ഇദ്ദേഹം നല്ലൊരു വ്യക്തി എന്ന് പറയുമ്പോൾ അത് ഹിന്ദുക്കളെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കണ്ട! മറിച്ച് ഭാരതത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും ഭാരതീയരാണെന്ന ചിന്ത ഉണ്ടാകണമെന്ന വലിയ സന്ദേശമാണ് ഇദ്ദേഹം നൽകുന്നത് "ജയ് ഹിന്ദ്
@krishnathottupura Жыл бұрын
👍👍
@deviprasadkarathully5132 Жыл бұрын
വളരെ ശരിയാണ്
@JC-xv6ym10 ай бұрын
bro ik nationalism entina vanne,ara indakiye,entinu vendiya indakiye enne aryumbol epol olla e mind set inte 100 eratty e same feel tonnum
@joyp.a9362 Жыл бұрын
ഞാൻ എന്നും വിശ്വസിക്കുന്നു. ഭാരതം എന്റെ രാജ്യം. അതു് കഴിഞ്ഞ് മറ്റെന്തെങ്കിലും ഒള്ളൂ. 🙏 പിതാവിന് നന്ദി. എല്ലാ മതവിഭാഗങ്ങളിലും ഇതു പോലുള്ള ഗുരുക്കൻമാർ ഉണ്ടായാൽ നമ്മുടെ സമുഹം വളരെ ഉയരത്തിൽ എത്തും. 🙏❤️
@RamaChandran-rz7ll Жыл бұрын
നല്ല ഭാരതീയനായ തിരുമേനിയുടെ അഭിപ്രായം മനസ്സിലക്കിതനനതിൽ വളരെ സന്തോഷം
@danyashyne Жыл бұрын
എന്തൊരു മഹാനായ മനുഷ്യൻ 👌👌എനിക്ക് തോന്നുന്നില്ല വേറെ ഒരു മലയാളിക്കും ഇത്രയും സുന്ദരമായി മാനവികതയെ പറ്റി സംസാരിക്കാൻ പറ്റും എന്ന് 👍👍
@somanps1792 Жыл бұрын
ഇതാണ് മത നേതാവ് , അക്ഷരം തെറ്റാതെ വിളിക്കാം മഹാനായ മനുഷ്യൻ. കേരളത്തിന്റെ അഭിമാനം .🙏🙏
@premachadranpremachadrankk7617 Жыл бұрын
എത്തണം മതനേതാവേണ്വേ👍
@shylajashyla1419 Жыл бұрын
യാതൊരു സംശയവുമില്ല 🙏🙏🙏വളരെ സന്തോഷം തോന്നുന്നു അദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട്.
@vikramannair755 Жыл бұрын
Respected
@NazerKk432 Жыл бұрын
തിരുമേനിയുടെ ശബ്ദ സൗന്ദര്യവും ഔന്ദത്യം നിറഞ്ഞ മനസ്സും ചിന്തയിലെ ബഹുസ്വരതയും ആത്മീയ ചൈതന്യവും മഹത്തരമാണ്
@shylajashyla1419 Жыл бұрын
🙏🙏
@cbnaircbnair9050 Жыл бұрын
Yes .I do agree. A great asset to our Nation
@annievarghese6 Жыл бұрын
തിരുമേനിപറഞ്ഞ സത്യം സ്യന്തം വിശ്വാസം പറയുന്നതിനു മറ്റുമതങ്ങളെ അവഹേളിക്കുന്നതു എല്ലാ മതങ്ങളും ബഹുമാന്യമാണു
@mattgamixmatgamix7114 Жыл бұрын
Tru brother..
@888------ Жыл бұрын
ഞമ്മള് ക്ക് ഇസ്റ്റായി 🤢👳🚀💦
@sasidharannadar Жыл бұрын
വിഴിഞ്ഞം,,,വിളിപ്പുറത്തെത്തിയ ഒരു വൻ ദുരന്തമായി മാറിയേനെ... ഈ കർദ്ദിനാൾ അത് ഒഴിവാക്കിത്തന്നു..... നന്ദി,,,, നന്ദി.... ഒരു മുല്ലൂരുകാരന്റെ അഭിനന്ദനങ്ങൾ...
@josephvarughese1754 Жыл бұрын
അത് നേരത്തെ ആയിരുന്നെങ്കിൽ സമരം ഉണ്ടാക്കിലായിരുന്നു
@prakashanv7114 Жыл бұрын
പൊട്ടാള ഭയം കാരണം അവര് കേറി നിരങ്ങിയേനെ
@ayyappankuttymt7322 Жыл бұрын
ബഹുമാനപ്പെട്ട തിരുമേനിക്ക് ഹൃദയങ്കമമായ നമസ്ക്കാരം 🙏🙏🙏🙏 പ്രിയ മറുനാടൻ ചേട്ടാ ക്രിസ്തു മതത്തെ നിശിധമായി മറ്റു മതസ്ഥർ വിമർശിക്കുമ്പോൾ,സഭയുടെ പിതാക്കന്മാർ സമൂഹത്തിന് ശെരി മനസിലാക്കി കൊടുക്കേണ്ട ബാധ്യതയുണ്ട്. ബഹുമാനപ്പെട്ട പിതാക്കന്മാർ അത് വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. ഇനിയും ചെയ്യുകയും വേണം 🙏
@shajusaniyan2265 Жыл бұрын
ക്രിസോസ്റ്റം തിരുമേനി എന്ന വലിയ മനുഷ്യസ്നേഹിക്കു ശേഷം സമാന രീതിയിൽ ചിന്തിക്കുന്ന ക്ലിമിസ് തിരുമേനിക്ക് എന്നും നന്മ മാത്രം ഉണ്ടാകട്ടെ, ദീർഘായുസും ഈശ്വരൻ നൽകട്ടെ.
@jayakumarann6831 Жыл бұрын
മാനവ രക്ഷിതാവായ കർത്താവിന്റെ ദിവ്യദർശനം ഈ പുണ്യത്മാവിൽ കാണുന്നു. ഇദ്ദേഹത്തിന് എന്റെ കോടാനുകോടി ആശംസകൾ.
@Basheer-to6eu Жыл бұрын
മത നേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം ബോധവും, അറിവുമുള്ള വ്യക്തികളെ ആവണം കണ്ടു പിടിക്കേണ്ടത്.
@rajancp4122 Жыл бұрын
കേരളത്തിലെ മഹാനായ മത നേതാവ്
@surendrannair8402 Жыл бұрын
വലിയ മനുഷൃൻ. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@venu6958 Жыл бұрын
ഈ വലിയ മഹാത്മാവിന്റെ ചിന്തകൾ മാത്രം പിൻ തുടർന്നാൽ നമുക്ക് എന്നും സന്തോഷത്തിന്റെയും സമാധാനത്തിന്റയും സൗഹർദ്രത്തിന്റെയും സുഖത്തിൽ ജീവിച്ചൂടെ 🌹🌷😊🙏🏻
@balachandrannair8617 Жыл бұрын
അങ്ങ് വലിയ മനസ്സിന്റെ ഉടമയാണ് എല്ലാവരും ഇതേ രീതിയിൽ ചിന്തിക്കുകയും പ്രവർത്തി കുകയും ചെയ്യ താൽ ലോകത്തിൽ ഒരു ശക്തിക്കും നമ്മളെ ഒന്ന് നോക്കൻ ഭയമായിരിക്കും സത്യം🙏🙏🙏 നമ്മുടെ രാഷ്ട്രീയമാണ് ഏറ്റവും വലിയ പ്രശ്നം ഇവരെ നമ്മുക്ക് വേണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@harikumarkg9708 Жыл бұрын
ഇത്തരം വ്യക്തികൾക്ക് അവരുടെ ചിന്തകളും ആശയങ്ങളും കൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രഭാവം ചെലുത്തുവാൻ കഴിയണം..
@reghupk7277 Жыл бұрын
കേരള രാഷ്ടീയക്കാർ ഹിന്ദുക്കളോട് മാത്രം കാണിക്കുന്ന അവഗണനയാണ് അങ്ങയേ പോലുള്ള നല്ല മനുഷ്യനേ പോലും ,സാധാരണക്കാരായഹിന്ദുക്കളിൽ നിന്നകത്തുന്നത്.
@aca7061 Жыл бұрын
Appol bakki states IL Ulla bjp oo.. Only hindusism paranju nadakkane aara?? Ennitt Eyalu kerala politics ine kuttam parayan va
@reghupk7277 Жыл бұрын
@@aca7061 തനിക്കൊക്കെ എന്നാണ് നേരം വെളുക്കുന്നത്. അരിയെത്ര?, പയറഞ്ഞാഴി.
@korothvijayan1966 Жыл бұрын
@@aca7061 Ivan Peru parayan pediyulla sudappi
@sindhusindhu9109 Жыл бұрын
@@aca7061 അപ്പോൾ ഇന്ത്യയിൽ ഉള്ള മുസ്ലിം സംഘടനകൾ പറയുന്നത് ആരുടെ ഹിന്ദുക്കളുടെയോ ക്രിസ്തിയൻസ് ന്റെയോ കാര്യമാണോ അവര് സ്വൊന്തം മതം മാത്രമേ പറയുന്നുള്ളു മതമാണ് മതമാണ് വലുത് ഹിന്ദു പറഞ്ഞാൽ ബിജെപി rss കൊള്ളാം
@mattgamixmatgamix7114 Жыл бұрын
ദൈവം താങ്ക്കളെ അനുഗ്രഹിക്കട്ടെ 🙏🙏
@show-n5z Жыл бұрын
ഒരു മഹാനായ മനുഷ്യൻ, 🙏🙏🙏
@varghesekunjumon7456 Жыл бұрын
മത നേതാക്കൾ ആയാൽ ഇദ്ദേഹത്തെപോലെ ആകണം!
@shylajashyla1419 Жыл бұрын
തീർച്ചയായും 🙏🙏
@josephgoebbels112 Жыл бұрын
ഹിന്ദു സംസ്കാരം ഞാൻ അഭിമാനിക്കുന്നു... അഭിമാനം അല്ല അഹങ്കാരം തന്നെ ആണ് ❤️❤️
@rajeevvaidyamadham Жыл бұрын
സുഖകരമായ സംഭാഷണം.നമസ്കാരം
@888------ Жыл бұрын
സുഖ ജീവിതം
@samjose08 Жыл бұрын
Thank you so much for such an interview with the Arch Bishop of Trivandrum. What a graceful occasion. 🙏
@sajisaji6085 Жыл бұрын
Vivekananandan is the proud of india
@hencyanoop7725 Жыл бұрын
പിതാവിന്റെ കാരുണ്യവും സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ മക്കൾ ഞങ്ങൾ 🙏🏻💞
@pramodnair1885 Жыл бұрын
Great Personality....... I salute you... കേരളത്തിലെ രാഷ്ട്രീയകാർ ആണ് ഇവിടെ ഒരു കൂട്ടരേ ചവിട്ടി വോട്ടു നേടുന്നു..
@naseembanu8652 Жыл бұрын
This is really Exclusive, thank you Mr Shajan sir and Father Benadicks congratulations
@shanthanayar5547 Жыл бұрын
Once when I visited Trivandrum , I was shopping in a textile shop. One lean and with d Bishop's attire smiled at me and asked for help to select some materials for boys as well as girls to give to an orphanage or so.I was taken aback by his politeness and simplicity in asking a stranger calling me "kunje" suddenly I remembered my father and once again I became a small girl and being protected. After many years, when he bid Farwell to d world I realized he was d Bishop's who passed away at a ripe old age .( I forgot his name) but his calmness and politeness are remaining in my memory which may last for ever.🙏🙏🙏🙏🙏
@sunnycheriyan5550 Жыл бұрын
ജീവിച്ചവരും ,ജീവിക്കുന്നവരും, പ്രയോഗം സൂപ്പർ
@jerinjk58 Жыл бұрын
യെസ്., ഞാൻ അത് കേറോടനെ നോട് ചെയ്തു ഭാഷ ശുദ്ധി 👍 ( അക്ഷര തെറ്റ് ഉണ്ട് ക്ഷമിക്കുക)
@nellivilap Жыл бұрын
A man with a highly spiritual vision of Unity, Integrity and Cultural diversity of our country.Proud of you🌹
@indian3475 Жыл бұрын
വർഗീയത വളർത്തുന്നതു രാഷ്ട്രീയ പാർട്ടികളാണ്. അല്ലാതെ ജനങ്ങൾ തമ്മിലല്ല. സ്വന്തം കാര്യം നേടാൻ പ്രീണന നയം തന്നെ കാരണം. ഗവ: നടപടികൾ തന്നെ മതം പരിഗണിച്ചും സ്ഥാനാർത്തിയെ നിർത്തുന്നതും മതം നോക്കി. ഇതാണ് വർഗീയത വരുവാൻ കാരണം.
@shylajashyla1419 Жыл бұрын
താങ്കളുടെ നിഗമനം 100%correct ആണ്.
@annievarghese6 Жыл бұрын
വോട്ടിനു വേണ്ടി മനുഷ്യരെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്ന രാഷ്ട്രീയ കാരാണു നാടു നശിപ്പിക്കുന്നതു വിഴിഞ്ഞം സമരംതന്നെ ശശികല എന്തിനാണവിടെവന്നതു ജാതികാർഡ്
@അതിരുത്തൽവാദി Жыл бұрын
അല്ലാ.... നിങ്ങളുടെ വീട്ടിൽ കയറി സകലതും കൊള്ളയടിച്ചും സ്ത്രീകളെയും കുട്ടികളെയും മാനഭംഗം ചെയ്തും സർവ്വതും കയ്യെറിയും ഇവിടെ വന്നവർ തന്നെയാണ് വർഗീയ വാദികൾ.... ഹിന്ദുക്കൾ തീർച്ചയായും അല്ലാ...
@n.p.pillai121 Жыл бұрын
My Salutes to Respected Cleamis Thirumeni.
@federalashwasmrm7674 Жыл бұрын
Big salute Tirumeni
@user-ob4io6bk8v Жыл бұрын
അതെ ഭൂരിപക്ഷം നമ്മളെ സംരക്ഷിച്ചു നിർത്തി, അതിനു വലിയ നന്ദി ഉണ്ട്,,,,
@aj4315 Жыл бұрын
ആരെയും വാക്കുകള്‍ കൊണ്ടു മുറിപ്പെടുത്താത്ത , എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്ന ദേശസ്നേഹിയായ ക്രിസ്തുവിനെ പങ്കുവയ്കുന്ന ആത്മീയ പിതാവ് .
@mohanakumarannair1028 Жыл бұрын
യാഥാര്‍ത്ഥ ദൈവമുള്ള മനസ്സുകള്‍ ഇടുങ്ങിയതല്ല വിശാലമായ ചിന്താഗതിയുള്ള എല്ലാം ഉള്‍ക്കൊള്ളുന്ന നന്മയുള്ളവരും ആകുന്നു
@vadasseriathujoseph1900 Жыл бұрын
നമ്മുടേതിനെ പരിഹസിച്ചുകൊണ്ട് അവരുടെ കുറവുകളെ മറച്ചുവച്ചുകൊണ്ട് നമ്മുടെ മക്കളെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ തുറന്നു കാട്ടി രക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
@sukumarankv5327 Жыл бұрын
ലോക മതം ആത്മസ്വരൂപം വിശ്വ ആത്മ ആത്മ ആത്മിയത ഭാരത ഭാരതിയത അമൃതം ഗമയ ജീവനം ജീവിതം ആത്മിയത ജീവിക്കുന്നു ജീവിപ്പിക്കുന്ന അമ്മ മക്കൾ ആത്മ മഹാത്മ .... പരമാത്മ സാക്ഷാൽക്കാരം
@anchalsurendranpillai2775 Жыл бұрын
പക്ഷെ കുരിശു കൃഷി ഭാരത സംസ്കാരത്തെ മുചൂടും മുടിച്ച രണ്ട് സെമിറ്റിക്മതങ്ങൾ. ഭാരത സംസ്‌കാരത്തെയും പൈതൃകത്തെയും പൗരണിക മൂല്യങ്ങളെയും ദ്രോഹിച്ചതിനു കാണാക്കില്ല. ഇന്നും കുരിശു കൃഷിയും മതം മാറ്റവും നിർബാധം നടത്തുന്നു. വനം കയ്യേറ്റം കുടിയേറ്റം എന്നു പറഞ്ഞു കാലാവസ്ഥ മാറ്റത്തിന് ഈ മതം ചെയ്ത ദ്രോഹംവും ചില്ലറയല്ല. ന്യായം വിടുമ്പോഴും പ്രവർത്തി ശരിയല്ല. ചാരിറ്റിയുടെ പേരിൽ കൊടും കൊള്ളയും തട്ടിപ്പും ചതിയും ഈ മതത്തിന്റെ കൂടെ പിറപ്പ്.
@leelammach.5851 Жыл бұрын
ഷാജൻജീ, thank you so much 🙏❤️🌹
@vijayjoseph5161 Жыл бұрын
GOD bless both o you. Beautiful interview. Thank you, Mr. Shajan Skaria
@meenusanjath9963 Жыл бұрын
Credit of Aarsha bharatham . we are proud of you Respected Thirumeni and Shajan sir👌🙏🌹❤👌🙏🌹❤
@thomasmathai8707 Жыл бұрын
Tolerance-now an endangered entity/near extinction..... Positive outlook, instead of enjoying the beautiful sunset the guy may find the specks on the window... Great reminding.. Thanks for being a catalyst in bringing peace in Vizhinjam. God bless His excellency Bishop Cardinal Mar Clemis Catholicos! Congratulations Mr Sajan Varghese for the interview .
@vimaljoseabraham6466 Жыл бұрын
Still Benedict Mar Gregorious... the place he had everywhere...... miss him a lot .. miss him a lot. No one could equal him. The saint .......
@jibingb318 Жыл бұрын
Exactly.. അതൊക്കെ ദൈവതുല്യരായ മനുഷ്യരായിരുന്നു..
@komathdamodaran756 Жыл бұрын
Yes. I remember when he visited our high school.
@pontegiulio6789 Жыл бұрын
Nobody can replace anybody. Each person is unique. Everybody has their own space to live and their own energy to share🙏🏻
@shylajashyla1419 Жыл бұрын
കേട്ടിരിക്കാൻ നല്ല സുഖം!!🙏🙏🙏🙏🙏
@santhoshvengalil8137 Жыл бұрын
Sajan, Cardinal is a righteous Indian and a spiritual leader. I feel that he is above religion.
