നവീന്റെ ഭാര്യയോട് മാന്യമായി ചോദ്യം ചോദിക്കാൻ കഴിയുന്നവർ മാത്രം അവിടെ പോവുക.
@jayan32819 сағат бұрын
ശ്രീ സാജൻ താങ്കൾ ഒരു മനുഷ്യനാണ്, ഒരു മനുഷ്യനേ തൻ്റെ മനസാക്ഷിയുടെ വാക്കുകൾ കേൾക്കാൻ സാധിക്കൂ. സാധാരണ ജനങ്ങൾ താങ്കളെ വിശ്വസിക്കുന്നതും ബഹുമാനിക്കുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്. നന്മകൾ നേരുന്നു.
@xaviermanas9 сағат бұрын
ടിവി പ്രസാദ് മാധ്യമ പ്രവർത്തകർക്ക് ഒരു അപമാനമായി മാറുന്നു
@narayanantm73908 сағат бұрын
ഇറച്ചി കടയുടെ മുമ്പിലെ ജീവിയുടെ തിരിച്ചറിവ് പോലുമില്ലാത്ത നികൃഷ്ടജീവി എങ്ങനെ പെരുമാറും
@sanoopkayyur65883 сағат бұрын
തീർച്ചയായും.. അവൻ എന്തോ ആണെന്ന ആവന്റെ വിചാരം
@RajanKT-ck3cqСағат бұрын
6ý. @@sanoopkayyur6588
@rejivt91333 сағат бұрын
അഭിനന്ദനങ്ങൾ ഷാജൻ സാർ ❤️❤️❤️❤️❤️
@muralipk195910 сағат бұрын
കണ്ണൂർ കലക്ടറെ വില്ലേജ് ഓഫീസിലെ പ്യൂൺ ആയി ഉടൻ തരം താഴ്ത്തുക ; അയാൾ കലക്റ്ററുടെ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല ; :face-orange-frowning:ജനങ്ങളുടെ ഒരു പാട് വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ട പദവിയാണത് ; REVOKE HIS IAS !
@sakthiprasad66010 сағат бұрын
Correct 👍🏻
@bindupp86229 сағат бұрын
ജോലിയെ കളയുക
@MuhammedNihal-ld1oe9 сағат бұрын
പക്ഷേ ഒരിക്കലും അയാളെ പാർട്ടി ശിക്ഷിക്കില്ല
@saileshvattakandy8 сағат бұрын
Yes
@shermyrose84098 сағат бұрын
Truth
@alfredculas10 сағат бұрын
മറുനാടൻ ഷാജന്റെ നീരീക്ഷണം തികച്ചും വസ്തുതാപരം, കൊള്ളാം. മറുനാടൻ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നതിൽ വളരെ സന്തോഷവും അഭിനന്ദനവും.
@mv255210 сағат бұрын
നവീൻ ബാബുവിൻ്റെ കുടുബം ഒരിക്കലും CPM പത്തനംതിട്ട ജില്ലാക്കമ്മറ്റിയെ വിശ്വസിക്കരുത് ദിവ്യയെ രക്ഷിക്കാൻ കുടുബത്തിൻ്റെ നീക്കങ്ങളറിഞ്ഞ് കുടുബത്തെ ഒറ്റിക്കൊടുക്കും തീർച്ച😅😅
@johnmathew805310 сағат бұрын
അതെ, ഇന്ത്യയുടെ ചോറ് തിന്നിട്ട് ചൈനയ്ക്ക് വേണ്ടി കരയുന്നവർ...
@royvt872110 сағат бұрын
💯💯💯👍
@mathdom114610 сағат бұрын
സർക്കാർ ജോലിക്കാരിയായതു കൊണ്ട് സർക്കാരിനെ അനുസരിക്കുകയെ നിർവാഹമുള്ളു.
@padmajake65169 сағат бұрын
Correct don't believe them.
@shebaabraham6879 сағат бұрын
അടുത്ത ഇലക്ഷൻ വരുമ്പോൾ പത്തനംതിട്ടയിൽ കുറെ പേർ കൂടി പാർട്ടി മാറും ഉറപ്പാണ് ദിവ്യയുടെ അതിബുദ്ധി എവിടെയൊക്കെ കൊണ്ടാണ് പാർട്ടിയെ എത്തിച്ചത്
@joshipn130710 сағат бұрын
ആ പ്രസാദ് നല്ലൊരു പത്ര പ്രവർത്തകൻ ആയിരുന്നു. റിപ്പോർട്ടറിൽ പോയോടുകൂടി അദ്ദേഹത്തിന്റെ നിലവാരം ഇടിഞ്ഞു.
@sathyamevajayathe15448 сағат бұрын
He is not a good reporter, he has the tears of people in his hands, remember Jawahar School incident in Trivandrum 10yrs back
@sumaprasad19968 сағат бұрын
ഏതാണ് ആ incident @@sathyamevajayathe1544
@mayammodmayammodvp50537 сағат бұрын
he asked a relevent question !!! what is wrong with it ?
