Always Gov't schools are the best bcoz thy have well qualified teachers whereas private schools teacher's less qualified if at all thy are qualified thy won't work for them thy start moving to other schools where thy get enough salary for the quality thy have.
""ഞങ്ങൾ ഇതു വീട്ടിൽ കൊണ്ട് പോയി മെമ്പർ നെ കൊണ്ടു പൂരിപ്പിച്ചാൽ മതിയോ.... ""🤣🤣🤣
@Ben-vq8fn3 жыл бұрын
നാച്ചുറൽ കോമഡി കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു കിടിലൻ എപ്പിസോഡ്...ക്ലൈമാക്സ് കണ്ടപ്പോൾ വല്ലാത്ത ഒരു സങ്കടം തോന്നി...സ്വന്തം കുട്ടിയെ ഏറ്റവും നല്ല സ്കൂളിൽ പഠിപ്പിക്കണമെന്നതു ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ്... നമുക്ക് സർക്കാർ സ്കൂൾ മതിയെടാ എന്ന് മോനെ പറഞ്ഞു ആശ്വസിപ്പിക്കുമ്പോഴും അഡ്മിഷൻ കിട്ടാത്തതിന്റെ ഒരു നിരാശ ശീതളന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്... ❤
@bashirpandiyath47477 жыл бұрын
എനിക്ക് 2 കുട്ടികൾ ഉണ്ട്. അവരെ ഞാൻ ഗവണ്മെന്റ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. പഠിക്കുന്ന കുട്ടികൾ എവിടെ ആയാലും പഠിക്കും... സൂപ്പർ എപ്പിസോഡ്... 👌👌👌
@donasebastain90776 жыл бұрын
Good ☺
@banukv49496 жыл бұрын
Good
@banukv49496 жыл бұрын
Correct
@shinojmknr80416 жыл бұрын
Vallya cash party analle
@akhila35386 жыл бұрын
th
@nisarah6 жыл бұрын
മലയാളത്തിലെ മികച്ച നട൯ നിയാസ് തന്നെ..അനായാസമായ ആ അഭിനയമികവ് ആശ്ചര്യപെടുത്തുന്നു..മഞ്ജുവിനെ മറികടക്കാ൯ ഒരു നടി ജനിക്കേണ്ടിയിരിക്കുന്നു..മറിമായത്തിലെഅഭിനേതാക്കള് അഭിനയിക്കുകയല്ല..അവ൪ ജീവിക്കുകയാണ്..ടീമിന് ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങള്!!!
@adarsh.s.vijayan17313 жыл бұрын
Manilakandan pattambi chettan kidu acting alle
@samueledwin317 жыл бұрын
ചിരിയിലൂടെ കണ്ണുകള്‍ നനയ്ക്കുന്ന മറിമായം
@prvor91563 жыл бұрын
നല്ല രസം എനിക്ക് ശ്യാമളയ ഭയങ്കര ഇഷ്ടമാണ് നൊമ്മ പഠിച്ച സ്കൂളിൽ
@rajanianil2443 жыл бұрын
ഞാൻ cbse സ്കൂളിൽ ആയിരുന്നു പഠിച്ചത് പിന്നെ ആണ് സ്റ്റേറ്റ്, ബോർഡ് ഇലോട്ട് മാറിയത്.. രണ്ടിലും പഠിച്ചതിന്റെ അനുഭവം വച്ച് പറയുക ആണ് state board ആണ് നല്ലത്.. കാണാതെ പടിക്കൽ അല്ല.. മനസിലാക്കി ആണ് പഠിക്കേണ്ടത്.. Cbse അങ്ങനെ അല്ല ചെയ്യുന്നത്
@miniraveendran38615 ай бұрын
നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് സഹോദരി 😮
@samvallathur34757 жыл бұрын
Seethalan and Manju are very good combination, Seethalan talks in different accent and excellent actor.