@sailajadevi5196 Жыл бұрын
An apt interview everyone should listen only Climees thirumeny can say like this👌👌👌🙏
@jacobandco2319 Жыл бұрын
Yes true Hindus HV protected us ...full respect
@alikattuparaalikattupara3252 Жыл бұрын
താങ്കളെ പോലുള്ളവരാണ് എല്ലാ മതങ്ങൾക്കും അദ്ധ്യക്ഷൻ മാരാകേണ്ടത് Bigsalute
@philipstharakan Жыл бұрын
Yes. You are right who supported Christians in last 2000 years , it's our Indian tradition. And we need to remember this every time. It's not police or law. It's our brothers.
@jayapillaivs7158 Жыл бұрын
Abhivanya thirumenikku kodi prenamom merry Christmas and happy new year 🙏❤️
@rajesksa5150 Жыл бұрын
Arch bishop big salute my Hindustan very very proud of Hindu Christian Muslim Yes 🇮🇳🇮🇳🇮🇳🕉️✝️☪️👏👏👏👏👏👏👏👏🌹🌹🌹💯💯💯
@gibinkthomas7011 Жыл бұрын
😍Njangal de thirumeni Cardinal baselios cleemis pithavu🙏 Malankara catholic church
@SumaP-Nabha Жыл бұрын
മനസ്സു തണുപ്പിക്കുക സംഭാഷണം🙏🙏🥰
@Ajithnair31 Жыл бұрын
ഇതുപോലുള്ള ആളുകളെ ആണ് എല്ലാ മതസ്ഥരും നോക്കി കാണേണ്ടത്.. 🙏
@tresajessygeorge210 Жыл бұрын
കർദ്ദിനാൾ ക്ലീമിസ് പറഞ്ഞ ഭാരത മക്കളുടെ ഒരുമയെ കുറച്ചുള്ള നല്ല സന്ദേശം വളരെ വൈകിയാണ് വരുന്നത്... എങ്കിലും നന്ദി... കത്തോലിക്ക പുരോഹിതർ unity യെ ക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതിൽ...!!! 1) Jesus wanted to UNITE the JEWS & GENTILES together...means UNITE the whole of HUMANITY...!!! 2 ) He preached and taught for that through Parables...!!! 3) He despised miracles & mysticism...!!! Whatever he did for healing of mind and body was through physical & psychological ( spiritual ) medicine... THE SCIENCE...!!! 4 ) JESUS DID NOT FOUND CHRISTIAN RELIGION...!!! 5 ) Jesus born, lived and died as a JEW... ( there was no Judaic or muslim or christian religion THEN ) means FAITH IN GOD and faith based cultures and traditions existed then ...!!!( because there was NO RELIGION NOR JUDAISM... THEN ) 6 ) Religion Started after Emperor CONSTANTIN declared CHRISTIAN FAITH AS THE OFFICIAL FAITH OF THE WHOLE OF ROMAN IMPERIUM... means, for the ROMAN PROVINCES OF BOTH, THE EAST AND WEST...for POLITICAL UNITY...during the BYZANTINE ERA before HRE ... but He himself did not convert to christianity until his last minute in his deathbed...!!! 7 ) JESUS said that He Sacrificed for everyone... So you do not have to sacrifice anymore for faith... but take care of you, your family and children and sacrifice for them... and do not even cry for me... Cry for yourself and family... because enemies are waiting to torture you... ( not exact words but the meaning, without altering His message )...!!! 8 ) But what CHRISTIANS are doing is TORTURING SELF AND OTHERS... ALSO PREACHING FOR PAIN, SUFFERING and SACRIFICE for FAITH to attain SALVATION...!!! Isn't it a contradiction to what Jesus taught and stood for...!!!??? 9 ) Jesus said : " I am who I am"... " My FATHER sent me" " l am among you wherever one or more people gathered in my name . " " GOD LIVES NOT in the CHURCH, or TEMPLE... But in the HEARTS of each one of you" ...!!! So why are you building very LUXURY PALACES... and CHURCHES in every NOOK & CORNER of the EARTH... While ordinary WORKING CLASS ( who also are contributors) are struggling to meet both ends... with limited or very minimum facilities and amenities in their houses and working institutions... not even to have a proper PLACE to spend their break and NO TIME & MONEY for their food...!!!??? For example for the FISHERMAN FAMILIES... the Church could have provided them with at least the basic standards of living... instead of building SUCH A LUXURY CHURCHES for CRORES & CRORES of Rupees...like at SHANKUMUGHAM BEACH and OTHER PLACES...!!!??? Even YOU could have coordinated with AMRUTHANANTHAMAYI... who is one of the daughter... from the fisherman family... to have modern homes built for the POOR working class families...!!! All these years they were suffering... But only when the DEVELOPMENT PROJECT STARTED... the Latheen priests could see their PAIN, SUFFERING & SACRIFICE... WHY?... WHY... WHY...!!!??? 10 )WHY the PRIESTS are STEALING THE PRECIOUS TIMES OF THE CHILDREN, YOUTH AND ADULTS IN THE NAME OF FAITH& RELIGIOUS POLITICS... BY LONG CEREMONIES, RITUALS, PREACHINGS, AND DAYS AND MONTHS OF RETREATS...!!! 11) Why don't you give MORE TIME for...SILENT MEDITATIONS...in the church in front of a BEAUTIFUL, SERENE, WELL LIT ALTER WITH BLESSED SACRAMENT EXPOSITION... than your DRAMATIC VERY LONG MASS RITUALS...!!!??? We are NOT AGAINST mass or other healthy and clean rituals...but AGAINST taking away working class people's TIME for FAMILY UNION and REST...!!! These are going to do damage to their physical and mental wellbeing and HEALTHY FAMILY LIFE...!!! LONG DAYS OF RETREATS have DAMAGED many families by structure wise as well as financially... and their children gone to other means like drugs, alcohol and other things like UNHEALTHY family unions to get the love and attentions... even from the well educated and reputed families...!!! Church advices to be with the family... but church itself do the opposite...especially in the festival TIMES...why...!!!??? DO YOU MEAN ANYTHING GOOD FOR THE HUMANITY TO BE HAPPY AND HEALTHY ... OR YOU ARE LIKE THE SPECTATORS OF THE ANCIENT COLISSEUMS... to enrich and entertain yourself and your favourite religious political institutions and its allies ...!!!??? 