പിണറായി.. മോദി.. മുസ്‌ലീം വോട്ട്: അഡ്വ. ജയശങ്കർ അഭിമുഖം l Interview with Adv. A.Jayashankar -part 02

  Рет қаралды 1,615,743

Marunadan Exclusive

Marunadan Exclusive

Жыл бұрын

പിണറായി ഭരണം തുടരുമോ? മോദി എത്രനാൾ? മുസ്ലീമുകളുടെ ഭാവി
#advjayasankar #pinarayivijayan #marunadanmalayalee

Пікірлер: 2 400
@shajuvasudevan7174
@shajuvasudevan7174 Жыл бұрын
ആരെയും ഭയമില്ലാതെ തുറന്നു പറയാൻ ചങ്കൂറ്റമുള്ള രണ്ട് പത്രപ്രവർത്തകർ 👍ഇഷ്ടം ❤❤
@bharathanc8155
@bharathanc8155 Жыл бұрын
Binu v jon മറന്നോ
@kunhikannank4503
@kunhikannank4503 Жыл бұрын
ഒന്ന് പത്രപ്രവർത്തകൻ അല്ല വക്കീൽ ആണ് ജയശങ്കർ.
@thomasjoseph3586
@thomasjoseph3586 Жыл бұрын
@@bharathanc8155 11
@thomasjoseph3586
@thomasjoseph3586 Жыл бұрын
@@bharathanc8155 11
@sanilkumar1171
@sanilkumar1171 Жыл бұрын
@@bharathanc8155 അങ്ങേരുടെ അടുത്ത് കളിക്കാൻ ചങ്ക് ഇനിയും 10 എണ്ണം വേണം... 😂😂😂
@user.shajidas
@user.shajidas Жыл бұрын
ഒരെ തൂവൽ പക്ഷികൾ. ❤️❤️👍👍🌹🌹🔥 ഉഗ്രൻ ചർച്ച, ഇനിയും പ്രതീക്ഷിക്കുന്നു
@immortalbeing196
@immortalbeing196 Жыл бұрын
എന്ത് ഒരേ തൂവൽ പക്ഷി? അതൊക്കെ വെറുതെയാണ്. നരേന്ദ്ര മോദിയെ നിശ്ചയിച്ചത് ആർ എസ് എസ് ആണ് എന്നാൽ ഇവിടെ പിണറായി ആണ് സി പി എമ്മിനെ നിശ്ചയിക്കുന്നത് പിന്നെ എവിടെയാണ് ഒരേ തൂവൽ പക്ഷിയാകുന്നത്...? പിണറായി പാറപ്പുറത്ത് രൂപം കൊണ്ട പാർട്ടി പിണറായി വിജയനിലൂടെ തന്നെ തീരും.
@mayukhamanojmanoj870
@mayukhamanojmanoj870 9 ай бұрын
ജയ്. P. M., മോദിജി 🙏🙏🙏🙏
@subasheedayappurath1008
@subasheedayappurath1008 Жыл бұрын
ഇവർ രണ്ടുപേരും ഒരേ ജനുസ്സിൽ പെട്ടവരാണ്.. ചങ്കൂറ്റത്തേക്കലുപരി സത്യം പറയുന്നവർ.. പക്ഷം ചേരാതെ... ഒരുപാട് ഇഷ്ടം... ജയശങ്കർ Sir... നിങ്ങളുടെ പ്രായം എന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്... നിങ്ങളെപ്പോലുള്ളവർ ദീര്ഗായുസ്സിലിരിക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യമാണല്ലോ.. ഒരുപാട് ഇഷ്ടം..
@traveller7077
@traveller7077 Жыл бұрын
ജയശങ്കർസാറിന്റെ ഓർമശക്തിയാണ് എന്നെ അത്ഭുതപെടുത്തുന്നത്
@rajninellikkot384
@rajninellikkot384 Жыл бұрын
യെസ് !!
@shibujaleela752
@shibujaleela752 Жыл бұрын
@@rajninellikkot384😙
@deepamdeepam6612
@deepamdeepam6612 Жыл бұрын
Sathyam
@rajeevankvrajeev3347
@rajeevankvrajeev3347 Жыл бұрын
അദ്ദേഹം ദിവസവും ബ്രഹ്മി തോരൻ വച്ചു കഴിക്കാറുണ്ട്...
@maheswarannair3285
@maheswarannair3285 Жыл бұрын
ചരിത്ര കാരണാണ് അദ്ദേഹം 👍
@bossr8896
@bossr8896 Жыл бұрын
നിങ്ങൾ രണ്ടുപേരും ഇന്നത്തെ തലമുറയെ ആരെയും ഭയക്കാതെ സത്യം പറയാൻ പ്രചോദിപ്പിച്ചത് ....
@shahida8307
@shahida8307 Жыл бұрын
ഏതായാലും ബിജെപി ക്കു കണക്കിന് ഉള്ള ക്യാഷ് കൂടുതൽ ഉണ്ട് കണക്കിൽ പെടാത്ത ക്യാഷ് ഉം കൂടുതൽ ഉണ്ട് എന്ന് ഷാജൻ ഉം സമ്മതിച്ചല്ലോ അത് തെന്നെ ഷാജൻ ഞാൻ പറഞ്ഞത് യുഡിഫ് ന്റെ കാട്ടിലും കൊള്ളഭരിക്കുന്ന വർ അടിക്കുന്നു പിന്നെ എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നത് അപ്പോൾ വലിയ കൊള്ളക്കാർ ചെറിയ കൊള്ളക്കാരെ കുറ്റം പറയുന്നു ed യെ ഉപയോഗിച്ച് ഭീഷണി പെടുത്തുന്നു 🤣🤣🤣
@shahida8307
@shahida8307 Жыл бұрын
ജയശങ്കർ പറഞ്ഞത് യഥാർത്ഥ മായ കാര്യങ്ങൾ ആണ് സൂപ്പർ 👍👍👍
@21stcentury-mokshayoga22
@21stcentury-mokshayoga22 Жыл бұрын
ജയശങ്കർ ജിയുടെ നർമ്മം കലർത്തിയുള്ള സർവസ്പർശിയായ സംസാരം ഏറെ ഇഷ്ടത്തോടുകൂടി കേട്ടിരുന്ന് സമയം പോയതറിഞ്ഞില്ല. മികച്ച വിലയിരുത്തൽ. 👌💥💥💥❤❤❤❤❤🙏
@thomascv7735
@thomascv7735 Жыл бұрын
ജയശങ്കർ സാറിനു ആയുസും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു..കാരണം ഇങ്ങിനെ ഒരാൾ ഉണ്ടാവാൻ വളരെ കാലം കാത്തിരിക്കേണ്ടി വരും. പകരം വെക്കാൻ ആളില്ലാത്തയാൾ..
