'അച്ഛാ എന്റെ പുറത്ത് അപ്പാപ്പൻ തിളച്ച ചായ ഒഴിച്ചു' 3 വയസ്സുകാരനോട്‌ കാണിച്ചത് കൊടും ക്രൂര

  Рет қаралды 42,691

Marunadan Exclusive

Marunadan Exclusive

Күн бұрын

കൊച്ച് നിന്ന് വിറയ്ക്കുകയായിരുന്നു...
'അച്ഛാ എന്റെ പുറത്ത് അപ്പാപ്പൻ തിളച്ച ചായ ഒഴിച്ചു' 3 വയസ്സുകാരനോട്‌ കാണിച്ചത് കൊടും ക്രൂരത!
#exclusivenews #Kudappanakunnu #keralapolice #mr002 #me007

Пікірлер: 96
@ebinjoebin3188
@ebinjoebin3188 3 ай бұрын
സൂക്ഷിക്കുക.. ഇത്തരം ആൾ മനുഷ്യത്വം ഇല്ലാത്തവർ എന്തും കാണിക്കാൻ മടിക്കില്ല....
@sukumarikrishnakripa5210
@sukumarikrishnakripa5210 3 ай бұрын
ഇവന് മീഡിയക് മുമ്പിൽ പറയാൻ. ഭാര്യയും ഭർത്താവും ആദ്യം കുട്ടിയെ കൂടെ നിർത്താൻ നോക്ക്. വിടുവാ പറയാതെ
@lalithahariharan4147
@lalithahariharan4147 3 ай бұрын
Police vitayachallo.
@hayy1900
@hayy1900 3 ай бұрын
അപ്പാ പ്പൻ എന്ന് പറഞ്ഞആൾ ആരാ
@kandekarnan9344
@kandekarnan9344 3 ай бұрын
Ithil pala comments um kandu.appappan innocent anennu paranju.ithil aru parayunnathanu satyam.thaniku nanamilledo swantham kunjine thanikum avalkum nokkiyal entha
@SA_shorts780
@SA_shorts780 3 ай бұрын
കാട്ടാന,ഛൻ
@ShahmaSulaiman-s1s
@ShahmaSulaiman-s1s 3 ай бұрын
Onnupodo thante wifine roomil keri kai kaatti vilichu enne,engil iyale chelliyapole ,aa age aaya manushyan sheri alla engil door adachitt kedukkan ulla samanya maryadha engilum thante wifene illathe poyo😮😮
@sindhualakode4596
@sindhualakode4596 3 ай бұрын
അപ്പാപ്പന്റെ പുറത്ത് ഒരു കപ്പ് തിളച്ച വെള്ളം ഒഴിക്കണം
@iindusonline
@iindusonline 3 ай бұрын
വൈഫിൻ്റെ അമ്മയുടെ രണ്ടാം ഭർത്താവ് അല്ലേ ചെയ്തത്. അത് അങ്ങനെയാണ്. ഇവൻ സ്വന്തം മകനെ അങ്ങനെ ഉള്ള സ്ഥലത്ത് ഒറ്റക്ക് നിർത്തിയത് തന്നെ തെററല്ലേ
@shylasuresh3679
@shylasuresh3679 3 ай бұрын
ശെരിയാണ്
@sakeenack591
@sakeenack591 3 ай бұрын
മക്കളെ നോക്കേണ്ട ഉത്തരവാദിത്തം അച്ഛനമ്മമ്മാർക്കല്ലേ
@shylasuresh3679
@shylasuresh3679 3 ай бұрын
സത്യം
@PoochaSaar
@PoochaSaar 3 ай бұрын
​@@shylasuresh3679 ഒരു പരിധിവരെ കഴിഞ്ഞാൽ അങ്ങനെ പക്ഷേ ഒരു പരിധി കഴിഞ്ഞാൽ അവർ സ്വയം നോക്കണം
@resniarun3314
@resniarun3314 3 ай бұрын
ഇത് കള്ളമാണെന്ന് ഇപ്പൊ തെളിഞ്ഞു എന്തു മനുഷ്യരാണോ എന്തോ
@janakymk6018
@janakymk6018 3 ай бұрын
അപ്പാപ്പൻ്റെ സൂക്കേട് മാറ്റാൻ നല്ല പണികൊടുക്കണം. കൈ തല്ലി ഒടിക്കണം..
@SujithhMahi
@SujithhMahi 3 ай бұрын
എന്തിന് ഇവൻ പറയുന്നത് കേട്ടിട്ട് ആണോ
@latifmadayi
@latifmadayi 3 ай бұрын
അവിടെ CC TV യും ഉണ്ടായിരുന്നു
@latifmadayi
@latifmadayi 3 ай бұрын
2 വശവും കേള്‍ക്കാതെ വാള്‍ എടുക്കരുത്
@seasonfert8765
@seasonfert8765 3 ай бұрын
നിങ്ങളുടെ മക്കളെ നിങ്ങൾ നോക്കണ്ടേ? തെറ്റ് ചൈയ് ത അയാൾക്ക് ശിക്ഷ കിട്ടണം 😎
@GreeshmasarathGreeshma
@GreeshmasarathGreeshma 3 ай бұрын
ഈ 3വയസായ കുഞ്ഞിനെ മറ്റുള്ളവരെ എന്തിനാ എൽപ്പിക്കുന്നത്
@shylasuresh3679
@shylasuresh3679 3 ай бұрын
ഇതിപ്പോൾ എന്താണ് സംഭവം എന്ന് ആർക്കറിയാം
@reejaesther5165
@reejaesther5165 3 ай бұрын
സ്വന്തം കുഞ്ഞി നെ നോക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്ക് ആണ് ഉള്ളത് അല്ലാതെ അത് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കടമ അല്ല.. ഒരു കുഞ്ഞിനെ നോക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ മാതാപിതാക്കളാണ് എന്ന് പറഞ്ഞു ഇരിക്കുന്നത്.
@satheeshc.m6883
@satheeshc.m6883 3 ай бұрын
മുത്തച്ഛൻ അല്ലെന്ന് തെളിഞ്ഞു... കുട്ടി നുണ പറഞ്ഞതാണ്.. CCTV ദൃശ്യത്തിൽ മുത്തച്ഛൻ ഈ സമയം വീട്ടിൽ ഇല്ല... ആർക്കാണ് ഇവിടെ വകതിരിവ് ഉള്ളത്.. കഷ്ടം
@baiju67
@baiju67 3 ай бұрын
അത്ര കറക്ട് ആയി തങ്ങൾക്കറിയുമോ?
@sintokk9317
@sintokk9317 3 ай бұрын
​@@baiju67see the latest news
@aaa-sk7xq
@aaa-sk7xq 3 ай бұрын
Cctv ഒണ്ടല്ലോ ​@@baiju67
@aathif123
@aathif123 3 ай бұрын
​@@baiju67ന്യൂസ്‌ ഉണ്ടായിരുന്നു. അമ്മൂമ്മ യുടെ കയ്യിൽ നിന്ന് അറിയാതെ വീണതാണെന്ന്. Cctv യിൽ ഉണ്ടെന്ന്
@niya143
@niya143 3 ай бұрын
കുട്ടി ആകില്ല അച്ഛൻ ആകും
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 3 ай бұрын
നീ, ശരിയല്ലടാ മോന്റെ അച്ഛാ, ഭാര്യ പോയതോ, നീ പറഞ്ഞു ജോലിക്കുവിട്ടതോ
@ShahmaSulaiman-s1s
@ShahmaSulaiman-s1s 3 ай бұрын
Correct bro 🎉🎉🎉🎉
@krishnasanilkumsr399
@krishnasanilkumsr399 3 ай бұрын
മുത്തച്ഛൻ തെറ്റുകാരൻ അല്ല എന്ന് പൊലീസ് പറയുന്നു,അദ്ദേഹത്തെ പൊലീസ് വിട്ടയക്കുകയും ചെയ്യ്തു എന്ന് ഏഷ്യനെറ്റ് ന്യൂസ് ചാനലും പറയുന്നു ,കഷ്ടം
@reney1452
@reney1452 3 ай бұрын
എന്തുകൊണ്ടാണ് ഈ പിതാവിന് സ്വന്തം കുഞ്ഞിനെയോ കുടുംബത്തെയോ പരിപാലിക്കാൻ കഴിയാത്തത്. എന്തിനാണ് ഭാര്യയെ ജോലിക്കും കുട്ടിയെ ഭാര്യയുടെ വീട്ടിലേക്കും അന്യസംസ്ഥാനത്തേക്ക് അയക്കുന്നത്??
@gracemaryedward6137
@gracemaryedward6137 3 ай бұрын
Mother and father take care of the children not grand father and mother
@preetharavi1243
@preetharavi1243 3 ай бұрын
ഇത് അച്ഛന്റെ അമ്മയുടെ ഭാഗത്തുള്ള തെറ്റല്ലേ.... അത്രയും ചെറിയ കൊച്ചിനെ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടും... അവരുടെ അടുത്ത് പിന്നെയും നിർത്തിയത്..... മൂന്നു വയസ്സുള്ള കൊച്ചിനെ... അവന്റെ അച്ഛനും അമ്മയും കൂടിയാണ് വളർത്തേണ്ടത്
@othenank7514
@othenank7514 3 ай бұрын
Late news etu twist ayi
@gokulkrishnanak4438
@gokulkrishnanak4438 3 ай бұрын
Ayal onnum cheythittillenn police paranjallo cctv check cheythu enn
@mohanlalmohan6291
@mohanlalmohan6291 3 ай бұрын
നിങ്ങളുടെ അടുത്താണ് കുഞ്ഞിനെ നിർത്തേണ്ടത്.
@ranann6240
@ranann6240 3 ай бұрын
കുട്ടിയുടെ അച്ഛനും അമ്മയ്ക്കും പങ്കുണ്ട്. അമ്മയല്ലേ കൂടെ വേണ്ടത്..
@baijusivagiri3588
@baijusivagiri3588 3 ай бұрын
രണ്ടാനച്ഛൻ അല്ല.. അമ്മയുടെ അമ്മയുടെ രണ്ടാം ഭർത്താവ് ആണെന്നാ തോന്നുന്നത്..
@lovelyapaikada2071
@lovelyapaikada2071 3 ай бұрын
Swantham makkale vallavarudeyum aduthu vidaruthu.....pazhaya thalamura okke kashtapetta makkale valarthiyathu.....
@baijusivagiri3588
@baijusivagiri3588 3 ай бұрын
@@lovelyapaikada2071 എല്ലാവരുടെയും സാഹചര്യം ഒരേ പോലെ ആകണമെന്നില്ല.. ഇവിടെ കുഞ്ഞിന്റെ അച്ഛൻ സാമ്പത്തികമായി വല്യ നിലയിൽ അല്ലാത്തത് കൊണ്ട് കുഞ്ഞിനെ ഭാര്യയുടെയും അവരുടെ രണ്ടാം ഭർത്താവിന്റെയും ഒപ്പം നിർതിയിട്ട് കൂലിപ്പണിക്ക് പോകേണ്ടി വന്നു.. അങ്ങനുള്ള സാഹചര്യം വരുന്നവർക്കേ അതിന്റെ വിഷമം അറിയൂ..
@baijusivagiri3588
@baijusivagiri3588 2 ай бұрын
@@lovelyapaikada2071 അതൊക്കെ ഓരോരുത്തരുടെയും അവസ്ഥ അല്ലേ
@anupriya651
@anupriya651 3 ай бұрын
അപ്പൂപ്പൻ അല്ല ചെയ്തത്.പോലീസ് അങ്ങേരെ വിട്ടയച്ചു. വാർത്ത കണ്ടിട്ടിട്ട് comment ഇടു.
