തീയായി മാറിയ അൻവർ പിണറായിയെ ചുട്ടെരിച്ചു I PV Anvar vs Pinarayi vijayan

  Рет қаралды 290,377

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 745
@Ratish6655
@Ratish6655 Ай бұрын
ഞാൻ അൻവറിനോട് രാഷ്ട്രീയമായി എതിർ ആണ്..പക്ഷെ ഞാൻ അദ്ദേഹത്തിൻ്റെ ഈ പ്രവൃത്തിയെ സപ്പോർട്ട് ചെയ്യുന്നു...
@patrioticvlog1732
@patrioticvlog1732 Ай бұрын
ഇവരുടെ ഒക്കെ പേർ ആര് ഓർത്തു വക്കാനാണ്..മന്ത്രിമാരുടെ പേര് പോലും അറിയില്ല ..അവരെ കണ്ടാൽപ്പോലും അറിയില്ല..എന്തിന് അറിയ ണം
@tylerdurden6766
@tylerdurden6766 Ай бұрын
പിണറായിസത്തെ വെറുക്കുന്നവർക്ക് ലൈക്‌ അടിക്കാനുള്ള സ്ഥലം 👇
@navazvv6021
@navazvv6021 Ай бұрын
1000000000 like
@ajithasudheer45
@ajithasudheer45 Ай бұрын
പിണറായി ഒന്നു വീണു കാണാൻ ഞങ്ങൾ ഏവരും കാത്തിരിക്കുന്ന😍 അവറിനു സല്യൂട്ട്
@preethap1927
@preethap1927 Ай бұрын
അതെ
@jayakrishnanku7773
@jayakrishnanku7773 Ай бұрын
Swapna Suresh paranjathe Elam very correct.
@sooraj4998
@sooraj4998 Ай бұрын
അതെ😊
@mohdsharafudheen2287
@mohdsharafudheen2287 Ай бұрын
മോദി വീണുതുടങ്ങി. ഒന്നെഴുന്നേറ്റ് നിൽക്കണമെങ്കിൽ നായിഡുവിനോടും നിതീഷിനോടും കൈ പിടിക്കാൻ യാചിക്കേണ്ട ഗതിയിലെത്തി. അടുത്തത് പിണറായി ആകുന്ന ലക്ഷണമുണ്ട്.
@krishnankutty4905
@krishnankutty4905 Ай бұрын
എല്ലാരും കൊതിച്ച കാര്യം മാ ധ്യമ പരിഷകൾ കൂടുതൽ പിണറായി യെ കൂടുതൽ ശക്തിമാൻ / അജയ്യൻ ആക്കി!!?
@arrows929
@arrows929 Ай бұрын
ഭയമില്ലാതെ പിണറായിയെ പൊളിച്ചടുക്കിയ അൻവറിക്കയാണ് ഇന്നന്റെ ഹീറോ
@ShajiOn-nx5cg
@ShajiOn-nx5cg Ай бұрын
അതെ 👍
@innocenttrue9314
@innocenttrue9314 Ай бұрын
🎉🎉🎉
@indirak8897
@indirak8897 Ай бұрын
അങനേ ഹീറോ ആക്കണ്ട കാരണം പാര്‍ട്ടി സഖാക്കള്‍ക്ക് വേണ്ടി മാത്രം പാര്‍ട്ടിയെ ഉപയോഗിക്കരുത്,എല്ലാവര്ക്കും നീതി വേണം
@Peterjupeterju
@Peterjupeterju Ай бұрын
ഒത്തിരി പൊക്കേണ്ടാ തിരിഞ്ഞു കൊതുന്ന മുർഖനെപോലെയാണ്
@nps7742
@nps7742 Ай бұрын
Ethu ee swarna kallano... ivan keralathille main anti national financier annu
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 Ай бұрын
അൻവർ എത്ര കൊള്ളരുതാത്തവനായാലും, അദ്ദേഹത്തിൻടെ ധൈരൃത്തെ സമ്മതിക്കണം. അളമുട്ടിയാൽ ചേരയും കടിക്കും എന്ന് പറയുന്ന് കേട്ടിട്ടുണ്ട്, അതാണ് ഇവിടെ കണ്ടത്.
