മനസിനെ നിയന്ത്രിക്കുന്നവരെ കണ്ടെത്തി അമൃതയിലെ ഡോക്ടർ | mind controlling mafia | Dr Bindu Menon |

  Рет қаралды 188,246

Marunadan Exclusive

Marunadan Exclusive

Күн бұрын

തലച്ചോറിനെ ഹാക്ക് ചെയ്യുന്നതാര്? മനസ്സിനെ നിയന്ത്രിക്കുന്നതാര്? എല്ലാത്തിനും ഉത്തരം കിട്ടി....
Dr Bindu Menon, Amrita Hospital
#mindcoaching #mindmanipulation #mentalhealth #brain #braincontrol #kerala #malayalamlatestnews #exclusivenews #ME008 #mr001

Пікірлер: 2 500
@anjaliabhi8793
@anjaliabhi8793 3 ай бұрын
ഈ ഡോക്ടർ പറയുന്നതിൽ നിന്ന് ഒരു കാര്യം വ്യക്തം, ഇവരുടെ അറിവ് വളരെ വളരെ പരിമിതമാണ്
@NIDHINKARUNPK-vn5zc
@NIDHINKARUNPK-vn5zc 3 ай бұрын
ningalude ariv aanu parimitham .. ningal vijarikunna tharathilekk AI onnum valarnitilla .. english science fiction movie kand thallathe ,,, athrem onnum AI valarnitilla
@JtubeOne
@JtubeOne 3 ай бұрын
ഒട്ടും ദേഷ്യം തോന്നരുത്. താങ്കൾക്കും മാനസീക രോഗമുണ്ട്. സൈക്കോളജിസ്റ്റിനെ കാണിക്കുക!
@amruthmd
@amruthmd 3 ай бұрын
തലയിൽ ചിപ്പ് വയ്ക്കാൻ പറ്റില്ല എന്ന് വിശ്വസിക്കുന്ന ഇത്തരം വിഡ്ഢികളെ ആണോ ഡോക്ടർ എന്ന് വിളിക്കുന്നത്! Foolish doctor does not know scientific advancements like neurolunk🎉 Mental doctors in 1930s would have considered smartphone as percicutory (madness) delussion
@ansarkabeer3957
@ansarkabeer3957 3 ай бұрын
സത്യം
@AnimeGlitch-fj5hi
@AnimeGlitch-fj5hi 3 ай бұрын
നിങ്ങൾക്ക് മാനസിക പ്രശ്നമുണ്ട്. അത് അംഗീകരിക്കാൻ നിങ്ങളുടെ മനസിന്‌ രോഗമുള്ളത് കൊണ്ട് പറ്റാത്തത്ത ആണ്. ട്രീറ്റ്മെന്റ് എടുക്കു. ഈ തോന്നലുകൾ മരുന്ന് കൊണ്ട് മാറുന്നുണ്ടോ എന്ന് നോക്കു
@aussiemallutripper
@aussiemallutripper 3 ай бұрын
മറുനാടന് അഭിമുഖം കൊടുത്ത ആ രണ്ടു പേരുടെയും അവസ്ഥ ഇപ്പോൾ എന്തായിരിക്കും. അവരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറി സമൂഹത്തിന്റെ മുൻപിൽ തൊലിയുരിച്ച മറുനാടന്റെ പ്രവർത്തിയെ ന്യായികരിക്കാനാവില്ല.
@binoshart8731
@binoshart8731 3 ай бұрын
സത്യം... അവരെ നൈസ് ആയിട്ട് മാനസികരോഗിയാക്കി.. 🙄
@Danispeegle496
@Danispeegle496 3 ай бұрын
​@@binoshart8731yes
@harikrishnant5934
@harikrishnant5934 3 ай бұрын
Avaru Rogikalaanu😅..
@Rocky_TJ
@Rocky_TJ 3 ай бұрын
Sathyam....
@sheebajacob1078
@sheebajacob1078 3 ай бұрын
മറുനാടൻ ഇതിൻറെ പരമ്പരതന്നെ ചെയ്യുന്നുണ്ടെന്നു പറഞ്ഞു, പക്ഷേ ഇന്നത്തോടെ നിർത്തി എന്ന് തോന്നുന്നു ഒരുപക്ഷേ അവർക്ക് ഭീഷണി ഉണ്ടായിരിക്കാം
@hit2129
@hit2129 3 ай бұрын
Doctors ഒക്കെ ശെരി തന്നെ, ഇവർ പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്നത് യുക്തിയല്ല. കാരണം ഫാർമ്മ കമ്പനികളെ സഹായിക്കാൻ ഏതറ്റം വരെയും പോകുന്ന ടീംസ് ആണ്.
@abhinandshaji7
@abhinandshaji7 3 ай бұрын
ഇതും ഒരു മാനസിക രോഗമാണ് 😂
@harikrishnant5934
@harikrishnant5934 3 ай бұрын
Like adicha teams treatment nu pokuka... Ellarkum Vekkanulla Chembarathi poovu ippol keralathil illa. Please Co-operate😅😅😅
@marykuttythomas5231
@marykuttythomas5231 3 ай бұрын
She is a psychiatrist. She knows what is talking. This is a fact. She is not promoting pharmaceutical companies
@lokilopez4718
@lokilopez4718 3 ай бұрын
Pharmaceutical muzhu vattanmmaar
@Jelekha985
@Jelekha985 3 ай бұрын
Yes
@ajith24pj430
@ajith24pj430 3 ай бұрын
ഇവിടെ പറഞ്ഞവർ ഏതു തരത്തിലുള്ള ആൾക്കാർ ആവട്ടെ ഡോക്ടർ പുതിയ ടെക്നോളജിയെ കുറിച്ച് വലിയ ധാരണയില്ല
@ChannelATvideos
@ChannelATvideos 3 ай бұрын
Marunadan plays double game.... Reality is the victims report... Psychological report is based on the books they studied... and that book which were all psychologists referred and studied is from the world elites universities and scholars who runs this world. I strongly stand with victims since neuralink is a reality, and body of internet is a bill gates goal.
@Safuvanboss
@Safuvanboss 3 ай бұрын
Onu paranju tharumo etha ahh technically enu?
@ananthakrishnanbaji7956
@ananthakrishnanbaji7956 3 ай бұрын
താങ്കൾ ഉദ്ദേശിച്ചത് "Neuralink" നേ പറ്റി ആണോ? അതു മനസിനെ ഹാക്ക് ചെയ്യാനുള്ള ഒരു ചിപ് ഒന്നും അല്ല, ഡോക്റ്റർ പറഞ്ഞത് മനസിനെ ഹാക്ക് ചെയ്തു നമ്മളെ കൊണ്ട് എന്തെങ്കിലും ചിന്തിപ്പികാനോ ചെയ്യിപ്പിക്കാണോ ഒള്ള ടെക്നോളജി ഒന്നും നിലവിൽ കണ്ട്പിടിച്ചിട്ട് ഇല്ല എന്നാണ്. "Neuralink" ഒരു interface aanu still control നമ്മുടെ കയ്യിൽ തന്നെ ആണ് അല്ലാതെ മറ്റൊരാൾ നമ്മുടെ ബ്രെയിൻ കൺട്രോൾ ചെയുന്ന technology ഒന്നും അല്ല അത്.
@ananthakrishnanbaji7956
@ananthakrishnanbaji7956 3 ай бұрын
Neuralink's technology is not capable of "hacking" the brain or controlling thoughts and actions. The current goals and capabilities of brain-computer interface (BCI) technologies like those being developed by Neuralink are much more limited. They primarily aim to: 1) Help people with paralysis regain some motor function. 2) Allow direct control of external devices through brain signals. 3) Potentially treat certain neurological conditions. - Claude AI
@Maxrockatansky3
@Maxrockatansky3 3 ай бұрын
​@@ananthakrishnanbaji7956 ഒഞ്ഞു പോടാപ്പാ രണ്ടാം ലോക യുദ്ധ സമയത്ത് നാസിടെ കയ്യിൽ ഉണ്ട് ഈ ടെക്നോളജി അപ്പൊ ആണ് ഇതുവരെ ഉണ്ടാക്കിട്ട് ഇല്ല പോലും 😂😂
@deepaks1297
@deepaks1297 3 ай бұрын
രണ്ട് കൂട്ടരുടെയും അഭിപ്രായം കേട്ട് വെറുതെ ഇരുന്ന എനിക്ക് പ്രശ്നം ആയില്ലേ എന്ന് ഒരു സംശയം. . 😮
@voyager1788
@voyager1788 3 ай бұрын
ഇതിപ്പോൾ ആർക്കാണ് വട്ട് എന്നറിയാത്ത ഒരവസ്ഥയായി പോയല്ലോ ദ്വൈവമേ 😮😂
@nanichand
@nanichand 3 ай бұрын
😃😃😃
@harri6
@harri6 3 ай бұрын
😅
@Shameerindian
@Shameerindian 3 ай бұрын
Ha. Ha ha supercomment
@sheebajohn6497
@sheebajohn6497 3 ай бұрын
കൺഫൃൂഷൻ തീർക്കണമേ
@panyalmeer5047
@panyalmeer5047 3 ай бұрын
സയൻസ് അറിയാത്തവർക്ക് ആണ് ആധാർഥ വട്ട് 👍
@mithram2430
@mithram2430 3 ай бұрын
⭐⭐⭐എല്ലാ ചിപ്പും എല്ലാ ദുരിതവും മാറ്റിയെടുക്കാവുന്നതേയുള്ളൂ ⭐⭐⭐ കേരളമെന്നാൽ ഭ്രാന്താലയം എന്ന മഹാന്മാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ് ല്ലോ ⭐⭐⭐ ഇവിടെ 80 ശതമാനം ആളുകളും മുഴു വട്ടാണ് ⭐⭐⭐ അല്ലെങ്കിൽ ഒന്നാമത് അഴിമതി കാണിച്ച പിണറായി രണ്ടാമതും ഭരണത്തിൽ എത്തിക്കുമോ 😄😄 ഒരു ബോധവുമില്ലാത്ത ജനങ്ങളാണ് കേരള ജനങ്ങൾ ⭐⭐⭐
@georgekutty76
@georgekutty76 3 ай бұрын
അത് സത്യം. 👍
@muhammednijasaknijasak6372
@muhammednijasaknijasak6372 3 ай бұрын
Correct
@achammathomas7319
@achammathomas7319 3 ай бұрын
What she said is correct..
