ഒരു പെറ്റി കേസ് എടുത്ത് ഫൈൻ അടപ്പിക്കേണ്ട കുറ്റമേ ബോച്ചേ ചെയ്തിട്ടുള്ളു. വൃത്തികെട്ട ഭാഷയിൽ സ്ത്രീകളെ ആക്ഷേപിച്ച മണിക്ക് എതിരെ കേസ് ഇല്ല.. പാവം ആദിവാസിയെ കാട്ടാന കൊന്നപ്പോൾ പ്രതികരിച്ച അൻവറിനെ അകത്തിട്ടു. നിയമസഭ തല്ലി പൊളിച്ച ശിവൻകുട്ടി മന്ത്രിയെ തൊടില്ല. ജനം പൊട്ടന്മാർ അല്ല.
@sureshkg14967 минут бұрын
ഇങ്ങനെ പക്ഷപാതം കാണിച്ചത് ഭരണകൂട ഭീകരതയുടെ ഫലം. ഷാജൻ എന്തു പിഴച്ചു
@presti3905 сағат бұрын
ഷാജൻ കുത്തി തിരിപ്പ് തുടരുക😂 ഇക്കാര്യത്തിൽ താങ്കളുടെ മനോഭാവം ജനങ്ങൾക്ക് വ്യക്തമാണ് 😅
@sureshkg149610 минут бұрын
അങ്ങനെയെങ്കിൽ കോടതി ചെയ്തത് കുത്തിത്തിരുപ്പ് ആണല്ലേ
@sav1575 сағат бұрын
ബോബി ചെമ്മണ്ണൂർ നെക്കാൾ വലിയ ക്രിമിനലുകൾ നാട്ടിലുണ്ടല്ലോ😂
@ab-eh3pp5 сағат бұрын
ayinu പൂച്ചയെ പുറത്ത് വിടണോ,? criminals എല്ലാം ഒന്ന് തന്നെ
@sreekumar37103 сағат бұрын
അപ്പോ ബോബി ചെമ്മണ്ണൂർ ക്രിമിനൽ ആണ്
@JamesTemplar-mn3pk44 минут бұрын
@@sreekumar3710 orikkalum alla
@vijeshp.v.95845 сағат бұрын
ആവശ്യമില്ലാത്ത വിഷയങ്ങൾ എടുത്ത് വില കളയരുത്.... ആവശ്യത്തിന് ഉള്ള വീഡിയോ ഇട്ടല്ലോ.... സ്വയം കുഴി തോണ്ടരുത്... ഇഷ്ടപ്പെടുന്നവർ വെറുക്കും......
@ponnu19735 сағат бұрын
അതെ ഷാജൻ സാറിൻറെ മിക്ക വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ.. ഈ വിഷയത്തിൽ സാറിന് കൂടുതൽ കമൻസ് കിട്ടും viewers കിട്ടും... അപ്പോൾ സാമ്പത്തിക ലാഭം ഉണ്ടാകും
@rajirajan79204 сағат бұрын
പുള്ളിയോട് റെസ്‌പെക്ട് കൂടി.... പൈസ കു മുന്നിൽ കുനിഞ്ഞു നിൽക്കുന്നവർ അല്ല ഷാജൻ ❤❤
😂500 രൂപ യും ചിലവും കിട്ടി അല്ലെ ഇങ്ങനെ കമന്റ് ഇടാൻ
@VKR-w8o5 сағат бұрын
താങ്കളും പണത്തിനുവേണ്ടി ഇങ്ങനെ ഒക്കെ തന്നെയാണല്ലോ? രണ്ട് മിനിറ്റ് വായിച്ചാൽ തീരുന്ന വാർത്തകളെ കൂടുതൽ സമയം വലിച്ചു നീട്ടി തൻറെ അക്കൗണ്ട് വീർപ്പിക്കുക എന്നതല്ലേ ലക്ഷ്യം ?
@sis63955 сағат бұрын
വേറെ പ്രധാനപ്പെട്ട ഒരുപാട് വാർത്തകൾ ഉള്ളപ്പോൾപിന്നെ എന്തിനാണ് ഇതിൽത്തന്നെ കടിച്ചുതൂങ്ങുന്നത്..
@90sthegoldenera845 сағат бұрын
വ്യക്തി വൈരാഗ്യം ഫസ്റ്റ്.. അതാണ് ഷാജപ്പന്റെ പോളിസി
@prabhakarank65505 сағат бұрын
ഷാജൻ താങ്കളിലുള്ള മതിപ്പുകളഞ്ഞു കുളിക്കാതിരിക്കുക. ഇതൊരു ജ്യേഷ്ഠസഹോദരൻ്റെ അപേക്ഷയാണ്
സാജൻ sir നിങ്ങളുടെ ചാനൽ ദിവസം കാണുന്ന ഒരു സാധാരണക്കാരൻ ആണ് പക്ഷെ ബോച്ചോ യുടെ കാര്യത്തിൽ എനിക്ക് വിയോജിക്കുന്നു
@francis-u5k5 сағат бұрын
MR ഷാജൻ .... ലക്ഷകണക്കിന് ഫാൻസ് ഉണ്ട് ബൊചെക്ക് ...ബൊച്ചയുടെ ഭാഗത്തു കുറച്ചൊക്കെ സത്യങ്ങളും ഉണ്ട് ..അതുകൊണ്ട് അയാളുടെ ഫാൻസ് എല്ലാം ഊളകൾ എന്നൊന്നും തട്ടി വിടരുത് ...ഇതൊക്കെ മോശമാണ് ... ഒന്ന് അടങ് ഷാജൻ
@shebaabraham6875 сағат бұрын
എപ്പോഴും ഞാൻ സത്യ ക്രിസ്ത്യാനിയാണ് എന്ന് പറയുക ചാനലിൽ ബൈബിൾ വായിക്കുക എന്നിട്ട് ശത്രുക്കളെ സ്നേഹിക്കാതിരിക്കുക ഇതെന്ത് ക്രിസ്ത്യാനിയാണ്
@cyriacpeter43545 сағат бұрын
ഷാജന്റെ നിലവാരം മനസ്സിലായി .
