മരുന്ന് പ്രയോഗത്തിലുടെ റബ്ബര്‍ ഉദ്പാദനം കൂട്ടാം|| Increase Rubber latex yield using Hormones

  Рет қаралды 39,942

Advaith Arun Vlog

Advaith Arun Vlog

2 жыл бұрын

മരുന്ന് പ്രയോഗത്തിലുടെ റബ്ബര്‍ ഉദ്പാദനം കൂട്ടാം..|| Increase Rubber production using hormones like Agrowin / Ethephon
Rubber Roller ഉപയോഗിച്ച് Rubber sheet-ലെ പൂപ്പല്‍ കളയാം.
• Rubber Roller ഉപയോഗിച്...
Rubber മരത്തിന് plastic ഒട്ടിച്ചാല്‍ മഴക്കാലത്ത് Tapping ചെയ്യാം...
• റബ്ബര്‍ മരത്തിന് മഴക്ക...
Bee Keeping
• Cerana Bee Keeping -1 ...
Sprinkler irrigation system
• Sprinkler Irrigation S...

Пікірлер: 84
@mujeebchenpanthodiyil2339
@mujeebchenpanthodiyil2339 2 жыл бұрын
പ്ലാസ്റ്റിക്ക് കവർ വെട്ടുന്ന പ്രാണിയിൽ നിന്നും ഒച്ച്, തേരട്ട, മറ്റേത് ജീവികളായിക്കോട്ടെ അവയിൽ നിന്നും രക്ഷക്കായി ഞാൻ ചെയ്യുന്നകാര്യം 'കൂറ ചോക്ക്' പ്ലാസ്റ്റിക് കവറിന്റെ തൊട്ടു താഴയും പിന്നെ മഴ നനയാത്ത പട്ടയുടെ ഭാഗത്തും വരച്ചു കൊടുക്കു 3 4 മാസത്തിന് അവയുടെ ശല്യം ഉണ്ടാവില്ല ഇത് എന്റെ നാട്ടിൽ എല്ലാവരും ചെയ്യുന്നതാണ് 100% വിജയമാണ്😎
@advaitharunvlog
@advaitharunvlog 2 жыл бұрын
Super
@basilcherian3447
@basilcherian3447 2 жыл бұрын
നിങ്ങളുദ്ദേശിക്കുന്ന ചോക്ക് ലക്ഷ്മണരേഖ എന്ന ചോക്ക് ആണോ
@thwahir6924
@thwahir6924 2 жыл бұрын
വളരേ ഉപകാരപ്രദമായ വീഡിയോ വളരേ നന്ദി 👍👍❤️
@advaitharunvlog
@advaitharunvlog 2 жыл бұрын
kzbin.info/www/bejne/qXayd2WvfcekZ5o
@shakircholayilshakirshakir3397
@shakircholayilshakirshakir3397 2 жыл бұрын
ഒന്നര വയസ്സുള്ള കുട്ടി ആയിരുന്നു എങ്കിൽ ഒന്ന് നന്നായേനെ
@babyeu7509
@babyeu7509 2 жыл бұрын
Good 👍
@ahamed8455
@ahamed8455 2 жыл бұрын
Good
@jaihind8967
@jaihind8967 2 жыл бұрын
നീ കൊള്ളാല്ലോടാ ചക്കരെ....