@HKN-eu7vv7 сағат бұрын
അത് ശരിയാ. പക്ഷേ, ഇപ്പോൾ ; T - Thee...രെ... V - Vila...യില്ലാത്ത... P - പ്രസാദ്....
@HKN-eu7vv7 сағат бұрын
അത് ശരിയാ. പക്ഷേ, ഇപ്പോൾ ; T - Thee...രെ... V - Vila...യില്ലാത്ത... P - പ്രസാദ്....
@mathaviswasamennamanorogam605410 сағат бұрын
പ്രൊഫഷണൽ എത്തിക്സും ഔചിത്യബോധവുമില്ലാത്ത മാപ്രകൾ പൊതു ശല്യമാണ്😂😂😂
@sudhisukumaran877410 сағат бұрын
മറ്റുള്ളവരുടെ വേദനയും വിഷമവും വിറ്റ് കാശാക്കാൻ കോലുമായി എത്തുന്ന മാപ്പിറകളെ മടല് വെട്ടി തല്ലുന്ന കാലം വിദൂരമല്ല 💪💪💪
@jayachandrans45649 сағат бұрын
മരണം എങ്ങനെയായിരൂന്നു എന്ന് സി ബി ഐ അന്വേഷിച്ചേ മതിയാവു. ഇനി സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കാർ നിയമത്തിനനുസരിച്ച് സത്യസന്ധമായി ജോലി ചെയ്യാൻ കഴിയണം.
@t.p.visweswarasharma67383 сағат бұрын
It is not possible nowadays. 2 days back there was a news in Manorama paper that 100 newly PSC appointed young engineers (may not be back door entry) in the LSGD department (Panchayatha / Municupality/ Corporation) resigned from service due to the interrogation of ward coucillers, politicians etc in their official duty for satisfying their whims and fancies.
@nirmalchoran47007 сағат бұрын
നമ്മക്ക് പത്ര മാധ്യമം എന്നാൽ മറുനാടനും മറ്റുള്ളവരും ആണ് 🙏❤️👍
@ShajikkShajikk-gs6he9 сағат бұрын
പാർട്ടിക്കാരുടെയും മാധ്യമങ്ങളുടെയും കെണിയിൽ നവിന്റ കുടുംബം കുടുങ്ങല്ലേ. ഇലക്ഷൻ കഴിഞ്ഞാൽ 12)0തിയതി വരെ ഇവർ കൂടെ ഉണ്ടാകും. കുടുബം ഒറ്റക്ക് മുന്നോട്ടു പോകുക. സിദ്ർത്താന്റെ കാര്യം മറക്കരുത് 🙏🙏🙏🙏🙏🙏🙏
@jyothi55638 сағат бұрын
പാവം സ്ത്രീ. TV Prasad ൻ്റെ കുടുംബത്തിലെ ആർക്കെങ്കിലും ഇതുപോലെ സംഭവിച്ചാൽ ഇത് പോലെ ഇയാൾക്ക് ഇത്തരം ചോദ്യങ്ങൾ നേരിടാൻ കഴിയുമോ? വൃത്തികെട്ട മനുഷ്യൻ. പ്രസാദ് സ്വന്തം വില കളയുന്നു
@jainjoseph93119 сағат бұрын
TV പ്രാസദ് അധികം തമാസിയതെ അടി വാങ്ങുന്ന ലക്ഷണമുണ്ട്😊
@Abi2013Abime9 сағат бұрын
ഞാന്‍ ഇത് കണ്ടതാണ് ....ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ? TV Prasad നു എന്തു പറ്റി ....Arun മോട്ടയില്‍ നിന്ന് നല്ല pressure കാണും ...Asianet ല്‍ ആയിരുന്നപ്പോള്‍ നല്ല ആളായിരുന്നു
@bia561310 сағат бұрын
റിപ്പോർട്ട്ർ പ്രസാദ് ചോദ്യച്ചപ്പോൾ തന്നെ ഞാൻ comment ബോക്സിൽ പ്രതികരിച്ചു. കേൾക്കുന്നവർക്ക് പോലും ചൊരിഞ്ഞ കയറി അദ്ദേഹത്തിന്റെ തന്തേട ചോദ്യത്തിൽ.
@sindhuknair726510 сағат бұрын
അയാള് കണ്ണൂർ സ്വദേശി അല്ലേ....!!!
@manojeappan24899 сағат бұрын
😅@@sindhuknair7265
@remyajithesh35898 сағат бұрын
@@sindhuknair7265Yes
@BaburajEp10 сағат бұрын
പ്രസാദ് എവിടുന്നെങ്കിലും തല്ല് വാങ്ങും ഉറപ്പ്. തോമസ് ചാണ്ടിയെ ഇവൻ വേട്ടയാടിയത് ആരും മറന്ന് കാണില്ല.