@raveendrankk29665 жыл бұрын
M lo
@faihafathima23912 жыл бұрын
XOXO ge
@she27339 Жыл бұрын
Q
@josephsalin64176 жыл бұрын
കൊണ്ടുപോയി വല്ല സർക്കാർ സ്കൂളിലും ചേർക്ക് നാണമില്ലേ ഇങ്ങനെ പറയാൻ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ ഏഴയലത്ത് വരുമോ ഇത്തരം സ്കൂളിലെ അധ്യാപകർ ഇവിടെ പഠിപ്പിക്കുന്ന എത്ര അധ്യാപകർ PSC exam എഴുതി ജോലി വാങ്ങുന്നു ഓരോ വർഷവും Entrance exam ന്റെ Result വരുമ്പോൾ അറിയാം പൊതുവിദ്യാലയത്തിലെ കുട്ടികൾ കൂടുതലും പ്രവേശന പരീക്ഷയിൽ പാസാക്കുന്നു ഇത്തരം ആശയങ്ങൾ പൊതുജനത്തിന് സമർപ്പിച്ച മറിമായം ടീമിന് അഭിനന്ദനം
@maluttymalu40526 жыл бұрын
👍👍
@shyjee8285 жыл бұрын
yസ്
@Rupakmanikath4 жыл бұрын
joseph salin it’s not the problem of faculties. It’s exploitation of labour. When low pay is given , then how to adopt qualified efficient faculties. It’s the true fate of teachers in pvt sectors
@fasaluspokenfasalu73154 жыл бұрын
Credit schoolinum ...result tuiton centerum
@niranjanamohan17973 жыл бұрын
Quality of teachers ningal paranjath chilapo seri ayrkam. Pakse engineering entrance examsinu adyate rankukal koodtal state syllabus le kuttikal varunath..verte avark avisathil koodtal markum ellarkum full a plus um kitunath komdanu...cbse il 80 perc mark plus 2 kituna kutiyude pakuthi quality polum statel 1200 vangunna kutik chilapo undavilla..atha difference...kutikale thet parayunatalla..marking scheme anu prasnam... cbse quality nthayalum statel aa karyatil illa
@aslammp56656 жыл бұрын
ഞാൻ ഇപ്പോൾ +1 പഠിക്കുന്നു ഞാൻ ഇതുവരെ പഠിച്ചത് സർക്കാർ സ്കൂളിൽ ആണ് അത് കൊണ്ട് ഇതുവരെയും ഒരു കുറവും ഉണ്ടായിട്ടില്ല അന്തസായി ഇപ്പോൾ പഠിക്കുന്നു ഇപ്പോളും പഠിക്കുന്നത് സർക്കാർ സ്കൂളിലാണ്
@rajeeshkuttool444 жыл бұрын
😂😙😂manmadan is very funny
@saranyas48673 жыл бұрын
ഞാൻ പഠിച്ചത് govt ആരുന്നു. അന്നൊക്കെ ഇംഗ്ലീഷ് medium കുട്ടികൾ നന്നായി പടിക്കും ആയിരുന്നു മലയാളം മാത്രേ അന്ന് ബുദ്ധിമുട്ട് ഉണ്ടായിരുന്നുള്ളു bcoz ട്യൂഷൻ ക്ലാസ്സിൽ വരുമ്പോൾ കാണാം ആയിരുന്നു അതൊക്കെ. കാലം മാറി ഇപ്പൊ ഞാൻ ട്യൂഷൻ എടുത്തിരുന്നു both മലയാളം &cbse &icse എന്റെ പൊന്നോ സത്യം പറയാലോ ഈ ഇംഗ്ലീഷ് medium പഠിക്കുന്ന ഒരൊറ്റ എണ്ണത്തിന് ഇംഗ്ലീഷ് പോലും വായിക്കാൻ അറിയില്ല ആയിരുന്നു അപ്പോ മലയാളം പറയണോ 😂അതിൽ ഒരുത്തൻ പുതിയത് ആയി ചേരാൻ വന്നു അവനു ഇംഗ്ലീഷ് ന്റെ സ്പെല്ലിങ് പോലും അറിയില്ല ആയിരുന്നു. ഇനി മലയാളം medium അവര്ക് ഒരു കാര്യം ഒരു വട്ടം പറഞ്ഞു കൊടുത്ത മതി പെട്ടെന്ന് ക്യാച്ച് ചെയ്യും. ഇതെന്റെ അനുഭവം ഇപ്പൊ ട്യൂഷൻ നിർത്തി. ഇംഗ്ലീഷ് medium നല്ലത് ഒക്കെ ആണ് പക്ഷെ കുട്ടികൾ ക്ക് അത് ഫോള്ളോ ചെയ്യാൻ പറ്റില്ലെന്ന് മനസ്സിലായാൽ ഉടനെ medium മാറ്റുന്നത് ആണ് നല്ലത് ഇല്ലേൽ അതും ഇതും ഇല്ലാത്ത അവസ്ഥ വരും 😊എന്റെ അടുത്ത് വന്നിരുന്ന ഒരു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആദ്യം ഇംഗ്ലീഷ് medium ആയിരുന്നു അതിനു ഒരു വിധത്തിലും ഫോളോ ചെയ്യാൻ പറ്റുന്നില്ല എന്ന് മനസ്സിലായപ്പോൾ അവർ ആ കുട്ടിയെ മലയാളം medium ആക്കി.😊നല്ല എഡ്യൂക്കേഷൻ കൊടുക്കാൻ ആണ് ഏതൊരു പേരെന്റ്സ് ന്റെയും ആഗ്രഹം പക്ഷെ കുട്ടികൾ ക്ക് പറ്റില്ലേൽ medium മാറ്റുക 🙏
@princythomas1266 Жыл бұрын
Manmathan speaking style is too good
@suharasmm7 жыл бұрын
എന്താ പേര് ? ശീതളന്നാ Powlich
@mathewshiju2393 жыл бұрын
divasam oru marimayam episode engilum kandilegil oru samadanam kittila .. absolutely talented actors with great message after every episode 😍😍
@LeenaM-s2l6 ай бұрын
Enikum Marimayam time kitumbol okke kaanum Chirikkanum chinthikkanum und
@abrhamgeorge79907 жыл бұрын
Studying in government school or private school is not at all a matter...the thing is to study....private is business nothing else
@maheshraja70454 жыл бұрын
Onn poyeda
@maheshraja70454 жыл бұрын
Ella scholum angana alla theettame
@dszashalini3 жыл бұрын
Paavam shyqmalayum sithalettanum... Hahahahaha satyasheelan sir kalakki ...endhoru rasamaanu angerude acting.. Super 😝😝😝😝
@OnilRaveendran Жыл бұрын
❤ മറിമായം ടീം ഗംഭീരമാക്കി. വിദ്യാഭ്യാസകച്ചവടത്തിനെതിരെ ഉഗ്രൻ സന്ദേശം. സർക്കാർ വിദ്യാലയത്തിൻ്റെ സാഹചര്യം കുടി കാണിക്കാമായിരുന്നു.❤❤
@shiljovarghese67005 жыл бұрын
അനഘ മോൾ ചിത്രം വരക്കുമോ എന്നൊരു സംശയം ഉണ്ട്
@nimisharanjith24215 жыл бұрын
അങ്ങനെ ഉണ്ടെങ്കിൽ ഞാൻ പറഞ്ഞു മനസിലാക്കികൊള്ളാം
@billalm3373 жыл бұрын
🤣🤣
@asharejish32043 жыл бұрын
😂🤣
@shiljovarghese67002 жыл бұрын
@@nimisharanjith2421 😁
@labbulab67972 жыл бұрын
കൃഷിക്കാനായ എന്റെ ഭർത്താവിന്റെയും വെറും സാധാരണ house wife ആയ ഞങ്ങളുടെ കുട്ടികൾ ഇവിടെ അടുത്തുള്ള സാധാരണ ഗവണ്മെന്റ് സ്കൂളിലാണ് ചേർത്തി പഠിപ്പിക്കുന്നത്. വലിയ കുട്ടി ഇപ്പൊ മധുരയിൽ medical കോളേജിൽ mbbs ന് പഠിക്കുന്നു. രണ്ടാമത്തെ മോള് എൻട്രൻസ് കോച്ചിങ്ങിനു പഠിക്കുന്നു. ഒരു കുഴപ്പവുമില്ല ഗവണ്മെന്റ് സ്കൂൾ.പഠിക്കാനുള്ള മനസ്സ് കുട്ടികൾക്കുണ്ടായാൽ മതി. ഏത് സ്കൂളിലാണെങ്കിലും അത് ഉണ്ടെങ്കിൽ മാത്രമേ ഉദേശിച്ച ലെവലിൽ എത്തുകയുള്ളൂ.
@samvallathur34757 жыл бұрын
Seethalan, can act like any special and ex-tra special roles. He was a Namboori Police in the last episode.
