No video

മരിച്ചു വര്‍ഷങ്ങളായിട്ടും അഴുകാത്ത ശരീരമുള്ള പെണ്‍കുട്ടിയുടെ കഥ | Mariyam Kalathinte Adayalam||EP 39

  Рет қаралды 89,017

Shekinah News

Shekinah News

Күн бұрын

മരിച്ചു വര്‍ഷങ്ങളായിട്ടും അഴുകാത്ത ശരീരമുള്ള പെണ്‍കുട്ടിയുടെ കഥ
Fr.Cyril Edamana SDB | EP 39
#MariyamKalathinteAdayalam​​ #ShekinahTelevision​ #Holy​Mary
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 118
@minidevasia1665
@minidevasia1665 3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക് വേണ്ടി പ്രാര്ഥിക്കണമേ
@nazerethjeyaraj4803
@nazerethjeyaraj4803 3 жыл бұрын
AVE MARIA (Thank you Fr.CIRIL...GOD BLESS ALL OF YOU 🙏🙏🙏)
@davisdevasuttynv6687
@davisdevasuttynv6687 3 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്നോട് കരുണ തോന്നണമേ
@alphonsaantony2682
@alphonsaantony2682 3 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളെ കാത്തുകൊള്ളണമേ
@josephpm1711
@josephpm1711 3 жыл бұрын
k
@olvaoleen3837
@olvaoleen3837 3 жыл бұрын
Parizudha mathaaveee ente ammaikku poornaaroghyam koduthu anugrahikkaneee ✝️✝️👏👏 ente amme ente aasrayameee 🙏🙏🙏
@georgemorris5414
@georgemorris5414 3 жыл бұрын
St. Barnilathe ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@amal_saluu
@amal_saluu 3 жыл бұрын
Plz pray for my mother who is affected by the covid 19 .mother Mary plz pray for my mother to recover from this pandemic undermines
@joymj7954
@joymj7954 3 жыл бұрын
എൻറെ ദൈവമേ ! എൻറെ ആശഽയമേ ഞങ്ങൾകായി മാദ്ധ്യസതം വഹികേണമേ ആലേലൂയ ആലേലൂയ ആമേമൻ ക്രിപാസാനമാതാവേ ഞങ്ങൾക്ക് വേണ്ടി മദധഽസഥം വഹികേണമേ.
@sajilashibu4430
@sajilashibu4430 3 жыл бұрын
Pokoo ll9{9o ooo oll kkk k plop ll lol plllpllllppppkllk((kkkkk) ii
@jaisyjacob1249
@jaisyjacob1249 3 жыл бұрын
E sandhesham kelkkan sadhichadinum Eshoye nanneeeeee🙏
@jainaugustine683
@jainaugustine683 3 жыл бұрын
🙏🏿❤️🙏❤️🙏❤️🙏❤️🙏🙏🙏🙏🙏🙏
@lissyp770
@lissyp770 3 жыл бұрын
അമ്മ മതാവ കാത്തുകൊളണമേ
@rosammajoseph3411
@rosammajoseph3411 3 жыл бұрын
Amme ente asrayame
@alicedomeny6147
@alicedomeny6147 3 жыл бұрын
Amme parisudha amme ente makkalkuvendi maadhyastam vahikename🙏
@mariajoseph8049
@mariajoseph8049 3 жыл бұрын
Please pray for my niece to release from the evil ties and all kinds of evil activities. Please help all the children to release from games and groups in internet and help them to be normal
@premeelamohandas8794
@premeelamohandas8794 3 жыл бұрын
വിശ്വസിക്കുന്നു....പരിശുദ്ധ സഭയിൽ. .പരിശുദ്ധ അമ്മയുടെ മധ്യസ്ഥ ശക്തിയിൽ...അവസാനം വരെ...ആമേൻ.....കർത്താവേ വേഗം വരണേ...
@bindusabu9064
@bindusabu9064 3 жыл бұрын
Amen praise the lord
@sr.roselitf.c.c6541
@sr.roselitf.c.c6541 3 жыл бұрын
God bless you all
@sallyjoseph7427
@sallyjoseph7427 3 жыл бұрын
Amme mathve ente vedhana mattitharename amen
@linsoncf2245
@linsoncf2245 3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
@baslintddavid8496
@baslintddavid8496 3 жыл бұрын
Amma Mathava,ee,, papikalaya Ngalkuveenti prarthikkana Amen,
@antonymuttamthottil8671
@antonymuttamthottil8671 3 жыл бұрын
ആമേൻ കർത്താവെ ഞങ്ങളിലും കനിയണമേ
@sajukg9066
@sajukg9066 3 жыл бұрын
Aniamma
@robitroy872
@robitroy872 3 жыл бұрын
@@sajukg9066 enthada?
@ponnammageorge5163
@ponnammageorge5163 3 жыл бұрын
V
@ponnammageorge5163
@ponnammageorge5163 3 жыл бұрын
@@sajukg9066 fß
@kochumary9033
@kochumary9033 3 жыл бұрын
Ave Maria amen
@alicejob851
@alicejob851 3 жыл бұрын
Thank u acha for the beautiful explanation,4yrs back,v got a chance to visit all these places, now with ur. explanations v got more informations.thank u acha.🙏🙏🙏
@shoneydevassy7512
@shoneydevassy7512 3 жыл бұрын
Amme kreupasanam Mathave Exam ezhuthikondirikkunna ealla plus 2 students num vendi prarthikkaname
@bindualbertbindualbert4474
@bindualbertbindualbert4474 3 жыл бұрын
Ave Maria🙏🙏🙏🙏🙏🙏🙏
@cicilykurian3139
@cicilykurian3139 3 жыл бұрын
Ave Maria ❤👏🏼👏🏼👏🏼⚘
@sr.roselitf.c.c6541
@sr.roselitf.c.c6541 3 жыл бұрын
Please Bless Our Home members internations Lijo's intentions 🙏🙏🙏
@josekunjappan7328
@josekunjappan7328 3 жыл бұрын
Amen
@rajisuresh935
@rajisuresh935 3 жыл бұрын
Please pray for me and family Father Husband Suresh Kumar Oru jobinayikondu prarthikkane
@annapaulose5119
@annapaulose5119 3 жыл бұрын
PraiseTheLordHallelujah
@shirlyjacob6555
@shirlyjacob6555 3 жыл бұрын
Varygoodramadi
@aleyammadevassy8013
@aleyammadevassy8013 3 жыл бұрын
അമ്മേ എൻറെ മകനെ പിശാചിന്റെ പിടിയിൽ നിന്നും വിടുവിക്കണളേ
@Elizabethjoseph7018-y8g
@Elizabethjoseph7018-y8g 3 жыл бұрын
Please pray for me
@simiraju3228
@simiraju3228 3 жыл бұрын
🙏🙏🙏
@marybabybaby4037
@marybabybaby4037 3 жыл бұрын
🙏 amen
@GB-be9bu
@GB-be9bu 3 жыл бұрын
What a beautiful girl
@annapaulose5119
@annapaulose5119 3 жыл бұрын
Aammen
@sumithamuraly1680
@sumithamuraly1680 3 жыл бұрын
അമ്മേ ജങ്ങളിൽ കനിയാണമേ
@rosyvarghese5957
@rosyvarghese5957 3 жыл бұрын
Sr 6the and you 66can have to go to
@geevarghese8542
@geevarghese8542 3 жыл бұрын
Please pray for my Mrs sarsms varghese as she id not feeling well.
@sujahz1014
@sujahz1014 3 жыл бұрын
👍🙏🙋🙋🙋
@joseph62944
@joseph62944 3 жыл бұрын
മറിയത്തെ ഭയങ്കരമായി പുകഴ്ത്തി പറയുന്ന ഈ ചാനൽ, എന്റെ ചില ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്ത വിഷമം മൂലം പരാജയപ്പെട്ടിരിക്കുന്നു. ഗോലിയാത്തു രാജാവ് ദാവീദ് ന്റെ മുന്നിൽ fail ആയതുപോലെ 🙆‍♀️
@marylathastephen1828
@marylathastephen1828 3 жыл бұрын
Mother Mary pray for us. 🙏
@lalujacob7570
@lalujacob7570 3 жыл бұрын
Ava Maria 🙏🌹🌹🌹🌹🌹
@angelofgod8301
@angelofgod8301 3 жыл бұрын
🙏
@babyjacob2814
@babyjacob2814 3 жыл бұрын
Ente molude prasanaglk pariharam tharaneme
@sonymanoj4416
@sonymanoj4416 3 жыл бұрын
Ammey joli sthalathu ulla issu eduthumattanmey..
@bennypaul4736
@bennypaul4736 3 жыл бұрын
This is the time. Time of revelation. Time of all prophecy given by holy Mother and Yehzu, Yeshua.
@RJTOM.967
@RJTOM.967 3 жыл бұрын
Fist like and comment
@aleyammadevassy8013
@aleyammadevassy8013 3 жыл бұрын
അമ്മേ ആശ്രയമേ
@johnsam2336
@johnsam2336 3 жыл бұрын
❤❤❤
@minibiju8588
@minibiju8588 3 жыл бұрын
❤❤❤
@annapaulose5119
@annapaulose5119 3 жыл бұрын
AmmeMathaveyachanakalEasockuSamarppickaname
@jesusmedia7895
@jesusmedia7895 3 жыл бұрын
Amme kaniyane
@susypalliparambil2sr215
@susypalliparambil2sr215 3 жыл бұрын
Ave Maria
@maryisaac3528
@maryisaac3528 3 жыл бұрын
How can we pray to the creation of God.
@btsarmygirl936
@btsarmygirl936 3 жыл бұрын
Yente amme yente oruvasham thalarnnu kidappayittumoonnumasamayi yenneyezhunnelpikkene amme. Yenikkuaarumillasahayikkan yenteprarthsnakelkkaname
@PushpammaJessy
@PushpammaJessy 10 ай бұрын
Prisudhne. Dravathwam. Kanman. Annuvathikukilla.
@jojicp5556
@jojicp5556 3 жыл бұрын
Please disable the comment section of this video
@Catholic-Defender
@Catholic-Defender 3 жыл бұрын
1886ആം ആണ്ട് അന്നത്തെ പരിശുദ്ധ പിതാവായിരുന്ന ലിയോ പതിമൂന്നാമൻ മാർപ്പാപ്പക്ക് കർത്താവ് പരിശുദ്ധ ഖുര്ബാനയുടെ ആഘോഷത്തിനിടെ നൽകിയ ഒരു ദര്ശനപ്രകാരം തന്റെ രണ്ടാം വരവിന് മുൻപ് 100 വര്ഷത്തേക്ക് അതിഭീകരമായ പൈശാചിക അഴിഞ്ഞാട്ടക്കാലം അനുവദിക്കുന്നതായി കാണുകയുണ്ടായി. നിയമത്തിന് മുന്പുള്ളകാലം ജോബിനെ തകർക്കാൻ കർത്താവിനോട് സാത്താൻ അനുവാദം ചോദിച്ചപോലെ തന്നെ 100 വർഷവും മഹാ ശക്തിയും തരുവാൻ സാത്താൻ ചോദിക്കുമ്പോൾ കർത്താവ് അനുവദിക്കുന്നു. അവന് അനുവദിക്കപ്പെട്ട 1290 വര്ഷം അവസാനിക്കുവാറായിരുന്നു പക്ഷെ അവന്റെ മാസ്റ്റർപിസായ ഇസ്ലാം ശ്കതി ക്ഷയിച്ചു പതനത്തിലായിരുന്നു. തുടർന്ന് വെളിപാട് 12:7 മുതൽ ഉള്ള കാലമായി (രണ്ടാം നിവൃത്തി ). ഹിറ്റ്ലർ 1889ൽ ഭൂജാതനായി, (സഫിയ റേപ് ചെയ്യപ്പെട്ട് 1290 വര്ഷം തികയുമ്പോൾ, രണ്ടാം വരവിനുമുന്പ് പോൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആത്മാക്കളെ വഴിതെറ്റിക്കുന്ന ബന്ധിക്കൂസ്ഥലിസം (ആത്മാക്കളെ ബന്ദികളാക്കുന്ന കൾട്ട് പ്രസ്ഥാനങ്ങൾ ) വരവായി. അനാത്തോലിയയിൽ 15 ലക്ഷത്തോളം വരുന്ന അർമേനിയക്കാരും അസ്സിറിയാക്കാരും കൊലചെയ്യപ്പെടുന്നു, വംശഹത്യ. വിനാശത്തിന്റെ മ്ലേച്ഛത ഭൂമിയിൽ നിന്ന് അഗാധത്തിലേക്ക് നീക്കം ചെയ്തതിനുശേഷം 1290 വർഷത്തിനുശേഷം {👉632 മുഹമ്മദ് മരിക്കുന്നു + 1290 = 1922 } 👉👉1922-ൽ ഇസ്ലാമിക ഭരണകൂടമായ ഖിലാഫത്ത് (ഖലീഫ ഭരണം) അവസാനിക്കുന്നു. ഹിറ്റ്ലർ തന്റെ 33ആം വയസിൽ തന്റെ വംശശുദ്ധിയുടെ സുവിശേഷവുമായി ലോക വേദിയിലേക്ക്. 👉അതെ വര്ഷം സോവിയറ്റ് യൂണിയൻ സ്ഥാപിതമാവുന്നു 👉👉1290ആം വര്ഷം കാലിഫെറ്റ് അവസാനിച്ചതോടെ അതെ വര്ഷം കടലിൽ നിന്നും കയറിവന്ന മെറ്റീരിയലിസ്റ്റിക് എതേയിസത്തിന്റെ ഉഗ്രവാക്താവും ആദ്യത്തെ മൃഗത്തിന്റെ (മാരകമുറിവേറ്റ 👉 കാലിഫേറ്റ് തീർന്നുപോയ ) കൂട്ടാളിയും അതിനെ സംരക്ഷിക്കുന്ന അതിനെ വിമർശിക്കാൻ അനുവദിക്കാത്ത മനുഷ്യനെ അതിലേക്ക് തിരിക്കുന്ന കമ്യുണിസം വരവായി, 👉രണ്ടു ലോകയുദ്ധങ്ങൾ, 👉പ്ലാൻഡ് പേരന്റ്ഹുഡ്, 👉അബോർഷൻ , 👉പോൺ, 👉എല്ലാ എവൊല്യൂഷനുകളും ശാസ്ത്രീയ സത്യങ്ങളായി പരിഗണിക്കപ്പെടുന്നു കാലം മുൻപോട്ട്, 👉100 വര്ഷം തികഞ്ഞപ്പോൾ സഭ തകർന്നിട്ടില്ല, കേടുപാടുകൾ ഉണ്ട്. പരമ്പരാഗത കേന്ദ്രങ്ങളായ പല യൂറോപ്യൻ രാജ്യങ്ങളിലും വിശ്വാസം വളരെ കുറഞ്ഞു. കാലം മുൻപോട്ട്. 👉പക്ഷെ നൂറാം വര്ഷം തന്നെ സാത്താൻ തനിക്കനുവദിക്കപ്പെട്ട മാന്ത്രിക ശക്തിയാൽ കെട്ടിയുയർത്തി നിർത്തിയ സോവിയറ്റ് കമ്മ്യുണിസം തകർന്നു 👉👉 ബെർലിൻ മതിൽ തകർന്നതോടെ കമ്മ്യുണിസത്തിന്റെ തകർച്ച നടന്നു കഴിഞ്ഞിരുന്നു. 👉👉2 വര്ഷം കൂടി അത് ഒരുവിധം നിലനിന്നു. പിന്നെ പൊടിഞ്ഞു വീണു. 👉ബന്ധിക്കൂസ്തലിസത്തിന്റെ കാര്യവും ഇങ്ങനെ തന്നെ വരും. പറഞ്ഞു പരത്തിയ വ്യാജവും കെട്ടിപ്പൊക്കിയ വ്യാജ സിദ്ധാന്തങ്ങളും എല്ലാം ഒരിക്കലും സാധിക്കാത്ത യോഹന്നാൻ 10:22ന്റെ സോളാ സ്ക്രിപ്റ്റുറ പ്രകാരമുള്ള വ്യാഖ്യാനത്തിലും, അപോസ്തോല പ്രവർത്തനം 15ലെ മജെസ്റ്റീരിയം ഓവർ സ്ക്രിപ്ച്വറും ഉപയോഗിച്ച് പഠിച്ച കത്തോലിക്കൻ ചീട്ടുകൊട്ടാരം പോലെ പൊളിച്ചടുക്കുന്നു. 👉2000 കൊല്ലമായിട്ടും സത്യവിശ്വാസത്തിൽ നിന്നും വ്യതിച‌ലിക്കാതെ തിരുസഭ മുന്നോട്ട് തന്നെ. കർത്താവായ യേശുക്രിസ്തു മഹത്ത്വപ്പെടട്ടെ