@joejim8931
@joejim8931 Ай бұрын
അളമുട്ടിയാൽ അൻവറും കടിക്കും... 🤣
@ceeyem7482
@ceeyem7482 Ай бұрын
അര......ക്കള്ളനും....... 👺👺👺👺👺👺👺👺 മുഴു.......ക്കള്ളനും........ 👹👹👹👹👹👹👹👹👹👹 തമ്മിൽ.. അടിച്ചു പിരിഞ്ച്....!!!!!!!! 👻👻👻👻👻👻..........😩😩😩😩
@Gibiresh
@Gibiresh Ай бұрын
പിറകിൽ ആളുണ്ടാകു.
@dipinchandran4481
@dipinchandran4481 Ай бұрын
ഒരുമിച്ചുകട്ടത്തിന്റ തെളിവ് കയ്യിലുണ്ടാകും
@Reghu-pb1ow
@Reghu-pb1ow Ай бұрын
ഏകധിപതി ആയ രായാവ് ഉടുതുണി ഇല്ലാതെ തെരുവിൽ നിൽക്കുന്നു
@sreejithsree1629
@sreejithsree1629 Ай бұрын
100%
@jayalakshmynair2493
@jayalakshmynair2493 Ай бұрын
Yes
@jaseershihabudeen198
@jaseershihabudeen198 Ай бұрын
@@Reghu-pb1ow P.V.അൻവർ.....സൂപ്പർ സ്റ്റാർ
@nizamudeens5937
@nizamudeens5937 Ай бұрын
M. L. A. സ്ഥാനം രാജിവെക്കില്ല നല്ല തീരുമാനം
@gopinathannairmk5222
@gopinathannairmk5222 Ай бұрын
അൻവർ എന്ന തീചൂളയിൽ CPM എന്ന മനുഷ്യവിരുദ്ധ പാർട്ടി എത്രയും വേഗം എരിഞ്ഞടങ്ങട്ടെ.👍
@baijusing-uc1dv
@baijusing-uc1dv Ай бұрын
ഇതൊന്നും അറിയാത്തവർ അല്ല എല്ലാം അറിഞ്ഞുകൊണ്ട് പഞ്ചാപുച്ഛമടക്കി ഇരിക്കുന്നു അണികൾക്ക് മുട്ടിടിക്കും
@uaee7554
@uaee7554 Ай бұрын
annitte odf keralam Bharikkumo.
@rajamohanan-gl5sq
@rajamohanan-gl5sq Ай бұрын
ദൈവ നിയോഗം പോലെ അൻവർ എത്തി.🌹👍🏻👍🏻👍🏻💯💐
@krishnakumarr2642
@krishnakumarr2642 Ай бұрын
മകൾക്കും, മരുമകനും. സ്വന്തം കുടുംബത്തിനും, വേണ്ടി കമ്മ്യൂണിസ്‌റ്റ് മൂല്യങ്ങളെ കുഴിച്ചുമൂടിയ പിണറായി. ബംഗാളിനും, ത്രിപുരക്കും ഒപ്പം കേരളത്തെയും എത്തിച്ച കമ്മ്യൂണിസ്റ്റ് അന്തകൻ.
@sks8198
@sks8198 Ай бұрын
കമ്മ്യുണിസത്തിനു ഒരു മൂല്യവും ഇല്ല. അന്നും ഇന്നും. അത് ഒരു മാഫിയ ആണ്. അധികാരം ഉപയോഗിച്ചു പാർട്ടിക്ക് അകത്തായാലും പുറത്തായാലും എതിർക്കുന്നവരെ നിർദാക്ഷണ്യം കൊല്ലുന്ന ഫാസിസ്റ്റ് മാഫിയ.
@josephthomas8519
@josephthomas8519 Ай бұрын
@@krishnakumarr2642 തീർന്നു
@MrJoy8888
@MrJoy8888 Ай бұрын
അൻവർ പുലിയാട്ടോ.... പറയാതെ വയ്യ.... ഭാസ്മാസുരനെ ഒതുക്കി ഒരു പിടി ഭസ്മമാക്കി മാറ്റി.... Kudos അൻവർ ❤❤❤❤അൻവറിന്റെ എല്ലാ തെറ്റുകളും ഈ ഒരു ശെരിയുടെ പേരിൽ ജനം ക്ഷമിക്കും.... 100% ഉറപ്പ് 🎉🎉🎉
@rajendrababub6973
@rajendrababub6973 Ай бұрын
പ്രിയ ഷാജൻ സാർ, ഇതു ദെെവത്തിൻ്റെ ഇടപെടൽ, വാളെടുത്തവൻ വാളാൽ...
