മരുതനായകത്തിന് സംഭവിച്ചതെന്ത് ? | Maruthanayagam | Kamal Haasan | Vikram | The Cue

  Рет қаралды 67,560

cue studio

cue studio

2 жыл бұрын

പോത്തിന്റെ പുറത്ത് ചാടി കയറി വരുന്ന മരുതനായകം ഒരുപക്ഷെ ഇന്നും ഒരു ഹീറോ മെറ്റീരിയലിലും നമ്മള്‍ കാണാത്ത അത്രയും ഫ്രെമിനെ പവര്‍ഫുള്‍ ആക്കുന്നുണ്ട്. 35 മിനുട്ട് പൂര്‍ത്തിയാക്കിയ സിനിമ ഇനി പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന് വരാന്‍ സാധ്യതയുണ്ടെന്നാണ് കമലിന്റെ മറുപടി.
#maruthanayagam #kamalhaasan #vikram #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 200
@arjunramesh1984
@arjunramesh1984 2 жыл бұрын
സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാനും സിനിമയെ മാറ്റാനും കഴിവുള്ള കലാകാരനാണ് കമൽ സർ. കമൽ സർ ന്റെ ഡ്രീം എന്ന് പറയുന്നതിലും വലിയ വിശേഷണങ്ങളൊന്നും ആ സിനിമക്കു കിട്ടാനില്ല... Kamal sir🙏🏻♥️#marudhanayakam🔥
@bookvlogs2721
@bookvlogs2721 2 жыл бұрын
ഫിസിക്കൽ & ആക്ഷൻ skills വച്ചു സൂര്യയ്ക്ക് ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ആണ് ..സൂര്യ ഒരു കമൽ ഹാസൻ ഫാൻ ബോയ് ആണ് കുറെ കഴിവുകൾ കിട്ടിയിട്ടുണ്ട് .. നടന്നാൽ പൊളിക്കും..Kamal can direct this like virumandi.
@maalik9952
@maalik9952 2 жыл бұрын
*കമലഹാസന്റെ* dream project ആയ *മരുതനായകം* യാഥാര്‍ത്ഥ്യം ആയി മാറട്ടേ 🤞
@madhukacs
@madhukacs 2 жыл бұрын
Cannot imagine anyone except Kamalhaasan in the lead role. It's his brain child and he should take all the credits. May be with the usage of anti ageing and other technologies, it may still be a possibility. Not otherwise...
@munukoreadily4190
@munukoreadily4190 2 жыл бұрын
Idhile Song 🎵 😇nalla rasava enikk ishtama Njaan edakk kelkkaarund
@prarthanajanani829
@prarthanajanani829 2 жыл бұрын
ഇന്ത്യയില്‍ നൂറുകോടി ചിന്തിക്കുന്നതിന് മുന്‍പ് 100 200 300 കോടി ചിന്തിച്ചിറങ്ങിയ കലാകാരനാണ് കമല്‍സര്‍. ഇന്ത്യയില്‍ Ott ചിന്തിക്കുന്നതിന് മുന്‍പ് വിശ്വരൂപത്തിലൂടെ ott ചിന്തിച്ച കലാകാരന്‍ കമല്‍സര്‍ . യഥാര്‍ത്ഥ ഉലകനായകന്‍ . ഇന്ത്യന്‍സിനിമ എന്‍സെെക്ലോപീഡിയ കമല്‍സര്‍ ! ഇന്ത്യന്‍ സിനിമയിലെ ആല്‍പച്ചിനൊയും, സ്പില്‍ബെര്‍ഗും, നോളനും, എല്ലാമാണ് കമല്‍സര്‍. ഇന്ത്യന്‍സിനിമയുടെ അഭിമാനം.
@ShivShankar-bv9xl
@ShivShankar-bv9xl 2 жыл бұрын
@sadath abdullah Vishwaroopam planned a DTH Release, which is now parallel to OTT.
@areatalks9958
@areatalks9958 2 жыл бұрын
@@ShivShankar-bv9xl yes
@sunishsuneesh5026
@sunishsuneesh5026 2 жыл бұрын
മറ്റൊരു നടന്റെ പേരിൽ മരുതനായകം വന്നാലും കമലിന്റെ അഭാവം വല്ലാത്ത നിരാശയാകും..
@christoalphonsejoshy
@christoalphonsejoshy 2 жыл бұрын
Vikram is the best suitable actor for the role, I think. Under kamal's direction, he can't go wrong.
@aadhil3608
@aadhil3608 2 жыл бұрын
nowadays people are talking about Pan Indian Movie, Kamal Sir please release the a 5minute video of Marudhanayagam - Simbu!
@francin1263
@francin1263 2 жыл бұрын
വിപണി മൂല്യം ഇല്ലാത്ത നടനോ 😂he is the first pan indian super star 🙏 🔥
@sh1naf
@sh1naf Жыл бұрын
Reload media never disappointed us, content chumma theeee 🔥😍
@mullanchandrappan7422
@mullanchandrappan7422 2 жыл бұрын
Do it with suriya sir , he will be apt and kamal hassante dream project ennoke parayumpo ath ingane dream aayi thanne avasheshikkaruthrnn agrahikkunnu❤️
@hyderali4068
@hyderali4068 2 жыл бұрын
Kamal haasan 💜💜💜💜💜💜
@rajendrannagiah8331
@rajendrannagiah8331 2 жыл бұрын
Very good narration of Marithanayagam. Thank you Host.
@gkv304
@gkv304 2 жыл бұрын
Waiting for the Maruthanayakam👍🏼
@cinemafreak8982
@cinemafreak8982 2 жыл бұрын
Legend ❤
@vishnukaradan
@vishnukaradan 2 жыл бұрын
Thanks for the video👌
@pasapugazh
@pasapugazh 2 жыл бұрын
ini vanalum annu release cheyumbo kittuna impact indavila...90s il erangiyirunel ath indian cinema ye thenne revolutionize cheytha pole akum ayrn....innu erangiyal oru period hero type nalla cinema matram akum... 3 min trailer ile visuals 😍😍😍😍😍😍
@user-v2qdfg-v53e
@user-v2qdfg-v53e 2 жыл бұрын
Kamal should direct Marudhanayagam with Chiyaan Vikram as lead 🔥🔥
@steevancj1376
@steevancj1376 2 жыл бұрын
Nice💥
@shyamsankar4146
@shyamsankar4146 2 жыл бұрын
Oru Surya Rand perum apt aanu
@griffinvlogs3340
@griffinvlogs3340 2 жыл бұрын
@@shyamsankar4146 🤣
@sadiqka8434
@sadiqka8434 2 жыл бұрын
I think this role should be more apt for vjs .because ithil bayngraayt expose chytht act chyynm even maridhanayagm songil ariyam kamal sir nakedaaytokken so that will be more comfortable with vjs
@shyamsankar4146
@shyamsankar4146 2 жыл бұрын
@@sadiqka8434 but physical oru problem aanu
@abhijithjqwe8938
@abhijithjqwe8938 2 жыл бұрын
Ah പോത്തിൻ്റെ മേലെ ഉള്ള ചാടി കേറി വരുന്നതും കഴുകൻ കാലിൽ കൊതുനതും ❤️ uff അടിപൊളി ah. Waiting for it ❤️
@midhunnm2831
@midhunnm2831 2 жыл бұрын
On that time it would be a wonderful. But now it's a challenge I wish to happen it Suriya as Marudhanayagam in Kamal Hasan directorial
@zoonseeu1868
@zoonseeu1868 2 жыл бұрын
Sir super❤
@nandaraj5769
@nandaraj5769 2 жыл бұрын
കമൽ ഇനി ചെയ്യേണ്ടത് എത്രയും പെട്ടെന്ന് ഇന്ത്യൻ 2 പൂർത്തിയാക്കി ഈ ഹൈപിൽ തന്നെ റീലീസ് ചെയ്യുക എന്നതാണ്!
