പിണറായിയും മകളും ജയിലിലാകുംവരെ വിശ്രമമില്ല I Interview with Shone George -part-2

  Рет қаралды 104,512

Marunadan Exclusive

Marunadan Exclusive

24 күн бұрын

പിണറായിയും മകളും ജയിലിലാകുംവരെ വിശ്രമമില്ല: ഷോൺ ജോർജ്
#shonegeorge #pcgeorge #bjp #keralapolitics #pinarayivijayan #veenavijayan #SFIO #ED #cpim #mm001 #me001

Пікірлер: 342
@snigdhanair8404
@snigdhanair8404 22 күн бұрын
അനിൽ ആന്റണിയ്ക്കുപകരം ഷോൺജോർജ്ജ് പത്തനംതിട്ടയിൽ മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു
@mrk6564
@mrk6564 22 күн бұрын
ഞാൻ ഇടാൻ ഉദ്ദേശിച്ച കമ്മെന്റ് 👍👍
@nebugeorge6596
@nebugeorge6596 21 күн бұрын
തീർച്ചയായും ജയിക്കുമായിരുന്നു, പത്തനംതിട്ടയിൽ.
@leogameing9764
@leogameing9764 21 күн бұрын
100%
@rahular6214
@rahular6214 21 күн бұрын
😊😊😊😊😊😊😊😊
@sreejithvasudevan2315
@sreejithvasudevan2315 21 күн бұрын
നിയമസഭ ആണ് വരേണ്ടത്....
@sulthanunni4702
@sulthanunni4702 22 күн бұрын
പിണറായിയേയും,കുടുംബത്തേയും ജയിലിലാക്കുന്നതോടെ താങ്കളെ കേരള നവോത്ഥാനനായകസ്ഥാനം സമൂഹം തരും.. തീർച്ച❤🎉
@Prashant25Z
@Prashant25Z 21 күн бұрын
എങ്കിൽ വൈശാലി സിനിമയിൽ അവസാനം ബാബു ആൻ്റണി ക്ക് കിട്ടിയ സ്വീകരണം ആയിരിക്കും ഷോൺ ജോർജ് നു കിട്ടുന്നത്.
@rajmohangopinathan1
@rajmohangopinathan1 22 күн бұрын
ഷോൻ താങ്കൾ 10 പിസി ജോർജ് sir ചേർന്ന ഒരു ആൾ ആണ്. അങ്ങേക്ക് എല്ലാ നന്മകളും
@kannadasanmadhavan6061
@kannadasanmadhavan6061 22 күн бұрын
ഷോൺ ജോർജ്‌ കിടു 👍👍👍
@janakkumar9248
@janakkumar9248 22 күн бұрын
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ (CPM) ഇപ്പോൾ പ്രവൃത്തിക്കുന്നവർ പിണറായി വിജയന്റെ കുടുംബക്കാരും, അടിമകളും മാത്രമാണ്.
@jyothi5563
@jyothi5563 22 күн бұрын
+ മരപാഴുകളും
@Sandee109
@Sandee109 20 күн бұрын
അടിമകണ്ണുകൾ മകൾക്ക് വേണ്ടി അടി വരെ കൊണ്ടാണ് ജീവിതം
@user-mre40n
@user-mre40n 22 күн бұрын
സെപ്റ്റംബർ മാസത്തോടെ രാജി വയ്ക്കും. ഒരാൾ ജയിലിൽ പോകും. തീർച്ച. കേരള ജനത ആഗ്രഹിക്കുന്നത് ഷോൺ ചെയ്യുന്നു🎉
@nivedt-it9wh
@nivedt-it9wh 22 күн бұрын
Chance kurvane. Thrissur BJP jayichu.
@user-mre40n
@user-mre40n 22 күн бұрын
@@nivedt-it9wh ഇത് നടന്നില്ലെങ്കിൽ BJP കേരളത്തിൽ നശിക്കും.
@babyampatt468
@babyampatt468 22 күн бұрын
പ്രിയപ്പെട്ട ഷോൺ താങ്കളുടെ പരിശ്രമങ്ങൾ ഫലം കാണട്ടെ...❤നമസ്ക്കാരം🙏🙏
@anur3913
@anur3913 22 күн бұрын
onnum nadakuellaa
@anur3913
@anur3913 22 күн бұрын
Ebrahim kunju...eppol entu cheyunnu....oru divasam jail kidanoo....palarivattom bridge reconstruct cheytoo...paisa thanno ellaaa
@jitheshpeter5790
@jitheshpeter5790 22 күн бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ജയ്യ് ജയ്യ് BJP❤
@gladysstanley5254
@gladysstanley5254 22 күн бұрын
You should understand that Central is supporting Pinarayi.
@jitheshpeter5790
@jitheshpeter5790 22 күн бұрын
@@gladysstanley5254 നരേന്ദ്രമോദി വികസനനായകനും പിണറായി വികസനവിരുദ്ധനുമാണ് ആ വ്യത്യാസം ഉണ്ട് അതുകൊണ്ടാണ് ക്രിസ്ത്യാനിയായ ഞാനും കുടുംബവും നരേന്ദ്രമോദി സർക്കാറിന് പിന്തുണ നൽകുന്നത്
@gladysstanley5254
@gladysstanley5254 22 күн бұрын
​@@jitheshpeter5790I am not talking against Modi.Why he is not taking any action this culprit? So many people brought so many issues against this person.Swapa Suresh onwards.Every thing is real.Where is justice? Centre should answer!Otherwise people like me should raise questions. I am always supporting development.But at the same time Law and order is very important.Everybody is equal before the Law.
@soyaljoyal3940
@soyaljoyal3940 22 күн бұрын
👍👍
@valsalanair9932
@valsalanair9932 22 күн бұрын
Shajon go ahead.all the best.
@anur3913
@anur3913 22 күн бұрын
Koopu Nada kum...Ebrahim kunju...eppol entu cheyunnu....oru divasam jail kidanoo....palarivattom bridge reconstruct cheytoo...paisa thanno ellaaa
@krishnannair7931
@krishnannair7931 22 күн бұрын
ശ്രീ ഷോൺ ജെയ്ർജിന്റെ ധീരതയെയും ആത്മാർത്ഥതയെയും അഭിനന്ദിക്കുന്നു.
@pushparaj.o8117
@pushparaj.o8117 22 күн бұрын
ഷോൺ വിജയം നിങ്ങൾക്കൊപ്പം
@narayananab3097
@narayananab3097 22 күн бұрын
CBI വരും എന്ന് പറഞ്ഞ് തുടങ്ങിയിട്ട് കാലം എത്രയായി കേൾക്കാൻ തുടങ്ങിയിട്ട് കാലം കൂറെയായി
@sreekutty2418
@sreekutty2418 22 күн бұрын
ക്ഷമയോട് കൂടി കാത്തിരിക്കൂ
@anur3913
@anur3913 22 күн бұрын
Koopu Nada kum....Ebrahim kunju...eppol entu cheyunnu....oru divasam jail kidanoo....palarivattom bridge reconstruct cheytoo...paisa thanno ellaaa
@sureshp144
@sureshp144 22 күн бұрын
കേന്ദ്ര സർക്കാർ ധ്രുതഗതിയിൽ അന്വേഷണം നടത്താൻ ഒരു നടപടിയും എടുത്തു കാണുന്നില്ല. അതിനു സ്വാധീനം ചെലുത്തണം 🙏🙏🙏👍❤
@LazyGaming408
@LazyGaming408 22 күн бұрын
You are absolutely correct 💯💯💯💯💯💯💯💯💯💯💯💯💯 o 💯💯💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@karthikeyanpn6454
@karthikeyanpn6454 22 күн бұрын
❤❤❤❤❤ നമസ്തേ ശ്രീ ഷോൺ ജോർജ്. നന്ദി നമസ്കാരം സർ. അങ്ങയുടെ കളങ്ക രഹിതവും അഴിമതി രഹിതവും ആയ പൊതു പ്രവർത്തനത്തിന്. അങ്ങയെ പോലുള്ള നിഷ്കാമ കർമ്മികളെ യാണ് കേരളാ ജനതക്ക് ആവശ്യം.
@renjanpai4256
@renjanpai4256 22 күн бұрын
പിണറായിക്ക് ഇടിവെട്ട് ഏററാൽ ഇടിവെട്ട് ഭസ്മമായി പോകും. അത്രക്ക് ദുഷ്ടനാണ് ആ ചെററ
@pradeebk8696
@pradeebk8696 21 күн бұрын
very correct
@radhakrishnana6640
@radhakrishnana6640 22 күн бұрын
Shon ജോർജ്എ നിങ്ങളുടെ സിബിഐ വരുമ്പോഴേക്കും പിണറായി യുടെ കാറ്റ് പോകും. കേസ് പിന്നെ ചീറ്റിപോകും.
