ആർക്കും അനുകരിക്കാൻ ആവാത്ത ആലാപന ശൈലി ഭാവഗായകന് നിത്യശാന്തി നേരുന്നു.
@vinjuivy-zm9ow5 сағат бұрын
ഭാവഗായകരിൽ ഒരാളല്ല.. ഒരേ ഒരു ഭാവ ഗായകൻ.. മധുര ശബ്ദം കൊണ്ട് മാന്ത്രിക ലോകം തീർത്ത.. പുണ്യ ജന്മം.. ❤️ 🌹🌹
@sheebakr46484 сағат бұрын
നെയ്യാറ്റിൻകര വാഴും കണ്ണാ.... നിൻ മുന്നിലൊരു നെയ്‌വിളക്കാവട്ടെ എന്റെ ജന്മം..... പ്രണാമം 🙏❤
@jv96p595 сағат бұрын
ദാസേട്ടനും ജയേട്ടനും മലയാളികൾക്ക് ഒരു പോലെ പ്രിയമാണ്. നമ്മുടെ ഭാവ ഗായകന് ആദരാഞ്ജലികൾ 🙏🙏
@haridasa72815 сағат бұрын
വളരെനല്ല ഗായകരെ താരതമ്യം ചെയ്യരുത്. യേശുദാസ് ന്റെ തണലിൽ വളർന്നഗായകനാണു ജയചന്ദ്രൻ എന്നു പറയുന്നത് അദ്ദേഹതിനെ നിന്ദി കുന്നതിന് തുല്യം തന്നെ. ഒരു വൻ മരത്തിനു കിഴിൽ വേറെ ഒരു മരം വളരുകയില്ല. ജയചന്ദ്രൻ ജയചന്ദ്രൻ നായി തന്നെയാണ് തന്റെ സിംഹാസനം ഉറപ്പിച്ചത്. ആ അതുല്യ പ്രതിഭ തമിഴ് ലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു ധാരാളം തമിഴ് ഗാനങ്ങൾ പാടി ആ ജനങ്ങളെയും ആനന്ദിപ്പിച്ചു ആ ഭവഗായകന് ആദരാഞ്ജലികൾ 😢💐💐💐
@leelan45814 сағат бұрын
correct പറഞ്ഞത്. ജയചന്ദ്രൻ sir. അദ്ദേഹത്തിൻ്റെ ഗാന ശൈലിയിൽ തന്നെ. വളർന്നു പാടി പടർന്നു പന്തലിച്ചു അദ്ദേഹത്തിന് മറ്റാരുടെ . തണൽ ....ചായ്‌വ് എന്തിന് ജയേട്ടന് തുല്യം ജയെട്ടൻ മാത്രം മറ്റാർക്കും പകരം വയ്ക്കാൻ പറ്റാത്ത വേറിട്ട സ്വര ഗാംഭീര്യന്മാധുര്യത്തിന് ഉടമ❤👌👌👍💯🎶🎶🎶🎊😓🙏🙏🙏🙏
@shjshjshajshaj18703 сағат бұрын
visham vilamban sajanee kazhinje ullu he is a true human, true singer
@vimalal8664Сағат бұрын
അതെ, സ്വന്തം കഴിവിൽ വളർന്നു വന്ന ഭാവഗായകൻ 🙏
@RemaVasuСағат бұрын
മറുനാടന്റെ അറിവില്ലായ്മ
@balarama30s266 сағат бұрын
ജയചന്ദ്രൻ ഒരിക്കലും മരിക്കില്ല സർ ശബ്ദത്തിലൂടെ അദ്ദേഹം ജീവിക്കും ആജീവനാന്തം
@udayavarma62026 сағат бұрын
Jayettan and Rafisaab will never die. They are always in our hearts..🌹😊🙏.
@TheAvGeek-kl3zf3 сағат бұрын
After 10+ years, people won't listen the old songs.. New generation + technology will completely Wipeout the old songs...
@udayavarma6202Сағат бұрын
@TheAvGeek-kl3zf Totally wrong. Good and quality art will survive centuries.