@shemeermalliraj55207 жыл бұрын
ഇത് വീട്ടിൽ കൊണ്ടുപോയി മെമ്പറെക്കൊണ്ട് പൂരിപ്പിച്ചാ മതിയോ....
ഈ എപ്പിസോഡ് എന്റെയുംകുടുംബത്തിന്റെയും ഇന്നത്തെ ജീവിതം.... 😢👌👌👌
@yaash_wedding7 жыл бұрын
unni nalla oru actor aanu.korach koodi doilogue seen kodukanam unnik
@bassharsharqi75943 жыл бұрын
Anakhayude achan poli
@vrk11318 ай бұрын
7:53 ee oru timeline ile sheethalantem shyamalaydem acting oru rekshyayilla. Pwoli
@salamsabithasalamsabitha68737 жыл бұрын
chirichu kannu niranju super👌👌👌👌👌👌
@anupamas89347 жыл бұрын
excellent acting.. congrats marimayam team.. we are really proud of you.
@sakeer84637 жыл бұрын
acting onnum illankil oru Katha und
@ameeami69103 жыл бұрын
I like you ♥️😜
@peedambaranak9898 Жыл бұрын
,
@jithinmv65166 жыл бұрын
Highly talented actors😍😍👌👏👏👏
@diluttan0076 жыл бұрын
TV on cheythal must ayittu kandirikkan thonikuna ore oru programe ullu athu Marimayam thane oro episodum pakka perfect ayittanu athile oro membersum kazhchavekkunath 2.30manikur kond oru filminum kazhiyatha messenge anu nigal 30minute kond njangal prekshakarkku tharunath thanks Marimayam teams all the best..... 😍
@thomasvj85547 жыл бұрын
marimaayam..school..sooper...namichu ponno...ellaarkkum oru big salute
@samvallathur34757 жыл бұрын
Look at the father's feeling for son ? How he loves, but the resource is a problem for ordinary people in Kerala.
@ayubtanur53155 жыл бұрын
ഇതെല്ലം കാശിന്റെ പുറത്തുള്ള പൊങ്ങച്ചമാണ് നമുക്ക് നമ്മുടെ ഗവണ്മെന്റ് സ്കൂൾ തന്നെ പോരെ
@Shafeeq1292 жыл бұрын
പഠിക്കേണ്ടവർ എവിടെ ആയാലും പഠിക്കും ❤️❤️🌹
@rahulsushruth2 жыл бұрын
സാധാരണക്കാരുടെ മനസ്സ് അറിയുന്ന മറിമായം... All the best
@hazeenaanzar53165 жыл бұрын
Ambadi mon superb
@Ignoto13927 жыл бұрын
Again a Very good performances from marimayam team. 👍🏽🥇🏅🏆😁
@mdriyas26687 жыл бұрын
adipoly...sheethalan and syamala..
@kannurchandrasekhar5223 жыл бұрын
Enna Sheethalante Abhinayam Originality... Ellavarum Super Abhinayam.... Sathyathil kannu niranhupoyi..
@jaisalkp99937 жыл бұрын
Ohhhh ഒരു രക്ഷയുമില്ല ,.. മാസ്സ് എപ്പിസോഡ്
@sureshg76093 ай бұрын
S i agreed😄😄😄 athu nalla kasukoduthulla schoolum padikalo namuk makkale athrak panam mudakan vakupilla athinulla reason mathram swayam samathanikkan 😄😄😄😄😄
@ShoukathAli-ve7li7 жыл бұрын
കുട്ടികൾ സർക്കാർ സ്കൂളിൽ പഠിക്കട്ടെ. അവിടെ മിടുക്കരായ അദ്ധ്യാപകരുണ്ട്. ജാതീയതയുടെയും, മതത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേലികൾക്കപ്പുറത്തേക്ക് ചിന്തിക്കുന്ന ഒരു വരും തലമുറയെ വാർത്തെടുക്കണമെങ്കിൽ, അത് സർക്കാർ സ്കൂളിനേ സാധിക്കൂ.. എന്റെ മക്കൾ സർക്കാർ സ്കൂളിൽ പഠിക്കുന്നു, മിടുമിടുക്കരായി, ഇംഗ്ലീഷാണ് വിദ്യാഭ്യാസത്തിന്റെ മാനദണ്ഡത്തിന് നിദാനമെങ്കിൽ, എന്റെ ഇരുമക്കളും എനിക്കൊരു ആശങ്കകൾക്കും വഴിവെക്കാതെ അതിശയകരമാം വിധം മുന്നേറ്റത്തിലാണ്.
