ഒടുവിൽ വിജയൻ വിരണ്ടു..പോക്കറ്റടിച്ചതും തലയൂരും l kerala government

  Рет қаралды 93,467

Marunadan Malayali

Marunadan Malayali

20 күн бұрын

ഒടുവിൽ വിജയൻ വിരണ്ടു..പോക്കറ്റടിച്ചതും തലയൂരും ….വാളെടുത്ത് വീണ്ടും ഗവർണർ
#keralagovernment #pinarayivijayan #arifmohammadkhan #MM001

Пікірлер: 193
@thankappankodaly1695
@thankappankodaly1695 19 күн бұрын
ഇവനെ ചൗവ്ട്ടി പുറത്താക്കാൻ പാർട്ടിയിൽ ആരുമില്ലേ
@ourworld6671
@ourworld6671 19 күн бұрын
പാർട്ടി തന്നെ ഇല്ല 😂😂😂
@shanthanayar5547
@shanthanayar5547 19 күн бұрын
We,voters had a chance. But we decided to get into the coffin which he made for us.
@kkpoduval8935
@kkpoduval8935 19 күн бұрын
കേരളത്തിൽ നിന്നും ഈ കമ്മ്യൂണിസം എന്ന ശാപത്തെ തുടച്ചുനീക്കിയാലേ നാട് നന്നാവുകയുള്ളൂ!
@ourworld6671
@ourworld6671 19 күн бұрын
100%ശരിയാണ്‌
@AmbuMr
@AmbuMr 19 күн бұрын
അതിന് സിഎം നു നന്ദി പറയണം
@sankarsgopal
@sankarsgopal 19 күн бұрын
Absolutely right
@jayaskumar8096
@jayaskumar8096 18 күн бұрын
Ldf നൊപ്പം UDF തീർന്നാലേ കേരളം നന്നാവൂ,
@user-hh2jc1id5i
@user-hh2jc1id5i 19 күн бұрын
ഒരിക്കലും പിണുഗണ്ടി തെറ്റ് തിരുത്തരുതേ. ഇതോടുകൂടി മുടിയുകയും അവസാനിക്കുകയും ചെയ്യേണമേ 😡😡
@RajR6996
@RajR6996 19 күн бұрын
വിജയൻ ഒരു കാരണവശാലും തിരുത്തുകയോ ശൈലി പറ്റുകയോ ചെയ്യരുത് അടുത്ത ഇലക്ഷനിൽ ജനങ്ങൾ തങ്ങളുടെ ശൈലി മാറ്റിക്കോളും
@manojpisharodys2115
@manojpisharodys2115 18 күн бұрын
സംശയം ആണ്.
@vanadurgavanadurga790
@vanadurgavanadurga790 17 күн бұрын
ഒരു തുടർ ഭരണം കൂടി ഉണ്ട്
@65229
@65229 19 күн бұрын
സാജൻ സാർ ആ വൃത്തികെട്ട മുഖം കാണിക്കരുത് അറബ് തോന്നും
@sheebabalan9493
@sheebabalan9493 18 күн бұрын
I will skip that portion when marunadan shows his face.
@bijukc150
@bijukc150 19 күн бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😭😭😭 എല്ലാർക്കും വേണ്ടി ഇനിയും കടം എടുക്കട്ടെ 😭 എന്നിട്ട് വിദേശത്ത് പോയി സുഗിച്ചു വാഴട്ടെ 😭😭😭
@AmbuMr
@AmbuMr 19 күн бұрын
വിദേശത്തു പോകാൻ അനുവദിക്കരുത് അതിനുള്ള വഴി നോക്കണം
@user-wi8zc9fs7j
@user-wi8zc9fs7j 19 күн бұрын
മനുഷൃനായി പിറന്നവർക്കല്ലേ തിരുത്താൻ കഴിയൂ.