@anu-007
@anu-007 3 ай бұрын
അയാൾ അല്ലന് cctv റിപ്പോർട്ട്‌ വന്നു അയാളെ പോലീസ് വിട്ടയുകയും ചെയ്താലോ 🤔
@AshwathiAshh-pj1xp
@AshwathiAshh-pj1xp 3 ай бұрын
കുട്ടികളും നന്നായി കള്ളം പറയുമെന്ന് ഇന്ന് വാർത്ത കണ്ടപ്പോൾ മനസിലായി
@kandekarnan9344
@kandekarnan9344 3 ай бұрын
Y angane paranjathu.same incident base cheythano
@AnilKumar-hx6kf
@AnilKumar-hx6kf 3 ай бұрын
ആ അമ്മുമ്മ പാവം കുഞ്ഞിനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത് ആണെങ്കിലോ? അല്ലാതെ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയില്ല
@shihabkp1527
@shihabkp1527 3 ай бұрын
മകളും കുട്ടികളും വീട്ടിൽ വിരുന്ന് വന്നാൽ പെരുന്നാൾ ആഘോഷിക്കുന്ന ഞാൻ
@thankolinmansas80
@thankolinmansas80 3 ай бұрын
കഷ്ടം പ്രായം ആയ ആള്‍ക്കാരെ ഒഴിവാക്കാന്‍ എന്തൊക്കെ പ്രഹസനം
@muhammedmehshooque1967
@muhammedmehshooque1967 3 ай бұрын
അവനവന്റെ മക്കളെ നോക്കൽ അവനവന്റെ മാതാപിതാക്കൾ ആണ് മറ്റുള്ളവരുടെ അടുത്ത് എന്തിനാണ് കൊണ്ടാക്കുന്നത് പണം വിചാരിച്ച് അല്ലേ പണത്തിന്റെ ആർത്തികൊണ്ട് ഭാര്യനെയും വിട്ടു പണിക്കു പോകുന്നു സ്വന്തം അമ്മയെ ജോലിക്ക് പറഞ്ഞയക്കാതെ നീ അവളെ തിരിച്ചു പോറ്റി മക്കളെ നോക്കാൻ പറയാം അപ്പോൾ ഈ പ്രശ്നം ഉണ്ടാവില്ല
@jessyvarghese519
@jessyvarghese519 3 ай бұрын
അയാളുടെ സൂക്കേട് മാറ്റി കൊടുക്കണം.. ഇത് കോടതി ചെന്നിട്ട് കാര്യം ഇല്ല. തിരിച്ചു ചൂട് വെള്ളം ഒഴിക്കുക
@aaa-sk7xq
@aaa-sk7xq 3 ай бұрын
കാര്യം അറിയാതെ പറയാതെ... Cctv പരിശോധിച്ചപ്പോ പുള്ളി അവിടെ ഇല്ലാരുന്നു
@jollythomas8904
@jollythomas8904 3 ай бұрын
Shame on the parents 😔
@divyasp14
@divyasp14 3 ай бұрын
Eppo vannau sathyam arinjile.
@chaplin1669
@chaplin1669 3 ай бұрын
നീയും കണക്ക 😢😢
@shylasuresh3679
@shylasuresh3679 3 ай бұрын
Correct
@sintokk9317
@sintokk9317 3 ай бұрын
Wrong news....police ipol sathyam kandethi
@GayizPerinpum-pl2md
@GayizPerinpum-pl2md 3 ай бұрын
Evans Adym Akathakanam
@radhamanivs7433
@radhamanivs7433 3 ай бұрын
ദൈവമേ ആകുഞ്ഞിന്റെ അവസ്ഥ
@RekhaRekha-xk9ng
@RekhaRekha-xk9ng 3 ай бұрын
Ennittano kuttiye ivare nokkan akiyath ivanum entho udayipund
@johaansabuabraham8980
@johaansabuabraham8980 3 ай бұрын
പാവം കൂട്ടി എന്നു വേദന അനുഭവിച്ചു നിങ്ങൾകുഞ്ഞിന് ആരുടെയും കൈയിൽ കൊടുക്കരുതെ പാവം കുഞ്ഞ്.
