സുരേന്ദ്രനെ അറസ്റ്റ് ചെയ്താൽ സ്വർണകടത്ത് ഡോളർ കത്ത് സ്വപ്ന ഉന്നയിച്ച ആരോപണങ്ങളിൽ പിണറായി ഉള്ളിൽ പോകും
@balankulangaraСағат бұрын
സുരേന്ദ്ര നെ അറസ്റ്റ് ചെയ്യാൻ കൊലക്കേസ്സിലെ പ്രതി ആണോ തെറ്റ് ചെയ്യ്ത്ട്ടുണ്ടെങ്കിൽ പോലിസ് കേസ്സെടുത്തു കുറ്റം തെളിയിക്ക പ്പെട്ടാൽ കോടതി ജയിലിലടയ്യക്കട്ടെ
@asv47738 минут бұрын
@@balankulangaraജയിലിൽ അടക്കാൻ കഴിയില്ല, പണം ഗവണ്മെന്റ് കൊണ്ടുപോകും അത്ര തന്നെ
@sastadas7670Сағат бұрын
എല്ലാം വിശ്വസിച്ചു. നാളെ കേസ് വരുമ്പോൾ ഈ ആരോപണം ഉന്നയിച്ച ആൾ പറയുന്നു. വെറുതെ പറഞ്ഞത് ആണ്. അപ്പോൾ എന്തു ചെയ്യും? ഇനി അഥവാ ഇങ്ങനെ സംഭവിച്ചു എന്നു കരുതുക. ഇത്രയും ശക്തമായ പാർട്ടിക്ക് പിടിക്കപ്പെടാതെ ഇതൊക്കെ ചെയ്യിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഈ വിഷയത്തിൽ ഇത്രയും ആവേശം കാണിക്കുന്ന മാപ്ര കൂട്ടങ്ങൾ മുനംബം എന്ന സ്ഥലം അറിയില്ല. മറുനാടൻ മാപ്ര ആകരുത്. തിരഞ്ഞെടുപ്പ് വരുന്ന സമയത്തു മാത്രം വരുന്ന ബിജെപി വിരുദ്ധ വാർത്തകളിലെ നേരും നെറിയും വോട്ടർമാർ വിവേകത്തോടെ ചിന്തിച്ചു തീരുമാനം എടുക്കുക തന്നെ ചെയ്യും.
@rameshpn999215 минут бұрын
അതൊക്കെ agreed, പക്ഷെ മാസപ്പടി കാര്യത്തിൽ ബിജെപി എന്തെ മൗനം, കെജ്‌രിവാൾ ചെയ്തത് വച്ചു നോക്കുമ്പോൾ ഇതു എത്രയോ വലിയ തെറ്റാണു. ഇനി ചാപ്പ കുത്തണ്ട, ഞാൻ കോൺഗ്രസ് അല്ല
@pularichittazha201225 минут бұрын
കുറച്ച് പണം നമുക്കും കിട്ടണം. ഒരു രാഷ്ട്രിയ പാർട്ടി അങ്ങ് സ്ഥാപിക്കും. ഇന്ത്യയുടെ പുരോഗതി എന്നാൽ നമ്മുടെ കൈയിൽ പണം വരുക എന്നതാണല്ലോ. ഭരണം കിട്ടിയാൽ നമുക്ക് എല്ലാം നിയമപരമായി ചെയ്യാം. പുത്തൻ സാമൂഹ്യ സാമ്പത്തിക തൊഴിൽ വ്യവസ്ഥ രൂപികരിക്കാം. എല്ലാവർക്കും തൊഴിൽ എല്ലാവർക്കും പണം. നമ്മുടെ ജന്മം അമൂല്യമാണ് വെറുതെ പാഴാക്കരുത് എല്ലാവർക്കും സ്വാഗതം .
@sasisrcm7086Сағат бұрын
മറുനാടൻ കളി
@balakbalak36162 сағат бұрын
കൊണ്ട് വന്ന തുക c c t v യിലോ,മൊബൈലിലും ആരും പകർത്തിയില്ലേ?
@innerMan-q7f2 сағат бұрын
കമന്നു വീണാൽ കാൽ പണം എന്ന ചൊല്ല് അന്വർദ്ധമാണ് എല്ല പാർട്ടികൾക്കും ..ഇവർക്ക് ആർക്കും ഇവന്മാരുടെ പ്രത്യയ ശാസ്ത്രത്തിൽ യാതൊരു വിശ്വാസവും ഇല്ല ... പണം മതി 😢
@Libinpanicker2 сағат бұрын
ആം ആദ്മി പാർട്ടി ഇതിൽ ഇല്ല.
@sunilns23912 сағат бұрын
ഉള്ളിസുരയും പിണുങ്ങാണ്ടി വിജയനും കൂടി കൊടകര കുഴൽപ്പണക്കേസും കരുവന്നൂർ കേസും കൂടി പറഞ്ഞ് കോംപ്ളിമെന്റ്സ് ആക്കി...😂
@sajeevank72032 сағат бұрын
ഒലക്കേടെ മൂട് .. കുറെ കാലമായി കേൾക്കുന്നു .. എവിടെയെങ്കിലും എലക്ഷൻ നടക്കുമ്പോൾ മാത്രം പൊങ്ങിവരുന്ന ഇതുപോലെ യുള്ള കുറേ കേസുകെട്ടുകൾ ഉണ്ട് കേരളത്തിൽ .. പിന്നാമ്പുറകളികളിൽ എല്ലാ പാർട്ടി നേതാക്കൾക്കും നല്ല സഹകരണമാണ് .. അൻവർ പറഞ്ഞ ആ നെക്സസ് .....
@gigivpanicker95002 сағат бұрын
vs അച്യുതാനന്ദൻ എത്രയോ മുൻപ് പറഞ്ഞിരുന്നു അഴിമതിക്കാരെല്ലാം ഒരു കുടക്കീഴിൽ ആണെന്ന്
@vpnpanickar2 сағат бұрын
ആലപ്പുഴ കരിമണൽ ഖനനത്തിന് എല്ലാം പാർട്ടിക്കാർക്കും അതിൻ്റെ വീതം കിടുന്നുണ്ട്. പോലീസ് കാർക്കും കിട്ടും അത് ടിപ്പർ ലോറി ക്ക് over load ആണന്ന് പറഞ്ഞ് fine അടിക്കും ഓരോ ട്രിപനും . ഒരു ദിവസം calculate ചെയ്യുമ്പോൾ തന്നെ
@roymonyelavilayil20562 сағат бұрын
Naml jantha upi cha suha mae jivi kunu evan all
@radhakrishnanv79082 сағат бұрын
അടുത്ത election വരുമ്പോഴും ഇതേ വാർത്ത കൊടുക്കേണ്ടതാണ്. സൂക്ഷിച്ചു വെക്കണേ ഷാജാ.
@Spacexchannel1Сағат бұрын
Shajan skariah is working overtime against BJP but some online sanghi are still following this guy. It’s time for BJP to file a defamation case against him
@pvm4299Сағат бұрын
@@Spacexchannel1 ചമ്മിപോകും. അഴിമതി നടത്തിയ എത്ര ലക്ഷം ആളുകൾ ജയിലിൽ ഉണ്ട് ???
@sreekumaranvengassery349035 минут бұрын
Correct
@Theepporishaji2 сағат бұрын
പിണറായി ആണ് കേരളത്തിലെ ബിജെപി യുടെ സംസ്ഥാന അധ്യക്ഷൻ...... അതാണല്ലേ ഇപ്പോൾ വെളിയിൽ വരുന്നത്...
