ഒരാൾ കൈകുലി വാങ്ങിയിട്ടുണ്ടെങ്കിൽ, ഞാൻ വാങ്ങിയേത് തെറ്റായിരുന്നു എന്ന് സമ്മതിക്കുമോ, ഏത് ബുദ്ധിയുള്ളവർക്കും അത് അറിയാം, മാന്യമായ നവീൻ സർ നെ ആക്ഷേപിക്കാൻ മാത്രമാണ് ഈ തന്ത്രം, കൂടാതെ ദിവ്യയെ രക്ഷിക്കാണും, ഇത് കേരള ജനതക്ക് നന്നായറിയാം.
@deriksaji49586 сағат бұрын
Yes
@honeyvlog323612 сағат бұрын
കലക്ടറെ വിശ്വസിച്ച് യാത്രയപ്പ് യോഗത്തിൽ പങ്കെടുത്ത കാര്യംമാണ് തെറ്റുപറ്റിയെന്ന് ADM പറഞ്ഞത്. കലക്ടർക് കുറ്റബോധം ഉണ്ടാകും - ... ഇന്നലെങ്കിൽ നാളെ .......
@udayammam.p.36148 сағат бұрын
നവീൻ ഇരുപത്തിനാല് മണിക്കൂർ ടെൻഷൻ അനുഭവിച്ചപ്പോൾ... കളക്ടർ സാബ് ഈ ജീവിതം മുഴുവൻ അനുഭവിക്കേണ്ടി വരും.അതാണ് പ്രപഞ്ചനീതി 😢
@ABM25712 сағат бұрын
ഒരേസമയം വേട്ടക്കാരനും ഇരക്കൊപ്പവും നിൽക്കാൻ കഴിയുന്ന പ്രസ്ഥാനമാണ് സിപിഎം പരസ്യമായി ഇരക്കൊപ്പവും രഹസ്യമായി വേട്ടക്കാരന് വേണ്ട സഹായവും
@antonyjoseph489712 сағат бұрын
അതാണ് നുമ്മ പറഞ്ഞ വൈരുദ്ധ്യാല്മക ഭൗതികവാദം
@rangithamkp779310 сағат бұрын
@@antonyjoseph4897😊
@jijiarjun687112 сағат бұрын
ADM അങ്ങനെ പറഞ്ഞെങ്കിൽ അത് കളക്ടറെ വിശ്വസിച്ചതിൽ തെറ്റുപറ്റിയെന്നായിരിക്കും
@Kaarthikaaz10 сағат бұрын
അല്ലെങ്കിൽ പെട്രോൾ പമ്പിന് Noc കൊടുത്തത് തെറ്റായി പോയി എന്നാവാനും സാധ്യത
@sindhurajeev84538 сағат бұрын
അതായിരിക്കാം സത്യം @@Kaarthikaaz
@mariyavisionsv42612 сағат бұрын
കളക്ടർ നുണ പറഞ്ഞു ദിവ്യ യെ രക്ഷിക്കാൻ നോക്കുമ്പോ ഓർക്കുക അയാളുടെ മക്കൾ ആയി കണ്ണുനീർ കുടിക്കാൻ പോകും ഉറപ്പ്, ദൈവം വെറുതെ വിടില്ല കളക്ടറെ..
@vijayanpg17279 сағат бұрын
As you sow, shall you reap.