@bijuvayalassery5 жыл бұрын
Correct. Thank you sir
@prajun__v5 жыл бұрын
Crt
@fidelmohamad43893 жыл бұрын
Government school piller Ivda vaaa🔥
@Iju990-insta3 жыл бұрын
Slang polichu👍
@HANDASA8297 жыл бұрын
bunch of excellent actors
@ilhan49626 жыл бұрын
maina uu
@rashidaak18915 жыл бұрын
ഓരോ എപ്പിസോഡും കണ്ടു കൊണ്ട് കമെന്റ് വായിക്കുന്നത് ഞാൻ മാത്രമോ
@dsvideos13383 жыл бұрын
എനിക്ക് 2ആൺകുട്ടികൾ ആണ് ഒരാൾ ഇപ്പൊ 4ൽ പഠിക്കുന്നു ഒരാൾ 2ൽ പഠിക്കുന്നു ഞാൻ പഠിച്ചപഴയ സ്കൂളിൽ തന്നെ അവിടുത്തെ പഠിത്തം കൊണ്ട് ഒരു കുഴപ്പവും ഞങ്ങക്ക് തോന്നിയിട്ടില്ല. കുഞ്ഞുങ്ങളെ മാതാപിതാക്കൾ നല്ല അച്ചടക്കത്തോടും വിനയത്തോടും പ്രായമുള്ള ആൾക്കാരെ ബഹുമാനിക്കാനും നമ്മൾ പഠിപ്പിച്ചാൽ മതി. അതാണ് ഒരു അച്ഛന്റെയും അമ്മയുടെയും മക്കളോട് ഉള്ള കടമ. Gvt സ്കൂളിൽ പഠിച്ച ഞാൻ ഇപ്പോഴും നല്ലത് പോലെ തന്നെ ജീവിതം നയിക്കുന്നു എന്റെ മക്കളും അതുപോലെ മാത്രം മതി അതിന് ഈശ്വരൻ ഇടതരട്ടെ 🙏🏻🙏🏻നല്ല ഒരു എപ്പിസോഡ്
@adithyanadhu2136 Жыл бұрын
Njan 1st standard thott 7th vare ith pole oru valiya privet schoolil aann padichath avide enik ithuvare nalla education kittiyitilla but avide padikunna kuttikalum und enikum enne pole ulla chila kuttikalkum avide iru value um illa padikkunna kuttikal mathram padichal mathi enna abhiparayam ann avide but 8th standard il njn vdinu aduth ulla oru gvt schoolil chernu and avide enne aa schoolile teachers padikkan help cheythu enne avar sradhichirunnu angane gvt schoolil padich 10th full A+ kitti +2 il nalla markum kitti ipo bsc psychology cheyyunnu. Privet schoolil ella exam num minimum 5 subjects il thottirunna enik ippol nannayi padikkan patunnundenkil ath enne padipicha gvt schoolinte kazhiv thanneyann💯 and i love my school more than the privet school.
Enthokke paranjalum sarkkar school teachers pularthunna orutharam ashradha private teachersn pularthanavilla..because avar jolikkanusarich matraman nilanilkkunnath.sarkar school teachersine sambandhich joli kittunnavareyulla athmarthathaye kanunnullooo.ea avasthakk mattam varumenkil sarkar school thanne better!
