മറിമായത്തെ വെല്ലാൻ ഇന്ന് മിനിസ്ക്രീനിൽ വേറെ ഒരു പ്രോഗ്രാമ്മും ഇല്ല😍😍😍😘😘
@ArunKumar-gq8vi5 жыл бұрын
ഉണ്ടാകുമെന്നും തോന്നുന്നില്ല.. ഇതിനു ശേഷം വന്ന പല പരിപാടികളും ബോറടിച്ചു പോയി..
@ariyaal005 жыл бұрын
Uppum mulakum
@ArunKumar-gq8vi5 жыл бұрын
@@ariyaal00 ഉപ്പും മുളകും എന്നേ ബോറടിച്ചു.. ബാലുവിന്റെ കുറെ കോപ്രായങ്ങളും കുട്ടികളുടെ വലിയ വായിലെ വർത്തമാനങ്ങളും മാത്രമേ ഉള്ളൂ അതിൽ.. അളിയൻ VS അളിയൻ സൂപ്പറായിരുന്നു.. മണികണ്ടൻ എന്ന Artist പോയപ്പോൾ അതും പോയി
@josephjoseph31535 жыл бұрын
Ragathile music kollam
@devadask.v5135 Жыл бұрын
പക്ഷെ ഇപ്പോൾ യൂട്യൂബിൽ കിട്ടുന്നില്ല
@azharkallur74835 жыл бұрын
സത്ത്യശീലന്റെ പാലക്കാട് ഭാഷ അതാ എനിക്ക് ഇഷ്ടം ...........👍
@sunithaiyer91545 жыл бұрын
Sarikkum adipoliyaaa
@AnilKumar-nb4sc5 жыл бұрын
Nagha palakkad
@azharkallur74835 жыл бұрын
ശീതളനും മോശല്ല്യ............
@shanu3455 жыл бұрын
പട്ടാമ്പിക്കാരൻ ആണ്
@bijusisupalan19215 жыл бұрын
sathyam urakke parayanam ഇത് കഴിഞ്ഞുള്ള എപ്പിസോഡ് വന്നില്ലേ കഴിഞ്ഞ ആഴ്ച കണ്ടില്ല, അടുത്തതും വരേണ്ട സമയമായി
@ranjithmm39352 жыл бұрын
മറിമായം ടീം സൂപ്പർ.. പുലർച്ചെ ഉറക്ക് ഞെട്ടിയാൽ വരെ ഞാൻ കാണുന്നത് ഈ പരിപാടി ആണ്.എല്ലാവരും സൂപ്പർ... ഇതിന്റെ സ്ക്രിപ്റ്റ് സൂപ്പർ....
@habeebabi27485 жыл бұрын
7:26 . ithentha ithu ?? Athu Maram🤣🤣🤣🤣 sumeshetan thug life🤩🤩
@shinas0554 жыл бұрын
മറിമായം മാസ്സ് തന്നെ ബോറെ ഇല്ല 👌👌👌വ്യത്യസ്തമായ അവതരണങ്ങൾ 😍
@Sun-f5w5 жыл бұрын
സത്യത്തിൽ സർക്കാരിന്റെ തടി ഡിപ്പോ കേട്ടട്ടുണ്ടെങ്കിലും അവിടത്തെ കാര്യങ്ങളെ കുറിച്ച് ഒറിവ്കൂടി (തറവാടക,ലേലവുംമറ്റും)കിട്ടാൻ ഉപകരിച്ചു ഈ എപ്പിസോഡ് മറിമായം ടീമിന് നന്ദി,
പൊട്ടനെ തിരിച്ചു കിട്ടാൻ വഴിപാട് ഹ ഹ ഹി ഹി അവസാനം മണ്ഡു കലക്കി
@AJAY-fj2wv Жыл бұрын
എന്തിനും ഏതിനും മ്മടെ നിലമ്പൂർ ❤️❤️
@pravasi64685 жыл бұрын
സത്യശീലൻ ചേട്ടനെയാ എനിക്കിഷ്ടം എന്താ- അഭിനയം ആണെന് പറയൂലാ
@rafeequekuwait30355 жыл бұрын
സത്യം
@ArunKumar-gq8vi5 жыл бұрын
അസാമാന്യ അഭിനയശേഷിയുള്ള കലാകാരനാണ്..