@MinstrelAlive2 сағат бұрын
Bjp അധ്യക്ഷൻ ആകാനുള്ള യോഗ്യത പിണറായിക്ക് ഇല്ല😂
@damodarannairek29772 сағат бұрын
ആ അൻവർ പ്രതിപാദിച്ച നേതാക്കളെപ്പറ്റിയുള്ള പൊതുവെ ഉള്ള അഭിപ്രായം 100 ശതമാനം സത്യം ആക്ഷേപങ്ങളെല്ലാം വെറും പ്രഹസനം
@RajanThomas-z6i2 сағат бұрын
100% സത്യം രാഷ്ട്രീയ അടിമകൾ അല്ലാത്തവർക്ക് നേരത്തെ മനസ്സിലായ കാര്യം ആണ്.
@Menonsreegiri2 сағат бұрын
പായകെട്ടുപോലെ, ചാക്കുകെട്ട്
@sreeraj81072 сағат бұрын
തിരൂർ സതീശന് ഇനിയും തെരഞ്ഞെടുപ്പിൽ സീറ്റൊന്നും ആയില്ല അല്ലേ? എല്ലാ പാർട്ടികളും പണാധിപത്യത്തിൽ തന്നെയാണ് കേരള്ളിൽ തെരഞ്ഞെടുപ്പ് നേരിടുന്നത്.
പണ്ട് കൈതോല പ്പായയിലും പണം കൊണ്ട് പോയിട്ടുണ്ട്. എല്ലാവരും ഒരു പോലെ
@tenshi3493Сағат бұрын
നിങ്ങളുടെ ഈ ആരോപണം ശരിയാണെങ്കിൽ കോൺഗ്രസ് എന്തു കൊണ്ട് നിയമപരമായി നീങ്ങിയില്ല? അങ്ങനെ LDF നും BJP ക്കും എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന കോൺഗ്രസിന് വോട്ട് പിടിക്കാനാണോ നിങ്ങൾ ഇപ്പോ ഇതുമായി ഇറങ്ങിയത് ?
@SamAbraham-q1z42 минут бұрын
സാജൻ BJP യുടെ ആളാണല്ലോ
@sreekumaranvengassery349036 минут бұрын
@@SamAbraham-q1zKongi or Commi
@kumarjis2 сағат бұрын
ബിജെപിക്ക് ജയസാധ്യത ഉള്ളപ്പോൾ എങ്ങനെ ഓരോന്ന് കൊണ്ടുവരും
@Cupid09742 сағат бұрын
നേരും നെറിയും ഉണ്ടെങ്കിൽ ❤ഇല്ലെങ്കിൽ കടക്ക് പുറത്ത്, അത് കെജെപി ആയാലും കോണകപാർട്ടി ആയാലും
@creativevisions20472 сағат бұрын
ദൈവം കൊടുത്ത ശിക്ഷ ആണ് അൻവർ ഇന്ന് അനുഭവിക്കുന്നത്.. ഷാജനെ കുറെ ഉപദ്രവിച്ചു
@mvmv2413Сағат бұрын
എങ്കിൽ ആ ദൈവം വയനാട്ടെ കാത്തോലിക്കാരെ രക്ഷിക്കാഞ്ഞത് എന്ത്? അൻവർ പറഞ്ഞത് ശരി തന്നെ അല്ലേ? അത് ഷാജനും സമ്മതിച്ചില്ലേ? ഓരോരുത്തരും അവരവരുടെ കടമ ചെയ്യട്ടെ. M വര്ഗീസ്
@BijuJoseph-yy9kb2 сағат бұрын
ബോധമില്ലാത്ത ജനങ്ങൾ അടിമകളെ പറഞ്ഞാ മതി കുഞ്ഞാലികുട്ടിയും പിണറായിയും വലിയ സുഹൃത്തുക്കളാണ് അങ്ങനെ പലരും
@flowers_comedy-.2 сағат бұрын
Okkachangaimar kutekarananennu parayaronde
@praveenkumarpraveen1937Сағат бұрын
ദിവ്യ കേസ് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം.
