സത്യശീലൻ ചേട്ടൻ ഒരു രക്ഷയുമില്ല.പറയാൻ വാക്കുകൾ ഇല്ല.എന്താ അഭിനയം.abhinayikkukayalla അദ്ദേഹം.ഇനിയും നല്ല നല്ല വേഷങ്ങൾ സിനിമയിലും സീരിയലിലും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@kannurjyothish43813 жыл бұрын
ന്റെ സത്യശീലൻ ചേട്ടാ... നിങ്ങൾ ഒരു മൊതല് തന്നെ 😂😂🤣🔥🔥
എന്റമ്മൊ കച്ചോടക്കാരും ക്ലൈമാക്സും പൊളിച്ചു.. സത്യശീലൻ ചേട്ടൻ തകർത്തു... നല്ല സൂപ്പർ കൂട്ടുകെട്ട്👍👌
@muhammedsafarshahk15894 жыл бұрын
മണികണ്ഠന് (സത്യശീലന്) ചേട്ടന്.. ഞങ്ങടെ സ്വന്തം അഹങ്കാരം..♥ #kl52
@dipinvelayudhan84553 жыл бұрын
Pattambi
@vishnudas4083 жыл бұрын
പാലക്കാടിന്റെ
@rezelrafi38303 жыл бұрын
Sathyasheelan അടിപൊളി ആയുണ്ട് അ, അ, അ, അ, അ, അ 🤣🤣🤣🤣
@pachusageer74202 жыл бұрын
😂😂😂
@ramshadpalakkad2972 Жыл бұрын
🤣🤣🤣👍
@anandu_gs6 жыл бұрын
മണികണ്ഠൻ ചേട്ടാ ......പൊളിച്ചു..... ഒരു രക്ഷയും ഇല്ല..... ഒരേ പൊളി... ഒരേ വിഷയം .... 😍 😍 😍 😍
@shabooshd41367 жыл бұрын
sathyasheelan acting polich enn parayunnor like adiche
@kanzadvertisingpublishing53344 жыл бұрын
Hjjhh
@neykitesworldgaming57923 жыл бұрын
Good
@vipinkv30763 жыл бұрын
Vhuugytthfhfda
@salimambalathveettil17023 жыл бұрын
Salim
@jameelatk92603 жыл бұрын
Y
@tenykoshy96903 жыл бұрын
Manikandan mimicking Nadaranjan from Aliyans..!Too good actor
@sreejithravi63793 жыл бұрын
ആ,,,ആ,,,ഏ,,ആ,,,😁😁😂
@lenaanaszz5093 жыл бұрын
😂
@nobodyofficial77623 жыл бұрын
ഏ.. ആ... അ..
@muhammedshams63523 жыл бұрын
@yalda's world 🤣
@muhammedshams63523 жыл бұрын
😂
@m.krishnanunni3 жыл бұрын
😌😂
@roydaniel99237 жыл бұрын
manikandan pattamby is a good actor...he did every character amazing....he did observe personalities very well.. few people have this talent...
@sachincalicut65274 жыл бұрын
ഓഫറോ ജാഫറോ 😂😂 സുമേഷ് ഏട്ടൻ
@jobinjohn51393 жыл бұрын
🤣🤣😂
@dreamshore92 жыл бұрын
12:26 gift ആയി stapler എടുക്കുന്ന ഉണ്ണി 😂
@rkrparayil45697 жыл бұрын
മണികണ്ഠൻ പട്ടാമ്പി.....എന്റെ ദൈവമേ...... ഇദ്ദേഹം ഓരോ എപ്പിസോഡിൽ ഓരോ character ആയി മാറുന്നു... ദേ ഈ എപ്പിസോഡിൽ കണ്ട ഈ കഥാപാത്രം..... നമ്മുടെ നാട്ടിൽ മിക്കപ്പോഴും കാണാം....അ ചിരി....കൈ മുണ്ടിൽ പിടിക്കുന്നത്.....മുഖത്തേക്ക് എപ്പോഴും ചിരിച്ച് നോക്കികൊണ്ടിരിക്കും...ഇടക്ക് അ അ അങ്ങനെ പറയും....what an observation sir ji
@dr.shahin50897 жыл бұрын
Rahul kr ശരിയാണ് മണികണ്ഠൻ സൂപ്പർ ആണ്
@SnehaSneha-hy6vc7 жыл бұрын
Rahul kr etha e manikandan
@rkrparayil45697 жыл бұрын