@harshadlal7225
@harshadlal7225 Жыл бұрын
🔥🔥🔥
@Happylifekerala
@Happylifekerala Жыл бұрын
ഇത്ര വ്യക്തമായി , സത്യസന്ധമായി വിശകലനം നടത്തുന്നതിനു അഭിനന്ദനങ്ങൾ .. നിങ്ങൾ പറഞ്ഞത് പോലെ പോലീസുകാരുടെ നിസ്സഹായാവസ്ഥ പൊതുജനം എന്നേ മനസിലാക്കി ...
@agthomas6153
@agthomas6153 Жыл бұрын
000⁰000
@georgemathew3382
@georgemathew3382 Жыл бұрын
}}}}}}}}}}}}}
@freethinker2559
@freethinker2559 Жыл бұрын
Edaa Shaaja Your questions focusing as usual your own political perspective only .. pro BJP, pro Christian , anti Muslims , anti Congress and anti CPM. A pakka Pro Sanghi and expecting Adv Jayasankar to support your perspectives.. But Adv. Jayasankar is an intelligent person and he knows what he thinks and what he says in his political analysis , not a stupid journalist like you a Pro Sanghi after taking money from Sangh Pariwar. Adv Jayasankar never take money form anyone to talk in favour of them .. Actually Adv Jayasankar shouldn’t give interview to an opportunistic and Sanghi bribed journalist like Shajan😏😏
@mkk6693
@mkk6693 Жыл бұрын
Rubbish.
@sierragolf2016
@sierragolf2016 Жыл бұрын
നിസ്സഹായാവസ്‌ഥയും കഴിവുകേടും ഒന്നാണോ 🤔
@leo9167
@leo9167 Жыл бұрын
അടുത്ത കാലത്തായി നന്നായി ഒന്ന് തുറന്ന് ചിരിക്കാനും, ചിന്തിക്കാനും അവസരമൊരുക്കിയ രണ്ടുപേര്‍ക്കും നന്ദി. വക്കീലിന്റെ ചടുലമായ, ചാട്ടുളി പോലുള്ള നര്‍മ്മങ്ങളിൽ ചാലിച്ച യാഥാർത്ഥ്യങ്ങളുടെ തീക്ഷ്ണത എടുത്തു പറയാതെ വയ്യ. അഭിനന്ദനങ്ങൾ.
@saleenasaleem5142
@saleenasaleem5142 Жыл бұрын
മറുനാടൻ മലയാളി സാജന് അഭിനന്ദനങ്ങൾ
@ramanankk4913
@ramanankk4913 Жыл бұрын
​@@saleenasaleem5142 😊
@lekshmikuttynalukettungal7367
@lekshmikuttynalukettungal7367 Жыл бұрын
​@@saleenasaleem5142 q
@SunilC-wy5ru
@SunilC-wy5ru 9 ай бұрын
🎉🎉🎉
@antonyanson6330
@antonyanson6330 Жыл бұрын
👏👏👏👍👍എന്താ ഒരു ഇന്റർവ്യൂ അടിപൊളി ഇതുപോലൊരു 100എപ്പിസോഡ് വന്നാലും കേട്ടിരിക്കും 😃😃ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😃
@lathe4391
@lathe4391 Жыл бұрын
കേരളം വന്നുപെട്ട അപചയം.... ഇവരിൽ നിന്ന് കേൾക്കുമ്പോൾ ശുഭപ്രതീക്ഷക്ക് വകയുണ്ട്.. സ്നേഹാശംസകൾ ഞങ്ങളുടെ ശബ്ദങ്ങൾക്ക് ♥️♥️
@abdurahimanpuliyullathil9522
@abdurahimanpuliyullathil9522 8 ай бұрын
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപിലെ പ്രവാചകർ ഫൂ
@technicalmind615
@technicalmind615 Жыл бұрын
ഈ interview വിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ട വാചകം ഏറ്റവും വിശ്വാസിയതയുള്ള നേതാവേ വേണം, ഏറ്റവും വിശ്വാശിതയും കഴിവുമുള്ള നേതാവേ വേണം എന്നുപറഞ്ഞാൽ കൂടുതൽ നന്നായിരുന്നു, അടുത്ത കാലത്ത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല interview, big salute to jayashanker and shajan
@KrishnaKumar-qp8nn
@KrishnaKumar-qp8nn Жыл бұрын
വളരെ കൃത്യമായ അവലോകനം. എന്ത് തന്നെയായാലും ജയശങ്കർ സാർ വളരെ സൂഷിക്കണം. പിണറായിയും കൂട്ടരും വേറുതെ ഇരിക്കില്ല.