@balan8640
@balan8640 18 күн бұрын
Nigrooshtajeevigalku manushyathwam vendalo😊😊😊😊😊😊😊😊😊😊😊
@BinuBinukumar-ug9rc
@BinuBinukumar-ug9rc 19 күн бұрын
താങ്കൾ ഒരു സത്യസന്ധനായ മാധ്യമ പ്രവർത്തകനാണ് എല്ലാവിധ ആശംസകളും
@manjuambrose1408
@manjuambrose1408 19 күн бұрын
ഒരു തരത്തിലും മാറരുത് സാർ 😂ഇതൊടെ തീരട്ടെ
@balachandrakv6661
@balachandrakv6661 19 күн бұрын
ഒരു കോപ്പും ആർക്കും കൊടുക്കില്ല. 😅😅😅
@krishnangovindan1827
@krishnangovindan1827 19 күн бұрын
പിണറായി ഉദ്ദേശിക്കുന്നു എന്നു പറഞ്ഞാൽ കൊടുക്കുകയില്ല എന്നാണല്ലോ 👍😀
@babujose6678
@babujose6678 19 күн бұрын
തെമ്മാടിയായ മകൻ, മാതാപിതാക്കളെ കുറ്റപ്പെടുത്തുക - *എന്നെ ജനിപ്പിച്ചത് നിങ്ങളുടെ തെറ്റാണ്*
@LG-vq5sl
@LG-vq5sl 19 күн бұрын
ഇനിയും ആരുടെ യോ ഒക്കെ തല ചെടിച്ചട്ടി അടിക്ക് വിധിച്ചിട്ടുണ്ടാകും വിധിയെ തടുക്കാനാവില്ലല്ലോ
@SN-yk6wl
@SN-yk6wl 19 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ സാർ ഗവർണർ ഉള്ളത് കൊണ്ട് നമ്മളുടെ കേരളം രക്ഷപെട്ടു. T. N. ശേഷൻ സാർ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് എന്ന് ജനങ്ങൾ മനസിലാക്കിയതുപോലെ ഗവെർണർ പദവി എന്താണ് എന്ന് ജനങ്ങൾക് മനസിലാക്കി തന്ന സാറിന് ബിഗ് സല്യൂട്ട് ജയ് ഹിന്ദ് ജയ് ബിജെപി ജയ് ആരിഫ് മുഹമ്മദ് ഖാൻ സാർ 🙏👍👌
@georgejohn7522
@georgejohn7522 19 күн бұрын
ഒരിക്കലും ആരും ഇടത്തോട്ട് ചിന്തിക്കുന്ന ഒരുത്തനെയും ഒന്നിലും സഹകരിപ്പിക്കരുത്. കിറ്റ് കിട്ടിയില്ലെങ്കിലും ഇനിയും ഭരണം ഈ അലവലാതികളെ ത്തന്നെ ഏല്പിക്കുക.. അങ്ങനെ മൂന്ന് നാല് തവണ ഭരിച്ചുകഴിയുമ്പോൾ സാദാ പൊതുജനം തന്നെ ഇവന്മാരെ കൈകാര്യം ചെയ്തോളും 😂😂😂
@sunilndk
@sunilndk 19 күн бұрын
ഗവർണ്ണർ മുൻപും വാൾ എടുത്തിട്ടുണ്ട് അവസാനം പഞ്ചായത്ത് വാർഡ് എണ്ണം കൂട്ടുന്ന കാര്യത്തിലും ഒപ്പിട്ടു😂😂😂
@shanthanayar5547
@shanthanayar5547 19 күн бұрын
Governor's sword is not sharp enough to make Vijayan for the betterment of people except stealing from our treasury to make his pocket explode.
@subhagantp4240
@subhagantp4240 19 күн бұрын
നിയമസഭയിൽ വായിച്ചത് യുള്ളൂ കിട്ടാനുള്ള വഴി ആമ്പൽ പോലെ കാത്തിരിക്കുകയാണ് ഗതി ഒരു ചുക്കും ചെയ്യുകയില്ല ഒരു ദയ പൈസയും കിട്ടുകയില്ല😂😂😂😂😂
@pushparajanv.j4279
@pushparajanv.j4279 19 күн бұрын
മാനം ഉള്ളവരോടല്ലേ അതു രക്ഷിക്കാൻ പറയാവൂ
@jexysoman2976
@jexysoman2976 19 күн бұрын
ഇപ്പോഴത്തെ അവസ്ഥയിൽ udf ൽ ഇപ്പോഴുള്ള കക്ഷികളും cpi യും കൂടി ചേർന്ന് അടുത്ത 10വർഷം കേരളം ഭരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം..
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 19 күн бұрын
പറഞ്ഞു പറ്റിക്കാനും കട്ടുമുടിക്കാനുമായി ഒരു സർക്കാർ. ഇനിയും സഹിക്കണോ ഈ സർക്കാരിനെ?
@shanthanayar5547
@shanthanayar5547 19 күн бұрын
When people elected him didn't they know it is going to ruin Kerala?
@sandeepanada
@sandeepanada 19 күн бұрын
ആരുടെയും പൈസ കിട്ടാൻ പോകുന്നില്ല വെറുതെ വീണ്ടും തള്ള്
@rskjp9777
@rskjp9777 19 күн бұрын
ഇനി കിറ്റുമായി ഇറങ്ങിക്കോളും ദാസപ്പൻ 😂😂
@rajendrababub6973
@rajendrababub6973 19 күн бұрын
പിണറായിയുടെ ശെെലി 2026 വരെ നിലനിൽക്കണ൦ എന്നാലെ പിണറായിയെ വിചാരണ ചെയ്യാൻ പറ്റുകയുള്ളു. ന
@Dhrona177
@Dhrona177 19 күн бұрын
പിണറായിയെ തിരുത്താനൊന്നും ഇവിടെ ആരും നോക്കണ്ട അത് അടുത്ത തവണ ജനങ്ങൾ തിരുത്തിക്കോളും
@anudr.5878
@anudr.5878 19 күн бұрын
Petrol സെസ്സ് പെൻഷൻ കൊടുക്കാൻ പിരിച്ചു പുട്ടടിക്കുന്നു അതും കൊടുക്കുന്നില്ല..
@user-jq4hr8yn6b
@user-jq4hr8yn6b 19 күн бұрын
വിവരമില്ലാത്ത കുറെ ആൾക്കാർ ഉള്ളിടത്തോളം കാലം ഇതൊക്കേനടക്കും
@mohammedkunju1806
@mohammedkunju1806 19 күн бұрын
കഷ്ടം ഉണ്ട്.
@VinodKumar-lf8rd
@VinodKumar-lf8rd 19 күн бұрын
ഈ ഭരണം അവസാനിക്കുന്ന ഒരു ദിവസം അതാണ് ഇന്ന് ഏറ്റവും വലിയ പ്രതീക്ഷ
@bhaskarankadaly4552
@bhaskarankadaly4552 19 күн бұрын
ഇതാണ് കമ്യൂണിസം നേതാക്കളും ഭരണക്കാരും സുഖമായി ജീവിക്കുന്നു പാവങ്ങൾ തെരുവിൽ
@balachandranp2820
@balachandranp2820 19 күн бұрын
ഈ പ്രഖ്യാപനം കണ്ണിൽ പൊടിയിടൽ മാത്രം ,. ഇവന്മാർ എങ്ങിനെ എങ്കിലും ഒഴിഞ്ഞ് കിട്ടിയാൽ മതി .
@jayakumarks3395
@jayakumarks3395 19 күн бұрын
അപ്പോൾ 24, 25.25,26. പെൻഷൻ കിട്ടില്ല കുടിശിഖമാത്രമേ കിട്ടുക ഉള്ള സൂർത്തുക്കളേ
@mariakuttypc6813
@mariakuttypc6813 19 күн бұрын
പിണറായി ഇങ്ങനെ പലതും പറയും,അതു കേട്ട് ആരും ബഡ്ജറ്റ് ഉണ്ടാക്കണ്ടാ. എല്ലാം കണ്ടറിയാം.