Sneha Sneha സത്യശീലൻ......മീശമാധവൻ സിനിമ കണ്ടിട്ടില്ലേ......കൃഷ്ണ വിലാസം ഭഗീരഥൻ പിള്ളൈ......ദത്താണ് മണികണ്ഠൻ പട്ടാമ്പി
@rkrparayil45697 жыл бұрын
Saleem Pa അസാധ്യ കലാകാരൻ ആണ്
@dr.shahin50897 жыл бұрын
Rahul kr അറിയാം അയാൾ സൂപ്പർ ആണ്... പിന്നെ shymalayum ഉഗ്രൻ actress ആണ്, കോയ അഥവാ ശീതളാണ് എല്ലാ rolum നന്നായി ചെയുന്ന ആളാണ്... But മണ്ഡോദരിയെ അവതരിപ്പിക്കുന്ന sneha എന്ന actress എല്ലാ serialilum കുറച്ചു ഓവർ acting ആണ്.... ശരിക്കും പറഞ്ഞാൽ കോയ എന്നാ ഷിയാസും, സത്യശീലൻ എന്ന മണികണ്ഠൻ, ശ്യാമള എന്ന മഞ്ജുവും ആണ് മറിമായം സീരിയലിന്റെ ലീഡിങ് താരങ്ങൾ
@asarudheenmusthafa14603 жыл бұрын
ഇതിലെ കുട്ടി മഞ്ഞുരുകും കാലം സീരിയലിൽ ഒരു ജാനിക്കുട്ടിയുടെ ചെറുപ്പത്തിലേ ഒരു ഭാഗം abhinayicha കുട്ടി അല്ലെ, എനിക്കി കുട്ടിയെ ഒരുപാട് ഇഷ്ട്ടമായിരുന്നു, പിന്നെ ഇതിലാ കാണുന്നത്, lov u മോളു
@outspokenandgenuine91005 жыл бұрын
Sathyaseelan’s performance is outstanding.Koya and manmadhan are great actors too
@adwaidhandthamanvlogs8699 Жыл бұрын
Poda
@varunklr8092 жыл бұрын
സത്യശീലന്റെ oru ഞട്ട് ലൂസായ പോലെ ഉള്ള അഭിനയം ✌️✌️😁😁😂😂
@saddamajwaldaddykooool33074 жыл бұрын
Manikandan vera level of acting aanu ororu episodelum,,,,,, enth acting aanu ee manushan ,,,,,
@najahequality67152 жыл бұрын
രണ്ടു വർഷം മുമ്പ് കണ്ടതാ.. ഇപ്പൊ വീണ്ടും കാണുന്നു..😍
@rayeesparappuram89752 жыл бұрын
മണികണ്ഠൻ ചേട്ടൻ പൊളിച്ചു അഭിനന്ദനങ്ങൾ
@vxjjdboowkqwbdnad Жыл бұрын
V
@mobilphon66772 жыл бұрын
സത്യശീലൻ അടിപൊളി പെർഫോമെൻസ് 👍
@മഹേഷ്മോഹൻ4 жыл бұрын
മണികണ്ഠൻ ചേട്ടനെ പറ്റി ഞാൻ ഇനി ഒന്നും പറയുന്നില്ല. ഞാൻ പറയാൻ ഉദ്ദേശിച്ചതും അതിനപ്പുറവും ഇവിടെ പലരും പറഞ്ഞുകഴിഞ്ഞു. മണികണ്ഠൻ ചേട്ടൻ മുത്താണ്.....
@fathimac.t86823 жыл бұрын
ഈ മണികണ്ഠൻ ആരാ മനസ്സിലായില്ല
@മഹേഷ്മോഹൻ3 жыл бұрын
@@fathimac.t8682 സത്യശീലൻ ന്റെ കഥാപാത്രം ചെയ്യുന്ന ആൾ. മണികണ്ഠൻ പട്ടാമ്പി
@najahequality67155 жыл бұрын
ആ പച്ചക്കറി കട സീൻ repeat അടിച്ചു കണ്ടു..😁😁😁 സുമേഷേട്ടൻ്റെ കാരറ്റ് തീറ്റ 😂😂😂
Sathyasheelan,parayathirikan vayya,vismayipikkukayanu oro episode il um😍
@sureshvadanamkurusi83164 жыл бұрын
Manikandan pattambi😀😀😀🙏
@rajeshpoonoth45923 жыл бұрын
എന്റെ നാട്ടുകാരൻ ...... മണി ചേട്ടൻ.... പ്രഭാപുരം
@binupzr94054 жыл бұрын
വർഷങ്ങൾക്കു മുൻമ്പ് മൺകോലങ്ങൾ അവാർഡ് ഫിലിം ഷൂട്ട് ചെയ്യാൻ വന്നപ്പോഴാണ് ആദ്യമായി കാണുന്നത് ആ മണികണ്ഠൻ ചേട്ടൻ തന്നെയല്ലേ ഇത് മറിമായത്തിലെ എല്ലാ ക്യാരക്ടറും സൂപ്പറാണ് എല്ലാ ആർട്ടിസ്റ്റുകളും സൂപ്പറാണേ
@dhanyabipin80666 жыл бұрын
ഇതു സത്യമ്മം തന്നെ ആണ്..പച്ചയായ സത്യമ്മം.... എനിക്ക് നല്ല അനുഭവം ഉണ്ട്....
