബുദ്ധിമാൻ" എന്ന ടൈറ്റിലിൽ ലേഖനമെഴുതിയിരുന്നു. ആരുടെയും പേര് പരാമർശിക്കാതെ എന്നാൽ എല്ലാവർക്കും മനസിലാകുന്ന വിധത്തിലെ ലേഖനം വളരെ ആധികാരികമായിരുന്നുവെന്ന് അക്കാലത്ത് ഹരിഹരൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുണ്ട്. 2000 ൻ്റെ ആദ്യ പാദത്തിൽ എൻ്റെ വിലപ്പെട്ട സിനിമാ വാരിക സിനിമാ നോട്ടീസ് കളക്ഷൻ ചിതലരിച്ചു നശിക്കുന്നതുവരെ ഞാനിവ ഗൗരവമായി വായിക്കുമായിരുന്നു. ദിനേശ് സാർ പറഞ്ഞ കാര്യങ്ങൾ 100 % വാസ്തവമാണെന്നതിൽ യാതൊരു സംശയവും വേണ്ട. കുഞ്ചാക്കോ, തിക്കുറിശ്ശി , അടൂർഭാസി, തുടങ്ങിയുള്ളവരുടെ "സൽ "പ്രവൃത്തികളെക്കുറിച്ച് അക്കാലത്തു വന്ന ലേഖനങ്ങൾ വായിക്കുമ്പോൾ ഇവർ മാത്രമല്ല, ഇന്ന് പുത്തൻ തലമുറ നെഞ്ചേറ്റി വെച്ചിട്ടുള്ള പല പഴയ വിഗ്രഹങ്ങളും ഉടഞ്ഞു ചിതറും.
@TreasaThomas-iq2fv
@TreasaThomas-iq2fv Жыл бұрын
😂
@niralanair2023
@niralanair2023 Жыл бұрын
താങ്കൾ ഈ പറയുന്ന യു ട്യൂബർ ബിനോയ്‌ കുഞ്ഞുമോൻ അല്ലെ? അയാളുടെ ചാനൽ നിങ്ങൾ പറഞ്ഞതുകൊണ്ടാണ് കണ്ട് തുടങ്ങിയത് പക്ഷേ അയാളുടെ കുത്തി കുത്തിയുള്ള ചോദ്യവും മറ്റു എനിക്ക് ഇഷ്ടമായില്ല അതിനാൽ കാണൽ അങ്ങ് നിർത്തി.
@indiaismycountry2036
@indiaismycountry2036 Жыл бұрын
ഏത് ചാനൽ
@hafeessameer1741
@hafeessameer1741 Жыл бұрын
Annan was used by binoy😂
@josephsalin2190
@josephsalin2190 Жыл бұрын
വിജയശ്രീ മരിച്ചത് 1974-ൽ ആണ്. അന്ന് ചേട്ടനെത്ര വയസ്സായി? ചേട്ടനന്ന് സിനിമാ ഫീൽഡിൽ ഉണ്ടായിരുന്നോ? ചേട്ടൻ്റെ സിനിമയായ ബംഗ്ലാവിൽ ഔതയിൽ നായികയായിരുന്ന അതിജീവിതയുടെ കഥ എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ല
@mashimedia7447
@mashimedia7447 Жыл бұрын
ദിലീപിനെ താങ്ങിയല്ലേ ഇങ്ങേരെ പത്തുപേർ അറിഞ്ഞത്
@AnoopkumarMohan
@AnoopkumarMohan Жыл бұрын
അതെങ്ങനെ പറയും ഗോപ്ലാലകൃഷണെ വെള്ളം പൂശിയ ആണ് ശാന്തി.