@shebaabraham6879 сағат бұрын
വെറുതെയാണ് ദുഷ്ടന്മാരുടെ കാലമാണ് അതല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്
@shajivvarghese573612 сағат бұрын
ഒരിക്കലും ഈ കേസ് മലയാളികളുടെ മനസ്സിൽ നിന്നും മായില്ല. സാർ' മറക്കില്ല സാർ . അത്രയ്ക്കും മനസ്സ് വേദനിച്ചു. നവീൻ സാറിൻ്റെ ആ ' വേദനിച്ചിരിക്കുന്ന മുഖം
@visnaat35149 сағат бұрын
😔😔😔💯
@JessyChacko-x1m12 сағат бұрын
അന്തസയി പഠിച്ച തൊഴിൽ അടിമപ്പണി ചെയ്യാതെ ചങ്കുറപ്പോടെ ചെയ്യുക. ദൈവത്തെ മാത്രം പേടിക്കണം. ബാക്കി എല്ലാം രോമം പോലെ കരുതുക
@pradeepkumarc828211 сағат бұрын
സ്വന്തം സഹപ്രവർത്തകനെ ഒറ്റിക്കൊടുത്ത ഇവനെയൊക്കെയാണ് യൂദാസ് എന്ന് വിളിക്കേണ്ടത്
@ramluvlog151912 сағат бұрын
സിപിഎം കേരളം ഭരിക്കുമ്പോൾ ഈ കേസ് ഒന്നും എവിടെയും എത്താൻ പോകുന്നില്ല
@johnmathew805312 сағат бұрын
2026 ൽ കല്യാശ്ശേരി അടിമകൾ ഇവളെ MLA ആക്കും.. വീണ്ടും ഭരണം കിട്ടിയാൽ മന്ത്രിയും ആകും...
@gopakumarm824012 сағат бұрын
❤
@josekurian34812 сағат бұрын
തെറ്റുപറ്റിയെന്നു പറഞ്ഞെങ്കിൽ തന്നെ കൈക്കൂലി വാങ്ങിയെന്നതിന് തെളിവ് വേണ്ടേ ജീവിതത്തിൽ ഇതേ വരെ കറകളഞ്ഞ ജീവിതം നയിച്ച ആൾ സർവീസിൻ്റ അവസാനം കൈക്കൂലി വാങ്ങി കറജീവിത്തിൽ പുരളാൻ അനുവദിക്കുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.
@MdRafi-es2hw12 сағат бұрын
കലക്ടറേ പ്രോസിക്യൂട്ട് ചെയ്യണം സത്യം പുറത്ത് വരും
@catlov9712 сағат бұрын
ടിക്കറ്റ് കളക്ടർ (TC) ആകാമായിരുന്നു. ഇത്രയും പൊല്ലാപ്പില്ല.😢😢
@sherlyagnel283212 сағат бұрын
ഈ പാർട്ടിയെ ഇത്രയും കാലം വിശ്വസിച്ചു പോയി... ആ തെറ്റാണ് നവീൻ ബാബു സാർ തിരിച്ചറിഞ്ഞത്.
@sebinantony698312 сағат бұрын
നവീന്റെ മരണത്തിനു ശേഷമുള്ള കളക്ടറുടെ മാദ്ധ്യമങ്ങളോടുള്ള ആദ്യ പ്രതികരണങ്ങളിൽ ക്രമക്കേട് നടന്നിട്ടില്ല എന്നു പറയുന്നുണ്ട്. പിന്നീടാണ് അഭിപ്രായം മാറിയത്. ഇയാളെ പ്രതി ചേർക്കണം.
@prabhakarank617711 сағат бұрын
നവീൻ ബാബു പറഞ്ഞത് "ഈ പാർട്ടിയിൽ പങ്കെടുത്തത് തെറ്റായിപ്പോയി" എന്നായിരിക്കാം.
@leenasplzzznelson123311 сағат бұрын
കളക്ടർ സത്യസന്ധനും മാന്യനുമാണെന്ന തൻ്റെ ധാരണ തെറ്റിപ്പോയി എന്നായിരിക്കും ADM പറഞ്ഞത്.
@castrolsulthanpet720112 сағат бұрын
ഒരു ഐഎഎസ് ഓഫീസർക്ക് നേരാംവണ്ണം മൊഴി കൊടുക്കാൻ പോലും അറിയില്ല എന്ന് പറഞ്ഞു പറഞ്ഞൾ , അയാളുടെ ഐഎഎസ് കാൻസൽ ചെയ്യണം , പൊട്ടൻ കലക്റ്റർ😂😂😂😂
@sindhuknair726512 сағат бұрын
പിൻവാതിൽ സിവിൽ സർവീസിലും ഉണ്ടോ!!????
@suprabhan920412 сағат бұрын
@@sindhuknair7265കാണും
@sheebageorgek28012 сағат бұрын
Abolish reservation
@PRAKASHMS199711 сағат бұрын
@@sheebageorgek280 അയാളുടെ ജാതി നിങ്ങൾ കണ്ടുപിടിച്ചോ? 🤔🤔🤔
@PRAKASHMS199711 сағат бұрын
@@sheebageorgek280 അയാൾ സംവരണ വിഭാഗത്തിലുള്ള വ്യക്തിയാണെന്നുള്ള നിഗമനത്തിൽ നിങ്ങൾ എങ്ങനെ എത്തി?
തെറ്റ് പറ്റിന്നു പറഞ്ഞത്, മീറ്റിംഗിൽ പങ്കെടുത്തത് അല്ലെങ്കിൽ അതിനു സമ്മതം മൂളിയത്, അതായിരിക്കും ഉദ്ദേശിച്ചത്, അല്ലാതെ അതിനു വെറും അർഥം ഉണ്ടാകില്ല
@lalumalayil482412 сағат бұрын
എനിക്കു തെറ്റുപറ്റി എന്ന് മഞ്ചുഷയോടും പറഞ്ഞിരുന്നു. പക്ഷെ അത് യാത്ര അയപ്പിൽ പങ്കെടുത്തതിനെ കുറിച്ചി യിരുന്നു
@gijilkk606312 сағат бұрын
ദിവ്യയും കലക്ടറും തമ്മിൽ എന്തേലും ഉണ്ടോ എന്തോ
@suprabhan920412 сағат бұрын
പിന്നില്ലാതെ...ഇവരെ കണ്ടപ്പോ അവന്റെ മുഖത്തെ ഭാവം..ഹോ എന്തൊരു നാണം
@sasijanardhanan368411 сағат бұрын
നവീൻബാബുവിന്റെഗതിയായിരിക്കുംകളക്ടർക്കും
@internationalcommentworker36411 сағат бұрын
Urappalle.
@annammavarghese43909 сағат бұрын
പിന്നെ ...collector ആയിട്ട് മാത്രം ആയിരിക്കില്ല... collector ലും വല്യ degree ഉള്ള പോലെ അല്ലെ അവളുടെ ആ ഇരുപ്പ്. ഹോ
@Sumesh-fc6cf12 сағат бұрын
ആരുടെ ഒക്കെ സമ്മർദ്ദം കൊണ്ട് ആയാലും ഒരു രക്ഷസിയെ രക്ഷപ്പെടുത്തിയാലും നിങ്ങളുടെ കുടുമ്പത്തിൽ നിങ്ങളുടെ കുട്ടികൾക്കു നിങ്ങൾ ചെയ്ത് കർമ്മ ഫലം അനുഭവിക്കേണ്ടി വരും വേഗത്തിൽ. ദൈവമോ പ്രകൃതിയോ എന്നൊക്കെ വിളിക്കുന്ന ഒരു ശക്തി ഉണ്ട് അത് നിയമം പോലെ നടക്കും അവിടെ ആർക്കും കൈ കടത്താൻ പറ്റില്ല. എല്ലാം ഇവിടെ തന്നെ അനുഭവിച്ചു തീർക്കേണ്ടി വരും
@antonyjoseph489712 сағат бұрын
ഇതുകൊണ്ടാണ് താൻ ഇരുട്ടിലാണെന്നു കളക്റ്റർ കുടുംബത്തിന് എഴുതിയത്.
@Indian199212 сағат бұрын
സിപിഎമ്മിൻ്റെ വരും തലമുറ നേതാക്കളെല്ലാം പൊളിയാണ് സ്വരാജ്, എ എ റഹീം, ആര്യാ രാജേന്ദ്രൻ,ചിന്താ ജെറോം, ജെയ്ക്ക്, പി പി ദിവ്യ , ലിസ്റ്റ് നീളുന്നു 😂
@K.S.sajiKadakethu12 сағат бұрын
😂😂 yes👍💯
@ABM25712 сағат бұрын
😂😂😂
@ncb44112 сағат бұрын
Swaraj ne parayarudh..he has political knowledge well
@sureshtk369212 сағат бұрын
ബംഗാൾ എത്രയോ ഭേദം.....ഇവരെയൊക്കെ ആളുകൾ കല്ലിനു എറിഞ്ഞു വീഴ്ത്തും.
@jayachandrangopal911712 сағат бұрын
അവൻ അയ്യപ്പനു കല്യാണമാലോചിച്ച ബ്റോക്കറല്ലേ.@@ncb441
@tkunair912311 сағат бұрын
ചൻവറിൻറെ കാല് പിടിക്കുന്ന IPS കാരൻ, ഇപ്പോൾ പാർട്ടിയുടെ കാല് നക്കുന്ന IAS കാരൻ. ഇവരൊക്കെ ആണല്ലോ നമ്മളെ നയിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ നാണം തോന്നുന്നു.
@sunandasnanminda126312 сағат бұрын
അടുത്ത ആത്മഹത്യയ്ക്ക് മുമ്പ് ജാഗ്രത
@udaybhanu215811 сағат бұрын
ഇതൊക്കെ കാണുമ്പോൾ TN ശേഷൻ സാറിനെ പോലെ ഉള്ള IAS ഓഫീസർമാരെ നമിക്കണം. അദ്ദേഹത്തിൻ്റെ മുന്നിൽ വന്ന് നിരങ്ങാൻ ഒരു നേതാ വിനും ധൈര്യം ഉണ്ടായിരുന്നില്ല. നാടിൻ്റെ, രാജ്യത്തിൻ്റെ അഭിമാനവും അന്തസ്സും ആയിരുന്നു അദ്ദേഹം.
@Aisha_Muhammad_812 сағат бұрын
പ്രതികളോടും വേട്ടക്കാരോടും ഒരു പ്രത്യേക സ്നേഹമാണ് സിപിഎമ്മിന്,
@dasks624511 сағат бұрын
ഇനി Collector ആത്മഹത്യ ചെയ്യുമോ എന്തോ 😂
@ramakrishanan374911 сағат бұрын
നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണ് എന്ന് നിർവചനം നടത്താൻ ആർക്കാണ് ഇത്ര നിർബന്ധം ഇനിയും എന്തെല്ലാം അന്വേഷിച്ചു കണ്ടെത്തിയിരിക്കുന്നു.
@gopikaranigr611112 сағат бұрын
കർമഫലം അതുകൊണ്ടേ പോകു😮😮
@helcosoft473411 сағат бұрын
തെറ്റ് പറ്റി എന്ന് നവീൻ ബാബു പറഞ്ഞു എങ്കിൽ, എന്ത് തെറ്റാണ് പറ്റിയത് എന്ന ചോദ്യം കലക്ടർ സ്വാഭാവികമായും ചോദിക്കണം.
@aleyammachacko848711 сағат бұрын
ഈ കേസ് ജനങ്ങളുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല sir...... എന്താണ് സംഭവിച്ചതെന്ന് ഇ പ്പോഴും ജനത്തിനറിയില്ല... കഷ്ട്ടം....
@mathewthomas60112 сағат бұрын
ആദ്യം കളക്ടർ കേരളത്തിൽ വേണ്ടാ പുറത്തേക് ഓടിക്കുക
@syamanandan873912 сағат бұрын
Excellent talk Sir👌👌👌
@jakp547812 сағат бұрын
കലക്ടർ എന്നു വിളിക്കരുത് കൊലക്ടർ അതാണ് ചേരുന്നത്, നട്ടെല്ലില്ലാത്തവൻ.
@ShyamVS-kh3eq12 сағат бұрын
അരുൺ കെ വിജയൻ സരിനെപ്പോലെ ഒരു ഫ്രോഡ് ആണ്
@sisuvinavlogs579910 сағат бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്...മലയാളികളുടെ ഈ മനോഭാവം കേരളത്തെ ഈ അവസ്ഥയിൽ എത്തിക്കും...
@geethakrishnamma785211 сағат бұрын
കളക്ടിറിനും ജീവനിൽ കൊതിയുണ്ട്...
@palakizh12 сағат бұрын
അപ്പൊ ഒരു കാര്യം ഉറപ്പായി. ....... താമസസിയാതെ CBI വരും.
@prasadkr53125 сағат бұрын
🎉സിബിഐ വന്നാലും വിശേഷം ഇല്ല, Kjp നേതാക്കൾ പണം പറ്റി കേസ് അവസാനിപ്പിക്കും 9:10
@shajuky11 сағат бұрын
പമ്പിന് അനുമതി കൊടുത്തതാണ് തെറ്റു പറ്റി എന്നു പറഞ്ഞത്. എന്നിട്ടും അവരെന്നെ അപമാനിച്ചു. അനുമതി കൊടുത്തിട്ടും ദുഷ്ട എന്നെ അപമാനിച്ചു
@daviska789212 сағат бұрын
നട്ടെല്ല് വാഴപ്പിണ്ടി ആയി കരുതി മുന്നോട്ട് പോയാൻ ഇതല്ല ഇതിനപ്പുറവും വരും കലക്ടർ സാറെ
@satheeshekek387711 сағат бұрын
CPM ന് വോട്ട് ചെയ്യാതിരിക്കുക അതേ പോംവഴി
@s.s648911 сағат бұрын
കുടുംബം സിബിഐ അന്വേഷണം നടത്തിക്കുക
@sankarannairm331612 сағат бұрын
ഒരു ലക്ഷം വാങ്ങി എന്നത് ഞാൻ കള്ളം പറഞ്ഞതാണ് എന്നും നവീൻബാബുവിനെ കുടുക്കാനാണെന്നും മപ്രശാന്തൻ്റെറ്റൊരു സംരഭകനുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതാണ്
@ManojUliyan11 сағат бұрын
ഇനി ഈ കല ട്ടർ എന്ന് പറയുന്ന ജീവനുള്ള പാവ ആത്മഹത്യ ചെയ്യുമോ എന്തൊ :
@thomasaniyankunju950912 сағат бұрын
ഈ പാർട്ടി ഭരിക്കുമ്പോൾ കളക്ടർ നിസ്സഹായൻ' പ്രതീക്ഷിക്കാതെ പെട്ടുപോയി
@mohanansadasivanmohanansad833311 сағат бұрын
ഇതുവരെയുള്ള സംഭവങ്ങൾ വിലയിരുത്തിയാൽ, അരുൺ കെ വിജയൻ ഈ കേസിലെ രണ്ടാം പ്രതിയാണ്. ഇയാളെയും അറസ്റ്റ് ചെയ്യേണ്ടതാണ് 👍👍.
@VINUM-yz6yc12 сағат бұрын
ഇങ്ങനൊരു കളക്ടറുടെ കൂടെ ജോലി ചെയ്തതാണ്"എനിക്കു തെറ്റു പറ്റി "എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത്
@jijiarjun687112 сағат бұрын
യദൂൻ്റെ Case ഞാൻ മറന്നിട്ടില്ല സർ ഞാനിപ്പളും യദൂന് നീതികിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ്😢🙏
@sulochanaradhakrishnan12499 сағат бұрын
മാധ്യമങ്ങൾ മറന്നാലും ജനങ്ങൾ മറന്നാലും ആ കുടുംബം മറക്കില്ല. അവർ പോരാടി ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
@ambilyts562411 сағат бұрын
നീതിബോധമുള്ള മറ്റു കളക്ടർമാർക്കും നാണക്കേടുണ്ടാക്കി.... ഇങ്ങനത്തെ ഒന്ന് മതിയല്ലോ..... ഇനി കളക്ടർ നടത്തുന്ന മീറ്റിംഗിൽ ആർക്കും കേറി പ്രസംഗിക്കാം
@geethakrishnamma785211 сағат бұрын
ഇങ്ങനെ ഒരു താത്പര്യം ഇല്ലാത്ത യോഗം നിർബന്ധപൂർവ്വം നടത്തിയതിൽ ഞാൻ പങ്കെടുത്തത്തിൽ എനിക്ക് തെറ്റുപറ്റിപ്പോയി എന്നാകും അദ്ദേഹം ഉദേശിച്ചത്
@vemotivationalvibes804611 сағат бұрын
ഈ കേസിൽ പെടാൻ പോകുന്നത് മിക്കവാറും കളക്ടർ ആയിരിക്കും. പഠിച്ചു ഐഎസ് നേടിയിട്ടു ഇതുപോലെയുള്ളവളുമാര് കാരണം ഇര ആവുക എന്ന് പറഞ്ഞാൽ കഷ്ടം....
@madhusoodanancp63688 сағат бұрын
റിട്ടയർ ചെയ്യാറായിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഒരിക്കലും ഇങ്ങനെ കൈക്കൂലി വാങ്ങിച്ച് ഒരു മണ്ടത്തരം ചെയ്യില്ല. കാരണം അദ്ദേഹത്തിൻ്റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും തടയപ്പെടും എന്നതൊരു വസ്തുതയാണ് .
@josephsalin21904 сағат бұрын
നട്ടെല്ലില്ലാത്ത കളക്ടർക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം മാത്രമേയുള്ളൂ. എല്ലാം തുറന്നെഴുതി face Book ൽ കുറിച്ച് ആത്മഹത്യ ചെയ്യുക
@babypv86779 сағат бұрын
L. D ക്ലർക്കിന് പ്രൊമോഷൻ കിട്ടി Dy. Collector ആയി 8 വർഷം തുടരുകയും സംസ്ഥാന സർക്കാർ recommend ചെയ്യുകയും ചെയ്താൽ I. A. S confer ചെയ്ത് കിട്ടും. മലപ്പുറം സ്വദേശി ബാലകൃഷ്ണൻ ഇങ്ങനെ I. A. S കിട്ടി മലപ്പുറം കളക്ടർ ആയ ആളാണ്
@geethasiva9785Сағат бұрын
മറക്കില്ല
@ambikadevi13309 сағат бұрын
അപമാനിക്കുമ്പം ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല എത്രത്തോളം മാനസിക വേദന അനുഭവിക്കുന്നതിലും ഭേദം മരണം അതിൻ്റെ വേദന അപമാനിക്കുന്നവർക്ക് അറിയില്ല തെറ്റ് ചെയ്യാത്തവരെ അപമാനിക്കുമ്പം ഒരുപാട് സൂക്ഷിക്കണം
@sankarannairm331612 сағат бұрын
ഈകേസ് നോൺ ബൈലബിൾ ഒഫൻസ്സല്ലെ പിന്നെങ്ങനെ ജാമ്യം ലഭിക്കും
@akpakp36912 сағат бұрын
A non-bailable offense is a serious crime where the accused is not entitled to bail as a matter of right. The police cannot grant bail in such cases, and only a court can കോടതിക്ക് മാത്രമേ ജാമ്യം അനുവദിക്കാനാവൂ- പോലീസിന് കഴിയില്ല🤗
@aravidakshanv651512 сағат бұрын
നൂറു ശതമാനം സത്യം. പാർട്ടി സമ്മർദ്ദം താങ്ങാനാവാതെ ഒരു ചീഫ് സെക്രട്ടറി വളണ്ടറി റിട്ടയർമെന്റ് വാങ്ങിയിട്ടുണ്ട് പിന്നെയാണോ ഒരു ജില്ലാ കളക്ടർ ?
@Repa-o7u11 сағат бұрын
അവന് അത് വേണം
@mathewjohn289111 сағат бұрын
നാണം ഇല്ലാത്ത ആ കളക്ടർ അവധിയെടുത്തു പോകട്ടെ, അല്ലെങ്കിൽ രാജി വക്കട്ടെ. ഇവൻ എങ്ങനെ സാധാരണ ജനത്തിന്റെ മുഖത്തു നോക്കും..