@abhinandsthampi8900
@abhinandsthampi8900 Ай бұрын
ദാസ വിജയൻ വളർത്തി വലുതാക്കിയ കടന്നാൽ അവസാന ദാസ വിജയനെ തന്നെ തിരിഞ്ഞു കുത്തി😂😂
@AsasfffAsd
@AsasfffAsd Ай бұрын
കൊള്ളക്കാരും കൊലപാതകികളും തമ്മിൽ തല്ലി തീരട്ടെ. കേരളത്തെ ബാധിച്ചിരുന്ന കലക്കേട് മാറുന്നു എന്ന് സാധാരണ ജനങ്ങൾക്ക്‌ ആശ്വസിക്കാം
@Freedom-jf4if
@Freedom-jf4if Ай бұрын
ഈ കാര്യത്തിൽ അന്വർനെ സമ്മതിക്കണം.
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് Ай бұрын
എന്തായാലും അൻവറിനെ തള്ളി പറഞ്ഞില്ലല്ലോ അതും നല്ലൊരു കാര്യം തന്നെ അതാണ് മറുനാടന്റെ ഗുണം മറുനാടൻ പറഞ്ഞതെല്ലാം സത്യമായി വരുന്നു അല്ലേ അതെ മറുനാടനാണ് സത്യം അന്നും ഇന്നും എന്നും
@rojeshlas
@rojeshlas Ай бұрын
👏🏼👏🏼💪🏼💪🏼
@stephenkj350
@stephenkj350 Ай бұрын
ഇത് ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ് ഇത് അവസാനത്തെ L. D. F. ഭരണമാണെന്ന്
@RAINBOW-gi2xd
@RAINBOW-gi2xd Ай бұрын
കേരളത്തിന്റെ ശാപമായി മാറിയ... കാരണഭൂതനും ടീമും അതുപോലെ അൻവറും മലബാർ ടീമും തമ്മിലടിച്ച് നശിക്കട്ടെ ആശംസകൾ. 🙏 🙏 🙏
@faisalnadi5081
@faisalnadi5081 Ай бұрын
ജയ് ഗോമാതാ
@MuhammedRiyas-x3t
@MuhammedRiyas-x3t Ай бұрын
ജയ് യോനി പൂജ... ജയ് ലിംഗ സ്വാമി
@Refusers
@Refusers Ай бұрын
കാരണഭൂതനും പീശെപിയും ഒറ്റക്കെട്ടാണ്
@jaseershihabudeen198
@jaseershihabudeen198 Ай бұрын
@@RAINBOW-gi2xd സിപിഎം=ബിജെപി
@rafeeqraz163
@rafeeqraz163 Ай бұрын
😂😂
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i Ай бұрын
അൻവറാണ് ശെരി സഖാകക്കൾ അൻവറിനെ ഒരു ചുക്കും ചെയ്യില്ല
@anilkumar7213
@anilkumar7213 Ай бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ തൻ ഫലം താൻ താൻ തന്നെ അനുഭവിച്ചീടുകതന്നെവേണം
@sirilcs2032
@sirilcs2032 Ай бұрын
ഞാൻ ബി ജെ പി അനുഭാവി ആണ് ഇ കാര്യത്തിൽ ഞാനും എനിക്ക് വേണ്ട പെട്ടവരും അൻവറിനെ പിന്തുണക്കിന്നു
@sajukunnam1822
@sajukunnam1822 Ай бұрын
👍
@sheebajacob1078
@sheebajacob1078 Ай бұрын
👍👍
@ajithchulliyil4417
@ajithchulliyil4417 Ай бұрын
അൻവർ പണ്ട് ആരോ ആയി ക്കൊള്ളട്ടെ ഇപ്പോൾ അനൻവറാണ് ശരി
@doniv1983
@doniv1983 Ай бұрын
അൻവറിനോട് ഇപ്പോൾ ചെറിയൊരു ഇഷ്ടമൊക്കെ തോന്നുന്നുണ്ട് 👌👌👌
@RaghavanKurup
@RaghavanKurup Ай бұрын
ശരിക്കും അൻവറിൻറ് ആ ചംകൂറ്റം അഭിനന്ദനം തന്നെ.
@kunhiramanp4273
@kunhiramanp4273 Ай бұрын
ജനം അൻവർ നെ സപ്പോർട്ട് ചെയ്യണം, In this matter Pls, All Stand with ANWAR 👍👍👍👍♥️♥️👍👍👍♥️🙏
@reghupk7277
@reghupk7277 Ай бұрын
ശത്രുവിന്റെ ശത്രു മിത്രം.