@praveenr4219
@praveenr4219 Жыл бұрын
👍
@anilkumarcp5454
@anilkumarcp5454 2 жыл бұрын
70 മരത്തിന് മരുന്ന് തേക്കാതെ തന്നെ 7 ഷീറ്റ് കിട്ടുന്നുണ്ട് മരുന്ന് തേച്ചപ്പോൾ 12 ആയി കിട്ടുന്നു
@advaitharunvlog
@advaitharunvlog 2 жыл бұрын
kzbin.info/www/bejne/qXayd2WvfcekZ5o
@thesecret6249
@thesecret6249 Жыл бұрын
ഏതാണ് തേച്ചത്
@sarighapavithran4005
@sarighapavithran4005 2 жыл бұрын
😍
@sureshsura1662
@sureshsura1662 2 жыл бұрын
Randamathu cheyyunnathu viddhitharamane
@rajeeshp-kc7yv
@rajeeshp-kc7yv 5 ай бұрын
Very good mone
@jnair1982
@jnair1982 2 жыл бұрын
Good job
@vincentbabybaby5169
@vincentbabybaby5169 Жыл бұрын
Yes
@raghunath4063
@raghunath4063 2 жыл бұрын
വലിയവരാണ് ഈ വീഡിയോ ചെയ്താരുന്നെങ്കിൽ, കാര്യത്തിൽ എടുത്തേനേ
@biju-cheloor
@biju-cheloor 2 жыл бұрын
ഇത് കളിയല്ല, പറഞ്ഞത് മുഴുവൻ കാര്യമാണ്...!! പിന്നെ വെട്ടുപ്രാണി (പുൽച്ചാടി ) റബ്ബർ ടാപ്പറെ ദേഷ്യം പിടിപ്പിക്കുന്ന ശത്രു തന്നെ.. കൂടുതലും ചിരട്ടയുടെ നേരെ മുകളിൽ പാസ്റ്റിക് കട്ട്‌ ചെയ്ത് കൂടുണ്ടാക്കും.. ടാപ്പിങ്ങിനു ശേഷം ഒരു ചെറിയ മഴ പെയ്താൽപോലും വെള്ളത്തുള്ളികൾ നേരെ ചിരട്ടയിൽ വീഴാൻ ഇത് കാരണം ആകുന്നു..!!! ഞാൻ പലപ്പോഴും ഇതിനെയെല്ലാം കുപ്പിയിലാക്കും, ഇതിനെ കോർത്തു ചൂണ്ടായിട്ടാൽ വരാലിനെ പിടിക്കാം.. എന്റെ ദേഷ്യം അങ്ങനെയാണ് തീർക്കാറ്.. 💕
@stephinracer704
@stephinracer704 2 жыл бұрын
Don't use palm oil any other oil.only use ethipol white.colour .now you have 10 sheet after applying ethipol white you have 35 above.
@thesecret6249
@thesecret6249 Жыл бұрын
ഏതാണ് തേച്ചത്
@shaibannellikool8215
@shaibannellikool8215 2 жыл бұрын
പുതുതായി B പട്ടയിൽ 7 വെട്ട് ചെയ്തിട്ടും പിൽ ഒഴുകുന്നില്ല. 370 മരങ്ങൾ ഉണ്ട് . എല്ലാ ത്തിനും പുരട്ടാമോ?
@jamsheedck4209
@jamsheedck4209 8 ай бұрын
Latex processing ഇതിൻ്റെ smell daily breath ചെയ്യുന്നത് കൊണ്ട് എന്തെ്കിലും health issue ഉണ്ടാവുമോ?
@aboosalih4964
@aboosalih4964 2 жыл бұрын
Ee prani pokaan valla idea yum undo(plastic cover cutting cheyyunna)
@advaitharunvlog
@advaitharunvlog 2 жыл бұрын
kzbin.info/www/bejne/qXayd2WvfcekZ5o
@mujeebchenpanthodiyil2339
@mujeebchenpanthodiyil2339 2 жыл бұрын
പ്ലാസ്റ്റിക്ക് കവർ വെട്ടുന്ന പ്രാണിയിൽ നിന്നും ഒച്ച്, തേരട്ട, മറ്റേത് ജീവികളായിക്കോട്ടെ അവയിൽ നിന്നും രക്ഷക്കായി ഞാൻ ചെയ്യുന്നകാര്യം 'കൂറ ചോക്ക്' പ്ലാസ്റ്റിക് കവറിന്റെ തൊട്ടു താഴയും പിന്നെ മഴ നനയാത്ത പട്ടയുടെ ഭാഗത്തും വരച്ചു കൊടുക്കു 3 4 മാസത്തിന് അവയുടെ ശല്യം ഉണ്ടാവില്ല ഇത് എന്റെ നാട്ടിൽ എല്ലാവരും ചെയ്യുന്നതാണ് 100% വിജയമാണ്😎
@jayalal6564
@jayalal6564 2 жыл бұрын
Vaikunneram 5 manikku tap cheyyu 10 sheet kittum enikku 1 marathil 1 sheet kittuna maram undu agrawin jel njan 8 varshamayi upayogikkunnu sharashari 3 marathil 5 marathil 1 sheet kittum
@arunlalks2773
@arunlalks2773 2 жыл бұрын
വൈകിട്ട് 5 മണിക്ക് ടാപ്പിങ് ചെയ്തിട്ട് രാവിലെ എത്രമണിക്ക് പാല്‍ എടുക്കും? രാവിലെ ആകുമ്പോള്‍ ഉറഞ്ഞുതുടങ്ങില്ലേ?
