ഉമ്മൻചാണ്ടി സാർ എന്ന വലിയ നേതാവിനെ ഇപ്പോഴത്തെ രാഷ്ട്രീയക്കാർ പലരും കണ്ടു പഠിക്കേണ്ടതാണ്❤❤❤
@sav157Ай бұрын
ഉമ്മൻചാണ്ടി സാർ മാധ്യമങ്ങൾക്കു മുന്നിൽ നിന്ന് ഒളിച്ചോടി പോയിട്ടില്ല❤❤❤❤
@mv2552Ай бұрын
ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹിയെ ഒരിക്കലും തിരുട്ട് വിജയനുമായി താരതമ്യം ചെയ്യരുത്
@sivarajan3399Ай бұрын
തിരുട്ടു കുടുംബം. അടിമകൾ സിൻദാബാദ് വിളിക്കും.
@SureshKumar-b9h1uАй бұрын
Correct 💯💯💯
@alexandergeorge9365Ай бұрын
ഒരു അപേക്ഷ. വാർത്തയിൽ ആ പിണുങ്ങാണ്ടിയുടെ പേര് ആവർത്തിച്ചു പറയരുത്. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പ്രഷർ കൂടും. അതുകൊണ്ടാണ്....
@rainynights4186Ай бұрын
ദോഷം പറയരുതല്ലോ..... പി അറ്....... വർക്ക് കൊണ്ടു ഗുണം ഉണ്ട് കേട്ടോ....20ൽ..1.. കിട്ടിയില്ലേ
@leelammavarghese354Ай бұрын
Ommen Chandy Sir was a versatile leader, no body can defeat him, because Sir was a staunch believer in God. That was his mental strength,,, Sir could overcome all the controversies easily, RIP Sir 🙏🙏
@jinuthomas28Ай бұрын
ഒരു ചാക്കോയ്ക്ക് 6 എന്നിട്ടും ഗുണം ഇല്ല
@mathaikp3477Ай бұрын
ഉമ്മൻ ചാണ്ടി 🥰🥰🥰🥰 കേരളം കണ്ട മികച്ച leader
@RaghavanKurupАй бұрын
മനോരമ ഉന്നയിച്ച വിഷയങ്ങൾ എല്ലാംതന്നെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതുതന്നെ ആണ്. ഇതെ അറിയാൻ എന്താണു സർ മാർഗം
@sarammaabraham2702Ай бұрын
Oommen Chandy was a great leader
@SreedharanCheloor-vx2zzАй бұрын
ഒരു ഒരു കഴിവുകെട്ട ഭരണാധികാരി ഭരിക്കാൻ അറിയില്ല
@binnythomas9154Ай бұрын
നിയമസഭയിലും മറുപടി പറയാൻ P R ഏജൻസി വേണ്ടിവരുമോ …..?
@Isha-u6yАй бұрын
ഉമ്മൻചാണ്ടി സാറിന്റെ പേര് പറയാൻ പോലും യോഗ്യത ഇല്ല പിനുണ്
@bijumon7789Ай бұрын
മരുമോൻ എഴുതി കൊടുത്തതാണ്
@thomaswalker8790Ай бұрын
This is the height of madness
@babyantubaby3705Ай бұрын
ആ വർഗീയ തിമിരം ബാധിച്ച കണ്ണുള്ളവർ ആണ് മലപ്പുറത്തെ അമുസ്‌ലിംകളെ കാണാത്തത്.. ഞാനും 10 കൊല്ലം അവിടെ ഫാമിലി ആയി താമസിച്ച വ്യക്തിയാണ്. എനിക്കും നന്നായി അറിയാം അങ്ങാടിപ്പുറത്തും വളാഞ്ചേരിയിലും പെരിന്തൽമണ്ണയിലും ഒക്കെ ഉള്ള ആളുകളെ. പ്രത്യേകിച്ചും എന്റെ മകൾ ആക്സിഡന്റ് ആയി കാലൊടിഞ്ഞു 1 മാസം മൌലാന ഹോസ്പിറ്റലിൽ കിടന്ന സമയത്ത്. ഒരിക്കലും മറക്കില്ല ആ നാളുകൾ. 🙏🙏
@sajijoseph2545Ай бұрын
👌🏽👌🏽👌🏽🙏🏽
@sindhukb5481Ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@varghesethomas2427Ай бұрын
PR വർക്കിന്റെ പുറത്തു നില നിൽക്കുന്ന ഒരു നാറിയ ഭരണം..