@Unni-h4j5 сағат бұрын
നിനക്കു വേറെ ജോലി ഒന്നുമില്ലേ മുഴുവൻ ആളുകളും നിനക്ക് എതിരായിട്ടും വിഡീയോ ചെയ്തു കൊണ്ടേയിരിക്കുന്നു
@toms92865 сағат бұрын
കറക്റ്റ്.
@shebaabraham6875 сағат бұрын
സത്യ ക്രിസ്ത്യാനിയാണെങ്കിൽ ശത്രുക്കളെ സ്നേഹിക്കുക എന്നാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഇരട്ടത്താപ്പ് കൊള്ളുകയില്ല
@sibid49465 сағат бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വാർത്ത ചാനൽ ആയിരുന്നു ഇപ്പോൾ അത് ഇല്ലാതായി..
@josemadathil99834 сағат бұрын
സത്യം..👍
@ThajudheenThajudheen-s6i5 сағат бұрын
താങ്കൾ എന്തു പറഞ്ഞാലും നിതിയും നിയമവും എല്ലാവർക്കും ഒരുപോലെയാകണം ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും ഈ അറസ്റ്റ് ഗോബി ക്ക് ഗുണമായി മാറി ഇല്ലെങ്കിൽ ഗുണമാക്കി മാറ്റും ബോച്ചേ
@tonyraphealzk50145 сағат бұрын
ഇതിൽ ഷാജന് തെറ്റ് പറ്റി.. ഇ കുറ്റം ഇത്ര വലുതാണോ
@autumn52264 сағат бұрын
സ്ത്രീകളെ അപമാനിക്കുന്നവനെ പൂവിട്ടു പൂജിക്കാലോ, മതിയോ?😂
@RatheeshRatheesh-dn9ss4 сағат бұрын
തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം നന്ദിയുള്ള ഒരാളാണ്,, അതുകൊണ്ടാണ് ജനമദ്ദേഹത്തെ പിന്തുണയ്ക്കുന്നത്.
@p.gsubhash99895 сағат бұрын
Shaja കലിപ്പ് മാറിയില്ലേ
@jayanmalayil88685 сағат бұрын
😢😢😢😢😮
@90sthegoldenera845 сағат бұрын
ഒളിവിൽ പോയവൻ അല്ലേ ഇവൻ... ഇവനെ കുറിച്ചു കേട്ട വാർത്തകൾ സത്യം ആണെന്ന് ഇപ്പോൾ തോനുന്നു
@kohli-rh3nq5 сағат бұрын
ഷാജൻ.. ബോച്ചേ പറ്റിയ വീഡിയോ.. ചെയ്തു.. ഇപ്പോ എല്ലരും boche രെ കൂടെ.. 😁വിഷമം ഉണ്ടാവും.. വിട്ടു കളയ്..
@thomaskattukaran63605 сағат бұрын
സാജന് വേറെയൊന്നും പറയാനില്ല
@Abdhul-y5m5 сағат бұрын
ബോചെയുടെ വിജയത്തിന് അസൂയ മൂത്ത് ഷാജന് അറ്റാക്ക് വരും എടൊ ഒരുപാട് ജനങ്ങൾക്ക് ആഹാരം കൊടുക്കുന്നവനാ തനിക്ക് അതിനു കഴിയുമോ
@rajirajan79204 сағат бұрын
നിന്റെ കയ്യിൽ നിന്ന് eduthu വേറൊരുത്തൻ കൊടുക്കുന്നത് വലിയ കാര്യമാണോ 😂😂പിന്നെ ഭക്ഷണം കൊടുക്കുന്നത് നിന്റെയും വല്ലവരുടെയും പെൺകുട്ടികളെ തോന്നിവാസം പറയാനുള്ള ലൈസൻസ് ആണോ.... കൊള്ളാമല്ലോ than
@samuvalsam6681Сағат бұрын
സാജനും ചാരിറ്റി ചെയുന്നുണ്ട്..
@rajirajan792046 минут бұрын
@samuvalsam6681 അത് ബോചയെ പോലെ പബ്ലിസിറ്റി ആകുന്നില്ല അതാണ്
@MalluMalayalam5 сағат бұрын
ഓവർ ആക്കരുത് ജനങ്ങൾ തെറ്റിദ്ധരിക്കും😁🤣
@jijosfarm89473 сағат бұрын
ആരാ ബോബി ചെമ്മണൂർ ആണോ, ഓവർ ആക്കി കുളമാക്കി, ജയിലിൽ നിന്ന് പുറത്ത് ഇറങ്ങി ഓടി 😂😂😂
@sauujs24235 сағат бұрын
ഷാജൻ ഇത്രക്ക് താഴരുത്
@jayanmalayil88685 сағат бұрын
❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌🌹
@90sthegoldenera845 сағат бұрын
ഷാജപ്പൻ പണ്ടേ താഴ്ന്ന നിലവാരം ഉള്ളവൻ തന്നെ 😂😂😂
@amerdasdk25344 сағат бұрын
Correct.
@നെൽകതിർ5 сағат бұрын
ഷാജൻ പല മുതലാളിമാരെയും വിളിച്ചു കാശ് ചോദിക്കും എതിരായി വാർത്ത നൽകാതെ ഇരിക്കാൻ ബ്ലാക്ക് മെയിൽ ചെയ്യും എന്നൊക്കെ കേട്ടപ്പോൾ ഞാൻ വിശ്വേശിച്ചിരുന്നില്ല എന്നാൽ ഇപ്പോൾ എനിക്ക് പല സംശയവും ഷാജന്റെ കാര്യത്തിൽ ഉണ്ട്. ബോചെയുടെ കടിഞ്ഞാൺ ഇല്ലാത്ത സംസാരത്തോടും വേഷം കെട്ടലുകളോടും യോജിപ്പ് ഇല്ല എന്നാൽ അയാൾ ഒരു ക്രിമിനൽ അല്ല ജാമ്യ വിധിയിൽ കോടതി തന്നെ പറഞ്ഞു അയാൾക്കും സമൂഹത്തിനും താക്കീത് ആവാൻ കേസും അറസ്റ്റും തന്നെ ധാരാളം കൂടുതൽ റിമന്റിൽ വെക്കേണ്ട കാര്യമില്ല എന്ന്. എന്നാൽ അതിനും അപ്പുറം പെരിയ കേസിലെ കൊലപാതകികൾ ഇറങ്ങിയത് അടക്കം ചർച്ച ചെയ്യാതെ ഷാജൻ കാണിക്കുന്ന ആവേശം ജനം മനസ്സിൽ ആക്കുന്നുണ്ട് നിങ്ങളുട നിലവാരം ആണ് പോകുന്നത്. ഊള ഫാൻസ് എന്നാൽ എന്താണ് ഒരു മനുഷ്യനെ പല കാര്യം കൊണ്ട് ഇഷ്ടപ്പെടുന്നവർ ഉണ്ടാകും അയാളുടെ ജോലിക്കാർ അല്ലെങ്കിൽ സഹായം ലഭിച്ചവർ അല്ലെങ്കിൽ അയാളുടെ നിലപാടിനോട് യോജിപ്പ് ഉള്ളവർ അങ്ങിനെ പലരും. ഷാജനെ പോലെ യുട്യൂബിൽ വായിൽ തോന്നിയത് പാടി കാശുണ്ടാക്കുന്നവർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല അതിനാൽ ആരെയും കുതിര കയറാം എന്ന അവസ്ഥയാണ്
@benajith33135 сағат бұрын
👍🤝🤝💪🏻
@bindus14034 сағат бұрын
👍👍👍
@mohan.b.nai76605 сағат бұрын
നിങ്ങളെക്കൊണ്ട് എന്തു ഉപകാരം ആണ് സമുദായത്തിനുള്ളത്😂😂😂😂😂
@supremegalaxy79985 сағат бұрын
Correct words
@rajanthankachan31144 сағат бұрын
Mr.Shajan നിങ്ങൾക്കു ഈ മനുഷ്യനോട് എന്തിനാണ് ഇത്രയും അസൂയ.
ഇത്രയും ദുഷിച്ച മന:സ്സുള്ളവനായിരുന്നോ ഷാജൻ . ഇയാളോടുള്ള ബഹുമാനം മൊത്തം പോയി.
@thyagarajanrajan68495 сағат бұрын
താങ്കൾക്ക് വേറെ ഒരു വാർത്തയും പറയാനില്ലേ.. മനപ്പൂർവം ബോചെയെ അപമാനിച്ചു സംസാരിക്കയാണല്ലോ താങ്കൾ. ഇത് ശരിയല്ല ഷാജൻ..
@navaneethks21355 сағат бұрын
പൈസ പ്രതീക്ഷിച്ചിട്ടാണോ ബോചെയെ സപ്പോർട്ട് ചെയുന്നത്? ശെരിയായിട്ടുള്ള നിഷ്പക്ഷരായ ജനങ്ങൾ ബോച്ചേ യുടെ കൂടെ ആണ്, അത് മറുനാടൻ മനസിലാക്കണം ! ഇവിടെ അദ്ദേഹത്തിന് അനുകൂലമായി കമന്റ് ഇടുന്നത് പൈസ പ്രതീക്ഷിച്ചിട്ടല്ല, ശെരി യുടെ കൂടെ നിൽക്കുന്നു എന്നതാണ് സത്യം !!
@ab-eh3pp5 сағат бұрын
എന്താണ് സേട്ട ശരി.ചുമ്മാ ചോദിച്ചെന്നെ ഒള്ളൂ.പൂച്ച ഫാൻസിനെയും സമ്മദ്ധി നൽകിയ കുടുംബത്തെയും പറഞ്ഞു മനസ്സിലാക്കുക എന്നത് കല്ലിനു കാറ്റ് പിടിക്കുന്നത് പോലെയാണ് ഒരു കാര്യവും ഇല്ല
@De-tw7by5 сағат бұрын
@@navaneethks2135 He employ lot of people. Sajan must understand that.
@navaneethks21355 сағат бұрын
@ab-eh3pp തമാശകൾക്ക് ഒരു ഇന്റലിജിൻസ് ഉണ്ട്,, വസ്ത്രങ്ങൾ പുരോഗമനതിന്റെ ഭാഗം ആണെങ്കി ബോച്ചേ പറയുന്ന തമാശകൾ പുരോഗമനത്തിന്റെ ഒരു തുടക്കം തന്നെ ആണ്, ഇത് മനസിലാക്കാൻ നാവിന്റെ രുചി മാത്രം നോക്കി ജീവിക്കുന്ന സാധാരണ മനുഷ്യൻമാർക്ക് മനസിലാവില്ല, അവിടെ ആണ് ബോച്ചേ വ്യത്യസ്തൻ ആവുന്നത് അത് തന്നെ ആണ് അയാളുടെ intelligence!
@georgepj49615 сағат бұрын
ഷാജനും മാറിത്തുടങ്ങി.. ദൈവം എന്നു പറയേണ്ടിടത്ത് പ്രപഞ്ചം എന്നാക്കി ❤
@sunishkumar28975 сағат бұрын
ലജ്ജിക്കുന്നു ഷാജൻ സർ.
@kamalav.s65664 сағат бұрын
താങ്കളുടെ വില കളയുന്നല്ലോ , അസൂയ മൂത്ത് , വള വള പറയണ്ട , പഴം പൊരി വളഞ്ഞു എന്ന് പറഞ്ഞാൽ എന്താണ് ഡബിൾ മീനിങ് , സർ ന് ഉണ്ടായ അവസ്ഥ ഒക്കെ മറന്നോ , ആരാധകർ എല്ലാം മര ഊള അല്ല ,, ബോചെയിൽ നിന്ന് ഹെല്പ് എല്ലാരും പ്രതീക്ഷിച്ചിട്ടില്ല ,
@anilkumareb20555 сағат бұрын
ഷാജന് തീരെ സഹിക്കുന്നില്ല അല്ലെ....... കാറ്റുള്ളപ്പോൾ.... നടക്കെട്ടെ.... ബോച്ചേ ഫാൻ ഒന്നുമല്ല ... താൻ കറ കളഞ്ഞവനൊന്നുമല്ല ....
ബോച്ചെ ഡൽഹി സുപ്രീം കോടതിയിൽ മാനനഷ്ടത്തിന് കേസു് ഫയൽ ചെയ്യണം അവരും ഡൽഹി ഏക്കെ ഒന്ന് കാണട്ടെ
@alexthomas46895 сағат бұрын
Defamation has to be filed in the local civil court or magistrate court where the opposite party resides or where the defamation occurred.
@De-tw7by4 сағат бұрын
@@EMANSGROUP971 Correct 💯
@SanJTMart3 сағат бұрын
കറക്റ്റ്... കേരളത്തിൽ ഒറ്റ സ്ത്രീകൾ ഈ സ്ത്രീ പറയുന്നത് agree cheyyilla
@friendsshorts81955 сағат бұрын
വിവരമില്ലായ്മക്ക് കയ്യും കാലും വെച്ചവൻ മറുന്നാടൻ
@nizarmukthar4515 сағат бұрын
സജ്ജന് പ്രാന്ത് ആയി 😂😂😂😂😂
@jibinjoseph31845 сағат бұрын
ഷാജന്റെ കരച്ചിൽ കാണാൻ എന്ത് രസമാണ്
@nassirkandampadi57045 сағат бұрын
ബൊച്ച ജയിലിൽ കിടന്നു ! ബോച്ചക്ക് ആരാധകർ കൂടി ! ഇതിലെ കമൻറ്റുകൾ ഞാൻ നോക്കിയപ്പോഴും ബോച്ചയെ സപ്പോർട്ട് ചെയ്യുന്നവരാണ് ! ബോച്ച ജയിൽവാസംപോലും ബിസ്സിനസ്സാക്കുന്നു !😂😂😂😂
@JOYCEPAUL-o8d5 сағат бұрын
ഷാജന്റെ കരച്ചിൽ തീർന്നില്ല 😂😂😂
@baaji94755 сағат бұрын
കരഞ്ഞത് ബോച്ചേയും താങ്ങികളും അല്ലേ...
@jayanmalayil88685 сағат бұрын
😂😂😂😂😂😂🤣
@90sthegoldenera845 сағат бұрын
ഷാജപ്പൻ തന്നെയാണ് മോങ്ങുന്നത് 🤣🤣
@rajirajan79204 сағат бұрын
Aye evanamar ചമ്മൽ മാറ്റാൻ കമന്റ് ഇട്ടു മെഴുകുന്നു 😂😂@@baaji9475
@riyawills53735 сағат бұрын
ഏഴ്. വർഷത്തിൽ താഴെയുള്ള ശിക്ഷയാണ് എങ്കിൽ ജാമ്യം കൊടുക്കാം എന്ന് സുപ്രീംകോടതി ഉത്തരവ് ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കിഴ്കോടതി പതിനാല് ദിവസം റിമാൻഡ് ചെയ്തത്. കീഴ് കോടതിക്ക് സുപ്രീം കോടതി ഉത്തരവ് അറിയില്ലായിരുന്നോ?????
@gracevarghese17375 сағат бұрын
Chothiyavum utharavum varanpokunnatheyullu
@autumn52264 сағат бұрын
കൊടുക്കാം എന്നാണ്, കൊടുത്തിരിക്കണം എന്നല്ല
@rajeevs16505 сағат бұрын
ഇയാൾക്ക് ഇനിയും മതിയായില്ലേ? ഇയാളുടെ മറ്റു തട്ടിപ്പുകളും ഉടൻ പുറത്ത് കൊണ്ടു വരികയാണ് വേണ്ടത്.....
@jayanmalayil88685 сағат бұрын
👍
@SREEKUMARSINGER5 сағат бұрын
ഞങ്ങൾ യഥാർഥ ഫാൻസ് ഇവിടുണ്ട് 💯💯💯💯💯💯💯💯💯💯💯💯💯നീ പൊ മോനെ
@annavinod29585 сағат бұрын
ഇങ്ങനെ എല്ലാ സ്ത്രീ വിഷയങ്ങളില്‍ sir ഇങ്ങനെ പ്രതികരിക്കാന്‍ തയ്യാറായില്ല എന്താ sir അവര്‍ക്ക് പണം പ്രതാപം ഇവ ഇല്ലാത്ത thu കൊണ്ട വും അല്ലെ sir
@rajirajan79204 сағат бұрын
ഷാജന്റെ യഥാർത്ഥ ഫാൻസ് ഇവിടുണ്ട് നീ പോ മോനെ ദിനേശാ 😂😂
@ShinsKarikkattil5 сағат бұрын
ഇയാളുടെ വാർത്ത കേട്ടാലറിയാം ബോബിയോട് മുൻവര്യാഗ്യം ഉണ്ട്😂😂
@nizarmukthar4515 сағат бұрын
സാജ്ജൻറ്റെ മകളും ഹണി റോസ് നെ പോലെ ഡ്രസ്സ് ഇട്ടുകൊണ്ട് ഹാല് ഇളകിയാൽ ഇതുപോലെ പറയും -അതിന് സ്വന്തം അപ്പൻ മകൾക് വിവരം പഠിപ്പിച്ചു കൊടുക്കണം അല്ലാതെ സപ്പോർട് ചെയ്യ്കഅല്ല വേണ്ടത് വിവരം വേണം
@മണ്ടൻകമ്മി4 сағат бұрын
ആഹാ,ആറാം നൂറ്റാണ്ട് ഷഹോദരൻ ആണല്ലേ 😂
@prasanthds65615 сағат бұрын
ഒട്ടും അങ്ങോട്ട് സഹിക്കാൻ പറ്റുന്നില്ല അല്ലെ ഷാജ...സാരമില്ല കരഞ്ഞു തീർത്താൽ മതി
@shanavasfrancis5 сағат бұрын
മതി ഷാജൻ ചേട്ടാ ,,,
@josemongeorge34685 сағат бұрын
ഒരു ഗുണവും ഇല്ലാത്ത ആരെങ്കിലും ഉണ്ടോ.. സാജന് ഹണി റോസ് പ്രതിഫലം കൊടുത്തപോലെ ആണല്ലോ സാജന്റെ പ്രതികരണം
@AnandhapathmanS5 сағат бұрын
ബോബി 👍👍
@മൊഞ്ചത്തി-ഹ5റ5 сағат бұрын
ജയ് ബോച്ച
@shaijushaijumt79305 сағат бұрын
ഷാജൻ സർ എന്തിനാണ് ഒളിവിൽ പോയത്...? എല്ലാവർക്കും അവരോടതായ കാരണങ്ങളും കാണും അതുപോലെ ആയി ഇത് കണക്കാക്കരുത്...