@RKV-f7f6 сағат бұрын
തോമസ് ചാണ്ടി ചെയ്തത് ആണോ ശരി 😄😄😄😄😄
@tomam22567 сағат бұрын
പ്രസാദും കൂട്ടരും റിപ്പോർട്ടർ ചാനലിന്റെ അന്തസ് ഉയർത്തി. കൊള്ളാം😂
@radharajan27708 сағат бұрын
ആർക്കും സ്വന്തം കുടുംബത്തിന് ഇതുപോലൊരു അനുഭവം വരുമ്പോൾ മാത്രമേ ആ ദുഃഖത്തിന്റെ ആഴം എത്ര ഉണ്ടെന്ന് മനസ്സിലാവുകയുള്ളു ....ഇനി മരണം വരെ ആ കുടുംബം ഈ ഒരു ദുഃഖം സഹിക്കേണ്ടേ....എന്താണ് സത്യം എന്നറിയാതെ..
@georgemathews29310 сағат бұрын
മഞ്ജുഷയെ CPM പാർട്ടി ചേർന്ന് Government കോന്നിയിൽ നിന്നു ട്രാൻസ്ഫർ ചെയ്യും. കേസിൽ നിന്നും മാറിയില്ലെങ്കിൽ ഇതാണ് നടക്കാൻ പോകുന്നത്. .......
@GeethaGMenon-bs6wj8 сағат бұрын
Evidekku Transfer Thannalum Madom Pokanam. Ennalum Swantham Bharthavine Konnittu Aa Kunjunghalkku Achan Illathe Aakkiyavarodu Kshamikkaruthu.❤
@arunkukku41307 сағат бұрын
@@GeethaGMenon-bs6wjeth valuthaya a piller ano kunjungal 😂😂😂
@SUJAVENUS65824 сағат бұрын
ഇങ്ങനെ ഒക്കെ കുറെ പ്രവർത്തികൾ ചെയ്തു ആണ് ബംഗാളിൽ എന്നെന്നേയ്ക്കുമായി പാർട്ടി ഇല്ലാതെ ആയത്. അല്ലെങ്കിൽ തന്നെ ലോകത്ത് കമ്യൂണിസത്തിൽ എവിടെ ആണ് ജനാധിപത്യം
@vilasinikk10992 сағат бұрын
കേരളത്തിനു വെളിയിലോട്ട് മാറ്റില്ലല്ലോ എവിടേക്ക് മാറ്റിയാലും കേസിൽ നിന്ന് പിന്മാറരുത്.
@ittoopkannath67479 сағат бұрын
ടി വി പ്രസാദിനെ വാർത്താസംഘത്തിന്റെ നേതാവാക്കിയ ചാനലിന്റെ ധാർമികത യാണ് ചോദ്യം ചെയ്യപ്പെട്ടത്. ഒരു മാധ്യമത്തിന്റെ മുതലാളിമാർക്കുള്ള സദാചാര ബോധമോ അതിൽ കുറവോ ആയിരിക്കും അതിലെ ജോലിക്കാർക്ക് ഉണ്ടാകുക . ടി വി പ്രസാദിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@eugincleetus65039 сағат бұрын
പ്രസാദേ ........ നീ തീർന്നെടാ നീ തീർന്നു..........😂
@sreenivasanchakkooth46859 сағат бұрын
മാപ്രകൾക്ക് അത് കിട്ടേണ്ടതാണ് ഷാജ.. അടിമകൾ അത്ര ബഹുമാനം മാത്രമേ അർഹിക്കുന്നുള്ളൂ....
@madhusoodanancp63688 сағат бұрын
ശരിയായ അന്വേഷണം നടത്തണമെങ്കിൽ CBI പോലുള്ള ഏജൻസികൾ തന്നെ വരണം
@muralimuraleedharan95148 сағат бұрын
ഞാൻ മനസ്സിലാക്കുന്നത് പ്രസാദിന്റെ ചോദ്യത്തിന് കൃത്യമായ ലക്ഷ്യമുണ്ട് എന്ന് തന്നെയാണ്. കാരണം ഇന്നും വലിയൊരു വിഭാഗം ആളുകൾ വിശ്വസിക്കുന്നത് നവീൻ ബാബു കൊലചെയ്യപ്പെട്ടു എന്നുതന്നെയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടുന്ന ADM കുടുംബത്തോട് രാവിലെ സ്റ്റേഷനിൽ എത്തിച്ചേരാൻ ആവശ്യപ്പെടുകയും ചെയ്ത ശേഷം ഇങ്ങനെയൊരു തീരുമാനം എടുത്തിരുന്നെങ്കിൽ തീർച്ചയായും ഒരുഎഴുത്ത് കാണേണ്ടതല്ലേ എന്ന് ചോദിച്ചാൽ മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു എന്നുതന്നെയാണ് അർത്ഥം. അത് കുടുംബവും പലപ്പോഴായി ഉന്നയിച്ച കാര്യമാണ്. പിന്നെ സാജൻ എന്തിന് അസ്വസ്ഥത കാണിക്കണം
@mayammodmayammodvp50537 сағат бұрын
october 14 th, 6 PM to 6 AM kannur rly station cctv should be checked !!!