@vinayakumarv4687Сағат бұрын
Election time il, eppozum, Marunadan Shajan, Khangress nu vendi enthu thenditharam parayanum madi kanikkarilla.
@georgepc5252Сағат бұрын
ഇതു സാധാ പൊതുജനത്തിന് പണ്ടേ അറിയാം.
@radhakrishnanthekkevalappi61875 минут бұрын
വളരെ സത്യം. എല്ലാം No .1 -----
@vasukalarikkal16832 сағат бұрын
Excellent excellent
@ashokantvmСағат бұрын
തനിക്ക് എന്തിന്റെ സോക്കേടാ
@shebaabraham6872 сағат бұрын
നവീൻ ബാബുവിന്റെ മരണവും ദിവ്യയുടെ ജയിൽവാസവും ജനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ പുതിയ കുഴൽപ്പന കേസുമായി വന്നിരിക്കുന്നതെന്ന് സംശയമുണ്ട്
@sreenivasapai4719Сағат бұрын
ENIKKUM THONNUNNU JAI HIND
@anoopkp102 сағат бұрын
ധർമഠം പരനാറിയുടെ ലാവ്ലിൻ മുതൽ CMRL വരെയുള്ള രാജ്യദ്രോഹ അഴിമതി കേസുകൾ വെറും കുഴൽപ്പണ കേസുമായി ഒത്തുതീർപ്പു നടത്തിയാൽ നഷ്ടം BJP ആണ് !! അതുകൂടാതെയുള്ള ഡീലുകളാവും തൃശ്ശൂരും , പാലക്കാടുമെല്ലാം ഉപതെരഞ്ഞെടുപ്പുകളിൽ കാണാൻ പോകുന്നത് 😀😀
@nasrani99362 сағат бұрын
പണറായിക്ക് ഉള്ളി കറി പെരുത്തിഷ്ടാ. 😂😂😂
@subhashp904851 минут бұрын
BJP ഈ കേസ് ഫാബ്രിക്കേറ്റ് ചെയ്താണോ അല്ലയോ എന്ന് അന്വേഷിക്കാൻ CBI യെ ഏൽപ്പിക്കണം.........
@nandakumarakurup17432 сағат бұрын
കോൺഗ്രസുകാർക്കുവേണ്ടി കുഴൽ ഉടന്നു
@IndiaTrendsLive2 сағат бұрын
ഇല്ലണ്ണാ .. നിങ്ങടെ രാഹുൽ പാലക്കാട് ജയിക്കില്ല .. ഇപ്പൊ നിങ്ങളൊക്കെ കൂടി ചാക്ക് കഥയും കൊണ്ടിറങ്ങിയത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയാം .. അവിടെ കൃഷ്ണകുമാർ ജയിക്കും .. ചാക്ക് കഥയൊക്കെ പതിമൂന്നാം തീയതി വരെ കാണും ..
@Azeemkh8Сағат бұрын
സിപിഎം ~ ബിജെപി ❤🧡
@BabyVani-pr8nhСағат бұрын
@@Azeemkh8 Pakisthan - pappu congreaa😂.
@venugopalanm797350 минут бұрын
@@IndiaTrendsLive ഞങ്ങൾ ഇൻഡി മുന്നണി സുരേന്ദ്രനെ വലിച്ചു കീറും
തൃശ്ശൂർ ബിജെപി ഓഫീസിലെ സിസിടിവി അന്വേഷണസംഘം പരിശോധിച്ചു നേതാക്കന്മാരുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചു ബിജെപി നേതാക്കളെ ഒരുപാട് പ്രാവശ്യം ചോദ്യംചെയ്തു എന്നിട്ടും ഒരു തുമ്പും കിട്ടിയില്ല പാലക്കാട് ഇലക്ഷൻ എന്നാണ് ഇവന്മാര് ഉദ്ദേശം
@rajendrank89332 сағат бұрын
എടേ ഷാജാ ! നിനക്ക് സുരേന്ദ്രനെ കണ്ടൂ കൂടാ . അത് നന്നായി അറിയാം . നിൻ്റെ ഗണ്ടി ഒരിക്കലും 'ഇന്ത്യയുടെ പ്രധാനമന്ത്രി അവില്ല , ആ സതീശനെ കൊണ്ട് 'ഒരു കേസ് കോടതിയിൽ കൊടുക്ക് അവൻ ദൃക്സാക്ഷി അല്ലേ 'പാർലെമെൻ്റ് ഇലക്ഷനും നീ തന്തയില്ലാത്ത ചെറ്റത്തനം പറഞ്ഞു. ,
ഇത് ഓരോ ഇലക്ഷന് വരുമ്പോൾ മാത്രം കേൾക്കാം... എന്താ പിടിക്കാത്തത്?
