ബൊച്ചെയുടെ പത്ത് കോടി മറുനാടന് വേണോ? l Marunadan Malayali Boby Chemmanur

  Рет қаралды 172,231

Marunadan Malayali

Marunadan Malayali

29 күн бұрын

പത്ത് പൈസ പോലും വേണ്ട..ബൊച്ചേ രേഖകളുമായി മറുനാടനിലേക്ക് സ്വാഗതം
#BobyChemmanur #boche #bochetea #MarunadanMalayali #MM001

Пікірлер: 575
@arrows929
@arrows929 21 күн бұрын
ബോചെയും പറ്റിക്കുന്നു
@jamesplappally416
@jamesplappally416 21 күн бұрын
ബോച്ചേ തീർച്ചയായും ഷാജൻ്റെ ക്ഷണം സ്വീകരിച്ച് എല്ലാ ദുരൂഹതയും അകറ്റി മുന്നോട്ട് പോകണം
@Pradeep-eg8wi
@Pradeep-eg8wi 21 күн бұрын
കേരള സംസ്ഥാന ലോട്ടറിയുടെ കണക്ക് എവിടെയെങ്കിലും രേഖപ്പെടുത്തുന്നുണ്ടോ. സാജൻ സാർ ഇത് കൂടി അന്വേഷിക്കണം. പാവപ്പെട്ട തൊഴിലാളികളായ ജനങ്ങൾക്ക് വേണ്ടിയെങ്കിലും.
@jayarajanaparakal681
@jayarajanaparakal681 21 күн бұрын
സൂപ്പർ ! എത്രയും പെട്ടെന്ന് ബോച്ചേ ഈ
@dineshanpp2150
@dineshanpp2150 21 күн бұрын
സർക്കാർ ചൂതാട്ടം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്നു ബോച്ചെ കച്ചവടം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്നു
@satheeshkumar6026
@satheeshkumar6026 21 күн бұрын
മറുനാടൻ ഇന്ന് നല്ല ഫോമിൽ ആണല്ലോ.🙏👍
@tessyjohnjoseph8889
@tessyjohnjoseph8889 21 күн бұрын
ഒരു ഇൻ്റർവ്യൂവിനു തയ്യാറായാൽ തീരാവുന്ന പ്രശ്നമേയുള്ളു. യൂസുഫ് അലിയെ വിളിച്ച് താങ്കൾ വന്ന് കച്ചവട രഹസ്യം വെളിപ്പെടുത്തൂ എന്ന് ആവശ്യപ്പെട്ടാൽ അദ്ദേഹം വരുമൊ ? എല്ലാ കച്ചവടങ്ങളും ചില സൂത്രങ്ങളിലൂടെ മാത്രമേ വിജയിക്കൂ , അതിൽ വിജയിക്കുന്നവർ വ്യവസായികളായി അറിയപ്പെടുന്നു.
@Basant-ex5pd
@Basant-ex5pd 21 күн бұрын
ബൊഛ ഒരിക്കലും. സജൻറ അടുത്തുപോലും വരുകയില്ല😅വെറും വാചകമടി
@prasannakumarmani7926
@prasannakumarmani7926 21 күн бұрын
Well done. Sir.
@bkmedia4727
@bkmedia4727 21 күн бұрын
ബിസ്നസ് എന്നുപറയുന്ന് ലാഭമുണ്ടാക്കാനല്ലെ. അതിനെ എന്തിനാ പരാമ൪ശം. അദ്ദേഹം ഒരു കച്ചവടം ചെയ്യുന്നതുകൊണട് എത്രയോപേ൪ക്ക് തൊഴിൽ ലഭിച്ചു അതൊരു നല്ലകാര്യമല്ലേ.
@rubysadanam3725
@rubysadanam3725 21 күн бұрын
അയാൾ ഇതോടെ മുങ്ങും. കള്ളം വെളിച്ചത്താകില്ലേ ?
@Aadhiyushas
@Aadhiyushas 21 күн бұрын
കുറെ ദിവസമായി ഈ വീഡിയോക്ക് wait ചെയ്യുന്നു.
@pearlofheaven007
@pearlofheaven007 21 күн бұрын
Big salute...🎉 Real warrior with fear🎉
@prasanthraviravi195
@prasanthraviravi195 21 күн бұрын
പകുതി ദാസന് കിട്ടിക്കാണും
@natureman543
@natureman543 21 күн бұрын
അലറി വിളിക്കുന്ന ബോച്ചേ ആരാധകർ💥🤠അവസാനം ബോച്ചേ കാലു വാരും🤠🤠👍
@sathyanathet5801
@sathyanathet5801 21 күн бұрын
അന്യ സംസ്ഥാന ലോട്ടറി നിരോധിച്ച സർക്കാരുതന്നെയല്ലേ .......... ഈ തട്ടിപ്പിനും കൂട്ട് നിൽക്കുന്നത്....... ലോട്ടറിക്ക് പകരം തെയില അല്ലേ........ തെയിലക്ക് വില പത്തുരുപയും...... 30 രുപാ...ലോട്ടറിക്കും ആയിരിക്കും. എന്തു വന്നാലും ലാഭം.... ലൂസിഫറിനു തന്നെ
@basilkomath9780
@basilkomath9780 21 күн бұрын
മറുനാടൻ ❤❤❤❤❤
@bijijose9621
@bijijose9621 21 күн бұрын
ഒരിക്കലും ബോബി വരില്ല😂
@chakkocp8486
@chakkocp8486 21 күн бұрын
പഴയ ഒരു ബിസിനെസ് ഉണ്ടായിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി പണം കൊടുത്താൽ ഇരുപത് ദിവസം കഴിഞ്ഞാൽ ആ വസ്തു കിട്ടും. പിന്നെ പണം അടക്കേണ്ട. കുറച്ചു പേർക്ക് കൊടുത്തു. ഷവൽ കൊണ്ട് പണം ചാക്കുകളിൽ നിറച്ചു ഒരു ദിവസം അവർ നാട് വിട്ടു
@Sob408
@Sob408 21 күн бұрын
Congratulations sir for your bold presentation 🎉
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
Boby Chemmanur Boche Tea ☕️ vs Marunadan Shajan 10cr Offer
25:45