@@georgeabhijith3509അതൊന്നും എനിക്കറിയില്ല. ഞാൻ എന്റെ സുഖം നോക്കിയാൽ പോരെ
@moodtapescreation Жыл бұрын
*"തീർക്കാൻ പറ്റുമെങ്കിൽ കണ്ട് തീർക്കടാ "- ഒരു Director Brilliance 😂😂*
@deepaktheLegend1991 Жыл бұрын
😂
@maheshmohan8241 Жыл бұрын
😂😂😂😂😂
@anoopkprasad9220 Жыл бұрын
എന്നിട്ടും തീരുന്നില്ല 😔
@kalyanisuresh7478 Жыл бұрын
😂😂
@alicedavid9397 Жыл бұрын
😂😂😂
@fazzft4338 Жыл бұрын
കൊത്ത രാജുവിന് പണി കൊടുത്തിട്ട് അമ്മച്ചി പൂച്ചയെയും കൊണ്ട് നടക്കുന്ന സീൻ കണ്ട് കരച്ചിൽ വന്നില്ലേലും നല്ലത് പോലെ ചിരിക്കാൻ പറ്റി 😂
@annageorge1992 Жыл бұрын
നല്ലപോലെ എടുത്താൽ സംഭവം work ആയേനെ. ആ അമ്മയ്ക്ക് ആകെയുള്ളത് ആ പൂച്ചയാണ്. രാജു ചിലപ്പോൾ കണ്ണന്റെ അടുത്തുന്നു രക്ഷപ്പെടും. പൂച്ച ഏതായാലും രക്ഷപ്പെടില്ല.
@MARTIN-ik4sm Жыл бұрын
@@annageorge1992 njan idan vann ynke thonni ath padam kandapol
@Daysofrose190 Жыл бұрын
നല്ല രീതിയിൽ ഇമോഷണൽ ആയി ചെയ്തിരുന്നെങ്കിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിക്കുന്നത് മനസ്സിൽ പതിയേണ്ട തുമായ സീനായിരുന്നു അതു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അങ്ങനെ സംഭവിക്കുന്ന ഒരുപാട് സാഹചര്യങ്ങൾ ഉണ്ട്. അമ്മയെ സംബന്ധിച്ചിടത്തോളം മറ്റാരെക്കാളും അവരോട് ചേർന്ന് നിൽക്കുന്നത് അവരുമായി അടുപ്പമുള്ളത് ആ പൂച്ച ക്കാണ്. അല്ലാണ്ട് രാജുവിനെ കൊണ്ട് കണ്ണനെ കൊണ്ട് ഒന്നും അവർക്ക് ഒരു ഉപകാരവും ഉണ്ടായിട്ടില്ല. അവരുടെ വാർദ്ധക്യത്തിൽ അവരുടെ കൂടെ ഒരു കൂട്ടായ്ട്ടുള്ളത് ആ പൂച്ചയാണ് അത് നന്നായി അവതരിപ്പിച്ചിരുന്നു എങ്കിൽ പ്രേക്ഷക മനസ്സിൽ ഇടം നേടിയനെ
@joyaljoshy6647 Жыл бұрын
@@annageorge1992hum😅😅😅
@Sooraj741 Жыл бұрын
ഏതായാലും സീൻ നല്ല കോമഡി ആയി...😂😂
@AVJ369 Жыл бұрын
ഒരു പണി വരുമ്പോ രാജുവിനെ ഇട്ടിട്ട് നാലുപാടും ചിതറി ഓടുക എന്നതാണ് അവൻ്റെ കൂട്ടുകാരുടെ പ്രത്യേകത😂
@badbad-cat Жыл бұрын
സിനിമയുടെ ക്വാളിറ്റി പോട്ടെ, but real lifeൽ അങ്ങനെ ആരും ഓടില്ലെന്നാണോ? രാഷ്ട്രതലവന്മാരുടെയും രാഷ്ട്രീയക്കാരുടെയും വരെ ഗതി അതാണ്. പണി കിട്ടിയാൽ കൂടെ ഉണ്ടാവുന്നവർ നൂറിലൊന്നായി മാറും
@10yago_ Жыл бұрын
"സ്വന്തമായിട്ട് അഞ്ചു പൈസയുടെ ബുദ്ധി ഇല്ലാത്ത രാജു "😹😹😹🤣
@rajrajubhai8001 Жыл бұрын
ഇയാളുടെ എല്ലാ പടത്തിലും ഇങ്ങനെയൊക്കെത്തന്നെയാണ്
@theunspoken4102 Жыл бұрын
ഈ സിനിമയിൽ realistic ആയി തോന്നിയ ഒരേ ഒരു കഥാപത്രം - കൊത്ത രവി. Brilliant perfomance by Shammi Thilakan 🔥.
@oneandonlysports3244 Жыл бұрын
Yes
@Hope-li3pw Жыл бұрын
ഇതിൽ ആകപ്പാടെയുള്ള ഒരു well written character അയാളുടേത് മാത്രമാണ്. ആ character അവസാനിപ്പിച്ചതും നീതിപൂർവം ആയിരുന്നു.