@jayachandrans8903
@jayachandrans8903 Жыл бұрын
ജയശ്ങ്കർ സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@freethinker2559
@freethinker2559 Жыл бұрын
Edaa Shaaja Your questions focusing as usual your own political perspective only .. pro BJP, pro Christian , anti Muslims , anti Congress and anti CPM. A pakka Pro Sanghi and expecting Adv Jayasankar to support your perspectives.. But Adv. Jayasankar is an intelligent person and he knows what he thinks and what he says in his political analysis , not a stupid journalist like you a Pro Sanghi after taking money from Sangh Pariwar. Adv Jayasankar never take money form anyone to talk in favour of them .. Actually Adv Jayasankar shouldn’t give interview to an opportunistic and Sanghi bribed journalist like Shajan😏😏
@user-el4xd5hl1f
@user-el4xd5hl1f Жыл бұрын
ഇവർക്കൊന്നും ഒന്നും സംഭവിക്കില്ല ധൈര്യമുള്ളവർക്ക് നാട്ടിൽ ജീവിക്കാൻ ഒരു പ്രശ്നവുമില്ല
@dineshkumarkvkannan7463
@dineshkumarkvkannan7463 Жыл бұрын
😪
@kunchiramanap
@kunchiramanap Жыл бұрын
കാളവനെ പിന്നായി തട്ടിക്കളയുന്നാണൊ
@jayarajkg
@jayarajkg Жыл бұрын
ഇതൊക്കെയാണ് മുഖം മൂടിയില്ലാതെയുള്ള അഭിമുഖം Love this 👍
@mayukhamanojmanoj870
@mayukhamanojmanoj870 9 ай бұрын
ജയ്. N. D. A. 🙏🙏🙏💪💪💪👍👍👍👌👌👌🌹🌹🌹
@thomassebastian4034
@thomassebastian4034 Жыл бұрын
മറുനാടൻ, ജയശങ്കർ ..... Top class 💓💓💓💓💓💓💓💓💓💓💓💓💓
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
ചർച്ച വളരെ ഇഷ്ടപ്പെട്ടു 90 % വും സത്യ സത്യസന്ധമായും ധൈര്യമായും രാഷ്ട്രീയവിശകലനം ചെയ്യുകയും ചെയ്യുന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@hussainm1805
@hussainm1805 Жыл бұрын
സത്യസന്ധര്യമായ നിരീക്ഷണം
@crazyworld2083
@crazyworld2083 Жыл бұрын
10% അസത്യം ഏതാണ് sir..
@rajanpk8297
@rajanpk8297 Жыл бұрын
സൂപ്പർ സൂപ്പർ 100% ശരിയാണ് സത്യങ്ങൾ തുറന്ന് പറയുന്ന രണ്ട്‌ വ്യക്തികൾ
@riju2231
@riju2231 6 ай бұрын
​@rajanpk8297 qqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@kunjunnymenon8
@kunjunnymenon8 6 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊
@vincentgomez7170
@vincentgomez7170 Жыл бұрын
നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം.. നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ... നിങ്ങളെതിർത്താൽ... നിങ്ങളെയുമെതിർത്ത് 🔥💪🏽 എന്റെ രാജ്യം എന്റെ ഭാരതം 🔥❤️
@manimoncg9631
@manimoncg9631 6 ай бұрын
മനസിന്‌ ഒരു സുഖം, നിഷ്പക്ഷമായ samsaram
@sreekuttansivadas7804
@sreekuttansivadas7804 Жыл бұрын
അഭിമുഖത്തിന്റെ ആദ്യ അവസാനം വരെ മുഖത്ത് ചിരി മായാത്തവർക്ക് ഇവിടെ കൂടാം
@rahulsudarsan9525
@rahulsudarsan9525 Жыл бұрын
💯💯💯 സത്യം ആണ് ജയശങ്കർ സാർ പറയുന്നത് ❤
@ashokan.tneyyamkayam5102
@ashokan.tneyyamkayam5102 8 ай бұрын
ജയശങ്കർ സാർ നിങ്ങൾക്ക് അഭാരമായ ഓർമ്മശക്തിയാണ്. എല്ലാ ചോദ്യത്തിനും ഉത്തരം അപ്പോൾ തന്നെ. ഉള്ളത് പറഞാൽ പെറ്റമ്മ പൊറുക്കില്ല❤
@karunakaranav4618
@karunakaranav4618 Жыл бұрын
കേരളത്തിൽ 19 സീറ്റിലും UDF ജെയിച്ചത് ശബരിമല വിഷയം ആയിരുന്ന ' എന്നിട്ട് ഇവിടത്തെ ഹിന്ദുക്കൾക്കു വേണ്ടി എന്തു ചെയ്തു ഈ 19 പേർ.
@krishnankrishnanmelath2168
@krishnankrishnanmelath2168 11 ай бұрын
സത്യം
@aheeshkumar359
@aheeshkumar359 9 ай бұрын
Keralathile hindukkal pavakal aan🥲
@bibinbabu882
@bibinbabu882 9 ай бұрын
Anthanu cheyyendath
@ANILDAS-qv4kf
@ANILDAS-qv4kf 8 ай бұрын
കേരളത്തിൽ 19 സീറ്റിലും ജയിച്ചത് ശബരിമല വിഷയം എന്ന വിചാരം വലിയ പൊട്ടത്തരം
@selinaabraham4632
@selinaabraham4632 7 ай бұрын
ഈ വിഡിയോയിൽ തന്നെ ജയശങ്കർ സാർ പറഞ്ഞല്ലോ എന്തുകൊണ്ടാണ് 19 സീറ്റിലും ജയിച്ചതെന്ന്
@shajusaniyan2265
@shajusaniyan2265 Жыл бұрын
ജയശങ്കർ സാറിനും കുടുംബത്തിനും ആയുരാരോഗ്യങ്ങൾ നേരുന്നു. സത്യസന്ധമായ അവലോകനം.
@musiceffects9629
@musiceffects9629 Жыл бұрын
Thufooo.,...
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
സത്യം പറയുന്ന ജയ്ശങ്കർ sir
@murphybabumurphybabu3986
@murphybabumurphybabu3986 Жыл бұрын
ജയശങ്കർ സാർ പറഞ്ഞ ഒരു വാചകം വളരെ കറക്റ്റ് ആണ്. കോൺഗ്രെസ്സ്കാർക്ക് അവരെ ജയിപ്പിക്കണ്ടിയത് ജനങ്ങളുടെ ആവശ്യം ആണെന്നുള്ള ചിന്ത ആണ് .
@michumanu4593
@michumanu4593 Жыл бұрын
ജയിപ്പിച്ചാൽ തന്നെ നമ്പാനും പറ്റില്ല.
@parameswaran9090
@parameswaran9090 Жыл бұрын
രണ്ടു പുലികളുടെ നിരീക്ഷണം സൂപ്പർ🙏
@p.kramakrishnan8281
@p.kramakrishnan8281 Жыл бұрын
നല്ലൊരു സദ്യ കഴിച്ച പ്രതീതിയാണ് ഈഡിബേറ്റിൽ നിന്നും ലഭിച്ചത് : വളരെ സന്തോഷം , ഒരേമ്പക്കം വിട്ടതിന്റെ പ്രതീതി! ജയ്ഹിന്ദ്!