@rajirajan79204 сағат бұрын
പെണ്ണ് പിടിയൻ bochayodu ഷാജനെ ഉപമൈക്കേണ്ട
@abumc50675 сағат бұрын
അസൂയ ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ പോരെ ഇയാൾക്ക് 🤣
@Silviya-mh3jk5 сағат бұрын
ചേട്ടന് പണമുള്ളവരോട് അസൂയ ഉണ്ടോ
@joydaniel45435 сағат бұрын
സാജൻ താങ്കൾക്ക് ഇത് കണ്ടിട്ട് കൃമി കടിയാണ്
@De-tw7by5 сағат бұрын
All fans are Bocha employees not fans and they will love him❤❤❤❤
@JOSEPHJAMES-v9h5 сағат бұрын
താങ്കൾക്ക് ഫാൻസ് ഇല്ലാത്തതുകൊണ്ടാണോ ഈ അസൂയ വർത്തമാനം
@aruncommando5 сағат бұрын
😍😍😍Boche യുടെ സർവാ ബരണ ഘോഷയാത്ര ഉള്ളതിനാൽ എറണാകുളം മുതൽ വയനാട് വരെ ഉള്ള ആഭാസ സ്ഥാപനങ്ങള്ക്ക് ഇന്ന് collector അവധി പ്രഖ്യാപിച്ചു.😂😂😂
@sonysir15 сағат бұрын
Ninte search history😂😂😂😂😂
@bijuv97655 сағат бұрын
ഈ വാർത്തയിലൂടെ ബോച്ചയോട് നിങ്ങൾക്കുള്ള മനസ്സിലെ വെറുപ്പ് മനസ്സിലാകുന്നു ഇത്രയും താഴരുത്
@babyeu75095 сағат бұрын
😂😂😂😂🤣🤣🤣🤣 ഷാജൻസർ ... വട്ടം കറക്കാൻ പെൺകുട്ടികൾ നിന്ന് കൊടുത്തിട്ടല്ലെ❓❓❓
@jubimathew31695 сағат бұрын
Correct, chevikkalu adichu pottikkum😅
@bahisiyad30083 сағат бұрын
ഷാജൻ രാവിലെ ഇറങ്ങിയല്ലോ കുത്തിത്തിരുപ്പുമായിട്ട് 😡
@Vyshakhart0215 сағат бұрын
കേരളം എന്തിന് തല കുനിക്കണം 😎😎😎
@sudhisukumaran87745 сағат бұрын
ഈ മൊണ്ണക്ക് വേണ്ടി ജയ് വിളിക്കുന്ന ഫാൻസുകളെ കണ്ടാൽ തോന്നും സ്വാതന്ത്ര്യ സമരത്തിന് പങ്കെടുത്തതിനു ശേഷം ജയിൽ മോചിതൻ ആകുന്നത് എന്ന് 🤔🤔😂😂😂
@dinilelavally32795 сағат бұрын
😂😂😂
@90sthegoldenera845 сағат бұрын
എന്ന് ഒളിവിൽ പോയ ഷാജപ്പൻ ഫാൻ 😁😁
@sudhisukumaran87745 сағат бұрын
@@90sthegoldenera84 അല്ലടാ നിന്റെ പൊണ്ടാട്ടിയുടെ രഹസ്യക്കാരൻ 😜😜😜
@sudhisukumaran87745 сағат бұрын
@@90sthegoldenera84 അല്ലടാ നിന്റെ പൊണ്ടാട്ടിയുടെ രഹസ്യക്കാരൻ 😜😜😜😂😂😂
@sudhisukumaran87745 сағат бұрын
പൂച്ചയുടെ ഭാഗത്ത് തെറ്റുണ്ട് എന്നാൽ ഇവിടത്തെ നടന്ന നടികൾക്ക് മാത്രം ജീവിച്ചാൽ മതിയോ🤔🤔🤔
@jayanmalayil88685 сағат бұрын
👌👌👌👌👌🤣
@paulmathew65635 сағат бұрын
എന്റെ പൊന്നു ഷാജ ഇത്രമാത്രം അധമ്പതിക്കരുത് . ഒരു മനുഷ്യനോട് ദേഷ്യം ഉണ്ടെന്ന് വിചാരിച്ച് ഇങ്ങനെ വിളിച്ചു പറയരുത് . ഒന്നുമല്ലെങ്കിലും പതിനായിരക്കണക്കിന് ആൾക്കാർക്ക് തൊഴിൽ കൊടുക്കുന്ന ഒരു മനുഷ്യനാണ് . ഇത്രമാത്രം ദ്രോഹിക്കാൻ അയാൾ എന്ത് തെറ്റാണ് ചെയ്തത്. നിങ്ങളെ എനിക്കിഷ്ടമായിരുന്നു ഇതോടുകൂടി നിങ്ങടെ ചാനൽ ഞാൻ നിർത്താൻ പോവുകയാണ് .
@josephsalin21903 сағат бұрын
Mr. ഷാജൻ നിങ്ങളുടെ സുഹൃത്തായ ഹണീറോസിനോട് പറയുക. ബോബി ചെമ്മണ്ണൂരിൽ നിന്നും കൈപ്പറ്റിയ തുക തിരിച്ചു നൽകി മാന്യത കാണിക്കുക. തന്നെ പരസ്യമായി അപമാനിച്ച വ്യക്തിയിൽ നിന്നും എന്തിന് പണം കൈപ്പറ്റി
@BennyBenny-i1n5 сағат бұрын
എന്തിനാണ് ഷാജ അയാളോട് ഇത്ര വൈരാഗ്യം
@jamesvarkey25015 сағат бұрын
Boche, Boche,Boche 👍👍🔥🔥
@MalluMalayalam5 сағат бұрын
സാജൻ എന്ത് കരച്ചിലാണ് 🤣
@josephsalin21904 сағат бұрын
ഹലോ മിസ്റ്റർ ഷാജൻ നിങ്ങളുടെ Vedio പണ്ടെനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോൾ ബോ ചെയെ ചൊറിയുന്നത് കാണുമ്പോൾ ഇഷ്ടം വെറുപ്പായി. ഇന്നലെ ഇട്ട vedio ൻ്റെ കമൻ്റ് നോക്കിയോ എത്ര പേർ നിങ്ങളെ Support തന്നു. പോലീസ് കേസ് എടുത്തപ്പോൾ നിങ്ങളെ പോലെ വാലും ചുരുട്ടി ഓടിയില്ലല്ലോ. ബോചെ എനിക്കൊന്നും ചെയ്തിട്ടില്ല. പക്ഷേ അയ്യാളെ ഞാൻ ബഹുമാനിക്കുന്നു. നിങ്ങൾക്ക് വല്ലാത്ത ചൊറിച്ചില് ഉണ്ടല്ലേ ഒരു പാട് ജനങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം ബോബി തുറന്നു പറഞ്ഞു. അതാണ് അങ്ങേർ ചെയ്ത തെറ്റ് 0:05 എൻ്റെ .ചോദ്യം. നിങ്ങൾക്ക് മറ്റൊരു നടിയോടുമില്ലാത്ത 0:05 താൽപര്യം ഈ നടിയോടെന്താണ് ? ഹേമാ കമ്മറ്റി Report പുറത്ത് വന്നപ്പോൾ ഒരു പാട് സ്ത്രീകൾക്ക് പ്രതികരിക്കാൻ ഒരു platform കിട്ടി അവർ പലതും തുറന്നു പറഞ്ഞു. പല മാന്യന്മാരുടേയും മുഖംമൂടി അഴിഞ്ഞു വീണു. രേഖാമൂലം പരാതിയും കൊടുത്തു. പക്ഷേ ഒരുത്തനേയെങ്കിലും ഒരു ദിവസമെങ്കിലും അകത്തിട്ടോ ? എന്താ അവർ സ്ത്രീകളല്ലേ. ഹണീറോസിന് മാത്രമെന്താണിത്ര പ്രത്യേകത ഷാജൻ എന്ന വ്യക്തി ഇല്ലാതായാൽ നഷ്ടം നിങ്ങളുടെ കുടുംബത്തിന് മാത്രം . സമൂഹത്തിന് ഒന്നും ഇല്ല. എന്നാൽ ബോബി ചെമ്മണ്ണൂർ ഇല്ലാതായാൽ ഒരുപാട് ജനങ്ങളുടെ അന്നം മുട്ടും ഒരാഴ്ച്ച ജയിലിൽ കിടന്നതു കൊണ്ട് അദ്ദേഹത്തിൻ്റെ വില ഇടിയുന്നില്ല. രാജ്യവും സംസ്ഥാനവും ഭരിക്കുന്ന എത്രയോ മന്ത്രിമാർ, MLA മാർ ജയിലിൽ കിടന്നിട്ടുണ്ട്. ഇവിടെ ബോബി അഴിമതി നടത്തിയെന്ന് പറയുന്നു. സത്യം എനിക്കറിയില്ല. എങ്കിലും അതിലൊരു വിഹിതം പാവങ്ങൾക്ക് കൊടുക്കുന്നില്ലേ. ഈ കേരളത്തിൽ അഴിമതി നടത്താത്ത എത്ര മന്ത്രിമാരുണ്ട്?
@akhilnikh1235 сағат бұрын
രാഹുലിന്റെ ചോദ്യങ്ങൾക്കു താങ്കൾക്ക് എന്താണ് പറയാനുള്ളത്,
@georgepageorge87695 сағат бұрын
ഇത് അനുഭവം താങ്കൾക്കു വന്നത് സുപ്രിം കോടതി കൈവിട്ടിരുന്നെങ്കിൽ താങ്കളുടെ ഗതി വന്നേനെ സാജാ... പിണറായി ഭരിക്കുവോളം താങ്കളുടെ ഗതി ഇത് തന്നെ...
@vijitherai2885 сағат бұрын
നിർത്ത് ഷാജാ ബോച്ചെ അൻവർ വിരോധം
@praveenpremachandran6185 сағат бұрын
നാടകത്തിന്റെ ഉസ്താദ് 😆
@ThressiaAmma4 сағат бұрын
Bochae very Good person
@De-tw7by4 сағат бұрын
@@ThressiaAmma Correct 💯, He employ lot of women in his business ❤️❤️❤️Love you Bocha
@sijodevssia59274 сағат бұрын
Mr സാജൻ 😢നിങ്ങളുടെ നെഗറ്റീവ് വല്ലാതെ പുറത്തേക്കു വരുന്നു 😢
@babuvk13655 сағат бұрын
വിശ്വസിക്കാവുന്ന cheannel❤️ആയിരുന്നു ithu😂, ഇതോടെ ആ വിശ്വാസം poyikkitti🫂
@manikuttangaming10624 сағат бұрын
Please ഷാജൻ . ഇത് വേണ്ട കുറച്ച് കാര്യങ്ങളും കൂടി അങ്ങേര് ആർക്കെങ്കിലും വേണ്ടി ചെയ്തോട്ടെ..... ഖജ നാവ് നക്കി വടിക്കുന്ന പരിപാടി ചെയ്യുന്നവർ വിലസുന്ന കേരളം എത്ര സുന്ദരം അത്തരം വാർത്തകൾക്ക് ഇനിയും സ്കോപ്പുണ്ട് ശ്രമിക്കുക
@niyasm46005 сағат бұрын
അദ്ദേഹം ചെയ്തത് തെറ്റ് തന്നെയാണ് എന്നാൽ അതൊരു വലിയ തെറ്റൊന്നുമല്ല ഒരു തമാശയായി കണ്ടാൽ മതിയായിരുന്നു അല്ലെങ്കിൽ വാണിംഗ് കൊടുക്കാമായിരുന്നു
@De-tw7by5 сағат бұрын
Kitex Sabu and Bocha employ a lot of staff including women. They all love Bocha❤❤❤
@felixjoseph3a7805 сағат бұрын
According to IPC ഈ തമാശക്ക് ജയിലിൽ പോകേണ്ടി വരും... ഇത്രേം തരം താണ സംസാരം എങ്ങനെ നിങ്ങൾക്ക് ന്യായികരിക്കാൻ കഴിയുന്നു?
@jjpmk31145 сағат бұрын
തമാശയോ ഭാര്യയോട് ഭർത്താവിന്റെ മുന്നിൽ വച്ച് ചേട്ടന്റെ സാധനം വളഞ്ഞതാണോ എന്ന് ആരെങ്കിലും ചോദിക്കുമോ.
@rkn045 сағат бұрын
Thamasha??? If Boche did vulgar jokes on your wife and daughter,you will clap in agreement
@De-tw7by5 сағат бұрын
@@felixjoseph3a780 He employ lot of people including women so his deed is good.
@binojaugustin31555 сағат бұрын
ചൊറിച്ചിൽ മാറിയില്ല
@VargheseChooramana5 сағат бұрын
ഷാജൻ ബോച്ചേ ഇവിടെ പറഞ്ഞത് തെറ്റ് തന്നെയാണ് എന്നാൽ അദ്ദേഹത്തെ ഒരു വാണിംഗ് കൊടുത്തു വിടണ്ട കാര്യമേ ഉള്ളൂ ഒരു വർഷം ജയിലിൽ കിടക്കുന്ന കുറ്റമൊന്നും അദ്ദേഹം ചെയ്തിട്ടില്ല നാടിന് അദ്ദേഹം എന്തോരം നന്മകളാണ് ചെയ്തുകൊണ്ടിരിക്കുന്നത് അതല്ലേ മനുഷ്യർ പറഞ്ഞുകൊണ്ടിരിക്കുന്നത്അത് അംഗീകരിച്ചുകൊണ്ട് ഒകുറച്ചു കാര്യങ്ങൾ പറയട്ടെ സ്ത്രീകളെ പീഡിപ്പിച്ചിട്ട് എത്രയോ മാന്യന്മാർപുറത്ത് കടന്നു വിലസുന്നു😢 നമ്മുടെ കലാലയങ്ങളിൽ മയക്കുമരുന്നുകൾ കഞ്ചാവ് എംഡിഎംഎ ചരസ് മയക്കു മരുന്നുകൾ നമ്മുടെ കുട്ടികൾക്ക് നമ്മുടെ യുവതി യുവാക്കൾക്ക് കൊടുത്തുകൊണ്ട് എത്രയോ പേര് വിലസി നടക്കുന്നു മത വർഗീയം പറഞ്ഞു എത്രയെപേർ നമ്മുടെ നാട്ടിൽ വിലസുന്നു ഇതിനെയൊക്കെയല്ലേ നമ്മൾ ചോദ്യം ചെയ്യപ്പെടേണ്ടത് ഇതൊക്കെയല്ലേ നമ്മൾ ശ്രദ്ധിക്കേണ്ടത് തിരുത്തേണ്ടത്
@മണ്ടൻകമ്മി4 сағат бұрын
ചെയ്ത കുറ്റത്തിന് warning കൊടുത്തു വിടാനല്ല ഇന്ത്യൻ നിയമം പറയുന്നത്,അതാണ് കോടതി ജാമ്യം പോലും നിഷേധിച്ചത്, നിങ്ങളൊക്കെ എന്ത് തരം അടിമകളാണ്
@VargheseChooramana4 сағат бұрын
@മണ്ടൻകമ്മി അയാൾ ഇപ്പോൾ പുറത്ത് ഉറങ്ങിയല്ലോ കണ്ടില്ലേ ✨😄
@VargheseChooramana4 сағат бұрын
@മണ്ടൻകമ്മി അയാൾക് ജാമ്യം കൊടുത്ത് അയാൾ പുറത്ത് ഇറങ്ങിയത് നിങ്ങൾ കണ്ടില്ലേ 😄😄😄
@VargheseChooramana4 сағат бұрын
@മണ്ടൻകമ്മി അയാൾ പുറത്തിറങ്ങി 😄
@rajirajan79204 сағат бұрын
ഷാജൻ നിങ്ങൾക്കു ഒപ്പം ❤❤❤
@bobbyambattil52175 сағат бұрын
Shaja 😭😭😭😭
@sudhisukumaran87745 сағат бұрын
ജയിൽ വാസവും പിആർ വർക്കിലൂടെ അയാൾ മുതലാക്കും പൊട്ടൻ ഫാൻസിന് ആദരാഞ്ജലി 😂😂😂
@rajirajan79204 сағат бұрын
Uuula ഫാൻസ് 😂😂
@bennykc45384 сағат бұрын
ബോച്ചേയുടെ ഫാൻസുകൾ കൂട്ടത്തോടെ മറുനാടിൻ്റെ ചാനൽ കാണുകയും എതിർത്ത് കമൻ്റിടുകയും ചെയ്യുന്നു.
@ShiyasRasheed-k3l4 сағат бұрын
ഷാജ താഴെ കമന്റ്സ് നോക്കിയോ 😀😀😀... മതിയാക്കാൻ പാടില്ലേ ഞാൻ സ്ഥിരം ഷാജന്റെ ഫോളോ ആയിരുന്നു.... ഇപ്പൊ താനും ഒരേ തൊഴുത്തിൽ കെട്ടാം 😂😂😂
@jgk16msd75 сағат бұрын
ബോച്ച ❤❤❤
@josephmathew11614 сағат бұрын
Boy's fans are very active today morning itself 😅
@sunojsrsureshbabu5 сағат бұрын
സിനിമയിൽ ഒരുപാട് നായകന്മാരും നായികമാരും മോശമായ രീതിയിൽ സംഭാഷണ ശൈലിയിൽ അഭിനയിക്കുമല്ലോ അതിനെക്കുറിച്ച് ഷാജൻ എന്താ വിമർശിക്കാത്തത്
@autumn52264 сағат бұрын
അതു സിനിമയാണ്. കാരക്ടർസ് ആണ് പറയുന്നത്. Personal അല്ല
@sunojsrsureshbabu4 сағат бұрын
@@autumn5226അത് പറയുന്നത് മനുഷ്യൻ തന്നെയല്ലേ ന്യായീകരിക്കാൻ നോക്കണ്ട .ഈ മോശമായ പ്രവർത്തികൾ കണ്ടാണ് കുഞ്ഞുമക്കൾ ഉൾപ്പെടെ വളർന്നു വരുന്നത്
@sunojsrsureshbabu4 сағат бұрын
@@autumn5226ആറാം ക്ലാസിലെ ഒരു കുട്ടി എന്നോട് പറഞ്ഞു ഞങ്ങളുടെ ക്ലാസിലെ കുട്ടികൾ സെക്സ് ചെയ്യുമെന്ന് എന്താണ് സെക്സ് എന്ന് ചോദിച്ചപ്പോൾ രണ്ടുപേരും കൂടി കെട്ടിപ്പിടിക്കുമ്പോൾ സെക്സ് ആകുമെന്ന് .എല്ലാ സിനിമയിൽ കണ്ടു പഠിക്കുന്നവരാണ്
@sunojsrsureshbabu4 сағат бұрын
@@autumn5226സിനിമയിൽ കാണുന്ന മോശമായ രംഗങ്ങൾ അക്രമവാസന ഉള്ള കുട്ടികൾ കണ്ടാൽ അവരുടേതായ സമയം വരുമ്പോൾ അവർ മറ്റുള്ളവരിൽ പരീക്ഷിക്കപ്പെടുന്നു .ഇത് സമൂഹത്തിന് ഭീഷണിയാണ്
@KadumMedum5 сағат бұрын
ബോച്ചേ എന്റെ കണ്ണീർ ഒപ്പിരുന്നു എനിക്ക് 40 രൂപയുടെ തൂവാല വാങ്ങി തന്നിരുന്നു അങ്ങനെ എന്റെ കണ്ണീർ ഞാൻ ഒപ്പിയെടുത്ത്
@divakarank81295 сағат бұрын
😆സാജൻ മാറ്റാരുടെയോ കയ്യിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടോ..?. ഇത്ര തരംതാണ രീതിയിൽ വാർത്തകൾ ഉണ്ടാക്കി പടച്ചുവിടുന്നു. 😍
@rajeshvn92703 сағат бұрын
താങ്ങളോട് ഇതുവരെ ബഹുമാനമായിരുന്നു But താങ്ങൾ ഇന്ന് വളരെ തരം താഴ്ന്ന പോയി Boche❤️👍
@Ratheeshmazhavil19894 сағат бұрын
കൊതുകു കടി കൊണ്ട് എന്നൊക്കേ പറഞ്ഞ മറുനാടൻ ജാമ്യം കിട്ടിയിട്ടും ബോച്ചേ ഇറങ്ങുന്നില്ല എന്ന് പറഞ്ഞപ്പോ മറുനാടന്റെ ചെകിട്ടത്ത് അടി കിട്ടിയപോലെ ആയി😅
@FBIMayavi5 сағат бұрын
boche❤
@rajirajan79204 сағат бұрын
Bochede ഫാൻസ് പാവങ്ങൾ...... പെണ്മക്കൾ ഇല്ലാത്ത ആളുകൾ 😢😢
@Beenapink4 сағат бұрын
എന്തായാലും ബോചെയോടൊപ്പം
@raheempm59963 сағат бұрын
😂😂 ക്യാഷ് കൊടുത്ത് കൊണ്ട് വരുന്ന ഫാൻസ് ആണ്. 😂😂 500 രൂപ യും ബിരിയാണിയും കിട്ടും. 😂
@MrRessil5 сағат бұрын
ബോച്ചേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Shaijuanrach5 сағат бұрын
താങ്കൾക്ക് ഇയാളോടെന്താ ഇത്ര ദേഷ്യം അയാൾ ജീവിക്കട്ടടോ അയാൾ മുഖേനെ എത്ര പേർ ജീവിക്കുന്നു. അയാളിൽ ഒരു ആസ്വാദനം കാണുന്ന ജനം അങ്ങനെ കാണട്ടെ