@rojish8879 Жыл бұрын
ട്രൈലെറിലെ തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ എന്ന ഡയലോഗ് കേട്ടപ്പോൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല OTT യിൽ വരുമ്പോൾ കണ്ടുത്തീർക്കാൻ 4 ദിവസം വേണ്ടി വരുമെന്ന്.... 😢😢😢
@sujalasjayapal Жыл бұрын
😅😂 same അവസ്ഥ 😮
@binoybruno2418 Жыл бұрын
Me too😢😢
@vishnups5849 Жыл бұрын
😂
@jithink6504 Жыл бұрын
Kanan poyillaaaa ott kittiKandillaaaaa Because one and only kok reveiw theetaPadum
@rejinr4651 Жыл бұрын
ഇതു വരെ തീർത്തില്ല :😅
@SreeKumar-uo6gh Жыл бұрын
ഒരൊറ്റ കഥാപാത്രത്തിനും വ്യക്തിത്വം ഇല്ല എന്നുള്ളതാണ് പടത്തിന്റെ ഹൈലൈറ്റ് 😄
@koko_koshy Жыл бұрын
പൂച്ചയ്ക്ക് പൂച്ചത്വം പോലുമില്ല.. 😅
@krishnamoorthy2118 Жыл бұрын
അങ്ങനെ പറയരുത്.. കൊത്ത മഞ്ജുവിനു നല്ല വ്യക്തിത്വം ഉണ്ടായിരുന്നു.. രണ്ടാനച്ഛൻ, രഞ്ജിത്ത്, കണ്ണൻ ബായ്, പിന്നെ ക്ലൈമാക്സിൽ വരുന്ന വില്ലൻ.. ഇവരൊക്കെ കൊത്ത മഞ്ജുവിന്റെ വ്യക്തിത്വം നന്നായി അറിഞ്ഞവർ ആണ്.. 😌😌😌
@tonystark2576 Жыл бұрын
@@koko_koshybruh🔥
@ronexmali1501 Жыл бұрын
true
@KoiWorldKottayam Жыл бұрын
സ്യൂട്ട്കേസ് ലെസ്ലി 🔥
@vishnur6556 Жыл бұрын
Mallu Analystന്റെ ഒരു king of kotha sarcastic review ന് ആയി waiting ആയിരുന്നു 😁😂
@nh4iii_ Жыл бұрын
ഈ സിനിമ കണ്ടതോടെ രണ്ട് കാര്യങ്ങൾ മനസിലായി 1. ഒരു commercial സിനിമയുടെ പ്രൊമോഷൻ എങ്ങനെ ആവാം എന്നും 2. ഒരു commercial സിനിമ എങ്ങനെ ആവരുത് എന്നും
@aswin9017 Жыл бұрын
"You killed my father , I want revenge " Chiri vannu😄
@abnj9815 Жыл бұрын
Sathyam 😂
@noahnishanth9766 Жыл бұрын
UP nnu padicha English ahh😂
@sandeepsts1993 Жыл бұрын
😅
@sreereshmia7393 Жыл бұрын
😂😂😂 that was lit 😅
@VettichiraDaimon Жыл бұрын
@@sreereshmia7393imagine watching that on screen, I did that. 😢 ente ponno
@franklinfrancis Жыл бұрын
കോമഡി മോശം എന്നു മാത്രം പറയരുത്... സീരിയസ് ഡയലോഗ് എല്ലാം ഫുൾ കോമഡി ആയിരുന്നു 😂
@aparna8707 Жыл бұрын
😂😂😂
@shijinmenon9255 Жыл бұрын
Poochaye vech blackmail cheythathoke chirich chatha scene ayrunnu 😂😂
@gokul9039 Жыл бұрын
😂😂😂
@dukefucker472 Жыл бұрын
Ayyo rajuvettan
@sreereshmia7393 Жыл бұрын
True 😂
@MUHDmusthafa-52 Жыл бұрын
ഈ പടം കണ്ടപ്പോ തോന്നിയ കാര്യമാണ് " തീർക്കാൻ പറ്റുമെങ്കിൽ തീർക്കട "😌😌
@opinion...7713 Жыл бұрын
😂😂😂
@akashsunil9018 Жыл бұрын
😂
@jrjtoons761 Жыл бұрын
പൂച്ച ആണ് വില്ലൻ
@opinion...7713 Жыл бұрын
@@jrjtoons761 🤣🤣
@darc5929 Жыл бұрын
ബാലരമയിൽ കഥ എഴുതുന്ന ആരോ എഴുതിയ കഥ ആണെന്ന് തോന്നുന്നു charactersന്റെ പേര് കേൾക്കുമ്പോൾ. രാജു, കണ്ണൻ, പൊന്നു 😂😂😂😂
@aparnathulaseedharan258 Жыл бұрын
Ehhh😂😂😂
@subhanash Жыл бұрын
ഇതിത്ര, അതിത്ര എന്നിങ്ങനെ ചേരുവകൾ ചേർത്ത് ഒരു സിനിമ എഴുതിയാൽ അതിങ്ങനെ ഇരിക്കും. അത്ഭുതമില്ല.
@alexdevasia3601 Жыл бұрын
💯💯
@anurajj5204 Жыл бұрын
Yes
@SajidMuhammad-u2n Жыл бұрын
What a comment😂
@arifsalahudeen6861 Жыл бұрын
💯
@vivekprasannakumar5153 Жыл бұрын
Correct 💯
@dsouzavincent Жыл бұрын
If you work hard you'll get first class - kotha raju
@adilsaju Жыл бұрын
😂
@AnandA2155 Жыл бұрын
Athum kettu Avanmaarade oru chiri ond. Sherikkum Aadu 2 il Sarbath shameer comedy paranju Kai kaanich policekaare chirippichath pole undaayirunnu. 😂
@jayanthannamboothiri239 Жыл бұрын
More punch dialogues in this review than in the whole 33000000 (felt) hours of King of Kotha. 😅😅😅
@35sajith Жыл бұрын
"മൂപ്പറൊരു ലോക്കൽ ഗുണ്ട ആണേലും മൂപ്പരുടെ വിചാരം ആളൊരു ഇന്റർനാഷണൽ ഡോൺ ആണെന്നാണ് " ഡയലോഗ് കേട്ട DQ: "എന്തോ കുത്തി പറയുന്നത് പോലെ "
@ashash2458 Жыл бұрын
Ath rajunte inte dialoge alla. Raju parayum " ath point "
@abhimanyusreekumar3013 Жыл бұрын
"അവനെ പ്രകോപിപ്പിക്കാതിരിക്കലണ് ഒരാൾ ജീവൻ നിലനിർത്താൻ ആദ്യം ചെയ്യേണ്ടത്" ഇമ്മാതിരി തള്ളൊക്കെ തള്ളിയിട്ട് DQ cigarette കത്തിച്ച് വരുമ്പോ ഒരു High School Rebel പയ്യൻ Lollipop വെച്ചോണ്ട് വരുന്ന feel ആണ് 😂
@ANONYMOUS-ix4go Жыл бұрын
ഏറ്റവും മികച്ച ഡബ്ബിങ് ഐശ്വര്യ ലക്ഷ്മിയുടേയാണ്.... രാജു വേട്ട വിളി കേട്ട് പുള്ളിക്കാരി ആക്കുകയാണോ ഊക്കുകയാണോ എന്ന് പോലും മനസിലാവുന്നില്ല 🤣🤣🤣🤣🤣
@peaceandtruth371 Жыл бұрын
രാജു വിട്ട വളി പോലും മനസ്സിലാകുന്നില്ല...😂😂🚶
@ShahanaBasheer Жыл бұрын
Sathyam😂😂
@sbrview1701 Жыл бұрын
ഐശ്വര്യ വൻ കോമഡി പീസ്
@Thanos967-y1c Жыл бұрын
I think Kotta binu and kotta madhu is way better than kotha raju 😂😂
"നമ്മൾ സ്റ്റൈൽ over substance എന്നൊക്കെ പറയുമല്ലോ.. പക്ഷേ ആ സ്റ്റൈൽ ഇവിടെ ഇല്ല, പിന്നെ substance, അതുമില്ല.." 😂😂😂😂😂 ബിഗ് ബ്രദർ, ഷൈലോക്ക്, ആറാട്ട് എന്നീ റിവ്യൂകൾക്ക് ശേഷം ഇന്നാണ് നിങ്ങൾ ഒന്ന് ഉഷാറായത് 😂😂.
