സിനിമയെ വെല്ലും വിധം രക്ഷാ പ്രവർത്തനം നടത്തിയ ഫോറസ്റ്റുകാർ മറുനാടനൊപ്പം | wayanad landslide

  Рет қаралды 73,449

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 159
@georgekutty76
@georgekutty76 2 ай бұрын
സർ. ഇതു കേട്ടിട്ടുതന്നെ കണ്ണുനിറഞ്ഞു. അവരെ നമ്മുടെ കൂട്ടുകാരക്കണം. കള്ളവും കപടവും ഇല്ലാത്ത മനുഷ്യരാണവർ.
@mariyamary975
@mariyamary975 2 ай бұрын
ദൈവം കൊടുത്ത ധൈര്യവും ശക്തിയും ബലവും ആണ് ഇവരുടെ ഈ പുണ്യ പ്രവർത്തികൾ🙏🏻🙏🏻🙏🏻🙏🏻
@Sindhu-l1u
@Sindhu-l1u 2 ай бұрын
ശെരിക്കും മധുവിനെ ഓർമ വരുന്നു കാടിന്റെ പുത്രൻ
@Jkoij-q9n
@Jkoij-q9n 2 ай бұрын
സാർ നിങ്ങൾ അവർക്ക് കാവലാകണം അവർ സ്വസ്ഥമായി ജീവിക്കണം നിങ്ങളുടെ കൺമുന്നിൽ ❤
@safiamk789
@safiamk789 2 ай бұрын
എന്ത് പുണ്യ പ്രവർത്തിയാണ് സഹോദരാ താങ്കൾ ചെയ്തത്. ദൈവാനുഗ്രഹം ഉണ്ടാകും.. കേട്ടിട്ട് കരഞ്ഞുപോയി.
@gireeshchathoth6743
@gireeshchathoth6743 2 ай бұрын
താങ്കളെയും കൂടെ ഉള്ള സഹപ്രവർത്തകരെയും നമിക്കുന്നു
@lijiliji1311
@lijiliji1311 2 ай бұрын
നിങ്ങളുടെ കരങ്ങൾ സർവേശ്വരൻ ന്റെ കരങ്ങൾ ആണ് 🙏🙏ഈ കൈകളിൽ ഇനിയും ഒര് പാടു ശക്തികൾ വരട്ടെ 🙏🙏🙏🙏
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 2 ай бұрын
ബിഗ്ഗ് ബിഗ്ഗ് സല്യൂട്ട് 4 സാറൻ ന്മാർക്കും ❤❤❤❤ ഗവർമെൻ്റ് പ്രത്യേകം ഈ നാല് ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റവും - ശമ്പള വർദ്ധനവോടെ കൊടുക്കണം
@shijicherian5183
@shijicherian5183 2 ай бұрын
മിക്കവാറും അവരുടെയും പിച്ചച്ചട്ടി കയ്യിട്ടുവാരും ഇങ്ങോട്ട് തന്നേരെ പ്രണയ ദുരിതാശ്വാസ ഫണ്ടിലേക്ക് പറയും
@mohammedshafee9404
@mohammedshafee9404 2 ай бұрын
Salute you all❤
@JohnJk-p5u
@JohnJk-p5u 2 ай бұрын
ബിഗ് സല്യൂട്ട് 🙏 അവർ കാട്ടിൽ തന്നെ അവരുടെ സ്വാതന്ത്യത്തിൽ വിടുക മനുഷ്യ മൃഗങ്ങളേക്കാൾ നല്ലത് അല്ലേ കിളികളെ പോലെ നടക്കട്ടെ ഒരു ടാക്സും , കൊല്ലും കൊലയും, മതവും, കഞ്ചാവും, മലിനീകരണവും, ഒന്നും അറിയണ്ടല്ലോ പറ്റുമെങ്കിൽ ഏതെങ്കിലും ഒരു സ്ഥലത്ത് ആവശ്യമുള്ള സാധനങ്ങൾ വയ്ക്കുക എല്ലാവർക്കും സഹതാപം വഴിയരികിൽ കിടക്കുന്നവർ ഇതുപോലെ കാണാനോ കടൽ മക്കളുടെ ദയനീയത കാണാനോ ആരുമില്ല. ദയവ് ചെയ്ത് ഈ നരകത്തിലേക്ക് അവരെ കൊണ്ട് വരരുത് അവതാർ സിനിമ പോലെ ശല്യം ചെയ്യാതിരിക്കുക 🙏🥰
@shijugopalan2093
@shijugopalan2093 2 ай бұрын
അവർക്ക് വന്യമൃഗങ്ങളെ പേടിയില്ല, പക്ഷെ നാട്ടുമനുഷ്യരെ പേടിയാണ്.