@abhy88453 сағат бұрын
യേശുദാസ് എന്നാ മഹാമേരുവിനോപ്പം പിടിച്ചുനിന്ന ഒരേഒരു ഗായകൻ നമ്മുടെ ജയേട്ടൻ ❤️❤️❤️🙏🙏🙏
@suryastudio11545 сағат бұрын
ഒറ്റയ്ക്ക് കഴിവു കൊണ്ട് മലയാള സിനിമയിൽ ഒരു സ്ഥാനം ഉറപ്പിച്ച ഭാവ ഗായകൻ 🙏🏼🌹🌹🌹🌹🌹
@projectmanagementprofessional4 сағат бұрын
Correct
@shebaabraham6876 сағат бұрын
70 കളിൽ ഞാൻ പഠിച്ചിരുന്ന കോളേജിലെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് വന്നത് ശ്രീ ജയചന്ദ്രൻ ആയിരുന്നു അന്ന് ഒരു 35 വയസ്സ് കാണും അങ്ങനെ നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി സ്വാതി തിരുനാളിൽ ഭാവന എന്ന ഗാനമാണ് ഞങ്ങളെ അന്ന് പാടി കേൾപ്പിച്ചത് മറക്കില്ലൊരിക്കലും മലയാളി ഉള്ളടത്തോളം കാലം ഓർമ്മയിൽ എന്നും ജീവിക്കും ഭാവഗായകന് കണ്ണീർ പ്രണാമം🙏🌹
@sivadaspc30154 сағат бұрын
Yes, he came to Christian college, Chengannur anniversary and his song Arabi Kadaliakivarunnu ..... during 1970❤
@jayavijayan79605 сағат бұрын
അതുല്യ ഗായകൻ, കോടി കോടി പ്രണാമം... ആ ശബ്ദം.... 👌🏻.. ഒരിക്കലും മരിക്കില്ല... മറക്കില്ല 🙏🏻
@sis63956 сағат бұрын
മലയാളത്തിന്റെ ഭാവഗായകന് വിട 🌹🌹... കണ്ണീർപ്രണാമം..🙏ആദരാഞ്ജലികൾ 🙏🙏
@Jom.9085 сағат бұрын
Pranamam...
@sudhisukumaran87746 сағат бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ വരും തലമുറയെ പാടി ഉണർത്താൻ ഈ പുണ്യഭൂമിയിൽ തന്നെ ജനിക്കട്ടെ ഭാവഗായകന് വിട 🙏🙏🙏🙏
@ഞാനുംഎന്റെചാർളിയും5 сағат бұрын
ചാർലയെ കൂട്ടക്കുമോ തിരിച്ചു കൂട്ടക്കം 🙏🙏🙏
@drmgk19704 сағат бұрын
Yes. തീർച്ചയായും..
@Hari-f3z3 сағат бұрын
❤
@bijupillaiv51605 сағат бұрын
ദസേട്ടനെ സമയമില്ലാത്തപ്പോൾ പാടി വളർന്ന ആളല്ല ജയേട്ടൻ. അദ്ദേഹത്തിന്റെ ശബ്ദ മഹിമകൊണ്ട് ആരാധകരെ സൃഷ്ട്ടിച്ചു വളർന്നതാണ്. ആ ശബ്ദത്തിന് പകരം വയ്ക്കാൻ വേറൊന്നില്ല. എന്റെ ആദരാഞ്ജലികൾ.
@shjshjshajshaj18703 сағат бұрын
True comment
@sudhisukumaran87746 сағат бұрын
മഹാരതിമാർ തിളങ്ങിനിന്ന കാലത്ത് ഭാവശൈലി കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത അതുല്യ കലാകാരന് ആദരാഞ്ജലികൾ 🙏🙏🙏🙏❤❤❤❤
@ambikadas65Сағат бұрын
യേശുദാസ് എന്ന സൂര്യൻ മിന്നി നിന്നപ്പോൾ ചന്ദ്രികയുടെ കുളുര്മയേകുന്ന തിങ്ങളായി തിളങ്ങി നിന്നു ജയചന്ദ്രൻ എന്ന ഭാവഗായകൻ. മനസ്സിൽ തേൻമാഴപോലെ പെയ്യുന്ന എത്ര എത്ര ഗാനങ്ങൾ. ആ ശബ്ദത്തിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിൽ എന്നും നിഞ്ഞു നിൽക്കും ❤️❤️❤️🙏🙏🙏
@Madhusoodanan-u7w4 сағат бұрын
കപടതകൾ ഇല്ലാതെയും അനുകരണ ഭ്രമത്തെ അട്ടിയോടിക്കാൻ യുവഗായകരെ പ്രേരിപ്പിച്ചു കൊണ്ട് തന്റേതായ അതിമനോഹരമായശൈലിയിൽ നട്ടെല്ലോടു കൂടി തന്റേടിയായി തലയെടുപ്പോടു കൂടി ആരെയും കുമ്പിടാതെ ഓച്ഛാനിക്കാതെ തന്നിൽ തന്നെ സംഗീത ദേവതയെ കൊഞ്ചിച്ച മഹാപ്രതിഭ. അതുല്യ പ്രതിഭ. അതായിരുന്നു പ്രിയ ഗായകൻ ജയചന്ദ്രൻ. ആ ദേഹിക്കു മുൻപിൽ പ്രണാമം🙏
@rajeendradas.t.vrajeendrad45224 сағат бұрын
മറുനാടൻ്റെ ചില വാർത്തകൾ കാണുമ്പോൾ അർത്ഥം അറിയാതെ പുലമ്പുന്നതുപോലെ തോന്നും കാരണം ജയചന്ദ്രൻ യേശുദാസിൻ്റെ നിഴലിൽ വളർന്ന മരമാണ് പോലും !ജയചന്ദ്രൻ മറ്റൊരു ഗായകൻ്റെയും ഔദാര്യത്തിലല്ലാതെ ഒറ്റയ്ക്ക് വഴിവെട്ടി വന്ന് വളർന്ന പന്തലിച്ച മരമാണ് അഥവാ യേശു ദാസിനോടൊപ്പം നെഞ്ചുവിരച്ചു നിൽക്കാൻ പാകത്തിൽ വളർന്നവൻ മറുനാടാ ദയവു ചെയ്തു വങ്കത്തം വിളമ്പരുതേ.