@rahulr6156 Жыл бұрын
Njanum ath ketit chirich poi😂
@MPulpPoems Жыл бұрын
😂😂😂
@nileshseban1335 Жыл бұрын
Moral of the story is don't disrespect or underestimate the intelligence of the audience
@venkitesh007 Жыл бұрын
ഒരു പൂച്ചക്കുട്ടിക്ക് വേണ്ടിയിട്ട് സ്വന്തം മകനെയും മകനോളം സ്നേഹിച്ച മകൻ്റെ സുഹൃത്തിനെയും ഒറ്റു നൽകി... അവരുടെ സൗഹൃദം ഇല്ലായ്മ ചെയ്ത ആ അമ്മയാണ് എൻ്റെ ഹീറോ. മിണ്ടാപ്രാണികൾക്ക് മനുഷ്യനെക്കാളും വിലയുണ്ടെന്ന് നൽകിയ ഒരു മെസ്സേജ് ആണ് ഈ കഥയിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്. Director brilliance🎉
@opinion...7713 Жыл бұрын
😊
@sarath1111 Жыл бұрын
ഈ സിനിമ ഇറങ്ങിയത് കൊണ്ട് ഒരു കാര്യം ക്ലിയർ ആയി..... Mohanlalinum mammotykkum ഉള്ളത് പോലെ നിർഭാഗ്യവശാൽ കുറച്ചു toxic fans DQ നു ഉണ്ട്.... നമ്മൾ മറ്റു young actors നോക്കി കഴിഞ്ഞാൽ അവർക്ക് ഫാൻസ് ഉണ്ടെങ്കിൽ പോലും അവരുടെ മോശം സിനിമകൾ വിമർശിക്കപെടുമ്പോൾ അതിനെ ന്യായീകരിച്ചു cancel ചെയ്യാൻ ശ്രമിക്കുന്ന ആൾക്കാരെ വളരെ കുറച്ചേ കാണാറുള്ളു.... (ഫഹദ്, ടോവിനോ, പ്രിത്വിരാജ് ഒക്കെ ഉദാഹരണം ആണ് )...പക്ഷെ ഇവിടെ വിമർശനം അവർക്കു അംഗീകരിക്കാനെ കഴിയുന്നില്ല...വളരെ frustrated ആണ്...അത് ഇനിയെങ്കിലും മാറിയാലേ കാര്യം ഉള്ളു... വിമർശികപ്പെടേണ്ടത് തീർച്ചയായും വിമർശിക്കപ്പെടണം.. ഇല്ലെങ്കിൽ makers ഇനിയും ഇത് പോലെ ഉള്ള weak സ്ക്രിപ്റ്റ്മായി വരും.നമ്മൾ കാണേണ്ടിയും വരും . ആ നടന്റെ growth പോലും affect ആകും... Mohanlal ലാസ്റ്റ് സിനിമകൾ ഒരു പരിധി വരെ ഇതിന്റെ ഉദാഹരണങ്ങൾ ആണ്.... Same pattern weak scripts... കാണാൻ ഇത് പോലെ ആൾകാർ കേറി കോളും എന്ന ധാരണ കൊണ്ട് ആവും...മണ്ടന്മാർ ആകുന്നത് നമ്മൾ ആണെന്ന് ഓർക്കുക....
@gokuedits9352 Жыл бұрын
Mohanlal eni ulla films ellam nallath akum LJP film, Ram, L2E etc
@sujalasjayapal Жыл бұрын
മമ്മൂട്ടി ഫാൻസ് ആണല്ലോ dulquer fans 😅
@sarath1111 Жыл бұрын
@@gokuedits9352 ബ്രോ.. Genuinely saying...നല്ല സ്ക്രിപ്റ്റ് ആണ് upcoming എങ്കിൽ പോലും mohanlal should review his current acting skills...മോഹൻലാൽ പക്കാ ഡയറക്ടർ മെറ്റീരിയൽ ആണ്.... Age കൂടുമ്പോൾ പഴയ മാജിക് കിട്ടും എന്ന് ഒരു പരിധി വരെ നമ്മളും expect ചെയ്യരുത്... അടുത്ത സിനിമകൾ മികച്ചത് ആവണമെങ്കിൽ അശ്വന്ത് കൊക്ക് പറഞ്ഞത് പോലെ ഡയറക്ടർ നന്നായി പണി എടുക്കണം.... കൂടെ ഇരിക്കണം...അയാൾ എത്ര ടേക്ക് പോകാനും മടി ഇല്ലാത്ത ഒരു ആക്ടർ ആണ്... അപ്പോൾ അത് പോലെ അയാളെ കൊണ്ട് പണി എടുപ്പികണം... അത് ആക്റ്റിംഗിൽ മാത്രം പോരാ dubbinglum വേണം... പ്രിയദർശന്റെ ഫാസ്റ്റ് comedy നമ്പേഴ്സ് ഒക്കെ പണ്ട് dub ചയ്തു പൊളിച്ചു അടുക്കിയ മോഹൻലാൽ ഇപ്പോ ചില സീൻസ് ഒക്കെ dub ചയ്തു വെച്ചിരിക്കുന്നത് ആൾ ആക്ട് ചയ്ത സീനിലെ ഇമോഷന്റെ അത്രേം intensity ഇല്ലാതെ ആണ് ... As a great actor, aal serious ആയിട്ട് ഒരു സ്വയം വിലയിരുത്തൽ നടത്തുകയും ഡയറക്ടർസ് കുറച്ചു കുടി specific ആയിട്ട് output കിട്ടാൻ വേണ്ടി അയാളെ യൂസ് ചെയുകയും ചെയ്താൽ പുള്ളി set ആണ്
@farzzgosh7354 Жыл бұрын
@@sarath1111 well said 👍🏻
@sarath1111 Жыл бұрын
@@sujalasjayapal അതെ ബ്രോ... അവരിൽ പെടാത്തവരും ഉണ്ട്.... പുള്ളിക്ക് ഇനിയും ഫാൻസ് കൂടത്തെ ഉള്ളു... Bcoz good looking ആണ്, down to earth ആണ്, ഇതിലുപരി constantly improving ആണ്... സെക്കന്റ് ഷോയിലെ DQ alla NPCB il കണ്ടത്... ആ DQ alla sita ramathil കണ്ടത്.... But ഈ ഒരു പ്രശ്നമേ ഉള്ളു... ടോക്സിക് ഫാൻസ്... പുള്ളി ഇതൊന്നും മൈൻഡ് ചെയ്യാത്ത ടൈപ്പ് ആണേൽ സീൻ ഇല്ല....
@shajikumaran1766 Жыл бұрын
മൂന്ന് ദിവസം കൊണ്ട് കണ്ട് തീർത്തു.. പൊള്ളയായ നായകൻ, നായിക.. ഒരാൾക്ക് പോലും വ്യക്തിത്വമില്ല.. സ്കൂൾ നാടകം പോലെ ഡയലോഗുകൾ... പാൻ ഇന്ത്യൻ എന്ന് പറഞ്ഞ് മലയാളികളുടെ മാനം കെടുത്താനായിട്ട്.. അയ്യേ ദാരിദ്ര്യം.
@rajrajubhai8001 Жыл бұрын
പാൻ ഇന്ത്യൻ..😭😭😭
@abhilashjayaram5747 Жыл бұрын
One of the best sarcastic review heard recently. This one I felt better than kok’s review.
@renchurs6450 Жыл бұрын
ഇതിൻ്റെ ഓവർ ഹൈപ്പ് കണ്ടപ്പോഴേ...മനസിലായി.. ഇത് ഒരു തരത്തിലും കണ്ട് തീർക്കാൻ പറ്റില്ല എന്ന്😂😅
@jordijordi3485 Жыл бұрын
കുറേ ബുദ്ധി ഇല്ലാത്ത പിള്ളാർ ഇത് കണ്ടിട്ട് ഇത് mass ആണ് എന്ന് പറഞ്ഞ് നടകുന്നുണ്ട്😂😂 ' നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്' തീർക്കാൻ പറ്റുമെങ്കിൽ തീർക്ട
@harikrishnanps5031 Жыл бұрын
Aishwarya Lakshmi valare complicated😅 story rnnu paranjapo ithra pratheekshichila😂😂
@sachink6453 Жыл бұрын
ഇത് OTT യിൽ ഇറങ്ങിയതിൽ പിന്നെ ഈ റിവ്യൂവിന് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ❤💯 ബുദ്ധിയില്ലായ്മ plus violence ഒരു dangerous combination ആണെന്ന് ഈ സിനിമ ഓർമ്മിപ്പിക്കുന്നു Masterpiece words 👌🏻👌🏻👌🏻
@mohammedafsal9846 Жыл бұрын
നല്ല മൂവി ആണ് എനിക്ക് അര മണിക്കൂർ കൊണ്ട് കണ്ടു തീർക്കാൻ പറ്റി
@Vivekj176 Жыл бұрын
😂😂😂
@sudheesha2006 Жыл бұрын
നിങ്ങളുടെ അര മണിക്കൂർ വേസ്റ്റ് ആയി 😊
@ragnarok774 Жыл бұрын
1 st halfum pne 2 maati nirthiya set ahn vena end creditil rolexinte spoof kanam
@mmb5859 Жыл бұрын
Beekara...
@ashwinantony7140 Жыл бұрын
LOL
@smn3887 Жыл бұрын
ഇതൊന്നും അല്ല... ആ പൂച്ച ബ്രില്ലിയൻസ് അതൊരുമാതിരി ബ്രില്ലിയൻസ് ആയിപ്പോയി 😂😂😂
@sharafuddintharamasi7621 Жыл бұрын
satyam, enik chiri aanu vannath😂😂😂😂😂
@aparnathulaseedharan258 Жыл бұрын
ഞാൻ ആ പടം കണ്ടില്ല, but ആ scen ഒന്ന് explain cheyyamo. ഒരുപാട് പേർ cmt ഇട്ടേക്കുന്നത് കണ്ടു
@smn3887 Жыл бұрын
@@aparnathulaseedharan258 🚨SPOILER ALERT🚨പടത്തിലെ നായകൻ ആണ് dq പിന്നെ വില്ലൻ കണ്ണൻ ഭായ് രണ്ടുപേരും die hard friends ആണ്.. പിന്നെ വില്ലന്റെ അമ്മയുടെ pet ആണ് പൂച്ച.. വില്ലൻ അമ്മയെ വീട്ടിൽ നിന്ന് ചവിട്ടിപ്പുറത്താക്കും. പുള്ളിക്കാരി ഒരു ചായക്കട നടത്തി ജീവിക്കുന്നു കൂട്ടിന് പൂച്ച മാത്രമേ ഉള്ളു..പുള്ളിക്കാരിക്ക് സ്വന്തം മകനേക്കാൾ ഇഷ്ട്ടം Dq വിനോടാണ്.. Climaxil dq കൊല്ലാൻ അമ്മയെ പൂച്ചയെ കൊല്ലും എന്നുപറഞ്ഞു ഭീഷണിപ്പെടുത്തി.. പ്ലാൻ ചെയ്ത് Dq വിനെ വരുത്തിക്കും.. And പുള്ളിക്കാരി നൈസായിട്ട് പൂച്ചയെയും കൊണ്ട് പോകും... Director brilliance..
Fafa ullath kond mathram oru AA cinema sahichirikuvayrnu..
@MIDHUN.M Жыл бұрын
@@mmb5859 Athe but enikku entho pole thonni Fahadinte role.Pinne telunganmarellam mandanmar aanu.Avanmar nadaneyanu snehikkunnathu enthu koora sadanam undakkivechalum nalla fanbase ullavanu easiyayi first day thanne 100cr nu mele cross cheyyan pattum.Pinne nammal ivide kaliyakkunna Balayyakku avide ellayidathum flex kanam njn kiachu nal vishakapatnam undayirunnu.
@unikuttangbr5420 Жыл бұрын
Social media ഇതുപോലെ എടുത്ത് അലക്കിയ പടം ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ട് ഇല്ല😂😂
@arjunarjun-ih6rm Жыл бұрын
ദുൽകർ നെ കണ്ടപ്പോ ജഗതി ചേട്ടന്റെ ഡയലോഗ് ഓർമ വന്ന് "ഇത്രേം കാലമായിട്ടും ഈ നീർക്കോലിക്ക് ഒരു ഇമ്പ്രൂവ്മെന്റും ഇല്ലല്ലോ..""
@mujmil526 Жыл бұрын
സത്യം ഒരു overated actor ആണ് പിന്നെ lucky ആക്ടറും എങ്ങനെയൊക്കയോ നല്ല സ്ക്രിപ്രുള്ള പടങ്ങൾ കിട്ടി hit അടിച്ച് രക്ഷപ്പെടുന്നു. ഇത്രേം കൊല്ലമായിട്ട് അഭിനയത്തിൽ പ്രിത്വി, ടോവിനോ ഇവരെ പോലെ improvement കാണുന്നില്ല. അതൊക്കെ ഫഹദിനെ കണ്ട് പഠിക്കണം.
@ARUNAnushka Жыл бұрын
@@mujmil526 LALETTAN ONLY 🔥🔥💖💖💖 NIKKER DQ 😂😂😂
@mastergaming-hk6qv Жыл бұрын
😂😂😂
@hisan5562 Жыл бұрын
The wait is over Here it comes 😂
@Shyam_.. Жыл бұрын
ഒറ്റവരിയിൽ പറഞ്ഞാൽ "എന്തിനോ വേണ്ടി തിളച്ച സാമ്പാർ"😂😂
@richardjoji7493 Жыл бұрын
😊😊😊😊
@librevyas Жыл бұрын
You summarised all my thoughts ❤
@Hope-li3pw Жыл бұрын
RDXന് ഇത്ര വലിയ വിജയം കൈവരിച്ചത് എങ്ങനെ എന്ന എന്റെ സംശയവും KOK തീർത്തുതന്നു. നന്ദി KOK team 🥰
@jishnu.ambakkatt Жыл бұрын
*_King Of KOTTA ടെലിഗ്രാമിൽ വന്നിട്ടും കാണാത്തവരുണ്ടോ_* 😂🚩
@vijayakumartc6625 Жыл бұрын
😂😂😂 വെറുതെ 1 gb കളയുന്നില്ല
@anushadpk6099 Жыл бұрын
Sathyam
@Vivekj176 Жыл бұрын
കലാപകര പാട്ടിലെ രീതികയുടെ സ്റ്റെപ്പ് & ശ്രയ ഘോഷാൽ വോയിസ് യൂട്യൂബിൽ എടുത് കണ്ടാൽ മതി... വേറെ നല്ലതൊന്നും ആ 3 മണിക്കൂർ പടത്തിൽ ഇല്ല
@AanjanayaDas Жыл бұрын
നാടകം തോറ്റുപോകും 😂
@johnsr-sr111kz Жыл бұрын
2 hour nu vila undu ethu kandu kalayan ella. Engane ulla thetta story evan mar ezhuthi enthinu film akkunu 😑
@anandhugokulam5132 Жыл бұрын
വിഷമമുണ്ടടി വിഷമമുണ്ട് നീ കാരണം നഷ്ടപ്പെട്ട എന്റെ കളികൾ ഓർത്ത് വിഷമമുണ്ട് നബി : ഫുട്ബോൾ കളിയാണ് എഴുത്തുകാരൻ ഉദേശിച്ചത്
@Munawir- Жыл бұрын
Alla..matte kali thanneyanu udheshichath Gokul suresh: raju bhaikk penn oru weakness aanu
@shajikumaran1766 Жыл бұрын
😅😂😂
@kingcr7604 Жыл бұрын
ഫുട്ബോൾ കളി അല്ല ഉദ്ദേശിച്ചത് തന്റെ നാട്ടിലെ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്നത് കഞ്ചാവ് ആണ് എന്ന് രാജുവിനെ അറിയാം തന്റെ സുഹൃത്തായ കണ്ണൻ പറഞ്ഞിട്ടുണ്ട് പക്ഷേ സ്നേഹിക്കുന്ന പെണ്ണിനു വേണ്ടി അത് വേണ്ടാന്ന് വെച്ചു പക്ഷേ രാജു അത് മനസ്സിലാക്കിയില്ല പെണ്ണ് തന്നെ ചതിക്കും എന്ന് ശരിക്കും ഒന്ന് കണ്ടപ്പോഴാണ് കഥ മനസ്സിലായത് 😅
@arjunprasanth3412 Жыл бұрын
Nee karanayam nashtapetta ente samayam orth vishamam und ennu paranja mathiyarunu
@justinxavier3323 Жыл бұрын
സൂപ്പർസ്റ്റാർ ആകാൻ ഒരു സിനിമ ചെയ്യുക എന്നതിനേക്കാൾ...ചെയ്ത ഒരു സിനിമ ഒരാളെ സൂപ്പർസ്റ്റാർ ആക്കുകയല്ലെ വേണ്ടത്...
@sujalasjayapal Жыл бұрын
Yes രാജാവിൻ്റെ മകൻ മമ്മൂട്ടി യ്ക് വേണ്ടി എഴുതിയ movie ആണ് but last Mohanlal അഭിനയിച്ച് super star ആയി it's happening
@jishnu.ambakkatt Жыл бұрын
*_ചേട്ടൻ ഇങ്ങനെ കൂടെകൂടെ രാജു ഭായ് എന്ന് പറയുമ്പോൾ എനിക്ക് അഞ്ചാൻ ആണ് ഓർമ വരുന്നത്!! Raju Nai Raju Bhai Bol...._* 🥶🚩
@Vivekj176 Жыл бұрын
@sreekumar12345 അഞ്ചാൻ കൊള്ളാം.. ഇതൊരു നിലവാരം ഉള്ള സിനിമ ആയിട്ട് പോലും ആരും പരിഗണിച്ചിട്ടില്ല 😂
@avniraj4403 Жыл бұрын
എനിക്ക് കരിക്കിലെ ഒരു episode ആണ് ഓർമ വരുന്നത് . രാജു ഭായി ടെ പ്രേതം 😂😂
@jishnu.ambakkatt Жыл бұрын
@@avniraj4403 😂😂😂🤣
@lekshmi7432 Жыл бұрын
@@avniraj4403😂😂😂😂
@avatt4691 Жыл бұрын
DQ was really struggling in mass role Art direction, BGM and Cinematography were the only redeeming factors in this cliche mass disaster
@tomshaji Жыл бұрын
His debut was a mass character, second show
@tylerdurden6060 Жыл бұрын
Ente ponno onnu nirthumo thallu. Second show engane mass ennu parayamo please. Oru realistic gunda padam athre ollu. Actingum mosham
@ronexmali1501 Жыл бұрын
ബിസിനസ്സ് വഴി വലിയ ലാഭം നേടിയ പടമാണ്... 35 cr പടം 50 കോടിയോളം gross നേടുകയും ചെയ്തു... മലയാളത്തിലെ ഏറ്റവും വലിയ ഡിസാസ്റ്റര് മരക്കാറാണ് !
@mrcontentwriter Жыл бұрын
Second Show mass padam onnumalla.. But, Kurup was massy enough.. I think no one is mentioning that..
Wz in long waitng fo d review nd roasting 😂😂ഒരു വറുത്തെടുക്കൽ പ്രതീക്ഷിച്ചു.. കിട്ടി 😁😁
@aravindR001 Жыл бұрын
ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം മലയാളത്തിൽ മറ്റൊരു സ്പൂഫ് മൂവി 😌
@dd-pv1hp Жыл бұрын
👍
@afzalabuhurair Жыл бұрын
ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു 😂👍🏼
@ashrafpc5327 Жыл бұрын
ഇതിലും ഭേതം ദുൽഖറിനെ കൊല്ലാമായിരുന്നില്ലേ 😅😅
@TraWheel Жыл бұрын
വേറെ ഒന്നും ഇല്ലാത്തതു കൊണ്ട് ഒരാഴ്ച എടുത്തു കണ്ടു തീർത്തു ... അകെ ലോജിക്കൽ ആയ ഒരു scene പൂച്ചക്ക് വേണ്ടി രാജുവിനെ കൊല്ലാൻ വിട്ടു കൊടുത്ത അമ്മയാണ് ,
@sujalasjayapal Жыл бұрын
😂
@vyshakpoly3013 Жыл бұрын
Main villiante per "kannan bhai" Athan padamthinte highlight 😭😅💀
@Sunarin27 Жыл бұрын
Damn😂😂😂
@kkstorehandpost2810 Жыл бұрын
ഇങ്ങനത്തെ വൃത്തികെട്ട സനിമ മലയാളത്തിൽ വേറെ ഉള്ളത് വിരളം , പുകവലി ക്കും മദ്യപാനത്തിനും പ്രമോഷൻ ചെയ്യുന്ന സനിമ, സനിമ മുഴുവനും കാണാതെ ഇറങ്ങി പോയ ചിത്രം 🙏🙏
@rbnby Жыл бұрын
Kali dialogue was so emotional 😂
@jojohn103 Жыл бұрын
കൊത്ത യിലെ രാജു നേ കാൾ എത്രയോ ഭേദം ആണ് ചട്ടമ്പി നാടിലെ ദശമൂലം
@dd-pv1hp Жыл бұрын
💯
@vineethdhanush3242 Жыл бұрын
2nd part varumpol allarkkum manasilakum 😢 nte Raju annan killadi ayirunnu annu 😂
panindian എന്നുംപറഞ്ഞ് ഈ സാധനം എല്ലാ states ലും release ചെയ്ത് മലയാളസിനിമയുടെ ഉള്ള വിലയും പോയിക്കിട്ടി....😡👊💥
@annageorge1992 Жыл бұрын
പടത്തിൽ വലിയ don ആണെങ്കിലും അച്ഛൻ കാലേ വാരി നിലത്തിട്ട് ചുമരിൽ തേച്ചു. ആ ഇടിയുടെ feel എന്ത് ചെയ്താൽ രാജുവിന് വരുന്നുമില്ല.എല്ലാം പോട്ടെ, climax ഇൽ english പറഞ്ഞു കൊല്ലുന്ന രഞ്ജിത്തിന്റെ മോനെ കണ്ടപ്പോൾ തകർന്ന് പോയി.
@justinxavier3323 Жыл бұрын
കോട്ടയം കുഞ്ഞച്ചനിൽ ജോഷി മമ്മൂട്ടിയെ ചതിച്ചു... കൊത്തയിൽ അഭിലാഷ് ജോഷി ദുൽക്കർനെ ചതിച്ചു...
@rahulgeorge1963 Жыл бұрын
Kottayam kunachan nalla padam aanu
@geethamk8101 Жыл бұрын
@@rahulgeorge1963😂കൊത്ത കണ്ടാൽ ഇങ്ങനാ ഒരാൾ പറഞ്ഞ fun പോലും പുടികിട്ടൂല്ല 🤣🤣
@sujabm798 Жыл бұрын
@@geethamk8101😂😂😂
@pranoob2u698 Жыл бұрын
കോട്ടയം കുഞ്ഞച്ഛനും ജോഷിയും തമ്മിലെന്ത് ബന്ധം 🤔
@che8075 Жыл бұрын
@@pranoob2u698ജോഷി എന്നെ ചതിച്ചു ആശാനേ (ഫേമസ് ഡയലോഗ് ഫ്രം കോട്ടയം കുഞ്ഞച്ചൻ )...
@grant178 Жыл бұрын
എന്നാലും തേക്കുന്ന പെങ്കൊച്ചിന്റെ മുഖത്തു നോക്കി പറയാ൯ പറ്റിയ ഒരു ന്യൂ ജനറേഷൻ ഡയലോഗ് കിട്ടി: " വിഷമം നിന്നെ ഓർത്തല്ല, നീ കാരണം എനിക്കു നഷ്ടപ്പെട്ട കളികളെ ഓർത്ത്"😇
@ARAVIND.R.R Жыл бұрын
Mohanlal, Suresh Gopi and Mammoty ഇവർക്ക് ശേഷം heavy roles ചെയ്യാൻ ഇപ്പൊ Biju Menon and Joju George ആണ് best💯
@martinsam8787 Жыл бұрын
Prithvraj and tovino
@priyadarshan4258 Жыл бұрын
Prithviraj sukumaaran und
@user-su4vi Жыл бұрын
seriya..but avare angane use cheyan pattunna writers onnum illa ipo..
@akhil__04 Жыл бұрын
Dileepettan 🔥
@dreamshore9 Жыл бұрын
Now കുഞ്ചാക്കോ
@mdshafeeque2598 Жыл бұрын
Mass friendship dialogue Ni ente liver allada liverpool aan😂😂😂
@vishnuvijay2556 Жыл бұрын
Dq ഫാൻസ് ഇതൊന്നും സമ്മതിച്ചു തരില്ല bro. അവർ ഡീഗ്രേഡ് ആണെന്ന് പറയും 🤭
@dailyvlogs7379 Жыл бұрын
Degrade aanu....film valya kuzhappam illa
@AanjanayaDas Жыл бұрын
ഡീഗ്രേഡ് ne കളിയാകാതെടെ
@rosesdad Жыл бұрын
@@dailyvlogs7379bruhh😂
@vishnuvijay2556 Жыл бұрын
@@dailyvlogs7379എന്റെ പൊന്നോ. വീണ്ടും വന്നോ 🙏🤭
@Somu-ev3wy Жыл бұрын
Dq പടങ്ങൾ 90% ഉം പോട്ട ആണ്
@shigeo__ Жыл бұрын
നീ കാരണം നഷ്ടപെട്ട എന്റെ കളികൾ ഓർത്തു വിഷമമുണ്ട് - Raju Bhai(Raju Madrasi) the Mass king
@arunraj6009 Жыл бұрын
വേട്ടാ വളിയൻ രാജുന്റെ വളിച്ച മെസ്സ് ഡയലോഗ്
@NeoLeo877 Жыл бұрын
മലയാള സീരിയൽ പ്രേമികൾക്ക് പടം ഇഷ്ടപ്പെട്ടുകാണും
@subinpauljoy Жыл бұрын
കഴിവുള്ള എത്രയോ പേര് ഒരു അവസരം കിട്ടാൻ വേണ്ടി കാത്തിരിക്കുമ്പോൾ അഭിലാഷ് ജോഷിക്ക് തൻ്റെ ഇടുങ്ങിയ ചിന്ത കൊണ്ട്, ദുൽക്കറിൻ്റെ ഒരു പടം ഇങ്ങനെ ഇറക്കാൻ പറ്റുന്നു എന്നതാണ് നെപ്പോട്ടിസം. കഴിവുള്ളവരെ പ്രോത്സാഹിപ്പിച്ച വീകൻഡ് ബ്ലോക്ക് ബസ്റ്റർ ആണ് മലയാള സിനിമക്ക് കൂടുതൽ നന്ന്
@haripk1 Жыл бұрын
ithonnum poraanju criticism neravannam deal cheyaanolla mind polum aa nepo vaava abhilash monilla
@jojohn103 Жыл бұрын
കണ്ട് തീർക്കാൻ പറ്റുമെങ്കിൽ തീർകെട.. Le me: അയ്യോ വേണ്ടെ..ഞാൻ പാതിക് വെച്ച് കാണുന്നത് നിർത്തി..😂
@DB-rl6ql Жыл бұрын
"You Killed My Father " " I want revenge" 🔥🔥🔥🔥 ഇത്രേം mass dialogue നിങ്ങൾ വേറേ ഏത് സിനിമയിൽ കണ്ടിട്ടുണ്ട്
@Vinayakv_18 Жыл бұрын
😂😂
@tylerdurden6060 Жыл бұрын
Athey ee vettum kuthinidayil raju bhai poyi chembante mone kandu pidichu, ee timil thokku maayi varanam ennokke paranju set aakiyathaanu albhudham.
@ronexmali1501 Жыл бұрын
അതായിരുന്നു ഏറ്റവും വലിയ കോമഡി
@surajkrishna3841 Жыл бұрын
Ranjithinte makanada njan.🫢🫢
@saifudheenkannanari2155 Жыл бұрын
ഇതിലെ grammatical mistake ഒന്ന് പറയാമോ
@rajeshr.v4479 Жыл бұрын
Masterpiece dialogue : I WANT REVENGE ⚰️⚠️
@akhilva6013 Жыл бұрын
ഈ പടം ഒക്കെ ആദ്യ ഷോ കണ്ട് കിടിലൻ പടം എന്നൊക്കെ പറഞ്ഞ ഫാൻസുകാരുടെ അവസ്ഥ ഓർത്തിട്ടാണ്. 😪
@susanvarghese4962 Жыл бұрын
Your description is so vivid that I actually ROFL
@ranjanp.n.8497 Жыл бұрын
സമയത്തിന് യാതൊരു വിലയുമില്ലാത്ത ആരാധകർ ഉള്ളിടത്തോളം കാലം ഇത്തരം സിനിമകൾ ഇനിയും വന്നുകൊണ്ടിരിക്കും
@chandranakash0210 ай бұрын
Let's face in current generation of Malayalam actor's only Prithviraj can do mass action roles🔥
@martinsam87879 ай бұрын
Prirjvi and tovino top mass heroes 🔥 Fafa good in stylish action roles 💪
@Jan-lo3wt Жыл бұрын
Tamilnadu അധിർത്തിയിൽ കടൽ എപ്പടി ഡാ 🙂
@ANONYMOUS-ix4go Жыл бұрын
ഈ പടത്തിന്റെ ഇടയിൽ ഇതൊക്കെ നോക്കാൻ എപ്പടിടാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sachindev1453 Жыл бұрын
Kanyakumari Nagercoil bhagathu aayirikkum😊
@mujmil526 Жыл бұрын
കഥയിൽ ചോദ്യമില്ലാ ഹേ
@hemamadhavan9398 Жыл бұрын
The review is more entertaining than the movie! 😂
@sarathms3997 Жыл бұрын
പണ്ട് കമർഷ്യൽ പടം ചെയ്യാൻ പ്രൊഡ്യൂസർ നെ കാണാൻ ചെല്ലുമ്പോൾ സംവിധായകൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. സർ.. അത് വന്ത്.. പടം ഒരു 4 സാങ്,6 ഫൈട്ട് ഒരു ചെയ്സ്... ഒരു റേപ്പ് സർ.. മുടിച്ചിക്കലാം സർ.. ഈ കാലത്ത് നിന്ന് സംവിധായകൻ പുറത്ത് വന്നിട്ടില്ല 🥴
@dileepmk4877 Жыл бұрын
6:08 😆അവിടേം ചതിക്ക പെട്ടു 😂
@majidckmaji5174 Жыл бұрын
Theatre 1st day 1st show keri Pani kitty Irangi ponam enn polum vijarich Ante paisa ayond mathram theatre irunn full kand 🥲🥲
@abhinavkrishna2342 Жыл бұрын
4:45 Bombayk pagaram UP yil ethunnu 😂
@justinxavier3323 Жыл бұрын
ഇത് കൊത്തയാണ് ഇവിടിങ്ങനെയാണ്...എന്ന ഡയലോഗ് കൂടി വേക്കമായിരുന്നു...😁😁
@geethakrishnan9857 Жыл бұрын
അതെ വെറുതെ മലയാള സിനിമയുടെ വില കളയാനുള്ള സിനിമ പോലെ ആണ് തോന്നിയത്. Mass ഉദ്ദേശിച്ച സീനുകൾ എല്ലാം കോമഡി ആയിരുന്നു. ഇങ്ങനെ ഉള്ള റോളുകൾ ചെയ്യാൻ ദുൽഖറിന്റെ acting ഇനിയും മെച്ചപ്പെടേണ്ടതുണ്ട്
@vishnuldivakaran8034 Жыл бұрын
Its my Privilege raju bhai - le assassin leslie( shoubin)😂😂
@sanvyaa590 Жыл бұрын
മദ്രാസി രാജൂട്ടൻ 😂😂😂എന്ത് പാൻ അച്ചാർ ആണ് ദുൽഖറേ താങ്കൾ ❤സീതാരാമം പോലെ ലൈറ്റ് സിനിമകളിൽ മാത്രം തലവെക്കൂ ❤
@shysalsabu1758 Жыл бұрын
ഇതിന്റെ റിവ്യൂന് വേണ്ടി കാത്തിരിക്കുകയായിരുന്നു❤ കൊട്ട പ്രമീള ഗുണ്ട ബിനു കൊട്ട മധു എന്നീ ഐ(🔥)റ്റങ്ങൾക്ക് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു..കൊത്ത രാജു കൊത്ത മഞ്ജു.. പേടിക്കണം നീയൊക്കെ...😂 🤣
@geethamk8101 Жыл бұрын
കൊത്ത 2വിൽ പ്രേക്ഷകർക്ക് വൻ സർപ്രൈസ് ഉണ്ട് ഗുണ്ട ബിനുവും കൊത്ത രാജുവും സഹോദരി സഹോദരങ്ങൾ ആണ് രാജു up യിലേക്ക് മുങ്ങിയതൊന്നും അല്ല കേരളത്തിൽ തന്നെ ഉണ്ടായിരുന്നു ഗുണ്ട ബിനുവിന്റെ ബുദ്ധിയാണ് അത് 😎കാരണം 3 മൂവിയും ഒരു സിനിമാറ്റിക് യൂണിവേഴ്സിൽ ആണ് വരുന്നത് എന്ന് ലീക്ക് ന്യൂസ് പരക്കുന്നുണ്ട് 🤣
@firefly9115 Жыл бұрын
Kotha manju enn cinemayil evideyum paranjittillallo
@nikhilk8126 Жыл бұрын
PR കൊണ്ട് മാത്രം ഒരാളും സുപ്പർ സ്റ്റാർ ആവാൻ പോണില്ല അതിന് കഴിവ് കൂടി വേണം ഏതേലും തരത്തിൽ ഉള്ള കാരണം കൊണ്ട് ആ പേരിൽ മാത്രം ആരെങ്കിലും സപ്പോർട്ട് ചെയുന്നവന് ഫാനും അല്ലാ
@sree.8556 Жыл бұрын
Aswanth Kok polum ithrem brutal aayit roast chythilla ee padathine😅
@athullal7438 Жыл бұрын
Dq മോശമില്ലാത്ത നടനാണ്, പക്ഷെ ഇനി ഗുണ്ട റോൾ ഒഴിവാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു
@ya_a_qov2000 Жыл бұрын
He suits best for urban guy roles
@darc5929 Жыл бұрын
പടം കണ്ടു 'തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ' ട്രൈലെറിൽ തന്നെ warning ഉണ്ടായിരുന്നു
@kpz4373 Жыл бұрын
സിനിമയിൽ വന്നിട്ട് ഇത്രേം ആയിട്ടും അഭിനയത്തിൽ ഒരു improvement ഉം തോന്നിയിട്ടില്ലാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി! എല്ലാ പടത്തിലും ഒരേ ഡയലോഗ് ഡെലിവറി, same mannerisms!🙄
@Munawir- Жыл бұрын
PS il kuzhappamilarnu..ennalum not great acting
@jayanthannamboothiri239 Жыл бұрын
ഈ പടത്തിന് അത് തന്നെ too much ആണ്. 😂 മറ്റ് ഭാഷകളിൽ കിട്ടുന്ന നല്ല characters അവർ നന്നായിട്ട് ചെയ്യുന്നുണ്ട്.
@dz001c Жыл бұрын
Big fan of DQ, but this one is total waste of time.. You summarized it well, I second that👍
@midhunbabu8158 Жыл бұрын
Aha varan noki irikerun review 😂
@indu1908 Жыл бұрын
King of kothakk ithilum nalla review ini vera kittanilla...💯
@Sparkle905 Жыл бұрын
Mallu analyst is brilliant he kept quiet until two months then blasted .We thought you would have do this immediately after release of the movie.....fans wont mind now he knows...
@sarathsubrahmanyan06 Жыл бұрын
First 🔥
@Sanchari_98 Жыл бұрын
കിങ് ഓഫ് കൊത്ത, ഉറക്കം വരുമ്പോൾ ഡെയിലി 5 മിനിറ്റ് കാണും. 1st ഹാഫിന്റെ ഫസ്റ്റ് ഹാഫ് കഴിയാറായി.
@JakesJoy31 Жыл бұрын
😂😂😂😂 ഊക്ക്
@Vazhipokkann Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ സിനിമ പാൻ ഇന്ത്യൻ മാസ്സ് പടമായി ഇറക്കാൻ കാണിച്ച ധൈര്യം സാക്ഷാൽ ദാവൂദ് ഇബ്രാഹിംമിന് പോലും കാണില്ല..
@Munawir- Жыл бұрын
Kotha raviye kurich onnum paranjilla...enikk aake ishtapetta character kotha ravi aanu🔥