@Alps_1111Ай бұрын
കേന്ദ്രവും വിഭിന്നമല്ല
@prasad3244Ай бұрын
@@Alps_1111 കേരളത്തിലെ കാര്യം പറയുമ്പോൾ കേരളത്തിലെ കാര്യം പറയണം അമേരിക്കയിലെ ഇംഗ്ലണ്ടിലെ കേന്ദ്രത്തിൽ ഏതൊക്കെ അവിടെ നിൽക്കട്ടെ .ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കുന്നതാണ് മലയാളികളുടെ നല്ല ഗുണം .
@robincherukara351Ай бұрын
Please don’t compare our OC with the current chief minister
@hariharannair3662Ай бұрын
വോട്ട ചെയ്തു ജയിപ്പിച്ച കേരള ജനത ഇനിയും അനുഭവിയ്ക്കാനുണ്ട്.
@ajayakumarkumar9082Ай бұрын
ആക്യുറേറ്റ് എന്ന ഇവൻ്റ് കമ്പനിയുടെ എത്ര ഷെൽ കമ്പനികൾ ഈ 39 ൽ പെടും. അവർ എത്ര തിരിച്ചു കൊടുക്കും?
@sollytomtom2409Ай бұрын
P R ഏജൻസി എന്നൊക്കെ പേര് മാത്രമാണ്. പല രീതിയിലും സർക്കാരിന്റെ (ജനങ്ങളുടെ ) പണം പാർട്ടിക്കാർക്ക് നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.
@karunakaranmv1271Ай бұрын
It is not confidence but kandamrugam tholikkatti
@sunnykurian5763Ай бұрын
കഷ്ടം
@sankarsgopalАй бұрын
Hindu daily knows how to inform public the truth
@abxz_0698Ай бұрын
ദീപികയിലുണ്ടായിരുന്ന ചാക്കോ ano
@ajivarghese6002Ай бұрын
Yes
@notes-from-the-road5012Ай бұрын
Why don’t speak about HINDU news paper?
@karunakarankp3736Ай бұрын
താങ്കൾ എന്തിനാണ്, യൂസഫലി യെ മറച്ചു വെക്കുന്നത്? ഇടക്ക് മാത്രം ചില കാര്യങ്ങൾ പറയും, ഏറ്റവും പ്രധാനം അദ്ദേഹം രാജ്യത്തിനു വേണ്ടി എന്ത് ചെയ്യുന്നു, ഒന്നും ചെയ്യുന്നില്ല എന്ന് താങ്കളെങ്കിലും കാണേണ്ടതായിരുന്നു!!!ഒരു മൊട്ടു സൂചി എങ്കിലും ഉദ്പാടിപ്പിച്ചിട്ടുണ്ടോ? വൻകിട കച്ചവടം നടത്തി ജനങ്ങളുടെ കാശു കൊള്ളയടിക്കുന്നു 😎വില പേശി വാങ്ങാനുള്ള ഇടത്തരം ആൾക്കാരുടെ കഴിവ്, പൊങ്ങച്ചതിന്റെ പേരിൽ ഇല്ലാതാവുന്നു 😎ഒരു തരം ഷണ്ടീകരണം 🙏🏼നല്ല ഉദ്പാദന കമ്പനികൾ വല്ലതും ഉണ്ടോ? വെറും കൊള്ളയടി ലോട്ടറിയും, കള്ളും പോലെ മറ്റൊരു തട്ടിപ്പ്? പ്രതീക്ഷിക്കുന്നു താങ്കളുടെ പോസ്റ്റ് 🙏🏼
@shanthomas3695Ай бұрын
Udayipa
@jacobkuriakose4683Ай бұрын
ഉടായിപ്പു കണ്ടു പിടിച്ചതേ ഈ മഹാൻ ആയിരിക്കും 😄😀
@manojmamminiyan3716Ай бұрын
Kandu
@ippusuppu8880Ай бұрын
ഉമ്മൻചാണ്ടീ സർ: ഞാൻ ചാക്കോ കേറ്റി... വിജയൻ: ഞാൻ എഡിജിപി ഇറക്കി...
@JayanMp-w6jАй бұрын
മിസ്റ്റർ മറു.. നിങ്ങളൊക്കെ പറയുന്ന മലപ്പുറം എന്നാൽ മുസ്ലിം ആണെന്ന് എന്നാൽ അല്ല കേട്ടോ മുസ്ലിം സമുദായത്തിന്റെ അത്രതന്നെ ഇല്ലെങ്കിലും അതിനോട് അടുപ്പിച്ച് ജനസംഖ്യയുള്ള ഹിന്ദുവും ക്രിസ്ത്യാനിയും നമ്പൂതിരിയും നായരും ബംഗാളികളും ഒക്കെ സന്തോഷത്തോടുകൂടി ജീവിക്കുന്ന സ്ഥലമാണ് മലപ്പുറം ജില്ല അവിടെ ജാതീയമായ ഒരു വേർതിരിവ് ഇതുവരെ ആരും കാണിച്ചിട്ടില്ല അത്ര നല്ല സാഹോദര്യം കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് മലപ്പുറം ജില്ല
@prasad3244Ай бұрын
കേരളത്തിൽ ജില്ല തിരിച്ച് തമ്മിൽ തമ്മിൽ എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം .പല ജില്ലയെ കുറിച്ചും പല ജില്ലക്കാരും പല രീതിയിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എനിക്കത് കേൾക്കുമ്പോൾ വളരെ വിഷമവും തോന്നിയിട്ടുണ്ട് .നിങ്ങളെല്ലാവരും സന്തോഷത്തോടെ കഴിയുന്ന എന്നറിഞ്ഞത് വളരെ സന്തോഷം .എന്നും അങ്ങനെ തന്നെയായിരിക്കട്ടെ .ആളുകൾ എന്തു പറഞ്ഞാലും അതൊന്നും വിഷയമാക്കണ്ട .അവരെ കാണിച്ചു കൊടുക്കണം ഞങ്ങളെല്ലാവരും ഇങ്ങനെയാണെന്ന് ,അത്രതന്നെ .👍👍👍
@ManojKumar-ge6pbАй бұрын
ആരാണ് പറഞ്ഞത് ഇസ്ലാമിന്റെ നാടാണ് മലപ്പുറമെന്ന് അതെല്ലാം മാധ്യമസൃഷ്ടികളാണ് എല്ലാ മുസൽമാനും ഒരുപോലെയല്ല ഇസ്ലാമിനെ ഒന്നടങ്കം ആക്ഷേപിക്കാൻ ഞാനും തയ്യാറല്ല സ്നേഹിക്കാൻ അറിയുന്ന വർഗ്ഗങ്ങൾ കേരളത്തിലെ മുസ്ലീങ്ങൾ നല്ല ഇസ്ലാമികൾ ആരും ആവശ്യമില്ലാത്ത കാര്യങ്ങളിൽ വീടെവിടാറില്ല സ്നേഹത്തിന്റെ കൂടാരമാണ് മലപ്പുറം
@jijuj2815Ай бұрын
അത് എല്ലാവർക്കും അറിയാം.. പക്ഷേ ഭൂരിപക്ഷം നിശബ്ദമായി ഇരിക്കുന്നത് കൊണ്ടാണ് ഒരു ചെറിയ ന്യൂനപക്ഷം എല്ലാ വൃത്തികേടുകളും കാണിക്കുന്നത്. ഒരുകാലത്ത് ലബനീസ് ജനത കാണിച്ച മണ്ടത്തരത്തിന് ഫലമാണ് ഇപ്പോൾ അവർ അനുഭവിക്കുന്നത്...