@sajeevvv1460
@sajeevvv1460 Жыл бұрын
ജയ്ശങ്കർ സാറിനും, സാജൻ സാറിനും, ബിഗ് സല്യൂട്ട്, എല്ലാവിധ ആശംസകൾ, 🙏🌹,
@ashwinjinoy6210
@ashwinjinoy6210 Жыл бұрын
ഒരുപാട് കാത്തിരുന്ന ഇന്റർവ്യൂ
@polbarber9495
@polbarber9495 Жыл бұрын
മോദി, അമിത്ഷാ, യോഗി, രാജ് താക്കറെ, മോഹൻ ഭഗവത്🔥🧡
@anjalisworld1113
@anjalisworld1113 Жыл бұрын
❤️
@albin8851
@albin8851 Жыл бұрын
ജയശങ്കര്‍ രാജ്നാഥ്സിങ് അജിത് ഡോവല്‍ 🥰
@favaskm73
@favaskm73 Жыл бұрын
and one more shoeworker😂
@muhammedsaheer5123
@muhammedsaheer5123 Жыл бұрын
ഷൂനക്കി
@hijul007
@hijul007 Жыл бұрын
​@@muhammedsaheer5123 മോങ്ങിക്കോ 😂😂😂
@v.jthomasvj.thomas8120
@v.jthomasvj.thomas8120 Жыл бұрын
രണ്ടു പേർക്കും നന്ദി ❤❤❤
@AbdulAzeez-tq1fl
@AbdulAzeez-tq1fl Жыл бұрын
👍ജയശങ്കർ സാർ നിഷ്പക്ഷമായി രാഷ്ട്രീയ നിരീക്ഷണം നടത്തുന്നത് ആർക്കു ഏപ്രിയമായി തോന്നിയാലും വസ്തുത തുറന്നു പറയും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@phoenixfire2164
@phoenixfire2164 Жыл бұрын
ഞാൻ ജാതി പറയുന്ന ആളല്ല പക്ഷെ താങ്കളുടെ വിഭാഗത്തിൽ നിന്നും ഇങ്ങനെ ഒരു നല്ല പ്രതികരണം താങ്കളിൽ നിന്നും കണ്ടതിൽ വളരെ സന്തോഷിക്കുന്നു. താങ്കൾ വിദ്യാഭ്യാസം ചെയ്തത് ഏതോ നല്ല management വിദ്യാലയത്തിലാണന്നു വിശ്വസിക്കുന്നു. താങ്കൾ രാജ്യസ്നേഹി എന്നു വിശ്വസിക്കുന്നു.
@ramleshrr6002
@ramleshrr6002 Жыл бұрын
ഇടതും വലതും പറയുമ്പോൾ പേടിക്കാൻ മുസ്ലിങ്ങൾ അത്രക്ക് ഭീരുക്കളാണോ വക്കീലേ
@firoskhan4804
@firoskhan4804 Жыл бұрын
സത്യം
@phoenixfire2164
@phoenixfire2164 Жыл бұрын
Mr abdul എൻ്റെ വീക്ഷണം ശരിയാണോ???
@phoenixfire2164
@phoenixfire2164 Жыл бұрын
@@firoskhan4804 💐
@padmasenansenan2472
@padmasenansenan2472 Жыл бұрын
മലയാളത്തിന്റെ അഭിമാനമാണ് നിങ്ങൾ,,ബിഗ് സല്യൂട്ട്.
@ravindrankasargod7737
@ravindrankasargod7737 Жыл бұрын
What an assessment ! Salute you Jayashankar sir
@sulekhak6263
@sulekhak6263 Жыл бұрын
രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷം. ജനങ്ങളെ ബോധവൽക്കരിക്കാനും ധൈര്യം കൊടുക്കാനും നിങ്ങളുടെ സത്യസന്ധവും ധൈര്യവും നിറഞ്ഞ വാക്കുകൾ വളരെ സഹായിക്കുന്നു.എല്ലാവിധ നന്മകളും നേരുന്നു. ദീർഘായുസ്സും ആരോഗ്യവും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏
@Electrono7036
@Electrono7036 Жыл бұрын
Yes , i too understood these guys good efforts , especially Mullaperiyar vishayam. Okke U r deed is very good chechi u r a good fellow .
@5minlifehack708
@5minlifehack708 Жыл бұрын
അടുത്ത part വേണം....... 🙏🙏🙏🙏100 part വന്നാലും ഞങ്ങൾ കാണും 🙏💪💪💪💪💪
@najmudheennajmudheenk2767
@najmudheennajmudheenk2767 Жыл бұрын
പാകത്തിന് തള്ള് 😂🤣🤣
@PSPK41
@PSPK41 Жыл бұрын
💯 pora 🥹🥹🥹
@johnsjoseph6671
@johnsjoseph6671 Жыл бұрын
Need next episode. Sathiyam kalukumbol we r happy
@chandranperiya4558
@chandranperiya4558 Жыл бұрын
Q
@unnikrishnan9074
@unnikrishnan9074 Жыл бұрын
​@@najmudheennajmudheenk2767 hmm
@merinmaryvarghese344
@merinmaryvarghese344 Жыл бұрын
കേരളത്തിൽ Bold ആയിട്ട് എല്ലാവരെയും വിമർശിക്കുന്ന 2 പേർ 👍🏻👍🏻👍🏻👍🏻
@goldgold3162
@goldgold3162 Жыл бұрын
അതിൽ ഷാജനെ പെടുത്തേണ്ടാ..
@freethinker2559
@freethinker2559 Жыл бұрын
Edaa Shaaja Your questions focusing as usual your own political perspective only .. pro BJP, pro Christian , anti Muslims , anti Congress and anti CPM. A pakka Pro Sanghi and expecting Adv Jayasankar to support your perspectives.. But Adv. Jayasankar is an intelligent person and he knows what he thinks and what he says in his political analysis , not a stupid journalist like you a Pro Sanghi after taking money from Sangh Pariwar. Adv Jayasankar never take money form anyone to talk in favour of them .. Actually Adv Jayasankar shouldn’t give interview to an opportunistic and Sanghi bribed journalist like Shajan😏😏
@anupgopalvarma9297
@anupgopalvarma9297 Жыл бұрын
@@goldgold3162 Ullathu parayumbol thullalu vannittu karyamilla 😅
@goldgold3162
@goldgold3162 Жыл бұрын
@@anupgopalvarma9297 എല്ലാവരെയും വിമർശിക്കാറില്ല പിണറായിയേയും മുസ്‌ലിം സമുദായത്തെയും മാത്രം ഷാജഹാൻ ഒരു കൃസങ്കി...😀😀😀😀
@anupgopalvarma9297
@anupgopalvarma9297 Жыл бұрын
@@goldgold3162 മതത്തി ന്റെ മഞ്ഞപിത്തം ബാധിച്ച തു കൊണ്ട് ആണ് പലതും കാണാത്തതു 😂😂😂
@sunilthamarasseriyil9990
@sunilthamarasseriyil9990 6 ай бұрын
സത്യം തുറന്നു പറയുന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ...
@unnikrishnankk6816
@unnikrishnankk6816 Жыл бұрын
ഞങ്ങളും ഈ.അഭിമുഖ സംഭാഷണം കാണുന്നുണ്ട് ഷാജൻ.മറുനാടിൻറ്. മിക്ക പ്രോഗ്രാമുകൾ കാണാറുണ്ട് എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനലാണ് മറുനാടൻ
@rajmohan2767
@rajmohan2767 Жыл бұрын
അഭിമുഖം രണ്ട് പ്രിയപ്പെട്ടവർ. ഇത് ആഗ്രഹിച്ചതാണ്. നന്ദി സർ. ഇനി ജോസഫ് സി മാത്യു, അദ്ദേഹവുമായിട്ട് ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു
@unnikrishnannair4667
@unnikrishnannair4667 Жыл бұрын
Jayasankar sir....a treasure of knowledge
@goldennoushad3210
@goldennoushad3210 Жыл бұрын
ഷംസീർ എന്ന് പറഞ്ഞിട്ട് ജയശങ്കർ സാറിൻറെ ഒരു ചിരി ഉണ്ടല്ലോ അതിലൊന്നര ചിരിയായി പോയി 😂😂😂😂😂
@lathe4391
@lathe4391 26 күн бұрын
ശരിയാണ് സാർ.. ഇവരുടെ ഈ നെറികേട് എല്ലാരും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉള്ളവർ..
@chavaramurali1827
@chavaramurali1827 Жыл бұрын
രണ്ട് സത്യ നക്ഷത്രങ്ങൾ... ഇരുവർക്കും സ്നേഹാശംസകൾ....
@prajeesh5019
@prajeesh5019 Жыл бұрын
🥱
@freethinker2559
@freethinker2559 Жыл бұрын
Edaa Shaaja Your questions focusing as usual your own political perspective only .. pro BJP, pro Christian , anti Muslims , anti Congress and anti CPM. A pakka Pro Sanghi and expecting Adv Jayasankar to support your perspectives.. But Adv. Jayasankar is an intelligent person and he knows what he thinks and what he says in his political analysis , not a stupid journalist like you a Pro Sanghi after taking money from Sangh Pariwar. Adv Jayasankar never take money form anyone to talk in favour of them .. Actually Adv Jayasankar shouldn’t give interview to an opportunistic and Sanghi bribed journalist like Shajan😏😏
@unnipanayal4582
@unnipanayal4582 Жыл бұрын
koppanu 🤣
@binuviswam9913
@binuviswam9913 Жыл бұрын
Absolutely correct !!!!
@nabeela.k.1831
@nabeela.k.1831 Жыл бұрын
Kannasum Kadalaasum
@add4388
@add4388 Жыл бұрын
Great analysis.. somebody told the truth naked . Appreciated 👍👍
@PButton14
@PButton14 Жыл бұрын
Super, I really enjoyed listening Adv Jayasankar, his presentation is really amazing.
@ambilys9444
@ambilys9444 Жыл бұрын
ഇന്ത്യൻ ജനത ഒന്നാണ്, ഇവിടെ ഹിന്ദു ഇസ്ലാം, ക്രിസ്ത്യൻ, ഒന്നും ഇല്ല, ഇത് മനുഷ്യനെ അറി യുന്ന രാജ്യം ആണ്,, നല്ല ഒരു സംവാദം,,
@1965asdf
@1965asdf Жыл бұрын
ഇത് ഒരു 10-15 വർഷം മുൻപത്തെ സ്ഥിതിയാണ്. ഇപ്പോൾ ഇതൊരു സുന്ദരസ്വപ്നം മാത്രം.
@heretichello8253
@heretichello8253 Жыл бұрын
@@1965asdf ഇതു എല്ല വർഷത്തെയും സംഗതി ആണ്. 1947 ല് ഇന്ത്യ വിഭജിച്ചത് എന്തിന് ആണ്. 1921 ഹിന്ദു കൂട്ട കൊല നടത്തിയത് ടീമിനെ ഹീറോ ആക്കി കൊണ്ട് നടക്കുന്നത് ആരാണ്. ഇവിടെ എന്നും ഇങ്ങനെ തന്നെ 10 വർഷം മുൻപ് കോൺഗ്രസ്സ് ജയിച്ചപ്പോൾ പോലും. സിഖ് കൂട്ട കൊല നടന്നത് കോൺഗ്രസ്സ് ഭരിച്ചപ്പോൾ. അടിയന്തിര വസ്ഥ കാലത്ത് അതിലും വലുത് ചെയ്തു.
@arithottamneelakandan4364
@arithottamneelakandan4364 8 ай бұрын
നന്ദി അമ്പിളി
@bibiparavoor8028
@bibiparavoor8028 Жыл бұрын
വാസ്തവം, കൃത്യത, സൂക്ഷ്മതയുള്ള, മൂർച്ചയുള്ള വാക്കുകൾ പ്രയോഗിക്കുന്നവർ,രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍
@nithinraj9972
@nithinraj9972 Жыл бұрын
2 rss uyupayotkthakal.
@ravigeetha3191
@ravigeetha3191 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കേരളത്തിലെ സത്യസന്തരായ രാഷ്രീയ നിരീക്ഷകർ
@unitedindia4848
@unitedindia4848 Жыл бұрын
മലയാളം കുറച്ചു നന്നാക്കാമായിരുന്നു
@freethinker2559
@freethinker2559 Жыл бұрын
Edaa Shaaja Your questions focusing as usual your own political perspective only .. pro BJP, pro Christian , anti Muslims , anti Congress and anti CPM. A pakka Pro Sanghi and expecting Adv Jayasankar to support your perspectives.. But Adv. Jayasankar is an intelligent person and he knows what he thinks and what he says in his political analysis , not a stupid journalist like you a Pro Sanghi after taking money from Sangh Pariwar. Adv Jayasankar never take money form anyone to talk in favour of them .. Actually Adv Jayasankar shouldn’t give interview to an opportunistic and Sanghi bribed journalist like Shajan😏😏
@muneermuhamed8151
@muneermuhamed8151 Жыл бұрын
2 sangi
@mnj5300
@mnj5300 Жыл бұрын
@@muneermuhamed8151 ennu oru maladwar gold kadathu sudu
@abdulatheef2805
@abdulatheef2805 Жыл бұрын
@@mnj5300 annoru shaga vadikkundaya sangi 🐖🐄
@rajeevanps853
@rajeevanps853 Жыл бұрын
Very informative and pleasant interview. 🙏
@vijayadharanpillai7670
@vijayadharanpillai7670 Жыл бұрын
You said it,Jayashankarji!!
@gracyvarghese7772
@gracyvarghese7772 Жыл бұрын
എനിക്കു വളരെ ഇഷ്ടമാണു Adv. ജയശങ്കറിന്റെ ചർച്ചകൾ കേൾക്കുന്നതു... ഒരുപാടു അറിവുകളു മതിലൂടെ ലഭിക്കും... അതേപോലെ ഷാജൻ സ്ക്കറിയയുടെ ഓരോ വാർത്തകളും...
@muneermuhamed8151
@muneermuhamed8151 Жыл бұрын
Fake news oruppaadyndu
@sunilchozan
@sunilchozan Жыл бұрын
നിങ്ങളുടെ ഈ ഇന്റർവ്യൂലെ തുറന്നു പറച്ചിൽ അതിലെ നർമ്മം പിന്നെ സത്യസന്ധത എല്ലാം നന്നായിട്ടുണ്ട്.... 👍🏻 പുറത്തിറങ്ങി നടക്കുമ്പോൾ സൂക്ഷിക്കണം..... സത്യം ചിലപ്പോൾ ചിലർക്ക് കശക്കുന്നുണ്ടാവും
@kpnkutty8982
@kpnkutty8982 Жыл бұрын
guy6FYI
@abdulsamadpallimanjalil3805
@abdulsamadpallimanjalil3805 Жыл бұрын
നല്ല ഒരു ചർച്ച 👍
@vijayakumarkarthasseril8295
@vijayakumarkarthasseril8295 8 ай бұрын
ഷാജാ നിങ്ങളുടെ Compination നല്ല നിലവാരം പുലർത്തുന്നു.ശരിയായ നിരീക്ഷണം ജനങ്ങളെ ബോധവാന്മാരാക്കും.ജനങ്ങൾ രക്ഷപെടും ബാലറ്റിലൂടെ
@Knightrid
@Knightrid Жыл бұрын
വളരെ നല്ല നിരിക്ഷണം
@girijadevi3869
@girijadevi3869 Жыл бұрын
ഈ ഇന്റർവ്യൂ തന്നതിന് വളരെയധികം നന്ദി..🌹💐🥀🙏
@mannayathindiraddvi3642
@mannayathindiraddvi3642 Жыл бұрын
Very happy to hear both of you truth conveying in a humer talk👍👍👍
@manjus4288
@manjus4288 8 ай бұрын
രണ്ടു മിടുക്കരും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കേട്ടിരിക്കാ൯രസാമാണ്
@manojmampetta5143
@manojmampetta5143 Жыл бұрын
എന്റെ ക്ലാസ്സ്‌ മേറ്റ്‌ ഒരു police കാരനാണ് കോളേജിൽ പഠിക്കുന്ന സമയത്തു അദ്ദേഹം ക്ലാസ്സ്‌ കൾ തോറും കയറിയിറങ്ങി പ്രസംഗിച്ച് നടക്കുന്ന ഒരു SFI ക്കാരനായിരുന്നു. ഇപ്പോൾ അദ്ദേഹം ആദ്യാത്മികമായി ചിന്തിക്കുന്നു.. പുസ്തകങ്ങൾ എഴുതുന്നു.
@nithinraj9972
@nithinraj9972 Жыл бұрын
Madapottanmar, madaporalikal eapozhum manushyintte kariyagallil eadapedathe odiyolikunnu. Daivathintte peruparanju dehamanagathe jeevikanavumannu thiricharija noloru budhikaran.
@venugopalanvk8471
@venugopalanvk8471 Жыл бұрын
രാഷ്ട്രീയത്തിലെ യാഥാത്ഥ്യങ്ങൾ ധൈര്യത്തോടെ തുറന്നു പറഞ്ഞ രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👍
@ashraf1899
@ashraf1899 Жыл бұрын
എ ല്ലാ മ ത ങ്ങ ളെ യo ഉ ൾ കൊ ള്ളുന്ന നീതി യു o സൗ ഹാ ർ ദ വും പുലർത്തുന്ന ഒരു ഭ ര ണ o നാട്ടിൽ വ ര ട്ടെ
@sojajose9886
@sojajose9886 4 ай бұрын
അഡ്വ ജയശങ്കർ sir മത്സരിച്ചാൽ വോട്ട് കുത്തും 🙏🙏🇮🇳🇮🇳
@lijijose8662
@lijijose8662 Жыл бұрын
ജയശങ്കർ സാർ താങ്കളുടെ നിരീക്ഷണം സത്യസന്ധമാണ് ഓർമ്മശക്തി അപാരവും . congratulations
@sureshshivani88
@sureshshivani88 Жыл бұрын
രണ്ടു പുലികൾ
@georgeabraham7925
@georgeabraham7925 Жыл бұрын
Onneyuullu വക്കീൽ. സാജൻ not up to the level.