@antonyjoseph489712 сағат бұрын
സ്വന്തം സ്ഥാനം ഉറപ്പിക്കാൻ കലക്റ്റർ നന്നായി ശ്രമിക്കുന്നുണ്ട്. അഭിനയത്തിന് ഓസ്‌കാർ അവാർഡുകൂടി ഏർപ്പെടുത്താൻ സർക്കാർ മുൻകൈ എടുത്തു അയാളെ രക്ഷിക്കണം
@BijuChacko-uw4vk5 сағат бұрын
Collector shall be No.3 Accused in this case....
@vijayankrishnankutty561211 сағат бұрын
ഒരു കാരണവശാലും ഇവൾ ഇനി പൊതു സമൂഹത്തിൽ ഇറങ്ങുവാൻ അനുവദിക്കരുത്. കോടതി അതിൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്ന് ജനങ്ങൾ ആഹിക്കുന്നു
@indiradevica104411 сағат бұрын
ഇതെല്ലാം ആരും മറന്നീട്ടല്ല സർ . മാധ്യമങ്ങൾ ആണ് സാധാരണ ജനങ്ങളെ ഇതെല്ലാം അറിയിക്കുന്നത്. അവർ ക്ക് വേറെ വിഷയം കിട്ടുബോൾ പഴയതെല്ലാം പിന്നെ ചർച്ച വിഷയമല്ല.അതാണ് സംഭവിക്കുന്നത്.പഴയത് മറക്കുന്നതല്ല
@ManiPK-kw9dw9 сағат бұрын
കളക്ടർ സർ സത്യം എന്നത് ഒന്നേ ഉള്ളൂ ആ സത്യത്തിന്റെ കൂടെ നിൽക്കണം അതാണ് നല്ലത്.
@jainjoseph931111 сағат бұрын
ദിവ്യയെ ശിക്ഷിക്കനാന്നും പോകുന്നില്ല അവർ പുവ്വർധികം ശക്തിയോടെ ശക്തിയോടെ തിരിച്ചുവരും,കുടുബാംഗങ്ങൾ ജാഗ്രതൈ
@Vava7g11 сағат бұрын
ഇവിടെ കളിക്കുന്നത് കളക്ടറാണ് അയാളാണ് ഫ്രോഡ്
@Babukrishnan-qb9mh11 сағат бұрын
മറുനാടൻ വാർത്ത നിർത്തരുത്.👍🌹
@SatheeshkumarK-p9l11 сағат бұрын
Good day sir
@RadhaPadmavati7 сағат бұрын
സിദ്ധാർത്ഥൻ എന്നും ഒരു നൊമ്പരമായി തുടരും. എല്ലാ അമ്മമാർക്കും
@pradeepka781011 сағат бұрын
അവന്റെ ഒരു condolences letter
@jimmyjoset44489 сағат бұрын
പൂക്കോട് സിദ്ധാർത്ഥനെ മറുനാടനും മറന്നല്ലോ 😢
@sarunkumar36009 сағат бұрын
സ്വപ്ന സുരേഷിനെയും ആദ്യമെക്കെ രക്ഷിക്കാൻ ഇതേ മാതിരി അഭ്യാസങ്ങൾ ആയിരുന്നു.
@jayastephanose41428 сағат бұрын
ആത്മാഭിമാനം ഉള്ളവൻ ആണെങ്കിൽ സത്യം സത്യമായിട്ട് പറയണം
@abhilashmohan635811 сағат бұрын
പെട്രോൾ പമ്പിനു അനുമതി കൊടുത്തത് തെറ്റായിപോയി എന്നായിരിക്കും നവീൻ പറഞ്ഞത്..