@shijugopalan2093
@shijugopalan2093 2 ай бұрын
മുതിർന്നവർ വരില്ല, കുട്ടികളെ ടൗണിലെ സ്കൂളിൽ താമസിപ്പിച്ച് പഠിപ്പിക്കണം
@Thomas-kh4ok
@Thomas-kh4ok 2 ай бұрын
സാറന്മാരെ നിങ്ങൾക്ക് നന്ദി
@SalijaNs
@SalijaNs 2 ай бұрын
സഹോദരന്മാർക് ആ കുടുമ്പത്തെ രക്ഷിച്ചതിന്. നന്ദി🙏
@ArunKumar-em5qo
@ArunKumar-em5qo 2 ай бұрын
Excellent humanity.
@rahmanvm4078
@rahmanvm4078 2 ай бұрын
❤❤❤❤👍👍👍👍👍🙏🙏🙏🙏എല്ലാവരെയും daivamഅനുഗ്രഹിക്കട്ടെ
@ajeaje2479
@ajeaje2479 2 ай бұрын
hats of them Salute🇮🇳. പിയുഷ് ബ്രോ ക്യാമ്പുകളിൽ മാത്രമുള്ളവർക്ക് അല്ലതെ ഇതുപോലെ വീടുകളിലും മറ്റും ഒരുപാട് ആളുകൾ ഉണ്ട് അവർക്കും ആവിശ്യ സാധനങ്ങൾ എത്തിക്കാൻ നിങ്ങളുടെ സ്ഥാപനങ്ങൾ ശ്രെദ്ധിക്കുമോ?
@susanjose8020
@susanjose8020 2 ай бұрын
Easwaran ningalku thanna dhairyam apaaram thanne . 4 hrs എടുത്തു അവിടെ എത്താൻ തന്നെ,അതും നിര ങ്ങിയും ഇഴഞ്ഞും കയറിൽ തൂങ്ങിയും.നിങ്ങൾക്ക് ഒരാൾക്ക് പോലും പിന്തിരിയാൻ തോന്നിയില്ലല്ലോ!!! Hats off to all.❤❤❤❤
@vipinkrisnat6205
@vipinkrisnat6205 2 ай бұрын
ദൈവത്തിൻ്റെ ദൂതന്മാരാണ് ഈ ഉദ്യോഗസ്ഥന്മാർ
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 ай бұрын
ഇവർക്ക് കൂട്ട് ദൈവം ഉണ്ടായിരുന്നു 🙏🙏
@jo-dk1gu
@jo-dk1gu 2 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
@m.cherian258
@m.cherian258 2 ай бұрын
Excellent Warriors of humanity..
@cvlakshmanan3209
@cvlakshmanan3209 2 ай бұрын
DU
@binunair8349
@binunair8349 2 ай бұрын
Big salute Sirrr...