@sreenivasanp4505Сағат бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു, 100 % Correct. സാജൻ വകതിരിവില്ലാതെ ,വായിൽ തോന്നിയത് വിളിച്ചു പറയുകയാണ്. കുഞ്ചൻ നമ്പ്യാർ പറഞ്ഞതാണ് ഓർമ്മ വരുന്നത് - നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത ....................
@perumalasokan99605 сағат бұрын
ശ്രീ ജയചന്ദ്രന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. യേശുദാസിന്റെ തേനൂറുന്ന ശബ്ദത്തിന് പകരം മറ്റൊരു തരം അസാധാരണ ശബ്ദത്തിനുടമ ആയിരുന്നു ജയചന്ദ്രൻ. അനേകം നല്ല പാട്ടുകൾ അദ്ദേഹം സംഗീത പ്രേമികൾക്ക് നൽകിയിട്ടാണ് വിട പറഞ്ഞത്.
@viswanathankallullathil21275 сағат бұрын
ഗാനഗന്ധർവൻ യേശുദാസിൻ്റെയും; ഭാവഗായകൻ ജയചന്ദ്രൻ്റെയും കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നമ്മളെല്ലാവരും തന്നെ മഹാഭാഗ്യവാന്മാരാണു '❤ഭാവഗായകനു ആദരാഞ്ജലി അർപ്പിക്കുന്നു🌹🌹🌹
@shebaabraham6872 сағат бұрын
ഇന്ന് യേശുദാസിന്റെ 85ആം പിറന്നാൾ അപ്പോൾ കൂട്ടുകാരന്റെ മരണവും
@Uday-27506 сағат бұрын
സ്വരമാധുരിയുള്ള ഒരു നല്ല ഭാവ ഗായകനായിരുന്നു. ആദരാജ്ഞലികൾ🙏
@rajeendradas.t.vrajeendrad45224 сағат бұрын
ജയചന്ദ്രൻ, ഒരിക്കലും യേശുദാസിൻ്റെ നിഴലിൽ വളർന്ന മരമല്ല , മറിച്ച്സ്വന്തം വേരിനാൽ വളവും വെള്ളവും വലിച്ചെടുത്ത് വളർന്ന് പന്തലിച്ച മറ്റൊരു വൻമരം
@2012abhijith6 сағат бұрын
മാധുരി, എസ് ജാനകിയമ്മ, സുശീല, വാണി ജയറാം, പി ലീല, ചിത്ര, സുജാത പല തലമുറ യോടൊപ്പം നിരവധി duet പാടി.. ഭാവങ്ങൾ ചോരാതെ മധുരമായ ആലാപനം ആയിരുന്നു..(മഞ്ഞോ മഴയോ.., മലയാള ഭാഷ തൻ, സ്വർണഗോപുര.. തുടങ്ങിയ പാട്ടുകൾ എനിക്കു പ്രിയങ്കരം 🙏🏾
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ...ഭാവഗായകന് പ്രണാമം 🙏🙏🙏
@Keraleeyan-w9z2 сағат бұрын
ജയചന്ദ്രൻ്റെ മഞ്ഞിലയിൽ മുങ്ങിത്തോർത്തി.... , കരിമുകിൽ കാട്ടിലേ.....സുപ്രഭാതം സുപ്രഭാതം ....മുതലായ , അനേകം ഗാനങ്ങൾ എന്നെ സ്വാധീനിച്ചവ ആണ് . അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും , ഭാവഗായകൻ്റെ ഓർമകളും അദ്ദേഹത്തിന്റെ ഗാനങ്ങളും നമ്മുടെ മനസിൽ നിലനിൽക്കും . ഭാവഗായകന് പ്രണാമം .....🌷🌷🌷🙏🙏🙏
@muralimenon65074 сағат бұрын
തന്റേതായ വഴികളിലൂടെ ആർക്കും ആപ്പുവക്കാതെ തനി മലയാളിത്തത്തോടെ കടന്നുപോയ ജയചന്ദ്രനോട് നീതിപുലർത്തുന്ന ഒന്നായില്ല താങ്കളുടെ ഈ ശ്രദ്ധാഞ്ജലി എന്നതിൽ നിരാശയുണ്ട്.