@കണ്ടതുംകേട്ടതും-ഝ9വ
@കണ്ടതുംകേട്ടതും-ഝ9വ 3 ай бұрын
Sathyam
@saranyas6280
@saranyas6280 3 ай бұрын
🤣🤣🤣🤣🤣​@@muhammednijasaknijasak6372
@raveendrentheruvath5544
@raveendrentheruvath5544 3 ай бұрын
ജഗതിയുടെ വയറ്റില്‍ കുതിര കയറിയ സിനിമാരംഗം ഓര്‍ക്കുക...😂😂😂
@SujasudharSujasudhar
@SujasudharSujasudhar 3 ай бұрын
😂😂😂
@amirrp6631
@amirrp6631 3 ай бұрын
😂
@bijukurup5671
@bijukurup5671 3 ай бұрын
Hello Mishter athu velutha kuthiraya..ithu karutha karangalanu....😂
@gdp8489
@gdp8489 3 ай бұрын
😂😂😂😂
@girijaV-d1i
@girijaV-d1i 3 ай бұрын
😂😂😂
@pixel4872
@pixel4872 3 ай бұрын
ഇലോൺ മസ്കിന്റെ ന്യൂറോ ലിങ്ക് പരിപാടി ഒന്നും ഡോക്ടർ അമ്മച്ചി അറിഞ്ഞിട്ടില്ല എന്ന് മനസ്സിലായി.
@paavammalayali3957
@paavammalayali3957 3 ай бұрын
അതിനു നേരം വേണമല്ലോ😂 കാശ് ഉണ്ടാക്കാൻ ഉള്ള തിരക്കിൽ ഗുളികയും മരുന്നും പെപ്പറൂം പേനയും മാത്രം. കെട്ടിയോനും പിള്ളാരും പോലും ഇവരുടെ ഒന്നും മനസ്സിൽ കാണില്ല 😭😭
@afsal359
@afsal359 3 ай бұрын
It could be used to control exoskeletons and prosthetics that could restore movement in individuals with paralysis or amputations. It's not the brain but another chip which act as a volunteer to move those prosthetic.
@karthikagnair4798
@karthikagnair4798 3 ай бұрын
She is a doctor! If u don't know anything, don't spread foolishness
@Brigadier007
@Brigadier007 3 ай бұрын
അറിവുള്ള ഇദ്ദേഹം ഒന്നു പറയു … ബാക്കി ഉള്ളോർക്ക് ഉപകാരപ്പെടുവല്ലോ
@biju3576
@biju3576 3 ай бұрын
താങ്കൾക്ക് മനസ്സിലായല്ലോ മറ്റുള്ളവർക്കും മനസ്സിലാക്കി തന്നതിന് നന്ദി
@preethap1927
@preethap1927 3 ай бұрын
രോഗമാണെങ്കിൽ അഗസ്ത്യ കൂടഓ പോലെ റേഞ്ച് ഇല്ലാത്ത സ്ഥലത്തു പോയി നിൽക്കുമ്പോൾ അവർക്കതു ഫീൽ ചെയ്യുന്നില്ല എന്നല്ലേ അനുഭവസ്ഥർ പറയുന്നത്
@jittojames7422
@jittojames7422 3 ай бұрын
സത്യം പറയുന്നവരെ മെൻ്റൽ ആകും അതാണ് ഈ ലോകം.നാനോ ടെക്നോളജി ഇപ്പോള് ഇവിടെ ആണ് എത്തി നിൽക്കുന്നത് എന്ന് പഠിച്ചു നോക്കൂ. നാണം ഇല്ലേ റിപ്പോർട്ടറെ ആദ്യം റീനയെ സപ്പോർട്ട് ചെയ്തു ഇപ്പോള് ഒരു ഡോക്ടർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ. ഇനി എപ്പോൾ ആര് സത്യം പറഞ്ഞാലും അവരെ മെൻ്റൽ അയി കാണും.
@NIDHINKARUNPK-vn5zc
@NIDHINKARUNPK-vn5zc 3 ай бұрын
athinu vyakthamaya thleliv illa ...
@anniejacob1858
@anniejacob1858 3 ай бұрын
vivekanandane orma varunnu.
@ramesankrishnan1805
@ramesankrishnan1805 3 ай бұрын
ഇപ്പോഴും ശാസ്ത്രം എവിടെ എത്തി നിൽക്കുന്നു എന്നറിയാത്തവർ
@panyalmeer5047
@panyalmeer5047 3 ай бұрын
സയൻസ് അറിയാത്തതു കൊണ്ട് തോന്നി പോകുന്നതാണ് 👍
@jittojames7422
@jittojames7422 3 ай бұрын
നിങ്ങള് ഒന്നു ഓർക്കണം വാക്സിൻ കുഴപ്പം ഇല്ല എന്ന് പറഞ്ഞതും ഇതേ ഡോക്ടർമാർ ആണ്.
@MrJoy8888
@MrJoy8888 3 ай бұрын
ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞപ്പോഴും അതിനെ 99% പേരും എതിർത്തിരുന്നു. നമുക്ക് വ്യക്തമായി ബോധ്യമില്ലാത്ത കാര്യത്തെപ്പറ്റി പറയാതിരിക്കുകയാവും നന്ന് ... അത് ഡോക്ടറായാലും ആരായാലും.... കാലം ഒത്തിരി മാറിയിരിക്കുന്നു...
@rakhipradeep123
@rakhipradeep123 3 ай бұрын
💯
@harikrishnant5934
@harikrishnant5934 3 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂 treatment nu ippozhe Poyikkolu😅
@sheebajacob1078
@sheebajacob1078 3 ай бұрын
താങ്കൾ പറഞ്ഞത് സത്യമാണ്
@thambiennapaulose936
@thambiennapaulose936 3 ай бұрын
😂😂😂😂😂 ഇപ്പോൾ എന്തായി ഞാൻ പറഞ്ഞത് സത്യമായില്ലേ ചിപ്പ് തലയ്ക്കുള്ളിൽ വെക്കുക തലച്ചോറിൻറെ പ്രവർത്തനം എവിടെയോ ഉള്ളവർ ഹാക്ക് ചെയ്യുക എന്താ കഥ അന്നേ പറഞ്ഞതാണ് ചിലർക്ക് ചില അറിവുകൾ തലയിൽ കയറിയാൽ അത് മൂത്ത് വട്ടാകും എന്ന് മയത്തിൽ പറഞ്ഞാൽ കേട്ടില്ലെങ്കിൽ നാല് പെട വെച്ച് കൊടുത്ത് ചികിത്സിക്കാൻ കൊണ്ടുപോകുകയാണ് ഇതിനൊരു മാർഗ്ഗം😂😅
@lokilopez4718
@lokilopez4718 3 ай бұрын
Urundirikkunna pranthaan
@shajim8076
@shajim8076 3 ай бұрын
ഡോക്ടർ ഒരു പാട് പഠിക്കാനുണ്ട് ലോകം എവിടെ യെത്തി എന്ന് അവർക്കറിയില്ല. എന്തോ മനപാഠം പഠിച്ച് ഡോക്ടറായ താവും
@haridasgcare6
@haridasgcare6 3 ай бұрын
kzbin.info/www/bejne/opi8eYVudsSElZosi=vtupnVHohfVtFk-3
@himamohan1322
@himamohan1322 3 ай бұрын
അമ്മാവൻ ഇപ്പൊ എന്താ ചെയ്യുന്നേ?വട്ടത്തരം പ്രോഹത്സാഹിപ്പിക്കൽ ആണോ
@Brigadier007
@Brigadier007 3 ай бұрын
@@himamohan1322😂😂
@anoopp.v5436
@anoopp.v5436 3 ай бұрын
Bro first have some a little knowledge about this disease and say about it. Don't tell foolishness in a public platform. She is saying 100 percentage true
@divineinsightsmalayalam5892
@divineinsightsmalayalam5892 3 ай бұрын
ആ ഡോക്ടർ പറഞ്ഞത് അവര് പഠിച്ച അറിവ് മാത്രമാണ്. തലനീരിറക്കം, എന്നൊരു പ്രശ്നം മനുഷ്യന് ഇല്ലെന്നാണ് അടുത്ത കാലം വരെ അലോപ്പതി പറഞ്ഞിരുന്നത്. ആവി പിടിക്കുന്നതിനെ വിലക്കിയിരുന്ന പല ഡോക്ടർമാരും കോവിഡ് വന്നപ്പോഴാണ് അത് ഗുണം ചെയ്യുന്ന കാര്യമാണെന്ന് മനസിലാക്കിയത്. ഹിപ്നോട്ടിസത്തെ അലോപ്പതി എങ്ങനെ വിശദീകരിക്കും. ഒരാളുടെ മനസിനെ മറ്റൊരാൾ നിയന്ത്രിക്കുന്നതാണ് ഹിപ്നോട്ടിസം' 'ഒരാൾക്ക് മറ്റൊരു ളുടെ മനസിനെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് ആധുനിക മനശാസ്ത്രം പറയുന്നത്. ഒരാൾക്ക് മറ്റൊരാളുടെ മനസിനെ നിയന്ത്രിക്കാൻ ഒരു തരത്തിലും സാധ്യമല്ലെങ്കിൽ ഹിപ്നോട്ടിസവും സാധ്യമല്ല. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ നിസഹായത കോവിഡ് സമയത്ത് നാം കണ്ടതാണ്. സിഗ്മണ്ട് ഫ്രോയിഡിൻ്റെ കാലത്തു നിന്ന് മനശാസ്ത്രം പുരോഗമിച്ചിട്ടില്ലെന്നു തോന്നും ലോകത്തിൽ നടക്കുന്ന പല കാര്യങ്ങളും അറിഞ്ഞിട്ടു പോലുമില്ലാത്ത ആ ഡോക്ടറുടെ വാക്കുകൾ കേട്ടാൽ.
@sherlysunny6583
@sherlysunny6583 3 ай бұрын
She don't know much about that issue, she has lack of awareness about which people are going through.wat she studied , she's standing in that and giving explanations.
@Observer-ht8dw
@Observer-ht8dw 3 ай бұрын
Rockerfeller indoctrinated medical professionals can't see the real issues. Everyone should do research on the contents of the military grade bioweapon rolled out as covid vax. Heaps of declassed info available via the military platform with no censoring in Rumble.
@NIDHINKARUNPK-vn5zc
@NIDHINKARUNPK-vn5zc 3 ай бұрын
she is right
@smithamathew1193
@smithamathew1193 3 ай бұрын
She is 100 percentage correct
@skyfall8203
@skyfall8203 3 ай бұрын
Auditorium bhallucination and delusion ullavar arum kelkathathu kelkkum...kanum...athonnum sathyam allann avarodu paranjal avar viswasikilla because avar athu kanunnundu...kelkunnundu...otta vythayasam ellam thalachorinte kali anu...athre ullu
@mervin9897
@mervin9897 3 ай бұрын
As a phycologist. She know meny patiants. With same probloms
@HEMUSTINCREASE777
@HEMUSTINCREASE777 3 ай бұрын
Reena is true, Dr. Bindu don't know the depth of mk ultra and v2k
@abeyjohn8166
@abeyjohn8166 3 ай бұрын
Mithrath majan channelil video und
@isaactprakashprakash6006
@isaactprakashprakash6006 3 ай бұрын
നിങ്ങളുടെ അഭിപ്രായം തികച്ചും ശരിയാണ് സത്യം പറയുന്നവരെ ഭ്രാന്തനായി ചിത്രീകരിക്കാൻ എളുപ്പമാണല്ലോ
@ldwqod
@ldwqod 3 ай бұрын
Edh maanasika rogem ann chippum computer um phone um okke varunedhin munpe thane palaerkkum und thaangelkkum edho baadhichirikkunnu ethrem pettenn edhelum dispensery il poyi marunn vaangi kazhichal naanayorikkum.