@anithachellam9665Сағат бұрын
അഴിമതി തെരെഞ്ഞെടുപ്പിന് മുൻപ് വരുന്ന നടയടി... പിന്നെ ഒരു അനക്കവും ഇല്ല.. 🤭
@MenuJohnСағат бұрын
സ്വന്തം മോളോട്.ആർക്കാണ് സ്നേഹം വരാത്തത്
@Cupid09742 сағат бұрын
ലാവ്ലിനും മാസപ്പടിയും സെറ്റിൽമെന്റ് ആയതിന്റെ കാരണം മനസ്സിലായിക്കാണുമോ അന്തംസ് ന് 🤔🤔🤔🤔🤔
@jollykurian2729Сағат бұрын
All drama poor becomes more poorer rich becomes more richer
@user-zo8gu4sz2b41 минут бұрын
ഗോപിയണ്ണൻ ആംബുലൻസിൽ കയറിയിട്ടേയില്ല എന്ന് രണ്ടുദിവസം മുൻപ് പറഞ്ഞിരുന്നു..... എന്നിട്ട് അത് വളച്ചൊടിച്ചു മറ്റൊരു രീതിയിലാക്കി ഇന്നലെ മാറ്റിപ്പറഞ്ഞു...... അതൊന്നും മറുനാടൻ അറിഞ്ഞില്ലെന്നു തോന്നുന്നു!
@sarath_babu23 минут бұрын
Waqf ഉന്നയിക്കുമ്പോൾ കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും തിരിച്ചു പറയാൻ ഒരു കേസ്. അതിന് ഇത് പൊക്കി എടുത്തു
@mohanakumarimohana7920Сағат бұрын
ഇതങ്ങിനെ വിടരുത്, കാര്യമായി തിരക്കി അറിയിക്കണം. ഈ ഒത്തുകളി പുറത്തു വരണം
@JaisonmathewJaisonmathew2 сағат бұрын
Very very correct
@kalyanibiju1485Сағат бұрын
ഏതെങ്കിലുമൊരു കേസിൽ നേതാക്കന്മാർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?😢 കാണ്ടാമൃഗം നേതാക്കന്മാരെ പ്രാകും😅 അതിനെ വേറിട്ടു നിർത്തിയിരുന്ന ഒറ്റ ഗുണമായിരുന്നു അതും നേതാക്കന്മാർ തട്ടിയെടുത്തു😅😅
@johnpabraham5469Сағат бұрын
കേരത്തിലെ രാഷ്ട്രീ പാർട്ടികൾ ജനങ്ങളുടെ മുമ്പിൽ കടിച്ചു കീറുകയും , കുരച്ചു ചാടുകയും ചെയ്യുമെങ്കിലും അവർ ഒറ്റ മെയ്യാണെന്നു ലാവലിൻ കേസു കാണുമ്പോൾ അറിയില്ലേ.
@user-mre40n2 сағат бұрын
ഇത് ശരിയാണെങ്കിൽ എന്തുകൊണ്ട് പോലീസ് കണ്ടുപിടിക്കുന്നില്ല
@Libinpanicker2 сағат бұрын
പിണറായി പോലീസ്
@Jayan-e4c2 сағат бұрын
അത് കൊണ്ടാണ് പറഞ്ഞത് ഇവരൊക്കെ ഒന്നാണ് 😂
@omanajacob98522 сағат бұрын
പോലീസ് അവരെ സംരക്ഷി ക്കുക ആണ് എന്നല്ലേ sajan പറഞ്ഞത്.
@roymonyelavilayil20562 сағат бұрын
Odu kia Kasa
@Cupid09742 сағат бұрын
പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുന്നതാണോ 🤔🤔🤔🤔
@premachandran5391Сағат бұрын
കൈതോല പായ കിട്ടാൻ ബുദ്ധിമുട്ട് ഉള്ളതു കൊണ്ടാവാം ചാക്കിൽ കെട്ടിയത്? കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു ബ്രോക്കർ നന്ദകുമാർ മത്സരിച്ചു?ഇപ്പോൾ മുൻ ബിജെപി ആഫീസ് സെക്രട്ടറിയെ അവതരിപ്പിച്ചു???
@alexjohn22002 сағат бұрын
👍👍👍👍👍🙏
@MalluMalayalamСағат бұрын
അൻവർ പറയുന്നത് സത്യമാണെന്ന് തെളിയുന്നു🔥
@RajeevKT-d8eСағат бұрын
100%👌👌👌👌👌
@Paul-sp2ioСағат бұрын
ഒരു ചാക്ക് നോട്ട് പിണറായിയുടെ കൈയിൽ എത്തിക്കാന്നും പിന്നെ എങ്ങനെ കേസ് തെളിയും
@premsadanand156358 минут бұрын
Wonderful
@sudhakarann.c5023Сағат бұрын
നല്ല പരിശുദ്ധ ആത്മാവ് അൻവർ
@unnikrishnan4519Сағат бұрын
👍
@kannanss75412 сағат бұрын
Udfnuvendishajan
@venugopalanm79732 сағат бұрын
ഷാജൻ ഇങ്ങിനെ ഉഡാടിപ്പു മാപ്രകൾക്ക് കുഴലൂതരുത്
@ajithkumarmg35Сағат бұрын
❤❤❤
@RajR69962 сағат бұрын
സിപിഎം + ബിജെപി ഇവർക്ക് പൊതുവിൽ ഒരു സ്ഥാനാർഥിയെ നിർത്തിയാൽ പോരെ എന്തിനാ വെറുതെ ആൾക്കാരെ പറ്റിക്കാൻ മത്സരിക്കുന്നത്
@roymonyelavilayil20562 сағат бұрын
Adava Naya man
@sivadaspi16282 сағат бұрын
Hello Shajan, How other parties, including your Khangress, arrange fund to meet election expenses?.. please explain that too..
@BabyVani-pr8nhСағат бұрын
Athu rajya virudha pappu congress inu novum😂😂
@sivasankaranp37Сағат бұрын
എല്ലാം compliment ആയി 😃😃😃
@SivaPrasad-dm3xq2 сағат бұрын
ഷാജാ യഥാർത്ഥ കോൺഗ്രസ് പ്രചാരണം താങ്കൾ ആണ് നടത്തുന്നതു. പാലക്കാടിന്റെ കൊട്ടെഷൻ താങ്കൾ ആണ് എടുത്തിരിക്കുന്നത്
@mech4tru2 сағат бұрын
😂😂അപ്പോ സിവാ..... ലവൻ സംഘി അല്ലേ...
@andrewakslee64412 сағат бұрын
Ivane..panam..kittiyittund
@keralaclicks64642 сағат бұрын
ഇവൻ ഫ്രോഡ് ആണ്. ബിജെപി വിരുദ്ധൻ ആണ്
@antonyg2685Сағат бұрын
ഇതാണ് നവ ലിബറൽ ജനാധിപത്യം ! ഇതൊക്കെ നമ്മുടെ നിയമത്തിനു കീഴില്ലെന്നത് അത്യന്തം അപകടകരം ! വോട്ടവകാശത്തിനെന്തുവില ?
@vinaykumar-fb8khСағат бұрын
മറുനാടാ എന്തിനാ പകലിനെ ഇരുട്ടാക്കുന്നത്,രണ്ടാം കിട നേതാവായ സുരേന്ദ്രന് ശബരിമല പ്രശ്നത്തിൽ ഇത്ര മൈലേജ് കൊടുത്ത് KJ P പ്രസിഡന്റാക്കി - ഉയർത്തിയത് - അല്ല വളർത്തിയത് - ആരാ -പിന്നീട് കോൺഗ്രസ് തകർന്നാലേ കേരളത്തിൽ BJP വളരുകയുള്ളൂ എന്ന നറേറ്റീവ് ഉണ്ടാക്കി സുരേന്ദ്രൻ തിരിച്ച് സഹായിച്ച് - രണ്ടാം ടേംഉം ഇനിയും സഹായിക്കുന്നത് ആരെയാ -എല്ലാം അറഞ്ഞിട്ടും പൊട്ടൻ കളിക്കാതെ ടോ - സാജാ
@Vibgior102 сағат бұрын
മാധ്യമങ്ങൾ എപ്പോഴും പുതിയ ഇരയെ തേടി പോകും.
@babuak8869Сағат бұрын
യെസ് എംഎൽഎ യൂടെ പങ്ക് പറ്റുന്ന നേതാവ്
@ainickalsugunan2 сағат бұрын
Nice video Sir
@shebaabraham687Сағат бұрын
ഒരു കാര്യം ശരിയാ ഇവിടെ ആരും വിശുദ്ധരല്ല എല്ലാ പാർട്ടികളും കണക്കാണ് എല്ലാവർക്കും അവരുടെ സാമ്പത്തിക ലാഭവും സ്വന്തം നിലനിൽപ്പും മാത്രമാണ് രാഷ്ട്രീയം ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ല അങ്ങനെയുള്ള ജനകീയ നേതാക്കന്മാരുടെ ഒക്കെ കാലം പോയി അതുകൊണ്ട് ജനങ്ങൾ അവരവരുടെ കാര്യം നോക്കുക
@flowers_comedy-.Сағат бұрын
Prathyagam parayanda karyamondo oru joliyum illatha oru kudumbaswatho onnumillatha sthanarthi evidannanu ethrayooo kodikal chilavaki malsaram rengath vannu malsarekunnadh avarude kaiyennu arum kass chilavakillallo ellavarum ingane thanne anu ee malsaram Pani chaiyunnadh pala vazhi koodikal padhinayerakanakinu nadannu kazhiyumbolanu orennam areyunnadh ellaidathum nadakunnadhani idhente porake chondakar nadannite oru karyavumilla masam masam edengilum elakshan ondakumallo idhokke nadannu konde erikum adhanu oru rajyam oru thiranjedupe kuranj engilum varate elakshante avasyame illa petennu nirthullallo
@SreekumarKS-q3j2 сағат бұрын
ജനങ്ങൾ മനസിൽ ആക്കി നേരിട്ട് ദാരണ തലവന്മാരെ വോട്ടാൽ തെരഞ്ഞെടുക്കാൻ സംവിധാന വരണം....???? എന്നാൽ ഇതെല്ലാം മാറും?? vl🥰
@jacksonkj226057 минут бұрын
രാഷ്ട്രീയ തൊഴിലാളികൾ ഒറ്റക്കെട്ട്..ജനത്തെ പറ്റിക്കാൻ ആരോപണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും .പിന്നെ ഒന്നും മില്ല
@Mahalakshmi-t6l6y2 сағат бұрын
മുൻ മന്ത്രി പി കെ ജയലക്ഷ്മിയുടെ കല്യാണം കൂടാൻ ldf &udf നേതാക്കൾ കൂട്ടത്തോടെ ഒഴുകി 🤣🤣🤣.. "ഇൻഡി മുന്നണി 🤣🤣"
അയ്യോ കഷ്ടം 😱 എല്ലാ പാർട്ടി കാരും ചെയ്യുന്നുണ്ടാവും, ഇപ്പോൾ ഇലക്ഷന് അല്ലെ.. 😄 ബിജെപി ജയിച്ചാലോ 😄
@sajijoseph8080Сағат бұрын
അമ്പൂക്ക പറഞ്ഞ കാര്യം ശരിയാണെന്ന് അറിയാത്തവർ വളരെ കുറച്ചു പേരെ കാണുകയുള്ളു. എന്തായാലും കൊടകര ക്കേസ്സ് ഉണ്ടായതിൽ പിന്നെ സുരേന്ദ്രൻ്റെ ശബ്ദം നിലച്ചുപോയി ല്ലെ?