@ASHIMA3D7 жыл бұрын
niyas and manju my favourite
@vincyshaheer68985 жыл бұрын
Sheethalan naanu😁
@fallengulmohar7214 жыл бұрын
Njan government schoolil aanu padichath......eppo government collegil mbbs cheyyunnu....🙂
@maheshraja70454 жыл бұрын
Athinnn
@fallengulmohar7214 жыл бұрын
@@maheshraja7045 athinu enthannu vechal.........school ethanennathilo........padikkunna medium ethanennathilo oru karyavumilla.......😏😏nammude swapnangalkku vendi hard work cheyyuka..... that's it🙂🙂🙂
@maheshraja70454 жыл бұрын
@@fallengulmohar721 athin madam ningal enthina eng med scholine putchikane..mbbs okke elarum cheyanatha..pine ee stereotypes okke matti vaku
@maheshraja70454 жыл бұрын
@@fallengulmohar721 Mbbs enna hardwork and sucuss onnum alla
ചില കാര്യങ്ങള്‍ അങ്ങനെയാണ് കെട്ടിനിറച്ച ബലൂണാത് പലതും.. വായിൽ കുത്തിനിറച്ച ഇംഗ്ലീഷ് അല്ലാതെ ഒന്നും ഇല്ല എന്നത് അനുഭവം എപ്പിസോഡ് കലക്കി
@rajcherian5787 жыл бұрын
Great Episode. Language is a medium for communication. Every language is good. Knowing English and speaking in English is not a caliber to measure knowledge or intelligence. Malayalam is a great Language. Malayalam medium Schools are great too so as English medium. I do not know why some consider knowing English makes a person better than the other, it is absolutely untrue. Well done Marimayam.
@kevinalexmathews6 жыл бұрын
Nice reply. Communication skill is very important. But language is only a medium of communication. It is possible to learn and improve any language any time with proper dedication. Unfortunately, in India, English is considered as the language of the elite.
@shamnaanas31785 жыл бұрын
മലയാളം മഹത്തായ ഭാഷ ആണെന്ന് പറഞ്ഞിട്ടും താങ്കൾ എന്ത് കൊണ്ട് കമന്റ് മലയാളത്തിൽ എഴുതിയില്ല??
@harishmacbabuc.b13724 жыл бұрын
ഞാൻ അദ്ധ്യാപിക ആണ്... ഒരു cbse സ്കൂളിൽ.. എനിക്കും തോന്നിയിട്ടുണ്ട്... Teachers ntae std അളക്കുന്നത് eng ന്റെ ഫ്ലുവെൻസി nokkitanu...teachers pradanyam ഒന്നുല്ല... Customers... അതായതു കുട്ടികളുടെ parents, കുട്ടികൾ അവരുടെ അഭിപ്രായം മാനിച്ചു പല ടീച്ചേഴ്‌സിനെയും mattarund... management evaluate ചെയ്യാതെ...... ഇത് ഒരു നല്ല കച്ചവടം മാത്രം ആണ് ഇപ്പൊ....
@maheshraja70454 жыл бұрын
Adyam nad vikisipan nokk appa english oke vidam..allenkil natil onnum joli kittila manda...canada okke povan eng ariyande
@rajcherian5784 жыл бұрын
@@shamnaanas3178 That is good question and I take this as a sincere question. I am an old man in my seventies and I left india in 1971 and no touch with malayalm much as my wife do not speak malayalam. The other reason is i do not know how to write malayalam on the computer and I am not a computer literate. I specifically asked for Malayalam as a 2nd Language in the university and I am very fluent in Malayalam, but the rest were in English this was in the mid sixties. I am not against any language and I never said I do not like English. I had to study all the medical terms in English and that was the only language those days used in Medical schools. Nothing wrong with that. When my daughter was graduated in Canadian college the Biochemistry professor was an eastern European man he could not speak English fluently. So every language has its place. The only thing that I criticized is some people especially those who does not speak English well ( I mean some people) has an inferiority complex and some who speaks english fluently has superiority complex. So i still stand what I wrote as I respect all languages and I am proud to say my mother tongue is Malayalam. knowing a language does not make one superior to other person. It is all people make just like the marimayam episode that we have seen. You have a good day.
@afinasabdulsalamabdulsalam92417 жыл бұрын
തകർത്തു........ കിടിലം
@AKM936 жыл бұрын
സ്കൂളുകളുടെ യഥാര്‍ത്ഥ നിലവാരം എന്തെന്ന് അറിയാത്ത ആളുകള്‍ ഇന്നും സമൂഹത്തിലുണ്ട് എന്നത് ഭയങ്കരം തന്നെ ആണ്. :(
@vrk11317 жыл бұрын
Government schoolinu enthaanu oru kurav
@mohammediqbalp79526 жыл бұрын
VRK govt schoolil Ulla kuttikalku standard illa
@Sreejith-tg9zk4 жыл бұрын
@@mohammediqbalp7952 Apj Abdul Kalamennu kettitundooo 😏😏😏 pinney standard kaniknda sthlth numma knikkum ath arhikatha sthlth numma kodukarum llh
@vrk11313 жыл бұрын
@Vivek Joseph hmm
@vrk11313 жыл бұрын
@@mohammediqbalp7952 ellaa government school um angane alla...