12 ) Isn't it LIFE is to ENJOY LIVING with QUALITY, DIGNITY, AND RESPECT FOR THE FELLOW HUMAN BEING, RESPECT FOR NATURE AND RESPECT FOR THE WHOLE PRAPANCHAM...!!!??? Life itself has lots of difficulties and hurdles... Then why we have to add more misery and suffer in the name of faith & religion...!!!??? Faith & Religion is supposed to provide us with PEACE & HARMONY... But it is taking away the same and CAUSING DIVISION AND UNREST among the whole HUMANITY... WHY!!!??? 13 ) We say Jews, Muslims and Christians are from ABRAHAM... then What about the NON CHRISTIANS, NON MUSLIMS AND NON JEWS... that we are so eager to CONVERT...!!!??? ALSO IF ALL THREE BELONG TO ABRAHAM... THEN WHY SO many RELIGIOUS DIVISIONS AND ITS SUBDIVISIONS... still splitting with CONFLICTS...!!!??? WHY... WHY... WHY...!!!??? 14 )All RELIGIOUS FANATICS AND SELF ORIENTED RELIGIOUS LEADERS & PEOPLE SAY: NOBODY has the Right to CRITICIZE other's faith or religion...!!! THEN... How are you going to have the CORRECTION...!!!??? Isn't it CONSTRUCTIVE CRITICISM is the BEST TOOL for CORRECTION...!!!??? IF we do not have the freedom to criticize, discuss and debate with RESPECT... HOW are we Going to REPAIR THE WOUNDS, SOLVE INEQUALITIES, ABOLISH CRUELTY& DISORDER, PREVENT TERRORISM & WARS TO BRING PEACE & UNITY IN THE WHOLE WORLD...!!!??? PRIESTS rarely suffer... because people provide for them and religious political government protects them ...but for ordinary working class people everyday is difficult to overcome...!!! When they retire... there may not be much left to enjoy life... because of aches and pains... and due to the social HOOLIGANS & CRIMINALS of Race, Religion, and Nationalism or ethnicity ...!!! 15 What VALUE is there...having mere life and just living...!!!??? 16 ) We humans claim to be the highest in the order of EVOLUTION... or CREATION... We have many PROPHETS & AVATARS... We reached and touched BEYOND THE SKIES... We accumulated lot of KNOWLEDGE AND WEALTH... YET... We did NOT have THE WISDOM to know WHO, WHAT, WHERE GOD IS AND WHAT IS REALLY LIFE & LIVING... We only learned to FIGHT WITH TOOTH AND NAILS FOR RELIGIOUS POLITICS...!!! We did not understand the MOTHER EARTH AND THE PRAPANCHA GURU... THE MATHA- PITHA- GURU !!!...THE DAIVAM...!!! ONE GOD...ONE HUMANITY ONE IN ALL... ALL IN ONE ....!!!... THANK YOU CARDINAL CLEMUS...!!! AND THANK YOU M. M...!!! for understanding my points and questions...!!! CORRECTION: JESUS DID NOT FOUND CHRISTIANITY...!!! PLEASE DO NOT FORCE GOOD PEOPLE FOR RELIGIOUS & RACIAL SELFISH POLITICS & AGENDAS... it is a REQUEST... AND PLEASE CORRECT THE DAMAGES THAT HAVE ALREADY DONE as much as and as soon as possible...!!! THE MORE YOU FORCE FOR SELFISH REASONS... THE MORE GOOD PEOPLE WILL REPEL... ONLY ZOMBIES DO NOT CARE...!!! ZOMBIES are either blackmailed or bribed group or fanatics and self centered...!!! THANKS AGAIN...!!! AND PROTEST...!!! IF we CATHOLICS have the Right Faith and Religion... IF we claim to be MONOTHEIST... IF we believe in HOLY SPIRIT and HOLY TRINITY... WHY we have the SYMBOL OF SACRIFICE... THE TOOL THAT CRIMINALS USED... THE CROSS... WORSHIPED or PLACED in the Center of the ALTER...!!!??? Isn't it like worshiping a BOMB or a NAXALITE WEAPON... that destroyed countries and people...!!!??? Why you did not criticize to REMOVE THE IDOLS of CRUELTY, UGLINESS, UNREST, VICIOUSNESS AND VENGEANCE...!!!??? Example is the Idol and image of KAALI...It could have been removed and replaced with the SERENE AND BEAUTIFUL FORM of THE MATHA ... THE SARASWATHI, THE MAHA -LAKSHMI, THE PARVATHY...!!!??? ( THE THREE IN ONE)...!!! Isn't it that...THEN it will not SERVE your purpose for the RELIGIOUS POLITICS...!!!??? You all know that... it is the ugliness and cruelty in the worships are the ones... that the MUSLIMS & the PROTESTANTS are AGAINST... and that is ONE of the main reasons... THEY PROTEST, REBEL AND DO TERRORISM against Hindu, Christian, and Jew...!!! THESE THINGS ARE EASY TO CORRECT... YET you don't do it because of religious politis...!!! At least starting TODAY... from the JANUARY 2023 BEFORE it is TOO LATE...WHY DON'T YOU CORRECT IT... AS SOON AS POSSIBLE FOR THE WORLD PEACE...AND THE UNITY OF HUMANITY...!!!??? PLEASE... PLEASE... PLEASE CONSIDER MY HUMBLE REQUEST...!!! NO HARM WILL... BUT ONLY GOOD WILL... COME...!!! THANKS AGAIN...!!!
@c.k.george1194 Жыл бұрын
A great holy person with unimaginable vision
@menonpaddy Жыл бұрын
A good leader is a person who finds good in all.He highlighted good in all and overlook the shortcomings. To unite people He is a good example, all of us can follow. Thanks for sharing.
@rageeshrv5880 Жыл бұрын
തിരുമേനി പച്ചയായ നല്ലൊരു മനുഷ്യനാണ് 🙏🙏🙏
@jacobthomas5179 Жыл бұрын
നമ്മുടെ ക്‌ളീമ്മിസ് തിരുമേനി നമ്മുടെ അഭിമാനം. ഇങ്ങനയൊക്കെ നമ്മുടെ സമൂഹത്തിൽ ആകണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് വന്ദ്യ തിരുമേനി പറഞ്ഞത്. എല്ലാവർക്കും ഇങ്ങനെ ചിന്തിക്കാൻ സാധിക്കുകയാരുന്നെങ്കിൽ.....
@vivekcp4887 Жыл бұрын
നമ്മൾ ഹിന്ദുവും,മുസൽമാനും, ക്രിസ്ത്യാനിയും ഒരേ ദൈവത്തിന്റെ സൃഷ്ടികളും, ഒരേ ഭൂമിയുടെ മക്കളും,ഒരേ ഭാരത രാജ്യത്തിലെ പൗരൻമാരും, ഒരേ മലയാള ഭാഷ സംസാരിക്കുന്നവരുമായ ജീവനുള്ള മനുഷ്യരാണ്,ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ്,സഹോദരീസഹോദരൻമാരാണ്,സുഹൃത്തുക്കളാണ്,അയൽക്കാരാണ്,നാട്ടുകാരാണ്. സ്നേഹം,സാഹോദര്യം, സൗഹൃദം,ഐക്യം, സഹകരണം,പരസ്പരബഹുമാനം,സമാധാനം, അക്രമരാഹിത്യം,സഹിഷ്ണുത,വിശാലമനസ്കത ,ഉദാരഹൃദയത്വം,സൗമനസ്യം,പരസ്പര അംഗീകരണമനോഭാവം,ആദരവ്, കരുതൽ,ക്ഷമ ,സൗമ്യത,സമത്വം,മനശ്ശുദ്ധി,വാക്ശുദ്ധി,കർമശുദ്ധി,ആത്മാർഥത,നിഷ്കളങ്കതഎന്നീ മൂല്യങ്ങൾ വളർത്താൻ എല്ലാവരുംഒന്നിച്ച് കഴിയും പോലെ ശ്രമിച്ചാൽവർഗീയതയും,കലാപവും,ലഹളയും,കുഴപ്പങ്ങളും,യുദ്ധങ്ങളും, വിദ്വേഷവും,വെറുപ്പും, വിരോധവും,ശത്രുത യും, പ്രശ്നങ്ങളും,തർക്കങ്ങളും,അടിപിടിയും,തീവ്രവാദവും, ഭീകരതയും,കത്തി ക്കുത്തും,ശിഥിലീകരണപ്രവണതകളും,വിഭജനവാദവുംഇല്ലാതെ നല്ല നിലയിൽ കൂട്ടായി ഐശ്വര്യത്തോടെ ആനന്ദകരമായിജീവിച്ചു മുന്നോട്ടു പോകാം.അതാണ് നമുക്കെല്ലാവർക്കും ഇപ്പോൾ ഏറ്റവും ആവശ്യമായിട്ടുള്ളത്.തിരുമേനിയുടെ നല്ല വാക്കുകൾ മഹത്തരം തന്നെ. ഏറെ സന്തോഷം, നന്ദി.
@user-ob4io6bk8v Жыл бұрын
Thirumenys answers are highly uplifting thoughts,,, Thirumeny must advice us once in a while
Indian Christians are, christian in faith, Indian in Culture Oriental in worship.
@ZM-ro2kp Жыл бұрын
മാർത്തോമ്മാക്കാരന അ ല്ലെ?
@thunderbolt6502 Жыл бұрын
Hindu in culture
@thulasidas5054 Жыл бұрын
നമ്മുടെ നാട്ടിലെ അല്ലാ പേര് ഇത് പോലെ ആയിരുങ്കിൽ നമ്മുടെ നാട് അന്നേ അമരമയാണേ 🙏🙏🙏🙏🙏🙏
@suniledassery3879 Жыл бұрын
Shajan Sir very tough questions. Salute Sir
@josephsimoncheekku6760 Жыл бұрын
Priya Shajan sare ivarokke thakkom tharoom pole niram marukayum nattillathavrappole actcheyyum viswasikal Ila kadichum vellam mondhiyum jeevikkatte .avellam swargathil rekshappetatte namukku evarayonnum rekshikkanavill Saja...pithakkanmarengilum rekshappetatte thank you Sajansir
@gapps2611 Жыл бұрын
എന്തായാലും hindu christian ഒക്കെ കാഫിർ ആയി പലായനം ചെയ്യേണ്ട കാലം അടുത്തു...ഞാൻ ielts എഴുതി നാട് വിടാൻ നോക്കുന്നു. അതുപോലെ തമിഴ്നാടിൽ കുറച്ചു സ്ഥലവും വീടും വാങ്ങാനും നോക്കുന്നു
Surviving as a Hindu is a big task. I personally struggle a lot. Because of some radical Christians. But you are the best priest.
@baredesigns1 Жыл бұрын
Hinduism has a lot of issues. Accept it and move on
@antonyxavierpawath5418 Жыл бұрын
Christian community is peaceful and there are no radicals in this community.. Christian are a contributing members to the society in the field of education, healthcare and even arts and culture.
@niriap9780 Жыл бұрын
Athinu Keralathile evida radical Christians😿😿 Radical Christians undayirunnel Joseph mashinte kayi vettiyavan onnum ippol jeevanode undaakillayirunnu🙏 Ivide oruthanaum love jihad kalikillayirunnu. KERALAthil chrostians ullondu neeyokke 1830sil schoolil poyi thudanghi, Indiayil oru naattilum illatha pole schoolum hospitalum konduvannathu Christians aanu..."Pallikoodam" by St.Chavara Kuriakose 1830sil implement cheythu_ a school along with every Church. Anghane keralathile OBC muslims aadyam aayi school padi chavitti
@33ketamine33 Жыл бұрын
The most tolerant people on earth are the Christians . Hindus are tolerant as well but the hinduism that is emerging in India as a ruling party is not tolerant like you.
@johnyjosephelavanal5938 Жыл бұрын
താങ്കൾ ബുദ്ധിമുട്ടുന്നത് എങ്ങനെ എന്ന് ഒന്നു പറയാമോ? നസ്രാണിയെക്കൊണ്ട്
@loransnereppil2892 Жыл бұрын
ഇങ്ങനെയുള്ള മത നേതാക്കൾ നാടിന്റെ സമ്പത്താണ്
@sashikumar8474 Жыл бұрын
You are great what a future intenion for our society you are the orgin indian oi like and respect like you saluate you.
@harris566 Жыл бұрын
മോഡി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ്. മോഡിയുടെ അൻപതിൽപരം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്ന് പോലും ജാതി മതാടിസ്ഥാനത്തിൽ ഇല്ല തികച്ചും മതേതരവും തുല്യ നീതിയും തുല്യ അവസരവും മാത്രം. സെക്കുലറിസം തുല്യ നീതിയും തുല്യ അവസരവും മാത്രം ആണ് ഇന്ത്യൻ ഭരണഘടനയുടെ ആത്മാവും ചൈതന്യവും മനസ്സാക്ഷിയും. മോഡി ഭരണഘടനയുടെ കാവൽക്കാരൻ.
@robingrg1 Жыл бұрын
എല്ലാ കേരളീയരും കാണേണ്ട ഒരു ഇന്റർവ്യൂ. ഒരുമയുടെ ഈ സന്ദേശം മരുഭൂമിയിലെ ഒരു കുളിർ കാറ്റു പോലെ.
@randomjos Жыл бұрын
He is a great man with great vision
@venkatesan1959 Жыл бұрын
As long as as he is not talking of conversions, it is good..Hindu philosophy is LOKAASAMASTHAAS SUKHINO BHAVANTU..
Conversion is what? Accepting somthing which you like and live accordingly. That is the freedom. But without hurting someone elses.
@telvitthomas4968 Жыл бұрын
🙏🙏🙏🙏
@georgeedakkunnil5135 Жыл бұрын
ആരാധനാലയങ്ങളുടെ എണ്ണം വർദ്ധിച്ചു സുവിശേഷയോഗങ്ങളുടെ എണ്ണം വർദ്ധിച്ചു എല്ലാ സമുദായങ്ങളും പറയുന്നത് ദിവ്യമായ കാര്യങ്ങൾ ആണ് നാം ഇതെല്ലാം കേൾക്കുന്നവരുമാണ് 🗯️🗯️ലോകത്തിലെ അഥർമ്മം കുറയത്തത് എന്തുകൊണ്ടാണ്???????
@prasannakumari2708 Жыл бұрын
തിരുമേനിയെ വാഴ്ത്താൻ,വാക്കുകൾ പോരാ.....എന്റെ ജീവിതം പോരാ...പ്രണാമം 🙏🙏പ്രഭോ 🙏🙏🙏🌹🌹🌹🌺🌺🌺
@ratheeshkumar9557 Жыл бұрын
കഷ്ടം തന്നെ😂
@ajitnairk010 Жыл бұрын
E Maha manushyanil oru Deiveekyam ondu. Oru Eeshwara Chaitanyam ondu. As a Hindu, i respect this man. Athe he has earned his respect. Chuma vannittu nyangale bahumanichonam allel keechikalayum ennu pedipichaal respect kittulla. Inggane venam atu aarjichu edukaan. 🙏
@nrsmaney4099 Жыл бұрын
നന്നായിരിക്കുന്നു ഷാജൻ ജി നമസ്തേ🙏🙏🙏🙏🙋♂️🙋
@prakashanthaivalappil3591 Жыл бұрын
Great interview Sajan.
@rejithomas7729 Жыл бұрын
I respect this Thirumeni. Mainly for his wide approach on comunity, humanity. And for his light shade dress code, compare with the Bhishops of our Marthoma Sabha.
@jelavunkal Жыл бұрын
Good talk My hearty congratulations
@sreekumarkc2651 Жыл бұрын
പ്രിയപ്പെട്ട കർദ്ദിനാൾ ഈ ആധുനിക ലോകത്ത് ഈ സുവിശേഷം പറഞ്ഞു നടക്കുക എന്ന് പറയുമ്പോൾ അത് കർത്താവ് പറഞ്ഞു അത് അനുസരിക്കുന്നു എന്നാണ് പിതാവ് പറയുന്നത് എന്നാൽ മറ്റുള്ള ഓരോ മതസ്ഥരുടെയും ഗ്രന്ഥങ്ങളിലും പലതും പറയുന്നു അവരും അതെല്ലാം നടപ്പാക്കാൻ തുടങ്ങിയാൽ അത് ഒരു രാജ്യത്തിന് ചേരുന്നതല്ല ദയവുചെയ്ത് ഈ സുവിശേഷങ്ങളും ഇത്തര കാര്യങ്ങൾ ഒന്നും ഈ കാലഘട്ടത്തിന് ആവശ്യമില്ലെന്ന് മനസ്സിലാക്കുക അതിൽ അണിചേരാനുള്ളവർ സ്വാഭാവികമായി വരട്ടെ അത് വിശ്വാസമാണ്.അതാണ് ശരി.
@ratheeshmadhavannair1571 Жыл бұрын
ഭാരതം... വാസുദൈവകുടമ്പകം... എന്ന വിശ്വാസത്തിൽ ജീവിക്കുന്ന തിരുമേനി 🙏🏻🌹
@Oman01019 Жыл бұрын
One very good interview . I have a doubt. Christ is known as son of God. When you pray to him mis it not a bahudaiva vishwavasam?
@Oman01019 Жыл бұрын
Once one ofmy relation told me that when she gave 'prasadam 'to one child (neighbour,chirtisn family) her mother came out and thrown the prasadam. What advice you give to the mother?
@yesudasfrancis6010 Жыл бұрын
കത്തോലിയ്ക്കാ പുരോഹിതൻമാർ ഈ അടുത്ത കാലം വരെ മറ്റു മതസ്ഥരെ ഒന്നും കുററപ്പെടുത്തി സംസാരിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ അത് ചെയ്യാൻ നിർബന്ധിതരായിരിക്കയാണ്. കാരണം കൃസ്ത്യാനിറ്ററിയെക്കുറിച്ച് ഇത്രത്തോളം അവഹേളിച്ചു. പറയാൻ ഒരു പ്രത്യേക സമുദായത്തിൽ പെട്ട കുറേ എണ്ണം ഇറങ്ങിത്തിരിച്ചതൊന്നും നിങ്ങൾ അറിഞ്ഞിരുന്നില്ലേ? ഇത് ഇപ്പോൾതന്നെ തടയിട്ടില്ലായിരുന്നെ ങ്കിൽ കൃസ്ത്യാനിറ്റിയുടേയും, കൃസ്ത്യാനികളുടേയും സ്ഥിതി എന്താകുമായിരുന്നു. ഭരണകൂടവും ഇതിനെക്കെ ഇവൻമാർക്ക് താങ്ങായ് നില്ക്കുന്ന കാര്യങ്ങളും നിങ്ങൾ അറിഞ്ഞില്ല എന്ന തരത്തിലാണ് നിങ്ങളുടെ ചർച്ച. ഇങ്ങനെ പോയാൽ കൃസ്ത്യാനികൾക്കും ഇവിടം വിട്ടു വേഗം സ്ഥലം കാലിയാക്കേണ്ടിവരും. കുറേ പാസ്റ്റർമാർ ഇ കൂട്ടരുടെ മതവും, ഗ്രന്ഥവും വ്യക്തമായ് പഠിച്ചു ഇതിന്റെ യാഥാർത്ഥ്യം സമൂഹത്തെ അറിയിക്കാൻ തുനിഞ്ഞതു കൊണ്ടു മാത്രമാണ് ഇതിന് തൽക്കാലം ഒരു അറുതി വന്നിട്ടുള്ളത്, എന്നറിയുക.എന്നിട്ടും കത്തോലിക്കാ അച്ഛൻമാർ അധികവും ഇതിന്ന് ഇറങ്ങിയിട്ടില്ല എന്നതാണ് വാസ്തവം.
@isahansona8751 Жыл бұрын
Anil kodithottam,, pala bishop,,,, ivaroke Catholics തന്നെ അല്ലേ
@888------ Жыл бұрын
അഛൻമാർക്കും കുശിനി കാരൻ്റെ ഗുദം ആണ് ആശ്രയം 🤢👳🚀💦🙆
@sindhusindhu9109 Жыл бұрын
ഒരുകുട്ടർ പറയുന്നത് ഞങ്ങളെ വംശ ഹത്യ ചെയ്യുന്നു കൊന്നൊടുക്കുന്നു rss ഇതാ തിരുമേനി പറയുന്നു നമ്മളെ സംരക്ഷിച്ചു നിർത്തുന്നതിൽ ഹിന്ദുക്കളോട് അഭിമാനം തോന്നുന്നു ആർഷ ഭാരത സംസ്ക്കാരം ജൂതനെ മുതൽ സംരെക്ഷിച്ചിട്ടേ ഉള്ളു എന്നിട്ടും ഇന്ന് ഹിന്ദുക്കൾ അവഹേളിക്കപ്പെടുന്നു
@johnson5973 Жыл бұрын
ബൈബിളിൽ യേശു വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. "സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും."അതായത് സീസറിനുള്ള നികുതി കൊടുക്കണമെന്നും ഉത്തമ പൗരനായി ജീവിക്കണമെന്നുമുള്ള സന്ദേശമാണ്. (അക്കാലത്തു റോമാ സാമ്രാജ്യത്തിന് കീഴിലായിരുന്നു യേശു ജീവിച്ചിരുന്ന സ്ഥലങ്ങൾ. സീസറായിരുന്നു ഭരണാധികാരി ). അതേപോലെ ദൈവത്തിനുള്ള ആരാധന നൽകുക. ഒരു ക്രൈസ്തവൻ തീർച്ചയായും രാജ്യ സ്‌നേഹി ആയിരിക്കും. ബൈബിൾ പഠിക്കുന്ന ഒരാൾക്കും തീവ്ര വാദിയാകാൻ കഴിയുകയില്ല. അവൻ കൂടുതൽ മനുഷ്യ സ്‌നേഹി ആയി മാറും.
@santhoshgeorge4431 Жыл бұрын
Great interview 👍
@pradeepk.a5033 Жыл бұрын
❤
@mollykuttykn6651 Жыл бұрын
ഞാനൊരു ക്രിസ്ത്യാനിയാണ്. പക്ഷേ അടിസ്ഥാനപരമായി ഞാനൊരു ഇന്ത്യൻ ആണ്, മലയാളിയാണ്
@luxman.a2080 Жыл бұрын
ജയ് ഹിന്ദ് 💕🇮🇳🇮🇳🇮🇳🇮🇳💕
@dr.josepulickan2053 Жыл бұрын
Hrudayathil Snehavum Nanmayum Bahumanavum Aadaravum Uravulla MahaMangalaManasan Daivamanassulla Thirumenikku Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Eeshomishihayikku Sthuthiyayirikkatta LOVE LIGHT LIVE LORD PEACE HEART GREAT UNIVERSE 🙏💙🙏🙏💙🙏🙏🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙
@saratsaratchandran3085 Жыл бұрын
Well meaning reverent! My humble respect to him! Irreverence, disrespectful attitude and supremacist mindset of the converting religions lately is what irked the benign and normally passive Hindu majority. Their realization of what happened to many native religions world over. the decimation and deracination cause a realistic anxiety in the minds of the majority! Their defensive reaction one experiences now is a result of the predatory conversion practices applied for hegemony sake! So long a religion maintains an agenda of expansionism, conflict is inevitable! If religion gets back to the homes of the practitioners, relationship returned to mutual respect and acceptance, the passion in coexistence and the progress of the nation is guaranteed!
@kunjachan1000 Жыл бұрын
ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനിക്ക് അൽഫ് മില്യൺ സലാം!!!
@mohananv3311 Жыл бұрын
തിരുമേനിയുടെ അഭിപ്രായം മഹനീയം. മറ്റുള്ളവർക്ക് പിൻപറ്റാവുന്നതാണ്. ഇങ്ങിനെയുള്ള മത നേതാക്കളെയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം.
@gopakumar4843 Жыл бұрын
അതി മനോകരം 🙏🙏🌹
@krishnanv7965 Жыл бұрын
മനോഹരം
@sajeevmatthewjoseph7475 Жыл бұрын
True Version.. Great, 🙏🙏🙏🙏🙏🙏🙏🇾🇪🇾🇪🇾🇪🇾🇪🇾🇪
@josefpthomas8275 Жыл бұрын
Vision of Mar Cleemis is vision Indian Spirituality.
@kksnair6841 Жыл бұрын
🙏🏻തിരുമേനിക്കു അഭിവാന്നനം 🙏🏻🙏🏻dar ഷാജി, കാഞ്ഞിരപ്പള്ളി മണിമല ചിറക്കടവ് ചെനാപ്പടി ഉള്ള കത്തോലിക്കാ പള്ളികൾക് free ആയി സ്ഥലം നൽകിയത് അന്നുള്ള ഹിന്ദുക്കൾ ആയിരുന്നു. താങ്കളുടെ ചോദ്യങ്ങൾ രാഷ്രിയ്ക്കാരോട് വേണമായിരുന്നു.നല്ല മനസുള്ള ഈ തിരുമേനിയോട് വേണ്ടായിരുന്നു.ആത്മീയ്പരമായ ചോദ്യങ്ങൾ ചോദിക്കുക 🙏🏻താങ്കളുടെ മനസ് ഇനിയും ക്ലീൻ ആകാനുണ്ട് 🙏🏻