@ravanraja8079Сағат бұрын
അന്തർധാര!!
@mathewvarkey365359 минут бұрын
ആറ് ചാക്കിൽ ഒരു ചാക്ക് തീർച്ചയായും കാരണഭൂതൻ അടിച്ചു മാറ്റി കാണും 😂😂😂
@vennoor112 сағат бұрын
കേസ് എടുതൽ പിണറായി ജയിലിൽ പോകും 😂
@rahulsr213040 минут бұрын
നിങ്ങൽ എത്ര രാഹുലിന് ബാറ്റ് ചെയ്താലും ബിജെപി പാലക്കാട് ജയിക്കും പ്രവര്ത്തകര് കരൂതി ഇരിക്കുക
@asv47739 минут бұрын
ഇനി പണം ഉണ്ടെങ്കിൽ തന്നെ അത് ഇന്ത്യൻ കറൻസിയാണ്. പിടിച്ചാൽ തന്നെ കണക്ക് കാണിച്ചാൽ തീരുന്ന പ്രശ്നമേയുള്ള. അല്ലാതെ ഇതിൽ എന്ത് ക്രിമിനൽ കുറ്റമാണുള്ളത്.
@prasadvalappil60942 сағат бұрын
ആ കാശ് കൊണ്ടു KJP നേതാവ് സുരേന്ദ്രൻ മകളുടെ കല്യാണം അടിപൊളി ആക്കി നടത്തി... 😁
@flowers_comedy-.2 сағат бұрын
Aroke anu pangeduthadh ennu areyallo alle endhalle
@ratheeshshivoham63512 сағат бұрын
എല്ലാവനും കള്ളപ്പണം കൊണ്ട് വരുന്നുണ്ട് ഇല്ലേ അച്ചായാ അത് കൂടി പറയൂ
@padminiachuthan70732 сағат бұрын
കൈതോലപ്പായയിലെ പണമെവിടെ'വയനാട്ടിൽ എത്ര കോടി ഒഴുക്കി ഒന്നിനുമില്ല കണക്ക്
@sreenavivek132652 минут бұрын
മീൻ vandiyil150 കോടി vd സതീശന് വേണ്ടി വന്നതും അൻവർ പറഞ്ഞു. അൻവർ മാത്രമല്ല ഒരു കോൺഗ്രസ് വനിതാ പ്രവർത്തകയും പറഞ്ഞു. ആ വനിതാ തന്നെയാണ് കോൺഗ്രസിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളും പറഞ്ഞത്. ആരും ചർച്ച ചെയ്ത് കണ്ടില്ല. മറുനാടാനും. ഹരിയനയിലും kc വേണുഗോപാലിനെതിരെ അങ്ങനെ ഒരു ആരോപണം വന്നിരുന്നു. അതൊന്നും ആരും കാണില്ല. നിഷ്പക്ഷ മാധ്യമപ്രവർത്തകരും കാണില്ല അല്ലെ???
@ShajuAuntonyСағат бұрын
ഉള്ളി സുര പോയാൽ ബിജെപി നോട് കുറച്ചുകൂടി താൽപ്പര്യം കൂടും