@gopakumarkumar7672
@gopakumarkumar7672 22 күн бұрын
ഷോൺ പുലിയാണ് കേട്ടാ
@anur3913
@anur3913 22 күн бұрын
Undaa....Ebrahim kunju...eppol entu cheyunnu....oru divasam jail kidanoo....palarivattom bridge reconstruct cheytoo...paisa thanno ellaaa
@user-jq3xt9zm5r
@user-jq3xt9zm5r 21 күн бұрын
@@anur3913 e enthokeya parayunne. Ithu Shone George anu. Kunhalikutty alla
@anur3913
@anur3913 21 күн бұрын
​@@user-jq3xt9zm5ronnu podae corruption nadathiya minister peru annu paranjathu...ooman chandi sarkar bharichapol....palarivatom...atrae ull u ethum kodikal janagulde paisa poyi atra thane
@anur3913
@anur3913 21 күн бұрын
​@@user-jq3xt9zm5radiyam poyi etra etra minister marum high profile government including dgp kerala ...poyi jail kidanu...ennu padichutu vaa mone chumma erunnu thallu erakatee
@antonyanto811
@antonyanto811 21 күн бұрын
പുലികു ജനിച്ചത് പുലികുട്ടിയല്ലേ 🔥🥰❤
@user-gy2to4wu8g
@user-gy2to4wu8g 22 күн бұрын
വി എസ്സ് പിണറായിയേക്കാൾ ക്രൂരനാണ് പിണറായിയെ പോലെ അഴിമതിയില്ല എന്നാണെന്റെ വിശ്വാസം ഇനി ഉണ്ടോ എന്ന് അറിയില്ല ഞാൻ കോൺഗ്രസ് കാരനല്ല പക്ഷേ ഉമ്മൻ ചാണ്ടിയാണ് ജനകീയൻ എന്ന് ഞാൻ വിശ്വസിക്കുന്നു🎉
@PremKumar-re7xj
@PremKumar-re7xj 22 күн бұрын
Shaun George is a beautiful person, a clear hearted with no bad intentions. Hope he wins his case for the betterment of all the Keralites. Best of luck and go ahead with it 👍👏🙌🙏🌹🌹🌹❤️
@anur3913
@anur3913 22 күн бұрын
Pari nadakum..Ebrahim kunju...eppol entu cheyunnu....oru divasam jail kidanoo....palarivattom bridge reconstruct cheytoo...paisa thanno ellaaa
@rasheedvu-tj3ie
@rasheedvu-tj3ie 22 күн бұрын
ഇനിയുള്ള കാലം വിശ്രമമില്ലാത്ത ജീവിതമാവും....ലാൽ സലാം
@kerala2023
@kerala2023 22 күн бұрын
കേരളത്തിന്റെ ഭാവി വാഗ്ദാനം.....
@tsugathan
@tsugathan 22 күн бұрын
ഒരു ഫ്രോഡിനെയും കുടുംബത്തെയും സംരക്ഷണം തീർക്കുന്ന മറ്റൊരു ഫ്രോഡ്.... കേന്ദ്രത്തിലെ ജീമാർ ഉള്ളപ്പോൾ ഈ ഫ്രോഡിനെ ആരും ഒന്നും ചെയ്യില്ല... ചെയ്യാൻ ആണെങ്കിൽ സ്വപ്ന സുരേഷ് പറഞ്ഞ തെളിവുകൾ മാത്രം മതിയായിരുന്നു.....
@gladysstanley5254
@gladysstanley5254 22 күн бұрын
Correct
@G19992
@G19992 22 күн бұрын
ഷോൺ ജോർജിന്റെ കണ്ടെത്തൽ (പാർലിമെന്റ് ഇലക്ഷനിലും അസ്സെമ്പ്ളി ഇലക്ഷനിലും വോട്ട് മറിയുന്നതിനെക്കുറിച്ച് പറയുന്നത് ) 100% ശരിയാണ്.
@pradeebk8696
@pradeebk8696 21 күн бұрын
10 varsham cpm bharikkum appol bhooripaksham akum pineed thaliban kashmir pole akum
@jacobgeorge8194
@jacobgeorge8194 22 күн бұрын
ഇന്ത്യയിലെ കേസും കെട്ടും ഒക്കെ ഒരു കരയ്ക്ക് അടുക്കുന്നതിന് മുമ്പ് K ദാസനും നമ്മുടെ തലമുറയും കാലയവനികയ്ക്കു പിന്നിലാകും. ശേഷവും കേസ് (K ദാസ പുത്രിയ്ക്ക് എതിരെ) തുടരുമോ ? ഇതാണ് അറിയേണ്ടത്.
@jijo592
@jijo592 22 күн бұрын
🤣
@vishnupriyavichuzz8624
@vishnupriyavichuzz8624 22 күн бұрын
😂😢😅🎉
@sherin8822
@sherin8822 21 күн бұрын
Kdas and Kmol Canada ku pookum. avide sughich jeevikum. Nammal ivide kidannu narakikum
@ninanke5272
@ninanke5272 22 күн бұрын
Modi & pinu bai bai
@user-sm6rk6tv7u
@user-sm6rk6tv7u 22 күн бұрын
കേരള ബിജെപി +സിപിഎം കൂട്ടുകെട്ട് പിന്നണിയിൽ ഉണ്ടോ എന്ന് എനിക്കും സംശയം.... പിണം കുടുങ്ങാതെ മുന്നോട്ട് പോകുന്നു
@sivakumarb9749
@sivakumarb9749 22 күн бұрын
ബിജെപി/കേന്ദ്ര ഭരണാധികാരികളും CPM-ഉം തമ്മിൽ കളിക്കുന്ന ഈ നാറിയ അന്തർധാര അവസാനിക്കാതെ നിങ്ങൾ ഒക്കെ ഇനി എന്തൊക്കെ തെളിവുകൾ കൊണ്ടുവന്നാലും, പിണുവിനെ ഒന്നും ചെയ്യില്ല. ഇത്രയും വർഷങ്ങളായി ഇത് ഇപ്പോൾ എത്ര കേസുകളും ചർച്ചകളും കഴിഞ്ഞു. ജനം ഈ നാറിയ അന്തർധാര കാരണം മടുത്തു. കേജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച ധൈര്യത്തിന്റെ 10% പോലും കേന്ദ്ര ഏജൻസികൾക്ക് പിണുവിന്റെ കാര്യത്തിൽ ഇതുവരെ ഉണ്ടാകാത്തത് എന്തേ? എല്ലാം വെറുതെ ജനത്തിനെ പറ്റിക്കുന്ന നാടകം മാത്രം. സുപ്രീം കോടതി ഇനി ലാവലിൻ കേസ് ഒരു 108 തവണ കൂടി മാറ്റി വെയ്ക്കും. അപ്പോഴേക്കും പിണു ചത്ത് മണ്ണായിക്കഴിയും. അത്രയുമേ സംഭവിക്കൂ. അല്ലാതെ നിങ്ങൾ എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല
@LazyGaming408
@LazyGaming408 22 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pradeebk8696
@pradeebk8696 21 күн бұрын
internal sndp relation
@sudeeshnath
@sudeeshnath 22 күн бұрын
❤❤❤. Show. Of shoun. 👍
@sasikalasnair3534
@sasikalasnair3534 22 күн бұрын
SG.👍👍👍👍👍
@albinissac
@albinissac 22 күн бұрын
അവര് ചാകുന്നത് വരെ ജയിലിയിൽ പോകില്ല 🤣🤣 വെറുതെ ആണ് കേസ് കൊടുത്തു ലാവ്‌ലിൻ കേസ് എത്ര പ്രാവശ്യം മാറ്റി വെച്ച്
@arunkumarprabhakaran9614
@arunkumarprabhakaran9614 22 күн бұрын
അതെ ലാവ്‌ലിൻ ഉത്തമ ഉദാഹരണം. എല്ലാം നീട്ടിവെക്കും. 😄
@LazyGaming408
@LazyGaming408 22 күн бұрын
You are absolutely correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@LazyGaming408
@LazyGaming408 22 күн бұрын
​@@arunkumarprabhakaran9614🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 22 күн бұрын
S G ❤🎉
@VijayanMookuparambil
@VijayanMookuparambil 22 күн бұрын
എല്ലാ സംവിധാ നങ്ങളും ഉണ്ട് പക്ഷെ അണ്ണനും തമ്പിയും അല്ലേ മോദിയും പിണറായിയും😂
@LazyGaming408
@LazyGaming408 22 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muralithangappan7446
@muralithangappan7446 22 күн бұрын
ഷോണിനെ എല്ലാവരും സപ്പോർട്ട് കൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻💝💝💝💝💝
@travelraj7365
@travelraj7365 20 күн бұрын
Right Sr💙👍💪🇮🇳✊👌👍
@user-mp1fk2cg8e
@user-mp1fk2cg8e 22 күн бұрын
SG 🔥
@raodasappan1402
@raodasappan1402 22 күн бұрын
🙏കുഞ്ഞുമോൻ ❤️അച്ചായന്റെ ഷോൺ നമസ്തേ കുഞ്ഞേ ആ അമ്മമ്മയുടെ പ്രാർത്ഥന ഫലിച്ചു കൊണ്ടേ ഇരിക്ക്കും ഇതാണ് സത്യം ആമേൻ 🙏
@nairgs4888
@nairgs4888 17 күн бұрын
ഷോൺ പറഞ്ഞത് 100'/, ശെരിയാണ്
@rajupg9149
@rajupg9149 22 күн бұрын
ഷോൺ കേരളത്തിലെ ബുദ്ധിയും വിവരവും ഉള്ള സകല ജനങ്ങളും താങ്കളെ സപ്പോർട്ട് ചെയ്യും , താങ്കളുടെ പോരാട്ടം വിജയം കാണാൻ പ്രാർത്ഥിക്കുന്നു
@jobyjoseph5276
@jobyjoseph5276 22 күн бұрын
നന്നായിവരട്ടെ
@sajithamohanan6896
@sajithamohanan6896 20 күн бұрын
Best wiishes , എല്ലാ പ്രവർത്തനങ്ങൾക്കും.
@chathappannayar9335
@chathappannayar9335 19 күн бұрын
ഷോൺ ജോർജേ, താങ്കൾ ചെയ്യുന്നത് നല്ലൊരു പുണ്യ പ്രവർത്തിയാണ്. അതിനുസർവശക്തൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@isacr4063
@isacr4063 21 күн бұрын
Soft spoken, gentlemanly, decent version of pc george.
@user-qw2ob3hw1g
@user-qw2ob3hw1g 17 күн бұрын
ഭാവി മിനിസ്റ്റർ.. No doubt about it 👌👌🔥🔥🔥
@subramanianp5156
@subramanianp5156 21 күн бұрын
Mr. ഷോൺ ജോർജ്ജ് നിങ്ങളെ ഞങ്ങൾ പ്രതീക്ഷയോടെ കാണുന്നു.
@modernvasthu3482
@modernvasthu3482 22 күн бұрын
ഷോൺ നിങ്ങളുടെ വിഷയവതരണം എല്ലാം പഠിച്ചിട്ടായതുകൊണ്ട് എതിരാളികൾ അക്ഷരാർത്ഥ ത്തിൽ പേടിച്ചിരിക്കുകയാണ് മറുനാടൻ ഷാജൻ നിങ്ങൾ കാരണം എന്തെല്ലാം അനീതികളാണ് ഇല്ലാതായത് അല്ലെങ്കിൽ പൊതുജനമധ്യത്തു കൊണ്ടുവന്നത് നന്ദി
@karthikeyanpn6454
@karthikeyanpn6454 22 күн бұрын
❤❤❤❤❤ ശ്രീ പി സി ജോർജ്ജ് നു ഷോൺ ജോർജ് നു ഒരായിരം നന്ദി നമസ്കാരം സർ.
@subbianpanicker1949
@subbianpanicker1949 22 күн бұрын
May God Bless you to achieve your goal. All the Best.
@sreekumar1384
@sreekumar1384 22 күн бұрын
പിണറായിപോലെ പോകേണ്ട ഒരാളാണ് P C ജോർജ്....
@jyothi5563
@jyothi5563 22 күн бұрын
നേരിനൊപ്പം നിൽക്കുന്ന ഷോൺ ്ന് നന്മ നേരുന്നു
@leenaradhakrishnan5905
@leenaradhakrishnan5905 22 күн бұрын
ജസ്‌ന സലീമിനെ പറ്റി ജനങ്ങൾക്ക്‌ അറിയാൻ താല്പര്യമുണ്ട്.
@vrmohanan2532
@vrmohanan2532 22 күн бұрын
Very very true discussion
@krishnanko3474
@krishnanko3474 22 күн бұрын
ഒന്നും നടക്കില്ല ഷോൺ. പിണറായി യെ തൊടാൻ ആകില്ല. ഇതു കേൾക്കാൻ തുടങ്ങിയിട്ട് കുറേ ആയി.
@LazyGaming408
@LazyGaming408 22 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lisalal8275
@lisalal8275 22 күн бұрын
എന്തെങ്കിലും ഉണ്ടെങ്കിൽ 2026 ന് മുൻപ് തന്നെ വേണം. അതാണ് അതിന്റെ ഒരു ഇത്.
@mullackal1861
@mullackal1861 22 күн бұрын
❤❤❤❤❤❤
@bhaskaranpk5076
@bhaskaranpk5076 22 күн бұрын
B.e the Best
@justineka7527
@justineka7527 19 күн бұрын
Very nice presentation.
@muraleedharanmm2966
@muraleedharanmm2966 22 күн бұрын
K ദാസൻ കേരളത്തിന് ഒരു മുതൽകൂട്ടണ് ! പ്രഫൂദ്ധ K Keralam !!😂😂😂
@vedantpillai3382
@vedantpillai3382 22 күн бұрын
Pls do this soon all people are waiting and praying for this
@surendrankochukudiyil7343
@surendrankochukudiyil7343 22 күн бұрын
Big salute Shon George. Correct
@venivenibhaskaran6154
@venivenibhaskaran6154 22 күн бұрын
പ്രിയപ്പെട്ട ഷോൺ താങ്കളുടെ പോരാട്ടത്തിന് വിജയാശംസകൾ ❤❤❤❤❤❤❤
@AjiKumar-y2e
@AjiKumar-y2e 9 күн бұрын
1000%satham
@kerala2023
@kerala2023 22 күн бұрын
Super ❤🎉
@user-wf6iy7ud3t
@user-wf6iy7ud3t 22 күн бұрын
സാധാരണ ജനങ്ങൾ ഇലക്ട്രിക് ബില്ല് അടച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക, പിണറായി വിജയൻ അറസ്റ്റിൽ ആവും എന്ന് പറയാൻ തുടങ്ങിയിട്ട് എത്ര വർഷം ആയി...
@sudhaS5120
@sudhaS5120 22 күн бұрын
ഷോൺ👍👍👍
@jayathirajagopal7126
@jayathirajagopal7126 22 күн бұрын
സത്യം ജയിക്കട്ടെ 🙏🏻🙏🏻🙏🏻
@rameshmathew1961
@rameshmathew1961 22 күн бұрын
As bold and brave as his father .. LIKE FATHER LIKE SON.
@Adivasi7777
@Adivasi7777 22 күн бұрын
ഇതൊക്കെ ചുമ്മാ.... പിണറായി ഒരിക്കലും അകത്ത് പോകാൻ പോകുന്നില്ല.. കെജ്‌രിവാൾ വരെ അകത്ത് പോയി...ഇങ്ങേരെ ഒന്നു തൊടാൻ കഴിഞ്ഞോ... നെതർലാൻഡ്സ് വരെ പൈസ ഇട്ടു.. എന്നിട്ടോ
@sreekutty2418
@sreekutty2418 22 күн бұрын
തൊടാൻ മുട്ട് വിറക്കും ഹിഹി
@jiss1pathiyil
@jiss1pathiyil 22 күн бұрын
👍
@gijolini1088
@gijolini1088 20 күн бұрын
Nice interview… Veena issue is slightly complicated for common man to understand. And the last part were you spoken abt Muslim community should be an eye opener for them.
@bennyjoseph4935
@bennyjoseph4935 21 күн бұрын
God bless Shone, P. C & Marunadan.. 🌹🌹🌹
@Rajeev10-fg7pl
@Rajeev10-fg7pl 19 күн бұрын
@ashokansreedharan1242
@ashokansreedharan1242 22 күн бұрын
Verey good
@lalyharvey2118
@lalyharvey2118 22 күн бұрын
Wow Kerala
@lalyharvey2118
@lalyharvey2118 22 күн бұрын
Hope
@shajanshajan9990
@shajanshajan9990 22 күн бұрын
90 % അല്ല ഷോൺ110 %
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg 22 күн бұрын
അൽ, കേരള, രായാവ് അകത് പോകുമോ
@Travellersinomad
@Travellersinomad 21 күн бұрын
👍👍👍
@robinantony2612
@robinantony2612 22 күн бұрын
ഷോൺ ജോർജ് രാവിലെ എല്ലാദിവസവും ഈരാറ്റുപേട്ടയിൽ നടക്കാൻ ഇറങ്ങുന്നു. സുഹൃത്തുക്കളായ പല മുസ്ലിം സഹോദരങ്ങളും ചായയുടെ കാശ് ഓരോ ദിവസവും കൊടുക്കുന്നു. ഇപ്പോഴും ഒരു 100 പേരോളം അടുത്ത ബന്ധം സ്ഥാപിക്കുന്നു. അവരുടെ ഏത് ആവശ്യവും ഷോൺ സാധിച്ചു കൊടുക്കുന്നു. ഈ ചർച്ച നടക്കുന്ന ദിവസവും അങ്ങനെ ഒരു ആവശ്യവുമായി ഒരു അണ്ണൻ ഷോണിനെ വിളിച്ചിരുന്നു. അവർ വോട്ടിന്റെ കാര്യം വരുമ്പോൾ മാറി ചിന്തിക്കുവാൻ പ്രേരിപ്പിക്കപ്പെടുന്നു. ഇങ്ങനെയുള്ള ഈ അണ്ണന്മാർ തന്നെയാണ് ബിജെപിയിലേക്ക് ചേർന്നോട്ടെ എന്ന് ഷോണിനോട് ചോദിക്കുന്നത്. അപ്പോൾ ഫോൺ അവരെ വിലക്കുന്നു നിൽക്ക് ഇപ്പോൾ ചേരേണ്ടതില്ല. എന്നൊക്കെയാണ് ഷോൺ അവതരിപ്പിക്കുന്നത് പറയുന്നതിനൊക്കെ ഒരു യുക്തി വേണ്ടേ എന്റെ ഷോണെ. ഇത്രയും വലിയ കേസ് ഒക്കെ മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന ആളല്ലേ. എനിക്ക് ഷോണിനോട് പിണക്കം ഒന്നുമില്ല. അദ്ദേഹത്തിനോട് എനിക്ക് സൗഹൃദ മനോഭാവം തന്നെയാണ് ഉള്ളതും. ഷോണിനോടുള്ള ഈ ഒരു ഇഷ്ടത്തിന് കാരണം അദ്ദേഹം പിസി ജോർജ് എന്ന മനുഷ്യന്റെ മകൻ ആയതുകൊണ്ടാണ്. പിസി ജോർജിന്റെ നേർ വിപരീതമാണ് ഷോൺ ജോർജിന്റെ സ്വഭാവം. പിസി ജോർജ് എന്ന വ്യക്തിയെ രാഷ്ട്രീയ കേരളത്തിൽ ഒരുതരത്തിലും ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുകയുമില്ല. ഞാൻ അത്രത്തോളം വെറുക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ് ഇങ്ങേര്. അനുഭവങ്ങൾ ആണല്ലോ ഓരോ തീരുമാനത്തിലും വ്യക്തികളെ എത്തിക്കുന്നത്. ഷോൺ ജോർജിനോട് ഒരു അപേക്ഷയുണ്ട്. വായിൽ വരുന്നത് കോവയ്ക്ക് പാട്ടായിരുന്നു പിസി ജോർജിന് പറ്റിയ അബദ്ധം. കാര്യങ്ങൾ പറയുമ്പോൾ നാട്ടിലുള്ള ആളുകളെല്ലാം തലയിൽ താമസം ഇല്ലാത്തവരാണെന്ന് ധരിക്കുന്നതാണ് പല രാഷ്ട്രീയ നേതാക്കളുടെയും അധഃപതനത്തിന്റെ ആരംഭം.
@PM-vl6np
@PM-vl6np 21 күн бұрын
സത്യയുഗം സ്റ്റാർട്ട്‌ ആയി. സത്യം വിജയിക്കും
@OmanaOmana-uy8lf
@OmanaOmana-uy8lf 19 күн бұрын
സിപിഎം -ബിജെപി അന്തർധരാ ഉണ്ട്.
@BanuMathi-cw9cc
@BanuMathi-cw9cc 22 күн бұрын
ഷോൺ 🙏🙏🙏🙏🎉🎉🎉❤️❤️❤️❤️❤️👍👍👍
@santhoshk.ssanthosh218
@santhoshk.ssanthosh218 22 күн бұрын
അങ്ങിനെയെങ്കിൽ താങ്കൾക്ക് ഒരിക്കലും വിശ്രമം ഉണ്ടാവില്ല -😅
@jayapalcheramangalam561
@jayapalcheramangalam561 8 күн бұрын
Truth will win.!
@rasikrasik4273
@rasikrasik4273 22 күн бұрын
Poli
@venugopalvt4339
@venugopalvt4339 22 күн бұрын
Shon somebody must comeforward and fight for justice this is kaliyugam somebody will come as kalki to fight
@user-ni6dp2cl5h
@user-ni6dp2cl5h 20 күн бұрын
ഷോൺ ജോർജ് ന് നല്ല ഭാവിയുണ്ട്
@thankachanvj9432
@thankachanvj9432 22 күн бұрын
കഷ്ടം, ഇത്രയൊക്കെ ആരോപണങ്ങൾ വന്നിട്ടും നല്ല പിള്ള ചമഞ്ഞു ധാർഷ്ട്യവുമായി നടക്കുന്നു പാർട്ടിയും നേതാക്കളും കുട പിടിച്ച് കൊടുക്കുന്നു, മുങ്ങുമ്പോൾ മൊത്തം മുങ്ങാനുള്ള സാധ്യതയുണ്ട്.
@jinsjose6306
@jinsjose6306 22 күн бұрын
Shone George ❤️
@trajeesh69
@trajeesh69 21 күн бұрын
🙏🏾🙏🏾🙏🏾
@JijymolBaby
@JijymolBaby 21 күн бұрын
Shone 👌❤
@sureshkumars2567
@sureshkumars2567 22 күн бұрын
Arajakavadhikal
@roysthomas7409
@roysthomas7409 22 күн бұрын
👍ഷോൺ
@lenessa495
@lenessa495 22 күн бұрын
ഈ കേസിനെക്കുറിച്ച് കേൾക്കുമ്പോൾ ഒരു നിർവികാരതയാണ് തോന്നുന്നത്...കെദാസനും പുത്രിക്കുമെതിരെ ഒരു ചുക്കും നടക്കില്ല....ഒരുദാഹരണംപറഞ്ഞാൽ, തിരഞ്ഞെടുപ്പിന്റെ തലേന്ന് വരെ കയറുപിരി മൂന്നാർതോമയുടെ പുറകേയാരുന്നു ഈഡി എന്ന ഇഡിയറ്റ് ഏജൻസി...തുരന്നെടുപ്പ് കഴിഞ്ഞപ്പോൾ ഈഡിയുമില്ല തോമയുമില്ല...ഇതൊക്കെ രാഷ്ട്രീയ നാടകങ്ങളാണെന്ന് മനസിലാകാൻ അരിയാഹാരമൊന്നും കഴിക്കേണ്ടാ..പട്ടിണികിടന്നാലും മനസിലാകും.....ഷോണിന്റെ മോഹം വ്യാമോഹമായി ഒടുങ്ങും...കാരണം ബിജെപിക്ക് അഴിമതിയില്ലാതാക്കുകയല്ല ലക്ഷ്യം...എന്ത് നെറികെട്ടവനായാലും അവരെ പരോക്ഷമായി സഹായിക്കുന്നവരുടെ കൂടെ നിൽക്കും....കൂടാതെ ബിജെപിയിൽ തന്നെ ചാരൻമാരുണ്ട് കാരണഭൂതത്തെ സഹായിക്കാൻ..ഗഡ്കരിയും ബിഎൽ സന്തോഷും ഉള്ളിസുരയുമൊക്കെ അതിൽ ചിലർ മാത്രം...(ഇത്രയും പറഞ്ഞതിന്റെ പേരിൽ എന്നെ കൊങ്ങിയാക്കണ്ട..20വർഷമായി ബിജെപി മെംബർഷിപുള്ളയാളാണ് ഞാൻ..അതുകൊണ്ട് തെറിവിളിയുമായി ആരും വരണ്ടാ)
@anur3913
@anur3913 22 күн бұрын
Ebrahim kunju...eppol entu cheyunnu....oru divasam jail kidanoo....palarivattom bridge reconstruct cheytoo...paisa thanno ellaaa
@Prashant25Z
@Prashant25Z 21 күн бұрын
Doubt very much that will happen. Today what I felt after seeing vijayan's body language is he may not live for much longer time. Like lawleen case this also he will be able to pull on for at least two three years.
@venugopalvt4339
@venugopalvt4339 22 күн бұрын
Don't be frightened because he may attack you in so many ways a huge part of kerala honest people's are with you carry on
@PLRCIVIC
@PLRCIVIC 16 күн бұрын
ഷോൺ❤
@user-qj6xi1dd8k
@user-qj6xi1dd8k 22 күн бұрын
🇮🇳🙏 Shone samsarikkunnath PC yude tonil thanne 🙏🇮🇳
@phoenixinternational4831
@phoenixinternational4831 21 күн бұрын
They can’t enjoy looted treasure long time… that time will eventually come… waiting to see them in jail 😢
@Syes-c3n
@Syes-c3n 20 күн бұрын
ഷോൺ George P. C രണ്ടുപേർക്കും ജയിലിൽ കിടക്കാൻ യോഗം ഉണ്ട്.
@thomasmathew2364
@thomasmathew2364 22 күн бұрын
Chackochan❤
@radhaak5026
@radhaak5026 21 күн бұрын
പിണറായിയെ ഇറക്കും എന്നാണല്ലോ സ്വപനയും പറഞ്ഞത്, ആരു പറഞ്ഞാലും അത് നടന്നാൽ മതിയായിരുന്നു
@sundarlokesan3465
@sundarlokesan3465 20 күн бұрын
അഴിമതിക്കാരെ ജയിലിൽ അടക്കാൻ ഷോൺ ജോർജ് നടത്തുന്ന പോരാട്ടം മുഴുവൻ മലയാളികൾക്കും വേണ്ടിയാണ്! മോദിക്ക് അഴിമതി ക്കാരോട് സീറോ ടോളാരാൻസ് ആണ്. ഷോൺ ജോർജിന് അഭിനന്ദനങ്ങൾ!
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 56 МЛН
Stay on your way 🛤️✨
0:34
A4
Рет қаралды 24 МЛН
🤣🤣🤣
0:29
Dragon Нургелды 🐉
Рет қаралды 1,7 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 19 МЛН
♥️♥️♥️
0:20
Татьяна Дука
Рет қаралды 5 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 6 МЛН