@brinceraj9080
@brinceraj9080 2 жыл бұрын
Eth evide kitttum
@inshad9054
@inshad9054 2 жыл бұрын
@@brinceraj9080 valam kada
@inshad9054
@inshad9054 2 жыл бұрын
Choodu samayam thekkamo?
@jayalal6564
@jayalal6564 2 жыл бұрын
No problem
@rajaretnamc8075
@rajaretnamc8075 2 жыл бұрын
Midumidukan
@brinceraj9080
@brinceraj9080 2 жыл бұрын
Eth evide kitttum
@advaitharunvlog
@advaitharunvlog 2 жыл бұрын
വളം & Rubberന്‍റെ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കിട്ടും
@shanibanoushad2723
@shanibanoushad2723 2 жыл бұрын
Hi
@advaitharunvlog
@advaitharunvlog 2 жыл бұрын
Hi
@amminikutty9857
@amminikutty9857 Жыл бұрын
റബർ കേരുവരുമോ പിന്നീട് വല്ലോം , കൂടാതെ പിന്നീട് കുറെ നാൾ മാസങ്ങൾ കഴിയുമ്പോളും വർഷങ്ങൾ കഴിയുമ്പോളും പാൽ കുറയുമോ ഈ മരുന്ന് തേച്ചു കൂടുതൽ പാൽ കിട്ടുമ്പോൾ മരത്തിന്റെ ശേഷി കുറഞ്ഞു പിന്നീട് പാല് കുറയുമോ റിപ്ലെ തരാമോ sr
@advaitharunvlog
@advaitharunvlog Жыл бұрын
നമ്മള്‍ മരുന്ന് തേച്ച് ടാപ്പിങ് ചെയ്യുമ്പോള്‍ മരത്തിന് ക്ഷീണം വരാതിരിക്കാന്‍ ക്യത്യമായ ഇടവേള നല്‍കും. സാധാരണ ഒന്നിടവിട്ടുള്ള ടാപ്പിങ്ങില്‍ ഒരാഴ്ച കിട്ടുന്ന അത്ര പാല്‍ ആഴ്ചയില്‍ 2 പ്രാവശ്യം മരുന്ന് തേച്ച് ചെയ്യുമ്പോള്‍ കിട്ടും. ഇല കൊഴിഞ്ഞുനില്‍ക്കുന്ന മരങ്ങളില്‍ മരുന്ന് തേക്കരുത്. ഇലകള്‍ മൂത്തതിന് ശേഷം മാത്രം apply ചെയ്യുക. DRC അളവ് കുടുതലുള്ള പാല്‍ കിട്ടും. ഞചങ്ങള്‍ 4 വര്‍ഷമായിട്ട് ഈ രീതി തുടരുന്നു. പ്രത്യകിച്ച് യാതൊരു side effects ഇതുവരെ ഉണ്ടായിട്ടില്ല. ചേട്ടന്‍ ധൈര്യമായിട്ട് തെയ്തോ... ഇതുപോലെ വര്‍ഷങ്ങളായി ചെയ്യുന്ന ആള്‍ക്കാരുടെ വാക്കുകള്‍ കേട്ടാണ് ഞങ്ങളും ചെയ്തു തുടങ്ങിയത്. ഈ സംശയങ്ങള്‍ ആദ്യം ഞങ്ങള്‍ക്കുമുണ്ടായതാണ്. Rubber boardന്‍റെ trainingനു പോയപ്പോള്‍ അവരും മരുന്ന് തേച്ച് ആഴ്ചയില്‍ 2 ടാപ്പിംഗ് ചെയ്യാനാണ് പറഞ്ഞത്..
@Mrlaijumathew
@Mrlaijumathew 2 жыл бұрын
എത്ര ദിവസം കൂടി റബ്ബർ വെട്ടാം
@advaitharunvlog
@advaitharunvlog 2 жыл бұрын
15 ദിവസം വരെ ഈ മരുന്ന് തേച്ചതിന്‍റെ പ്രയോജനം കിട്ടും..
@muhammedazharudheent5825
@muhammedazharudheent5825 Жыл бұрын
Ith evide kittum
@advaitharunvlog
@advaitharunvlog Жыл бұрын
Hai... വളം shops & Rubber മരത്തിന്‍റെ സാധനങ്ങള്‍ വില്‍ക്കുന്ന shopsല്‍ കിട്ടും..
@shakircholayilshakirshakir3397
@shakircholayilshakirshakir3397 8 ай бұрын
ഇതിലും ചെറിയ കുട്ടിയെ കിട്ടിയില്ലേ
@sajipg7316
@sajipg7316 2 жыл бұрын
അപ്പന് മലയാളം അറിയാത്ത കൊണ്ടാണോ മകനെ കൊണ്ടു പറയിക്കുന്നത് ആഗ്രോ വിൻ കളർ ചുവപ്പാണോ എന്ന് കമ്പനി കളർ മാറ്റി ഇതിൽ ആരാ കർഷകൻ
@advaitharunvlog
@advaitharunvlog 2 жыл бұрын
അപ്പനാണ് കര്‍ഷകന്‍...
@jaisonmukalelmv1735
@jaisonmukalelmv1735 2 жыл бұрын
1 മരുന്ന് തേച്ചു എത്ര ദിവസംകഴിഞ്ഞു വെട്ടണം 2 ദിവസവും വെട്ടാൻ പറ്റുമോ
@advaitharunvlog
@advaitharunvlog 2 жыл бұрын
Hi Sir ഞങ്ങള്‍ വെള്ളിയാഴ്ച ടാപ്പിങ് ചെയ്യാതെ രാവിലെ മരുന്ന് തേച്ചാല്‍ ശനി & ഞായര്‍ ഒഴിവാക്കി തിങ്കളാഴ്ച ടാപ്പിങ്ങ് ചെയ്യും (72 മണിക്കൂര്‍ വിശ്രമം കൊടുക്കും)(ചില കര്‍ഷകര്‍ മരുന്ന് തേച്ച് 2nd day tapping ചെയ്യാറുണ്ട്). തിങ്കളാഴ്ച tapp ചെയ്താല്‍ 2 പ്രാവശ്യം പാല്‍ എടുക്കും. ആഴ്ചയില്‍ 2 ദിവസം tapp ചെയ്യാം. രണ്ടാം പാലിന്‍റെ വീഴ്ചയുടെ തോത് കുറയുന്നതിനനുസരിച്ച് tapping ന്‍റെ എണ്ണം കൂട്ടാം. മരുന്ന് തേക്കുന്നതിന് മുന്‍പ് എത്ര ലിറ്റര്‍ പാല്‍ കിട്ടിയോ അതുവരെ tappചെയ്യാം. അതിന് ശേഷം മരുന്ന് പുരട്ടാം അപ്പോള്‍ ഏകദേശം 1 മാസം ആയിട്ടുണ്ടാകും. Thank you....
@jaisonmukalelmv1735
@jaisonmukalelmv1735 2 жыл бұрын
@@advaitharunvlog ok
@ismailcc1032
@ismailcc1032 2 жыл бұрын
@@jaisonmukalelmv1735 ഈ മരുന്ന് പുരട്ടിയാൽ മരം കേടാകുമോ
@advaitharunvlog
@advaitharunvlog 2 жыл бұрын
kzbin.info/www/bejne/qXayd2WvfcekZ5o
@imt8458
@imt8458 2 жыл бұрын
ആരും ഇത് തേയ്ക്കരുത്... അവസാനം തടി വിൽക്കാൻ തുടങ്ങുമ്പോൾ ആണ് കളി കിട്ടുക...തടി ചില ആളുകൾ വാങ്ങില്ല..വേണ്ട എന്നു പറയും...എന്നാൽ ചിലർ വില വളരെ കുറച്ചു വാങ്ങൂ..ഇതിന്റെ കാരണം തടിക്ക് തൂക്കം വളരെ കുറഞ്ഞു പൊങ്ങു പോലെ ആകും..അപ്പോൾ വാങ്ങുന്നവർ കൊണ്ട് തൂക്കുമ്പോൾ കിലോ വളരെ കുറവ് വരുന്നത് കൊണ്ടും പ്ലൈ പോലുള്ള സാധനങ്ങൾക്ക് സംസ്കരിക്കാൻ കൊള്ളിലാത്ത വിധത്തിൽ ആകുന്നത് കൊണ്ടും വളരെ വളരെ നഷ്ടം വരും ഇത് വാങ്ങുന്ന തടി കച്ചവടക്കാർക്ക്..ഞങ്ങക്ക് ഒരു കെണി പറ്റിയത് ആണ്.. ഈ പറ്റിക്കൽ പരിപാടിയിൽ വേറെ ആരും പെടരുത്.
@BijuManatuNil
@BijuManatuNil 2 жыл бұрын
വെറും മണ്ടത്തരം ഈ മരുന്ന് പ്ലാന്റ് ഗ്രോത് റെഗുലേറ്റർ ആണ് അതായതു വളർച്ച കൂട്ടുന്നത് മറ്റു എല്ലാ സസ്യങ്ങളിലും ഉപയോഗിച്ചു വിളവ് കൂട്ടുന്ന ഒരു ഹോർമോൺ ആണിത് എത്തിഫോൺ തമിൾ നാട്ടിൽ നിന്നുള്ള പച്ചക്കറികൾ ഏതാണ്ട് എല്ലാം തന്നെ ഇതുപയോഗിക്കുന്നു വിളവ് കൂട്ടാൻ അതുപയോഗിച്ചു ഒരു മില്ലി തൂക്കം കുറയില്ല വേണ്ട വിധം നേർപ്പിച്ചു ഉപയോഗിക്കണം തടിയിൽ കത്തി കൊള്ളരുത് ചീക്കു വന്ന മരങ്ങൾ ആണ് തൂക്കം കുറയുന്നത് അല്ലാതെ മരുന്നു തേക്കുന്ന മരങ്ങൾക്കു തൂക്കം കൂടുകയേ ഉളളൂ കുറയില്ല തെറ്റായ ടാപ്പിങ് ആയിരിക്കും തടി കേടായതു
@ajeshva8662
@ajeshva8662 Жыл бұрын
മരത്തിന്റെ മൂന്നിൽ ഒരു ഭാഗം പട്ട ഇടുക എന്നിട്ട് മരുന്ന് തേച്ച് വെട്ടുക. ഞാൻ 13വർഷം ആയി ഇങ്ങനെ ടാപ്പ് ചെയ്യുന്നു ഇത് വരെ കുഴപ്പം ഒന്നും ഇല്ല. മാസത്തിൽ 10ടാപ്പിങ്
@latheefparambath7170
@latheefparambath7170 Жыл бұрын
@@BijuManatuNil m
@yourbudhu
@yourbudhu 4 ай бұрын
ശാസ്ത്രീമായ ചെയ്യുന്ന എന്തും മലയാളിക്ക് ആദ്യം പൊട്ടത്തരം ആണ് , പിന്നീട് കാലം അവരെ ശരിയായ വഴിയിലേക്ക് നടത്തിക്കും .. എത്തിഫോൺ തേച്ചു വെട്ടരുത് എന്നത് ഒരു സോഷ്യലിസ്റ്റു നുണ സാഹിത്യത്തിൻറെ ഭാഗമാണ് , നിത്യവും വെട്ടുന്നിടത്തോ , ഒന്നിരാടം വെട്ടുന്നിടത്തോ അല്ല ഇത് പ്രയോഗിക്കേണ്ടത് , റബ്ബർ ടാപ്പിംഗ് മിനിമം രണ്ടു ദിവസത്തെ ഇടവേള എങ്കിലും കൊടുക്കണം , മരുന്ന് പ്രയോഗിക്കണം ഇത് രണ്ടു വെട്ടു തൊഴിലാളികൾക്ക് അനുകൂലം ആയിരിക്കില്ല എന്നതുകൊണ്ട് തൊഴിലാളികള് വേണ്ടി പ്രചരിക്കുന്ന ഒരു ഹിമാലയൻ നുണയുടെ ഭാഗമാണ് ഈ ഭീതിവ്യാപാരം വര്ഷങ്ങളായി ഇത് ഞങ്ങൾ ഉപയോഗിക്കുന്നുണ്ട് , ശാസ്ത്രീയമായ രീതിയിൽ ഡോസ് അനുസരിച്ചു ചെയ്‌താൽ വളരെ മികച്ചതാണ് , വാരിക്കോരി തോന്നിയപോലെ ചെയ്‌താൽ എന്തും ദോഷവും ആയിരിക്കും
@bij144
@bij144 3 ай бұрын
Maram unagiyale thookkam kurayu.
@muhsinpanakkadan9254
@muhsinpanakkadan9254 Жыл бұрын
ഇവനെ പള്ളിക്കൂടത്തിൽ
@tomys2877
@tomys2877 2 жыл бұрын
ഇത് മരം ഉണങ്ങി പോകാൻ സത്യത ഉണ്ട് 👍
@advaitharunvlog
@advaitharunvlog 2 жыл бұрын
ഞങ്ങള്‍ വര്‍ഷങ്ങളായിട്ട് മരുന്ന് തേച്ച് ടാപ്പിംഗ് ചെയ്യാറുള്ളതാണ്. മരത്തിന് rest കൊടുത്താല്‍ മതി. അതായത് ഒന്നിരാടന്‍ ടാപ്പിംഗിന് പകരം രണ്ട് / മൂന്ന് ദിവസം വിട്ട് ടാപ്പിംഗ് ചെയുക. ഒന്നിരാടന്‍ ടാപ്പിംഗില്‍ കൂടുതല്‍ വിളവ് കിട്ടും...
@1987gills
@1987gills Жыл бұрын
@@advaitharunvlog 1 rdam tap checthal kuzappm undo
@maneeshvs-ul8pp
@maneeshvs-ul8pp 5 ай бұрын
യൂട്യൂബ് ഗുരുക്കൾ കീ ജയ്
@job7285
@job7285 2 жыл бұрын
കൃത്രിമ മായി മരുന്ന് തേച്ചാൽ പണി കിട്ടും മോനെ... നീ 6 മാസം കഴിഞ്ഞു ഈ മരത്തെ കുറിച്ച് വീഡിയോ ഇട് 😄😄😄😄...
@balanp1844
@balanp1844 Жыл бұрын
പ്രായപൂർത്തിയായശേഷം മാത്രം പറയൂ.
@maneeshvs-ul8pp
@maneeshvs-ul8pp 5 ай бұрын
അതിനു A പടം അല്ലല്ലോ
@royalgarden1366
@royalgarden1366 2 жыл бұрын
കുട്ടികളെ കൊണ്ട് കെമിക്കൽ ചെയ്യുന്നതിന് അനുവദിച്ചതു ശി ക്ഷാർഹമാണ്.
@arunlalks2773
@arunlalks2773 2 жыл бұрын
ആ videoല്‍ Rubber tapp ചെയ്തതും മരുന്ന് പുരട്ടിയതും കുട്ടിയല്ല. സര്‍ video ശരിക്കും കണ്ടില്ലെന്ന് തോന്നുന്നു.
@Nitinmithirmala
@Nitinmithirmala Жыл бұрын
എന്തിനും കുറ്റം കണ്ടെത്താൻ കുറേ വാണങ്ങൾ ഉണ്ട്
@shivajimd6238
@shivajimd6238 2 жыл бұрын
റബ്ബറിൽ ഒരു കാരണവശാലും മരുന്ന് അടിക്കരുത് ഇത് തെറ്റാണ്.. ശിവജി തൃശൂർ
@vincentbabybaby5169
@vincentbabybaby5169 Жыл бұрын
😂
@jaihind8967
@jaihind8967 2 жыл бұрын
നീ കൊള്ളാല്ലോടാ ചക്കരെ....
@aliakbar-nj6yx
@aliakbar-nj6yx 2 жыл бұрын
Good 👍
@advaitharunvlog
@advaitharunvlog 2 жыл бұрын
Thanks
@ahamed8455
@ahamed8455 2 жыл бұрын
Good
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 51 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 3,2 МЛН