@SojiSojimol5 сағат бұрын
വളരെ സങ്കടം ഉണ്ട് ചെറുപ്പംമുതൽ കേൾക്കുന്ന സന്തോഷം വരുമ്പോളും സങ്കടം വരുമ്പോഴും പ്രണയകാലത്തും കേൾക്കുന്ന മൂളിനടന്ന പാട്ടുകൾ മരണം അനിവാര്യമാണ് പക്ഷെ ജയേട്ടാ നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@AsokVarma-uq4gz6 сағат бұрын
രസാത്തി ഉന്നൈ കാണാതെ നെഞ്ചം കാത്താടി പോലടുത്തേ.. തമിഴ് മക്കൾ എക്കാലത്തും ഓർക്കുന്ന അധി സുന്ദമായ ഗാനം ജയചന്ദ്രേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ❤️🙏
@kumariyer24146 сағат бұрын
That song is rendered by Malaysia vasudevan. Not Jayettan
@MrSyntheticSmile5 сағат бұрын
അതു പാടിയത് മലേഷ്യാ വാസുദേവൻ (പൊല്പുള്ളി വാസുദേവൻ നായർ) ആണ്, ഭാവഗായകൻ അല്ല.
@seethuchandran9012 сағат бұрын
പാലിയത്ത് ജയചന്ദ്രക്കുട്ടൻ ❤
@prpkurup25994 сағат бұрын
മലയാള സിനിമ ഗാനങ്ങളെ ഭാവത്തിന്റെ തലത്തിലേക്കു ഉയർത്തിയ താൻ പാടുന്ന ഓരോ പാട്ടും അത് മലയാളിയുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പാക്കി ആയിരുന്നു ഓരോ പാട്ടും അതേഹം പടിയിരുന്നത് ആ അതുല്യ കലാകാരന് ശതകോടി പ്രണാമം 🙏🌹🙏
@viswanathbalakrishnan4150Сағат бұрын
മഞ്ഞലയിൽ മുങ്ങി തോർത്തി വന്ന ഭാവ ഗായകാ അങ്ങേക്ക് പ്രണാമം'🎉🎉
@chandrababu811Сағат бұрын
സാജൻ സ്കറിയ സാറിന് ആയിരമായിരം നന്ദി ഞാൻ അർപ്പിക്കുന്നു മലയാളത്തിലെ ഭാവഗായകനെ പറ്റി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ വളരെ നന്ദി മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു സുപ്രഭാതം സുപ്രഭാതം നീലഗിരിയുടെ സഖികളെ എത്രയെത്ര മനോഹരമായിട്ടുള്ള ഗാനങ്ങൾ നമുക്കായി നൽകിയ പ്രിയപ്പെട്ട ഭാവഗായകന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏🏻🌹
@chembattapurushothaman7612Сағат бұрын
ആരോടും വെറുപ്പ് സമ്പാദിക്കാത്ത ഒരേ ഒരു വെക്തി സർ അങ്ങേക്ക് എന്റെ 🙏🏼
അദ്ദേഹത്ത ഈ ഗാനത്തിന് അവാർഡ് നൽകി ആദരിച്ചു@@rajeshv2466
@ഘടോൽകചൻ5 сағат бұрын
കപടതകളുടെ മുഖം മൂടിയണിയാതെ ജീവിത പന്ഥാവിലൂടെ സധൈര്യം മുന്നോട്ട് പോയിരുന്ന ഭാവഗായകന് ആദരാഞ്ജലികൾ .
@mathewjose698720 минут бұрын
ജയേട്ടനെ ആദ്യമായി കാണുന്നത് അര നൂറ്റാണ്ടു മുൻപ് എന്റെ കുട്ടിക്കാലത്തു ഏറ്റുമാനൂർ അമ്പലത്തിൽ അദ്ദേഹം നടത്തിയ ഗാനമേളയിൽ വച്ചായിരുന്നു. ജനസാഗരത്തിൽ അകലെ നിന്ന് ഒരു പൊട്ടുപോലെ ജയേട്ടനെ കണ്ടു. "മേരാ ജീവൻ കൊറാ കാഗാസ് ഒറാ ഹിയെഗയ " എന്ന ഹിന്ദി പാട്ട് ഗംഭീരമായി പാടിയത് ഇന്നലെയെന്നപോലെ ഓർക്കുന്നു. പിന്നീട് സ്വരലയുടെ അവാർഡ് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് ദാസേട്ടനിൽനിന്ന് സ്വീകരിച്ചപ്പോൾ വളരെ അടുത്ത് നിന്നും അദ്ദേഹത്തെ കാണാൻ പറ്റി. ദാസേട്ടന്റെ കാൽ തൊട്ടു അവാർഡ് വാങ്ങിയ ജയേട്ടനോട് അന്ന് സ്നേഹത്തേക്കളേറെ ബഹുമാനമാണ് തോന്നിയത്. വലിയ വിനയമുള്ളവർക്കേ അങ്ങിനെ ചെയ്യാൻ കഴിയൂ. "പൂവും പ്രസാദവും" , "ഉപാസന ഇത് ധന്യമാമൊരുപാസന", "മോഹംകൊണ്ട് ഞാൻ ദൂരെയെതോ" , " കാട്ടു കുറിഞ്ഞി പൂവും ചൂടി", പ്രഥമ ഗാനം "മഞ്ഞലയിൽ മുങ്ങിതോർത്തി", ലളിതഗാനം "ഒന്നിനി ശ്രുതി താഴ്ത്തി " പുതിയ കാലത്തിലെ "ആലിലാത്താലി യുമായി വരും" "ഓലഞാലി കുരുവി"................ തുടങ്ങി എത്രയെത്ര അനശ്വരഗാനങ്ങളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്. എല്ലാറ്റിനും ഒത്തിരി നന്ദി ജയേട്ടാ. താങ്കൾ പോകുന്ന വഴിയിലൂടെത്തന്നെ ഞങ്ങളും വരുന്നുണ്ട്. എവിടെയെങ്കിലും വച്ച് കാണാനായാൽ അന്നും ഞങ്ങളെ ഈ പാട്ടുകളൊക്കെ പാടി കേൾപ്പിക്കണം. ആഹ്ലാദഭരി തരാക്കണം. അതുവരെ പ്രിയപ്പെട്ട ജയേട്ടാ കോടി പ്രണാമം.