@sameers3581
@sameers3581 2 жыл бұрын
ഇന്ത്യൻ 2 ഒക്കെ നന്നായി വരില്ല. ശങ്കർ ഇപ്പൊ വൻ ശോകം ആണ്
@nandaraj5769
@nandaraj5769 2 жыл бұрын
@@sameers3581 ipozho...2.0 ഇറങ്ങി 4 കൊല്ലം ആയി😆....he is a genius. Idhu thaanda malayali 😆
@KING-ri2vs
@KING-ri2vs 2 жыл бұрын
@@nandaraj5769 Shankar's time is over. Unless he reinvents himself big-time.
@shyamsankar4146
@shyamsankar4146 2 жыл бұрын
@@sameers3581 shankar ipozhum strong thanne aanu 2.0 script nu pattiya kuzhapam kondanu nalla reethiyil varathath. As a director ipozhum kidu aanu
@abhinandks329
@abhinandks329 2 жыл бұрын
@@sameers3581 Kamal Hassan naayakan aayondu exceptions undu
@shahirshajahan
@shahirshajahan 2 жыл бұрын
ലൈഫ് ടൈം ആഗ്രഹം ആണ് ആണ്ടവരും മരുതനായകവും..
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 2 жыл бұрын
കമലിന്റെ ഏറ്റവും വലിയ ഹിറ്റ് വിക്രം അല്ല 😊ഈയിടെ ഇറങ്ങിയതിൽ വിക്രം 👍
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
Indian, Nayakan , Ave Shanmukhi , Anbe Sivam ........
@sadiqka8434
@sadiqka8434 2 жыл бұрын
@@sreekanthazhakathu virumandi maranno
@renesh2920
@renesh2920 2 жыл бұрын
@@sreekanthazhakathu hey ram also
@ajimathew575
@ajimathew575 2 жыл бұрын
@@sreekanthazhakathu anbe sivam theatreil bleow avg aarunnu. Audience pottanmaarkk athonnum pidichilla
@attherajeevporathala1638
@attherajeevporathala1638 Жыл бұрын
അപൂർവ സഹോദങ്ങൾ ആകാനാണ് സാധ്യത, തമിഴ്നാട്ടിൽ മാത്രം 3 കോടി ക്കുമേൽ ടിക്കറ്റ് വിറ്റ് പോയിട്ടുണ്ട്.... ✌️
@sugathanvaliyavilayil2612
@sugathanvaliyavilayil2612 Жыл бұрын
മറ്റൊരു നടൻ 😔 കാരക്ടറിസഷൻ അയാൾ കൊടുക്കുന്നത് പോലെ ആർക്കു ചെയ്യാൻ പറ്റും... അയാളുടെ കണ്ണുകളിലെ ഇൻസനിറ്റിയും ഒരേ പോലെ വരുന്നത് ഇന്ത്യൻ സിനിമയിൽ വേറെ ആർക്കേലും ഉണ്ടെന്നു തോന്നുന്നില്ല...
@laxmimegamind9999
@laxmimegamind9999 2 жыл бұрын
ആര്യ or വിക്രം വെച്ച് ഇപ്പോഴും ചെയ്യാം but കമലിനെ മറുതനായകം ആയി ജനങ്ങൾ മനസ്സിൽ പ്രതിഷ്ടിച്ചു പോയി
@user-yc6hg4ms5o
@user-yc6hg4ms5o Жыл бұрын
ആര്യ യോ 😂😂😂😂ചിരിപ്പിക്കല്ലേ bro വിക്രം ok യാണ്
@krishnakumartvpm1618
@krishnakumartvpm1618 3 ай бұрын
​@@user-yc6hg4ms5onan kadavul enna padathil nannayi cheythittund.but athil roudra bhaavam mathre ullu ithu cheyyan aryakku pattum ennu thonnunnilla .Surya oru Vikram .but still can't match 50% of Kamal
@deepukbabu9077
@deepukbabu9077 2 жыл бұрын
ഇതിലെ ഒരു പാട്ട് ഉണ്ട് കേൾക്കാത്തവർ അതൊന്ന് കേട്ടു നോക്കണം ഇസൈജ്ഞാനി മാജിക്‌ 👌👌
@thePipozyaa
@thePipozyaa 2 жыл бұрын
Raajaaa sir 🥰🥰🥰🥰🥰🥰
@thomaskuttyvt941
@thomaskuttyvt941 2 жыл бұрын
കമൽ തന്നെ വരണം
@godbutcher164
@godbutcher164 2 жыл бұрын
സൂര്യ☀️
@tyagarajakinkara
@tyagarajakinkara 2 жыл бұрын
Highly impossible for maryda to come at this current atmosphere.