@bijusisupalan19215 жыл бұрын
Richu Kuttan ഇത് കഴിഞ്ഞുള്ള എപ്പിസോഡ് വന്നില്ലേ കഴിഞ്ഞ ആഴ്ച കണ്ടില്ല, അടുത്തതും വരേണ്ട സമയമായി
@pravasi64685 жыл бұрын
Yezz bro...waiting ngaaanu
@divyarajan6925 жыл бұрын
entha new episod upload chayyathe
@narayanankkv9525 жыл бұрын
മറിമായത്തിനു പകരം വെക്കാൻ മറ്റൊന്നില്ല. സമൂഹത്തിലെ എല്ലാ നെറികേടുകളേയും പച്ചയായി ചിത്രീകരിച്ച് പ്രേക്ഷകർക്കു നൽകുന്നു.ടീം മറിമായം മുന്നോട്ടിനിയും മുന്നോട്ട്.
@ajithgs8035 жыл бұрын
best
@kaleel7775 жыл бұрын
അതാണ് മറിമായം പക്ഷെ നമ്മൾ പൊട്ടന്മാർ കഥയെന്നു കരുതി ചിരിച്ചുകളായും
@bijusisupalan19215 жыл бұрын
ഇത് കഴിഞ്ഞുള്ള എപ്പിസോഡ് വന്നില്ലേ കഴിഞ്ഞ ആഴ്ച കണ്ടില്ല, അടുത്തതും വരേണ്ട സമയമായി
@divyarajan6925 жыл бұрын
@@bijusisupalan1921 ariyilla
@naveenantony28954 жыл бұрын
@@bijusisupalan1921 po as
@niyasappruappru74075 жыл бұрын
ഞമ്മളെ നിലമ്പൂർ .... അതു കലക്കി മക്കളെ ....നിലമ്പൂർ കാരൻ എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു .... Thank's to മഴവിൽ മനോരമ & മറിമായം ടീം
@manuqatar55685 жыл бұрын
മറിമായം എത്രകണ്ടാലും മതിവരാത്ത
@sudhashankar63793 жыл бұрын
ഇതുപോലെ തന്നെ മറ്റുള്ളവരുടെ ചതിയിൽ പെട്ട് കുടുംബം തന്നെ തകർന്ന നല്ല പാലക്കാട് കുട്ടികളുടെ മുഖം ഓർമ്മ വരുന്നു. ശുദ്ധഹൃദയമുള്ളവർക്ക് ഈ കച്ചവടം വളരെ ദുഷ്കരമാണ്.
@arifudheenparengal61935 жыл бұрын
മണികണ്ഠൻ പട്ടാമ്പി ഒരു സൂപ്പർ സ്റ്റാർ ആവാത്തത് എന്താണാവോ
@vkk32925 жыл бұрын
ഇതിലെ പേര് എന്താണ്?
@ponnu22445 жыл бұрын
@@vkk3292 sathyasheelan
@harisharis12174 жыл бұрын
മിനി സ്‌ക്രീനിൽ സൂപ്പർ സ്റ്റാർ തന്നെ ഇയാൾ
@glorythomas83714 ай бұрын
സൂപ്പർസ്റ്റാർ മെഗാസ്റ്റാർ ഒന്നും ഇല്ല.. നല്ല അഭിനേതാക്കൾ, അത് മാത്രേ ഉള്ളു
@najeebkassim79285 жыл бұрын
മറിമായം.. സർക്കാർ ജോലി കിട്ടി കഴിഞ്ഞാൽ കാണിക്കുന്ന കള്ളത്തരം വെളിയിൽ കൊണ്ട് വരുന്നു... കൊള്ളാം...
@namdevnikam16535 жыл бұрын
Hi
@abdhuabdhuabdhu45414 жыл бұрын
Climax dialogue polich.....😀😀😀😀😀
@CG_ROBZ5 жыл бұрын
19:01 time Game of throne music 😍😍😍
@randomguyy58373 жыл бұрын
😂 ntemmo എനിക്കും തിരിഞ്ഞു
@suneesvallil85575 жыл бұрын
സത്യം പറഞ്ഞ ഇതിലുള്ള എല്ലാരും നല്ല കലാകാരൻമാർ ആണ് എല്ലാവരേം എനിക്ക് ഇഷ്ടം
@jobivadakkedath37325 жыл бұрын
Super paripadi anu.all the best Marimayam team
@sobhanakg26655 жыл бұрын
ആവർത്തനം വിരസത ഇല്ലാത്തതു കൊണ്ടു മറിമായം എപ്പോഴും ഒരു padi മുന്നിൽ തന്നെ
Another good Episode of Mariimayam. 18:42 background music reminded me of Game of Thrones 😜😁
@muhammedusama43875 жыл бұрын
Unni is back ❤️
@rajamanim7679 Жыл бұрын
മാറിമായത്തിൽ അഭിനയിക്കുന്ന എല്ലാ കലാകാരന്മാരും, കലാകാരികളും ഒന്നിനൊന്നിന് മെച്ചം
@mjcreations0075 жыл бұрын
Game of thrones bgm aanallo 18:45 muthal
@Rohitmsasikumar5 жыл бұрын
18:42 Game of thrones background music Indian cover 😅
@thomasvj71625 жыл бұрын
malayaleekaricha version
@jayarajnr9655 жыл бұрын
GOT BGM 😍😍😍😍18:50 #WeLoveGot
@azizksrgd3 жыл бұрын
7:26 കാരണവരെ ഇതെന്താണ് മരം 😂😂😂
@zakeerrasheed60845 жыл бұрын
കോയയെ (നിയാസ്ബക്കർ) അത്യാവശ്യം കൊണ്ട് വരണം
@samzz07915 жыл бұрын
Marumakalude virunninu poyo
@mechanicalengineeringdatab27283 жыл бұрын
Satyaseelan. പട്ടാമ്പി. ❤️
@manu_76915 жыл бұрын
Shyamala elathath kond oru sugalya...
@suryanarayanan32952 жыл бұрын
പറയാൻ വാക്കുകൾ ഇല്ല, രസിക്കാനും അതിനോടപ്പം ചിന്തിപ്പിക്കാനും കഴിയുന്ന മറ്റൊരു പരിപാടി ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇതിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദി
@anoop69825 жыл бұрын
എത്രയൊ tv പ്രോഗ്രാമുകള്‍ വന്നു but ഒരേ സമയം ആസ്വാദകരവും, അറിവും നല്‍കുന്ന പ്രോഗ്രാം മറിമായം അല്ലാതെ മറ്റൊന്നില്ല.
@താടിക്കാരൻ-ഘ4ട5 жыл бұрын
Ysss ur കറക്റ്റ്
@maharoofmaharoof56555 жыл бұрын
Climax കലക്കി
@mahithehero28565 жыл бұрын
മണ്ടോദരി sooopper
@gopalankp54613 жыл бұрын
A good experience for the information related to this peculiar and to be able to understand this difficult situation in beginning a trade or something else.
@زينالعابد-ع5ط5 жыл бұрын
അടിപൊളി എപ്പിസോഡ് .... ഞാൻ ഫസ്റ്റ് എപ്പിസോഡ് മുതലേ മുടങ്ങാതെ കാണുന്ന ഒരാളാ .... ഇ അടുത്താണ് എങ്ങനെയാ ഫോറസ്റ് ഡിപ്പാർട്മെന്റിൽ നിന്നും തടി ലേലം പിടിക്കാം എന്നുള്ളത് വായിച്ചത് ... ഇത് കണ്ടതോടുകൂടി ഒരു വിധം കാര്യങ്ങൾ തീരുമാനം ആയി ...😀😀😀😎😎😉👍👍
@abidjumi5515 жыл бұрын
കോയ ഡോക്ടറായി ഇരിക്കുന്നത് എത്രാമത്തെ എപ്പിസോഡാ (സാസകോശം കാണിക്കുന്നത് ) അതിന്റെ ലിങ്ക് വിടുമോ പ്ലീസ്
@easylearn87405 жыл бұрын
മഹാഗണപതി😂😂
@anjalimathew90355 жыл бұрын
Cleetoykku pattiya pani thanney aayirunnu ee episodil...God Bless you all!