@jaisonjohn9007
@jaisonjohn9007 3 ай бұрын
No way
@algodsloveyou
@algodsloveyou 3 ай бұрын
True 😏
@saliammamathew9498
@saliammamathew9498 3 ай бұрын
പണ്ട് ഗലീലിയോ സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രമെന്ന് പറഞ്ഞപ്പോൾ അന്നുള്ളവർ വിശ്വസിച്ചില്ല. കാര്യങ്ങൾ ഗ്രഹിക്കാൻ അത്യാവശ്യം Common Sense ഉണ്ടെങ്കിൽ മതി.
@NIDHINKARUNPK-vn5zc
@NIDHINKARUNPK-vn5zc 3 ай бұрын
THANIKKUM COUNSILING VENAM
@waves8307
@waves8307 3 ай бұрын
Finally, somebody who talks truth. My Lord, I was worried about what society was becoming.
@jiha-b8t
@jiha-b8t 3 ай бұрын
ഡോക്റ്റർ മനസ്സിലാക്കിയ കര്യങ്ങൾ ശരിയാണ് എന്നും അതിൽ ഒരു തെറ്റ്മില്ല എന്ന് അവർ വിശ്വസിക്കുന്നു അതിൽ അവർക്ക് ആനന്ദവും ഉണ്ട് ഇതിന് വിപരീതമായ അനുഭവം ഉണ്ടാവുന്നവരെ ഇവർ മാനസിക രോഗികളായി ഗണികുന്നു യദാർത്ഥത്തിൽ ഇവരെ സൂക്ഷ്മത്തിൽ സൂക്ഷ്മമായി വിചിന്തനം നടത്തിയാൽ നമുക്ക് മനസ്സിലാകും ഇവർക്ക് മനസിനെ കുറിച്ച് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നും മാത്രമല്ല ഇവരും ഒരു തരം മാനസിക രോഗികൾ ആണ് എന്ന്.
@sheebajacob1078
@sheebajacob1078 3 ай бұрын
അതെ, സത്യം.
@mervin9897
@mervin9897 3 ай бұрын
നിങ്ങൾ മാനസിക രോഗത്തെ കുറിച്ചോ രോഗികളെക്കുറിച്ചോ അറിവുള്ള ആൾ ആണോ
@alicesimon3629
@alicesimon3629 3 ай бұрын
ഒരു നാല് വർഷം കൂടി ആക ട്ടെ അപ്പോൾ അറിയാം അപ്പോളോൾ അറിയാം ഇതൊക്കെ mentel anno എന്ന്
@sajeevanvm8812
@sajeevanvm8812 3 ай бұрын
Ennodu oru 50 kollam practice cheytha psychatrist paranjathu. .* ee rangathu paddichathu onnum palayidathum pravarthikam alla.case kal ellaam onninonnu vyathyastham.
@dasenraman7099
@dasenraman7099 3 ай бұрын
😊
@jobinjoseph4294
@jobinjoseph4294 3 ай бұрын
@പിയുഷ്... prof v George mathew, ന്റെ ഒരു interview കൂടി എടുക്കുക exorcism മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും interview എടുക്കുക...... ഇവര് India ൽ പഠിച്ച doctor ആവാം...ഇവർക്ക് ഇതിനെ പറ്റി അറിയില്ല...അലോപ്പതി doctors ഏല്ലാം ഇവരുടെ അടിമകൾ ആണ്.. അറിയുന്നില്ല എന്നേ ഉള്ളൂ ....telepathy, Blackmagic, black mass, ചെയുന്നവർക്ക് ഇത് സാധ്യമാകാം... സദ് ഗുരു ന്റെ oru വീഡിയോയിലും Blackmagic communication ന് വേണ്ടി use ചെയ്തിരുന്നതിനെ പറ്റി പറയുന്നുണ്ട്...
@kKK-hk4pf
@kKK-hk4pf 3 ай бұрын
Thanks for the information 👌
@panyalmeer5047
@panyalmeer5047 3 ай бұрын
സദ് ഗുരുവിന്റെ കൈകൾ പുറകിൽ കെട്ടി വള്ളി ചൊറിയണം പറിച് ഒരു കോണകം ഉടുപ്പിച്ചു നോക്ക്, എന്നിട്ട് ബ്ലാക്ക് മാജിക്ക്,ബ്ലാക് മാസ്സ് കൊണ്ട് ആ ചൊറിച്ചിൽ ഒന്ന് മാറ്റാൻ നോക്ക് അപ്പോൾ കാണാം പകിട 12👈🤣സദ് ഗുരു ബ്ലാക്ക് ഹോളിൽ ബൈക്ക് ഓടിക്കാൻ കഴിയും എന്ന് പറയുന്ന പാർട്ടിയ 👈🤣
@supradine67
@supradine67 3 ай бұрын
Reporters should try to understand from other countries doctors..then speak to the public...
@harikrishnant5934
@harikrishnant5934 3 ай бұрын
Oonda. Hollywood movies kandu kureyennam Erangum... 😅😅😅
@caskians
@caskians 3 ай бұрын
Sadhguru oke comedy piece aya karyam onum arinjille
@samuelvarghese9991
@samuelvarghese9991 3 ай бұрын
ഇവിഷയവുമായി ഡോക്ടർ പറയുന്നത് ഒരടിസ്ഥാനവുമില്ലാത്ത കാര്യമാണ്.
@shalumakkoottathil6564
@shalumakkoottathil6564 3 ай бұрын
👍
@Jozephson
@Jozephson 3 ай бұрын
അതെ താങ്കൾക്ക് മാനസിക രോഗം ആണ്..😂
@samuelvarghese9991
@samuelvarghese9991 3 ай бұрын
@@Jozephson ദോഷന്മാരുടെ കമൻ്റ് ആദ്യമായല്ല കാണുന്നത്. ' തനിക്കു അറിവില്ലാത്ത കാര്യം അറിയില്ല എന്നു പറയുന്നതിനു പകരം തലച്ചോറിൻ്റെ തകരാത് എന്നു പറയുന്ന രോഗം ഏറ്റവും ഭയങ്ക.
@samuelvarghese9991
@samuelvarghese9991 3 ай бұрын
@@Jozephson നിങ്ങളൊന്നു ഈ ലോകം കണ്ടിട്ടില്ല
@karthikagnair4798
@karthikagnair4798 3 ай бұрын
Are u a doctor. Okk. Oru disease vannaal ningal swayam treatment edukkuka. Try not to consult a doctor
@mayavinod6202
@mayavinod6202 3 ай бұрын
വെറുതെ ഇരിക്കുന്ന ജനങ്ങളുടെ മനസ്സിൽ ഒരു spark ഇട്ടുകൊടുത്ത് വീഡിയോ വിജയം നേടുന്നത് ഇന്നത്തെ കാലത്തെ അനുഭവമാണ്. പക്ഷേ പിയുഷ് ഇപ്പോൾ ചെയ്തത് ആ ഉദ്ദേശത്തോടെ അല്ല എന്ന് ഞാൻ വിചാരിക്കുന്നു. എന്നാൽ മറുനാടാനിൽ എനിക്ക് ഉണ്ടായ വിശ്വാസം ഒരു logic ഉള്ള അന്വേഷണത്തോടുകൂടിയ വിവരണവും അവരുടെ എല്ലാ വാർത്തകളിലും കണ്ടുവരുന്നു എന്നത് കൊണ്ടാണ്. ഇപ്പോൾ ഡോക്ടർ രോഗികളാണെന്നുപറഞ്ഞ മുൻപേ ചാനൽലിൽ കാണിച്ച വനിതയും യുവാവും, യുവാവിനെ ശാസ്ത്രീയമായി അദ്ദേഹത്തിന്റെ തലയിൽ (അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ )നിന്നും ഏതോ പ്രതേകതയുള്ള തരംഗസാന്നിധ്യം കണ്ടെത്താൻ സഹായിച്ച മറ്റൊരു യുവാവും പറഞ്ഞത് ശെരിയായിരിക്കുമെന്ന് പിയുഷ് പറഞ്ഞില്ലായെങ്കിലും അത് പ്രേക്ഷകരുടെ അഭിപ്രായത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് തുടരന്വേഷണത്തിലേക്ക് പോകാനുള്ള ഒരു നന്മയുള്ള പ്രവർത്തിയാണ് എന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ചു. ഇപ്പോൾ ഡോക്ടർ പറയുന്നത് ശെരിയാണെന്ന് പിയുഷ് ഉറപ്പിക്കുന്നു. അത് ശെരിയായില്ല. ഏതായാലും മറുനാടൻ ഈ അന്വേഷണം ഇവിടെ അവസാനിപ്പിച്ചേക്കാം. പക്ഷേ ഈ കാലത്ത് ഏറ്റവും സിമ്പിൾ ആയി ചിന്തിക്കുന്നവർക്ക് പോലും മനസ്സിക്കാൻ കഴിയുന്ന ഒരു വാർത്തയുണ്ടായിരുന്നു മുൻപ്. Blue whale എന്ന internet game എങ്ങനെയാണ്‌ ഒരു മനുഷ്യ മനസ്സിനെ അവന്റെ ഏറ്റവും വിലപ്പെട്ട ജീവിതം അവസാനിപ്പിക്കുന്നത് വരെ (ആത്മഹത്യ ചെയ്യുന്നത് വരെ ) അവന്റെ തലച്ചോറിനെ നിയന്ദ്രിച്ചു കൊണ്ടുപോകുന്നത്?.... ഡോക്ടർ പറയുന്നത്‌ ശാസ്ത്രീയമായി അവർ പഠിച്ചു നിൽക്കുന്ന അറിവിന്റെ end വരെ ചിന്തിച്ചിട്ടാവാം.എന്നാൽ ശാസ്ത്രം ആവശ്യത്തിന് മാത്രമല്ല വളർത്തുന്നതെങ്കിൽ, അഥവാ ദുരുപയോഗത്തിനായിട്ടാണ് കണ്ടുപിടിത്തങ്ങൾ നടത്തുന്നതെ ങ്കിൽ, ഇപ്പറയുന്നത് സാധ്യമാകില്ലായെന്ന് എങ്ങനെ ഉറപ്പിച്ചു പറയാനാകും. കുപ്പിയിൽ വെള്ളം കൊണ്ടുപോകുമ്പോൾ ആദ്യമൊക്കെ മറ്റുള്ളവർ ചിരിക്കുമായിരുന്നു.ഇനി വരും കാലത്ത് oxygen ബാഗ് തോളിൽ തൂക്കി കൊണ്ടുപോകുമ്പോഴും ആളുകൾ ചിരിക്കുമായിരിക്കാം. പക്ഷേ യഥാർഥ്യമൊരിക്കലും അതല്ലാതെയാകുന്നില്ല. ഇങ്ങനെ ഒരു സംഭവം നടക്കുന്നു എന്നത്‌ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നവർ അതിനുള്ള ഒരു മാർഗമയാണ് ഒരു മാധ്യമത്തെ അഭയം പ്രാപിച്ചത്. അപ്പോൾ അവർ ചിന്തിക്കുന്നത് ഭ്രാന്താണ് എന്ന് തോന്നിപ്പിക്കുമാറുള്ള ഈ അഭിമുഖം ഒരു തരത്തിൽ മറ്റൊരു ഭ്രാന്തായിപ്പോയി.
@foxnevertelllies77
@foxnevertelllies77 3 ай бұрын
@mayavinod, Doctor "Jo"hn +Doctor "Bi"ndhu=Jobi എന്ന് decode ചെയ്യാൻ കഴിയുന്ന ചില മലയാളികൾക്ക് വേണ്ടിമാത്രം ,ചില രഹസ്യങ്ങൾ മറുനാടൻ വെളിപ്പെടുത്തി എന്നുമാത്രം. മനസ്സിലാക്കിയെടുക്കാൻ പറ്റാത്ത ആ രഹസ്യങ്ങൾ അറിഞ്ഞിട്ട്, പൊതുജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ല. മറുനാടനോട് ഒന്നും.....തോന്നല്ലേ മക്കളേ.....😂
@Andromedien
@Andromedien 3 ай бұрын
ഇതാണ് സത്യം അല്ലെങ്കിൽ ഒരു solution ഉണ്ടാവില്ല ഇതിനു ആളുകൾക്ക് ഭയം കൂടാൻ ആണ് കാരണം ആവു
@shyam7390
@shyam7390 3 ай бұрын
kzbin.info/www/bejne/Y3u3f2NteLN0q5Isi=KSVfVAYNNrZJ2hP0
@dk3480
@dk3480 3 ай бұрын
ഇവർ പഠിച്ചത് വെച്ച് പറയുന്നു, അവർ അനുഭവിച്ചത് പറയുന്നു! രണ്ടിലും സത്യം ഉണ്ട്!! രണ്ടും പൂർണമായും ശരിയുമല്ല!!!
@mspavizham
@mspavizham 3 ай бұрын
രണ്ടിലും ഇല്ല, ഡോക്ടർ പറയുന്നത് ആണ് സത്യം... മറ്റത് ശരിക്കും ഒരു രോഗം ആണ്
@Jozephson
@Jozephson 3 ай бұрын
ഡോക്ടർ പറയുന്നത് ആണ് സത്യം
@foxnevertelllies77
@foxnevertelllies77 3 ай бұрын
​@@Jozephson ഉറപ്പാണോ?
@Jozephson
@Jozephson 3 ай бұрын
@@foxnevertelllies77 athe.. Karanam Ivar parayunna pole nammal oru divasam chinthich nokk ellavarde life ilum und inganathe incidents but ath normal anu.. nammal negative focus cheythal ingane irikkum
@foxnevertelllies77
@foxnevertelllies77 3 ай бұрын
@@Jozephson രണ്ട് ഡോക്ടർമാരേയും, മറുനാടൻ സൂപ്പർ ആയി ശശിയാക്കി .... 😁 മറുനാടൻ നിങ്ങളുടെ മുന്നിൽ ഇട്ടു തന്ന ടോപ്പിക്ക്,വെറും ഡമ്മി പരീക്ഷണം മാത്രം.
@susanpalathra7646
@susanpalathra7646 3 ай бұрын
ഡോക്ടറെ കുറച്ചുദിവസം ആരെങ്കിലും follow ചെയ്താൽ അവർക്കത് disturbance ആകില്ലേ? അപ്പോളും അത് രോഗമാണെന്നു പറയുമോ?
@legeshkumarmk7515
@legeshkumarmk7515 3 ай бұрын
Enthinu follow cheyyanam...Alukalkku vere paniyille😂😂😂
@mayakrishnanarangath418
@mayakrishnanarangath418 3 ай бұрын
നമസ്കാരം🙏 ചിപ്പിലൂടെയല്ലാതെ മനസുമാറ്റുവാൻ കഴിയും തെളിവുണ്ടു് ഇങ്ങനെയുണ്ടാകുന്നതു് രണ്ടു ഭാഗമായി കാണാം 1 ഹിപ്പു്നോട്ടിസം 2മെസ്മറിസം ഇതുണ്ടാകും ആയാളുടെ മനസിനെ മാറ്റി മറിയ്ക്കുവാൻ കഴിയും ഇവിടെ നാട്ടിൻ നടക്കുന്നതാണു് ഏതോ സിനിമയിൽ ടോംങ്ങ്ലി എന്ന കഥാപാത്രം എനിയ്ക്കു് പേരറിയാത്ത ഏതോ താരം ഉണ്ടാക്കുന്നതുപോലെ സംഭവിയ്ക്കാം ഹിപ്പു് നോട്ടിസം മെസ്മറിസം ഇല്ല എന്നു് തെളിയിക്കുവാൻ താങ്കൾക്കു കഴിയുമോ താങ്കൾക്കറിയാത്തതു് ഇല്ല എന്നുപറയുവാൻ സാധിയ്ക്കുമോ തെളിവാകുമോ🙏
@jithinvince
@jithinvince 3 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, വളരെ നല്ല വിവരണം, doctor, ഇന്റർവ്യൂവർ 👏👏👏👏👏👏
@Sandhya7441
@Sandhya7441 3 ай бұрын
Film star Lena പറഞ്ഞ കാര്യങ്ങൾ മാനസ്സിക രോഗമായി പലരും ചിത്രീകരിക്കപ്പെട്ടു. അങ്ങനെ നോക്കിയാൽ വിവേകാനന്ദനും രമണമഹർഷിയും ചട്ടമ്പിസ്വാമികളും ശ്രീ രാമകൃഷ്ണ പരമഹംസരും സ്വാമി യോഗാനന്ദയുമൊക്കെ ഏത് വിഭാഗത്തിൽ പെടും?
@sudhesankunjupillai7798
@sudhesankunjupillai7798 3 ай бұрын
സംശയംതോന്നുന്നവർക്കും സ്വപ്നം കാണുന്നവർക്കും ഇനി മരുന്നു നിർബ്ബന്ധമാക്കി നിയമംവരുമോ ? കേരളമായതുകൊണ്ടു സാദ്ധ്യതയുണ്ട്.
@Poothangottil
@Poothangottil 3 ай бұрын
6:35 മൊബൈലിലെ കാര്യം സത്യമാണ്. നമ്മുടെ സെർച്ചുകൾ,ലൊക്കേഷൻ,നമ്മുടെ കാൾ/മെസേജ് കണക്ടാകുന്നവർ,മൊബൈലിലെ മൈക്,ക്യാമറ, മററ് സെൻസറുകൾ ഒക്കെ വാണിജ്യാവിശ്യത്തിന് ഉപയോഗിക്കുന്നു.
@shinemathew1427
@shinemathew1427 3 ай бұрын
ഡോക്ടർക്ക് രോഗത്തേക്കുറിച്ച് അറിയാം. പക്ഷെ ലോകത്തേക്കുറിച്ച് അറിയില്ല
@bobbyjames7054
@bobbyjames7054 3 ай бұрын
കറക്റ്റ് 👌
@karthikagnair4798
@karthikagnair4798 3 ай бұрын
Ningalkk enthariyasm
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ 3 ай бұрын
പക്ഷെ ഭാവിയിൽ തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്ന ഒരു സംവിധാനം വരുന്നുണ്ട്.😊
@panyalmeer5047
@panyalmeer5047 3 ай бұрын
അത് എടുത്ത് അങ്ങ് ആസനത്തിൽ ഘടിപ്പിച്ചോ 👈🤣
@NIDHINKARUNPK-vn5zc
@NIDHINKARUNPK-vn5zc 3 ай бұрын
ath nammude heart rate and dieseses okke kandu pidikkan vendi aanu
@xplorer2345
@xplorer2345 3 ай бұрын
എങ്കിൽ നമ്മുടെ ഭരണം നന്നായേന
@Bt234
@Bt234 3 ай бұрын
Its already there - neuralink
@lokilopez4718
@lokilopez4718 3 ай бұрын
Ninakk pranthaan
@thomasjoseph2252
@thomasjoseph2252 3 ай бұрын
She’s explaining the sickness part of it, because she’s a doctor who studied and taken it as a profession for living.
@Raniya-o3j
@Raniya-o3j 3 ай бұрын
ഗുരുതരമായ മാനസിക വിഭ്രാന്തി സ്വന്തം അനുഭവത്തില്‍ വന്നാല്‍ മനസ്സിലാകും. ഇവരെ കൂടെ ജീവിക്കുന്ന ആളുകള്‍ക്ക്‌ ക്ഷമ ഉണ്ടാവട്ടെ..നല്ല doctor ❤
@smscien
@smscien Ай бұрын
ഇത് തന്നെ ആണ് യാഥാർഥ്യം... അന്നേ എനിക്ക് തോന്നിയിരുന്നു
@deepachandran-tr5fv
@deepachandran-tr5fv 3 ай бұрын
പൊട്ടക്കുളത്തിലെ തവള എത്രത്തോളം കണ്ടു അതുമാത്രമാണ് ഇവർ ഇവിടെ പറയുന്നത്. കഷ്ടം തോന്നുന്നു😢 റിസർച്ച് മേഖലയിലെ എന്തെല്ലാം ഇവിടെ സൃഷ്ടിക്കപ്പെടുന്നത് ഇവർക്ക് അറിവില്ല.😂
@saeedvts9058
@saeedvts9058 2 ай бұрын
നിങ്ങളല്ലേ ഓസ്ട്രേലിയ യിൽ ജോലി ചെയ്തിരുന്ന മൈന്റ് കണ്ട്രോൾ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് ചാനലിൽ വന്ന ആൾ...
@user-qi1he1lt7t
@user-qi1he1lt7t 3 ай бұрын
അപ്പോ radio signal😮. Oru ചേട്ടൻ്റെ ബോഡിയിൽ നിന്ന് സിഗ്നൽ കിട്ടി എന്നാണല്ലോ പറഞ്ഞെ? Doctor മാർ 90% കാണാതെ പഠിച്ച് പറയുന്നവർ ആണ്😂😂. I mean ofcourse discussion okke ഉണ്ടാകും. എന്നാലും...... സത്യം theliyatte Truth must be prevailed. What we know is a drop what we don't know is an ocean
@basheerkerala3618
@basheerkerala3618 3 ай бұрын
പലരും ഇങ്ങനെ അനുഭവമുണ്ടെന്നു പറഞ്ഞു, പറഞ്ഞവരെല്ലാം ഒരു പ്രത്യേകതരം മാനസിക രോഗമാണ്, പെട്ടെന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുക
@isaactprakashprakash6006
@isaactprakashprakash6006 3 ай бұрын
സത്യം വിളിച്ചു പറയുന്നവനെ ഭ്രാന്തൻ ആക്കാൻ ആണ് സമൂഹത്തിന് ഇഷ്ടം
@sonuxavier8556
@sonuxavier8556 3 ай бұрын
അറിയാത്ത കാര്യങ്ങളെ ഹാലുസിനേഷൻ എന്ന് വിളിക്കാൻ മെഡിക്കൽ സയൻസിനറിയാം...