@sarathNNСағат бұрын
@@mayammodmayammodvp5053ആര് ചെക്ക് ചെയ്യും...ചെക്ക് ചെയ്യേണ്ടവർ ചെയ്യാതെ വൈകിപ്പിക്കുന്നതിനും പിന്നിൽ ഗൂഢലക്ഷ്യം കാണും...ഒരു മാസം ഒക്കെ ആവുമാവുമ്പോഴേക്ക് മിക്കവാറും വിഷ്വൽസ് ഓവറൈറ്റായി നഷ്ടപ്പെടും...അപ്പോപിന്നെ തെളിവ് ഒന്നും ഉണ്ടാവില്ലല്ലോ.. അല്ലാതെ പ്രശാന്തൻ നവീൻ ബാബുവിനെ കണ്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കാൻ പാടുപെട്ട് രണ്ടാം ദിവസം തന്നെ സ്കൂളിലും കടകളിലും ബന്ധപ്പെട്ട് വിഷ്വൽസ് തേടിപ്പിടിച്ച് പബ്ലിഷ് ചെയ്ത പോലീസ് എന്തുകൊണ്ട് ടൗണിൽ മുനീശ്വരൻ കോവിൽ മുതൽ റെയിൽവെ സ്റ്റേഷൻ വരെ 2 പെട്രോൾ പമ്പുകളടക്കം ഒരുപാട് സിസിടിവി കാമറകൾ കടകളിലും പോലീസിൻ്റേതും റെയിൽവെ സ്റ്റേഷനിലും ഉണ്ടായിട്ട് ഇന്നുവരെ നവീൻ ബാബുവിനെ ഇറക്കി വിട്ടു എന്ന് ഡ്രൈവർ പറഞ്ഞതോ നവീൻ ബാബു റെയിൽവെ സ്റ്റേഷനിലേക്കോ തിരിച്ചോ പോകുന്ന വിഷ്വലുകൾ കൊണ്ടുവരുന്നത് പോയിട്ട് ഒന്നന്വേഷിച്ചോ എന്ന് തന്നെ സംശയമാണ്..പ്രശാന്തനെകാണിച്ച പള്ളിക്കുന്നിലെ അതേ സിസിടിവി ക്യാമറയിൽ തന്നെ അദ്ദേഹം മരണപ്പെട്ട ദിവസത്തെ വിഷ്വൽസ് നോക്കിയോ എന്ന് പോലും തോന്നുന്നില്ല... അപ്പൊൾ ഇതിൻ്റെ ഒക്കെ പോക്ക് എങ്ങോട്ടേക്കാണെന്നു ഊഹിക്കാമല്ലോ...മനപ്പൂർവ്വം ഇതിനെ ഒരു ആത്മഹത്യയാക്കി മാറ്റണം അതാണ് ലക്ഷ്യം..വൈകുംതോറും തെളിവുകൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കും എന്ന് മാത്രമല്ല സത്യം വെളിച്ചത്ത് കൊണ്ടുവരാൻ പോലും കഴിയാതെ ആവും...
@vijayanpp7974 сағат бұрын
മാധ്യ അധമൻമാർ ഒരുപാട് ഉണ്ട് ഇവരുടെ കൂട്ടത്തിൽ.
@rajagopalsukumarannair420610 сағат бұрын
മൊട്ടയാണ് മുന്നിൽ.....
@Ashna1212-Ash10 сағат бұрын
സത്യം 😂
@shintoseban64587 сағат бұрын
നവീൻ ബാബുവിന്റെ മരണത്തിൽ പലർക്കും ഇന്ന് പല ചിന്തകളും പല ആശങ്കകളും ഉണ്ട് ആശങ്കകൾ ആയിരിക്കും പ്രസാദ് ചോദിച്ചത് പല സംശയങ്ങളും
@gdp848910 сағат бұрын
അതു കൊല തന്നെ എന്നു അവർക്ക് അറിയാവുന്നതു കൊണ്ട് അവർ കരഞ്ഞു😢
@rejiaudit10 сағат бұрын
ഇത് റിപ്പോർട്ടർ ചാനലിന്റെ പ്രശ്നമല്ല. മിക്കവാറും ഒരു പത്രപ്രവർത്തകനും ഒരു വകതിരിവും ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിച്ചത്. അവർ ഉത്തരം പറഞ്ഞ ചോദ്യം തിരിച്ചും മറിച്ചും ചോദിക്കുക, യാതൊരു സാംഗത്യവുമില്ലാത്ത ചോദ്യങ്ങൾ, അവർക്കു അറിയാൻ സാധ്യതയുമില്ലാത്ത ചോദ്യങ്ങൾ ഇവയാണ് ഏഷ്യാനെറ്റ് ഉൾപ്പെടെ എല്ലാ മാധ്യമപ്രവർത്തകരും ചോദിച്ചത്. ഈ കുടുംബം മരണം നടക്കുമ്പോൾ നവീന്റെ കൂടിയില്ല, അതിനാൽ ഒരു വിധം ചോദ്യങ്ങൾക്കു അവർക്കു ഉത്തരം പറയാൻ സാധിക്കില്ല. നിയമ നടപടികളുമായി അവർ മുൻപോട്ടു പോകും എന്ന് പറഞ്ഞാൽ, ദിവസവവും ഇത് സ്ഥിരീകരിക്കണം എന്നുണ്ടോ?