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
കുഞ്ചാക്കോ എയും വിജയശ്രീയ യും പറ്റി എഴുതി ജീവിക്കുന്നു.. ഏതു പൊട്ടനും മനസ്സിലാവും വിജയശ്രീയെ വെച്ച് പോസ്റ്റുമാൻ കാണാനില്ല എന്ന ചിത്രത്തിൽ കുഞ്ചാക്കോ വിജയശ്രീയുടെ സെക്സ് കാണിച്ചിട്ടു ഉണ്ടെങ്കിൽ അത് വിജയശ്രീയുടെ തെറ്റാണ് പിന്നീട് എന്തിനു പൊന്നാപുരം കോട്ടയിൽ അഭിനയിച്ചു? പറ്റില്ല എന്ന് പറഞ്ഞു കൂടെ? അപ്പൊ പൈസ തന്നെ ശരണം. ഇയാൾക്ക് പഴയ സിനിമ കണ്ട പരിചയം ഒന്നുമില്ല. .ഇയാളെ യൂട്യൂബിൽ മാത്രമാണ് പഴയ പടം കണ്ടിട്ടുള്ളത് .. അക്കാലത്ത് ശശികുമാറി ൻറെ പഞ്ചവടി, എ ബി രാജിനെ പടം സംഭവാമി യുഗേ യുഗേ ,പിന്നെ അനവധി തെലുങ്ക് ചിത്രങ്ങളിൽ സെക്സ് റോളിൽ അഭിനയിച്ച നടിയാണ് വിജയശ്രീ. അക്കാലത്തെ ട്രെൻഡ് അങ്ങനെയായിരുന്നു വിജയശ്രീ അഭിനയിച്ചിട്ടുള്ള 90% ചിത്രങ്ങളും സെക്സ് റോളാണ് സേതുമാധവൻ മാത്രമാണ് ചൂഷണം ചെയ്യാതിരുന്നത് അരക്കുതാഴെ കുഞ്ചാക്കോയും അരക്ക് മേലെ സുബ്രഹ്മണ്യവും സെക്സ് കാണിക്കുന്നു എന്ന്nana യിൽ കാട് എന്ന ചിത്രത്തിലെ നിരൂപണത്തിൽ എഴുതിയതാണ് ആ ഞാൻ എൻറെ കൈവശമുണ്ട് വേണമെങ്കിൽ അയച്ചുതരാം
@gireeshn330
@gireeshn330 Жыл бұрын
Athijeevitha yude Katha paranjal ee Annan arippa aakum😂😂
@sajitr7781
@sajitr7781 Жыл бұрын
വിജശ്രീയെ ഇപ്പോഴും വിറ്റു കാശക്കുന്നവർ 😅
@anandpraveen5672
@anandpraveen5672 Жыл бұрын
Njangalude santhiyo😮😮😮
@Rons88
@Rons88 Жыл бұрын
ഈ വിജയ ശ്രീയുടെ തന്നെ ഏകദേശം രണ്ട് മൂന്ന് എപ്പിസോഡ് ഇവിടെ ചെയ്‌തത് ആണ്... ആ കുട്ടിയുടെ മരണം ദാരുണമായിരുന്നുവെന്ന് കേരളം ജനതയ്ക്ക് മുഴുവൻ അറിയാം.വിവാദങ്ങളും നിലനിൽക്കുന്നു...! എന്തിനാണ്‌ റേറ്റിങ് കൂട്ടാൻ മരിച്ചിട്ടും അതിന്റെ ഇറച്ചി കടിച്ചു വലിക്കുന്നത്..?
@Intolerantmoron
@Intolerantmoron Жыл бұрын
ആ കുട്ടിക്ക് നീതി കിട്ടുന്ന തനിക്ക് ബോധ്യമുണ്ടോ?
@DamodharanDineshkumar
@DamodharanDineshkumar Жыл бұрын
Enthonuu neethi ,marichu 50 varsham kazhinjitto.Pinne avar enginayanu jeevichethu ennu ningalkku arkkengilum ariyumo Telugu, Tamil cinemayile Pazhaya alkarodonnu chodhikku.pinne santhi vilakkoru jeevitha margam.
@Monsico1789
@Monsico1789 2 ай бұрын
Sathyangal ariyunnavar vilichu parayatte ennale ariyatha ennepolullavarku kaaryam manassilaku
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
താങ്കൾ പറയുന്ന വ്യക്തി വേണു ഉദയയുടെ ഒരു സജീവ പ്രവർത്തകൻ തന്നെയായിരുന്നു. ഉദയായുടെ പ്രധാനപ്പെട്ട വ്യക്തികളുടെ പേരുകൾ മാത്രമാണ് ടൈറ്റിൽ കൊടുക്കാറ്. ഉദാഹരണം പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനങ്ങൾ വയലാർ മാത്രമല്ല ഒരു ഗാനം എഴുതിയത് എ പി ഗോപാലൻ ആയിരുന്നു. അത് ടൈറ്റിൽ കൊടുത്തിട്ടില്ല. അതേപോലെ തന്നെയാണ് വേണുവിൻ്റെ കാര്യവും. വേറൊരു കാര്യം മന്ത്രവാദി എന്ന ചിത്രം യഥാർത്ഥത്തിൽ സംവിധാനം ചെയ്തത് എം കൃഷ്ണൻ നായർ ആയിരുന്നു പക്ഷേ പേര് വെച്ചത് സുബ്രഹ്മണ്യത്തിന് പേരും. വേറെ ഒരു സെക്ഷനിൽ എം കൃഷ്ണൻ നായർ പേര് കൊടുക്കുകയായിരുന്നു. അത് കൃഷ്ണ നായർ ആത്മകഥയിൽ പറയുന്നുണ്ട് പണ്ടത്തെ കാലത്തെ സിനിമകളിൽ പലരുടെയും പേരുകൾ ടൈറ്റിൽ കൊടുക്കാറില്ല. ഗന്ധർവ ലോകത്തിൽ മധു എഴുതുന്നുണ്ട് വിജയശ്രീയുടെ ലെറ്റർപാഡിൽnana ഒപ്പിട്ടു മേടിച്ച് എഴുതി ചേർക്കുകയായിരുന്നു. നാ നയ്ക്ക് അങ്ങനെയൊരു ഇൻറർവ്യൂ കൊടുത്തിട്ടില്ല .