@XdfgGfgf-tq2bt6 сағат бұрын
ബഹുമാനവും സ്നേഹവും കാണിക്കുന്നത് ജയ൯മാഷിന്റെ കുടുംബ സംസ്കാരം അത് ആരോടെ൯കിലുമുള്ള കീഴടങലല്ല
@sharinair78756 минут бұрын
ഒരിക്കലും യേശുദാസിന്റെ നിഴലിൽ ആയിരുന്നില്ല ജയചന്ദ്രൻ സർ അദ്ദേഹത്തിന്റെ പാട്ടുകൾ അനുകരിക്കാനും പാടാനും വളരെ ബുദ്ധിമുട്ടുള്ളവ ആണ് ആ ജയചന്ദ്രൻ touch and feel ഒന്ന് വേറെ തന്നെ അതിനു മരണമില്ല
@subramanyapillar7131Сағат бұрын
ഒരു പദ്മശ്രീയോ പദ്മഭൂഷനോ ലഭിക്കാതെ പോയ മഹാനായ കലാകാരൻ. പ്രണാമം.
@sasiv.n.933413 минут бұрын
മലയാളം ഉള്ളിടത്തോളം കാലം ഈ ഭാവഗായകൻ ഓർമ്മിക്കപ്പെടും. ആദരാഞ്ജലികൾ 🙏🌹🌹🌹
@unnikrishnan23944 сағат бұрын
യേശുദാസിന്റെ നിഴലിൽ എന്നത് താങ്കളുടെ തോന്നൽ ആണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ രണ്ട് പേരും രണ്ട് രീതിയിൽ വഴി വെട്ടി വന്നവർ ആണ്.. ജയചന്ദ്രനെ കൂടുതൽ ഇഷ്ടം 👍
@gireeshneroth71275 сағат бұрын
മേലെമാളികയിൽ നിന്നും.... ആ ഗാനം ഇപ്പോഴും മുഴങ്ങുന്നു.
@Snehap65 сағат бұрын
അതുല്യ ഭാവഗായകന് ഹൃദയത്തിൽ തൊട്ടുള്ള പ്രണാമം..... ❤
@anudasdptrivandrumbro39056 сағат бұрын
ആദരാഞ്ജലികൾ സർ ❤️💐🙏🏻The ലെജൻഡ് 🙏🏻🙏🏻🙏🏻
@prasannant54255 сағат бұрын
ഭാവഗായകനു വേണ്ടി ഏതാനും മിനുട്ടുകൾ മാറ്റി വച്ച മറുനാടൻ മറുതയ്ക്ക് അഭിനന്ദനങ്ങൾ.
@natarajankr49073 сағат бұрын
Shajanji good presentation about Shri Jayettan.Thank u.
@manojmanu58215 сағат бұрын
എൻ്റെ ഇഷ്ടഗായകന്.. ആദരാഞ്ജലികൾ 🙏🙏🙏
@RajivMv-p7z5 сағат бұрын
ജയേട്ടൻ ജീവിക്കുന്നു അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ 😔😔😔😔🌹🌹🌹🌹
@SureshMenon-jn5hj4 сағат бұрын
🙏🙏ജയേട്ടാ ആദരാഞ്ജലികൾ ❤️❤️❤️
@sumarajesh28676 сағат бұрын
ഏത് വാർത്ത ആയാലും നിങ്ങൾ അവതരിപ്പിക്കുമ്പോൾ കൂടുതൽ വ്യക്തത വരുന്നു 🙏🙏🙏🙏
@mohanankp86795 сағат бұрын
മലയാളം കണ്ട ഏറ്റവും മികച്ച ഭാവഗായകന്‍ എന്ന് തന്നെ തിരുത്തി പറയണം. യാതൊരു സംശയവും വേണ്ട.