@Aethelwulfecbert
@Aethelwulfecbert 2 жыл бұрын
Steven Spielberg and Kamal Hassan should join hands to remake Marudanayagam again.
@vishnuduminy9722
@vishnuduminy9722 8 ай бұрын
The pioneer
@manups6682
@manups6682 2 жыл бұрын
💚
@vyshnavkunjukunjunni3513
@vyshnavkunjukunjunni3513 2 жыл бұрын
Aandavar❤
@shyamsankar4146
@shyamsankar4146 2 жыл бұрын
ഇത് അന്ന് വന്നിരുന്നെങ്കിൽ ഇന്ത്യൻ സിനിമയുടെ ഗതി മാറിയേനെ
@sudevp5945
@sudevp5945 2 жыл бұрын
Maruthanayakathile song👌👌👌ilayaraja
@vincekjoseph4444
@vincekjoseph4444 2 жыл бұрын
I think Surya is capable of doing the character
@bossgamingendless305
@bossgamingendless305 Жыл бұрын
Surya could be done the role. But kamal's aura was next level 💎
@saravananthil8449
@saravananthil8449 Жыл бұрын
Proud to be a tamil vellalan...
@dhanush4679
@dhanush4679 2 жыл бұрын
കുറഞ്ഞത് ഒരു അനിമേഷൻ പടമായി ചെയ്യാമല്ലോ
@needforspeed9521
@needforspeed9521 2 жыл бұрын
Vikram can do it.. Under kamal hassans direction..
@steevancj1376
@steevancj1376 2 жыл бұрын
💥❤️❤️
@cinephile1050
@cinephile1050 2 жыл бұрын
@KOKOBOP !!!!!!!!!!! Eppo?
@aniljoseph8901
@aniljoseph8901 2 жыл бұрын
അന്ന് അ സിനിമ ഇറങ്ങി എങ്കിൽ. ബഹു ബലി,rrr, dheera, kgf പോലെ ഹിറ്റ് സ്വീകാര്യത കിട്ടിയേനെ. ഇപ്പോള് ഇത് എല്ലാം കണ്ടവർക്ക്. ഇത് ഇഷ്ട്ട ആകും എന്ന് പറയാൻ പറ്റില്ല. ഇത് പോലെ ഉള്ള ഒരു പാട് ഇറങ്ങി യത് കൊണ്ട് ആണ്. എന്തായാലും അത് ഇറങ്ങി വലിയ വിജയമായ കാണട്ടെ. ആണ്ടവർ uyir
@souravvijay8237
@souravvijay8237 2 жыл бұрын
kamal sir is nothing but cinema for me cinema is nothing but kamal sir -karthi
@gramavision1671
@gramavision1671 2 жыл бұрын
surya ,vikram or arya kamal sr pakaram ivar vannal ath kamal sr direct cheythalum a character mikach tane nilkum
@amalkr9483
@amalkr9483 2 жыл бұрын
Vikram/Surya
@akhil9867
@akhil9867 2 жыл бұрын
suriya can do it
@priyanj3523
@priyanj3523 2 жыл бұрын
Trailer onum eragiyila that ilayaraja music mathrame ullu
@sameers3581
@sameers3581 2 жыл бұрын
സൂര്യയെ നായകൻ ആക്കി കമൽ ഹാസൻ ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പടം ഒന്ന് കൂടി എടുത്താൽ തകർക്കും. പ്രൊഡ്യൂസ ചെയ്യാൻ രണ്ട് മൂന്ന് വലിയ കമ്പനികൾ എങ്കിലും വേണം. അത്രയും ചെലവ് വേണ്ടി വരുന്ന സിനിമയാണ് അത്.
