ഈ നാടിന് വേണ്ടി അമ്പൂക്കമാർ അറിയണം അംജാദ് താഹയെ I About Amjad taha

  Рет қаралды 38,590

Marunadan Malayali

Marunadan Malayali

Күн бұрын

അമ്പൂക്കമാർ അറിയണം അംജാദ്‌ താഹയെ..അല്ലെങ്കിൽ ഈ നാട് ബാക്കിയുണ്ടാവില്ല..;
ഈ നാടിന് വേണ്ടി അമ്പൂക്കമാർ അറിയണം അംജാദ് താഹയെ
#amjadtaha #israel #uae #kerala #socialmedia
#mm001 #me001

Пікірлер: 289
@sav157
@sav157 9 сағат бұрын
ഷാജൻ സാറിനെ പൂട്ടാൻ വന്ന അമ്പൂകാ സ്വയം കുഴിച്ച കുഴിയിൽ വീണതിൽ സന്തോഷിക്കുന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤
@karthavanenteidayan244
@karthavanenteidayan244 6 сағат бұрын
ഇസ്ലാം എന്ന മതവും പൊളിറ്റിക്കൽ ഇസ്ലാം എന്ന രാഷ്ട്രീയവും ഒന്നുതന്നെയാണ്. ഇതിനെ ഒരിക്കലും രണ്ടായി കാണാൻ പറ്റില്ല. അങ്ങനെ ഷാജിനെ പോലെ രണ്ടായി കാണാൻ ശ്രമിക്കുന്നത് മണ്ടത്തരം തന്നെ. അത് ആ മതത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ്.
@sav157
@sav157 8 сағат бұрын
പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറയുന്ന ഷാജൻ സാർ എന്തു കൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤❤❤
@lovelysunny3473
@lovelysunny3473 8 сағат бұрын
അംജദ് താഹ യെപ്പോലെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവർ ധാരാളമുണ്ടാകട്ടെ...
@vishnupriyavichuzz8624
@vishnupriyavichuzz8624 7 сағат бұрын
😂❤❤
@sumathyfranklin3100
@sumathyfranklin3100 6 сағат бұрын
Ii ni hu hu hu lko ni hu hu Dr se hi ji jiIi mo0 hu​@@vishnupriyavichuzz8624
@masterraindrop6246
@masterraindrop6246 9 сағат бұрын
പെറ്റുക്കൂട്ടിയും, മറ്റു മതത്തിൽ നിന്നും അടിച്ചു കൊണ്ടുവന്നു മല്ല മതം വളർത്തേണ്ടത്.😂😂
@mahamoodvp9129
@mahamoodvp9129 8 сағат бұрын
യോഗി നടപ്പിലാക്കിയ മതം മാറ്റ നിരോധന നിയമം സെൻട്രൽ goverment ഉം നടപ്പിലാക്കണം 🎉🎉🎉
@mathewsjose55
@mathewsjose55 7 сағат бұрын
പെറ്റ് കൂട്ടൽ മാത്രമല്ല ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് ഒരാൾക്ക് ഇതിൽനിന്നും പുറത്തു പോകണമെങ്കിൽ പറ്റുമോ ഇല്ലല്ലോ തല പോകില്ലേ, എന്നിട്ട് ഇസ്ലാം വളരുന്നു
@VedaSidha-s2k
@VedaSidha-s2k 7 сағат бұрын
@@mahamoodvp9129 athe
@shajisebastian6590
@shajisebastian6590 7 сағат бұрын
👍🤔 അതാണ് മോനെ..🎉 ഞമ്മന്റെ.. തീ ബുദ്ധി... 😂😂😂😂 എല്ലാം തീയാൽ പോയല്ലോ.. എന്റെ അല്ലാ..... അല്ല അല്ലാഹു.. 👍🔥⚡🤣🤣🤣🤣😇💫🌟👨‍🔧.. 👨‍🔧
@sanjaysv6057
@sanjaysv6057 8 сағат бұрын
സൂപ്പർ 💥💥💥.....ഇങ്ങനെ മുസ്‌ലിം ങ്ങൾ ബികര വടത്തിനു എതിരെ സംസാരിച്ചാൽ ഈ ലോകം എത്ര സുന്ദരം ആയേനെ
@aaaultimatesincerity3094
@aaaultimatesincerity3094 7 сағат бұрын
ബീകര വടയും ബീകര ഇഡലിയും ഉണ്ടാകുന്ന കാലം...
@jimmyjoset4448
@jimmyjoset4448 8 сағат бұрын
സത്യം.. വിവരമുള്ള മുസ്ലിം നേതാക്കൾ വർഗീയത മാറ്റിവെച്ചു ഇതൊന്നു കേട്ടിരുന്നെങ്കിൽ
@mohanana2286
@mohanana2286 8 сағат бұрын
എന്റെ അമ്മോ... ഭീകര മതം വേണ്ടേ... വേണ്ട... പ്രകൃതി തന്നെ ഈ കാട്ടു ഭീകര ഇസ്ലാം മതത്തെ തീർത്ത് കൊള്ളും..
@peethambaranm7258
@peethambaranm7258 8 сағат бұрын
തീർച്ചയായും.. ഇദ്ദേഹത്തിൻറ്റെ..ടിറ്റ്..ലോകം മാറുന്നതിൻറ്റെ ഭാഗമാണ്...❤
@harik3547
@harik3547 7 сағат бұрын
സിമ്പിൾ ആണ് കാര്യം മറ്റു മതസ്ഥർക്ക് ഉപദ്രവം ഉണ്ടാവുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക , , എങ്കിൽ മുസ്ലിം മതം വളരും അല്ലെങ്കിൽ ഇ നൂറ്റാണ്ടു തീരുന്നതിനു മുന്നേ ഇസ്ലാം ഇല്ലാതാവും ..
@Suja-r5f
@Suja-r5f 8 сағат бұрын
മറുനാടൻ 👍👍👍👌👌👌💙💙💙
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 8 сағат бұрын
ഷാജൻ സാർ വളരേ കൃത്യമായ, മനോഹരമായ വിധത്തിൽ അംജത് താഹയെ പരിചയപ്പെടുത്തിയതിന് നന്ദി. താഹയുടെ യിസ്രയേലിനേ കുറിച്ചുള്ള വിലയിരുത്തൽ എത്ര കൃത്യമാണ്. പൊളിറ്റിക്കൽ ഇസ്ലാം പ്രാഥമികമായി ദുർബലമാക്കുന്നത് ഇസ്ലാമിനേയാണ്. കാരണം ലോകം മുഴുവൻ മറുചേരിയിലേക്ക് മാറുകയാണ്.
@cyriacjohn1960
@cyriacjohn1960 8 сағат бұрын
മമ്മദ് ഈ മതമുണ്ടാക്കിയത് തന്നെ മത രാഷ്ട്രനിര്മിതിക്കു വേണ്ടിയാണ് .....മതപുസ്തകത്തിൽ തന്നെ ഇത്രയും വൈകൃതമുള്ള ....അതു പിന്തുടരാൻ പ്രേരിപ്പിക്കുന്ന ....ഏതു ആശയമാണുള്ളത് ഇസ്ളാമില്ലാതെ.... മതത്തിന്റെ കുപ്പായമിട്ട രാഷ്ട്രീയമാണ് ഇസ്ലാം ...അതിൽ ആത്മീയതയില്ല....ഭീകരത മാത്രമേയുള്ളൂ.....
@കമന്റോളി
@കമന്റോളി 7 сағат бұрын
*എന്ന് പശൂമ്പയുടെ പേരിൽ ആൾക്കാരെ കൊല്ലുന്ന രാമന്റെ അനുയായി*
@devaprakashprakash7832
@devaprakashprakash7832 7 сағат бұрын
​@@കമന്റോളി രാത്രിയിൽ പോയി വല്ലവന്റെയും പശുവിനെ മോഷ്ട്ടിക്കുമ്പോൾ ചിലപ്പോൾ അവർ തല്ലിക്കൊല്ലും അത് രാമന്റെ ആളുകളാവണമെന്നില്ല പശുവിന്റെ ഉടമസ്ഥരായ മുസ്ലിങ്ങളും UP യിൽ കാക്കാമാരെ തല്ലിയൊടിച്ചിട്ടുണ്ട്😂
@Ashs_Oil_04_Texas
@Ashs_Oil_04_Texas 6 сағат бұрын
​@@കമന്റോളിഉസ്തുവെത്തി. “തോറ്റ് തൊപ്പിയിടുക” എന്ന പദ പ്രയോഗം (phrase) എങ്ങനെയുണ്ടായി എന്ന് അറിയുമ്പോൾ, നിങ്ങളൊക്കെ ആരായിരുന്നു എന്നും, എങ്ങനെ മമ്മദും, പോക്കറും, കോയയും, അദ്ദുള്ളയും ആയി മാറി എന്നും മനസ്സിലാകും. മുഗള-ടിപ്പു തുടങ്ങിയ വരുത്തന്മാരുടെ വാളിന് മുന്നിൽ പേടിച്ചും, പിടുക്ക് വിറച്ചും, "തോറ്റ് തൊപ്പിയിട്ട” സുനമുറിച്ച ഭീരുക്കൾ, തലമുറകൾ പിന്നിട്ടപ്പോൾ അവരുടെ തന്നെ മുൻ തലമുറയെ കൊന്നും, മാനഭംഗപ്പെടുത്തിയും, പീഢിപ്പിച്ചും മതം മാറ്റിയവരുടെ, ആ നികൃഷ്ട കാട്ടറബി ഗോത്രവർഗ്ഗ പൊത്തകത്തിന്റെ അടിമകളും വക്താക്കളുംആയി മാറി! ‘Stockholm syndrome’ എന്ന അവസ്ഥയുടെ ഒന്നാന്തരം ഉദാഹരണം! അവിടിന്നിങ്ങോട്ട് കാട്ടറബി ഗോത്രവർഗ്ഗ പാരമ്പര്യം പിന്തുടർന്ന്, സന്താനോല്പാദനത്തിൽ ന്നിപകളെ പരാജയപ്പെടുത്തിയതിന്റെ ഫലമാണ് ഇന്ന് ലോകം അനുഭവിക്കുന്നത്...
@Researcher2023
@Researcher2023 6 сағат бұрын
താങ്കളുടെ മനസ്സിൽ നിന്നും വായിൽ നിന്നും വരുന്ന ഇത്തരം വിഷത്തിനാണ് വർഗ്ഗീയ എന്ന പറയുന്നത്.
@Researcher2023
@Researcher2023 6 сағат бұрын
​​​​​@@Ashs_Oil_04_Texas . ഇന്ത്യാ ഉപഭൂഖണത്തിലും ഇന്ത്യൻ സംസ്ക്കാരം പേറുന്ന , ഇന്തോനേഷ്യ , മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലും 2000 വർഷങ്ങളായി ക്രിസ്ത്യൻ മിഷനറിമാരി പ്രചാരണം പോർച്ചുഗീസുകാരുടേയും ഫ്രഞ്ചുക്കാരുടേയും ഡച്ചക്കാരുടേയും ഇംഗ്ലീഷുക്കാരുടേയും സഹായത്താൽ നടത്തിയിട്ടും ഇന്നും ഈ ഭൂപ്രദേശത്തെ ക്രിസ്ത്യൻ ജനസംഖ്യ 3 കോടി താഴെയാണ്. എന്നാൽ, പ്രസ്തുത പ്രദേശങ്ങളിൽ 1400 വർഷത്തിനകം മുസ്ലിം ജനസംഖ്യ 90 കോടിയോളം വളർന്നു പന്തലിച്ചു. മതപ്രചരണാർത്ഥം വിശിഷ്യാ പോർച്ചുഗീസുക്കാരും ഡച്ചുക്കാരും പ്രഞ്ചുക്കാരും ബ്രിട്ടീഷുക്കാരും ഈ പ്രദേശങ്ങളിൽ കാട്ടി കൂട്ടിയ ക്രൂരതകൾ തന്നെയാണ് സഹിഷ്ണതയുള്ള ഹിന്ദുക്കൾക്ക് അവരോടുള്ള അസ്വീകാര്യതയ്ക്ക് മുഖ്യ കാരണം . ഈസ്രായേല്യർക്ക് മാത്രമായി അവതരിച്ച് മഹാനായ യേശുക്രിസ്തു (അ) വിൻ്റെ ആദർശത്തെ വിജാതിയർക്കിടയിൽ പ്രചരണം നടത്തി വിജാതീയ റോമൻ ആശയം (ത്രിയേകത്വം) ഏകദൈവ വിശ്വാസത്തിനു പകരം കടയെടുത്ത് പരിച്ഛേദന നിരോധനവും പന്നി മാംസ ഭോജനവും നടപ്പിലാക്കി സകല യൂറോപ്പ്യരെയും സ്വാധീനിച്ചു.
@Vibgior10
@Vibgior10 7 сағат бұрын
മറ്റു മതങ്ങളിലെ സ്ത്രീകളെ പിടിച്ചു കൊണ്ടു വന്നല്ല മതം വളർത്തേണ്ടത്. അങ്ങനെ വളർത്തുന്ന മതം തകരും.
@chandranagambadath1465
@chandranagambadath1465 8 сағат бұрын
UAE ഭരണകൂടം എത്ര ഭംഗി യായിട്ടാണ് എല്ലാം നിയന്ത്രിക്കുന്നത്
@Kavyaneethi-Keralam
@Kavyaneethi-Keralam 9 сағат бұрын
സത്യസന്ധമായ അഭിപ്രായങ്ങൾ . അഭിനന്ദനങ്ങൾ പ്രിയ ഷാജൻ.
@dennykjose7756
@dennykjose7756 7 сағат бұрын
ഷാജന് ഇനിയും ഇസ്ലാം എന്താണ് എന്ന് മനസിലായിട്ടില്ല ഇസ്ലാം എന്നത് തന്നെ പൊളിറ്റിക്കൽ ആണ്
@pradeepgomez921
@pradeepgomez921 6 сағат бұрын
സാജന് അറിയാം, നില നിൽക്കണ്ടേ.
@ashanarayanan6873
@ashanarayanan6873 8 сағат бұрын
പെറ്റു കൂട്ടുന്നുണ്ട് ഉടനെ no 1ആകും
@Mathew5644
@Mathew5644 9 сағат бұрын
മതം വിടുന്നവരുടെ കണക്കുണ്ടോ
@aneeshkumar1889
@aneeshkumar1889 9 сағат бұрын
അച്ചായോ അവർ വിശ്വാസം മാതാ പഠനം അവരുടെ പൈസ കൊണ്ട് ആയിരിക്കണം അത്ര ഉള്ളു കേട്ടോ
@philipmathew1366
@philipmathew1366 8 сағат бұрын
യൂറോപ്പിൽ വന്ന് നോക്കിയാൽ മനസ്സിലാകും പെറ്റ് കൂട്ടി മതം വളർത്തുന്നത്
@devassypl6913
@devassypl6913 6 сағат бұрын
സത്യം വിളിച്ചുപറയുന്ന ഷാജൻ 🙏🏽❤🙏🏽
@AG-jm8ez
@AG-jm8ez 8 сағат бұрын
ഒരു പൊളിറ്റിക്കലും ഇല്ല കുറച്ചൊക്കെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം എന്നു പറയുന്നവർ ആ മതത്തിൽ ജനിച്ചുപോയി പിന്നെ ആ ഒഴുക്കിൽ അങ്ങു പോകുന്നു എന്നു മാത്രം മതത്തിൽ രൂഢമായി വിശ്വസിച്ചാൽ അവൻ ഭീകരവാദിയും ആകും അപ്പോൾ അവൻ കിതാബിലും മറ്റു കർമ്മ ശാസ്ത്രത്തിലും ഉള്ളതു പോലെ ജീവിക്കുവാൻ ശ്രമിക്കും പിന്നത്തെ കാര്യം പറയണ്ടാ അതാണ്‌ ഇന്ന് ലോകത്തു കാണുന്നതും അല്ലാതെ മറ്റു ഡെക്കറേഷൻ ഒന്നും വേണ്ട എന്നു സാരം
@bijuthomas8330
@bijuthomas8330 8 сағат бұрын
ഷാജൻ എന്തു തേങ്ങയാണ് പറയുന്നത് ഇത് രണ്ടും ഒന്നാണ്. അതിനു തമ്മിൽ വേർപിരിയാൻ സാധ്യമല്ല.
@sujithjoseph-v7t
@sujithjoseph-v7t 7 сағат бұрын
Correct. Islam and political islam are interthreaded. They cannot be separated. A man who believes in one believes in the other and vice versa.
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 8 сағат бұрын
Very correct
@monsonmathew2065
@monsonmathew2065 7 сағат бұрын
ചേട്ടാ ആ മത പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്ന കാര്യങ്ങൾ ആണ് ഇവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത് അറിയില്ലെങ്കിൽ ഇതൊക്കെ പഠിച്ചിട്ട് വേണം ഇതുപോലുള്ള വീഡിയോ ഇടാൻ 🙏🙏🙏🙏
@sujithjoseph-v7t
@sujithjoseph-v7t 7 сағат бұрын
Correct. ഷാജൻ സ്‌കറിയയ്ക്കു ഒരു എക്സ്പെർട്ടിന്റെ പരിവേഷമണിഞ്ഞു സംസാരിക്കാൻ അറിയാം . പല കാര്യങ്ങളിൽ കറക്റ്റ് stance ഉമാണ് . പക്ഷെ പല കാര്യത്തിലും വിവരമില്ല താനും. ഇസ്ലാമിന്റെ കാര്യത്തിൽ വിവരമില്ല
@StandwithTruth03
@StandwithTruth03 8 сағат бұрын
അയാൾ ഒന്നുകിൽ മതം പഠിച്ചിട്ട് അത് വിട്ടുപോന്നവനാണ് അല്ലെങ്കിൽ ആ എഴുതിയത് അയാളുടെ തഖിയ മാത്രമാണ്. Thats all 👍😄
@anilnair4614
@anilnair4614 8 сағат бұрын
Amjath great human being and great man
@govindapoduvalkg2889
@govindapoduvalkg2889 8 сағат бұрын
Sajan sacharia should hear some talks of Ex Muslims so that he may have a balanced view of Islam
@anoshAntonykj
@anoshAntonykj 8 сағат бұрын
ബ്രോ ജുതെന്റ് സോഷ്യൽ മീഡിയ വരുന്നതിനു മുൻപ് ok ആണ് താങ്കൾ പറഞ്ഞത് ഇന്ന് ലോകം മുഴുവൻ അറിഞ്ഞുകൊണ്ടിരിക്കുന്നു ഇത് പൈശാചികം ആണെന്ന് ലിംഗ ദേവൻ അള്ളാഹു ചന്ദ്ര ദേവൻ ആണെനും ഏക ദൈവത്തിനു 3 മക്കൾ ഉണ്ടെന്നും കാബ്ബായിലെ 360 ദേവന്മാരിൽ ഒരാൾ ആണെനും അറിഞ്ഞു കൊണ്ടിരിക്കുന്നു അനേകർ ഇത് വിട്ട് ഓടിപ്പോകുന്നു കഴിഞ്ഞ വർഷം ഇൻഡോനെസ്യയിൽ 2മില്യൺ മുസ്ലിം സ് ആണ് ക്രിസ്തു മാർഗം സ്വീകരിച്ചത് അത് പോലെ ഗൾഫ് രാജ്യങ്ങളിൽ ഉള്ള റാണിമാർ പ്രിൻസസ്സ് എല്ലാം ഇത് വിട്ട് ഓടുന്നു കാരണം അടിമത്തം ആണ് main
@LDEVI720
@LDEVI720 8 сағат бұрын
എൻ്റെ ഷാജൻ സാറേ, ഇത്ര ചുറ്റിവള ച്ചു കാര്യം പറയണ്ട ഇവന്മാര് ചെയ്യുന്ന പ്രവർത്തിയോടാണ് എതിർപ്പ്.നല്ലവരായ മുസ്ലിം സഹോദരങ്ങൾ ധാരാളം പേര് ഇപ്പോഴും ഉണ്ട്.,
@james55380
@james55380 8 сағат бұрын
ഇവന്മാരുടെ ആ പ്രവർത്തികൾ എവിടെ നിന്ന് ഉത്ഭവിക്കുന്നു.? എന്താണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.? അവരുടെ മതം മുന്നോട്ടു വയ്ക്കുന്ന ആശയം ആണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇതൊക്കെ പേർക്ക് അറിയാം.
@alexthomas5181
@alexthomas5181 8 сағат бұрын
മതവെറിയൻ അൻവ്വ റോളി
@alexthomas5181
@alexthomas5181 8 сағат бұрын
ബാങ്ക് - വലിച്ചു കീറി ശബ്ദമലിനീകരണം - മതാചാരമാണോ
@sajup4596
@sajup4596 8 сағат бұрын
ഖുർആൻ മാറ്റാൻ പറ്റുമോ,, മനുഷ്യനെ മനുഷ്യനെ കാണാൻ പഠിപ്പിക്കുന്നതാണ് മതം,,, വേറെ മതങ്ങൾക്കൊന്നും ലോകം മുഴുവനും എന്റെ മതം ആക്കണമെന്നില്ലല്ലോ,,, നന്മ വിതച്ചാൽ നന്മ കൊയ്യും അതുമതി അതുമതി ലോകത്തിന്
@pkindia2018
@pkindia2018 8 сағат бұрын
പ്രകൃതിനിയമം അനുസരിച്ച് ഒരിക്കലും സംഭവിക്കില്ല എങ്കിലും പറയട്ടെ! മനുഷ്യകുലം ഏറ്റവും ചൂഷണത്തിന് വിധേയമാവുക ലോകം എന്നെങ്കിലും ഏതെങ്കിലും ഒരു മതത്തിൻറെ കീഴിൽ ആവുന്ന അവസ്ഥയിലായിരിക്കും! സമ്മിശ്രമായി നിലനിൽക്കുക എന്നതാണ് ആരോഗ്യകരമായ സഹവർത്തിത്വം! രാജ്യം എന്ന കെട്ടുറപ്പിലേക്ക് ഊർന്നിറങ്ങാനുള്ള "സാമ്രാജ്യത്വ" ശക്തികളുടെ ആയുധമാണ് "മതം". ഇറങ്ങിത്തിരിക്കുന്നവർ തന്നെ ഇരയാവുന്നു എന്നുള്ളത് കാത്തിരുന്നു കാണേണ്ട "കർമ്മഫലം"!
@maakkarame
@maakkarame 7 сағат бұрын
സമാധാന ഭീകര മതം
@Perfectsound88
@Perfectsound88 8 сағат бұрын
The problem is too much belief on the book.They say if you Read that book you will be Muslim but if you understands it you will become Ex Muslim
@ramoji9830
@ramoji9830 7 сағат бұрын
മനുഷ്യന്റെ ആചാരങ്ങൾ എന്തുമായിക്കൊള്ളട്ടെ, അവന് അല്ലെങ്കിൽ അവൾക്ക് മനുഷ്യത്വം വേണം. മനുഷ്യത്വം ഇല്ലെങ്കിൽ മനുഷ്യനെ എന്തിന് കൊള്ളാം?
@jayakumarpaliyath
@jayakumarpaliyath 6 сағат бұрын
Very correct Sajan 🎉🎉
@simplelife8311
@simplelife8311 8 сағат бұрын
ബോധം ഇല്ലാത്ത വർഗം കാരണം ലോകം അനുഭവിക്കുന്നു
@jijoalencherry3052
@jijoalencherry3052 8 сағат бұрын
Political islam aanu real islam
@ramoji9830
@ramoji9830 7 сағат бұрын
അത് മനസ്സിലാക്കാത്തതാണ് മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ തെറ്റ്!
@neelakantang2104
@neelakantang2104 8 сағат бұрын
ഇസ്ലാം എന്നാൽ കേവലം മാതാചാരങ്ങൾ അല്ല മതത്തിന്റെ അവിഭാജ്യ ഘടകമാണ് രാഷ്ട്രീയം.
@Achyuthanandan
@Achyuthanandan 8 сағат бұрын
ഒരിക്കലും ഇല്ല.. വെറും സ്വപ്നമാവും.
@sijotjose6205
@sijotjose6205 7 сағат бұрын
ഇസ്ലാം മത സ്ഥാപകന്റെ പത്തു ജീവിത മാതൃകകൾ പറയുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്
@AjithKumar-dq6os
@AjithKumar-dq6os 6 сағат бұрын
Well presented the evil of political islam 👍👍
@BhaskaranP-s3c
@BhaskaranP-s3c 7 сағат бұрын
ബഹുമാനപ്പെട്ട സാജൻ സർ ദയവായി ഖുർആൻ മലയാള പരിഭാഷ നിർബന്ധമായും അങ്ങ് വായിക്കു........
@AjithParthasarathy-h5n
@AjithParthasarathy-h5n 9 сағат бұрын
Only സാജൻ ഗീർവാണം, താങ്കൾ ഒരുപാട് മാറി ആരെ സുഖിപ്പിക്കാൻ ആണ് ഇത്രയും വല്യ ആമുഖം
@kkverma4078
@kkverma4078 8 сағат бұрын
ഷാജന് സത്യമറിയാമെങ്കിലും,ഒരു സമൂഹത്തെ വെറുപ്പിച്ച് ഒറ്റപ്പെടുത്താതിരിക്കാൻ അംജദ് താഹയെ പോലുള്ള മാതൃകകളെ പറ്റി സംസാരിക്കുന്നു!
@LDEVI720
@LDEVI720 8 сағат бұрын
Correct
@sivanroyal2163
@sivanroyal2163 7 сағат бұрын
Correct
@jeromekurian6986
@jeromekurian6986 6 сағат бұрын
മിസ്റ്റർ സാജൻ ഇസ്ലാം മതത്തിൻ്റെ ആത്യന്തികമായ ലക്ഷ്യം ഏകലോകമതം എന്നത് ആണ്.
@sam890
@sam890 6 сағат бұрын
❤UAE❤❤
@james55380
@james55380 8 сағат бұрын
ഭരണ ഘടനയ്ക്ക് ഇസ്ലാം എന്താണെന്ന് അറിയില്ലല്ലോ.
@berosealbert0777
@berosealbert0777 8 сағат бұрын
2.4 billion ✝️🕊️ and Methanmare 1.8 👊 Methanmare support good marunadan media 🤫
@aparnaaparna375
@aparnaaparna375 8 сағат бұрын
ശ്രീ ഷാജൻ സ്‌കറിയ സമയം കിട്ടുമ്പോൾ ഖുർആൻ ഒന്ന് വായിക്കാൻ, മനസ്സിലാക്കാൻ ശ്രമിക്കണം. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമേ അവർ ചെയ്യുന്നുള്ളൂ. അങ്ങ് ദയവായി ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കരുത്, ഖുർആൻ വായിക്കാത്തവരെ തെറ്റിദ്ധരിപ്പിക്കരുത്.
@Prads-pw8ny
@Prads-pw8ny 8 сағат бұрын
👍
@Prads-pw8ny
@Prads-pw8ny 7 сағат бұрын
ഷാജൻ ഒന്ന് ബാലൻസ് ചെയ്യാൻ നോക്കിയതാണ്
@ramoji9830
@ramoji9830 7 сағат бұрын
There is no difference between political islam and real islam, both are two hands of the same body!
@sandhyas1292
@sandhyas1292 7 сағат бұрын
അതെ അതെ കാഫിർ കളെ കൊന്നൊടുക്കുക,(Al quida, തുടങ്ങി ISIs, ഹമാസ്, ബോക്കോഹറാം ) പെറ്റു പെരുകി ഉമ്മത്തിന് ആളെ കൂട്ടുക(6.2 ആണ് ലോക മുസ്ലിം ജനന നിരക്ക്, മറ്റുള്ളവരുടെ 2.1 മാത്രം ) തക്കിയ ഉപയോഗിച്ചു വംശ ഹത്യ.(ജുതരെ നാട് കടത്താൻ ഉത്തരവിട്ട ഹിറ്റ്ലറെ ജർമ്മനി യിൽ എത്തി തക്കിയ പറഞ്ഞു കൊന്നു തള്ളാൻ ഉത്തരവിടുവിച്ച ജറുസലേം ഗ്രാൻഡ് മുഫ്തി Amin Al Huisseni. അയാൾ അൽജറിയ യിൽ നിന്നും 32000 സൈനികരെ എത്തിച്ചു അ ക്രൂര കൃത്യം നടത്തി).
@basillopez244
@basillopez244 8 сағат бұрын
We are against only political islam and terrorism.
@DecruzJoseph
@DecruzJoseph 8 сағат бұрын
വിവരക്കേട് പറയാതെ
@srijitnair5549
@srijitnair5549 7 сағат бұрын
മറ്റുള്ളവരെ കൊല്ലാൻ ഈ നശിച്ചവറ്റക്ക് അധികാരം കൊടുത്തെ
@anupa1090
@anupa1090 7 сағат бұрын
💙💙💙
@jspk1966
@jspk1966 6 сағат бұрын
👍👍👍👏👏👏
@santhoshkunchan7030
@santhoshkunchan7030 7 сағат бұрын
@നന്മപൂക്കുന്നമരം
@നന്മപൂക്കുന്നമരം 6 сағат бұрын
❤❤❤❤❤❤❤❤❤❤❤
@raveendranc.s3529
@raveendranc.s3529 7 сағат бұрын
👋👋👋👍
@jameskuttymathew3918
@jameskuttymathew3918 6 сағат бұрын
❤❤❤❤❤❤❤❤
@pulapudathilvijayan5102
@pulapudathilvijayan5102 7 сағат бұрын
This is called ICHAA SHAKTHI,JNAANA SHAKTHI,KRIYAA SHAKTHI Combined.
@DonThomas-qi3hi
@DonThomas-qi3hi 8 сағат бұрын
Kola Pathaka Mathangal Nirodhikkanam
@rajankc2991
@rajankc2991 8 сағат бұрын
Balancing act കൊള്ളാം... പക്ഷെ വിഡ്ഢിത്തം വിളമ്പരുത്... താങ്കൾ ഖുർആൻ വായിച്ചില്ല എന്ന് മനസ്സിലായി... പക്ഷെ ഇത് വായിക്കുന്നവരിൽ അത് വായിച്ചവർ ഉണ്ട് എന്ന് അറിയുക ... ഇസ്ലാം എന്നാൽ political ideology ആണെന്ന് മനസിലാക്കുക...സമയം കണ്ടെത്തി അറിയുന്ന ഭാഷയിൽ ഒരു തവണ എങ്കിലും അത് വായിക്കാൻ ശ്രമിക്കുക...
@kalathmurali6408
@kalathmurali6408 7 сағат бұрын
സ്വന്തം നിഴലിനെയും റിങ്ട്ടോണിനെയും ഭയക്കുന്ന സാഹചര്യം ഉണ്ടാക്കിയതാണ്. ഇവിടെ ഈ(പേജർ കൊണ്ട് മുക്കാലിന്റെത് മുഴുവനും ഇല്ലായ്മ ആയത്) വാര്‍ത്ത ഓടിച്ച വായിച്ചതല്ലാതെ അന്തിച്ചർച്ചക്ക് വരുത്തിയാൽ പ്രമുഖ മാപ്രകൾക്കും രാഷ്ട്രീയക്കാർക്കും പിന്നീട് രാത്രികളിൽ ഉറങ്ങാൻ കഴിയില്ല.
@kishorsathya7525
@kishorsathya7525 7 сағат бұрын
Excellent video ❤
@internationalcommentworker364
@internationalcommentworker364 7 сағат бұрын
Saja you are a good business man.we are not fools.
@sajijoseph2545
@sajijoseph2545 7 сағат бұрын
🎉🎉🎉🎉❤❤❤❤👌👌👌👍👍👍
@ANNIL369
@ANNIL369 8 сағат бұрын
ETHU MATHATHIL AANENKILUM THANTE MATHAM MATHRAM AANU SATHYAM ENNU PARAYUNNA ELLA AVANMARUM MATHA BHEEKARAN MARANU...BHEEKARA VADIKAL THULAYATTE....❤❤
@bpaul9913
@bpaul9913 8 сағат бұрын
ഇസ്ലാം ഇനിയങ്ങോട്ട് ശോഷിക്കും..😂🇮🇱🇮🇳💪
@anoopmathew1812
@anoopmathew1812 6 сағат бұрын
സുബോധമുള്ളവർ എല്ലാ മതത്തിലും ഉണ്ട്
@libydon9053
@libydon9053 8 сағат бұрын
Kariya നിനക്ക് നേരം വെളുത്തിട്ടില്ല. കാക്ക panniya
@b13111
@b13111 8 сағат бұрын
ഇസ്ലാമോ ഫോബിയ ഇവിടെ ഇല്ല ഫോബിയ എന്നാൽ അകാരണമായ ഭയം എന്നല്ലേ
@Dong_Hwa23
@Dong_Hwa23 8 сағат бұрын
Islamo fear. One should fear them, because they are terror.
@vaal8584
@vaal8584 8 сағат бұрын
You are very ignorant about the violence that originates from this faith.
@AJP19623
@AJP19623 6 сағат бұрын
മതം, ഗുദം. ഈ പണ്ടാരം ഉള്ള ഈ ഭൂമി, ചത്തു ചുണ്ണാമ്പ് ആവട്ടെ... എല്ലാം പണ്ടാരം അടങ്ങാട്ടെ. നീ മത്മങ്ങളെ വല്ലാതെ നക്കുന്നു. ഷാജ,
@gavahi6464
@gavahi6464 8 сағат бұрын
ഷാജ ആരെ പ്രസാദിപ്പിക്കാൻ ആണ് religious islam ഉപദ്രവം അല്ല എന്ന രീതിയിൽ വീഡിയോയിൽ പറഞ്ഞു വെക്കുന്നത്...സമയം കിട്ടുമ്പോൾ ഖുർആൻ ഒന്നു പഠിക്ക്..അപോ മനസ്സിലാകും പൊളിറ്റിക്കൽ ആൻഡ് religious ഇസ്ലാം മും ഒന്നാണ് അല്ലാതെ രണ്ടല്ല എന്ന്
@RaphaelBenjamin-k2j
@RaphaelBenjamin-k2j 7 сағат бұрын
This is his marketing campaign 😂 he is the owner and head of the marketing manager . 😂 ഇവറ്റകളുടെ അടുത്ത് തന്ത്രം പ്രായിഗിക്കുന്നതിൽ Chandra ദൈവത്തെക്കാൾ കേമൻ ആണ് കറിയച്ഛൻ
@Nikhilkrishnan.n.s
@Nikhilkrishnan.n.s 6 сағат бұрын
ഇയ്യാളുടെ സ്ഥിരം പരിപാടി ആണ് ആദ്യം ഇസ്ലാമിനെ വെളുപ്പിക്കൽ, ഇസ്ലാമിൽ അഞ്ചോ പത്തോ തീവ്ര മത ചിന്തകരെ ഒള്ളു, ബാക്കി എല്ലാം പാവങ്ങൾ ആണെന്നാണ് ഇയ്യാൾ പറഞ്ഞു വെക്കുന്നത്
@dinesankr5253
@dinesankr5253 7 сағат бұрын
Wow superrrrrrrrrrrr shajan sir salute sir
@abrahampadapurackal9749
@abrahampadapurackal9749 7 сағат бұрын
താങ്കൾ പറഞ്ഞത് ശരിയാണ്, പക്ഷേ എന്റെ മതം മാത്രമാണ് ഉത്തമം എന്നും പറയുന്നതു തെറ്റായ സന്ദേശമാണ് നൽകുന്നത്.
@VijayakumariManjeri
@VijayakumariManjeri 6 сағат бұрын
Alla.marunada....njammnte...pinuvum.. Marumonum.....enno...manasilakki...
@sujithjoseph-v7t
@sujithjoseph-v7t 7 сағат бұрын
Islam and political islam are interthreaded. They cannot be separated. A man who believes in one believes in the other, and vice versa. Shajan Skaria is wrong in speaking of both Islam and Political Islam. There is only one : Islam.
@aviaki
@aviaki 7 сағат бұрын
Very true
@lillydass5877
@lillydass5877 8 сағат бұрын
🙏 🇬🇧🇮🇳🇮🇱 🙏 അതൊരു "IslamioTerror" ഇസ്ലാമോഫോബിയ അല്ല. ഇസ്ലാമിസ്റ്റിൻ്റെ ഒഴികഴിവാണ് or ഇരയുടെ കാർഡ് ഇസ്ലാമോഫോബിയ അല്ലെങ്കിൽ പ്രോഗാണ്ട അവർ കളിക്കുന്ന കളി...
@Perfectsound88
@Perfectsound88 8 сағат бұрын
Please dont talk about Freedom of expression, tranparency about Uae or Middle East
@vargheset8794
@vargheset8794 8 сағат бұрын
ഷാജൻ സുഹിപ്പിക്കാൻ വേണ്ടി ഇങ്ങനെ ഓരോന്ന് പറയാതെ .പൊളിറ്റിക്കൽ ഇസ്ലാമും ഇസ്ലാമും ഒന്നാണ് ഇസ്ലാം എന്നതിന്റെ പൂർവികത ഇസ്ലാമിക രാഷ്ട്രം ആണ് അതിന് വേണ്ടി പരോക്ഷമായും പ്രത്യക്ഷമായും പണി എടുക്കുന്നവർ ആണ് ഞമ്മന്റെ ആളുകൾ
@AlexH-re5lw
@AlexH-re5lw 8 сағат бұрын
ഇസ്ലാം തന്നെ പൊളിറ്റിക്കൽ ആണ്.... ഇസ്ലാം ഒരു മതം അല്ല. ഒരു കൾട്ട് ആണ്. അധിനിവേശം
@AlexH-re5lw
@AlexH-re5lw 7 сағат бұрын
ഇസ്ലാം തന്നെ പൊളിറ്റിക്കൽ ആണ്. മതം എന്ന വിശാല അർഥത്തിൽ നോക്കിയാൽ ഇസ്ലാം ഒരു മതമല്ല ഒരു കൾട്ട്. കൊള്ള, കൊല, റയ്പ്പ് അധിനിവേശം, ഇതൊക്കെ ചെയ്ത ആളോടുള്ള (മുഹമ്മദ്‌ )അമിത വൈകാരിത.
@midhundas8223
@midhundas8223 8 сағат бұрын
Well said 👏
@srhelenthomas5030
@srhelenthomas5030 8 сағат бұрын
Yes you explained well They are fighting and making their religion.
@anilnair4614
@anilnair4614 8 сағат бұрын
Oru mathavum illa oru koppum illa every body is equal in front of that ultimate power
@Perfectsound88
@Perfectsound88 8 сағат бұрын
But for them Only Muslims are equal and not Non Muslims
@ramoji9830
@ramoji9830 7 сағат бұрын
There is no difference between political islam and religious islam, both are the two hands of the same body. Read and understand the holy book and the prophet's life. Everything will be crystal clear. When the British ruled India, they gave a lot of concessions to Muslims, since they wanted to divide and rule the country on the basis of religion and caste. Thus, Muslims got an upper hand resulting in the partition of India during independence. Now Britain and Europe in general, are reaping the seeds of what they sow a century back.
@sagarjackie7366
@sagarjackie7366 7 сағат бұрын
When Thotis get voting rights we get a state like Kerala.
@sureshsreedhar2856
@sureshsreedhar2856 6 сағат бұрын
എനിക്ക് ഒരിക്കൽ ഇന്ത്യ ഭരിക്കാൻ ഒരു അവസരം കിട്ടിയാൽ. ഞാൻ കൊണ്ട് വരുന്ന നിയമം. 18വയസിനു താഴയുള്ള കുട്ടികളെ മതപഠനം നടത്തുന്നത്, അത് ആർ എസ് എസ്, ബൈബിൾ ക്ലാസ്സ്‌,മദ്രസ, ബുദ്ധ, ഗുരു നാനാക് എല്ലാം അവിടെ ശാസ്ത്രം, ചരിത്രം, കായികം, കല. പിന്നെ അവനെന്റെ കുട്ടികളെ മതം പഠിപ്പിക്കട്ടെ. മറ്റുള്ളവരെ കുട്ടികളെ മതം പഠിപ്പിക്കണമെങ്കിൽ 18വയസ് തികഞ്ഞ ഒരാൾ അയ്യാൾ സ്വയം തിരഞ്ഞെടുക്കണം
@Oneplus9bro
@Oneplus9bro 7 сағат бұрын
ഈ ബിന്നൻ എവിടെ ഉണ്ടായാലും പ്രശ്നമാണ് 😂
@MusthafaTnr-b5q
@MusthafaTnr-b5q 7 сағат бұрын
Yesu.boomiyil.attu.nna.vare Athinu.shesam.alla.kristyani.kalum.islam.swee.karikkum..satyam. Kathirikkam..
@RaghavanKurup
@RaghavanKurup 7 сағат бұрын
നേരോടും നിർഭയയവും പറയുന്ന ഏഷ്യനെറ്റിനുപോയു പേടിയാണ്.
@johngeorgekaleekkal8935
@johngeorgekaleekkal8935 7 сағат бұрын
ഇത്രേം പോലും വിവരം കോൺ നേതാക്കൾക്കു ഇല്ലല്ലോ
@shashinambiar4418
@shashinambiar4418 8 сағат бұрын
U r great my dear
@simonabraham9645
@simonabraham9645 9 сағат бұрын
Ente marunada Thangal Koran caichittundo ????!!!!🐕🤺🤔????!!!!!
@asoksajan3633
@asoksajan3633 7 сағат бұрын
🦾🦾🦾
@raghunaththekkarakath8111
@raghunaththekkarakath8111 7 сағат бұрын
നമ്മുടെ ജിഹാദികളെ ഒരു മാസം തുടർച്ചയായി ഈ വാർത്ത 2,3 മിനുട്ട് കേൾപപികകാമോ മറുനാടാ ??പ്ലീസ് ❤. ഇപ്പോൾ ശരിയായില്ല എങ്കിൽ ഒരിക്കലുമില്ല 😭😭🥳🤠🥶🥸
@SunilKumar-w8k
@SunilKumar-w8k 7 сағат бұрын
Nalla manushanu chernna gunavum, arivum ollavarum ee koottathil ondu alle sir ?🤔
@damodarankk255
@damodarankk255 8 сағат бұрын
beautiful comment
@PrakashvrValilveeduramachandra
@PrakashvrValilveeduramachandra 8 сағат бұрын
👌👌👌
@kalkki9789
@kalkki9789 7 сағат бұрын
ഓരോ മുസ്ലിംമീം സ്വകാര്യമായി താലോലിക്കുന്ന സ്വപ്നമാണ് ഇസ്ലാം രാജ്യം, മ്മടെ ജഡ്ജി പാഷായുടെ ഉളലിരിപ്പ് മ്മള് കണ്ടതല്ലേ?
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 26 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 8 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 26 МЛН