@Manuel-gn4vb10 сағат бұрын
മറുനാടൻ ഷാജൻസാർ മാതൃക മാധൃമപ്റവർത്തകൻ.....
@Homechefsmitha8 сағат бұрын
Koppe
@1969R7 сағат бұрын
👍
@satheeshekek387710 сағат бұрын
ഞാൻ റിപ്പോർട്ടർ ചാനൽ Scroll ചെയ്യും
@innerMan-q7f10 сағат бұрын
Congratulations 🎉 Madam
@krishnakumarv97379 сағат бұрын
തീർച്ചയായും👍
@manus.pillai62969 сағат бұрын
മംഗളം അജിത്ത് കുമാറിന്റെ നിലവാരത്തിലേക്ക് പ്രസാദ് തരം താഴുന്നത് കാണുമ്പോൾ കഷ്ട്ടം തോന്നുന്നു.
@aneeshshoukath67118 сағат бұрын
പ്രസാദം ഇപ്പോൾ വലിയ ഒരു മാലിന്യ മായി മാറുന്നുണ്ട്
@alexmon11469 сағат бұрын
പ്രസാദിനെ തല്ലി വിടണം ഒരു വിധവയോട് ഇങ്ങനെ ചെയ്യാന്‍
@babuthomas76909 сағат бұрын
പത്തനംതിട്ടയിലെ ജില്ല ഘടകത്തിനു പോലും പാർട്ടിയെപ്പറ്റി ഒന്നും അറിയില്ല.
@pushkinvarikkappillygopi50169 сағат бұрын
T V Prasad was a good guy when he was in Asianet For higher salary and perks..when he joined other channels He lost his identity... honestly.. integrity... modesty.... acceptability
@laljeevan61027 сағат бұрын
പ്രസാദ് നല്ലൊരു മാധ്യമ പ്രവർത്തകനാണ് പുതിയ മാനേജ്മെൻ്റിൻ്റെ സമ്മർദ്ദം കരിയറിനെ മോശമാക്കുന്നു
@noyalgomez298310 сағат бұрын
പൊതുജനം ഇപ്പോഴും ന്യൂസ്ചാനൽ ആദ്യം നോക്കുന്നത് ഏഷ്യാനെറ്റ് ആണ്.ബാക്കിയുള്ള എല്ലാം വല്ല പരസ്യ സമയത്തു ഒന്നു നോക്കും.ഏഷ്യാനെറ്റിനുള്ള ഒരു പ്രൊഫഷനിലിസം ബാക്കിയുള്ള ചാനലുകൾക്കില്ല.
@johnmathew80539 сағат бұрын
@@noyalgomez2983 : അത് കൊണ്ട് തന്നെ, അവരെ അരച്ചു കലക്കി കുടിക്കാൻ ഉള്ള ദേഷ്യം ആ പാർട്ടിക്കാർക്ക് ഉണ്ട്...
@sivadaspc30156 сағат бұрын
Nowadays Asianet is also following these yellow Channels way⁉️
@Hgf3965 сағат бұрын
Asinetine owner ബിജെപി ക്കാരൻ ആണ്. 👍
@surendralal84799 сағат бұрын
അവനെ പേരെടുത്തു പറഞ്ഞ് get out പറയേണ്ടിയിരുന്നു
@Chakkochi1687 сағат бұрын
കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടേണ്ട സമയത്ത് കിട്ടേണ്ട സ്ഥലത്ത് നിന്നും കിട്ടേണ്ടപോലെ കിട്ടുമ്പോഴേ കിട്ടിയതിൻ്റെ സുഖം അറിയൂ.🤫😭😭😭
@shynis88818 сағат бұрын
ഇവനെയൊക്കെ എന്തുകൊണ്ട് ജനങ്ങൾ ചോദ്യം ചെയ്യുന്നില്ല,. പ്രബുദ്ധരെ 😭😭😭😭
@prasannakumar30169 сағат бұрын
പ്രസാദിൻ്റെ മാധ്യമ പ്രവർത്തനം പണം സംബത്തിക്കാവുന്ന ഒരു മേഖലയാണ് എന്ന് അയൽ കണ്ടത് മുതൽ ഒരു മൂന്നാം കിട പട്ട പ്രവർത്തകനായി മാറി.
@sangeethasreeni2 сағат бұрын
റിപ്പോർട്ടർ ചാനലിനോട് അത്ര താല്പര്യം ഇല്ലായിരുന്നു എങ്കിലും ഈ ഒരു വിഷയത്തിൽ അവർ വളരെ ശക്തമായി തന്നെ ഇടപ്പെട്ടിരുന്നു.. ഗംഗാ ധരനോടുള്ള അരുണിന്റെ ഇന്റർവ്യൂ ഒക്കെ..ഈ വിഷയത്തിൽ ഇപ്പോളും ലൈവ് ആയി കൂടുതൽ നിൽക്കുന്നത് റിപ്പോർട്ടർ തന്നെ ആണ്..
@s.madhusoodanans.madhusood71008 сағат бұрын
ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇവിടെത്തെ പാർട്ടിക്കാർ ഈ വിഷയവും കുഴിച്ചു മൂടും
@abhayadevkkpulluvizha888732 минут бұрын
സാജന് അഭിനന്ദനങ്ങൾ 👌🙏
@sankarsgopal8 сағат бұрын
മിടിക്കി
@josep.v27219 сағат бұрын
ഔചിത്യബോധം മാപ്രകൾക്കോ അതു പണ്ടേ കാടു കേറിയില്ലേ, ഷാജൻ സാറെ 👍
@DineshKumar-fv1tf10 сағат бұрын
ഈ ചാനലിൽ വിവരവും മര്യാദയും ഉള്ളവർ ആരുമില്ലേ
@a.v.m207510 сағат бұрын
ഇല്ലെങ്കിൽ നീ വീട്ടിൽ നിന്ന് അളെ കൊണ്ടുവരുമോ
@rejivt91333 сағат бұрын
അൽപ്പനെ എന്തൊക്കിട്ടിയാൽ ............ ................ എന്നു പറഞ്ഞപോലെ ആണ്. ചിലർ. ഷാജൻസാർ
@suseelavengoor78718 сағат бұрын
അവരുടെ കുടുംബത്തിന് കുറച്ചു സമാധാനം കൊടുക്കു ആ കുടുംബത്തിന്റെ വേദന ആരും അറിയുന്നില്ല
@sobhanajayan72196 сағат бұрын
Sir, your explanation is very clear and you are doing justice to your words.very good..
@Menontravels6 сағат бұрын
വാത്മീകം, അടിപൊളി പ്രയോഗം ❤️
@anoopk47805 сағат бұрын
Correct 👏👏
@roymathewmathew53659 сағат бұрын
TV പ്രസാദിന് കുറെ നാളായി പ്രാന്താണ്🦮🦮
@girijasasidharan67839 сағат бұрын
ഞാൻ ടി വി പ്രസാദ് ന്റെ വലിയ ഫാൻ ആയിരുന്നു. ഏഷ്യാ നെറ്റ് ൽ ആയിരുന്നപ്പോൾ. ഇപ്പോൾ അല്ല.
@babychanka90139 сағат бұрын
Presad😂😂🤣🤣കഷ്ടം ഒരുത്തൻ മതി കൂടുതൽ എന്തിനാ ഇവന്റെ ബോധം ഇല്ലേ 😂🤣🤣🤣🤣🤣😂
@JayaktishnanJk8 сағат бұрын
ഇപ്പൊ റിപ്പോർട്ടറിനു മാത്രം, സുജയാകുമാത്രം ബൈറ്റ് കിട്ടി. എന്തിനാ അസൂയ 😂😂😂
@dev77458 сағат бұрын
Nanam undodaaa....
@JayaktishnanJk7 сағат бұрын
@@dev7745 അതന്നാ ഞാനും ചോദിക്കുന്നെ. നിയൊക്കെ വളി വിടുന്ന സ്ഥലത്തു എന്തിനാ മുഖം കൊണ്ട് വയ്ക്കുന്നെ?? 👍
@user-vm8pi1kh4t9 сағат бұрын
നവീണിന്റെ ഭാര്യ ഒരു സാദാരണക്കാരി ആണെങ്കിൽ അവരുടെ പ്രൈവസിയിൽ കടന്നു കയറാം എന്നാണോ...