വിജയശ്രീ പറയുകയും ചെയ്തു .അതു മനപ്പൂർവ്വം താങ്കൾ മറന്നു. വിജയശ്രീ അഭിനയിച്ച എല്ലാ ഉദയ ചിത്രങ്ങളിലും മേനി പ്രദർശനം നടത്തിയിട്ടുണ്ടെന്നും തെറ്റാണ്. ഇത്തരം പച്ചക്കള്ളങ്ങൾ ഒഴിവാക്കുക . ഒതേനൻ്റെ മകൻ എന്ന ചിത്രത്തിൽ സത്യൻ ജോഡിയായിരുന്നു ആ ചിത്രത്തിൽ വിജയശ്രീയുടെ എന്ത് അശ്ലീലം ആണുള്ളത് ഇത് വെറുതെ പറയുന്നതല്ല സിനിമയെക്കുറിച്ച് വളരെയേറ മനസ്സിലാക്കിയിട്ടാണ് പറയുന്നത് ദയവുചെയ്ത് ഉദയയുടെ കുഞ്ചാക്കോ സംവിധാനം ചെയ്ത ഒതേനൻ്റെ മകൻ എന്ന ചിത്രം കാണുക എന്നിട്ട് സെക്സ് ഉണ്ടോ? എന്ന് അറിയിക്കുക
@PKR663
@PKR663 Жыл бұрын
പോസ്റ്റുമാനെ കാണാനില്ല, തേനരുവി , പാവങ്ങൾ പെണ്ണുങ്ങൾ എന്നിവ ഉദയാ ചിത്രങ്ങളായിരുന്നു സാർ.. താങ്കളവ കണ്ടില്ലെന്നു തോന്നുന്നു.
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
അതെനിക്കറിയാം എല്ലാ മലയാള ചിത്രങ്ങളും പ്രത്യേകിച്ച് പഴയത് ഞാൻ കണ്ടതാണ് .ശാന്തിവിള ദിനേശ് എല്ലാ ഉദയ ചിത്രങ്ങളിൽ വിജയശ്രീ സെക്സ് റോളുകളിൽ അഭിനയിച്ചു എന്ന് പറഞ്ഞു കേട്ടു .അതിനു മറുപടിയാണ് ഞാൻ പറഞ്ഞത്
@sravanachandrika
@sravanachandrika Жыл бұрын
ഇയാൾക്ക് ജനിക്കും മുമ്പുള്ള കാര്യങ്ങൾ വരെ അറിയാം ജ്ഞാനദൃഷ്ടി ഉണ്ട്‌
@vijayakrishnannair
@vijayakrishnannair Жыл бұрын
Nice 👍
@harir7151
@harir7151 Жыл бұрын
ഇപ്പൊഴും അറിയാവുന്നവർ എന്നെ വിജയശ്രീ എന്നും പറയാറുണ്ട്. എത്രയോ വലിയ ശൂന്യത അനുഭവിച്ചിട്ടുണ്ട്.
@Monsico1789
@Monsico1789 2 ай бұрын
Athendhina thangale angane vilikunnadu
@balubhaskar2912
@balubhaskar2912 Жыл бұрын
Liked
@cutevisionofficial
@cutevisionofficial Жыл бұрын
നിങ്ങള്‍ ഒരു അല്പനാണ് ആരെങ്കിലും എവിടെങ്കിലും പറഞ്ഞത് ഏണിവച്ചു കയറി ഇരുന്നു മറുപടി പറയാൻ മിടുക്കന്‍ തന്നെ
@saidumuhammed1313-b5c
@saidumuhammed1313-b5c Жыл бұрын
വിഷയ ദാരിദ്ര്യം ദിനേശ് the Great
@suneeshkumar9495
@suneeshkumar9495 Жыл бұрын
പുളുവൻ നല്ല പേര് ,, അയാളെ you ടുബിൽ കണ്ടിട്ടുണ്ട് ഞാൻ വിചാരിച്ചു ഉദയായുടെ വലിയ ആള് ആയിരിക്കും എന്ന് ഇപ്പൊൾ എല്ലാം മനസ്സിലായി,നസീർ സാറിനെ വരെ ഓരോന്ന് പറഞ്ഞു കൊടുത്ത ആൾ എന്നുവരെ തട്ടി വിട്ടിട്ടുണ്ട്😂😂😂 ചേട്ടാ കൊള്ളാം❤❤
@sharilm1
@sharilm1 Жыл бұрын
Brililliant director dineshan sir from 😅 japan
@MuhammadAslam-di1jd
@MuhammadAslam-di1jd Жыл бұрын
മലയാള സിനിമയിലെ ഈശ്വരൻ തൂണിലും തുരുമ്പിലും ഉള്ള ശാന്തിവിള ദിനേശൻ എല്ലാം അറിയുന്ന മഹാൻ ഒട്ടും പുളു അടിക്കാത്ത ഒരേ ഒരു മനുഷ്യ ജന്മം
@kvsurdas
@kvsurdas Жыл бұрын
😂😂😂😂😂😂🙏🙏🙏🙏🙏...
@saidumuhammed1313-b5c
@saidumuhammed1313-b5c Жыл бұрын
എല്ലാം സത്യം തന്നെ ആണ് 100: ???
@harshadelante666
@harshadelante666 Жыл бұрын
Please stop this nonsense Mr . It's soo boring
@manojjames929
@manojjames929 Жыл бұрын
Correct
@a.p.philip8643
@a.p.philip8643 4 ай бұрын
Who is the father of sri.vijasree.
@lisan4u
@lisan4u Жыл бұрын
പൊന്നാപുരം കോട്ടയുടെ ടൈറ്റിൽ കാർഡിൽ സംവിധാന സഹായികൾ എന്ന് മൂന്ന് പേരുടെ പേര് എഴുതി കാണിക്കുന്നുണ്ട്. അത് സ്റ്റാൻലി ജോസ്, രാമചന്ദ്രൻ, വേണു എന്നാണ് ഇദ്ദേഹം പറയുന്ന ആളുടെ പേര് വേണു എന്നാണ്. അപ്പോൾ പുള്ളി ഇദ്ദേഹം പറയുന്ന പോലെ ക്ലാപ് അടിക്കാൻ പോയതല്ല എന്ന് മനസിലാവും
@DamodharanDineshkumar
@DamodharanDineshkumar Жыл бұрын
Ivan dinesanu pandathe.Nana yil ninnu kittiya vivaram seriyanennu sthapichedukkanam. Nammal ithellam kandum ,kettum, vayichum jeevichavara.Nana allatheyum masika kalum Madhuvaipana allthe reporter marum undayirunnavara Malayalam movie industry.
@nakshatra8209
@nakshatra8209 Жыл бұрын
Sir, superb keep it up
@RawWindows
@RawWindows Жыл бұрын
ഒന്നും കണക്കിലെടുക്കണ്ട സാർ. ധൈര്യമുള്ള സാർ മുന്നോട്ടു പോകൂ. ഇവന്മാർ useless ആളുകളാണ്. ലോകത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത നിഷ്ഗുണർ തുലയട്ടെ.👍
@jyothishkumar6909
@jyothishkumar6909 Жыл бұрын
ഇനത്തെ program ഭംഗിയായി
@ZammieSam
@ZammieSam Жыл бұрын
ആ സമയത്ത് മലയാളം സിനിമയുടെ എഴു അയലത്തു പോലും ഇല്ലാത്ത നിങ്ങൾ എന്തിനാണ് ഹെ 1973 യിൽ മരിച്ച നടിയുടെ കഥ പറഞ്ഞു കാശ് ഉണ്ടാക്കുന്നത് 😂🎉😂🎉
@Kaipa3380
@Kaipa3380 Жыл бұрын
മാന്യൻ ഞാൻ പറഞ്ഞും വിനായകനെ കുറിച്ച് നിങ്ങൾ പറഞ്ഞത് ആസത്യം ആ സംസാകാരം കേരളത്തിൽ അവശ്യമുണ്ടോ ഒരുത്തി സിനിമയുടെ പ്രോമോഷൻ ചേട്ടൻ 2 ദിവസം പാട്ട് ഇട്ട് തന്ന വ്യക്തിയാണ് ഞാൻ w/ P block ചെയ്തും ചേട്ടൻ മഹാനാണ് ചേട്ടൻ❤❤❤ വിനായകൻ്റെ വിഡിയോ ഇഷ്ടമായി തോന്നില്ല ചോദ്യങ്ങൾ ചോദിച്ചു പോകും ഉത്തരങ്ങൾ കിട്ടുന്നത്വരെയെങ്കിലും സഗീർ കൈപ്പ fb from Kodungallur😂
@aashvp1200
@aashvp1200 Жыл бұрын
എത്ര പേര് വായിച്ചു എന്നറിയില്ല പണ്ട് ശാരഗപാണി ആത്മകഥയിൽ വായിച്ചു അന്ന് അത് ഷൂട്ട്‌ ചെയ്യുമ്പോൾ കുഞ്ചാക്കോ സ്ഥലത്തില്ല വെറും ഒറ്റ മുണ്ട് മാത്രമുണ്ടായിരുന്നുള്ളൂ ആസിനിൽ തുണി അഴിഞ്ഞു പോയപ്പോൾ എല്ലാവരും കണ്ണ് പൊത്തി പക്ഷെ കാമറ കണ്ണ് മാത്രം ചിമ്മിയില്ല കുഞ്ചാ കോയെ പേടിച്ചാണ് അത് കാണിച്ചത് ബുദ്ദിമാനായ കുഞ്ചാക്കോ മൗനം പാലിച്ചു എന്നാണ് ഷാരംഗപാണി എഴുതിയത് അതിനുത്തരവാദി അതിലെ എല്ലാ വരും ആണ്
