ഏതെങ്കിലുംഒരു സിനിമ ഒന്ന് വിജയമായാൽ ഉടനെ അതിന്റെ രണ്ടാം ഭാഗം വേണമെന്ന്സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടുന്നപ്രേക്ഷകർക്കുള്ള എട്ടിന്റെ പണി കൂടി ആണ് ഇത്തരം സിനിമകൾ
@krishnank73005 ай бұрын
മൂവി കാണാതെ ഇതിന്റെ ട്രോൾ മാത്രം കണ്ടവർ എത്രപേരുണ്ട് 😂😂
@mukund14685 ай бұрын
Athu thanne full kaanan pattanilla😂
@chris-hl3lr5 ай бұрын
🤚🏼. 😂😂
@aryav.j.64815 ай бұрын
Enik pazhaya indian movie aan ishtam so oru karanavashalum Indian 2 kanilla
@AbbasAnwar-lm1jq5 ай бұрын
Angane thanna full film kandu ini kaaneda aavashayila 🤣🙌
@san9eeth5 ай бұрын
padathinte plot mansilakiyethu thanne reeload roastinte video kandanu 😂
@VivekVivu-rx9hp5 ай бұрын
ശങ്കറിന്റെ കൈയിലെ സ്റ്റോക്ക് തീർന്നിട്ട് കാലം കുറേയായി 😊
@jitheshlm5 ай бұрын
സത്യം
@VivekVivu-rx9hp5 ай бұрын
@@jitheshlm 👍
@joemathew54675 ай бұрын
ആദ്യ സിനിമ ജെൻ്റിൽമാൻ്റെ updated versions പിന്നീട് വന്ന മിക്ക സിനിമകളും.
@cineenthusiast12345 ай бұрын
Sujatha enna writer anu athinte pinnil ayalde maranathinu shesham gas poya baloon anu shankar
@jovin612315 ай бұрын
It's not that he is out of stock....it's about having a good story, dialogue, and writing he needs, and that was Sujatha for all of his phenomenal films. Shankar is a good technician-cum director. Sujatha was a great scriptwriter, so great that Shankar is no longer going to match his future films with his great films.....If 2.O was watchable, that's Shankar's effort with an average story and dialogue....
@umeshcristiano79865 ай бұрын
അഴിമതിക്കെതിരെ പോരാടുന്ന സിനിമയുടെ distribution തമിഴ്നാട് കണ്ട ഏറ്റവും വലിയ അഴിമതി കുടുംബം
@Vilesh3605 ай бұрын
😂
@vishnu_kumbidi5 ай бұрын
5 min കൊണ്ട് 3 മണിക്കൂർ താത്തയെ കണ്ട് തീർത്തു
@JoisyJoy-rw8dy5 ай бұрын
Oh YOU back🤗😄🫣
@athulkrishna60875 ай бұрын
Ee സിനിമക്ക് ഒരു പ്രേത്യേകത ഒണ്ട്..... എത്ര scene cut ചെയ്തു കളഞ്ഞാലും story യെ ബാധിക്കാതെ കണ്ടിരിക്കാം Sj suriya ആരാ main villain ആണോ side actor ആണോ സഹ നടൻ ആണോ അതോ പ്രേതം ആണോ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും walking😂😂
@Rrr-lb4gf5 ай бұрын
3rd partile main villain anu inium athinte avishyam undennu thonunila
@Chiyaan7145 ай бұрын
Reeload media യുടെ, മർമാണി താത്ത Roasted video കണ്ട് വന്നവർ ഉണ്ടോ ?✋✋😂🔥
@abhinavakm14165 ай бұрын
മർണാമി അല്ലടെയ് മർമാണി🤭
@sinan.c22455 ай бұрын
😂
@Unknown-me8155 ай бұрын
😂😂😂😂aah kandarnnu...!!!!!😅😅
@amaljoe3675 ай бұрын
Padam kandilla. Roast kandu. 😆⚡
@shahilshadh5 ай бұрын
@@abhinavakm1416 bro joli onnum aayille?
@policeimmoral5 ай бұрын
3 മണിക്കൂർ കഠിന തടവും 250₹ പിഴയും 😭😭😭😭😭
@shylasimon82155 ай бұрын
😂😂😂
@GeorgeLiju73565 ай бұрын
😅
@manojk24085 ай бұрын
90'ലെ ഏറ്റവും മികച്ച രണ്ടു നടന്മാർ മോശം സെലക്ഷനും കാഴ്ചക്കാരെ underestimate ചെയ്തും വെറുപ്പിക്കുന്നു - കമൽഹാസൻ & മോഹൻലാൽ
@Pantheist26025 ай бұрын
Kamal isn't giving back to back disappointments like Lal. Vikram, Kalki
@aneebrajanu91955 ай бұрын
തന്റെ മികച്ച സിനിമകൾക്ക് മോശം sequel ഇറക്കി ആദ്യ ഭാഗത്തിന്റെ വില കളയുന്ന ശങ്കർ അന്യനെ വെറുതെ വിട്ടാൽ മതിയായിരുന്നു😐
@lenonorbert55605 ай бұрын
Ini athinu muthirilla. Indian 2 kondu shankarinu mathiyayi
@MANCHESTER_CITY.-_-.5 ай бұрын
@@lenonorbert5560 arkkariyam indian 2 vinte vishamam annyan 2 il theerkanulla planingilayirikkum shankar
@chinthu_raj5 ай бұрын
Athinu Vikram koodi sammathikande....😂😂
@charliejoseph52425 ай бұрын
അന്യൻ ആദ്യ ഭാഗം തന്നെ കച്ചറ ആയിരുന്നതുകൊണ്ട് കുഴപ്പമില്ല
@Abhijith_kpr5 ай бұрын
@@charliejoseph5242 😮 anyan Movie kacharayo... Bro from another universe... Avde annyan kachara aayirikkum
@sathghuru5 ай бұрын
Go back hash tag വരുന്നതിനു മുൻപ് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയ ഞാൻ....😂
@ABINSIBY905 ай бұрын
😂
@Ajith-27275 ай бұрын
ആദ്യത്തെ ഇന്ത്യൻ സിനിമയുടെ വില കളയാൻ ഇറക്കിയ സിനിമ 😢
@alansabu34805 ай бұрын
എവിടെയോ കിടന്ന് താത്തയെ വിളിച്ചുവരുത്തി Air ഇൽ കയറ്റിയ ശങ്കർ സാർ 😂
@soumyamolebijo48515 ай бұрын
ചിരി വരാതെ എങ്ങനെ പറഞ്ഞു തീർത്തു???????😂😂😂😂😂
@Abdulhaseebhazee5 ай бұрын
Atlee de വേറെ ഒരു വേർഷൻ ഇനി മൂപ്പരെ anniyan 2 ലോഡിംഗ് 😂😂😂
@Pantheist26025 ай бұрын
Atlee Shankarinte shishyan aanu 😊
@randomtalkswithlymarker71374 ай бұрын
Indian 2 vach nokkumbo jawan okke swargm aanu
@naaaz3735 ай бұрын
ഒരു സിനിമ തിയേറ്ററിൽ കാണാൻ കഴിയാതെ പോയതിൽ എനിക്ക് ഏറ്റവും അധികം സന്തോഷം തോന്നിയ സിനിമ ഇതായിരിക്കും 💯🙏
@doubleheartan5 ай бұрын
ഇത് പോലെ ഉള്ള അവരാതങ്ങൾ കണ്ട് മനസ്സിലാക്കി അതിൻ്റെ ഉള്ളടക്കം പറഞ്ഞുതരാൻ ഞങ്ങൾക്ക് ഇപ്പൊ ജർമൻ താത്തയും ഉണ്ട്. ❤
@mrh10962 ай бұрын
Who is that?
@MalavikaMaluzz-ln8so5 ай бұрын
Review 💯💯, ഇത്രേം സീരിയസ് ആയിട്ടിരുന്നു ഊക്കാനും വേണം ഒരു റേഞ്ച് 😅
@AnjanaWarbler5 ай бұрын
Your humoursense is incredible Dr. Vivek... that Ramanathan reference, and athradam vare onu poyi varam... 😅 Admirable the way you roast..