@jijupj256110 сағат бұрын
Yes
@thomaspj930310 сағат бұрын
സമ്മർദ്ദം താങ്ങാനാവാതെ ഇനി കളക്ടറും............ തെറ്റ് പറ്റിയെന്നു നവീൻ ബാബു പറഞ്ഞിട്ടുണ്ടെങ്കിൽ അത് യാത്ര അയപ്പ് യോഗത്തിന് സമ്മതിച്ചു എന്നതാണ്.
@verticmight775210 сағат бұрын
നവീൻ സാറിന്റെ അനുഭവം തനിക്കും ഉണ്ടാവുമെന്ന് കളക്ടർ ഭയപ്പെടുന്നു
@JayaKishore-r7m11 сағат бұрын
ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം മുന്നിൽ കൊണ്ടുവന്ന് എല്ലാവർക്കും ഓരോ പെട്രോൾ പമ്പുകൾ അനുവദിച്ചു കൊടുക്കുക എല്ലാവരും ഇനിയുള്ളകാലം പെട്രോൾ കുടിച്ച് ജീവിക്കട്ടെ
@SailajaDeviKV12 сағат бұрын
👌👌👌
@joisepjoseph914212 сағат бұрын
നട്ടെല്ല് ഇല്ലാത്ത കളക്ടർ 😂😂😂 രാഷ്ട്രീയ അടിമ 😂😂😂
@vilascheruvathur58807 сағат бұрын
കേസ് അട്ടിമറിക്കാൻ ഏറ്റവും എളുപ്പം ADM കൈക്കുലിക്കാരൻ ആണെന്ന് ആണെന്ന് തെളിയിക്കൽ ആണ്
@SheelyJoseph11 сағат бұрын
കളക്ടർ സമ്മർദ്ദത്തിൻ്റെ ഇരയാകുന്നു.
@anithachellam966511 сағат бұрын
കലക്ടർക് നവീനെ താല്പര്യം കാണില്ല... അഴിമതി താല്പര്യം ഉള്ളവർക്ക് അഴിമതിചെയ്യുന്നവരെ ആണ് ഇഷ്ടം..
@sajikuttikattusaji14332 сағат бұрын
ഈ ഉദ്യോഗസ്ഥന്മാർ എന്തിനാ ഇത്രയും പഠിച്ചു. വിവരം ഇല്ലാത്തവർ ആയി. കഷ്ടം
@ravis.pillai818111 сағат бұрын
മലയാളികൾ ഇത്രേം നിസ്സംഗരായി പോയല്ലോ... കഷ്ടം 😔
@sivandas23004 сағат бұрын
ഞങ്ങൾ അതായത് ജനങ്ങൾ മറക്കുന്നതല്ല,മാമ മധ്യ മങ്ങൾ മനപ്പൂർവം ഓടി മറയുന്നതല്ലേ????
@jayanthij30386 сағат бұрын
മറുനാടൻ എല്ലാ ദിവസവും ഈ വിഷയത്തെ കുറിച്ച് വീഡിയോ ചെയ്യണം. കേരള ജനത ഈ വിഷയം മറക്കാതിരിക്കാനും നവീൻ സാറിന് നീതി കിട്ടാനും അത് ഉപകരിക്കും.
@philominashaji-ut7mr11 сағат бұрын
സമ്മർദ്ദം അധികമായാൽ കളക്ടർ ഇനി എന്താ ചെയ്യുക എന്നറിയില്ല. എന്തെങ്കിലും ചെയ്താൽ അതിനും ഉത്തരവാദി ദിവ്യയും അവളുടെ പാർട്ടി യും ആയിരിക്കും
@jayathirajagopal71266 сағат бұрын
ഈശ്വര എന്തൊരു ക്രൂരമായ കാര്യങ്ങൾ ആണ് നടക്കുന്നത്
@abhijithkss702912 сағат бұрын
ഇദ്ദേഹം ആദ്യമായി കളക്ടർ ആയ വ്യക്തിയാണ്, അതിൻ്റെ പരിചയക്കുറവും പക്വതയില്ലാത്ത വാക്കുകളും അയാളുടെ ഭാവിയ്ക്ക് നാശമാണ്