@dineshkldineshkl5794
@dineshkldineshkl5794 3 ай бұрын
ഇതാണ് സത്യം 👌👌👌👌👌
@jibusimon2190
@jibusimon2190 3 ай бұрын
ഡോക്ടർ അറിവ് 3G വരെയെ എത്തിയുട്ടള്ളു അവർക്കറിയാവുന്ന കാര്യങ്ങൾ വളരെ പരിമിതമാണ്
@shadowspeaks.6652
@shadowspeaks.6652 3 ай бұрын
അവർക്ക് മാനസികരോഗമാണ് എന്നുള്ള നിഗമനത്തിലാണ് നിങ്ങൾ എത്തിയത് എങ്കിൽ പിന്നെ എന്തിന് അവർ പറഞ്ഞ അവരുടെ അനുഭവങ്ങൾ നിങ്ങൾ വാർത്തയായി നൽകി..റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ എന്തുകൊണ്ട് മാനസികാരോഗ്യ വിദഗ്ധൻ്റെ സഹായം തേടിയില്ല... അപ്പോ സത്യത്തിൽ ആർക്കാണ് മാനസികരോഗം ശരിക്കും നിങ്ങൾക്കല്ലേ മറുനാടാ? പ്രേക്ഷകരെ മണ്ടന്മാർ ആക്കിയപ്പോൾ നിങ്ങൾ എന്തു നേടി? അനുഭവങ്ങൾ പങ്കുവെച്ചവരെ വഞ്ചിച്ച പ്പോൾ നിങ്ങൾ എന്ത് നേടി? അവർക്കു മാനസികരോഗം ആണോ അല്ലയോ എന്നുള്ളത് വേറെ കാര്യം നിങ്ങൾ ചെയ്തത് ശരിക്കും ഒരു നീച പ്രവർത്തി തന്നെയാണ്...
@foxnevertelllies77
@foxnevertelllies77 3 ай бұрын
@shadowspeaks, മറുനാടൻ ,ഏറ്റെടുത്ത കൊട്ടേഷൻ....nearly perfect ആയി , ചെയ്തു തീർത്തു.😂
@karthikagnair4798
@karthikagnair4798 3 ай бұрын
Njan kure patients never kandittund. Narcotics medicine vendi Vanna patients. avar mikkavaarum parayaarund, 2 members avide hide aayittu ninnu talk cheyyunnu, mazha peyyunnu, curtain pinnil aaro und , ennokke . Ithokke verum Hallucination maatram. Pinne oru doctorkk oru surgery vendi vannu. Avarkk ee drug koduttappol avar hallucination und ennu paranju. Avar ath accept cheythu. Because she knows this is medicine induced.
@royjoseph4858
@royjoseph4858 3 ай бұрын
ഡോക്ടർ പണ്ട് പഠിച്ച കാര്യങ്ങളെ ബേസ് ചെയ്തു സംസാരിക്കുന്നു....കാലം മാറിയതും techonology മാറുന്നതും അവർ അറിയുന്നില്ല.. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ എന്തെല്ലാം പെർമിഷൻ നമ്മൾ കൊടുക്കണം....?? Including mocrophone and camera...??എൻ്റെ കയ്യിൽ കെട്ടിയിരിക്കുന്ന സ്മാർട്ട് വാച്ച് ഇലെ details എൻ്റെ ഫോണിൽ കിട്ടുമെങ്കിൽ App develop ചെയ്തവർക്ക് ഒരു സെർവർ ഉണ്ടെങ്കിൽ അതിൽ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ..??ഇപ്പൊൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാവിയിൽ മൈൻഡ് കൺട്രോൾ behaviour control ഒക്കെ ചെയ്യാവുന്ന ടെക്നോളജി വന്നു കൂടയ്‌കയില്ല....അതിനെ കുറിച്ച് ഉള്ള റിസർച്ച് ഒക്കെ നല്ല രീതിയിൽ നടക്കുന്നുമുണ്ട്...
@lilalila4912
@lilalila4912 3 ай бұрын
കള്ളി ഡോക്ടർ അമൃത ആശുപത്രി നമ്പർ ഒന്നാമതാണ് ആളുകളുടെ ബ്രെയിൻ ചോർത്തലിനു പിന്നിൽ ആദ്യം മാനസിക ആരോഗ്യത്തിന് ചികിൽസിക്കേണ്ടത് ഈ ഡോക്ടറെ ആണ്
@legeshkumarmk7515
@legeshkumarmk7515 3 ай бұрын
Adyam than poyi doctor e kanu
@anilKumar-zr4ct
@anilKumar-zr4ct 3 ай бұрын
Neeyum
@sreelalnt8342
@sreelalnt8342 3 ай бұрын
Chip വെച്ചിരിക്കുന്നത്തിൻ്റെ Thermo stat കാണി ച്ചതാണ് ,എന്നിട്ടും 🙂.
@Melbatalks
@Melbatalks 3 ай бұрын
Sooooooooooo trueeeeee....there are so many doctors with criminal mindset.. I personally know some of them.....
@JayaprasadV-ns3pj
@JayaprasadV-ns3pj 3 ай бұрын
താങ്കൾ ഈ ലോകത്തല്ലേ ചികിത്സ താങ്കൾക്കാണ് വേണ്ടത്
@shafihusainhusain8976
@shafihusainhusain8976 3 ай бұрын
ആ ഡോക്ടറുടെ നമ്പർ തരാമോ?? എന്റെ അനിയനും ഈ പ്രശ്നം ഉണ്ട്.. ആമിന ഹോസ്പിറ്റലിൽ ആണ് കാണിച്ചത് 1 വർഷം മുമ്പ് തുടങ്ങി പിന്നേയ് മെഡിസിൻ കൊണ്ട് മാറി ഇപ്പ്പോ 2 മാസം മുമ്പ് വീണ്ടും വന്നു ഇപ്പൊ മെഡിസിൻ നയിക്കുന്നു.. ഇതിനെയ് കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാണ് ഡോക്ടറുടെ ഫോൺ നമ്പർ പ്ലീസ്...
@v.aissac7983
@v.aissac7983 3 ай бұрын
You have done a good job.Keep it up because you have reported a rare experience and followed it up and found out the solution also.Hats off to you.
@Deepas-w8f
@Deepas-w8f 3 ай бұрын
അറിവില്ലാത്ത കാര്യങ്ങൾ, കാണാൻ കഴിയാത്ത കാര്യങ്ങൾ, മനുഷ്യൻറെ പരിമിതമായ കാഴ്ച കേൾവി അറിവ്....അതിൽ അവർ കണ്ടീഷനിംഗ് ആണ്.അതിനപ്പുറം ഒരു മനുഷ്യൻ ചെന്നെത്തിയാൽ അതിനെ മാനസിക രോഗം ആക്കി മാററി തങ്ങളുടെ അറിവ് ആണ് ബെററർ എന്ന് വരുത്തിയെടുക്കുന്ന ചിലർ.വാസ്തവം എന്തെന്നാൽ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവനെ കൊന്നവരാണ് മനുഷ്യൻ. കുറെ വർഷം കഴിഞ്ഞു ഇതൊക്കെ പുതുതായി കണ്ടെത്തി പ്രൂഫ് നിരത്തി കാണിച്ചാലേ ഇവർക്കൊക്കെ തൃപ്തിയാകു.അപ്പോഴേയ്ക്കും പലതും നടന്നു കഴിഞ്ഞേയ്ക്കാം.
@LogicTechTricks
@LogicTechTricks 3 ай бұрын
അപ്പോൾ കഴിഞ്ഞ ദിവസം പറഞ്ഞ മിസ്റ്റർ ടൈറ്റസ് (തിരുവനന്തപുരം) ൻ്റെ തലയിൽനിന്ന് എമിറ്റ് ചെയ്യുന്ന സിഗ്നൽസ് എന്തായിരിക്കും. 🤔അദ്ദേഹം സയന്റിഫിക്കലി തെളിയിച്ചതാണ് (with evidence). 😎
@dailyviews2843
@dailyviews2843 3 ай бұрын
അത് ആർട്ടിഫിഷ്യൽ ചിപ്പു ആണെന്ന് തെളിഞ്ഞിട്ടില്ല... അത് ചിലപ്പോൾ tissue ന്റെ പ്രത്യേകത ആയിരിക്കും.. ഇരുമ്പ് തിന്നു ജീവിക്കുന്നവരെപോലെ ഒക്കെ ഒരു പ്രത്യേകത കാരണം ആയിരിക്കും റേഡിയോ വേവ് കണക്കുന്നതു
@sreelalnt8342
@sreelalnt8342 3 ай бұрын
​@@dailyviews2843 അങ്ങനെ ആണ് എങ്കിൽ എന്തുകൊണ്ട് surgeons മടിക്കുന്നു യാഥാർഥ്യം പറയാൻ ? റീന എന്ന വ്യക്തി പലരുടെ അടുത്തും പോയതാണ് ഇതുപോലെ ഉള്ള ഡോക്ടറിൻ്റെ അടുത്തും ,അവിടെ doctor കൂടെ ഉണ്ടായിരുന്ന ആളെ പുറത്തുനിർത്തി വാതിൽ അടച്ചിട്ടു നിങ്ങൾക്ക് യാതൊരു problem ഇല്ല എന്ന് പറയുന്നു ,ഇതിൻ്റെ അർത്ഥം ?
@sreelalnt8342
@sreelalnt8342 3 ай бұрын
​@@dailyviews2843പിന്നെ ആ divise ഇരുമ്പിനെ അല്ല detect ചെയ്യുന്നത് ഇലക്ട്രോണിക് ഡിവൈസസ് ഉണ്ടാക്കുന്ന തരംഗങ്ങളെ ആണ് , മറ്റാരുടെ ദേഹത്ത് നിന്നും തരംഗം വന്നില്ല ആ വ്യക്തിയിൽ നിന്ന് മാത്രം വന്നു എങ്ങനെ?
@JayaprasadV-ns3pj
@JayaprasadV-ns3pj 3 ай бұрын
@@dailyviews2843 അതെ ചിലരുടെ ശരീരത്തിൽ ബൾബ് കത്തിക്കാം കറന്റുണ്ട്
@cvgeorge5022
@cvgeorge5022 3 ай бұрын
നമ്മൾ അറിയാതെ തലയിൽ ചിപ്പ് വെക്കുമോ എല്ലാം ഒരു മിഥ്യ അല്ലാതെ ഒരു മണ്ണാങ്കട്ടയും ഇല്ല ഒരു മാനസികാരോഗി എല്ലാവരെയും മാനസിക രോഗിയാക്കും
@sheebajacob1078
@sheebajacob1078 3 ай бұрын
അല്ല ഉണ്ട്, blanket of glory enna ഒരു യൂട്യൂബ് ചാനലിൽ കൂടി ഒരു ദൈവദാസൻ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്, ഇനിവരുന്ന വാക്സിൻ ഇഞ്ചക്ഷൻ കൂടി ചിപ്പ് എല്ലാവരിലും എത്തിക്കുമെന്ന്, അദ്ദേഹം പറയുന്ന ഒട്ടുമിക്ക പ്രോസസ് സത്യമായി കൊണ്ടിരിക്കുകയാണ്. പ്ലീസ് സെർച്ച് ബ്ലാങ്കറ്റ് ഓഫ് ഗ്ലോറി.
@sanalkanakovil26682
@sanalkanakovil26682 3 ай бұрын
?@@sheebajacob1078😂 chip വാക്സിൻ ഓ😂😂
@JayaprasadV-ns3pj
@JayaprasadV-ns3pj 3 ай бұрын
​@@sheebajacob1078ദൈവദാസണെങ്കിൽ വട്ടു sure
@reethaedison3486
@reethaedison3486 3 ай бұрын
​@@sheebajacob1078യൂട്യൂബേഴ്സ് പറയുന്നത് മുഴുവൻ വിശ്വസിക്കരുത്. അവർക്ക് വ്യൂവേഴ്സ് കൂട്ടുന്നതിന് വേണ്ടി പലതും പറയും. നമ്മുടെ ഒരു കോമൺ സെൻസ് വെച്ച് നമ്മൾ ചിന്തിക്കണം. ഈ ഡോക്ടർ പറയുന്നതിലും കാര്യമുണ്ട്. ഒന്ന് ചിന്തിച്ചു നോക്കൂ
@manoj2323
@manoj2323 3 ай бұрын
Very simple Anu mobile Addiction…mobile software’s can control our Mind…
@pramodgopal222
@pramodgopal222 3 ай бұрын
everybody happy now..? tomorrow we can see..,i really love all of u❤❤❤
@josephpa7200
@josephpa7200 3 ай бұрын
സത്യം ആയ കാര്യം ഡോക്ടർ പറഞ്ഞു
@thaipadathraj
@thaipadathraj 3 ай бұрын
ഗൂഗിൾ പേയ് വഴി കൊട്ടേഷൻ പണം കൊടുക്കുന്ന കാലമാണിത്,ഡോക്ടർ പറയുന്നത് രോഗ ലക്ഷണങ്ങളാണ് ,ഈ പ്രശനം വേറെ ലെവലാണ്!
@Melbatalks
@Melbatalks 3 ай бұрын
Exactly
@maxchant5059
@maxchant5059 3 ай бұрын
I always thought a big hospital should be behind this. I believe Reena, she could be saying the truth.
@KYNAIMEDIA
@KYNAIMEDIA 3 ай бұрын
ഈ വിഷയവുമായി ബന്ധപ്പെട്ട് പിയൂഷ് ഞാൻ താങ്കൾക്ക് അയച്ച തന്ന ഓഡിയോ കേട്ടിരുന്നെങ്കിൽ അമൃത ഹോസ്പിറ്റലിൽ ഡോക്ടറിന്റെ അടുത്ത് പോയി ഒരു എപ്പിസോഡ് ചെയ്യില്ലായിരുന്നു താങ്കൾ ഇത് കണ്ടിട്ടില്ല എന്നുള്ളത് എനിക്കറിയാം സാമാന്യ മര്യാദയ്ക്ക് നോക്കിക്കൂടെ അതുപോലും ചെയ്യാതെയാണ് താങ്കൾ ഡോക്ടറുടെ അഭിപ്രായം തേടാൻ പോയത് ഡോക്ടർമാരെ സംബന്ധിച്ചു അവർക്ക് ഇത് രോഗമായിട്ട് തോന്നും മാത്രമല്ല വായിൽ കൊള്ളാത്ത പേര് പറയും എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാതെ ഇത്തരം കാര്യങ്ങളിൽ അറിവില്ലാത്തവരുടെ അടുത്ത് പോയി എന്തിനാണ് വെറുതെ വാർത്ത കൊടുക്കാൻ ശ്രമിച്ചത് ഈ വിഷയത്തെക്കുറിച്ച് വാർത്ത നൽകാൻ നിങ്ങളെ സമീപിച്ച ആളുകളെ മറ്റുള്ളവരുടെ മുന്നിൽ ഒരു മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ശരിയാണോ എന്ന് താങ്കൾ സ്വയം പരിശോധിക്കുക ഇവരെ ഇപ്പോൾ അവസാനം താങ്കളും മറുനാടൻ ചേർന്നു നിങ്ങൾക്ക് വാർത്ത തന്ന ആളുകളെ മാനസിക രോഗിയാക്കി സമൂഹത്തിനുമുന്നിൽ കഷ്ടം അവർ നിങ്ങൾക്ക് തെളിവു തരാൻ പറഞ്ഞല്ലോ അവർ പിന്നെ എന്തിനായിരുന്നു നിങ്ങൾ ഈ ഡോക്ടറുടെ അടുത്ത് പോയി അവരെ മാനസികരോഗി ആക്കാൻ ശ്രമിച്ചത്
@luckymathew2946
@luckymathew2946 3 ай бұрын
അപ്പോ കാണുന്നവനെ അപ്പാ എന്നു വിളിക്കുക. അതാണ് ഇന്നത്തെ മാധ്യമ ധർമ്മം..!!😭🙏
@saraswathymurali6992
@saraswathymurali6992 3 ай бұрын
100 % correct
@Staykind-z9v
@Staykind-z9v 3 ай бұрын
Ithinte truth purath kond varanm....we deserve to know
@foxnevertelllies77
@foxnevertelllies77 3 ай бұрын
@KYNAIMEDIA, മറുനാടന്, ഹിഡൻ അജണ്ട ഉണ്ടായിരുന്നു. Doctor "Jo"hn + Doctor "Bi"ndhu=Jobi
@jinualex5453
@jinualex5453 3 ай бұрын
ബൈബിൾ പറഞ്ഞത് യാഥാർത്ഥ്യമാകും. ആമീൻ.
@xplorer2345
@xplorer2345 3 ай бұрын
ജർമനിയിൽ നിന്നു ജോലി നഷ്ടപെട്ടു വന്ന ഒരാൾ ഈ രീതിയിൽ പെരുമാറിയിരുന്നു മാനസീകരോഗമാണെന്ന് മനസ്സിലാക്കി ചികത്സ നൽകിയെങ്കിലും പൂർണമായ് പൂർവസ്ഥിതിയിൽ എത്തിയില്ല തല്ലാ ലക്ഷണങ്ങളുമായ് സാമ്യം ഉണ്ടു
@ajayghosh8325
@ajayghosh8325 3 ай бұрын
ഡിപ്രെഷൻ ആണ്. മെഡിറ്റേഷൻ ചെയ്താൽ മാറും. യോഗ പ്രാക്റ്റീസ് 👍🏻
@artemisiskander2947
@artemisiskander2947 3 ай бұрын
This Doc is NOT AT ALL UPDATED. She has NO Clue about Algorithms, Microchips, Tracking or anything else. People get followed in India even for Organ stealing..she needs to be updated.
@saleemkps3080
@saleemkps3080 3 ай бұрын
She may know, but some limitations or threats.
@maheshunni4418
@maheshunni4418 3 ай бұрын
Pls book appointment at the earliest
@artemisiskander2947
@artemisiskander2947 3 ай бұрын
@@maheshunni4418 you go book one for yourself it might help your limited brain capacity, i am a registered Doctor myself.
@lijo.vjoseph5972
@lijo.vjoseph5972 3 ай бұрын
കേരളത്തിലെ ഒരു നോബൽ സമ്മാനം വരാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു ഈ വാർത്ത ലോകത്തിലേക്ക് എത്തിച്ച മറുനാടനും ലേഖകൻ പിയൂഷിനും എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ ഈ കണ്ടുപിടുത്തം മൂലം മാനവരാശി സാങ്കേതിക രംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെ നടത്തും സംശയമില്ല
@sajeevanvm8812
@sajeevanvm8812 3 ай бұрын
Ethra kuthichu chadiyalum sadharanakarude avastha chemmeenu thulyam.
@saleemkps3080
@saleemkps3080 3 ай бұрын
മറുനാടനിലെ ആദ്യ വീഡിയോ അധികകാലം നിലനിന്നു കൊള്ളണം എന്നില്ല.
@rosammathankamma5874
@rosammathankamma5874 3 ай бұрын
God is the Great Doctor. 🙏
@linujoseph6848
@linujoseph6848 3 ай бұрын
ഇവർ പറയൂന്നത് പൂർണമായും ശെരിയാണെന്ന് പറയാൻ പറ്റില്ല. കാരണം മസ്ക് ചിപ്പ് വെച്ച് തെളിയിച്ചില്ലേ നിയന്ത്രണം സാധ്യമാണെന്ന്
@sudharshradhakrishnan1358
@sudharshradhakrishnan1358 3 ай бұрын
Yes👏🏻
@philipmervin6967
@philipmervin6967 3 ай бұрын
FDA REJECT ചെയ്തു
@sundernational
@sundernational 3 ай бұрын
ഉള്ളടക്കം സിനിമയിൽ ജഗതി കുതിരയെ വിഴുങ്ങിയത് ഓർമ്മ വന്നു 😊😊
@Learning2Draw-qn6co
@Learning2Draw-qn6co 2 ай бұрын
എന്റെ ഒരു sister ന് ഇതുപോലൊരു problem ഉണ്ട് high edu. Qualification ഉള്ള ആളാണ്. College lecturer ആയിരുന്നു പക്ഷേ എന്തു പറയാൻ. റോഡിലൂടെ പോകുമ്പോൾ കടകളിൽ കയറുമ്പോൾ എല്ലാ വരും watch ചെയ്യുന്നു. ഒരു കടയിൽ ചെന്ന് എന്തോ ചോദിച്ചപ്പോൾ അവിടെ ഇല്ല എന്ന് പറഞ്ഞു. പിന്നെ മറ്റൊരു കടയിൽ നിന്നും അവർ ചോദിച്ചത് കൊടുത്തില്ല. ആദ്യത്തെ കടയിൽ ഉള്ളവർ watch ചെയ്യുന്നുണ്ടായിരുന്നു. എവിടെ പോയാലും ആളുകൾ follow ചെയ്യുന്നു ണ്ടെന്ന തോന്നൽ . ഒരു psychiatrist നെ യോ, counciling നോ വരില്ല. ഇത്തരക്കാരോട് തർക്കിക്കാൻ പറ്റില്ല. Basic ആയി ഉള്ള tough ആയ ചില പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമായി ഉണ്ടാകുമ്പോൾ അതിനൊരു solution കണ്ടുപിടിക്കാൻ പറ്റാതാകുംപോൾ ഇത്തരം മാനസികാവസ്ഥയിലേക്ക് പോകുന്നതാകണം
@joysimon5316
@joysimon5316 3 ай бұрын
എടൊ ഇവിടുത്തെ ഡോക്ടർ മാർ രോഗത്തെ മരുന്ന് കൊണ്ട് മാനേജ് ചെയ്യാൻ കഴിയുന്നവർ മാത്രം ആണ്. Disease managers
@sankarannairm3316
@sankarannairm3316 3 ай бұрын
ഇത് മൊബൈൽ ഫോണും ചിപ്പും ഒന്നും മനുഷ്യരുടെ ചിന്തയിൽ ഇല്ലാത്തകാലത്തും സ്കിസോഫ്രീനിയാ എന്ന്പറയുന്ന ഈ മാനസികരോഗം ആണ് ആ കാലത്ത് കമ്പ്യൂട്ടർ പോലും കണ്ട്പിടിക്കാത്തപ്പം ഇത്തരം രോഗികൾ തങ്ങൾക്ക് ദിവ്യശക്ക്തി ഉണ്ടെന്നും അത് രഹസ്യമായി തകർക്കാൻ ശ്രമിക്കുന്നു എന്നും സ്വയം സംശയം ഇവർക്കുണ്ടാവും ഇവർ മനസിൽ ചിന്തിക്കുന്നത് അടുത്തുനിൽക്കുന്ന രണ്ടാളുകൾ സംസാരിക്കുന്നതായി ഇവർ ശ്രവിക്കുന്നു ചില മയക്ക് മരുന്ന് കഞ്ച്വാവ് ഉപയോഗിക്കുന്നവർക്ക് വരാം എന്തെങ്കിലൂം ചെറിയ സംഗതി പ്രേമനൈരാസ്യം ആത്ഥഹതൃശ്രമം ഒക്കെ ഇ ഈ രോഗത്തിൻ്റെ ഭാഗമാണ് ദൂരദേശത്തുള്ള തൻ്റെ ബന്ധുക്കളുടെ ഡയലോഗുകൾ കേൾക്കുന്ന തൊന്നലൂം
@Shamla296
@Shamla296 3 ай бұрын
Dr പറഞ്ഞത് തന്നെയാണ് ശരി കാരണം ചിത്തഭ്രമം ഉള്ള ഒരാൾ എന്റെ കൂടെ ഉണ്ട് എവിടെ പോയാലും ആര് എന്തൊക്കെ സംസാരിച്ചാലും എല്ലാം അവരെപ്പറ്റി ആണ് ആരും കേൾക്കാത്ത സൗണ്ട് കേൾക്കുന്നു ആ ശബ്ദം പറയുന്നത് കേട്ട് മാത്രം പ്രവർത്തിക്കുന്നു കാൻസർ സ്ഥിരീകരിച്ച മകൾക്ക് എന്താ അസുഖം എന്ന് രാത്രി നിർദേശം കിട്ടി മരുന്നും പറഞ്ഞു തന്നു എന്ന് പറഞ്ഞു മരുന്ന് ഉണ്ടാക്കി കൊടുത്തു അവരെ തിരുത്താൻ കഴിയില്ല അവർക്ക് അസുഖം ആണെന്ന് അവർ മാത്രമല്ല ചുറ്റിലും കുറെ ആളുകൾ വിശ്വസിക്കുന്നില്ല അതാണ് പ്രശ്നം
@ShaluPramod-p9y
@ShaluPramod-p9y 3 ай бұрын
Ee doctor parayunnathinekl ethrayo vekthamayitanu Reena explain cheyyunnath .
@ThomasPkd-ob2nq
@ThomasPkd-ob2nq 3 ай бұрын
ആ വ്യക്തികളെ ഒന്ന് ചികിത്സക്ക് വിദ്യയമാക്കിയായിട്ട് ഈ വീഡിയോ ചെയ്യാമായിരുന്നു.... 😊👍
@devikrishna.s.r7570
@devikrishna.s.r7570 3 ай бұрын
Note the point where she says she doesn't even have the knowledge to comprehend and understand what's Havana syndrome. She says ariyila.
@jaisonjohn9007
@jaisonjohn9007 3 ай бұрын
ഡോക്ടർ പറയുന്നത് വളരെ യാഥാർത്ഥ്യമാണ്. ഞാൻ ഇത് എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട് ഒരു നാലുവർഷം മുൻപ് ഞാനും എന്റെ അമ്മയും എന്റെ വൈഫും വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അമ്മ തുണി അലക്കുകയായിരുന്നു സംസാരത്തിന്റെ ഇടയിൽ. അപ്പോൾ ഒരു പ്രകോപനമാരമായ സംസാരവും ഉണ്ടായിട്ടില്ല എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ചിന്ത ആരോ പറയുന്നതുപോലെ അവിടെ ഒരു വാക്കത്തി (big knife) ഇരിപ്പുണ്ടായിരുന്നു അതെടുത്ത് അമ്മയുടെ കഴുത്തിന് പുറകിൽ വെട്ടാൻ, ഞാനെന്റെ അമ്മയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അതുകൊണ്ട് പെട്ടെന്ന് ഞാൻ ചിന്തയെ മാറ്റിക്കളഞ്ഞു. പിന്നീട് ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല
@sheebajacob1078
@sheebajacob1078 3 ай бұрын
ഇതൊക്കെ പിശാചിൻ്റെ നമ്പറുകൾ, സ്വാഭാവികം, പക്ഷേ അവർ പറയുന്നതു ഇതിൽ നിന്നും വ്യത്യസ്തമാണ്. പിശാച് മറ്റൊരു രൂപത്തിൽ ടെക്നോളജിയുടെ രൂപത്തിൽ.
@humanbeing8810
@humanbeing8810 3 ай бұрын
OCD
@Iam_2020
@Iam_2020 3 ай бұрын
You need treatment 😂
@jaisonjohn9007
@jaisonjohn9007 3 ай бұрын
​@@Iam_2020🙆‍♂️
@sriyaartworld1418
@sriyaartworld1418 3 ай бұрын
Ocd
@joseanthony9777
@joseanthony9777 3 ай бұрын
Don't take Doctors opinions ( especially in India) 100% . I have personal experiences with 5 specialist Doctors opinions were useless and luckily I found an American trained Paramedic told correct solution which I also found before
@leonardpaul725
@leonardpaul725 3 ай бұрын
മറുനാടനും ഭീഷണി ഉണ്ടെന്ന് മനസിലായി.. ഫ്രീ മൈസിൻ്റെ ആൾക്കാർ വിളിച്ചാറുന്നോ..
@haridasgcare6
@haridasgcare6 3 ай бұрын
kzbin.info/www/bejne/opi8eYVudsSElZosi=vtupnVHohfVtFk-3
@rahusphere
@rahusphere 3 ай бұрын
They are everywhere.
@foxnevertelllies77
@foxnevertelllies77 3 ай бұрын
​@@ShivaShiva-hw3jc മറുനാടൻ is absolutely normal.
@uthamanpillai4265
@uthamanpillai4265 3 ай бұрын
രണ്ട് പേരും പറയുന്നത് 50 ശതമാനം സത്യവും 50 ശതമാനം തോന്നലും ആണ് ചിന്തകളെ ഒരിക്കലും സ്വാധിനിക്കാൻ നിയന്ത്രിക്കാൻ കഴിയില്ല
@roymammenjoseph1194
@roymammenjoseph1194 3 ай бұрын
GOD BELIEF
@ashwathyjayan5713
@ashwathyjayan5713 3 ай бұрын
This chip cannot be seen in normal mri scan. I am one of the victim i hit by needle from back of my head exactly that another victim said. Doctor you don't know nowdays technology
@rajeshts3545
@rajeshts3545 3 ай бұрын
Educated rogam.
@ashwathyjayan5713
@ashwathyjayan5713 3 ай бұрын
@@rajeshts3545 ആണോ കുഞ്ഞേ
@ashwathyjayan5713
@ashwathyjayan5713 3 ай бұрын
@Piku23sus കുഴപ്പം ഇല്ല ചേട്ടാ. മൊബൈൽ സിം tower okke joli cheyyunnavarodu chodichal mathi
@rockcastle-yu5dq
@rockcastle-yu5dq 3 ай бұрын
Exactly currect
@rockcastle-yu5dq
@rockcastle-yu5dq 3 ай бұрын
Dr onnud Upgrade cheyan ind 😅
@rosepaul7749
@rosepaul7749 Ай бұрын
ഈ മായയായ ലോകത്തിൽ പല ടെക്നിക്കുകൾ - മനുഷ്യനെ ചതിക്കാൻ . അതോടൊപ്പം കുറെ പൊട്ടത്തരങ്ങളും😢😢🔥🔥🔥
@sathyaamma7272
@sathyaamma7272 3 ай бұрын
ഈ ഡോക്ടർക്കു അറിവില്ല ഈ കാര്യത്തിൽ. പിന്നെ മരുന്ന് കഴിക്കാനും പാടില്ല. കൗൺസിലിങ് നല്ലതാണ് പിന്നെ മറ്റുള്ളവരുടെ mind read ചെയ്യാൻ പറ്റും ആത്മീയമായി ഉയർന്നാൽ. അങ്ങനെ ഒരുപാട് പേര് ആളുകളെ ഭ്രമത്തിൽ പെടുത്തി മെന്റൽ ആക്കാറുണ്ട്. അതിനാൽ നമ്മുടെ ബുദ്ധി യെ എപ്പോഴും ഈശ്വരനുമായി connect ചെയ്തു ജീവിച്ചാൽ മാനസിക അസുഖം വരാതെ ജീവിക്കാം. മനശക്തി കുറയുമ്പോൾ മാത്രമാണ് നമുക്ക് depression പിടികൂടുന്നത്. മറ്റുള്ളവരെ depression ഇൽ ആക്കാൻ കഴിവ് ഉള്ള ആൾക്കാർ ഉണ്ട്. അത് സത്യം തന്നെ ആണ്. ഈ ഡോക്ടർ ക്ക് സമൂഹവുമായി ഒരു ബന്ധം ഇല്ല. അതാണ് ഇങ്ങനെ ഒക്കെ പറയുന്നത്. കൂടുതൽ എഴുതാൻ പറ്റില്ല 😂
@sheebas804
@sheebas804 3 ай бұрын
Excellent conclusion Doctor
@mrtransporter8014
@mrtransporter8014 3 ай бұрын
Excellent replays👍
@lakshmijoe2002
@lakshmijoe2002 3 ай бұрын
യഥാർത്ഥ മാനസിക രോഗികൾക്ക് ചികിത്സ കിട്ടാതെ പോകും ഇത് കാരണം
@NIDHINKARUNPK-vn5zc
@NIDHINKARUNPK-vn5zc 3 ай бұрын
SATHYAM
@KRK-Palakkad
@KRK-Palakkad 3 ай бұрын
എല്ലാർക്കും ഭ്രാന്താണ് എനിക്ക് മാത്രം ഭ്രാന്തില്ല വരുകയും ഇല്ലാ....😂 എന്റെ കാര്യം ഇപ്പോൾ മനസിലായില്ലേ നിങ്ങൾക്ക് 🌱
@VargheseVk-p1t
@VargheseVk-p1t 3 ай бұрын
Branthalla muzhu brantha
@thomasthekkekara
@thomasthekkekara 3 ай бұрын
തലച്ചോറില്ല
@lokilopez4718
@lokilopez4718 3 ай бұрын
Nee ponnappan
@kanakadevi7557
@kanakadevi7557 3 ай бұрын
Pranth ഉള്ളവരും എനിക് പ്രന്ത് ഉണ്ട് എന്ന് പറയറില്ല.അത്തരത്തിലുള്ള ആളാണോ തങ്ങൾ.😂😂😂😂
@sajeevanvm8812
@sajeevanvm8812 3 ай бұрын
​@@kanakadevi7557Avan negative keechiyatha...Ee U tube oke kanunnavarku negative manasilakkan Ulla Botham anivaryamaanu.
@bindujy7766
@bindujy7766 3 ай бұрын
👍🏻💐.. പിയുഷ്..റീന ma'm നോട് ഈ dr. വീഡിയോ കാണാൻ പറയു.. എന്തെങ്കിലും അവർക്കു മാറ്റം വരുവാണെങ്കിൽ നല്ല കാര്യം അല്ലെ
@samuelvarghese9991
@samuelvarghese9991 3 ай бұрын
ഇത്തരം വ്യക്തമായ പല അനുഭവങ്ങളുണ്ടായ ആളെന്ന നിലയിൽ പറയുകയാണ്, ഡോക്ടേഴ്സിനു ഇതു രോഗമെന്നും നാട്ടുകാർക്കിതു വട്ടെന്നും പറഞ്ഞു തള്ളുവാനല്ലാതെ ഈ കേൾക്കുന്ന വിഷയത്തെ പറ്റി മറ്റൊന്നും പറയാൻ ഇവർക്കു കഴിയില്ല
@Athul-bj8mn
@Athul-bj8mn 3 ай бұрын
ആരും ഇത് കേട്ട് വഞ്ചിക്കപ്പെടരുത് അന്ത്യകാലത്ത് പിശാചിൻ്റെ തന്ത്രമാണ് സത്യത്തെ നിലത്ത് തള്ളിയിട്ട് കാര്യം സാധിക്കുക എന്നത് വാക്സിൻ എടുത്തവരുടെ ഡേറ്റ മുഴുവൻ ഒരു സെർവറിൽ കയറ്റി സൂപ്പർ കംപ്യൂട്ടർ ബീസ്റ്റ് ഈ സ്ത്രീ ചതിക്കുകയാണ് എല്ലാവരും കെയർഫുളായിരിക്കുക ...... അന്ത്യകാലത്ത് മനുഷ്യനെ എതിർക്രിസ്തു ഭരിക്കും ഇനി എല്ലാർക്കും അസുഖം എന്നും പറഞ്ഞ് സത്യത്തെ മറയ്ക്കുകയാണ് ഈ സ്ത്രീ പിശാച് എല്ലാരും മനസിലാക്കുക ബൈബിൾ ക്ലിയർ..God is great
@LakshmananMv-i2u
@LakshmananMv-i2u 3 ай бұрын
ഇത്തരം വിഷയങ്ങൾ ഡോക്ടർ വ്യക്തമായ വിശകലനം നടത്തിയതിൽ വളരെ പ്രശംസനിയമാണ് ഡോക്ടർക്ക് വട്ടല്ലേ , ഏത് ലോകത്താണ് ഡോക്ടർ ജീവിക്കുന്നത്, താങ്കളെ പോലുള്ള ഡോക്ടർമാർക്ക് ഇന്നത്തെ ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയില്ല , ഇറാൻ മിസൈൽ വിടുന്ന സെക്കൻറിൽ മറ്റ് രാജ്യങ്ങൾ അതിൻെറ ഉന്നം തെറ്റിച്ചു, താങ്കൾക്ക് ഒര് അടി കിട്ടാത്തതിന്റെ കുറവുണ്ട്.
@pazhanimala1373
@pazhanimala1373 3 ай бұрын
Doctor പഠിച്ചതുമാത്രമേ ഡോക്ടർക്ക് 'അറിയുകഥ വേറെയാണ് ഡോക്ടർ
@jayanthannamboothiri239
@jayanthannamboothiri239 3 ай бұрын
ഇന്റര്‍നെറ്റില്‍ പടരുന്ന cinematic conspiracy theory videos കണ്ട് ഇവിടെ വന്ന് ഡോക്ടർക്ക് വിവരം ഇല്ല, updated അല്ല, nano technology അറിയില്ല എന്നൊക്കെ comments ഇടുന്നവരോട് - medicine-ഒ neurology-ഒ അറിയാത്തവര്‍ക്ക് ബ്രെയിനിൽ chip വയ്ക്കുന്നതും, microwave വഴി control ചെയ്യുന്നതും ഒക്കെ വളരെ സിംബിൾ ആയി തോന്നും. ഇതൊക്കെ അറിയുന്നവര്‍ക്കേ അത് എത്ര സങ്കീര്‍ണ്ണമായ process ആണെന്ന് അറിയൂ. 2 Illuminati youtube വീഡിയോയും കണ്ട് ഒരു മെഡിക്കല്‍ ഡോക്ടറേ കാട്ടും പ്രബുദ്ധരായി ചമഞ്ഞ് വന്നിരിക്കുന്ന ടീംസെ... നിങ്ങടെ ഈ അസുഖത്തിന്റെ പേര് Dunning Krueger effect. അറിഞ്ഞൂടാത്ത കാര്യങ്ങൾ super ആയിട്ട് അറിയാം എന്ന തോന്നല്‍. ഒരു bias.
@reethaedison3486
@reethaedison3486 3 ай бұрын
താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു
@anooppala6153
@anooppala6153 3 ай бұрын
The strategy is if u can't convince, confuse them. Poor lady struggles a lot to maintain her orders.
@balrajnair4160
@balrajnair4160 3 ай бұрын
I am a TI for the past 25 years.here we are dealing with advanced technology on acoustics,radio waves,microwaves, Bluetooth,WiFi ,elf etc where you can target a person at a distance remotely.once a person is harassed 24 by7 remotely..he will express certain symptoms.. Gang stalking and electronic harassment is different ways of harassing an individual. This is done as human experimentation on population control and neuro weapon development.
@ajithtomk9nottom570
@ajithtomk9nottom570 3 ай бұрын
എനിക്ക് വർഷങ്ങൾക്കു മുമ്പ് ഇതുപോലെ ഉണ്ടായതാണ്... ആ സമയത്ത് ഹോസ്പിറ്റലിൽ പോയിട്ടും റെഡി ആയില്ല.. ഒരാഴ്ച പെന്തക്കോസ് പ്രാർത്ഥനയ്ക്ക് പോയി.. ഇപ്പോൾ കർത്താവ് അനുഗ്രഹിച്ച് എല്ലാം ഒക്കെയായി... അതുവരെ ഒരു മരുന്നിനും ഒരു മന്ത്രത്തിന് പറ്റാത്തത് ദൈവത്താൽ സാധിച്ചത് സന്തോഷം എനിക്ക്..😊... ഇങ്ങനത്തെ അവസ്ഥ ഉള്ളവരെ എത്രയും പെട്ടെന്ന് അടുത്തുള്ള പെന്തക്കോസ് ആരാധനാലയത്തിൽ എത്തിക്കുക.... ഞാനത് എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ😊😊😊
@SureshSureshT-kd7gs
@SureshSureshT-kd7gs 3 ай бұрын
സത്യം 🖐️🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnishaPrem-hu6hx
@AnishaPrem-hu6hx 3 ай бұрын
സത്യം ആണോ?
@SureshSureshT-kd7gs
@SureshSureshT-kd7gs 3 ай бұрын
@@AnishaPrem-hu6hx 500 വട്ടം 👍😄മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യം..ആമേൻ 🙏🏻🙏🏻🙏🏻☘️
@ajithtomk9nottom570
@ajithtomk9nottom570 3 ай бұрын
@@SureshSureshT-kd7gs yes 💯💯😊
@aneesckr123
@aneesckr123 3 ай бұрын
🤭🤭🤭marketing
@rajeshts3545
@rajeshts3545 3 ай бұрын
Very informative.
@genuinetrd7841
@genuinetrd7841 3 ай бұрын
അതാണ് ഇതൊക്കെ മാനസിക വിഭ്രാന്തി ആണ്...
@prasadreal
@prasadreal 3 ай бұрын
Doctor is not aware of neuralink seems...
@RajuPs-ne1kr
@RajuPs-ne1kr 3 ай бұрын
നിങ്ങൾ മൈക്ക് മരുന്ന് കൊടുത തളർത്തി അതല്ലേ നിങ്ങളുടെ ജോലി
@RaajGovinda
@RaajGovinda 3 ай бұрын
good job... with the series... very informative
@sanjus3636
@sanjus3636 3 ай бұрын
കേരളം ഭ്രാന്തലയം ആയി
@sureshraj9875
@sureshraj9875 2 ай бұрын
വീട്ടുകളയൂ പുഴുഷേ ഡോക്ടർ പറയുന്നതാണ് true ഇതു മാനസികരോകം തന്നെയാ എങ്ങനെ ഒരു ടെക്നോളജി ലോഗത്തു ഇല്ല
@etbedtalksAOH
@etbedtalksAOH 3 ай бұрын
Please do a hypnotic session for these people and figure out the authenticity based on their collective claims.
@Hopehope111
@Hopehope111 3 ай бұрын
ഇപ്പോ വിശ്വസിക്കാത്ത പലരും കാലം മുന്നോട്ട് പോകുമ്പോ സത്യം മനസിലാക്കും... ലോകത്തെ നിയന്ത്രിക്കുന്ന ശക്തി ഉള്ളത് പോലെ ശാസ്ത്രം വളരുമ്പോൾ ഇതൊക്കെ സ്വഭാവികം ആണ്... ഇതൊക്കെ കുറെ മുൻപ് വാർത്തകളിൽ വന്നതാണ്.
@Random-zc6zk
@Random-zc6zk 3 ай бұрын
Demonic possession ullavarkku itharathil command kittum ennanu ente nigamanam. Atharathil onnu investigation cheythal nallathakum. Fr.Thomas vazhacharikkaline sameepikkunath nallathayirikkum
@sajithashatheesh9555
@sajithashatheesh9555 3 ай бұрын
സത്യം പറഞ്ഞു ഒരു കൂട്ടം ആളുകളെ മുഴുവനും മെന്റൽ ആക്കി കൊള്ളാം മറുനാടൻ
@afeefac123
@afeefac123 3 ай бұрын
Try to understand what is truth
Nastya and balloon challenge
00:23
Nastya
Рет қаралды 65 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 11 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 65 МЛН