@manojjames929
@manojjames929 Жыл бұрын
പരദൂഷണത്തിന്റെ പേറ്റന്റ് മൊത്തമായി താങ്കൾ എടുത്തിട്ടൊന്നുമില്ലല്ലോ.. അപ്പോൾപ്പിന്നെ കുറെ അയാളും പറയട്ടെന്നേ..🤣🤣 മറ്റുള്ളവരുടെ ജീവിതത്തിലെ സ്വകാര്യങ്ങളും കിടപ്പറരഹസ്യങ്ങളുമൊക്കെ എവിടുന്നെങ്കിലും മണത്തെടുത്ത് അതിൽ കുറെ പൊടിപ്പും തൊങ്ങലുമൊക്കെച്ചേർത്ത് പൊതുവിടത്തിൽ വിളമ്പി യുട്യൂബിൽനിന്നു കാശുണ്ടാക്കുന്ന മഹാന് വേറൊരുത്തന്റെകയ്യിൽനിന്ന് അതേപണി തിരിച്ചുകിട്ടുമ്പോൾ വല്ലാതെ പൊള്ളുന്നു.. അല്ലേ..😇😇 അതോ “ഈ പരദൂഷണക്കാട്ടിൽ ഒരുസിംഹം മതി” എന്ന ലൈനാണോ..🤣🤣 താൻകൊടുക്കുന്ന മരുന്നിന്റെ കയ്പ്പ് ഇടയ്ക്കിടെ വൈദ്യനും ഒന്നറിയുന്നത് നല്ലതാ..😉😉
@nastn6614
@nastn6614 Жыл бұрын
സൂപ്പർ എപ്പിസോഡ് ❤❤❤
@manojraghavanpillai552
@manojraghavanpillai552 Жыл бұрын
ജയരാജിന്റെ നായിക എന്ന സിനിമ കണ്ട് നോക്കുക. അത് വിജയശ്രീയുടെ കഥയാണ്.....
@RaviPuthooraan
@RaviPuthooraan Жыл бұрын
​@@dingribeastit was Thirakkatha movie by Renjith which depicted Kamalhaasan and Sreevidya story.... not Naayika....
@dingribeast
@dingribeast Жыл бұрын
@@RaviPuthooraan OK
@jaik2731
@jaik2731 Жыл бұрын
താങ്കൾക്ക് ഇനിയും നിർത്താറായില്ലേ ഈ കുഞ്ചാക്കോയും വിജയ് ശ്രീയും. വിജയശ്രീ ക്ക് തമിഴ് മാത്രമേ അറിയൂ മലയാളം അറിയില്ല പിന്നെ എങ്ങനെയാണ് കത്ത് എഴുതുന്നത് അതിൻറെ പരിഭാഷ nana വാരിക വളച്ചൊടിക്കുകയായിരുന്നു പൊന്നാപുരംകോട്ട എന്ന ചിത്രത്തിലെ ക്രെഡിറ്റിൽ വേണുവിനെ😅😅😅😅😅 പേരും ഉണ്ട്
@abe523
@abe523 Жыл бұрын
പൊന്നാപുരം കോട്ടയുടെ സംവിധാന സഹായികളുടെ കൂട്ടത്തിൽ വേണുവിൻ്റെയും പേര് എഴുതി കാണിക്കുന്നുണ്ടല്ലോ പിന്നെ അദ്ദേഹത്തിന് ഈ സിനിമയുമായി ബന്ധമില്ല എന്ന് നിങ്ങൾ പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്.
@sinojpjoy9705
@sinojpjoy9705 Жыл бұрын
ദിനേശൻ ക്ലാപ് അടിക്കാൻ നിന്ന സിനിമയാണ് പുറപ്പാടും സുകൃതവും ആചാര്യനും ഒക്കെ... പക്ഷെ ദിനേശൻ പറഞ്ഞുവെരുമ്പോൾ ഇതെല്ലാം പുള്ളി സംവിധാനം ചെയ്ത രീതിയിലാണ് സംസാരിക്കുന്നതു.. വേണുവിനെ പോലുള്ളവർ സംവിധാന സഹായി ആയാൽ ഇയാൾക്ക് വെറും പുച്ഛം.. JC സാറിന്റെയും ശ്രീകുമാരൻ തമ്പി സാറിന്റെയും ഒക്കെ ശിഷ്യാനായിട്ടും സംവിധാനം എന്തെന്ന് മാത്രം പഠിക്കാൻ പറ്റിയില്ല പാവത്തിന്... ഒരു സിനിമ മാത്രം എടുത്തു കട്ടയും പടവും മടക്കി വീട്ടിൽ ഇരിക്കുന്ന ഗതികെട്ടവൻ..