@SajeevCR59 минут бұрын
എന്റെ സ്നേഹം ഇനിയും അങ്ങേക്ക് ഓർമകളിൽ ഉണ്ടാകും.
@balachandranp28206 сағат бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏🏼
@ranjithr141949 минут бұрын
1970 മുതൽ 90sinte അവസാനം വരെ മലയാളത്തിലെ മുൻനിര സംഗീത സംവിധായകർ എല്ലാവരും അവരുടെ 90% പാട്ടുകളും യേശുദാസിന് നൽകി എന്നതാണ് സത്യം, അതു അദ്ദേഹത്തിൻ്റെ ക്വാളിറ്റി കൊണ്ട് മാത്രമാണ്, 2000 മുതൽ ദാസേട്ടൻ്റെ വോയ്സ് Hard ആയി, ജയചന്ദ്രൻ്റെ വോയ്സ് കുറച്ചു കൂടി smooth ആയി..അങ്ങനെ കൂടുതൽ പേർ അദ്ദേഹത്തെ തിരഞ്ഞെടുത്തു
@Junebird-w3c4 сағат бұрын
ജയേട്ടൻ്റെ വിയോഗം മലയാള സംഗീതത്തിന് തീരാ നഷ്ടം. ഭാവം കൊണ്ടും അക്ഷരശുദ്ധി, ഉച്ഛാരണം , ഗാംഭീര്യ ശബ്ദ്ധം- എന്നിവ കൊണ്ട് സംഗീത ആസ്വാദകരെ പിടിച്ചിരുത്താൻ ജയചന്ദ്ര ആലാപനത്തിന് കഴിഞ്ഞു. മഞ്ഞിലയിൽ മുങ്ങി തോർത്തിയ ധനു മാസ ചന്ദ്രിക പോലെ - ആ നിത്യ സംഗീതം എന്നും ഇവിടെയൊക്കെ തളം കെട്ടി നിൽക്കും. ❤❤❤ ആത്മാവിന് നിത്യശാന്തി നേരുന്നു. വിഷണു ലോകം പൂകട്ടെ🙏🙏🙏🙏
@ravik75132 сағат бұрын
ഭാവ ഗായകൻ ഇനി അദ്ദേഹത്തിൻ്റെ മധുര ശബ്ദത്തിൽ എന്നും ഓർക്കപ്പെടും പ്രണാമം ഭവാഗായകാ
@jgnivasn15 сағат бұрын
ഒരേ ഒരു ഭാവഗായകൻ, you briefed well..❤
@sunnymidhun23716 сағат бұрын
Finally after long wait🎉🎉, hop your health getting better
@Vishnu-l5u6 сағат бұрын
ശ്രീ. ജയചന്ദ്രൻ സാർ❤❤❤ പ്രണമം😢🙏🙏🙏
@shreya96486 сағат бұрын
സത്യം പറഞ്ഞാൽ എനിക്ക് യേശുദാസിനേക്കാളും ജയചന്ദ്രന്റെ പാട്ടാണ് ഇഷ്ടം. മൂക്കടപ്പ് വന്ന പോലെയുള്ള ശബ്ദമാണ് ഇദ്ദേഹത്തിന്. അതെനിക്ക് ഒരുപാടിഷ്ടമാണ്. പ്രിയ ജയചന്ദ്രൻ സാറിന് വേദനയോടെ ആദരാഞ്ജലികൾ നേരുന്നു 😢😢
@reshmikesav56815 сағат бұрын
എനിക്കും
@EvaAnnGeo5 сағат бұрын
👍
@aaryag53153 сағат бұрын
Enikkum.... Jayachandran❤
@MonachanKumarСағат бұрын
വളരെ നല്ല ഗായകൻ ആധരാഞ്ജലിക ൾ🌹🌹🙏
@spriyalal6 сағат бұрын
ആദരാഞ്ജലികൾ 🌹🌹🙏🙏
@rajanvariar77483 сағат бұрын
ആ മഹാനുഭാവന് നൽകിയ ഏറ്റവും ഹൃദ്യമായ Tribute അങ്ങയുടേതാണ്. 🙏🙏🙏
@HidenHiden-b6v5 сағат бұрын
മലയാള ഗാനത്തിന്റെ അക്ഷരശുദ്ധിയെ പ്രണയിച്ച ഗാന തമ്പുരാൻ 🌹🌹🌹🌹🌹🌹 ചെമ്മീനിലെ മന്നാടയെ അക്ഷരശുദ്ധി ഇല്ലെങ്കിലും പാടുവാനുള്ള കഴിവിനെ ബഹുമാനിച്ച ആൾ 🙏🙏🙏🙏🙏🙏
@Anumedia-tb8ri3 сағат бұрын
കരിമുകിൽ കാട്ടിലെ.......... കടത്തുവള്ളം യാത്ര യായി 😭ആദരാഞ്ജലികൾ 😭
@maheedharan98155 сағат бұрын
മഹാ പ്രിയ ഗായകന് പ്രണാമം🙏 ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏
@gireeshkumarramadas702947 минут бұрын
വിവരണം തൃപ്തികരമല്ല.. ജയചന്ദ്രൻ്റെ ശബ്ദം അനുകരിക്കാൻ കഴിയാത്തതും സാന്ദ്രതയുള്ള പുരുഷശബ്ദം കൂടിയായിരുന്നു. പാട്ടിനെ ശബ്ദസൗകുമാര്യംകൊണ്ട് കടഞ്ഞെടുക്കുന്ന അസാധാരണ ഭാവശബ്ദം നിലച്ചിരിക്കുന്നു 🙏🌹
@nothingisimpossiblesreelal3474 сағат бұрын
ഭാവ ഗായകൻ ജയചന്ദ്രന് അന്തരിച്ചുവെന്നുള്ള വേദനാത്മക വാർത്ത ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീത പ്രേമികൾക്ക് ഹൃദയത്തിന് അടുപ്പമുള്ളവയായിരുന്നുവെന്നത് തീർച്ച. ജയചന്ദ്രൻ മലയാളത്തിലെ പ്രഗത്ഭ ഗായകരിൽ ഒരാളായിരുന്നുവെന്ന് പറഞ്ഞാൽ പര്യാപ്തമാണ്. അദ്ദേഹത്തിന്റെ ചിരപ്രിയമായ ഗായനശൈലിയും, സുന്ദരമായ പാട്ടുകളുമാണ് അദ്ദേഹത്തെ അനവധി ആരാധകരെ സമ്പാദിപ്പിച്ചത്. "ആദരാഞ്ജലികൾ" സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഗംഭീരതയും, മനോഹരതയും എന്നും ഓർമിക്കപ്പെടുന്നു. "പ്രായം നമ്മിൽ മോഹം നൽകി" എന്ന പാട്ട് പോലെയുള്ള അതുല്യമായ ഗാനങ്ങൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ സ്മൃതിയായി നിലനിൽക്കും. ജയചന്ദ്രൻ അനന്തമായ സംഗീതം നമ്മുടെ ഉള്ളിൽ ജീവിച്ചു പോകുമെന്ന് വിശ്വസിക്കാം
@BinduKRaju26 минут бұрын
ഒരേ ഒരു ഭാവഗായകൻ ജയചന്ദ്രൻ സാർ❤❤❤❤🙏🙏🙏
@prasanthkumar24033 сағат бұрын
ഏതൊ ഒരു വാർത്തയും താങ്കളിലൂടെ കേൾക്കുമ്പോൾ ആണ് എൻ്റെ മനസ്സിന് ആ വാർത്തക്ക് അനുസരിച്ച സന്തോഷവും ദുഃഖവും ദേഷ്യവും അനുകമ്പയും എല്ലാം താങ്കളുടെ ശബ്ദ്ധത്തിൽ കേൾക്കുബോൾ എന്തോ ഒരു പ്രത്യേകത ഉണ്ട് ജയചന്ദ്രൻ എന്ന മഹാ പ്രതിഭയ്ക്ക് എൻ്റെയും പ്രണാമം🙏🌹
@beenalekshmi9472Сағат бұрын
പ്രിയപ്പെട്ട ഭാവ ഗായകന് ആദരാഞ്ജലികൾ 🙏
@RajendranVayala-ig9se3 сағат бұрын
ഇന്ത്യയുടെ പ്രധാന ബഹുമതികൾ പത്മ - യിൽ നിന്ന് മാറ്റി നിർത്തിയ കൃതഘ്നത യെകുറിച്ചും പറയണം. - അതിന് എല്ലാ രാഷ്ട്രീയ നേതാക്കളും കുറ്റക്കാർ - ജയചന്ദ്രൻ ജി അനശ്വരൻ - പാദപ്രണാമം - ആ ആലാപനം ലോകാവസാനം വരെ നിലനിൽക്കും
@vsankar1786Сағат бұрын
മലയാള ചലച്ചിത്രഗാന രംഗത്ത് അനവധി മൃദുമധുര ഗാനങ്ങൾ ആലപിച്ച് ഗാനാസ്വാദകരുടെ മനസ്സിൽ നിറസാന്നിധ്യമായി മാറിയ ജയചന്ദ്രന് പ്രണാമം.
@vishnunampoothiriggovindan28553 сағат бұрын
ഏറ്റവും പൂർണ്ണനായ ഒരു ജനത്തിന്റെ ജയചന്ദ്രൻ എന്ന ഭവ ഗായകൻ.
@sobhanai25024 сағат бұрын
പത്മശ്രീ, പത്മഭൂഷൺ ഒന്നും ലഭിച്ചതായി കേട്ടിട്ടില്ല. അത് വേദനാജനകമാണ്
@ramachandrannambiar4235Сағат бұрын
വളരെ നല്ല വിലയിരുത്തൽ 👍
@SreedharanPillai-f9z3 сағат бұрын
Rightly said. 👍👍 Your findings and readings are always so correct, Shajan Sir 👌👍
@abhy88453 сағат бұрын
ജയേട്ടന് ഏറ്റവും കൂടുതൽ പാട്ടുകൾ നൽകിയ ശ്രീ കുമാരൻ തമ്പി സർ നീ ഓർകുന്ന് ❤️❤️❤️❤️
@sheelamaroli9692Сағат бұрын
ജയചന്ദ്രൻ സാറിന് ആദരാജ്ഞലികൾ🙏🌹😢
@devs39002 сағат бұрын
Pakarakarano aaru 😮😮😮, orikalum alla, ennum namnale vismayipicha, romancham kolllicha oru athisaya gaayakan thanne aayirunnu jayettan ❤❤❤, Rest in heaven Sir.
@pushkinvarikkappillygopi50166 сағат бұрын
Jayettan's Life is a fulfilled one....16000 songs in different languages.... Deep condolences
@rafeeqgramam31272 сағат бұрын
ഒരാളെ നന്നായി പറയാൻ മറ്റൊരാളെ മോശമാക്കുന്നതിന് എന്തിനാണാവോ....🤔😞
@ajithkumargopalakrishnan420Сағат бұрын
എന്റെ നാട്ടുകാരൻ, ജയേട്ടൻ ഓർമയായി 😥
@satyamsivamsundaram1434 сағат бұрын
ശ്രീനാരായണഗുരു എന്ന സിനിമയിലെ ഗാനത്തിന് പി.ജയചന്ദ്രന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. എന്നാൽ ആ ചിത്രത്തിലെ ഗാനങ്ങളുടെ സിഡി പുറത്തിറങ്ങിയില്ല, ആരുടേയൊക്കേയോ നിർബന്ധപ്രകാരം
@jijosfarm89475 сағат бұрын
ആദരാഞ്ജലികൾ 🌹🌹🌹
@sumathikutty99066 сағат бұрын
ഭാവഗായകന് വിട പ്രണാമം🙏🌹
@blossomsprings87865 сағат бұрын
രവീന്ദ്രൻ മാഷിനെ lowgrade ചെയ്തു സംസാരിച്ചത് മാത്രം ഞാൻ വെറുക്കുന്നു. ഭാവ ഗായകന് പ്രണാമം
@preethap1927Сағат бұрын
ഒരു ശുദ്ദാത്മാവ് 🙏🌹
@suneesh5913 сағат бұрын
ഭാവഗായകരിൽ ഒരാളല്ല..ഒരേയൊരു ഭാവഗായകനെ ഉള്ളൂ അതു ജയചന്ദ്രൻ ആണ് എഴുപതാം വയസ്സിൽ യേശുദാസിന് പൊതു വേദിയിൽ ശബ്ദ സൗകുമാര്യം നഷ്ടപ്പെട്ടപ്പോളും ജയചന്ദ്രൻ്റെ സ്വരം കൂടുതൽ മാധുര്യം ഉണ്ടാവുകയാണ് ചെയ്തത്
@sreejabalan99062 сағат бұрын
ഭാവഗായകന് പ്രണാമം 🙏🙏🙏
@BABUDAMODARANNAIR5 сағат бұрын
Well said Shajan. Though your video was a brief one, it touched all the main points to pay homage to the versatile singer. You could have elaborated the video a bit more as you are very prolific in Malayalam presentation. This was the last chance for you to give a better picture of Jayachandran. In quality, we cannot compare him to Yesudas, what separated him from the great legend Dasettan, was that he could present his songs in outside programmes better than Dadettan even at the age of 80. Anyway, thank you Shajan to see you present a memory note to ‘ the Bhavagayakan’ in a lucid and nice manner.
@uniqueurlСағат бұрын
ശബ്ദ വൈവിധ്യങ്ങളുടെ മാന്ത്രികൻ - ദാസേട്ടൻ ഭാവ , രാസ , ഭേദങ്ങളുടെ ദേവസ്വരം - ജയേട്ടൻ രണ്ടും മലയാളത്തിൻ്റെ പുണ്യം ❤
@satheeshanmanikoth23315 сағат бұрын
ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏
@KumarPariyacheri-zm7otСағат бұрын
യേശുദാസും ജയചന്ദ്രനും വ്യത്യസ്തമായ ഗാന ശൈലിയാണ് കൈകൊണ്ടത്. അതുകൊണ്ട് തന്നെ മലയാള ചലച്ചിത്ര ഗാന രംഗത്ത് ആ രണ്ടു മഹാ രഥന്മാർക്കും രണ്ട് സിംഹസനങ്ങൾ ഉണ്ടായിട്ടുണ്ട്.