@jitheshlm5 ай бұрын
ഇത്പോലെ ഒരു തല്ലിപ്പൊളി പടം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.. അന്യൻ, ജന്റിൽമാൻ, മുതൽവൻ ഒക്കെ എടുത്ത ഒരു മനുഷ്യന് എങ്ങനെ ഇത്പോലെ അധഃപ്പതിക്കാൻ പറ്റുന്നു!! അന്യൻ2 എങ്ങാനും ഇറങ്ങിയാൽ സത്യമായിട്ടും ശങ്കറിനെതിരെ ഞാൻ കേസ് കൊടുക്കും 😌
@lenonorbert55605 ай бұрын
Indian 2 pottiyekkunna Karanam Shankar athinu dhairyappedilla
@Rajeesh.Raveendran5 ай бұрын
He had a strong scriptwriter behind him during those times, but unfortunately, that legend has passed away... S. Rangarajan AkA. Sujatha
@devika71365 ай бұрын
😂
@jobinjoselukose55345 ай бұрын
Annu Sujatha undaayirunnu saar
@NikhileshKumar-y3e5 ай бұрын
@@jobinjoselukose5534aval etha
@athulakku68615 ай бұрын
Come back indian ❌ Come back shankar ✔️
@dreamshore95 ай бұрын
Jailer rajini പോലെ എടുത്തിരുന്നേൽ പൊളിച്ചേനെ... Slow പേസ് പിടിച്ചു gooseump moment കൊണ്ടുവന്നിരുന്നേൽ കിടു item ആകാമായിരുന്നു
@tom-gn3fr5 ай бұрын
E സിനിമ ശങ്കറിൻ്റെ assistants ആണ് എടുത്തുത്....പുള്ളി തെലുങ്ക് പടത്തി ൻ്റെ തിരക്കിലാണെന്ന പറയാൻ പറഞ്ഞു
@shajithrajnambiar5 ай бұрын
ആകെ ഉള്ളൊരു ആശ്വാസം രണ്ട് സീനിൽ പഴയ "കപ്പൽ ഏറി പോയാച്ച്" പാട്ടിൻ്റെ music BGM ആയി ഇട്ടത് മാത്രം കണക്ട് ആയി.... ഒരു കമൽ ഹാസൻ ഫാൻ എന്ന നിലയിൽ അങ്ങേർക്ക് ഈ ഗതികേട് വന്നല്ലോ എന്ന തോന്നൽ ഉണ്ടായി.... Indian 3 എങ്കിലും മര്യാദയ്ക്ക് എടുത്താൽ മതി ആയിരുന്നു
@roverglobetrotter29055 ай бұрын
Exactly 💯, Ithokke thanne abhiprayam😂
@red-hairedshanks43905 ай бұрын
ഈ പടത്തിനു തല വെക്കാത്തത്തിൽ എനിക്ക് അഭിമാന മുണ്ട്
@alenjoseph-qj1qg5 ай бұрын
Me to😂
@tornadomathew5 ай бұрын
ഒരു ഒറ്റ തവനെയെങ്കിലും കണ്ടറിയേണ്ടതാണ് ഇന്ത്യൻ മർമാണി താത്തയുടെ മഹത്വം 🥲
@arunkumar.v.varunkumar3675 ай бұрын
എന്റെ കയ്യിലും അതെ മുണ്ട് തന്നെ 😂😂😂😂👍🏾👍🏾👍🏾
@stardust-o1t5 ай бұрын
മർമ്മം Proof Jacket 👌😂😂
@aravindR0015 ай бұрын
ചിത്ര അരവിന്ദൻ സോഷ്യൽ മീഡിയ😂 പണ്ട് fb bio യിൽ work at facebook എന്ന് ഇടുന്നത് പോലെ ഉണ്ട് 😂,
@Rajeesh.Raveendran5 ай бұрын
ഒരു കാലത്ത് എസ്. ശങ്കറിന് തിരക്കഥാകൃത്തായിരുന്ന എസ്. രംഗരാജൻ, അഥവാ സുജാത, പിൻബലമായി ഉണ്ടായിരുന്നു. സുജാതയുടെ വേർപാടിനു ശേഷം ശങ്കറിന്റെ സിനിമകളുടെ ഗുണനിലവാരം കീഴോട്ടു ആണെന്ന് കാണാം. 2008 ൽ സുജാത മരണപ്പെട്ടു എങ്കിലും എന്തിരൻ്റെ (2010) അദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്... അതിൻ്റെ റിസൾട്ട് ഉണ്ട് താനും... പക്ഷേ പിന്നീട് ഇറങ്ങിയ ഐ, എന്തിരൻ 2 പിന്നെ ഇന്ത്യൻ 2 ഒക്കെ നമ്മൾ കണ്ടതാണല്ലോ... പിന്നെ 2012 നന്പൻ റീമേക്ക് അയത് കൊണ്ട് രക്ഷപ്പെട്ടു.... ഒരു ശക്തനായ തിരക്കഥാകൃത്ത് ഉണ്ടെങ്കിൽ ശങ്കർ പൊളിക്കും.....