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
കുഞ്ഞിരാമ നമ്മൾക്ക് ഗാലറിയിൽ ഇരുന്ന് കളികാണാം 😄
@josephkidangan5903
@josephkidangan5903 Ай бұрын
ചോദ്യങ്ങൾ ചോദിക്കാൻ ആളുകൾ ഉണ്ടാകുന്നത് ജനാധിപത്യത്തിൻ്റെ വിജയത്തിന് അനിവാര്യം.
@nidhinjacob1819
@nidhinjacob1819 Ай бұрын
അൻവർ പറഞ്ഞത് ശെരിയാണ് എന്ന് കേരളത്തിലെ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.
@jessyjerome870
@jessyjerome870 Ай бұрын
മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കുക അതാണ് ഇപ്പോൾ സംഭവിച്ചത്
@josephabraham6690
@josephabraham6690 Ай бұрын
ലാവ്‌ലിൻ കാരണം സുപ്രീം കോടതിയുടെ മാനം പോയി
@roshinisatheesan562
@roshinisatheesan562 Ай бұрын
😂😂😂 സത്യം
@Reghu-pb1ow
@Reghu-pb1ow Ай бұрын
വരും നാളുകൾ അൻവർ ശെരി എന്ന് പറയേണ്ടി വരുമോ
@muralidharanrayirath891
@muralidharanrayirath891 Ай бұрын
ഭാസ്മാ സുരന് വരം കൊടുത്തപോലെ ആയി
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
😄😄😄
@BanuMathi-cw9cc
@BanuMathi-cw9cc Ай бұрын
😮😮😮😮😮
@shajip.p9474
@shajip.p9474 Ай бұрын
മുക്കാൽക്കൂട്ടം പണി കൊടുത്തു 🤭
@preethapisharody8300
@preethapisharody8300 Ай бұрын
😂😂😂
@Angel-y7l9w
@Angel-y7l9w Ай бұрын
0:39 0:39 സത്യം 😂
@sreekumarannair3707
@sreekumarannair3707 Ай бұрын
നന്ദി പറയുന്നു പ്രിയ ഷാജൻ. ആർജവത്വം നിറഞ്ഞ അവതരണം.
@gopakumarps1137
@gopakumarps1137 Ай бұрын
അൻവർ സാർ നിങ്ങളാണ് യതാന്ത്ര പടയാളി ബാക്കി എന്തുമാവട്ടെ അദ്ദേഹത്തിന് ബിംസല്ലൂട്ട് ബിംഗ് സല്യൂ ഗ്യതയത്തിൽ നന്ന് ഉള്ള സന്തോഷത്തിൻ്റെ ചങ്കൂറ്റത്തിറ്റെസല്ലൂട്ട്❤🙋🙏👌👌👍🇳🇪
@SanthoshC.v
@SanthoshC.v Ай бұрын
എന്നാലും പിണുവിന്റെ വിസർജനം തിന്നാൻ കുറച്ച് നേതാക്കൾ രംഗത്തിങ്ങിയിട്ടുണ്ട്...
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED Ай бұрын
ഇത് ഈ കാറൽമാക്സിന്റെ അവസാന ഭരണം
@pushparajanazhakesan6066
@pushparajanazhakesan6066 Ай бұрын
ഭൂലോകഫ്രോഡ് ആയ അൻവർ അതിലും ഫ്രോഡ് ആയ പിണനാറിയെ വെള്ളംകുടിപ്പിക്കുന്ന കളികാണാൻ രെസമുണ്ട് ഇകളി എവിടെയ്ത്തും ആര് ജയിക്കും എന്നല്ല നോക്കണ്ടെത് രണ്ടിനെയും ഒന്നിച്ച് സ്ഥാനഭ്രേഷ്ട്ടരാക്കി ജെയിലിൽ അടച്ചാൽ കേരള ജെനദക്കൊന്നടങ്കം സന്തോഷിക്കാം 😊😊😊😊😊
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
സാജൻ്റെ നിലപാടുകൾ അഭിനന്ദനാർഹം
@josephthomas8519
@josephthomas8519 Ай бұрын
ഷാജൻ ദയവു ചെയ്ത് റിക്രൂറ്റിംഗ് ഏജൻസി Santa Monica മുഖേന ഇപ്പോളും ചെറുപ്പക്കരേ ധാരാളം കള്ളം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു , UK, Canada, Austalia മുതലായ രാജ്യങ്ങളിലേക് ഇപ്പോഴും അയച്ചു കൊണ്ടിരിക്കുന്നു. അവർ അവിടെ ചെന്ന് ജോലിയും വിസയും ഇല്ലാതെ കഷ്ടപെടുന്നു. വലിയ ഒരു പ്രശ്നം വീണ്ടും ജനങ്ങളിൽ എത്തിക്കണം
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
വളരെ ശരിയാണ് 👍👍👍👍
@royvarghese70
@royvarghese70 Ай бұрын
Santa Monica മനോരമ പോലുള്ള പത്രങ്ങളിൽ full front page പരസ്യം കൊടുത്ത് കുട്ടികളെ കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ student visa യിൽ കൊണ്ടുപോകുന്നു. ഇതിനെതിരെ ഷാജൻ ഒരു വ്ലോഗ് തീർച്ചയായും ചെയ്യണം. കുട്ടികൾ ചതിക്കുഴികളിൽ വീണു പോവുന്നു.. Mr. Shajan ,Please consider it as the most urgent issue.