@Somu-ev3wy
@Somu-ev3wy Жыл бұрын
അവസാനം കുഞ്ചാക്കോ തകർന്ന് തരിപ്പണം ആയല്ലോ അതാണ് വിധി
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
കുഞ്ചാക്കോയുടെ മകൻറെ മകൻ സുഖമായി ജീവിക്കുന്നു കുഞ്ചാക്കോയുടെ മകൻ ഓർത്തു കാരണമാണ് നശിച്ചത് കുഞ്ചാക്കോ ജീവിച്ചിരുന്നപ്പോൾ ഒരു നാശവും ഉദയ യക്ക് സംഭവിച്ചില്ല
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
​@@manoj..arthatmusicandtrail6999 ---- makante makan also suffered a lot. Recently onwards he is financially ok.
@rc5553
@rc5553 11 ай бұрын
Kunchacko Bobans success is great. They were all very god fearing people. What you are saying is not correct. Her death is caused by some other people.
@DileeCreationsbyDileep
@DileeCreationsbyDileep Жыл бұрын
Malayalam type chaythathayirikum e letter 44:39
@harir7151
@harir7151 Жыл бұрын
ചെറുതായിരുന്നപ്പോഴാണ് വിജയശ്രീയുടെ അങ്കത്തട്ടിലെ സീനിലെ ഫോട്ടോ നാനയിൽ എന്നെയൊരാൾ കാണിയ്ക്കുന്നതും വിജയത് എന്നിൽ നിറയുന്നതു..
@omanabalachandran8584
@omanabalachandran8584 3 ай бұрын
Onnum..nunayalla..sathyam.anu.sir❤
@TheMilumon
@TheMilumon Жыл бұрын
കാഴ്ചക്കാർ പറ്റുമെങ്കിൽ " ഗന്ധർവ്വലോകം " എന്ന ബുക്ക്‌ വാങ്ങി വായിക്കുക മധു വൈപന ചേട്ടൻ എഴുതിയത്.. ഏറെ കുറെ വിവരം ലഭിക്കും... ഈ പുളുവൻ അത് നോക്കിയാണ് ഈ വായിക്കുന്നത്....അവന്റെ മറ്റേടത്തെ കണ്ടു പിടുത്തം.ജീവിച്ചിരിക്കുന്നവരെ പറ്റി കള്ളംകഥ ഉണ്ടാക്കിയാൽ അടിച്ചു അവന്റെ ശാന്തി യും വിളയും രണ്ടാക്കും എന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.... ഒന്നും കിട്ടാത്ത കൊണ്ടു മരിച്ചവരുടെ കുഴി തോണ്ടി തിന്നുന്ന.. എരപ്പാളി..
@mollykuttykn6651
@mollykuttykn6651 Жыл бұрын
താങ്കൾ, മരിച്ചു പോയവരുടെ കഥകൾ പറയുന്നത്. ഉദയ കുഞ്ചാക്കോയും മറ്റും ജീവിച്ചിരുന്നപ്പോൾ ഇതൊക്കെ നേരിട്ട് പറയണമായിരുന്നു. എല്ലാ നടികളുടെയും അവയവമേനി എടുത്തുകാട്ടി പടം പിടിച്ചു പണമുണ്ടാക്കിയവരാണ്. താങ്കൾ ഈ കഥകൾ ഇപ്പോൾ പറഞ്ഞ് അവരെയെല്ലാം വീണ്ടും വീണ്ടും നാണം കെടുത്തുന്നു.
@ramprasadnaduvath
@ramprasadnaduvath Жыл бұрын
👏👏👏👏💐💐💐💐
@thomasjoseph4296
@thomasjoseph4296 Жыл бұрын
what happened glass factory
@binuchandran9411
@binuchandran9411 Жыл бұрын
Second❤
@JSVLOGE-04
@JSVLOGE-04 Жыл бұрын
❤️❤️❤️❤️❤️
@RIZWINSHAHNAS-mv5ps
@RIZWINSHAHNAS-mv5ps Жыл бұрын
shanthi...Annan Uyir.....Anna kalyanathinu..poyilay..
@junaidcm4483
@junaidcm4483 Жыл бұрын
👍🥰🥰🥰💯💯🎏
@ashokan3513
@ashokan3513 Жыл бұрын
❤❤❤❤❤❤❤
@harir7151
@harir7151 Жыл бұрын
ഒരുപാടു പറയാനുണ്ടു് അതു കൊണ്ട് ഒന്നും പറയാനുമില്ല..
@rajeevb2605
@rajeevb2605 Жыл бұрын
കള്ളം പറഞ്ഞു എന്നല്ല പക്ഷേ ഒരുപാട് factual errors വരുന്നുണ്ട്.
@Anarkkali
@Anarkkali 11 ай бұрын
നിങ്ങൾളെയും അയാളെയും ഞങ്ങൾ ഒരു പോലെതന്നെയാണ് കാണുന്നത്... രണ്ടും ചെയ്യുന്നത് ഒന്നുതന്നെ😂
@jacobgeorge8194
@jacobgeorge8194 Жыл бұрын
5 പതിറ്റാണ്ടിനു മുൻപ് നടന്ന ഇക്കിളി കഥ പറഞ്ഞു പിന്നെയും പിന്നെയും ......... കഷ്ടം.
@prasoonsoon3411
@prasoonsoon3411 Жыл бұрын
Hair style😂 Nuna illannu parayumba😂thanne👍
@ushaspeaks7476
@ushaspeaks7476 Жыл бұрын
🙏
@sinojpjoy9705
@sinojpjoy9705 Жыл бұрын
നിന്നെ ഒക്കെ ആരാടാ sir എന്ന് വിളിക്കുന്നത്‌... താങ്കളെ sir എന്ന് വിളിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്. പരദൂഷണം oru യോഗ്യതയല്ല ചേട്ടാ....
@Chinju-b3v
@Chinju-b3v Жыл бұрын
Suresh gopide molde kalyanathinu Guruvayoor il kandilla
@prinscharles4817
@prinscharles4817 Жыл бұрын
👍👋🙏
@varghesev7605
@varghesev7605 Жыл бұрын
അപ്രിയസത്യങ്ങൾ പറയാതിരിക്കൂ
@exceptionl185
@exceptionl185 Жыл бұрын
Satyangal eppozhum apriyam arikum..ennu vech parayate irikunnat engane?ellarum ariyatte
@Kaipa3380
@Kaipa3380 Жыл бұрын
വിജയശ്രീയുടെ കുളിസീൻ നിങ്ങൾ പറഞ്ഞത് ഒന്ന് ഇട്ടണം ആയാളു കണക്കാ😅
@sharathramachandran-032
@sharathramachandran-032 Жыл бұрын
First
@dainiyalparsad1735
@dainiyalparsad1735 Жыл бұрын
അറുപത് /എഴുപതു കാലഘട്ടങ്ങളിൽ നിർദയ കുടുംബത്തിൽപ്പെട്ട പെൺകുട്ടികള്ളുള്ള കുടുംബത്തിലെ മാതാപിതാക്കളെ കയ്യിലെടുത്ത് അവരെ മദ്രാസിൽ കൊണ്ടുപോയി സിനിമയിൽ അവസരം കൊടുക്കാം എന്ന് പറഞ്ഞു പല സ്റ്റുഡിയോ മുതലാളിമാരും നായകൻ എന്ന് സ്വയം നടിക്കുന്ന ബലാത്സംഗം വീരന്മാരും അനേക പെൺകുട്ടികളുടെ ജീവിതം കുപ്പത്തൊട്ടിയിലാക്കിയിട്ടുണ്ട്!😵
@martvarm
@martvarm Жыл бұрын
Kunjacko-yum kollaam, avante aniyanum kollaam !
@ajithknair5
@ajithknair5 Жыл бұрын
കുഞ്ചാക്കോ ബോബനോട് പറഞ്ഞു ശാന്തിവിളക്ക് ഒരു ഡേറ്റ് കൊടുക്കാൻ ഏതാണ്ട് പറഞ്ഞു വച്ചതാണ് ഇപ്പോ ഏതാണ്ട് ആ കാര്യത്തിൽ തീരുമാനമായി
@a.p.philip8643
@a.p.philip8643 4 ай бұрын
Don't care nobody's voice
@jackrideout
@jackrideout Жыл бұрын
EE kathayachathinu shesham paka koodi soothrathil thattiyathavananu sadhyatha.
@rajeshkrishnan4366
@rajeshkrishnan4366 Жыл бұрын
അണ്ണനെ കല്യാണം വിളിക്കാത്തത് എന്താ അണ്ണാ
@rc5553
@rc5553 11 ай бұрын
Puli like you. You will get money from KZbin and some other person.
@rajeshstephen4661
@rajeshstephen4661 Жыл бұрын
Oru Nunakadha , Arun Parayatha kadha 😊
@zxcvbnm9292
@zxcvbnm9292 Жыл бұрын
കമ്മ്യൂണിസത്തെ പറ്റി പറഞ്ഞതെല്ലാം നുണയാണ് ഇയ്യാളുടെ നിലവാരം വച്ച് അതൊരു തെറ്റല്ല കാരണം എല്ലാ കമ്മികളുടെയും സാസ്‌കാരികവും ബൌധികവും ആയ നിലവാരം എപ്പോഴും 50 വർഷം പുറകിലായിരിക്കും ബാക്കിയെല്ലാം നല്ലതാണ്.