mallu bro please make a video about broadcasting bill peoples arent aware of this 🙏
@preeth_u5 ай бұрын
4:56 Ramanadhan ithum vasham indalle😂
@anju51245 ай бұрын
Which film is that being referred?
@preeth_u5 ай бұрын
@@anju5124 malayalam movie kadhanayakan ( jayaram nte film)
@hymajaya83475 ай бұрын
Ijjathi troll...🤣🤣🤣🤣
@user-yk5lv8iw8x5 ай бұрын
His visa is issued on Dec 25th…. Indian embassy is closed on that day 2:00
@MrVarnam15 ай бұрын
Indian താത്തക്കും, ശങ്കറിനും, സിദ്ദാർത്തിനും പ്രാന്ത് ആണ് അല്ലെങ്കിൽ ഈ മൂന്ന് പേരും കഞ്ചാവ് കൂട്ടി ഇട്ടു വലിക്കുന്നവർ ആണ് എന്തായാലും നല്ല ചികിത്സ വേണം ഇതാണ് എന്റെ അഭിപ്രായം 😂😊
First day thanne poi kandu😂 ... Padathil aake entertain ayath aake 4 mins ulla oru song mathram ahn 😌
@sonofkrypton72885 ай бұрын
Theatreil ninnu cut cheythaa scenes entharunu
@Cringineer0075 ай бұрын
@@sonofkrypton7288 ott erangitt njn kandilla bro....
@Cringineer0075 ай бұрын
@@sonofkrypton7288 😂😂 njn trailer kanan ninnilla climax kand erangi odi
@Sanchari_985 ай бұрын
താത്തനെ കണ്ടപ്പോൾ ഈ വീഡിയോ തന്നെ തുറക്കാൻ തോന്നിയില്ല 😅
@നിഖിൽദാസ്5 ай бұрын
താത്ത :: ഞാൻ corruption ന് എതിർ ആണ്.....😡 അയ്ശേരി...... എങ്ങനെ ഇന്ത്യയിൽ എത്തി അത് ഫേക്ക് പാസ്പോർട്ട് വഴി....🤡 😂😂 താത്ത ക് അടുപ്പിലും ആവാം....
@gayathrikgopi5 ай бұрын
yaarrrr!!🤣🤣 that's a good one👍
@AnAwesomeNameHere5 ай бұрын
You nailed it
@nikmat5 ай бұрын
ആര്‍ക്കും ദോഷം ഇല്ലാത്ത കുല്‍സിത പ്രവര്‍ത്തികള്‍ ആവാം
@georgekyle1655 ай бұрын
Ath corruption alla. Joli cheyyan polum kaykoli vaangunna udhyokasthark aan thatha ethir
@itsmylittleworld53045 ай бұрын
😂😂
@lukaslng87045 ай бұрын
ശരിക്കും ഈ കഥാപാത്രം യന്തിരന് ആയിട്ട് വന്നാല്‍ ഈ കഥ വിജയിക്കും
@Ameen_Japan5 ай бұрын
ട്രോളുകൾ കണ്ട് ഈ പടം കാണണ്ട തീരുമാനിച്ചു 😁
@josemilton25865 ай бұрын
3 ദിവസം കൊണ്ടാണ് കണ്ടു തീർത്തത്... തുപ്പൽ മർമം സീൻ ഞാൻ കണ്ടില്ല... ഉറക്കത്തിൽ മിസ്സായതാണ്..കണ്ടുകഴിഞ്ഞപ്പോൾ തന്നെ ഡിലീറ്റും ചെയ്ത്..ഇപ്പോൾ ഇതിൽ പറഞ്ഞപ്പോൾ ആണ് അങ്ങനൊരു കൊല സിനിമയിൽ ഉണ്ടായെന്നു അറിയണത്..😮
@maalik99525 ай бұрын
എന്റെ മൂന്ന് മണിക്കൂര്‍ സമയം ലാഭിച്ചു തന്നതിന് ആയിരം നന്ദി 😂❤
@mollywoodshots65035 ай бұрын
Kadaralz paatt kett chirikkala ippo daily 😂 Anirudh n kore mass heavy BGM & dance songs indakkan mathre ariyu, cinema de pulse arinj work cheyyan ariyilla nn thonnippoyi. Gandhi de biopic n vare chelappo Inger adich poli song indakkum with Gandhi's steps 😂😂
@______karadi______5 ай бұрын
Vikram kandaayirumno?
@mollywoodshots65035 ай бұрын
@@______karadi______ Anirudh score cheytha orupad films kandind. Indian 2 kand Ingane thonnippoi nna paranje. Alland Ingane thanne aanu aal nn alla.
@madhupanikar8625 ай бұрын
ഇടവേള വരെ ഒരു പരുവത്തിൽ ഇരുന്നു പിന്നെ ഇറങ്ങി പൊന്നു
@kannansptrivand5 ай бұрын
ഷങ്കർ സർ പോസ്റ്ററിൽ ഒന്ന് രണ്ടു ഹിഡൻ ഡീറ്റെയിൽസ് വച്ചിരുന്നു.. Zero Tolerance Red Alert etc. അതുകൊണ്ടു ഈ സില്മക്കു ഞാൻ തിയേറ്ററിൽ പോയി തല വച്ചില്ല.. 😂😂 പിന്നെ അനിരുധ്തും ചെറിയ ക്ലൂ തന്നിരുന്നു...കുറച്ചു തമിഴ് അറിയാവുന്നോണ്ട് എനിക്ക് കാര്യം പിടി കിട്ടി.. താത്താ വരാറ്... കതരവിട പോരാറു ...അലാറവിട പോരാറു... എന്നൊക്കെ റിലീസിന് മുൻപേ പാടിയതൊന്നും വെറുതെയല്ല.. ഒടുക്കത്തെ ഹിഡൻ ഡീറ്റെയിൽസ് ആയിരുന്നു.. 😂😂
@yatheendran15 ай бұрын
സാധാരണ എല്ലാ തൻ്റെ സിനിമയും സംവിധാനം ചെയ്യുന്നത് കമലഹാസൻ ആണെന്നാണ് പറയാറ്... ഇവിടെന്ത് പറ്റി???
@noeljames53965 ай бұрын
Shuppandi police😂 can't stop laughing 😂😂
@mastromacstudios26215 ай бұрын
5 മിനിറ്റ് തോണ്ടി തോണ്ടി കണ്ടു തീർത്തപ്പളേ കിളി പോയി - ഇതു തിയേറ്ററിൽ ഇരുന്ന് കണ്ടു തീർത്തവർ ഏതു സാഹചര്യത്തെയും അതി ജീവിക്കുവാൻ ശേഷിയുള്ളവരാണ് -😊 Congrats Bross😂
@maheshattuvassery5 ай бұрын
Come back indian എന്ന് സിദ്ധാർഥ് & social Media വിളിച്ചു വരുത്തിയിട്ട് ലാസ്റ്റ് Field out ആക്കി...sj സൂര്യ main വില്ലൻ ആകാമായിരുന്നു. പുളിയെ side ആക്കി
@ai18meshechgabriel355 ай бұрын
Aliyan Roasting thudagi🔥😂
@athul_captures6665 ай бұрын
Turbo review chyane broo 🙏👍
@shamsudheenpn105 ай бұрын
30 കൊല്ലം മുമ്പത്തെ താത്തായും ഇപ്പോഴത്തെ താത്തയും ഒരു വ്യത്യാസവും ഇല്ലല്ലോ 😂
@ajesh1115 ай бұрын
നമ്മൾ ഹോളിവുഡ് സംവിധായകരും ആയി താരതമ്യം ചെയുന്ന പല ഇന്ത്യൻ സംവിധായകരും സത്യത്തിൽ കുമിളകൾ ആണ്.. എന്നെങ്കിലും ഒരു ദിവസം ആ കുമിളകൾ പൊട്ടും..ഒരെണ്ണം ഇപ്പോ പൊട്ടി.. ഇനിയും കുറെ കുമിളകൾ ഒണ്ട്..
സത്യം പറയാലോ ഇന്ത്യയിൽ ഇറങ്ങുന്ന 90% സിനിമകളും ഒട്ടും നിലവാരം പുലർത്തുന്നില്ല , ബാക്കി രാജ്യങ്ങളിൽ ഇറങ്ങുന്ന സിനിമകൾ ഒന്ന് ശ്രദ്ധിച്ചു നോക്കിയേ ചെറിയ ചെറിയ ഇന്ടസ്ട്രികൾ നല്ല നല്ല പടങ്ങൾ ചെയ്യുന്നു . എന്നാൽ ഇവിടെ ഇറങ്ങുന്ന പടങ്ങൾ കൊച്ചു കുട്ടികൾക്കു വേണ്ടി ഇറക്കുന്ന പോലെ യാണ് കാണുന്നത് പ്രേക്ഷകരെ ഒട്ടും നിലവാരമില്ലാത്തരായിട്ടാണ് ഇവർ കാണുന്നതെന്ന് തോന്നും
@shameersarosh23155 ай бұрын
ഡൌൺലോഡ് ചെയ്തു4ദിവസം ആയി ഇനിയും മുഴുവനും കാണാൻ കഴിഞ്ഞിട്ടില്ല 😅😢
@desabendhusperspectives31915 ай бұрын
കുറേ മസിൽമാന്മാരെ കൂട്ടിയുള്ള അടി പിന്നെ ഞരമ്പിൽ കൂടി പാറ്റ ഓടി തലച്ചോറിൽ ചെല്ലുന്നത്. അന്യൻ മുതൽ ഇന്ത്യൻ വരെ ശങ്കറിനു ഇത് രണ്ടും വിട്ടൊരു കളിയില്ല... 😂
@DinkiriVava5 ай бұрын
ഒരുമിച്ച് ഒടിടി റീലീസ് ആയോണ്ട് വല്യ ഊക്ക് കിട്ടാതെ മമ്മൂട്ടീടെ ടർബോ ജോസ് രക്ഷപ്പെട്ടു..!! 👊🏻
@Captan-r4c5 ай бұрын
Troll poyittu negative polum illa. Chumma enthina hate vangunne
@Somu-ev3wy5 ай бұрын
രണ്ടും കണക്കാ
@Otsana75 ай бұрын
@@HUMBLEHUSTLE757koora padam 😂 Theatre l kanda njan
@nikhilk81265 ай бұрын
അത് ആരും ശ്രദ്ധിച്ചിട്ട് ഇല്ല അതാണ് പടം കുറ ആണ്
@dizanm78515 ай бұрын
അതും ഒരു അവരാതം തന്നെ
@itscomingtoanend77735 ай бұрын
Indian 3 trailer കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
@arunpr70535 ай бұрын
Sixpack പറഞ്ഞില്ല 😂😂
@soorajk5515 ай бұрын
ഇന്ത്യൻ 2 മാത്രമല്ല ഇന്ത്യൻ ഫസ്റ്റ് പാർട്ടും ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടോ ഗുയ്സ് 😌... പലരും ക്ലാസിക് ആണെന്ന് ഒക്കെ പറയുന്നു....😅
@HAPPYNEWSKERALAM-jj7yp5 ай бұрын
അന്ന് കണ്ടപ്പോൾ നല്ല സിനിമ ആയിരുന്നു. ഇപ്പോൾ ഇഷ്ടപ്പെടണം എന്നില്ല. അതുപോലെ കുറെ പടങ്ങൾ ഇറങ്ങി.
@lukeskywalker177205 ай бұрын
കുറെ അനാവശ്യ കാര്യങ്ങൾ ഉണ്ട് അതിൽ പക്ഷെ overall കണ്ടിരിക്കാം ഇന്ത്യൻ 1
@ABINSIBY905 ай бұрын
ഇന്ത്യൻ നല്ല സിനിമയാണ്. പക്ഷെ 2nd part ഇറക്കാൻ മാത്രം വല്ല്യ സ്റ്റോറി ഉള്ളതായി തോന്നിയില്ല. 2nd part ഇറക്കാനുള്ള ഹൈപ്പ് ഉണ്ടായിരുന്നു.
@nithin845 ай бұрын
ലഞ്ചം...ലഞ്ചം...ലഞ്ചം...ലഞ്ചം...
@tharik4445 ай бұрын
2 ദിവസം ആയി ഈ പടം കാണുന്നു...ഇനിയും ഉണ്ട് ബാക്കി ...theatre l ഒറ്റ ഇരുപ്പ് നു ഇരുന്നു കണ്ടവരെ സമ്മതിക്കണം...😂😂😂
@maheshvp15475 ай бұрын
ആദ്യമായി ഒരു സിനിമ ആരോടും കാണരുത് എന്ന് പറയാൻ തോന്നി
@stijojoseph91125 ай бұрын
Adhyamayi padam direct cheyyunna oraal oru epic cinemayudae second part eduthathu polaeyundu.. Shankar direct cheyytha padamanennu vishwasikanae pattunnilla..
@kkstorehandpost28105 ай бұрын
3 മണിക്കൂർ ഇരുന്ന് കണ്ട് റിവിയു പറയാൻ കണ്ട മനസ്സ് 🙏😊😂
@sabusabupn27875 ай бұрын
# Come Back Indian
@Travelking-g6k5 ай бұрын
ശങ്കറിനു സാമൂഹിക പ്രതിബദ്ധത കുറച്ചു കൂടുതലാണെന്നു തോന്നുന്നു. അതുകൊണ്ട് കോടികൾ മുടക്കി സിനിമ ചെയ്യാതെ ആ പൈസ പാവപെട്ടവർക്ക് കൊടുക്കുക...
@anjanaproductions88485 ай бұрын
ശങ്കർന്റെ സിനിമ കണ്ട് വായും പൊളന്ന് ഇരുന്നവന്മാർ ഇപ്പൊ അങ്ങേരെ കളിയാക്കുന്നു.. സിനിമ അല്ലെ എപ്പോഴും വിജയിക്കണം എന്നില്ല..
@nahsinnixan5 ай бұрын
ഒന്നല്ലല്ലോ. Enthiran മുതൽ താഴോട്ടാണ് ഗ്രാഫ്. ഇതു വാ പൊളന്നു പോയി. ക്യ അവരാത് ഹൈ എന്നു മനസ്സിൽ പറഞ്ഞു കൊണ്ട്.
@ABINSIBY905 ай бұрын
കമൽ ഹാസൻ as usual അടിപൊളി പെർഫോമൻസ് ആയിരുന്നു പടത്തിൽ. സിനിമ പറയത്തക്ക മോശമായിട്ട് തോന്നിയില്ല. എങ്കിലും 2nd ഹാഫിൽ സിഥാർദിന്റെ വീട്ടിലെ അച്ഛൻ അമ്മ പാസമൊക്കെ വൻ വെറുപ്പിക്കൽ ആയിരുന്നു. Screenplay weak ആയിരുന്നു. ഒരു സീരിയൽ പോലെ തോന്നി ആ ഭാഗമൊക്കെ. ചില കത്തി സീൻസൊക്കെ ഉണ്ടായിരുന്നു. എങ്കിലും ക്ലൈമാക്സ് ഒക്കെ ഇത്തിരി കൂടി നന്നാക്കാമായിരുന്നു. ചുരുക്കം പറഞ്ഞാൽ ശങ്കർ ഇന്ത്യൻ താത്തയെ വിളിച്ചു വരുത്തി അവഹേളിച്ചു വിട്ടു. ഒരു above average movie..
@akshayraj77435 ай бұрын
Review kandappo oru comedy padam kanda feel 😂😂
@akkuakbar77275 ай бұрын
ഒരു കോമഡി സിനിമയാണ് കാണാൻ വന്നത് എങ്കിൽ ആശ്വാദിക്കാം,,, എനിക്ക് ഇഷ്ട്ട ഒരു ഐറ്റം,, ഡാൻസ്,, ആണിനെ പെണ്ണ് ആക്കൽ,, അവസാനത്തെ cycyle ഡ്രൈവ് 😄😄മാസ്
@abincg26785 ай бұрын
💯correct😂😂😂
@happyhomeplants62555 ай бұрын
❤ orupad chirichu
@greeshmaravindran26435 ай бұрын
Bagyam theatre il poyi kaananjathu...ini ott il polum kanoolaa😂😂😂😂
@Jose-gd8ji5 ай бұрын
Waiting for filmyshek
@shymashereef44925 ай бұрын
theatre ഫെസിലിറ്റി ഫ്രീ ആയത് കൊണ്ടും വേറെ ഒന്നും ചെയ്യാൻ ഇല്ലാഞ്ഞോണ്ടും പോയി തല വച്ച് കൊടുത്തു. 2 പിള്ളേരും കൂടെ. സഹിക്കാൻ പറ്റുന്നില്ല. ഇറങ്ങി പോയാൽ നാളെ പിള്ളേർഡ് കൂടെ പടത്തിന് പോകുമ്പോ അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എപ്പോ അവരും ഇറങ്ങി പോവാൻ പറഞ്ഞാലൊന്ന് ഉള്ള ഭയം കാരണം മുഴുവൻ ഇരുന്ന് കാണേണ്ടി വന്നു. എന്റെ പൊന്നോ…. അടുത്ത ഷോയ്ക്ക് വന്ന പരിചയക്കാരെ എല്ലാം രക്ഷിച്ചു എന്നൊരു നിർവൃതി മാത്രം baakki
@sinoysibi80615 ай бұрын
Vivek sir jeevanode ഉണ്ടെങ്കിൽ aa character നന്നകിയെന്നെ
@jeep21735 ай бұрын
ആമിന താത്തയെ വരുത്തിയാൽ മതിയായിരുന്നു🤣🤣🤣🤣
@krishanthajayakumar68415 ай бұрын
Ohh..ini part 3 yum undo😢
@johnsojan21545 ай бұрын
എന്റെ പൊന്നെ ഓർമിപ്പിക്കല്ലേ!!!
@MushroomGod-go6qy5 ай бұрын
Bro,kalki 2898AD kandille😅
@sivapriyabiju7215 ай бұрын
Ott release aayo
@JunaBR-t5i5 ай бұрын
ശരിക്കും പുതിയ തലമുറയുടെ പൾസറിഞ്ഞ് എടുത്ത സിനിമ തന്നെ
@Iamchosen135 ай бұрын
Pulse pari😂
@jithsree35 ай бұрын
കമൽ ഹാസൻ കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഞാൻ ഒരു പക്ഷെ ചാടും. പക്ഷേ ഈ സിനിമ കണ്ടു തീർക്കാൻ പറഞ്ഞാൽ... No way!!! എനിക്ക് ഒരൊറ്റ ചോദ്യമേ ഉള്ളൂ... But why????
@David-44k5 ай бұрын
ശങ്കറിന്റെ കയ്യിലെ സ്റ്റോക്ക് എന്തിരനിൽ തന്നെ തീർന്നതാണ്. പിന്നീട് വലിയ ഹൈപിൽ ഐ എന്നൊരു പടം വന്നിട്ടും Average മാത്രം ആയി മാറി. എന്തിരന്റെ 2nd part 2.0 ഇറക്കി അതും ശോകം ആയിരുന്നു. ശേഷം പണ്ട് വലിയ Hit ആയ ഇന്ത്യന്റെ 2nd part ഇന്ത്യൻ 2 ഇറക്കി അതും നനഞ്ഞ പടക്കമായി മാറി. ശങ്കറിന്റെ സിനിമകൾ പണ്ട് കാണുമ്പോൾ ഒരു ബ്രഹ്മണ്ട ഫീൽ ഉണ്ടായിരുന്നു പക്ഷെ നിലവിലെ പുള്ളിയുടെ സിനിമകൾ ഒരുമാതിരി കോമഡി പോലെയാണ്.
@Arjunporoli5 ай бұрын
ഈ യൂണിവേഴ്‌സിൽ അന്ന്യനെ തിരിച്ചു വിളികതിരുന്നത് നന്നായി 🙏
@kamalasanan5 ай бұрын
5:08 Vivek😮
@deepthy79975 ай бұрын
ഇത് secret agent നെ കുറിച്ച് എടുത്ത film ആണോ ഇത് 🤔