@unnivs-bc7ju
@unnivs-bc7ju Ай бұрын
അവരും മാസപടി കൊടുക്കുന്നു
@VillageArt-z4r
@VillageArt-z4r Ай бұрын
Santa monika cheater.. 🙏
@anumichael9925
@anumichael9925 Ай бұрын
സാന്റാ മോണിക്ക മാത്രമല്ല കൊറേ എണ്ണം ഉണ്ട് പിള്ളേരെ ഊമ്പിച്ചു കോടികൾ ഉണ്ടാക്കുന്നവർ
@roydavis4537
@roydavis4537 Ай бұрын
അൻവറിനെ കുറിച്ച് അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും, അൻവർ പറഞ്ഞതിൽ വളരെയധികം കാര്യമുണ്ട് എന്നു കരുതുന്നു.കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബംഗാളിലെ ഇന്നത്തെ പാർട്ടിയുടെ അവസ്ഥ ആലോചിച്ചാൽ അവർക്കു നല്ലത് 👍👍👍
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i Ай бұрын
പിണറായി യുടെ അവസാനത്തിന്റെ തുടക്കമാണ് അൻവർ
@jayadevanmv9234
@jayadevanmv9234 Ай бұрын
ഇതിനു മുമ്പ് ഇത്രയും ധൈര്യം ഞാൻ എൻ്റെ സുധാകരനിൽ മാത്രമേ കണ്ടിട്ടുള്ളു.
@devassypl6913
@devassypl6913 Ай бұрын
റിയാസ് വന്നാൽ പിന്നെ കേരളം താലിബാൻ ആകും 😄
@lajcreation6292
@lajcreation6292 Ай бұрын
അപ്പൊ അൻവർ വന്നാലോ അയാളും മുസ്ലിമല്ലേ
@NoorKhan-hw4sf
@NoorKhan-hw4sf Ай бұрын
Hinduvaya pinaray karunagaran kristyaniyaya umman Antoni ivanokky barichilly patti muslingal edurtho illa adan pattiyayaneeyum mapilarum thammilulla vityasam
@sabukuttykm8876
@sabukuttykm8876 Ай бұрын
ഒറ്റ സിനിമ കൊണ്ട് സൂപ്പർ സ്റ്റാറായ സിനിമാ താരത്തിൻ്റെ പകിട്ടിൽ അൻവർ.
@RajanKsa-u4n
@RajanKsa-u4n Ай бұрын
സത്യം ജയിക്കട്ടെ
@gopalanvmp3849
@gopalanvmp3849 Ай бұрын
രാജാവ് നഗ്നനാണെന്ന് പറയാൻ ഒരാളുണ്ടായി ☺️☺️
@ousojoseph8177
@ousojoseph8177 Ай бұрын
എന്തായാലും മുനാടൻ്റെ വഴി അൻവർ തിരഞ്ഞെടുത്തു.