@sinojpjoy9705
@sinojpjoy9705 Жыл бұрын
സത്യം..😂
@axiomservice
@axiomservice Жыл бұрын
അച്യുതമേനോൻ തന്ന എട്ടിൻ്റെ പണി ആണ് മുല്ലപ്പെരിയാർ
@jeemonjacob6396
@jeemonjacob6396 Жыл бұрын
This man again reselling vijayasree for his living it is disgusting
@arafasidhiq
@arafasidhiq Жыл бұрын
ശരിക്കും പറഞ്ഞാൽ സിനിമ ലോകം" കറപ്പും വെളുപ്പും" നിറഞ്ഞതല്ല കറുപ്പ് മാത്രമാവുമോ? പണം വന്ന് കഴിഞ്ഞാൽ മതിഭ്രമം പിടിക്കുന്നവരാണോ?അധികാരവും, " വിറ്റാ തീരാത്ത മുതൽ " കയ്യിലുണ്ടാവുകയും ചെയ്താൽ ഏത് കേസും ആവിയാവും....
@factexpeditions824
@factexpeditions824 5 ай бұрын
Oru samshayavumilaa kunjacko thanne
@krishnakumari-y1t
@krishnakumari-y1t Жыл бұрын
Achutha Menon nte classmate ayirinno Eechra warrior ? Karunakaran alle angane paranjathu than enthinanu ingane pulu adikkunnathu😂
@anupkumar8257
@anupkumar8257 Жыл бұрын
Try to tell the story within 15 minute,u r telling too long story actually boring..........
@vaishakk594
@vaishakk594 Жыл бұрын
നിങ്ങളും പേര് പറയുന്നില്ലാലോ!?
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf Жыл бұрын
തള്ളുവിള ദിനേശാ 🤣🤣
@kspk1082
@kspk1082 Жыл бұрын
Chettane nautil thirakkanam
@safuwankkassim9748
@safuwankkassim9748 Жыл бұрын
ചേട്ടാ സുരേഷ്ഗോപിയുടെ മകളുടെ കല്യാണത്തിന് പോയിരിന്നോ വിജയശ്രീ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല
@arunjoseph7552
@arunjoseph7552 Жыл бұрын
Master bin aayittu udakkii
@info24kochi32
@info24kochi32 Жыл бұрын
Jc saarum. Hariharan saarum pinnae njanum....Athu kuzhapam Ella..
@gireeshn330
@gireeshn330 Жыл бұрын
Aarattanan um ee annanum kollam.2 pere yum oru kazhutha vandiyil kettanam.aa vandi alanjose perera oadickanam.😂
@babupillai7494
@babupillai7494 Жыл бұрын
At least he was in the industry unlike you. It seems like you are the one doing "Pullu". You keep talkin about dead folks whom you know can come back and ask for clarification. Growup man.
@vpsasikumar1292
@vpsasikumar1292 Жыл бұрын
Theenaruvi.angathatt.1974 il
@gouri3224
@gouri3224 Жыл бұрын
Pooda peera kuzjithirumban dinesha
@Invisible4254
@Invisible4254 Жыл бұрын
Mr ദിനേശ് സുരേഷ് ഗോപിയുടെ മകളുടെ കല്യാണം കൂടിയതിനെ കുറിച്ചു ഒരു എപ്പിസോഡ് ഇടൂ കൂടെ കൊറച്ചു പരദൂഷണവും
@prasoonsoon3411
@prasoonsoon3411 Жыл бұрын
both are the same😂😂😂😂
@dineeshp7008
@dineeshp7008 Жыл бұрын
പരദൂഷണം പറയൽ നിർത്തു ദിനേശാ. ഇങ്ങനെ പറയുന്നത് കൊണ്ടാണ് നിന്നെ സിനിമക്കാരുടെ കല്യാണത്തിന് വിളിക്കാത്തത്.
@ittoopkannath6747
@ittoopkannath6747 Жыл бұрын
ഒരുലക്ഷത്തി എഴുപതിനായിരം എന്ന് ഒരു കടലാസിൽ എഴുതി കയ്യിൽ പിടിച്ചാൽ പോരെ മറക്കാതിരിക്കാൻ. എന്തിനാണ് ഇടയ്ക്കിടയ്ക്ക് വിളിച്ചുപറയുന്നത്?
@santhiviladinesh3285
@santhiviladinesh3285 Жыл бұрын
ഇന്ന് മറുപടി പറയുമ്പോൾ1,75,000 കഴിഞ്ഞു. അഭിമാനത്തോടെ പറയും
@RajagopalanM-o4f
@RajagopalanM-o4f 7 ай бұрын
ഇയാൾ എന്തൊക്കെ യോ പറയുന്നു
@info24kochi32
@info24kochi32 Жыл бұрын
Jc saaar entae gurunaathan..
@marymarysexactly
@marymarysexactly Жыл бұрын
ശാന്തി വിള ദിനേശ് സാറിന്‌ എതിരെ നെഗറ്റീവ് കമന്റ് edunna കമന്റ് ഓ li കളെ നിങ്ങളുടെ സൂക്കേട് മാറ്റാൻ ഉള്ള മരുന്ന് ദിനേശ് സാറിന്റെ കൈയ്യില്‍ ella
@sarayu2517
@sarayu2517 Жыл бұрын
അവരെ കൊന്നതായിരിക്കും
@prasoonsoon3411
@prasoonsoon3411 Жыл бұрын
succchrcccxxers😂