@desalgeorge84775 сағат бұрын
പ്രസാദേ കഷ്ടമായിപ്പോയി വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക
@rajz806 сағат бұрын
മരം കൊള്ളക്കാരൻ്റെ ചാനലിൽ നിന്ന് സത്യസന്ധത പ്രതീക്ഷിക്കുന്ന ആളുകൾക്കാണ് പ്രശ്നം
@babushereefbabu15366 сағат бұрын
പക്ഷെ ഇന്ന് രാവിലെ സുജയക്ക് ഇന്റർവ്യൂ കൊടുത്തല്ലോ
@mgjames75175 сағат бұрын
മറുനാടൻ സ്വന്തം ചരിത്രം മറക്കരുത്
@radhakrishnanr94378 сағат бұрын
അവസാനം അവൻ കൊണ്ടെത്തിച്ചത് ....അവൻ ആഗ്രഹിച്ചത് പോലെ....ഇതാണ് മറുനാടൻ സ്റ്റൈൽ..ഗോ ഔട്ട്.
@SatheeshkumarK-p9l10 сағат бұрын
You great sir
@Mathew-f410 сағат бұрын
TV പ്രസാദ് അന്തസ്സില്ലത്തവൻ
@sivadasanm.k.97284 сағат бұрын
ഇതൊക്കെ കൊണ്ടാണ് ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രി ഒരിയ്ക്കൽ പത്രറിപ്പോർട്ടർമാരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത്. ഏതു വിധേനയും പണമുണ്ടാക്കാൻ നെട്ടോട്ടമോടുന്ന വിവേകശൂന്യരായ ബിസ്സിനസുകാരുടെ, അതേത് പ്രെഫഷനായാലും ഫീൽഡിലായാലും, ക്രമാധീതമായ വർദ്ധനയാണ് ഈ നാടിന് അപമാനവും അപകടകരവും . പണമുണ്ടാക്കാൻ വേണ്ടി മാനവും മര്യാദയും മനുഷ്യത്വവും തിരിച്ചറിവും വ്യക്തിത്വവും അന്തസ്സും സംസ്ക്കാരവുമൊക്കെ യില്ലെങ്കിൽ പിന്നെ നമ്മളാരും മനുഷ്യരല്ല കൂട്ടരേ വെറും വേട്ടപ്പട്ടികൾ മാത്രം . ആർക്കോ വേണ്ടി എന്തിനോ വേണ്ടി കുരച്ചു ചാടുന്ന വേട്ടപ്പട്ടികൾ .......
@madhusudananmanghat84519 сағат бұрын
പ്രസാദേ നീ തിന്നുന്നത് ഇത്തരം വൃത്തികേടിന്റെ പ്രതിഫലം വാങ്ങിയ ണല്ലേ 😩😩😩😩
@Sreekala-u5z7 сағат бұрын
കുടുംബത്തെ ജീവനു തുല്യം സ്നേഹിക്കുന്ന അദ്ദേഹം യാത്ര തിരിച്ചില്ലായിരുന്നെങ്കിൽ വെളുപ്പാൻ കാലത്ത് വെറുതെ അവരെ അത്റയും ദൂരം യാത്ര ചെയ്ത് റയിൽവേ സ്റ്റേഷനിൽ എത്തുവാൻ ആവശ്യപ്പെടില്ലായിരുന്നു.എന്തെങ്കിലും കാരണം പറഞ്ഞു യാത്ര മുടങ്ങിയെന്നു പറയുമായിരുന്നു .
@premachandran53917 сағат бұрын
അവന് നല്ല അടി കൊടുക്കാൻ ആളില്ലായിരുന്നോ?
@sureshsumathipillai9778 сағат бұрын
Yes
@harlalv20689 сағат бұрын
ആ വാ൪ത്ത റിപോ൪ട്ട് ചേയ്ത സമയത്ത് സുജ നല്ല ചോദൃ൦ എന്ന് പറഞ്ഞു പിൻതുണ കൊടുക്കു൬ു.
@jsankar79686 сағат бұрын
ആത്മഹത്യ ചെയ്യുന്നവർ എല്ലാവരും കുറിപ്പ് എഴുതി വെച്ചാണോ മരിക്കുന്നത് പ്രസാദ് ഗഡി..ഓവർ smart ness കാണിക്കുന്നഈ ഗഡി റിപ്പോർട്ടർനു ബാധ്യത ആണ്...
@premrajt70228 сағат бұрын
Every thing clearly explained very decently. Big salute
@JsyKD-r8r6 сағат бұрын
ഏറ്റവും ജൂഗുത്സാവഹമായ ചാനലായി റിപ്പോർട്ടർ മാറിയിരിക്കുന്നു. I never watch it now.
@music1973-jo5fp10 сағат бұрын
റിപ്പോർട്ടർ ചാനൽ പാപയോനിയിൽ പിറന്നതുകൊണ്ടാണ്
@ramoji98309 сағат бұрын
തീർച്ചയായും.... കാരണം മരം വെട്ടു കേസിലെ പ്രതികൾ അല്ലേ അതിന്റെ മുതലാളിമാർ?