I love marimayam Ellarum super acting I am addicted to marimayam
@worldofquran30176 жыл бұрын
Polichuu....parayaaan vaakkukalillaaa♥♥♥♥♥
@shafnashefu4397 жыл бұрын
മറിമായം എന്നാൽ അത് ഒരു മായാജാലം ആണ് . Good
@radhapr90306 жыл бұрын
Shafna Anshad athenikishtappettu
@ishababe68875 жыл бұрын
happy
@ashkarbabu23272 жыл бұрын
ഇനി കാശുണ്ടെങ്കിലും CBSE സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അത്യാവശ്യം മികച്ച വിദ്യാഭ്യാസമില്ലെങ്കിൽ, ആ കുട്ടികളെ സർക്കാർ സ്കൂളിൽ പറഞ്ഞയക്കുന്നതായിരിക്കും നല്ലത്. പഠിക്കുമ്പോൾ വീട്ടിൽ നിന്നുള്ള Academic Support വളരെ പ്രധാനമാണ്... സർക്കാർ സ്കൂളിലെ അധ്യാപകർ മിടുക്കരും രക്ഷിതാക്കളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസസാഹചര്യം ഉൾക്കൊള്ളാൻ പ്രാപ്തിയുള്ളവരുമാണ്.....
@mkaslam83043 жыл бұрын
Brilliant directions
@rizuashraf21997 жыл бұрын
Adipoli mass comedyy
@diluttan0076 жыл бұрын
Very very nice theme nice script gd direction gd acting all...
@manumanu.b99742 жыл бұрын
ഒന്നും കളയാൻ ഇല്ലാ സൂപ്പർ 💖💖💖💖
@jyothishmekkara35437 жыл бұрын
സൂപ്പർ എപ്പിസോഡ് പൊളിച്ചു
@shivaparvthy31846 жыл бұрын
i am really sad when i was watching this episode
@mihircb22923 жыл бұрын
Why are You Sad❤️
@Anu-gy4yj2 жыл бұрын
ഇപ്പോഴത്തെ തല മുറ ഗവണ്മെന്റ് ജോലി എല്ലാവർക്കും വേണം ആഗ്രഹം പക്ഷെ ഗവണ്മെന്റ് സ്കൂളിൽ പിള്ളേരെ ചേർത്തില്ല ഏതെങ്കിലും പ്രൈവറ്റ് ചേർത്തി പഠിച്ചു ഗവണ്മെന്റ്ൽ ജോലിക്ക് വേണ്ടി അപേക്ഷിക്കും.
@sreeshithap64575 жыл бұрын
ഇന്ന് കുരച്ച് കുരച്ച് മലയാലം അരീയാം അതാണ് സ്റ്റൈൽ
@shilprun42336 жыл бұрын
മറിമായം കിടുവേ
@carsonrishu17527 жыл бұрын
ayyooo...chirichu Madutu.njangalude anubavam.
@fadhilm68024 жыл бұрын
Quarantine timeil ullavar like cheyy...
@akhilraj19284 жыл бұрын
Ippo schoolum illa online class anu
@sareenareena97993 жыл бұрын
പൊളിച്ച് 🤩
@പറവl-l6f5 жыл бұрын
ഞാൻ പഠിക്കുന്നത് സാധാരണ സ്കൂൾ ആണ്
@juanjames89857 жыл бұрын
nice Episode,kure chirichu ,kure vishamavum thonni.Why can`t govt.school provide equally good education like in europe and in the us?Everybody should have a chance to have good education.
@yamatoishida3560 Жыл бұрын
Ha ha ha , u have no idea how bad government schools are in uk and usa
കുട്ടികൾ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പഠിച്ചാൽ പണം കാക്കുന്ന മരം ആകും. ഈ ചിന്ത ഫസ്റ്റ് മാറ്റുക അമേരിക്കയിൽ1.56 ലക്ഷം ഭിക്ഷ ക്കാർ ഉണ്ട് നല്ല കടുകട്ടി ഇംഗ്ളീഷ് ആണ് അവന്മാർ സംസാരിക്കുന്നത്