3 ഭാഗങ്ങളും ഒറ്റ ഇരിപ്പില്‍ കാണുവാന്‍ തോന്നിയ ഒരു പ്രോഗ്രാം. താങ്കളുടെ പ്രോഗ്രാമുകളില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ചത് എന്നു പറയാവുന്നത്. Thank you Mr. Sajan🙏
@ushaayyappan28552 жыл бұрын
Kunhukukttan-V-S
@kesavankuttyg67412 жыл бұрын
ോവലേരസതേസദോതേേഷ൦
@kesavankuttyg67412 жыл бұрын
൩൬
@sumaps10582 жыл бұрын
സത്യം ഒറ്റയിരുപ്പിൽ മൂന്ന് ഭാഗവും വളരെയധികം താൽപര്യത്തോടെയാണ് കണ്ടത്
@shajiravindran7951 Жыл бұрын
സത്യം
@tpanilkumar84473 жыл бұрын
ഇങ്ങനെ ഒരു ആത്മീയ ഗുരുവിൻ്റെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു.....
@sajialex78793 жыл бұрын
Great ,really great
@jayachandrans89033 жыл бұрын
വളരെ നല്ല മനുഷ്യൻ 🙏🙏🙏
@manojkumarvn23363 жыл бұрын
ഒരുപാട് സന്തോഷം ശ്രീ ഷാജൻ സർ 🙏 ഇദ്ദേഹത്തെ അടുത്തറിയാനുള്ള ഈ അവസരം ഉണ്ടാക്കിയതിന് ഹൃദയത്തിൽ നിന്നും സ്നേഹത്തോടെ 🙏
@geethamenon61422 жыл бұрын
🙏
@harichandanamharekrishna21792 жыл бұрын
🙏
@jayasreereghunath553 жыл бұрын
താങ്കള്‍ക്ക് നമസ്കാരം യത്ര വിനീതമായ സംഭാഷണം കോടി കോടി നമസ്കാരം ഇത് മനസ്സിലാക്കാൻ ഞങ്ങൾക്ക് വഴി ഉണ്ടാക്കി തന്ന മറുനാടന് വലിയ നമസ്കാരം
@sureshkumarraman52873 жыл бұрын
മറുനാടന്റെ അഭിമുഖങ്ങൾ കണ്ടിട്ടുള്ള തിൽ ഏറ്റവും ഹൃദ്യമായത് ഈ പുണ്യാത്മാവുമായുള്ള അഭിമുഖം. സന്തോഷവും നന്ദിയും അറിയിക്കുന്നു.
@shylajab92273 жыл бұрын
Very interesting interview sir
@krajkumarannair72073 жыл бұрын
മറുനാടന്‍ ആദ്യമായി ഒരു നല്ല അഭിമുഖം നടത്തി. 👍👍
@Harekrishna4133 жыл бұрын
👍
@rajendranb44483 жыл бұрын
🙏🙏🙏
@sushilmathew75923 жыл бұрын
I met him twice in New York he is a Devine soul.
@ranisanthakumari97533 жыл бұрын
His advice to youngsters is beyond words If they is a way to telecasts his speeches regularly, I think his aspirations can be fulfilled to some extent
@kesavanradhamony16253 жыл бұрын
@@ranisanthakumari9753 👍
@prdvkd43633 жыл бұрын
വളരെ വലിയ വ്യക്തിയെ പരിചയപ്പെടാൻ സാധിച്ചതിൽ വല്ലാത്ത ഒരു സന്തോഷം. മറുനാടന് മനസ്സിൻറെ ഉള്ളിൽ നിന്നും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️.
@sjsj3463 жыл бұрын
ശരിക്കും 3 ഭാഗങ്ങളിലും ഞങ്ങൾ അദ്ധേഹത്തിന്റെ ഭാഷണങ്ങളിൽ ലയിച്ചിരുന്നു പോയി ... ശരിക്കും ഒരു ആധുനിക മഹർഷി വര്യൻ തന്നെ :
@manikandanmoothedath80383 жыл бұрын
🙏 സത്യം
@indukumari31283 жыл бұрын
സത്യം
@shantanayar14293 жыл бұрын
I am a lucky person to know his worth from close quarters. His knowledge and simplicity are unparrellel A wonderfully simple person who is 100% genuine.
@wirelesselectricity95053 жыл бұрын
Sathyam🖒❤
@midhunkannan64253 жыл бұрын
@@shantanayar1429 his words are jems
@indirashankarakrishnan25553 жыл бұрын
സമയം പോയതറിഞ്ഞില്ല. വളരെ നല്ല അനുഭവം ആയിരുന്നു. Thank you marunatan.
@chillhouse70843 жыл бұрын
ഇത് കണ്ടതിനു ശേഷം എന്തൊക്കെയോ ഒരു തിരിച്ചറിവ് ഉണ്ടായതു പോലെ. കേട്ടതെല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നു. Thnks for this interview.
@sujarajamma98453 жыл бұрын
ഇത് കേൾക്കുന്ന ഓരോ വ്യക്തിയും വിവേകം, ബുദ്ധി, സ്നേഹം, സഹനം, ക്ഷമ, എല്ലാം കൊടുത്തു വെളിച്ചത്തിലോട്ട് വരട്ടെ 🙏🙏🙏
@harichandanamharekrishna21792 жыл бұрын
🙏
@sheejadinesan3 жыл бұрын
നന്ദി മറുനാടന്‍... ഇനിയും ഒരുപാട് അറിയണം എന്ന് ഉണ്ടായിരുന്നു.. എപ്പോഴെങ്കിലും അത് സാധിക്കുമെന്ന് വിശ്വസിക്കുന്നു
@veerendranmv3 жыл бұрын
Pls read his autobiography..
@hiddentruth65823 жыл бұрын
Gurusamaksham autobiography Malayalam or apprenticed to a Himalayan master.
@k.g.subhashkumar3840 Жыл бұрын
എല്ലാവരും ഈ മഹാത്മാവിന്റെ സന്ദേശം ഉൾക്കൊണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. നന്ദി ഷാജൻ സർ🙏
@mafathlal90023 жыл бұрын
വളരെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. കുറച്ചും കൂടി കൊണ്ടു പോകാമായിരുന്നു 🙏🏻
@keshakesha48893 жыл бұрын
Yes please
@nimmis882 жыл бұрын
Satym adhehathinde Malayalam speeches kuravaanu
@santhoshkr35863 жыл бұрын
ഒരു മഹാത്മാവ് പോലുമില്ലാത്ത ഒരു ദിവസം പോലും നമ്മുടെ ഭാരതത്തിൽ ഉണ്ടായിരുന്നില്ല, നമ്മൾ അറിഞ്ഞും അറിയാതെയും എത്രയോ മഹാന്മാർ ഈ ഭാരതത്തിൽ കൂടെ കടന്നു പോകുന്നു ...അനുഗ്രഹീതരാണ് നമ്മൾ ഇനിയും ഒരുപാടു മഹാത്മാക്കളെ കൊണ്ട് നമ്മൾ അനുഗ്രഹിക്കപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...പ്രണാമം ശ്രീ എം
@gopikumarparerikkal3 жыл бұрын
നമസ്കാരം ഇത് kandathil വളരെ സന്തോഷം sajanu nandi
@shajishaji12893 жыл бұрын
ഹരി ഓം
@Chembarathy73 жыл бұрын
അതെ.. നാമറിയാതെ എത്രയോ പേർ നമുക്കിടയിൽ ... ആരാധനാദോഷംകൊണ്ട് അന്ധരായിപ്പോയ നമുക്ക് ഈ വെളിച്ചങ്ങൾ കാണാനാവുന്നില്ല.. വെളിച്ചങ്ങളെയെല്ലാം നാമറിയാതെ നമ്മൾ ചവിട്ടിക്കെടുത്തുന്നു... പിന്നീട് അവർക്ക് രൂപക്കൂടു പണിത് അവരെ വിൽപ്പനയ്ക്കു വയ്ക്കുന്നു..
@praveenpchandran3 жыл бұрын
🙏
@krajkumarannair72073 жыл бұрын
Yennitum nammal nannavu ന്നില്ല അതാണ് ദുഃഖം
@unnikpillai29873 жыл бұрын
അദ്ദേഹം പറഞ്ഞ രണ്ട് സന്ദേശം ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമാണ് 1. നമ്മുടെ ചിന്തയെ കിഴപ്പെടുത്താൻ ആരെയും അനുവദിക്കരുത് 2. ആദ്യ പരിഗണന മനുഷ്യത്വത്തിന് അതിന് പിന്നിൽ മാത്രമേ മതത്തിന് സ്ഥാനമുള്ളു.
@krajkumarannair72073 жыл бұрын
ഇതല്ലേ നമുക്ക് ഇന്ന് ആവശ്യം 👍👍
@saalagramikrishna92983 жыл бұрын
ഇന്നത്തെ തലമുറയോടുള്ള അദ്ദേഹത്തിന്റെ ഉപദേശം കുട്ടികൾക്കുള്ള പാഠ്യ പദ്ധതി യിൽ ഉൾപ്പടുത്തേണ്ടതാണെന്ന് തോന്നുന്നു
@wirelesselectricity95053 жыл бұрын
🖒❤
@deepuchadayamangalam68153 жыл бұрын
👌👌
@vishnuak898 Жыл бұрын
ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാൻ കഴിയൂ🙏
@faisalkm22983 жыл бұрын
നല്ലൊരു ഇൻറർവ്യൂ 20 മിനുട്ടിന് ശേഷം പ്രസക്തം അളന്നു മുറിച്ച അർത്ഥ സംപുഷ്ടമായ വരികൾ...
@sarojinim.k73263 жыл бұрын
ഇതുപോലുള്ള ഒരു മഹാത്മാവിനെ പരിചയപ്പെടുത്തിയ ശ്രീ ഷാജനെ അഭിനന്ദിക്കുന്നു
@reality17563 жыл бұрын
എല്ലാം അറിയുന്ന ഒരു ശക്തി , നമ്മളെ നിയന്ത്രിക്കുന്നു. ചിലർക്ക് അതു വ്യക്തമായി അറിയും ചിലർ അറിയാതെ ജീവിച്ചു തീർക്കും. 🙏നല്ലയൊരു ഇന്റർവ്യൂ. ഷാജൻ കീപ് ഇറ്റ് അപ്പ്. 👍
@phelix56253 жыл бұрын
You may be wrong. I think, god has given us full freedom..Choice is ours. Let's decide our way.
@vishnuak8982 жыл бұрын
@@phelix5625 ഏത് ദൈവം?
@thampikumarvt43023 жыл бұрын
ഭാരതീയ സംസ്കൃതിയെ ലോകത്തിനു പകരുന്ന മഹാഗുരുവിനും , അദ്ദേഹത്തെ പരിചയപ്പെടുത്തിയ മറുനാടനും പ്രണാമം !! 🙏
@lal66993 жыл бұрын
ഈ മഹത് വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം..... മറുനാടൻ ടീമ്സിനു എല്ലാ അഭിനന്ദനങ്ങളും....
@shadowytgamer20243 жыл бұрын
മൂന്നു ഭാഗം കേട്ടു വളരെ സന്തോഷം ശ്രീ M ഏറ്റവും മനോഹരമായതും അത്ഭുതം തോന്നുന്നതുമായ ഒരു മുഖമുഖം ആയി അനുഭവം തോന്നി ഒരുപാട് നന്ദി
@nithinsanju16933 жыл бұрын
ഒരു ഇന്റർവ്യൂ കണ്ടപ്പോൾ ആദ്യമായി വളരെ സന്തോഷം തോന്നി ഇത് പോലെ എല്ലാവരും ചിന്തിച്ചാൽ ലോകം മുഴുവൻ സമാധാനവും ശാന്തിയും ഉണ്ടാകും. ശ്രീ എം നോട് ഒരുപാട് ബഹുമാനം തോന്നുന്നു 🙏
@bijugopalan70683 жыл бұрын
നല്ല അറിവും അനുഭവങ്ങളും പകർന്നു നല്കി: നന്ദി Sir അഭിനന്ദനങ്ങൾ ടീം മറുനാടൻ.
@jalajakumari20063 жыл бұрын
വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം ലെവി ഹാളിൽ ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടായി 🙏അതൊരു മഹാ ഭാഗ്യം ആയി ഞാൻ കരുതുന്നു 🙏ഇപ്പോൾ ഈ ഇന്റർവ്യൂ കേൾക്കാൻ പറ്റിയതും എന്റെ ഭാഗ്യം തന്നെ🙏 നന്ദി
@remadevibiju72173 жыл бұрын
അതെ ഞാനും കണ്ടിരുന്നു
@ramachandranks24993 жыл бұрын
ഇദ്ദേഹം ഹിമാലയ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്.വളരെ അദ്ഭുതക രമാണ്
@sabareesanambatt3 жыл бұрын
ഒരൊറ്റ മതമേയുള്ളൂ... സ്നേഹത്തിന്റെ മതം. ഒരൊറ്റ ജാതിയേ ഉള്ളൂ മനുഷ്യജാതി. നിസ്വാർത്ഥനായ, കരുണയും സ്നേഹവുമുള്ള ഏറ്റവും നല്ല മനുഷ്യൻ തന്നെയാണ് ദൈവം.
@വചനതീരം3 жыл бұрын
മതം ഒന്നല്ല അനവധി ഉണ്ട് എന്നാല്‍ ദൈവം ഒന്നേ ഉള്ളൂ അത് സ്നേഹം തന്നെ.സ്നേഹം മാത്രം ഉള്ള മനുഷ്യന്‍ ഉണ്ടെങ്കില്‍ അവന്‍ ദൈവത്തിന്‍റെ പുത്രന്‍.(ദൈവം എന്ന് പറയാന്‍ കഴിയാത്തത് സാങ്കേതികം കാരണം ആ സ്നേഹം മനുഷ്യന് ലഭ്യമാകുന്നത് സ്നേഹത്തിന്‍റെ ഉറവയില്‍ നിന്നും)
@sureshbk90873 жыл бұрын
No sir we r souls God is supreme soul love mercy r one of the quality from several
@ekbarathsreshtabarath42433 жыл бұрын
ഇങ്ങിനെ ഒരു സിദ്ധാന്തം മുന്നോട്ട് വെക്കുന്നത് ഒറ്റ സംഗതിയെ ഉള്ളു അതാണ് സനാതനം ധർമ്മം. ഹിന്ദു ധർമ്മം.
@sureshbk90873 жыл бұрын
@@ekbarathsreshtabarath4243 Hindu is not correct word Athe sanadhana dhave dhavatha dharma this is called as Sathiya yugam now kaliyugam
@rrassociates87113 жыл бұрын
⏩Sura. 9:29 .“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.” ⏩Sura. 9:5.”അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” ⏩Sura. 8:39 .“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.” ⏩Sura.8:65 .“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക.” ⏩Sura.9:39 .“നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.” ⏩Sura.9:111 .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )”
@kasimariketty Жыл бұрын
ആദ്യമായാണ് ഷാജൻ സ്കറിയയുടെ ഒരു പ്രോഗ്രാം ഇഷ്ടത്തോടെ കാണുന്നത്! അതും വല്ലാത്ത ഇഷ്ടത്തോടെ...!