@ashiqmohammad3713
@ashiqmohammad3713 2 жыл бұрын
Athinte avidhyamilla Kamal Hassan cheytholum
@shyamsankar4146
@shyamsankar4146 2 жыл бұрын
@@ashiqmohammad3713 surya um producer analo Oppam ninnolum
@griffinvlogs3340
@griffinvlogs3340 2 жыл бұрын
@@ashiqmohammad3713 സത്യം
@nikhilspn
@nikhilspn 2 жыл бұрын
@@ashiqmohammad3713 kamal ചെയ്യില്ലെന്ന് പറഞ്ഞിരുന്നു..
@sreeraj4352
@sreeraj4352 2 жыл бұрын
@@ashiqmohammad3713 സത്യം കമൽ ചെയ്യണം
@sharunparambath99
@sharunparambath99 2 жыл бұрын
25 വർഷം മുൻപ് ആണ് ഇതു....ആ പഴയ energiyil കമലിന് ഇനി പറ്റും എന്ന് സംശയം ആണ്... കമൽ കഴിഞ്ഞാൽ ഈ റോളിന് better option ആര്യ ആവും എന്ന് തോന്നുന്നു
@Kapanzzchannl
@Kapanzzchannl 2 жыл бұрын
വിശ്വരൂപം cheythilee
@krrishk8233
@krrishk8233 2 жыл бұрын
Surya
@amalkhan3230
@amalkhan3230 2 жыл бұрын
Surya
@sharunparambath99
@sharunparambath99 2 жыл бұрын
@@Kapanzzchannl.. മരുതാനായകാ remaining ആണ് ഉദ്ദേശിച്ചത്... Physically ഒരുപാട് strain എടുക്കേണ്ട പടം ആണല്ലോ ഇതു
@Huwaei-xq9jz
@Huwaei-xq9jz 2 жыл бұрын
Suriya 💯
@aneeshaunni1554
@aneeshaunni1554 9 сағат бұрын
മരുതാനായകം വരും, but you should not ask his age.
@aadhiarts568
@aadhiarts568 Жыл бұрын
I think "Actor" Surya is the right person to do this character more than Chiyyan
@Capricorn9999
@Capricorn9999 11 ай бұрын
Chiyaan vikram ❤❤❤
@mybattleground5160
@mybattleground5160 3 ай бұрын
What about thangalan
@colorparadise7075
@colorparadise7075 2 жыл бұрын
Fahadh Faasil+ Kamal Hassan= Marudhanayagam 🔥🔥🔥😎😎
@thePipozyaa
@thePipozyaa 2 жыл бұрын
Ayyente mone..... Vikram + kamal sir + suriya = ellamkondm apt ivaraanu ...aa lookwise okke perfect
@colorparadise7075
@colorparadise7075 Жыл бұрын
@@thePipozyaa Suriya is the best.❤️🔥🔥 Vikram is only for Getup.....
@thePipozyaa
@thePipozyaa Жыл бұрын
@@colorparadise7075 getup only ?!?! Chettan aa vaasanthiyum lakshmiyum pinne njanum tamil remake , pithaamagan , anniyan , i , raavan okke kandittilenkil onnu kanunnath nannayirikkum .... Tamizhil the most dedicated actors who could do anythg for their charecter ,ennoke paranjaaa aadhyam kamal sirde peru varum secnd vikram , then suriya , recently dhanush .......
@colorparadise7075
@colorparadise7075 Жыл бұрын
@@thePipozyaa He is a good phenomenal actor. But wasting his hardworks and acting skills in waste stories. We'll hope for Cobra
@thePipozyaa
@thePipozyaa Жыл бұрын
@@colorparadise7075 athaan prashnam :( nalla directorsnte kayyil kittunnillaaa......
@qlabs-mf5lq
@qlabs-mf5lq 10 ай бұрын
ini screenil NaranathuBhranthanThampuran
@akshayrdev4629
@akshayrdev4629 2 жыл бұрын
Surya or arya can do it
@gokulk9547
@gokulk9547 2 жыл бұрын
What about vikram?
@OO-ez6bu
@OO-ez6bu Жыл бұрын
@@gokulk9547 Good എനിക്ക് തോന്നുന്നു Surya കൾ മികച്ച ആയി marudhananayakam ചെയ്യാൻ പറ്റിയത് വിക്രം അന്നു
@midhunmukundan2251
@midhunmukundan2251 2 жыл бұрын
Direction Kamal hassan surya as maruthanayakam banner of Hombale Films ❤️❤️❤️❤️
@jananjacob
@jananjacob 2 жыл бұрын
Urappayittum, de-aging technique use cheythu Kamal Hassan thanne abhinayichu puthiya version irrangum….
@gokulk9547
@gokulk9547 2 жыл бұрын
Pakshe pandathe aa body kittila
@sajeevks5190
@sajeevks5190 2 жыл бұрын
പോത്തിന്റെ മുകളിൽ അല്ല സർ. ജെല്ലികെട്ടു കാളയുടെ പുറത്ത് കേറി ആണ് കമൽ സർ വരുന്നത്.
@arun9319
@arun9319 2 жыл бұрын
കമൽ പകരം ഒരു option ഉണ്ടെങ്കിൽ അത് Chiyaan vikram മാത്രം ❤️👍🏻
@FAHADMEYON
@FAHADMEYON 2 жыл бұрын
There is no any single substitute option against Kamal Hassan in Indian cinema. He is something beyond our imagination. #KamalHassan🔥
@shibins973
@shibins973 2 жыл бұрын
Alla ...Surya 7 am arivu movieyil theliyich thannittund ...onnu kand nokk
@arun9319
@arun9319 2 жыл бұрын
@@shibins973 athe athe... Padam sooper hit aayirunu🤭🤭
@deepaktt4910
@deepaktt4910 2 жыл бұрын
@@arun9319 etayalum Bodhidarma role lude surya theliyichu charithravesham cheyyan pattum enn. Then he will be 1st preference
@arun9319
@arun9319 2 жыл бұрын
@@deepaktt4910 7am arivu ലൂടെ സുര്യ തെളിയിച്ചത് അല്ലെ ഒരിക്കൽ.. അത്കൊണ്ട് ഈ തവണ ഒന്ന് മാറ്റിപിടിക്കാം.. വിക്രം കയ്യിൽ ഏത് റോൾ safe ആണെന്ന് ഇതുവരെ ഉള്ള career വച്ചു പുള്ളി പണ്ടേ തെളിയിച്ചത് ആണ്...
@nandu9277
@nandu9277 2 жыл бұрын
Athu vanettu endinaaa
@noujishpv8233
@noujishpv8233 2 жыл бұрын
chattan oru kunchaako look undallo ...enik mathram, aano thonniyathu?
@taapaathukalam5558
@taapaathukalam5558 2 жыл бұрын
Maruthanayakam and navap Come in conflict Navap try to destroyed madurai meeanachi temple and build a mosque But maruthanayakam against for That decision of navap So that navap kill maruthanayakam With the help of British This is the real story
@thefaceofindiancinemamammo3470
@thefaceofindiancinemamammo3470 2 жыл бұрын
ഈ ചിത്രം ലോഞ്ച് ചെയ്യാൻ അന്ന് വന്നത് മറ്റാരുമല്ല എലിസബത്ത് രാഞ്ജി ആയിരുന്നു, അതിൽ നിന്നും ഊഹിക്കാം അദ്ദേഹത്തിൻറെ റേൻജ്.... മരുതനായകൻ കമൽ തന്നെ വേണേൽ ഇപ്പോഴും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വിക്രം ഇന്റർവ്യൂ ഇടയിൽ പറയുന്നുണ്ട് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു ഇന്ത്യയിലെ ഓരോ വ്യക്തിയും 1 രൂപ ഇട്ടാൽ എനിക്ക് ഈ സിനിമ ഇപ്പോഴും ചെയ്യാൻ കഴിയുമെന്ന്
@user-gp7zm2hf6g
@user-gp7zm2hf6g Жыл бұрын
Tamil vellala 💥💚
@unnirejith4416
@unnirejith4416 2 жыл бұрын
surya vikram onnumalla karthi cheythal ok aavum
@Aazikka
@Aazikka 2 жыл бұрын
ആ ചിത്രം ഇനി റിലീസ് ചെയ്യുമെന്ന് തോന്നുന്നില്ല
@abhishekbiju6153
@abhishekbiju6153 2 жыл бұрын
There is only one man who can replace Kamal in this role, the one and only Chiyaan Vikram
@k.r.p5979
@k.r.p5979 2 жыл бұрын
Suriya
@lastpaganstanding
@lastpaganstanding 2 жыл бұрын
Pulli fahad ne vech cheyyan sadhyatha und.
@ranjithc6677
@ranjithc6677 2 жыл бұрын
ഫഹദിന്റെ Physique പോരാ
@lastpaganstanding
@lastpaganstanding 2 жыл бұрын
@@ranjithc6677 athokke sheriyakkavunnathalle ulloo
@gokulk9547
@gokulk9547 2 жыл бұрын
@@ranjithc6677 yes, they should cast vikram or surya for that role
@nayanvaishnav8922
@nayanvaishnav8922 Жыл бұрын
The story was not ideal for India since its got dismissed, the character was a traitor not hero, he worked for british and mughals and then for his own gains not for India or Indians.
@firoskhankhan2528
@firoskhankhan2528 2 жыл бұрын
ഇതുപോലെയുള്ള കഥയുള്ള മറ്റൊരു സ്വാതന്ത്രസമരസേനാനി ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി നിങ്ങൾക്ക് ഓർമ്മയുണ്ടോ
@user-qt7ef6vx8w
@user-qt7ef6vx8w 2 жыл бұрын
സ്വാതന്ത്ര്യ സമരം എന്ന് പറയരുത് തുർക്കി ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയതിനു ഇവിടെയുള്ള ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ഒരു തീവ്രവാദി അത്രയേ ഉള്ളു
@XLR8_Neo
@XLR8_Neo 2 жыл бұрын
But പുള്ളി തീവ്രവാദി അല്ലേ?
@anathukv7818
@anathukv7818 2 жыл бұрын
@@XLR8_Neo 👍👍👍👍👍
@OO-ez6bu
@OO-ez6bu Жыл бұрын
85 അല 90 കോടി പടത്തിന്റെ 10-25min ute Shooting Budget അപ്പോൾ full shooting അത്ര വരും ഉഫ് 🥵ഇപ്പോൾ 700കോടി അന്നത്തെ 85cr എന് പറഞ്ഞാൽ വരും most expencive movie അയാനം അന്നും ഇന്നും ഇറങ്ങിയുറങ്കിൽ പിന്നെ kamal ser acting 💥God of ഇന്ത്യൻ സിനിമ ❤️ Better than മോഹൻലാൽ and മമ്മൂട്ടി
@AJIMATHEW10
@AJIMATHEW10 Жыл бұрын
നടനെക്കാൾ മുകളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്‌നിഷ്യൻ ആണ് കമൽ സാർ, he is a goos method actor
@krishnakumartvpm1618
@krishnakumartvpm1618 3 ай бұрын
Kamal is far ahead of any person working on Indian cinema in any field.probably world
@sankarvignesh5101
@sankarvignesh5101 Жыл бұрын
Pandiya vellalar caste🔰🔰🔪🔪💯 Surname::: Pillai🔰🔰😘 பாண்டிய வெள்ளாளர் 💯🔰🔰 பட்டம் பிள்ளை 🔰🔰🔪💯
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН
🤔Какой Орган самый длинный ? #shorts
00:42
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,1 МЛН
Vinayakan | Melting Point | RJ Vivek | Red FM Malayalam
13:40
Red FM Malayalam
Рет қаралды 480 М.
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 16 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 9 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 1,5 МЛН
Русалка
1:00
История одного вокалиста
Рет қаралды 3,8 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 1,6 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 3,2 МЛН