@ExcitedDove-gl6vw
@ExcitedDove-gl6vw Ай бұрын
എതിരാവാൻ സാധ്യതയുള്ള ഒരു പെരുച്ചാഴിയെ പിടിച്ചു സ്പീക്കർ ആക്കി ഒതുക്കി....😂😂😮
@anuinfinity153
@anuinfinity153 Ай бұрын
അൻവർ 🔥🔥🔥🔥🔥
@kunnathsteel8048
@kunnathsteel8048 Ай бұрын
താങ്കളും അൻവറും ഇനി മുതൽ ഒറ്റ കെട്ടായി കാര്യങ്ങൾ നീക്കട്ടെ 😊
@sureshs329
@sureshs329 Ай бұрын
എൽഡിഎഫ് ിൽ ആണൊരുതൻ ഉണ്ട്, അതാണ് അൻവർ!!!????🎉🎉🎉
@sony1376
@sony1376 Ай бұрын
ഇതുകൊണ്ടൊന്നും പിണറായിക്ക് നാണം തോന്നുമെന്നു വിചാരിക്കുന്നവർ നാണം കെടും....
@muhammadrafeeque5279
@muhammadrafeeque5279 Ай бұрын
നീതിയില്ലെങ്കിൽ നീ തീ യാവുക എന്ന അപ്ത വാക്യം PV അൻവറിന്റെ പേരിൽ അറിയപ്പെടും
@HariKrishnan-pf1ec
@HariKrishnan-pf1ec Ай бұрын
അൻവർ ഇക്ക... ഇരട്ട ചങ്കന് 🔥
@jensonpeter970
@jensonpeter970 Ай бұрын
വിജയൻ ഇപ്പോൾ തലയിൽ കൈ വെച്ച് പ്രാകുന്നുണ്ടാവും വേലിയിൽ കിടന്ന പാമ്പിനെ ആണല്ലോ താൻ വേണ്ടാത്തിടത് വെച്ചത് എന്ന്. കാലം കണക്ക് തീർക്കാതെ കടന്നു പോയിട്ടില്ല
@gangadharank.v519
@gangadharank.v519 Ай бұрын
രാജാവ് നഗ്നനാണു എന്ന് പറഞ്ഞ കുട്ടിയായി അൻവർ മാറുകയാണോ
@thomaskuttianil
@thomaskuttianil Ай бұрын
Anvar correct 💯
@JessyJessy-nw1ss
@JessyJessy-nw1ss Ай бұрын
Pv anver 🔥✊👍
@rajinarajina9974
@rajinarajina9974 Ай бұрын
പിണറായി ഒന്നു വീണു കാണാൻ ഞങ്ങൾ ഏവരു കാത്തിരിക്കുന്ന😄😄😄
@ramachandrennair7362
@ramachandrennair7362 Ай бұрын
കൊള്ളാം നന്നായിട്ടുണ്ട്. കേരളത്തിൽ നട്ടെല്ലുള്ള ഓരു MLA ഉണ്ടെന്നു അൻവർ തെളിയിച്ചു. അവന്റെ ഒരു ചെയ്തിയോടും എനിക്ക് ജോജിപ്പില്ല. പക്ഷേ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഇരുന്നു പിണറായി എന്ന പരനാറിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർക്ജേതിരെ കള്ളക്കേസെടുത്തു അറസ്റ്റ് ചെയ്തു ജയിൽ ആക്കുന്ന ഒരുത്തൻ ഇന്നലെ പത്രക്കാരെക്കണ്ടപ്പോൾ ഓടി ഒളിയ്ക്കുന്നത് നമ്മളെല്ലാം കണ്ടു. അൻവറിന്റെ ധൈര്യത്തിനും ചങ്കൂറ്റത്തിനും പിന്തുണ.
@shajikannadi
@shajikannadi Ай бұрын
വെറുത്ത്... വെറുത്ത് മലയാളക്കരക്ക് കുട്ടി അംബുക്കയോട് ഇപ്പോൾ കുറച്ചൊക്കെ പ്രിയം തോന്നി തുടങ്ങിയിരിക്കുന്നു...😂 കാരണം എന്ത്...? ഈ നശിച്ച ഭരണം തന്നെ
@radhamenon1468
@radhamenon1468 Ай бұрын
അൻവറിനു സമ്മതിക്കണം.
@JinuV-hd3zd
@JinuV-hd3zd Ай бұрын
താങ്കളാണ് സത്യം എന്ന് ആൾക്കാർക്കറിയാം. നിങ്ങളുടെ ജനസമ്മിതി നോക്കൂ
@Becareful-e1p
@Becareful-e1p Ай бұрын
Congratulations Mr Shajan 🎉
@kunjachant.k.1519
@kunjachant.k.1519 Ай бұрын
അൻവറിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ യാതൊരു യോജിപ്പും ഇല്ലാത്ത ഒരാളാണ് ഞാൻ പക്ഷേ അൻവറിന്റെ ഈ ധൈര്യത്തെ അഭിനന്ദിക്കണം 97 മരവാരവാഴകൾക്കും മര വാഴകൾക്കും ഇല്ലാത്ത ധൈര്യം ഒരു അൻവർ ഉണ്ടായി ബാക്കിയെല്ലാവരും പിണറായിയുടെ അടിമകളാണ് നാവില്ലാത്തവരാണ് മറുനാടൻ പറഞ്ഞതുപോലെ സിപിഎമ്മിന്റെ ആന്തകനായി മാറിയിരിക്കുന്ന പിണറായി വിജയനെ ഇത്ര വീശരുമായി വിമർശിക്കാൻ ആരുണ്ട് അക്കാര്യത്തിൽ അൻവർ എങ്ങനെ അഭിനന്ദിക്കാതിരിക്കും
@SudheerKumar-h2i
@SudheerKumar-h2i Ай бұрын
ഈ തീ അപകടമാണ്.
@thomasg6468
@thomasg6468 Ай бұрын
Mr.Sajan Scaria, your observation is very very correct
@vijayakumarpulimoottilarav410
@vijayakumarpulimoottilarav410 Ай бұрын
താങ്കൾ ഇനി അൻവർനെ കുറ്റപ്പെടുത്തരുത്. അദ്ദേഹം ധീരൻ ആണ്.
@AjayKrishnan-d3m
@AjayKrishnan-d3m Ай бұрын
ഷാജൻ sir strategy ഏൽക്കുന്നുണ്ട് 😂😂
@indirak8897
@indirak8897 Ай бұрын
ഒരുത്തനെയും നിരുത്തേടുത്ത് നിറുത്തണം, അല്ലെക്കില് ഇങനേയിരിക്കുഅം,പിണരായിക്ക് കാശുണ്ടാക്കാന് വേണ്ടി എന്തെല്ലാം കങികങ്,സതൃം എപ്പോളും നിറഞ്ഞു നില്ക്കും, അത് അരായിരുന്നാലുഅം
@anoojgeo
@anoojgeo Ай бұрын
ഇയ്യാൾ ഇന്നലെ വരെ ആരായിരുന്നു എന്നുള്ളത് ഇവിടെ അപ്രസക്തം ... അയാൾ പറയുന്നതിൽ കാര്യമുണ്ടോ എന്നതാണ് പ്രസക്തം !
@preethashaji5982
@preethashaji5982 Ай бұрын
സത്യം പറഞ്ഞാൽ ഇപ്പോഴാണ് അമ്പൂക്കയോട് ഒരു ബഹുമാനം തോന്നുന്നത്
@MhMh-d3l
@MhMh-d3l Ай бұрын
BHOOTHAM ...PETTU... ANWAR....noda....Kalyii Bhootham. Pettu.🎉🎉
@renjugeorgegeorge851
@renjugeorgegeorge851 Ай бұрын
Anwer super
@rameshkk4412
@rameshkk4412 Ай бұрын
നിനക്കെവിടെ നിന്നു കിട്ടി കുട്ടീ ഈ ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ ഞാനി ധൈര്യം കണ്ടിട്ടുളളു
@subodhbalagopal7478
@subodhbalagopal7478 Ай бұрын
പിണു ഒരു മഹാ ദുഷ്ടനാണു എന്ന് എല്ലാവർക്കും ബോദ്യം ഉണ്ട്.
@ushas504
@ushas504 Ай бұрын
ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നതു അൻവറിക്ക പറഞ്ഞു.
@thomaskp8853
@thomaskp8853 Ай бұрын
അൻവർ 👌🌹🌹🌹🌹🌹
@pareedp.m.8461
@pareedp.m.8461 Ай бұрын
T. പി. ചന്ദ്ര ശേഖരൻ എങ്ങനെ ആണ് കൊല്ലപ്പെട്ടത്? മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച വണ്ടി.........
@hareeshkrishnan618
@hareeshkrishnan618 Ай бұрын
കർമ 🙏... കൊടുത്തത് തിരിച്ചു കിട്ടും 👌
@shameershemi7025
@shameershemi7025 Ай бұрын
Correct 👍
@toms9286
@toms9286 Ай бұрын
നല്ല അഭിപ്രായങ്ങൾ. നെറികെട്ട പിണുങ്ങാണ്ടി തുലയട്ടെ.
@jayakrishnanck7758
@jayakrishnanck7758 Ай бұрын
വിജയനെ അൻവർ സുന്നത്ത് ചെയ്തു. ഈ കിളവനോട് ഇത് വേണ്ടായിരുന്നു അൻവറെ.
@InBaQaPhil
@InBaQaPhil Ай бұрын
😂😂
@Mr.MachuOfficial
@Mr.MachuOfficial Ай бұрын
അൻവർ Vs Riyaz
@cherianouseph5710
@cherianouseph5710 Ай бұрын
Amen🙏👍
@sajan5555
@sajan5555 Ай бұрын
ട്വന്റി ട്വന്റി. സാബു വെല്ലുവിളി നടത്തിയിട്ട് മാത്രം അനങ്ങിയില്ല..
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro Ай бұрын
Avanu bisiness mathramanu valuthu
@ipankajakshan3098
@ipankajakshan3098 Ай бұрын
Well said. Appreciate
@sajeevp9510
@sajeevp9510 Ай бұрын
അതൃശ്യ ശക്തിയൊന്നുമല്ല മോദി തന്നെ മോദി അധികാരത്തിലിരിക്കുന്നടുത്തോളം പിണറായിക്ക് പേടിക്കേണ്ട കാര്യമേയില്ല.
@kanakamnair3663
@kanakamnair3663 Ай бұрын
ജനങ്ങൾ മടുത്തു ഈ ഭരണം
@rajakrishnan408
@rajakrishnan408 Ай бұрын
അൻവർ സത്യ സന്ദമായി നടനാൽ ജനങ്ങളും മറുനാടനം കുടെയുണ്ടാക്കും സ്വാമി ശരണം തെറ്റ് തെറ്റായി ശരി ശരിയായി ജനങ്ങളിൽ എത്തിക്കുന്നതാണ് വാർത്ത ചാനൽ അതാണ് മറുനാടൻ സാജൻസാർ
@haristayku
@haristayku Ай бұрын
PV ANVER 🇮🇳🇮🇳🇮🇳✌✌
@vijayarathesh3382
@vijayarathesh3382 Ай бұрын
''Super
@sureshar4567
@sureshar4567 Ай бұрын
Cpmന്റെ ഭീക്ഷണിക്ക് വഴങ്ങി അൻവർ കണ്ടം വഴി ആഫ്രിക്കയിലേക്ക് ഓടരുത്. ഇനിയും ഉള്ള കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ചങ്കൂറ്റം കാണിക്കണം.
@herbertk.c5046
@herbertk.c5046 Ай бұрын
Excellent report.
@KorandipallilThomas
@KorandipallilThomas Ай бұрын
❤❤❤❤🎉 super
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
ഷാജൻ സ്കറിയെ എന്ത് വില കൊടുത്തും ജനങ്ങൾ സംരക്ഷിക്കും !! എന്നേ സമീപിച്ചാൽ എന്നാൽ കഴിയുന്നത് ഞാനും ചെയ്യും തീർച്ച!!!💯❤️
@Vijayasreevijayasree-hw7oo
@Vijayasreevijayasree-hw7oo Ай бұрын
congrats your glorious utterances
@mbvinayakan6680
@mbvinayakan6680 Ай бұрын
എല്ലാ കാലവും എല്ലാവരേം പറ്റിക്കാൻ ആർക്കും ആവില്ലന്ന തിരിച്ചറിവ് പിണറായിക്ക് കൊ ടുക്കാൻ അൻവറിന് കഴിഞ്ഞു👍
@PappuThekkedath
@PappuThekkedath Ай бұрын
Very true ❤❤❤❤❤❤❤❤ Proud of you ❤❤❤❤
@SahilalModina
@SahilalModina Ай бұрын
തുടർഭരണം നൽകിയത്... Rss ആണ്.... അതിന്റ പ്രത്യുപകാരമാണ് അജിത് കുമാർ......
@pnjoseph5067
@pnjoseph5067 Ай бұрын
Real Cheguvera! Now he is the voice of the people of Kerala. Very Good. Go ahead, full support.
@MohanDas-sl9cz
@MohanDas-sl9cz Ай бұрын
ശെരി ആയ മാധ്യമം മറുനാടൻ 👍🏼👍🏼
@maaveeran7672
@maaveeran7672 Ай бұрын
ഈ കാര്യത്തിൽ അൻവർ ഇക്കായെ സമ്മതിക്കണം 👍👍🇮🇳🇮🇳🇮🇳
@regikurian4704
@regikurian4704 Ай бұрын
Well said Shajan
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 70 МЛН