@Chembarathy7
@Chembarathy7 Жыл бұрын
നല്ല അഭിമുഖം..വസ്തുനിഷ്ഠവും സത്യസന്ധവുമായ അപഗ്രഥനം.. സർവ്വോപരി ധാർമ്മികതയും നേർമ്മയുമുള്ള രണ്ടു വ്യക്തികളുടെ ആശയവിനിമയം...
@commonman5265
@commonman5265 Жыл бұрын
Superb interview with Adv. Jayashankar... Really appreciate Mr. Sajan...
@prajullas
@prajullas Жыл бұрын
ക്രീയാത്മകമായ ചര്‍ച്ചകള്‍ കേട്ടെട്ടൂ ഒരുപാട് നാളായി. വളരെ നന്ദി.
@meghashyam4762
@meghashyam4762 Жыл бұрын
സത്യസന്ധരായ രണ്ട് മഹത് വൃക്തികളുടെ രാഷ്ട്രീയ അവലോകനം... കേരള ജനത ആഗ്രഹിച്ചത്.. അഭിനന്ദനങ്ങൾ 🙏
@vismiyavijayakumar3254
@vismiyavijayakumar3254 Жыл бұрын
സത്യം തുറന്നു പറയുന്ന രണ്ടു പേർക്കും👍👍👍👍👍👍👍
@feehtal
@feehtal Жыл бұрын
വോട്ടിംഗ് മെഷിൻ തട്ടിപ്പ് ഉള്ള കാലത്തോളം ബിജെപി ജയിക്കും... ബാലറ്റ് പേപ്പർ വോട്ടിംഗ് വന്നാൽ ബിജെപി നൂറു സീറ്റ് തികക്കില്ല.. ധൈര്യ മുണ്ടകിൽ ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചു കൊണ്ടു വരൂ... നമുക്ക് കാണാം...
@freethinker2559
@freethinker2559 Жыл бұрын
Edaa Shaaja Your questions focusing as usual your own political perspective only .. pro BJP, pro Christian , anti Muslims , anti Congress and anti CPM. A pakka Pro Sanghi and expecting Adv Jayasankar to support your perspectives.. But Adv. Jayasankar is an intelligent person and he knows what he thinks and what he says in his political analysis , not a stupid journalist like you a Pro Sanghi after taking money from Sangh Pariwar. Adv Jayasankar never take money form anyone to talk in favour of them .. Actually Adv Jayasankar shouldn’t give interview to an opportunistic and Sanghi bribed journalist like Shajan😏😏
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
ജയശങ്കർ സർ 👍👍👍🙏
@nil8004
@nil8004 9 ай бұрын
Sajan kallana
@mohamedbashir1270
@mohamedbashir1270 6 ай бұрын
Randum nuna vittu kazhiyunnavar
@kamarudheenatl4930
@kamarudheenatl4930 Жыл бұрын
മുസ്ലിമിങ്ങളുടെ പ്രതിക്ഷ ഞങ്ങളുടെ റബ്ബിൽ മാത്രമാണ് ആരെയും ഭയപ്പെടുന്നില്ല💐💐 ഇത് യ്ഥാർത്ഥ മുസ്ലിമിങ്ങളുടെ കാര്യമാണ് പറയുന്നത് എല്ലാവരെയും സഹോദരി സഹോദരൻമ്മാരായി കാണുന്ന മുസ്ലിമിങ്ങൾക്ക് 🌹🌹🌹🌹🌹🌹 ചർച്ച മുഴുവനും കേട്ടു
@augustinethomas128
@augustinethomas128 Жыл бұрын
A genius Jayashankar sir
@eugenebastian8351
@eugenebastian8351 Жыл бұрын
Great and factual interview.
@nr3236
@nr3236 Жыл бұрын
രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ🙏👍😀❤️🎉🙏
@johnsonvs8784
@johnsonvs8784 Жыл бұрын
നല്ല നിരീക്ഷണ വിവരണം 👍
@arithottamneelakandan4364
@arithottamneelakandan4364 9 ай бұрын
നന്ദി.
@RS-ty1no
@RS-ty1no Жыл бұрын
അങ്ങയുടെ ബുദ്ധിശക്തിയും ഓർമശക്തിയും നീണാൾ നിലനിർതാൻ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.
@somucs6061
@somucs6061 Жыл бұрын
ജാതിയും മതവും ഇനി അങ്ങോട്ട്‌ പറഞ്ഞ് ഇരുന്നിട്ട് കാര്യം ഇല്ല കേരളത്തിൽ ഒഴികെ
@prabhakwt9660
@prabhakwt9660 Жыл бұрын
ജയശങ്കർ സാർ 💪💪💪🙏🏻സാജൻ സാർ. 💪💪💪🙏🏻🙏🏻 പവർ ഫുൾ 💪💪💪 🌹🌹🌹🌹🌹🌹🌹🌹
@georgejacob5833
@georgejacob5833 Жыл бұрын
What a beautiful conversation. Thanks.
@binojithomas7837
@binojithomas7837 Жыл бұрын
Political information & insight കിട്ടുന്ന അഭിമുഖം. Congrats
@nithinmohan7813
@nithinmohan7813 Жыл бұрын
രാഷ്ട്രീയം ഇഷ്ടം ഉള്ളവർ ഇനിയും പ്രതീക്ഷിക്കുന്നത് ഇത്തരം വീഡിയോസ് ആണ് മറുനാടന് അഭിനന്ദനങ്ങൾ 🙏❤️.
@ramankuttypp6586
@ramankuttypp6586 Жыл бұрын
Nallavideo
@suresh14kmtomahe
@suresh14kmtomahe Жыл бұрын
2024 ലും Modiji PM ❤️2029 മുതൽ യോഗിജി ❤️ 25 years PM❤️
@najyadnan398
@najyadnan398 Жыл бұрын
Thoorikko
@ramks3282
@ramks3282 Жыл бұрын
രാഷ്ട്രീയത്തെക്കുറിച്ചും, രാഷ്ട്രീയക്കാരെക്കുറിച്ചും ഒരുപാടൊരുപാടു് അറിയുവാൻ കഴിഞ്ഞു...!! രണ്ടുപേർക്കും അകമഴിഞ്ഞ നന്ദി, നല്ല നമസ്കാരം....!!
@jobbypr5151
@jobbypr5151 Жыл бұрын
ഒരു അഭിപ്രായവ്യത്യാസം ഉണ്ട് മോദി മാത്രമല്ല ബിജെപി, അവർക്ക് ഒരുപാട് നേതാക്കൾ ഉണ്ട് ഒരിക്കൽ പറഞ്ഞു അമിത്ഷാ, ഇപ്പോ യോഗി ഒരുപാട് പവർ നേതാക്കൾ ഉണ്ട്. സമൂഹത്തിൽ നിന്നും തിരെഞ്ഞെടുക്കുന്ന വ്യക്തികൾ ഇതൊക്കെ യുവജനങ്ങൾ ശ്രദ്ധിക്കുന്നു
@nabeela.k.1831
@nabeela.k.1831 Жыл бұрын
Rand Chettakap
@abz9635
@abz9635 Жыл бұрын
@Impartial Man zero കിട്ടിതോണ്ട് avar bharanam കിട്ടാതെ വല്ലാണ്ട് വിഷമിക്കുന്നു....
@abz9635
@abz9635 Жыл бұрын
@Impartial Man education ollavar arkka vote cheythe... Ath njammade cpm n.. Aa ok bie 🤣🤣
@ansarpsainudheen8296
@ansarpsainudheen8296 Жыл бұрын
നല്ല നിരീക്ഷണപാടവം ഉണ്ട് സൂപ്പർ 🌹🌹🌹🌹
@sachin___Krishna__123
@sachin___Krishna__123 Жыл бұрын
ജയശങ്കർ സാർ... ♥️♥️👌🏻👌🏻
@sudheesanr2460
@sudheesanr2460 Жыл бұрын
A very good interview with upright knowledge about the contemporary Indian political scenario with special reference to Kerala.
@freethinker2559
@freethinker2559 Жыл бұрын
Edaa Shaaja Your questions focusing as usual your own political perspective only .. pro BJP, pro Christian , anti Muslims , anti Congress and anti CPM. A pakka Pro Sanghi and expecting Adv Jayasankar to support your perspectives.. But Adv. Jayasankar is an intelligent person and he knows what he thinks and what he says in his political analysis , not a stupid journalist like you a Pro Sanghi after taking money from Sangh Pariwar. Adv Jayasankar never take money form anyone to talk in favour of them .. Actually Adv Jayasankar shouldn’t give interview to an opportunistic and Sanghi bribed journalist like Shajan😏😏
@samporoy
@samporoy Жыл бұрын
It is just one man's opinion out of 142 Crore Indians.
@WaveRider1989
@WaveRider1989 9 ай бұрын
​@samporoy most people do not know the in depth knowledge of politics. Especially in kerala people are lot more well aware.
@MrVipinchandran
@MrVipinchandran Жыл бұрын
Well said by Jayasankar sir...amazing memory and clear political views...🥰🥰🥰❤️
@christopherroberts7432
@christopherroberts7432 Жыл бұрын
Two giants 💙 Enjoyed ❤
@johnsonsimon8900
@johnsonsimon8900 Жыл бұрын
അഭിനന്ദനങ്ങൾ
@my..perspective
@my..perspective Жыл бұрын
ചങ്കൂറ്റമുള്ള രണ്ടു പേര് ഒരു ഫ്രെയിമിൽ 🌞🌞
@seneca7170
@seneca7170 Жыл бұрын
Where is your view?
@nandakumara268
@nandakumara268 Жыл бұрын
In-depth analysis and prophetic prediction from an expert political analyst. Thanks for these two wonderful episodes.
@haridastailor2325
@haridastailor2325 Жыл бұрын
3,080 has
@sureshtthaivalappil9941
@sureshtthaivalappil9941 Жыл бұрын
Aq
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അതെ 🤝 ഹൈലി അനാലിറ്റിക്കൽ സ്കിൽസ് 👌
@abdulrahuman4006
@abdulrahuman4006 Жыл бұрын
​@@hardcoresecularists3630 a
@samporoy
@samporoy Жыл бұрын
Indians are not stupids to reelect both - Modi and Pinarai.
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
ജയ ശങ്കർ സാർ പറഞ്ഞത് ശരിയാണ്: "ഞാൻ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്". അതെ, അതിൽ ഒരാളാണ് ഞാനും. ഷാജൻ സാറും ജയശങ്കർ സാറും ഒത്തുചേരുന്ന ചർച്ചകൾ അറിവ് പകരുക മാത്രമല്ല, ഒപ്പം നർമത്തിന്റെ മെമ്പോടിയുള്ളതും കൊണ്ട് കൗതുകകരം കൂടിയാണ്. രണ്ടുപേർക്കും എന്റെ വിനീതമായ നമസ്കാരം🙏
@anithanair697
@anithanair697 Жыл бұрын
കാര്യങ്ങളിൽ വ്യക്തതയുള്ള രണ്ട് പേരുടെയും സംസാരം നമുക്ക് ഒരു ഉൾ്കാഴ്ച ഉണ്ടാക്കും
@kuriakosejoy5066
@kuriakosejoy5066 Жыл бұрын
അടിപൊളി ഇന്റർവ്യൂ ❤❤
@safisafi976
@safisafi976 Жыл бұрын
Nasranikalko...?
@freethinker2559
@freethinker2559 Жыл бұрын
Edaa Shaaja Your questions focusing as usual your own political perspective only .. pro BJP, pro Christian , anti Muslims , anti Congress and anti CPM. A pakka Pro Sanghi and expecting Adv Jayasankar to support your perspectives.. But Adv. Jayasankar is an intelligent person and he knows what he thinks and what he says in his political analysis , not a stupid journalist like you a Pro Sanghi after taking money from Sangh Pariwar. Adv Jayasankar never take money form anyone to talk in favour of them .. Actually Adv Jayasankar shouldn’t give interview to an opportunistic and Sanghi bribed journalist like Shajan😏😏
@libraone01
@libraone01 Жыл бұрын
Real talk 👍
@right3211
@right3211 Жыл бұрын
Heartfelt congratulations to both of you for getting the facts straight to the public......👍🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@alexanderpo1321
@alexanderpo1321 Жыл бұрын
Good interview. Adv Jayasankar is genuine knowledgeable person. Thanks Shajan👍
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,2 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,1 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,2 МЛН