@Dr.aryan..muthumol
@Dr.aryan..muthumol 3 ай бұрын
Sondm mole salym chythtm aa thalla k kmuknnmthy pootylethalla..sadrana marumkla PBM ith kmukn vnmmsmmchik
@puthuparampilphiliproy1995
@puthuparampilphiliproy1995 3 ай бұрын
That old crual man must be arrested and put him jail for 25 yrs for the crualty that done to the very young child aged 3yrs.
@sintokk9317
@sintokk9317 3 ай бұрын
News pinvalikada udayippuae....sathyam ithalla. See latest news
@rekhanath4667
@rekhanath4667 3 ай бұрын
E achaneya ozhikkendath , 3 vayasu mathram ulla Kachine ittechu evideyayrinnu
@Minnu1960-m1l
@Minnu1960-m1l 3 ай бұрын
Ayaludae aduthae kuttiyae nirthiyathu seriyayilla.. Kutyikalum chilappol kallam parayum
@SaranyaTNair-tk3kg
@SaranyaTNair-tk3kg 3 ай бұрын
Kallllam.....
@Sukumaran-d9k
@Sukumaran-d9k 3 ай бұрын
കൂലി വരബത്ത് തന്നെ കൊടുക്കണം
@guju527
@guju527 3 ай бұрын
journalisam at its worst . Anything for views
@VargheseVk-p1t
@VargheseVk-p1t 3 ай бұрын
Appappanea appam chudunna polea onu pollichu veettal ayaludea sukeadu thernu kittum
@Dr.aryan..muthumol
@Dr.aryan..muthumol 3 ай бұрын
Avnte mon um koduknm thyoli
@gracemaryedward6137
@gracemaryedward6137 3 ай бұрын
This is step father okay
@mathewpanicker5673
@mathewpanicker5673 3 ай бұрын
Avne edichu parippedukkanom..vidaruthu.
@PoochaSaar
@PoochaSaar 3 ай бұрын
താൻ കുളിമുറിയിൽ നിന്ന് ഡയലോഗ് അടിച്ചാൽ മതി ജീവിതത്തിലെ ഇതുപോലെ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ കുടുംബം പോലും കാണില്ല 🤪🤪
@Rislu-tz7uv
@Rislu-tz7uv 3 ай бұрын
Ivan achanano kashtam
@pranilap9224
@pranilap9224 3 ай бұрын
അമ്മ കുട്ടിയെ നോക്കണം.
@syamala09
@syamala09 3 ай бұрын
Kunjunkel kallam parayella
@aidanpaul6352
@aidanpaul6352 3 ай бұрын
😂nunaya
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
ഹാമർ എടുത്ത് കൊണ്ട് പോയി അവന്റെ കൈ പിടിച്ച് വച്ച് 5 വിരലും തല്ലി തകർക്കുക ഒരിക്കലും ആ കൈ പിന്നെ ശരിയാക്കരുത്
@su84713
@su84713 3 ай бұрын
👍👍👍😢😢
@padminiravi8268
@padminiravi8268 3 ай бұрын
👍👍
@Minnu1960-m1l
@Minnu1960-m1l 3 ай бұрын
My God
@elizabaththomas1859
@elizabaththomas1859 3 ай бұрын
Father can give the child to his mother
@Keraleeyan-v4l
@Keraleeyan-v4l 3 ай бұрын
ഇങ്ങനെ പറയുന്നത് അറിഞ്ഞിട്ട് വേണം പോലീസ് അയാളെ വെറുതെ വിട്ടു, അയാൾ നിരപരാധി ആണ് അബദ്ധത്തിൽ വീണത് ആണ്, അമ്മായിടെ രണ്ടാം കെട്ടിയോനുയോട് ഉള്ള പക ഇങ്ങനെ തീർത്തു 👍
@ginceantony8972
@ginceantony8972 3 ай бұрын
Evan kallan anu
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН