മൊത്തമായി സർക്കാർ ഡിപ്പാർട്ട്മന്റിന്റുകളെ അവഹേളിക്കുന്ന പരിപാടികളാണ്. കൈകൂലി വാങ്ങാത്ത ഉദ്യോഗസഥരെയു० അതിന്നു പ്രേരിപ്പിക്കുകയാണ് ഇത്തര० പരിപാടികളിലൂടെ നിങ്ങളെ പോലുളളവർ ചെയ്യുന്നത്. അത് കൊണ്ട്തന്നെ ഈ പരിപാടി ഇനി മുതൽ താൽപര്യപ്പെട്ട് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
@swalihak4 жыл бұрын
Government officer ano😅
@abuameena12803 жыл бұрын
പാവപ്പെട്ടവൻ ഏതങ്കിലും കാര്യത്തിന് സർക്കാർ ഓഫീസിൽ കയറിയിറങ്ങി അവസാനം കൈക്കൂലി കൊടുത്ത് മടുത്ത് കാര്യം നടക്കാതെ ഒരു തുണ്ട് കയറിൽ ജീവിതമവസാനിപ്പിച്ച ധാരാളം കഥ കേരളക്കരയിലുണ്ട്. 90% വരുന്ന സർക്കാർ ജീവനക്കാരും കൈക്കൂലി, അഴിമതിക്കാരാണ്. 10% നല്ലവരും : ഇത്തരം പരിപാടികൾ എല്ലാ ചാനലിലും അവതരിപ്പിക്കണം. ഉളുപ്പുള്ളവൻ ആരാന്റെ കിള് വ നക്കാതെ ആത്മാർഥമായി പണിയെടുക്കാം എന്ന ചിന്തയുണ്ടാകട്ടെ.