@superfastsuperfast585 жыл бұрын
Very good 👍👌👌👌👌👌
@lijin44355 жыл бұрын
marimayam jaiiii 😍😍😍
@shabeerm84325 жыл бұрын
കിടു
@rafeequekuwait30355 жыл бұрын
ഇതിലുള്ള എല്ലാവരും അതിഗംഭീരം പ്രതേകിച്ചു സത്യശീലൻ
@firufirash45355 жыл бұрын
Great episode.... Superb
@arshadabdulla33635 жыл бұрын
Marimayam outstanding
@moideensha63575 жыл бұрын
Marimayam is the Best television programme ever I watch... It really deserves a special appreciation award for their unique efforts....
@bennythomas222 Жыл бұрын
Q n un I'm
@muhammadalikuningarath Жыл бұрын
من ذو فم
@Angelica-bh7dd Жыл бұрын
@@muhammadalikuningarathvvvl😊v
@akkusejaz14525 жыл бұрын
ശ്യാമളയ്ക്ക് പകരം കൊണ്ട് വന്ന ചേച്ചി ശ്യാമളയുടെ ഏഴു അയലത്ത് വരൂല...എന്റെ അഭിപ്രായം ആണ്...
@sreedevinamboothiri97965 жыл бұрын
ശ്യാമള ഇല്ലാത്തത് ഒരു കുറവ് തന്നെ ആണ്..
@johnyjohn87865 жыл бұрын
We want shyamala
@TheRatheeshmr5 жыл бұрын
Correct
@rafikondotty39575 жыл бұрын
പ്രസവത്തിന് പോയതാകും
@akkusejaz14525 жыл бұрын
@@rafikondotty3957 no...Amrita tv il aliyan vs aliyan il syamala undu...
@Shafi-e5i5 жыл бұрын
Very good episode
@SudheerKumar-eb3sj5 жыл бұрын
മണികണ്ഠൻ പട്ടാമ്പി ഡബ്ബിങ് ചെയ്ത ഫിലിം ഏതാണെന്നറിയാമോ ലോക്പാൽ എന്ന ഫിലിമിൽ തമിഴ് ആക്ടർ അഭിനയിച്ച പോലീസ് അതിനു ശബ്ദം നൽകിയത് മണികണ്ഠൻ പട്ടാമ്പി ആണ്
@emmanuvalvarghese5 жыл бұрын
Got bgm 😍
@rathmars5 жыл бұрын
387 ,388 എപ്പിസോഡുകൾ എവിടെ ... താനൊക്കെ എന്തെടുക്കുയ അവിടെ...
@adhilkasimadhil11464 жыл бұрын
18:43 tune of game of thrones
@najeebkassim79285 жыл бұрын
കൊള്ളാം.... ജനങ്ങൾക്ക് അറിയാത്ത കാര്യം മനസ്സിലാക്കി കൊടുക്കുന്ന പരിപാടി good.. കുറെ സീരിയൽ കാണുന്നത് മാറ്റി വെച്ചിട്ട് ഇത് കാണുക ജനങ്ങൾ...
@Gkm-5 жыл бұрын
മറിമായത്തിന്റെ വിജയം എന്താണെന്ന് വെച്ചാൽ ദിവസവും എപിസോഡ് ഇട്ടു വെറുപ്പികുന്നില
@vishnu_kumbidi5 жыл бұрын
കറക്റ്റ്
@Gkm-5 жыл бұрын
@@patrob6701 അപ്പോ ബോർ ആവും
@Salma-sk9wu5 жыл бұрын
സൂപ്പർ
@muhammedrashid35055 жыл бұрын
സത്യം
@vrk11315 жыл бұрын
Pinne repeating illaaalo....
@deepakpk865 жыл бұрын
പുതിയ എപ്പിസോഡ് ഇതുവരെ വന്നിട്ടില്ല...കട്ട വെയിറ്റിംഗ്...
@freekyboy93275 жыл бұрын
Moidu ikka poliya😍😄😄
@PUBG-gw4vy5 жыл бұрын
6:13. kolam
@fazilfazil45825 жыл бұрын
BGM polichu games of thrones llle😬
@mohammedshafeeque.m4485 жыл бұрын
Good episod👍👍👍👍 ശ്യാമള ചേച്ചിയെ miss ചെയ്യുന്നുണ്ടോ😥😥