@divakerdivakerk-ou5qb9 сағат бұрын
Krishnadas ❤❤❤❤ ❤❤❤❤
@padmanabhanpv41408 сағат бұрын
സത്യമേവ ജയതേ.. വന്ദേ ഭാരതീ 🙏
@muraleedharanr40229 сағат бұрын
നല്ല രീതിയില്‍ പത്രപ്രവര്‍ത്തനം നടത്തിയിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനെ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. പണത്തിനും പ്രശസ്ഥിക്കും വേണ്ടി ഇത്രത്തോളം അധപ്പതനം വന്നതില്‍ ഖേദിക്കുന്നു.അദ്ദേഹം തിരിച്ചറിഞ്ഞു പെരുമാറും എന്ന് പ്രതീക്ഷിക്കാമോ.മാധ്യമ ധര്‍മം എന്നൊന്ന് ഉണ്ടെന്നു മറക്കരുത്.
@p.n.unnikrishnan66599 сағат бұрын
മാമാ പണി ചെയ്യുന്ന മാപ്രകൾ ഈ അവഹേളനത്തിന് അർഹർ തന്നെ.
@thejassurya29139 сағат бұрын
അതിന് പ്രായശ്ചിത്തം ആയിട്ടാവും സുജയ തന്നെ പിന്നീട് അവിടെ പോയത്
@vasanthikurup91098 сағат бұрын
👏👏👏👌👌👌👌
@pushpaarvind9 сағат бұрын
👌👌👍🙏🙏
@sindhuknair72659 сағат бұрын
പ്രസാദ് , കണ്ണൂർ കമ്മി സ്വഭാവം പുറത്ത് എടുത്തു. പാർട്ടിയുമായി അടുത്ത ബന്ധമുള്ള പ്രസാദിന് ദിവ്യ പയ്യന്നൂർ ഭാഗത്ത് ഒളിവിൽ ഇരുന്നപ്പോൾ ബ്രേക്കിംഗ് ന്യൂസ് കൊടുക്കാമായിരുന്നില്ലേ!!!
@rajupyleepalatty8 сағат бұрын
4.55 ന് നവീൻ ബാബു തൻ്റെ സുഹുർത്തിന് ഭാര്യയുടെയും മൂത്തമകളുടെയും ഫോൺ നമ്പർ വാട്ട് അപ്പിൽ അയച്ചിരുന്നു. എന്നാൽ കൂട്ടുകാരൻ ഉറക്കത്തിലായതിനാൽ ഇത് നേരം വെളുത്താണ് കണ്ടത്. അതയക്കാൻ കാരണം ഭാര്യ അയാളെ കാത്ത് ആ സമയത്ത് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. പിന്നെ മാധ്യമങ്ങൾ ഇത് പറയാത്തതു മരണത്തിൽ ആരെങ്കിലും ദുരൂഹത കാണണമെങ്കിൽ കണ്ടോട്ടെ എന്ന അജണ്ടയുടെ ഭാഗമാണ്.
@AnilKumar-xz5nc8 сағат бұрын
When TV Prasad was in ASIANET he was good
@deepavarma823326 минут бұрын
Genuine facts
@voice60689 сағат бұрын
മാധ്യമങ്ങൾക്ക് TRP. പാർട്ടിക്ക് നിലനിൽപ്പ്. കളക്ടർക്ക് ജോലിയുടെ ഭാവി. നവീന്റെ കുടുംബത്തിന് സിപിഎം എന്ന പാർട്ടിക്കെതിരെ ആത്മാഭിനത്തിന്റെ നിയമ പോരാട്ടം.
@wayfarer781810 сағат бұрын
പത്ര മുതലാളി മാർക്ക് വേണ്ടി വിടു പണി ചെയ്യുന്നവർ ഇങ്ങനെ എക്കെ ചോദിക്കു...
@Kedaram-m7v10 сағат бұрын
കേരളത്തിൽ.. ഭരണം... മികവ് കൊണ്ട് അനുലോ ഇങ്ങനെ ഉള്ള.. ഉള്ളകൾ.. വാഴുന്ന 😮
@sadasivanlal197157 минут бұрын
EARAPPALY TV PRASAD
@ShanilRaman-m7x9 сағат бұрын
Good👍
@santhoshkumarss929510 сағат бұрын
ഈ ഒറ്റ കാരണത്താൽ പ്രസാദിന്റെ ഗ്രാഫ് റിപ്പോർട്ടർ ചാനൽ ഉയർത്തും... അവർക്ക് വേണ്ടത് ഇങ്ങനെ ഉള്ളവർ ആണ് 🤭🤭🤭🤭
@PushpangathanNairRVasudevanPil2 сағат бұрын
റിപ്പോർട്ടർ ചാനൽ ഇത്തരക്കാരെ ഒഴിവാക്കുന്നത് നന്നായിരിക്കും