@annabavayami21187 жыл бұрын
sumeshettan 😂😂😂....sathyasheelan 😄😄😄👍
@gopinathanct54583 жыл бұрын
കിട്ടുന്ന റോളുകൾ വ്യത്യസ്തമായി അവതരിപ്പിയ്ക്കുന്ന സത്യശീലനെ എങ്ങിനെ അഭിനന്ദിനിക്കണമെന്ന് ariyilla
@aswink16637 жыл бұрын
ശ്ശൊ എന്തൊരു അഭിനയം എന്തൊരു ഒറിജിനാലിറ്റി മണികണ്ഠൻ ചേട്ടാ ....!! നിങ്ങള് ചുമ്മാ തകർത്താശാനെ......!! ഒരു രക്ഷയുമില്ല ഇതേ ടൈപ്പ് മാനറിസം ഉള്ള ആളുകൾ നമുക്കിടയിൽ ഒരുപാട് കണ്ടിട്ടുണ്ട്......!!! പക്ഷെ ഇതൊരു വല്ലാത്ത observation ആയിപ്പോയി അതിഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല....!!! Keep it up ചേട്ടാ ......:)
@bobbykuruvilla26337 жыл бұрын
Just like Nadarajan in aliyan vs aliyan....
@dreamscometrue83907 жыл бұрын
Bobby Kuruvilla correct😂😂
@LittleDummyhead6 жыл бұрын
Acted like nadarajan avsa
@komaladasanvn3576 жыл бұрын
Aswin K kambikatha , you have a good b Mobile phone and no, But I
@bajithadileep23363 жыл бұрын
സുമേഷ് ചേട്ടനെ kaanumpozekkum ചിരി വരും 👍👍👍👍
@bava1254 жыл бұрын
അണ്ണാച്ചി മഞ്ജു വേറെ ലെവലാണ് 😂😂😍😍
@manjusureshsuresh45473 жыл бұрын
S
@PremOtc4 ай бұрын
അതാണ് ഈ എപ്പിസോഡിന്റെ ഒരേ ഒരു മിസ്റ്റേക്ക്
@mufeemufee53153 жыл бұрын
Manikandan chettaaa.......no words to appraise you
മണികണ്ഠൻ പട്ടാമ്പി കലക്കി.... ചിരിച്ചു മടുത്തു.... ഇതുപോലെ ഉള്ള ഒരാൾ എന്റെ നാട്ടിൽ ഉണ്ട്... എന്റെ ഒരു പരിചയക്കാരൻ. അയാൾക്ക് ഞാൻ ഇതിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്. 😁😂
@PremOtc4 ай бұрын
എന്ത് നല്ല ആക്ടർ ആണ് മണികണ്ഠൻ ചേട്ടൻ 🙏🙏🙏
@pushparajaila17967 жыл бұрын
satyasheelam ha ha ha 😂😂😂😂😂
@aswinravindran28083 жыл бұрын
വിലകുറവ് ഉള്ളിടത്ത് എന്നും മലയാളികൾ ഉണ്ടായിരിക്കും 😂
@pvgpalvar6 жыл бұрын
Manikandan pattambi is simply superb, what ever roll he got ,he get I to that, but as per his caliber not getting recognition ,so sad about ,just like what's happening in the film field nadumude venuchatten also
@harisignalseditz16102 жыл бұрын
ശീതളൻ - Nisar, best actor in marimayam..