@sajijoseph8080
@sajijoseph8080 19 күн бұрын
ശുനകൻ്റെ വാല് പൈപ്പിലിട്ട് എന്നു നിവർന്നു കിട്ടുമൊ, അന്ന് എല്ലാം ശരിയാകും. ഇതിലും ഭേദം കോഴിയ്ക്കു മുല വരുന്നതു കാത്തിരിയ്ക്കുന്നതല്ലെ?
@nimal6388
@nimal6388 19 күн бұрын
കിളവന് വല്ല വിഷവും കൊടുത്തു കൊല്ലു അങ്ങനെയെങ്കിൽ കേരളം രക്ഷപ്പെടട്ടെ🙉
@rajanpaul3477
@rajanpaul3477 19 күн бұрын
പിണറായി വിജയൻ ഒരിക്കലും ചേഞ്ച് ആകാൻ പോകുന്നില്ല
@ra_j19
@ra_j19 19 күн бұрын
ഇങ്ങനെയുള്ള വാർത്ത ഒക്കെ ജെനങ്ങളെ അറിയിക്കാൻ ഇവിടുത്തെ ഇടത് വലത് ജിഹാദി മാമ മാധ്യമങ്ങൾക്ക് എവിടെ സമയം..???😂😂
@user-ps7rs4rz8j
@user-ps7rs4rz8j 19 күн бұрын
എന്റെ പൊന്നു സാറെ psc വഴി ജോലി കിട്ടി 31 വർഷം ജോലി ചെയ്ത എനിക്ക് ഹൈ കോടതി ഉത്തരവുണ്ടായിട്ടും 4 വർഷം കഴിഞ്ഞിട്ടും പകുതി ബെനിഫിറ്റ് പോലും കിട്ടിയിട്ടില്ല
@raveendrancp5401
@raveendrancp5401 19 күн бұрын
ഇതുവരെ ചെയ്തതിൽ oru തെറ്റും ഇല്ല എന്ന് വിശ്വസിക്കുന്നു. പിന്നെ എന്തോന്ന് തിരുത്താൻ. Keep it up.
@user-do4bq4qz6x
@user-do4bq4qz6x 19 күн бұрын
അതിന് വിജയാ നമുക്ക് ഒരു അമേരിക്ക, മറ്റ് മൂന്നാലു രാജ്യങ്ങൾ ഒന്ന് കറങ്ങി വന്നാലോ.
@BijuAbraham-kx2qy
@BijuAbraham-kx2qy 19 күн бұрын
Governor G ❤🎉❤🎉❤🎉❤🎉
@shynis8881
@shynis8881 19 күн бұрын
മദ്ധ്യത്തിനും മയക്ക് മരുന്നിനുംഅടിമയാക്കിയത് കൊണ്ട് യുവജനങ്ങൾ ഒന്നിനോടും പ്രതികരിക്കില്ല ദാസനും അതറിയാം 😂😂😂
@mohananchellappan8592
@mohananchellappan8592 19 күн бұрын
CPIസെക്രട്ടറി ബിനോയ് വിശ്വം തെറ്റുതിരുത്തി, പിണറായി കണ്ണുരുട്ടിയപ്പോൾ തോൽവിയുടെകാരണം കണ്ടെത്തി, പിണറായി കാരണം അല്ല ,ജനം വോട്ടു ചെയ്യാഞ്ഞിട്ടാണ് തോറ്റതെന്നു ബിനോയ് വിശ്വം കണ്ടുപിടിച്ചു.ആദ്യം പറഞ്ഞത് വിഴുങ്ങി.
@vinayanpalliath6023
@vinayanpalliath6023 19 күн бұрын
ബംഗാളിൽ ഉള്ള ലൊക്കൽ സെക്രട്ടറി ഏരിയാ സെക്രട്ടറി മുതലായവർ ഇവീടെ വന്നൂ പൊറോട്ട അടിക്കുന്നു . എന്നലെവിടെത്തെ സെക്രട്ടറി മാർക്ക് എവിടയും പോകണ്ട.കാരണം ആസ്തി ഉണ്ടാക്കിയത് കൊണ്ട് തന്നെ
@jijijoseph4884
@jijijoseph4884 18 күн бұрын
ഒരാളെ ക്കുറിച്ച് ഇങ്ങനെ ഒന്നും പറയാൻ പാടില്ല എന്നാലും പറയാതെ വയ്യ , ഈ നശൂലത്തിനെ കാലന് പോലും വേണ്ടേ.
@user-bs2xe8yu3n
@user-bs2xe8yu3n 19 күн бұрын
GOVERNOR BIG SALUTE ❤
@regikurian4704
@regikurian4704 18 күн бұрын
Well said Shajan
@radhamanivs7433
@radhamanivs7433 19 күн бұрын
പിണറായി നന്നാകില്ല പിന്നെ ഒരു മൗനം അല്പം വിരട്ട് മുഴു വിരട്ട് കുറവ്
@pradeepr4811
@pradeepr4811 18 күн бұрын
പല അവസരത്തിലും തോന്നിയ ഒരു കാര്യം, മകളുടെ മകന് സ്കൂളിൽ പോകേണ്ടേ, എപ്പോഴും കൂടെ ഉണ്ടാകും എവിടെയും,,,
@nassirkandampadi5704
@nassirkandampadi5704 18 күн бұрын
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബിഗ് സല്യൂട്ട്❤❤❤❤❤
@tkjohn8299
@tkjohn8299 19 күн бұрын
സർ, മാർക്സിസവും, കമ്മ്യൂണിസവും ഇല്ലാതായിട്ട് വർഷങ്ങളായി. ഇവൻ രണ്ടും നശിച്ചു. ആർക്കും വേണ്ടാത്ത ഒരു പ്രായോഗികമല്ലാത്ത പ്രത്യയ ശാസ്ത്രം. ഒടുവിലത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിപ്ലവം ജയിക്കട്ടെ.
@VinodKumar-lf8rd
@VinodKumar-lf8rd 19 күн бұрын
മാവേലി സ്റ്റോറിൽ ഒന്നും ഇല്ല
@TheSuresh2011
@TheSuresh2011 19 күн бұрын
വാഗ്ദാനം ഫ്രീ ആണല്ലോ 😜😝😝😝
@sureshk3283
@sureshk3283 19 күн бұрын
എന്ത് തെറ്റ് തിരുത്തൽ നടത്തിയാലും നഷ്ടപ്പെട്ട വോട്ട് തിരികെ വരില്ല
@krishnankutty4905
@krishnankutty4905 19 күн бұрын
മറുനാടാ ഈ നാടകം സോജനറിയില്ലേ!!! സോജാ ഇത് നാടകമാണ് ക്യാപ്സൂൽ ആണ്!!?
@athulbiju6997
@athulbiju6997 19 күн бұрын
Pinarayide mukham kanikaruth please🤬🤬
@pradeepka7810
@pradeepka7810 19 күн бұрын
ആ വികൃത മുഖം കണ്ടാൽ അറപ്പ് തോന്നി കഞ്ഞി കുടിക്കില്ല
@ayyappank.n4334
@ayyappank.n4334 19 күн бұрын
പ്രഖ്യാപനം എത്ര സുന്ദരം. ഒരു കാര്യവും നടക്കില്ല. വിദൂരമല്ല സ്വപ്നം.
@josesebastian2847
@josesebastian2847 19 күн бұрын
A good gesture from the Hon Governor 👍
@josechekkaparamban9277
@josechekkaparamban9277 19 күн бұрын
ഇപ്പോൾ ദാസനും വിജയനും ഒരാളായി 😂
@b.sudarsanan5361
@b.sudarsanan5361 19 күн бұрын
കൊടുത്തിട്ട് പറയാം കൊടുത്തെന്നു. എന്നാലും മനപ്പായസ്സം കുടിക്കുന്ന ഒരു സുഖമുണ്ടല്ലോ,. ആ സുഖം.
@sarathkumar-oh7qz
@sarathkumar-oh7qz 19 күн бұрын
മാസപ്പടി മോളുടെ സമ്പാദ്യത്തിന്റെ പലിശ മാത്രം മതിയല്ലോ,,, പാവങ്ങളുടെ പെൻഷൻ കൊടുക്കാൻ,,,, 🙄
@PRAKASH-cm1vo
@PRAKASH-cm1vo 19 күн бұрын
ബിജ്യൻ ഉടൻ അകത്താകും ബിജ്യൻ കുടുങ്ങും ബിജ്യൻ സ്ഥാനം ഒഴിയും ബിജ്യനെ ഇ ഡി പൊക്കും കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു! വല്ലതും നടക്കുമോ അച്ചായാ?
@PRAKASH-cm1vo
@PRAKASH-cm1vo 19 күн бұрын
@@TheReformer-ik2de 😄😄😄
@libingeorge3612
@libingeorge3612 19 күн бұрын
അല്ലെ തന്നെ ഒടുക്കത്തെ ഭരണം ആണ് 😂😂😂 30 വർഷം ബംഗാൾ ഭരിച്ച പാർട്ടി ഇപ്പൊ വട്ട പൂജ്യം 😂😂😂.
@ayyappank.n4334
@ayyappank.n4334 19 күн бұрын
പെട്രോൾ ഡീസൽ സെസ് കൊടുക്കാതിരിക്കാൻ നമ്മുടെ നാട്ടിൽ നിയമമില്ലേ? ആരും ഹൈകോടതിയിൽ പോകാത്തത് എന്താ?
@christaphilojovi6532
@christaphilojovi6532 19 күн бұрын
Ellam oru dream
@lisalal8275
@lisalal8275 19 күн бұрын
കാരണഭൂതം കുപ്പിയിൽ ആകും. അല്പം കൂടി കാത്തിരിക്കൂ
@saroja5321
@saroja5321 19 күн бұрын
പ്രഖ്യാപനം മാത്രം അല്ലെ സർ എവെർക് കൊടുക്കാൻ കഴിയൂ, അല്ലാതെ വല്ലതും കൊടുക്കണം എങ്കിൽ കേന്ദ്രം കടം കൊടുക്കണം,
@gopakumarn2786
@gopakumarn2786 19 күн бұрын
നടക്കാൻ സാധ്യതയില്ലാത്ത നടത്താൻ പറ്റാത്ത തെറ്റ് തിരുത്തൽ.
@sankarsgopal
@sankarsgopal 19 күн бұрын
Congratulations Sri Sajan for saying facts
@sureshv.a.6339
@sureshv.a.6339 19 күн бұрын
കാള വാലുപൊക്കുന്നത് എന്തിനാ? പാവങ്ങളുടെ പേര് പറഞ്ഞ് കട്ടെടുത്ത് ദൂർത്ത് അടിക്കാൻ.
@muraleedharaprasad-of6cz
@muraleedharaprasad-of6cz 19 күн бұрын
ഗവർണരുടെ ഉത്തരവിനെതിരെ ഉടനെ കോടതിയെ സമീപിക്കും. ഖജനാവിൽ നിന്നും ചുരുങ്ങിയത് 5 കോടി രൂപയെങ്കിലും സ്വാഹാ.
@mohananv3311
@mohananv3311 19 күн бұрын
കൊന്നാലും ശൈലി മാറ്റൂല. ശേഷം സ്ക്രീനിൽ.
@s.r.krishnamoorthy2934
@s.r.krishnamoorthy2934 19 күн бұрын
Very good order
@joseabraham2951
@joseabraham2951 19 күн бұрын
കേരളം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി പിണറായി വിജയൻ...❤😂
@sanalkumarpn3723
@sanalkumarpn3723 19 күн бұрын
ഗവർണറോഡ് മുട്ടാനൊന്നും ഇനി രായാവിന് ധൈര്യം ഇല്ല. ബെഹ്റയുടെ ഡൽഹിയിലെ പിടിയും പിന്നെ അമിത്ഷായുടെ കാലിൽ പിടിച്ചും ഒക്കെ എങ്ങനെ എങ്കിലും നിന്നു പിഴക്കണം എന്ന് മാത്രമെരായാവിന് ഇപ്പോൾ ചിന്തയുള്ളു. ഭരണം കഴിഞ്ഞ് ശിഷ്ടകാലം ദുബായിൽ കഴിയണം അതാണ് ആകെ ഉള്ള ചിന്ത. അതിന് ആരുടെ മുൻപിലും കുനിയും '😂😂😂
@palodenazeer4782
@palodenazeer4782 19 күн бұрын
👍
@lonli6515
@lonli6515 19 күн бұрын
എന്നാലും വാല കോവാല അതിനുള്ള ക്യാഷ് പോലും ഇല്ലാത്ത പിച്ചയാണോ നിങ്ങൾ കഷ്ടം
@sureshkumar-ty6nw
@sureshkumar-ty6nw 19 күн бұрын
പിണു ........... നിങ്ങൾ പെൻഷൻ കുടിശ്ശിക 2024,25,26 , അപ്പോഴേക്കും അനുവാങ്ങാൻ ഞങ്ങൾ ജീവിച്ചിരിപ്പുണ്ടാവുമോ?'
@joymathewmathew1238
@joymathewmathew1238 19 күн бұрын
അല്ല 🤔ഇതിനു മുൻപ് ഈ പ്രതിജ്ഞ പാടില്ലായിരുന്നോ...? ക്ഷേമ പെൻഷന്റെ കാര്യത്തിൽ... 🤔🤔🤔ഇപ്പൊ എങ്ങിനെ പൊങ്ങിവന്നു പ്രതിജ്ഞ 😂😂😂 പുതിയ ദുരന്തങ്ങൾ എന്തെങ്കിലും മാൻഡ്രേക്കിന്റെ മനസ്സിൽ വിരിഞ്ഞു കാണും 🤣🤣 ആട്ടെ എന്നാണ് ദാസാ മോളെയും കൂട്ടി നാടുവിടുന്നത് 🙏🙏
@sindhukb5481
@sindhukb5481 17 күн бұрын
👍👍👍👍
@user-on6sg4ps5v
@user-on6sg4ps5v 19 күн бұрын
പണി ഞങ്ങൾ ജെനങ്ങൾ kodukkum👇വെയിറ്റ്.... നിങ്ങേൾ റേഡിയോ..... ഞാൻ റേഡിയോ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 19 күн бұрын
കൊടുക്കാൻ ഉദ്ദെശിച്ചതുകൊണ്ടു കാര്യമില്ല അതിനുളള കാശ് ഖജനാവിൽ കാണുമോ എന്ന് ആരെംകിലും സം ശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?
@asoksajan3633
@asoksajan3633 19 күн бұрын
ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@editingtableweddingstudioi7927
@editingtableweddingstudioi7927 19 күн бұрын
വിജയൻ ne photoyum Videoyum kanikkalee Plz.,Shakunampidichavan anuu
@Pathmavathi-xm9ze
@Pathmavathi-xm9ze 18 күн бұрын
❤️❤️❤️❤️❤️💕👍🏻👍🏻👍🏻
@kalathmurali6408
@kalathmurali6408 19 күн бұрын
വഴിമുടക്കികളായ സർക്കാർ ജീവനക്കാർ പെൻഷനും അനുബന്ധ കാര്യങ്ങൾക്ക് ശിഷ്ഠ കാലം നോക്കിക്കേണ്ടിരിക്കേണ്ട അവസ്ഥ ഉണ്ടാക്കിയ കാരണഭൂതത്തിന് ചെറുവിരൽ നമസ്കാരം.വീടിന് പെർമിറ്റിന് വേണ്ടി മാത്രം(ഓവർസിയർ ഫയൽ കക്ഷത്ത് വെച്ച് നടക്കുന്നതും സ്ഥലം പരിശോധനക്ക് taxi ഏർപ്പാട് ചെയ്യിപ്പിക്കുന്നതും) 2-3ആഴ്ചകളാണ് നശിപ്പിച്ച് തരുന്നതും ചെറിയ ചില കാര്യങ്ങൾക്ക് താമസം ഉണ്ടാക്കുന്നതും.മറ്റ് ജീവനക്കാർ സൽസ്വഭാവികളായ പുച്ഛക്കാരും. ഇനിയും കുറെ നശിച്ച് വിഷമിച്ച് നേരാവേണ്ടതാണ് ഈ സർക്കാർ ജീവനക്കാരുടെ ഉയർച്ച.
@bennyjohn847
@bennyjohn847 19 күн бұрын
അപ്പൊ പിണറായിക്ക് സാദാരണ speed, യില് വായിക്കാൻ അറിയാം. Covid സമയത്തു വായിച്ചത് ഓർമയില്ലേ
@valsalagopinath2012
@valsalagopinath2012 19 күн бұрын
പെണ്മക്കൾ സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ ക്ഷേമ pension കിട്ടില്ലേ ?
@SunilKumar-wy8mc
@SunilKumar-wy8mc 19 күн бұрын
ഉദേശം മാത്രമേ ഉള്ളൂ അല്ലാതെ ചെയും എന്ന് ഇല്ലാ
@AsokVarma-uq4gz
@AsokVarma-uq4gz 19 күн бұрын
ആരവിടെ തല്ലിക്കൊല്ലവനെ
@polyaugustine4750
@polyaugustine4750 18 күн бұрын
ആ ഉ ത്തരവ് സമയമാവുപോൾ വീണ്ടും ഉത്തരവ്. ഇറ ക്കും
@krishnankottoor5789
@krishnankottoor5789 13 күн бұрын
ഖാദി ബോർഡ് ൽ നെയ്ത്ത് തൊഴിലാളികൾക്ക് കഴിഞ്ഞ ഒന്നരവർഷമായി ശമ്പളം കിട്ടീട്ട് 'പാവപ്പെട്ട തൊഴിലാളികൾ വലയുന്നു
@binduanil6333
@binduanil6333 19 күн бұрын
ഇലക്ഷന് മുൻപ് കൊടുക്കും.
@thomsbabu2802
@thomsbabu2802 19 күн бұрын
2026 ൽ ഇലക്ഷൻ വരുന്നതിന്റെ പേടിയുണ്ട്
@ananthusajeev-qu3oy
@ananthusajeev-qu3oy 19 күн бұрын
സിബിഐ വരാതിരിക്കാൻ ഖജനാവിൽ നിന്നും എടുത്തതും അടയ്ക്കുമോ
@jojuthonipurackal9984
@jojuthonipurackal9984 19 күн бұрын
വിഴിഞ്ഞത്ത്‌ നിന്ന് വല്ലതും അടിച്ചുമാറ്റാൻ പറ്റുമോ?.
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 19 күн бұрын
😂Instead of KIT, next planning for the election game.🙃
@remaknair4256
@remaknair4256 19 күн бұрын
ഇവനെ കാണുന്നതും കേൾക്കുന്നതും ഒരു മഹാപാപം തന്നെ.
@user-fg2oi2ne5u
@user-fg2oi2ne5u 18 күн бұрын
തലയ്ക്ക് വെളിവ് ഇല്ലാത്ത ഒരുത്തൻ എ ന്തെക്കെയോ കാട്ടിക്കുട്ടുന്നു........ധൂർത്ത് ടി സം... എന്ന രോഗമാണ് പിടി ച്ചിരിക്കുന്നത്
@mathewthomas5168
@mathewthomas5168 19 күн бұрын
ഇയാൾ നിയമസഭയിൽ പറഞ്ഞതൊന്നും നടപ്പാവില്ല എന്ന് ആർക്കാണ് അറിയാത്തത് . അതിനുള്ള പണം എവിടെ നിന്നും കണ്ടെത്തും എന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചതിന് വ്യക്തമായ മറുപടി കൊടുത്തോ , ഇല്ല . ? രണ്ടു വർഷം കൂടി കേരളജനത ഈവക നുണകൾ കേൾക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.....
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН