കാര്യങ്ങൾ സത്യ സന്തമായി സംസാരിക്കുന്ന ജാടകൾ " ഇല്ലാത്ത സാധാരണ മനുഷ്യൻ 👌👌❤️
@cjhalmen10534 ай бұрын
ഷാജൻ ഈ ഇൻറർവ്യൂ താങ്കളുടെ മൊത്തം ഇൻറർവ്യൂവിൽ ഇത് ആദ്യ 5 ൽ ഉണ്ടായിരിക്കും താങ്ക്യൂ ഷാജൻ🎉🎉🎉🎉🎉
@thomas_john4 ай бұрын
❤ സത്യസത്യമായി സാറെ എന്ന് വിളിക്കാൻ യോഗ്യതയുള്ള ആൾ സന്തോഷ് പണ്ഡിന്റ്. & ഷാജൻ സ്കറിയ
@rajeevp.g30924 ай бұрын
സന്തോഷ് പണ്ഡിറ്റ് താങ്കളുടെ പുതിയ പടം നല്ല കളക്ഷൻ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤🎉
@muralithankappan74464 ай бұрын
സന്തോഷ് താങ്കൾ പച്ചയായ ഒരു മനുഷ്യനാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസിലായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝💝👍🏻👍🏻👍🏻👍🏻👍🏻
@jeynjose91154 ай бұрын
സത്യം. 🙏🏻
@bijuk42144 ай бұрын
😂😂😂😂😂
@bijuk42144 ай бұрын
സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത മിക്ക സിനിമയും ഞാൻ കണ്ടിട്ടുണ്ട്. ഒരു പ്രേഷകൻ എന്ന നിലയിൽ സിനിമ ഞാൻ കണ്ടു എനിക്ക് തോന്നീട്ടില്ല.സൂപ്പർ ഹിറ്റ് സിനിമയാണെന്ന് . സന്തോഷ് പണ്ഡിറ്റിന് അഞ്ച് ലക്ഷം രൂപ മുടക്ക് മുതൽ കിട്ടി കാണും. പതിനൊന്നു സിനിമ സൂപ്പർ ഹിറ്റ് ആണെന്ന്.പറയുന്നത് അംഗീകരിക്കില്ല. നിങ്ങളുടെ സ്വന്തം സിനിമ ആയതുകൊണ്ട് നിങ്ങൾക്ക് പറയാം സൂപ്പർ ഹിറ്റ്. എനിക്ക് അല്ലെങ്കിൽ സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് തോന്നണ്ടെ. .
കേരളത്തിലെ വയനാട്ടിലെ ആദിവാസികളുടെ സൂപ്പർ സ്റ്റാർ ❤️❤️❤️
@Sidhu-e3e3 ай бұрын
Athenthaada naari anganee
@madbiker13923 ай бұрын
താങ്കൾ അവിടെ ഏത് ഊരാ??
@santhoshkumarss92954 ай бұрын
പണ്ഡിറ്റ്, എന്ന പേര് വെറുതെ അല്ല 👍👍👍❤❤❤
@rajeevp.g30924 ай бұрын
മലയാളത്തിൻറെ രജനികാന്ത് ആണ് സന്തോഷ് പണ്ഡിറ്റ് കാരണം താങ്കൾ ഇപ്പോൾ ജനങ്ങളുടെ ഇടയിൽ ആണ് ജീവിക്കുന്നത്
@bijuk42144 ай бұрын
😂😂😂😂
@bijuk42144 ай бұрын
എന്നെ ഒരു രജനികാന്താക്കു .😂😂😂😂
@gyprotech77034 ай бұрын
ഹേമ റിപ്പോർട്ടിനെ പേടി ഇല്ലാത്ത മനുഷ്യൻ 🙏🙏🙏🙏🙏
@sanjusujitha73563 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ എല്ലാ പടങ്ങളും വിജയമാവട്ടെ ❤❤❤
@kunjumolv.a5534 ай бұрын
താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤
@SteephanSteephan-fk4wt4 ай бұрын
സന്തോഷ് പണ്ഡിററ് മനുഷ്യസ്നേഹിയായ ബുദ്ധിമാൻ❤ ദൈവം കൂടെയുണ്ട്
@cmdnambeeshan20114 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോട് താല്പര്യം ഇല്ലാ... പക്ഷേ സോഷ്യൽ മീഡിയ വഴി ഇദ്ദേഹം ചെയ്യുന്ന ഓരോ പിന്തുണകൾ കണ്ട് - സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ബഹുമാനവും - ആദരവും ഉണ്ട് 🙏. ഇദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന് കരുതുന്നൂ..
@vinodkonchath49234 ай бұрын
അങ്ങനെ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പണം വേണ്ടേ സിനിമ ചെയ്യട്ടെ നല്ല കളക്ഷൻ ഉണ്ടാകട്ടെ🙏
@cmdnambeeshan20114 ай бұрын
@@vinodkonchath4923 അദ്ദേഹം സിനിമ ചെയ്തോട്ടെ. എനിക്ക് അദ്ദേഹത്തിന്റെ സിനിമകളോട് താല്പര്യം ഇല്ലാ എന്നേ പറഞ്ഞിട്ടുള്ളൂ.. അത്തരം സിനിമകൾ കാണാൻ താല്പര്യം ഉള്ളവർ കണ്ടോട്ടേ... അല്ലാതെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ബഹുമാനവും - ആദരവും തോനുന്നതിനാൽ അദ്ദേഹത്തിന്റെ സിനിമകളും കാണണം എന്ന് പറയേണ്ടാലോ.
@saneeshsanu13804 ай бұрын
സൂപ്പർ പണ്ഡിറ്റ്🔥
@PradeepU-l7u3 ай бұрын
ഇവിടെ ഇങ്ങനെ സിനിമ ചെയ്യണം എന്ന് ഒരു നിയമം കൊണ്ടു വന്നത് കൂറേ കപട ബുദ്ധി ജീവികൾ ആണ്, സന്തോഷ് ചെയ്യുന്നതാണ് ശെരി, ഇന്ന് പാവപെട്ടവന് വേണ്ടി സിനിമ ഇല്ല, അതു ചെയ്യുന്നത് സന്തോഷ് മാത്രമാണ്, നല്ലതിനെ അംഗീകരിക്കാൻ ഇത്തിരി താമസം വരും
@seenajolly3243 ай бұрын
നിങ്ങളിൽ ഒത്തിരി നന്മ ഉണ്ട്👌 വേറിട്ട ഒരു മനുഷ്യൻ❤️ പുറത്തോട്ട് പോകരുത്🙏 നിങ്ങളെക്കൊണ്ട് പലർക്കും ആവശ്യമുണ്ട്👌
@sasidharankartha10064 ай бұрын
railway സ്റ്റേഷനിൽ വെച്ച്,audition.സമ്മതിക്കണം.സൂപ്പർ.👍🏼
@girijabhai43882 ай бұрын
സത്യം Mr, പണ്ഡിറ്റ്,,, 👍
@krishnakripa9234 ай бұрын
ദൈവം പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും പ്രത്യേകം ഒരു ശക്തി കൊടുക്കും. അങ്ങിനെ അപൂർവ്വമായ ഒരു വരം കിട്ടിയ ആളാണ് പണ്ഡിറ്റ് ജി താങ്കൾ കോടികൾ മുടക്കി നിർമ്മിച്ച സിനിമ നഷ്ടപ്പെടുന്ന ഈ കാലത്ത് ഒരു കൈവിരലിൽ ഒതുങ്ങുന്ന ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സിനിമ വിജയകരമായി തീർക്കുകയും അത് പാവങ്ങൾക്ക് വേണ്ടി ചെലവാക്കുകയും ചെയ്യുന്ന പണ്ഡിതന്മാരിൽ പണ്ഡിതനാണ് സന്തോഷ് വെറുതെയല്ല ഈശ്വരൻ പണ്ഡിറ്റ് എന്ന പദവി നൽകി താങ്കളെ ലോക പ്രശസ്തിയിലേക്ക് ഉയർത്തുന്നത്. ലോകത്തിലെ അനീതികൾക്കും അക്രമങ്ങൾക്കും ഒരു പോലെ പൊരുതുന്ന മറ്റൊരു പണ്ഡിറ്റാണ് മറുനാടൻ ഷാജൻ സക്കറിയയും രണ്ടു പണ്ഡിറ്റുമാരുടെ സംഗമം ഈ ലോകത്തിന് ഗുണകരമായ മാതൃക ആവട്ടെ 🎉 😂 ❤
@bijuk42144 ай бұрын
😂😂😂
@gokulanm64804 ай бұрын
❤❤❤
@MohananM-mj7bp3 ай бұрын
ഓണം ആശംസകൾ
@ByjuA-b9f4 ай бұрын
സന്തോഷ് ചേട്ടായി ഇന്ന് നിലവിൽ ഈ ഫീൽഡിൽ വർക്കുചെയ്യുന്നവർക്ക് ചേട്ടായി ഒരു മാതൃകയാണ് ❤️
@malayailgamerz85084 ай бұрын
സന്തോഷ് പണ്ഡിറ്റ് ❤️❤️❤️❤️❤️❤️❤️🔥🥰🥰🥰🥰
@jeynjose91154 ай бұрын
സന്തോഷ് പണ്ഡിറ്റ്. 👌🏻
@SajiPaul-p4p4 ай бұрын
കള്ളത്തരങ്ങൾ ഇല്ലാത്ത , പ്രകൃതിയെ അറിയുന്ന മനുഷ്യ മനസ്സുകളെ മനസ്സിലാക്കുന്ന ഒരു പാവം പച്ചയായ മനുഷ്യൻ സന്തോഷ് ജി 🫡🫡❤
@mohandaska86304 ай бұрын
🙏സന്തോഷ് പണ്ഡിറ്റ് 🙏നല്ല സതോഷം തരുന്ന പണ്ഡിറ്റ് 💓സൂപ്പർ 💓💓
@suresht65744 ай бұрын
പണ്ഡിറ്റ് സൂപ്പർ👍🏻👍🏻👍🏻💪🏻🙏🏻
@sreedevikb55722 ай бұрын
ഷാജൻ sir, ഞാൻ മനസ്സിൽ ഓർത്തതെ ഉള്ളു, കഥ മുഴുവൻ എന്തിനാ പറയുന്നേ എന്നു, അപ്പൊ തന്നെ ഷാജൻ പറഞ്ഞു കഥ മുഴുവൻ പറയല്ലേ എന്നു, skip ചെയ്യാതെ കേട്ട ഒരു ഇന്റർവ്യൂ 👍🏻👍🏻
നിഷ്ക്കളങ്കനായ, സത്യ സന്ധനായ, മനുഷ്യനാണ്, നമ്മുടെ , സ ന്ധോ ഷ് , പണ്ഡിറ്റ്. 🙏🙏🙏 👍
@sajithamt83104 ай бұрын
സൂപ്പർ 🙏🙏🙏🙏❤❤❤❤❤🎉🎉🎉🎉🎉🎉
@gangadharankokkadan34914 ай бұрын
സന്തോഷ് പണ്ടിറ്റിന് പകരം സന്തോഷ് പണ്ഠിറ്റ് മാത്രം ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം .കണ്ണൂർ ജില്ലയിലെ ഏത് സ്റ്റേഷനിലായാലും ഓഡിഷന് തയ്യാർ
@ravindranthm19574 ай бұрын
സന്തോഷ് പണ്ഡിറ്റ് സൂപ്പർ
@nireeshmanjery71504 ай бұрын
സന്തോഷ് ചേട്ടൻ ആക്ഷൻ സിനിമ കൾ ചെയ്താൽ മതി അതാണ് ഞങ്ങൾക്ക് ഇഷ്ടം ❤️❤️❤️
@Pranav-y5r4 ай бұрын
Clever ,intelligent,inncocent,honest, Good hearted, Humanity....salute you
@PsSurendran4 ай бұрын
ഇതാണ് ശരി, മനുഷ്യനെ മനുഷ്യനെയും, പട്ടിയെ പട്ടിയായും, പക്ഷിയെ പക്ഷിയായും അങ്ങനെ എല്ലാത്തിനെയും വ്യത്യസ്തമായി കാണുകയും അതിനെ ഉൾക്കൊള്ളാൻ കഴിയുകയും (വ്യക്തിത്വ, വ്യത്യസ്ത ചിന്താഗതി )ചെയ്യുക അതാണ് sp യുടെ വിജയം
@POCHINKISUMESH4 ай бұрын
സന്തോഷേട്ടൻ ❤️
@suryatmt92904 ай бұрын
Santhosh pandit sir ❤
@sindrelaxavier37392 ай бұрын
Shajan sir. Thank you.
@chandranaa73594 ай бұрын
Super Santhosh..sir❤❤❤
@minis4164 ай бұрын
Santhoshji ❤
@georgemathew3404 ай бұрын
Santosh Pandit is a revolutionary...
@rajeevp.g30924 ай бұрын
സന്തോഷ് പണ്ഡിറ്റ് ഗവൺമെന്റ് ജോലി രാജി വെക്കരുതായിരുന്നു ❤🎉❤🎉
@saliladhi29044 ай бұрын
താങ്കൾ സത്യസന്ധനാണ്. നിരീക്ഷണങ്ങളിലൂടെ ധാരാളം ഉൽകാഴ്ചയുമുണ്ട്. സിനിമ മേക്കിങ്ങിൽ കുറച്ചുകൂടി ശ്രദ്ധിച്ചാൽ അന്താരാഷ്ട്ര ശ്രദ്ധ പോലും കിട്ടിയേക്കും. ടെക്നിക്കലി ഒന്നുകൂടി ശ്രദ്ധിക്കണണം. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍
@salilasadanand45484 ай бұрын
താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@lissystephen13134 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ സിനിമ തിയേറ്ററിൽ പോയി കാണണം guys ചാരിറ്റി ചെയ്യാൻ ഫണ്ട് ഉണ്ടാകട്ടെ
@raveendranka57714 ай бұрын
മനസാക്ഷിയുള്ള മലയാളികൾ ഇദ്ധേഹത്തിന്റെ സിനിമ വിജയിപ്പിക്കുക ..... അത് പാവപ്പെട്ടവർക്ക് ഉപകാരമാകും .... അവഹേളിച്ചവർക്കുള്ള മറുപടിയും ......
@M4M4tech-sm6xt4 ай бұрын
കഥ ഫുൾ പറഞ്ഞു
@HariKumar-dk5rv3 ай бұрын
സൂപ്പർസ്റ്റാർ santhosh panditt 🙏❤️
@jayan2304 ай бұрын
I like his movies . I appreciate his attitude. He is not depends on big movie giants
@shajiabraham30584 ай бұрын
Hi Mr.Sathosh pandit wish you all the best Sajan sir God bless you Thanks Shaji
@regikurian47044 ай бұрын
Well said Shajan
@salilasadanand45484 ай бұрын
Supper 👌
@praseedakr44664 ай бұрын
Hat's off Santhoshji🎉
@robinthomas19864 ай бұрын
A BIG SALUTE TO SANTHOSH SIR .. WE ARE HERE TO SUPPORT YOU …JESUS BLESS
@UshaDevi-vi3ud4 ай бұрын
Santhosh you are great ❤❤🎉🎉
@shubinedwin39544 ай бұрын
സന്തോഷ് പണ്ഡിറ്റ് 👍👍👍👍👍👍👍
@mayamayagod91734 ай бұрын
❤Sandhosh Pandit ❤
@vasanthan92103 ай бұрын
❤❤❤❤❤❤❤ super sree Santhosh pandit 🙏 and Sajan. Sir 🌹🌹🌹🌹
@anoojaa83684 ай бұрын
Super interview❤❤
@magnamusicstudio4 ай бұрын
he is most practical man. one can easily make film within 10 Lakhs. rest is all about promotion and theatre expenses.
@SudheerPk-m6c3 ай бұрын
സൂപ്പർ സ്റ്റാർ സന്തോഷ പണ്ഡിറ്റ് ❤❤❤❤❤
@jjwoodworkandinteriors98734 ай бұрын
യാതൊരു ജാടയുമില്ലാത്ത നിഷ്കളങ്കനായ മനുഷ്യൻ.
@SheejaSurendran-xv1uy4 ай бұрын
Pandit sir.ente kada cinema akkoo.ethupoloru kada arkum undakilla.valiyoru message undithil.eppozhum anubhaviyka..
When your heart is pure you can have audition on platform.
@pushpkaran7713 ай бұрын
Super Santosh. All the best
@JohnsoncJohn-r9g4 ай бұрын
The most brilliant “Movie business man “
@DevakiBN4 ай бұрын
Very genuine person
@shivanadancb22674 ай бұрын
Godblassyou🙏🙏🙏🙏🙏
@rajujacob27234 ай бұрын
In future santosh will be gr8 director
@shaheenanv4976Ай бұрын
ഹലോ പണ്ഡിറ്റേ കഥകൾ മൊത്തം പറഞ്ഞു കഴിഞ്ഞാൽ പിന്നെ സിനിമ കാണാൻ ആരും ഉണ്ടാവുകയില്ല.
@nireeshmanjery71504 ай бұрын
മലയാള സിനിമ യുദ്ധം ട്രാൻഡ് മാറ്റിയ മഹാൻ
@maneeshnk96154 ай бұрын
I am support Santhosh pandit ❤❤❤❤❤
@jasirpjasir61694 ай бұрын
സന്തോഷ് പണ്ഡിറ്റ്=അമിധാഭ് ഭച്ചൻ..❤❤
@ramesankk7734 ай бұрын
👍👍👍👍👍👍
@nirmalamk57664 ай бұрын
👍👍
@kishorkumarkishorkumar25202 ай бұрын
Super star 🎉
@Jiffincj-pc9yn4 ай бұрын
Pandit pwoli 🔥🔥🔥
@Haridevu8904 ай бұрын
പണ്ഡിറ്റ് ഹീറോ ടാ 💪
@sreelalsreelalsudhakaran39924 ай бұрын
🎉🎉🎉🎉🎉
@sureshmadhavan29164 ай бұрын
Indro കൾ ഒഴിവാക്കണം... കാരണം അത് കണ്ടിരിക്കാനുള്ള ആളുകളുടെ ക്ഷമ കുറഞ്ഞു വരുകയാണ്
@Nahas-v9w4 ай бұрын
Santhosh is a real person, and he's successful in his business career, which makes his investments back. But it doesn't mean that he is a great artist in terms of director or an actor. I will give him a minus mark in which I haven't seen any messages to the upcoming generations. There are people who popularize in buffoonsm, he one among them.