@georgekuttyjohn7349
@georgekuttyjohn7349 2 ай бұрын
ആ മക്കളുടെയും അഛന്റെയും മുന്നിൽ ദൈവമായി എത്തിയ വർ. 🙏🙏🙏 ദൈവം എന്നും ഇവരോടൊപ്പം ഉണ്ടായിരിക്കും♥️♥️
@DhanyaDays
@DhanyaDays 2 ай бұрын
ഇത് നിങ്ങളുടെ നിയോഗം ആയിരുന്നു.. ആ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള നിയോഗം.. നല്ലതു വരട്ടെ
@jayasankarm3691
@jayasankarm3691 2 ай бұрын
Hatsoff ❤❤ speech less.God bless you all
@sureshkumarad1887
@sureshkumarad1887 2 ай бұрын
ഇവർ അവിടെ ചെന്നില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ പട്ടിണി മൂലം ആ നാലു ജീവൻ ഇന്ന് ജീവനോടെ ഉണ്ടാകാൻ സാധ്യത കുറവാണ്. അതിസാഹസികമായി അവരെ രക്ഷിക്കാൻ തായ്യാറായ എല്ലാ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ക്കും അഭിനന്ദനങ്ങൾ. A Big Salute🎉
@leelamathew4681
@leelamathew4681 2 ай бұрын
Thank you all for saving this family, let’s earn their trust, slowly we can bring them out. God bless you all.Love you all.🙏🙏🙏🙏🙏
@glorys5055
@glorys5055 2 ай бұрын
Salute to you all 🙏🙏🙏🙏🙏
@mtljoy1018
@mtljoy1018 2 ай бұрын
ഇതാണ് നല്ല മനസ്സ് , എല്ലാത്തിനും മതം പറയുന്നവർ ഇത് കേൾക്കണം സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@R77-ആമ്പൽ
@R77-ആമ്പൽ 2 ай бұрын
ദൈവം എന്നും കൂടെ ഉണ്ടാവട്ടെ❤ 🙏🙏🙏
@pgmohanan9843
@pgmohanan9843 2 ай бұрын
അവർക്ക് എല്ലാവർക്കും ബിഗ് സലൂട്ട് ....!
@Ebm_mp4
@Ebm_mp4 2 ай бұрын
Big salute ❤❤👍🏻
@NoOne-uv2if
@NoOne-uv2if 2 ай бұрын
അവരെ ഇനി മലമുകളിലേക്കു വിടരുതേ റൈഞ്ജ് ഓഫീസർ അങ്ങയെ നമിക്കുന്നു 🎉🎉🎉🎉
@leelamathew4681
@leelamathew4681 2 ай бұрын
Let us all pray that good lord give them the power to make the right decision to come out of the jungle life. ❤️🙏
@babukn4783
@babukn4783 2 ай бұрын
ബിഗ് സല്യൂട്ട് സാർ
@Kishore-q1h
@Kishore-q1h 2 ай бұрын
Big Big Big Salute sir.....❤
@jayaprakashkanakath7336
@jayaprakashkanakath7336 2 ай бұрын
Big Big Salute
@meghamadhus1661
@meghamadhus1661 2 ай бұрын
Ethra humanity ulla oru sir ine kanidittilla positionte oru jadayo ahangaramo illa . Salute to you all
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 ай бұрын
എല്ലാവരുടെയും കാൽതൊട്ട് നമിക്കുന്നു 🙏🙏❤️
@joyalpaul4286
@joyalpaul4286 2 ай бұрын
Big.salute.for.your.kinds
@sharoobaby5174
@sharoobaby5174 2 ай бұрын
Sir ❤❤❤
@royabharam4640
@royabharam4640 2 ай бұрын
ബിഗ്സല്യൂട്ട് sir
@sajeevkumar4503
@sajeevkumar4503 2 ай бұрын
പിയുഷ്❤❤❤
@bindhucg3486
@bindhucg3486 2 ай бұрын
❤❤❤❤❤❤ബിഗ് സല്യൂട്ട് സർ
@Smallthoughts123
@Smallthoughts123 2 ай бұрын
Reality എപ്പോഴും സിനിമകളില്‍ കാണുന്നതിലും ഭീകരമാണ്
@valsammageorge6257
@valsammageorge6257 2 ай бұрын
May God bless you all. Proud of you 🙏🌹🌹
@geethasasikumar1587
@geethasasikumar1587 2 ай бұрын
Nalla manasukalkku best wishes.
@jojikanjiram7655
@jojikanjiram7655 2 ай бұрын
God bless you 🙏🏽🙏🏽🙏🏽
@LexiAzhik
@LexiAzhik 2 ай бұрын
ഇവരാണ് രക്ഷാ പ്രവർത്തകർ 😂😂😂❤
@behappy-tm9yy
@behappy-tm9yy 2 ай бұрын
നമുക്ക് ആവശ്യമുള്ളപ്പോൾ പലരൂപത്തിൽ എത്തുന്നവരാണ് ദൈവം.
@antonyleon1872
@antonyleon1872 2 ай бұрын
Big Salute Sir 🙏♥️💪
@johaansabuabraham8980
@johaansabuabraham8980 2 ай бұрын
സാറെ ഞങ്ങൾ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു ആ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ ഓമന പേര് വിളിച്ച് ചേർത്തുപിടിച്ച് ആഹാരം കൊടുത്തു എന്നാൽ ഇത്ര ഭയങ്കരമായ താഴ്ചയിൽ ഇറങ്ങി രക്ഷിച്ചല്ലോ ഞങ്ങൾക്ക്കരയാൻ കണ്ണുനീര് ഇല്ലാ ദൈവം അനുഗ്രഹിയ്ക്കട്ടെ ദൈവം കൈവിടില്ല🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️
@Venu-w6i
@Venu-w6i 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ🌹
@nafeezasalimnafee
@nafeezasalimnafee 2 ай бұрын
സാറുമ്മാരെ നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@umeshkesaviraliyoor
@umeshkesaviraliyoor 2 ай бұрын
സ്നേഹം ❤
@Vijaykumar-sf7fm
@Vijaykumar-sf7fm 2 ай бұрын
Very good. Congratulations 🤝🤝🤝🤝👏👏
@vijayasidhan8283
@vijayasidhan8283 2 ай бұрын
Commendable work
@ammus00099
@ammus00099 2 ай бұрын
സത്യത്തിൽ നമ്മൾ മലയാളികൾ നല്ലൊരു ശതമാനവും നല്ലവരായ മനുഷ്യത്വം ഉള്ളവരയ ജനങ്ങൾ ആണ്. അതിനിടയ്ക് നമ്മളെ തമ്മിൽ അടിപ്പിക്കുന്ന ഈ കമ്മികൾ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ നാട് എത്ര സുന്ദരമായേനെ
@MoosaMelparamb
@MoosaMelparamb 2 ай бұрын
Big salute sir
@kainadys
@kainadys 2 ай бұрын
😢😢😢 Grate work......👍
@SumithraVinu
@SumithraVinu 2 ай бұрын
അതുപോലെ എത്ര മനുഷ്യർ ഉണ്ട് കാടിനുള്ളിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവർ
@susammavarghese773
@susammavarghese773 2 ай бұрын
God bless all of you❤❤❤🙏🙏🙏
@manjushakurup2318
@manjushakurup2318 2 ай бұрын
Big Salute
@anilkumarmk229
@anilkumarmk229 2 ай бұрын
ബിഗ് സല്യൂട്ട്
@supradine67
@supradine67 2 ай бұрын
God bless you all and their family 🙏🙏
@marritaanish4981
@marritaanish4981 2 ай бұрын
Great salute
@johnsonthomas6922
@johnsonthomas6922 2 ай бұрын
എല്ലാ സാറുമാരും ഒരേ മനസ്സുള്ളവർ ❤❤❤❤ഇതിന്റെ പേരിൽ ഏതെങ്കിലും ചാനലുകാർ അവരുടെ അടുത്തേക്ക് പോയാൽ.. കർശനമായ നടപടി എടുക്കണം 👍👍👍👍👍👍👍👍👍👍
@raveendranravi1315
@raveendranravi1315 2 ай бұрын
Great 🙏
@dileepvkarunagappally
@dileepvkarunagappally 2 ай бұрын
🇮🇳🇮🇳🇮🇳big salute🙏🙏👍👍
@vtmathew63
@vtmathew63 2 ай бұрын
God bless you all
@DollyAbraham-t6c
@DollyAbraham-t6c 2 ай бұрын
നന്മനിറഞ്ഞ വരെ സന്തോഷം
@babuimagestudio4234
@babuimagestudio4234 2 ай бұрын
supper...
@pradeephindustani9381
@pradeephindustani9381 2 ай бұрын
A big salute
@achuabhi4119
@achuabhi4119 2 ай бұрын
ബിഗ്ഗ് സല്യൂട്ട് 🥰❤️🍇👌😂
@VijayaKUMARI-e2s
@VijayaKUMARI-e2s 2 ай бұрын
സൂപ്പർ
@rajeeshkumarrajeeshkumar9123
@rajeeshkumarrajeeshkumar9123 2 ай бұрын
Big salute 🙏🙏🙏❤❤❤🌹🌹🌹
@manoshthomas2358
@manoshthomas2358 2 ай бұрын
Big salute to those forest officers
@OptimisticMountainLake-kd9bu
@OptimisticMountainLake-kd9bu 2 ай бұрын
@sitharamahindra8701
@sitharamahindra8701 2 ай бұрын
🙏🏻🙏🏻Invisible God lies in this visible humanness🙏🏻🙏🏻
@lalgy111
@lalgy111 2 ай бұрын
🙏🙏🙏🙏🙏
@jaychandrak4565
@jaychandrak4565 2 ай бұрын
Respect
@SebastianGeorge-yy4rp
@SebastianGeorge-yy4rp 2 ай бұрын
❤❤❤❤❤good
@shahidakeloth4836
@shahidakeloth4836 2 ай бұрын
😥😥
@askarbinaliaskar9942
@askarbinaliaskar9942 2 ай бұрын
🙏🙏🙏😭😭😭😭👍👍👍👍👍
@susanmannual3654
@susanmannual3654 2 ай бұрын
അവർക്കു ആഹാരം മാത്രമല്ല വസ്ത്രങ്ങളും കൊണ്ടുപോയി കൊടുക്കണം.
@gracedesigns5325
@gracedesigns5325 2 ай бұрын
🙏🏻🙏🏻🙏🏻സാഷ്ടഗം
@fininved6845
@fininved6845 2 ай бұрын
എന്തിനാ മറുനാടാ/ പിയൂഷ് ഇത്ര ആഡംബരം..ഡയറക്ട് വീഡിയോയിലേക്ക് പോ ഇൻഡ്രോ വളരെ കൂടുതലാണ്. ഇതൊക്കെ ഔട്ട്‌ഡേറ്റഡ് ആയി.
@rajasekharanparameswaran2916
@rajasekharanparameswaran2916 2 ай бұрын
നിങ്ങളെ നമിക്കുന്നു 🙏🙏🙏
@jessyroysimon4126
@jessyroysimon4126 2 ай бұрын
Big salute
@miniart2982
@miniart2982 2 ай бұрын
Main stream ലൈക് കൊണ്ടുവരൂ അവരെ
@AnandhanManickam
@AnandhanManickam 2 ай бұрын
Honda Madurai
@thealchemist5163
@thealchemist5163 2 ай бұрын
The real god❤️
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 ай бұрын
കേട്ടിട്ട് നെഞ്ച് പൊടിയുന്നു 🥲
@JanakyKNair
@JanakyKNair 2 ай бұрын
❤❤❤❤🙏
@shijugopalan2093
@shijugopalan2093 2 ай бұрын
നൂറ്റാണ്ടുകൾക്ക് മുന്നെ മനുഷ്യരെല്ലാം കാട്ടിലിയിരുന്നല്ലോ
@KrishnaKumar-nv9vy
@KrishnaKumar-nv9vy 2 ай бұрын
🙏🙏🙏
@NoOne-uv2if
@NoOne-uv2if 2 ай бұрын
നല്ല വടം വാങ്ങി വക്കണം സർ
@ajithkumar6887
@ajithkumar6887 2 ай бұрын
💝👍🤝🙏
@maneshlal1495
@maneshlal1495 2 ай бұрын
😮😮😮
@anu821868
@anu821868 2 ай бұрын
🙏🏻🙏🏻🙏🏻
@AmnasAmna-n5o
@AmnasAmna-n5o 2 ай бұрын
🙏🥰
@rajeevshinu755
@rajeevshinu755 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 80 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН