ഇതു പോലുള്ള ഫ്രോഡുകൾ കാരണം യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ടവർക്ക് നീതി കിട്ടില്ല അവർ പറയുന്നത് പോലും വിശ്വസിക്കാത്ത അവസ്ഥയായി
@ABM257Ай бұрын
സത്യം
@Indian1992Ай бұрын
👍👍👍
@Angel-y7l9wАй бұрын
സിദ്ദിഖിന്റെ കാര്യം സത്യമല്ലേ ആ പെൺകുട്ടി പറഞ്ഞത് സത്യമാണ്
@manikantannairbАй бұрын
@@Angel-y7l9w സിദ്ദിഖിന്റെ കാര്യമല്ല പറഞ്ഞത്
@sunithaa.n.5028Ай бұрын
അവരെ എതിർ രാഷ്ട്രീയ കക്ഷികൾ കാശു കൊടുത്തു പഠിപ്പിച്ചു വിടുന്നതാണ്,സരിത നായരെ പിണറായിയും സംഘവും ഉമ്മൻ ചാണ്ടിക്ക് എതിരെ തിരക്കഥയുമായി പറഞ്ഞു വിട്ടു ഉപയോഗിച്ചത് പോലെ.
@bobenkalladaАй бұрын
മറുനാടന് ഇപ്പോൾ ഇത് പറയാൻ യാതൊരു അർഹതയും ഇല്ല. കാരണം സോളാർ പരാതി ക്കാരിക്ക് യാതൊരു വിശ്വാസ്യതയും ഇല്ലാതിരുന്നിട്ടും താങ്കൾ ആ വാക്ക് കേട്ട് ഉമ്മൻ ചാണ്ടി സാറിനെ ക്രൂശിച്ചു.
@johndcruz3224Ай бұрын
ആ വീഡിയോ ഉണ്ടോ?
@aswathyvr452Ай бұрын
😂
@കൂമൻАй бұрын
ഇയാള് 😄😊
@shajanscaria8229Ай бұрын
ഉമ്മൻ ചാണ്ടിക്കെതിരെയുള്ള സരിതയുടെലൈംഗികാരോപണം ഞങ്ങൾ പിടിച്ചിരുന്നില്ല ബ്രോ
@sbpd9121Ай бұрын
He apologized to Ommen Chandy directly later.
@ejemmanual9939Ай бұрын
സിദ്ദിഖിനെ മറുനാടൻ ആദ്യം നന്നായി വെളുപ്പിച്ചു പീഡിതയെ ഇതുപോലെ നിശിതമായി. വിമർശിച്ചു . ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് മറുനാടൻ മിണ്ടുന്നില്ല. താങ്കൾക്കിഷ്ടപെടുന്ന ആൾക്കാരെല്ലാം നല്ലവരാണെന്ന് ആദ്യമെ വിധിയെഴുതരുത്.
@bindusudhir5842Ай бұрын
He is always flowing to the trend, he never try to understand, he jumps into the conclusion without knowing the facts and then apologizes, now he had apologised innumerable occassions so he is not giving apologies also.
@thankappanpillai8677Ай бұрын
തതാണ് ഓന്ത് സാജൻ. കുഴപ്പം പിടിച്ച വാർത്തകൾ വിളിച്ചു കൂവി maximum reach ഉണ്ടാക്കുക ഇങ്ങേരു ട്രെന്റിന് അനുസരിച്ചു maximum videos പടച്ചു വിടും ഒരു ദിവസം. അവസരത്തിന് ഒത്തു മാറ്റിപ്പറയും, reach കിട്ടിക്കഴിഞ്ഞാൽ ക്ഷമ ചോദിക്കും പിന്നെ.യൂട്യൂബ് ഉള്ളിടത്തോളം കാലം പറ്റാവുന്ന അത്ര കാശുണ്ടാക്കാൻ ശ്രമിക്കുന്നു എന്നിട്ടു യൂറോപ്പ് കറങ്ങുന്നു ചാരിറ്റി പേരും പറഞ്ഞു.
@thresibrizeeliathomas1308Ай бұрын
That's right 👍
@palodenazeer4782Ай бұрын
😂😂
@mohandaskallammakkel7501Ай бұрын
സുരേഷ് ഗോപിയുടെ പേരിൽ ഒരു ആരോപണം വന്നിരുന്നെങ്കിൽ നല്ല സുഖം തോന്നിയേനേ
@antojosephBLRАй бұрын
എന്ന്, ഉമ്മൻ ചാണ്ടിക്ക് എതിരെ സരിതയെ പൊക്കി പിടിച്ചോണ്ട് നടന്ന ഷാജൻ scaria
@sunishkumar5497Ай бұрын
ഇസ്‌ലാം മാത്രം ഗാസ മുതൽ മലപ്പുറം വരെ കരച്ചിൽ തുടരുക ❤
@ameyaabraham2723Ай бұрын
True
@sijogeorge4536Ай бұрын
ഹാ ഹാ ഹാ
@csatheesc1234Ай бұрын
ആകെ ഉമ്മൻചാണ്ടിയോട് നേരിൽ കണ്ട് മാപ്പ് ചോദിച്ച ഒരാളെ ഉള്ളൂ കേരളത്തിൽ അത് ശ്രീ. ഷാജൻസ്കറിയ മാത്രമാണെന്ന് ഓർക്കുക
@anupa1090Ай бұрын
😢😊@@csatheesc1234
@roypvarghese6281Ай бұрын
മറുനാടൻ്റെ വൈകിവന്ന വിവേകം.ഓർത്തില്ലെ ഉമ്മൻചാണ്ടിക്ക് ഇതെല്ലാമുണ്ടായിരുന്നെന്ന്.ചികൽസയിലെ വീഴ്ച പറഞ്ഞ് കുടുംബത്തെയും വെറുതെ വിട്ടൊ.
@sreeju68Ай бұрын
ചാണ്ടി ഉമ്മൻ പിണറായിയെ ദൈവമായിട്ടാ കാണുന്നത്
@antonyjoshy3466Ай бұрын
നാളെ എന്റെ പേര് കൂടെ പറഞ്ഞാലോ 😂😂. ആണുങ്ങളുടെ ഒരു ദുരവസ്ഥ 🥵🥵
@anithasajan9312Ай бұрын
😅
@anilkumarvadukkumcheryАй бұрын
ഒളിവിൽ പൊക്കോ വേഗം 😂😂
@DreamCatcher-Now_In_UAEАй бұрын
@@anilkumarvadukkumchery😂
@lahitharm7112Ай бұрын
@@anilkumarvadukkumchery😂😂😂😂😂😂😂
@Boomboo86Ай бұрын
Munkoor jamyamano
@RaviChandran-c6mАй бұрын
രണ്ടു സിനിമയിൽ അഭിനയിച്ചപ്പോൾ ഇതാണ് സ്തിയെങ്കിൽ നൂറ് സിനിമയിൽ അഭിനയിച്ചാൽ - എന്താ കുമായിരുന്നു - എന്റെമ്മോ ..
@Babypink1313Ай бұрын
കുളം അല്ല തടാകം ആകുമായിരുന്നു 😂
@dineshanpp2150Ай бұрын
സിദ്ദിഖിന് ജാമ്യം കിട്ടിയെങ്കിൽ ഹേമ കമ്മറ്റി റിപ്പോർട്ടിലെ എല്ലാ പ്രമുഖർക്കും ജാമ്യം കിട്ടുമെന്ന് ഉറപ്പായി
@JolykjoАй бұрын
കോടതി യും കൂടി......
@palarivattamsasi6151Ай бұрын
ജാമ്യം കിട്ടി ഇന്ന്
@vinodnarayanan4547Ай бұрын
ഈ സ്ത്രീയെ വിശ്വസിക്കാൻ കൊള്ളില്ല. അവരുടെ ചില വീഡിയോ കാണുമ്പോൾ കള്ളപ്പരാതിയാണെന്ന് തോന്നുന്നു.
@derbymallu9273Ай бұрын
Whatever , She is saying true . But they are not rape . It is consensual sex & she would have charged money or chance in films for this.
@saneeshkrishna2209Ай бұрын
Aara
@Angel-y7l9wАй бұрын
ബാലചന്ദ്രമേനോനെക്കുറിച്ച് പുതിയ ഒരു case വന്നല്ലോ. ഇനി ആ സ്ത്രീ പിണറായിയേയും, മോദിജിയെയും, കൂടിയേ പറയാനുള്ളു. പിന്നെ ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് ആരോപണവിധേയരുടെ ഫാമിലി പ്രത്യേകിച്ച് അവരുടെ മക്കൾ. ഷാജൻ സാറേ അവരെക്കുറിച്ചുള്ള ന്യൂസ് ഒന്നും ഇനി വേണ്ടാ നാളെ സാറിനും പണിയാകും
@jessymthomas8669Ай бұрын
Balachandramenon aara???? Punyalano?
@sreeragr3190Ай бұрын
ഇനി ഇവൾ സൽമാൻ ഖാന്റെയും ഷാരൂഖാന്റെയും അജയ് ദേവഗണ്ണിന്റ യെയും പേരാണ് പറയാൻ പോകുന്നത്. ഈ ഐശ്വര്യറായിയുടെ ഒരു കാര്യം.
@sureshv9336Ай бұрын
Balachandra menon is also not very decent in dealing with women, he use to be regular visitor in one of the heroines house in Bangalore
@shymakishore7387Ай бұрын
@@sureshv9336അതാരാ
@kanathilkrishnan7428Ай бұрын
ഇവരൊക്കെ പോയി പ്രാപികുന്നതായി സ്വപ്നം കാണും.രാവിലെ പോയി കേസും കൊടുക്കും!😅
@fa6152Ай бұрын
സ്വാർത്ഥ താൽപര്യത്തിനു വേണ്ടി വർഷങ്ങൾക്കു മുൻപ് വഴങ്ങി കൊടുക്കുന്നതിന് പീഡനം എന്ന് പറയാൻ പറ്റില്ല ഒരുതരത്തിൽ ചൂഷണം എന്നു പറയാം പക്ഷേ അതിന് അപ്പോൾ പരാതി കൊടുക്കുകയും അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം ആ പ്രോജക്ടിൽ നിന്ന് വിട്ടുനിൽക്കുക എങ്കിലും വേണം. നേരായ പരാതികളും വ്യാജ പരാതികളും തിരിച്ചറിഞ്ഞ് അതിനു ശിക്ഷ കൊടുക്കാൻ ഉള്ള നടപടികൾ ഉണ്ടാവണം
@shreya9648Ай бұрын
ഈ പറയുന്ന സ്ത്രീക്ക് മക്കളില്ലേ. എന്റെ അമ്മയെ ഇത്രയും പേർ പീഡിപ്പിച്ചു എന്നറിയുന്ന മക്കളുടെ അവസ്ഥ. മാത്രമല്ല. എല്ലാവരോടും ഇവൾ നോ നോ എന്ന് പറഞ്ഞു എന്നാണ്. പിന്നെന്താണ് പ്രശ്നം? ചുരുക്കം പറഞ്ഞാൽ പീഡിപ്പിക്കാത്തവർ കേരളത്തിൽ ചുരുക്കം 😂😂😂😂..
@pradeepramukАй бұрын
എന്തായാലും ആ കൂട്ടത്തിൽ ഞാനില്ല.
@sreekala7690Ай бұрын
പ്രിയ ഷാജൻ നിങ്ങൾക്കു ഉമ്മൻചാണ്ടി സർ സരിത നായർ എന്നിവരെ ഓർമ്മയുണ്ടോ നിങ്ങളെ പോലുള്ള യൂ ട്യൂബ് ചാനലുകാർ കാശിനു വേണ്ടി എന്തും റിപ്പോർട്ട് ചെയ്യും അത് കാണാതിരിക്കുവാ എന്നതാണ് ജനങ്ങളുടെയും മിടുക്കu
@premkumarg7751Ай бұрын
ഒരു സ്ത്രീ അവർ കണ്ടതും അനുഭവിച്ചതും പറഞ്ഞു അത് വേണമെങ്കിൽ വിശ്വസിക്കാം, ആരെയും ആരും അടിച്ചു ഏൽപ്പിക്കുന്നില്ല. Commonsense വെച്ച് ചിന്തിക്കുക. എനിക്ക് വലിയ അതിശയോക്തി ഒന്നും തോന്നുന്നില്ല. ഒരു സുഹൃത്ത് അയ്യാൾ cinema asst director ആയി ജോലിനോക്കിയിട്ടുണ്ട്, പുള്ളി പറഞ്ഞു പെണ്ണുങ്ങളെ കിട്ടിയാൽ ഞാൻ നന്നായി use ചെയ്യും എന്ന്, നോക്കണേ ഒരു കയറിവരുന്നവർ പോലും ഇത് പറയുന്നു വെങ്കിൽ മൂത്ത സാധനങ്ങൾ എന്തൊക്കെ ചെയ്തിരിക്കാം എന്ന് ആലോചിക്കാൻ പത്താം class ബുദ്ധിപോലും വേണ്ട. വെള്ള പൂശാൻ നോക്കണ്ട ഞങ്ങൾക്ക് എല്ലാവരെയും പറ്റി നല്ല ധാരണയുണ്ട്.
@ameyaabraham2723Ай бұрын
Enthina angottu Keri chellunne. Vere valla jolikum poykoode
@ad8447Ай бұрын
@@ameyaabraham2723cinema yum oru joli alle? Avde sex chodikkan enthanu adhukaaram?
@Vincent-k1pАй бұрын
ഈ പെണ്ണുങ്ങൾക്ക് വേറെ വല്ല പണിക്കും പൊയ്ക്കു ടെ / അവസരം കിട്ടാൻ വേണ്ടി വഴങ്ങിക്കൊടുത്തിട്ട് പിന്നെ പറഞ്ഞിട്ട് എന്തു കാര്യം:
@Angel-y7l9wАй бұрын
സത്യം 👍
@HaleelTSАй бұрын
അതെ മാനം കൊടുക്കുത്തു നടിയാക്കുന്നതിനു ഭേദം വേറെ ഏതു ജോലിക്ക് പോയാലും സ്വയം അഭിമാനവും ബഹുമാനവും കിട്ടും
@suja5616Ай бұрын
ഇതുങ്ങളുടെ ഇന്റർവ്യൂ എടുക്കുന്ന ചാനലുകാർക്കെതിരെയാണ് കേസ് എടുക്കേണ്ടത് അവരെ ഇത് വരെ കണ്ടിട്ടുപോലും ഇല്ല ഇവരെ മാത്രമേ എല്ലാവരും പീഡിപ്പിക്കുന്നുള്ളു വൃത്തികെട്ടെ സ്ത്രീ
@MUKESHANEESHAparippallyАй бұрын
ഇവരുടെ ഓടിനടന്നുള്ള ഇന്റർവ്യൂവുകൾ കാണുമ്പോൾ മലയാള സിനിമയിൽ ഇവർ മാത്രമേ സ്ത്രീ കഥാപാത്രമായി ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നിപ്പോകും 😀 ഇനി പറയാനുള്ള പേരുകൾ ശങ്കരാടി ചേട്ടനും, കൃഷ്ണൻകുട്ടി ചേട്ടനും മാത്രമേയുള്ളൂ 🙏.... മീഡിയയിലൂടെ പ്രസക്തി നേടി പുതിയ ക്ലൈന്റുകളെ വിലപേശി പിടിക്കാനുള്ള ഒരു ബിസിനസ് തന്ത്രമായിട്ടാണ് എനിക്ക് തോന്നുന്നത്.
@joshyjoseph5875Ай бұрын
😂
@josept2464Ай бұрын
Ladies are shameful and afraid about revealing sexual harrasment. Especially some of them are in good position now.
@YugmaUniqueАй бұрын
നടൻ സത്യനും 😄
@varghesemathew2847Ай бұрын
Dear Shajan, അവരെ പീഡിപ്പിച്ചു എന്നല്ല പറഞ്ഞത്. ഡാൻസ് നു വന്ന ഒരു കൂട്ടം പിള്ളേരെ പീഡിപ്പിച്ചു എന്നാണ് പറഞ്ഞത്.
@rajk3164Ай бұрын
Yes sajan is wrong,
@anupa1090Ай бұрын
Mr.sajan Zacharia first tym u reported a fake news she never said they did to her ......she had shared experience of the industry...about other navie victims...
@indian-bz5xsАй бұрын
ബാലചന്ദ്രമേനോൻ ഇത് വരെ കേസ് കൊടുത്തത് അവർ ഭീഷണിപെടുത്തി എന്നാണ് അല്ലാതെ അയാൾ അങ്ങനെ ചെയ്തിട്ടില്ല എന്നല്ല
@angel0fangelsangel504Ай бұрын
ഷാജൻ സ്കറിയ യുടെ പേര് ആയിട്ട് എന്നാ വരുന്നതെന്ന് സൂക്ഷിച്ചോ😂 ആ കഥ കേൾക്കാൻ ഞങ്ങളെല്ലാം കാതോർത്തിരിക്കുകയാണ്😂😂😂😂😂😂😂
@raginaldedwin5247Ай бұрын
സ്ത്രീകളെ വാതോരാതെ വാഴ്ത്തി കൊണ്ടിരുന്ന താങ്കൾക്ക്. ഇപ്പോഴെങ്കിലും ബുദ്ധി ഉദിച്ചതിന് ദൈവത്തിനു നന്ദി
@sijimolsibi8290Ай бұрын
ഈ ബാലചന്ത്രമേനോൻ അരുൺ കുമാറിന് നൽകിയ ഒരു പഴയ അഭിമുഖം കണ്ടു, അതിൽ പറയുന്നുണ്ട് മദ്യവും മതിരാക്ഷിയും സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യം ആണെന്ന്, അപ്പോൾ അതോ
@sheejasaroАй бұрын
അത് വേറെ അർത്ഥം ആയിരിക്കും . അല്ലെങ്കിൽ ഓപ്പൺ ആയി ആരും പറയില്ല
@anithasasikuamar8333Ай бұрын
ബാലചന്ദ്ര മേനോൻ എന്ന വ്യക്തി നമ്മൾ കണ്ടു മാത്രമല്ലെ അറിയൂ. സത്യം ചിലപ്പോൾ വികൃതം ആയിരിക്കും.
@sheejasaroАй бұрын
@@sijimolsibi8290 ആ അഭിമുഖം കണ്ടാണ് കൃത്യമായി അവൾ പറയുന്നത്
@ajikoikal1Ай бұрын
അവള് പറയുന്നത്കേട്ടാൽ ബാലചന്ദ്രമേനോൻ നമ്മുടെ മുത്തിനെ തോൽപ്പിക്കുന്ന പരുവമായല്ലോ. മുത്ത് ഒരേസമയം 11 പേരോടായിരുന്നു എന്നല്ലേ കഥ. അവൾക്ക് വർഗ്ഗസ്നേഹം ഉണ്ട്. മുത്തിനെ തോൽപ്പിക്കാൻ സമതിച്ചില്ല😂
@abdulmanafabdulmanafp.v5466Ай бұрын
വർഗ്ഗീയത പറയല്ലേടോ.
@dreamprospexive135Ай бұрын
@@abdulmanafabdulmanafp.v5466 കിതാബിൽ അറബിയിൽ എഴുതി വച്ചത് മലയാളത്തിൽ പറഞാൽ എങ്ങനെയാ കോയാ വർഗീയത ആവുന്നത്? ഇസ്ലാമിനെ പറ്റി പറഞാൽ വർഗീയത ആവുമോ. അതൊക്കെ പണ്ട്.... ഇപ്പൊ കര്യങ്ങൾ എല്ലാർക്കും അറിയാം കെട്ടോടാ മമ്മതോളി
@ABM257Ай бұрын
സിദ്ദിഖിനെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഇക്ക ഇനി പ്രത്യക്ഷ്യപെടും 😂
@anitbose2592Ай бұрын
സോളാർ സരിതയെ ഓർമ്മ വരുന്നു
@MeenaSatish-q3xАй бұрын
ഈ സ്ത്രീയുടെ ഭർത്താവിന് മലയാളം അറിയില്ല എന്ന് തോന്നുന്നു. ഓരോ ദിവസവും എത്രയെത്ര ആൾക്കാരുടെ പേരാ പറയുന്നത്. ഇവർ പറയുന്നത് നുണയാണെങ്കിൽ ഇവരെ ശിക്ഷിക്കണം
നടൻ ചെയ്യുന്നത് മുഴുവൻ ആസ്വദിച്ചിട്ടു അതിനെ ക്കുറിച്ച് വർണ്ണിക്കുന്നതിൽ നിന്നും ഈ സ്ത്രീ വൃത്തികെട്ട കുടുംബം കലക്കി തന്നെ 👍
@Aneesh-s1xАй бұрын
ഇവിടെ വലിയവന് ഒരു നീതു. പാവപ്പെട്ടവനു മറ്റൊരു നീതി. സാധാരണക്കാരൻ ആയിരുന്നേൽ പോലീസ് പിടിച്ചു ഇടിച്ചു ജയിലിൽ ഇട്ടേണമല്ലോ.
@ഉപ്പൻ-യ7മАй бұрын
Neethu aara 😅
@naveenzebby4172Ай бұрын
വലിയവന് നീതുവിനെ കിട്ടുന്നുണ്ട് അല്ലെ 😁
@vazhathopevlogs2027Ай бұрын
മിനു കുര്യൻ മറ്റൊരു സരിത s നായർ കിട്ടിയ അവസരം മൊതൽ ആകുന്നു.
@josephthomas5346Ай бұрын
മിന്നു കുര്യൻ അല്ല മിന്നു മുനീർ 🤣
@vazhathopevlogs2027Ай бұрын
@@josephthomas5346 ആദ്യ പേര് ആണ് എപ്പോഴും വരുന്നത്
@FreethinkerEmuАй бұрын
@@josephthomas5346ആദ്യം മിനു കുര്യൻ ആയിരുന്നു പിന്നെ ഒരു കാക്കയ്ക്കൊപ്പം പൊറുതി തുടങ്ങിയപ്പോൾ മിനു മുനീർ ആയി ഇനിയും അവസരങ്ങൾ ബാക്കി.... മതസൗഹാർദം.....😂
@SabuMathew-d3yАй бұрын
Minu MUNEER
@vazhathopevlogs2027Ай бұрын
@@SabuMathew-d3y പണ്ട് കുര്യൻ ആയിരുന്നു.
@user-jt7oo6ze9vАй бұрын
2സിനിമയെ കിട്ടിയുള്ളൂ എന്നതിൽ കാര്യമില്ല,, ചാൻസിനു വേണ്ടി പലരെയും കണ്ടു കാണും, ചാൻസ് ഒട്ടു കുട്ടിയും ഇല്ല. എന്നാൽ പിന്നെ പറ്റിച്ചവന്മാരെ നാട്ടിച്ചേക്കാം എന്നങ്ങു വിചാരിച്ചു. 😝
@kurianamАй бұрын
അത് തന്നെ 👌
@bindusudhir5842Ай бұрын
പിന്നെ chance കിട്ടാതിരുന്നത് NO പറഞ്ഞിട്ട് ആയിക്കൂടെ???
@user-jt7oo6ze9vАй бұрын
@@bindusudhir5842 റിപ്പോർട്ടർ ചാനലിൽ അവരുടെ ഇന്റർവ്യൂ കണ്ടായിരുന്നോ?
@vijayankrishnankutty5612Ай бұрын
എല്ലാതുനിഞ്ഞ് നടക്കുന്നവൾക്കല്ലെ ഇങ്ങനെ ഒരു അവസ്ഥയുണ്ടാകുന്നത്. ഇനി വിരട്ടി പണമുണ്ടാക്കുക എന്നതാണ് അവരുടെ മുന്നിലെ വഴി.
@resulrajp4356Ай бұрын
ഇതൊരു നാഷണൽ ഹൈവേ ആയിരിക്കുമല്ലോ
@AnilKumar-pw5vhАй бұрын
കുതിരാൻ തുരങ്കത്തിൽ കൂടി എത്ര വാഹനങ്ങൾ കടന്നു പോകുന്നു സർ.... 🥴🥴
@J-sh4xcАй бұрын
ഇനിയും പീഡനമേറ്റു വാങ്ങാൻ മുനി മിനൂറിൻ്റെ ജീവിതം ബാക്കി😊
@JOJOPranksters-o6pАй бұрын
*no one can replace minu🤣🔥*
@divakarprabhu590Ай бұрын
പഴയകാല അനുഭവങ്ങൾ അയവിറ്ക്കുമ്പോൾ ആണല്ലോ പലതും ഓർമ്മയിൽ വരുന്നത്. ഇനിയും പലരുടെയും ലീലാവിലാസങ്ങൾ ഓർമ്മയിൽ വിടരാൻ പാടില്ലെന്നില്ല. കാത്തിരുന്നു കാണാം.
@satheedevi4024Ай бұрын
ഷാജൻ സാർ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തത് വളരെ വളരെ നന്നായി. സാറിന് ഒരു Big salute👏👏👏👍👍👍👍🌹
@r.kproductions5673Ай бұрын
പൊന്നു ചേട്ടാ ചട്ടനെ പൊട്ടനാക്കാം പക്ഷെ പൊട്ടനെ ചട്ടനാക്കാൻ നോക്കല്ലേ .....
@nithinbabu637Ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്
@vijukv3595Ай бұрын
Retire ചെയ്ത വേശ്യ നളിനി,എന്നെ 2500 പേര് പീഡിപ്പിച്ചു എന്നു പറയുന്ന പോലെയുണ്ട് 🤣
@beenabenny7354Ай бұрын
ആരുടേയും നിർബന്ധമില്ലാതെ സ്വന്തം താല്പര്യപ്രകാരം പോയ പെണ്ണുങ്ങളാരും പറയില്ല.
@vijukv3595Ай бұрын
@@beenabenny7354 പൈസ കിട്ടിയാൽ പുളിക്കുമോ 🤣.. നിവിൻ പോളി പീഡിപ്പിച്ചു എന്നു പറയുന്നവളുടെ family ടെ സകല details ഉം youtubers പൊക്കിയെടുത്തു കൊണ്ടുവന്നിട്ടുണ്ട് 🤣... ഉറക്കപ്പിച്ചിൽ date മാറ്റിപ്പോയതാണെന്ന് പറഞ്ഞു തടിതപ്പുന്ന video കണ്ടില്ലായിരുന്നോ 🤣
@akhiljose3116Ай бұрын
@@vijukv3595aa sechi ee lokathonnumalla jeevikkunnathu nu thonnunnu😂😂.panathinum prasasthikkum or revenge or something any karyathinum pennungale pedjppichuvennum paranju case kodukunna enthorum casukalundu.sechi vyajaparaathikal adyamaayuttu kelkkuvaanennu thonnunnu😂
@harisree8492Ай бұрын
മീനു മുനീർ ഏത് സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്
@gracyvv4381Ай бұрын
സ്ത്രീ അത്ര നിസ്സഹായ ഒന്നും അല്ല. കുഴപ്പം ആകും എന്ന് തോന്നിയാൽ എന്ത് നഷ്ടം വന്നാലും ആ സാഹചര്യം ഒഴിവാക്കാൻ നോക്കണം. അല്ലാതെ പോയി പീഡിപ്പിക്കപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞ് ഒരു കൃഷി പോലെ ഇതൊക്കെ കൊണ്ടുനടക്കുന്ന പെണ്ണുങ്ങളുടെ പേര് വേറെയാണ്.
@abdusalamp5384Ай бұрын
മടിയിൽ കനമുള്ളർ പേടിച്ചാൽ മതിയല്ലോ എന്തും വിളിച്ചുപറയാൻ പാടില്ല താങ്കളും ശ്രദ്ധിക്കുന്നത് നന്ന്
@sadasivankg9072Ай бұрын
കിടന്നു കൊടുക്കാത്തവർക്ക് ചാൻസില്ലാത്ത കാലം. insert ചെയ്യാൻ സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ നിടയാക്കില്ല. ഈ ബാല ചന്ദ്രമേനോനെ മറുനാടൻ എന്തിനാണ് സപ്പോർട്ട് ചെയ്യുന്നത്. ഇതിനൊക്കെ ഒരു ശമനം വരണം.
@Gkm-Ай бұрын
ഇത് ഇപ്പോ അവര് പറയുന്നത് നുണ ആണെന്ന് ഉറപ്പിക്കാനും പറ്റില്ല കാരണം സിനിമനടന്മാർ ഫുൾ ഉടയിപ്പ് ആണ് 😂
@indian-bz5xsАй бұрын
ഒരു 30 വർഷം മുൻപ് oru നടിയുടെ ആദ്യ പടത്തിൽ ബ്ലീഡിങ് ആയി എന്ന് കേട്ടിരുന്നു. ഇപ്പോൾ ആ കഥ ഈ നടിയും പറയുന്നു. പിന്നെ ബാലചന്ദ്ര മേനോൻ അയാൾ അങ്ങനെ ചെയ്തില്ല എന്ന് പറഞ്ഞില്ല. പകരം അവർ ഭീഷണിപെടുത്തി എന്നാണ് പറഞ്ഞത്
@AB-lg6gzАй бұрын
Minnu tells the truth, so she has nothing to lose and nothing to gain
@unniklk8269Ай бұрын
ഉവ്വ ഗൾഫിൽ എന്തോ ബിസ്സിനെസ്സ് ആണെന്ന് കേട്ടിട്ടുണ്ട് വിസ്തരിച്ചു ഉള്ള ബിസ്സിനെസ്സ്
@PeaceandhapppinessАй бұрын
She has nothing to lose is correct that doesn't mean she can go against anyone. She's fu...ng liar and loser....
@oneinbillionpsy976Ай бұрын
may be truth but what for money ?
@anilmathew3996Ай бұрын
എന്നാലും എന്റെ മറുനാടാ ബലാത്സംഗം ചെയ്തെന്നു ഒരു സ്ത്രീക്ക് മനസിലാക്കപ്പെടാൻ 8 വർഷം വേണ്ടി വന്നു എന്നോർക്കുമ്പോൾ, ആ വെറൈറ്റി സ്ത്രീത്വം ഓർക്കുമ്പോൾ എനിക്ക് കുളിരാണ് 🤣🤣
@cramakrishnanpillai7784Ай бұрын
Very nice message Thanks shajan sir ❤
@തിരുവിതാംകൂർകോൺഗ്രസ്സ്Ай бұрын
മയക്കമരുന്ന് ഉപയോഗത്തെ നിർമ്മാതാവിന്റെ പണം മുടക്ക് എന്ന് പറഞ്ഞു ഇനിയും സർക്കാരിന് കൈയും കെട്ടി നോക്കി ഇരിക്കാൻ പറ്റില്ല. കാര്യങ്ങൾ അത്രയ്ക്ക് കൈ വിട്ടു പോയി. ഒരു ഷൂട്ടിങ് സെറ്റിൽ 90% ആളുകളും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ആണ്.ഇനി മുതൽ സെറ്റിൽ ഓരോ ആഴ്ചയിലും പോലീസ് ചെക്കിങ് വേണം. നടീനടന്മാർ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിൽ തെളിവുകൾ ശേഖരിച്ച ശേഷം ഡബ്ബിങ് കഴിഞ്ഞു പിടിക്കുക. അല്ലെങ്കിൽ സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങൾ അടക്കം പല തെറ്റുകൾക്കും മൂക്ക് കയർ എങ്കിലും ഇടാൻ പറ്റാതെ വരും. അതല്ലാതെ ഇത് നിയന്ത്രിക്കാൻ വഴിയില്ല. പേരിനെങ്കിലും സെറ്റിൽ പോലീസിന്റെ സാന്നിധ്യം ഇടയ്ക്ക് വന്നാൽ കുറെ ഒതുങ്ങും.
@damodarankvАй бұрын
നിങ്ങളുടെ ഈ വാർത്ത കൂടി വന്നപ്പോൾ ഇത് ഏകദേശം ഒന്നര ലക്ഷം പേർ കണ്ടുകാണും അപ്പോൾ ബാലചന്ദ്രമേനോനെ കുറിച്ച് കൂടുതൽ പേർ അദ്ദേഹം അങ്ങനെയാണൊ എന്ന് വീണ്ടും സംശയിക്കും😊
@chandramohananc7253Ай бұрын
ചേച്ചി ഡ്രൈവിംഗ് സ്കൂളാണെന്നാണോ താങ്കൾ പറഞ്ഞു വെക്കുന്നത്: കഷ്ടം:
@sukumaranc6167Ай бұрын
👏👍
@rosasubash5252Ай бұрын
Hahahaha
@joyjoseph6746Ай бұрын
വളരെ ശരിയാണ്. യഥാർത്ഥ പീഡകരെ മാതൃകാപരമായി തീർച്ചയായും ശിക്ഷിക്കണം പക്ഷെ അതേ സമയം ഇതു പോലെയുള്ള ' ബ്ലാക്ക് മെയ്ലികൾ ' ക്കെതിരെയും ശക്തമായ നിയമനടപടികൾ എടുക്കേണ്ടതും അത്യാവശ്യമാണ്.😡😡😡😡😡😡
@bobenkalladaАй бұрын
മറുനാടന് ഇപ്പോൾ ഇത് പറയാൻ യാതൊരു അർഹതയും ഇല്ല. കാരണം സോളാർ പരാതി ക്കാരിക്ക് യാതൊരു വിശ്വാസ്യതയും ഇല്ലാതിരുന്നിട്ടും താങ്കൾ ആ വാക്ക് കേട്ട് ഉമ്മൻ ചാണ്ടി സാറിനെ ക്രൂശിച്ചു.
@sasindranathanАй бұрын
കേരളത്തിന്റെ പ്രബുദ്ധത മൂത്ത് സ്ത്രീ പീഡനം ആയി . മലയാളി സമൂഹത്തിന്റെ സാംസ്കാരികത സിനിമ വ്യവസായത്തിലൂടെ പരിഷ്കരിച്ചത് പുതിയൊരു പീഡന കഥകളും കഥാപാത്രങ്ങൾ രൂപപ്പെട്ടു , എല്ലാം കേട്ടു , ഞെട്ടിയിട്ടും ഒന്നും സംഭവിച്ചില്ലന്ന് ഭാവിച്ചു . ഇത്രയും നന്മ നിറഞ്ഞ മലയാളിയും കേരളവും , സഹനത്തിന്റെ പരിവേഷത്തിൽ 😢
@thilakkwtАй бұрын
തട്ടിപ്പുമായി നടക്കുന്ന ഓൾടെ കാര്യം ഉടനെ തീരുമാനമാവും.. തെറ്റുചെയ്യത്തവർ കേസുമായി മുന്നോട്ട് പോവട്ടെ..😊😊😊
@rajeshkumartg7567Ай бұрын
2003 കാലഘട്ടത്തിൽ എറണാകുളത്തു സൂര്യ എന്ന പേരിൽ എന്തോ ഒരു ബ്യൂട്ടി പാരലൗർ വേശ്യാലയം ഉണ്ടായിരുന്നു..പിന്നീട് വലിയ സമ്മർദ്ദത്തെ തുടർന്ന് അത് പോലീസ് അടപ്പിച്ചു.. അന്ന് അതിന്റെ നടത്തിപ്പ് കാരികളിൽ ഒരാൾ വമ്പൻ സുന്ദരി ആയിരുന്നു.. അക്കാലത്തു ഓൺലൈൻ മാധ്യമങ്ങൾ ഒന്നും ഇല്ലായിരുന്നു.. ഒരു ന്യൂസ് ചാനലിൽ വർക്ക് ചെയ്തിരുന്ന സമയത്താണ് ഈ സ്ഥാപനത്തെ കുറിച്ച് കേട്ടിട്ടുള്ളത് .. എല്ലാവരും തൊടാൻ മടിച്ചിരുന്നു എന്നാണ് അറിവ് കേസ് എടുത്താൽ പലരും കൂടെ കുടുങ്ങും എന്ന് വീര വാദം മുഴക്കിയതായി മാധ്യമ പ്രവർത്തകർ പറഞ്ഞു കേട്ടിട്ടുണ്ട് അന്ന് ആ ന്യൂസ് ഒരു നാലുവരി വാർത്ത ആയി ആണ് പത്രങ്ങളിൽ വന്നത് .. ഞാൻ ഇത് ഇവിടെ ചുമ്മാ പറഞ്ഞതാണ്.... കിടക്കട്ടെ
@sajvideospresents3215Ай бұрын
ഇതാ ഒരു വിശ്വസുന്ദരി...ആരും ആ നടിയെ അറിയില്ല..പക്ഷേ ആ നടിക്ക് എല്ലാവരെയും അറിയാം...ആ നടിയെ നടി എന്നല്ല വിളിക്കേണ്ടത് 😅
@susammaabraham2525Ай бұрын
നടിയല്ല .....ടി
@akshidhmankavil8907Ай бұрын
ഇത് ഹേമ റിപ്പോർട്ടിലെ പരാതികളുടെ വിശ്വാസ്യത തകർക്കാൻ വേണ്ടി മാത്രം കെട്ടിച്ചമച്ചതാണെന്ന് മനസിലാക്കാം... ഇതിന് പിന്നിൽ വേട്ടക്കാർ തന്നെയാണ്.... ഒരു സംശയവും ഇല്ല...
@radhakrishnanng2573Ай бұрын
100%, അങ്ങിനെ ഈ റിപ്പോർട്ടും അതിലെ പരാതിക്കാരും വ്യാജം എന്ന് വരുത്തുക,വെള്ളം മൊത്തം കലക്കി എല്ലാവരും രക്ഷപെടും,
@behappyandsafeandsecureАй бұрын
സൂപ്പർ സ്റ്റാറുകളടക്കം ഒരെണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളില്ല
@anupa1090Ай бұрын
പിറകെ പോകാതിരുന്നാൽ മതി...🌟 എന്നും ഫാൻ എന്നും പറഞ്ഞു
@shamsudeenth5113Ай бұрын
Please be shown continued. Thanks.
@aromalchekavar423Ай бұрын
ഈ സ്ത്രീയുടെ കാര്യം ഓർക്കുമ്പോൾ ഒന്നുമാത്രമാണ് ഓർമ്മ വരുന്നത്... ഇവരെന്താ ഇന്റർനാഷണൽ പെർമിറ്റ് ലോ... (.....)വല്ലോമാണോ 😂
@Sanalkumar1975Ай бұрын
It’s not Blackmail. She is proving herself as a Pro
@ALAN-ALANАй бұрын
സകല നടന്മാരും പീഡിപ്പിച്ചു കാണില്ല. എന്നാൽ സമൂഹത്തിന്റെ ഇടയിൽ ജയസൂര്യയെ പോലെ ഭാര്യയോട് ഓവർ സ്നേഹം കാണിക്കുന്ന എല്ലാവന്മാരെയും സംശയിക്കാം.
@shipandshippinglifebysanth3169Ай бұрын
പണ്ട് കാലങ്ങളിൽ രാജാക്കന്മാർ നായാട്ടിനു പോകുമ്പോൾ ശയന കലാ ചതുരകൾ ആയിട്ടുള്ള ദാസി മാരെ കൂടെ കൊണ്ടുപോകാറുണ്ട്. ഇപ്പോൾ രാജാഭരണം ഇല്ലല്ലോ ആ പണി ഇപ്പോൾ ചെയ്യുന്നത് സിനിമ ഫീൽഡിൽ ആണ്.. കുറെ കിടന്നു കൊടുത്താലാണ് സിനിമയിൽ chance കിട്ടൂ... അതുകൊണ്ടാണ് ഈ ചേച്ചി 2 സിനിമയിൽ മാത്രം അഭിനയിച്ചപ്പോൾ 2000 പേര് പീഡിപ്പിച്ചു എന്ന് പറയുന്നത്.. Ok..?
@thomaslonappan1082Ай бұрын
B/M അത്ര നല്ല പുള്ളി ഒന്നും അല്ല
@anupa1090Ай бұрын
😂😂😂
@gokulnaththrippara7947Ай бұрын
ഈ പെണ്ണുംപിള്ള അന്ന് ചാനലിൽ പറഞ്ഞത് ഞാൻ സ്ത്രീ ആണ് ഞാൻ പറഞ്ഞതാണ് ശെരി എന്നാണ്, അതാണ് ഏറ്റവും വലിയ കുഴപ്പം
@p.hp.h837Ай бұрын
പണ്ണി കഴിഞ്ഞാൽ പിന്നെ ഇരയെ പറ്റിക്കരുത് പറ്റിച്ചാൽ പേരുകൾ പുറത്ത് വരും❤❤❤❤❤❤❤❤❤❤❤❤❤❤❤
@kateeribava3195Ай бұрын
ആ നടിയുടെ പേര് പറയാത്തത് കൊണ്ട് കറിയാച്ചൻ രക്ഷപെട്ടു
@shebaabraham687Ай бұрын
സിദ്ദിഖിന് രണ്ടാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചു കൃത്യമായ കാരണങ്ങൾ ഉള്ളതുകൊണ്ടാണല്ലോ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് പക്ഷേ സുപ്രീംകോടതി ജാമ്യംഅനുവദിച്ചു അപ്പോൾ പീഡിപ്പിക്കപ്പെട്ടവർ ആരെ വിശ്വസിക്കും കാലതാമസം ആണെന്ന പറഞ്ഞാണ് സുപ്രീം കോടതി ജാമ്യo അനുവദിച്ചിരിക്കുന്നത് ഹൈക്കോടതി പറയുന്നതിനൊന്നും വിലയില്ലേ പരാതി കൊടുത്തിട്ടും പോലീസ് അന്വേഷിക്കാതിരുന്നതല്ലേ അത് നടിയുടെ കുറ്റമാണോ കൃത്യസമയത്ത് പരാതി കൊടുത്ത പൾസർ സുനി നടിയെ പീഡിപ്പിച് കേസ് എന്തായി എത്ര വർഷമായി
@vinum8103Ай бұрын
Kakachi Meenu Muneer
@susanmathew9446Ай бұрын
100% ശരിയാണ് അവർ പറഞ്ഞതു ആരും വിശ്വസിക്കത്തില്ല
@frdousi5791Ай бұрын
കഷ്ട്ടം, തേവിടിശ്ശി.. ആ പാവം ബാലചന്ദ്രമേനോനെ പോലും വെറുതെ വിട്ടില്ലെല്ലോ....അങ്ങേർക്ക് അങ്ങനെ നടക്കണമെങ്കിൽ എന്നേ ആകാമായിരുന്നു
@sangeethashalaАй бұрын
Very well said Sri. Shajan👍👍👍
@mathdom1146Ай бұрын
ഇതു സരിതയുടെ പതിപ്പാണോ..
@AnilMithran-vv2hzАй бұрын
ഇന്നലെ ഒരു സിനിമ കാണാൻ പോയി😀😀 പക്ഷേ 😔😔.. പണ്ടൊക്കെ കാണുമ്പോലെ അത്രക്ക് അങ്ങ് ആസ്വ ദിക്കാൻ കഴിഞ്ഞില്ല.... നടിമാരെ കാണുമ്പോൾ.. ഒരു കൺഫ്യൂഷൻ... 🤔🤔🤔.. പണ്ട് ഇല്ലാത്ത ഒരു.. ആവശ്യമില്ലാത്ത ചിന്ത...
@Ajith5393Ай бұрын
ഒരുവശം മാത്രം ചിന്തിച്ചാൽ പോരല്ലോ... ആ നടി പറയുന്നതിൽ കാര്യമുണ്ടെങ്കിലോ... നമ്മുടെ ആണുങ്ങൾ അത്ര നല്ലവരൊന്നുമല്ലന്നെ..അവസരം കിട്ടിയാൽ ഇവരതൊക്കെ ചെയ്യും...പനിപിടിച്ചു അവശയായി കിടന്ന .സൂര്യ നെല്ലിയിലെ പെണ്ണിനെ പ്രാപിക്കാൻ 17 പേര് ഉണ്ടായിരുന്നു എന്നാണ് കെട്ടിട്ടുള്ളത്... പീഡനങ്ങളിൽ വക്കീലും സിനിമ ക്കാരും രാഷ്ട്രീയക്കാരും ഒക്കെ ഉണ്ടാവാറുമു ണ്ട്..... അതുകൊണ്ട് നമ്മൾ സത്യത്തെ വളച്ചൊടിക്കണോ....
@sunishkumar5497Ай бұрын
ഖുർആൻ തൊട്ടപ്പോൾ അസാന്മാർഗിക - കളവ് - ചതി മാതൃക ആക്കിയത് എന്തുകൊണ്ട് ?❤
@lionsapАй бұрын
കാമഭ്രാന്തൻമ്മാരുടെ ദൈവത്തിന്റെ സ്വന്തം നാട് 🙏😇🚀
@akhiljose3116Ай бұрын
Honeytrap kaarikaludeyumnswantham naadu
@balulotusfeet4399Ай бұрын
Well said Shajan.
@ജയ്ഭാരത്Ай бұрын
ചുക്കില്ലാതെ കഷായം ഉണ്ടാവില്ല മറു നാടാ . വല്ലാതെ ന്യായീകരിക്കരുത്? മാന്യമായി ജീവിക്കുന്ന സിനിമാക്കാരോ?😂
@sasikumar6117Ай бұрын
എൻ്റെ സാജൻ സാറേ ഇത് കുറ്റം ചെയ്ത നടൻ മാർ എല്ലാവരും കൂടി ഇറക്കിവിട്ടിരിക്കുന്നത് കാരണം ബാലേൻന്ദ്രമേനോനേ മനപൂർവം ഇറക്കിയതാണ് കുറ്റം ചെയ്യാത്ത മേനോൽ കോടതിയിൽ പോകും ഇവർക്ക് എതിരേ കോടതി നടപടി ഉണ്ടാകും അപ്പോൾ ഇവർ പരാതി പെട്ടിട്ടുള്ള നടൻന്മാർ കേസിസ്സിൽനിന്ന് ഊരിപോരും ഈപുതിയമുഖംകൂടുതൽ സിനിമകൾ ആഗ്രഹക്കുന്നുഅതിൻ്റെ പ്രത്യോ ഉപഹാരം മാസ്റ്റർ ബ്രയിൻ ഗയിം
@jijusamsacariahsam1915Ай бұрын
അത്രെയും നാൾ പീഡനം ആണെന്ന് അറിഞ്ഞില്ലേ, സുഖിച്ചത് എങ്ങനെ പീഡനം ആകും 😅
@josemathew5481Ай бұрын
A big salute to those people who distributed Laddoo in favour of Siddiqui
@vijaytc-nl5knАй бұрын
ഈ പ്രമുഖ നടി ഇനി പറയാൻ ഉള്ള പേരുകൾ J c ഡാനിയേൽ സത്യൻ തിക്കുറിശ്ശി മുതുകുളം M c കട്ടപ്പന 😮😢😮😢
@MadanMohan-o2qАй бұрын
Jayan 😂
@vijaytc-nl5knАй бұрын
@@MadanMohan-o2q 😂
@sobhasivarajan6665Ай бұрын
😂
@thomasmathew8635Ай бұрын
പിന്നെ ഞാനും
@sabuks5415Ай бұрын
സൂര്യനിലെ കേസ് മുതല് സ്ത്രീകൾ പീഡനം എന്നുള്ളത് ഒരു കലാപരിപാടി ആയി കൊണ്ടുനടക്കുന്നു
ഞാനും ഇതാണ് ചോദിക്കുന്നത് ഈ സ്ത്രീയെ ഒരു പടത്തിലും കണ്ടതായി ഓർക്കുന്നില്ല . സൂപ്പർ സ്റ്റാറുകൾ വരെ ഇവരെ ചൂഷണം ചെയ്യുന്നു. എന്താണ് എന്ന് പറയണം.
@loyalhandlerАй бұрын
ബാലചന്ദ്ര മേനോനെ കുറിച്ചു അത്ര നല്ല അഭിപ്രായമല്ല ഉള്ളത്..ഈ സ്ത്രീ വൃത്തികെട്ട വൾ ആയിരിക്കാം..പക്ഷെ ഇയാളെ പരിശുദ്ധനാക്കണ്ട..
@AnishA-p7uАй бұрын
നീ പരിശുദ്ധനാണോടാ നാറീ
@SujithaBiju-d1jАй бұрын
അങ്ങനെ തീർത്തും പറയാമോ ഷാജൻ sir സിനിമ field ഇൽ സ്ത്രീകൾ ചൂഷണം ചെയ്യാപ്പെ ന്നുവെന്നത് സത്യം തന്നെയാണ്... സ്ത്രീകൾക്ക് കഴിവ് മാത്രം പോരാ adjust ചെയ്യുകയും വേണം എന്നർത്ഥം...
@sree1010Ай бұрын
ഷാജൻ, ആ ഹെഡ്ഡിംഗ് അത്ര ശരിയല്ല. നിങ്ങളുടെ ഒരു ഭാഗവും ശരിയല്ല. ആ സ്ത്രീയെ ഇവരെല്ലാം പീഡിപ്പിച്ചു ആ സ്ത്രീ പറഞ്ഞിട്ടില്ല. അവർ കണ്ട കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങൾ ശ്രദ്ധിച്ച് കാണണം അവരുടെ വീഡിയോ. അവരുടെ ശരീരഭാഷയും വാക്കുകളും സത്യമാണ്. അത് വളച്ചൊടിക്കണ്ട
@manjusreehariАй бұрын
Njaanum ethinod yojikkunnu.avarude maathramkaaryam alla avar paranjath. Vere 60 oolam dancer marudeth koodiyaanu. Avarkk annundaya nissahayavastha aayirikkam prathikarikkathirunnath avasaram kittiyappol ath paranjathayikkode...paranjaal adikam aavum
@muralipanangatu3221Ай бұрын
Sareyanu
@anupa1090Ай бұрын
Failed judiciary is the reason for every immorality
@adeelaasiya9190Ай бұрын
കാലം കാത്തു വെക്കില്ല സാജൻ സാറേ സരിതയെ ഓർമ്മയുണ്ടോ
@dasjr8211Ай бұрын
നളിനി ജമീല എത്രയോ മാന്യ ആയിരുന്നു ഇതൊക്കെ കാണുമ്പോൾ അവരോട് ബഹുമാനം തോന്നുന്നു
@jitheshjithesh920Ай бұрын
സിനിമ നടി നിഖില വിമലിന്റെ തീട്ടം ഒരല്പം എങ്കിലും തിന്നണം എന്നാണ് എന്റെ ഈ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും, സ്വപ്നവും... അത്ര ഇഷ്ട്ടമാണ് നിഖിലയെ.... ❤️ എന്റെ ഈ ആഗ്രഹം നടക്കാൻ എന്തെങ്കിലും ഒരു വഴി ദയവായി പറഞ്ഞു തരുമോ......?? Plz reply.....😢😢
@jaimyandrew8100Ай бұрын
🤣🤣🤣🤣🤣🤣🤣🤣.poor fellow need counselling
@ratheeshboseАй бұрын
സോളാർ അച്ചി ഇപ്പോൾ ജിഹാദി താത്ത പിഴച്ച ജന്മങ്ങൾ
@abrahammt5417Ай бұрын
ഏത് കാര്യത്തിലും ഒന്ന് പിന്നോട്ട് അന്വേഷിക്കുന്നത് നല്ലതാണ്.കുറെയുണ്ട് സാറേ ഇതുപോലുള്ള ജന്മങ്ങൾ. അനുഭവം അതല്ലേ ഗുരു.
@RKV-f7fАй бұрын
ഇവൾ ഈ മീനു മുനീർ....സകല പോൺ സിനിമ മുഴുവൻ കണ്ട് ഭ്രാന്ത് ആയത് ആണെന്ന് തോന്നുന്നു.. ഇവരുടെ വിശദീകരണങ്ങൾ കാണുമ്പോൾ ഇതൊക്കെ കാണുന്ന ഞങ്ങൾക്ക് തോന്നുന്നത് അങ്ങനെയാണ്....
@shahirsha9095Ай бұрын
രണ്ട് സിനിമയിലും നായിക കഥാപാത്രമാണ്.
@SpecialSquad007Ай бұрын
Sajan scrutinizing other KZbin channels. He himself will not do any fact checking before publishing any videos. This man have no rights to questions others.
@ajayadjsgsjg8337Ай бұрын
പീഡനത്തിനായി നിന്നുകൊടുക്കുന്ന സ്ത്രീ, 😭
@jacobkuriakose4683Ай бұрын
പീഡനം ഇവിടെയുണ്ടെങ്കിലും അത് ഏറ്റു വാങ്ങാൻ നിൽക്കുന്ന പുണ്യവതി, ഒരു പ്രതിമ ചന്തയിൽ സ്ഥാപിച്ചാലോ 😊?
@satheeshkumarcr4011Ай бұрын
എൻ്റെ ഷാജൻ സാറെ ആ സ്ത്രീയുടെ മുഖം കണ്ടാലറിയില്ലേ അവർ ഏത്.................... ത്തിൽപ്പെട്ടതാണെന്ന്..
@SIBY7Ай бұрын
Mr Shajan im watching your all news .my request don't bring this yellow news .