@navadharahealing16423 жыл бұрын
ശ്രീ എം ആയി ഒരു ആഭിമുഖ്യത്തിന് മനസ് കാണിച്ച സാജന് നന്ദി ഒത്തിരി യേറെ സംശയങ്ങൾ ദൂരീകരിക്യാൻ സാധിച്ചു.
@mercypaulose99733 жыл бұрын
His words are very inspiring. May God Bless him
@habbyaravind35713 жыл бұрын
You are good at heart
@habbyaravind35713 жыл бұрын
You are good at heart
@sciencelover49362 жыл бұрын
He's already one with God
@santhoshps89273 ай бұрын
നിങ്ങളുടെ റെക്കകംമെന്റിന്റെ ഒരു കുറവുണ്ടായിരുന്നു.
@minisuresh8163 жыл бұрын
മനസ്സിന്റെ ഭാരം കുറയുന്ന അനുഭവം ഇത് മുഴുവനും കേട്ടപ്പോൾ മുതൽ തോന്നിയിരുന്നുആ വലിയ മനുഷ്യ സ്നേഹിക്ക് കൂപ്പുകൈ 🙏
@sreejeshlohidakshan7620 Жыл бұрын
ഹ്യൂമാനിറ്റി ആണ് ഏറ്റവും വലുത് ആ വാക്ക് ഒരുപാട് ടച്ച് ചെയ്തു .... ഒരുപാട് values ഉള്ള വ്യക്തിത്വം ഒരുപാട് സ്നേഹം 💖💖💖💖💖💖💖💖💖💖🙏🥰
@subhashkv19213 жыл бұрын
ശ്രീ എമ്മിനെപറ്റി കൂടുതൽ അറിയാൻസാധിച്ചു മറുനാടൻമലയാളിയിലൂടെ അഭിനന്ദനങ്ങൾ സാജൻസാർ
@sudhingnair3 жыл бұрын
വളരെ അധികം സന്തോഷം തോന്നി, ആദ്യമായി ആണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത്. മൂന്ന് പാർട്ട് കേട്ടപ്പോൾ ഇനിയും കൂടുതൽ അറിയണമെന്ന് തോന്നി. നന്ദി 🙏
@nandakumar15942 жыл бұрын
യാതൊരു അതിഭാവകാത്വവും ഇല്ലാതെ വളരെ ലളിതമായി മറ്റുള്ള മതങ്ങളെ ഒന്നും എതിർക്കാതെ കുറ്റപ്പെടുത്താതെ ഉള്ള സംഭാഷണം 🌹👏👌
@aneeshps27542 жыл бұрын
അങ്ങയുടെ വാക്കുകൾ വളരെ ജിജ്ഞാസയോടെ കേട്ടിരുന്നത് മൂന്നുഭാഗവും പൂർണ്ണമായും കണ്ടു ഈ ആധുനിക കാലത്ത് മനുഷ്യർ മതിമറന്ന് തിരക്കേറിയ ജീവിതത്തിൽ ഓടുമ്പോൾ അവൻ ആരാണെന്നും എന്താണെന്നും ഒരു തിരിച്ചറിവ് നൽകാൻ ഓർമ്മപ്പെടുത്താൻ അങ്ങയുടെ വാക്കുകൾ വളരെ ഉപകാരപ്രദമാണ് അങ്ങയുടെ പ്രയാണം തുടരട്ടെ മറുനാടൻ ഇത്തരം ആളുകളെ അവരുടെ വാക്കുകളെ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കും🙏
@susharakannan69763 жыл бұрын
ഗീതയ്ക്ക് മാതാവായ ഭൂമിയെ ഇത് പോലൊരു കർമ്മ യോഗിയെ പ്രസവിക്കു.
@sreedeviii3 жыл бұрын
❤️
@indukumari31283 жыл бұрын
🙏
@RS777-g7o3 жыл бұрын
😇
@akhilsudhinam4 ай бұрын
🙏🙏🙏🙏സത്യം ഇനിയും ഒരുപാട് പുണ്യ ജന്മങ്ങളെ പ്രസവിക്കാൻ ഉണ്ട്
@bharathakumarkm75493 жыл бұрын
നല്ലൊരു ഇന്റർവ്യൂ . സാജന് അഭിനന്ദനങ്ങൾ! പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ നന്ദി ശ്രീ എം നും സാജനും
@MrJintomfrancis3 жыл бұрын
നല്ല ചോദ്യങ്ങൾ. ഒരു നല്ലഅഭിമുഖം! മറുനാടൻ മലയാളിക്ക് ഒരുപാട് നന്ദി 🙏
@achankunjuantony50773 жыл бұрын
ഇത്രയും ഉൽകാഴ്ച ഉള്ള ഒരു മനുഷ്യൻ, വളരെ reasonable thinking and activities. Hats off to this exceptional human being.
@bincyp.mathai95293 жыл бұрын
ഒരു സുഹൃത്ത് അയച്ചു തന്ന ഒരു ചെറിയ വിഡിയോയിൽ നിന്നു ,മുഴുവൻ ഭാഗം കാണാൻ അനേഷിച്ചു എത്തിയതാണ്... 3 വീഡിയോയും ഒന്നിന് പുറകെ ഒന്നായി കണ്ടു .. സന്തോഷം🙂😊
@nandakumarcheloor88143 жыл бұрын
Sri M is a great spiritual person.... One should know him Closely...... He will show a spiritual path to get mental Peace..... Hari Om
@sreedharanm3 жыл бұрын
Shri M is an enlightened soul. Thank you Shajan for arranging this great interview. 🙏🏼
@georgeemmanuel33533 жыл бұрын
What a great man !!
@shahulhameed-xc1to3 жыл бұрын
Please listen to his Satsang lectures when you get sometime. They are all in English...the depth of knowledge this man has by god grace is amazing....he describes in detailed about Aathma and Brahman..with beautiful examples...the analogy that he use to explain such an complicated topic is amazing....Real treat of knowledge to listen 🙏🙏🙏🙏
@geetharaj49933 жыл бұрын
shahul...he is my guru and changed my mind ....from ethiest to spiritualisam...inspired me to travel to himalaya. really great soul.
@shahulhameed-xc1to3 жыл бұрын
@@geetharaj4993 Good to know, Geetha...God bless mam🙏🙏🙏
@vkavka31603 жыл бұрын
Can anyone help me with his lectures
@hiddentruth65823 жыл бұрын
@@vkavka3160 kzbin.info
@shahulhameed-xc1to3 жыл бұрын
@@vkavka3160 Hope you got it brother? The link is given by hiddentruth below
@surendranpn99313 жыл бұрын
ഇത്രയും പുരോഗമന പരമായ ആത്മീയ ജ്ഞാനം ,സൂപ്പർ
@shibuknair22483 жыл бұрын
അടുത്തകാലത്തു കണ്ടതിൽ ഏറ്റവും സൂപ്പർ. Sajan sir അങ്ങ് പുണ്യം ചെയ്തവനാണ്. ഇനിയും ഇത്തരം സംഭാഷണം പ്രതീക്ഷിക്കുന്നു. നന്ദി sir.
@retheeshbabu52263 жыл бұрын
🙏
@indiraravi23553 жыл бұрын
Thank you 🙏🙏🙏
@bindumurali34903 жыл бұрын
ഇങ്ങനെ ഉള്ള ജ്ഞാനികളെ പരിചയപ്പെടുത്തുന്ന ഷാജൻ സർ ന് അഭിനന്ദനങ്ങൾ 🙏
@ARCHANGEL-ny1il3 жыл бұрын
ഇദ്ദേഹം ആരായാലും എന്തായാലും...... ഇദ്ദേഹം യുവ തലമുറക്കുവേണ്ടി അവസാനം പറഞ്ഞ കാര്യങ്ങൾ.... അത് എല്ലാവരില്ലെക്കും എത്തണം... അതാണ് ശെരി.... THE TRUTH❤❤❤
@reenamathew4833 жыл бұрын
I worked in this school before coming to Canada.. I liked that environment
@shajuny52 Жыл бұрын
നല്ല ഒരു അഭിമുഖമാണ്. നന്ദി.
@vineeths2554 Жыл бұрын
ഒരു എപ്പിസോഡും കൂടെ വേണമെന്നു തോന്നിയത് എനിക്ക് മാത്രമാണോ. 😍
@rajimolkr49853 жыл бұрын
അത്ഭുതം. ഇന്നും ഇങ്ങനെ ഉള്ള ആളുകൾ. 👍
@manojkrishnan53043 жыл бұрын
There are thousands of yogis now who are normal householders., Satsang will lead you to those association... They are all highly elevated beings if not enlightened.
@jessyjoseph43883 жыл бұрын
അങ്ങയെ കാത്തിരിക്കുന്നു.. വാക്കുകൾ പൊന്നിനേക്കൾ വിലയുണ്ട് എന്ന് മനസിലായി...
@mohanmohan77702 жыл бұрын
❤👍
@Hello444352 ай бұрын
നേരം പോയതറിയീല്ല.ഈ. മഹത്തായ ആത്മീയ അറീവിന് അവസരമൊരുക്കിയ സാജന് ്് അഭിനന്ദനങ്ങൾ, ഗുരുവിന് പ്രണാമം.
@unnikrishnankakkat59433 жыл бұрын
ഒരു വ്യക്തിയെ ശരിയായി സമൂഹത്തിന് കാണിച്ചു കൊടുക്കാൻ എങ്ങനെയാണ് ഇന്റർവ്യൂ ചെയ്യേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു താങ്കൾ നടത്തിയത്. യോതൊരു മുൻ വിധിയും കൂടാതെ. അഭിനന്ദനങ്ങൾ mr ഷാജൻ. 🙏
@krishnakichus75933 жыл бұрын
പ്രിയപ്പെട്ട മറുനാടന്‍ ഷാജന്‍ സാര്‍ സത്യമായും ഹൃദയത്തില്‍ നിന്ന് നന്ദീ.താങ്കള്‍ക്കറിയില്ല താങ്കള്‍ടെ ചോദ്യങ്ങള്‍ടെ value...ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ വജ്രതുല്ല്യമായ പ്രകാശം പരത്തിയ അഭിമുഖം...
@Crazy-Mammy-Nilambur3 жыл бұрын
കേട്ടിരിക്കാൻ നല്ല രസം. ഒരുപാട് അനുഭവം ഉള്ള ആളാണെന്നു അദ്ദേഹം പറയുന്നത് കേട്ടാൽ അറിയാം. സത്യ സന്ധനായ ഒരു ജ്ഞാനി.
@seethad1972e3 жыл бұрын
The apostle of humanity. A realized soul …thanks Sajanji
@musicworld76773 жыл бұрын
but sajan is anti muslim communist and bjp positivr
@musicworld76773 жыл бұрын
but sajan is anti muslim communist and bjp positivr
@vinodnarayanan45473 жыл бұрын
നല്ലൊരു അഭിമുഖം!! പറഞ്ഞറിയിക്കാൻ പറ്റാത്ത നല്ലൊരു അനുഭവം!! നന്ദി ഷാജൻ ജി 🙏
@manulalov41673 жыл бұрын
ഷാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ... ഇതൊരു അഭിമുഖമായി തോന്നുന്നില്ല വല്ലാത്തൊരു അനുഭവമായി മാറുന്നു.... നന്ദി സർ
@shahulhameed-xc1to3 жыл бұрын
Nice interview.... I was just enjoying every second.... SirM the words of wisdom
@asokannediyedath5272 жыл бұрын
ഒരു നല്ല പ്രഭാഷണം കേട്ടതിൽ നല്ല സന്തോഷമുണ്ട് ഇനിയും അദ്ദേഹത്തിന് നല്ല ഭാവുകങ്ങൾ നേരുന്നു, ഇതിന് അവസരം ഉണ്ടാക്കിയ ഷാജൻ സാറിനും വളരെ നന്ദി പറഞ്ഞുകൊള്ളുന്നു
@shajusaniyan22653 жыл бұрын
വളരെ ഉന്നതനായ വ്യക്തി. മറ്റു ആത്മീയ നേതാക്കളെ പോലെ ഇദ്ദേഹം സ്വത്തും പണവും വാരിക്കൂട്ടാൻ ശ്രമിക്കുന്നില്ല.
@binduvinodp2473 жыл бұрын
ആത്മീയ നേതാവ് എന്ന് ഒരു ആത്മീയ ആചാര്യനും സ്വയം പറയുന്നില്ല എന്നത് ഇവിടെ സ്മരിക്കുന്നു.
@jayasreep.r40433 жыл бұрын
Thank you Shajan sir for bringing this great yogi to the studio. Would like to see Sadguru Jaggi Vasudev in your studio.
@premaa54463 жыл бұрын
Defenitly. Lots of people wanted to see Sadguru in your chember or studio. Hope you will bring him for the benifit of we people.
@ManojKumarul2 жыл бұрын
Jaggi and Sri Sri kind of. charlatans are not a match or incomprable to Sri M.
@sciencelover49362 жыл бұрын
@@ManojKumarul They are not Charlatans. We have a great prejudice about spiritual people. Only when we start exploring spirituality at its core, these people and things make sense.
@ajitha39313 жыл бұрын
പെട്ടന്ന് തീർന്നു പോയല്ലോ ഞാൻ ഒരു പത്തു പാർട്ട് പ്രേതീക്ഷിച്ചു
@rk5363 жыл бұрын
Nallathu kurachu mathi.
@ramanankp26873 жыл бұрын
S. Njaanum
@ameena49883 жыл бұрын
Yes kzbin.info/www/bejne/p4KtqWuNoaeLd7c
@sajanpa3933 жыл бұрын
ഷാജൻ ബായ് ഇങ്ങനെയൊരു അവസരം ഉണ്ടാക്കി തന്നതിന് ഒരുപാടു നന്ദി,,, 🇮🇳🇮🇳🇮🇳🇮🇳🇮🇳
@binduvinodp2473 жыл бұрын
ആത്മീയ ഗുരുവിന്റെ സംഭാഷണം കേൾക്കാൻ ഷാജൻ ഒരു നിമിത്തമായതിൻ ഷാജന് ഒരായിരം നന്ദി. ഇനിയും ശ്രീ. എം ന്റെ വിലയേറിയ വാക്കൾ കേൾക്കാൻ ആഗഹിക്കുന്നു. ഇനിയും ഗുരുവിന്റെ അനുഭവങ്ങൾ ഇതുപോലെ vedio ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.,,,,,🙏🙏🙏
@renjithbalakrishnan98213 жыл бұрын
അതി മനോഹരമായ ഇന്റർവ്യൂ... മൂന്ന് ഭാഗം വളരെ വേഗം തീർന്നു പോയതായി തോന്നുന്നു... കൂടുതൽ ഭാഗങ്ങൾ ഉണ്ടാവേണ്ടതായിരുന്നു... 🙏ഷാജൻ സർ നന്നായി ഇന്റർവ്യൂ ചെയ്തു ഈ പുണ്യത്മാവിനെ..!! നന്ദി 🙏🙏
@samk83483 жыл бұрын
ശക്തമായദർശനതോടെയുള്ള ഒരു കുടികാഴ്ച .പുസ്തകങ്ങൾ' ഒരുപാടു വായിച്ചു. നന്ദി.
@shibukrishana84543 жыл бұрын
മൂന്ന് പാർട്ടും ഒറ്റ ഇരിപ്പിൽ കണ്ടു മറ്റൊരു ചിന്തയും മനസ്സിൽ ഉണ്ടായില്ല അളന്നു തിട്ടപെടുത്തിയ വാക്കുകൾ അതുപോലെ അദേഹത്തിന്റെ മനസ്സിൽ നിന്നും കുറേ കാര്യങ്ങൾ പുറത്തേടുക്കാൻ ഉ ള്ള താങ്കളുടെ കഴിവും പ്രശംസിയമാണ് ഇനിയും ഇദ്ദേഹത്തിന്റെ ഇൻറ്റർ വ്യൂ പ്രതീക്ഷിക്കുന്നു🙏🙏🙏
@PGTalkss3 жыл бұрын
ഷാജൻ സാറിന് നന്ദി❤️❤️❤️
@suneeshnt10903 жыл бұрын
മനുഷ്യ ജീവിതത്തിന്റെ പരമമായ ലക്ഷ്യം ആനന്ദസ്വരൂപമായ ആത്മാനുഭൂതിയിലെത്തിച്ചേരലാണ് എന്ന് ഭാരതീയ ഋഷികൾ ഉദ്ഘോഷിക്കുന്നു. ശ്രീ.എം അതിന്റെ ആധുനിക പ്രതിനിധി തന്നെ.. ❤️❤️❤️🙏
@mythoughtsaswords2 жыл бұрын
V.correct
@sivakumarypr65643 жыл бұрын
2013 December ൽ ആണെന്ന് തോന്നുന്നു കോട്ടയത്ത് വച്ച് അദ്ദേഹത്തെ കാണാനും blessings ലഭിക്കാനും ഉളള ഭാഗ്യം എനിക്ക് husband നും മോനും ഉണ്ടായി.
@krajkumarannair72073 жыл бұрын
👍👍
@Gourikrishnan-mh2ogАй бұрын
ഈ കാലത്ത് അദ്ദേഹത്തിന്റെ വാക്കുകൾക്ക് വളരെ പ്രസക്തി ഉണ്ട്. എല്ലാവർക്കും ഒരുമയോടെ ജീവിക്കാൻ കഴിയണം അതിന് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@jaffarthekaffir72793 жыл бұрын
I Appreciate Marunadan Team and Sajan Scaria Sir ....for this wonderful interview 👌👌👌🙏🙏🙏
@babugeorgechakalakal3702 ай бұрын
എല്ലാവരും പറഞ്ഞതുപോലെ മൂന്ന് എപ്പിസോഡ് ഒറ്റ ഇരുപ്പിൽ കണ്ടു അവസരം ഒരുകിയതിന് നന്ദി, ഇനി വേദങ്ങൾ ഉപനിഷ്തുകൾ കൂടുതൽ ആത്മീയ ഗ്രേന്തങ്ങളുടെ ഒരു കുടിക്കാഴ്ച്ച കാണാൻ താല്പര്യം പെടുന്നു 🙏
@vishnut95162 жыл бұрын
ഒറ്റ ഇരിപ്പിൽ 3 ഭാഗങ്ങളും കേട്ടു . ശ്രീ.എം നെ കുറിച്ചും ആശയങ്ങളെക്കുറിച്ചും മനസിലാക്കിത്തന്ന ഷാജൻ സാറിന് നന്ദി.
@pradeepev46423 жыл бұрын
അഭിനന്ദനങ്ങൾ നല്ല ഒരു ഇന്റർവ്യൂ നൽകിയതിന്...
@surendrannair28723 жыл бұрын
ഇദ്ദേഹത്തിനെ പരിചയപ്പെടുത്തിയതിന് ഒത്തിരി നന്ദി
@ambilys94443 жыл бұрын
ഷാജൻ സർ അങ്ങ്, നല്ല സത് കർമ്മം ചെയ്തു,,, നന്ദി, എന്റെ വഴികൾ എനിക്ക് അറിയാൻകഴിഞ്ഞതുപോലെ നന്ദി
@vishnumilan99723 жыл бұрын
ഇദ്ദേഹം ഒന്നും വിറ്റ് പറയുന്നില്ല., സാജൻ സ്കറിയാ sir ഒരുപാട് ശ്രമിച്ചു...... ശെരിക്കും മനസ്സിലാക്കാന് ഇദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായിക്കണം....
@MrGenious-n5q3 жыл бұрын
മീഡിയ റൂമിൽ ഇരുന്നുകൊണ്ട് പറയുന്നതിന് ഒരു പരുതി ഉണ്ട്
@RS777-g7o3 жыл бұрын
Spirituality kurach kude explore cheeithal adheham parayunath manasilavum....athraikum simple and direct ayitanu adheham oro karyamgalum ee interview il parayunath
@akhileshvadakara65133 жыл бұрын
ശരിയായ ജീവിതത്തിൻറെ അർത്ഥ തലങ്ങളിലൂടെ സഞ്ചരിച്ച മഹായോഗി നന്ദി സാജൻ സാർ
@ssajikumar28673 жыл бұрын
ജിദ്ദു കൃഷ്ണമൂർത്തി യോടൊപ്പം പ്രവർത്തിച്ചു എന്നു പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയുവാനില്ല....നമിച്ചു....
@Ragesh.Szr863 жыл бұрын
Adhehathintei first part textil parayunnu.. Second part irangi
@aravinds95973 жыл бұрын
Bruce lee ye Oru padu Swadinicha vekthi anu Jidhu krishnamoorthy
@commenteron67303 жыл бұрын
Jiddu was a Phenomenal Human being ever happened on earth
@inssindia55463 жыл бұрын
@@shefeequeindiantraveller5606 superrr sir
@kbhavani85003 жыл бұрын
True
@kanchanakp85102 жыл бұрын
സത്യം ഇങ്ങിനെ ഒരുപാട് അനുഭവം ഉണ്ട്. ഞാൻ ഒന്നും പഠിച്ചിട്ടില്ല. പക്ഷെ അറിവ് അകത്തു നിന്നാണ് വരുന്നത്. ഹരേ കൃഷ്ണ 🌹നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. അറിവ് തേടി വരുന്ന ആരെയും തഴയാരുയത്. ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞത് ഭാഗ്യം. ഹരേ കൃഷ്ണ 🌹you are correct May God bless both of you. എല്ലാം ജീവികൾ അല്ലെ. കരുണയുള്ളവരാകുക 🙏🙏🌹🌹
@arunjasna8791 Жыл бұрын
🙏🙏🙏🙏ഒന്ന് നേരിൽ കാണണമെന്ന് തോന്നി പോവുന്ന വ്യക്തിത്വം
@satheesunni42903 жыл бұрын
ഷാജൻ സാറിനെ എത്ര അഭിന ന്ദി ച്ചലും മതി യാ വി ല്ല. ഇങ്ങനെ ഒരു ആ ത്മീ യ ഗുരു വും ലോ ക ത്തി ന് നന്മ പകർന്നു കൊ ടു ക്കു ന്ന മനുഷ്യ സ്നേഹിയെ അഭി മുഖം നടത്തിയ തി ന്......... നന്ദി സർ.......
@SureshBabu-ke2id3 жыл бұрын
മൂന്ന് ഭാഗവും കണ്ടു നന്നായി .
@kochanianiyan2006 ай бұрын
വളരെ വലിയ അനുഭവം ആണ് അങ്ങ് ഇവിടെ വിവരിച്ചത് ഇത് ഞാൻ കാണാനുണ്ടായ സാഹചര്യം സാജനും തിലല്ലങ്കേരിയും തമ്മിൽ ഉള്ള ആഭിമുഖ്യത്തിൽ ആണ് അതും രണ്ട് വർഷം കഴിഞ്ഞു ശ്രീ M തന്നത് വളരെ വലിയ ഒരു അറിവുകൾ ആണ് ഇന്നുവരെ ഇങ്ങനെ ഒരു അനുഭവം കേട്ടിട്ടില്ല 👍🏼സാജൻ thanku
@smilebedhel73773 жыл бұрын
അമൃതാനന്ദമയി എന്ന സുധാമണിയ്ക്ക് കണ്ട് കേട്ട് പഠിക്കാൻ ഒത്തിരി കാര്യങ്ങൾ ഇവിടുണ്ട്. ഒന്നറിയുന്നത് നല്ലതാണ്.
@ClarionCall01223 жыл бұрын
Wow! Amrithanandamayi is doing. Fantastic job! Get a life dude
@rajank4843 ай бұрын
om shanti ഇങ്ങനെ ഒരു ആത്മീയ ഗുരുവിൻ്റെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു താങ്കളുടെ പ്രോഗ്രാമുകളില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ചത് കോടി കോടി നമസ്കാരം സന്തോഷവും നന്ദിയും അറിയിക്കുന്നു ഇത് മനസ്സിലാക്കാൻ ഞങ്ങൾക്ക് വഴി ഉണ്ടാക്കി. ശരിക്കും ഒരു ആധുനിക മഹർഷി വര്യൻ തന്നെ
@lovebirds86703 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു sar 🙏🙏🙏
@sajeevadoor185 Жыл бұрын
വളരെ സന്തോഷം തോന്നിയ വീഡിയോ
@amjathsha41713 жыл бұрын
ഹിന്ദു സന്യാസിയും, ക്രിസ്ത്യൻ പുരോഹിതനും, മുസ്ലിംഇമാം ഉം പരസ്പരം സ്നേഹിക്കുകയും ജനങ്ങളെ നന്മയിലേക്കും നയിക്കുന്ന നന്മനിറഞ്ഞ നമ്മുടെ നാട്...
@harichandanamharekrishna21792 жыл бұрын
👌
@pscguru52363 ай бұрын
😂😂😂😂
@jithu__14742 ай бұрын
Most of they are learning every religions.
@venusridharkalayil77113 ай бұрын
സത്യം. മൂന്ന് ഭാഗങ്ങളും ഒറ്റ ഇരിപ്പിൽ കണ്ട ഏറ്റവും നല്ല ഇന്റർവ്യൂ.