@vavachi23815 жыл бұрын
നമിച്ചു . ഇത്രേം നല്ലൊരു പരിപാടി ജീവിതത്തിൽ കണ്ടിട്ടില്ല 🙏
@army_girl16284 жыл бұрын
2020 il lock down time I'll kanunnavar undoo Indenkil like adichit pone☺👍
@abdulmanafk96386 жыл бұрын
Manikandan super 😍😍
@roshanbilal12 жыл бұрын
Satyasheelan 🤣🤣🤣😂 best
@bachuforever14197 жыл бұрын
Good episode.. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. (Advance )
@maelstrom63304 жыл бұрын
19:00 nammal ellaam onnalle Indian 🇮🇳 My Kerala My Tamil nadu My Andhra Pradesh My India ☺💪💪💪 🇮🇳😘
@rahulrajan49565 жыл бұрын
സത്യശീലൻ പൊളിച്ച് . ഇങ്ങനത്തെ കുറേ പേർ നാട്ടിലുണ്ട്
@harisignalseditz16102 жыл бұрын
Sathyasheelam acting was excellent
@greeshmagreesh92375 жыл бұрын
ende ponno manikandan chettan oru eakshayumilla 😙😙😙😗😗😗
@dubai_inn5 жыл бұрын
മന്മഥൻ തൃശൂർ സ്ലാങ്... ഈ കച്ചോടക്കാർ സിനിമയിൽ ആയാലും സീരിയലിൽ ആയാലും തൃശൂർ തന്നെ
@sujithps97645 жыл бұрын
ലാംപ് കത്തോ മണ്ടു ... മറിമായം superb
@musthafamus65157 жыл бұрын
Sathya sheelan kalakki..thani pottan😃😃😃
@sreeraj22269 ай бұрын
മണികണ്ഠൻ ചേട്ടൻ സൂപ്പർ ആ അങ്ങനെ യുള്ള ഒരു കഥാപാത്രത്തെ നേരിൽ കണ്ടിട്ടുണ്ട് പ്രത്യേകിച്ച് മറ്റൊന്നും മനസ്സിൽ ഇല്ലാത്ത ഒരാൾ എന്ത് ചോദിച്ചാലും ങ്ങാ... ങ്.. ങ്ങാ..😊😊😊😊
@pranavpavi86707 жыл бұрын
സത്യശീലന്റെ കഥാപാത്രം പോലെ ഒരാൾ എന്റെ നാട്ടിലുണ്ട്..
@nithin847 жыл бұрын
Ellayidathum kanum ithupoloru character...
@abushezan49545 жыл бұрын
Satya sheelan എന്റെ നടുകരനാണ്
@babunivin24325 жыл бұрын
Pranav Pavi എല്ലാ നാട്ടിലുമുണ്ട് എന്നുപറയുന്നതാവു൦ ശരി..😊😊
@anukrishna66425 жыл бұрын
Pranav Pavi uvvooo.......endhu paaavaleee😘😘
@shadiyaali62565 жыл бұрын
@@abushezan4954 enteyum
@pranavpranav93384 жыл бұрын
നല്ല ഫീലുള്ള എപ്പിസോഡ് 😍😍
@arshadt81746 жыл бұрын
keralathile abhinethakkalkkoru role model aanu manichettan allathe randu punch dialogue adichu kiyadi vangunnavareyalla prolsahippikendath perfect in every single moment
@remyakrishnanremyakrishnan91262 жыл бұрын
സത്യേട്ടന്റെ മോള് നമ്മുടെ ജാനിക്കുട്ടി അല്ലെ....
@samvallathur34757 жыл бұрын
Manikandan, can act like Transgenter, Kalla Swami, Poojari, any part - he will shine, like the Manager Nayassan - both are equially well actors.
@sahyaja83146 жыл бұрын
Sam Vallathur *transgender.... *Equally...
@Offthestrip_exploretocreate Жыл бұрын
Perfection in each character 😅😅😅
@xender-63867 жыл бұрын
മണികണ്ഠൻ പട്ടാമ്പി.👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@azizksrgd3 жыл бұрын
ഹ ഹ ഹ
@antonyraj62144 жыл бұрын
Tamilnadu and kerala people are nearest brothers and sisters. Giving respect to Tamilians and Andhrities are well and good. I am from Tamilnadu likes malayla serials and cinemas.
@bavasvlog45317 жыл бұрын
സതൃശീലൻ അഭിനയം കലക്കി
@aishaaisha71926 жыл бұрын
y
@sasikumarkhd9117 Жыл бұрын
സാരി എടുക്കാൻ പോയപ്പോൾ വണ്ടൂതിരി മുടി ഒരു ആട്ടൽ സൂപ്പർ അത് കലക്കി😂
@nikhilkcom33 жыл бұрын
Polichu 😁2021 feb I'll kannunnah njn
@bijumathew71594 жыл бұрын
Sathyasheelan best acting
@Sescare2 жыл бұрын
ഗീർവാണത്തിൻ്റെ കാര്യത്തിൽ ഞങളാ മുന്നിൽ
@nizamcheral81884 жыл бұрын
Sathyasheelande ഹാ.. യെ.. 😁😁
@yadukrishnan55643 ай бұрын
2024 il കാണുന്നവർ undo
@naseemakasim46906 жыл бұрын
Sathyasheelan 😍😍😍
@ananthu41415 ай бұрын
18:28 athe keralathinte oudaryam mullaperiyar il ninn vellam kittunnakond 😂