@Catholic-Defender
@Catholic-Defender 3 жыл бұрын
ബന്ധിക്കൂസ്ഥലിസം👉👉👉👇🏻👇🏻👇🏻 രണ്ടാം വരവിനു 144 വർഷം മുമ്പ് ആരംഭിച്ച പെന്തക്കോസ്ത് പോലെ 145 ബിസിയിൽ (ആദ്യത്തെ വരവിനു ഏകദേശം 144 വർഷം മുമ്പ്) ആരംഭിച്ച കൾട്ടുകളാണ് പരീശന്മാർ അഥവാ ഫരിസേയർ. പെന്തക്കോസ്ത് പോലെ പരീശന്മാരും അവരുടെ യെഷിവകൾ എന്ന സ്കൂളുകളിൽ നിയമവും തിരുവെഴുത്തുകളും പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. എന്നാൽ പെന്തക്കോസ്ത് ആളുകളെപ്പോലെ അവർ പഠിപ്പിച്ചത് അവരുടെ സ്വകാര്യ വ്യാഖ്യാനങ്ങളായിരുന്നു. പെന്തക്കോസ്ത് സഭകളുടെ ആന്റെ ടൈപ്പ് അഥവാ ‘പുരാതന തരം’ ആണ് പരീശന്മാർ. മിശിഹാ ആരാണെന്നോ അവൻ പഠിപ്പിച്ചതിനെക്കുറിച്ചോ അവൻ ചെയ്തതിനെക്കുറിച്ചോ ഈ ആളുകൾക്ക് അറിയില്ല. സഭയുടെ പവിത്രമായ പാരമ്പര്യങ്ങൾ എന്താണെന്നും യേശു നിരസിക്കുന്ന പാരമ്പര്യങ്ങൾ എന്താണെന്നും അവർക്ക് അറിയില്ല. 👉 യേശു ഒരിക്കലും നിയമത്തിൽ ഒന്നും വിമർശിച്ചിട്ടില്ല. 👉 യേശു ഒരിക്കലും യഹൂദരുടെ വിശുദ്ധ പാരമ്പര്യങ്ങളെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്തില്ല. 👉 യേശു യഹൂദ പൗരോഹിത്യത്തിന് എതിരായിരുന്നില്ല. കാരണം അത് ദൈവികമായി സ്ഥാപിതമായിരുന്നു. ഉന്നതത്തിൽ നിന്നും നല്കപ്പെട്ടതായിരുന്നു 👉 ഫരിസേയരെ പെന്തക്കോസ്‌കാർ പുരോഹിതരായി തെറ്റിദ്ധരിക്കുകയും കൂട്ടിക്കുഴക്കുകയും ചെയ്യുന്നു പരീശന്മാർക്ക് പൗരോഹിത്യവുമായി യാതൊരു ബന്ധവുമില്ല. യേശു ദിവ്യനിയമത്തെ വിമർശിച്ചാൽ, അവന് മിശിഹാ ആകാൻ കഴിയില്ല 👉 കാരണം, അവൻ ദൈവികനിയമം ലംഘിക്കാൻ മറ്റുള്ളവരെ ലംഘിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്യുന്നു 👉👉 അവൻ പാപിയാകും. ദൈവത്തിന്റെ കളങ്കമില്ലാത്ത ആട്ടിൻകുട്ടി അല്ലാതാവും . 👉👉 പാപം👉👉👉 മരണം👉👉👉👉{ പാപത്തിന്റെ (നിയമത്തിന്റെ ലംഘനം) കൂലി മരണശിക്ഷയാണ് } മരണത്തിന് അർഹത 👉👉👉👉👉 അവന്റെ മരണത്തിന് ലോകത്തിന്റെ പാപങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല മിശിഹാ ആകാൻ കഴിയില്ല 🤣🥴🥴🥴🤩🤩🤩 👉യേശുക്രിസ്തു നിയമത്തെ വിമർശിച്ചു അല്ലെങ്കിൽ നിയമം ലംഘിച്ചുവെന്ന് ആരെങ്കിലും പറയുമ്പോൾ അവർ അവനെ ക്രിസ്തുവായി തള്ളിക്കളയുന്നു എന്നാൽ അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല. പരിശുദ്ധ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ ഇകഴ്ത്താനും ഏതെങ്കിലും അപ്പോസ്തോലിക സഭാംഗങ്ങളുമായി സംവാദത്തിൽ വിജയിക്കുവാനും അവരെ വ്യാജം പറഞ്ഞു വഴിതെറ്റിക്കുവാനും വേണ്ടി ഇക്കൂട്ടർ ഉപയോഗിക്കുന്ന വാദമാണ് പരിശുദ്ധ കന്യാമറിയം പാപിയായിരുന്നു എന്നും പലവട്ടം കർത്താവായ യേശുക്രിസ്തു പരിശുദ്ധ കന്യാമാതാവിനോട് അനാദരവ് കാണിച്ചുവെന്നും എല്ലാം. കർത്താവായ യേശു പരിശുദ്ധ കന്യാമറിയത്തോട് അനാദരവ് കാണിച്ചുവെന്ന് വാദിക്കുമ്പോഴെല്ലാം, അവിടുന്ന് വധശിക്ഷ ലഭിക്കാവുന്ന പാപിയാണെന്നും അതിനാൽ പരാജയപ്പെട്ട മിശിഹായും അതിനാൽ പാപങ്ങളൊന്നും നീക്കം ചെയ്യാത്ത കഴിയാത്ത കളങ്കിതനായ ആട്ടിൻകുട്ടിയാണെന്നും അവർ ആരോപിക്കുന്നു. പ്രൊട്ടസ്റ്റന്റ് സഭകൾ സാത്താനിൽ നിന്നാണ് ജനിക്കുന്നത്. അപ്പോൾ യേശു എതിർത്തതോ ലംഘിച്ചതോ ആയ നിയമങ്ങളും പാരമ്പര്യങ്ങളും എന്തായിരുന്നു എന്നതാണ് ചോദ്യം. 👉 താക്കനകൾ എന്നറിയപ്പെടുന്ന മനുഷ്യനിർമിത നിയമങ്ങളാണിവ അവ 6000+ ഉണ്ട്. ചുരുക്കത്തിൽ, നിയമം എന്നാൽ ധാർമ്മിക നിയമങ്ങളും (10 കൽപ്പനകൾ) കർത്താവിന്റെ 7+1 ഉത്സവങ്ങളും നിങ്ങൾ നിയമത്തിന്റെ ചുറ്റളവിൽ പ്രവേശിക്കുന്ന ഉടമ്പടിയുടെ കല്പനയായ പരിച്ഛേദനയും മാത്രമാണ്. എന്നിരുന്നാലും, അവയ്‌ക്കൊപ്പം നിങ്ങൾക്ക് 613 പെരിഫറൽ നിയമങ്ങൾ സീനായിയിൽ നൽകിയിട്ടുണ്ട്, കാരണം കാരണം ജനം സീനായിൽ വച്ചുതന്നെ തന്നെ ധാർമ്മിക നിയമം ലംഘിച്ചു.
@Catholic-Defender
@Catholic-Defender 3 жыл бұрын
നീ എന്നെ നിന്റെ പിതാവായി തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.
@Catholic-Defender
@Catholic-Defender 3 жыл бұрын
നീ കള്ളപ്പേന്തോ അല്ലേടാ വേശ്യക്ക് പിറന്നവനെ
@Catholic-Defender
@Catholic-Defender 3 жыл бұрын
എന്തായാലൂം ഒരു കാര്യത്തിൽ ഞാൻ സമാധാനിക്കുന്നു, കത്തോലിക്കാ തിരുസഭയോട് ഉള്ള വെറുപ്പ് മൂലം തെറി വിളിച്ചല്ലേ ഉള്ളൂ, അല്ലാതെ മലത്തിൽ മുക്കിയ കത്ത് അയച്ചോന്നുമില്ലല്ലോ. മാർട്ടിൻ ലൂഥർ അപ്രകാരമായിരുന്നു ചെയ്യുക. മാർട്ടിൻ ലൂഥർ എന്ന നരാധമനെ ആരാധിക്കുകയും അവന്റെ വാക്ക് കേട്ട് ക്രിസ്തുവിനും അവിടുത്തെ തിരുസഭക്കും വിശുദ്ധർക്കും എതിരെ അസഭ്യപ്രചാരണവുമായി നടക്കുന്ന നിന്നെ ഒക്കെ എന്ത് പറയും ? മാർട്ടിൻ ലൂഥറിനെ വെച്ച് താങ്കൾ തീർച്ചയായും ഒരു പുണ്യവാൻ ആണ്.
@learnbibleversethroughpict6027
@learnbibleversethroughpict6027 3 жыл бұрын
@@Catholic-Defender You need not defend anyone, please. You have a fake identify and you don't have manners.
@josephdaniel9768
@josephdaniel9768 3 жыл бұрын
What material body has to do with human spirit . Only spirit is from God .. body is from earth only .
@mathewworkshop7975
@mathewworkshop7975 3 жыл бұрын
So sad.sbout you...i am the way and truth and life.. this is wordings of Jesus christ..dont misgiude
@learnbibleversethroughpict6027
@learnbibleversethroughpict6027 3 жыл бұрын
Yes, Brother. But, why do you quote the Word of God in the wrong place? Has anyone denied that?
@Catholic-Defender
@Catholic-Defender 3 жыл бұрын
ബഹുഭാര്യത്വത്തിന്റെ വക്താവായ ലൂഥർ എന്ന വിനാശത്തിന്റെ പുത്രൻ 👇🏻👇🏻👇🏻 👉 ലൂഥറിന് കാൾസ്റ്റാഡ് എന്ന ഒരു ഉറ്റസുഹൃത്തുണ്ടായിരുന്നു, അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു, പക്ഷേ മാർട്ടിൻ ലൂഥറുടെ വിമോചനത്തിന്റെ പുതിയ സുവിശേഷം അംഗീകരിച്ചുകൊണ്ട് സ്വയം വഞ്ചിതനായി. അങ്ങനെ അദ്ദേഹം തന്റെ പിതാക്കന്മാരുടെ സഭ ഉപേക്ഷിച്ച് ലൂഥറുടെ പുതിയ സ്വാതന്ത്ര്യ സുവിശേഷത്തിന്റെ ശിഷ്യനായി. വിറ്റൻ‌ബെർഗിന്റെ പ്രവാചകൻ അഭ്യസിപ്പിച്ച ലൈസൻസിന്റെ പുതിയ ‘പഠിപ്പിക്കലുകൾ’ അദ്ദേഹം എങ്ങനെ സ്വാംശീകരിച്ചുവെന്ന് പ്രായോഗികമായി കാണിക്കുന്നതിന്, അവൻ തന്റെ പുരോഹിതന്റെ നേർച്ച ലംഘിച്ച് രണ്ട് ഭാര്യമാരുടെ ഭർത്താവായി. 1524 ൽ സാക്സ്-വെയ്മർ ഡ്യൂക്ക് ചാൻസലർ ബ്രക്ക്, അപമാനകരമായ സംഭവത്തെക്കുറിച്ച് ലൂഥറുമായി ആലോചിച്ചു. സ്വയം പ്രഖ്യാപിത മഹാനായ പരിഷ്കർത്താവ് മാർട്ടിൻ ലൂഥർ പരസ്യമായും വ്യക്തമായും ഇപ്രകാരം പ്രസ്താവിച്ചു: ഒരു വ്യക്തി നിരവധി ഭാര്യമാരെ വിവാഹം കഴിക്കുന്നത് വിലക്കാനാവില്ലെന്ന് ഞാൻ സമ്മതിക്കുന്നു, കാരണം അത് തിരുവെഴുത്തിന് വിരുദ്ധമല്ല. ഒരു പുരുഷൻ ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവവചനമനുസരിച്ച് അങ്ങനെ ചെയ്യാമെന്ന് മനസാക്ഷിയിൽ സംതൃപ്തനാണോ എന്ന് ചോദിക്കണം. അത്തരമൊരു സാഹചര്യത്തിൽ സിവിൽ അതോറിറ്റിക്ക് ഇക്കാര്യത്തിൽ ഒരു ബന്ധവുമില്ല. ” (ഡി വെറ്റ്, രണ്ടാം പതിപ്പ്, 459.) ബഹുഭാര്യത്വം ലൂഥർ അനുവദിക്കുന്ന വ്യക്തമായ നിരവധി പ്രസ്താവനകൾ ഇവിടെ കൊണ്ടുവരാം, എന്നാൽ മുകളിൽ കൊടുത്തിരിക്കുന്നവ ഇപ്പോഴത്തേതിന് മതിയാകും. ഒന്ന് വ്യക്തമാണ് മുഹമ്മദിനെപ്പോലെ മാർട്ടിൻ ലൂഥറും പാപത്തിന്റെ മനുഷ്യനും വിനാശത്തിന്റെ പുത്രനുമായിരുന്നു. ദൈവം വെറുക്കുന്ന മ്ലേച്ഛതകൾ പുനഃസ്ഥാപിക്കുന്നതിന് സാത്താൻ ആയുധമാക്കിയതാണ് ഇരുവരെയും. മുഹമ്മദ് അടിമത്തത്തിന്റെ സുവിശേഷം പ്രസംഗിച്ചു നോക്കിയത് ഫലിക്കാത്തത്കൊണ്ട് ജഡത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സുവിശേഷമാണ് മാർട്ടിനിലൂടെ നടപ്പാക്കാൻ ശ്രമിച്ചത്. മാർട്ടിനെയും പൈശാചിക പ്രസ്ഥാനമായ പെന്തക്കോസ് ക്ലബ്ബുകളെയും തുറന്നു കാട്ടാൻ ശ്രമിക്കുമ്പോൾ തെറിവിളിച്ചു ആത്മവിലാരാധിച്ചു (മോദിജി തോൽക്കുമെന്ന് 95% പാസ്റ്റർമാരെക്കൊണ്ടും പ്രവചിപ്പിച്ച, 125 വര്ഷം കൊണ്ട് 144000+ ആത്മീയ തട്ടുകടകളായി അനേകലക്ഷം വൈരുദ്ധ്യാത്മക വ്യാഖ്യാനങ്ങളായി പാറ്റിച്ച അതെ ആത്മാവ് തന്നെ ) തോൽപിക്കാൻ ശ്രമിക്കും. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഇക്കൂട്ടരും ഇസ്ലാമും ഒരുപോലാണ്. അവർ കടുത്ത ആത്മീയ അടിമത്തത്തിൽ ആണ്. പരിശുദ്ധ കത്തോലിക്കാ സഭയെയും പരിശുദ്ധമായ ആരാധനയെയും ക്രിസ്തുവിനാൽ സ്ഥാപിതമായ കൗദാശിക പരികര്മങ്ങളെയും ക്രിസ്തുവിന്റെ പുരോഹിതരായ ഇടയന്മാരെയും അധിക്ഷേപിക്കുന്ന പെൺതികോസ് പാസ്റ്റർമാരും അടിമകളും അവരുടെ മിശിഹായും സഭാസ്ഥാപകനുമായ ലൂഥറിനെയും അയാളുടെ സുവിശേഷത്തെയും പിന്തുടരുന്നു എന്നെ ഉള്ളൂ.
@Catholic-Defender
@Catholic-Defender 3 жыл бұрын
മുഹമ്മദും മാർട്ടിനും തമ്മിലുള്ള, അവരുടെ സുവിശേഷങ്ങൾ തമ്മിലുള്ള, അവരുടെ അനുയായികൾ തമ്മിലുള്ള സാമ്യങ്ങൾ വളരെയധികമാണ് ഇരുവർക്കും യഹൂദ വിദ്വേഷം അതിശക്തമായിരുന്നു. ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും യഹൂദ വിദ്വേഷികൾ ആയ രണ്ടു വ്യക്തിത്വങ്ങൾ ആണ് ഇവർ രണ്ടുപേരും. പാവം ഫ്യൂഹർ, അദ്ദേഹം മൂന്നാം സ്ഥാനത്തെ വരികയുള്ളൂ. രണ്ടാമത്തേത് ഇരുകൂട്ടർക്കും 'വിഗ്രഹാരാധന'യോട് ഉള്ള കടുത്ത എതിർപ്പാണ്. അടുത്ത് പരിശുദ്ധ ഖുർബാനയോട് ഉള്ള അതിശക്തമായ എതിർപ്പും നിന്ദയുമാണ് കാൽവരിയിലെ കളങ്കമില്ലാത്ത ആട്ടിൻകുട്ടിയുടെ നിത്യവും ശാശ്വതവുമായ ബലി മാംസമായ വിശുദ്ധ ഖുർബാനയെ മുഹമ്മദും മാർട്ടിൻ ലൂഥറും വെറുത്തിരുന്നതിനാൽ, ഇരുവരും പൗരോഹിത്യത്തെ ശക്തമായി എതിർത്തു അടുത്തത് ഇരുവർക്കും പത്തു കല്പനകളോട് ഉള്ള എതിർപ്പാണ്. മുഹമ്മദിന് അത്തരമൊന്നിനെക്കുറിച്ചു യാതൊരു അറിവുമില്ലായിരുന്നു (എന്ന് നടിച്ചു) എങ്കിലും അവ തുടർച്ചയായി ലംഘിക്കുന്നതിൽ ഗിന്നസ് ബുക്ക് റെക്കോർഡ് എടുത്താൽ ഒന്നാമത് എത്തും. സീരിയൽ ഒഫൻഡർ ആയിരുന്നു. എന്നാൽ മാര്ട്ടിന് അവയോട് കടുത്ത അവജ്ഞയും എതിർപ്പും ആയിരുന്നു. പരസ്യമായി നിന്ദിച്ചിരുന്നു. അദ്ദേഹം ഇവയെല്ലാം ലംഘിച്ചിരുന്നു എന്ന് മാത്രമല്ല അവ ലംഘിക്കുവാൻ മുഹമ്മദിനെപ്പോലെ തന്നെ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അടുത്തത് ഇരുവർക്കും സന്യാസത്തോട്, ബ്രഹ്മചര്യത്തോട് ഉണ്ടായിരുന്ന അതി കഠിനമായ എതിർപ്പ് ആണ് അടുത്തത് ഇരുവർക്കും ഉണ്ടായിരുന്ന ജഢികാസക്തികളും മാംസദാഹത്തോട്, ലൈംഗികതയോട്, സ്ത്രീകളോട്, വ്യഭിചാരത്തോട് ഉണ്ടായിരുന്ന അതിശക്തമായ അഭിവാജ്ഞയാണ്. അടുത്തത് ബഹുഭാര്യത്തോടും വിവാഹമോചനത്തോടും ഉണ്ടായിരുന്ന വലിയ മമത ആണ് അടുത്തത്, വിശുദ്ധ ഗ്രന്ഥങ്ങളുടെ ആധികാരികതയെ ഇരുവരും അപമാനിച്ചു എന്നതാണ് അടുത്തത്, മുഹമ്മദും മാർട്ടിനും സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെയും സഭാപിതാക്കന്മാരുടെ രചനകളെയും അപമാനിക്കുകയും അസാധുവാക്കുകയും ചെയ്തു അടുത്തത്, മുഹമ്മദും മാർട്ടിനും യഥാർത്ഥവും ശാശ്വതവുമായ കാനോൻ എന്ന് സ്വയം നിർവചിച്ചതിനെ അടിസ്ഥാനമാക്കി ഒരു ‘സോള സ്ക്രിപ്റ്റുറ’ പിന്തുടർന്നു - മുഹമ്മദ് ‘ഖുറാൻ’ ഉപയോഗിക്കുകയും മാർട്ടിൻ തന്റെ ‘66 പുസ്തകം ’വാചകം ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ ഇരുവരും അന്തിമ കാനോൻ നൽകി. മുഹമ്മദിന്റെ ‘അവതാരമെടുത്ത’ ‘വെളിപ്പെടുത്തിയ’ കാനോനും 6666 വാക്യങ്ങളുണ്ടെങ്കിലും മാർട്ടിന്റെ ‘പ്രചോദിത’ കാനോനിൽ 66 പുസ്തകങ്ങളുണ്ട് രണ്ടുപേർക്കും അവരുടേതായ ഹദീസുകളുണ്ടായിരുന്നു. 👉 മുഹമ്മദിന് 6 സെറ്റ് വിശ്വസനീയമായ ഹദീസുകൾ ഉണ്ടായിരുന്നു. 👉മാർട്ടിന് ‘ടേബിൾ ടോക്കുകൾ’ ഉണ്ടായിരുന്നു ഇരുവർക്കും ഒരു വിശുദ്ധനും ഇല്ലാത്ത ഒരു സ്വർഗ്ഗമുണ്ടായിരുന്നു. അങ്ങനെ രണ്ടുപേരും മദ്ധ്യസ്ഥ പ്രാർത്ഥനകൾ നിരോധിക്കുന്നു. മുഹമ്മദിന് “ജന്നത്തുൽ-ഫർജ് ഹസ്” എന്നറിയപ്പെടുന്ന ഒരു സ്വർഗ്ഗമുണ്ടായിരുന്നു, അതിൽ ധാരാളം ഹുറികളും കുണ്ടൻ ആൺകുട്ടികളും ഉണ്ടായിരിക്കും, അല്ലാഹുവാണ് പ്രധാന ഗൃഹവിചാരകൻ, മാർട്ടിന് ഒരു പരമ്പരാഗത ‘മിശിഹായുടെ വരവിന് മുമ്പ് ജൂത സ്വർഗ്ഗം’ ഉണ്ടായിരുന്നു. അങ്ങനെ ഇരുവരും യേശുവിനെ ഒരു പരാജയപ്പെട്ട മിശിഹായി കണക്കാക്കുന്നു - മാർട്ടിൻ ഇക്കാര്യത്തിൽ അവ്യക്തനായിരിക്കുമ്പോൾ മുഹമ്മദിന് ഇത് വ്യക്തമാണ് - സൂചന ഇതാണ്, മിശിഹാ കർത്താവിന്റെ വിരുന്നുകൾ നിറവേറ്റാത്തതിനാൽ സ്വർഗ്ഗം ഏതെങ്കിലും വിശുദ്ധരിൽ നിന്ന് ശൂന്യമാണ്. മുഹമ്മദും മാർട്ടിനും പള്ളിമണികളെ വെറുത്തു മുഹമ്മദിനും മാർട്ടിനും സമാനമായ തെറ്റായ പ്രവചനങ്ങൾ ഉണ്ടായിരുന്നു. തന്റെ കാലത്തിനുശേഷം 150 വർഷത്തിനുള്ളിൽ ലോകം അവസാനിക്കുമെന്ന് മുഹമ്മദ് പ്രസിദ്ധമായി പ്രവചിച്ചപ്പോൾ, മാർട്ടിൻ ലൂഥർ തന്റെ സുവിശേഷ കത്തോലിക്കാസഭയുടെ നൂറാം വർഷത്തോടെ Christian ദ്യോഗിക ക്രിസ്ത്യാനിറ്റി ഇല്ലാതാകുമെന്ന് പ്രവചിച്ചു. 1666 ൽ എതിർക്രിസ്തു പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു (ഇത് ഏകദേശം 144 + 7 = 153 വർഷം കാലാവസാനം വരെ നൽകുന്നു ലൂഥറും മുഹമ്മദും 62ആം വയസിൽ മരണമടഞ്ഞു, മുഹമ്മദ് വിഷം ചേർത്ത ആട്ടിറച്ചി കഴിച്ചതിന്റെ ഫലമായുണ്ടായ ദീനത്താൽ മരണമടഞ്ഞെങ്കിൽ മാർട്ടിൻ 62ആം വയസിൽ മദ്യപിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു ലൂഥറിന്റെ സുവിശേഷം 1522ൽ പൂർത്തിയായതിന് ശേഷം 23 വർഷമായിരുന്നു ലൂഥറിന്റെ ആയുസ്. മുഹമ്മദിന്റെ സുവുശേഷമായ ഖുർആൻ 610ൽ വെളിപ്പെട്ടതിന് ശേഷം 23 വർഷമായിരുന്നു മുഹമ്മദിന്റെ ആയുസ്
@Catholic-Defender
@Catholic-Defender 3 жыл бұрын
പ്രൊട്ടസ്റ്റന്റ് പാഷണ്ഡികതയുടെ ഉത്ഭവം ഒന്ന് കൂടെ നോക്കാം കക്കൂസിലായിരിക്കുമ്പോഴാണ് തനിക്ക് 'സോള ഫിദെ' അഥവാ 'വിശ്വാസത്താൽ മാത്രം നീതീകരണം' എന്ന സിദ്ധാന്തം ലഭിച്ചതെന്ന് ലൂഥർ അവകാശപ്പെടുന്നു. “ഗോപുരത്തിലെ (കക്കൂസിലെ) സ്വകാര്യതയിലിരിക്കുമ്പോൾ പരിശുദ്ധാത്മാവ് എനിക്ക് നൽകിയ അറിവ്” ആയിട്ടാണ് ഇത് വന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. (എ വേൾഡ് ലിറ്റ് ഒൺലി ഫയർ: ദി മിഡീവൽ മൈൻഡ് ആൻഡ് റിനൈസൻസ്, വില്യം മാഞ്ചസ്റ്റർ, ലിറ്റിൽ ബ്രൗൺ & കമ്പനി, 1993, പേജ്. 140.) മാർട്ടിൻ ലൂഥർ തന്റെ ജർമ്മൻ ബൈബിൾ പരിഭാഷയിൽ റോമാ 3: 28-ൽ “മാത്രം” എന്ന വാക്ക് കൂട്ടിച്ചേർത്തു. തിരുവെഴുത്തിലോ വാചകത്തിലോ അതിന്റെ വ്യാഖ്യാനപരമായ അർത്ഥത്തിലോ ഇല്ലാത്തപ്പോൾ ലൂഥർ തന്റെ പരിഭാഷയെ “വിശ്വാസം മാത്രം” എന്ന് വായിക്കുമാറ് തിരുത്തിയെഴുതി. മാർട്ടിൻ ലൂതർ, അഥവ മാർട്ടിൻ ലൂസിഫർ ഒരു മഹാ പാഷണ്ഡികനായിരുന്നു. എന്തായിരുന്നു പ്രോട്ടസ്ടന്റ് റീഫോർമേഷൻ ? ആത്മീയ ഈജിപ്തിലേക്കുള്ള, അടിമത്തത്തിലേക്കുള്ള തിരിച്ചുപോക്ക്. ആരായിരുന്നു ഈ റിവേഴ്‌സ് എക്സോഡസിന്റെ മുൻ നിരയിൽ ? കോര, ദാതാൻ പിന്നെ അബിറാം - കാലൂറീസ് - കാൽവിൻ, ലൂതർ, ഹെൻറി. ഇപ്പോൾ എവിടെയാ ? 40 വർഷത്തെ തിരിച്ചുള്ള പ്രയാണം, 215 വർഷത്തെ സമ്പൂർണ്ണ അടിമത്തം, 215 വർഷത്തെ ലൗകിക അടിമത്തം, 25 വർഷത്തെ വാഗ്ദാനത്തിൽനിന്നുള്ള പുറംചാട്ടം എല്ലാം കഴിഞ്ഞു പ്രൊട്ടസ്റ്റന്റ് മതം ഇപ്പോൾ സൊദോം ഗോമോറോയിലാ. അല്ലെ ? ബൈബിൾ ടൈപോളജി പ്രകാരം ഇതെല്ലം വളരെ കൃത്യത ഉള്ളതാണ്. അതിൽ മുഹമ്മദും ഇസ്ലാമും ഉണ്ട്. ഇസ്ലാം എന്നാൽ ആത്മീയ ബാബിലോണിലേക്കുള്ള തിരിച്ചു പോക്കാണ്. സോളമൻ 982 ബിസിയിൽ മരണപ്പെട്ടതിന് ശേഷം രാജ്യം വിഭജിക്കപ്പെടുന്നു (കുരിശു മരണത്തിന് 1014 വർഷങ്ങൾക്ക് മുൻപ്). 1054ൽ സഭ ശീശ്മ മൂലം വിഭജിക്കപ്പെടുന്നു (കുരിശു മരണത്തിന് 1021 വർഷങ്ങൾക്ക് ശേഷം. വൃക്ഷത്തിൽ നിന്നും ഫലത്തെ അറിയാം എന്നല്ലേ തിരുലിഖിതം! ഞെരിഞ്ഞിലിൽ നിന്നും അത്തിപ്പഴം ലഭിക്കുമോ ? പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ഫലങ്ങൾ നോക്കാം. 1. കർത്താവ് പത്രോസാകുന്ന പാറമേൽ സ്ഥാപിച്ച സഭയെ തള്ളിപ്പറഞ്ഞവർ സ്വന്തമായി സഭകളുണ്ടാക്കി. സ്വന്തം ഡോക്ടറിൻ, തീയോളജി എല്ലാം ഉണ്ടാക്കി. ഡോക്ടറിനുമായി ചേരാത്ത പുസ്തകങ്ങൾ ബൈബിളിൽ നിന്നും നീക്കം ചെയ്തു. അങ്ങനെ 66 പുത്തകമായുള്ള ലൂതറിന്റെ ബൈബിൾ (പെന്തോ ബൈബിൾ ) ഉണ്ടായി. 73 പുസ്തകങ്ങളിൽനിന്നും കർത്താവിന്റെ സംഖ്യയായ 7 നീക്കിയപ്പോ കിട്ടി അവരുടെ പിതാവായ സാത്താന്റെ സംഖ്യയായ 66. ഈ 66 പുസ്തകം കർത്താവിന്റെ ജനന തിരുന്നാൾ പോലും മാറ്റിക്കളഞ്ഞു. പല മെസ്സിയാനിക് പ്രവചനങ്ങളും ഇല്ല അതിൽ. ഏറ്റവും പ്രധാനം ഞാനതിന്റെ പുസ്തകം തന്നെ. 2 ആർക്കും സഭ തുടങ്ങാമെന്നായി. ആർക്കും വചനം വ്യാഖ്യാനിക്കാം. കർത്താവ് വചനത്തിന്റെ വ്യാഖ്യാനത്തിനും പഠനത്തിനും ഒരു ഫ്രെയിംവർക് നല്കിയിട്ടുണ്ടായിരുന്നു - സഭ. അതില്ലാതെയുള്ളതെല്ലാം സ്വകാര്യ വ്യാഖ്യാനങ്ങൾ മാത്രം. 3 നൂറ്റാണ്ടുകൾ നീണ്ട യുദ്ധങ്ങളും തീരാ പകകളും കോടിക്കണക്കിന് മരണങ്ങളും കൊലപാതകങ്ങളും. 4 അരലക്ഷത്തിനുമേൽ പാഷാണ്ഡതകളുടെ ഉദയം. 5 പരിശുദ്ധ കുർബാനയെ തള്ളിക്കളയുന്നു. കർത്താവിന്റെ കൂടെ നടക്കാൻ കൂട്ടാക്കാത്ത ജനം (യോഹന്നാൻ 6 :66 അന്വര്ഥമാകുന്നു - അന്തിക്രിസ്തുവിന്റെ സംഖ്യ കണ്ടല്ലോ ), ശരീരത്തിന്റെ ഉയർപ്പും നിത്യജീവനും വേണ്ടെന്ന് വെക്കുന്നു. 6 കൂദാശകൾ തള്ളിക്കളയുന്നു. ഫലം, കോടിക്കണക്കിന് ജനങ്ങൾ അജ്ഞതയിൽ നരകാഗ്നിയിലേക്ക് 7 സഭാവിരോധത്താലും സ്വകാര്യ വ്യഖ്യാനത്താലും പരിശുദ്ധ മറിയത്തെയും വിശുദ്ധരെയും സഭാ പിതാക്കന്മാരെയും രക്തസാക്ഷികളെയും വിശുദ്ധ പാരമ്പര്യത്തെയും തള്ളിക്കളയുന്നു. 8 സഭാവിരോധത്താലും സ്വകാര്യ വ്യഖ്യാനത്താലും പരിശുദ്ധ മറിയത്തെയും വിശുദ്ധ പാരമ്പര്യങ്ങളെയും പ്രബോധനങ്ങളെയും ദൈവ ശാസ്ത്രത്തെയും തള്ളാൻ വേണ്ടി വചനം വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കർത്താവീശോമിശിഹായുടെ മിശിഹാ ദൗത്യം, പ്രവചനം, പാപമില്ലായ്മ, നിരപരാധിത്വം എല്ലാം തള്ളുന്നു. യേശു ഇപ്പോൾ മിശിഹാ അല്ല, പാപിയായി, മരണശിക്ഷക്ക് അർഹനായി, വ്യാജ പ്രവാചകനായി (പക്ഷെ അവർ അറിയുന്നില്ല അവർ ചെയ്യുന്നതൊന്നും എന്നതാണ് സത്യം ) 9 ജനം മ്ലേച്ഛതയിൽനിന്നും മ്ലേച്ഛതയിലോട്ട്, പാഷാണ്ഡതയിൽനിന്നും പാഷാണ്ഡതയിലോട്ട് 10 ഭൗതിക വാദം, നിരീശ്വരവാദം, നാസ്തികത, വിശ്വാസാച്യുതി, മഹാ പാഷാണ്ഡത. ജനം ഇപ്പോൾ സൊദോം ഗോമോറായിൽ
@mariyagracy8067
@mariyagracy8067 3 жыл бұрын
?
@Catholic-Defender
@Catholic-Defender 3 жыл бұрын
ലൂതറിക്കൊറത്തിലെ എല്ലാ ഡോക്ടർമാരെയും വലിയ ഡോക്ടർ ആണ് ഞാൻ. ഒരു പ്രൊട്ടസ്റ്റന്റ് പാഷണ്ഡിക്കും സോള സ്ക്രിപ്റ്റുറ ഉപയോഗിച്ച് യോഹന്നാൻ 10:22 വ്യാഖ്യാനിക്കാൻ ആവില്ല. ലോകത്തെ എല്ലാ പ്രൊട്ടസ്റ്റന്റുകാർക്കുമുള്ള തുറന്ന വെല്ലുവിളിയാണിത്
@Catholic-Defender
@Catholic-Defender 3 жыл бұрын
വളരെ ചുരുക്കത്തിൽ പറയാം ലോകത്തു ജീവിച്ചിരിക്കുന്ന ഒരു പ്രൊട്ടസ്റ്റന്റുകാരനും വചനം അതിന്റെ ശരിയായ അർത്ഥത്തിൽ വ്യാഖ്യാനിക്കുവാൻ സാധിക്കില്ല. പ്രൊട്ടസ്റ്റന്റുകാരുടെ ഈ പരാജയത്തിന് കാരണം പലതാണ്. ഒന്നാമത്തേതും ഏറ്റവും പ്പ്രധാനവും പ്രൊട്ടസ്റ്റന്റ് വിപ്ലവം ദൈവത്തിൽ നിന്നുള്ളതല്ലാ എന്നതാണ്. അതായത് പ്രൊട്ടസ്റ്റന്റ് വിപ്ലവം ദൈവേച്ഛയാൽ നടന്നതല്ല മറിച്ച് പൈശാചിക പ്രവർത്തിയാണ് എന്നത് തന്നെ ആണിത് . പ്രൊട്ടസ്റ്റന്റയാനിസം പൈശാചിക വഞ്ചനയാണ്, അതിന് ക്രിസ്‌തുവുമായോ ദൈവവുമായോ ദൈവിക കല്പനകളുമായോ യാതൊരു ബന്ധവുമില്ല അവരുടെ വ്യാജ സിദ്ധാന്തങ്ങൾ എല്ലാം പൈശാചിക പ്രബോധനങ്ങൾ ആണ്. മാർട്ടിൻ ലൂഥർ കക്കൂസിൽ കണ്ടുമുട്ടിയിരുന്ന ദുരാത്മാവ് നൽകിയ ഉള്കാഴ്ചകളാണ് അവയെല്ലാം. അവരുടെ മുഴുവൻ പ്രബോധനങ്ങളും സോള സ്ക്രിപ്റ്റുറ അഥവാ ബൈബിൾ ഒൺലി അല്ലെങ്കിൽ തിരുവെഴുത്ത് മാത്രം, സോള ഫിദേ അഥവാ ഫെയ്ത് ഒൺലി അതായത് വിശ്വാസം മാത്രം, പിന്നെ പ്രീസെർവൻസ് ഓഫ് സൈന്റ്സ് അഥവാ വിശുദ്ധരുടെ പരിപാലനം അല്ലെങ്കിൽ വൺസ് സ്വേഡ് ആൽവേസ് സ്വേഡ് എന്നെ വ്യാജ പൈശാചിക തത്വങ്ങളിൽ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ വിശുദ്ധർ എന്ന് പ്രദിപാദിച്ചിരിക്കുന്നത് ഈ മഹാപാപികളെ തന്നെയാണ്. അതായത് അവരുടെ ‘സഭ’ അംഗത്വമുള്ളവർ 👉 അവരൊക്കെ വിശുദ്ധർ ആണ് . ഏവൻഗേലിക്കൽ പോൺ സ്റ്റാറുകൾ ഒക്കെ ഉണ്ട് . അവരൊക്ക വിശുദ്ധർ ആണ്. മേൽപ്പറഞ്ഞ മൂന്ന് തത്വങ്ങളിൽ ഏറ്റവും പ്രധാനവും സർവ്വത്തിന്റെയും അടിസ്ഥാനവും സോള സ്ക്രിപ്റ്റുറ ആണ്. പക്ഷെ ഇവയെല്ലാം വെറും ചീട്ടുകൊട്ടാരങ്ങൾ മാത്രമാണ്. 👉ഒന്നാമതായി അവ ആത്മവൈരുധ്യമുള്ളതാണ് 👉👉 ഉദാഹരണത്തിന് സോള സ്ക്രിപ്റ്റുറ എന്നത് തിരുവെഴുത്തുകളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ സോള സ്ക്രിപ്റ്റുറ പ്രകാരം തിരുവചനത്തിൽ ഇല്ലാത്തതിന് അടിസ്ഥാനമില്ല, വിലയുമില്ല. അങ്ങനെ അത് ആത്മവൈരുധ്യമുള്ളതാകുന്നു. 👉അടുത്തത് അവ തീർത്തും വചന വിരുദ്ധമാകുന്നുവെന്നതാണ്. ഉദാഹരണത്തിന് 👉👉തിരുവെഴുത്തുകൾ പ്രബോധനത്തിനും തിരുത്തലിനും ശാസനക്കും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നുവെന്നാണ് വചനം പഠിപ്പിക്കുന്നത് { 2 തിമോത്തേയോസ് 3:16 വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ ്രപബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു ‌ } അല്ലാതെ ബൈബിൾ അഥവാ തിരുവെഴുത്തുകൾ ആണ് അധികാരമെന്നോ, ഞാൻ നിങ്ങൾക്ക് ഇന്ന ഇന്ന ഗ്രന്ഥങ്ങൾ തന്നേച്ചു പോവുകയാണ് എന്ന് കർത്താവായ യേശുക്രിസ്തുവോ അപോസ്തോലന്മാരോ പറഞ്ഞിട്ടില്ല. 👉👉👉മാത്രമല്ല കർത്താവായ ഈശോ മിശിഹാ പത്രോസിന് സ്വർഗ്ഗരാജ്യത്തിൻറെ താക്കോലുകളും [മത്തായി 16: 19] തന്റെ ശിഷ്യമാർക്ക് ഭൂമിയിൽ കെട്ടാനും അഴിക്കാനുമുള്ള അധികാരവും [മത്തായി 18:18]. നൽകിയിരിക്കുന്നത് നാം തിരുവചനത്തിൽ കാണുന്നുണ്ട്. ഇത് പാപങ്ങളും ശിക്ഷയും മാത്രമല്ല, വിശ്വാസകാര്യങ്ങളും നിയമങ്ങളും ഉപദേശങ്ങളും എല്ലാം അഴിക്കാനും ബന്ധിക്കാനും അധികാരം നൽകിയിരിക്കുന്നു. 👉 ഇത് അവർ പ്രാവർത്തികമാക്കുന്നത് നാം വചനത്തിൽ തന്നെ പലപ്പോഴും കാണുന്നുണ്ട്. അപോസ്തോലപ്രവർത്തനം 15ലെ ജെറുസലേം സുന്നഹദോസിൽ തിരുവെഴുത്തുകൾ ഓവർറൂൾ ചെയ്ത് സഭാ മജിസ്‌തേറിയാത്തിന്റെ (വിവേചനാധികാരക്കോടതി) തീരുമാനം നടപ്പിലാക്കുന്നതാണ് നാം കാണുക. മേല്പറഞ്ഞത് പോലെ ലൂഥർ കക്കൂസിൽ പിശാചുമായി കൂടിയാലോചിച്ചു സോള സ്ക്രിപ്റ്റുറ കൊണ്ടുവരുന്നതിന് 1500 വര്ഷം മുൻപേ വിശുദ്ധ അപോസ്തോലന്മാർ സോള സ്ക്രിപ്റ്റുറ അസംബന്ധമാണ് എന്ന് തെളിയിച്ചു. പക്ഷെ ഇവയെക്കാളും വലിയ ഒന്നുണ്ട് അതാണ് യോഹന്നാൻ 10:22ലെ സമർപ്പണത്തിന്റെ തിരുന്നാൾ. മേല്പറഞ്ഞവ തിയോറെറ്റിക്കൽ റെഫ്യൂറ്റേഷൻ ആയിരുന്നെകിൽ ഇത് പ്രാക്ടിക്കൽ റെഫ്യൂറ്റേഷൻ ആണ്. അതായത് മുൻപ് പറഞ്ഞവ വഴി പെണ്തക്കോസുകാരും മറ്റെല്ലാ പ്രൊട്ടസ്റ്റന്റ്കാരും തിയറി എക്സാം തോൽക്കുബോൾ ഇതിൽ അവർ പ്രാക്ടിക്കൽ തോൽക്കും. കാരണം അവരുടെ കയ്യിൽ ഉള്ള ബൈബിൾ അപൂർണ്ണമാണ്. കാരണം അവർ ഉപയോഗിക്കുന്നത് വിശ്വസാച്യുതി ഉളവാക്കുന്നതിന് ലൂഥറിന് പിശാച് നൽകിയ 66 ഗ്രന്ഥ കാനോൻ ആണ്.
@Catholic-Defender
@Catholic-Defender 3 жыл бұрын
ഈ 66 ഗ്രന്ഥ കാനോൻ വഴി ഇവർക്ക് കർത്താവിന്റെ ജനനവും കുരിശുമരണവും സംബന്ധിച്ച വളരെ പ്രധാനമായ പ്രവചനങ്ങളും പരിശുദ്ധാത്മാവ് നൽകുന്ന ജ്ഞാനത്തിന്റെ പ്രബോധനങ്ങളും പ്രാവർത്തിക യഹൂദ വിശ്വാസത്തിന്റെ വിവരണങ്ങളും എല്ലാം ഉള്ള ജ്ഞാനത്തിന്റ ഗ്രന്ഥവും മക്കബായരുടെ ഗ്രന്ഥങ്ങളും എല്ലാം പടിക്കു പുറത്തായി. ഫലമോ പെന്തക്കൊസ്സ്‌കാരിൽ നല്ലൊരു ശതമാനം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നില്ല. വിജാതീയമാണത്രെ. പരിശുദ്ധ മറിയത്തിന്റെയോ വിശുദ്ധരുടെയോ രക്തസാക്ഷികളുടെയോ തിരുന്നാളുകൾ ഇവറ്റകൾക്ക് ചതുര്ഥിയാണ്. എന്നാൽ പാസ്റ്ററുടെ ഭാര്യയുടെ (നിലവിലെ) മക്കളുടെ പിറന്നാൾ, പാസ്ടരുടെയും ഭാര്യയുടെയും വെഡിങ് ആനിവേഴ്സറി, 'ദൈവ വേലയുടെ' 5,10,12,15, 20,25 വാർഷികങ്ങൾ ഒക്കെ ആഘോഷമായിട്ട് കൊണ്ടാടാൻ ഒരു മടിയുമില്ല താനും. ഇതാണ് സാത്താൻ ഉദ്ദേശിച്ച വിശ്വാസ പരിണാമം. എന്തുകൊണ്ടാണ് ഇവർക്ക് ക്രിസ്മസ് ഇല്ലാതായത് എന്നതിന്റെ ഉത്തരം യോഹന്നാൻ 10:22ന്റെ വ്യാഖ്യാനത്തിൽ ഉണ്ട്. എന്നാൽ പൈശാചിക പ്രബോധനമായ സോള സ്ക്രിപ്റ്റുറ പ്രകാരം ഒരിക്കലും മേൽപ്പറഞ്ഞ വാക്യം വിശദീകരിക്കാൻ ആവില്ല 👉 കാരണം അതിൻപ്രകാരം തിരുവെഴുത്തിനെ തിരുവെഴുത്ത് തന്നെ വ്യാഖ്യാനിക്കും. പക്ഷെ പ്രൊട്ടസ്റ്റന്റുകാരുടെ സാത്താനിക കാനോൻ ആയ 66 ഗ്രന്ഥ കാനോനിൽ അങ്ങനൊന്നില്ല, ഒരിടത്തുമില്ല . വ്യാഖ്യാനം ആവശ്യപ്പെട്ടാൽ ബ്ളോക് ചെയ്യും (കൊടിത്തോട്ടം ഒക്കെ അങ്ങനാണ് ), അല്ലേൽ കാണാത്തതായി നടിക്കും, വിക്കിപീഡിയ വെച്ചോ പിഓസി ബൈബിൾ വെച്ചോ വ്യാഖ്യാനിക്കും, അല്ലേൽ ഉരുണ്ട് കളിക്കും, അല്ലേൽ തെറിവിളിയും അധിക്ഷേപവും നടത്തും. പലപ്പോഴും അപ്പച്ചാ അപ്പച്ചാ എന്നോ സഹോദരാ എന്നോ ഒക്കെ വിളിക്കും. തണുപ്പ് കാലത്ത് 'പ്രതിഷ്ഠയുടെ തിരുന്നാൾ' എന്നൊരു തിരുന്നാൾ ഉണ്ടായിരുന്നു. കർത്താവിന്റെ എട്ടാമത്തെ തിരുന്നാൾ ആണത്. (അവന്റെ ആഗമനത്തിരുന്നാൾ തന്നെ). പക്ഷെ പെന്തോകൾക്ക് യാതൊന്നുമില്ല. കാരണം വിശുദ്ധഗ്രന്ഥം വെട്ടിവികലമാക്കി പുത്തകം ഉണ്ടാക്കി. ഇപ്പൊ യോഹന്നാൻ 10:22 വിശദീകരിക്കാൻ സാധിക്കാതെ പെന്തോകൾ ഓട്ടമാണ്.
@joseph62944
@joseph62944 3 жыл бұрын
മറിയം മരിച്ചതായും സ്വർഗത്തിൽ പോയതായും ബൈബിൾ ൽ കാണിച്ചുതരൂ
@gshome2820
@gshome2820 3 жыл бұрын
God is not your servent. If you need anything from God you have to ask or someone else request for you with faith. I will request for you that you may meet Blessed alive in your life.
@joseph62944
@joseph62944 3 жыл бұрын
@@gshome2820 എന്റെ ചോദ്യത്തിന് ഉള്ള ഉത്തരം ഇതാണോ
@daliyageorge1547
@daliyageorge1547 3 жыл бұрын
സ്വർഗത്തിൽ ചെല്ലുമ്പോൾ കാണാo കേട്ടോ
@daliyageorge1547
@daliyageorge1547 3 жыл бұрын
Ave മരിയ
@daliyageorge1547
@daliyageorge1547 3 жыл бұрын
😄😄😄💞💞
@freedomfighter5558
@freedomfighter5558 3 жыл бұрын
🤣😄😄😄
@skpk421
@skpk421 3 жыл бұрын
പുഴുവിന് അവകാശപ്പെട്ടതാണ് ഓരോ മൃതശരീരവും....ഇങ്ങനെ പോയാൽ പുഴു പട്ടിണി ആകുമല്ലോ...
@ammimisammu1937
@ammimisammu1937 3 жыл бұрын
നുണ പറയാതെ വീട്ടിൽ പോയി ഇരിക്കാ
@elsammageorge3675
@elsammageorge3675 3 жыл бұрын
Amen
@jesusmedia7895
@jesusmedia7895 3 жыл бұрын
Amme kaniyane
@jainaugustine683
@jainaugustine683 3 жыл бұрын
പരിശുദ്ധ അമ്മയുടെ മധ്യസ്ഥ ത്താൽ എന്റെ പ്രാർത്ഥന കേൾക്കണമേ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ എൻറെ വീടിൻറെ പ്ലാൻ ശരിയാക്കി തന്നെ തമ്പുരാനെ പരിശുദ്ധ അമ്മയുടെ മധ്യസ്ഥ ത്താൽ എന്റെ പ്രാർത്ഥന കേൾക്കണമേ ഈശോയെ ❤️🔥🙏🙏🙏🙏🙏🙏🙏🙏
@sajeevchacko3409
@sajeevchacko3409 3 жыл бұрын
Amen
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН